Sabari Jam Cake Combo | ജാം ഒഴുകുന്ന കേക്ക് കണ്ടിട്ടുണ്ടോ | M4 TECH |

In this video, we are trying to make a Delicious Cake With Sabari Jam.

Пікірлер: 8 000

  • @FoodHunterSabu
    @FoodHunterSabu3 жыл бұрын

    എന്റെ പൊന്നു ബ്രോ ബ്രേക്ഫാസ്റ്റ് എന്താ കഴിക്കുന്നെ എന്നൊന്ന് പറഞ്ഞു തരണം. ഇജ്ജാതി എനർജി 😍😍😍 നിങ്ങ പൊളിയാണ് മച്ചാനെ... 😍😍😍

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ..

  • @jacobgeorge9244

    @jacobgeorge9244

    3 жыл бұрын

    Helo

  • @jeevashaiju9983

    @jeevashaiju9983

    3 жыл бұрын

    @JEEVAN ⚡ TOM SAM ❤

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    2.52k ആകാൻ സഹായിക്കാമോ കൂട്ടുക്കരെ ❤️😘🤗

  • @shinuzgallery6605

    @shinuzgallery6605

    3 жыл бұрын

    🔥🔥

  • @Vishnuredmi
    @Vishnuredmi3 жыл бұрын

    ന്റ പൊന്നോ🔥ഇത് ഒരു പഞ്ചായത്ത്‌ മൊത്തോം കൊടുക്കാല്ലോ ഇജ്ജാതി കേക്ക് 😄🥳🥰

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ,,

  • @__sidhan__jr6264

    @__sidhan__jr6264

    3 жыл бұрын

    Vishnu 😍

  • @user-nk3qm3qz3k

    @user-nk3qm3qz3k

    3 жыл бұрын

    Hii💞

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 😁

  • @akshay-vloggerfan2863

    @akshay-vloggerfan2863

    3 жыл бұрын

    എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @nazernazer4306
    @nazernazer43063 жыл бұрын

    അതിന്നു ഒരു കുപ്പി ജാം എനിക്ക് ഗിഫ്റ്റ് അയച്ചുടെ ദിവസവും ഞാൻ ബ്രെഡ് ചായയിൽ മുക്കിയാണ് കഴിക്കാറ് 😂😂😂

  • @sherlockholmes1660

    @sherlockholmes1660

    3 жыл бұрын

    🤣😒

  • @midlajpt5671

    @midlajpt5671

    3 жыл бұрын

    😂😂😂

  • @raniashahizrareworld7279

    @raniashahizrareworld7279

    3 жыл бұрын

    🤣😅

  • @__4730

    @__4730

    3 жыл бұрын

    Endeyum abipprayam idannu

  • @aromaljoseph7967

    @aromaljoseph7967

    2 жыл бұрын

    🤣

  • @sahiba2297
    @sahiba22973 жыл бұрын

    Simple Idea But lots of efforts in making it Raatri aayallo work kazhinjapol✨

  • @SharathJoy
    @SharathJoy3 жыл бұрын

    *ലെ ജിയോ മച്ചാൻ: ഞാൻ ഈ Subscribers നെ കൊതിപ്പിച്ച് കടന്നു കളഞ്ഞാലോ😂*

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ..

  • @Ishowhazard

    @Ishowhazard

    3 жыл бұрын

    😂

  • @kochuranijoseph7786

    @kochuranijoseph7786

    3 жыл бұрын

    മച്ചാൻ ഒരു ജിന്നാണ്😁പ്രത്യേക തരം ജിന്ന്

  • @ajmax4779

    @ajmax4779

    3 жыл бұрын

    🤣🤣

  • @BRIGHT-wf8du

    @BRIGHT-wf8du

    3 жыл бұрын

    Ee ida aayi Ela videoilum cmmt idunundeloo Sharat bro 😂

  • @MrandMrs_PSC
    @MrandMrs_PSC3 жыл бұрын

    Quality ഒരു രക്ഷയുമില്ല 👍👍

  • @gamervivek3997

    @gamervivek3997

    3 жыл бұрын

    *പാവങ്ങളുടെ Channal il വന്ന് സഹായിക്കന്നെ" 😭😔...ಥ‿ಥ....😭😭......*

  • @nadhirhisham2679

    @nadhirhisham2679

    3 жыл бұрын

    @@gamervivek3997 no

  • @nishaasokan8544

    @nishaasokan8544

    3 жыл бұрын

    Dhe arun sir

  • @vishnueb3172

    @vishnueb3172

    3 жыл бұрын

    ക്ലാസ്സില്ലേ സാർ

  • @INS_CIDOX

    @INS_CIDOX

    3 жыл бұрын

    Ennik oru 1.3 akki tharamo 🥺🙏🥰

  • @shifanashifana7459
    @shifanashifana74592 жыл бұрын

    Effort n big big salute.machan poliyalle🥰

  • @leelajoshymk2092
    @leelajoshymk20922 жыл бұрын

    Effort nu big salute👌👌👌👌❤❤

  • @ayeshas_kitchen
    @ayeshas_kitchen3 жыл бұрын

    😳😳😳😳kidukki... video അറിയാണ്ട് കണ്ടിരുന്നു pokum... 👍

  • @sheriashkar3905

    @sheriashkar3905

    3 жыл бұрын

    💕

  • @rinshadshibin7423

    @rinshadshibin7423

    3 жыл бұрын

    Sugalle ithaa

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ,

  • @adhil0077

    @adhil0077

    3 жыл бұрын

    @@tdmgamer5875free firee onlyy

  • @shamsadtp7678

    @shamsadtp7678

    3 жыл бұрын

    Arinjoond kandude🤣🤣🤣

  • @Reenaskalavara
    @Reenaskalavara3 жыл бұрын

    Aiwa കിടു സാധനം

  • @_hxri.i.i.i

    @_hxri.i.i.i

    3 жыл бұрын

    Pnnalla😍😍😍

  • @INISHTATECH

    @INISHTATECH

    3 жыл бұрын

    Pinnallah😍

  • @farihasvlog2819

    @farihasvlog2819

    3 жыл бұрын

    ഒരുപാട് പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ചാനൽ തുടങ്ങിയത് പക്ഷെ ആരും സപ്പോർട്ട് ചെയ്യുന്നില്ല എന്റെ കുട്ടി ചാനൽ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ😓😓😥😭😭

  • @ashiknaseer369

    @ashiknaseer369

    3 жыл бұрын

    @@_hxri.i.i.i are

  • @urdaysport6400

    @urdaysport6400

    3 жыл бұрын

    Superb....as always... 🔥🔥

  • @abhinand2259
    @abhinand22592 жыл бұрын

    മച്ചാന്റെ വീടിന്റെ അടുത്ത് ഉള്ളവരുടെ ഭാഗ്യം 😍😍

  • @lailabi9080

    @lailabi9080

    2 жыл бұрын

    Yes

  • @ananyavlogs5394

    @ananyavlogs5394

    2 жыл бұрын

    👍🏻

  • @faizanshorts5168

    @faizanshorts5168

    2 жыл бұрын

    അതെ

  • @kavithakavithamanu9435

    @kavithakavithamanu9435

    2 жыл бұрын

    @@lailabi9080 c

  • @kavithakavithamanu9435

    @kavithakavithamanu9435

    2 жыл бұрын

    @@faizanshorts5168 n

  • @chikkuvirat6195
    @chikkuvirat61953 жыл бұрын

    ബാക്കിവരുന്ന കേക്ക് എന്ത് ചെയ്യും എന്ന് അറിയാൻ വേണ്ടി വീഡിയോയുടെ അവസാനം വരെ കണ്ട ഞാൻ ☺️💔

  • @niyafathima7319

    @niyafathima7319

    3 жыл бұрын

    😂

  • @swarnalathavasudevan3277

    @swarnalathavasudevan3277

    3 жыл бұрын

    😂😂

  • @user-nt9fr1rr7i

    @user-nt9fr1rr7i

    3 жыл бұрын

    🤭🤭

  • @user-pe7gb4gf8s

    @user-pe7gb4gf8s

    2 жыл бұрын

    Enik aa cake thannarunnu

  • @malayaligamer5550

    @malayaligamer5550

    2 жыл бұрын

    @@user-pe7gb4gf8s 🧐

  • @TechKnowledgebyAju
    @TechKnowledgebyAju3 жыл бұрын

    *എൻ്റമ്മോ 😳 നാട്ടുകാർക്ക് മൊത്തം തിന്നാൻ പാകത്തിന് ഉണ്ടല്ലോ മച്ചാനെ... 😍*

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ,

  • @voice_of_ummizz_queen04

    @voice_of_ummizz_queen04

    3 жыл бұрын

    Aju chettai

  • @jobinjoseph1957

    @jobinjoseph1957

    3 жыл бұрын

    Big fan bro

  • @sinankmpgr

    @sinankmpgr

    3 жыл бұрын

    😄

  • @DINESHVK-be4gc

    @DINESHVK-be4gc

    3 жыл бұрын

    Adh polichu

  • @mrperfect9227
    @mrperfect92273 жыл бұрын

    ശബരി ജാം കച്ചവടം നിർത്തി പോവണോ 😂😂 അവരുടെ ഫാക്ടറിയില്ലേ മുഴുവൻ തന്നിട്ട് ഉണ്ടല്ലോ 😂 മച്ചാന്

  • @Leonardo-cp3rk

    @Leonardo-cp3rk

    3 жыл бұрын

    Uff ijjathi 🌝

  • @gamingwithbeast2672

    @gamingwithbeast2672

    3 жыл бұрын

    @@Leonardo-cp3rk 😵

  • @arjunc8416

    @arjunc8416

    3 жыл бұрын

    @Status ലോകം 2.5 neetti podugeda baliii

  • @1111361

    @1111361

    3 жыл бұрын

    Chalu adikale 🙄🙄

  • @mrperfect9227

    @mrperfect9227

    3 жыл бұрын

    @@1111361 ntha yallum അടിച്ചത് അല്ലെ ഒന്ന് ചിരിച്ചേക്ക് 🤐

  • @workfromhome5308
    @workfromhome53083 жыл бұрын

    Adipoli... Machannea.. From japan.. Near malappuram.

  • @m4btube192
    @m4btube1923 жыл бұрын

    Machante jam mixing ishtappettavarundo🤩ejjathi pever💥💥

  • @HUNTER-sn8fe
    @HUNTER-sn8fe3 жыл бұрын

    M4tech മച്ചാന്റെ അയൽവാസി ആയിരുന്നെങ്കിൽ എന്ന് അക്രാഹിക്കുന്നവർ ഉണ്ടോ?😂

  • @sithusvlog7669

    @sithusvlog7669

    3 жыл бұрын

    Ya

  • @nafeeskm5863

    @nafeeskm5863

    3 жыл бұрын

    Pinne

  • @shilumunna2254

    @shilumunna2254

    3 жыл бұрын

    Pinne

  • @sulthanafarvintp169

    @sulthanafarvintp169

    3 жыл бұрын

    Yes 😁😁

  • @drishya3518

    @drishya3518

    3 жыл бұрын

    Yes

  • @sahalabdulrazak5642
    @sahalabdulrazak56423 жыл бұрын

    പെർഫെക്ഷൻ്റെ കാര്യത്തിൽ ഒരു വിട്ട്വീഴ്ചയും ഇല്ല. ലെ: ജിയോ ജോസഫ്.

  • @mrshanusvlog7195
    @mrshanusvlog71953 жыл бұрын

    അടിപൊളി ഒരു രക്ഷയും ഇല്ല 👍👍

  • @safeenateensworld
    @safeenateensworld2 жыл бұрын

    Wow super Njhangalum try cheythu Really motivating channel 👌👌👌

  • @mufeedaiqbal6383
    @mufeedaiqbal63833 жыл бұрын

    Sabari ജാമിന് ഇതിലും വലിയ പരസ്യം ഇനി കിട്ടാൻ ഇല്യാ.... 😁😆

  • @aslammp5234

    @aslammp5234

    3 жыл бұрын

    Ith parasyathinu vendi cheythathaanu .. sabari ella youtibersinum ayach kodukkunnund

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 😁

  • @aslammp5234

    @aslammp5234

    3 жыл бұрын

    @@yathrakal1596 🙄

  • @dark_soul_yt5724

    @dark_soul_yt5724

    3 жыл бұрын

    100 AKKI THARUMO

  • @sunilksunilk9702

    @sunilksunilk9702

    3 жыл бұрын

    190 ആകാൻ സാഹയിക്കുമേ

  • @rehan9475
    @rehan94753 жыл бұрын

    ഞാൻ വീട് മാറുകയാണ് guiz Jio ചേട്ടന്റെ വീട്ടിന്റെ അടുത്തേക്ക് മാറണം 😂

  • @muhammedfawas1354

    @muhammedfawas1354

    3 жыл бұрын

    Naanum kuudi varaam 😰😰

  • @Jithin-tj9jd

    @Jithin-tj9jd

    3 жыл бұрын

    Namukk 50/50 paisa itt avide veed vangam😁

  • @statusking-xp8ed

    @statusking-xp8ed

    3 жыл бұрын

    Firozka✨️

  • @ismayilismu4632

    @ismayilismu4632

    3 жыл бұрын

    Najnum und

  • @achumansu5077

    @achumansu5077

    3 жыл бұрын

    ഞാനും 😂😂

  • @Kritika5337
    @Kritika53373 жыл бұрын

    ക്ഷമയുള്ള മനുഷ്യൻ ☺️☺️ . ഞാനാണെങ്കിൽ ഇപ്പോൾ കഴിച്ചിട്ട് ഉണ്ടാകും

  • @rasnisulthana4234

    @rasnisulthana4234

    3 жыл бұрын

    ഞാൻ ഇപ്പൊ വിചാരിച്ചേ ഉള്ളു ഇത് 😂

  • @salmansam7934

    @salmansam7934

    3 жыл бұрын

    കഴിക്കണത് കട്ട്‌ ചെയ്തു കളഞ്ഞു കാണും 😄

  • @smithaanil1065

    @smithaanil1065

    3 жыл бұрын

    Anik ANKA

  • @mptechmalayalam9921

    @mptechmalayalam9921

    2 жыл бұрын

    👆🏻

  • @akhilam.s9081

    @akhilam.s9081

    2 жыл бұрын

    Tightening you are mellophones hui

  • @muzic6487
    @muzic64872 жыл бұрын

    Finishing ആണ് മെയിൻ 😍

  • @user-fr7dk4fs6m
    @user-fr7dk4fs6m3 жыл бұрын

    എല്ലാ വീഡിയോസും കാണും പക്ഷെ ഇതൊന്നും ഉണ്ടാക്കി നോക്കാത്ത എത്ര പേര് ഉണ്ട് ഇവിടെ😎😎😀😀

  • @aiswaryas1731

    @aiswaryas1731

    3 жыл бұрын

    Satyam

  • @haris_____m275

    @haris_____m275

    3 жыл бұрын

    പൂതി ഇല്ലാഞ്ഞിട്ടല്ല പൈസ വേണ്ടെ

  • @saranya.k832

    @saranya.k832

    3 жыл бұрын

    Athannu satyam പൈസ vende

  • @user-fr7dk4fs6m

    @user-fr7dk4fs6m

    3 жыл бұрын

    @@haris_____m275 😂😂

  • @user-fr7dk4fs6m

    @user-fr7dk4fs6m

    3 жыл бұрын

    @@saranya.k832 😎😎 broo

  • @user-yw4ko4lz6g
    @user-yw4ko4lz6g3 жыл бұрын

    ഒരു മണിക്കൂറിനുള്ളിൽ 4ലക്ഷത്തതിന്റെ മുകളിൽ വ്യൂസ് ✌️

  • @cppp9499

    @cppp9499

    3 жыл бұрын

    Athil oral Njan aanu

  • @abizabi9775
    @abizabi97753 жыл бұрын

    Machaa.. Ningade videos kanan thanne adipoliyaaan😍💞

  • @nihal9243
    @nihal92433 жыл бұрын

    ഇതിന്റെ ഒരു കഷ്ണം കഴിക്കാൻ ആഗ്രഹം ഉള്ളവർ 😋😋

  • @amaldag-d4083
    @amaldag-d40833 жыл бұрын

    ഓരോ വീഡിയോക്കും വേണ്ടി ഇവർ എടുക്കുന്ന എഫെർട്ട് അതാണ് pever 🔥⚡️🙏❣️🥰👌👌

  • @c4dvlogs748

    @c4dvlogs748

    3 жыл бұрын

    💯

  • @shihabshihab2416

    @shihabshihab2416

    3 жыл бұрын

    🤑🤑🤑🤑🤑🤑😝😗😘🤩🤩🤩🤩🤩🤩🤩

  • @anilkumaranilkumar2618

    @anilkumaranilkumar2618

    3 жыл бұрын

    👌👌👌👌

  • @ancyrobin1895

    @ancyrobin1895

    3 жыл бұрын

    @@anilkumaranilkumar2618 rtyu

  • @ancyrobin1895

    @ancyrobin1895

    3 жыл бұрын

    Hf

  • @farishafasila810
    @farishafasila8103 жыл бұрын

    Mashaallah 😍

  • @PRINCEGAMING-cm5jj
    @PRINCEGAMING-cm5jj3 жыл бұрын

    ജിയോ ചേട്ടന്റെ അനിയൻ ആയി ജനിച്ചിരുന്നെങ്കിൽ എന്ന് വിചാരിക്കുന്ന ലെ ഞാൻ 🤤🤤🤤🤩🤩

  • @gamingwithpes8864

    @gamingwithpes8864

    3 жыл бұрын

    Athe

  • @aftech5883
    @aftech58833 жыл бұрын

    കേക്കിന്നു ചെറിയൊരു വലിയ കഷ്ണം മുറിക്കാം 😂😂😂

  • @snvworld7973

    @snvworld7973

    3 жыл бұрын

    🤣🤣

  • @minnumadhu8031
    @minnumadhu80313 жыл бұрын

    Poli sadhanam😍😍😘

  • @christoraphy5360
    @christoraphy53603 жыл бұрын

    Bro it beautiful and nice. I really like it...hope u don't waste those foods(cake).. 🥰🥰🥰

  • @shazzprank
    @shazzprank3 жыл бұрын

    പ്രവീണ് മച്ചാൻ വീഡിയോ എടുത്താത് ഇഷ്ടപ്പെട്ടവർ എത്രപേർ ഉണ്ട്😚😚😚😚😚😚😚😚😚😚

  • @StatusWorld-gg1lx

    @StatusWorld-gg1lx

    3 жыл бұрын

    this is my new acc please

  • @urdaysport6400

    @urdaysport6400

    3 жыл бұрын

    😘😘

  • @maxgaming3695
    @maxgaming36953 жыл бұрын

    കേക്കിൽ ക്രീം തേക്കുന്നത് കണ്ടപ്പോ മേസ്തിരി യെ ഓർമ്മ വന്ന ഞാൻ. 😂

  • @dennaaro

    @dennaaro

    3 жыл бұрын

    😂😂

  • @statusmedia2398

    @statusmedia2398

    3 жыл бұрын

    😁

  • @shalonshaju7160

    @shalonshaju7160

    3 жыл бұрын

    Enikku orma vannathu ente gf ne aanu bruh😢

  • @directioner8824

    @directioner8824

    3 жыл бұрын

    @@shalonshaju7160 🤣💥

  • @sulthanabdulazeez9210

    @sulthanabdulazeez9210

    3 жыл бұрын

    Alok dedo bai 😂😂

  • @haridaskaimal8646
    @haridaskaimal86462 жыл бұрын

    M4 tech മച്ചാനെ നിങ്ങൾ പൊളിയാ പൊളി 👌👌😍🤗🥳🥳

  • @safvan5152
    @safvan51523 жыл бұрын

    ☝️👍👍👍👍👍 ചേട്ടന്റെ സൗണ്ടും പൊളിച്ചു എനിക്ക് നല്ല ഇഷ്ടാ 👍👍👍👍👍👍

  • @hulkgamer4643
    @hulkgamer46433 жыл бұрын

    M4 tech ഇതൊക്കെ എങ്ങെനെ സാധിക്കുന്നു 😇

  • @homelythings3092

    @homelythings3092

    3 жыл бұрын

    ഈ ചാനെൽ ഒന്ന് സപ്പോർട് ചെയ്യാമോ 💔🥺

  • @monufavas4841

    @monufavas4841

    3 жыл бұрын

    Saport chayyamalloooo

  • @gamingwithmask2334

    @gamingwithmask2334

    3 жыл бұрын

    😘

  • @keralaTechandtips

    @keralaTechandtips

    3 жыл бұрын

    കിടു കേക്ക് 👌👌👌😋

  • @monufavas4841

    @monufavas4841

    3 жыл бұрын

    @@gamingwithmask2334 maskee sugamleee

  • @____-tl1sf
    @____-tl1sf3 жыл бұрын

    ജിയോ മച്ചാൻ കേക്ക് ഉണ്ടാക്കി,അടുത്തത് ഇനി ഫിറോസ്ക്ക 🤣🙈🙈🙈

  • @ameenplm5752

    @ameenplm5752

    3 жыл бұрын

    Firos ikka ith pande vittatha ....poyi kand nokku

  • @amaan92

    @amaan92

    3 жыл бұрын

    firos ikka ithilum valuth undakkiya aalan bro

  • @ameenplm5752

    @ameenplm5752

    3 жыл бұрын

    @@amaan92 agane paranj kodukk bro

  • @susmithapramod2662

    @susmithapramod2662

    3 жыл бұрын

    @@ameenplm5752 *aaa nan e comment kanditt ippo kandu firozikkade cake*

  • @ameenplm5752

    @ameenplm5752

    3 жыл бұрын

    @@susmithapramod2662 200 kg aan

  • @dilansuresh1802
    @dilansuresh18023 жыл бұрын

    Machane super 😋😋

  • @franklinrajkumar8852
    @franklinrajkumar88523 жыл бұрын

    From tamilnadu I love this channel👍

  • @JEFFINJOHNKJ
    @JEFFINJOHNKJ3 жыл бұрын

    *10 മില്യണിലേക്ക് ഉള്ള പോക്കാണ് ജത്* ...💥😍🖤

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ..

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 😁

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    550 ആവാൻ സഹായിക്കുമോ 🙏🙏

  • @akshay-vloggerfan2863

    @akshay-vloggerfan2863

    3 жыл бұрын

    എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @user-sl9vi6oh7z

    @user-sl9vi6oh7z

    3 жыл бұрын

    @@akshay-vloggerfan2863 bro ente channaludi onnu nokkitu povamo 😭

  • @advaithmr4588
    @advaithmr45883 жыл бұрын

    Jio മച്ചാനെ ഇഷ്ടം ഉള്ളവർ അടി like 🔥🔥🔥🤩

  • @munshirpt4177

    @munshirpt4177

    3 жыл бұрын

    സൂപ്പർ

  • @nishananichu5410

    @nishananichu5410

    3 жыл бұрын

    Orupad ishtamullavar ethra like adikanam😀 jio machan addicted😀😀🥰

  • @mereenamerin9908
    @mereenamerin99082 жыл бұрын

    Chettan suprrr.videos kandirikkan thonnutto.adipoli

  • @fathimashemeer4882
    @fathimashemeer48823 жыл бұрын

    Edelkoode fridgile breadum jam um edkkaan 🏃😋😋

  • @anshifshanifcutzz1815
    @anshifshanifcutzz18153 жыл бұрын

    നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഓടി ചാടി വന്നവർ ഉണ്ടോ?👇👇

  • @shanuvenchempu8842

    @shanuvenchempu8842

    3 жыл бұрын

    2.52k ആകാൻ സഹായിക്കാമോ കൂട്ടുക്കരെ ❤️😘🤗

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ..

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 😁

  • @akshay-vloggerfan2863

    @akshay-vloggerfan2863

    3 жыл бұрын

    എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @mallupesgoat

    @mallupesgoat

    3 жыл бұрын

    550 ആവാൻ സഹായിക്കുമോ 🙏🙏

  • @asxhiiq.53
    @asxhiiq.533 жыл бұрын

    Perfection ആണ് ഇവന്റെ main 💥💥 power

  • @bindhukaimaparambil5007
    @bindhukaimaparambil50072 жыл бұрын

    മച്ചാനെ പൊളിച്ചു 😍❤

  • @paarupinki4974
    @paarupinki49743 жыл бұрын

    ഈ ചേട്ടന്റെ വീടിന്റ അടുത്ത് താമസിച്ചാൽ മതിയാരുന്നു 😂😍💓

  • @anoop68
    @anoop683 жыл бұрын

    Adutha ജന്മം എനിക് jio machanta അയൽവാസി ആയി ജനിച്ച മതി..... 😂🙏😍

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ,

  • @alikhan-tl2oc1oc1t

    @alikhan-tl2oc1oc1t

    3 жыл бұрын

    അടുത്ത ജന്മം ചിലപ്പോൾ jio machan youtuber aalankilo

  • @aqb_fx

    @aqb_fx

    3 жыл бұрын

    @@alikhan-tl2oc1oc1t അത് പൊളിച്ചു😂

  • @muhsinchoori5985

    @muhsinchoori5985

    3 жыл бұрын

    അടുത്ത ജന്മം ജനിക്കണ്ട ബ്രോ ജിയോ ചേട്ടന്റെ വീടിനടുത്തുള്ള വീട് അങ്ങ് വിലക്കെടുത്തോ സിമ്പിൾ 😊😊

  • @rosevilla4368

    @rosevilla4368

    3 жыл бұрын

    @@alikhan-tl2oc1oc1t underrated comment spotted 🔥🔥

  • @arox.in_
    @arox.in_3 жыл бұрын

    M4 tech ന്റെ cake എന്ന് പറഞാൽ അത് നാട്ടുകാർക്കു മൊത്തം ഉണ്ടാവും....😁😄💥

  • @PradeepKumar-qr9ps

    @PradeepKumar-qr9ps

    3 жыл бұрын

    Firoz ikkantem

  • @arox.in_

    @arox.in_

    3 жыл бұрын

    @@PradeepKumar-qr9ps അത് പിന്നെ പറയാൻ ഉണ്ടോ.... എന്ത് ഉണ്ടാക്കിയാലും നാട്ടുകാർക്ക്‌ മൊത്തം ഉണ്ടാകും.....💥😍

  • @shifanashifana7459
    @shifanashifana74592 жыл бұрын

    Machan video kazhiyuvollam full power anallo. 😍

  • @nimishaviswanath4791
    @nimishaviswanath47913 жыл бұрын

    Super... Machane aaaa thadiyum meeshayum onnu vettikoode foodoke kazhikkande

  • @MASTERGaming-jo9vk
    @MASTERGaming-jo9vk3 жыл бұрын

    ജിയോ മച്ചാന്റെ ശബ്ദം കേൾക്കാൻ നല്ല രസമാണ്

  • @worldtvmalayalam913

    @worldtvmalayalam913

    3 жыл бұрын

    😍

  • @muhammedsinan1393
    @muhammedsinan13933 жыл бұрын

    ജിയോ ചേട്ടാ മുമ്പ് വിരിയിച്ച 200 ഓളം കാടക്കുഞ്ഞുങ്ങൾ എന്തായി? വലുതായില്ലേ?

  • @rajilcm7284
    @rajilcm72842 жыл бұрын

    ithrayum mind blowing ideas machaanu evidunnu kittunnu

  • @muhsiiiiin
    @muhsiiiiin3 жыл бұрын

    Adipoli ✌️✌️✌️

  • @dibudasvlogs
    @dibudasvlogs3 жыл бұрын

    Jam Cake Super 😋

  • @akshay-vloggerfan2863

    @akshay-vloggerfan2863

    3 жыл бұрын

    ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ,

  • @poochasir272

    @poochasir272

    3 жыл бұрын

    @@akshay-vloggerfan2863 beeshaniyo😆

  • @chakkapazhamrocks
    @chakkapazhamrocks3 жыл бұрын

    മഴ പെയ്യാത്തതുകൊണ്ട് രക്ഷപെട്ടു 😊 Jio മച്ചാൻ& പ്രവീൺ മച്ചാൻ ഫാൻസ്‌ 👇

  • @sinanv1446
    @sinanv14463 жыл бұрын

    Nigale poliyan bro i love your vedios

  • @hsmzakuttykutty1760
    @hsmzakuttykutty17603 жыл бұрын

    super machane

  • @mptechmalayalam9921

    @mptechmalayalam9921

    2 жыл бұрын

    👆🏻

  • @malayalistatus7062
    @malayalistatus70623 жыл бұрын

    ജിയോ ചേട്ടാ ആ കുപ്പി കൊണ്ട് ഒരു ബോട്ടിൽ ക്രാഫ്റ്റ് ചെയ്യുന്ന വീഡിയോ ഇടാമോ

  • @snvworld7973

    @snvworld7973

    3 жыл бұрын

    അത് നല്ല കാര്യ മാണല്ലോ ❣️

  • @snvworld7973

    @snvworld7973

    3 жыл бұрын

    അത് നല്ല കാര്യ മാണല്ലോ ❣️

  • @jmjtheboss
    @jmjtheboss3 жыл бұрын

    ഒരു നാടിനു മുഴുവൻ കഴിക്കാൻ ഉള്ള കേക്ക് ആയി 👌👌👌👌💕💕💕💕

  • @mthugs4458

    @mthugs4458

    3 жыл бұрын

    😁

  • @shortzup7852

    @shortzup7852

    3 жыл бұрын

    Haaha

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 😁

  • @sunilksunilk9702

    @sunilksunilk9702

    3 жыл бұрын

    190 ആകാൻ സാഹയിക്കുമേ

  • @kolusinkitchenbysijinijas
    @kolusinkitchenbysijinijas3 жыл бұрын

    എനർജി ഡ്രിങ്ക് വല്ലോം കുടിക്കുന്നുണ്ടോ 😄😄start to end full energy.. ❤❤

  • @SubashSubash-qh7zd

    @SubashSubash-qh7zd

    2 жыл бұрын

    നിങ്ങളുടെ വിടി യേ ഞാൻ കണറുട്ട്

  • @nickzo3091
    @nickzo30913 жыл бұрын

    Cake undaki kayinjapol rathri ayalle 😂🤩

  • @inkbabe1739

    @inkbabe1739

    3 жыл бұрын

    Ath njangalk edak spong theernu poyi delever aayapolekum night aayi

  • @sangeetha3175
    @sangeetha31753 жыл бұрын

    ഇവരെ പോലുള്ള കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യ് അല്ലാതെ ഒരു content ഉം ഇല്ലാതെ വീഡിയോ ചെയ്യുന്നവരെ സപ്പോർട്ട് ചെയ്യാതെ ❤

  • @itsmepriyanka-or3if

    @itsmepriyanka-or3if

    3 жыл бұрын

    💯

  • @UNKNOWN-pm7ky
    @UNKNOWN-pm7ky3 жыл бұрын

    M4 tech - a normal human being with great talent and skills 👏👏👏👏👏

  • @tdmgamer5875

    @tdmgamer5875

    3 жыл бұрын

    Pubg tdm gameplay എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് ഒന്ന് കേറി നോക്കുമോ..

  • @user-nk3qm3qz3k

    @user-nk3qm3qz3k

    3 жыл бұрын

    Hii💞

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 😁

  • @mravlogs6966

    @mravlogs6966

    3 жыл бұрын

    Enikku 200 subscribers akki tharumo chettanmare chechimare plzzzzz

  • @akshay-vloggerfan2863

    @akshay-vloggerfan2863

    3 жыл бұрын

    എന്റെ ചാനൽ കണ്ടിട്ട് വേണം പോകാൻ

  • @athulk10760.
    @athulk10760.2 жыл бұрын

    Polichu macha😍😍😍

  • @its_suryan
    @its_suryan3 жыл бұрын

    I love pineapple jam 💛💛

  • @ajithkumar-zs5nt
    @ajithkumar-zs5nt3 жыл бұрын

    ഇട്ട് 1ദിവസം കൊണ്ട് 7.6k കമെന്റ് ആയി പൊളി മച്ചാനെ എത്ര പേർക്ക് കൊടുക്കാം

  • @simisworldpalluruthy

    @simisworldpalluruthy

    3 жыл бұрын

    ഹായ്

  • @_joel_j_raj_official_

    @_joel_j_raj_official_

    3 жыл бұрын

    Athaanu Jio Machaan😎😎

  • @madhuraj2913

    @madhuraj2913

    3 жыл бұрын

    എല്ലാ വീടിയോയും എനിക്ക് ഇഷ്ടമാണ്😀😁

  • @swalihvlog4379

    @swalihvlog4379

    3 жыл бұрын

    ഇപ്പോൾ

  • @PRINCEGAMING-cm5jj
    @PRINCEGAMING-cm5jj3 жыл бұрын

    ക്ഷമ അതിഭയങ്കരം തന്നെ കേക്കിന്റെ മുകൾ ബാകം മുറിക്കൽ 🥵🥵😂

  • @fazilmp9311

    @fazilmp9311

    3 жыл бұрын

    Enikkum thonni

  • @shifanashifana7459
    @shifanashifana74592 жыл бұрын

    Nattukar thinnalum baki undaavo alla athrakkum valiya cake aayathu kond.enthayaalum ithin edutha effort 😍. Thnx ingane ulla videos idunnathin.machan poli.oru rakshayumilla. 🥰🥰🥰🥰.pinne cake um kollam 😋😋

  • @littlegreenvlogs1924
    @littlegreenvlogs19243 жыл бұрын

    Ethra samayathe adhwanaman broooooi ningal pwoliyaan😍😍😍😍

  • @chayayumbusstoppum1311
    @chayayumbusstoppum13113 жыл бұрын

    മച്ചാനെ ഒരു രക്ഷയുമില്ല എത്രകണ്ടാലും മതിവരാത്ത ചാനൽ

  • @mack8020
    @mack80203 жыл бұрын

    ഒരു ചുമര് പണിയുന്ന പണിയുണ്ട് ഈ cake ഉണ്ടാക്കാൻ 😅 നിങ്ങൾ ഒരു രക്ഷയുമില്ല🙏

  • @user-nb9pq5xp9q

    @user-nb9pq5xp9q

    3 жыл бұрын

    Crct😁

  • @gowri4850

    @gowri4850

    3 жыл бұрын

    Njnum orthu

  • @anoop7683
    @anoop76833 жыл бұрын

    ചേട്ടന്റെ വീടിനടുത്തു വല്ല വീട് RENT ന്ന് കൊടുക്കാൻ ഇണ്ടോ .........😌

  • @aromaljoseph7967

    @aromaljoseph7967

    2 жыл бұрын

    Undengi medikuo

  • @anoop7683

    @anoop7683

    2 жыл бұрын

    @@aromaljoseph7967 pinnnne .....😻

  • @Akshyaponnu
    @Akshyaponnu3 жыл бұрын

    Poli💞

  • @naheemrafeek7663
    @naheemrafeek76633 жыл бұрын

    6:46 മുതൽ ഉള്ള aah song ente പൊന്നോ romantic സത്തണം ❤️❤️😘😘

  • @juvaizclt

    @juvaizclt

    3 жыл бұрын

    ആ പാട്ട് ഏതാണെന്നു കിട്ടിയോ?

  • @navinmj379

    @navinmj379

    3 жыл бұрын

    @@juvaizclt Zolfan Chang Chang...... ithanu aa song

  • @artandproject
    @artandproject3 жыл бұрын

    ഏറ്റവും variety വീഡിയോകൾ ഇടുന്ന ജിയോ ചേട്ടന് എന്റെ ഒരു big '''SELUTE'''🥇🥇🥇🥇

  • @munawirpapercraft7792

    @munawirpapercraft7792

    3 жыл бұрын

    Ente channel support cheyo pls 🙏😢

  • @craftyagriworld957

    @craftyagriworld957

    3 жыл бұрын

    എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😇

  • @ushbitv
    @ushbitv3 жыл бұрын

    Wow … super 👍🏻😃💐

  • @manicmyd3207
    @manicmyd32072 жыл бұрын

    വലിയ കേക്ക് ഒക്കെ തന്നെ കാണാൻ നല്ല ഭംഗിയുണ്ട് എന്തായാലും നല്ലത് സൂപ്പർ തന്നെ സൂപ്പർ🤩🤩🤩🤩

  • @anjanavariyath
    @anjanavariyath3 жыл бұрын

    Cake&jam..🎂💥 കണ്ടിരിക്കാൻ നല്ല രസം... 😍

  • @sanuvlog9288

    @sanuvlog9288

    3 жыл бұрын

    പിന്നല്ല

  • @qainmalayalam9837
    @qainmalayalam98373 жыл бұрын

    *ഞാൻ നാളെ തന്നെ Jio മച്ചാന്റെ വീടിന്റെ അടുത്തേക്ക് താമസം മാറ്റുകയായി* 😝😝😋😋

  • @90rohith

    @90rohith

    3 жыл бұрын

    ജിയോ മച്ചാൻ എന്റെ അയൽവക്കക്കാരൻ ആണ്. എനിക്ക് പോലും കിട്ടുന്നില്ല 😄😄😄

  • @muhammedfawas1354

    @muhammedfawas1354

    3 жыл бұрын

    @@90rohith baghyavaaneeeee

  • @dreamlover2690

    @dreamlover2690

    3 жыл бұрын

    @@muhammedfawas1354 athea 😂😂

  • @SHIBINLEO321

    @SHIBINLEO321

    3 жыл бұрын

    @@dreamlover2690 😅💓💜

  • @dreamlover2690

    @dreamlover2690

    3 жыл бұрын

    @@90rohith saralla 😢ellam vidhi😂

  • @craftmanxninja
    @craftmanxninja3 жыл бұрын

    Swapnathil polum kaanaathathokkeyaa jiyo machchan cheynath😎adipoli. Keep it up

  • @pinchoftaste7519
    @pinchoftaste75192 жыл бұрын

    Njan chettante ayal vasi aayal mathiyayirunnu. Hardwork results 🎊🎊✌️✌️💪💪

  • @me2tips448
    @me2tips4483 жыл бұрын

    വായിലെ കപ്പൽ എവിടെ ലാൻഡ് ചെയ്യണോ ആവോ💞

  • @craftyagriworld957

    @craftyagriworld957

    3 жыл бұрын

    എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇

  • @publicsquare132

    @publicsquare132

    3 жыл бұрын

    Nde vayeel land cheythollu athrakkum vellam

  • @INISHTATECH
    @INISHTATECH3 жыл бұрын

    _മോർണിംഗിന് കാണുന്ന ആരൊക്കെ ഉണ്ട്🤘😍_

  • @rahmath.l5158

    @rahmath.l5158

    3 жыл бұрын

    ✋️

  • @INISHTATECH

    @INISHTATECH

    3 жыл бұрын

    @@rahmath.l5158 🤘

  • @urdaysport6400

    @urdaysport6400

    3 жыл бұрын

    Early morning..✋

  • @kasinath9036

    @kasinath9036

    3 жыл бұрын

    Njn

  • @elitrangers3751

    @elitrangers3751

    3 жыл бұрын

    150 അകാൻ സഹായിക്കുമോ 🤗

  • @akhinendhus6428
    @akhinendhus64283 жыл бұрын

    Jio machan polichu😍😍😍😍

  • @Ashmilvlogtech
    @Ashmilvlogtech3 жыл бұрын

    Jio മച്ചാനെ പൊളിച്ചു 👍👌

  • @THESergioRamos_
    @THESergioRamos_3 жыл бұрын

    പുതിയ പുതിയ variety സംഭവങ്ങൾ... അത് ആണ് m4 tech ഇന്റെ main 😘😘😘😘🔥

  • @sreeja1074
    @sreeja10743 жыл бұрын

    പെട്ടെന്ന് തന്നെ ജിയോ ചേട്ടന്റെ വീട്ടിലോട്ട് താമസം മാറണം🥰

  • @sanuvlog9288

    @sanuvlog9288

    3 жыл бұрын

    നിന്റെ വീട്ടിൽ ആണോ നിൽക്കുന്നത്

  • @craftyagriworld957

    @craftyagriworld957

    3 жыл бұрын

    എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇😇

  • @Vfoodie1995
    @Vfoodie19953 жыл бұрын

    Nta machana powli powli 🔥

  • @vishnut502
    @vishnut5023 жыл бұрын

    ചേട്ടൻ ഹോട്ടലിലാണോ 😂😂😂❤❤❤

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago3 жыл бұрын

    Nuts എറിഞ്ഞു പിടിപ്പിച്ചത് ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട്?? 😍

  • @sayanthheman5833
    @sayanthheman58333 жыл бұрын

    ഇത് എപ്പോൾ കഴിച്ചു തീർക്കും എന്ന് ചുമ്മാ tension ആടിക്കുന്ന ഞാൻ 😂

  • @malavikaes6303

    @malavikaes6303

    3 жыл бұрын

    Njnum😁

  • @wabisabi2246

    @wabisabi2246

    3 жыл бұрын

    Same here😂

  • @Fathima22335
    @Fathima223353 жыл бұрын

    Cake Pwolichu Bro❤❤

  • @sanjos6964
    @sanjos69643 жыл бұрын

    Poli 🥰😘

  • @AaaAaa-jv9qz
    @AaaAaa-jv9qz3 жыл бұрын

    Jio machane അസിസ്റ്റന്റ് നെ ആവിശ്യം ഉണ്ടെങ്കിൽ പറയണേ 😂😂

  • @dennaaro

    @dennaaro

    3 жыл бұрын

    😂😂

  • @gamingwithtrend5093

    @gamingwithtrend5093

    3 жыл бұрын

    തിന്ന് മുടിക്കാം

  • @AaaAaa-jv9qz

    @AaaAaa-jv9qz

    3 жыл бұрын

    😄😄

  • @vasudevbaiju6765
    @vasudevbaiju67653 жыл бұрын

    M4 TECH ROAD TO 7 MILLIONS 🤩😯

  • @craftyagriworld957

    @craftyagriworld957

    3 жыл бұрын

    എന്നെ 1k ആവാൻ എല്ലാരും സഹായിക്കുമോ പ്ലീസ്😊😊😊😇😇

Келесі