കഴിഞ്ഞ വര്‍ഷത്തിലെ ഏറ്റവും നല്ല ദിവസം | Joseph Annamkutty Jose

Video By Joseph Annamkutty Jose
Follow us for more updates!!
Follow Joseph Annamkutty Jose on:
Facebook: bit.ly/2XWJT9f
Instagram: bit.ly/31OkIYE
All rights reserved to Joseph Annamkutty Jose
Subscribe Now : bit.ly/2mCt2LB

Пікірлер: 386

  • @JosephAnnamkuttyJose
    @JosephAnnamkuttyJose4 жыл бұрын

    Thank You For Watching Subscribe Now For More Videos : bit.ly/2mCt2LB

  • @naslamunni2095

    @naslamunni2095

    4 жыл бұрын

    സ്നേഹമാണ് സ്നേഹം മാത്രമാണ് നിങ്ങളോടെന്നും.... അക്സയെ പോലെ ഭ്രാന്തമായൊന്നുമില്ല...ഇടയ്കെപ്പോഴോ നിങ്ങടെ മനസ്സ് ഒന്നു മങ്ങി തുടങ്ങിയെന്നു തോന്നിയപ്പോഴൊരിക്കൽ എന്റെ പ്രാർത്ഥനയിൽ ഇടം പിടിച്ചിരുന്നു.. അത്രമാത്രം❣️...love and love only

  • @sajidpattarathil6917

    @sajidpattarathil6917

    3 жыл бұрын

    😊

  • @bindusurendran4924

    @bindusurendran4924

    3 жыл бұрын

    Njaanum chettante oru big fan aanu. Orupaadu magiciansine kandittundu,but... Vaakkukal kondu manthrigam cheyyunna oraale kandethiyathu ippozhaanu. Enne verukkunna oraale... Ente charectero attitudo onnum ishttappedaatha oraale angottu koduthaal orikkalum thirichu kittillennarinjittum enikku snehikkaan kazhiyunnundenkil chettan maathramaanu athinu kaaranam . Chettan tharunna polulla motivationso nalla vaakkukalo ente Amma polum ennodu paranjittilla . So, thankyouuuuu so much chetta....❤️❤️❤️❤️❤️❤️ GOD BLESS YOUUU Ayyo alla🙄 Human bless you....😘😘

  • @ranicheriyan6781
    @ranicheriyan67815 жыл бұрын

    ജോസഫ് താങ്കൾ വളരെ പോസിറ്റീവ് എനർജി ആണ് തരുന്നത്. എല്ലാ വീഡിയോസ് ഞാൻ കേൾകാറുണ്ടേ. ഗുഡ് മെസ്സേജസ്.

  • @bkziktm1695
    @bkziktm16956 жыл бұрын

    Chettene kananam enu orupadu perk agraham und... oru Getoghtr vechalo..😍😍 wth ANNAMKUTTY chettanumayi😘😘..if u wsh; ,like or not dslike.. Lets C how many of want to see u annamkutychetten..

  • @dilud874
    @dilud8746 жыл бұрын

    ജോസേട്ടൻ നെ പോലും inspire ചെയ്യിച്ച കൊച്ചു മിടുക്കി കുട്ടി ക്ക് (ആക്സ ) ആദ്യം തന്നെ ഒരു വലിയ ബിഗ് സല്യൂട്ട് . ജോസേട്ടൻ ദ്യ്രം ആയി മുന്നോട്ടു പോകുക നമ്മൾ ഒപ്പം ഉണ്ട് ദൈവം എല്ല്ലാവരിലും നന്മ നൽകട്ടെ സ്നേഹത്തോടെ ഞൻ

  • @sajithasalam4691
    @sajithasalam46916 жыл бұрын

    അക്സയെ പരിചയപ്പെടുത്തിയതിനു thanks ഒരാളെ സ്നേഹിക്കുമ്പോൾ അയാളുടെ ന്യൂനതയും ഉൾകൊണ്ട് വേണം സ്നേഹിക്കാൻ അപ്പോഴേ അത് യഥാർത്ഥ സ്നേഹം ആവുകയുള്ളൂ

  • @missjuly1807
    @missjuly18076 жыл бұрын

    No chettaai.... Don't feel low Perfect ആയിട്ട് ഈ ലോകത്ത് ആരുമില്ല നമ്മളെ കളിയാക്കാനും വിമർശിക്കാനും കൊറേ പേരുണ്ടാവും പക്ഷേ ചേട്ടായി ഒന്ന് മാത്രം ഓർക്കുക വിമർശനവും പരിഹാസവും ഒരു വിനോദം ആയി എടുത്തിട്ടുള്ളവർ എവിടെയും എപ്പോഴും ജീവിതത്തിൽ നമ്മെക്കാൾ ജയിച്ചിട്ടില്ല അതായത് ഒരു പരിധിക്കപ്പുറം വിമർശനം എന്നത് ഒന്നും ആവാൻ പറ്റാത്തവന്റെ രോദനം ആണ് തെരുവുനായ്ക്കൾ അവിടെ നിന്നെ കുരക്കട്ടെ ചേട്ടായി നമ്മൾ അതൊന്നും മൈൻഡ് ചെയ്യണ്ട.... You know what.. Korach kaalamaayi enikk eppazhenkilum down aayi thonnumbozhokke I listen to your words....Truly...ചേട്ടന്റെ STRAIGHT FROM THE HEART കേട്ടു കൊണ്ട് ആണ് പലപ്പോഴും ഉറങ്ങുന്നത് YOU AAREE AMAAAAZING.......😘😘😘

  • @farisrahman3424

    @farisrahman3424

    5 жыл бұрын

    Njnum angane tanne iyaal paranjadokke Sheri aan jetthan nirttharud

  • @sushilcn4783
    @sushilcn47836 жыл бұрын

    You are a honest person. A Rare species in Kerala. Keep it up.

  • @Anupsukumaran
    @Anupsukumaran3 жыл бұрын

    താങ്കളുടെ വീഡീയോസ് എല്ലാം തീർച്ചയായും കാഴ്ചക്കാർക്ക് വളരെയേറെ ഉപകാരപ്രദമാണ് . അതിനെതിരെ കളിയാക്കലുകളും വിമർശനങ്ങളും തീർച്ചയായും ഉണ്ടാകും. കാരണം ഫലങ്ങൾ തരുന്ന വൃക്ഷങ്ങൾക്കാണല്ലോ കല്ലേറു കിട്ടുന്നത്. താങ്കൾ ഇനിയും നല്ല വീഡിയോസ് തീർച്ചയായും ചെയ്യണം. വിൻസൻ്റ് ചർച്ചിൽ പറഞ്ഞത് താങ്കൾ ഓർക്കുമല്ലോ " വഴിയിൽ നമ്മൾക്കു നേരെ കുരക്കുന്ന എല്ലാ നായക്കളെയും കല്ലെറിഞ്ഞ് ഓടിക്കാൻ നിന്നാൽ നമ്മൾ ഒരിക്കലും ലക്ഷ്യസ്ഥാനത്ത് എത്തുകയില്ല".

  • @fathimafarzana7033
    @fathimafarzana70336 жыл бұрын

    അയ്യോ ചേട്ടാ നിർത്തല്ലേ. ഞാനും ചേട്ടന്റ എല്ലാ വീഡിയോയും കാണും . ചേട്ടൻ വീണ്ടും വീഡിയോ ഇടണം plzz ചേട്ടാ . U r so inspirational to me. I am ur great fan. ആ പറഞ്ഞ വാതിലൊന്നും തുറക്കല്ലേ ചേട്ടൻ ഇങ്ങന മതി. U r such a nice persone.

  • @jayarajmakkimala
    @jayarajmakkimala4 жыл бұрын

    ഏട്ടന്റെ വീഡിയോ എന്നിക്ക് വല്ലാത്ത മോട്ടിവേഷൻ ആണ് തരുന്നത് Tanx.......... brother

  • @manjukunjumon4057
    @manjukunjumon40576 жыл бұрын

    ജോസഫ് ഈ കഴിഞ്ഞ ഒരു മാസമായി ഞാൻ താങ്കളുടെ എല്ലാം വീഡിയോ കാണാൻ തുടങ്ങിത് ഈ പ്രായത്തിൽ ഇത്രേം ഒക്കെ മെസ്സേജ് ഈ തലമുറയ്ക്ക് നല്കണ താങ്കൾ ഇനി മുന്നോട്ട് പോകുക ഒരു ഫിലിം ആക്ടർ പോലും ഞാൻ നേരിൽ കണ്ടിട്ടില്ല കാണാൻ തോന്നിട്ടില്ല പക്ഷെ താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു

  • @rintusssrintusss7906
    @rintusssrintusss79066 жыл бұрын

    Till now... No dislikes... Pls dont dislike this video...

  • @ishaskitchen9931

    @ishaskitchen9931

    5 жыл бұрын

    Great

  • @noName-hx1yx
    @noName-hx1yx6 жыл бұрын

    നിങ്ങളുടെ ഓരോ വീഡിയോയും കാത്തിരുന്നു കാണാറുണ്ട്.. എല്ലാം great.. ആണ്.. Keep.. Going👍👍👍👍

  • @anaswarak1626
    @anaswarak16266 жыл бұрын

    Chettante videos kaanumbo eppolum oru new effectaann oru nallla experiance aaann. You are superb

  • @shylamanoj8778
    @shylamanoj8778 Жыл бұрын

    ജോസഫ്, കൊച്ചുകുട്ടയ്ക്കു ഇൻസ്‌പെറേഷൻ ആയി.. ഞാൻ പറയട്ടെ, മലയാളം ടീച്ചർ ആയ എനിക്ക് ഒരുപാട് insperation ആണ് നിങ്ങൾ ഞാൻ ഒരുപാട് പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. സ്റുഡന്റ്‌സ്നോടുള്ള ആറ്റിട്യൂട്സ് മാറി.. Really nice jiseph.

  • @josnafrancis2728
    @josnafrancis2728 Жыл бұрын

    മനുഷ്യൻ ആയാൽ കുറവുകൾ, കുറ്റവും കാണും but ജോപ്പന്റെ voice, videos എല്ലാം എല്ലാർക്കും ഇഷ്ടം പെരുത്തിഷ്ടം so മുന്നോട്ട് ധൈര്യം ആയി പൊകൂ ❤️❤️

  • @sherlym6748
    @sherlym67486 жыл бұрын

    Aksa... mashallah..stay blessed. Stay blessed Joseph

  • @Bb-kc2jn
    @Bb-kc2jn6 жыл бұрын

    Good work Joseph. You made my day. Thanks for spreading positive vibes. Keep going.

  • @aneeshk.v585
    @aneeshk.v5856 жыл бұрын

    Bro perfect ayondaan vimarshangal undvunnath.... ningal polikk bro... support ind kodee eppazhum...😊😊😊

  • @bhagyaaz
    @bhagyaaz4 жыл бұрын

    Wonderful!! Positivity is overflowing in all your videos Joseph... Keep up the good work...

  • @aryapk3674
    @aryapk36746 жыл бұрын

    you are awesome and your speech is outstanding keep going god bless you

  • @divyasuni9667
    @divyasuni96675 жыл бұрын

    Nice speech who can make people happy as well as to forget their life pains in their life..Continue your speeches,very nice ,god bless you..

  • @suryas5123
    @suryas51236 жыл бұрын

    You are amazing blessed with a beautiful sound and style,moreover I feel great admiration and inspiration while watching your videos .

  • @anufrancis7702
    @anufrancis77026 жыл бұрын

    God bless you brother

  • @ancysam5236
    @ancysam52366 жыл бұрын

    U r my best bro. Thank you for your good msg. we r waiting

  • @aashilcaoman7087
    @aashilcaoman70876 жыл бұрын

    Polichootta bro. Njaanum ningade oru valiya fan aayipokunnu...

  • @anaghak1220
    @anaghak12206 жыл бұрын

    Vimarshikkunnavar vimarshikkatte eatta......Nalla vimarshanangal kittumbozhalle Nammalk kurachoode nannaay cheyyanamnn thonnuaa.....angane kandaal mathii...... Eattante videos kanditt njn vtlnn Achanum Ammaykkuokke paranju kodukkaarund....othiri inspiration tharunnund eattan.....tnq......onnum aavaan pattillaann enik thonniya samayath enikkum enthokyo cheyyaan pattum enn eattante videos kanditt thonniittund.....kurachoode broad aayitt chinthikkaan enik ippo pattunnu....ellaathinum vallya tnkz.....orupaad snehathode oru kunji pengal.....love you eattooi......keep going.....

  • @nenayaamiii9515
    @nenayaamiii95156 жыл бұрын

    Hiii chettayiii enikkum othiri ishtaaa...

  • @jishnuvasu3847
    @jishnuvasu38476 жыл бұрын

    Chetta...Always you are inspiring us..

  • @suryajoseph2868
    @suryajoseph28686 жыл бұрын

    You are doing the right thing man... Keep inspired... And spread it... Thnq

  • @christeensreekumar462
    @christeensreekumar4626 жыл бұрын

    U r such an inspiration.. Thank u😊

  • @fathimaafrin1597
    @fathimaafrin15972 жыл бұрын

    നിങ്ങളുടെ വീഡിയോസിലെ പല കഥകളും വരികളും മനസ്സിൽ തങ്ങി നിൽക്കുന്നു.... സ്കൂളിലെ speech കളിൽ അവ ഉപയോഗപ്പെടുന്നു.. Thanks a lot.. Joppan chetta😌

  • @vineethan2633
    @vineethan26336 жыл бұрын

    became emotional by seeing u becoming emotional...Joseph u are inspirational to much more people u ever think.keep up the good work.

  • @jaseelakk6295
    @jaseelakk62956 жыл бұрын

    chettan oru positive energy annu oru tharam confidence varrunud video kannumbo

  • @dassaritha3537
    @dassaritha35375 жыл бұрын

    Chettaai kanda videos...njn repeat ayit kanaruund... ..oro pravisham kanumpozhum... I got something new!!!! ...you..are really... amazing... Keep going.. brother....

  • @shajithomas5920
    @shajithomas59206 жыл бұрын

    your speach are very inspirational

  • @hisham369
    @hisham3696 жыл бұрын

    😍👏 People should understand your sincerity

  • @adithyavijay2437
    @adithyavijay24376 жыл бұрын

    Mind blowing!👏👏

  • @sayoojkukku8674
    @sayoojkukku86744 жыл бұрын

    Josetta kathirikunnu thangalude innyum orupadu videos . E videos kanumbol positive energy yane kittunath. Orupadishtamane chetane . Ella videos kanarunde . Ente lifile nadanna orupadu kariyangal thankal paranjathumayi banthamulathanne .enik orupadu kariyangal mananasilakkan kazhinju . Enik nallla prejothanam nalkunnu thankalude vakkukal kelkumbol. Orupadu videos inniyum cheyanam . All best chetta

  • @arpithaashok
    @arpithaashok6 жыл бұрын

    Etta u r awesomeU inspired me a lotEllam videosilum oro moral aayittulla karyagalan eppozhum indavaru.. thanks ettta

  • @HareeshKumar
    @HareeshKumar6 жыл бұрын

    Hey brother, you made my cry!!! . What a lovely experience you had. You truly blessed. Want to give you a hug, my it happen. Lots and lots of love. Keep going brother.

  • @manuponnumalu9493
    @manuponnumalu94935 жыл бұрын

    I really like your words

  • @rakhimanju4389
    @rakhimanju43896 жыл бұрын

    chettandda oro vedios um wait cheythirikkunna orupad perundd.athiloralanu njanum.thanks..

  • @sionsvlog9205
    @sionsvlog92055 жыл бұрын

    Sherikum influence cheyarund videos....kaathirikarund new videosinayi....kettath veendum veendum repeat cheythu kelkarumund....very inspirational...jz go ahead....

  • @beenashamesh3275
    @beenashamesh32756 жыл бұрын

    You are truly inspirational.... Plz dont stop videos...

  • @nikithasandeep2293
    @nikithasandeep22936 жыл бұрын

    Dear brother! Stay blessed 😘😘😘😘

  • @nikithasandeep2293
    @nikithasandeep22936 жыл бұрын

    Dear brother from another mother !! Stay blessed 😘😘😘

  • @greeshmavarma1171
    @greeshmavarma11715 жыл бұрын

    U r superb..!!stay blessed

  • @steffiekurian
    @steffiekurian6 жыл бұрын

    You are a great inspiration Joseph chettayi 💓💓

  • @muhammedshamnadali5108
    @muhammedshamnadali51086 жыл бұрын

    You are a nice guy.. Continue ur work

  • @ranijoy8329
    @ranijoy83293 жыл бұрын

    You are a blessing

  • @sopna6505
    @sopna65055 жыл бұрын

    Orupad influence cheyyunnund. Keep going on..

  • @gopakumarn2296
    @gopakumarn22963 жыл бұрын

    As you teacher said ,your voice hit deep in my heart .......

  • @nihalnizar2160
    @nihalnizar21604 жыл бұрын

    You are so inspirational

  • @dhiyamaria9328
    @dhiyamaria93286 жыл бұрын

    Joseph chetta vimarasanagal parayunavar parayate . Aa vimarasakarku chettaninu onnum kittunilayirikum but kure perkekilum chettante wordsinu oru power kittunudu . Eni njan parayunathu bishiniyayi kannanagilum allagilum kozhapamila chettan eeee video idalu nirthiyal sathyamayittum njan chettante kallu thaliodikum . Chettante wordsnu vedi kathirikuna orupadu perudu avare maranu vimarshakarku vedi chettan videos upload chyathirunal athu aaa vimarsakarku kittuna vijayamanu avarala chettananu vijayikade . Keep posting new videos . Love your words

  • @fathimanibra2874
    @fathimanibra28746 жыл бұрын

    U r olwys inspiring 😊 keep going 👍

  • @pavithrarnair8631
    @pavithrarnair86316 жыл бұрын

    Really u r a gud motivated one..life s more worthful becz of socialising d society..😊👍

  • @shebz5tvideos580
    @shebz5tvideos5806 жыл бұрын

    Ur so.... Great!.

  • @raginmariajohn9375
    @raginmariajohn93756 жыл бұрын

    Continue inspiring people chetta ❤️😊

  • @saviafrancis6645
    @saviafrancis66453 жыл бұрын

    Really you are an inspiration..

  • @finance1198
    @finance11986 жыл бұрын

    No mhn you're the best , that's why you have this much support

  • @kavithathankachan7268
    @kavithathankachan72684 жыл бұрын

    Your words are quite inspiring.keep it up

  • @nayanabchandran4428
    @nayanabchandran44286 жыл бұрын

    I respect u..straight from my heart..u r damn special.

  • @priyat7160
    @priyat71605 жыл бұрын

    really touching video all the best

  • @sajinims7151
    @sajinims71515 жыл бұрын

    Bro, it's first time I heard about ur blogs, really interesting, heard ur three stories first which made me scroll down to check, ur words r really magic it can make us think twice before v take decision in path of life, never stop ur dreams for someone's words, ur speech can heal many minds from circastic thoughts, as I have been in a confused life, ur words and ideas splashed a ray of hope to stand up and walk, thku so much. It's just like an 👼 ,who has a sweet message to it's people right from above.

  • @petrichor8357
    @petrichor83572 жыл бұрын

    Really great... Keep moving

  • @aryars1485
    @aryars14856 жыл бұрын

    chettaa you also inspired me a lot❤️ don't stop this

  • @aparnaminnu8669
    @aparnaminnu86694 жыл бұрын

    Thanku chetta ...... Fr ur great.... Wrdzz...

  • @mehnum1118
    @mehnum11186 жыл бұрын

    Popularity ennath thande kazhivinu kitunna angeekaramanu..ath santhoshathode sweekariku..ningalude vaakukalil vedhanikunna aarkokeyo ulla oru swanthanamund..e lokhath pala karanangalal otapedunna kure perund..avarude kude elarum kanum bt aarum attachedayirikilla..anganullavarku sheriyennu parnju kodukanum arenkilumoke vende..ipo elavarkm media aanu lokham..avde thanne polulla motivators nallathaado..i experiencd..thnq..thande vaakukalku oru elimayude powerund,athanu thande succesum..thanik sheriyennu thonunth cheyyu..critizice cheyyunath oru grp aalkarde hobbyanu..avide thalarnu povathe pidichu ninnal orupad uyarangalil thanik ethan sadhikum..👍🏻

  • @guardianangletech178
    @guardianangletech1785 жыл бұрын

    U r inspire me love u

  • @sojinable
    @sojinable6 жыл бұрын

    U was such an amazing man broo. Like Haksa , we all are waiting to hear ur words. Keep going bro

  • @BettysEmbroidey
    @BettysEmbroidey4 жыл бұрын

    No one is perfect in this world. But we can try to become perfect.... You are always influencing many people... God bless you chetta....🌿🌿🌿

  • @meghamathew1660
    @meghamathew16606 жыл бұрын

    I am a big fan of u ... oru divasam neritt kananamennund😊😊

  • @ESSASWORLD
    @ESSASWORLD4 жыл бұрын

    Theerchayayum brother god bless e

  • @EpicGamingPursuit
    @EpicGamingPursuit5 жыл бұрын

    Chettai i am now really a fan of you you are great you are my role model thank you for your inspiration

  • @saranyav352
    @saranyav3526 жыл бұрын

    I really like you videos..... Don't stop this..... Plz

  • @Mychannel-iy3tk
    @Mychannel-iy3tk6 жыл бұрын

    Annamkutty Chetta ....you are superb ...👏 .. ettante Ella videosum ..it is inspirational ..👏

  • @anoopjayaram6529
    @anoopjayaram65296 жыл бұрын

    Please don't stop creating videos . It helps me alot. Go on. All the best.

  • @aishhu6593
    @aishhu65935 жыл бұрын

    You are perfect

  • @sreelakshmip6050
    @sreelakshmip60506 жыл бұрын

    We love your words

  • @nithulyanishababu
    @nithulyanishababu6 жыл бұрын

    You inspired lot of people to include me don't stop your video Thank you

  • @anaghaprasanth2047
    @anaghaprasanth20476 жыл бұрын

    Please dont even think of stopping this chetta...... Am really getting inspired with ur vedios... U r doing such a good think... Keep going 😊😊😊

  • @annmariyajose1407
    @annmariyajose14074 жыл бұрын

    Chattaaaii nigaldy ella vedios um jn kaanarundu. Ellam adipoliyaanu. Nthagelum sagdagl okky varubbo chattaiidy vedios kaanarundu. Aa samym undakunna oru positive energy. Hoo.

  • @anishaanu8391
    @anishaanu83916 жыл бұрын

    You plz carry on brthr.. we r here .... ningl pwolik bro... supr aanu... your way of presntatn

  • @jibinjoshy4331
    @jibinjoshy43316 жыл бұрын

    Hello 👋 bro i am from tamilnadu. Big fan of you.... You are the best 👍👍

  • @gayathriv6216
    @gayathriv62166 жыл бұрын

    Waiting for more videos joseph chetta...life changed becz of u

  • @anandapatmanabhansu
    @anandapatmanabhansu2 жыл бұрын

    Thankyou sir

  • @lekshmimohan5643
    @lekshmimohan56436 жыл бұрын

    👍👍👍 u r the best

  • @annammamathew1332
    @annammamathew13326 жыл бұрын

    You are very good chetta

  • @bidhunaraj5308
    @bidhunaraj53086 жыл бұрын

    Happiness makes up in height for wot it lacks in length.... keep continuing your deeds.. A single spark speaks a lot 👍👍👍👍👍👍👍👍👍

  • @SijoTV
    @SijoTV4 жыл бұрын

    You are influencing me till now brother...Keep going

  • @ee10akshayks3
    @ee10akshayks32 жыл бұрын

    You are my inspiration ✨

  • @vsnphotobox4185
    @vsnphotobox41856 жыл бұрын

    Agane ulla orupaad mukagal chettane thedi varan und... Varum ath urappanu... Because you had created a lot of changes in many peoples...😍😍😘😘 In me also..😘 Thanking God for making you popular for us...😚

  • @farhana6036
    @farhana60366 жыл бұрын

    Chettttaaaiiii.....ningade eee talk ndallooo...athaanu ningade full time achievemnt....we all people lovez u bro😍

  • @abrahamm4927
    @abrahamm49273 жыл бұрын

    I like your videos. Keep it up.

  • @harithathariharan1539
    @harithathariharan15395 жыл бұрын

    Hai chetta innanu njn chettante vedio aadyamaayi kandath., orennam kandappo thanne ineem vedios undenkil kandaal kollam enn thonni,, i also read a lot. Vedios enik othiri ishtaayi.. Keep going.. so inspiring..

  • @malavikabr9165
    @malavikabr91656 жыл бұрын

    Chettante ooro video kanumbolum orupad msgs kanunnavarilek etharund....eni chettan enganeyulla aallayalum we luv u chettaa......eniyum orupad video s cheyyanam...sty blesd

  • @sruthigirish8156
    @sruthigirish81566 жыл бұрын

    So lovely😊

  • @utharaunnikrishnanutharaun409
    @utharaunnikrishnanutharaun4095 жыл бұрын

    Annamkuttychetta ningade samsaarangal palappozhum enne positive aakkiyittund...

  • @vijaychitramadhu1984
    @vijaychitramadhu19844 жыл бұрын

    Very nice video mone, u r a peoples person n as u say - what u say is really touching someone's heart....i started watching ur videos very recently during lockdown n it has given lot of motivation believe me im very old n have lot of experience in life but i think there will be a time when everyone needs help n i think u have really influenced me a lot ...i would love to meet u when i come to kerala

Келесі