Straight from the Heart | മറക്കാനാകാത്ത ചുംബനം | Episode 4

Ойын-сауық

Straight from the Heart | മറക്കാനാകാത്ത ചുംബനം | Episode 4
#josephannamkuttyjose #covid #motivational

Пікірлер: 190

  • @mlptkv7880
    @mlptkv78804 жыл бұрын

    ഇയാളെ ആത്മാർഥമായി സ്നേഹിക്കുന്നവരുണ്ടോ.... ♥️♥️♥️♥️

  • @aiswaryarkrishnan9709

    @aiswaryarkrishnan9709

    4 жыл бұрын

    Ntho...ishtamanu ellavarkum ❤😊😊

  • @salmansalim6800

    @salmansalim6800

    4 жыл бұрын

    Ath mathre kaanu

  • @augustinka2280

    @augustinka2280

    4 жыл бұрын

    Ishtta

  • @mohemmedarafath125

    @mohemmedarafath125

    4 жыл бұрын

    അന്നംകുട്ടി ചേട്ടായി. എന്താപ്പോ ഇൗ കേൾക്കുന്നത്

  • @nourinkt684

    @nourinkt684

    4 жыл бұрын

    Theerchayaym...👍👍

  • @Rahul-MMA
    @Rahul-MMA4 жыл бұрын

    ജോസഫ് ചേട്ടന്റെ ഫാൻസ്‌ ഒരു ലൈക്‌ അടിച്ചേ.. 💓💓💓💓

  • @Sai_Shyam
    @Sai_Shyam4 жыл бұрын

    അർഹിക്കുന്നതിലതികം എന്നെ പരിഗണിച്ച ചിരലുണ്ടെനിക്ക്....❤️

  • @varshitha1993
    @varshitha19933 жыл бұрын

    ഒരിക്കലും ആരുമല്ലായിരുന്നിട്ടും ആരൊക്കെയോ ആയ ആ ഒരാൾ...❤️❤️❤️❤️

  • @dr_senna_sabu
    @dr_senna_sabu4 жыл бұрын

    ചേട്ടന്റെ വാക്കുകൾ എന്നെ ഒരു RJ ആക്കി

  • @movielover1476
    @movielover14764 жыл бұрын

    ഞാൻ ഇത് കേൾക്കുമ്പോൾ ഇവിടെ മഴ പെയ്യുന്നുണ്ട് എന്റെ ഉള്ളിൽ ഓർമ്മകളുടെയും 💞💞

  • @Kennyg62464
    @Kennyg624644 жыл бұрын

    what a life experience story Joseph........ hand off..... നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു Energy ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല.😍😍😍

  • @anjukunju3094
    @anjukunju30944 жыл бұрын

    😍മനസ്സിൽ കൊള്ളുന്ന ഒരു ചിരി മാത്രം മതിയാവാറുണ്ട് പലപ്പോഴും comfortable ആവാൻ

  • @bineshnarayanan7033
    @bineshnarayanan70334 жыл бұрын

    The real words from heart. ദൈവത്തിന്റെ ചാരന്മാരായിട്ട് ഇങ്ങനെ ഒരുപാട് പേർ ഉണ്ടാകും എല്ലാവരുടേയും ജീവിതത്തിൽ, അവരെ നമ്മൾ തിരിച്ചറിയണം എന്നു മാത്രം. ജോസഫ് എട്ടാ നിങ്ങളുടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു Energy ഉണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല. 😍😍😍😍😍

  • @naslamunni2095
    @naslamunni20954 жыл бұрын

    മുട്ടിലിഴയുന്ന കാലത്ത് തുടങ്ങി ഞാൻ എന്നും ചെല്ലാറുള്ള ഒരു വീടുണ്ടായിരുന്നു. അവിടെ ഒരു ഉമ്മമ്മയും അവരുടെ മക്കളും പേരമക്കളും. അവരെയെല്ലാം ഞാൻ അമ്മായി എന്നും ആപ്പാപ്പ എന്നുമൊക്ക വിളിക്കാറുണ്ടായിരുന്നു. ആ വീട്ടിലെനിക്കിരിക്കാനൊരു പലകയും കഴിക്കാൻ ഒരു പ്ലേറ്റും ഗ്ലാസും ഈ അടുത്തിടം വരെ ഉണ്ടായിരുന്നു. ആ വീട്ടീന്ന് താമസം മാറീട്ടും പിന്നീടെന്റെ കല്ല്യാണം കഴിഞ്ഞിട്ടും ഇടയ്ക്ക് ഞാനവിടെ അതിഥിയായ് ചെല്ലാറുണ്ടായിരുന്നു.വിട്ടു പോന്നിട്ടിത്ര വർഷങ്ങളായി, പാെടി പിടിച്ച ഓർമകളുടെ കൂടെ അവരും ലയിച്ചു. അപ്രതീക്ഷിതമായ് ഒരു രാത്രി ഉറക്കമില്ലാതെ ഞാൻ വല്ലാണ്ട് വലഞ്ഞു. ഒരിക്കലും ഒന്നിനും തടസപ്പെടുത്താനാവാത്ത എന്റെ ഉറക്കം എന്നിലേക്കടുക്കുന്നേ ഇല്ല. നിവൃത്തികെട്ട് ഞാൻ തറയിലേക്കിറങ്ങി കിടന്നു. ഉറക്കം തഴുകിയ കണ്ണുകളിലേക്ക് എന്തോ അരിക്കുന്ന പോലെ അതിനെ തട്ടിക്കളഞ്ഞിട്ടും എന്റെ ദേഹത്ത് വീണ്ടും എന്തോ അരിച്ചു. വെളിച്ചമിട്ട എന്നെ ഞെട്ടിച്ച് തറയാകെ വലിയ ഉറുമ്പുകൾ !. അകാരണമായൊരു ഭയം എന്നെ തീണ്ടി. ചെവിയിലാരോ പറഞ്ഞ പോലെ "ശവംതീനിയുറുമ്പുകൾ". ഒരു വിധം ഞാൻ നേരം വെളുപ്പിച്ചു. വൈകീട്ട് ഉമ്മ വിളിച്ചിട്ട് പറഞ്ഞു "ഉമ്മമ്മ മരിച്ചൂ ട്ടോ ..ഇന്നലെ രാത്രിയായിരുന്നു വൈകുന്നേരം വരെ ആരുമറിഞ്ഞില്ല". അതെനിക്ക് നൽകിയ ഞെട്ടലിനേക്കാൾ വലുത് ഒന്ന് എന്നെ കാത്തിരിപ്പുണ്ടായിരുന്നു. അവരുടെ മൃത്ദേഹം കാണാൻ ചെന്ന ഞാൻ ഇച്ചിരി നേരം തരിച്ചു നിന്നു. അവരുടെ കണ്ണുകൾക്കു താഴെയും ചുണ്ടിലും ഉറുമ്പു തിന്നിരിക്കുന്നു. അവരെ അത്രമേൽ സ്നേഹിച്ചിരുന്ന എനിക്കത് സമ്മാനിച്ചത് രക്തമുറക്കുന്ന ഒരു തരിപ്പായിരുന്നു. ഒരുപക്ഷേ അവരു മരിക്കുന്ന അതേനേരം എനിക്കു മേലും അരിച്ചിരുന്നു ആ 'ശവംതീനിയുറുമ്പുകൾ'.

  • @shaharsuha

    @shaharsuha

    4 жыл бұрын

    Heart touching words

  • @naslamunni2095

    @naslamunni2095

    4 жыл бұрын

    @@shaharsuha thanku❣️

  • @aiswaryarkrishnan9709

    @aiswaryarkrishnan9709

    4 жыл бұрын

    Oru nalla.pusthakam vayicha feel

  • @naslamunni2095

    @naslamunni2095

    4 жыл бұрын

    @@aiswaryarkrishnan9709 thanku so much ❤️

  • @gangagopi1707

    @gangagopi1707

    4 жыл бұрын

    Like ur words God always with u

  • @afeeshahi7621
    @afeeshahi76213 жыл бұрын

    Chettante backil nammale chekkante photam polichu 😘😘😘

  • @Alvutube2
    @Alvutube24 жыл бұрын

    നല്ല ചിന്തകൾ തന്നതിനും, നല്ലതു ചിന്തിക്കാൻ സഹായിച്ചതിനും thanks.

  • @amalvishnuamal2340
    @amalvishnuamal23404 жыл бұрын

    ചാരന്മാരുടെ എണ്ണം കൂടി വരികയാണല്ലോ..... ❤❤

  • @salmancvt3836
    @salmancvt38364 жыл бұрын

    ചേട്ടന്റെ "ന്റെ പൊന്നേച്ചി.. " എന്ന ആ സ്ലാങ്ങിലുള്ള പ്രയോഗം വളരെ ഇഷ്ടം😍

  • @albinmanoj1729
    @albinmanoj1729 Жыл бұрын

    Chumaril thooki itta ah photoyil kanunna vekthi🥰🥰😘

  • @anumanuel2196
    @anumanuel21964 жыл бұрын

    Annamkutty chettai your experiences, as you say, are really good and feels like listening to more.a fan of yours 👍

  • @divya7878
    @divya78784 жыл бұрын

    You reminded me to think about my childhood too...feeling so positive whenever i listen your talk..

  • @salmancvt3836
    @salmancvt38363 жыл бұрын

    യാത്രകളെ അത്രമേൽ മനോഹരമാക്കുന്നത് കാതുകളിലെ ഇച്ചായന്റെ വരികൾ കൂടിയാണ്..

  • @luckybharathan7674
    @luckybharathan76743 жыл бұрын

    Your talks always makes me emotional . Thank you for the words

  • @musaanchatholi8083
    @musaanchatholi80834 жыл бұрын

    ഒരിക്കലും മറക്കരുത് ഇവരെ,... കാരണം ഇവരാണ് നമ്മുടെ എല്ലാം... നിങ്ങളുടെ അയൽവാസിയായ അമ്മച്ചിയേയും, അപ്പച്ചനേയും...ആ ചുംബനത്തിന് അത്റകും കാടിനൃം ഉണ്ട് ജോസഫെ... അതുപോലെ നിങ്ങളുടെ ആ ബോസിനെയും....ഒരുപാട് ഞൻമകൾ നേരുന്നു.....

  • @dheenamariya7144
    @dheenamariya71443 жыл бұрын

    Joseph annamkutty chettoooyy.... enikk chettane bayangara eshtama njn ella vedios um kaanum i am a big big big fan of you....... god bless you

  • @rashavadakkan5611
    @rashavadakkan56114 жыл бұрын

    U r my inspiration... your words have great power

  • @harikrishnanam4275
    @harikrishnanam42754 жыл бұрын

    ചേട്ടൻ എങ്ങനെ ഇങ്ങനെ ആയി🤗🤗❣️സൂപ്പർ 🌺🌺🌺

  • @devuddevud9576

    @devuddevud9576

    3 жыл бұрын

    Daivathinte charanmar vayik❤️

  • @jsh9503
    @jsh95034 жыл бұрын

    I am jeolous of u....you are a man of experiences

  • @manishmanupanicker98

    @manishmanupanicker98

    4 жыл бұрын

    Seriously... I always used to wonder how to see th world like he does. How can someone enjoy such experiences so gracefully. I admire this guy a lot. :)

  • @shambuspillai3470

    @shambuspillai3470

    4 жыл бұрын

    Everyone of us may have many experiences.. What we dont care enough to realize small pleasant things that are happening around us

  • @_ABINKABEER

    @_ABINKABEER

    3 жыл бұрын

    @@shambuspillai3470 👍

  • @bineeshageorge1091
    @bineeshageorge10913 жыл бұрын

    Bro your words are really well filled with positivity , nostalgia,and a kind of happiness...❤️

  • @reemaragesh9122
    @reemaragesh91224 жыл бұрын

    Touching words. For me it's my neighbour's cousin Santhosh chettan.Missing him very much.

  • @jjinspires
    @jjinspires4 жыл бұрын

    Vaakukalil thanne vayichariyam avar ningalk thanna nalla ormakalude sandhosham..... Thanku for sharing the memories Josephettta....... ❤

  • @ajanyavalsan4465
    @ajanyavalsan44654 жыл бұрын

    Ur words means lots me aetta...ur experience teaches me a lott...it help to me change my attitude..my sadness...thnk you aettaa...

  • @amalvishnuamal2340
    @amalvishnuamal23404 жыл бұрын

    ഈ വീഡിയോ കണ്ടപ്പോൾ ഓർത്തെടുത്ത ഒരു കാര്യം.. എന്റെ വീടിനു മുന്നിലായിരുന്നു ഞങ്ങളുടെ lods.... മിക്കപ്പോഴും ബോൾ ചെന്നുവീഴുന്നതും എന്റെ വീട്ടുമുറ്റത്തും.... window glass പോലും പൊട്ടിച്ചിരുന്ന കാലം... ബോൾ എടുക്കാൻ വേണ്ടി സ്വയം ബലിയാടായിട്ടുണ്ട് ഒരുപാട് തവണ.... Uufff nostu... ❤

  • @gj89ksa
    @gj89ksa4 жыл бұрын

    Jose K Mathew was not a boss, but a unique leader.

  • @shemi1888
    @shemi18884 жыл бұрын

    Oru Bookil ezhudhi odhukaavunnathilum kooduthal chaaranmaar veendum veendum vannukondirikaanallo...❤️❤️

  • @riyaalex5911
    @riyaalex59113 жыл бұрын

    Chetayi ith fowl anutto,ethramathe thavanayanariyo enne karayipikyane,enganeyado ingane chindhipikyan pattane,chetayide sound ,it's really killing🔥keep it chetayi....🎉

  • @shynedas
    @shynedas4 жыл бұрын

    ഇതുപോലെ ചുംബനം കിട്ടിയിട്ടില്ലെങ്കിലും, കുട്ടിക്കാലത്തെക്കുറിച്ചു ആലോചിച്ചു പോയി ജോസഫ്.

  • @xejaisonjj
    @xejaisonjj3 жыл бұрын

    Good memories, Not forgetting the path you walked 🚶is a quality of humbleness

  • @srvijinivictor1617
    @srvijinivictor16174 жыл бұрын

    ചിലർ അങ്ങനെ ആണ് Joseph..... Nanni.. Avare veendum veendum ormipikunnathinu.. God bless you.. Sr Vijini

  • @silvisidharth628
    @silvisidharth6284 жыл бұрын

    Interview n vannal mirchil kandathinu shesham... onnude inspired ayittoo... joseph bro

  • @ishaalmehak6395
    @ishaalmehak63954 жыл бұрын

    Waaaw...u look differently cute in those old pics.nice ones❤❤❤❤

  • @hashifakp3633
    @hashifakp36334 жыл бұрын

    Ingale orupaad ishta ttoo 😘😘😘😘

  • @christeenaalex5834
    @christeenaalex58344 жыл бұрын

    Nice msg joseph chettan👌👌

  • @snhftm4772
    @snhftm47724 жыл бұрын

    The things you can see only when you slow down 🤗🤗🤗

  • @princethomas7874
    @princethomas78744 жыл бұрын

    The words make the memories back

  • @asiyamahin6156
    @asiyamahin61564 жыл бұрын

    Joseph ettaa👍

  • @rasilmuhammed5089
    @rasilmuhammed50894 жыл бұрын

    Ithoru puthiya ormapeduthalann. Sheriyann ellavarkkum kanum ithupole arenkilumokke. Enikkum Thankyouu

  • @raheemaruby3539
    @raheemaruby35394 жыл бұрын

    Well said ,am a grt fan of yours

  • @devilpsycho8551
    @devilpsycho85514 жыл бұрын

    Chettaiiii poliitttooo

  • @mubeenant1473
    @mubeenant147311 күн бұрын

    😂🎉❤😊achaheji...

  • @santharajms5823
    @santharajms58233 жыл бұрын

    Touching..,..

  • @reshmarm529
    @reshmarm5294 жыл бұрын

    A fan of yours....

  • @BettysEmbroidey
    @BettysEmbroidey4 жыл бұрын

    Nice thought 🌿....

  • @athiram6653
    @athiram66534 жыл бұрын

    Serioisly,,, addictd to ur voice

  • @swapnavarghese9
    @swapnavarghese93 жыл бұрын

    You are the positive..... in my life😍😍 God bless you❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @farhanmohd179
    @farhanmohd1793 жыл бұрын

    Orupaad ishtaa idhehathe💕😘

  • @nishwa9217
    @nishwa92174 жыл бұрын

    Adipoli ... chettayi

  • @bushrathottathil9114
    @bushrathottathil91143 жыл бұрын

    Jaj u r so much blessed♥️

  • @rahimmottammal8411
    @rahimmottammal84114 жыл бұрын

    Good message.

  • @anara1589
    @anara15894 жыл бұрын

    Jealous toward u man.. 😊😊... really adorable one.., 😍😍

  • @geethupm7056
    @geethupm70564 жыл бұрын

    Uyir ........ ❤❤❤❤

  • @sulusulekha8485
    @sulusulekha84854 жыл бұрын

    The things u can see only when u slow down.... യെസ് elllarkum കാണും

  • @lipsonmathew9530
    @lipsonmathew95304 жыл бұрын

    Thoughtful 🥀

  • @__pathus__vlog___1401
    @__pathus__vlog___1401 Жыл бұрын

    Aniyaaaa....

  • @vibipv9369
    @vibipv93694 жыл бұрын

    Thank u sir

  • @nityaj2357
    @nityaj23573 жыл бұрын

    Nalla heart ula alane brthr.

  • @shabeerthalliyil8184
    @shabeerthalliyil81844 жыл бұрын

    Good experience ബോൾ പോകുന്നത് സ്ഥിരം ആണ്

  • @JibinvpTecAnesthesia
    @JibinvpTecAnesthesia4 жыл бұрын

    Good thoughts. In the world no one is bad. All are good it depends on how we watch them

  • @merinjosey5857
    @merinjosey58574 жыл бұрын

    നല്ലൊരു ചേട്ടൻ 😊👍😊

  • @MeGha-po2td
    @MeGha-po2td3 жыл бұрын

    Everyone have such experience but you have extra mind set to value it

  • @dianavinod1420
    @dianavinod14204 жыл бұрын

    Love u joseph bro..way u speak is awesome may b a simple topic ..but still

  • @abhijiths3104
    @abhijiths31044 жыл бұрын

    Pwolii😘😘😘

  • @tonythomas5492
    @tonythomas54923 жыл бұрын

    👌👌 touching 💓

  • @hafiisharef9827
    @hafiisharef98274 жыл бұрын

    yah titel supr

  • @shamlamk5217
    @shamlamk52173 жыл бұрын

    I love your voice

  • @parvathishyam969
    @parvathishyam9694 жыл бұрын

    Ente veedinaduthu tamasicha omana auntyem babuchayanem njan orkkunnu... sneham matram thannu ente kuttikkalathe maduram kondu nirachavar

  • @alghazaltypingdocumcopying2975
    @alghazaltypingdocumcopying29754 жыл бұрын

    Super bro

  • @hamrxxz9448
    @hamrxxz94483 жыл бұрын

    Eeee vdo ayachu kodukan inn aa manushyn illa ennalum ente mansassil njn marikunath vere njn adhehathe orkum🖤😞

  • @renukakammadath
    @renukakammadath4 жыл бұрын

    Edo annamkuttii,, ennum idado oro video!! ❤️ Lockdown alle!!

  • @ammu19822
    @ammu198223 жыл бұрын

    Adyam like adichittu kanunna ngan

  • @nidhi2237
    @nidhi22373 жыл бұрын

    Big fan of u

  • @neenanandanan1685
    @neenanandanan16854 жыл бұрын

  • @nithinnaveen5568
    @nithinnaveen55684 жыл бұрын

    ❤️😍

  • @silvisidharth628
    @silvisidharth6284 жыл бұрын

    💕💕💕

  • @tsamal6629
    @tsamal66294 жыл бұрын

    ❤️❤️❤️

  • @shanibashanu355
    @shanibashanu3554 жыл бұрын

    😍😍

  • @zarinhamza
    @zarinhamza4 жыл бұрын

    There are people like who keep a signature in your heart..

  • @sivap747
    @sivap7474 жыл бұрын

    ❤ ❤ ❤

  • @greeshmasajan7336
    @greeshmasajan73364 жыл бұрын

    Like adichenum sesham aanu kaanunnetta

  • @zellaboutiquetirur5621

    @zellaboutiquetirur5621

    4 жыл бұрын

    Mee tooo...

  • @athulos8053
    @athulos80534 жыл бұрын

    💓

  • @RahulSimon27
    @RahulSimon274 жыл бұрын

    😍♥️♥️

  • @svjgrace_23
    @svjgrace_234 ай бұрын

    6:39 ❤

  • @sunithahareendranath5253
    @sunithahareendranath52534 жыл бұрын

    😍

  • @sandhyayesudas1698
    @sandhyayesudas16983 жыл бұрын

    🌸🌸🌸

  • @arunnp4367
    @arunnp43674 жыл бұрын

    ഇതൊക്ക കാണുമ്പോൾ ആണ് നമ്മൾ ടെ ബോസ്സ് നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ.. ഹഹഹാ

  • @ThOyYiBasDrEaMz
    @ThOyYiBasDrEaMz2 жыл бұрын

    🥰🥰🥰🥰

  • @sudheeshaks9853
    @sudheeshaks98534 жыл бұрын

    ❤️🕊️

  • @amalkrishnamanu
    @amalkrishnamanu4 жыл бұрын

    👍💟👍🏼

  • @zainabasiddeekk7029
    @zainabasiddeekk70293 жыл бұрын

    👍👍👍

  • @sreevalscr8738
    @sreevalscr87383 жыл бұрын

    ❤️❤️

  • @tiger88043
    @tiger880434 жыл бұрын

    😊😊

  • @rabifebi389
    @rabifebi3894 жыл бұрын

    Aareyum avoid cheyyatha prekrthaman sirnteth😊

  • @deepapakkru6772
    @deepapakkru67723 жыл бұрын

    Cheatta luv u

  • @vaishnavichandran5458
    @vaishnavichandran54584 жыл бұрын

    Chettan,I I don't know how I express the impact of your video , it's inexplicable 😍, stupendous ,I need more words to praise you , all videos of you is a motivation to me ,today my friend send this video to me ,iam happy that she is comfortable with me , there is something magic happends in your each video and spread to others it's provides a holy touch,😍 I wanted to say more but I can't ,no words God bless you chettan🤣😁

Келесі