Straight from the Heart | എന്റെ ഹുക്ക് വൈറലായി | Joseph Annamkutty Jose | Episode 2

Ойын-сауық

Straight from the Heart | എന്റെ ആ ഹുക്ക് വൈറലായി | Joseph Annamkutty Jose | Episode 2
#JosephAnnamkuttyJose #motivation # Malayalam #Inspirational #celebrity

Пікірлер: 74

  • @aryaku3594
    @aryaku35944 жыл бұрын

    ചേട്ടന്റെ എല്ലാ video um 1 second പോലും skip ചെയ്യാൻ തോന്നില്ല..... superb ആണ്.... ചെറിയ കാര്യങ്ങളിൽ നിന്ന് വലിയ പാഠങ്ങൾ..

  • @aslamm199
    @aslamm1993 жыл бұрын

    You are great നിങ്ങളുടെ മൂല്യം നിങ്ങൾക്ക് അറിയില്ലായിരിക്കും പക്ഷേ എനിക്ക് അറിയാം. ഞാൻ ആദ്യമായി കാണുന്നത് മുറിവിലൂടെ കിടന്നു വന്ന പ്രകാശം. അത് എനിക്ക് തന്ന ആത്മവിശ്വാസം വളരെ വലുതാണ്.

  • @ali_a_rahman__
    @ali_a_rahman__4 жыл бұрын

    ജോപ്പനെയും ജോപ്പൻ പറഞ്ഞ സുബീനത്തെയും അറിയാനും പരിചയപ്പെടാനും കൂടെ കൂട്ടാനും കഴിഞ്ഞതിന് പടച്ചവനു നന്ദി.....

  • @vijayanvpvijayankoppam2565
    @vijayanvpvijayankoppam25654 жыл бұрын

    ചേട്ടാ നിങ്ങടെ ശബ്ദം അടിപൊളിയാണ്. അത് കേൾക്കാൻ വേണ്ടി ആണ് ഞാൻ നിങ്ങടെ വീഡിയോസ് കാണാറുള്ളത്

  • @DrSithara
    @DrSithara4 жыл бұрын

    ജോസഫ് ചേട്ടാ ആദ്യം പറഞ്ഞ കാര്യം കേട്ടപ്പോൾ എനിക്ക് എന്നെ തന്നെയാണ് ഓർമ്മ വന്നത്.. ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ teacher ഉപ്പയോട് പറഞ്ഞത്.. സിത്താര ഒരു മിനിറ്റ് പോലും വായ അടച്ചു വെക്കില്ല എന്നാണ്... ഇപ്പോഴും അങ്ങനെതന്നെയാണ്.. സത്യം പറഞ്ഞാൽ ഒറ്റയ്ക്ക് പോലും സംസാരിക്കുന്ന ഒരാളാണ് ഞാൻ... പ്ലസ്ടുവിന് ഒക്കെ പഠിക്കുന്ന സമയത്ത്.. ഈ സംസാരിക്കാൻ ഉള്ള ഇഷ്ടം കൊണ്ട് തന്നെ ഒരു Rj ആകാൻ ഞാൻ ആഗ്രഹിച്ചിരുന്നു... പക്ഷേ അറിയില്ലായിരുന്നു എന്താണ് അതിനു വേണ്ടി ചെയ്യേണ്ടത്... പിന്നെ ജീവിതം വഴിമാറി പോയി.. ഇന്നു ഞാൻ ഒരു ഹോമിയോ ഡോക്ടർ ആണ്... എൻറെ ശബ്ദവും സംസാരരീതിയും എനിക്കിഷ്ടമാണ്.. പക്ഷേ മറ്റുള്ളവരിൽ നിന്ന് രണ്ടുതരം അഭിപ്രായങ്ങളും ഞാൻ കേട്ടിട്ടുണ്ട്.. എന്തായാലും സ്വപ്നങ്ങൾക്ക് അതിര് ഇല്ലല്ലോ.. കുറച്ചുനാളായി ഞാൻ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഒന്നാണ്... RJ job vacancy... ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ ഇഷ്ടപ്പെടുന്ന ഒരാളാണ്.. അത് നിങ്ങളുടെ സംസാരരീതിയും.. അതിലെ വിഷയങ്ങളും.. present ചെയ്യുന്ന രീതി ഒക്കെ തന്നെയാണ് കാരണം.... ഇനിയും ഇതുപോലെയുള്ള ഹൃദയത്തിൽനിന്നുള്ള നിങ്ങളുടെ വീഡിയോകൾക്കായി കാത്തിരിക്കുന്നു...

  • @moideenkodoor3974

    @moideenkodoor3974

    4 жыл бұрын

    Njanum ithu poleya yegane oru RJ avum😔

  • @itsmeaazii100
    @itsmeaazii1004 жыл бұрын

    'If somebody can walk away from your life ,let them walk away'' ശരിക്കും ഒരാളെ മുന്പിൽ തോറ്റു പോയപ്പോ ഞാൻ പിടിച്ചു എഴുന്നേറ്റത് ഈ വരികൾ കൊണ്ട് ആണ് I don't know I am everytime respected your words I can't everytime respected U 🙂 Because നിങ്ങൾ ഞങ്ങളെ വിട്ടു പോവും I same too But നിങ്ങളുടെ ഓരോ നല്ല വാക്കുകൾ എന്നും നിലനിൽക്കും So we can respected U words everymovent Tnx sir

  • @anjaloses7130
    @anjaloses71304 жыл бұрын

    ചേട്ടന്റെ ഓരോ വീഡിയോ കാണുമ്പോഴും ആദ്യമായി കേൾക്കുന്നതുപോലെ പുതുമയുള്ളതാണ്. ♥️

  • @jancyjose5597
    @jancyjose55974 жыл бұрын

    U have a good heart....it shows in ur talk.. .

  • @TalesofShaibu
    @TalesofShaibu4 жыл бұрын

    സ്നേഹമാണ് ❤️

  • @ajith5424
    @ajith54244 жыл бұрын

    I'm straight from the heart love you so much Chetta Thangalude oro video kanumbolum ulil oru feel athu vere aril nininnum kettitila Thank you so much 😍

  • @TrxTr_Das
    @TrxTr_Das3 жыл бұрын

    RJ nilja's voice is like mamma's caring voice

  • @vedhanair4064
    @vedhanair40644 жыл бұрын

    Oru rakshayum illa chetta😍😍😍😍

  • @amruthamshruthy7778
    @amruthamshruthy77783 жыл бұрын

    Sir Sirinte ooroo vaakukalum bhayangara powerful aanu...njaaningane palappoozhum chinthichittund enganeyanu oorodivasavum ingane samsarikan subject kittummathennu...actually enik rj aavan cheruppam thottee aagrahikkunnoraalanu. Pakshee enik communication skill theere illa. Enthengilum ariyamengilum athengane aanu parayeendathennu ariyilla... Now I am a psychology student

  • @geethajanardhanan7754
    @geethajanardhanan77544 жыл бұрын

    You are a great person Joseph. God bless you.

  • @zellaboutiquetirur5621
    @zellaboutiquetirur56214 жыл бұрын

    LOVE beyond words

  • @preetydevan9796
    @preetydevan97964 жыл бұрын

    Ur a great person🙂

  • @hasbiya.t7927
    @hasbiya.t79274 жыл бұрын

    Nice talk😍

  • @SherlyPo
    @SherlyPo4 жыл бұрын

    Kiduve

  • @starbaytalks5751
    @starbaytalks57514 жыл бұрын

    Chetta enike chettane valiya eshttamane, nganum eppol video cheyan thudangiyittunde athine enike inspired ayathe ee JOSEPH ANNAMKUTTY JOSE chettana, ente big thanks etto ❤️💛❤️💛From the heart

  • @sarusuresh4357
    @sarusuresh43574 жыл бұрын

    My inspiration.....

  • @blessylordon
    @blessylordon4 жыл бұрын

    2nd epicai wait aayirunnu Joppa...

  • @muhamedrifath6964
    @muhamedrifath69643 жыл бұрын

    Nice speach 👌👍👌👍👌👍👌👍👌

  • @jaganathps7999
    @jaganathps79994 жыл бұрын

    ജോസ് ഏട്ടാ 😘😘😘😘

  • @vijichinthu5551
    @vijichinthu55514 жыл бұрын

    Aaarkum kittathe pokunna onnanu real love ennathu aarum illathavarkku sneham valare valuthanu

  • @joyaljoyal6655
    @joyaljoyal66554 жыл бұрын

    Chettanpoliya

  • @shanavasshajahan8367
    @shanavasshajahan83672 жыл бұрын

    ആർത്തവം vedeo കണ്ടിട്ട് വന്നതാണ്

  • @annasusanshiji1533
    @annasusanshiji15333 жыл бұрын

    Chetta big heart big heart

  • @aswathijagadeesh5834
    @aswathijagadeesh58344 жыл бұрын

    HAPPY birthday sir😍

  • @amalappose8326
    @amalappose83263 жыл бұрын

    I am a big fan from kerala

  • @MeevaMiya
    @MeevaMiya4 жыл бұрын

    ❤️

  • @saiamrutha131
    @saiamrutha1314 жыл бұрын

    😍❤️

  • @srrosilit8674
    @srrosilit86742 жыл бұрын

    Good

  • @aparnamohanrajkarayil6120
    @aparnamohanrajkarayil61204 жыл бұрын

    😘❤️

  • @vishnupriya3912
    @vishnupriya39124 жыл бұрын

    ❤❤❤❤

  • @madridista8339
    @madridista83394 жыл бұрын

    ♥️🍃

  • @ra_mee___
    @ra_mee___4 жыл бұрын

    👍👍👍👍

  • @user-qm5mi6mj3g
    @user-qm5mi6mj3g5 ай бұрын

    , good,💯💯💯💯💯👌👌👌👌👌👌👌

  • @sonat8739
    @sonat87393 жыл бұрын

    Same situation, I wont to resign but I can't 😔😣😣

  • @niyas_zahi6902
    @niyas_zahi69024 жыл бұрын

    Bro.. same like ua story... Indian Express news paper aayrunnu job oky raaji vechu but pinneeed...

  • @1991coolgal
    @1991coolgal4 жыл бұрын

    “If you're brave enough to say goodbye, life will reward you with a new hello.” ― Paulo Coelho.

  • @dreamland4815

    @dreamland4815

    3 жыл бұрын

    Oh inspired quote❤️really amazing dear

  • @user-qm5mi6mj3g
    @user-qm5mi6mj3g5 ай бұрын

    ♥️♥️♥️♥️♥️♥️💯💯💯

  • @amrita_sree
    @amrita_sree4 жыл бұрын

    Rjism 😍 .. And very much from the heart, i wanted to be a non-stop entertainer. Just like a blessing this video is and ofcourse will surely take me somewhere to my dream job...

  • @mridularobert4208

    @mridularobert4208

    4 жыл бұрын

    Best of luck

  • @nandanas5577
    @nandanas55773 жыл бұрын

    Love has no Logic... Some people don't understand that..

  • @mohammedashik6883
    @mohammedashik68834 жыл бұрын

    namuk KetiRikanane thalparyam ;)

  • @shifashifa404
    @shifashifa4044 жыл бұрын

    Joppan istham

  • @jsh9503
    @jsh95034 жыл бұрын

    Njan tvm il ayathkond chettante radio channel kittila😕

  • @arunknarayan4695
    @arunknarayan46954 жыл бұрын

    Bro nde video kanumbo...amma aduthindaarnu...amma choichu aaara karayane nnu😂😂

  • @ajmalp9378
    @ajmalp93784 жыл бұрын

    Mobile il radio mirchi kiitto?

  • @lakshmylachu2630
    @lakshmylachu26304 жыл бұрын

    ♥️♥️♥️

  • @dr.salinick6098
    @dr.salinick60984 жыл бұрын

    Dear Joseph, താങ്കളുടെ മോട്ടിവേഷൻ വീഡിയോസ് നല്ലതാണ്.... നിങ്ങൾ ഒരു നല്ല ഹൃദയത്തിന്റെ ഉടമയാണെന്ന് കരുതുന്നു. നേരത്തെ സ്ഥിരം കേട്ടിരുന്നു. പക്ഷേ ചില കാര്യങ്ങൾ തന്നെ വീണ്ടും വീണ്ടും റിപീറ്റ് ചെയ്ത് പറയുന്നത് താല്പര്യം കുറക്കുന്നു. ഇന്ററാക്ട് ചെയ്യുന്ന വിധം നല്ലതാണ്. സബ്ജെക്ട് പുതിയവ സെലക്ട്‌ ചെയ്താൽ നന്നായിരിക്കും. ബുക്കിൽ ഉള്ള കാര്യങ്ങൾ തന്നെയാണ് ഇവ..... ഒരേ കാര്യങ്ങൾ വീണ്ടും കേൾക്കുന്നതിനേക്കാൾ നല്ലതു പുതിയവ അല്ലേ?

  • @olam3978
    @olam39783 жыл бұрын

    Chettante channel നോക്കിയിട്ട് കാണുന്നില്ല

  • @reebasusan4793
    @reebasusan47934 жыл бұрын

    Aaa shabdhathodu aanu ippo kooduthal ishtam 😁

  • @afnashareef5386
    @afnashareef53864 жыл бұрын

    Plz oru spoken eglish class nadathumo

  • @vismayae2887
    @vismayae28874 жыл бұрын

    245 likes no dislike😍😍

  • @sarathbabu9247
    @sarathbabu92474 жыл бұрын

    Because of u subscribed the channel

  • @pramila2570
    @pramila25704 жыл бұрын

    Happy birthday Joseph Chetayi

  • @p1r9n9c1
    @p1r9n9c14 жыл бұрын

    Oru introvert aaya njan enthinanavo ee topic kelkunne! 😀 RJ poyittu ente chuttumullavarodu polum samsaarikkan paadu pedumbol😀

  • @novanapoleon

    @novanapoleon

    4 жыл бұрын

    Sathyam🙃 nthinano aavo njn ivde vannekkunne

  • @ijas9568

    @ijas9568

    4 жыл бұрын

    Njanum.pakshe vishamikenda vere kazhivundavum

  • @p1r9n9c1

    @p1r9n9c1

    4 жыл бұрын

    Athe, aa kazhivu kandupikkanam ennu mathram!

  • @sinivlogzz
    @sinivlogzzАй бұрын

    I nm nt mstly prepad

  • @nishavijay3
    @nishavijay34 жыл бұрын

    Eeshoppa ninne aeteduthu. U may not be knowing t

  • @SherlyPo
    @SherlyPo4 жыл бұрын

    Appo english venollo Athippo.....

  • @fejistrolls8396
    @fejistrolls83964 жыл бұрын

    ഇ എഫ്‌ എമ്മിൽ ജോലി കിട്ടാൻ വല്ല വഴിയുമുണ്ടോ? My qualification still talking😉😉

  • @maliniarya2088
    @maliniarya20884 жыл бұрын

    Joppa, money is only paper and metal. Far far inferior to sneham!

  • @neethumolneethu4990
    @neethumolneethu49904 жыл бұрын

    ഇ പറഞ്ഞതൊന്നും മനസിലാകാത്തത് എനിക്കു മാത്രമാണോ 🙄

  • @midhunta9463
    @midhunta94634 жыл бұрын

    Iyyal ee ftv knda kadha prnj ethra kaalam pdch nikkum.!? Onn nrthu chetta.. Ithokke kettu kettu maduthuu. Puthyath vllthum erakkuuu.

  • @oceanpearl3523

    @oceanpearl3523

    4 жыл бұрын

    That's his talent ...u r not a person to judge him

  • @midhun9378
    @midhun93784 жыл бұрын

    ❤️

Келесі