RJ Varsha-യുടെ അടുത്ത് മനസ്സ് തുറന്ന് Joseph Annamkutty

Ойын-сауық

Chit chat with Joseph Annamkutty Jose | Mirchi Varsha
#JosephAnnamkuttyJose #motivational #inspirational

Пікірлер: 412

  • @Achayan53
    @Achayan534 жыл бұрын

    *ജോപ്പന്റെ മുഖം എവിടെ കണ്ടാലും ക്ലിക്കും അത്രക്ക് ഇഷ്ട്ടം....Love u...❤️👌👍*

  • @sachinsebastian_

    @sachinsebastian_

    4 жыл бұрын

    Haha njanum 😆

  • @nuhsthunderstorm5526

    @nuhsthunderstorm5526

    4 жыл бұрын

    Eedhehathode samsarikkan pattumo

  • @pranavparanav6260

    @pranavparanav6260

    3 жыл бұрын

    Athenne

  • @athiramohanan7268

    @athiramohanan7268

    3 жыл бұрын

    Qqqq

  • @athiramohanan7268

    @athiramohanan7268

    3 жыл бұрын

  • @sarithks5117
    @sarithks51174 жыл бұрын

    ജോസഫ് താങ്കളുടെ ശബ്ദം വളരെ പ്രേത്യേകത ഉള്ളതാണ്

  • @Jejoooz
    @Jejoooz4 жыл бұрын

    ജീവിതത്തിൽ നല്ല കാര്യം തുടങ്ങാൻ ഒരു ന്യൂ ഇയർ വേണം എന്നില്ല ...ഒരു തിങ്കളാഴ്ച മതി.....nice ....

  • @ARJUNKP-hl3jf

    @ARJUNKP-hl3jf

    4 жыл бұрын

    ഇന്ന് തിങ്കളാഴ്ച അല്ല,

  • @Jejoooz

    @Jejoooz

    4 жыл бұрын

    @@ARJUNKP-hl3jf അറിയാം ...ജോസഫ് പറഞ്ഞ ഒരു "quote " നന്നായി തോന്നി . അതെ ഉദ്ദേശിച്ചുള്ളൂ .

  • @shahanasharthup2889

    @shahanasharthup2889

    4 жыл бұрын

    Thingalaaycha yum venam nn llyaa nalloru nimisham pore??

  • @Jejoooz

    @Jejoooz

    4 жыл бұрын

    @@shahanasharthup2889 മതി ....കൂടെ ഒരു "dairy milk" ഉം . നല്ല കാര്യം തുടങ്ങുമ്പോൾ മധുരം കഴിക്കണം എന്നാണ് TV ക്കാര് പറഞ്ഞിട്ടുള്ളത് ....:)

  • @bincybency9998

    @bincybency9998

    4 жыл бұрын

    ഒരു തിങ്കളാഴ്ച ആകണമെന്നും ഇല്ല 😊

  • @MAN-bq2io
    @MAN-bq2io4 жыл бұрын

    അതേ... മൊബൈൽ അഡിക്ട് ആണിപ്പോ.... ഈ വീഡിയോ കണ്ടോണ്ടിരിക്കണ ഞാൻ ഇപ്പ 3 മണിക്കൂറിലധികം ആയി ജോപ്പന്റെ വീഡിയോസ് മാറി മാറി കണ്ടുകൊണ്ടിരിക്കുന്നു.... addicted to him

  • @unniyarchal13

    @unniyarchal13

    3 жыл бұрын

    Sathyam😁

  • @sharafudeenpkd5824

    @sharafudeenpkd5824

    3 жыл бұрын

    Paranjaaal manasilavillaa🤙🤙🥰🥰🥰joppaahh

  • @itsmetheertha8604

    @itsmetheertha8604

    3 жыл бұрын

    Sathyam😂💯💯

  • @mahimaanngeorge5100

    @mahimaanngeorge5100

    2 жыл бұрын

    Sathyam😌

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    നല്ല കാര്യം തുടങ്ങാൻ തീരുമാനിച്ചാൽ അടുത്ത സെക്കന്റിൽ തുടങ്ങണം 🤐🤐😍😍

  • @survivewithjee3911
    @survivewithjee39114 жыл бұрын

    എല്ലാത്തിനും ഉപരി നല്ലൊരു കേൾ വിക്കാരനാണ്.........

  • @kingsman045
    @kingsman0454 жыл бұрын

    ഇതൊക്കെ കണ്ട് ഒന്നും ചെയ്യാൻ ഇല്ലാതെ ചുമ്മാ ഇരിക്കുന്ന ഞാൻ... അവസ്ഥ!!!!

  • @lubnalubz5545
    @lubnalubz55454 жыл бұрын

    ജോസഫ് അന്നംക്കുട്ടി ജോസ് speech കേള്കാര് ഉള്ളവർ എത്ര പേര് ഉണ്ട്

  • @sfdesingnerspot6595
    @sfdesingnerspot65954 жыл бұрын

    ജോപ്പന്റെ വാക്കുകൾ ഇഷ്ട്ടം ആണ്. ഇന്റർവ്യൂ boring ആവാതെ നിർത്തിയ friend ന് thanks too much

  • @adil_na1417
    @adil_na14174 жыл бұрын

    ജോപ്പന്റെ വീഡിയോകളുടെ ഒരു പ്രേത്യേകതയാണ് എല്ലാകാര്യങ്ങളും വളരെ നിഷ്കളങ്കമായി അവതരിപ്പിക്കുക എന്നത്. നല്ല നല്ല ആശയങ്ങളും, സന്ദേശങ്ങളും വളരെ നല്ലരീതിയിൽ അവതരിപ്പിക്കുന്നു. അതുതന്നെയാണ് ജോപ്പന്റെ വീഡിയോകൾ കാണാൻ എന്നേ പ്രേരിപ്പിക്കുന്നത്. റേഡിയോ മിർച്ചിയുടെ യൂട്യൂബ് ചാനൽ സസ്‌ക്രൈബ് ചെയ്യാൻതന്നെ കാരണം ജോപ്പനാണ്. Thanks u joppa

  • @majeedsoorathsoorath2825

    @majeedsoorathsoorath2825

    4 жыл бұрын

    Shariyaan

  • @kuriyanjohn3428

    @kuriyanjohn3428

    3 жыл бұрын

    Crct

  • @mebin1168
    @mebin11684 жыл бұрын

    ഈ videoyil ജോപ്പൻ പറഞ്ഞ ഏറ്റവും നല്ല കാര്യം ദിവസവും കുറഞ്ഞത് 10 പേജ് എങ്കിലും ഒരു ബുക്കിന്റെ വായിക്കും എന്നതാണ് .വായന ഒരു ശീലം അല്ലാത്തവർക്ക് അനുകരിക്കാൻ പറ്റിയ നല്ലൊരു കാര്യമായി തോന്നി

  • @seethass1614
    @seethass16144 жыл бұрын

    "ദൈവത്തിന്റെ ചാരന്മാർ " ഞാൻ വായിച്ചു.... ഞാൻ ഒരുപാടു വായിക്കുന്ന ആളല്ല. വായിച്ചതിൽ.. . One of my favorite book😊❤️ ഇപ്പോഴും ആ book ലെ ചില quotes, വരികൾ.... closed to my heart❤️

  • @sarathkuttan2215

    @sarathkuttan2215

    4 жыл бұрын

    Yes my fav esepecially joseph sirnte car idikyuna scn😂😂😂

  • @jaasi-uf3hs

    @jaasi-uf3hs

    4 жыл бұрын

    എങനെ ഉണ്ട് ബുക്ക്

  • @bindusaji928

    @bindusaji928

    3 жыл бұрын

    ഇൗ ബുക്ക് എവിടുന്നു കിട്ടും?

  • @bindusaji928

    @bindusaji928

    3 жыл бұрын

    Answer പറയൂ

  • @seethass1614

    @seethass1614

    3 жыл бұрын

    @@bindusaji928 trivandrum aanel..... statue DC books shop lu und😊 Other wise u can buy it online dear, !🤗 മിക്ക book shops lu... ee book available aanu!!😊❤️

  • @nimyae7349
    @nimyae73494 жыл бұрын

    Joppante love story ariyan oru ithe .

  • @ammuammu-jv2re
    @ammuammu-jv2re4 жыл бұрын

    Eeee., മുഖം evide kandalum onne nokathe povilla athrake Respect unde🙏🙏🙏🙏🙏🙏🙏

  • @thayyibathulmunavvara9277
    @thayyibathulmunavvara92774 жыл бұрын

    "Enne ettavum kuduthal ishtappedunnavar adhava kettkondirikunnavar ettavum kuduthal samayam chilavayikkunnad mobile l ayirikkum"🤣🤣🤣🤣.kalakki.... 110%correct anu.love you chettaaaa

  • @muhammedshahin6707
    @muhammedshahin67074 жыл бұрын

    കണ്ടത് വെറുതെ ആയില്ല 💞👌

  • @abiyamariyavarghese8502
    @abiyamariyavarghese85024 жыл бұрын

    💚 none other than.. Joseph annamkutty jose❤️. Blessed person

  • @thorappamaanushihab9814
    @thorappamaanushihab98144 жыл бұрын

    ഏതൊരു നല്ല കാര്യം നിങ്ങൾ ചെയ്യാനുദ്ധ്യേഷിക്കുന്നു വെങ്കിൽ ഒരു ന്യൂ ഇയർ വരാൻ കാത്തിരിക്കേണ്ട ഒരു തിങ്കളാഴ്ച്ചമതി അതും വേണ്ട ഈ സമയം ഈ വീഡിയോ ഒഫ് ചൈത് നിങ്ങൾ ഉദ്ധേഷിക്കുന്ന കാര്യം ചൈത് തുടങ്ങുക ലാസ്റ്റ് പറഞ്ഞ കാര്യം ട്രൈ ചെയ്യുന്നവർക്ക് വിജയിക്കാം

  • @renjithabinu7267
    @renjithabinu7267 Жыл бұрын

    Dear, ചേട്ടാ എന്റെ ഒരു ദിവസത്തിന്റെ തുടക്കം പോലും ചേട്ടന്റെ വോയ്സിലൂടെ ആണ്.... വല്ലാത്തൊരു motivation ആണ് ചേട്ടന്റെ വാക്കുകൾ... ഞാൻ ഒരു പ്രവാസി ആയതിനു ശേഷം ഈ ഒറ്റപ്പെടലിൽ നിന്ന് രക്ഷപെടാൻ ആണ് motivational storys കേട്ട് തുടങ്ങിയത്.... Thank you ചേട്ടാ.. ഒരാളുടെ എങ്കിലും life ചേട്ടൻ കാരണം ചിരിക്കാൻ കഴിയുന്നുണ്ടെങ്കിൽ ചിന്തിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതല്ലേ നമ്മുടെ വിജയം.. Like you chetta😍

  • @rameesrami7786
    @rameesrami77864 жыл бұрын

    The man of simplicity, i love this man

  • @askerasker5024
    @askerasker50243 жыл бұрын

    Joseph sir sound masss...😍💯

  • @adarsh8269

    @adarsh8269

    3 жыл бұрын

    True 💯

  • @jinan39
    @jinan392 жыл бұрын

    വർഷയുടെ ശബ്ദം..... സൂപ്പർ ❤

  • @teresajackson9093
    @teresajackson90934 жыл бұрын

    Super annamkutty chettan... love you...

  • @anjaliiii
    @anjaliiii4 жыл бұрын

    Chechi is soo cute...♥️

  • @anamikarahul958
    @anamikarahul9584 жыл бұрын

    I love this man😍

  • @kavyasreekumar25

    @kavyasreekumar25

    4 жыл бұрын

    ❤️

  • @mishabvadakkan2779

    @mishabvadakkan2779

    4 жыл бұрын

    But why

  • @deejasiju1831
    @deejasiju18314 жыл бұрын

    രണ്ടുപേരും തകർക്കുവാണോ..... അടിപൊളി.....

  • @divyam8271
    @divyam82714 жыл бұрын

    Enthu rasamaanu.randuperdem talk..Annamkuttichetta u r awesome😍🔥.

  • @shibilp873
    @shibilp8734 жыл бұрын

    This Man Is Just Awesome ❤️

  • @dyuthimariyammathews1972
    @dyuthimariyammathews19724 жыл бұрын

    Thankyou both for this interview......

  • @intelligentcam
    @intelligentcam4 жыл бұрын

    രണ്ടു പേരുടേയു൦ ഡ്രസ്സ് 👏👏👍

  • @remyap.l3691
    @remyap.l36914 жыл бұрын

    I like this man .The way he talks. ❤️❤️❤️

  • @pramila2570
    @pramila25704 жыл бұрын

    Saw it many times still every time I see freshness Great Joseph cheta Nice chat Varsha

  • @dr_senna_sabu
    @dr_senna_sabu4 жыл бұрын

    സൂപ്പർ...സൂപ്പർ

  • @godwinjohn5126
    @godwinjohn51264 жыл бұрын

    Joppan Chettane onnu nerit kaananam ennund... 😍Ella Inspirational videosum superb👌

  • @sheejascaria544
    @sheejascaria5444 жыл бұрын

    May human beings bless you👌 many more be with you

  • @mottolife8363
    @mottolife83634 жыл бұрын

    ഇത് ഫുൾ കണ്ടുകഴിഞപ്പോ ഉഗ്രൻ സദ്യ കഴിച്ച ഫീൽ ആണ്, ഒപ്പം മനസ്സും നിറഞ്ഞു, മൊത്തത്തിൽ ജോപ്പൻ പിടിച്ചു നിന്നു

  • @sreenandanan1199
    @sreenandanan11994 жыл бұрын

    Both are സൂപ്പർ 😍

  • @tinyezhukattil5666
    @tinyezhukattil56663 жыл бұрын

    A blessed Man, Stay blessed always.

  • @ammu797
    @ammu7974 жыл бұрын

    Such a wonderful person💖✨️💯

  • @Super_Saan
    @Super_Saan4 жыл бұрын

    Ivar thammil nalla match aanallo😍

  • @sandrababy7501
    @sandrababy75014 жыл бұрын

    My fav rj ❤️joseph annamkutty jose

  • @infinitylove2713
    @infinitylove27134 жыл бұрын

    Loved ones in single frame😍😍😍

  • @rabiyareji4750
    @rabiyareji47504 жыл бұрын

    Joseph chettayi ishtm❤️

  • @aneeshasafar6711
    @aneeshasafar67114 жыл бұрын

    I dnt knw joseph chetta.i like ur mindset very much..u r an amazing humanbeing

  • @aswathysudheendran4792
    @aswathysudheendran47924 жыл бұрын

    രണ്ടുപേരും supperayi....all the best.

  • @Sai_Shyam
    @Sai_Shyam4 жыл бұрын

    ജീവിതം ഒരു പുതുമ ഇല്ലാതെ ഇങ്ങനെ പോയികൊണ്ടിരിക്കെ, എന്തൊക്കെയോ അറിയാൻ വേണ്ടിയുളള തേടലിൽ ആയിരുന്നു ഇങ്ങേരെ കാണുന്നത്. ✨️ കുറച്ചു കൂടെ കുലീനമായി ജീവിക്കാനും ചിന്തിക്കാനും പഠിച്ചതും ഇങ്ങേരുടെ എഴുത്തുകളിൽ നിന്നും വർത്തമാനങ്ങളിൽ നിന്നും തന്നെയാണ്. ഇന്നും ഞാൻ എന്തിനൊക്കെയോ വേണ്ടി തേടുന്നു എന്നെങ്കിലും കണ്ടെത്തുമെന്ന വിശ്വാസത്തോടെ. 💫

  • @athulyasp7875

    @athulyasp7875

    4 жыл бұрын

    Yes!

  • @archab

    @archab

    3 жыл бұрын

    True✌️

  • @abinkvarghese112
    @abinkvarghese1124 жыл бұрын

    Nice videoo may God bless you both 😍😍

  • @naseebahussain3016
    @naseebahussain30164 жыл бұрын

    Paavapetta manushyante avasanathe Athaani daivamaaanu.... U r absolutely right..

  • @jahanasherin169
    @jahanasherin1694 жыл бұрын

    Both of u are fantastic❣🥰

  • @shareenashirin430
    @shareenashirin4304 жыл бұрын

    U are jus amazinggg😍🔥🔥🔥🔥🔥

  • @afsinak6561
    @afsinak65614 жыл бұрын

    Varsha nalla comfortable aayi irukkunna kanumbo ariyam how well you guys are friendly.👍👍👍

  • @Ur_favbeee
    @Ur_favbeee4 жыл бұрын

    Randaalum super❤️

  • @vaishakkn1819
    @vaishakkn18194 жыл бұрын

    @mirchi varsha 😍😍😍😍👌🏾

  • @aneeshabibin1555
    @aneeshabibin15554 жыл бұрын

    Adipoli interview

  • @sajirarazack3601
    @sajirarazack36014 жыл бұрын

    Randuperyum othiri eshtam

  • @sumivp9725
    @sumivp97254 жыл бұрын

    Buried thought njan innale vaangichuu.......,😍😍

  • @vworldkingers4033
    @vworldkingers40334 жыл бұрын

    നല്ല ജോഡി ഇനിയും നിങ്ങൾ തന്നെ വരണം waiting

  • @EuroTraveller
    @EuroTraveller4 жыл бұрын

    ജോസഫ് അന്നംകുട്ടി ജോസ് 👍👍👍

  • @raheemaruby3539
    @raheemaruby35394 жыл бұрын

    Am a great fan of both person I love them

  • @shamlamk5217
    @shamlamk52173 жыл бұрын

    I love your personality chetta

  • @user-wx4fo1up9e
    @user-wx4fo1up9e4 жыл бұрын

    നല്ല മനുഷ്യൻ

  • @aryasree4069
    @aryasree40694 жыл бұрын

    Poliyaann nammade joppan💪

  • @ardrasubhash
    @ardrasubhash4 жыл бұрын

    This man😍😍😍😍😍

  • @hashifakp3633
    @hashifakp36334 жыл бұрын

    Orupaad ishtaayi 🥀🥀

  • @onthewaytoalchemist3971
    @onthewaytoalchemist39714 жыл бұрын

    അതാണ്.... relatively new.... creativity .... അതാണ് മാഷേ ഇങ്ങളെ ഇങ്ങനെ ഇരുന്ന് കേൾക്കാൻ ഒരു രസം

  • @athirasathyan5085
    @athirasathyan50854 жыл бұрын

    Joppan ishtam....... 💖💖💖

  • @abinavtv3342
    @abinavtv33424 жыл бұрын

    honest answers ♥️♥️♥️

  • @jasirajasu502
    @jasirajasu5024 жыл бұрын

    Joseph chettta eshtam💓

  • @dmnnddnnf3933
    @dmnnddnnf39332 жыл бұрын

    ദൈവത്തിന്റെ ചരന്മാർ അടിപൊളിയാണ് 😍

  • @checkingforupdate4918
    @checkingforupdate49183 жыл бұрын

    Joseph annamkutty jose nte voice ufff oru rakshim illya😍😍

  • @Pixelphotography2052
    @Pixelphotography20524 жыл бұрын

    Polichuu.You make me smile...I like that :)

  • @sarathk5188
    @sarathk51884 жыл бұрын

    Joseph and varsha super 👍

  • @belineacademy4274
    @belineacademy42744 жыл бұрын

    Varsha avide Annu anveshichu nadakubaarnu...happy to see you dear.. athum jopante koode... Nalla prgrm...super dear

  • @munnasmunna5999
    @munnasmunna59994 жыл бұрын

    The Man✌️♥️♥️♥️

  • @shane4068
    @shane40684 жыл бұрын

    Ningaley nhsn adyamayi EH thru Anu vedio kandathu. Your voice oru pratyekadayundu. I liked this. God bless u always. 🙏🙌

  • @sijups8775
    @sijups87754 жыл бұрын

    ഓ.......... രണ്ടാളും സൂപ്പർ

  • @ashiyanacv1501
    @ashiyanacv15013 жыл бұрын

    ദൈവത്തിന്റെ ചാരന്മാർ 🔥 onnil kooduthal vaayichavrundoo❤️

  • @aleeshamathew2207

    @aleeshamathew2207

    3 жыл бұрын

    S

  • @neena3199
    @neena31993 жыл бұрын

    dheivathinte charanmar kooduthal ishtam😍🥰

  • @BettysEmbroidey
    @BettysEmbroidey4 жыл бұрын

    Wow wonderful video ❣️

  • @raheemaruby3539
    @raheemaruby35394 жыл бұрын

    Best timing yaarrrr

  • @puresoul1877
    @puresoul18774 жыл бұрын

    Level 😍😍

  • @bijalinsworld
    @bijalinsworld4 жыл бұрын

    Joseph Annamkutty uyir😍😁

  • @anara1589
    @anara15894 жыл бұрын

    A special one - Joseph annakutty jose.. (jopan)❤️❤️

  • @vivekvinil5056
    @vivekvinil50564 жыл бұрын

    Kidilam 💓

  • @frjohnkoovapparayil1376
    @frjohnkoovapparayil13763 жыл бұрын

    സൂപ്പർ....

  • @neenupaul7261
    @neenupaul72614 жыл бұрын

    Orikkal polum kandittillathavar chettane propose cheyunnudengil ingane ullavar valare rareanu Innathe kalathu . Ur words encourages some one, motivated some one Pls don't stop motivational video and talks about social issues

  • @alghazaltypingdocumcopying2975
    @alghazaltypingdocumcopying29754 жыл бұрын

    Love you man

  • @anjalyb6935
    @anjalyb69354 жыл бұрын

    As you mentioned in the interview I had a friend, he was very special to me. he was also a brother. I'm revealing this because his name is also same as yours. we were a best friend for 3 years. I still remember the colour of his shirt when I saw him for the first time in college(UG 2nd year, now I'm PhD final year). I still pray for him because he gave me such wonderful memories in my life. May God always kind to him.

  • @atheenaantony7178
    @atheenaantony71784 жыл бұрын

    Good anchor👍

  • @vlogplus57
    @vlogplus573 жыл бұрын

    Enta muthaaanuuu....neeee joseph

  • @shijijohnson6461
    @shijijohnson64614 жыл бұрын

    Very nice both you.I like this.

  • @mrudhulkunju5894
    @mrudhulkunju58944 жыл бұрын

    Chechi.... vere level

  • @reshmar1702
    @reshmar17024 жыл бұрын

    Nice questions

  • @akshayachinnu9168
    @akshayachinnu91684 жыл бұрын

    Joseph fan🥰🥰🥰

  • @nevinpaika
    @nevinpaika4 жыл бұрын

    Machan powli aanu

  • @rameeshasherink8331
    @rameeshasherink83314 жыл бұрын

    Joppan ♥️

  • @niyasniyu2538
    @niyasniyu25384 жыл бұрын

    വർഷാ മുത്തിന്റെ good look, and nice naanam ഒക്കെ പുറത്ത് വന്നത് ഈ വീഡിയോ ആണെന്ന് തോന്നുന്നു,ഇഷ്ടം😍

  • @rachanashajan4339
    @rachanashajan43394 жыл бұрын

    I'm a fan of Joseph annamkutty..

  • @sarahsworld7436
    @sarahsworld74364 жыл бұрын

    Nigalude voice sweeta

  • @geethupm7056
    @geethupm70564 жыл бұрын

    ❤ peruth ishtam

Келесі