7 ദിവസം കൊണ്ട് വിസ ശരിയായ അനുഭവം | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Ойын-сауық

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 494

  • @Hennura-vlog123
    @Hennura-vlog123Ай бұрын

    ഭർത്താവിന് സ്ഥിരം ആയി ജോലി ഇല്ല ഉസ്താദേ. കടം കൂടിവരുന്നു നല്ലയൊരു ജോലി ready ആവാൻ ദുആ ചെയ്യണം ഉസ്താദേ

  • @naziyanazrinnazeer5825
    @naziyanazrinnazeer5825Ай бұрын

    മോനു നല്ല വിസ കിട്ടാനും ജോലിയിൽ ബർകത്തുകിട്ടാനും ഞങ്ങളുടെ കടങ്ങൾ വീടാനും ദുആ ചെയ്യണേ

  • @afnaspathutirur7508
    @afnaspathutirur75082 ай бұрын

    എൻറെ മകൻറവിസകിടാൻ ഉസ്താദ് ദുആ ചെയ്യണം അവിടെ പോയി ജോലി ചെയ്യാൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @MarjanahFathima-pq3pr
    @MarjanahFathima-pq3pr2 ай бұрын

    എൻ്റെ ഭർത്താവിന് ഹൈറായ ശമ്പളമുള്ള ഹൈറായ ജോലി കിട്ടാനും തങ്ങൾ dua ചെയ്യണം🤲🤲🤲

  • @resheeda7054

    @resheeda7054

    Ай бұрын

    ദുആയിൽ ചേർക്കണേ... 🤲🏻😭

  • @ajmalaju-nx9cm
    @ajmalaju-nx9cm2 ай бұрын

    മകൻക്ക് ഖൈറായ നല്ല ജോലി ശരിയായി കിട്ടാൻ ദുഹാ ചെയ്യണെതങ്ങൾ ഉസ്താദെ

  • @ramshiashraf4081
    @ramshiashraf40812 ай бұрын

    ഭർത്താവിന്ന് നല്ലൊരു വിസ റെഡിയാവാൻ ദുആ cheyyane🤲🤲

  • @fathahudheenna6564
    @fathahudheenna65642 ай бұрын

    ഉസ്താദെ ഞാൻ 313 അസ്മ ഉസ് നഞാൻ ചെല്ലാൻ നെയത്ത് വെക്കുകയാണ് എന്റെ ഉദ്ദേശ്യം ഹയ്റാക്കാൻ ഉസ്താദ് ദു അ ചെയ്യണം.എന്റെ മകൻ ദാസ്സിന് പോയിരി ക്കുകയാണ് അത് പൂർത്തികരിച്ച് വിരുദ്ധം വേടിച് വരാൻ ഉസ്താദ ദുഅ ചെയ്യണം വാടക വീട്ടിലാണ് സ്ഥലവും ചെറിയ ഒരു വീടും ലഭിക്കാനും ഉസ്താദ് ദു ചെയ്യണം ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @sajisajian6978
    @sajisajian6978Ай бұрын

    എന്റെ ഭർത്താവിന്റെ കടങ്ങളെല്ലാം വീടാൻ ഉസ്താദ്ധേ ദുആ ചെയ്യണം 😢🤲🤲🤲

  • @dilshaaah3477
    @dilshaaah34772 ай бұрын

    എന്റെ മോൻ അവൻ പഠിച്ച ജോലി കിട്ടാൻ തങ്ങൾ ഉസ്താദ് പ്രത്യേഗം ദുഹാ ചെയ്യണേ 🤲🏻 വലിയ വിഷമത്തിലാ

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb2 ай бұрын

    എന്റെ മകന് ഗൾഫിൽ പോകാനും അവന് വിചാരിച്ച ജോലീ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @jameelahydrose5248

    @jameelahydrose5248

    2 ай бұрын

    Uzthadhinta AdukalVarunnadinuVeandiyanu Sthalam YavdayanuVazhiParayamo Aluvayil Ninnanu Varunnadh

  • @hashirmohd6783
    @hashirmohd67832 ай бұрын

    ഉസ്താദേ ഞങ്ങൾ വാടക വീടാണ്.. സ്വന്തമായി വീടുണ്ടാവാനും മക്കൾക്ക്‌ നല്ലജോലിക്കുള്ള വിസകിട്ടുവാനും ദുആ ചെയ്യണം.. ഉസ്താതെ... 🤲

  • @sainabashamsu9190
    @sainabashamsu91902 ай бұрын

    രോഗം ശിഫ ആവാനും കടം വീടാനും മനസിന് സമാധാനം ഉണ്ടാവാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻

  • @shaizshaiz6768
    @shaizshaiz67682 ай бұрын

    ഉസ്താദേ ഭർത്താവിന് വിസ എത്രയും പെട്ടെന്ന് കിട്ടാനും ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണേ..

  • @ameerdana6617
    @ameerdana66172 ай бұрын

    അസ്സലാമുഅലൈക്കും ഉസ്താദ്, എനിക്കും ഭവനത്തിലേക്കും,, ഉപജീവന മാർഗത്തിലേക്കും ഹയ്റിന്റെ പൂർണമായ കവാടങ്ങൾ വിശാലമായ ഞങ്ങളിലേക്ക് തുറന്ന് തരാൻ പ്രത്യേകം ദുആ ചെയ്യണേ

  • @KadeejaMtk
    @KadeejaMtk2 ай бұрын

    എന്റെ മകൻ നല്ല ഒരു ജോലി ശരിയാവാൻ ഉസ്താദ് ദുആ ചെയ്യുക

  • @khaleell356
    @khaleell3562 ай бұрын

    എന്റെ മകൻ ഒരു ഹലാലായ ജോലികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. എല്ലാരും ഞങ്ങളെ കൂടി ദുആ യിൽ ഉൾപെടുത്തണേ

  • @shamlathrawther8300
    @shamlathrawther83002 ай бұрын

    കടം വീടാൻ ദുആ ചെയ്യണേ ഉസ്താതിന്റെ എല്ലാ ക്‌ളാസും കാണും കേക്കും ഓതും

  • @fathimazahra-jk5zm
    @fathimazahra-jk5zm2 ай бұрын

    ഭർത്താവിന് നല്ല ഖൈറായ ഒരു ജോലി കിട്ടാനും വിദേശത്തേക് പോകുവാനും ഉസ്താദ് dua ചെയ്യണം

  • @user-qm5yl1hi1r
    @user-qm5yl1hi1r2 ай бұрын

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @naslabanu3267
    @naslabanu32672 ай бұрын

    ഒരുപാട് കടങ്ങൾ ഉണ്ട്, ഭർത്താവിന ജോലി ഇല്ല, നല്ല ഒരു വിസ കിട്ടി ജോലി ചെയ്യാൻ ദുആ ചെയ്യണേ, കടങ്ങൾ ഒരു രൂപ പോലും ഇല്ലാതെ വിട്ടനും ദുആ ചെയ്യണേ 😭 ഒരുപാട് പ്രയാസങ്ങളിലാണ്,

  • @shafeenashafeena8681
    @shafeenashafeena86812 ай бұрын

    Makan വിദേശത്തു പോകാൻ ഇരിക്കുന്നു പെട്ടന്ന് എല്ലാം sheriyayi hairaya ഒരു ജോലി k ittan ഉസ്താദ് നോട്‌ dua വസിയ്യത്തോടെ 🤲🏻

  • @rahiyanathrafeek9061
    @rahiyanathrafeek906119 күн бұрын

    എൻ്റെ കുടുംബത്തിൻ്റെ പ്രയാസങ്ങൾ മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @sulaikhavv7693
    @sulaikhavv76932 ай бұрын

    ഉസ്താദ് 30 വർഷമായി വാടകവീട്ടിലാണ് താമസം എനിക്കൊരു വീട് ആവാൻ ദുആ ചെയ്യണം എന്റെ മോളെ കല്യാണം ഒക്കെ നല്ല രീതിയിൽ നടക്കാൻ ദുആ ചെയ്യണം

  • @user-yo2dx5un3j

    @user-yo2dx5un3j

    Ай бұрын

    Surah fat-h 3 days or 5 days or 7days kond 21times or 41times oothi nallonm dua chyyy padachon sheryaakitherum😊

  • @abduljaleel8918
    @abduljaleel89182 ай бұрын

    ഉസ്താദ് ഭർത്താവിന്റെ ജോലി നഷ്ടപ്പെട്ടിട് 5 വർഷമായി ഹൈറായ ജോലിക് വിസ കിട്ടാൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @anas.n4496
    @anas.n44962 ай бұрын

    ഉസ്താദേ ദുഹാ ചെയ്യണേ മോന്ക് നല്ല ജോലി കിട്ടാൻ 🤲

  • @ziyaworld9764

    @ziyaworld9764

    2 ай бұрын

    Rogaggammaranuacheyyane

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn2 ай бұрын

    അൽഹംദുലില്ലാഹ് മോൻ്റെ വിസ ശരിയാവാൻ🤲🤲 ഉസ്തദേ ഈ ഉമ്മാക്ക് ഉംറ ചെയ്യാൻ ആഗ്രഹമുണ്ട്🤲🤲 ഉസ്തദേ

  • @aslamcha
    @aslamcha2 ай бұрын

    ഒരു പാട് കടം ഉണ്ട് എത്രയും വേഗം വീട്ടിക്കിട്ടാനും, ബിസിനസ്സ് നല്ല രീതിയിൽ നടക്കാനും തങ്ങൾ ദൂആ ചെയ്യണം.

  • @safeeraahammed4538
    @safeeraahammed45382 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താത്തിനെ നേരിട്ട് കാണാൻ ഓരു വഴി അള്ളാഹു തുറന്നു തരട്ടെ ഓരു പാട് വിഷമത്തിലാണ് u a e ലാണ് ഉള്ളത് എല്ലാ വഴികളും അടഞ്ഞിട്ടാണ് ഉള്ളത് വിഡിയോ കാണുന്ന അധിക കാര്യങ്ങളും ചെയ്യാറുണ്ട് ഇൻശാഅല്ലാഹ്‌

  • @moideenkoya2267
    @moideenkoya22672 ай бұрын

    എന്റെ മോൾ ഗർഭിണി ആണ് 9 മാസം ആണ് സ്കനിംഗ് കുഴപ്പംഉണ്ടെന്ന് ശെരിയായി സുഖപ്രസവം ആവാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @sojanajeeb6707
    @sojanajeeb67072 ай бұрын

    ഞാനും ചൊല്ലി ഇന്നലെ തീർന്നു.റിളാ വീട്ടി' ഉസ്താദ് ഹൈ റാവാൻ വേണ്ടി ദുആ ചെയ്യണേ

  • @user-mv7rh9pp4y
    @user-mv7rh9pp4y2 ай бұрын

    എൻ്റെ ഭർത്താവിന-ജോലി ഇല്ല വളരെ വിശമത്തിലാണ ഉസ്തദ് ദുആ ചെയ്യണേ

  • @abdulsalima9199
    @abdulsalima91992 ай бұрын

    മക്കൾക്ക് നല്ല ജോലി കിട്ടാൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താതെ

  • @haneefaansif8330
    @haneefaansif83302 ай бұрын

    ഉസ്താദ് എൻ്റെ മകന് ഖൈറായ വിസ ശെരിയാകുവാൻ ദുഹാ ചെയ്യണം

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx2 ай бұрын

    എന്റെമകൻ വളരെ പ്രയാസംപെട്ട ജോലിയാണ് നല്ലജോലീ കീട്ടൻ ഉസ്‍തദ്‌ ദുവചയ്യണം

  • @JubairiyaAshraf-mu3mt
    @JubairiyaAshraf-mu3mt2 ай бұрын

    മകന്റെ വിസ എത്രയും പെട്ടന്ന് ശെരിയാവാൻ ദുആ ചെയ്യണേ...

  • @AbdulSamad-ng5cx

    @AbdulSamad-ng5cx

    2 ай бұрын

    🎉

  • @isahuckkunchirikattil5765
    @isahuckkunchirikattil57652 ай бұрын

    കടം വിടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @ayrababy834

    @ayrababy834

    2 ай бұрын

    Kadam veedan duvaacheyanee usthaadee

  • @mohammedshajahan3184
    @mohammedshajahan31842 ай бұрын

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @user-yx1uz7ki9h
    @user-yx1uz7ki9hАй бұрын

    ഉസ്താദേ എന്റെ ഇക്കാക്ക് നല്ലൊരു വിസ്സ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ... രണ്ടു പെൺകുട്ടികളാണ് അവരെ വളർത്താൻ ഒരു നിവർത്തിയില്ല

  • @MuthuPk-ic2jn
    @MuthuPk-ic2jn9 күн бұрын

    ഉസ്താ ദെ നല്ല ഒരു ജോലി ഇല്ല ഒരു വിസ ശരിയാവാൻ ഉസ്താദ് ദുഹ ചെയ്യണം

  • @MuthuPk-ic2jn

    @MuthuPk-ic2jn

    9 күн бұрын

    എൻ്റെ ഭർത്താവിന്ന് നല്ല ഒരു ജോലി ഇല്ല ഒരു വിസ റെടിയാവാൻ ദുഹ ചെയ്യണം

  • @FousiyaFousi-ce5eq
    @FousiyaFousi-ce5eqАй бұрын

    ഉസ്താതെ എന്റെ മക്കൾ പ്രവാസി കൾ ആണ് അവർക്ക് ആരോഗ്യം വും ആഫിയത്തും ആയുസും ഉണ്ടാവാൻ 🤲🤲🤲എന്റെ ചെറിയ മോന് ദുബായിൽ പോയിട്ട് 7മാസം മായി ഇപ്പൊ ജോലി കഷ്ടം ആയിട്ട് അവന് കേൻസി ൽ അടിച്ചു നല്ലൊരു വിസ റെഡിയാവാനും അവൻപോവാനും ഉള്ള മനസ്സ് ഉണ്ടാവാൻ ഉസ്താദ് 🤲🤲🤲എന്റെ മക്കൾക്ക്‌ ഒരു സമാധാനം വും ഇല്ല എല്ലാം കൊണ്ട് ഹയറിൽ ആവാൻ 🤲🤲🤲🤲😭😭😭😭😭😭😭ഒരുപാട് കടങ്ങൾ ആണ് വിടും അതാരാവും പണയം പെടുത്തിട്ടാണ് എന്റെ മക്കളെ പറഞ്ഞു വിട്ടത് മക്കൾക്ക്‌ അവിടെ നിൽക്കാനുള്ള മനസ്സുമില്ല ഉസ്താദ് 🤲🤲🤲🤲🤲🤲😭😭😭😭😭😭

  • @shabnafaisalshabnafaisal8128
    @shabnafaisalshabnafaisal81282 ай бұрын

    ഉസ്താദ് എനിക്ക് നല്ല ജോലി കിട്ടാൻ duaa ചെയ്യണം

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn2 ай бұрын

    ഉസ്താദ് എ ല്ലാ മജിലിസിലും വെ ച്ച് ദുആ ചെ യ്യണ ഉസ്താദ്

  • @jameesstiching7639
    @jameesstiching76392 ай бұрын

    ഉസ്താതെ മകന്റെ വിസ എത്രയും പെട്ടന്ന് ശരിയാവാൻ ദുഹാ ചെയ്യണേ

  • @sabithmoosa6646
    @sabithmoosa66462 ай бұрын

    ഉസ്താദേ മോന് ഹൈറായ ജോലി കിട്ടാനും ജോലി ചെയ്യാൻ മനസുണ്ടാകാനും 😭😭😭

  • @faihaaboobacker5607
    @faihaaboobacker560713 күн бұрын

    ഉസ്താതെ ജീവിതത്തിൽ വളരെ പ്രയാസത്തിൽ ആണ് ദുഹാ ചെയ്യണേ

  • @sulaikka
    @sulaikka2 ай бұрын

    മോൻ ജോലി, വിസ ശരിയാവാൻ ഉസ്റ്റാദ് ദുആ ചെയ്യണ

  • @shafikms8694
    @shafikms86942 ай бұрын

    എന്റെ മകന് ഹൈറായ ജോലിക്കുള്ള വിസ കിട്ടാൻ ദുആ ചെയ്യണേ തങ്ങളെ

  • @blinkmidzy771
    @blinkmidzy7712 ай бұрын

    മോന് ഒരു വിസ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @ismailsabeelasabeela3517
    @ismailsabeelasabeela35172 ай бұрын

    ഇന്ടെ ഭർത്താവിന് നല്ല ജോലി ലഭിക്കാൻ. മുറദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻

  • @thahirayousaf5466
    @thahirayousaf5466Ай бұрын

    എന്റെ മക്കൾക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രത്യേകഠ ദുആ ചെയ്യണം ഉസ്താദെ.

  • @ShaniBasheer-je3jz
    @ShaniBasheer-je3jzАй бұрын

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആ യിൽ ഉൾപ്പെടുത്തണേ ഉസ്താതെ

  • @raseenap8561
    @raseenap85612 ай бұрын

    Farthavin മനസ്സ് നന്നായി വരാൻ dua chayyane usthathe kayamkulam

  • @fawaz324
    @fawaz3242 ай бұрын

    ഉസ്താദ് പറയുന്ന എല്ലാം ഞാൻ ഓതി എനിക്ക് ന്റെ ഒത്തിരി പലിശ കടം വീട്ടി ഉസ്താദിന്ൻ വേണ്ടി ഞാൻ ദുആ ചെയ്യുന്നുണ്ട്

  • @jumanajummu8110

    @jumanajummu8110

    2 ай бұрын

    Enna cholliye

  • @dilshadvembala

    @dilshadvembala

    2 ай бұрын

    ഒന്ന് വിവരിക്കാാമൊ സുഹൃത്തെ?? പലിശക്കടങ്ങൾ ഒരുപാടുണ്ട്.

  • @Alhamdhullilla

    @Alhamdhullilla

    2 ай бұрын

    Saim avastha aanu enteyum ente ikka palishak paisa eduthittu kodukan patatha avastha kachodam cheyyan polum cash illa marikan vare nokki sahikan patanilla 😰kadangal orupad aanu veed vilkan ittekkan adhum kachodam aavanilla endhum cheyyum ennarilla 😰

  • @farhansha5214

    @farhansha5214

    2 ай бұрын

    ❤❤​@@dilshadvembalahjjfjck

  • @valppilhouse3685

    @valppilhouse3685

    2 ай бұрын

    ​TT@@dilshadvembala

  • @suharamajeed1892
    @suharamajeed18922 ай бұрын

    എന്റെ മകൻ ജോലി ഇല്ലാതെ അബുദാബി യിൽ ആണ് ഹൈറായ ജോലി ശെരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദ്

  • @user-ir3uy3vc8y
    @user-ir3uy3vc8y2 ай бұрын

    ഉസ്താദേ. ദുആയിൽ. ഉൾപ്പെടുത്തണം.. ഞാൻ. ജോലി. ചെയുന്ന. കടയിലെ. മുതലാളിക്ക്. ഒരു. കരുണ. തോന്നാൻ. ദുആ. ചെയ്യണേ

  • @seenathsidhik
    @seenathsidhikАй бұрын

    ഉസ്താദേ എന്റെ ഉപ്പാക് നല്ലൊരു ജോലി കിട്ടാനും കടം വീടാനും ദുആ ചെയ്യണേ

  • @ThesniPonnoos-qy4qz
    @ThesniPonnoos-qy4qz24 күн бұрын

    ഭർത്താവിന് ഒരു ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @rahmathrahmath5909
    @rahmathrahmath59092 ай бұрын

    എന്റെ ഭർത്താവ് ഗൾഫിലേക്ക് പോയിട്ട് 15 ദിവസമായി അവിടെ ഒരു സുഖമില്ല എന്ന് പറയുന്നത് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @rahmath8088
    @rahmath80882 ай бұрын

    കടങ്ങൾ ഒരുപാട് ഉണ്ട് വാടഗയ്ക്ക് ആണ് ഇരിക്കുന്നത് ബർത്താവിൻ്റെ തെഴിലിൽബർകത്ത് ഉണ്ടാഗാനും തങ്ങളുദുആ ചെയ്യണം

  • @YahuttyKpkrigappara
    @YahuttyKpkrigapparaАй бұрын

    ഉസ്താദ് ഞാൻ വളരെ പ്രയാസത്തിലാ ഉസ്താദ് ഞാൻ പ്രവാസി ആയിരുന്നു ഇപ്പോൾ വിസ കബ്ബനി കേനസ്സിലാക്കി നാട്ടിൽ വന്നു രണ്ട് മാസമായി ഇപ്പോൾ ഒരു ജോലിയുമില്ല ജോലി അനേശിക്കുന്നുണ്ട് ജോലി ഒന്നും കിട്ടുന്നില്ല ജോലി ശരിയാക്കാൻ ദുഹാ ചെയ്യണം

  • @shamsu5222
    @shamsu52222 ай бұрын

    ജോലി ശരി ആകാൻ ദൂആ യിൽ ഉൽപ്പെടുത്തുവോ ഉസ്ഥാ തെ അസ്സലാമു അലൈക്കും ഉസ്ഥാദതിന് ദീർഘയസ്സ് നൽകണെ അള്ളാ

  • @fahishashareef3182
    @fahishashareef3182Ай бұрын

    ഉസ്താദ്ദേ എനിക്ക് ടീച്ചർ ആയി ജോലി കിട്ടാൻ വേണ്ടി ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻🤲🏻

  • @HappyAtom-ot6yf
    @HappyAtom-ot6yfАй бұрын

    ഉസ്താദേ എനിക്ക് ഒരു വീട് ഉണ്ടാവണം രോഗം മാറുവാനും മോൻന്ന് നല്ല ശബളം ഉള്ള ജോലി കിട്ടാൻ ദുഹാ ചെയ്യണം

  • @user-lo6hd3gs7w
    @user-lo6hd3gs7w2 ай бұрын

    മകന്റെ വിസ പെട്ടെന്ന് ശെരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

  • @anshidkuttu8004
    @anshidkuttu80042 ай бұрын

    മോന് ഹൈറായ ജോലി ലഭിക്കാൻ ദുആ ചെയ്യണേ...

  • @arkutyar1584
    @arkutyar15842 ай бұрын

    രോഗങ്ങൾ കൊണ്ടും കടങ്ങൾ കൊണ്ടും, വീടില്ലാത്ത വിഷമം കൊണ്ടും തളരുകയാണ് ഉസ്താതെ ദുആ ചെയ്യണേ

  • @sunithaasharaf-sj6sj

    @sunithaasharaf-sj6sj

    2 ай бұрын

    എന്റെ മോനു നല്ല ഒരു അഡ്മിഷൻ കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @tperiyad
    @tperiyad2 ай бұрын

    പേ ര കുട്ടി ക്ക ജോലി ശരി യാ വാ ൻ ദുഹാ ചയ്യ ണം ഉസ്താദ്

  • @FaseelaAnsar-yw6jo
    @FaseelaAnsar-yw6jo2 ай бұрын

    മകന് ഖൈറായ നല്ല ജോലി ശെരിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദെ🤲🤲

  • @user-nk3zu1nt6t
    @user-nk3zu1nt6t13 күн бұрын

    ഉസ്താദ് എന്റെ ഭർത്താവ് വിസ ശെരി ആകാൻ ദുആ ചെയ്യണം

  • @kadeejaharis9088
    @kadeejaharis90882 ай бұрын

    എന്റെ മോനും ഒരു വിസ ശെരി യവൻ തങ്ങൾ ഉപ്പാപ്പ ദുഹാ ചെയ്യണം

  • @raseenap8561
    @raseenap85612 ай бұрын

    Farthavin മനസ്സ് നന്നായി വരാൻ dua chayyane usthathe

  • @aneesashanu2658
    @aneesashanu26582 ай бұрын

    അൽഹംദുലില്ലാഹ്.ഉസ്താദ് പറഞ്ഞു തരുന്ന എല്ലാം ഞാൻ otharund. ഇന്നലെ മോന്റെ റിസൾട്ട്‌ വന്നു. നല്ല മാർക്കോടുകുടി വിജയിച്ചു. അൽഹംദുലില്ലാഹ്

  • @AbdulKareem-jc7df

    @AbdulKareem-jc7df

    2 ай бұрын

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്

  • @shihalsaudi9395
    @shihalsaudi93952 ай бұрын

    അൽഹംദുലില്ലാഹ് ഭർത്താവിനെ കമ്പനിയിലേക് തിരിച്ചു എടുക്കാൻ ദുആ ചെയ്യണേ

  • @seenathsidhik
    @seenathsidhikАй бұрын

    എന്റെ ഭർത്താവിന് നല്ല ജോലിയും ശമ്പളവും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @SunijaNasar
    @SunijaNasarАй бұрын

    എന്റെമകന് വിസ റെഡിയാകാണും നല്ല ജോലി കിട്ടാനും ദുആ ചെയ്യണേഉസ്താദേ

  • @AfuAfthu
    @AfuAfthu2 ай бұрын

    മറദ് അസിലാകൻ ഭു അയൽ ഉൾപെടുത്തണെ അമീൻ

  • @muhammedrazy1391
    @muhammedrazy13912 ай бұрын

    മോനെ ഹൈറായ കല്യാണം ശരി യാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @ShahinaShahina-uw3co
    @ShahinaShahina-uw3co2 ай бұрын

    മകന് വിസ ശരിയാകാൻ വേണ്ടി ദുഹാ ചെയ്യണം

  • @banuvh5709
    @banuvh57092 ай бұрын

    ഉസ്താദേ എന്റെ ഭർത്താവിന് ഒരുപാട് കടങ്ങൾ ഉണ്ട് വാടക വീട്ടിലാണ് സ്ഥിരമായ ഒരു ജോലിയും ഇല്ല നല്ല ഒരു വിസ ശരിയായി കടങ്ങളെല്ലാം വീട്ടി കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ

  • @binthmamuuu9700
    @binthmamuuu9700Ай бұрын

    Ente barthavin nalla visakittanum nalla khairaya joli kittanum duha cheyyanam usthade

  • @minha4740
    @minha47402 ай бұрын

    ഭർത്താവിന് ജോലി ശരിയാവാൻ ദുഃആ ചെയ്യണേ ഉസ്താദേ

  • @rafeenashamsu6865
    @rafeenashamsu6865Ай бұрын

    മോന് വിസ റെഡിയാവാൻ ദുആ ചെയ്യണേ

  • @raihanathraihanath501
    @raihanathraihanath5012 ай бұрын

    വീട് പണി പൂർത്തിയവനും ഹസ്ബന്റിന് ജോലിയാവനും തങ്ങ ളു പ്പ ദുആ ചെയ്യണേ

  • @Nadhaazvlog_0000
    @Nadhaazvlog_0000Ай бұрын

    എന്റെ ഭർത്തവ് ആക്സിഡന്റ് ആയി കിടപ്പിലാ അവരെ ഉമ്മ അവരെ കൊണ്ട് പോയിരിക്ക മൂന്ന് ചെറിയ മക്കൾ ആണ് അവര് ഞങ്ങളെ അടുത്ത് തിരിച്ചു വരാൻ ദുഹ ചെയ്യണം

  • @sb-kj8re
    @sb-kj8re2 ай бұрын

    എൻറെ മോനെ വിസ ശരിയായത് ഒരു പേപ്പർ ഇതുവരെ വന്നിട്ടില്ലവളരെ വിഷമത്തിലാണ് ദുആ ചെയ്യാൻ ഉസ്താദ്മെഡിക്കൽ കാലാവധി തീരാറായി പെട്ടെന്ന് ശരിയാക്കാൻ ദുആ ചെയ്യണംവളരെ വിഷമത്തിലാണ് ഉസ്താദ്🤲😭

  • @mumthasabdulla8953
    @mumthasabdulla89532 ай бұрын

    വിഷമങ്ങൾ മാറാനും മനഃസമാദാനം ഉണ്ടാവാനും ദുആ ചെയ്യണേ

  • @fathimaps2210
    @fathimaps22102 ай бұрын

    അൽഹംദുലില്ലാഹ് എന്റെ പേര kuteed സർജറി kayeju ഐ സി യു velane 99ദിവസം ആയി ട്ടുള്ളു 6ദിവസം ആയി ഐ സി യു വിൽ അത്രയും വേഗം സിഫ yavan ദുഹാ ചെയ്യണം ഉസ്താദ് 🕋🕋🕋

  • @skyzskyz8600
    @skyzskyz86002 ай бұрын

    മോന് ഹൈ റായ വിസ കിട്ടാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @_Musafer

    @_Musafer

    2 ай бұрын

    😊

  • @user-io5nr7sp4f
    @user-io5nr7sp4f2 ай бұрын

    ഉസ്താദ് പ്രതേകമ്ദുയിൽ ഉൾപെടുത്തന്നെ

  • @fidhafaiha4630
    @fidhafaiha46302 ай бұрын

    എൻ്റെ ഭർത്താവിന് 4 മാസം ആയി ജോലി നഷടപ്പെട്ടിട്ട് ഇതുവരെയും ജോലി ശരിയായിട്ടില്ല പെട്ടെന്ന് ജോലി ശരിയാവാൻ ദുഅഃ ചെയ്യണം...

  • @user-kz7rs4ty7q
    @user-kz7rs4ty7qАй бұрын

    Assalamu alaikum ഉസ്താദ് അന്റെ മകളുടെ ഭർത്താവിന് വിസ ശരിയാവാനും നല്ല ഒരു ജോലികിട്ടാനും ദുഹാ ചെയ്യണേ usthad

  • @fathimahannama986
    @fathimahannama9862 ай бұрын

    ഉസ്താദോ എന്റെ മകൻ വിസിറ്റിംഗ് വിസക്ക് ഗൾഫിൽ പോകുന്നുണ്ട് അയറായ രീതിയിൽ മകൻ ഗൾഫിൽ എത്തുവാനും നല്ല അയറായ നല്ല ജോലി സരിയായി കിട്ടുവാൻ ഉസ്താദ് ദുഹ ചെയ്യണം🤲🤲🤲🤲

  • @nabeesathaziz

    @nabeesathaziz

    2 ай бұрын

    Monujooli kittuvanum molk pareeshail nalla markkittuvanum kadam veeduvanum aahiram valichamaakuvaanum marichupooya mathaphithakkalkkuvandium duvaa chayyanaa usthathaa kittanulla RS kittuvanum makkalk highraya enaya thunayaakki nalkuvaanum mukatha karutha paad maaranum sthalam vilkan vandiyum duvaa chayyanaa usthathaa

  • @vahidhasalam1327
    @vahidhasalam1327Ай бұрын

    എന്റെ മോന് ഇന്റർവ്യൂ കഴിഞ്ഞ് വിസക്ക് കാത്തിരിക്കുകയാണ് വിസ റെഡിയാകാൻ ദുആ ചെയ്യണം

  • @ImmuImmachu
    @ImmuImmachuАй бұрын

    Ende ഭർത്താവിന് ജോലി നഷ്ട്ട പെട്ടു ദുഹാ ചെയ്യണം..... ജോലി ഇല്ലാതെ കഷ്ട്ടപെടുകയാ

  • @najumaakbar7771
    @najumaakbar77712 ай бұрын

    എന്റെ വിസ റെഡി ആയി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ. ഒരുപാട് ബുന്ധിമുട്ടിലാണ്

  • @vaheedayoosuf7339
    @vaheedayoosuf73392 ай бұрын

    മകന് വിസ ശെരിയാവനും ജോലികിട്ടാനും ദുആ ചെയ്യണേ 🤲🤲🤲

  • @Mubashirabanubanu
    @MubashirabanubanuАй бұрын

    നല്ലരു വിസ ക്കിട്ടാൻ ദുആ ചെയ്യണേഉസ്താദേ ഞങ്ങൾ 15 വർഷമായി വാടകവീട്ടില്ല നല്ല ബുദ്ധി മുട്ടില്ല 🤲🤲ചെയ്യണേ 😰😰😰

  • @user-iy6oy3ni4r
    @user-iy6oy3ni4r2 ай бұрын

    എന്റെ ഭർത്താവിന്റെ ജോലിയും ബർക്കത്ത് ഉണ്ടാ വാൻ ദുആ ചെയ്യണം ഉസ്താദ്

  • @shebeerpuzhakara651
    @shebeerpuzhakara6512 ай бұрын

    ഭർത്താവിന് നല്ല ജോലി ശെരിയാകാൻ തങ്ങൾ ദുആ ചെയ്യണേ

  • @shabeenakasim645
    @shabeenakasim6452 ай бұрын

    Usthade mon Shammas hafilavaan padikkan poyittund ethrayum vegam padich nalla oru hafil aavan vendi prathegam dua cheyyam

Келесі