സുധാകരന് കൂടോത്രം വച്ചതാര്? എല്ലാമറിയുന്നവൻ ഉണ്ണിത്താൻ I K Sudhakaran - Rajmohan Unnithan

സുധാകരന്റെ സീറ്റിനടിയിൽ വരെ കൂടോത്രം! എല്ലാം ഉണ്ണിത്താന് അറിയാം
#RajmohanUnnithan #KSudhakaran #kpcc #blackmagic #me003 #mm001 #ksudhakaranblackmagic #ksudhakaranhouseblackmagicconfirmed #congressblackmagicconspiracy #congressblackmagiccontroversy

Пікірлер: 543

  • @asokank5117
    @asokank51175 күн бұрын

    ഈ വാർത്ത രസകരമായി തോന്നുന്നു. പ്രഫുത്ത കേരളം, ഇടതും, വലതും, മാറി, മാറി ഭരിച്ചു കൊണ്ടിരിക്കുന്ന കൂടോത്ര, ദുർമന്ത്രവാദ, സുന്ദര , കേരളം.

  • @SamySamy-zs9ru
    @SamySamy-zs9ru5 күн бұрын

    ഉണ്ണിത്താനോടൊപ്പംDK ശിവകുമാറും കൂടോത്രക്കാരാണ്

  • @Homei_skills1033
    @Homei_skills10335 күн бұрын

    രണ്ടാം തവണ ത്രിശൂർ അല്ല കാസറഗോഡ് എംപി

  • @renukacc1159

    @renukacc1159

    4 күн бұрын

    പത്ത് തവണ ജയിച്ചാലും കാര്യമൊന്നുമില്ല: സുരേഷ് ഗോപി ഒരിക്കൽ ജയിച്ചാൽ മതി.

  • @arrows929
    @arrows9295 күн бұрын

    ബോംബും കത്തിയും വാളും സുധാകരനെ ഭയപ്പെടുത്തുന്നില്ല, പക്ഷേ കൂടോത്രം ..... പേടിച്ചുപോയി ഇത്രേയുള്ളൂ ഇവരൊക്കെ

  • @innocenttrue9314

    @innocenttrue9314

    5 күн бұрын

    😂😂😂😂

  • @4bhirammv781

    @4bhirammv781

    5 күн бұрын

    😂

  • @afsalafzi1303

    @afsalafzi1303

    5 күн бұрын

    Pedikkanam

  • @user-xb5pq

    @user-xb5pq

    5 күн бұрын

    😂😂😂😂😂

  • @user-xb5pq

    @user-xb5pq

    5 күн бұрын

    സതീശൻ ആണ് 😂😂😂😂വേറെ മാർഗം ഇല്ല

  • @madamma7344
    @madamma73445 күн бұрын

    സുധീരന്റെ വീട്ടിലെ കൂടോത്രവും കണ്ട് പിടിച്ചത് ഉണ്ണിത്താൻ തന്നെ യല്ലേ 🤣🤣

  • @pradeepanandan8641

    @pradeepanandan8641

    4 күн бұрын

    സുധീരന് കൂടോത്രം യേശി ആരോടും ഒന്നും പറയാതെ കെപിസിസി പ്രസിഡണ്ട് സ്ഥാനം രാജിവച്ചു ആ വഴിക്ക് അന്വേഷിച്ചാൽ ആളിനെ പിടികിട്ടും

  • @RaviNdran-or9hv
    @RaviNdran-or9hv5 күн бұрын

    കാസറഗോഡ് മുഴുവൻ കൂടോത്രം ആണല്ലോ. ബാലകൃഷ്ണൻ ഇത് മുന്നേ പറഞ്ഞത്. കുറി മായ്ച്ചവന്റെ ഓരോ കളികളെ. വെച്ചതും എടുത്തതും കുറിമാച്ചൻ.

  • @SasidharanPp-sq7sy

    @SasidharanPp-sq7sy

    4 күн бұрын

    തൃശൂർ M. P. അല്ല കാസർകോട്

  • @shyamsoman5784

    @shyamsoman5784

    4 күн бұрын

    ​@@SasidharanPp-sq7sy🕯️

  • @anilbn4889

    @anilbn4889

    3 күн бұрын

    😂😂😂👏👍

  • @sav157
    @sav1575 күн бұрын

    തൻറെടത്തോടെ സുധാകരൻ സാർ മുന്നോട്ടു പോകുക തന്നെ വേണം 🙏🙏🙏🙏

  • @mpulikodan835

    @mpulikodan835

    5 күн бұрын

    Fools🎉

  • @user-xb5pq

    @user-xb5pq

    5 күн бұрын

    ബോമ്പ് തോക്ക് വാൾ ഇതൊന്നും സുധാകരന് പേടി ഒട്ടും ഇല്ല. എന്നാൽ കൂടുപാത്രം പേടിയാണ് 😂😂😂😂

  • @TheReformer-ik2de

    @TheReformer-ik2de

    4 күн бұрын

    കൂടോംത്രം ഉണ്ണിച്ച്യ

  • @user-dt7nk6up4e
    @user-dt7nk6up4e5 күн бұрын

    ദൈവവിശ്വാസമുള്ളവർക്കെല്ലാം കൂടോത്രത്തിലും മന്ത്രവാദത്തിലും വിശ്വാസമുണ്ട് രണ്ടും തമ്മിൽ അഭ്യേദ്യ ബന്ധമുണ്ട്.

  • @SasidharanPp-sq7sy

    @SasidharanPp-sq7sy

    4 күн бұрын

    ഒരിക്കലും സഖാക്കൾ ആയിരിക്കില്ല. അവർ വിശ്വാസികൾ അല്ല. കുടുതലും.

  • @Zarah3300

    @Zarah3300

    4 күн бұрын

    ​@@SasidharanPp-sq7sy chummathaa. Odukkathe antha viswasikala avar. Purath parayilla enne ulloo😂

  • @josephmethanath3490
    @josephmethanath34905 күн бұрын

    പൊന്നു മറുനാടൻ ഇത് ഒരു ചർച്ചയ്ക്ക് എടുക്കാതെ വിട്ടുകള ഒരാളുടെ വിശ്വാസം മറ്റൊരാൾക്ക് അന്ധവിശ്വാസം മനുഷ്യകുലം ഭൂമിയിൽ നിലനിൽക്കുന്നിടത്തോളം കാലം ഇതിന് അറുതി ഉണ്ടാകില്ല

  • @rajeshrajeshk.s.4425
    @rajeshrajeshk.s.44255 күн бұрын

    ഇവിടെ യുക്തിവാദികളായി നടക്കുന്ന പലരും സ്വകാര്യമായി കടുത്ത അന്ധവിശ്വാസികളാണ്.

  • @vidyanandankk9480
    @vidyanandankk94805 күн бұрын

    ദൈവം നന്മ ചെയ്യുന്നു എന്നു വിശ്വസിക്കാമെങ്കിൽ പിശാചിന് തിന്മ ചെയ്യാനും കഴിയുമെന്ന് വിശ്വസിക്കണം

  • @sudhesanparamoo3552

    @sudhesanparamoo3552

    4 күн бұрын

    ഏതു കൊടിയപിശാചിനും ദൈവത്തിന് താഴെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂ.

  • @user-wm3ro8ms9l

    @user-wm3ro8ms9l

    4 күн бұрын

    തീർച്ചയായും നിങ്ങൾക്ക് ഒരാളോട് വൈരാഗ്യം മൂത്ത് അയാളെ തട്ടികളഞ്ഞാൽ അവിടെ പ്രവർത്തിക്കുന്നത് പിശാച് എന്ന് നാം വിളിക്കുന്ന നെഗറ്റീവ് ചിന്ത. ഈ ചിന്തയിൽ നീതിയ്ക്കെതിരെ വളരുന്നവർ അവർ പ്രാർത്ഥിക്കുന്ന 🤣🤣🤣🤣കാര്യങ്ങൾ നടപ്പാക്കും എന്നിട്ട് അവർ പറയും ഞങ്ങൾ ജനത്തിന് വേണ്ടി രക്ഷാ പ്രവർത്തനം നടത്തുകയാണെന്ന് സ്വന്തം കേരള ദാസൻ 🤣🤣🤣🤣🤣

  • @SamySamy-zs9ru
    @SamySamy-zs9ru5 күн бұрын

    എല്ലാ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളാണ്.

  • @jdeep0709
    @jdeep07095 күн бұрын

    ദൈവവിശ്വാസം വെറും വിശ്വാസവും സാത്താൻ വിശ്വാസം അന്ധവുമാകുന്നതെങ്ങനെ ഷാജാ..😊

  • @ionlycomment7657

    @ionlycomment7657

    3 күн бұрын

    You said it bruh

  • @syam6171
    @syam61715 күн бұрын

    പോസിറ്റീവ് ഉണ്ടെങ്കിൽ നെഗറ്റീവും ഉണ്ട് ഉദാ: കാരണഭൂതാൻ

  • @velayudhanpa
    @velayudhanpa4 күн бұрын

    സുധാകരനും ഉണ്ണിത്താനും ഉടൻ മാനസ്സിക ചികിത്സ കൊടുക്കണം.

  • @surabhirksurabhi8772
    @surabhirksurabhi87725 күн бұрын

    അവസാന ഭാഗം 100 % സത്യ സന്ധം . "രാജ് മോഹൻ ഉണ്ണിത്താൻ "

  • @ratheesankariathara377
    @ratheesankariathara3775 күн бұрын

    കൂടോത്രകഥ ഇലക്ഷന് മുൻപ് വന്നിരുന്നെങ്കിൽ രണ്ടും തോറ്റെനെ 😄😄

  • @krishnakumarr2642
    @krishnakumarr26425 күн бұрын

    ഒരു പക്ഷെ ,കള്ളൻ കപ്പലിൽ തന്നെ ആയിരിക്കുമോ? കുറി ഒക്കെ മായിച്ചാണ് ഇപ്പോൾ നടപ്പ് !

  • @madhavant9516
    @madhavant95165 күн бұрын

    ഇതിനെല്ലാം ഇപ്പോഴും വിശ്വസിക്കുന്നു എന്നത് വളരെ കൗതുകം.

  • @amalsanthoshsanthosh1819

    @amalsanthoshsanthosh1819

    5 күн бұрын

    Athe

  • @GNN64

    @GNN64

    5 күн бұрын

    Prabudhare!😂

  • @abeyjohn8166

    @abeyjohn8166

    4 күн бұрын

    Koodothram sathyamanu Sunil sunder raman channelil video und

  • @sukumarapillai2490
    @sukumarapillai24905 күн бұрын

    😜.... നെറ്റിയിലെ സാത്വിക കുറി മായിച്ചു കൂടോത്ര പരിപാടി തുടങ്ങിയത് " ഉണ്ണി താൻ " !

  • @TheReformer-ik2de

    @TheReformer-ik2de

    4 күн бұрын

    കൂടോംത്രം ഉണ്ണിച്ച്യ

  • @sav157
    @sav1575 күн бұрын

    കണ്ണൂര് അല്ലേ വീടിന് ചുറ്റും കുഴിച്ചു ഇട്ടിരിക്കുന്നത് ചിലപ്പോൾ ബോംബ് ആയിരിക്കുമോ സൂക്ഷിക്കണം 😂😂😂

  • @nalinikk9390
    @nalinikk93905 күн бұрын

    ചിരിച്ചു മണ്ണു കപ്പി. കഷ്ടം ഇവരൊക്കെയാണോ നാളെ കേരളത്തെ നയിക്കേണ്ടവർ ?

  • @ratheesankariathara377
    @ratheesankariathara3775 күн бұрын

    ആരെങ്കിലും കുഴിച്ചു ഇട്ടത് മനസ്സിലാക്കാം. അത് വിശ്വസിച്ചു രണ്ടു എം പി 🤔🤔

  • @joseanickkal2668
    @joseanickkal26685 күн бұрын

    കാണുന്ന ലോകം മാത്രമല്ല കാണാത്ത ലോകവും ഉണ്ട്...... അത് ആദ്യം മനസിലാക്കുക

  • @jainmary6247
    @jainmary62473 күн бұрын

    കൂടോത്രം ഉണ്ട്. ഇല്ല എന്ന് ആരു പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കാരണം ഇതിന്റെ ദുരന്തം അനുഭവിക്കുന്ന ഒരുപാട് ജനങ്ങൾ ഉണ്ട്.

  • @jayaprakashprakash
    @jayaprakashprakash5 күн бұрын

    മനുഷ്യൻ ചന്ദ്രനെ കീഴടക്കിയിട്ടും ഇന്നും കൂടോത്രത്തിൽ വിശ്വസിക്കുന്ന നേതാക്കളാണ് നമ്മളെ നയിക്കുന്നതെന്നോർക്കുന്ന ഞാൻ 🤔🤔🤔🤨

  • @amalsanthoshsanthosh1819

    @amalsanthoshsanthosh1819

    5 күн бұрын

    Athe😮😮😮

  • @rymalamathen6782

    @rymalamathen6782

    4 күн бұрын

    True

  • @user-xk7fm1on6x

    @user-xk7fm1on6x

    4 күн бұрын

    Yes😊

  • @kumarspillai3666
    @kumarspillai36664 күн бұрын

    ഈ ഉണ്ണിത്താൻ ആണ് ഇതിൻ്റെ പിന്നിൽ🙏

  • @anitasivan4055
    @anitasivan40553 күн бұрын

    ശത്രുദോഷം തങ്ങൾ അനുഭവിക്കുമ്പോൾ തങ്ങൾക്ക് അറിയും.

  • @gurusreevoice606
    @gurusreevoice6064 күн бұрын

    ഇതൊക്കെ ഇവിടെ നടക്കുന്നുണ്ട്. അതിനുള്ള ആളുകളുമുണ്ട്.

  • @nidhinsalas7684

    @nidhinsalas7684

    2 күн бұрын

    സത്യം ആണ് അനുഭവം വരുമ്പോൾ ആണ് പലരും മനസ്സിൽ ആകുനേത്

  • @babujicp1240
    @babujicp12405 күн бұрын

    കൂടോത്ര കാർക്ക് ഒരു ലക്ഷം ത്തിനു മേൽ ഭൂരിപക്ഷം കിട്ടുന്ന നാടായി കേരളം മാറി ഒരു കാലത്ത് വളരെ പുരോഗമനം ഉള്ള നാടായിരുന്നു കേരളം

  • @csatheesc1234

    @csatheesc1234

    3 күн бұрын

    എതിർ പാർട്ടിയിൽ കള്ളക്കടത്തുകാരനും സ്വർണ്ണ കടത്തുകാരനും മാസപ്പടിക്കാരനും ബാലപീഡകനും മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു കെട്ടിതൂക്കുന്നവനെ രക്ഷിക്കുന്നവരും അഹങ്കാരികളും ധാർഷ്ട്യം പാർട്ടിമുദ്രയാക്കിയ നേതാക്കളും കോളേജിൽ കൊല്ലാകൊല ചെയ്യുന്ന അടിമ വർഗ്ഗം പിള്ളേരെ രക്ഷിക്കുന്നവനൊക്കെ എതിർ പാർട്ടിയിൽ ആയാൽ ഏതു കൂടോത്ര പാർട്ടിക്കും 2 ലക്ഷമോ 4ലക്ഷമോ വോട്ട് കൊടുക്കും സ്വയം ജീവരക്ഷ സമാധാനം പെൻഷൻ കിട്ടൽ വിലക്കയറ്റം കാരണം വലയുന്ന ജനം പ്രതികരിക്കാൻ തുടങ്ങിയിട്ടുണ്ട് അതോർക്കുന്നത് uae യിലും ബാംഗ്ലൂറും പോയി ബിസിനെസ്സ് നടത്തുന്ന കള്ളക്കടത്ത് മാസപ്പടി ക്രൂര കുടുംബം ഓർത്താൽ കൊളളാം പിന്നെ രക്ഷാ പ്രവർത്തനം ചെടിച്ചട്ടിയും ഹെൽമറ്റും ഒക്കെ മാറ്റി തോക്ക് ആക്കിയാൽ പാർട്ടി ശരിക്കും കാരക്കോട് ഡാഷന്റെ തന്നെയാകും റഷ്യയിലെ സ്റ്റാലിൻ പോലും തോൽക്കും

  • @rajasekharankp9096
    @rajasekharankp90965 күн бұрын

    കുതിരവട്ടവും തിലകനും മരിച്ചതുകൊണ്ട് dr. സണ്ണിയെ വിളിക്കാം . കർണാടകത്തിലും ഇതുപോലെ ചിലതു കേട്ടുവല്ലോ .

  • @suchithrakk4505
    @suchithrakk45055 күн бұрын

    കൂടോത്രം കൂടോത്രം എന്ന് എല്ലാവരും കളി ആക്കും. പക്ഷെ പാവം പെട്ട ആള്കരെ പേടിപ്പിച്ചു കൊണ്ട് പൈസ വാങ്ങുന്ന കൂടോത്രം കാർ ഉണ്ട് കേരളത്തിൽ അവരെ വേഗം തന്നെ അറസ്റ് ചെയ്യണം

  • @Anarkkali
    @Anarkkali5 күн бұрын

    എത്ര പുരോഗമന പ്രസംഗം നടത്തിയാലും സ്വന്തം വീട്ടിലാണ് ഇത് കണ്ടുപിടിച്ചതെങ്കിൽ എല്ലാരും പേടിക്കും .. ആരും അറിയാതെയെങ്കിലും പരിഹാരം ചെയ്യും....😢

  • @babukakkathuruthel6395
    @babukakkathuruthel63955 күн бұрын

    തൃശ്ശൂരിന്റെ എംപി അല്ല രാജ്‌മോഹൻ

  • @shyamsoman5784

    @shyamsoman5784

    4 күн бұрын

    😀

  • @prarthanajanani829
    @prarthanajanani8295 күн бұрын

    ഇത് മദാമ്മ പാർട്ടിയിലെ ചിലർ തന്നെയാണ് ചെയ്തത് അല്ലാതെ വേറെ പാർട്ടിക്കാരല്ല. 😂😄

  • @janardhanancheerath8401

    @janardhanancheerath8401

    5 күн бұрын

    ബാർഗേൾ പാർട്ടി ?

  • @user-xb5pq

    @user-xb5pq

    5 күн бұрын

    😂😂😂😂😂

  • @Pragna941

    @Pragna941

    5 күн бұрын

    Correct ... Good shot.😅

  • @Rajesh.Ranjan

    @Rajesh.Ranjan

    5 күн бұрын

    Yes

  • @Nthkya-bs6ht

    @Nthkya-bs6ht

    4 күн бұрын

    Lingam party kar avum🤣🤣

  • @1969devi
    @1969devi5 күн бұрын

    കൂടോത്രം ചെയ്തവർ ആരായാലും, തിരിച്ചടി ചെയ്തവർക്കു തന്നെ കിട്ടുമെന്നുറപ്പാണ് ...

  • @RR-tc1se

    @RR-tc1se

    5 күн бұрын

    നിങ്ങളും ഇത് പോലുള്ള ചീപ്പ് അന്ധവിശ്വാസങ്ങളുടെ ഭാഗം ആണോ 😂

  • @britto260

    @britto260

    5 күн бұрын

    😂😂😂😂😂

  • @britto260

    @britto260

    5 күн бұрын

    😂😂😂😂😂

  • @user-xb5pq

    @user-xb5pq

    5 күн бұрын

    സതീശൻ ആണ് 😂😂

  • @1969devi

    @1969devi

    5 күн бұрын

    @@RR-tc1se ചീപ്പ് അന്ധവിശ്വാസമല്ല bro... ഒരാൾക്കും നന്മ ചെയ്തില്ലെങ്കിലും തിന്മ ചെയ്യാതിരിക്കുന്നതല്ലേ നല്ലത്.

  • @sureshkumar-th4rt
    @sureshkumar-th4rt5 күн бұрын

    ഈ അന്ധവിശ്വാസം ഉള്ള രാജ് മോഹൻ ഉണ്ണിത്താനെ കോൺഗ്രസ്‌ പാർട്ടിയിൽ നിന്ന് മാറ്റി നിർത്തുക.ഈ എന്റെ അഭിപ്രായത്തിൽ വിശ്വാസം ഉള്ളവർ ലൈക്ക് chayyuka

  • @gk-dl7wl

    @gk-dl7wl

    4 күн бұрын

    Appol mathetharathinu vendi chethiya thumb aaru vechu kodukkum?

  • @sanalkumar4749

    @sanalkumar4749

    4 күн бұрын

    Koodothram vechavsne okkathiruthi amminja kodukkano

  • @shareena4993
    @shareena49935 күн бұрын

    Cleaning staff ആകുമ്പോൾ എളുപ്പം ആണ് 🤔🤔

  • @pcjanardhan2456
    @pcjanardhan24565 күн бұрын

    ചിലപ്പോൾ ഉണ്ണിത്താൻ തന്നെ ആയിരിക്കും കുഴിച്ചിട്ടത് 😂

  • @abdulnasserc4108
    @abdulnasserc41084 күн бұрын

    കൂടോത്രം ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും ഇതിൻെറ ഫലം കാണുന്നുവെന്നിരിക്കെ ഇതിനെ എങ്ങനെയാണ് അന്ധ വിശ്വാസം എന്ന് പറയുന്നത്. കാണാത്ത കാര്യത്തിൽ മാത്രമാണ് വിശ്വാസം അന്ധവിശ്വാസം എന്ന രണ്ട് വിധത്തിലുള്ള വീക്ഷണമുള്ളത്. കാണുന്നതും അനുഭവിക്കുന്നതുമായ കാര്യത്തിൽ സത്യവിശ്വാസം അന്ധ വിശ്വാസം എന്ന തർക്കത്തിന് പ്രസക്തിയില്ല. അറബ് നാടുകളിൽ ഇതിനെതിരെ നിയമമുണ്ട്. എയർപോർട്ടിലെ ചെക്കിംഗിൽ കയ്യിൽ തകിടുകൾ കണ്ടെത്തിയതിനെത്തുടർന്ന് പലരും അഴിക്കുള്ളിൽ ആയിററുണ്ട്. കൂടോത്രം ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സിക്ഷാ നിയമത്തിൽ നിയമം കൊണ്ട് വരൽ അനിവാര്യമാണ്. പോലീസിന്റെയും കോടതിയുടെയും സിക്ഷാ നടപടിയിൽ നിന്നും രക്ഷപ്പെടാനുള്ള രഹസ്യ ആക്രമ പദ്ധതിയാണ് കൂടോത്രം. ഇത് ചെയ്യുന്നവർക്കും ഇതിൻെറ ഫലം അനുഭവിക്കുന്നവർക്കും ഇത് അന്ധ വിശ്വാസമല്ല.

  • @sreeramankr3223
    @sreeramankr32235 күн бұрын

    രാജ്‌മോഹൻ കാസർകോട് എംപി ആണ് ഷാജൻ sir

  • @ramakrishnank.p7136
    @ramakrishnank.p71364 күн бұрын

    ഇവർനഹ്രുവിന്ടെ അനുയായികൽ തന്നേ!!

  • @rajendranneduvelil9289
    @rajendranneduvelil92894 күн бұрын

    UNNITHANs " MAGIC BOMB" !!!

  • @madhavankp2909
    @madhavankp29094 күн бұрын

    KS ന് വെച്ച എല്ലാ കൂടോത്രവും..,അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഒരു കേരളീയൻ ആയ ഞാൻ എന്റെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിനു സമ്മതമാണ് എന്നു അറിയിക്കുന്നു.ദയവു ചെയ്ത് ആ കൂടോത്രം ചെമ്പു തകിടുകൾ ഉൾപ്പെടുന്നതാണ് എങ്കിൽ എന്റെ പറമ്പ് ഒരു എകർ അതിനു വേണ്ടി കെപിസിസിക് വാടകയ്ക്കു നൽകാമെന്നും ദുർമന്ത്രവാദികളെ ആദരപൂർവം അറിയിക്കുന്നു.

  • @user-gf6eu5mj8v
    @user-gf6eu5mj8v5 күн бұрын

    ഉണ്ണിത്താനെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ എല്ലാം ഓക്കേ 😇

  • @EMANSGROUP971
    @EMANSGROUP9715 күн бұрын

    സതീശനെ ചീത്ത വിളിച്ചപ്പോൾ ഓർക്കണമായിരുന്നു. ഉണ്ട ഉള്ള തല ആണെങ്കിൽ അത് ചിറ്റപ്പൻ ആയിരിക്കും

  • @kochattan1267
    @kochattan12675 күн бұрын

    നാണമില്ലാത്ത കേരളം.. കഷ്ടം.. ലജ്ജയില്ലാത്ത മനുഷ്യർ.. ചമ്പൂർണ്ണ ചാച്ചരത.. ബ്ഭൂ....

  • @binduanil6333
    @binduanil63335 күн бұрын

    നെപ്പോളിയനെ ബ്രിട്ടീഷ് കാർ പിടിച്ചത് അദ്ദേഹത്തിന്റെ സ്വന്തം ഏറ്റവും സ്നേഹമുള്ള പാചകക്കാരനെ ചാക്കിട്ട് പിടിച്ചു പണം കൊടുത്തു ഭക്ഷണത്തിൽ മയക്കുമരുന്ന് ചേർത്താണ്.

  • @kumarspillai3666
    @kumarspillai36663 күн бұрын

    സാർ ഇതിന് പിന്നിൽ ഉണ്ണിച്ച യാണ് സാക്ഷാൽ ഉണ്ണിത്താൻ ഇവൻ ലോക ഫ്രോഡാണ് സാർ🙏🙏

  • @scienceclassroom9988
    @scienceclassroom99885 күн бұрын

    ഷാജൻ നന്നായി പറഞ്ഞു

  • @manoharankarumathil7613
    @manoharankarumathil76135 күн бұрын

    കൂടോത്രം ചെയ്തത് വിശ്വസമുള്ളവനാണെങ്കിൽ തിരിച്ചുവരാനും സാധ്യതയുണ്ട് ശ്രദ്ധിക്കുന്നത് നല്ലതാണ്

  • @sureshmc2698
    @sureshmc26985 күн бұрын

    Sudhakarattan Zindabad 💪

  • @EMANSGROUP971
    @EMANSGROUP9715 күн бұрын

    കാരണഭൂതൻ ആവും കൂടോത്രം വെച്ചത് ഭൂതത്തിന് സുധയെ അത്രയ്ക്കു് ഇഷ്ടമാണെല്ലേ..

  • @BinuMadhav.NetWork
    @BinuMadhav.NetWork5 күн бұрын

    ദൈവം അനുഗ്രഹ ശക്തി മാത്രമാണെന്ന് ആരാണ് പറഞ്ഞത്? അതിന് നിഗ്രഹശക്തിയും ഉണ്ട്. അഥർവ്വവേദം എന്നാൽ എന്താണ്? മറ്റു മതങ്ങളിലാണ് ദൈവം സാത്താനും വേറെ വേറെ. ഹിന്ദുമതത്തിൽ അത് രണ്ടുമൊന്നു തന്നെ. പ്രകൃതിയിലും അങ്ങനെ തന്നെയാണ്. കടൽ കയറുമ്പോഴും, പ്രളയം ഉണ്ടാവുമ്പോഴും പ്രകൃതിയും നിഗ്രഹമൂർത്തിയാകും. നിഗ്രഹശക്തികളെ വരുതിയിലാക്കുന്നതാണ് അഥർവ്വം. ദൈവത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ നിഗ്രഹശക്തികളെയും വിശ്വസിക്കുകയും ചെയ്യണം. ഇല്ലെങ്കിൽ ഒന്നിനെയും വിശ്വസിക്കാതിരിക്കുന്നതാണ് നല്ലത്. 😅

  • @rajkumarcs3794
    @rajkumarcs37944 күн бұрын

    വിശ്വസിക്കുന്നത് (ദൈവത്തിൽ ) കാണാതെയാണ്.. അപ്പോൾ കൂടോത്രത്തിലും പേടി കാണും വിശ്വാസിക്ക്.... സാജാ

  • @SamySamy-zs9ru
    @SamySamy-zs9ru5 күн бұрын

    ഉണ്ണിത്താനാണ് കൂടോത്രത്തിൻ്റെ ആശാൻ '

  • @GMGOWRI5292
    @GMGOWRI52925 күн бұрын

    ഉണ്ണിത്താൻ... ചതിയാനാണ് 😢

  • @edisonjamesjames7370
    @edisonjamesjames73704 күн бұрын

    ഈ നൂറ്റാണ്ടിലും ഇതു വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും എന്തിനു വേണ്ടിയാണ്.

  • @KrishnaKumar-op4bq
    @KrishnaKumar-op4bq5 күн бұрын

    തൃശൂർ എംപി രാജ് മോഹൻ ഉണ്ണിത്താൻ അല്ല. Sg ആണ്

  • @MeUNKNOWN-n1b

    @MeUNKNOWN-n1b

    5 күн бұрын

    Ninte pitha g aakam

  • @shajic.abraham3840
    @shajic.abraham38404 күн бұрын

    കൂടോത്രം വൻതോതിൽ നിർമ്മിച്ച് വിഴിഞ്ഞം വഴി കയറ്റുമതി ചെയ്യാവുന്നതാണ്.

  • @vkvk300
    @vkvk3003 күн бұрын

    കൂടോത്രം കൊണ്ട് വല്ലതും സാധിക്കുമെങ്കിൽ ഇവിടെ ഒന്നും നടക്കില്ല

  • @jayakumarspillai6078
    @jayakumarspillai60783 күн бұрын

    സ്ഥല രക്ഷയോ കൂടോത്രമോ? അന്വേഷണം കേന്ദ്ര ഏജൻസിക്കൂ വിടണം.

  • @kirankr3724
    @kirankr37245 күн бұрын

    Satheeshan!!!

  • @ramachandranv357
    @ramachandranv3575 күн бұрын

    രണ്ടാംതവണ "തൃശൂർ MP യായി" തിരഞ്ഞെടുക്കപ്പെട്ട ഉണ്ണിത്താനോ ?????? മനസ്സിലായില്ല സാജൻ സാർ ......

  • @rahulpalatel7006
    @rahulpalatel70064 күн бұрын

    VD Satheeshan c/o Venukovaal

  • @joh106
    @joh1065 күн бұрын

    ഇത് ദാസന്റെ പണിയാണോ വിജയാ 🤣

  • @jones7872
    @jones78724 күн бұрын

    സതീശനോ,അല്ലെങ്കിൽ ഉണ്ണിത്താനോ ആയിരിക്കും 😂😂

  • @vaigamanikandan2804
    @vaigamanikandan28042 күн бұрын

    നന്മ ഉണ്ടകിൽ തിന്മയും ഉണ്ടാവും

  • @prasanthkv3423
    @prasanthkv34234 күн бұрын

    ❤❤

  • @BalanPillai-uh5mm
    @BalanPillai-uh5mm5 күн бұрын

    വെച്ചത് ഉണ്ണിത്താൻ തന്നെ

  • @GopaKumar-wl5ro
    @GopaKumar-wl5ro4 күн бұрын

    Hai my friend.....you will candinew.

  • @k.s.sreekumarannair4388
    @k.s.sreekumarannair43885 күн бұрын

    കൂടത്തായി കേസുകളിൽ എല്ലാ മരണത്തിനും അടുത്ത് ജോളി ഉണ്ടായിരുന്നു

  • @mkpmkp718
    @mkpmkp7185 күн бұрын

    സാധാരണ ക്കാർ അവരെ സമ്മതിച്ചു കൊടുക്കണം, കൂടോത്രം മാങ്ങാ തൊലി 😂😂😂

  • @chandramathimct9453
    @chandramathimct94534 күн бұрын

    🕉️നമഃ ശിവായ 🔱🔱ഷാജൻ സാറെ 🌹നന്മ ഉണ്ടെകിൽ തിന്മയും ഉണ്ട്🌿പോസറ്റെവിന് നെഗറ്റീവ് ഉണ്ട് ദൈവത്തിന് എതിരെ സാത്താൻ മാരും ഉണ്ട് 🌹തുർ ദുര്മന്തർവതികൾ ഇതു ചെയ്യും 🌻അദ്ദേഹത്തിന് സുഖം ഇല്ലാതെ വന്നില്ലേ 🌷പരിശോഥനയിൽ ഒന്നും കാണാൻ കഴിഞ്ഞതുമില്ല 🌿വീണ്ടും സുഖമില്ലതു വന്നപ്പോൾ മനുഷ്യൻ ഈ വഴിയും ചിന്തിക്കു ☘️ഇതുപുരാ തിനാ കാലം തൊട്ടു ഉള്ളത് ആണ് ഇപ്പഴും ചില മന്ത്രവാദികൾ ഇതു നില നിർത്തിപ്പോ രുന്നു 🌹

  • @mervinjoseph6951
    @mervinjoseph69514 күн бұрын

    പോസിറ്റീവ് എനർജി ഉണ്ടേൽ നെഗറ്റീവ് ഉണ്ട്.

  • @explor_e
    @explor_e4 күн бұрын

    Good

  • @johnthomas4212
    @johnthomas42124 күн бұрын

    Reminds me of Innocent's dialogue in the movie "Midhunam", "Koodothram cheythavare shikshikkan Indian Bharanaghadanayil vakuppillada pulle" lol.

  • @alexandergeorge9365
    @alexandergeorge93655 күн бұрын

    കൂടോത്രം, no. 1 അന്ധവിശ്വാസം.

  • @kusruthikudukka9339
    @kusruthikudukka93394 күн бұрын

    അങ്ങിനെ ഒരു പോസിറ്റീവ് ഉണ്ടെങ്കിൽ equal and opposite ആയ നെഗറ്റീവ് ഉണ്ട്

  • @sandrosandro6430
    @sandrosandro64305 күн бұрын

    ഉണ്ണിച്ച തന്നെ ചെയ്തതാവും

  • @jayasreesukumaran6316
    @jayasreesukumaran63162 күн бұрын

    Don't underestimate, our life is ours only

  • @ramks3282
    @ramks32825 күн бұрын

    സ്വന്തം ആൾക്കാർ തന്നെയായിരിക്കും..... ആ ചതീശനെ സംശയിക്കണം.

  • @user-qo9ky7eq9x
    @user-qo9ky7eq9x4 күн бұрын

    സുധാകരൻ ❤❤❤

  • @chirayinkeezhushaju4248
    @chirayinkeezhushaju42483 күн бұрын

    വിശ്വാസം തന്നെ അന്ധ വിശ്വാസം ആണ്‌

  • @krishnakumargopalan9575
    @krishnakumargopalan95755 күн бұрын

    SATHEESAN...

  • @Paul-sp2io
    @Paul-sp2io5 күн бұрын

    മനുഷ്യകുരിതി നടന്ന തു കേരളത്തിൽ അതു c p m അനുഭാവി അപ്പോൾ കാര്യാ സാത്യത്തിനായി ഇതെല്ലാം

  • @jincyvarghese4336
    @jincyvarghese43364 күн бұрын

    ഈ ശത്രുസംഹാരം പിന്നെ എന്തിനാണ് നടത്തുന്നത്.

  • @varghesegeorge2163
    @varghesegeorge21635 күн бұрын

    ഒരു തെറ്റുണ്ട് രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോഡ് തൃശ്ശൂർ അല്ല😂

  • @kunchusahadevanpillai8043
    @kunchusahadevanpillai80435 күн бұрын

    ❤😢SirShaajan Sir why these leaders are keeping many Bungalows😮😊

  • @karunakarantp5865
    @karunakarantp58655 күн бұрын

    അഭിചാര കർമ്മം ചെയ്യുന്ന ക്ഷേത്രം ഉണ്ട് വയനാട്ടിൽ കൂടോത്രം ചെയ്യാറുണ്ട്

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk5 күн бұрын

    Unnithante vela. About 2 years back story. What is the significance in bringing it now?

  • @KrishnadaskkuruvathKuruvath
    @KrishnadaskkuruvathKuruvath4 күн бұрын

    ഗോൽഗുംബാസ് ആർക്കിയൊലജിസ്റ്റു കൾ എങ്ങാനും ഇതറിഞ്ഞാൽ ഉണ്ടല്ല്

  • @seemakannankara8897
    @seemakannankara88975 күн бұрын

    ഉണ്ണിത്താന്റെ വീട്ടിൽ കൂടോത്രം കിട്ടിയിട്ടുണ്ടെന്നു നേരത്തെ കണ്ടിട്ടുണ്ട്

  • @jayaprakasanuchummal4549
    @jayaprakasanuchummal45495 күн бұрын

    അന്ധവിശ്വാസവും വിശ്വാസവും എന്ന, ഒന്നില്ല. രണ്ടും വിവരക്കേട്.

  • @janardhanancheerath8401

    @janardhanancheerath8401

    5 күн бұрын

    തന്നെ എങ്ങനെ വിശ്വസിക്കും ?

  • @sasidharavarier8819
    @sasidharavarier88194 күн бұрын

    സാർ ഇക്കാലത്തെ ആരെങ്കിലും ഇതിൽ വിശ്വസിക്കുമോ ഇവനൊക്കെ ചുമതല്ല തമ്മിൽ തല്ലുന്നു

  • @binub.s8979
    @binub.s89795 күн бұрын

    ശ്രീനാരായണഗുരുദേവൻ ഗുരുദേവ കൃതികളുടെ അമ്പത്തിമൂന്നാമത്തെ അധ്യായത്തിൽ ദൈവചിന്തനം എന്ന അധ്യായത്തിൽ ഗുരു പ്രത്യേകം ഇതേക്കുറിച്ച് പറയുന്നുണ്ട് ,ശ്രീ സാജൻ അതൊന്നു മനസ്സിലാക്കാൻ നല്ലതായിരിക്കും

  • @Ajs-1
    @Ajs-14 күн бұрын

    കുഴിച്ച് എടുത്തത് എന്ന് പറഞ്ഞിട്ട് കുഴി ഒന്നും കാണുന്നില്ലല്ലോ?

  • @sukubai5984
    @sukubai59844 күн бұрын

    എന്നാ പിന്നേ ഉണ്ണിത്താന്‍ chaithathayirikkum😅

  • @anilkumar-re3qy
    @anilkumar-re3qy5 күн бұрын

    Sree Shajan there are so many things in this universe which is not explainable by science.Other point is all sorts of 'FAITH'are blind.

  • @kumarspillai3666
    @kumarspillai36664 күн бұрын

    എല്ലാം ചെയ്തിട്ട് ഉണ്ണിച്ചാ സീറ്റ് ഒപ്പിച്ചു😀😀

Келесі