സുജൂദിൽ കിടന്ന് 7 തവണ ഈ ഇസ്മ് ചൊല്ലിയാൽ വമ്പൻ നേട്ടങ്ങൾ സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 335

  • @sajidsajidsameer542
    @sajidsajidsameer5422 ай бұрын

    കടം കൂടിക്കൂടി വരുന്നു ഉസ്താദേ കടം വീടാൻ പ്രേത്യേകിച്ചു ദുആ ചെയ്യണേ ഉസ്താദേ

  • @sajusworld6535

    @sajusworld6535

    Ай бұрын

    എനിക്കും

  • @Bilal-kz7ke
    @Bilal-kz7ke3 ай бұрын

    എന്റെ മക്കളെ സൊലീഹി യായ് മക്കൾ ആവാൻ നമസ്കാരം നില nirthan🤲🤲🤲🤲🤲

  • @rabiyamanalody2413
    @rabiyamanalody24133 ай бұрын

    മകൻക്ക് നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദെ...🤲🤲🤲

  • @user-nr4zd4rf9g
    @user-nr4zd4rf9g3 ай бұрын

    കടങ്ങൾ കുറെയുണ്ട് ഉസ്താദേ ഒരു സമാധാനവുമില്ല ദുആ cheyyane

  • @user-dq1pv7vu9y
    @user-dq1pv7vu9y3 ай бұрын

    എന്റെ മോന് നല്ലൊരു ജോലി ലഭിക്കാൻ ദുആ ചെയ്യണ ഉസ്താദെ

  • @khalidpp3521
    @khalidpp35213 ай бұрын

    കടം കൊണ്ട് ഒരു പാട് ബുദ്ധിമുട്ടിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Zennnah
    @Zennnah3 ай бұрын

    മോനും ഭർത്താവും എന്റെ വീട്ടുകാരുമായി തെറ്റിലാണ്. എത്രയും പെട്ടന്ന് അവരുടെ തെറ്റിനെ ഇല്ലാതാക്കി സന്ദോഷത്തിലാക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ibrahimkutty6963
    @ibrahimkutty69633 ай бұрын

    തങ്ങളെ.അവിടുത്തെ. ദുആയിൽ.എന്നേയും. കുടുംബത്തേയും.ഉൾപ്പെടുത്തണേ

  • @sayidali8016
    @sayidali80163 ай бұрын

    ഉസ്താദേ ഭാരിയുടെ സുഭാവം നന്നാവാൻ ദുവാ ചെയ്യണേ

  • @rahyanathusman9431
    @rahyanathusman94313 ай бұрын

    ഉസ്താദ് ദുബായിൽ ഞങ്ങളെ കുടുംബത്തെയും പ്രത്യേകം ഉൾപ്പെടുത്തണം

  • @user-wf2pw7wz9e
    @user-wf2pw7wz9e3 ай бұрын

    ഒരു പാട് കടം ഉണ്ട് ഉസ്ഥാതെ അത് വീടാൻ ദുആ ചെയ്യു ണേ വളരെ വെശ്ത്തിലാണ് അള്ളാഹുവേ സീകരമാക്കണേ🤲🤲🤲

  • @shailaali4017
    @shailaali40173 ай бұрын

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @sulup1780
    @sulup17803 ай бұрын

    എൻ്റെ എല്ലാ പ്രായസങ്ങളും തീർന്ന് സലാമാത്താവാൻ ദുആ ചെയ്യണെ

  • @shamsiansa6357
    @shamsiansa63573 ай бұрын

    ഒരുപാട് കടം ഉണ്ട് ഉസ്താദ് പെട്ടെന്ന് കടം വീടാൻ ദുആ

  • @Hazam-lr1ym
    @Hazam-lr1ym3 ай бұрын

    ഞാൻ ചൊല്ലാറുണ്ട് ഉസ്താദേ ളുഹ നിസ്കരിച്ചു ശേഷം അത് നിലനിർത്താൻ ദുആ ചെയ്യണേ ഉസ്താദേ

  • @BushraBushra-by4zc
    @BushraBushra-by4zc19 күн бұрын

    ഒരു മോനൊള്ളു 17വയസ്സായി രണ്ടാമത്തെ കുട്ടിണ്ടാവാൻ ഈൗ മാസം ഗർഭിണി ആവാൻ ഭർത്താവിന് ഒന്നര മാസം ലീവൊള്ളൂ പ്രത്യേഗം ദുആ ചെയ്യണേ

  • @hairnisahairnisa1619
    @hairnisahairnisa16192 ай бұрын

    അൽഹംദുലില്ലാഹ്. ഉസ്താതെ. എൻ്റെ. മൂന്ന്. മക്കളുടെ. ജീവിതം വളരെ. പ്രയാസമാണ് ദുആ. Cheyyane🤲🤲🤲

  • @nafeesak9641
    @nafeesak96412 ай бұрын

    മകന്റെ സ്വഭാവം നന്നായി നിസ്കാരം സമയത്തിന് നിസ്കരിക്കാൻ ദുഹാ ചെയ്യണം തങ്ങളുപ്പ

  • @user-dq1pv7vu9y
    @user-dq1pv7vu9y3 ай бұрын

    വാടക വീട്ടിലാണ് സ്വന്തമായി വീടുണ്ടാകാനും ശരീരം മുഴുവനും വേദനയാണ് ശിഫയാകാനും ദുആ ചെയ്യണെ ഉസ്താദെ

  • @FathimaAshikFathimaAshik

    @FathimaAshikFathimaAshik

    3 ай бұрын

    എനിക്കും ഈ അവസ്ഥയാണ് ഉസ്തദ് ദുഅ യിൽ ഉൾപ്പെടുത്തണെ

  • @fameezvlog6470

    @fameezvlog6470

    3 ай бұрын

    എനിക്കും ഇത് പോലെ duharkanam usthady😪😪😪

  • @alshanaalshu2037

    @alshanaalshu2037

    3 ай бұрын

    Vedana complete aayitt maraan problems and solutions enna channel il und

  • @hanus665

    @hanus665

    Ай бұрын

    Sonthamayi oru veedum sthalavum akanum duacheyyane sent from

  • @infinitysoul1448
    @infinitysoul14483 ай бұрын

    ഇന്നത്തെ ദുആ യിൽ ഉൾപെടുത്തണേ ഉസ്താദേ

  • @Speedy_Ninja129
    @Speedy_Ninja1293 ай бұрын

    Alla കടങ്ങളും വീടുവൻ dua cheyyane usthade

  • @safamarva470
    @safamarva4703 күн бұрын

    ഉസ്താദേ അസ്സലാം അലൈകും ഞാൻ 12000 ബിസ്മി ചെല്ലി എന്റെ മോന്ക് ദുബായ് ലൈസെൻസ് കിട്ടി അൽഹംദുലില്ലാഹ്🤲മാഷാ അല്ലാഹ് 👍

  • @jasminnajeeb7087
    @jasminnajeeb70873 ай бұрын

    കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ് ഹയർ ആയ നല്ല വിലക്ക് വീട് വിറ്റ് കിട്ടുവാനും മകൾക്ക് ഹയർ ആയ നല്ലൊരു വിവാഹം അടുപ്പിച്ചു കിട്ടുവാനും ദുആ ചെയ്യണം ഉസ്താദ്

  • @laksanalaksaar3114
    @laksanalaksaar31143 ай бұрын

    Duhayil ulpeduthane usthade എപ്പോളും എന്നെയും kudumbathem നീറുന്ന കുറെpreshnangalund ellam rahathilavanum sandhathodum സമാധാനം undavan duha

  • @user-sn7qd5sy5q
    @user-sn7qd5sy5q3 ай бұрын

    ഇന്റെ മക്കൾ. നിസ്കാരം. നിലനിരുത്തനും. സ്വാലിഹായ തക്കാനും. ദുആ. Cheyyene

  • @amko2010
    @amko20103 ай бұрын

    ഉസ്താദേ ഞാൻ സൗദിയിൽ ആണ് എനിക്ക് ഇഖമ കിട്ടിയിട്ടില്ല എത്രയും പെട്ടന്ന് ഇകാമ കിട്ടാൻ ദുആ ചെയേനേ

  • @Zeenath123-mx7rv
    @Zeenath123-mx7rv3 ай бұрын

    എൻ്റെ കടം തീരാൻ ദുഅ ചെയ്യണേ ഉസ്താദ്

  • @shajithae3721
    @shajithae37213 ай бұрын

    എൻറെ ഭർത്താവിൻറെ കടങ്ങൾ വിടാനും എൻറെ സഹോദരൻറെ വിവാഹം നടക്കാനും പ്രത്യേകം ദുആ ചെയ്യണേ 🤲🏻

  • @shamsiansa6357
    @shamsiansa63573 ай бұрын

    എന്റെ ഭർത്താവിന് പെട്ടന്ന് ഒരു നല്ല വിസ ശരിയാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @hajara3574
    @hajara357427 күн бұрын

    ഉസ്താദേ മകന്റെ കുടുബ ജിവിതം സന്തേഷത്തിൽ ആവാൻ ദുആ ചെയ്യണം മകന്റെ ഭാര്യയുടെ സൂഭാവം നന്നാവാൻ ദുഹാ ചെയ്യണം 6:21

  • @user-dq1pv7vu9y
    @user-dq1pv7vu9y3 ай бұрын

    എന്റെ മോൾ ക്ക് +1 പരീക്ഷയാണ് Full A+ കിട്ടാൻ ദുആ ചെയ്യണെ ഉസ്താദെ

  • @sibalmuhammedlachu6381
    @sibalmuhammedlachu63813 ай бұрын

    രോഗങ്ങളെllam ഷിഫയാക്കാൻ ദുആ cheyyane🤲🤲🤲🤲

  • @soudathcv1261
    @soudathcv12613 ай бұрын

    ദുഹായിൽ ഉൾപെടുത്തണേ തങ്ങൾ ഉസ്താദേ

  • @user-vp2dc7pg6s
    @user-vp2dc7pg6s3 ай бұрын

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @mahamoodsultan2069
    @mahamoodsultan20693 ай бұрын

    ماشاءالله ഞാനിത് ചെയ്യാറുണ്ട് സത്യം എന്നെ അല്ലാഹു വലിയ ആഫിവിർധിയിൽ ആക്കി الحمد لله

  • @AvvaHameed-ki3xl
    @AvvaHameed-ki3xl3 ай бұрын

    Alhamdulilla ജലദോഷം ശ്വാസം മുട്ട് മാറാൻ ഉസ്താദ് ദുആ ചെയ്യണേ

  • @fathimajasra2883
    @fathimajasra28833 ай бұрын

    മക്കള്‍ salihathakan ഉസ്താദ്‌ duhacheyyanam

  • @shajeelasalim4214
    @shajeelasalim42142 ай бұрын

    ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @user-oe4ex7og9k
    @user-oe4ex7og9k2 ай бұрын

    ഒരുപാട് വിഷമങ്ങളും അസുഖങ്ങളും ഉണ്ട്, ദുആ ചെയ്യണേ ഉസ്താദേ 🤲

  • @VahidSha-pu5zn
    @VahidSha-pu5zn2 ай бұрын

    തങ്ങളെ ഞങ്ങൾക്ക് മക്കുബുലും മബറുറും മയാഹഞ്ജും ഉംറയും ചെയ്യൻ ആദിയായ ആഗ്രഹം മുണ്ട് അതിന് ബർക്കത്ത് ഉണ്ടാവൻ ദുആ ചെയ്യണം🤲🤲🤲🤲🤲🤲

  • @SUJITH-dp4iq
    @SUJITH-dp4iq3 ай бұрын

    ഉസ്താദേ ഞാൻ സ്നേഹിക്കുന്ന ആളുമായുള്ള വിവാഹം നടക്കുവാൻ ദുആ ചെയ്യണേ

  • @muhammedansab1809
    @muhammedansab18093 ай бұрын

    മാനസികവും പൈശാചികവും ശരീരകവുമായ എല്ലാ ബുദ്ധിമുട്ടുകൾ പരിപൂർണമായി മാറിക്കിട്ടുവാൻ വേണ്ടി പ്രത്യേകം ദുഅ ചെയ്യണേ തങ്ങൾ ഉസ്താദേ

  • @lulumol6951
    @lulumol69513 ай бұрын

    ❤ മാഷാ അല്ലാഹ് അൽ ഹംദുലില്ലാഹ്❤ ഇൻ ശാ അല്ലാഹ് ചൊല്ലണം‌ ഒരു പാട് കടങ്ങൾ ഉണ്ട്. മോന് നല്ല ഒരു ജോലി ശരിയാവാനും കടങ്ങൾ വീടാനും എല്ലാം തങ്ങളെ വിലയേറിയദുആ യിൽ ഉൾപ്പെടുത്തണമെന്ന് വിനയത്തോ ടെ അപേക്ഷിക്കുന്നു -❤

  • @hajara3752
    @hajara37523 ай бұрын

    എൻ്റെ മക്കനെ നല്ല ജോലി ശരിയാക്കൻ ദുഹ ചെയ്യാണ്

  • @user-cm6sz5wb5n
    @user-cm6sz5wb5n3 ай бұрын

    എന്റെ പിതാവ് മരിച്ചു. പ്രത്യകം ദുആ ചെയ്യണം ആമീൻ

  • @anzarayisha
    @anzarayisha3 ай бұрын

    ഉസ്താദേ വീടും സ്ഥലവും ഇല്ല വീടും സ്‌ഥലവും നോക്കിയിട്ട് ശേരിയാവുന്നില്ല എന്ത് തടസമാണ് ഉള്ളതെങ്കിൽ അത് നീങ്ങി കിട്ടാൻ ദുആചെയ്യണേ 🤲🤲🤲🤲🤲

  • @kenzamji3019
    @kenzamji30192 ай бұрын

    കടങ്ങൾ ഒരുപാട് ഉണ്ട് തങ്ങളെ വളരെ വിഷമത്തിലാണ് ഇടക്കിടക്ക് മരിച്ചാലോ എന്ന ചിന്ത വരുകയാണ് അത്രയും വിഷമത്തിലാണ് ദുആ ചെയ്യണേ

  • @AsiaAsia-zk4cn
    @AsiaAsia-zk4cn3 ай бұрын

    മക്കളെ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏾🤲🏾🤲🏾😭😭😭

  • @riswanchemban9331

    @riswanchemban9331

    3 ай бұрын

    തങ്ങൾ എവിടെയാണ് മലപ്പുറം എവിടെയാണ്

  • @riswanchemban9331

    @riswanchemban9331

    3 ай бұрын

    മകന്റെ കല്യാണ ശരിയാവാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പാപ്പ ചെയ്യണം വേങ്ങര നിന്നാണ്

  • @jasmikunjumohamed5672
    @jasmikunjumohamed56723 ай бұрын

    ഉസ്താതെ കുറച്ചു ദിവസമായി ഭയങ്കര കാലുവേദനായ ദുആ ചെയ്യണേ

  • @balkeeshaleem2777
    @balkeeshaleem27773 ай бұрын

    Duayil ulpeduthane ustade ❤❤❤

  • @shamsiansa6357
    @shamsiansa63573 ай бұрын

    മോൾ +1 ആണ് ഉസ്താദ് നല്ല മാർക്ക് വാങ്ങി പാസാവാൻ ദുഹാ ചെയ്യണം ഉസ്താദ് 🥲🥲🥲🤲🏾🤲🏾🤲🏾🤲🏾

  • @Sumifaisivlogs
    @Sumifaisivlogs3 ай бұрын

    കടം വീടാൻ ദുആ ചെയ്യണേ 😞😞😞

  • @lillylillymol1775
    @lillylillymol17753 ай бұрын

    ഉസ്താദ് ഞാൻ വടകരയുള്ള ഒരാളാണ് പിന്നെ എന്റെ മോനെ ജയിലിലാണ് ഉസ്താദ് ഒരു കച്ചവട സംബന്ധമായ ഒരു പ്രശ്നത്തെ കുടുങ്ങിയിട്ട് അവന്റെ പ്രശ്നം പരിഹരിച്ചു കിട്ടുവാനും കല്യാണത്തിന് ഉസ്താദ് നന്നാവാൻ പ്രത്യേകം ദുആ ചെയ്യണം ഈ പരിപാടി കാണാൻ തുടങ്ങിയിട്ട് ദുബായിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @mahamoodsultan2069

    @mahamoodsultan2069

    3 ай бұрын

    സൂറ ഫത്ഹ് ഓതാൻ പറയൂ

  • @user-xj8wk4kj4h
    @user-xj8wk4kj4h3 ай бұрын

    ഉസതാദേ.ദൂഹചെയ്യണംമകന്ഇന്നഗൻഫീലേക്കേ.പേയി.നല്ലജേലീ.കീട്ടാൻദൂആചെയണം

  • @sajitha2089
    @sajitha20892 ай бұрын

    ഉസ്താദേ എൻ്റെ മക്കളെ നന്നാക്കാൻ ദുആ ചെയ്യണം

  • @sajidha6964
    @sajidha69643 ай бұрын

    Veedavanum makkalkk examil nalla mark kittanum dua cheyyane usthade

  • @MuhammadjinshadMuhammadjinshad
    @MuhammadjinshadMuhammadjinshad3 ай бұрын

    തങ്ങളെ. മോന്ക്. നല്ല വിശക്കിട്ടാൻ. വേണ്ടി ദുആചെയ്യണം

  • @alswafiswafi9782
    @alswafiswafi97823 ай бұрын

    Enikku ente bharthavinte aduthu oru nalla joli kittanum.oru thadasavum koodathe keri pokanum duha cheyanam🤲🤲🤲

  • @raheenaraheena618
    @raheenaraheena6183 ай бұрын

    തങ്ങൾ ഉപ്പാപ്പ ഒരു സ്ഥലവും വീടും വേണം ദുഹാ ചെയുക 🤲🤲🤲

  • @kairunnisatc8729
    @kairunnisatc87293 ай бұрын

    Duhailulpeduthanam kadangalellam veedanum vishamangal maranum eemanselamathakanum duhailulpeduthanam aameen yarabbalhalameen

  • @MajithaMajitha-co8zt
    @MajithaMajitha-co8zt3 ай бұрын

    ഉസ്തദ് എന്റെ മരുമകൾ പിണങ്ങിക്കളെയും കെണ്ട് പോയിട്ട് ഒരുവർഷമായി തിരച്ച വരാൻ തു അ ചെയ്യണം😊

  • @Saleena-hw1nq
    @Saleena-hw1nq3 ай бұрын

    കടം വീടാൻ ദുആ ചെയ്യണം ഉസ്താദേ

  • @user-mh7oi6yx6c
    @user-mh7oi6yx6c3 ай бұрын

    Alhamdulillaah Alhamdulillaah Alhamdulillaah Usthade Duayil ulpeduthaneUsthade asukhanghalil ninnu Shifa kittuvan Dua cheyyane Usthade

  • @shahgaming3176
    @shahgaming31763 ай бұрын

    എന്റെ മോന്ക് ഇന്ന് ലാസ്റ്റ് എക്സാം ആണ് 10 ൽ ഫുൾ A+ കിട്ടാൻ ദുഹാ ചെയ്യണം usthadee

  • @shamsunnisalog7138
    @shamsunnisalog71382 ай бұрын

    എന്നെയും കുണ്ടു ബത്തേയും ദുഹയിൽ ഉൾപടുത്തണം ഉസ്താതെ

  • @shamlathrawther8300
    @shamlathrawther83003 ай бұрын

    മോന്റെ ദുസ്വഭാവം മാറാൻ ദുആ ചെയ്യണേ ഉസ്താതെ

  • @shereenashemeer2240
    @shereenashemeer22403 ай бұрын

    Makkalk 10 examinu nalla mark indavan dua cheyyane

  • @shamsiansa6357
    @shamsiansa63573 ай бұрын

    ഉസ്താദ് വിട് ജപതിവാക്കിൽ ആണ് ഉസ്താദ് പെട്ടന്ന് കടം വിടാൻ ദുഹാ ചെയ്യണം

  • @shareefamullassery5341
    @shareefamullassery5341Ай бұрын

    Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen plz dua

  • @ShamsiyaM-ff3qs
    @ShamsiyaM-ff3qs3 ай бұрын

    എൻ്റെ മകൻ്റെ കേസ് വിജയിക്കാൻ🤲🤲🤲🤲🤲

  • @jammeelajavad7167
    @jammeelajavad71673 ай бұрын

    Alhamdulillah enteumkudumbathinteum swalihaya saduuddeahangalellam safaleekarichkittan yeppozhum duail ulppeduthanam usthade Mashallah ameen

  • @user-zj6fr2vn7n
    @user-zj6fr2vn7n3 ай бұрын

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 😢😢😢🤲🤲🤲

  • @user-yw7ve8fs1b
    @user-yw7ve8fs1b3 ай бұрын

    എന്റെ മോർ നന്നാവാൻ ഉസ്താദ് ദുആ ചെയ്യണമെ എന്റെ മോൻ നന്നാവാൻ ഉസ്താദ് ദുആ ചെയ്യണെ

  • @bfathi5108
    @bfathi51083 ай бұрын

    അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ്.

  • @mujeebkp3834
    @mujeebkp38343 ай бұрын

    Duayil ulpeduthaname.usthadhe

  • @minhajminnu2466
    @minhajminnu24663 ай бұрын

    ഇൻ ഷാ അള്ളാ ചെയ്യാൻ പടച്ചറബ്ബ് ചെയ്യാനുള്ള തൗഫീഖ് ചെയ്യട്ടെ (ആമീൻ)

  • @najmaismail4384
    @najmaismail43843 ай бұрын

    Ekkak joliyil uyarchayum njagalk Ekkade aduthek pokanum dua cheyyane……aameen

  • @haleema1595
    @haleema15953 ай бұрын

    Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema

  • @Bilal-kz7ke
    @Bilal-kz7ke3 ай бұрын

    മക്കളെ ദുസ്വഭാവത്തെ മാറ്റാൻ ഒരു ദുആ പറഞ്ഞു തരുമോ ഞാൻ വളരെ പ്രയാസത്തിൽ ആണ് 🤲🤲🤲🤲🤲🤲

  • @mahamoodsultan2069

    @mahamoodsultan2069

    3 ай бұрын

    സൂറ ലുഖ്‌മാൻ പതിവാകു

  • @Seleena222
    @Seleena2223 ай бұрын

    Rabbeh marikum vareyum assault husnachollan thaufeeq tharane allah ❤❤❤😊😮🤲🤲🤲🤲🤲🤲🕋

  • @beeravunnihamza2166
    @beeravunnihamza21663 ай бұрын

    Carumon sahadu plus two pdikunu vasiyum dasivum maruvanum niskariku vanum Anusha rana undavanum Quran otuvanum dua ceynam parteeg am 💫

  • @user-vd5lc7cj7x
    @user-vd5lc7cj7x3 ай бұрын

    ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ

  • @Seleena222
    @Seleena2223 ай бұрын

    🤲🕋😭🕋🤲🕋makkah madheenayilethan duacheyyane usthad🤲🤲🤲🤲🤲🤲🕋🕋🤲🏻🕋😭😭😭🕋🤲😭🤲🕋😊

  • @aysha5430
    @aysha54303 ай бұрын

    Usthade dua vasiyathode 🤲🏻🤲🏻🤲🏻

  • @mohddiyan9419
    @mohddiyan94193 ай бұрын

    Barthavinu nalla oru joli shariyavaan dua cheyyanea usthadea ,enthu thadassamundengilum athu Maran dua cheyyanea usthadea

  • @abuthahir8220
    @abuthahir82203 ай бұрын

    Bypas sarjari kazhinjadan Barthav ipol onne veenu valadu kay. 2.Bagathayi veekavum vedanayum mari Rahathilavan duacheyanam usthade

  • @ayshahida9902
    @ayshahida99023 ай бұрын

    +1 pareekshayil full A+ kittan dua cheyyanne usthade🤲

  • @naihariyas7592
    @naihariyas75923 ай бұрын

    എന്റെ ഊര വേദന മാറാന്‍ പ്രത്യേകമായി ദുആ ചെയ്യണേ

  • @shahgaming3176
    @shahgaming31763 ай бұрын

    അസ്മാഹുൽ ഹുസ്ന ചൊല്ലാറുണ്ട് ദുഹാ ചെയ്യണം ഉസ്താദേ

  • @zeenath3624
    @zeenath36243 ай бұрын

    Asalamu Alaikum usthade ente molnte kurach prashnam inde athokke shari aayi avalnte manas maran vendi dua cheyane usthade 🤲 🤲 🤲 🤲 🤲

  • @lamxeditx.
    @lamxeditx.Ай бұрын

    Duayil ulpeduthnee

  • @rahmathpareed3639
    @rahmathpareed36393 ай бұрын

    Alhamdulillah Ameen

  • @safasulaikha4028
    @safasulaikha40283 ай бұрын

    الحمداللہ امیں یا رب الالمین 🤲🏼🕋🤲🏼🕋🤲🏼🕋🤲🏼

  • @Speedy_Ninja129
    @Speedy_Ninja1293 ай бұрын

    dua Cheyanne usthade

  • @aneesaani2815
    @aneesaani28153 ай бұрын

    Halalaya muradhul asilavan duacheyyane usthadhe

  • @shameenap-vv7dk
    @shameenap-vv7dk3 ай бұрын

    makkal examil passavanum makan joliyavanum Dua cheyyane usthade

  • @naseerashahul5763
    @naseerashahul57633 ай бұрын

    Magaente asugam maranum hyraya job kittanum dua cheyyane thaghale 🤲

  • @minnoosminnu1997
    @minnoosminnu19973 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ😢

  • @Bilal-kz7ke
    @Bilal-kz7ke3 ай бұрын

    മക്കൾ നന്നാവാൻ dua🤲🤲🤲 ചെയ്യുക

  • @fathimasha7333
    @fathimasha73333 ай бұрын

    ❤ insha allah riyala veetan agraham und

Келесі