നിങ്ങളുടെ ഏത് ആഗ്രഹവും നിറവേറാൻ ഇത് ധാരാളമാണ്

Ойын-сауық

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 1 500

  • @soufilabeegampullat6935
    @soufilabeegampullat69356 ай бұрын

    ഭർത്താവിന് നല്ല ജോലി ലഭിക്കുവാനും ശമ്പളം ലഭിക്കുവാനും ബറക്കത്തുണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭😭😭

  • @shifasidu6631
    @shifasidu66317 ай бұрын

    മാഷാഅല്ലാഹ്‌.. തങ്ങളുപ്പ ഞാൻ ഇന്നാണ് ക്ലാസ്സ്‌ കേൾക്കുന്നത്... ഇൻശാ അള്ളാഹ്.. ഇന്ന് വെള്ളിയാഴ്ച ഇന്ന് ഞാൻ തുടങ്ങും. എന്റെ ഹലായായ ആഗ്രഹം നിറവേറാൻ എനിക്ക് ഇജാസത്ത് തരണം..

  • @dilshadtech7382
    @dilshadtech7382Ай бұрын

    അൽഹംദുലില്ലാഹ്.. ഞാൻ ഇന്നലെ വെള്ളിയാഴ്ച രാവ് ബിസ്മി ചൊല്ലി തുടങ്ങി തഹജ്ജുദ് നിസ്കരിച്ചു ഓതി അൽഹംദുലില്ലാഹ് ഞാൻ വല്ലാതെ സങ്കടത്തിൽ aayirunnu.. ഇന്ന് 11000 ആയപ്പോയെക്കും സതോഷ വാർത്ത കേട്ടു.. 1000 koodi und ചൊല്ലട്ടെ 🤲🏻🤲🏻🤲🏻 എല്ലാവരും ദുആ യിൽ ഉൾപെടുത്തുക 🤲🏻🤲🏻

  • @firdouscv8838
    @firdouscv88386 ай бұрын

    എൻെ മകൻ നല്ല ജോലി ലഭിക്കുവാനും ശമ്പളം ലഭിക്കുവാനും ബറക്കത്തുണ്ടാകുവാനും ദുആ ചെയ്യണം ഉസ്താദേ 🤲🤲🤲😭

  • @shamlashamla5269
    @shamlashamla52697 ай бұрын

    പലിശ കടങ്ങൾ വീടാൻ ഒരു വഴി തുറന്നു കിട്ടാൻ തങ്ങൾ ദുആ ചെയ്യണേ 😭😭😭

  • @AneesaKadekkara-ts9si
    @AneesaKadekkara-ts9si8 ай бұрын

    തങ്ങൾ ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲🤲🤲

  • @rabiyarahman6749
    @rabiyarahman67497 ай бұрын

    ഞാൻ ഇന്ന് തഹജ്ജുദ് നിസ്ക്കരിച്ചു ബിസ്മി ചൊല്ലാൻ തുടങ്ങും മനസിൽ വലിയ ആ ഗ്രഹം ഉണ്ടു് അത് സഫലീകരിക്കാൻ ബിസ്മി ചൊല്ലാൻ ഉസ്താദ് സമ്മതം തരണം ദുഹാ യിൽ ഉൾപ്പെടുത്തണെ എളുപ്പത്തിൽ മടിയില്ലാതെ ചൊല്ലിത്തീർക്കാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൽ

  • @se-jk2ey

    @se-jk2ey

    4 ай бұрын

    സാധിച്ചോ

  • @mubinishu423

    @mubinishu423

    4 ай бұрын

    Njaanum thudagunnu enikum samatham tharanam

  • @_m_adhil_497

    @_m_adhil_497

    4 ай бұрын

    Jan ennu thahajud niskarich bismi chollan agrahikunnu.insha alla...usthad sammadam tharanam.agraham sadikan usthadum duaa cheyyanam

  • @_m_adhil_497

    @_m_adhil_497

    4 ай бұрын

    Jan ennu thahajud niskarich bismi chollan agrahikunnu.insha alla...usthad sammadam tharanam.agraham sadikan usthadum duaa cheyyanam

  • @_m_adhil_497

    @_m_adhil_497

    4 ай бұрын

    Jan ennu thahajud niskarich bismi chollan agrahikunnu.insha alla...usthad sammadam tharanam.agraham sadikan usthadum duaa cheyyanam

  • @muhammadsafwansafwan4619
    @muhammadsafwansafwan46197 ай бұрын

    വീടും സ്ഥലവും ഇല്ല വാടക വീട്ടിലാണ് ദുഹാ ചെയ്യണം ഉസ്താദേ 🤲🤲ഇജാസത് തരണം ഉസ്താദേ ഇന്ന്. വെള്ളിയാഴ്ച മുദൽ ചെയ്യാം

  • @hasanahasana5588
    @hasanahasana55887 ай бұрын

    ആരുടെ മുമ്പിലും കൈ നീട്ടാത്തഅവസ്ഥയിൽ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻദുആ ചെയ്യണേ ഉസ്താദേ

  • @lulufathima7119

    @lulufathima7119

    4 ай бұрын

    Aameen

  • @hixan2069

    @hixan2069

    12 күн бұрын

    Aameen yarabbal Aalameen

  • @shifanashifa1913
    @shifanashifa19137 ай бұрын

    തങ്ങളെ ഇന്ന് ഇൻശാഅല്ലാഹ്‌ വെള്ളി രാത്രി മുതൽ ഓതാൻ തുടങ്ങുന്നുണ്ട് ദുആ ചെയ്യണേ ഇജാസത് നൽകണേ 🤲

  • @shajanashareef2865
    @shajanashareef28656 ай бұрын

    ഉസ്താദ് സമ്മതം തരണം ഇജഅസ്സത് തരണം ഉസ്താദ്, മനസ്സിൽ കുറേ ആവശ്യങ്ങളും ഉണ്ട് പല പ്രയാസങ്ങളും ഉണ്ട് ഞ്ങ്ങളുടെ (എൻ്റെ കുടുംബത്തിൽ ഉള്ളവരുടെ എല്ലാ പ്രയാസങ്ങള് മാറ്റി തരണേ )വളരെ വിഷമത്തിലാണ് എല്ലാവർക്കും പലവിധത്തിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ട് .ബുദ്ധിമുട്ട് പ്രയാസം എല്ലാം മാറ്റി തരട്ടേ ഇനശാ അല്ലാഹ

  • @sha4za
    @sha4za7 ай бұрын

    ഭർത്താവിന് നല്ലൊരു ജോലി ഉണ്ടാവാൻ വേണ്ടി ഉസ്താദ് ചെയ്യണം 🤲🤲🤲🤲

  • @shifanashifa1913
    @shifanashifa19137 ай бұрын

    ഒരുപാട് ഒരുപാട് വിഷമങ്ങൾ ഉണ്ട് തങ്ങളെ ഈ ദുആയിന്റെ ഒക്കെ ബർകത്തു കൊണ്ട് അല്ലാഹു നിറവേറ്റി തരട്ടെ ആമീൻ 🤲ദുആയിൽ ഉൾപെടുത്തണേ

  • @mohammedkabeer2422

    @mohammedkabeer2422

    7 ай бұрын

    Alhamdulillah 🌹🤲🤲🤲🌹 makkal swalihingalavan Duachayyane usthade 🤲🌹

  • @sulaikham627

    @sulaikham627

    7 ай бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽആലമീൻ

  • @user-ix8zm7sb1q
    @user-ix8zm7sb1q7 ай бұрын

    അൽഹംദുലില്ലാഹ് 🌹ഉസ്താദ് ഞാൻ ചെയുന്ന അമലുകൾക്കു എല്ലാം എനിക്ക് ഇജാസത് നൽകണേ 🤲ഉസ്താദ് ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നതും ഇന്ന് തന്നെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍

  • @AbidaMujeeb-hh1dl
    @AbidaMujeeb-hh1dl7 ай бұрын

    എനിക്ക് 2 പെണ്മക്കൾ ഉണ്ട് അതിനു ശേഷം 2 തവണ ഗർഭിണിയായി 2 തവണയും അബോർഷൻ ആയി ഒരു ഹാഫിളായ മകൻ വേണമെന്ന് ഒരുപാട് ആഗ്രഹം ഉണ്ട് ഇപ്പോൾ രണ്ടര മാസം ഗർഭിണിയാണ് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ആരോഗ്യമുള്ള സ്വാലിഹായ ഒരു കുഞ്ഞിനെ പ്രസവിക്കാൻ പ്രത്യേകം ദുആ ചെയ്യണേ

  • @ramlak8601
    @ramlak86016 ай бұрын

    ഉസ്താദേ ഞങ്ങൾ വലിയ ഒരു പ്രയാസത്തിൽ പെട്ടിട്ടാണ് ഉള്ളത് അത് തീർന്നു കിട്ടാനും സമാധാനം കിട്ടാനും ഉസ്താദ് ദുആ ചെയ്യണം വെള്ളിയാഴ്ച മുതൽ ബിസ്മി ചൊല്ലി തുടങ്ങും ഉസ്താദ് ദുആ ചെയ്യണം

  • @MuhammedShafi-rk2qc
    @MuhammedShafi-rk2qc7 ай бұрын

    ഉസ്താതെ ഞാൻ ഇന്ന് മുതൽ ചൊല്ലാൻ തുടങ്ങുന്നുണ്ട്.. എന്റെ മോൾ nmms examil വിജയിക്കാൻ 🤲അവളുടെ പേടിയും ബേജാറും മറുവനും ദുഹാചെയ്യണം ഉസ്താതെ... അല്ലാഹുവേ ഇതുപോലത്തെ അറിവുകൾ ഞങ്ങൾക്കു ഇനിയും പറഞ്ഞു തരുവാൻ ഞങ്ങളെ ഉസ്താദിനു ഹാഫിയത്തുള്ള ദീര്ഗായുസ്സ് നൽകണേ അല്ലാഹ് 🤲🤲🤲എല്ലാവരും പരസ്പരം ദുഹയിൽ ഉൾപ്പെടുത്തണം 🤲എനിക്ക് ഒരുമോൾ മാത്രമേ ഒള്ളു 14വയസ് കഴിഞ്ഞു രണ്ടാമത്തെ ഒരു കുഞ്ഞുണ്ടവൻ ദുഹാചെയ്യണം 🤲🤲🤲🤲

  • @user-ok8ug2hu3k
    @user-ok8ug2hu3k6 ай бұрын

    എന്റെ മകളുടെ ജോലി കാര്യത്തിന് വേണ്ടി ഞാൻ ഇന്ന് മഗ്രിബ് മുതൽ ഓതാൻ കരുതിയിട്ടുണ്ട് എനിക്ക് ഉസ്താദിന്റെ സമ്മതം വേണം

  • @rasiyakabeer6024
    @rasiyakabeer60247 ай бұрын

    ബഹുമാനപെട്ട തങ്ങൾ ഉസ്താദ് അങ്ങയുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് വളരെ പ്രതീക്ഷയോടെ 25ലക്ഷം രൂപയുടെ കടത്തിൽ വളരെയധികം പ്രയാസത്തിലും പ്രതിസന്ധിയിലുമാണ് വാടകവീട്ടിലായിരുന്നു സ്വന്തമായി വീടില്ല എന്റെ വീട്ടുസാധനങ്ങൾ ഒന്നും ഉടമസ്ഥൻ തരാതെ പിടിച്ചിട്ടിരിക്കുകയാണ് ഞങ്ങളുടെ ഈ പ്രശ്നങ്ങൾക്ക് എത്രയും പരിഹരമാവാൻ ദുആചെയ്യണേഅങ്ങ് പറഞ്ഞതുപോലെ ഞാൻ ചെയ്യും ഇജാസത് തരണം അവിടുന്ന് ദുആവസ്യത്തോടെ

  • @saidalavikp5677
    @saidalavikp56777 ай бұрын

    ഉസ്താദേ എന്റെ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണം ഇന്ന് തന്നെ ചൊല്ലാൻ തുടങ്ങുന്നു ഉസ്താദിന്റെ ഇജാസത്ത് നൽകണേ അസുഖങ്ങൾ മാറാനും സ്വാലിഹായ മക്കൾ ഉണ്ടാവാൻ എന്ത് തടസ്സമാണെങ്കിലും നീങ്ങി പോവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-ix8zm7sb1q
    @user-ix8zm7sb1q7 ай бұрын

    ഒത്തിരി വിഷമങ്ങൾക്കു നടുവിലാണ് തങ്ങളുടെ വിലയേറിയ ദുആ യിൽ എന്നെയും കൂടി ഉൾപ്പെടുത്തണം എന്ന് അപേക്ഷിക്കുന്നു 😭

  • @mineforever6449
    @mineforever64497 ай бұрын

    ഉസ്താദ്.... വളരെ മാനസികമായി പ്രയാസം അനുഭവിക്കാണ് മെന്റലി ഒരുപാട് ടെൻഷൻ anubhavika samadhanam kittanum ellam nere avanum ദുആ ചെയ്യണം 🙏🏻🤲🏻

  • @muhammednashimbgm9788

    @muhammednashimbgm9788

    7 ай бұрын

    Orupaad kadam und pettennu veedi kittan dua cheyyanam usthade

  • @user-no6cj2do1l

    @user-no6cj2do1l

    6 ай бұрын

    Aamen

  • @mumthajbasheer6458
    @mumthajbasheer64587 ай бұрын

    വലിയ ഒരു പ്രയാസത്തിലാണ് ഇന്ന് മുതൽ തുടങ്ങാം തങ്ങൾ ഉസ്താദ് ദുഃആ ചെയ്യണം 🤲

  • @zbzb5720

    @zbzb5720

    7 ай бұрын

    ആമീൻ ആമീൻ യാറബ്ബൽ ഹാലമിൻ 🤲🤲

  • @HairunnissaPk
    @HairunnissaPk6 ай бұрын

    ഞങ്ങളെ പോലുള്ള ഒരു ഗതിയുംമില്ലാത്ത പാവങ്ങൾക്ക് പറഞ്ഞു തെരുന്ന ഓരോ ദക്ലാസും ദുആകളുമാണ് എന്റെ ജീവിതവിജയം എന്ന് ഞാൻ വിജാരിക്കുന്നു എന്നെ ജീവിപ്പിക്കാൻ prerippikkunnaതും ഇങ്ങനെ യുള്ള വീഡിയോ കളും ദുആ കളുമാണ് അത് കൊണ്ട് എനിക്ക് തങ്ങൾഉസ്താദ് പറഞ്ഞു തെരുന്ന എല്ലാദുആ കളും ചൊല്ലി ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഇജാസത് തെരണംഞങ്ങൾക്ക് വേണ്ടി ദുആ ചെയ്തു തെരുന്ന തങ്ങളുസ്താതിനുംകുടുംബത്തിനും മാതാപിതാക്കൾമാതാപികൾക്കും ജീവിതത്തിലും ആരോഗ്യത്തിലും ആഫിയത്തിലും ആയിസിലും എല്ലാം ബർകത് കൊടുക്കണേ അള്ളാഹ് 🤲🏻😭😭ഒരുപാട് സിഹ്ർ കൊണ്ടും വീടില്ലാതെയുംജോലി യിൽ ബർകത് ഇല്ലാതെയും ഭർത്താവിന്റെ ATM നഷ്ട്ടപ്പെട്ടും ബുദ്ധിമുട്ടി ജീവിക്കുമ്പോഴാണ് അള്ളാഹ് ഇങ്ങനെ ഒരു വീഡിയോ കാണാൻ ഇടയാത് അള്ളാഹ് 🤲🏻😭😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nijad0987
    @nijad09877 ай бұрын

    ഉസ്താതെ ഞങ്ങളെ പ്രെയാസം നീങ്ങി കിട്ടാൻ ദുആ ചെയ്യണേ

  • @juberiyanoushad9976
    @juberiyanoushad99767 ай бұрын

    ഉസ്താദ് വിഷമം മാറാനും മുത്തിന്റ റൗലായിൽ എത്താനും ദുഹാ വസിയ്യത്തോടെ

  • @babithamujeeb2257
    @babithamujeeb22576 ай бұрын

    വീടിന്റെ തറ പണി വേഗം തുടങ്ങാൻ ഉസ്താദ് ദുആ ചെയ്യണം.നാളെ മുതൽ ചെല്ലി തുടങ്ങാമെന്ന് കരുതുന്നു ഉസ്താദ് സമ്മതം തരണേ

  • @tkmafs4190
    @tkmafs41906 ай бұрын

    അൽഹംദുലില്ലാഹ് മക്കൾ സ്വാലിഹായ മക്കളാവാൻ ദു ആ ചെയ്യണേ എല്ലാ പരീക്ഷയിലും ഉന്നത വിജയം കിട്ടാനും പഠിക്കാനുള്ള മടി മാറാനും ദുആ ചെയ്യണേ ഉസ്താദെ ഞാനും ബിസ്മി ചൊല്ലി തുടങ്ങുന്നുണ്ട് എനിക്കും സമ്മതം തരണേ ഉസ്താതെ

  • @sajidhaismail7532
    @sajidhaismail75327 ай бұрын

    എന്റെ വീട് ഹൈറായ വിലക് വിറ്റു കിട്ടാനും വിചാരിച്ച സ്ഥലം വാങ്ങാനുള്ള തടസം മാറാനും ദുആ ചെയ്യേനെ ഉസ്താദ് 🤲🏻

  • @afsalnazz1110

    @afsalnazz1110

    7 ай бұрын

    Ende barthaavinjolisthiramaavaantduaacheyyannam

  • @sajidhaismail7532

    @sajidhaismail7532

    7 ай бұрын

    ഇൻശാ അല്ലാഹ്

  • @God.of.freeaim
    @God.of.freeaim6 ай бұрын

    ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങി. എന്റെ ആഗ്രഹം നിറവേറാൻ ഉസ്താദ് ദുആ ചെയ്യണം

  • @diyanasaleem3947
    @diyanasaleem39472 ай бұрын

    ഞാൻ ഇന്നാണ് ഉസ്താദിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയത്.. എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട്. തങ്ങൾ ദുആ ചെയ്യണം.ഇൻഷാ അല്ലാഹ്. ഞാനും ബിസ്മി ചൊല്ലാൻ തുടങ്ങുന്നു. എനിക്കും ഇജാസത്‌ വേണം...

  • @AbeethaLalmon-yv3xm
    @AbeethaLalmon-yv3xm4 ай бұрын

    ഇന്ന് തഹജ്ജുദ് നിസ്കാടിച്ചതിനുശേഷം ചൊല്ലാൻ തുടങ്ങി ഇൻഷാ അല്ലാഹ് എനിക്ക് ഹൈർ ആയ ഒരു ജോബ് ശെരിയാകാൻ വേണ്ടി യാണ് ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲

  • @Nasiyabi
    @Nasiyabi7 ай бұрын

    കടം കൊണ്ട് വളരെ വിഷമത്തിലാണ് ദുആ ചെയ്യണം ഉസ്താദേ

  • @user-ii5um5no6f
    @user-ii5um5no6f7 ай бұрын

    എന്റെ മകൻ നന്നാവനും പറഞ്ഞത് അനുസരിക്കാനും സവഭാവം നന്നാക്കി തരാനും ദുആ ചെയ്യണം 😢ഉപ്പ ഇല്ലാത്ത മക്കൾ ആണ് 😢🤲എല്ലാ കാര്യങ്ങളും നേർവഴിയിൽ ആവാൻ പ്രത്യേഗം ദുആ ചെയ്യണം

  • @HairunnissaPk
    @HairunnissaPk6 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് കുറേ ദിവസമായി ബിസ്മി ചൊല്ലുന്ന വീഡിയോ ഉസ്താദ് പറയുന്നത് കേൾക്കുന്നു ഇന്ന് ആവീഡിയോ കിട്ടി ഉസ്താദ് ഇജാസത്ത് തെരണം ഞാൻ ബിസ്മി ചൊല്ലി തുടങ്ങും insha അള്ളാഹ്

  • @ayshasworld7122
    @ayshasworld71226 ай бұрын

    മാഷാ അല്ലാഹ് ഞാൻ നാളെ വെള്ളിയാഴ്ച സുബിഹിക്ക് മുൻപ് ചെല്ലാൻ തുടങ്ങാം ഇന്ഷാ അല്ലാഹ് ഉസ്താദ് ഇജാസത് തരണം ഉദ്യശങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി ദുഹാ ചെയ്യണം

  • @FathimaNFathimathG
    @FathimaNFathimathG7 ай бұрын

    ഉസ്താദ് എനിക്കും ഇജാസത് തരണം ഇന്നാണ് വിഡിയോ കാണുന്നദ് എന്റ ഹലാലായ ആഗ്രഹങ്ങൾ നടന്നു കിട്ടാൻ വേണ്ടി ദുആ cheyyane

  • @user-zy9hu1qw2p
    @user-zy9hu1qw2p7 ай бұрын

    താങ്കളുപ്പ ഞാൻ ഇന്ന് ആണ് നിങ്ങളെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങുന്നത് ഇന്നു മുതൽ ഞാൻ ബിസ്മി ചൊല്ലി തുടങ്ങും മനസിന്‌ വിഷമം ഉള്ള വലിയ ഒരു ആവശ്യം നടന്നു കിട്ടാനുണ്ട് എനിക്ക് ഇജാസത് തരണം

  • @jabbarjabbar-ge4br

    @jabbarjabbar-ge4br

    7 ай бұрын

    Enganeyanu chollendath Daily ethra chollanam

  • @sha4za

    @sha4za

    7 ай бұрын

    🥲🥲😭😭😭😭🤲🤲🤲🤲🕋🕋🕋🕋🕋🕋

  • @sha4za

    @sha4za

    7 ай бұрын

    ഉസ്താദ് ഞങ്ങൾക്ക് ഒരു ആഗ്രഹം ഉണ്ട് ഒരു ഉംറ ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം വളരെ സങ്കടത്തോടെ കൂടിയാണ് പറയുന്നത്😭🤲🤲🤲🕋🕋🕋🕋🕋

  • @suvaibaa_ashraf

    @suvaibaa_ashraf

    7 ай бұрын

    Njanum innan kanunnad thngaluppapante chanal enikum avasiyam niraverikitaan indayin usthad ijazath tharanam inshaa allah

  • @AshrafKv-br4ej

    @AshrafKv-br4ej

    7 ай бұрын

    @@jabbarjabbar-ge4br തങ്ങളു പാ ഞാൻ ഇനാണ് ഇത് കണ്ടത് ഒരുപാട് വിശമമം ഉണ്ട് നഞാൻ ബിസ്മി ചെല്ലാൻ ഉദ്ദേശി കുന്നു. തങ്ങൾ ഉപ്പ സമ്മധം തരണം. എന്റെ മേന ജോലിയിൽ ശബളം കുട്ടി കിട്ടാനും . മേന അവന്റെ ഭാര്യയോയും മകളെയും ഒരുമിച്ച് ദുബായിൽ കൂട്ടാന്യം തങ്ങൾ ഉപ ദുആ ചെയണം തങ്ങളെ പാവം മേനാണ്

  • @NaizaShehzin
    @NaizaShehzin7 ай бұрын

    ഉസ്താദ്ദേ ഭർത്താവിന്റെ ജോലിയിൽ ഭർക്കത്തുണ്ടാവാനും കടങ്ങൾ വീടാനും വീടിന്റെ പണി പെട്ടെന്ന് പൂർത്തിയായി കിട്ടി സന്തോഷത്തോടെ വീടിരിക്കാന് തൗഫീഖ് ഉണ്ടാവാൻ പ്രത്യേകം ദുഹാ ചെയ്യണേ ഉസ്താദ് 😰😰

  • @adilasajir527
    @adilasajir5276 ай бұрын

    നമ്മുടെ ഒരു സ്ഥലം വിൽക്കാൻ വേണ്ടി കുറെ കാലമായി ശ്രമിക്കുന്നു. ഇതു വരെ വിൽക്കാൻ കഴിഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് വിറ്റു കിട്ടാനും നമ്മുടെ വീടിനടുത്തു ഒരു സ്ഥലം വാങ്ങാനും ഉസ്താദ് ദുആ ചെയ്യണം 🤲അതിന് വേണ്ടി നമ്മൾ എന്താ ചൊല്ലണ്ടദ്.

  • @abdurahman2136
    @abdurahman21367 ай бұрын

    ഉംറ ചെയ്യാൻ ആഗ്രഹം ഉണ്ട് തടസ്സങ്ങൾ നീങ്ങാൻ ദുആ ചെയ്യണേ ഉസ്താദേ

  • @AshrafKv-br4ej

    @AshrafKv-br4ej

    7 ай бұрын

    അൽഹംദുലില്ലാ ഉസ്താദ് സമ്മധം ഇൻശാ അള്ള തന്നതിൽ സന്തോശിക്കുന്നു തുടർന്നും തങ്ങൾ ഉപ്പ ദ ആ യിൽ ചോർക്കണം ഇൻശാ അ

  • @hafsaummer5592
    @hafsaummer55927 ай бұрын

    തങ്ങളുടെപരിപാടികൾ കാണാറുണ്ട്ഹജ്ജിനുവേണമെന്ന ആഗ്രഹമുണ്ട്അതിനുള്ള വഴി തുറന്നു കിട്ടാൻമോളുടെ കുടുംബജീവിതം റാഹത്തിൽആവാനും ദുആയിൽ ഇൽ പെടുത്തണം തങ്ങള്

  • @user-bq5ce9gg7k

    @user-bq5ce9gg7k

    7 ай бұрын

    Yeppozan vilikkuga usthadhe

  • @ramlak8601
    @ramlak86016 ай бұрын

    ഉസ്താദേ എന്റെ മകളുടെ കുട്ടിക് അബുദാബിയിൽ സ്കൂൾ നോക്കിയിരുന്നു എവിടെയും ശരിയായില്ല ഉസ്താദ് വേഗം ഉദ്ദേശിച്ച ഒരു സ്കൂൾ കിട്ടാൻ വേണ്ടി ദുആ ചെയ്യണം എന്റെ മകൾ ബിസ്മി ചൊല്ലുന്നുണ്ട് ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം

  • @SarafKubara
    @SarafKubara5 ай бұрын

    ഉസ്താദ്ദേ ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് കടം und അത് ഹലാലായ മാർഗത്തിലൂടെ vetanulla വഴിതുറന്നു കിട്ടാൻ വേണ്ടി യാണ് ചൊല്ലുന്നത് അതിനു ഉസ്താദിന്റെ സമ്മതം വേണം ഉസ്താദ് ദുഹയിൽ ulpeduthane🤲🏻🤲🏻

  • @nisanitp1588
    @nisanitp15887 ай бұрын

    ഇരു ലോക വിജയം ലഭിക്കാൻ ദുആയിൽ ഉൾപെടുത്തുക തങ്ങളെ

  • @SameeraKambran-bo2jm
    @SameeraKambran-bo2jm8 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻വീട് പണി നടന്നു കൊണ്ടിരിക്കാണ്, കുറെ കടങ്ങൾ ഉണ്ട്.. സാമ്പത്തിക പ്രശ്നം ഉണ്ട്,ഭർത്താവിന്റെ ജോലിയിൽ ഉയർച്ച ഉണ്ടാകാനും കടങ്ങൾ വീടി,വീട് പണി പെട്ടന്ന് തന്നെ പൂർത്തിയാകാനും തങ്ങൾ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏻.. ഇൻഷാ അള്ളാ 12000 തവണ ബിസ്മി ഓതാൻ കരുതുന്നുണ്ട്... എല്ലാ മുറാദ് കളും ഹാസ്സിലാകാൻ ദുആ ചെയ്യണം 🤲🏻

  • @NOOREMADEENATHANGAL

    @NOOREMADEENATHANGAL

    8 ай бұрын

    Insha'Allah

  • @mhdrahilworld2869

    @mhdrahilworld2869

    7 ай бұрын

    Enteyum vishamam idanneyaaa...duayil ulpeduthane

  • @goodlife6493

    @goodlife6493

    4 ай бұрын

    ആമ്മീൻ 😢😢😢

  • @rahmanvlogs8429
    @rahmanvlogs84294 ай бұрын

    ഇൻശാഅല്ലഹ് ചൊല്ലണം ഉസ്താദേ. കുറേവിഷമങ്ങൾ ഉണ്ട് ഇജാസത് തരണം ഉസ്താദേ

  • @raseenaraihan6132
    @raseenaraihan61326 ай бұрын

    ഇൻശാഅല്ലാഹ്‌ ഇന്ന് മുതൽ തുടങ്ങാൻ ഉദ്ധേകുന്നു പൂർത്തീകരിക്കാൻ കഴിയട്ടെ ഉദ്ദേശം സഫലീകരിക്കട്ടെ ദുആയിൽ ഉൾപെടുത്തണേ

  • @fathimasahdak8575
    @fathimasahdak85757 ай бұрын

    ഉസ്താദേ മകൻക്ക് റാഹത്തുള്ള ഇണയെ റാഹത്തുള്ള മരുമകളെ കിട്ടാൻ നല്ല ഒരു കുടുംബം കിട്ടാൻ ദുആ ചെയ്യണേ

  • @sahilsahi1397

    @sahilsahi1397

    5 ай бұрын

    🤲🤲🤲🤲🤲🕋🕋🕋🕋🕋🕋

  • @nishasaleem432
    @nishasaleem4328 ай бұрын

    അള്ളാഹു usthadine ആയുസ് തരട്ടെ ഇനിയും ഒരുപാട് karayajal പറഞു tharan

  • @NOOREMADEENATHANGAL

    @NOOREMADEENATHANGAL

    8 ай бұрын

    *Masha'Allah* 🌷

  • @aseenaazeez

    @aseenaazeez

    7 ай бұрын

    ഉസ്താതെ, എനിക്കും സമ്മതം തരണം. ഞാനും ഇന്ന് ചൊല്ലി തുടങ്ങുകയാണ്. Inshaa allah. വീടിനു വേണ്ടിയാണു ഉസ്താദേ. ദുആ ചെയ്യണേ 🤲🏻

  • @user-wq8lm7ve5v
    @user-wq8lm7ve5v4 ай бұрын

    ഉസ്താദ് ഇന്നാണ് ഞൻ ഉസ്താദിന്റെ ക്ലാസ്സ്‌ കേട്ടത് നാളെ തൊട്ട് ഞൻ ബിസ്മി ചൊല്ലാൻ തുടങ്ങുന്നു ഉസ്താദിന്റെ അനുവാദം വേണം ഉസ്താദ് ദുആ ചെയ്യണം 🤲

  • @koulathkoulath6489
    @koulathkoulath64894 ай бұрын

    മോൻ്റെ ജോലി കാര്യം ശരിയവൻ ബിസ്മി ചൊല്ലി തുടങ്ങിയിട്ടുണ്ട് തങ്ങൾ ഉസ്താദ് ഇജാസത് തരണം dua ഇൽ ഉൾപ്പെടുത്തണം

  • @shahmafabi2338

    @shahmafabi2338

    4 ай бұрын

    Inshaallah inn thodagum usthadee duayil ulpeduthanam

  • @ramlathkandangal8911
    @ramlathkandangal89118 ай бұрын

    തങ്ങളപ്പാ ഈ അടുത്താണ് ക്ലാസ് കേൾക്കാൻ തുടങ്ങിയത് എന്റെ ഉമ്മാക്ക് ദീർഘായുസ്സുള്ള ആഫിയത്തിന് വേണ്ടി ഉംറക്ക് പോകാനുള്ള തൗഫിക്കിന്നായി മുത്ത്നബിയെ ഉക്കത്തിൽ കാണാൻ എല്ലാ പ്രാർതനയിലും ചേർക്കണം

  • @mujiburrahmanmujiburrahman3750
    @mujiburrahmanmujiburrahman37507 ай бұрын

    Insha Allah nannum hajathu niraveran chollan udeshichittund duayil ulpeduthane Allahu Ellavarudeyum murad nadathi tharatte aameen🤲🤲

  • @suhailaallis6498
    @suhailaallis64987 ай бұрын

    Assalamualykum Inn വെള്ളിയാഴ്ച രാവാണല്ലോ inn sha Allah മുതൽ ഞാൻ ബിസ്മി ചൊല്ലാൻ ആഗ്രഹിക്കുന്നു, ഉസ്താദ് സമ്മതം തരണം, ദുആ യിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @AshrafBappu
    @AshrafBappu6 ай бұрын

    ഇന്നാണ് ഞൻ കാണുന്നത് ഇൻശാഅല്ലാഹ്‌ ചൊല്ലി തുടങ്ങാൻ... ആഗ്രഹം സാധിക്കാൻ ഉസ്താദ് ദുആ ചെയ്യണേ

  • @user-hb9lw2eu6j
    @user-hb9lw2eu6j7 ай бұрын

    ഉസ്താദെ വീട് ഉണ്ടാവാനും ഇക്കാക്ക് നല്ല ജോലി ഉണ്ടാവാനും ദുആ ചെയ്യണേ🤲🤲🤲🤲

  • @subairshamsudeen5574
    @subairshamsudeen55747 ай бұрын

    തങ്ങളുപ്പ ഇന്ന് മുതൽ,ബിസ്മി ചൊല്ലി തുടങ്ങുകയാണ് ഇജാസത് തരണം ദുആയിൽ ഉൾപ്പെടുത്തണം 🤲

  • @JamsheelaJamshi-gg7wt
    @JamsheelaJamshi-gg7wt4 ай бұрын

    Njan inn muthal ചൊല്ലാൻ തുടങ്ങാം എന്ന് കരുതുന്നു ഉസ്താദ് സമ്മദം തരണം മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യാണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Mamumomu

    @Mamumomu

    4 ай бұрын

    😮😮😮ഉസ്താതിന്റെ സമ്മദം എന്തിനാ നിങ്ങൾക് ചൊല്ലാൻ

  • @kadeejak3812
    @kadeejak38127 ай бұрын

    ഞങ്ങൾ ഒരു വിട് വേണം അതിന് വേണ്ടി ബിസ് ഞാൻ ചെല്ലാൻ തിരുമാനിക്കുന്നു ഉസ്താത് പറഞ്ഞത് പോലെ ചെയ്യൻ ത ഫിക് ഉണ്ടാവാൻ ദുഹാ ചെയ്യണേ ഉസ്താതെ

  • @rahmathsuhail8163
    @rahmathsuhail81637 ай бұрын

    ഉസ്താതെ എന്നെയും കുടുംബത്തെയും ദുവാ യിൽ ഉൾപ്പെടുത്തണം... അസുഖം സുഖപ്പെടാനും മുറാദ് ഹാസിലാക്കാനും വേണ്ടി സ്വന്തമായി സ്ഥലവും വീടും ഉണ്ടാകാനും.....

  • @sachusvlogs751

    @sachusvlogs751

    6 ай бұрын

    ആമീൻ

  • @jameelamanzoor4525
    @jameelamanzoor45257 ай бұрын

    കടങ്ങൾ വിടാൻ ദുആ ചെയ്യണേ കുറേ കടങ്ങൾ കടങ്ങൾ ഉണ്ട് കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുആ ചെയ്യണം ഞാൻ ഇപ്പോഴാണ് ഈ മജ്‌ലിസിൽ എനിക്കും ഇജാസത്ത് തരണേ

  • @lailalatheef1313

    @lailalatheef1313

    3 ай бұрын

    തങ്ങളുപ്പ ഞാൻ എന്നും ഈ ചാനൽ കാണേ കോൾ എനിക്കും കൂടു ബത്തിനു വേ 7 > ണ്ടി ദുഹ ചെയ്യണം ബി സി മി ചെല്ലാൻ തുടങ്ങുവാണ് സമ്മതം തരണം

  • @sameenasajeersameenasajeer4127
    @sameenasajeersameenasajeer41274 ай бұрын

    ഇന്നാണ് ഈ വീഡിയോ കണ്ടത് ഉസ്താതെ എന്റെ ഭർത്താവുംഭർത്താവിന്റെ വീട്ടുകാരും ഞാനുമായുള്ള പിണക്കം മാറാനും കുടുംബജീവിതം ഐക്യത്തിലും സമാധാനത്തിലും ആകാനും ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ.ഇന്ശാല്ലാഹ് ഇന്ന് മുതൽ ബിസ്മി ചൊല്ലി തുടങ്ങാൻ എനിക്ക് ഇജാസത് നൽകണേ ഉസ്താതെ. ഞങ്ങള്ക്ക് ഒരുപാട് നന്മകൾ പറഞ്ഞു തരുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള തീർഖ്ആയുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @hafseenahafseena
    @hafseenahafseena6 ай бұрын

    ഉസ്താദിന്റെ ഒരുപാട് വിഡിയോ ഞാൻ കണ്ടു എനിക്കും ഒരുപാട് കടങ്ങൾ ഉണ്ട് ഇന്ന് മുതൽ ഞാനും 12000ബിസ്മി ല്ലാഹി റോഹമാനി റോഹീം ചൊല്ലുന്നുണ്ട് ഉസ്താദ് ദുഹാ ചയ്യണം

  • @rasnaskitchen2301
    @rasnaskitchen23017 ай бұрын

    ഉസ്താദേ ഭർത്താവിണ്ടെ വിസ പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണം

  • @nkvlogs5755
    @nkvlogs57557 ай бұрын

    ഉസ്താതേ ഒരു പാട് കടങ്ങളുണ്ട് വല്ലാത്തൊരു വിഷമത്തിലാണ് ഉള്ളത് പെട്ടന്ന് വീടികിട്ടാൻ ദുഹാചെയ്യണേ 🤲🤲🤲

  • @ramlahamza976

    @ramlahamza976

    7 ай бұрын

    Ente.mon.kadam.und Athkoodathathe.avane.anusarikkilla Kollath.ninnan Kettyath.alhamdhu.lill.nalla.oru Veedum.nine.sent.sthalavum.und.ten.laksham.rupee.eduthittund.athi.forty.lakh.kodukkanam.enn.paranj.ummayum Bappayum.avalum.bahalam.an.enth Venel Cheyyunna.mon.oru.dhu Swabhavavum.illa.njan Ivide.nikan.padilla Njan Evide.pokum.veed Ente.perilan.avarkklladhan Ente.mon Samadhanavum Santhoshavum Venam Adhyathe Mon Marichu.randamathe Mol.moonnamthe.mon.an Fouty.dhivasam.ayi.athin.e.enne Thodan Sammadhikkilla Vathi.adach.idumnjn.orupad Agrhichathan Kanan.sammathikkill.enik.otha.anuvatham Tharo Njan Enth Veneum.njan.cheyyam.nja.bismi.thudangikkotte.inn.muthalenth Venelum.otham.dua Cheyyo Vilikko.njanum.monum.agdha.vishamatjiln.oru Chivasam Polum Ksamikkan Um.sahikkanum Pattunnilla.usthadhedua.cheyyane.inn Thunne.dua.cjeyyuk.aval.vallathum Cheythit.kodathi Kettu.etharayum Vegam.parharam Parayane.usthadhidheergaue Nalkatte

  • @raheemahamza3001

    @raheemahamza3001

    7 ай бұрын

    màkalude kudumba Jeevitham Hairilakan Dua Cheyyane

  • @rahilashihab6463

    @rahilashihab6463

    6 ай бұрын

    Usthadhea orupade kadamunde ethrayum pettannu veedaan dhuhaa cheyanam

  • @nice-kd1mj
    @nice-kd1mj4 ай бұрын

    ഒരുപാട് കടം കൊണ്ട് പ്രയാസത്തിലാണ്. വീടിന് തറയിട്ട് 6 വർഷം ആയി. വീട് പണി പൂർത്തിയാവാനും രോഗം കൊണ്ട് പ്രയാസത്തിലാണ്.😢ബിസ്മി ഓതി തുടങ്ങാൻ ഉസ്താദ് ഇജാസത് തരണം

  • @kunhachuot6032
    @kunhachuot60326 ай бұрын

    ഉസ്താദ് ദുആയിൽ ഉത്പാടുതനം ഉസ്താദ് paracha മാതിരി ഇന്ന് തഹജ്ജുദ് നിസ്കാരം kayichu തുടങി സമ്മദം തരണം ഇൻശാഅല്ലാഹ്‌

  • @machunechu5292
    @machunechu52927 ай бұрын

    ഇൻശാ അല്ലാഹ്

  • @muhsin3794
    @muhsin37947 ай бұрын

    എപ്പോഴും ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണെ

  • @user-fh7kl9gp7z
    @user-fh7kl9gp7z7 ай бұрын

    തങ്ങൾ ഉപ്പ മജ്ലിസ് ഇന്നാണ് ഞാൻ കണ്ടത്. എന്റെ ഇക്കാക് കുറച്ചു കാശ് കിട്ടാനുണ്ട് കമ്പനിയിൽ നിന്ന് അത് കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം അത് കിട്ടിയിട്ട് വേണം വീട് പണി തീർക്കുവ്വാൻ

  • @kichumunnas4939
    @kichumunnas4939Ай бұрын

    ഉസ്താദ്‌ ഞങ്ങൾക്കും ഒരുപാട് കടങ്ങളും വിഷമങ്ങളും അസുഖങ്ങളും ആണ് ഇത് ഓതാൻ ഇജാസത് നൽകണേ 🤲🤲😔ദുആയിൽ ഉൾപ്പെടുത്തണേ 🤲

  • @user-yu8jn4wd3h
    @user-yu8jn4wd3h7 ай бұрын

    ഹലാലായ ഉദ്ദേഷം സാധിക്കണേ അല്ലാഹ്

  • @Zonusworld05
    @Zonusworld057 ай бұрын

    ഭർത്താവിന്റെ സ്വഭാവം നന്നാകാൻ ദുആ ചെയണം ഉസ്താദ്

  • @basheerajmal9586

    @basheerajmal9586

    7 ай бұрын

    ഭാര്യയുടെ സ്വഭാവവും നന്നാക്കി ഭർത്താവിന്റെ സോഭാവം നന്നാക്കി തരാൻ അല്ലാഹുവിനോട് ദുആ ഇരക്കുക, ബാക്കിയായി തങ്ങളോടും ദുആയിൽ ഉൾപെടുത്താൻ പറയുക, ഇന്ഷാ അല്ലാഹ് ഭർത്താവിന്റെ സ്വഭാവം നന്നാകും. ദുആ ഇറക്കുന്നു.

  • @foumirakt5144
    @foumirakt51444 ай бұрын

    എന്റെ കടങ്ങൾ തീരാനും ഒരു വീടാവാനും വേണ്ടി ഞാൻ ബിസ്മി ഓതി തുടങ്ങാൻ ഉസ്താദ് എനിക്ക് ഇജാസത് തരണം

  • @maimoona6354
    @maimoona63543 ай бұрын

    ഉസ്താദേ ഞങ്ങൾ ഒരു വീട് നോക്കിട്ടുണ്ട് ഖൈറായ മാർഗത്തിൽ അത് വാങ്ങാൻ ഉസ്താദ് ദുആചെയ്യണേ ഞാൻ പന്തരണ്ടായിരം ബിസ്മി ചൊല്ലി അൽഹംദുലില്ലാഹ് ഇനിയും ചൊല്ലുന്നുണ്ട് ഇനി ഞങളുടെ സ്ഥലം വിറ്റു കിട്ടാൻ ചൊല്ലുന്നുണ്ട് ഇജാസത്തരണേ

  • @ahamedreena9408
    @ahamedreena94087 ай бұрын

    Thagal Usthade Nigalude Duaayil Ennum Enikkum marichupoya Barthavinum Makkalkkum ella karyathinum prethyegam nigal duaa cheyyane.Makkalude joliyum joliyil Hairilum Rahmathilum Barkkathilum Akanum Vendiyum Makkal Nannavanum Unnadiyil Ethanum Swalihaya Makkalayi theeruvanum prethyegam nigal eppolum duaa cheyyane thagale

  • @amjedmp4129
    @amjedmp41297 ай бұрын

    വീട് പണി പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണേ ഉസ്താദ്

  • @Ameen_allu99
    @Ameen_allu992 ай бұрын

    ഉസ്താദേ കടങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഇന്ന് തൊട്ട് ഓതാൻ തുടങ്ങു്വാണ്.

  • @abumiyaz4066
    @abumiyaz40667 ай бұрын

    ഇന്നത്തെ വെള്ളിയാഴ്ച രാവിൽ ഞാനും ഇത് തുടങ്ങുകയാണ് തങ്ങളെ .. اجازة നൽകണേ 😭😭കടത്തിൽ പെട്ട് കുടുങ്ങി കിടക്കുകയാണ്

  • @najiyabeevibeevi
    @najiyabeevibeevi8 ай бұрын

    20 ലക്ഷം കടം ഉണ്ട് സ്ഥലവും വീടും ഇല്ല 14വർഷം കൊണ്ട് വാടക വിട്ടിൽ ആണ് ദുഃആ ചെയ്യണം തങ്ങൾ ഉസ്താദേ 🤲🤲

  • @NOOREMADEENATHANGAL

    @NOOREMADEENATHANGAL

    8 ай бұрын

    ഇൻശാ അല്ലാഹ് ശരിയാവും

  • @beautiful5130

    @beautiful5130

    7 ай бұрын

    Njangalkum undu 20 laksham kadam

  • @jismonyusuf1703

    @jismonyusuf1703

    7 ай бұрын

    ​@@NOOREMADEENATHANGALusthad husbandinu joli sheriyakanum kunjundavanum Vendi.

  • @suharasuhara3444

    @suharasuhara3444

    7 ай бұрын

    ഞാൻ ഇപ്പോൾ ആണ് ഈച്ചനാൽ കാണുന്നത്എന്റെ ഭർത്താവിന് കുറെ കടകളുണ്ട് വിടാൻ ദുആ ചെയ്യണം

  • @ahammedrashik5870

    @ahammedrashik5870

    6 ай бұрын

    Aathmaarthamaayi allahuvinod chodich nok

  • @raziyarazi9170
    @raziyarazi91707 ай бұрын

    വീട് പണി വേഗത്തിൽ കഴിയാൻ ദുആ ചെയ്യണം ഉസ്താദ്

  • @fsarahman8599
    @fsarahman85994 ай бұрын

    ഉസ്താദ് പറഞ്ഞു തന്നതൊക്കെ ചൊല്ലാൻ പ്രത്യേകം സമ്മതം തേടേണ്ടതുണ്ടോ, ഞാൻ ബിസ്മി ചൊല്ലി ക്കഴിഞ്ഞു,അൽഹംദുലില്ലാഹ് അടുത്തത് ചൊല്ലാൻ തീരുമാനിച്ചു ഇൻശാ അല്ലാഹ്, പല ആവശ്യങ്ങളും ഉണ്ട്, അതിലേറെ മുടക്കങ്ങളുമുണ്ട്, ദുആ യിൽ ഉൾപെടുത്തണം, ജസാക്കല്ലാഹ്,,

  • @ImmuImmachu
    @ImmuImmachu3 ай бұрын

    ഉസ്താദേ ഭർത്താവിന് സൗദിൽ ജോലി കിട്ടാൻ വലിയ ആഗ്രഹമാണ്..... ഞാൻ ഇന്ന് മുതൽ ബിസ്മിലായി ഓതാൻ നിയ്യത്ത് ചെയുന്നു.....ഉസ്‌താടെ ഇജാസ്ത തരണേ. ദുഹാ ചെയ്യണേ

  • @fathimanashwa7249
    @fathimanashwa72498 ай бұрын

    ഉസ്താദ് എന്റെ ഭർത്താവിന്ലക്ഷങ്ങളകടം ഉണ്ട് സ്ഥലം വിൽക്കാൻ ഉണ്ട് നല്ലവിളക് വിൽക്കാൻ ദുആ cheyan

  • @rabiyarahman6749
    @rabiyarahman67497 ай бұрын

    ഹജ്ജിന് പോകണമെന്ന് അധിയായ ആഗ്രഹം ഉണ്ട് അത് സഫ ലീകരിക്കാൻ ദുഹാ ചെയ്യണം

  • @Minhaj_Cholayil
    @Minhaj_Cholayil6 ай бұрын

    തങ്ങളെ ഇന്ന് ആണ് ഞാൻ ഈ ക്ലാസ് കേൾക്കുന്നത് എൻറ നീയുത്തു ശരിയാവാൻ ഞാനും ചൊല്ലുന്നുണ്ട : അള്ളാഹു . എൻറെ എല്ലാ ആവശ്യങ്ങളും പൂർത്തീകരിച്ച് തരുവാൻ ദുആ ചെയുന

  • @SafanaPk-tx2ry
    @SafanaPk-tx2ry6 ай бұрын

    ഭർത്താവ് വേദശത് ഡ്രൈവർ ആയി ജോലി ചെയ്യുന്നു. വണ്ടിക് നല്ല ഓട്ടം ഉണ്ടാവാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ആമീൻ

  • @Subairasubi-cw9ur
    @Subairasubi-cw9ur7 ай бұрын

    ഉംറക്ക് പോവാൻ ആഗ്രഹമുണ്ട് തങ്ങളെ ദുആ ചെയ്യ

  • @shebeebsha7411
    @shebeebsha74117 ай бұрын

    ദുആയിൽ ഉൾപെടുത്തണേ തങ്ങൾഉസ്താദ് 🤲🤲🤲

  • @AFFARTips12345
    @AFFARTips12345Ай бұрын

    സമ്മതം തരണം ഉസ്താദ് ഞാൻ ഇപ്പോൾ ഓതി തുടങ്ങാൻ പോവുകയാണ് ഇൻഷാ അള്ളാ എൻറെ ആഗ്രഹം അള്ളാഹു പൂർത്തീകരിച്ചു തരും

  • @shailadileep8630
    @shailadileep86307 ай бұрын

    ഉസ്താദേഞാൻ നാളെ മുതൽ ഓതി തുടങ്ങും ഇൻശാഅല്ലാഹ്‌ ദുആ ചെയ്യണേ അനുമതി തരണേ

  • @abdulrasheed4261
    @abdulrasheed42617 ай бұрын

    അനിയന്റെ കല്ലിയാണം ശെരിയാവാൻ ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @haadiamanl244
    @haadiamanl2448 ай бұрын

    Bharthavinte joliyil barakath undavanum kadangalokke Veedi santhoshathilakanum swalihathaya oru molundavanum prathyekam dua cheyyane

  • @shabananoufal530
    @shabananoufal5304 ай бұрын

    ഉസ്താദേ ഞാൻ ഇന്ന് മുതൽ ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് ഒരുപാട് സങ്കടങ്ങളുണ്ട് ഒരുപാട് കടങ്ങൾ ഉണ്ട് എല്ലാം ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @busharamuhammed
    @busharamuhammedАй бұрын

    ഉസ്താദേ. എനിക്കും ഇജാസത് തരണം ഇന്നാണ് ഈ വിഡിയോ കാണുന്നത് മോന് ഹൈറായ ജോലിയുള്ള വിസ ലഭിക്കാൻ ഇന്ന് തന്നെ ബിസ്മി ചൊല്ലാൻ തുടങ്ങുകയാണ് ദുആയിൽ ഉൾപെടുത്തണേ

  • @JaseelaKabeer-sx7bg
    @JaseelaKabeer-sx7bg7 ай бұрын

    Usthaday 6lakh kadam unddu ethryoum payttannu kadam veetti manassinu samadanam kittanum,jeveedathilsaddoshavum samadanam kittanum usthadinday duhayil eppoyoum ulppayduthanay 🤲 inshaallah

  • @AsmaAsma-ye6xw

    @AsmaAsma-ye6xw

    7 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @AsmaAsma-ye6xw

    @AsmaAsma-ye6xw

    7 ай бұрын

    15:44 🫲🫱🫲🫱

  • @Speedy_Ninja129
    @Speedy_Ninja1297 ай бұрын

    Ante മനസിലെ ആഗ്രഹങ്ങൾ നിറവേറ്റുവാൻ dua cheyyane usthade

  • @muhammadhasmil8156
    @muhammadhasmil81565 ай бұрын

    ഉസ്താദ് ബിസ്മി ഇന്ന് മുതൽഞാൻ ഓതി തുടങ്ങി. മോൾക് മകളുണ്ടാവാൻ നിയ്യത്ത് ചെയ്‌തു. ദുഹാ ചെയ്യണേ. 🤲🤲🤲

  • @shajithasathick973
    @shajithasathick9736 ай бұрын

    ഇൻഷാ അള്ളാഹ് ഇന്ന് മുതൽ ഓതി തുടങും....... എൻറെ അസുഖങ്ങൾ മാറി കിട്ടാൻ വേണ്ടി.... ഇൻഷാ അള്ളാഹ്.....ദുആ ചെയ്യണം

Келесі