Stories by Joseph Annamkutty Jose |കാണാതെ പോകുന്ന അത്ഭുതങ്ങള്‍ | Story2 | Logic school of Management

Ойын-сауық

Story telling series by Joseph Annamkutty jose
Story 2
കാണാതെ പോകുന്ന അത്ഭുതങ്ങള്‍!
അസാധാരണമായി സംഭവിക്കുന്നതിനെയാണ് നമ്മൾ അത്ഭുതങ്ങൾ എന്ന് വിളിക്കാറ്! പക്ഷെ നമ്മുടെ ചുറ്റിലും ദിനവും ചില അത്ഭുതങ്ങൾ നടക്കുന്നുണ്ട്.......ചില കഥകളിലൂടെ നമുക്കവയെ കണ്ടെത്താം....
Logic School of Management have been the pioneers in providing high quality coaching in finance professional courses. Our specializations are CA, CMA India, CMA USA, CPA USA, ACCA UK and CS. We are also engaged in providing the best guidance and support for Overseas Education with our Study Abroad wing. We strive to provide the best possible coaching, career guidance, life skills and soft skills development to our students. Our Head office at Cochin and branches are in Trivandrum, Kottayam, Calicut, Malappuram, Bangalore, Chennai & Mumbai.
Follow us for more updates!!
Follow Joseph Annamkutty Jose on:
Facebook: bit.ly/2XWJT9f
Instagram: bit.ly/31OkIYE
Shot and edited by : Tijo Thomas Kaliyanil | Sarath Payyavoor
Film Patients Originals
/ filmpatientsofficial
Project Design : Vivek Kumar
Team We Think Films: Vivek Vishwanath and Binu balan
Title Credits : Najjah Abdul Kareem
All rights reserved to Joseph Annamkutty Jose
Subscribe Now : bit.ly/2mCt2LB

Пікірлер: 1 400

  • @anuragmundakai3512
    @anuragmundakai35124 жыл бұрын

    എൻറെ പേര് അനുരാഗ് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്നു. ഞാനൊരു സെറിബ്രൽ പാൾസി ബാധിതനാണ് ഇപ്പോൾ ഞാൻ മോട്ടിവേഷന് ക്ലാസ്സ് ക്ലാസ് എടുക്കുന്നുണ്ട്. നാട്ടിൽ കുട്ടികൾക്ക് ആഴ്ചതോറും oru എഡ്യൂക്കേഷൻ ക്ലാസ്സ്, ഇടയ്ക്കിടെ ക്യാമ്പുകൾക്ക് പോയിട്ട് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നുണ്ട്. സാറിൻറെ വീഡിയോ വളരെയധികം പ്രചോദനം നൽകുന്നുണ്ട്. സാറിന് ഇനിയും അനേകായിരം ജനങ്ങളെ പ്രചോദിപ്പിക്കാൻ ആവട്ടെ😍😍😍

  • @Femeeraah

    @Femeeraah

    Жыл бұрын

    രോഗങ്ങൾ ദൈവം തരുന്നതല്ലേ. അത് ദൈവം തന്നെ അങ്ങ് തിരിച്ചെടുത്തോളും. സ്വപ്‌നങ്ങൾക്ക് മേൽ സാഹചര്യമോ രോഗങ്ങളോ തടസ്സമാവാതിരിക്കാൻ ശ്രദ്ധിക്കുക.ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ🥰

  • @hasnamp6207

    @hasnamp6207

    Жыл бұрын

    👍🏼👍🏼

  • @reshmavr4390
    @reshmavr43904 жыл бұрын

    ഒരുപാട് സങ്കടം വരുമ്പോൾ അല്ലെങ്കിൽ തനിച്ചായി പോയെന്ന് തോന്നുമ്പോൾ ഇതൊക്കെ കേട്ടാൽ മതി എവിടെ നിന്നാണ് ധൈര്യം വരുന്നതെന്ന് പറയാൻ പറ്റില്ല thanks... ജോസഫ്

  • @meera5614

    @meera5614

    2 жыл бұрын

    Sathyam

  • @shaimashaima456

    @shaimashaima456

    2 жыл бұрын

    🙌♥

  • @knowledgezone2977

    @knowledgezone2977

    2 жыл бұрын

    Definitely... Truth

  • @yadukrishnanpk7673

    @yadukrishnanpk7673

    2 жыл бұрын

    Sathyam....

  • @amalal5093

    @amalal5093

    Жыл бұрын

    Sathyam paranje

  • @shahmohd3473
    @shahmohd34734 жыл бұрын

    *Himal ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ*

  • @jyothiathi7863
    @jyothiathi78634 жыл бұрын

    ഇങ്ങേരെ കേട്ടിരിക്കാൻ എന്ത് രസാല്ലേ.... God bless u ജോസഫ് always

  • @JosephAnnamkuttyJose
    @JosephAnnamkuttyJose4 жыл бұрын

    Do drop in your comment about the 2nd story! And the 3rd story will be out soon!!

  • @dadsqueen9686

    @dadsqueen9686

    4 жыл бұрын

    3rd stry vkm postane.......katta waiting 😍😍

  • @lakshmylachu2630

    @lakshmylachu2630

    4 жыл бұрын

    👌👌👌👌👌👌👌 👍👍👍👍👍👍👍👍👍....... waiting 4next story...

  • @dadsqueen9686

    @dadsqueen9686

    4 жыл бұрын

    Ente oru senior chchy vazhiya njn chettante RJ klkn thudghiye 😍😍😍.......

  • @mohammedajnas.a.t8688

    @mohammedajnas.a.t8688

    4 жыл бұрын

    Waiting

  • @amjidas5210

    @amjidas5210

    4 жыл бұрын

    Waiting 😍😍😍😍

  • @peakyblinders2716
    @peakyblinders27164 жыл бұрын

    ആശാൻ വന്നു.. ക്ലാസ്സിലെ കുട്ടികളെ പോലെ ഞങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. ഒരുപാട് നല്ല കഥകൾക് ഇനിയും വെയ്റ്റിംഗ്. 👍👌👌👌👌

  • @leecreationz3947
    @leecreationz39474 жыл бұрын

    ഇച്ചെങ്ങായി എന്ത് പറഞ്ഞാലും അത് പോയിന്റ് ആണ്... ഒരു ലോഡ് ഇഷ്ടം.... ✌

  • @athiramukesh6107
    @athiramukesh61074 жыл бұрын

    മനസ്സ് തളർന്നാൽ ഒറ്റക് ആയെന്നു തോന്നിയാൽ നേരെ ഇങ്ങു വരും 😇😇😇 joseph annamkutty jose.... your motivation videos 💯👌

  • @rijupk3519

    @rijupk3519

    13 күн бұрын

    👍

  • @rijupk3519

    @rijupk3519

    13 күн бұрын

    👍

  • @ranjith8193

    @ranjith8193

    5 күн бұрын

    Sathyam 😊💯

  • @nassaralikvs147
    @nassaralikvs1474 жыл бұрын

    ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം

  • @AbnuCPaul

    @AbnuCPaul

    4 жыл бұрын

    Nassar Ali KVS 💗

  • @learnduadailyduaforall5684

    @learnduadailyduaforall5684

    4 жыл бұрын

    Yes

  • @aromalms18

    @aromalms18

    6 ай бұрын

    Sathyamano

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    മുമ്പ് പല തവണ വീട്ടേരേം നാട്ടേരം അടുക്കന്ന് ഉപദ്ദേശം കേട്ടിണ്ടുണ്ടെങ്കിലും ഉപദ്ദേശൊരു അത്ഭുതായി തോന്നിയത് ജോപ്പനും 'സ്റ്റാറ്റസ് ഗഫൂറി'ക്കയുമൊക്കെ വാ തുറന്നപ്പോഴാണ്💞😇

  • @JosephAnnamkuttyJose

    @JosephAnnamkuttyJose

    4 жыл бұрын

    കൂട്ടുകാരൻ മരുന്ന് കഴിക്കടാ കോപ്പേ എന്നു പറയുന്ന ലാഘവത്തോടെ ഇതിനെയൊക്കെ കണ്ടാൽ മതി സുഹൃത്തേ....ഉപദേശം എന്നു പറഞ്ഞു മുറിപ്പെടുത്തല്ലേ...❤️

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    Joseph Annamkutty Jose മരുന്നല്ല... മോട്ടി'വിഷം' 😌 (ജോളി,ജോപ്പൻ എന്താ ചേർച്ച 🏃🏻😅)

  • @praveenaprakash2962

    @praveenaprakash2962

    4 жыл бұрын

    @@uppoopanteradio922 🤣🤣

  • @showfeelafaizal599

    @showfeelafaizal599

    4 жыл бұрын

    🤝

  • @juwanjubel2362

    @juwanjubel2362

    4 жыл бұрын

    @@JosephAnnamkuttyJose sss you said it..

  • @JanessGeorge
    @JanessGeorge4 жыл бұрын

    Himal proud of u...ende class mate aanu😍❤🤘

  • @learnduadailyduaforall5684

    @learnduadailyduaforall5684

    4 жыл бұрын

    Good

  • @muhammedashrafmamankara8430

    @muhammedashrafmamankara8430

    3 жыл бұрын

    Joppane contact cheyyan entha cheyyende

  • @muhammedhananm.k1909

    @muhammedhananm.k1909

    3 жыл бұрын

    Hi Joseph sir Nan ippol 9 thil padiknu Anik professional footballer Akan Aan agraham But vitilnin arkum thalparyamila Packshe anikund Depressed Aan But anik mansilayi dispersed ayadkond prathekich karanamonumila ipam hard work chayunund an Nan vishcvasikunnu Ipazhum vitukark nani chayunadil vitukark. Valiya intrest onumila Packshe anikariyam 1 day I will play for Indian team with my parents support I am waiting for that day I am making that day Sirnte videos oropad usefull Ann🙏

  • @shanyvarghese7092
    @shanyvarghese70924 жыл бұрын

    കണ്ണൊന്നു നിറയാതെ... മനസ്സൊന്നു പിടക്കാതെ.. ഒരു story ഉം കണ്ടു തീർക്കാനാവുന്നില്ല മോനെ... God bless you....

  • @neethuks3022

    @neethuks3022

    4 жыл бұрын

    Same to you

  • @fahis_hamsa
    @fahis_hamsa4 жыл бұрын

    നിങ്ങളുടെ സംസാരം എന്ത് ഭംഗി ആണ്. നിങ്ങളെ അത് പോലെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന പലരിൽ ഒരാൾ.

  • @meenupaul9798
    @meenupaul97984 жыл бұрын

    നമ്മുക്ക് മുൻപിൽ ഉള്ള ഓരോ കുഞ്ഞു കാര്യത്തിൽ പോലും ഓരോ Miracles കാണുവാൻ പഠിപ്പിച്ച Joseph ചേട്ടൻ തന്നെ ഒരു Miracle ആണ്.... 😇😇😇

  • @ribinrappai2228
    @ribinrappai2228 Жыл бұрын

    Proud to be friend of himal. 😊❤️

  • @songsdeva4610
    @songsdeva46104 жыл бұрын

    ഈ കഥകളിൽ സ്പര്ശിച്ചത് ഹിമൽ ന്റെ അനുഭവം തുറന്നു പറഞ്ഞത് ആണ് .. ഒരു തൃശൂർകരി ആയതിൽ അഭിമാനിക്കുന്നു .. ലൗ you bro ❤❤

  • @AshiqKalathingal
    @AshiqKalathingal4 жыл бұрын

    Aa voicel und ellam Joseph annamkutty jose fans evde like adii...

  • @aspirant552
    @aspirant5524 жыл бұрын

    വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന മാന്ത്രികൻ...💟💟 നിങ്ങൾക്ക് പകരം വയ്ക്കാൻ മറ്റാരുമില്ല സുഹൃത്തേ .... 😄😄 ഒരായിരം ആശംസകൾ...👏👏👏 താങ്കളുടെ കഥക്കായുള്ള കാത്തിരിപ്പ് ജീവിതത്തോടുള്ള പ്രതീക്ഷ കൂടിയാണ് ഇപ്പോൾ..😄 നന്ദി ഒരുപാട് നന്ദി.......

  • @fk9205

    @fk9205

    4 жыл бұрын

    vijitha gopinathan 👍👍👍

  • @haneeshkvpmnamohammed8807

    @haneeshkvpmnamohammed8807

    4 жыл бұрын

    👍ട്രൂ..

  • @Love-and-Love-Only.

    @Love-and-Love-Only.

    2 жыл бұрын

    Masha Allah great dear

  • @shimnapurushothaman2677
    @shimnapurushothaman26774 жыл бұрын

    കഠിനമായ അധ്വാനിച്ചാൽ സത്യസന്ധമായി പ്രവർത്തിച്ചാൽ നമുക്കും ഒരു അത്ഭുതം ആകാം...

  • @roslinsunny7907
    @roslinsunny79072 жыл бұрын

    ജെ എ കെ നിങ്ങളുടെ കൂടെ ദൈവമുണ്ട് ആ ദൈവമാണ് നിങ്ങളെക്കൊണ്ട് ഇങ്ങനെ എല്ലാം സംസാരിക്കുന്നു നിങ്ങൾ എന്തെല്ലാം പറഞ്ഞാലും എൽസി ട്യൂഷൻ ഇന്ന് പറഞ്ഞാലും അതിൽ ഒരു ദൈവത്തിന്റെ ചായ ഒളിഞ്ഞുകിടപ്പുണ്ട് നന്ദി ദൈവത്തിന്റെ കൃപയാൽ അപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ

  • @JEEJASHAIJU369
    @JEEJASHAIJU3694 жыл бұрын

    ലോകം മാറിയില്ലെങ്കിലും ഞാൻ മാറും 4 വയസ്സുള്ള ഒരു മകൻ ഉണ്ട്‌ അവൻ വളർന്നു വലുതാകുമ്പോൾ ജോസഫിനെ പോലെ ആയാൽ I'm blessed 🤩

  • @susanmini9763

    @susanmini9763

    4 жыл бұрын

    ജോസഫിനെ പോലെ ആകണോ.അവൻ എന്താണോ അത് ആകട്ടെ അവൻ .എല്ലാവരും വ്യത്യസ്തരാണ്. ആരും ആർക്കും പകരമല്ലല്ലോ.

  • @Jabjer
    @Jabjer4 жыл бұрын

    കഠിനമായ അധ്വാനിച്ചാൽ സത്യസന്ധമായി പ്രവർത്തിച്ചാൽ നമുക്കും ഒരു അത്ഭുതം ആകാം എന്നു മനസ്സിലാക്കി തന്ന വീഡിയോ🥰❣️

  • @gsbbdbb5557
    @gsbbdbb55574 жыл бұрын

    ചേട്ടായി ഇങ്ങൾ ഒരു സംഭവം ആണ് തകർന്ന് തളർന്നു ഇരിക്കുബോൾ ഇങ്ങളെ ഓരോ വീഡിയോയും കണ്ടാൽ കുറെ ഒന്ന് മൈൻഡ് നോർമൽ ആവും താങ്ക്സ്

  • @ajeesh360
    @ajeesh3604 жыл бұрын

    Brother കണ്ണ് നിറഞ്ഞു പോയി ആ ഫീലിംഗ്സ് ലൂടെ കഥ കേട്ടപ്പോൾ അതേ നിറഞ്ഞു കണ്ണ് കൊണ്ടാണ് ഇ അഭിപ്രായം എഴുതുന്നത് പരാജയത്തിന്നെ എതിരെ പൊരുതി ജീവിതത്തിൽ ജയിച്ചവരുടെ കഥകൾ പറയാമോ അവർക്കായിരിക്കും ഒരുപാട് കഥകൾ നമ്മളോട് പറയാൻ ഉണ്ടാവുക.

  • @deepusaju707
    @deepusaju7074 жыл бұрын

    Himal broi ... I don’t know who ur ... God bless you Broi 😍😘😇

  • @gowrinair3852
    @gowrinair38524 жыл бұрын

    എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്, നിന്നെ കൊണ്ട് കഴിയില്ല എന്ന് ഉറപ്പുള്ള കാര്യത്തിന് മാത്രം ദൈവത്തിനെ വിളിക്കണം , ചെറിയ ചെറിയ കാര്യങ്ങൾക്ക് വിളിച്ച് അദ്ദേഹത്തിനെ ബുദ്ധിമുട്ടിക്കരുത് എന്ന്. പ്രീയപ്പെട്ട ജോസഫ്, കുറച്ചു നാൾ ആയി മറന്നിരുന്ന ആ ഉപദേശം നിങ്ങൾ ഇന്ന് വീണ്ടും എന്നെ ഓർമിപ്പിച്ചു. നന്ദി. 🙏❤️

  • @binugg2182

    @binugg2182

    4 жыл бұрын

    😍

  • @overthemoonvibes5445
    @overthemoonvibes54454 жыл бұрын

    ചേട്ടൻ കണ്ട മറ്റു അത്ഭുതങ്ങൾക്കിടയിൽ ഞാൻ കണ്ട ഏറ്റവും വലിയ അത്ഭുതം ജോസഫ് അന്നംകുട്ടി ജോസ് എന്ന മനുഷ്യനാണ്.... Yes , you are a miracle , To my life and all......💞💞💞💞💞💞💞💞💞💕💕💕💕

  • @aseem..
    @aseem..4 жыл бұрын

    Ivde CA students n oru reference kitiyallo 👏👏 💛for Himal

  • @harithaprasad2002
    @harithaprasad20024 жыл бұрын

    കേട്ടു... ❤️ഒരുപാട് ഇഷ്ടം...തളർന്നു പോയ നിമിഷങ്ങളിൽ ങ്ങടെ മോട്ടിവേഷൻ എടുത്തു കേൾക്കുമ്പോ കിട്ടുന്ന സുഖം... പിന്നെ ഒരു ഉന്മേഷം ആണ് എല്ലാത്തിനും... thanku❤️

  • @sonuani1942

    @sonuani1942

    4 жыл бұрын

    Correct

  • @harikrishnannamboothirin5514

    @harikrishnannamboothirin5514

    4 жыл бұрын

    Super, iniyum ithupole pratheekshikkunnu

  • @Noufi_2210
    @Noufi_22104 жыл бұрын

    നിങ്ങൾ പറഞ്ഞത് പോലെ, ഇതൊക്കെ കേട്ട് life മാറുമെന്ന് ഞാനും വിശ്വസിക്കുന്നില്ല. But, ഇത് കേട്ട് ഇരിക്കുന്ന നിമിഷവും, അത്‌ കഴിഞ്ഞു മറ്റുള്ള സാഹചര്യം എന്നെ കുത്തി നോവിക്കാൻ വരുന്നത് വരെയും ഞാൻ സമാധാനത്തോടെ ചിന്തിച്ചു ഇരിക്കാൻ നിങ്ങളുടെ videos, സംസാരം എല്ലാം എന്നെ സഹായിക്കുന്നു... Thanks, thanks a lot❤

  • @Noufi_2210

    @Noufi_2210

    4 жыл бұрын

    @@alazeemazi 😊

  • @niyafathima8124

    @niyafathima8124

    4 жыл бұрын

    Crct...

  • @Noufi_2210

    @Noufi_2210

    4 жыл бұрын

    @@niyafathima8124 👍😊

  • @j0bshcs648

    @j0bshcs648

    4 жыл бұрын

    Great

  • @kuttiyumchattiyum5145
    @kuttiyumchattiyum51453 жыл бұрын

    Mariyappan thankavelu video നേരത്തെ കണ്ടിരുന്നു.... അന്ന് തന്നെ രോമാഞ്ചം തോന്നിയിരുന്നു... ഞാനും പഴയ ഒരു heigh jump താരം ആണ്... ഒത്തിരി അഭിമാനം ❤️❤️❤️

  • @anjanavasanthakumar
    @anjanavasanthakumar4 жыл бұрын

    ചേട്ടൻ പറഞ്ഞതുപോലെ ഒന്നോ രണ്ടോ പോസിറ്റീവ് കഥകൾ കേട്ടാൽ ജീവിതം മാറി മാറിയതൊന്നുമില്ല.. പക്ഷേ ചില നേരത്ത് ഇനി എന്ത് ന്നു അറിയാതെ ഇരിക്കുന്ന സമയം, എനിക്ക് ഒന്നും കഴിയില്ല എന്നു തോന്നുന്ന സമയം, നമ്മളോട് ഇങ്ങനെ പറഞ്ഞു തരാൻ ആരുമില്ലാത്ത സമയം ഇതൊരു വലിയ കാര്യമാണ്... personally എനിക്ക് ഒരുപാട് മോട്ടിവേഷൻ കിട്ടാറുണ്ട് ചേട്ടന്റെ വീഡിയോസിൽ നിന്ന്... thank you so much brother.. God bless you

  • @midhun9378
    @midhun93784 жыл бұрын

    sathyam paranjal.. once i was a hater .. .... i thought it was just show off.... i dont know how i get addicted to your talks.... now if anyone ask me who is your top fan ....it's me❤

  • @JosephAnnamkuttyJose

    @JosephAnnamkuttyJose

    4 жыл бұрын

    Thanks midhun..സ്നേഹം❤️

  • @aswaniasokan9995

    @aswaniasokan9995

    4 жыл бұрын

    ❤❤❤ inn muthal ini kannadi nokki kuttam parayaan thudangum.. daivathinu sthuthy❤❤❤

  • @tomsthomasvellappallil38
    @tomsthomasvellappallil384 жыл бұрын

    ഇതു കേൾക്കുന്നവർക് എവിടെയോ എന്തോ miracle സംഭവിച്ചു കഴിഞു jose god bless you 😍❤❤love u

  • @njankiranmoodottukandi9705
    @njankiranmoodottukandi97053 жыл бұрын

    മനസൊന്നു നോവുമ്പോൾ ആദിയം ഓടി വരുന്നത് ചേട്ടന്റെ വീഡിയോലേക്ക് എന്തോ ചേട്ടന്റെ ശബ്ദതത്തി എന്താകയോ അത്ഭുതങ്ങൾ എന്റെ ഉള്ളിൽ തീർക്കുന്നുണ്ട് താങ്കൾ ഒരു അനുഗ്രഹിക്കപ്പെട്ടവൻ തന്നെ 🙏

  • @signapaulson8127
    @signapaulson81274 жыл бұрын

    ചില അത്ഭുതങ്ങൾ അങ്ങനെ ആണ്... ചേട്ടന്റെ sound ഒരു അത്ഭുതമാണ്... എത്രയോ ആളുകളെ പിടിച്ചിരുത്തുന്ന, ഒരുപാട് പേർക്ക് motivation തരുന്ന ഒരു sound or words... ഈ അത്ഭുതം കണ്ടെത്താൻ ഒരുപാട് സമയം എടുത്തില്ലേ..... പണ്ട് ഈ sound വേണ്ടായിരുന്നു എന്ന് തോന്നിയിട്ട്.. ഇപ്പൊ അതെ sound തന്നെ ആണ് മറ്റുള്ളവരെ motivate ചെയ്യുന്നതും.... ഇതും ഒരു അത്ഭുതമാണ്.... ആരോ കണ്ടെത്തിയ joppan ലെ അത്ഭുതം... god bless you joppa..

  • @aryakuzhiyath
    @aryakuzhiyath4 жыл бұрын

    ഈ കഥകൾ ഒരു സ്വയം ചിന്തനത്തിനു വഴി തെളിക്കും ഓരോ കേൾവിക്കാരനിലും🙏.... ജോപ്പാ.... 😍😍😍

  • @thasnimubarak2824
    @thasnimubarak28244 жыл бұрын

    കാണാൻ പോകുന്ന അത്ഭുദങ്ങൾ,😊😊

  • @linafathima2818
    @linafathima28184 жыл бұрын

    Chetta ningal thanne miracle aan..u changed life's of lot of people..May God bless you

  • @itzmechaithuuz9998
    @itzmechaithuuz9998 Жыл бұрын

    Satyum ചെയ്യണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ ദൈവത്തെ വിളിച്ചിട്ട് കാര്യം ഇല്ലാന്ന് വീണ്ടും ഓർമ പെടുത്തുന്ന വീഡിയോ ♥️🥰... Do u want to miracle in life?? Be a miracle ✨️💯

  • @meghachandran2880
    @meghachandran28804 жыл бұрын

    രണ്ടാം ഭാഗവും പൊളിച്ചു 🥰✌️ ningalum oru miracle thanneyanu😍💕

  • @shibiphilip7075

    @shibiphilip7075

    4 жыл бұрын

    Sweet voice ,simple style,grand message.Thank u for this wonderful majestic speech

  • @aiswaryaj507
    @aiswaryaj5074 жыл бұрын

    This is the most convincing miracle for me.... This man.... 🙏

  • @anumoljacob7607
    @anumoljacob76074 жыл бұрын

    ഒരുപാട് സങ്കടം വരു൩ോൾ ചേട്ടന്റെ വീഡിയോസ് കാണും അത് ഒരുപാട് ആശ്വാസമാണ്

  • @athirasankar.s9447
    @athirasankar.s94474 жыл бұрын

    Wonderful Pearson...ദൈവത്തിന്റെ ദൂതൻ ... love u brother❤️

  • @praveennair5442
    @praveennair54424 жыл бұрын

    Dear Joseph you are such a wonderful orator...sometimes you bring a smile on our faces and sometimes tears..

  • @alina.lukose9970
    @alina.lukose99704 жыл бұрын

    Chaettayiii.... Hardly touching words 💕 തളർന്നിരിക്കുന്ന ഒരുവന്റെ ഹൃദയത്തിലേക്ക് പ്രതീക്ഷയുടെ തിരികൾ തെളിയിക്കുന്ന താങ്കളും ഒരു അത്ഭുതമാണ്😍👌

  • @manojmanoharannair7262
    @manojmanoharannair72624 жыл бұрын

    'ഈ കാണുന്ന അത്ഭുതങ്ങളെയെല്ലാം അത്ഭുതങ്ങളാക്കുന്ന നീയാകുന്ന അത്ഭുതത്തെ നീ അറിയുക ജനകാ' - അഷ്ടാവക്ര ഗീത.. നന്ദി ജോസഫ്

  • @Manushyan439
    @Manushyan4394 жыл бұрын

    തുടക്കം മുതൽ ഒടുക്കം വരെ ശരീരം കോരിത്തരിക്കുക യാണ് രോമാഞ്ചം കൊണ്ട് എന്ത് പറയണ്ട എന്ന് കൂടി അറിയുന്നില്ല നമ്മുടെ സമൂഹത്തിൽ ഇങ്ങനെയും ചിലരുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ജോപ്പൻ❤❤

  • @azharudheenrahim
    @azharudheenrahim4 жыл бұрын

    നമുക്ക് നമ്മളെ കുറിച്ച് ചിന്തിക്കാൻ, നമുക്ക് ചെയ്യാൻ ഒരുപാട് ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ

  • @praveenaprakash2962
    @praveenaprakash29624 жыл бұрын

    Katta waiting aayirunnnuuuuu🥰🥰🥰🥰

  • @sindhu.biju.k.m823
    @sindhu.biju.k.m8234 жыл бұрын

    ദൈവത്തിന്റെ അത്ഭുതം കണ്ടു അനുഭവിച്ച ആൾ ആണ് ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോൾ പരാതികൾ ആണ് ദൈവത്തോട് ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ അനുഭവങ്ങൾ ഓർത്തു

  • @donboscochittilappilly1613
    @donboscochittilappilly16132 жыл бұрын

    മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന വാക്കുകളുപയോഗിക്കാൻ വരം ലഭിച്ച വ്യക്തിയാണ് ജോസഫ്. Great 👍🌹.

  • @anjithapradeep6263
    @anjithapradeep62634 жыл бұрын

    I also have a story Hero-"MY DAD"😘

  • @fathi8852
    @fathi88524 жыл бұрын

    Ningalde voice ketal madi full motivation set😍 continue story telling and waiting for more stories from you💞

  • @sowmyarajeev9706
    @sowmyarajeev97064 жыл бұрын

    Sherikkum karanju poyi mone. Touching.. Much love.. Stay blessed...

  • @anicekurian5256
    @anicekurian52562 жыл бұрын

    Thank you Joseph 🙏, Excellent 🤝

  • @noushiba6763
    @noushiba67634 жыл бұрын

    Reminder on🔔

  • @TheKatChat47
    @TheKatChat474 жыл бұрын

    Be a miracle ❤️Joseph Chettan thana oru miracle aa 💕😍😍

  • @lukhmanulhakeem193
    @lukhmanulhakeem1934 жыл бұрын

    എന്ത് രസകരമായി സംസാരിക്കുന്നു... നിങ്ങളെ വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു....

  • @neethunelson3068
    @neethunelson30684 жыл бұрын

    ചേട്ടൻ പറയുന്ന കാരിയങ്ങൾ മനസ്സിനെ ഒരുപാട് ചിന്തിപ്പിക്കും..bigg thanks cheattaaa

  • @aryav.s1281
    @aryav.s12814 жыл бұрын

    Standing ovation 👏👏👏 loved every bit of it ❤

  • @Aswin_timeline
    @Aswin_timeline4 жыл бұрын

    This is a Miracle video for me today........ I get feel better now.... Thank u Jose bro

  • @Elsa_Mary
    @Elsa_Mary4 жыл бұрын

    ഇങ്ങളും ഒരു അത്ഭുതം തന്നെയാണ് ഭായി. ഒരുപാട് പേരുടെ ജീവിതം മാറ്റിമറിക്കുന്ന അത്ഭുതം. തീർന്നു എന്നു തോന്നുമ്പോൾ അവിടെ നിന്ന് തുടങ്ങാൻ പഠിപ്പിച്ച അത്ഭുതം. മറ്റുള്ളവരെ പരിഗണിക്കാൻ, സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന അത്ഭുതം. ഒരുപാട് സ്നേഹവും ബഹുമാനവും മാത്രം.❤️

  • @Mariyambi._2
    @Mariyambi._24 жыл бұрын

    Plz...ethupolulla video eniyum pradeekshikunnu...👍👍👍

  • @saljas-ec1is
    @saljas-ec1is4 жыл бұрын

    ജോസഫ് എന്നും ഒരു അത്ഭുതം തന്നെയാണ് 👍 അത് തന്നെയാണ് miracle...

  • @reshmagomez7240
    @reshmagomez72404 жыл бұрын

    Thank you Joseph, my kids these days ask for stories every night. N i was finding it hard to say a different story each day. But a few days back i found that u are a good story teller. So i listen to u first n then each night i am ready with a story for them. Thank you Joseph. God bless u even more. Stay safe n healthy n smile.

  • @nafsiyaummer3255
    @nafsiyaummer32554 жыл бұрын

    For me you are a' MIRACLE' brother.God bless you. Stay blessed.

  • @saisree4454
    @saisree44544 жыл бұрын

    നന്നായിട്ടുണ്ട് .... god bless u chetta..

  • @suryadevi1225
    @suryadevi12254 жыл бұрын

    Awesome 👏, ur stories r truly inspiring.

  • @Achayan53
    @Achayan534 жыл бұрын

    *ഒരു വിളക്കിനെ പോലെ കത്തി നമ്മുടെ ഒക്കെ കുഞ്ഞുമനസ്സുകളിലേക്ക് വാക്കുകൾ കൊണ്ട് പ്രകാശം പരത്തുന്ന ജോപ്പോ......ഒരുപാട് ഇഷ്ട്ടം love you.......😘😍👌👍*

  • @anujolly809

    @anujolly809

    4 жыл бұрын

    Chettante profile photo kanumpo Joseph chetayide face cut pole indu

  • @Achayan53

    @Achayan53

    4 жыл бұрын

    @@anujolly809 താങ്ക്സ്😊ഒരു വീഡിയോ പോലും വിടത്തില്ല അല്ലെ ......😊

  • @anujolly809

    @anujolly809

    4 жыл бұрын

    Pinnallaaah 😂 boradi onnu marande...

  • @anujolly809

    @anujolly809

    4 жыл бұрын

    @@Achayan53 Niravu creations il chettante comment kanumpo njan aadhyam orthirunnathu Joseph chetan aanna🙈

  • @Achayan53

    @Achayan53

    4 жыл бұрын

    @@anujolly809 Mmm....ആദ്യം സ്ഥിരം ആയി അവിടെ ഉണ്ടാവാരുണ്ടായിരുന്നലോ പിന്നെ പിന്നെ എന്നാ പറ്റി വിശ്വാസം കുറഞ്ഞു പോയോ.....🤔😊

  • @laveenajohn7606
    @laveenajohn76064 жыл бұрын

    role model arane choyicha chettan annene parayanaa estam... Heart touching talk... ❤️...You are a miracle...

  • @muraliav1862
    @muraliav18624 жыл бұрын

    story പറയുന്നത് കേൾക്കാൻ തന്നെ oru sugama😍😍

  • @seenuinfent7136
    @seenuinfent71364 жыл бұрын

    An amazing thing to remember... your stories indeed act as a reminder of goodness within us..u r really a good storyteller...

  • @mayamenon9947
    @mayamenon99474 жыл бұрын

    You're also a miracle Joseph. Thanks to your parents for that... Love you all... ❤️👏👏👏🙏🙌🌹

  • @nazzujannah4252
    @nazzujannah42524 жыл бұрын

    👏👏👏ഒന്നും പറയാനില്ല ഏട്ടാ... നിങ്ങൾ ഒരു അത്ഭുതമാണ് 👍😊😊😊

  • @sandhyanaveen6567
    @sandhyanaveen65674 жыл бұрын

    വളരെ നന്നായിരിക്കുന്നു. വല്ലാത്ത ഒരു positieve energy feel ചെയ്യുന്നു. Thanks a lot 🙏

  • @remyakrishnan4629
    @remyakrishnan46294 жыл бұрын

    Waiting.. Time nokki kondu irikkuva joppen chetta..

  • @arunp9914

    @arunp9914

    4 жыл бұрын

    നമ്പർ തരുമോ ചേട്ടാ

  • @Mallutripscooks
    @Mallutripscooks4 жыл бұрын

    *Himal. Inspiration. Miracle* 😍😍😍❤️❤️💯💯

  • @arjunpadmanabhan7576
    @arjunpadmanabhan75764 жыл бұрын

    Adipolli ettaa🤗thank for ur msg💓

  • @sancharamfull2965
    @sancharamfull29654 жыл бұрын

    എല്ലാത്തിനും ഒരു പോസിറ്റീവ് മുഖങ്ങൾ ഉണ്ടെന്നു ജോസെഫിന്റെ വീഡിയോ കാണുന്നവർക്കു മനസിലാകും, Great ♥️♥️♥️♥️♥️♥️♥️

  • @nourinanwar
    @nourinanwar4 жыл бұрын

    Now on your book Daivathinte Chaaranmaar❤ A beautiful book written straight from the heart! 💯❤ Bro please release more ones! Simply addicted to your style of writing! Never stop doing what you are doing.

  • @sarathe.p5639
    @sarathe.p56394 жыл бұрын

    You are a Miracle ❤️

  • @myhobbies2982
    @myhobbies29824 жыл бұрын

    കേട്ടിരുന്നു പോകുന്ന സംസാരശൈലി.... Great

  • @somyjohn
    @somyjohn4 жыл бұрын

    You are a miracle dear Joseph chetaai. Thanks for encouraging us too to be one such miracle! ❤

  • @adruachus5987
    @adruachus59874 жыл бұрын

    Waiting 😊

  • @anjaleenasimenthi7106
    @anjaleenasimenthi71064 жыл бұрын

    Waiting waitinggg

  • @muhammedshaharath
    @muhammedshaharath4 жыл бұрын

    ഹൃദയത്തിൽ തട്ടുന്ന നല്ല കഥകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി.... നല്ല ജീവിതാനുഭവങ്ങൾക്കും കഥകൾക്കും വേണ്ടി കാത്തിരിക്കുന്നു.... സ്നേഹപൂർവ്വം ഷഹറത്ത്‌.കെ 🎈🎈🎈

  • @lekshmipriya8640
    @lekshmipriya86404 жыл бұрын

    super chetta w8ng ...

  • @aswathisavithri
    @aswathisavithri4 жыл бұрын

    Ningal oru miracle alle brother hw beautifully u r talking my dear brother .... I miss ur vedio bcz I need this before 12 years back .. Yes as you said in the vedio I expect some miracle in that period and I worked for that my mother is the one who gave me second birth by her love and support at last I win one of my life task yes nw am enjoying the miracle. ........ God bless u brother....

  • @agnes_jerome_official
    @agnes_jerome_official4 жыл бұрын

    Certain things in life, when heard the way they are meant, brings not only hope but also self love, content and eventually the desired difference. From Bruce Almighty to Himal, all the words put to it's point with atmost beauty. Keep Going ❤ #Miracle

  • @shrutirajan8732
    @shrutirajan87324 жыл бұрын

    Joseph Annamkutty Chetta...nyaan nigalude videos sthiram aayee kaanarunde...ningalude ee video kandete my eyes got wet I don't know why...u r a true observer...etreum soosham kaareyengal kandeetheppo...enki ningalude manas aane kaanenudth...salute u

  • @geminikannur8756
    @geminikannur87564 жыл бұрын

    'ഹായ് Bro... ഞാൻ അങ്ങയുടെ മിക്കവീഡിയോകളും കാണാറുണ്ട്... ഒത്തിരി സന്തോഷമാകാറുണ്ട്... ജീവിതത്തിൽ ഒത്തിരി മാറാൻ കഴിഞ്ഞിട്ടുണ്ട്.... Thanks bro

  • @oceanpearl3523
    @oceanpearl35234 жыл бұрын

    Yes Joseph u r right some times that happened in everybody's lives

  • @farbeenamp1221
    @farbeenamp12214 жыл бұрын

    ചേട്ടാ .. ശരിക്കും മനസ്സിൽ പതിയുന്ന വാക്കുകൾ ആണ്... ഇനിയും മുന്നോട്ട് വീഡിയോ ചെയ്യണം...

  • @sabithajibin89
    @sabithajibin894 жыл бұрын

    Orupadu ishtapettu... Kettukondirikkan thanne orupdu ishtamaannu.... Chindhippikunna oroo videosinum orupadu thank you.... Waiting for next video....

  • @vishnu_kumbidi
    @vishnu_kumbidi4 жыл бұрын

    *ഒരുപാട് നാളുകൾക്ക് ശേഷം ജോസപ്പേ അന്നേ കാണാൻ വേണ്ടി ആണ് നുമ്മ വന്നത് കമന്റ് ഇടാറില്ലെങ്കിലും മുടങ്ങാതെ കാണാറുണ്ട് ജീവിതത്തിൽ പലതും താങ്കൾ പറഞ്ഞ പോലെ ചിലപ്പോൾ ഫോളോ ചെയ്യാറുണ്ട് ആശംസകൾ നേർന്നു കൊണ്ട് സ്നേഹപൂർവ്വം കുമ്പിടി* ❤

  • @sayoojyajayakumar6253
    @sayoojyajayakumar62534 жыл бұрын

    ആ 3 ചോദ്യങ്ങൾ എന്നോട് ഞാൻ തന്നെ ചോദിക്കാറുള്ളതാണ് . പക്ഷേ അതിനുള്ള ഉത്തരം ഇപ്പോഴാണ് കിട്ടിയത് . എൻ്റെ സ്വപ്നങ്ങൾക്ക് പുറകേ സഞ്ചരിക്കുമ്പോൾ ഒരു പാട് struggle face ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ആ struggles ഒക്കെ God നൽകിയത് ഞാൻ ഒരു Miracle ആവാൻ ആയിരിക്കാം. So, ചേട്ടൻ പറഞ്ഞതുപോലെ Be A Miracle 😍❣️...Thank you for your inspirational words.... Joseph chettaaa..........❤️☺️🙏

  • @jubybaby5685

    @jubybaby5685

    4 жыл бұрын

    😊😊

  • @mahinvisalasasimahin1936
    @mahinvisalasasimahin19364 жыл бұрын

    മാരിയപ്പൻ തങ്കവേലു😍😍😍❤❤❤

  • @anandarjun99
    @anandarjun994 жыл бұрын

    ജോസഫ് നിങ്ങൾ ശരിക്കും ഒരു യേശുവിന്റെ പിതാവായ സെന്റ്. ജോസഫിനെ പോലെയാണ്. മറ്റുള്ളവരെ മനസിലാക്കുവാനും സ്നേഹിക്കുവാനും. കഴിയുന്നല്ലോ. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്‌. 💖💖💖💖

  • @arjunanand1691
    @arjunanand16914 жыл бұрын

    Thanks for the morning motivation chetta🥰...ഒരുപാടിഷ്ടം

Келесі