അത്ഭുതങ്ങളുടെ കലവറയായ 2 ഇസ്മുകൾ ചൊല്ലാം| സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 505

  • @shamsudheenshamsudheen5921
    @shamsudheenshamsudheen59214 ай бұрын

    മക്കൾ നന്നാവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @shajidhashajidha478
    @shajidhashajidha4784 ай бұрын

    മക്കൾ നല്ല സ്വാഫവം ആകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @rahmathp2588
    @rahmathp25884 ай бұрын

    അസ്മാഉൽ ഹുസ്ന 99 പ്രാവശ്യം ചൊല്ലി അൽഹംദുലില്ലാഹ് എന്നെയും കുടുംബത്തെയും ദുആ യിൽ ഉൾപ്പെടുത്തണം

  • @farhaaysha2818
    @farhaaysha28184 ай бұрын

    സോറിയാസിസ് എന്ന അസുഖം കൊണ്ട് ഒരു പാട് വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്നവളാണ്...😢 മാറി കിട്ടാൻ ദുആ ചെയ്യെണേ..🤲 ഉസ്താദേ ...

  • @jazafathi3813
    @jazafathi38134 ай бұрын

    മകന് നല്ല ജോലി ശേരിയവനും ബർത്തവിൻ്റെ ജോലിയിലും മക്കളെ ജോലിയിലും ബർക്കത്ത് ഉണ്ടാവാനും ദുഹചെയ്യനെ ഉസ്താദ്

  • @hazeeb65
    @hazeeb654 ай бұрын

    ഉസ്താദ് എത്രയും പെട്ടെന്ന് സ്ഥലം വിറ്റുപോകാൻ ദുഅഃ ചെയ്യണേ

  • @aashishaan5032
    @aashishaan50324 ай бұрын

    ജീവിതത്തിൽ എല്ലാ അമലുകളും പതിവാക്കാൻ അള്ളാഹു സുബ്ഹാനവ് താല തൗഫീഖ് ചെയ്യുമാറാകട്ടെ... ആമീൻ 🤲🏻ഇൻ shaa അല്ലാഹ്... ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @moosapk-gh2jc
    @moosapk-gh2jc4 ай бұрын

    അസമാ ഹുൽ ഹുസനഞ്ഞാൻ കാണാതെ പഠിച്ചു എല്ലാ ദിവസവും രാവിലെയും രാത്രിയും ചെല്ലുന്നുണ്ട് എൻ്റെ മകൻ്റെ ക്യാൻസർ രോഗം ശിഫയാക്കുവാൻ ഉസ്താദ് ദഹ ചെയ്യണം

  • @jami.77

    @jami.77

    4 ай бұрын

    🤲🏼

  • @sulaimanpa6383

    @sulaimanpa6383

    4 ай бұрын

    🤲🤲🤲

  • @user-nf5di4xz9g

    @user-nf5di4xz9g

    4 ай бұрын

    Ameen

  • @sameeraali5676

    @sameeraali5676

    4 ай бұрын

    Aameen aameen yarabbal aalameen🤲🤲🤲

  • @jaheenajamal8779

    @jaheenajamal8779

    4 ай бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @navasamnavasam2893
    @navasamnavasam28934 ай бұрын

    കടം ഉണ്ട് ഉസ്താതെ തീരാൻ വേണ്ടി ദുഅഃ ചെയ്യണം 🤲

  • @resiyaabdulla4375
    @resiyaabdulla43754 ай бұрын

    മക്കൾക്ക് എത്രയും വേഗം ഖൈറായ കുടുംബജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-db5xu6bg3t

    @user-db5xu6bg3t

    4 ай бұрын

    Alhamdulillah insha allah 👍

  • @soudasouda5678
    @soudasouda56784 ай бұрын

    ഉസ്താതെ വീട് ഇല്ല വാടക വീട്ടിൽ ആണ് ഉസ്താതെ വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ്. ഒരു വീട് ആവാൻ ദുഹാ ചെയ്യണേ..

  • @Ayshaaa.h
    @Ayshaaa.h4 ай бұрын

    ഹൈർ ആയ മുറാദുകൾ ഹാസിലാവാനും വിഷമങ്ങൾ മാറാനും ദുനിയാവിലും ആഹിറത്തിലും ഖബറിലും ഉപകാരപ്പെടുന്ന മക്കൾ ആവാനും ദുഹാ ചെയ്യണേ മക്കളുടെ പഠനത്തിൽ ഹൈർ ആയ വിജയം ഉണ്ടാവാനും

  • @rabiyarahman6749
    @rabiyarahman67494 ай бұрын

    യാറഹ്മാൻ യാ റഹീം 1000 തവണ ചൊല്ലാൻ തൗഫീക്ക് നൽ കട്ടെ

  • @Aesthetic_zone_219
    @Aesthetic_zone_2194 ай бұрын

    എനിക്ക് അസ്‌മഹുൽ ഉസ്ന യുടെ ഇജാ സത് തരണം തങ്ങളുപ്പ

  • @Noushshad
    @Noushshad4 ай бұрын

    അല്ലാഹുവിന്റെ 5ഇസ്മ് 40ദിവസം ഓതാൻ ഉസ്താദ് പറഞ്ഞത് ഞാൻ ഓതി 22ആം ദിവസം എത്തി. ഉസ്താദ് പറഞ്ഞു തന്ന പിറ്റേന്ന് തന്നെ ചൊല്ലി തുടങ്ങി. അൽഹംദുലില്ലാഹ് ഓതി പൂർത്തീകരിക്കാൻ ഉസ്താദ് ദുആ ചെയ്യണം.

  • @Majeed-rn2yk

    @Majeed-rn2yk

    2 ай бұрын

    ആ വീഡിയോ ലിങ്ക് pls

  • @rasheedashihab6705
    @rasheedashihab67054 ай бұрын

    കടം വിടാൻ തുഗ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @ShameeMdr-mj9px
    @ShameeMdr-mj9px4 ай бұрын

    അസ്സലാമുഅലൈക്കും വളരെ വിഷമ ജീവിതം ആണ് അസുഖം, വാടക വീട്, ലോൺ ദുആ ചെയ്യണം ഇന്ന് മുതൽ 12000 ബിസ്സ്മി ചൊല്ലാൻ തുടങ്ങുന്നു 😥😥😥😥ദുആ ചെയ്യാൻ മറക്കരുത് 🤲🤲🤲

  • @sj9585
    @sj95854 ай бұрын

    എൻ്റെ മകൾക്ക് അവളുടെ കോഴ്സ് വിജയകരമായി പൂർത്തിയാക്കുവാൻ അള്ളാഹുവിനോടു ദുഃഅചെയ്യുന്നു. നിങ്ങളുടെ ദുഅയിലും ഉൾപ്പെടുത്തണേ

  • @user-hb9lw2eu6j
    @user-hb9lw2eu6j4 ай бұрын

    ഉസ്താദെ ഞാൻ കാണാതെ പഠിച്ചിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @finoosworld-no3hi
    @finoosworld-no3hi4 ай бұрын

    ഉസ്താദേ നിസ്‌കരിക്കാൻ നിന്നിൽ പലവിന് കാളുമാണ് നിസ്കാരത്തി ലോക്കുള്ള ചിന്ത വാര്യൻ ഉസ്താദ്‌വ്യത്ത്യ ദുഹാ ചെയ്യണം റാബിയ

  • @raseena.aneesh8844
    @raseena.aneesh88444 ай бұрын

    ഒരുപാട് കടം ഉണ്ട് കടംതിരാനും മനസിന്‌ സമാധാനം കിട്ടാനും ഉസ്താദ് ദുആ ചെയ്യണം

  • @Aesthetic_zone_219
    @Aesthetic_zone_2194 ай бұрын

    ഇ മജ്‌ലിസ് ന്റെ ബർകത് കോണ്ട് എന്റെ മുറാദ് അസിലാക്ക അള്ളാ ameen

  • @user-sl2jw5gl2h

    @user-sl2jw5gl2h

    4 ай бұрын

    Usttade duhacayyanam moole manaseka asukam marran duhacayyanm

  • @user-sl2jw5gl2h

    @user-sl2jw5gl2h

    4 ай бұрын

    Kadam veedan duhacayyanam

  • @assiya9939
    @assiya99394 ай бұрын

    ഹലാലായ ആഗ്രഹങ്ങൾ നിറവേറാൻ ദുഅ ചെയ്യണേ ഉസ്താദെ

  • @fathimakt8298
    @fathimakt82984 ай бұрын

    എന്നും കാണാതെ ചെല്ലാരുണ്ട് എന്റെ മോന് നല്ലരുടെ സ്വലിഹയാ ഇണയെ കിട്ടാൻ ദുഹാ ചെയ്യാനാ 🤲🤲🤲

  • @rafiyanizar8939
    @rafiyanizar89394 ай бұрын

    ഈ മജിലിസി ന്റെ ബർകത് കൊണ്ട് എന്റെ മോൾക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ഏപ്രിൽ 4നു ആണ് പരീക്ഷ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤

  • @Raziya-wx4lf

    @Raziya-wx4lf

    4 ай бұрын

    ഞാൻ കാ ഞാതയാണു ഒതുന്നതു അൽ ഹംദു ലില്ലാഹ്

  • @laksanalaksaar3114
    @laksanalaksaar31144 ай бұрын

    ഉസ്താദ് പറയുന്ന എല്ലാ amalum cheyan ijasath തരണേ ഉസ്താദ് cholliyal ഫലം കിട്ടാനും വേണ്ടി ഉസ്താദ് Duhacheyane

  • @haseenashajahan9440
    @haseenashajahan94404 ай бұрын

    കടങ്ങൾ വീടാനും മക്കൾ സ്വാലിഹീങ്ങളവനും മക്കളെ ഉസ്താതിന്റെ ദർസിൽ തന്നെ ചേർക്കാനും അസുഖങ്ങൾ ഷിഫയാവനും ഉസ്താദ് ദുആ ചെയ്യണേ

  • @shiyas3689
    @shiyas36894 ай бұрын

    കടങ്ങൾ വീടാൻ കുറി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @Renaaah12
    @Renaaah124 ай бұрын

    ഉസ്താദേ മക്കളുടെ വിജയത്തിനായും ഞങ്ങള്ക്ക് പരിശുദ്ധമായ ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ

  • @user-os5xc9iq3g

    @user-os5xc9iq3g

    3 ай бұрын

    Alhamdhulillah nanum cholli kazinju usthath dhuharikanam

  • @shanjadalii
    @shanjadalii4 ай бұрын

    Usthathinte duayil ulpeduthane ennum ee nanna nilanirthitharanum usthath class kelkkanum allahu vidikoottitharane ameen ya arhama rahimeen

  • @naseemabasheer9773
    @naseemabasheer97734 ай бұрын

    കടം വീടാന് ദുഹാ ചെയ്യണം usdhadhe

  • @hajarasoopy3918
    @hajarasoopy39184 ай бұрын

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @abubakarsidheq3118
    @abubakarsidheq31184 ай бұрын

    ഉസ്താദ് ഞാൻ ഈ വർഷം മദ്രസയിലും സ്കൂളിലും പത്താം ക്ലാസിലേക്കാണ് അതിനാൽ ഞാൻ 12000 ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് ഉസ്താദ് എനിക്ക് ഹിജാസത്ത് തരണേ. എന്റെ ദുആ ഉസ്താdinumകുടുംബത്തിനും ഉണ്ടാകും. ഇൻഷാ അള്ളാ. ഉസ്താദിന്റെ ദുആ യിൽ എന്നെയും ഉൾപ്പെടുത്തണം

  • @user-ls2cs3qk1w
    @user-ls2cs3qk1w4 ай бұрын

    ഇൻശാല്ലഹ് ഉസ്താദ് ചെയാം

  • @rahmathkm1078
    @rahmathkm10784 ай бұрын

    ഉസ്താദ് ചെയ്യുന്ന ഓരോ പരിപാടി യും വളരെ ഉപകാര പ്രദമാണ് 👍🏻🤲

  • @ilfafathima3937
    @ilfafathima39374 ай бұрын

    ഉസ്താദേ എല്ലാ നിസ്കാര ശേഷം ഒരു വട്ടം ചൊല്ലാറുണ്ട്

  • @user-tv9fw5jp5y
    @user-tv9fw5jp5y2 ай бұрын

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അസ്മാഉൽ ഹുസ്ന ഞാൻ കാണാതെ പഠിച്ചു ദിവസവും ചൊല്ലാറുണ്ട് ഉസ്താദ് ദുആ ചെയ്യണം വളരെ വിഷമത്തിലാണ് വീട്ടിൽ എല്ലാവരും ഐക്യത്തിൽ ആവാൻ ദുആ ചെയ്യണം

  • @FathimaBeevi-vk1of
    @FathimaBeevi-vk1of4 ай бұрын

    എനിക്ക് കുഞ്ഞു നാള് മുതലേ asmaaull husna കാണാതെ അറിയാം ഉസ്താതെ. എന്റെ ഉമ്മയുടെ ഉമ്മ ഞങ്ങൾക്ക് പഠിപ്പിച്ചു തന്നതാ. അവർ മരണപ്പെട്ടു പോയി. എന്റെ ഉമ്മുമ്മയ്ക്കു അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ

  • @usmantt1113
    @usmantt11133 ай бұрын

    കടം.വിടാൻ. ദുഹാ.ചെയ്യണം. ഉസ്താതെ

  • @resiyaabdulla4375
    @resiyaabdulla43754 ай бұрын

    12,000 ബിസ്മി ചൊല്ലാൻ ഉസ്താദ് ഹിജാസത്ത് തരണേ

  • @user-nf5di4xz9g

    @user-nf5di4xz9g

    4 ай бұрын

    10 class pariksha jaikkan magan anuusdad dua chayyanam

  • @muneeramuneera4927

    @muneeramuneera4927

    4 ай бұрын

    12000 bismi chilling.alhamdulillah..falam kandu .3 vattam chilli iniyum chollanam inshaallah

  • @zeenathzeenath9926

    @zeenathzeenath9926

    4 ай бұрын

    എനിക്ക്..12000 ബിസ്മി ചൊല്ലാൻ ഇജാസത് നൽകണേ.... ഉസ്താദ്

  • @afrinmolu1318

    @afrinmolu1318

    4 ай бұрын

    ബിസിമി ചൊല്ലാൻ ejazath തരണം usthade

  • @ayishaa9145
    @ayishaa91454 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് കാ ണാ ദോ പടിച്ചു എന്നും kanado ചെല്ലും ആമീൻ ആമീൻ യാ റ ബ്ബ്ൽ ആ ല മീൻ 🤲🤲ഉസ്താദ് ദുആ യിൽ ഉൽ പോടു ത്ത് ണോ 🤲🤲🤲🤲എന്നും വോ ദ ന് യും വിഷമം വും ആണ് 🤲🤲🤲🤲

  • @user-ow1ug7gt6g
    @user-ow1ug7gt6g4 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദിന്റെ ദുഹാ യിൽ എൻ്റെ മകളുടെ ചുമ മാറികിട്ടാൻ ദു ഹാ ച്ചെയാൻ അഭ്യർത്തി കുന്നു

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn4 ай бұрын

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഉസ്താദ് എല്ലാ മജിലിസിലും വെ ച് ദുആ ചെ യ്യണ നാ ളെ ഞാൻ ഹോസ്പിറ്റലിൽപോകുകയാണ് സ് കേ നിങ് പറഞ്ഞി ട്ടുണ്ട് ഉസ്താദ് ദുആ ചെ യ്യണം ആമീൻ 🤲🤲🤲🤲🤲

  • @user-fg4ir7ly8x
    @user-fg4ir7ly8x4 ай бұрын

    മാഷാഅല്ലാഹ്‌ അസ്മാഉൽ ഹുസ്നകാണാതെ പഠിച്ചു അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

  • @user-ox6nm3kl5b
    @user-ox6nm3kl5b4 ай бұрын

    ഉസ്താദേ എന്റെ മോൻ ദുബായിയിൽ ജോലിക് പോവാൻ ഒരുങ്ങി ഇരിക്കണ് ഉസ്താദേ ബുദ്ധി മുട്ട് കൂടാതെ പെട്ടന്ന് എല്ലാം ശരിയായിക്കിട്ടാൻ വേണ്ടി duha ചെയണെ

  • @jammeelajavad7167
    @jammeelajavad71674 ай бұрын

    AlhAmdulillah asmaulhusna kanadeariyam amalukalellam allahusweekarichu entekariyangalellam hairakan yeppozhum duail ulppeduthanam usthade Mashallah ameen

  • @midhu__cruzz7730
    @midhu__cruzz77304 ай бұрын

    ഉസ്താ ഞങ്ങളുടെ വീട് പണി പെട്ടെന്നു തന്നെ പൂർത്തി യായി ആ വീട്ടിൽ കേറി താമസിക്കാൻ കഴിയണം 🤲🤲🤲🤲🤲തറ പണി പൂർത്തിയായി 2 വർഷം ആയി

  • @sidheekpayarottil3201
    @sidheekpayarottil32014 ай бұрын

    ഒരുപാട് കടമുണ്ട് ഉസ്താദേ അത് വീടാൻ ഒരു വഴി പറഞ്ഞുതരണം

  • @knarakalkabeer7928
    @knarakalkabeer79284 ай бұрын

    ഉസ്താദേ ഞാൻ ചെയ്യുന്നുണ്ട് എത്രയും പെട്ടെന്ന് എന്റെ കാര്യം സാധിക്കാൻ ദുആ ചെയ്യണം

  • @khalidpp3521
    @khalidpp35214 ай бұрын

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താ ദേ

  • @jasminkalam9204
    @jasminkalam92044 ай бұрын

    ഞാൻ ഇപ്പോഴാണ് ഈ മജ്‌ലിസ് നെ കുറിച്ച് കാണുന്നത് അമലുകൾ ചെയ്തു തുടങ്ങി ഇജാസത് നൽകി അനുഗ്രഹിക്കണേ ഉസ്താതെ.... 🤲🤲🤲🤲

  • @mohddiyan9419
    @mohddiyan94194 ай бұрын

    Alhamdulillah barthavinu nalla oru joli shariyavaan dua cheyyanea usthadea 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sakkeenak4207
    @sakkeenak42074 ай бұрын

    ഉസ്താതെ ഒരു പാട് വിശമങ്ങൾ ഉണ്ട് ഈറംളാനിൽ ദുആ ചെയ്താൽ നല്ലതാണല്ലൊ എന്തായാലും ദി ആ ചെയ്യണെ

  • @muhammedbasith4467
    @muhammedbasith44674 ай бұрын

    അൽഹംദുലില്ലാഹ് അസ്മാഉൽ ഹുസ്ന കാണാതെ പഠിച്ചു മരണം വരെ ചൊല്ലാൻ തൗഫീഖ് നൽകണേ നാഥാ 🤲🏻

  • @reshmasalim954
    @reshmasalim9544 ай бұрын

    Usthadhay E Ism ചൊല്ലാൻ. ഇജാസാത് തരണം അമീൻ

  • @hudhakp3420
    @hudhakp34204 ай бұрын

    ഉസ്താദ്‌ ഞാൻ ഇപ്പോൾ മൂന്നു ദിവസം മുൻപാണ് ഇത്‌ കണ്ടത് അല്ഹമ്ദുലില്ല എനിക്ക് അസ്മാഹുൽ ഹുസ്ന അറിയാം ഈ ക്ലാസ്സിൽ കണ്ടപ്പോൾ അല്ഹമ്ദുലില്ല നല്ല സന്തോഷം ആയി എനിക്ക് നല്ലൊരു സങ്കടം ഉണ്ട് എന്റെ കൈയിൽ നിന് ഒരു സൂപ്പർ മാർക്കറ്റിലേക് പൈസ ഡിപ്പോസിറ്റ ചെയ്തു അത് എപ്പോൾ കിട്ടാൻ വഴിയില്ല അത് കിട്ടാൻ ഞാൻ പല തങ്ങമാരുടെ അടുത്തും പോയി സെരിയായിട്ടില്ല അപ്പോളാണ് എന്റെ അനുജത്തി ഏത് എനിക്ക് വിട്ടു തന്നത് ഞ്ഞാൻ എപ്പോൾ യാ ലത്വീഫ് ഉസ്താദ് പറഞ്ഞപോലെ ചൊല്ലുന്നുണ്ട്എത്രയും പെട്ടന്ന് പൈസ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്‌

  • @fsarahman8599
    @fsarahman85994 ай бұрын

    ഞാൻ ഇന്നാണ് ഇത് കേള്കുന്നുന്നത് ഇന്ഷാഅല്ലാഹ് ഞാനും ചൊല്ലാൻ ആഗ്രഹിക്കുന്നു ഉസ്താദ് ഇജാസത് തരണം 12 ബിസ്മി ചൊല്ലി വീണ്ടും 12 ആയിരം കൂടി നിയ്യത്ത് ആകിയിട്ടു ണ്ട് അല്ലാഹു കബൂൽ ചെയ്യുമാറാകട്ടെ ആമീൻ usthaadinum അല്ലാഹു ഇതിന്റെപ്രതിഫലം നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @rasiyashihabudeen2097
    @rasiyashihabudeen20974 ай бұрын

    Alhamdulilla aameen Aameen Aameen yarabbal alameen jazzakallahair dua chayyanam

  • @jammeelajavad7167
    @jammeelajavad71674 ай бұрын

    Alhamdulillah usthade or Arabia 7amalukal jancheidu amalukalellam sweekarichu entemakaludekudumbageevidamsandoshamakanum ihaparavijayathinum as llahuvinte karuniyam kittunnamuthaqeengalil muthaqeengalil ulppedanum enteduakalkkuijabathundakanumbyeppozhum ijabathundakanumduaacheyyanam yeppozhumdail dual ulppeduthanam usthade Mashallah ameen

  • @ahamedreena9408
    @ahamedreena94084 ай бұрын

    Thagale duaayil nigal eppolum prethyegam enneyum Barthavinum Makkalkkum Kudumbathinum ellattinum Vendiyum duaa cheyyane.

  • @safiyank8826
    @safiyank88264 ай бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @rashidt4656
    @rashidt46564 ай бұрын

    എന്റെ മോന്ക്ക് നല്ലൊരു ജോലി കിട്ടാൻ ഞാൻ 12000 ബിസ്മി ചൊല്ലി ഉസ്താദ്ദേ ദുആ ചെയ്യണേ നല്ലൊരു ജോലി മോന്ക്ക് ശെരിയാവാൻ

  • @shereefaabu7018
    @shereefaabu70184 ай бұрын

    ഉസ്താദ് മക്കൾ ക്ബർകത്ത്ലഭികാൻനല്ലജോലികിട്ടാൻ😂😂😂😂

  • @bfathi5108
    @bfathi51084 ай бұрын

    അൽഹംദുലില്ലാഹ്. ഇന്ഷാ അല്ലാഹ്. ആമീൻ...

  • @ihsaanyuz5364
    @ihsaanyuz53643 ай бұрын

    Ejazath nalki anugrahikkane usthathe eallaamalinum

  • @raheemakmp7776
    @raheemakmp77764 ай бұрын

    Maklundagan duaaa cheyynea usthad🤲.. Njn first time Ee chanal kanunnd.. Insha allha njn usthad paranja zikru cheyyum insha allhaaa duaa chryynea🤲🤲🤲

  • @user-bm1pr4tz3d
    @user-bm1pr4tz3d4 ай бұрын

    Masha allah njan kanathye pathivayi chollarund usthadhinde duailennum ulpeduthaney

  • @shajibansamad5305
    @shajibansamad53054 ай бұрын

    ഞാനും 12000ബിസ്മി ചൊല്ലാൻ ടീരുമാനിച്ചു ഉസ്താദ് എജസാറ്റ് തരണം 🤲🤲🤲

  • @jaseenas4687
    @jaseenas46874 ай бұрын

    ഹൈറിന് ആയി ദുആ ചെയ്യണേ കടം വീശാൻ വസ്തു വിൽക്കാൻ മക്കക്കുഹൈറിനായി ജോലിക്ക് രോഗങ്ങൾ ഷിഫാ ആവാൻ ആരോഗ്യം നിറഞ്ഞ ധീർഘയുസിനും ഈമാൻ കിട്ടാൻ

  • @Mumthas_siddi
    @Mumthas_siddi4 ай бұрын

    Alhumdulillla alhamdulillah duhayil ulpeduthanam Usthadey asugam maran menses problem maran duhayil ulpeduthanam

  • @Sajitha2064
    @Sajitha20644 ай бұрын

    Usthade മുറാദ് ഹാസിലാകാൻ ദുആ ചെയ്യണേ 🤲

  • @Shooja
    @Shooja4 ай бұрын

    യാ റഹ്‌മാണ് യാറഹീം ചൊല്ലാൻ ഇജാസത് തരണേ

  • @resiyaabdulla4375
    @resiyaabdulla43754 ай бұрын

    ദീർഘായുസ്സും ആഫിയത്തുള്ള ആരോഗ്യവും നല്ല തഖ്വയുള്ള ഇസ്ലാമിയത്തിനൂം വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @suharasuhara2019
    @suharasuhara20193 ай бұрын

    Usthadhe orupad vishamathilann dhuha cheyyanneee

  • @mubashiracc793
    @mubashiracc7934 ай бұрын

    Ummante asugam pettanhu shifayakan Dua cheyyanam usthade sihr Kaneru nappal paishajika upadravangalil ninhum raksha kittan, Khair bharkhath Ayussum Arogyavum Aqibath nanhavan Dua cheyyanam usthade 🤲🕋🤲

  • @JasminA-md5jc
    @JasminA-md5jc4 ай бұрын

    Yella prayasagal maruvanum usthath duacheyanam 🤲🤲🤲

  • @shifnashifu9283
    @shifnashifu92834 ай бұрын

    Dua cheyyanam usthade aameen 🤲🤲

  • @meharink8750
    @meharink87504 ай бұрын

    Duayil ulpeduthane usthadhe

  • @nishaasharaf1357
    @nishaasharaf13574 ай бұрын

    Duayil ulppeduthane usthade muradukal haasilakan dua cheyyane

  • @salmaalavudheen6050
    @salmaalavudheen60504 ай бұрын

    Innanu usthathe njn kekunnathu appol thanne 1000 thavana cholli 🤲🤲

  • @BasheerBasheer-yy2nn
    @BasheerBasheer-yy2nn4 ай бұрын

    Usthathu dua cheayyanam 🤲🤲🤲🤲

  • @shibilishibi8775
    @shibilishibi87754 ай бұрын

    ഞാൻ അഞ്ചു വക്തിലും അസ്മാഹുൽ ഉസ്ന ചൊല്ലാറുണ്ട് ഉസ്താദ് ദുഹാചെയ്യണ്ടം

  • @abdulrahmanrahman1685
    @abdulrahmanrahman16854 ай бұрын

    Insha Allah inn muthal chollun nhan 12000 bisimi 2 pravashyam chollo kazinhu allhu sweegarikkatte oru teshinilan makkalilla 10 varshamayi pinne kore kadangalund duha cheyane thangale

  • @shakeelasamad5691
    @shakeelasamad56914 ай бұрын

    Ella niskkara sheshavum njan asmahul husna chollarund usthadhe kanathe ariyam alhamdulillah

  • @sameerakp7109
    @sameerakp71094 ай бұрын

    സ്ഥലം കച്ചവടം ആവാൻ ദുആ ചെയ്യണം തങ്ങളെ

  • @user-wq5vt3hs6v
    @user-wq5vt3hs6v4 ай бұрын

    ഞാൻ കാണാതെ വർഷങ്ങൾക്ക് മുമ്പ് പഠിച്ചതാണ് നിലനിർത്താൻ ദുആ ചെയ്യണം

  • @_nzya
    @_nzya4 ай бұрын

    Ante randhu makkalum salihaya makkal akki tharan dua cheyyane usthade

  • @anfia.a
    @anfia.a4 ай бұрын

    Aameen Aameen🤲🤲

  • @user-se9zy8rp5v
    @user-se9zy8rp5v4 ай бұрын

    Alhamdulillah Alhamdulillah makkal swaliheengal aavan dua cheyyane usthad 🤲🤲🤲 Alhamdulillah enik ariyam kanathe othan

  • @rahnamujeeb8
    @rahnamujeeb84 ай бұрын

    കുവൈറ്റിൽ ഉള്ള ഇക്കാന്റെ അടുത്ത പോകാൻ വിസ ശരിയാകുവാൻ ദുവാ ചെയ്യണേ 🤲🤲🤲🤲

  • @raseenasalim4693
    @raseenasalim46934 ай бұрын

    Alhamdulillah enik Asmahul husna kanathariyam .orupad prayasangalude usthath ellathinum vendi duacheyyaney

  • @SumayyaSumi-cu4uq
    @SumayyaSumi-cu4uq2 ай бұрын

    Thangaluppa entemon dubayilsampathikamayi vallathaprasanathilayirunnupantrandayiram bismiyudeamalukond kurachoketheernnukitti eniyullaprasnangalumtheernnukittan vendi dhuhacheyyane

  • @fidu_chinnuzzzz......7038
    @fidu_chinnuzzzz......70384 ай бұрын

    മകളുടെ കല്യാണം ശെരിയായിട്ടുണ്ട് കടങ്ങൾ ഇല്ലാതെ റാഹത്തായി കഴിയാൻ ദുഹാ ചെയ്യണേ

  • @user-vp2dc7pg6s
    @user-vp2dc7pg6s4 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ameem🤲🏻🤲🏻🤲🏻🤲🏻

  • @fauzimol6406
    @fauzimol64064 ай бұрын

    Alhamdulillah Alhamdulillah Alhamdulillah enikkalla anugraham tannu kaanathe otunnnund ustade dua cheyyane

  • @shylaabdulrahman6262
    @shylaabdulrahman62624 ай бұрын

    Asmaul husna kanathe ariyam Alhamdhulillah! Usthade kadaman. eppozhum duayil ulpeduthane

  • @sajilaanas4653
    @sajilaanas46534 ай бұрын

    ഖത്തറിൽ ഉള്ള husband അടുത്ത് പോകാൻ ദുആ ചെയ്യണേ ഈ മാസം പോകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲

  • @arikodeparambilmoiduarikod4857
    @arikodeparambilmoiduarikod48574 ай бұрын

    Enshaalla

  • @filzaaairah2007
    @filzaaairah20074 ай бұрын

    Insha allah

  • @aseenakamal7842
    @aseenakamal78424 ай бұрын

    മക്കളുടെ ജോലിയിൽ ബർക്കത്ത്ചൊരിയാൻ ദുആ ചെയ്യണം ഉസ്തഥ്

Келесі