പറക്കും മനുഷ്യന്‍ കൊച്ചിയില്‍ ; മണിക്കൂറില്‍ 80 മൈല്‍ സ്പിഡ് ​|Kochi |jet Suit

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 310

  • @snehasneha8114
    @snehasneha81149 ай бұрын

    പറക്കാനും മുകളിൽ കുറച്ചുനേരം നിർത്താനും സാധിക്കണം മുല്ലപെരിയാർ പൊട്ടുമ്പോഴേക്കും എല്ലാവരുടെ കൈയ്യിലും ഇതുണ്ടാകുകയും വേണം രക്ഷപെടാൻ അവസാനത്തെ പിടിവള്ളി😔

  • @Indiaworldpower436

    @Indiaworldpower436

    9 ай бұрын

    yes 💯

  • @lookayt6614

    @lookayt6614

    9 ай бұрын

    Potila

  • @julietangelanicetus5213

    @julietangelanicetus5213

    9 ай бұрын

    Sathyam..

  • @amalraj4961

    @amalraj4961

    9 ай бұрын

    നോക്കിക്കൊണ്ടിരുന്നോ ഇപ്പൊ തന്നെ പൊട്ടും 😂😂😂

  • @sanoj3934

    @sanoj3934

    9 ай бұрын

    😮

  • @lijojob5553
    @lijojob55539 ай бұрын

    അടുത്തത് പിണു വക ജെറ്റ് suite അഴിമതി 😊

  • @AkbarCp-fb6ft
    @AkbarCp-fb6ft9 ай бұрын

    എന്റെ സ്വപ്നം ❤

  • @thedreamhunter.2203
    @thedreamhunter.22039 ай бұрын

    ത്രിശ്ശൂര്ന്ന് എറണാകുളം വരെ പോവൻ വളരെ പ്രയോജനപ്രദമായിരിക്കും 🥰

  • @sajeeshmr558
    @sajeeshmr5589 ай бұрын

    പാർട്ടി ഇത്‌ പറഞ്ഞ് ഇനി കുറച്ച് അടിച്ചുമാറ്റും 😂😂

  • @akhilp095
    @akhilp0959 ай бұрын

    ലെ പിണറായി: ഭാവിയിൽ ഉപകാരപ്പെടും ഇത് വാങ്ങിയാൽ കുറേ കമ്മീഷൻ പോക്കറ്റിൽ വരും.😅😅😅

  • @shidin457

    @shidin457

    9 ай бұрын

    സങ്കിക്ക് അത് കണ്ട് വെള്ളം ഇറക്കാം 😂🤌

  • @EssAar80
    @EssAar809 ай бұрын

    ഇത് കുറച്ചു മേടിച്ചാൽ ബക്കറ്റ് പിരിവിനു പോകാൻ എളുപ്പമായിരിക്കും

  • @Thetrump-s6g

    @Thetrump-s6g

    9 ай бұрын

    🤣

  • @adilmubaraq

    @adilmubaraq

    9 ай бұрын

    Myree chirich vali poyi😂😂

  • @Thetrump-s6g

    @Thetrump-s6g

    9 ай бұрын

    @@adilmubaraq ഇത് youtube ആണ് അല്ലാതെ നിന്റെ ffc അല്ല വാണമേ 😏

  • @midhun6147

    @midhun6147

    9 ай бұрын

    😂

  • @JasieenaJasi-br2tw

    @JasieenaJasi-br2tw

    9 ай бұрын

    😂😂😂😂😂

  • @user-sm6rk6tv7u
    @user-sm6rk6tv7u9 ай бұрын

    ഇത് അത്യാവശ്യം പിണുവിനും അനുയായികൾക്കും... എന്നാൽ റോഡിൽ കൂടി മനുഷ്യൻമാർക്ക് പോകാലോ...

  • @sreejikrishnan3342

    @sreejikrishnan3342

    9 ай бұрын

    Correct

  • @jojyvm1625

    @jojyvm1625

    9 ай бұрын

    😂😂😂

  • @Pkd.99

    @Pkd.99

    9 ай бұрын

    😂

  • @saratmohan7327

    @saratmohan7327

    9 ай бұрын

    😂💯

  • @user-sm6rk6tv7u

    @user-sm6rk6tv7u

    9 ай бұрын

    @@kunhimohamedthazhathethil2170 സകല സഹകരണ ബാങ്കും കൊള്ളയടിച്ച് ഭരിക്കുന്ന പിണു സർക്കാർ കേന്ദ്രത്തിന്റെ gst യുടെ പങ്കും വാങ്ങിക്കുന്നുണ്ട്... ഡീസലിനും, പെട്രോളിനും, പിന്നെ മാങ്ങാ തൊലി ആണോ കേരളസർക്കാർ വാങ്ങുന്നത്...50രൂപയുടെ മദ്യത്തിന് 500വാങ്ങുന്നത് കേന്ദ്രമാണോ..? കറന്റിന്, വെള്ളത്തിന് കേരളം വാങ്ങുന്ന പൈസ ഏതെങ്കിലും സംസ്ഥാനം വാങ്ങുന്നുണ്ടോ.... ഒരു വീട് വക്കണമെങ്കിൽ 500കൊടുത്തിരുന്ന നമ്മൾ ഇപ്പോൾ 7500പുളുത്തുന്നതും ഈ കേരള സർക്കാരിന്റെ അണ്ഡകടാഹത്തിലേക്ക് അല്ലേ.... എന്നിട്ട് ഇവിടെ റോഡും ഇല്ല തോടും ഇല്ല... ഒരു ലക്ഷം രൂപയുടെ വെയ്റ്റിംഗ് ഷെഡ് പണിയാൻ അഞ്ചു ലക്ഷം, ആറ് ലക്ഷം,,, എന്നിട്ട് അതിൽ ചന്തി കുത്തി ഇരിക്കണമെങ്കിൽ ഒരു കസേര കൂടെ കരുതണം.. ഏതു വകുപ്പ് എടുത്താലും അടിച്ചുമാറ്റൽ എന്നിട്ടും കുര കേന്ദ്രത്തിലേക്ക് നോക്കി.... കഷ്ടം.... അല്ല നക്കാൻ കിട്ടുന്ന അണികൾക്ക് കൂറ് കാണിച്ചല്ലേ പറ്റൂ.....

  • @FactcheckMalayalam
    @FactcheckMalayalam9 ай бұрын

    0:47 പോളിന്റെ മറുപടി പൊളിച്ചു

  • @benjaminjoy1687

    @benjaminjoy1687

    9 ай бұрын

    😂

  • @Sanal-gu7li

    @Sanal-gu7li

    9 ай бұрын

    🤣

  • @dunedain95

    @dunedain95

    9 ай бұрын

    😂😂

  • @aiswaryam8832

    @aiswaryam8832

    9 ай бұрын

    ​@@benjaminjoy1687🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @aiswaryam8832

    @aiswaryam8832

    9 ай бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @josekutty6982
    @josekutty69829 ай бұрын

    നിങ്ങള് പറന്നോ ഞങ്ങൾക്ക് മിത്ത് വിശ്വാസം ഒക്കെ ആണ് വലുത് 😂😂😂

  • @user-pk1qn5cy2b
    @user-pk1qn5cy2b9 ай бұрын

    യൂറോപ്യൻ നാട്ടിൽ നിന്ന് വാടകയ്ക്ക് മേടിച്ചോണ്ട് വന്നതാണ് ദുബൈയിലെ നേരെ വിട്ടോ കേരളം ഒരാഴ്ചത്തെ ചെലവ് ഇത് മേടിച്ചിട്ട് വേണം അടുത്ത അഴിമതി അഴിമതി അഴിമതി

  • @prasanthmenon1985

    @prasanthmenon1985

    9 ай бұрын

    സത്യം

  • @Leoajjumalayalam
    @Leoajjumalayalam9 ай бұрын

    Iron man in kerala ❤

  • @sajinsomarajan
    @sajinsomarajan9 ай бұрын

    പൊളി സാനം...

  • @jayakumarg4805
    @jayakumarg48059 ай бұрын

    മ്മടെ രായാവ് ഓർഡർ ചെയ്യും

  • @akshaymohan9201
    @akshaymohan92019 ай бұрын

    പറന്ന് ഫൈൻ ഇടും അപ്പൊ 😂😂

  • @rejinyahel2170
    @rejinyahel21709 ай бұрын

    Seen from abroad

  • @shabanaasmi3124
    @shabanaasmi31249 ай бұрын

    വിദേശത്ത് പോകാൻ ഇനി flight കാത്തിരിക്കണ്ട ...Passport ഉം വിസയും വേണ്ട ..കൊള്ളാം ഒന്ന് വാങ്ങണം ..

  • @thealean777

    @thealean777

    9 ай бұрын

    4 ara minute kond dubai ethuo

  • @minacat8546

    @minacat8546

    9 ай бұрын

    ​@@thealean777😂

  • @JasieenaJasi-br2tw

    @JasieenaJasi-br2tw

    9 ай бұрын

    വിദേശതാവൂല പരലോകത് ആവും എത്ത.. നാലര മിനിറ്റ് ആണ് പറക്കുന്നത് നാലര മണിക്കൂർ അല്ല 😂😂 മക്കൾ ക്ക് വാങ്ങി കൊടുക്കാം സ്കൂളിൽ ടോയ്ലറ്റ് വൃത്തി യില്ല പറഞ് ഒന്നും രണ്ടും പിടിച്ചു നിക്കുന്ന മക്കൾക്ക് പെട്ടന്ന് വീട്ടിൽ വന്ന് കാര്യം സാധിച്ചു തിരിച്ചു പോവാം 😜

  • @shabanaasmi3124

    @shabanaasmi3124

    9 ай бұрын

    @@thealean777 ധൃതിയില്ല സാവധാനം എത്തിയാൽ മതി ..

  • @jcadoor204
    @jcadoor20410 ай бұрын

    കഴിഞ്ഞ ആഴ്ചയിൽ ദുബൈയിൽ വന്നിരുന്നു.

  • @hardikpandya7421
    @hardikpandya74219 ай бұрын

    പിണറായി യുടെ മോൾക്ക് കമ്പനി ഇൽ ഷെയർ കിട്ടുന്ന പദ്ധതി അല്ലേ 👍🏻👍🏻😃😃✨. ഇതും പൊളിക്കും 🔥....

  • @yesmedia8061

    @yesmedia8061

    9 ай бұрын

    പിണറായി യുടെ മോൾ കുറ്റക്കാരി അല്ല എന്ന് തെളിഞ്ഞിട്ടും നിങ്ങൾ ഒക്കെ അവരുടെ കുടുംബത്തിൽ കേറി കളിക്കുന്നു കഷ്ടം

  • @hardikpandya7421

    @hardikpandya7421

    9 ай бұрын

    @@yesmedia8061 പിന്നെ എങ്ങനെ തെളിയിക്കും 😂😂..... CM ഇന്റെ മോൾ അല്ലേ ഒരു കാലത്തും ഒന്നും തെളിയാൻ പോണില്ല....... കട്ട് കട്ട് മോൾടെ

  • @yesmedia8061

    @yesmedia8061

    9 ай бұрын

    @@hardikpandya7421 തെളിവ് ഉണ്ടേങ്കിൽ കണ്ട് pidikalo..

  • @preethahareesh5718
    @preethahareesh57189 ай бұрын

    ഇതിന് ഓർഡർ കൊടുക്കുന്ന വഴിക്ക് മുഖ്യനും കൂട്ടർക്കും നല്ലൊരുതുക അടിച്ചുമാറ്റാം

  • @user-yw8cq5sv8s
    @user-yw8cq5sv8s9 ай бұрын

    Good answer 😊

  • @ayshavadakath2834
    @ayshavadakath28349 ай бұрын

    സൂപ്പർ 👍👍👌👌🥰🥰❤️❤️

  • @inshanishu4029
    @inshanishu40299 ай бұрын

  • @khaneeblal1868
    @khaneeblal18689 ай бұрын

    കൊച്ചിയിലെ അനുഭവങ്ങൾ പോൾ പറഞ്ഞത് ഇങ്ങനെ !!! എങ്ങനെ ? ഒന്ന് പറഞ്ഞുതാ മാഷെ

  • @user-dc7pl1ov4q

    @user-dc7pl1ov4q

    9 ай бұрын

    ഓഹോ അപ്പൊ അറബി അറിയില്ലല്ലേ .....🤭

  • @rohitcharles007
    @rohitcharles0079 ай бұрын

    Technology is awesomefor this kind of suit.

  • @dileeprs7195
    @dileeprs71959 ай бұрын

    ഇവിടുത്തെ ഒന്നാന്തരം റോഡുകളുടെ അവസ്ഥയ്ക്ക് ....ഭാവിയിൽ ഇത് വളരെയധികം ഉപകാരപ്രദമാകും 😂😅😂...

  • @bindhugopan7776
    @bindhugopan77769 ай бұрын

    👌

  • @vishnusheker2829
    @vishnusheker28299 ай бұрын

    ❤❤❤❤

  • @suhailtp1460
    @suhailtp14609 ай бұрын

    *കൊച്ചിയിലെ നല്ല അനുഭവം* കൊറച്ചു മെല്ലെ എങ്ങാനും പറഞ്ഞിരുന്നെങ്കിൽ ഒന്നും തിരിയാതെ പോയേനെ

  • @shameemshameem1655
    @shameemshameem16559 ай бұрын

    ഇത് പൊളിക്കും

  • @user-midhu
    @user-midhu9 ай бұрын

    le Iron man.: ..ഇവൻ എനിക്ക് ഒരു ഭീഷണി ആവും 😂😂😂😂

  • @subhasanthosh5894
    @subhasanthosh58949 ай бұрын

    പോൾ പറഞ്ഞതെല്ലാം...മനസിലായി 😂😂😂😂

  • @JoyalAugustine

    @JoyalAugustine

    9 ай бұрын

    റിപ്പോർട്ടർ ബ്രില്ലിയൻസ് കാണാതെ പോകരുത്, അങ്ങേരു പറഞ്ഞത് മനസിലാകാത്തത് കൊണ്ട്, പറഞ്ഞത് ഇങ്ങനെ എന്നൊക്കെ 😂

  • @dineelareni1409

    @dineelareni1409

    9 ай бұрын

    അത് കറക്റ്റ് ആണ് സിസ്റ്റർ..... 😄😄😄😄

  • @apjlover3092

    @apjlover3092

    9 ай бұрын

    Ith etha basha . Onn Mella parayada uvbeee😂

  • @bloodysweet_645

    @bloodysweet_645

    9 ай бұрын

    😂😂

  • @Haan477

    @Haan477

    9 ай бұрын

    😂😂😂

  • @rinshadparakkanni-qq5ds
    @rinshadparakkanni-qq5ds9 ай бұрын

    🔥

  • @igu642
    @igu6429 ай бұрын

    ❤❤

  • @jesnasheebu3260
    @jesnasheebu32609 ай бұрын

    യാ യാ

  • @organicscow3099
    @organicscow30999 ай бұрын

    If something we buy we must utilise them most , do a case study before you spend

  • @Bscwala1
    @Bscwala19 ай бұрын

    Enik onn venam flipkartinte sale ine kitto ?

  • @momshankar1969
    @momshankar19699 ай бұрын

    ഇത് കാണുമ്പോൾ എം വി ഡി യെ കുറിച്ച് ഓർത്താൽ ചിരിയാണ് വരുന്നത്😅😅😅

  • @safanatk4902
    @safanatk49029 ай бұрын

    Kochiyea patti paranjad wow aaayitund ... shnshhhh

  • @SanaSanasana-kq7ll
    @SanaSanasana-kq7ll9 ай бұрын

    അടിപൊളി എനിക്കും വാങ്ങണം ഒരെണ്ണം ഞാൻ വാങ്ങും

  • @SurumiShah
    @SurumiShah9 ай бұрын

    🖤🖤🖤

  • @pravitha9081
    @pravitha90819 ай бұрын

    subway surfers ഇനി real lifeലും😂

  • @akmedia3621
    @akmedia36219 ай бұрын

    GTA san andreas in real life 😂

  • @tomjose1723
    @tomjose17239 ай бұрын

    Rocketman ❤❤❤

  • @vishnubabu1964

    @vishnubabu1964

    8 ай бұрын

    GTA 2007

  • @keralavibes4398
    @keralavibes43989 ай бұрын

    ഇതെല്ലാം യാരാലെ tony stark- iron man🔥🔥

  • @rs-hq6ut
    @rs-hq6ut9 ай бұрын

    എന്തൊക്കെ പറഞ്ഞാലും 10 മണിക്ക് വീട്ടിൽ കയറിക്കോളണം😅😂😊....

  • @Ambathoor_singam
    @Ambathoor_singam9 ай бұрын

    Yaaa iron man 😱

  • @mallus-touch234
    @mallus-touch2349 ай бұрын

    വന്ദേ ഭാരത് വരെ കല്ല് എരിഞ്ഞവരുടെ നാടാണ് സുക്ഷിച്ചാൽ കല്ലേറ് കൊള്ളാതെ പോകാം

  • @ajmal__

    @ajmal__

    9 ай бұрын

    Ha chankam eriyatha ഭാഗ്യം 😂

  • @extremeDimension
    @extremeDimension9 ай бұрын

    Kilometer speed mathi ivde..mile oke ang americayil

  • @bulbulbulbul549
    @bulbulbulbul5499 ай бұрын

    പോൾ പറഞ്ഞത് അതു തന്നെ. 😂

  • @praveenktna8607
    @praveenktna86079 ай бұрын

    1965 ൽ ഇറങ്ങീയ Thunderball എന്ന james bond movie യിൽ ഇത് കാണിച്ചിട്ടുണ്ട്😅😅

  • @AkshayCM-bk4lm
    @AkshayCM-bk4lm9 ай бұрын

    The future commute

  • @jojvannu
    @jojvannu9 ай бұрын

    After 100 years we could see this , everybody can use the suite and fly away

  • @AnishNarayanan-gx5ws
    @AnishNarayanan-gx5ws9 ай бұрын

    കേരളത്തിലെ റോഡുകൾ നോക്കിയാൽ ഇത് ഉപകാരപ്പെടും പിന്നെ A I ക്യാമറയെയും പേടിക്കണ്ട ക്യാമറയുടെ മുകളിൽ കൂടി പറന്നാൽ മതി 😁😁😁😁😁

  • @neelz009
    @neelz0099 ай бұрын

    ഹായ് എന്താ രസം

  • @noblecinema98
    @noblecinema989 ай бұрын

    ഇതൊക്കെ ഞാൻ പണ്ട് 'ശക്തിമാൻ' സീരിയലിൽ കണ്ടിരുന്നു. അതിപ്പോ യാ ഥാർഥ്യമായി😮😮😮😮🤔

  • @berlins_world
    @berlins_world9 ай бұрын

    Iron man 😂

  • @danielbovas8646
    @danielbovas86469 ай бұрын

    Iron man

  • @Sasura7349
    @Sasura73499 ай бұрын

    Dubai???

  • @javadkalathingal-qx2gq
    @javadkalathingal-qx2gq9 ай бұрын

    അടുത്ത അഴിമതി നടത്തുവാനുള്ള ആലോചനയിൽ സർക്കാർ

  • @arjun_arju_1972
    @arjun_arju_19729 ай бұрын

    പിണുവിന് അമേരിക്കയിലേക്ക് പറക്കാൻ ഒരു വാഹനമായല്ലോ...😂😂

  • @MaheshK-wd8lt
    @MaheshK-wd8lt9 ай бұрын

    4 അര മിനിട്ടുപോരാ കുറഞ്ഞത് ഒരുമണിക്കൂറാണെങ്കിൽ കുഴപ്പമില്ലായിരുന്നു

  • @manum9717

    @manum9717

    9 ай бұрын

    👍

  • @ammu78216

    @ammu78216

    9 ай бұрын

    Futureil Kure neram ingane parakkan pattunnathu varum

  • @user-dc7pl1ov4q

    @user-dc7pl1ov4q

    9 ай бұрын

    ആ ഞാൻ നോക്കട്ടെ .....🙍‍♂

  • @ramachandran5854
    @ramachandran58549 ай бұрын

    മനോജ് എബ്രഹാം വന്നിട്ടുണ്ടോ. എങ്കിൽ പാർട്ടിക്ക് ഷെയർ കാണും😂😂😂😂

  • @mahidevu1196
    @mahidevu11969 ай бұрын

    Omg jetpack

  • @user-do8nj6xm8y
    @user-do8nj6xm8y9 ай бұрын

    - ലെ മന്ത്രിമാർ അടുത്ത ബാങ്ക് കൊള്ളയടിച്ചിട്ട് പറന്നു പോകാം

  • @shijujoseph7681
    @shijujoseph76819 ай бұрын

    ആ ... ബൈക്ക് വിറ്റിട്ട് ഇതു കൂട്ട് ഒരണ്ണം വാങ്ങണം🤔

  • @aviatorcrew389
    @aviatorcrew3899 ай бұрын

    Robert എന്ന് കേട്ടപ്പോ robot മനുഷ്യൻ ആണെന്ന് കരുതി

  • @aryakm747
    @aryakm7479 ай бұрын

    Mullapperiyar pottumbo opayogappedum😢😢😢

  • @ammu78216

    @ammu78216

    9 ай бұрын

    Only 4and half minutes ingane parakkam.athu kazhinju pinne vellathil

  • @ASHFAQ_TALKS
    @ASHFAQ_TALKS9 ай бұрын

    😮😮

  • @afsalmuhammed6496
    @afsalmuhammed64969 ай бұрын

    Eth matt oru solar avumo

  • @newtonFPP
    @newtonFPP8 ай бұрын

    Who remembers gta san Andreas

  • @user-my6mc2lm7q
    @user-my6mc2lm7q9 ай бұрын

    Ofcourse it is good for emergency situation.

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Сағат бұрын

    Wheather മോശം അയൽ മൂഞ്ചും

  • @amalraj4961
    @amalraj49619 ай бұрын

    അയ്‌ ഈ സാധനം ഇപ്പോഴാ കാണണെ ... ഞാൻ ഇതിൽ എന്തോരം സ്ഥലങ്ങളിൽ പോയിരിക്കുന്നു ഇതില് നല്ല സുഖം ഉള്ള ഏർപ്പാടാണ്. പെട്ടന്ന് ഒരു സ്ഥലത്തേക്ക് പോണോന്ന് തോന്നിയാൽ ഈ ജെറ്റ് സ്യൂട്ട് വരുത്തി പോവും. എന്നിട്ടിങ്ങനെ പറന്നു നടക്കും മരത്തിന്റെ ഇടയിൽ കൂടിയും വമ്പൻ കെട്ടിടങ്ങൾക്ക് മുകളിൽ കൂടിയും... എന്ത് രസാരുന്നു ..അതൊക്കെ ഒരു കാലം. ഇപ്പൊ കമ്പ്യൂട്ടർ കേടായ കൊണ്ട് gta san andreas കളിക്കാറില്ല 😂😂😂😂

  • @tomvarghese7014

    @tomvarghese7014

    9 ай бұрын

    😂

  • @iamrude1476

    @iamrude1476

    9 ай бұрын

    Hu hi hi hu hu rasikan thanne😢

  • @shammaspmuhammed2667

    @shammaspmuhammed2667

    9 ай бұрын

    Enthoru bidala..babuetta...😂😂

  • @thevalor1428

    @thevalor1428

    9 ай бұрын

    ROCKETMAN 😂 old GTA vibes 😢

  • @amalraj4961

    @amalraj4961

    9 ай бұрын

    @@thevalor1428 yaa bro മറക്കാൻ പറ്റോ 😁😁

  • @majeedibrahim9827
    @majeedibrahim98279 ай бұрын

    അപ്പം കച്ചവടത്തിനു പറ്റിയ സാധനം ലെ ഗോവി മാഷ് 😂😂

  • @nisanthnis1344
    @nisanthnis13449 ай бұрын

    Dubail aanel comnt box nernjene

  • @noujaskp459
    @noujaskp4599 ай бұрын

    Njan swapnathil ithupole orupaad parakkarund....😊

  • @Akshay-mi4iv
    @Akshay-mi4iv9 ай бұрын

    Bhaviyil manushyan ingana ayirilkum sancharikkuka

  • @anaghsasi
    @anaghsasi9 ай бұрын

    Pinarai sir can use this to fly from kannur to trivandrum

  • @abdulrafeeque9077
    @abdulrafeeque90779 ай бұрын

    ഞാനും ഇങ്ങനെ എത്രയോ വട്ടം പോയിട്ടുണ്ട്.. സ്വപ്നത്തിലാണെന്ന് മാത്രം 😅

  • @sajnajafar6640
    @sajnajafar66409 ай бұрын

    എന്റെ ഒരുപാട് ആഗ്രഹം ആണ് പറക്കാൻ

  • @user-rw6zs6be9q
    @user-rw6zs6be9q9 ай бұрын

    Rocket man in gta 😃 nostu

  • @anandusatheesh1123
    @anandusatheesh11239 ай бұрын

    Ee sadhanam vangan flipkart bigbillion day vare kaathirikkunna le ente chunkine njan smarikkunnu😂😂😂

  • @handpoketattoo368
    @handpoketattoo3689 ай бұрын

    😮😮😮

  • @thomasvarghese27
    @thomasvarghese279 ай бұрын

    ഒരെണ്ണം പിപ്പിടിക്കു വാങ്ങി കൊടുക്കൂ... പറന്ന് കളിക്കട്ടെ 😅😅😅😅

  • @Alibaba-hd6po
    @Alibaba-hd6po9 ай бұрын

    Allahu parapichu,...Lal salamintey education system yeallam konde veenayudey anugraham

  • @ushahari5333
    @ushahari53339 ай бұрын

    എന്താ പറഞ്ഞത്

  • @musthafaarikkuzhiyil7711
    @musthafaarikkuzhiyil77119 ай бұрын

    ഇതിന്റെ ഒരു കമ്മി കൂടി ഉണ്ടായിക്കുന്നു അതും ആയി🎉🎉🎉🎉

  • @Seven.EV_
    @Seven.EV_9 ай бұрын

    🎉🎉🎉🎉🎉

  • @user-qx7hu8ep3w
    @user-qx7hu8ep3w9 ай бұрын

    വർത്ത കേട്ടപ്പോൾ ഉന്നും മനസിലായില്ല പിന്നെ സമ്മതിച്ചു ഇതിനെ കുറിച്ച് അങ്ങോരു പറഞ്ഞു തന്നു അപ്പോതന്നെ മനസിലായി 🤣

  • @faisalnilambur4306
    @faisalnilambur43069 ай бұрын

    പിണുവിന്റെ അടുത്ത ആലോചന അടിച്ചുമാറ്റാൻ

  • @rejinyahel2170
    @rejinyahel21709 ай бұрын

    Gta San Andreas ......

  • @meghaab3942

    @meghaab3942

    9 ай бұрын

    Enikkum ath ormma vanne

  • @rejinyahel2170

    @rejinyahel2170

    9 ай бұрын

    @@meghaab3942 🤪🤪🤪🤪

  • @rahulmaratt
    @rahulmaratt9 ай бұрын

    വാങ്ങിച്ചു സ്റ്റോർ റൂമിൽ വെയ്ക്കാനല്ലേ... അടുത്ത അഴിമതിയ്ക്കുള്ള വകുപ്പായി

  • @jithinnidumpoyil379
    @jithinnidumpoyil3799 ай бұрын

    മറുപടി 😂

  • @radhakrishnanbhaskarapanic3216
    @radhakrishnanbhaskarapanic32169 ай бұрын

    പറ പര നറിക്ക് ഒരെണ്ണം മേടിച്ച് വേക്കണത് നന്നായിരിക്കും.... ജനത്തിനു അത്രേം ആശ്വാസം..

  • @RameshR-mw1iw
    @RameshR-mw1iw9 ай бұрын

    കറുത്ത ഡ്രസ്സ് ഇട്ട് ഹെലികോപ്റ്റ്ററിന് മുൻപിൽ 😂

  • @bijuvettiyar9282
    @bijuvettiyar92829 ай бұрын

    🥰🥰🥰👍👍👍👍👍🥰🥰🥰🥰

  • @Manasa742
    @Manasa7429 ай бұрын

    ഞാൻ ഇത് സ്വപ്നം കണ്ടിരുന്നു. ഞാൻ പറക്കുന്നത് കായലിന് മുകളിലൂടെ

  • @sabarinath3095
    @sabarinath30959 ай бұрын

    ഈ മൂന്ന് വർഷം കൊണ്ട് നടപ്പാക്കണം നടന്നില്ലെങ്കിലും ബഡ്ജറ്റ് പാസാക്കണം ചുരുങ്ങിയത് ആയിരം കോടി എങ്കിലും ചിലവ് കാണണം ഇപ്പോഴത്തെ സ്ഥിതിക്ക് കേരളത്തിൽ സാമ്പത്തിക സ്ഥിതി വളരെയേറെ മുൻ മുൻപിൽ ആണ് പക്ഷേ സാമ്പത്തികം എല്ലാം പാവം തൊഴിലാളികളുടെ ക്ഷേമനിധികളിൽ മാത്രമാണ്😅

  • @viewpoint6053
    @viewpoint60539 ай бұрын

    Ini ithinu vendi kurach kodikal mukkum.. athra thanne . Old technology aan . Online vangan kittum. Mandan kerala people

  • @user-qe5ou6qw1l
    @user-qe5ou6qw1l9 ай бұрын

    ലൈൻ കമ്പി ഒക്കെ ഉണ്ട് നോക്കി പറന്നോ 😬

Келесі