മാജിക് മെന്റലിസം വസ്തുതകളും യാഥാർത്ഥ്യങ്ങളും l Magic Mentalism

വെർച്വൽ മാധ്യമങ്ങളിൽ അധികം ചർച്ച ചെയ്തിട്ടില്ലാത്ത വിഷയങ്ങൾക്കായി വേദിയൊരുക്കുകയാണിവിടെ. അനുഭവത്തിന്റെയും അറിവിന്റെയും പങ്കുവയ്പിനായി ഒരു വേദി. മാറ്റങ്ങളുടെ തുടർച്ചയാണ് മാനവ പുരോഗതി എന്ന് വിശ്വസിക്കുന്നിടത്തോളം ഇതു പ്രസക്തമാവുമെന്നുറപ്പുണ്ട്. ഇവിടെ വിചിന്തനം ചെയ്യുന്നഅഭിപ്രായങ്ങൾക്ക് ബദൽ നിർദ്ദേശങ്ങളുണ്ടെങ്കിൽ സുസ്വാഗതം.മാറ്റം ഒഴികെ മറ്റെന്തിലും മാറ്റമുണ്ടെങ്കിൽ ആ ലക്ഷ്യം തേടിയാണ് ഈ യാത്ര
അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾ എത്രയും പെട്ടെന്ന് നിങ്ങളിലേക്ക് എത്താൻ
വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
Facebook link :
/ tricksbyfazilbasheer.c...

Пікірлер: 204

  • @thrissurkaariapaaratha
    @thrissurkaariapaaratha3 жыл бұрын

    ഫാസിൽ ഇക്ക....

  • @Lifelong-student3
    @Lifelong-student33 жыл бұрын

    സത്യം പറയുന്നവർ എന്നും അവഗണിക്കപ്പെടുകയേ ഉള്ളു എങ്കിലും സത്യം ഒരിക്കലും ഇല്ലാതാവുന്നില്ല....ഫാസിൽ ബായി 🔥❤️

  • @tharunrajmt9380
    @tharunrajmt93803 жыл бұрын

    ഇലയ്ക്കും മുള്ളിനും കേടില്ലാതെ എല്ലാം പറയും...

  • @keralalotteryinsights5449
    @keralalotteryinsights54493 жыл бұрын

    താങ്കൾ എല്ലാവരുടെയും കട്ടയും പടവും മടക്കും തീർച്ച!! ഇന്ന് താങ്കൾ പല വമ്പൻമാർക്കും ഒരു പേടി സ്വപ്നമാണ് !!

  • @user-kn3kp1vq4v
    @user-kn3kp1vq4v3 жыл бұрын

    പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള സഭാഷണ രീതി എജ്ജാതി ഫീൽ! ഫാസിൽ സാർ ഫാൻ ആണ് ഞങ്ങൾ 👍👍👍👍

  • @SmartHacks
    @SmartHacks3 жыл бұрын

    Thanks ikkaa. നിങ്ങൾ കാരണം എന്നെ പോലെ ഒരുപാട് പേരുടെ തെറ്റിധാരണകൾ മാറി. മെന്റലിസ്റിന് ശരിക്കും നമ്മുടെ മൈൻഡ് വായിക്കാനുള്ള കഴിവുണ്ടെന്ന് വിശ്വസിച്ചിരുന്നുവരാണ് പലരും

  • @maheshanchal
    @maheshanchal3 жыл бұрын

    ആളുകൾ പറ്റിക്കപ്പെടാൻ അനുവദിക്കാത്ത വ്യക്തി...

  • @smoothworker492
    @smoothworker4923 жыл бұрын

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ് ഇക്കാ.....

  • @rijilrajck
    @rijilrajck3 жыл бұрын

    ഇതു കണ്ടപ്പോൾ കുറേ തെറ്റ് ധാരണകൾ മാറിക്കിട്ടി. താങ്ക്സ് ഇക്കാ

  • @fahismvettichira288
    @fahismvettichira2883 жыл бұрын

    Sahid പയ്യന്നൂർ എന്ന psychology അധ്യാപകൻ എല്ലാ മെന്റലിസ്റുകളെയും വെല്ലു വിളിച്ചിട്ടുണ്ട്.ആർക്കെങ്കിലും മനസ്സ് വായിക്കാൻ കഴിയുന്നു എന്ന് vaadikkunnundekil എത്രയും പണം തരാം..,

  • @azimshafishafi8457
    @azimshafishafi84573 жыл бұрын

    നിങ്ങളുടെ ചാനൽ തെറ്റിദ്ധാരണകൾ തിരുത്താൻ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. മാജിക്കിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്ന ചാനലുകൾ പലതും ഞാൻ കണ്ടിട്ടുണ്ട് തീർച്ചയായും നിങ്ങൾ പറഞ്ഞതുപോലെ അതോടുകൂടി ഈ കലയുടെ ആസ്വാദനം നഷ്ടപ്പെടുകയാണ്. കലയും തട്ടിപ്പും വേർതിരിച്ചറിയാൻ നിങ്ങളുടെ ചാനൽ ഒരുപാട് സഹായിച്ചിട്ടുണ്ട് ഒരുപാട് മുന്നോട്ടു പോകാൻ കഴിയട്ടെ എന്നാശംസിക്കുന്നു👍

  • @shuhaibabdulhakkim7121
    @shuhaibabdulhakkim71213 жыл бұрын

    മജീഷ്യൻ മാരിൽ അതീന്ദ്ര്യത അവകാശ പെടാത്ത 2പേർ. മുതുകാട് sir &fasilka

  • @SreejithEdamuttath
    @SreejithEdamuttath3 жыл бұрын

    താങ്കളും ,മുതുകാടും സത്യം പറയുന്നു, മറ്റുള്ളവർ ആളുകളെ പറ്റിക്കുന്നു

  • @lisan4u
    @lisan4u3 жыл бұрын

    നല്ല മിതത്വം ഉള്ള അവതാരക.. ഫാസിൽ ബഷീർ പതിവ് പോലെ നന്നായി

  • @abhijithmb5499
    @abhijithmb54993 жыл бұрын

    മാജിക്‌ കണ്ടു നമ്മുടെ മനസ് അത്ഭുത പെടുമ്പോൾ ഉള്ള മനസിന്റെ ഒരു ആകാംഷ അതൊരു ഫീൽ ആണ് i like magic shows

  • @user-ot3gx7bh6z
    @user-ot3gx7bh6z3 жыл бұрын

    ഈ രംഗത്ത് ഇദ്ദേഹത്തിന്റെ ആത്മാർത്ഥതയും അർപ്പണബോധവും ശ്ളാഘനീയം തന്നെ.

  • @despatches5877
    @despatches58773 жыл бұрын

    Mentalisatil sixth sense avakaashapedunna chila aalukale Valare diplomatic aayit polichadukki 👏👏

  • @abidcm5816
    @abidcm58163 жыл бұрын

    നിങ്ങളുടെ ഓരോ വീഡിയോയും ഓരോ പുതിയ അറിവ് ആണ് കിട്ടുന്നത്😍

  • @rajanaaromal6633
    @rajanaaromal66333 жыл бұрын

    You are one of a kind Fazil ikka 🥰🥰..we are with you,keep going forward..😍

  • @hannabasheer772
    @hannabasheer7723 жыл бұрын

    Thank you Fazil Basheer for this very informative event. I had the opportunity to learn many things from this video. I appreciate you taking time to make this video! Lot of people perform magic tricks but not many people show us what happens behind the scenes and inform us about what's actually going on. Keep up the incredible work!

Келесі