'ബിസ്മി' ഇങ്ങനെ ചൊല്ലുന്നവര്‍ക്ക് കിട്ടുന്ന 41 നേട്ടങ്ങള്‍ ഇതാ..!

ഒറ്റ വട്ടം 'ബിസ്മില്ലാഹ്' ഇങ്ങനെ ചൊല്ലുന്നവര്‍ക്ക് കിട്ടുന്ന 41 നേട്ടങ്ങള്‍ ഇതാ..!
786 വട്ടം വീതം 7 ദിവസം ചൊല്ലിയാല്‍ അത്ഭുതം സംഭവിക്കും!!!
ബിസ്മി ഇങ്ങനെ ചൊല്ലിയാല്‍ ഏത് ആഗ്രഹവും ഉടൻ നടക്കും
Speech By Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Fajr - 1172
#anvarefajr
#അന്‍വാറേ_ഫജ്റ്
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr
© THANZEEL ISLAMIC CHANNEL
തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Пікірлер: 954

  • @THANZEEL
    @THANZEEL5 ай бұрын

    അന്‍വാറേ ഫജ്റിന്റെ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇 chat.whatsapp.com/BnqB5nAOjDELqLVCNGTUvR ഇന്ന് ചൊല്ലേണ്ടത്👇 kzread.info/dash/bejne/iH52lNagnLSYYso.html നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇 thanzeelmedia.blogspot.com/p/swalath-counter.html നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇 thanzeelmedia.blogspot.com/p/dikr-counter.html

  • @ajnasajs9497

    @ajnasajs9497

    5 ай бұрын

    ❤അൽഹംദുലില്ലാഹ് ❤

  • @juneethasalam7345

    @juneethasalam7345

    5 ай бұрын

    🤲 بسم لله الرحمان الرحيم 🤲💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സ്വല്ലം💚

  • @_Muhammad_ayyash_

    @_Muhammad_ayyash_

    5 ай бұрын

    സ്ത്രീകളുള്ള ഗ്രുപ്പുണ്ടോ ഒരു സഹോദരി

  • @nabeesathaziz

    @nabeesathaziz

    5 ай бұрын

    Monujooli kittuvanum molk pareeshail nalla markkittuvanum kadam veeduvanum aahiram valichamaakuvaanum marichupooya mathaphithakkalkkuvandium duvaa chayyanaa usthathaa

  • @sijassirajsijassiraj7133

    @sijassirajsijassiraj7133

    5 ай бұрын

    Aameen

  • @jameelahassan5408
    @jameelahassan54085 ай бұрын

    അല്ലാഹുവേ ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ നമ്മളെ എല്ലാവരെയും ഉൾപ്പെടുത്തണേ.. ബിസ്മിയുടെ ബർക്കത്ത് കൊണ്ട് സ്വിറാത്ത് എന്ന പാലം മിന്നൽ വേഗത്തിൽ കടക്കാൻ നമുക്കെല്ലാവർക്കും തൗഫീഖ് നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @nusaiba5716

    @nusaiba5716

    5 ай бұрын

    آمين

  • @shanibashihab2395

    @shanibashihab2395

    5 ай бұрын

    Aameen

  • @raheemap6628

    @raheemap6628

    5 ай бұрын

    Aameen 🤲

  • @rabiyahussain3743

    @rabiyahussain3743

    5 ай бұрын

    الحمدلله امين ب رحمتك ياارحم راحمين تقبلله

  • @shammushamil3210

    @shammushamil3210

    5 ай бұрын

    ആമീൻ

  • @juneethasalam7345
    @juneethasalam73455 ай бұрын

    എന്നും പ്രഭാതത്തിൽ നല്ല നല്ല അറിവുകളുമായി നമ്മുടെ മുന്നിൽ എത്തുന്ന ഉസ്താദിന് അല്ലാഹു എല്ലാ വിധ ഹൈറും ബർക്കത്തും , സലാമത്തും, . ആഫിയത്തും, ദീർഘായുസ്സും നൽകട്ടെ❤ 🤲امين يا رب لعالمين 🤲

  • @izus972

    @izus972

    5 ай бұрын

    Aameen ya rabbal aalameen

  • @myummiismyworld3901

    @myummiismyworld3901

    5 ай бұрын

    ആമീൻ

  • @jasminnizar6670

    @jasminnizar6670

    5 ай бұрын

    ആമീൻ 🤲

  • @shemiabidh2036

    @shemiabidh2036

    5 ай бұрын

    Aameen ya Rabbal Aalameen

  • @muhammedmustafaaameen5818
    @muhammedmustafaaameen58184 ай бұрын

    അല്ലാഹുവേ ബിസ്മി കൊണ്ട് വിജയ്ച്ചവരിൽ ഞങ്ങളെഎല്ലാവരെയും നീ ഉൾപെടുത്തണെ ആമീൻ

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds5 ай бұрын

    യാ അല്ലാഹ് മൗത്തോളം ഈ വചനം നിലനിർത്താൻ തൗഫീഖ് ചെയ്യണേ യാ റഹ്മാനും raheemumaaya അല്ലാഹുവേ 🤲🏻🤲🏻🤲🏻

  • @jasnanoushad1533
    @jasnanoushad15335 ай бұрын

    ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ

  • @Kpas-mo7iq

    @Kpas-mo7iq

    5 ай бұрын

    Ameen

  • @FathimaZiad-ey4mj

    @FathimaZiad-ey4mj

    5 ай бұрын

    Ameen

  • @jamshimanu918

    @jamshimanu918

    5 ай бұрын

    ആമീൻ

  • @nafiyanizam1428
    @nafiyanizam14284 ай бұрын

    ഉസ്താദേ എന്റെ ഭർത്താവിന്റെ എല്ലാ ദുശീലങ്ങളും മാറി എന്നെ സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ടാവാൻ ദുആ ചെയ്യണേ 😢😔വളരെ വിഷമത്തിലാണ്. ഭർത്താവ് ഗൾഫിൽ ആണ് എന്നെ വിളിച്ചു സംസാരിക്കാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 😩😩😩🤲🤲🤲

  • @sahidakp9007
    @sahidakp90075 ай бұрын

    ഉസ്താദിന്റെ ദുആയിൽ എന്നും ഞങ്ങളെ ഉൾപെടുത്തണേ ആമീൻ ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് ആമീൻ

  • @sainabammsainaba9638

    @sainabammsainaba9638

    5 ай бұрын

    ഉസ്താദേ ദൃ ഹാ ചെയ്യണേ

  • @fayizakhaleelfayizakhaleel9386

    @fayizakhaleelfayizakhaleel9386

    5 ай бұрын

    امين🤲

  • @nafeesapp9350

    @nafeesapp9350

    5 ай бұрын

    Aameen aameen aameen yarabbal aalameen

  • @haseenaummer

    @haseenaummer

    5 ай бұрын

    Aameeen🤲

  • @user-lq1jl8mh2y

    @user-lq1jl8mh2y

    5 ай бұрын

    Aameen Aameen 🤲

  • @aleeman6340
    @aleeman63405 ай бұрын

    ഉസ്താദിൻറെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയതുമുതൽ അൽഹംദുലില്ലാഹ് എത്രയെത്ര അറിവുകള് മനസ്സിലാക്കിയത് അൽഹംദുലില്ലാ നീയും ഒരുപാട് മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ

  • @kareemcagood3445

    @kareemcagood3445

    Ай бұрын

    Ameen

  • @banijamkutty9748
    @banijamkutty97485 ай бұрын

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜അള്ളാഹു നമ്മുടെ ദുആകൾക് ഇജാബത് നൽകട്ടെ 💜🤲

  • @naseemamujeeb7900

    @naseemamujeeb7900

    5 ай бұрын

    Aameen

  • @juneethasalam7345
    @juneethasalam73455 ай бұрын

    ബിസ്മിയെ കുറിച്ചുള്ള മുമ്പ് ഉസ്താദിന്റെ ക്ലാസ്സ് കേട്ട ശേഷം ഒരുപാട് സ്ഥലങ്ങളിൽ ബിസ്മി ചൊല്ലാറുണ്ട് തലമുടിചീവുമ്പോൾ ബിസ്മി ഓതാറുണ്ട്. ഒരു ദിവസം ധാരാളം സ്ഥലങ്ങളിൽ സന്ദർഭങ്ങളിൽ ബിസ്മി ഓതാറുണ്ട്.🤲 അല്ലാഹു നിലനിർത്തട്ടെ🤲 ബിസ്മി കൊണ്ട് അല്ലാഹു നമുക്ക് വിജയം നൽകട്ടെ.🤲 🤲 بسم لله الرحمان الرحيم 🤲 ،

  • @jamshimanu918

    @jamshimanu918

    5 ай бұрын

    ആമീൻ

  • @banijamkutty9748
    @banijamkutty97485 ай бұрын

    അല്ലാഹുവേ ഞങ്ങൾക്കും ഉസ്താദിനും ഇതിന്റെ പ്രവർത്തകർക്കും ആഫിയത്തും, ദീര്ഗായുസും, ഹിഫ്ളും നൽകണേ 💜🤲

  • @juneethasalam7345

    @juneethasalam7345

    5 ай бұрын

    امين يا رب لعالمين 💚

  • @ziyankp616

    @ziyankp616

    5 ай бұрын

    ആമീൻ 🤲🏻

  • @AyshabiAba-rz7fw

    @AyshabiAba-rz7fw

    5 ай бұрын

    Ameen

  • @user-xv8vq1fg9l

    @user-xv8vq1fg9l

    5 ай бұрын

    امين يارب العالمين 🤲

  • @niasrniasrmk7575

    @niasrniasrmk7575

    5 ай бұрын

    Ameen 🤲

  • @sunithakoduvath4283
    @sunithakoduvath42835 ай бұрын

    അൽഹംദുലില്ലാഹ് 💚അല്ലാഹുവേ ബിസ്മി കൊണ്ട് ഇരുലോകത്തും വിജയിക്കുന്നവരിൽ ഞങ്ങളെയൊക്കെ ചേർത്തിതരണേ ആമീൻ 🤲🤲🤲

  • @rinurena9487

    @rinurena9487

    5 ай бұрын

    Aameen Yaa Rabbal Aalameen

  • @naseemamujeeb7900

    @naseemamujeeb7900

    5 ай бұрын

    Àameen

  • @sunithakoduvath4283
    @sunithakoduvath42835 ай бұрын

    🤲🕋ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എപ്പോളും ഞങ്ങളേയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲അല്ലാഹു നമ്മുടെ എല്ലാ പ്രാർത്ഥനയും ഖബൂൽ ചെയ്യട്ടെ ആമീൻ 🤲🤲🤲

  • @naseemamujeeb7900

    @naseemamujeeb7900

    5 ай бұрын

    Aameen

  • @AyshabiAba-rz7fw

    @AyshabiAba-rz7fw

    5 ай бұрын

    ആമീൻ

  • @minicrafts9197

    @minicrafts9197

    5 ай бұрын

    ഉസ്താദ് ഹെള്ഉളള സമയത്ത് ദിക്ർ ചെല്ലുവാൻ പറ്റുമോ

  • @askarap5847

    @askarap5847

    5 ай бұрын

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @askarap5847

    @askarap5847

    5 ай бұрын

    Insha Allah 💚💚💚💚💚💚💚

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds5 ай бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ എല്ലാവരെയും എന്നും എപ്പോഴും ഓർക്കണേ ചേർക്കണേ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @LantMobile-qj1wr

    @LantMobile-qj1wr

    5 ай бұрын

    😊

  • @juneethasalam7345
    @juneethasalam73455 ай бұрын

    ❤ الحمدلله ❤ ❤ بسم لله الرحمان الرحيم ❤ ❤ بسم لله الرحمان الرحيم ❤️ എന്ന ഖുറു ആന്റെ പരിശുദ്ധ വചനം ജീവന്റെ ഒരു ഭാഗമായി കൂടെകൊണ്ട് നടക്കാൻ നമുക്ക് സാധിക്കട്ട. ബിസ്മി കൊണ്ടുള്ള എല്ലാ നേട്ടങ്ങളും നമുക്കും നൽകണേ അല്ലാഹ് -❤

  • @ayshabeevi7726
    @ayshabeevi77265 ай бұрын

    ഉസ്താദേ ❤️ ഇന്നത്തെ ക്ലാസ്സ്‌ ഒരുപാട് പ്രയോജനം മാഷാഅല്ലാഹ്‌ 🤲 അൽഹംദുലില്ലാഹ് 🤲🤲 റബ്ബനാ ഞങ്ങളുടെ ഉസ്താദിന്. ❤️ ആഫിയത്തും ദീർഘായുസ്സും , സലാമത്തും , സമാധാ നവും സന്തോഷവും, റബ്ബേ നിന്റെ റിളായും നിന്റെ നസറും നൽകണേ അല്ലാഹ് 🤲 ഉസ്താദിന്റെ ജോലിയിലും ജീവിത മാർഗത്തിലും ബർക്കത്തു നൽകണേ റഹുമാനെ 🤲 ദീനിനു വേണ്ടി ഒരുപാട് നാൾ ഖിദുമത്തു ചെയ്യാൻ ഭാഗ്യം കൊടുക്കണേ അല്ലാഹ് 🤲🤲. ഇതിന്റെ പ്രതിഫലം ഉസ്താദിന്റെ 💕 കുടുംബത്തിന് നൽകണേ അല്ലാഹ് 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🤲😭😭😭😭😭😭😭😭😭😭💕💕💕💕💕💕💕

  • @muhammadalimuhammadali4888
    @muhammadalimuhammadali48885 ай бұрын

    അൽഹംദുലില്ലാഹ് അല്ലഹുവേ ബിസ്മി കൊണ്ട് വിജയ് കുന്നവരിൽ നമ്മളെ എല്ലാവരെയും അള്ളഹു ഉൾപ്പെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤

  • @fathimaalameen1251
    @fathimaalameen12515 ай бұрын

    ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന മഹത് വചനം നിത്യമാക്കാനും ജീവിതത്തിൽ വിജയം ലഭിക്കാനും അല്ലാഹു തൗഫീക്ക് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-hr4dz3tx4m
    @user-hr4dz3tx4m4 ай бұрын

    ഉസ്താദിന്റെ എല്ലാ പ്രാർത്ഥനയിലും ഞങ്ങളെ ഉൾപ്പെടുത്തണം 😭😭😭ഒരുപാട് പ്രയാസങ്ങൾ ഉണ്ട്

  • @muhammedmanoor4862
    @muhammedmanoor48625 ай бұрын

    അൽഹംദുലില്ലാഹ് മുറാദ് ഹാസിലാവാൻ ഉസ്താദ് പ്രത്ത്യേകം ദുആചെയ്യണം 🤲🏼🤲🏼🤲🏼🤲🏼🤲🏼😭😭

  • @subaidaashraf1336
    @subaidaashraf13365 ай бұрын

    അൽഹംദുലില്ലാഹ് ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ അല്ലാഹ് ആമീൻ

  • @Kadeeja3972
    @Kadeeja39725 ай бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആയ്യിൽ ഞങ്ങളെ ഇപ്പെ ടു ത്തണേ ആമീൻ ഉസ്താദിനും കുടുംബത്തിനും അള്ളഹു ആരോഗ്യം ആഫിയത്തുള്ള ദീർഗായുസ്സ് അള്ളഹു നൽക്കട്ടെ ആമീൻ

  • @SajnaSajna-kq8ki
    @SajnaSajna-kq8kiАй бұрын

    ❤ അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, ബിസ്മിയുടെ ബർകത്തുകൊണ്ട് എല്ലാ ഉമ്മത്തുകൾടെയും പാപങ്ങൾ പൊറുത്തു കൊടുക്കാൻ വിധിക്കൂട്ടട്ടെ insha allah❤

  • @faisalpalathingal1970
    @faisalpalathingal19705 ай бұрын

    Alhamdulillah Aameen yarabbal aalameen 🤲 ബിസ്മി കൊണ്ട് രണ്ടു ലോകത്തും വിജയിച്ചവരിൽ അള്ളാഹു നമ്മെ എല്ലാവരെയും ഉൾപെടുത്തട്ടെ... ആമീൻ 🤲🤲🤲

  • @ayshaaboobacker5430
    @ayshaaboobacker54305 ай бұрын

    എല്ലാ രോഗങ്ങളും ശിഫ കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ്

  • @shareefashareefa7078
    @shareefashareefa70785 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲ബിസ്മി യുടെ എല്ലാ ബർകതും ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @shahenaasnaas8271
    @shahenaasnaas82715 ай бұрын

    الحمد لله ഉസ്താദേ എന്റെ ഭർത്താവിന്റെ വിസ വന്നു അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഒക്കെ ദുആ ന്റെ ബറകത് കൊണ്ടാണ്. ഹൈറിലവനും എത്രയും പെട്ടെന്ന് ജോലിയിൽ പ്രവേശിക്കാനും ശമ്പളത്തിൽ ബറകത് കിട്ടാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🤲

  • @sabirasabi4857
    @sabirasabi48575 ай бұрын

    അൽഹംദുലില്ലാഹ് അല കുല്ലി ഹാൽ എന്നും മരണം വരെ ഞങ്ങൾ ക്ക് വിക്ജ്ഞാനം നുകരാൻ അല്ലാഹ് തൗഫീഖ് നൽകട്ടെ ഉസ്താദ് ഇനും അൻവരെ ഫാജ്ർ കുടുംബം അല്ലാഹ് ദീർഗായുസ്സ് നൽകട്ടെ ആമീൻ

  • @muthushamsimuthushamsi3489
    @muthushamsimuthushamsi34895 ай бұрын

    ബിസ്മിക്കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽഅൻവറേ fajrinte കുടുംബത്തെയും ഉൾപെടുത്തണേ allah🤲

  • @jameelahassan5408
    @jameelahassan54085 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ട ആത്മാർത്ഥമായ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഓർക്കുകയും ചേർക്കുകയും ചെയ്യണേ... ഉസ്താദിന്റെയും നമ്മുടെയും ദുആ അല്ലാഹ് സ്വീകരിച്ചു ഖബൂൽ ചെയ്യട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ, ഉസ്താദിനും കുടുംബത്തിനും മറ്റു വേണ്ടപ്പെട്ടവർക്കും ദീർഘായുസ്സും ആരോഗ്യവും ഇരുലോക വിജയവും നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @sumi9773

    @sumi9773

    5 ай бұрын

    Ameenyarabbal Alameen😢😢

  • @munavvarfairoos3137
    @munavvarfairoos31375 ай бұрын

    ഉസ്താദിനും കുടുംബത്തിനും ഇതിന് പ്രവർത്തിക്കുന്ന എല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും കൊടുക്കണം allah. ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻കുറെ അറിവുകൾ എന്നും പഠിക്കാൻ ഞങ്ങൾക്കും ദീർഘയുസ്സും ആഫിയത്തും നൽകണേallah 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @ayshaaboobacker5430
    @ayshaaboobacker54305 ай бұрын

    ഉസ്താദ് ൻആഫീയതുംആരൃഗൃവുംആയുസ്സും നൽകണേ അള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എല്ലാ ദുആ ഉൾപ്പെടെ തണംഉസ്താദേ

  • @juneethasalam7345

    @juneethasalam7345

    5 ай бұрын

    ആമീൻ❤

  • @user-xy6sk9sr9w
    @user-xy6sk9sr9w5 ай бұрын

    ഹൈറായ സ്ഥലവും വീടും ആവാൻ ദുആ ചെയ്യണേ ഉസ്താദേ.5.10 പൊതുപരീക്ഷ എഴുതുന്ന രണ്ട് മക്കൾക്ക് ടോപ് മാർക്കോടെ പാസവാൻ ദുആ ചെയ്യണേ ഉസ്താദേ.

  • @user-sc3nb8kv1t
    @user-sc3nb8kv1t5 ай бұрын

    ഉമ്മയും ഉപ്പയും സഹാദരനും കബറില്ലാങ് അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണേ എല്ലാ

  • @Thas55
    @Thas5529 күн бұрын

    കടങ്ങൾ തീരാനും കിട്ടാനുള്ള രൂപകൾ കിട്ടാനും ഉസ്താദെ ദു:ആ ചെയ്യണം.....❤❤

  • @vaheedajamal9189
    @vaheedajamal91895 ай бұрын

    🤲🏻🕋 ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്ത നെ.ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻

  • @user-xv8vq1fg9l
    @user-xv8vq1fg9l5 ай бұрын

    امين يارب العالمين 😢🤲 ماشاء الله الحمد لله ورك الله فيك وجزاك الله خير. 🤲💚 بسم الله الرحمن الرحيم ധാരാളം ചെല്ലാൻ അല്ലാഹു തൗഫീക് ചെയണേ തബുരാനേ. ആമീന്‍ 🤲 ദുആയിൽ ഉൾപെടുത്തണേ ഉസ്ത്തദേ 🤲💚💚

  • @shakeelaabdulrazak7981
    @shakeelaabdulrazak79815 ай бұрын

    Alhamdulillah❤MaashaAllah ബിസ്മിയുടെ എല്ലാ ബർക്കത്തും നമ്മൾക്കെല്ലാവർക്കും കിട്ടു മാറാകട്ടെ

  • @S7TECH1
    @S7TECH128 күн бұрын

    ഉസ്താദ് ചെയ്യണേ രോഗങ്ങൾ ശിഫയാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദ് പറയുന്നത് നല്ല ഒരു ക്ലാസ് ആണ്

  • @vaheedajamal9189
    @vaheedajamal91895 ай бұрын

    അല്ലാഹുവേ. നമ്മുടെ എല്ലാ ജീവിതത്തിൽ ബിസ്മി കൊണ്ട് ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും മാറാൻ അല്ലാഹു സഹായിക്കട്ടെ🤲🏻💚

  • @user-lo1pp3lc5f
    @user-lo1pp3lc5f5 ай бұрын

    എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണെ ഉസ്താതെ 🤲🏻🤲🏻🤲🏻🤲🏻

  • @nadeerasalim3463
    @nadeerasalim34635 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഫമറ🤲🤲🤲🤲🤲🤲🤲🤲🤲ബിസ്മിഎന്ന ഇസ്മിന് ഇത്രമാത്രം മഹത്തംഉണ്ടെന്ന്അറിഞ്ഞത് ഉസ്താദിന്റെ ഈക്ലാസ്സിലാണ് അല്ലാഹ് നമ്മുക്കെല്ലാവർക്കുംആഫിയത്തുള്ളദീർഘായുസ്സ്നൽകി അനുഗ്രഹിക്കുമാറാകട്ടേആമീൻ ആമീൻ യാറബ്ബൽആലമീൻ👍👍👍👍👍🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @subaidaashraf1336
    @subaidaashraf13365 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ എന്നെയും കുടുംബത്തെയും ഉസ്താദ്ന്റെ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲

  • @sadiqap5176
    @sadiqap51765 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ അറിഞ്ഞതിൽ സന്തോഷം എന്നും ചൊല്ലെന്ന് അല്ലഹു ഭാഗ്യം തരട്ടെ ഉസ്താദ് ദീർഘസ്സ് നൽകണം അല്ലാഹ്

  • @SakkeenaNaisha
    @SakkeenaNaisha5 ай бұрын

    അൽഹംദുലില്ലാഹ് 🤲ബിസ്മി ചൊല്ലി വിജയിക്കുന്നവരിൽ ഞങ്ങളെയും ചേർക്കണേ അല്ലാഹ് 🤲ആമീൻ 🤲ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y3 ай бұрын

    അല്ലാഹുവേ 🤲🤲ഉസ്താദിനും ❤️ കുടുബത്തിനും ആഫിയത്തുള്ള ദീർഘായുസ് കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ 🤲🤲🤲ആമീൻ 🤲🤲🤲

  • @zeenathtk1981
    @zeenathtk19815 ай бұрын

    അൽഹംദുലില്ലാഹ്🤲ദുആയിൽ ചേർക്കണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @shejeenasheji1870
    @shejeenasheji18705 ай бұрын

    അൽഹംദുലില്ലാഹ് ❤️ആമീൻ യാറബ്ബൽ ആലമീൻ 🤲🤲ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @rasiya0324
    @rasiya03245 ай бұрын

    മാഷാ അള്ളാഹ്... നമ്മുടെ എല്ലാവരേയും ബിസ്മി കൊണ്ട് വിജയിപ്പിക്കട്ടെ. എന്നു പുതിയ പുതിയ വിജ്ഞാനം നമുക്ക് പകർന്നു തരുന്ന ഉസ്താദിനും കുടുംബത്തിനും പ്രവർത്തകർക്കും അല്ലാഹു ഖൈറും ബർക്കത്തും ആഫിയത്തും ദീർഘായുസ്സും നൽകട്ടെ ഉസ്താദിന്റെ വിലപ്പെട്ട ദുആ യിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ....

  • @AbeebullaKafoor-gc1hm
    @AbeebullaKafoor-gc1hm3 ай бұрын

    ഞാൻ എന്നും ഓതും ഉസ്താതെ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ......❤😍😍😍 ഉസ്താദിനും കുടുംബത്തിനും...ആഫിയത്തുള്ള ദീർഘയുസ് നൽകട്ടെ ....ഒരുപാട് കടത്തിലാണ്....😭😭😭

  • @Ashmeeei
    @Ashmeeei5 ай бұрын

    വീടുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 😭😭😭

  • @ramlathbeevi1862
    @ramlathbeevi18625 ай бұрын

    കൂടെയുള്ള സഹോദരങ്ങൾക്കും കുടുംബത്തിനും അർഹമായ പ്രതിഫലങ്ങൾ നൽകണേ തമ്പുരാനെ ആമീൻ.

  • @zeenathvp1340
    @zeenathvp13405 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓 ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 വേദന കൊണ്ട് എഴുന്നേറ്റ് നിൽക്കാൻ കഴിയാത്ത അവസ്ഥ ആണ് 🤲🏻🤲🏻🤲🏻😓

  • @user-bk3dk9gc3e
    @user-bk3dk9gc3e5 ай бұрын

    അസ്സലാമുഅലൈക്കും ഉസ്താദ് അള്ളാഹു ഉസ്താദ് നും ഫാമിലി ക്കും എല്ലാ വിധ അനുഗ്രഹങ്ങൾ നൽകട്ടെ ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എന്റ സഹോദരൻ ന് നല്ല ഇണയെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @ayshaaboobacker5430
    @ayshaaboobacker54305 ай бұрын

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @ajsalaju5647
    @ajsalaju56475 ай бұрын

    ഉസ്താദ് ദുആയിൽ ഉൾപ്പെടുതണേ 🤲🤲

  • @user-cm2lz6ek9t
    @user-cm2lz6ek9t5 ай бұрын

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് വീടിന്റെ തറയുടെ പണി കഴിഞ്ഞുമസാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം ഉസ്താദേ ആമീൻ

  • @sahla_yasmin
    @sahla_yasmin5 ай бұрын

    അൽഹംദുലില്ലാഹ് 🌹ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെക്കൂടെ ചേർ ക്കണേ. ആമീൻ ❤️യാറബ്ബൽ ആലമീൻ ❤മക്കളുടെ ഉയർച്ചക്ക് വേണ്ടി ദുആ ചെയ്യണേ 🌹

  • @muthup6392
    @muthup63925 ай бұрын

    ആമിൻ 🤲🤲🤲ദുഹ യിൽ എപ്പോഴും ഉൾപ്പെടുതുക ഉസ്താദ്

  • @rahma7254
    @rahma72545 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണം

  • @alhammadullilla4915
    @alhammadullilla49155 ай бұрын

    786 വട്ടം ചെല്ലാറുണ്ട് ഉസ്താദേ അതിന്റെ ബർക്കത്ത് കൊണ്ട് എല്ലാ വിഷമ കെയെ മാറാൻ ദുഹർക്കണം മുട്ടുവേദന മാറാനും ❤❤❤❤❤❤

  • @ramlathbeevi1862
    @ramlathbeevi18625 ай бұрын

    ഉസ്താദിനും കുടുംബത്തിനും അല്ലാഹുവേ എല്ലാവിധ അനുഗ്രഹങ്ങളും നൽകണേ തമ്പുരാനെ ആമീൻ.

  • @kunjimonkunjimon4837
    @kunjimonkunjimon48375 ай бұрын

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @juneethasalam7345
    @juneethasalam73455 ай бұрын

    بسم لله الرحمان الرحيم 💚 الحمدلله 💚 ماشاالله 💚 💚 അല്ലാഹു നമ്മളെ സഹായിക്കട്ടെ💚 ആമീൻ യാ റബ്ബൽ ആലമീൻ💚

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn2 ай бұрын

    അല്ലാഹുവേ ബിസ്മി ചൊല്ലുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്താൻ അല്ലാഹുവേ നീ തൗഫീഖ് ചെയ്യണേ തമ്പുരാനെ ആമീൻ.

  • @mumthazshajeer434
    @mumthazshajeer4345 ай бұрын

    അൽഹംദുലില്ലാഹ്. ♥️അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ♥️

  • @NaseeraCH-ii6fj
    @NaseeraCH-ii6fj5 ай бұрын

    Alhamdulillah. Ennum padhivakhan allahu thaufeeq nalkatte.ngangalil ninnumulla ellaa amalukalum allahu seekarikkatte. Ennaum molaum ente uppaneum usthadinte vilappetta duail 🤲 aameen aameen cherkanne usthade. aameen aameen yaarabbal aalameen...::;

  • @MuhammedAli-mu5wf
    @MuhammedAli-mu5wf5 ай бұрын

    ഉസ്താദ് ദുആയിൽ എന്നയും കുടുംബത്തെയും ഉൾപ്പെടുത്തണം

  • @jasminnizar6670
    @jasminnizar66705 ай бұрын

    🕋സുബ്ഹാനല്ലാഹ്🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲🤲🤲🕋സുബ്ഹാനല്ലാഹ്🕋🕋🕋 അൽഹംദുലില്ലാഹ്🕋🕋🕋അല്ലാഹു അക്ബർ 🕋🕋🕋🤲🤲🤲🕋🕋🕋🤲🤲🤲🤲

  • @sainabaveeran7664
    @sainabaveeran76645 ай бұрын

    അൽഹംദുലില്ലാ ഇഷ്ക്ക് മദീനയുടെ സഹായത്തിലാണ് ചൊല്ലിയിരിക്കുന്നത് അതില് 7 8 6 ബിസ്മിയുടെ എണ്ണം കൊടുത്തിട്ടുണ്ട് മൊബൈല് ഓണാക്കിയാൽ അത് ചെല്ലാൻ പറ്റും അങ്ങനെ ഞാൻ എല്ലാ ദിവസവും രാവിലെ ചൊല്ലാറുണ്ട് ഒരു ലക്ഷത്തിൽ കൂടുതൽ ചൊല്ലിയിട്ടുണ്ട് അൽഹംദുലില്ലാ അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @kunhucpkunhucp535
    @kunhucpkunhucp5355 ай бұрын

    ❤ അൽഹംദുലില്ലാഹ് ❤ ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @ajnasajs9497
    @ajnasajs94975 ай бұрын

    ബിസ്മിയുടെ ബറകത് ഇരുലോകത്തുംമരണ നേരത്തും ഖബറിലുംഞങ്ങൾക്ക് നൽകണേ അല്ലാഹ് ❤❤🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @hibaaaaa.

    @hibaaaaa.

    5 ай бұрын

    Aame

  • @hibaaaaa.

    @hibaaaaa.

    5 ай бұрын

    ആമീൻ

  • @jasinjasim8641
    @jasinjasim86415 ай бұрын

    ബിസ്മി കൊണ്ട് വിജയിക്കുന്നവരിൽ അള്ളാഹു നമ്മളെ എല്ലാവരെയും ഉൾപെടുത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ

  • @HairunnissaPk
    @HairunnissaPk5 ай бұрын

    ദിവസം 1000ചൊല്ലുന്നുണ്ട് ഉസ്താദ് 🤲🏻😭😭

  • @Rubythaju-os2ju
    @Rubythaju-os2ju5 ай бұрын

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @shananaharhawwa9901
    @shananaharhawwa99015 ай бұрын

    duayil ulpeduthane usthade🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y3 ай бұрын

    🕋🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲യാ അല്ലാഹ് 🤲🤲🤲ഉസ്താദിന്റെ ❤️ ഫജറിലുള്ള ക്ലാസുകൾ കേൾക്കാനുള്ള ഭാഗ്യം തരണേ അല്ലാഹ് 🤲🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🕋🕋

  • @shereefafaisal3475
    @shereefafaisal34755 ай бұрын

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @balkeesvk4575
    @balkeesvk45755 ай бұрын

    ബിമില്ല alhamdulillah ലാഇലാഹ ഇല്ലല്ലാഹ അല്ലാഹു അക്ബർ. alhamdulillah

  • @KunnjippaPmr-mr2ir
    @KunnjippaPmr-mr2ir5 ай бұрын

    Alhamdulillah allahu namukk okke hafiyathum dheerghayusum tharatte ameen yarabbal alamen dua cheyyane

  • @sharechatkpopshortz5613
    @sharechatkpopshortz5613Ай бұрын

    അസ്സലാമു അലൈക്കും ഉസ്താദേ എന്റെ മോന്റെ റിസൾട്ട് വരും എസ്എസ്എൽസി ഫുൾ എ പ്ലസ് ഉണ്ടാവണം ഉസ്താദ് പ്രാർത്ഥിക്കാം ഉസ്താദ് എന്റെ മോന്ക്ക് വേണ്ടി

  • @rahmathrahmu8956
    @rahmathrahmu89565 ай бұрын

    Monday accidentil pettu allahuvilekk madangiya sahodarangalk vendi dua cheyyane,kannur pappinisseri😢

  • @saidjalaludheen9172
    @saidjalaludheen91725 ай бұрын

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @FathimaparuvingalFathima
    @FathimaparuvingalFathimaАй бұрын

    Nabi (s) ishtamullaver like

  • @nabilaali8386
    @nabilaali83865 ай бұрын

    പരലോക വിജയ തിന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y3 ай бұрын

    🕋🕋🕋അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲 യാ അല്ലാഹ് 🤲 ഈ പരുശുദ്ധ വചനം എപ്പോഴും പറയാൻ തൗഫീഖ് ചെയ്യണേ അല്ലാഹ് 🤲🤲 ബിസ്മി കൊണ്ട് വിജയിക്കുന്നവരുടെ കൂട്ടത്തിൽ ഉസ്താദിനെയും❤️ ഫാമിലിയെയും നമ്മളെയും ഉൾപ്പെടുത്തണേ റഹുമാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋🕋🕋

  • @jasminnizar6670
    @jasminnizar66705 ай бұрын

    🕋🕋🤲🤲ما شاء الله الحمد لله جزاك الله خير🤲🤲🤲🕋🤲🕋🤲ما شاء الله الحمد لله جزاك الله خير🤲🕋

  • @sahlaiqbalsahla2507
    @sahlaiqbalsahla25075 ай бұрын

    بسم الله الرحمن الرحيم❤

  • @Salam-wi6tc
    @Salam-wi6tcАй бұрын

    ഉസ്താദ് ദു ഹാ ഇൽ ഉൾ പെ ട് ത് ണെ 🤲🤲🤲

  • @abdulkalamk1102
    @abdulkalamk11025 ай бұрын

    അസ്സലാമു അലൈക്കും പ്രിയ ഉസ്താദ് തടസ്സങ്ങൾ നീങ്ങാൻ ഉംറ ഹജ്ജ് ചെയ്യുവാൻ തൗഫീഖ് നു വേണ്ടി ചെയ്യണേ ദുആ ചെയ്യണേ ഒസിയത്ത് ചെയ്യുന്നു

  • @rayaansafar2738
    @rayaansafar27385 ай бұрын

    Subhanallah Alhamdulillah Allahu Akbar 🤲🤲🤲

  • @AnasKhan-xt6yp
    @AnasKhan-xt6yp5 ай бұрын

    💚ബിസ്മില്ലാഹ് ❤️അൽഹംദുലില്ലാഹ് 💚

  • @raihanathusman3780
    @raihanathusman37805 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇൻഷാ അള്ളാ ഇന്നുമുതൽ നൂറുവട്ടമെങ്കിലും ബിസ്മി ജീവിതത്തിൽ പതിവാക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ഉസ്താദ് ദുആ ചെയ്യണേ

  • @jameelahassan5408
    @jameelahassan54085 ай бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @nabeesanabeesa6650
    @nabeesanabeesa66505 ай бұрын

    Alhamdullilah ameen ya rabbul alameen 💖💚💛💗

  • @jamelajamela8967
    @jamelajamela89675 ай бұрын

    ഉസ്താതിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൾപെടുത്തണേ 🤲😭

  • @user-tq1pz6dp2y
    @user-tq1pz6dp2y3 ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ ❤️ ഇന്നത്തെ ക്ലാസ്സ്‌ ഒരുപാട് പ്രയോജനം അൽഹംദുലില്ലാഹ് 🤲🤲🤲

  • @riyanaxe8022
    @riyanaxe80225 ай бұрын

    ❤അൽഹംദുലില്ലാഹ് 🤲🤲❤ ഉസ്താദേ ദുആ വസിയ്യത്തോടെ 🤲😭ആമീൻ ആമീൻ

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds5 ай бұрын

    Bismillaahi rahmaaniraheem Alhamdulillaah🤲🏻🤲🏻🤲🏻

Келесі