7 ദിവസംകൊണ്ട് സാമ്പത്തിക പ്രതിസന്ധി നീങ്ങികിട്ടാൻ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 _prty_n_abyez_?...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
🟢Whatsapp
9961717884
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇2️⃣
chat.whatsapp.com/Klqxeh5YPji...
👇🏻1️⃣
chat.whatsapp.com/GhJYguG9ILz...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : noore_madeena_?...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 537

  • @vahidazakeer7963
    @vahidazakeer79634 ай бұрын

    ഒരു പാട് കടം മുണ്ട് ഉസ്താദ് ഒരു സമാദാനംവും ഇല്ല വീട്ന് ലോൺ ഉണ്ട് മുടക്കംമുണ്ട് ദുഹാ ചെയ്യണം 😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @noushadmattathur1845

    @noushadmattathur1845

    4 ай бұрын

    നിങ്ങളോട് dua ചെയ്യാനാണ് പറയുന്നത്

  • @user-nf8qe9uu6u
    @user-nf8qe9uu6u4 ай бұрын

    റമളാന് മുമ്പായിട്ട് മുഴുവൻ കടങ്ങൾ വീടാൻ ദുഹാ ചെയ്യണേ

  • @hishamk7904

    @hishamk7904

    4 ай бұрын

    ആമീൻ

  • @shabeelanoushad4620

    @shabeelanoushad4620

    4 ай бұрын

    Enteyum😢

  • @m.rashid9992

    @m.rashid9992

    4 ай бұрын

    Améen

  • @sajlajasim5422

    @sajlajasim5422

    4 ай бұрын

    Aameen🤲

  • @Asmuzz

    @Asmuzz

    4 ай бұрын

    ആമീൻ

  • @Faseela-zi8pr
    @Faseela-zi8pr18 күн бұрын

    ഉസ്താദ് വല്ലാത്ത പ്രയാസത്തിൽ ആണ് കടം മാണ് വിടാൻ വഴി കാണിച്ചു തരാൻ ഉസ്താദ് ദുഹാ യിൽ ഉൾപ്പെടുത്തണം

  • @user-yd3rx5dm6d
    @user-yd3rx5dm6d4 ай бұрын

    കടങ്ങൾ വീടാനും വിഷമങ്ങൾ മാറാനും തങ്ങൾ ഉസ്താദ് ദുഹാ ചെയ്യണം 🤲🤲🤲

  • @shamlashamla5269
    @shamlashamla52694 ай бұрын

    റമളാൻമുമ്പ് കടങ്ങൾ വീടാൻ തങ്ങൾ ദുആ ചെയ്യണേ

  • @shamilsaleem1414
    @shamilsaleem14144 ай бұрын

    ഒരു പാട് കടങ്ങൾ ഉണ്ട്. ഒരു സമാധാനവും ഇല്ല ഉസ്താതെ . റമളാന് മുന്നേ കടങ്ങൾ veedan ദുആ ചെയ്യണേ . ഉസ്താതെ.

  • @SubaidhaAli-jm6oe
    @SubaidhaAli-jm6oe4 ай бұрын

    ഒരുപാട് കടങ്ങൾ ഉണ്ട് ദുഹാ വസിയ്യത്തോടെ 🤲റമളാൻ മുമ്പ് കടം തീരണം അല്ലാഹുവേ 🤲

  • @saidumohammed5736
    @saidumohammed57364 ай бұрын

    എനിക്ക് 22ലക്ഷം കടം ആണ് ബേങ്കിൽ പണ്ടം പണയം ലോൺ ഉണ്ട്, എല്ലാം വരും ദുആ ചെയ്യണം തങ്ങൾ ഉപ്പാ ദുആചെയ്യണം മനസ്സ് സമാധാനം ഇല്ല മക്കൾ കുംകടം ഉണ്ട് 😭🤲

  • @arafathvaparamb
    @arafathvaparamb4 ай бұрын

    ഉസ്താദേ ഒരുപാട് കടങ്ങളുണ്ട് എൻറെ കടങ്ങൾ വീടാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @Mi___nnU_Zz__
    @Mi___nnU_Zz__3 ай бұрын

    ഉസ്താദേ സ്ഥലം ഇല്ലാ വീടില്ല വാടക വീട്ടിലാണ് വാടക കൊടുക്കാനും നിവൃത്തി ഇല്ലാ ന്ത്‌ ചെയ്യും ഈ കമന്റ് കാണുന്ന ആളുകൾ ദുആ ചെയ്യണേ 🥺🥺

  • @anwarkarimban5340

    @anwarkarimban5340

    Ай бұрын

    🤲🤲🤲🤲

  • @diyasworld200
    @diyasworld2004 ай бұрын

    കടങ്ങൾ വിടാൻ ദുആ ചെയ്യണം 🤲🤲കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ്

  • @Kadheeja-tx8kt
    @Kadheeja-tx8kt4 ай бұрын

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന ഉസ്താദിന് അള്ളാഹു ദീർഗയുസ്സും ആഫിയതും നൽകണേ അല്ലാഹ്

  • @user-yd3rx5dm6d
    @user-yd3rx5dm6d4 ай бұрын

    മകൾക്ക് പഠനത്തിൽ ഓർമ്മശക്തി ലഭിക്കാൻ തങ്ങൾ ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲

  • @user-uv8bm2uo4i
    @user-uv8bm2uo4i4 ай бұрын

    ഉസ്താദേ ഞങ്ങളുടെ കടങ്ങൾ വീടാനും ബാങ്ക്‌ലുള്ള സ്വർണങ്ങൾ എടുക്കാനും ഒരു വഴിയുണ്ടാവാൻ ദുആ ചെയ്യണേ 🤲🏻

  • @rasheedputhanparambil3977

    @rasheedputhanparambil3977

    3 ай бұрын

    എനിക്ക് ഒരുപാട് കടമുണ്ട്. ഇപ്പോഴത്തെ മാനസികാവസ്ഥ മനസിലാകും. ബാങ്കിൽ ഉള്ള ഗോൾഡ് എടുത്ത് വിറ്റിട് പറ്റുന്ന കടം വീട്ടുകാ.. പറയുന്നതിൽ ഒന്നും ജോന്നേണ്ട അവിടെ ഇരുന്ന് ആ പലിശ കൂടുന്നതിലും നല്ലതല്ലേ അള്ളാഹു ആട്ടോഗ്യവും ബർകതും തന്നാൽ വീണ്ടും വാങ്ങാലോ പറ്റുന്ന കടം വീട്ടാലോ.

  • @rasheedputhanparambil3977
    @rasheedputhanparambil39774 ай бұрын

    കടങ്ങൾ കാരണം പുറത്ത് പോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഉറക്കവും എല്ലാം നഷ്ടമായി ഒരു സമാധാനം ഇല്ലാ. എങ്ങനെ വീട്ടും എന്ന് അറിയുന്നില്ല എന്തിൽ ഉറങ്ങിയാലും തടസങ്ങൾ ആണ്.. എല്ലാം വീട്ടാൻ അനുകൂലമായ വഴി തുറന്ന് കിട്ടാൻ ദുആ ചെയുക... ഇതൊരു വല്ലാത്ത അവസ്ഥയാണ്.. ആർക്കും ഇങ്ങനെ അവസ്ഥ വരാതിരിക്കട്ടെ 🤲🤲

  • @ismailhsrismailhsr8114

    @ismailhsrismailhsr8114

    3 ай бұрын

    റബ്ബ് താങ്കളുടെയും, അതുപോലെ കടം കൊണ്ട് കഷ്ടപ്പെടുന്ന മുഴുവൻ മുഅമനീങ്ങൾക്കും കടം വീട്ടി സമാധാനം നൽകട്ടെ.. ആമീൻ... ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @rasheedputhanparambil3977

    @rasheedputhanparambil3977

    3 ай бұрын

    ആമീൻ ആമീൻ. അള്ളാഹു ഈ വാക്കുകൾ സ്വീകരിക്കട്ടെ 🤲🤲

  • @Mrsshamon20

    @Mrsshamon20

    3 ай бұрын

    Ramalan masathinte barkathukond allahu oru vazhikanichu taratte ameeen

  • @rasheedputhanparambil3977

    @rasheedputhanparambil3977

    3 ай бұрын

    🤲🤲🤲🤲🤲🤲

  • @SahiraBan-ow9tl

    @SahiraBan-ow9tl

    2 ай бұрын

    Aameen🤲

  • @ashrafkulangarakath2022
    @ashrafkulangarakath20224 ай бұрын

    ഭർത്താവിന്റെ ജോലിലും മകന്റെ ജോലിലും മരുമകന്റെ ജോലിലും ബർകത്തുണ്ടാവാനും ദുആ ചെയ്യാണെ തങ്ങളെ

  • @abiyasherin
    @abiyasherin4 ай бұрын

    ഞങ്ങൾ കടം കൊണ്ട് ബുദ്ധിമുട്ടിയിരിക്കുകയാണ് ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ

  • @sufiyasufi85
    @sufiyasufi854 ай бұрын

    റമളാന് മുബായിട്ട് മുഴുവാൻ കടങ്ങൾ വീടാൻ ദുഹാ ചെയ്യാണ😭😭😭😭😭😭😭

  • @mydreams365
    @mydreams3654 ай бұрын

    സാമ്പത്തികമായി വളരെ പ്രയാസത്തിലാണ് ഭർത്താവിനു നല്ലൊരു ജോലി ശെരിയാവാൻ എല്ലാരും ദുആ ചെയ്യണം വിദേശത്തായിരുന്നു സുഖമില്ലാതെ വന്നതാണ്.

  • @shajithamusthafa4372
    @shajithamusthafa43724 ай бұрын

    എന്റെ വീട് ജപ്തി യുടെ വക്കില 75 ലക്ഷം കടം ഉണ്ട് ഭർത്താവിന്ന് ഒരു പാട് അസ്സുഗങ്ങൾ ഉണ്ടായിരുന്നു ഹോസ്പിറ്റലിൽ കുറേ പൈസ വേണ്ടി വന്നു രണ്ടു മക്കളെ കെട്ടിച്ചു കടങ്ങൾ വിടാൻ 🤲🤲🤲 cheyyane

  • @FathimaSuhara-wh6cg

    @FathimaSuhara-wh6cg

    4 ай бұрын

    ഒരു പാട് കടം ഉണ്ട് ഉസ്താദേ എങ്ങനെ വീടും എന്നറിയില്ല ഉസ്താദ് 🤲🏻🤲🏻🤲🏻

  • @FathimaSuhara-wh6cg

    @FathimaSuhara-wh6cg

    4 ай бұрын

    മകന്ന് ജോലി ശെരിയാവാൻ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @FathimaSuhara-wh6cg

    @FathimaSuhara-wh6cg

    4 ай бұрын

    ജപ്തിയുടെ വക്കിലആണ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @noorjahankunnath5499

    @noorjahankunnath5499

    4 ай бұрын

    സ്വലാത്ത് ൽ ഫാത്തിഹ് നിയ്യത്ത് വെച്ച് ഒരു ലക്ഷത്തി ഇരുപത്തായായി രം ചൊല്ലുക,,, ക്ടം വീടും ഇന്ഷാ അള്ളാഹ് ​@@FathimaSuhara-wh6cg

  • @badarubadaru8094
    @badarubadaru80944 ай бұрын

    കടം വീടാനും വീടാവാനും ഭർത്താവ് ന്റെ ബിസിനസ്‌ ൽ ബർകത് ഉണ്ടാവാനും ദുആയിൽ ഉൾപെടുത്തണെ തങ്ങളെ 🤲🤲😭

  • @bsnshsh8023

    @bsnshsh8023

    4 ай бұрын

    Kadam und usthade, dua cheyyanam

  • @SakeenaSake-fz8vv
    @SakeenaSake-fz8vv3 ай бұрын

    ഉസ്താദേ വല്ലാത്ത കളടത്തിലാണ് ദുആ ചെയ്യണം മരണം വരെ തോന്നി pokunnu

  • @jasmimuhammed
    @jasmimuhammed4 ай бұрын

    ഇക്കായിക്ക് വിസ അയച്ച് കൊടുക്കാമെന്നു അറബി പറഞ്ഞിട്ടുണ്ട് എത്രെയും പെട്ടെന്ന് അറബിയുടെ മനസ് തോന്നി അയച്ച് കൊടുക്കാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻ഒരുപാട് കടങ്ങൾ ഉണ്ട് എത്രെയും വേഗം തീരാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻

  • @soudasouda5678
    @soudasouda56784 ай бұрын

    ഒരു പാട് കടം ഉണ്ട് ഉസ്താതെ ആ കടം വീടാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @AdhiAflu
    @AdhiAflu4 ай бұрын

    10ലക്ഷം ബാങ്കിൽ കടം ഉണ്ട് ഭർത്താവിന് അത് വിട്ടാൻ മനസ്സ് കൊടുക്കാൻ തങ്ങൾ ഉസ്താ ദുഹാ ചെയ്യണേ

  • @samiyathsami

    @samiyathsami

    4 ай бұрын

    Same

  • @sheejashagi9715

    @sheejashagi9715

    4 ай бұрын

    Same

  • @user-xc7te2py6o

    @user-xc7te2py6o

    3 ай бұрын

    Shaheer​@@samiyathsami

  • @AsiaAsia-zk4cn
    @AsiaAsia-zk4cn4 ай бұрын

    മക്കളെ കൊണ്ടും കടം കൊണ്ടും രോഗങ്ങൾ കൊണ്ടും വിഷമങ്ങൾ അനുഭവിക്കുന്നു ഉസ്താദേ ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ എല്ലാം ഓതുന്നുണ്ട് എല്ലാം ശരിയായി സന്തോഷംഉണ്ടാവാനും കടങ്ങൾ വീടാനും മക്കൾക്കു നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🏾🤲🏾🤲🏾😭😭

  • @godisgreat1667

    @godisgreat1667

    4 ай бұрын

    ❤ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @Ameen.789
    @Ameen.7894 ай бұрын

    എനിക്ക് 3 ലക്ഷം രൂപ യുടെ സ്വർണം പണയം വെച്ചിട്ട് ഉണ്ട് ഒരു വഴിയും ഇല്ല എത്രയും പെട്ടെന്നു പണയം എടുത്ത് കൊടുക്കാൻ തൗഫീഖ് നൽകാൻ ഉസ്താദിന്റെ വിലയേറിയ ദുആ യിൽ ഉൾപ്പെടുന്ന ത്തണേ

  • @CrazyCraft-rg8ky

    @CrazyCraft-rg8ky

    4 ай бұрын

    Yantyea um 😢😢😢😢

  • @shahanarasheed2702

    @shahanarasheed2702

    4 ай бұрын

    എനിക്കും.... ഒരു വഴിയും ഇല്ല 🤲🤲

  • @minhaasminhaas4107

    @minhaasminhaas4107

    4 ай бұрын

    നിരാശപെടരുത് അള്ളാഹു ഒരു വഴി കാണിച്ചു തരും

  • @user-eo7lc8mo3z

    @user-eo7lc8mo3z

    4 ай бұрын

    Njan 5 lakhsinu vechittund

  • @Abssshh

    @Abssshh

    4 ай бұрын

    Enteyum avastha idhanne

  • @ashrafkulangarakath2022
    @ashrafkulangarakath20224 ай бұрын

    ഞങ്ങൾക് ഒരുപാട് കടം ഉണ്ട് സൗകര്യം ഉള്ള വിട് ഉണ്ടാവാനും വിടും പറബും ഹൈറായ നിലക് വിറ്റ് പോകാനും ഹൈറായ പറബും വിട് ഉണ്ടാവാനും ദുആ ചെയ്യാണെ തങ്ങളെ

  • @hajaharoon
    @hajaharoon4 ай бұрын

    കടങ്ങളുണ്ട് ഉസ്താദേ കടങ്ങൾ തീരാനും ഭർത്താവിന് ഒരുജോലി ലഭിക്കാനും പുരയിടം വിറ്റ് കിട്ടാനും വേണ്ടി ദു: ആ ചെയ്യണേ ഉസ്താദേ

  • @ashrafkulangarakath2022
    @ashrafkulangarakath20224 ай бұрын

    എന്റെ മകൻ ജോലി ചെയുന്ന സ്ഥലത്ത് ഒരു ഹറാമിലും പേടാ തിരിക്കാനും സം സരിച് ഇരിക്കുബോൾ ബേട്ടന്ന് ദെഷ്യം വരുന്നു ദുആ ചെയുനെ തങ്ങളെ

  • @subaidabasheer4820
    @subaidabasheer48204 ай бұрын

    ഒരുപാട് പ്രതിസന്ധിയും പ്രയാസങ്ങളും അനുഭവിച്ച ഉസ്താദ് ഞങ്ങളുടെ ജീവിതം ഭർത്താവ് ജോലിയില്ല വരുമാനവും കിടക്കാൻ ഒരു സെന്റ് ഭൂമിയിലാ സമാധാനമില്ല ഉസ്താദേ എല്ലാമലുകളും ചെയ്യാറുണ്ട് റഹ്മാനായ ഞാൻ ഒരുപാട് ചെയ്യാറുണ്ട്

  • @anees3876

    @anees3876

    4 ай бұрын

    Insha allah ellam Sheri avum allahu anugrahikate , barthavinu gulfil joli veno .

  • @faisalthasni266
    @faisalthasni2664 ай бұрын

    ഒരുപാട് ആൾക്കാൾ വയ്യാത്ത എല്ലാർക്കും സഹായം എന്ന് പറഞ്ഞു സഹായിക്കും... കടം വീട്ടാൻ ഇതുപോലെ നമുക്ക് ഒന്നിച്ചു നിന്നുടെ.. നമുക്ക് കഴിയുന്ന പൈസ ചെറിയ പൈസ എല്ലാവരും എടുത്ത് ഒന്ന് ശ്രമിച്ചുടെ 😔😔

  • @shadulkarsk8208

    @shadulkarsk8208

    3 ай бұрын

    എങ്ങനെ

  • @faisalthasni266

    @faisalthasni266

    3 ай бұрын

    കടങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണ് നമ്മൾ പലരും.... ചെറിയ പൈസ നൽകി നമ്മൾ വലിയ തുക ഉണ്ടാക്കാറില്ലേ.. അതുപോലെ നോകാം

  • @SakeenaSake-fz8vv
    @SakeenaSake-fz8vv3 ай бұрын

    അദാരം ബാങ്കിൽ ആണ് ഗോൾഡ് ബാങ്കിൽ ആണ് വീടുപണി കഴിഞ്ഞു കടത്തിൽ ആയി ഭർത്താവും makkalum3പേരും ഗൾഫിൽ ആണ് എന്നിട്ടും കടത്തിലേക്ക് പോകുന്നു രക്ഷ പെടാൻ ആവുന്നില്ല ദുആ ചെയ്യണം ജീവിക്കാൻ മനസ് വരുന്നില്ല ദുആ cheyyanam

  • @aslamcha
    @aslamcha4 ай бұрын

    ഒരു ബിസ്ന സുമായിബന്തപ്പെട്ട് 50 ലക്ഷ്o രൂപയ്ക്ക് മുകളിൽ കടം വന്നു പോയി. എത്രയും വേഗം വീട്ടാൻ തങ്ങൾ പ്രത്യേകം ദുആ ചെയ്യണമെന്ന് അപേക്ഷിക്കുന്നു. ബിസ്മിയുടെ അമൽ ചെയത് കൊണ്ടിരിക്കുന്നു. കൂടെ ഇതും ചെയ്യാം.ഇൻഷാ അള്ളാ..

  • @user-we9vp3pp7r

    @user-we9vp3pp7r

    4 ай бұрын

    Enikum und

  • @ShameerS-nz8gr
    @ShameerS-nz8gr4 ай бұрын

    ഉസ്താദ് ഞങ്ങള്ക്ക് രോഗം കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട് എല്ലാത്തിനും വേണ്ടി ദുഹാചയ്യനെ 🎉🎉

  • @thanseerapv7043
    @thanseerapv70434 ай бұрын

    ഉസ്താദെ എനിക്കും മൂന്ന് ലക്ഷത്തിൻ്റെ കടമുണ്ട് പൊഞ്ഞ് പണയം വെച്ചത് പെട്ടെന്ന് കടം തീർത്ത് കിട്ടാൻ ദുആ 🤲🏻 ചെയ്യണെ. ഞാനും ഈ സൂറത്ത് ഓതും.

  • @technologicaldude8072
    @technologicaldude80724 ай бұрын

    ഞാനും വല്ലാത്ത വിഷമത്തിലാണ് ഉസ്താദേ. എന്റെ ഭർത്താവിനും വീട് പണിയുന്ന ടൈമിൽ കടമുണ്ട് ബാങ്കിൽ നിന്നും ലോൺ എടുക്കേണ്ട ഒരു അവസ്ഥ വന്നു. അത്രയും വിഷമത്തിലായ ടൈമിലാണ് ലോൺ എടുത്ത് വീട് പണിയേണ്ട അവസ്ഥ വന്നത്.ഇപ്പോൾ എനിക്ക് ഒരു സമാദാനവും ഇല്ല. എപ്പോഴും ടെൻഷൻ ആണ്. മാനസികമായി വല്ലാതെ തളർന്നിരിക്കാണ്. ഭർത്താവിന് ജോലിയുണ്ട്. ജോലിയിൽ ബർകത്തുണ്ടാകാനും ശമ്പളത്തിൽ വർധനവുണ്ടാകാനും അദ്ദേഹത്തിന്റെ മനസ്സിന് സമാദാനം ഉണ്ടാകാനും ബാങ്കുമായുള്ള എല്ലാ ഇടപാടിൽ നിന്നും എളുപ്പത്തിൽ സലാമത്താകാനും ഉസ്താദ്‌ പ്രത്യേകം ദുഅഃ cheyyane😔😔😔🤲🤲🤲

  • @shezamariyamshezamariyam1980
    @shezamariyamshezamariyam19804 ай бұрын

    ഒരുപാട് സ്വാർണം ഉണ്ട് ബാങ്കിൽ ദുആ ചെയ്യണം ഉസ്താദ് കടം veedan 21 വർഷം aayi😪😪😪ബാങ്കിൽ

  • @shahidarahman6747
    @shahidarahman67474 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദേ ഞാനും എന്റെ കുടുബവും വളരെ വിഷമത്തിലാണ് എന്റെ മകളും മക്കളും എന്നിൽ നിന്ന് തെറ്റിയിട്ടാണ് ഉള്ളത് ഒരു ശത്രു വഴി സംഭവിച്ചതാണ് ശത്രുവിൽ നിന്ന് രക്ഷപ്പെടണം എന്റെ മകനെയും ശത്രു പരാജപ്പെടുത്തിന് മകന്റെ സർട്ടിഫിക്കറ്റു ശത്രുവിന്റെ കമ്പനിയിലാണ് ഉള്ളത് അത് കൊടുക്കുന്നില്ല ജോലിക് പോകാൻ അത് കിട്ടണം ഉസ്താദ് ദുആ ചെയ്യണം ദുബായിലാണ് കമ്പനി

  • @muhad__shaheem
    @muhad__shaheem4 ай бұрын

    അസുഖങ്ങൾ മാറാൻ ദുആ ചെയ്യണേഉസ്താദേ

  • @sulfathbepm583
    @sulfathbepm5834 ай бұрын

    അൽഹംദുലില്ലാഹ് 12000ബിസ്മി ചൊല്ലി ജോലി കിട്ടി അത് നിലനിർത്തി ഹൈറായി കൊടുക്കട്ടെ

  • @saransanker5092

    @saransanker5092

    4 ай бұрын

    Njagalalkkuniskarikkanariyillentemakanuorujollikittanduachayanamkadagalumelayamakantaymadtyapanavummaran

  • @jumailajumaila7589
    @jumailajumaila75894 ай бұрын

    ഉസ്രാദ് ഞാ൯ കൊലൢ൦ ജിലലയിൽ നിന് ആണ് എ൯റ പേരകുടി നാലര വയസ്കഴിഞു സ൦സാരികുനില ഉസ്രാദ് ദുആ പറഞു രരണ൦

  • @rifafathima5799
    @rifafathima57993 ай бұрын

    തങ്ങളെ ഒരുപാട് കടമുണ്ട് ലോൺ ആണ് ആധാരം ബാങ്കിൽ നിന്ന് കയ്യിൽ കിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ 🤲 മകളുടെ കല്യാണമാണ് നോമ്പ് കഴിഞ്ഞാൽ ഒരു വഴിയിഞം നമ്മളെ കയ്യിൽ ഇല്ല allaaah😭 എളുപ്പമായി കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @shamlakk2369
    @shamlakk23694 ай бұрын

    വീടുപണി പൂർത്തിയായിട്ടില്ല ഒരുപാട് കടം ഉണ്ട്. സ്ഥലത്തിന്റെ ആധാരം ബാങ്കിൽ ആണ്ഭർത്താവിന് റാഹത്തയാ ശമ്പളം കിട്ടാനും എത്രയും വേഗം കടത്തിൽ നിന്ന് സലാമതാ കാനും വീട് പണി വിചാരിച്ചതിലും റാഹതായി പൂർത്തിയാക്കി താമസിക്കാനും ദുഹാ ചെയ്യണേ

  • @nasarmorammal1496
    @nasarmorammal14963 ай бұрын

    ഉസ്താദെ ക So കൊണ്ട ഒരു സമാധാനവുമില്ല ആകെ പ്രയാസത്തിലാണ് പ്രത്യേകം ദുആ ചെയ്യണ

  • @shihalsaudi9395
    @shihalsaudi93954 ай бұрын

    Alhamdulillah ആമീൻ ഇന്ഷാ അല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ തങ്ങളു സ്താദേ

  • @user-sk2wh6pv3i
    @user-sk2wh6pv3i4 ай бұрын

    ഉസ്താദേ ഒരു പാട് കടം ഉണ്ട് ദുആ ചെയ്യണമേ 🤲

  • @shamnasavad7288
    @shamnasavad72883 ай бұрын

    കടം കൊണ്ട് ബുദ്ധിമുട്ടുന്ന ഒരു കുടുംബം ആണ് ഞങ്ങളുടെത് വീടിന് ജപ്തി നോട്ടീസ് വന്ന് കിടക്കുന്നു ഭർത്താവിന് ജോലിയില്ല ദുഹ ചെയ്യണം ഉസ്താദെ

  • @AwfasumiInsha
    @AwfasumiInsha4 ай бұрын

    ഇക്കാക്ക് വിസ ശെരിയാവനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദ്

  • @Monstertruck2.1
    @Monstertruck2.14 ай бұрын

    വളരെ പ്രയാസത്തിൽ ആണ്, കടങ്ങൾ കൊണ്ട് വിഷമത്തിൽ ആണ്, ഇൻശാഅല്ലാഹ്‌, ഈ പറഞ്ഞകാര്യം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ, അതിനു ഇജാസിയത് നൽകി അനുഗ്രഹിക്കണം, എന്റെ മോനെമുഹമ്മദ്‌ നബിൽ ഒരു ആലിമാക്കി കിട്ടാൻ ദുആ യിൽ ഉൾപെടുത്തുക, മോനു താല്പര്യം ഇല്ല, അവൻ ദാറസിൽ പോകില്ല എന്ന വാശി ആണ്, ഉസ്താദ് എന്റെ മോന്റെ പേര് പറഞ്ഞു ദുആ ചെയ്യണം

  • @naseehasherin5305
    @naseehasherin53054 ай бұрын

    ഞങ്ങളും പലിശയിൽ കുടുങ്ങിയിരിക്കുകയാണ് ഉസ്താദ് ചെയ്യണം

  • @Zennnah
    @Zennnah3 ай бұрын

    മോനും ഭർത്താവും എന്റെ വീട്ടുകാർ ആയി പിണക്കത്തിൽ ആണ് അവരുടെ പിണക്കം മാറ്റി സന്ദോഷത്തോടെ ആവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @AvvaHameed-ki3xl
    @AvvaHameed-ki3xl4 ай бұрын

    ആൽഹംദുലില്ലഹ് മാഷാ അല്ലഹ് dua ചെയ്യണേ ഉസ്താദേ

  • @CheerfulCave-bl7xk
    @CheerfulCave-bl7xk4 ай бұрын

    മൂന്ന് ലക്ഷത്തിന്റെ പള്ളികുറിയിൽ കൂടിയിട്ടുണ്ട് അഞ്ചാം തിയ്യതി ആണ് നറുക്കെടുപ്പ് മാർച്ചിൽ ആ കുറി ഞങ്ങൾക്ക് കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ അതിന് ഒരു പരിഹാരം പറഞ്ഞു തരണേ

  • @thasnishaheer573
    @thasnishaheer5734 ай бұрын

    വീട് പണി ആണ് ഉസ്ഥാദേ, കടങ്ങളും സ്വർണ പണയം വെച്ചതുമുണ്ട്, കടങ്ങൾ വീടി വീട് പണി കഴിയാൻ dua ചെയ്യണേ 😢🤲

  • @YehiyaShahul

    @YehiyaShahul

    4 ай бұрын

    ഒരുപാടുകടം ഉസ്താദേ ദുആ ചെയ്യണേ ആമീൻ

  • @jameelasalim8457
    @jameelasalim84574 ай бұрын

    മകൾ വലിയ നീറുന്ന പ്രശ്‌നത്തിലാണ് കുഞ്ഞിന് പഠിക്കാൻ കഴിയുന്നില്ല ദുആ ചെയ്യണം ഉസ്താതെ

  • @jameelapt4218
    @jameelapt42184 ай бұрын

    തങ്ങളുപ്പാ മോന് കടവും ഉണ്ട് ജോലിയും ഇല്ല ഗൾഫിൽ ആണ് 2 കൊല്ലമായി പോയിട്ട് ഓരോ പ്രയാസങ്ങളുമായി പോവുകയാണ് അവന്റെ എല്ലാ വിജയത്തിന് വേണ്ടി ദുആ ചെയ്യണേ

  • @shifathima8272

    @shifathima8272

    4 ай бұрын

    ഉമ്മയായ നിങ്ങൾ തന്നെ ദുഹാ ചെയ്താൽ മതി അതിലും വലിയ പ്രതിഫലം വേറെ ഇല്ല

  • @muhd_adnan______
    @muhd_adnan______4 ай бұрын

    17 ലക്ഷം കടം ഉണ്ട്. ഹൗസിംഗ് ലോൺ ആണ്. എത്രയും പെട്ടെന്ന് വീടാൻ ദുആ ചെയ്യണേ

  • @rifafathima5799

    @rifafathima5799

    3 ай бұрын

    എനിയ്ക്കും 😭

  • @SubaidaKunjimuhammed
    @SubaidaKunjimuhammed4 ай бұрын

    ഉസ്തദെ എന്റെ ദർത്ത വിന് വിസ അടിച്ച് ക്കീട്ടാൻ ദുഹ ചെയ്യണം ഉസ്താദെ

  • @mekayees
    @mekayees4 ай бұрын

    കടങ്ങൾ തീരാനും ഉംറക്ക് പോകാനും വേണ്ടി പ്രത്യേകം ദുആ 😊

  • @shajithamusthafa4372
    @shajithamusthafa43724 ай бұрын

    മകൻ പഠിച്ച ജോലി കിട്ടിയാൽ കടങ്ങൾ veedum അത് കിട്ടാൻ 🤲🤲🤲 ചെയ്യണേ തങ്ങളെ

  • @user-ti2jz1nz2k
    @user-ti2jz1nz2k2 ай бұрын

    ഉസ്താദേ എന്റെ ഭർത്താവ് ഒന്നര വർഷമായിഗൾഫിൽ പോയിട്ട്ഇതുവരെ ജോലി ഒന്നും ശരിയായിട്ടില്ല12ലക്ഷംകടം ഉണ്ട് ഉസ്താദ്ആധാരംഗോൾഡൻ ബാങ്കിലാണ്കടങ്ങളെല്ലാംവീട്ടാൻ നല്ലൊരു ജോലിശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം ഉസ്താദ്

  • @nasarmorammal1496
    @nasarmorammal14963 ай бұрын

    ഉസ്താദെ ബേങ്ക് ലോണും വീട് ജപ്തിയുടെ വക്കിലും ആയിപ്പോയി ഒരു പാട് വാടക വീട്ടിൽ താമസിച്ചണ് സ്വന്തമായിട്ട് ആയത് മക്കൾ നിസ്കരിക്കാൻ പറയുമ്പൾ അനുസരിക്കൽ കുറവാണ് എന്റെ മക്കളെ തഖ്‌വയിൽ ജീവിക്കാനും അവര്ടെ ജോലിയിൽ എല്ലാ വിധ ഉയർച്ചയുണ്ടാവാനും മകളുടെ ഭർത്താവിനും കടമുണ്ട് എല്ലാം കൊണ്ടും മനസ്സ് തളർന്നു പോവുന്നു.

  • @shajuafzan7381
    @shajuafzan73814 ай бұрын

    മനസ്സിൽ നീറുന്ന പ്രയാസം ആണ് റബീ മറ്റുള്ളവരെ മുന്നിൽ വെച്ച് കെടുത്തുന്ന് പ്രയാസം തരല്ലേ റബീ

  • @fasilaav5878
    @fasilaav58783 ай бұрын

    എനിക് കുറേ കടം ഉണ്ട് വളരെ വിഷമത്തിലൻ കടം വിടാൻ ദുആ ചെയ്യണേ കടത്തിൽ നിന്നു രക്ഷ പെടാൻ 🤲🤲🤲ഉസ്തദെ

  • @jumimkd9772
    @jumimkd97724 ай бұрын

    ഉസ്താദ് എന്റെ kakande മോൾ വയറ്റിൽ ഒരു മുഴ ഉണ്ട് തൃശൂർ ഹോസ്പിറ്റൽ ഓപ്പറേസെൻ ചെയ്‌തിട്ടില്ല ഓരോ ദിവസം നീടുപോവു ഓരോ കാരണം രോഗം ശിഫ അവനും സുഖം പ്രബിച്ചു പെട്ടെന്ന് ഹോസ്പിറ്റൽ വരാനും കടം ഉണ്ട് ദുഹാ ചെയ്യണം 🤲🤲🤲

  • @Nasri24
    @Nasri244 ай бұрын

    അസ്സലാമു അലൈക്കും ഉസ്താദെ എൻെറ കുടുംബജീവിതം റാഹത്ത് ആവാൻ വേണ്ടി ദഉഹആ ചെയ്യണം

  • @user-ji9eh1nq7z
    @user-ji9eh1nq7z4 ай бұрын

    ഉസ്താദ് എന്റെ മകൻ കിതാബ് പഠനം പൂർത്തിയായി വരികയാണ് അലിമാകാൻ ദുആ cheyyanam

  • @Fawas_lasio
    @Fawas_lasio4 ай бұрын

    എന്റെ കടം വിടാൻ ദുഹാ ചെയ്യണം ഉസ്താദേ

  • @AbdulKareem-ml6xt
    @AbdulKareem-ml6xt3 ай бұрын

    കുറേ കടങ്ങൾ ഉണ്ട് ഉസ്താദേ വീടാൻദുആ ചെയ്യണേ.എൻ്റെ ഭർത്താവിന് കടം വീട്ടാൻ മനസ്സ് വരാൻ ദുആചെയ്യണേ

  • @zayyuzayyu9112
    @zayyuzayyu91124 ай бұрын

    Duga chayanam usthade orupad kadagal und ikkante joli sariyakan vendiyum duha chayanam usthade

  • @dilshadtech7382
    @dilshadtech73823 ай бұрын

    Kadam kond aake tention aan ഉസ്താദ് ദുആ ചെയ്യൂ റംസാൻ കഴിയുമ്പോയേകും വീടാൻ...

  • @rasiyakabeer1812
    @rasiyakabeer18124 ай бұрын

    ആമീൻ യാറബബൽആലമീൻ 😭🤲 ധുആ വസിയതോടേ ഉസ്താദേ വീട് ജപ്തി ചെയ്യുവാൻ നിർദ്ദേശം നൽകിയിട്ടുണ്ട് ധുആ ചെയ്യ ണേ 😭🤲

  • @mujeebkm3096
    @mujeebkm30964 ай бұрын

    അസ്സലാമുഅലൈക്കും ഉസ്താദേ🤝എന്റെ വീടിന്റെ ജപ്തി ആയിരിക്കുവാണ്😢എന്റെ ജീവിതം ആകെ തകർന്നു പോയി😢എനിക്ക് മാനസികമായി ഒരു സമാധാനം ഇല്ലാതെ എപ്പോഴും കണ്ണീർ മാത്രം ആണ്😭ഒന്നിനും ഒരു ഉന്മേഷം ഇല്ല ഉസ്താദേ🤲🤲🤲🤲

  • @technologicaldude8072
    @technologicaldude80724 ай бұрын

    ഉസ്താദേ ളുഹാ സൂറത്ത് ഓതാനും ബിസ്മി ചൊല്ലാനും എനിക്ക് ഇജാസിയത് നൽകണം. Insha അള്ളാഹു നാളെ വെള്ളിയാഴ്ച്ച ആണ്. സുബ്ഹിക്ക് തുടങ്ങണം അള്ളാഹുവിന്റെ അപാരമായ qudrath കൊണ്ട് പെട്ടന്ന് തന്നെ കാര്യങ്ങളൊക്കെ ശെരിയാകാനും ഉസ്താദ്‌ ദുഅഃ ചെയ്യണേ 😔😔🤲🤲

  • @sabeenabasheerbasheer8306
    @sabeenabasheerbasheer83064 ай бұрын

    ഒരുപാട് കടം ഉണ്ട് അതിൽ നിന്നും ഒരു മോചനം കിട്ടാൻ ദുഹാ യിൽ ഉൾപ്പെടുത്തണം അത്രക്കും ബുദ്ധിമുട്ടാണ്

  • @infinitysoul1448
    @infinitysoul14484 ай бұрын

    കാശും സ്വർണവും കിട്ടാനുണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @rahma7254
    @rahma72544 ай бұрын

    Rahmath alhamdulillaa usthadil ninn nalla ariv kittunnud usthaden kudubatthin aafiyatthum aarogyam dirgaayussum kodukkane Allaah

  • @sheejas2065
    @sheejas20654 ай бұрын

    Usthadinte duail njanngaleyum ulprdthane 🤲 Aameen yarabbal alameen 🤲 kadangalum budhimuttukalum marikittanumvendi duacheyyn 🤲 eemanode jeevichu marikan duacheyne 🤲 manasilulla muradukal hasilavanum vendi duacheyn 🤲 kalinte vedana marikittanumvendi duacheyyn 🤲

  • @hazeemshayani5714
    @hazeemshayani57144 ай бұрын

    മകന്റെ കടങ്ങൾ വീടാനും സ്വന്തമായി ചെറിയ ഒരു വീട് ഉണ്ടാവാനും മക്കളും പേരമക്കളും സ്വാലിഹീങ്ങൾ ആവാനും എന്റെ ഉപ്പാക്കും ഭർത്താവിനും സ്വർഗ്ഗം കിട്ടാനും ഉമ്മാക്ക് ദീർഘായുസ് ഉണ്ടാവാനം എനിക്കും എന്റെ കുടുംബത്തിനും ആഖിബത്ത് നന്നാവാനും ഖൽബ് നന്നാവാനും ഉസ്താദ് പ്രത്യേകം ദുഹാ ചെയ്യണം

  • @SeenathT-nw1cg
    @SeenathT-nw1cg4 ай бұрын

    മോൻ പെട്ടെന്ന് ഒരു ഹാഫിള് ആവാനും.2. മക്കളും സ്വാലിഹായ മക്കൾ ആവാനും ദുആയിൽ ചേർക്കണേ ... തങ്ങളുപ്പ... ഒരുപാട് കടങ്ങൾ ഉണ്ട്.. അത് വീടാനും..

  • @Sinumonsvlog
    @Sinumonsvlog4 ай бұрын

    തങ്ങളേ.... ഒരുപാട് കടങ്ങൾ ഒരുപാട് പ്രയാസങ്ങൾ, വീട് ലോൺ ചിന്തിക്കാൻ പോലും പറ്റാത്തവിധം ഒരുപാട് ലക്ഷങ്ങൾ സെയ്യിദേ ദുആ ചെയ്യണേ അവിടത്തെ ദുആ തട്ടിപ്പോവില്ലല്ലോ

  • @semeenaem7909
    @semeenaem79094 ай бұрын

    ഉസ്താദ് ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് വീട് ആകാനും പ്രത്യേകം ദുആ ചെയ്യണം 🤲🤲

  • @Henzusentertainement
    @Henzusentertainement4 ай бұрын

    കടങ്ങൾ ഉണ്ട് വീടാൻ ദുആ ചെയ്യണം ഉസ്താദെ മാനസികമായും വളരെയധികം പ്രയാസത്തിലാണ് എല്ലാം റാഹത്തിലാവാൻ ദുആ ചെയ്യണം🤲🤲🤲

  • @lifeworld01
    @lifeworld014 ай бұрын

    Palisha കടം ഒരുപാടുണ്ട് e masathinteyum varan പോകുന്ന Ramadan masathinteyum barakath കൊണ്ട്‌ എല്ലാ കടങ്ങളും veedanum ഇനിയുള്ള ജീവിതം kadangalillathe eemanodum izzathodum കൂടെ jeevikkan thaufeeq cheyyane allah ameen

  • @anzilanz
    @anzilanz4 ай бұрын

    പലിശ കടത്തിൽ പെട്ടു പോയി ദുആ ചെയ്യണേ ഉസ്താദേ

  • @shananesrin3849
    @shananesrin38494 ай бұрын

    ഭർത്താവിന്റെ നഷ്ട്ടപ്പെട്ട ജോലി തിരിച്ചു കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲

  • @user-kk9ue7hs6b
    @user-kk9ue7hs6b4 ай бұрын

    തങ്ങൾ ഉസ്താദ് ഒരു പാട് കടങ്ങൾ ഉണ്ട് മഹർ പോലും പണയത്തില പൈസ കിട്ടാൻ ഉണ്ട് അത് കിട്ടാനും ഒരു വഴിയും ഇല്ല വീട് ജപ്തി നോട്ടീസ് വന്നു കിടക്കാ ദുആ ചെയ്യണേ

  • @hafseenahafseena
    @hafseenahafseena4 ай бұрын

    ഇന്ഷാ അള്ളാഓതണം ഉസ്താദ് ദുഹാ ചെയ്യണം

  • @najmat7345
    @najmat73454 ай бұрын

    കുടുംബ സ്വത്ത്‌ വിൽക്കാൻ സഹോദരൻ എതിര് നിൽക്കുന്നു. എല്ലാം ശെരിയായി കടങ്ങൾ വീടാൻ ദുആ ചെയ്യണം

  • @infinitysoul1448
    @infinitysoul14484 ай бұрын

    എന്റെ ആങ്ങളക്ക് 3വർഷത്തെ ശമ്പളം കുടുങ്ങി കിടപ്പുണ്ട് അത് എത്രയും പെട്ടെന്ന് അത് കിട്ടാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ ഇപ്പോൾ ഒരു പാട് കടമാണ് ദുആ ചെയ്യണേ ഉസ്താദേ

  • @user-bp2bw2ko3s
    @user-bp2bw2ko3s4 ай бұрын

    Orupad kadangalund usthade😢 Allah ethrayum pettannu veettitharan dua cheyyane😢orusamadhanavumilla😢😢😢

  • @ashrafkukku5627
    @ashrafkukku56274 ай бұрын

    Usthaathe..yellaa..vida..rogangalethottum..kadangalethottum..rakshakittaan..ningalevilayeriya..duhaagalil..yennennum..ulpeduthenameeeeee..🙏🥰🤲🤲🤲🙌🙌🙌🙌

  • @salahudeenabdulrazak1723
    @salahudeenabdulrazak17234 ай бұрын

    മക്കൾക്ക് ഖൈറായ ജോലി കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @asmabi9182
    @asmabi91824 ай бұрын

    എല്ലാ ദിവസവും 11 വീതം ഓതാറുണ്ട് 2 ന്നേരം വർഷം ആയി ഉസ്താദ് ദുആ ചെയ്യണം കടം ഉണ്ട്

  • @Sajitha2064
    @Sajitha20644 ай бұрын

    Usthade ente എല്ലാം അസുഖം മറൻവേണ്ടിയും ദുആ യിൽ ഉൾപെടുത്തണേ

  • @ashrafmukkoor313
    @ashrafmukkoor3133 ай бұрын

    എന്റെ ഒരു കാര്യം നടന്നു കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം റമസാൻ 17ന്ന് മുൻബ് സെരിയാവണം 🤲🤲🤲

  • @lulufathima7119
    @lulufathima71194 ай бұрын

    Alhamdulillah masha Allah duail ulpeduthane usthade

  • @arifanaser8483
    @arifanaser84834 ай бұрын

    Duayil ulpeduthane.orupad vishamangal und .ellam sheriyavan.....

  • @fathima546
    @fathima5464 ай бұрын

    Aameen yarabal aalameen kadam veedaan muraad haasilaavan duha cheyyane usthad

Келесі