ദാരിദ്ര്യം കൊണ്ട് വലയുന്നവർ ഈ ദുആ മുടക്കരുതേ | Noushad Baqavi | Dharidhryam Maranulla Dua

#noushadbaqavi #Dharidhryam_MaranullaDua #dua
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam #IslamicSpeech #Mathaprasangam #IslamicVideos #Mathaprabhashanam #IslamicClass #Islamic #Muslims #NoushadBaqavi

Пікірлер: 663

  • @FarhanFarhan-ie4oz
    @FarhanFarhan-ie4oz4 күн бұрын

    വീടുപണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ദുആ ചെയ്യണം 🤲🤲

  • @uma1baumaiba5
    @uma1baumaiba513 күн бұрын

    എന്റെ ഉമ്മ വാപ്പ രണ്ടു പേരുടെയും കബറിടം വിശാലമാക്കാനും വെളിച്ചവും കിട്ടാനും ദുവ ചെയ്യണേ ഉസ്താദ്

  • @safusafwansafusafwan4438
    @safusafwansafusafwan4438Ай бұрын

    മക്കളിൽ ബറക്കത്ത ഉണ്ടാവാനും പഠിക്കന്നവർക്ക് നല്ല പഠിപ്പ് ഉണ്ടാവാനും ഉസ്താദ് ദുഹാ ചെയ്യണം

  • @jemsheedakottammal7449
    @jemsheedakottammal74492 ай бұрын

    ഇഹലോകത്തും പരലോകത്തും ഞങ്ങളെ നന്നാക്കി തരണേ അള്ളാഹുവേ ഇൻശാ അല്ലാഹ്

  • @pushpakl2200
    @pushpakl22003 ай бұрын

    ഞാൻ ഹിന്ദു മതത്തിൽ പെട്ട ഒരാൾ. മകളെ വിവാഹം വീട് ഇല്ല. മനമുരുകി ദുവാ ചെയ്യണേ. 🤲🤲🤲

  • @abdullakutty2605

    @abdullakutty2605

    3 ай бұрын

    അള്ളാഹു നിങ്ങൾക്കു നല്ലത് വരുത്തും ഇന്ഷാ അല്ലാഹ്

  • @saifuck9735

    @saifuck9735

    3 ай бұрын

    Ameem

  • @user-fd9wl8pq6s

    @user-fd9wl8pq6s

    2 ай бұрын

    Aameen

  • @saleenaya7579

    @saleenaya7579

    2 ай бұрын

    Allahu nightlude ella avashyaghalum niravettate aammmeen

  • @rahmathriyas6429

    @rahmathriyas6429

    2 ай бұрын

    Nigalkk nallath varatte

  • @sahalkv86
    @sahalkv863 ай бұрын

    മോൾക്ക് ഓർമ്മയും ബുദ്ധിയും ഉന്നത വിജയവും കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @MeBeevi-pn5fd

    @MeBeevi-pn5fd

    2 ай бұрын

    😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @NafeesaSideeq-it3gm

    @NafeesaSideeq-it3gm

    Ай бұрын

    Mmmmm

  • @rifnaedit
    @rifnaedit3 ай бұрын

    സ്വന്തമായി വീട് ലഭിക്കാൻ ഉസ്താദ് ദുആ യിൽ എന്നെയും ഉൾപെടുത്തണേ 10 12 വർഷം മായി വടക വീട്ടിൽ ഞങ്ങൾ കഴിയുന്നത് ഉസ്താദ് ദുആ ചെയ്യണേ 😔🤲

  • @NoushadKhan-od7fq

    @NoushadKhan-od7fq

    2 ай бұрын

    ഉസ്താദ് ദുവ ചെയ്താൽ വിട് കിട്ടുല്ല നമ്മൾ വിചാരിച്ചാൽ മാത്രമേ വീട് വക്കാൻ പറ്റു ഉസ്താദ് ദുവ ചെയ്താൽ വീട് കിടുമാഗിൽ കേരളത് ആയിരകണക്കിന്‌ ആൾകാർക്ക് വീട് ഇല്ല. അവർക്കു എല്ലാം വീട് കിടുമോ. ഇത് എല്ലാം ഒരു അന്ത വിശ്വാസം. നമ്മൾ പരിശ്രണിക്കുക അതാണ് ഉത്തമം

  • @theprince3376

    @theprince3376

    2 ай бұрын

    ​ Nee oru Muslim aano? Aanenkil deenum Islam um sharikkum padichitt comment idu.. Muslim allenkil mon vandi vitto.. Ith ninakkulla gallery alla.. 😊

  • @NafeesaSideeq-it3gm

    @NafeesaSideeq-it3gm

    Ай бұрын

    ​@@theprince3376 edha maireeeee tholla puutti podha poore vandi vitto idh nintte gallery alla

  • @MuhammedShifan-it3ok

    @MuhammedShifan-it3ok

    Ай бұрын

    👍🏻

  • @achumubi6888

    @achumubi6888

    27 күн бұрын

    അല്ലാഹു തൗഫീഖ് നകട്ടെ ആമീൻ

  • @saleenanoushad926
    @saleenanoushad9263 ай бұрын

    കടം കൊടുത്ത പൈസ തിരികെ തരുവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതെ 🕋🕋🕋🕋🕋🕋🕋

  • @theprince3376

    @theprince3376

    2 ай бұрын

    حسبي الله ونعم الوكيل Ee dikr cholli manassil dua cheyyuka paisa kittan vendí

  • @ismailkp8440

    @ismailkp8440

    8 күн бұрын

    😅

  • @user-ul2rb4ln2d
    @user-ul2rb4ln2d2 күн бұрын

    ഉസ്താതെ നമ്മൾ ഒരു കുറിക്ക് കുടിന്ന് ആ കുറിയുടെ പൈസയും എടുത്ത് അയാൾ ഗള്ഫിലേക് മുങ്ങി.... 47000 രൂപ കുറി വെച്ചിന്ന് ഇപ്പോൾ ഒരു വിവരോ ഇല്ല പൈസ കിട്ടാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ.... 🤲🤲🤲

  • @travelessay7585
    @travelessay75852 ай бұрын

    എന്റെ ഉപ്പ യുടെയും ഉമ്മ യുടെയും കബർ സുർഗം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @SupaikhaSupu

    @SupaikhaSupu

    2 күн бұрын

    Ningalanu dua cheyyendath

  • @AjsalLeo
    @AjsalLeo3 ай бұрын

    ഉസ്താദേ എനിക്ക് ഒരുപാട് കടമുണ്ട് ഒരു സമാധാനം ഇല്ല എനിക്ക് കടം വീടാനും സമാധാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 😭😭

  • @shajahanlaila385

    @shajahanlaila385

    3 ай бұрын

    കച്ചവടത്തിൽ ബർക്കത്ത് ഉണ്ടാവാൻ ദുഹ ചെയ്യണം ഉസ്താദ്

  • @Monstertruck2.1
    @Monstertruck2.115 күн бұрын

    വളരെ പ്രയാസത്തിൽ ആണ്,, കടങ്ങൾ കൊണ്ടും, മാനസിക വിഷമംകൊണ്ടും വളരെ സങ്കടം ആണ് കൊടുത്ത സ്വർണവും, പണവും തിരിച്ചു കിട്ടുവാൻദുആയിൽ ഉൾപെടുത്തുക,

  • @Zanhamaryam111
    @Zanhamaryam1113 ай бұрын

    എല്ലാവർക്കും ഖൈറും ബർകതും പടച്ചോൻ നൽകട്ടെ, ആമീൻ

  • @user-hk8zp9tb7e
    @user-hk8zp9tb7e3 ай бұрын

    ഒരുപാട് കടങ്ങളാണ് ദുഹാചെയ്യണേ ഉസ്താദേ.... 🤲🏻😥

  • @NoushadKhan-od7fq

    @NoushadKhan-od7fq

    2 ай бұрын

    കടം വാകുബോൾ ഉസ്താദിന ഓർമിച്ചോ. ഇല്ല അപ്പോൾ നമ്മൾ ഉണ്ടാക്കിയ കടം നമ്മൾ തന്ന തീർക്കാനും അതിനു സഹോദരൻ തന്ന ദുവച്ചായനും. ഉസ്താദ് പൈസക്ക് വാടി ദുവ ചെയ്യും

  • @SlemSlem-cs2zu
    @SlemSlem-cs2zu2 ай бұрын

    അൽഹംദുലില്ലാഹ് ഇത് വർഷങ്ങൾക്ക് മുന്നെ രാത്രി ചൊല്ലി കിടക്കാറുണ്ട്.

  • @jaseelajasi7094
    @jaseelajasi70944 ай бұрын

    ഇത് വർഷങ്ങൾ ആയി ഞാൻ ചൊല്ലുന്നു... അന്ന് മുതൽ ഇന്ന് വരെ എനിക്ക് ഒരു ബുദ്ധി മുട്ടും ഇല്ല അൽഹംദുലില്ലാഹ് 🥰🤲.. 💯💯💯എല്ലാരും ചൊല്ലിക്കൊ 💯ശതമാനം ഉറപ്പാ..

  • @shafeerashaju6748

    @shafeerashaju6748

    3 ай бұрын

    ഇത് എപ്പോഴാണ് ചൊല്ലേണ്ടത്.. സുബ്ഹി നിസ്കാരം ശേഷം ആണോ.. എത്ര തവണ ചൊല്ലണം..

  • @fousipaachi8192

    @fousipaachi8192

    3 ай бұрын

    Athe subhah niskarathinu shesham...3 vattam​@@shafeerashaju6748

  • @nisnakpz1173

    @nisnakpz1173

    3 ай бұрын

    اوصيكم بدعاء

  • @shajithashajitha9445

    @shajithashajitha9445

    3 ай бұрын

  • @Shafinasiraj_Lifestylevlogs

    @Shafinasiraj_Lifestylevlogs

    3 ай бұрын

    Dhikr ethanu

  • @ImpexSmart-ni9op
    @ImpexSmart-ni9op4 ай бұрын

    ഇത് ഞാൻ എന്നും ഉസ്താദിന്റെ 4 കൊല്ലം മുമ്പത്തെ ഒരുക്ലാസിൽ നിന്ന് കേട്ടു.സുബഹി നിസ്ക്കാരത്തിന് ശേഷം ഞാൻ തുടർന്ന് ചൊല്ലിയിരുന്നു ഇടയിൽ വെച്ച് നിറുത്തി കഷ്ടപ്പാട് തുടങ്ങി. ഇപ്പോൾ വീണ്ടുചൊലാൻ തുടങ്ങി അൽ ഹംദു ലില്ലാ അള്ള ബർക്കത്ത് തന്നു തുടങ്ങി. 100 പ്രാവശ്യം ചൊല്ലണം

  • @shinyshajahan4825

    @shinyshajahan4825

    3 ай бұрын

    അൽഹ൦ദുലില്ല

  • @ayishaayisha7390

    @ayishaayisha7390

    3 ай бұрын

    Alhamdulillah Alhamdulillah mashaallahAllhchollisweekarikaneAllhuDhuhauasiyathode

  • @dzdilu7651

    @dzdilu7651

    3 ай бұрын

    Alhamdulillah

  • @pmoududbasheer

    @pmoududbasheer

    3 ай бұрын

    അൽ ഹം ദുലില്ല

  • @NoorjahanRajeena-hd7tk

    @NoorjahanRajeena-hd7tk

    2 ай бұрын

    Alhamdulilla

  • @ShameemaShamee-zw9du
    @ShameemaShamee-zw9du3 ай бұрын

    കടം വീടാനും ബർകത് ഉണ്ടാകാനും വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ ഉസ്താദ്

  • @user-ut4bd9hd9u
    @user-ut4bd9hd9u5 күн бұрын

    ഉസ്താദ് ജോലി ശരി യാ വാ ആൻ ദുആ ചെയ് യ്യ ണം

  • @lailalailackl1236
    @lailalailackl12363 ай бұрын

    ഉസ്താദ് ഞാൻ വളരെ പ്രയാസത്തിൽ. ആണ് കടം ഒരുപാട് ഉണ്ട്

  • @ShameeMdr-mj9px

    @ShameeMdr-mj9px

    3 ай бұрын

    2 ലക്ഷം

  • @pmoududbasheer

    @pmoududbasheer

    3 ай бұрын

    🎉🎉🎉🎉🎉👍👍👍👍👍​@@ShameeMdr-mj9px

  • @versatileking4723
    @versatileking47233 ай бұрын

    എൻറെ മക്കൾ എല്ലാവരും ഓരോ പ്രയാസത്തിലാണ് ദുആ ചെയ്യണേ ഉസ്താദ്

  • @celltech2816
    @celltech28163 ай бұрын

    നങ്ങൾക്ക് ഒരുപാട് കടങ്ങൾ ഉണ്ട് ഞങ്ങളുട കടങ്ങൾ വിടാൻ ഉസ്താദ്‌ തുഹാ ചെയ്യണം

  • @sulaimanm1684

    @sulaimanm1684

    3 ай бұрын

    ദു ആ

  • @theprince3376

    @theprince3376

    2 ай бұрын

    اللهم اكفني بحلالك عن حرامك واغنني بفضلك عمن سواك Hamdum swalathum adyavum avasanavum cholli dua cheyyuka . Daraalam cholli dua cheyyuka.. Ravileyum rathriyum niskarathin sheshaavum ellam

  • @NafeesaSideeq-it3gm

    @NafeesaSideeq-it3gm

    Ай бұрын

    Data maiireeeeee but to candidates with Notre gallery alla🤬🤬😡🤫😾😈🖕🖕🖕🖕🖕🖕🖕🖕🖕🖕🖐🖕🖕🖕🖕🖐🖕🖕🤜

  • @sahalkv86
    @sahalkv863 ай бұрын

    മാതാപിതാക്കളുടെ കബറിടം സ്വർഗ്ഗത്തിലാവാൻ ഉസ്താദ് ദുആ ചെയ്‌യണം

  • @Royal-K4

    @Royal-K4

    3 ай бұрын

    സ്വന്തം മാതാപിതാക്കൾക്ക് വേണ്ടി dua ചെയ്യേണ്ടത് മക്കൾ തന്നെ

  • @sajidhaAhammed
    @sajidhaAhammed3 ай бұрын

    എന്റെ ഭാർതാവ് മരിചിട്ട് നാല് വർഷം ആഴി എന്റെ ഭാർത്താവിന്റെ കബർ ജീവിതം സന്തോഷത്തിലാവാൻ വോണ്ടി ദൂഹാ ചെയണം

  • @asink998

    @asink998

    2 ай бұрын

    Aameen 🤲🤲🤲

  • @NoushadKhan-od7fq

    @NoushadKhan-od7fq

    2 ай бұрын

    ഭർത്താവിട്ട കബർ വിശലം കിടണം യാഗിൽ ആ സഹോദരൻ നന്മകൾ ചെയ്തിടുടകിൽ കബർ ജീവിതം സുഖമായിരിക്കും. അള്ളാഹു അങ്ങനെ അഖിതരട്ടെ.

  • @jasnae9452

    @jasnae9452

    2 ай бұрын

    ആമീൻ

  • @user-bd9nn5ll2j

    @user-bd9nn5ll2j

    2 ай бұрын

    Nigal.nigalude.barthavinjuvendi.dhua.cheuka.apol.vishalmavum

  • @mishal1744

    @mishal1744

    Ай бұрын

    اللهم اغفر له و ارحمه و وسع قبره

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn2 ай бұрын

    ഉസ്താദേ ഞങ്ങൾ ജീവിക്കുന്നതിന് അസൂയ ഞങ്ങൾക്ക് ഉയരുന്നതിന് അസൂയ ഉമ്മാക്ക് വയ്യ ദുആ ചെയ്യണം

  • @MuhammedAnshif-tf3pk
    @MuhammedAnshif-tf3pk3 ай бұрын

    Sahodaranu nalla joli sheriyavan usthad duaa cheyyananam

  • @rahimarahima6663
    @rahimarahima66633 ай бұрын

    വീടും സ്ഥലവും നല്ലവിലക്ക് വിറ്റു പോവൻ dua ചെയ്യണം

  • @kunnhukunnhus6907
    @kunnhukunnhus690715 күн бұрын

    അൽഹംദുലില്ലാഹ് ഉസ്‌താതിന് allaahu 11:50 ആഫിയത്തോടുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ameen എനിക്കവേണ്ടി duacheyyaneഉ സ്താദേ 🤝🏻🤝🏻

  • @Chippusworld5704
    @Chippusworld57044 ай бұрын

    Orupaaad kadam und usthade dua cheyyane

  • @SanusanaK
    @SanusanaK4 сағат бұрын

    ഉസ്താദ് ഒരുപാട് ഒരുപാട് കടം ഉണ്ട് ദുഹാ ചെയ്യനെ 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @noorabasheer
    @noorabasheer3 ай бұрын

    എന്റെ കടം വിടാൻ ദുആ ചെയ്യണം. ഉസ്താദെ

  • @SuhailasulaimanSuhaila
    @SuhailasulaimanSuhaila23 күн бұрын

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @user-dh4rm4du9w
    @user-dh4rm4du9w3 ай бұрын

    കടം വിട്ടാനുണ്ട് ഉസ്താ തേ വിട് പണി തീർക്കാനുണ്ട് മക്കളെ കെട്ടിക്കാനുണ്ട് ദുആ ചെയ്യണം

  • @ashkarmon33

    @ashkarmon33

    3 ай бұрын

    Thakva ഉള്ള കുട്ടികൾ ആണോ ❤️

  • @ashkarmon33

    @ashkarmon33

    3 ай бұрын

    ഈമാൻ ഉള്ള കുട്ടികൾ ആണോ ❤️

  • @pmoududbasheer

    @pmoududbasheer

    3 ай бұрын

    മേലേ😊😊😊

  • @risanap
    @risanap3 ай бұрын

    ഉസ്താദേ ലൈഫ് പദ്ധതിയിൽ വീട് പാസായിട്ടുണ്ട് പണി തുടങ്ങിയിട്ടുണ്ട് കടമൊന്നും ഇല്ലാതെ വേഗം പൂർത്തിയാക്കാൻ ദുആ ചെയ്യണേ

  • @user-vn4lm5nn4e
    @user-vn4lm5nn4e3 ай бұрын

    അക്ഷരങ്ങൾ എഴുതാനും വായിക്കാനും പ്രയാസപ്പെടുന്ന മക്കൾക്ക് base ക്ലാസ്സ്‌ എല്ലാ subjectum ഖുർആൻ തജ്‌വീദ് പ്രകാരം പഠിപ്പിക്കുന്നു നിസ്ക്കാരം അറിയാത്തവക്ക് പഠിക്കാം,മയ്യിത്ത് പരിപാലനം, ടൈലറിങ്, കാലിഗ്രഫി, Resin Art, Art&graft, Drawing &painting...... തുടങ്ങി ഒരുപാട് കോഴ്‌സുകൾ മിതമായ ഫീസിൽ പഠിപ്പിക്കുന്നു con:ഏഴ് മൂന്ന് അഞ്ചേ ആറേ അഞ്ചേ പൂജ്യം നാല് ഏഴ് രണ്ട് മൂന്ന്

  • @NaseemaNk-gw1ox
    @NaseemaNk-gw1oxАй бұрын

    കടം പെട്ടന്ന് വിടാൻ ദുഹാചെയ്യണം ഉസ്താതെ

  • @hajarakhader6673
    @hajarakhader66733 ай бұрын

    ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താദ്‌ ദുആ ചെയ്യണം

  • @haseenasafa3589
    @haseenasafa35893 ай бұрын

    Bismillahi ala nafsihi va ahilihi va malihi. Cholluka👍🏻👍🏻👍🏻

  • @Noorrahman813
    @Noorrahman8133 ай бұрын

    Alhamdulillam government jolikkum vivahathinum usthadu duacheyana m

  • @ShemeeraSubair-rv3ou
    @ShemeeraSubair-rv3ouАй бұрын

    ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടമുണ്ട് ഉസ്താദ് ദുആ ചെയ്യണേ

  • @anasshamla282
    @anasshamla2823 күн бұрын

    Alhamdulillah alhamdulillah alhamdulillah Duayil ulppeduthane usthathe makkal saleehathukal aakanum haafileeghalakanum jolyil barakath undakanum dua cheyyane usthathe

  • @ibrahim4906
    @ibrahim49062 ай бұрын

    ഉസ്താദ് എന്റെ ഭർത്താവിന് ലക്ഷങ്ങൾ കിട്ടാനുണ്ട് എത്രയും വേഗം കിട്ടാൻ ഉസ്താദ് ദുഹാ cheyyanam

  • @maimoonavp9263
    @maimoonavp9263Ай бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് ദുഹായിൽ ഉൾപ്പെടുത്തെ ണെ

  • @sabithsafa
    @sabithsafa27 күн бұрын

    എന്റെ ഉപ്പാന്റെ ഉമ്മയുടെയും കബർ സർഗം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താത്തെ

  • @user-md8ns1ep5b
    @user-md8ns1ep5b20 күн бұрын

    എന്റെ മോനെ ഹാഫിള് ആക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് ഇപ്പോൾ സ്ഥാപനത്തിൽ പോകുന്നുണ്ട് ഞാൻ നിരന്തരം ദുആ ചെയ്യുന്നുമുണ്ട്... പക്ഷെ എന്റെ മോൻ ഹാഫിള് ആകാൻ പ്രിയപ്പെട്ട ബാഖവി ഉസ്താദ്മ് ദുആ ചെയ്യണേ...🤲🏼

  • @sajidahamsa9203
    @sajidahamsa92033 ай бұрын

    ഒരുപാട് കടം ഉണ്ട് ഉസ്താദേ കടം വീടാന് ദുആ ചെയ്യണം 🤲

  • @AshifSha-bc7fx
    @AshifSha-bc7fx3 ай бұрын

    inshaallhaa...

  • @MoideenKattilepalli
    @MoideenKattilepalli2 ай бұрын

    ദുആയിൽ,ഉൾപ്പഫുതന്നെഉസ്തദെ,🤲🤲

  • @hibxhh
    @hibxhh3 ай бұрын

    നങ്ങൾക്ക് ഒരു പാട് കടഠ ഉണ്ട് അത് വീടാൻ ദുആ ചെയ്യണെ ഉസ്താദെ

  • @nidanazrin6364
    @nidanazrin63643 ай бұрын

    ഉസ്താദ് പറയുന്നത് എത്ര സത്യം..... ഓരോ റമദാനിലും പള്ളിയിലെ ഉസ്താദ്മാർക്ക് ചിലവ് കൊടുക്കാൻ ആഗ്രഹിക്കും. പക്ഷേ ഓരോ വർഷവും കഷ്ടപ്പാട് കൂടി കൂടി വരാണ്........ എന്ത് ചെയ്തിട്ടും ബാക്കിയുണ്ടാകുന്നില്ല.....

  • @FathimaFathima.mk2020-jz6vo
    @FathimaFathima.mk2020-jz6vo7 сағат бұрын

    Ushthade. Usthad. Parayuna. Adepolw yulla avashtayanu. Mon kayyodijhu. Oralk pani. Nalu makkalnu. Daridramanu. Asugagalanu. Kadagalumund. Duaa yil ulpedthane

  • @jalaljalu4810
    @jalaljalu481029 күн бұрын

    മക്കള്‍ക്ക് നല്ല ബുദ്ധിയും ഓര്‍മ്മശക്തി ഉണ്ടാവാന്‍ ഉസ്താദിന്റെ ദുആ യില്‍ ഉൾപ്പെടുത്തണം

  • @AbdulSaleemPokkakkillath
    @AbdulSaleemPokkakkillath25 күн бұрын

    ഈ പറഞ്ഞത് തന്നെ പറഞ്ഞ് നീട്ടി കൊണ്ട് പോകുന്നത് വളരെ മനം മടുപ്പിക്കുന്നു

  • @SaleenaSaleena-bk9nt
    @SaleenaSaleena-bk9nt28 күн бұрын

    ഉസ്താദേ ഞങ്ങൾ വാടകവീട്ടിലാണ് ഒരു വീട് ആകാനും മോന് നല്ല പതിപ്പ് കിട്ടാനും ദുആ ചെയ്യണം ഉസ്താദ്

  • @user-cr7mw8so8k
    @user-cr7mw8so8k3 ай бұрын

    ആമീൻ യാറബ്ബൽ ആലമിൻ

  • @raihanathap8649
    @raihanathap86492 ай бұрын

    കടം വീടാനും മകൾക് കുട്ടി ഉണ്ടാകുവാ നും 😢😢ദുആ ചെയ്യണേ ഉസ്താദേ 🙏 മക്കൾക്ക് നല്ല ഒരു പണി ഉണ്ടാകുവാനും

  • @rscreation885
    @rscreation8853 ай бұрын

    Usthade kadam veedan usthade prethykam dhuha cheyyane 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @kidermuhammedkidermuhammed1136
    @kidermuhammedkidermuhammed11367 күн бұрын

    വര്ഷങ്ങളായി വാടകവീട്ടിലാണ് ഉസ്താതെ താമസം ഒരുവീട് ന്നായി ദുആ ചെയ്യണം ഉസ്താതെ

  • @labeebaansar7472
    @labeebaansar74724 ай бұрын

    കൊല്ലത്തു നിന്നും ആണ് ഉസ്താദ് 6വയസുള്ള മോൾക്ക്‌ ഷുകർ ആണ് നോർമൽ ആവാൻ ദുഃആ ചെയ്യണേ ഉസ്താദ്

  • @user-bu9rz8zj1h

    @user-bu9rz8zj1h

    3 ай бұрын

    അള്ളാഹു കുട്ടിയുടെ ഷുഗർ ശിഫ ആകട്ടെ ആമീൻ 🤲

  • @user-po3pm6td3z

    @user-po3pm6td3z

    3 ай бұрын

    Aameen

  • @noushadma6678

    @noushadma6678

    3 ай бұрын

    താങ്കൾ പ്രാർത്ഥിച്ചാൽ അല്ലാഹു തരില്ലേ?

  • @MpSulaikha
    @MpSulaikha4 күн бұрын

    ഒരു പാട് കടത്തിലാണ് ഉസ്താദേ കടം തീരാൻ ദുആ ചെയ്യണേ

  • @user-tm2gr3nf7q
    @user-tm2gr3nf7q15 күн бұрын

    കടം കൊടുത്ത പയിസഇത് വരയും തന്നിട്ടില്ല രണ്ടു കൊല്ലം ആയി ഉസ്താദ് ദുഹാ ചെയ്യണേ കഷ്ടപെട്ട് കൊടുത്ത പയിസ യാണ് 🤲🏼🤲🏼😔

  • @user-or9dp4mi7i
    @user-or9dp4mi7i4 ай бұрын

    ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താദ്

  • @thanseel
    @thanseel2 ай бұрын

    Vaappakk ummakkum a arogyamulla dheergaaus indaavaan

  • @shaharbanparayil9833
    @shaharbanparayil983319 күн бұрын

    ഉസ്താദ് ഞാൻ കഴിയുന്നതും എല്ലാ ദിവസവും രാവിലെ ചെല്ലാറുണ്ട് ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം

  • @noorjahan7011
    @noorjahan70113 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻

  • @busharapareed8666
    @busharapareed8666Ай бұрын

    എല്ലാ അസുഖങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താതേ ആമീൻ പ്രപരിത് കല്ലുങ്കൽ പള്ളിക്കർ

  • @fathimtv5341
    @fathimtv53412 ай бұрын

    Duaayil ulpeduthane usthade Ameen

  • @busharapareed8666
    @busharapareed8666Ай бұрын

    എല്ലാ വിധ രോഗങ്ങളെ തൊട്ടും എനിക്ക് വേണ്ടി ദുആ ചെയ്യത്തേ ഉസ്താതേ പരീത് കല്ലുങ്കൽ പള്ളിക്കര എറണാകുളം (ജില്ല)

  • @mohammedsafeervkppadanna2371
    @mohammedsafeervkppadanna23714 ай бұрын

    Bismillah al nafsihi wa ahlihi wa malihi

  • @sadikpt1652

    @sadikpt1652

    Ай бұрын

    😊

  • @abduazeezkinara1767
    @abduazeezkinara17673 ай бұрын

    Aameen

  • @shafeeqpadikkal
    @shafeeqpadikkal2 ай бұрын

    Eemaan kitti marikanum makkal swalihavanum kachavadathil barakath undavanum khairaya veedavan duacheyyanam

  • @kareemmtm1978
    @kareemmtm19784 ай бұрын

    Ullath kond thrpthipettu jeevikkan padachon thoufeek nalkatte...

  • @vaheedavaheeda

    @vaheedavaheeda

    3 ай бұрын

    😭😭😭😁😁ആമീൻ

  • @aslampt5427

    @aslampt5427

    3 ай бұрын

    ആമീൻ

  • @haleemathnazeernazeer7307
    @haleemathnazeernazeer73073 ай бұрын

    എൻെറ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണേ۔۔۔

  • @user-gm6tp9fm3x
    @user-gm6tp9fm3x3 ай бұрын

    അൽഹംദുലില്ലാഹ്

  • @febinshamnad1811
    @febinshamnad18113 ай бұрын

    Alhamdulillah

  • @YoonusKk-qd9vw
    @YoonusKk-qd9vw2 ай бұрын

    Insha Allah ❤❤❤❤

  • @nishakabeer4722
    @nishakabeer47222 ай бұрын

    ഉസ്തദെ എനിക്ക് ബുദ്ധി കുറവുള്ള ഒരു മോളുണ്ട് അവൾ ഉസ്താദിന്റെ വയള് എല്ലാ ദിവസവും രാവിലെ മുതൽ രാത്രി കിടക്കും വരെ കേട്ടു കേട്ടു അവൾക് ഉസ്താദിനെ വലിയ ഇഷ്ടം ആണ് അവൾക് ഉസ്താദിനെ കാണണം എന്ന് പറഞ്ഞു എപ്പോയും എന്നെ വിഷമിപ്പിക്കുകയാണ് ഉസ്താദിനെ കാണാൻ വല്ല വഴിയുമുണ്ടോ

  • @mufamufa2416

    @mufamufa2416

    28 күн бұрын

    . . .=_==_==_=

  • @adhiln7949

    @adhiln7949

    12 күн бұрын

    Usthad e camand kadillay😢

  • @AnamikaKp-uw1pn
    @AnamikaKp-uw1pnАй бұрын

    Subhanallah Alhamdulillah mashallah 🙏🤲❤️

  • @user-wx4it7fc4o
    @user-wx4it7fc4o2 ай бұрын

    Duayil ulpeduthane

  • @user-dv4qf5iq4i
    @user-dv4qf5iq4i3 ай бұрын

    MASHALLA

  • @faizanfaizi3193
    @faizanfaizi31933 ай бұрын

    😊alhamdullillhaaaaaaaaa

  • @shereenaharis39
    @shereenaharis392 ай бұрын

    Alhamdulillah 🤲

  • @_B4BOY_
    @_B4BOY_Ай бұрын

    ഈ മാൻകിട്ടി മരിക്കാൻ ദുആ ചെയ്യണേ

  • @ayshahh-rf5hi
    @ayshahh-rf5hi3 ай бұрын

    بسم الله على نفسه واهله وماله. Bismilahi ala nafshi va ahlihi va malihi

  • @jafarjafar6632
    @jafarjafar66323 ай бұрын

    സ്വർഗം കിട്ടാൻ ദുആ ചെയ്യുക ഉസ്താദേ

  • @NoushadKhan-od7fq

    @NoushadKhan-od7fq

    2 ай бұрын

    സ്വർഗത്തിട്ടാ താക്കോൽ ഈ ഉസ്താദിട്ട കൈയിൽ ഇല്ല ഓർമ വനും.

  • @ImpexSmart-ni9op
    @ImpexSmart-ni9op4 ай бұрын

    ദു ആ ചെയ്യണേ ഉസ്താദേ

  • @user-uz6oz9vn6q
    @user-uz6oz9vn6q2 ай бұрын

    Ustha the ank peduparikshayil undha vijayam top plus kittan duvarkanam ameen

  • @user-jn9nv8gz7g
    @user-jn9nv8gz7g23 күн бұрын

    Kudumbathil santhosh avum samadhanavum undavan Dua cheyyane Usthade 🤲🤲🤲

  • @hajujabir5746
    @hajujabir57463 ай бұрын

    Ekkante joliyil barkath undavanum wrk undavanum usthathe perathekam dhuha cheyyane

  • @busharapareed8666
    @busharapareed8666Ай бұрын

    എൻ്റെ രോഗങ്ങൾ മാറ്റി കിട്ടാൻ ദുആ ചെയ്യൂ ഉസ്താതോ ഞാൻ പള്ളിക്കര പരിത്

  • @ShefeekShefeek-gd2yo
    @ShefeekShefeek-gd2yo3 ай бұрын

    Usthade entte barthavite jolill barkathu undakan duva cheyyane 🤲🤲🤲

  • @IRFANIRFAN-bb6vt
    @IRFANIRFAN-bb6vt2 ай бұрын

    Duaayil. ulpeduthane

  • @UmaibaUmaiba-vh9tn
    @UmaibaUmaiba-vh9tn2 ай бұрын

    ഉസ്താദേ നിങ്ങളൊക്കെ ഉള്ളതിനാൽ ഈ ലോകത്ത് ഞങ്ങൾക്കൊക്കെ വേണ്ടി നിങ്ങൾ ദുആ ചെയ്യുന്നുണ്ടല്ലോ നിങ്ങളൊക്കെ ലോകത്തില്ലെങ്കിൽ പിന്നെ ആരാണ് ഞങ്ങൾക്കും പ്രത്യേകം ദുആ ചെയ്യണം ഉസ്താദുമാരെ

  • @najisvlog3240
    @najisvlog32403 ай бұрын

    Orupravashyam subh niskaara shesham chollarund Ini kooduthal chollanam inshaallah

  • @ramlabeevi4566
    @ramlabeevi45663 ай бұрын

    ഉസ്താതെ എന്റെ കടം വീട്ടികിട്ടാൻ ദുആ ചെയ്യണേ

  • @shahinam9878
    @shahinam98783 ай бұрын

    azmeel nn sslcyil full A+ kittaanum ellaa kannerkalum nakkukalum baathilaakaanum usthadum ellavarum duayil ulpeduthanee 🤲🤲

  • @kichusworld2525
    @kichusworld252523 күн бұрын

    ഒരുപാടു കടം ഉണ്ട് ഉസ്താദ് ദുഹാ ചെയ്യണേ

  • @user-zc2sm7xk8f
    @user-zc2sm7xk8f2 ай бұрын

    Makkalk pareekshayil nalla markodukoodi jayikkan dua chayyanam usthada

  • @user-eu7pb4qt1b
    @user-eu7pb4qt1b2 ай бұрын

    Usthade sugaperasavathinu vendi dua cheyyannam

  • @user-zv4yq1lq7o
    @user-zv4yq1lq7o3 ай бұрын

    എന്റെ മോൻ sslc ആണ് ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏽

  • @Royal-K4

    @Royal-K4

    3 ай бұрын

    നന്നായി പഠിക്കാൻ പറ

Келесі