Giant Burger | 50KG Burger | ഇന്ത്യയിലെ ഏറ്റവും വലുത് | M4 Tech |

Ойын-сауық

Check out Mamaearth's Multani Mitti Face range
Mamaearth : bit.ly/42TB2pQ
Use my code M4TECH2023 to get 20% off!
You can also buy the products from-
Amazon : amzn.to/41LBx4v
Flipkart : bit.ly/430jubI
Foodie Muscle Man : / @foodiemuscleman
foodie_muscle_m...

Пікірлер: 2 200

  • @M4Techofficial
    @M4Techofficial Жыл бұрын

    Check out Mamaearth's Multani Mitti Face range Mamaearth : bit.ly/42TB2pQ Use my code M4TECH2023 to get 20% off! You can also buy the products from- Amazon : amzn.to/41LBx4v Flipkart : bit.ly/430jubI Foodie Muscle Man : youtube.com/@foodiemuscleman Foodie Muscle Man : youtube.com/@foodiemuscleman instagram.com/foodie_muscle_man?igshid=ZWQyN2ExYTkwZQ==

  • @jestinrajan

    @jestinrajan

    Жыл бұрын

    Jio machan fansss🔥

  • @Saidali.s-uh1be

    @Saidali.s-uh1be

    Жыл бұрын

    Seen

  • @vivek3683

    @vivek3683

    Жыл бұрын

    Polli

  • @Lihavlog.._..

    @Lihavlog.._..

    Жыл бұрын

    😮❤Poli mass 🎉🎉

  • @pixelglobal8528

    @pixelglobal8528

    Жыл бұрын

    Mama Earth stock okke പോളിയാൻ പോവുകയാണ്...😅

  • @mallu_story
    @mallu_story Жыл бұрын

    കിടന്നുകൊണ്ട് കാണുന്നവരുണ്ടോ😂😂

  • @amalrajpc2876

    @amalrajpc2876

    Жыл бұрын

    😂😂😂 ഞാൻ

  • @abhinavanilkumar6104

    @abhinavanilkumar6104

    Жыл бұрын

    Njn

  • @zack.x2

    @zack.x2

    Жыл бұрын

    Njan kakkusill irunnu kanukaya

  • @trollyt1736

    @trollyt1736

    Жыл бұрын

    Njan

  • @seenabiju2603

    @seenabiju2603

    Жыл бұрын

    🤣

  • @midhlaj4194
    @midhlaj4194 Жыл бұрын

    ഇത്രയും വലിയ്യ ബർഗർ ആദ്യമായി കണ്ടവർ ആരെല്ലാം ✋🏻. അടുത്തതായി ഒരു വലിയ ഷവർമ പ്രതീക്ഷിക്കുന്നു 😍

  • @gbb9720

    @gbb9720

    Жыл бұрын

    😂😂😂

  • @vyshnavvlog8404

    @vyshnavvlog8404

    Жыл бұрын

    അടുത്ത വീഡിയോ ഫിറോസ് ക്ക ന്റെ giant shawarma

  • @shafeejasajad3969

    @shafeejasajad3969

    Жыл бұрын

    ​@@gbb9720 g j mowgli you tub channel chumma 🔥🔥🔥🔥🙏💯

  • @midhlaj4194

    @midhlaj4194

    Жыл бұрын

    @@vyshnavvlog8404 🤣🤣

  • @aloneyt7749

    @aloneyt7749

    Жыл бұрын

    Le: firozikka appo nammade ennathe parapadi lokathile thanne ettavum valiya shavarmayanalle

  • @sophiya8299
    @sophiya8299 Жыл бұрын

    ജിയോ മച്ചാന്റെ അടുത്ത് താമസിച്ചാമതിയാരുന്നു അതാകുമ്പോൾ എല്ലാം കഴിക്കരുന്നു 😍😍😍😍😍

  • @subhashsubhu9572
    @subhashsubhu9572 Жыл бұрын

    ഫിറോസ് ഇക്ക ഏറ്റവും വലിയ പുട്ട് icecream ഉണ്ടാക്കി, ജിയോ മച്ചാൻ വല്യ ബർഗർ ഉണ്ടാക്കി 😂😂❤️

  • @kidilanvibe
    @kidilanvibe Жыл бұрын

    ലോകത്തിലെ ഏറ്റവും വലിയ ബർഗർ അതും m4 tech ചാനലിൽ 🔥🔥

  • @vaigaammu9803

    @vaigaammu9803

    Жыл бұрын

    Lokathile alla India le

  • @kidilanvibe

    @kidilanvibe

    Жыл бұрын

    @@vaigaammu9803 mm

  • @Sanjayyhhhh

    @Sanjayyhhhh

    Жыл бұрын

    @@vaigaammu9803 pottan nna loga pottan 😂😂

  • @FWYT.
    @FWYT. Жыл бұрын

    ഫിറോസ് ഇക്കയും ജിയോ മച്ചാനും ഒന്നിച്ചു ഒരു വലിയ ഏതെങ്കിലും ഫുഡ്‌ ഉണ്ടാക്കുന്ന വീഡിയോ വേണ്ടവർ ലൈക്‌ 😂👍🏻

  • @sanufinu3491
    @sanufinu3491 Жыл бұрын

    തക്കാളി കാണുമ്പോൾ ജിലേബി ഓർമ വരുന്നു

  • @manusudheesh9048
    @manusudheesh9048 Жыл бұрын

    രാവിലെ jio മച്ചാന്റെ ബീഫ് ബർഗർ ആന്നേൽ വൈന്നേരം ഫിറോസിക്കന്റെ ബീഫ് kfc ആണ് 😌

  • @nomadiccouplekerala
    @nomadiccouplekerala Жыл бұрын

    അവസാനം നാട്ടുകാർക്കും കൂട്ടുകാർക്കും വീതിക്കുന്നതും സ്വന്തം വീട്ടുകാർക്ക് വാരിക്കൊടുക്കുന്നതും കണ്ടപ്പോൾ വലിയ സന്തോഷം

  • @Malayaali
    @Malayaali Жыл бұрын

    ഫിറോസ്ക നാളെ 51 kg യുടെ ഷവർമയുമായി വരുന്നുണ്ടെന്ന കേട്ടെ 😇

  • @aksharashaji7985

    @aksharashaji7985

    Жыл бұрын

    😄

  • @royalstatus6093

    @royalstatus6093

    Жыл бұрын

    🤣

  • @football_premi

    @football_premi

    Жыл бұрын

    😂

  • @arifashamon2028

    @arifashamon2028

    Жыл бұрын

    🤣🤣🤣

  • @dbscript2958

    @dbscript2958

    Жыл бұрын

    Da vannu pakshe 20 kg nte beef leg aananne ullu😁

  • @highlights4150
    @highlights4150 Жыл бұрын

    ഫുഡ് ഉണ്ടാക്കുമ്പോള്‍ കൈയില്‍ ഗ്ലൗസ് idayrunnu 😂 അപ്പോൾ കുറച്ചു കാണാന്‍ രസമായിരുന്നു 🎉

  • @sreenandanau5371

    @sreenandanau5371

    Жыл бұрын

    🤣🤣

  • @techwire6663
    @techwire6663 Жыл бұрын

    നിർത്ത് പോര തുടങ്ങിക്കോ പണി എന്നുപറഞ്ഞപ്പോൾ മസിൽ മച്ചാന്റെ മുഖം പോയ ഒരു പോക്ക് 😂😂😂

  • @aarppodevan2063
    @aarppodevan2063 Жыл бұрын

    മഴയും വെയിലും ചൂടും തണുപ്പും വകവയ്ക്കാതെ വീഡിയോ ഇടുന്ന ജിയോ മച്ചാനാണ് ഹീറോ *🔥 m4tech🔥*

  • @Sherlock-Jr

    @Sherlock-Jr

    Жыл бұрын

    വീഡിയോ ഇട്ടാൽ അല്ലേ പൈസ കിട്ടു

  • @somansheeba5733

    @somansheeba5733

    Жыл бұрын

    Appo praveen machano💓💥

  • @mhd4dil21

    @mhd4dil21

    Жыл бұрын

    ​@@Sherlock-Jr ninnod arum kannan nirbadhikunilla lallo veno kanditt podo

  • @satisfy_830

    @satisfy_830

    Жыл бұрын

    ​@@Sherlock-Jr2 വളി വിട്ടിട്ട് മാറി ഇരിക്കു

  • @cyberboos6964

    @cyberboos6964

    Жыл бұрын

    ​@@mhd4dil21ayin Avan vdo onnum kuttam parajkillalo 😂

  • @devalakshmi8593
    @devalakshmi8593 Жыл бұрын

    വന്ന വഴി മറക്കാത്ത black shirt black മുണ്ടും markatha ജിയോ മച്ചാൻ powder allada power ada ❤❤❤❤🥰😊

  • @RazakAhmad-hp4xf
    @RazakAhmad-hp4xf2 ай бұрын

    nomb nooki kaanunnavar onduu😊

  • @faihusvolg1205

    @faihusvolg1205

    Ай бұрын

    Aaaaaa

  • @jacksparrow5668
    @jacksparrow5668 Жыл бұрын

    കഴിക്കാൻ കൊതിയായവരുണ്ടോ 🤤🤤🤤🤤🤤

  • @Ehan_vlogs.

    @Ehan_vlogs.

    Жыл бұрын

    Und

  • @vishnuvijayan7199

    @vishnuvijayan7199

    Жыл бұрын

    No

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ഒട്ടും പ്രതീക്ഷിച്ചില്ല... നല്ല വലിപ്പമുള്ള... ബർഗർ....!👍👍👍💚💙♥️💚🎈👍

  • @shahinashahi8105

    @shahinashahi8105

    9 ай бұрын

    👍🏻👍🏻👍🏻👍🏻t

  • @vedhavvaisa2019

    @vedhavvaisa2019

    7 ай бұрын

    😊

  • @Ramzanramxu
    @Ramzanramxu Жыл бұрын

    ഇതൊക്കെ കാണുമ്പോൾ നിങ്ങളെ നാട്ടിൽ ജനിച്ചാൽ മതി എന്ന് തോന്നുവ...😋😋 പൊളി സാനം 👌

  • @anvaralik5429

    @anvaralik5429

    Жыл бұрын

    kzread.info/dash/bejne/nGl8mraymdaao9o.html

  • @talksofkitchees
    @talksofkitchees Жыл бұрын

    ജിയോ മച്ചാൻ എന്ത് ഉണ്ടാക്കിയാലും പൊളിയല്ലേ 🥰❤ജിയോ മച്ചാൻ ഫാൻസ്‌ വായോ 🏃‍♂️🏃‍♀️

  • @user-dk9wk6fx2n
    @user-dk9wk6fx2n Жыл бұрын

    ജീവിതത്തിൽ ആദ്യം ആയിട്ടണ് ഇത്രയും വലിയ ബർഗർ കണുന്നത്

  • @Rayanribin_11_
    @Rayanribin_11_ Жыл бұрын

    10million ന്റെ treat ആണോ ഇത് 😍😍😍😍😍😍😍

  • @MayaranjiniEV

    @MayaranjiniEV

    Жыл бұрын

    Alla

  • @medad6012
    @medad6012 Жыл бұрын

    കേരളത്തിലേക്ക് ഡയമണ്ട് പ്ലേ ബട്ടൺ M4Tech ന് മാത്രം ലഭിക്കാൻ കാരണം എന്താണെന്ന് അതിശയപ്പെടുന്നവർക്കുള്ള ഉത്തരമാണ് ഈ വീഡിയോ. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന, മണിക്കൂറുകളുടെ വെയിലത്തുംരാത്രികളിലും ഉള്ള കഠിനമായ പരിശ്രമം. എന്നിട്ടും തളരാതെ കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന അവതരണം. ജിയോ മച്ചാനേ..... മസിൽമാന്റെ ഭാഷയിൽ പറഞ്ഞാൽ നിങ്ങളൊരു ജഗജില്ലാടി സാധനം തന്നെ!!! Me & Dad

  • @Hero_tech2005
    @Hero_tech2005 Жыл бұрын

    ഞാൻ ജിയോ ചേട്ടൻ്റെ വീടിനടുത്തേക്ക് താമസം മാറട്ടെ...😁😍😋😋

  • @manusmruthssajeev1282
    @manusmruthssajeev1282 Жыл бұрын

    17:40 pavam chechi chammi poi 😢😅

  • @diljo77
    @diljo77 Жыл бұрын

    ഫിറോസ് ഇക്ക.... എടാ രതീഷേ.. പിള്ളേരെ വാടാ... ഒരു നൂറു കിലോയുടെ ബീഫ് ബർഗർ ഉണ്ടാക്കിയിട്ടുള്ള കാര്യം ഉള്ളൂ... 😜😄😜😄

  • @akhil00c
    @akhil00c Жыл бұрын

    11 million Coming Soon 🔥🔥🔥

  • @divya2137
    @divya2137 Жыл бұрын

    Ithuvare burger kazhikkathavarundo?enne pole😜😜😜

  • @truetalksbyrinu4367
    @truetalksbyrinu4367 Жыл бұрын

    അതിന്റെ കുറവ് കൂടി ഉണ്ടാർന്നു, ഇപ്പൊ അതും ആയി ❤❤ Jio മച്ചാൻ പൊളി ❤❤

  • @raazimmaan-cl4eu

    @raazimmaan-cl4eu

    Жыл бұрын

    Poďa

  • @jachoosworld4982

    @jachoosworld4982

    Жыл бұрын

    മച്ചാൻ പൊളി

  • @oxxdiz1215

    @oxxdiz1215

    Жыл бұрын

    Anakonda

  • @sa_ha_Zz__
    @sa_ha_Zz__ Жыл бұрын

    ഇത് വരെ jio മച്ചാനെ നേരിട്ട് കാണാത്തവർ ഉണ്ടോ...... കാണാൻ ആഗ്രഹമുണ്ടോ.❤❤❤😊

  • @abdulshukkurshukkur735

    @abdulshukkurshukkur735

    Жыл бұрын

    Unde

  • @alonegamer4192

    @alonegamer4192

    Жыл бұрын

    Und ni kanich theruooo

  • @gamerboy4179

    @gamerboy4179

    Жыл бұрын

    Illa

  • @sachukailassasi8290
    @sachukailassasi8290 Жыл бұрын

    എന്ത് ചെയ്താലും വലിപ്പം വിട്ടൊരു കളിയുമില്ലാത്ത രണ്ടുപേർ ജിയോ മച്ചാനും ഫിറോസ് ഇക്കയും ❤🔥💪🏻

  • @christopherjohnson3676

    @christopherjohnson3676

    Жыл бұрын

    Valuppam uyir ❤

  • @ashmila77766
    @ashmila77766 Жыл бұрын

    ഫിറോസ് ikka waiting ഒട്ടക ബർഗർ 🤣🤣

  • @lllll_Spiderman_lllll
    @lllll_Spiderman_lllll Жыл бұрын

    Best KZreadr in Kerala. No doubt ❤❤

  • @geevarghese5065

    @geevarghese5065

    Жыл бұрын

    Yaya😂

  • @SayipOP_FLIX

    @SayipOP_FLIX

    Жыл бұрын

    🤣🤣 nice English😂

  • @lllll_Spiderman_lllll

    @lllll_Spiderman_lllll

    Жыл бұрын

    @@SayipOP_FLIX 😂 manushyan alle pulla

  • @SayipOP_FLIX

    @SayipOP_FLIX

    Жыл бұрын

    @@lllll_Spiderman_lllll athe athe ❤

  • @mohammedalikm3986
    @mohammedalikm3986 Жыл бұрын

    അടുത്തതായിട്ട് ഇനി firozikka ayirikkum😂😂😂😂

  • @PDS_PEDRO
    @PDS_PEDRO Жыл бұрын

    രാവിലെ ജിയോ മച്ചാന്റെ ബീഫ് ബർഗർ, വൈകുന്നേരം ഫിറോസ് ഇക്കയുടെ beef broasted 😂🔥🔥

  • @akashm7898
    @akashm7898 Жыл бұрын

    അടുത്ത പ്രാവശ്യം ലോകത്തിലേ ഏറ്റവും വലിയ ബർഗർ ഉണ്ടാക്കണം🤤

  • @eisasara3443

    @eisasara3443

    Жыл бұрын

    🙄

  • @_fasal_xhh_

    @_fasal_xhh_

    9 ай бұрын

    😂

  • @jisuajuvlog95
    @jisuajuvlog95 Жыл бұрын

    ജിയോ chatta അടിപൊളി 😍 ബിഗ് ഫാനാണ് എന്റെ അനിയനും എന്റെ ഉമ്മച്ചി എല്ലാ വീഡിയോ സും കാണും 😂🥰

  • @techmeetvlogger7905
    @techmeetvlogger7905 Жыл бұрын

    അടിപൊളി... Burgєr🍔😋❤

  • @trolex9706
    @trolex9706 Жыл бұрын

    Sofayil കിടന്ന് കാണുന്നവരുണ്ടോ 😅😅😅

  • @AbdulBasith-mw5mh
    @AbdulBasith-mw5mh Жыл бұрын

    ഫിറോസ് ഇക്കാൻറെ വീഡിയോ കണ്ട ഫീലിംഗ്😂❤

  • @muhammadshefins9722
    @muhammadshefins9722 Жыл бұрын

    Burger കഴിച്ചിട്ടില്ലാത്തവർ ഉണ്ടോ 😔😁

  • @aksh_akku

    @aksh_akku

    Жыл бұрын

    Yes

  • @spectator5051

    @spectator5051

    11 ай бұрын

    Yes😅

  • @rdmdude100k

    @rdmdude100k

    11 ай бұрын

    😢😢

  • @jilsonad3914
    @jilsonad3914 Жыл бұрын

    അടിപൊളി ബർഗർ🥰🥰

  • @user-qm9po8wi1f
    @user-qm9po8wi1f Жыл бұрын

    കാണാൻ തോന്നുന്നതും കണ്ടു കൊണ്ടിരിക്കാന് തോന്നുന്നതുമായ m4thach ❤❤😍😍😍💕

  • @hannahmaria4998
    @hannahmaria4998 Жыл бұрын

    1:16 ജിയോ മച്ചാൻ ആരോടോ ഉള്ള ദേഷ്യം തീർത്ത പോലെ ഉണ്ട് 😂😁😁

  • @thoppi123
    @thoppi123 Жыл бұрын

    സ്ഥിരം പ്രേഷകർ ഹാജർ ഇട്ടോളൂ 😊❤🪄...

  • @scorpion3viju
    @scorpion3viju Жыл бұрын

    Machaan received a burger 🍔 order from Incredible Hulk.. 50KG.. Hulk innu thinnu marikkum.. 😅

  • @shibi2103
    @shibi2103 Жыл бұрын

    Videoo nthooo misteek poleee broooo

  • @joeytribbianiOG
    @joeytribbianiOG Жыл бұрын

    ഇതെപ്പോ m4tech മാറ്റി m4food ആകേണ്ടിവെരുമോ 😆

  • @harikrishnan7735
    @harikrishnan7735 Жыл бұрын

    Burger kolla . Pashe tenderloin ithrom cook akandarn . Nalla juicy aay kitiyene .. 🤤

  • @sojanzworld
    @sojanzworld Жыл бұрын

    എന്റെ മച്ചാനെ പൊളി സാനം 💥💥🤩🤩🤩🤩❤️

  • @hey_mhs
    @hey_mhs Жыл бұрын

    Natural Salt 😅 Nte Sarale 😂

  • @IGSPY
    @IGSPY Жыл бұрын

    16:15 nalla taste ind😂🔥

  • @vipinps6378
    @vipinps6378 Жыл бұрын

    ബർഗർ പോളി മച്ചാനെ ബർഗർ വീഡിയോ പൊളിച്ചു 😋😋😋ജിയോ മച്ചാനെ ഈശരo അനുഗ്രഹിക്കട്ടെ മച്ചാനെ 🤩🤩🤩

  • @PrettyShit7Cutzz
    @PrettyShit7Cutzz Жыл бұрын

    Jio machante tasty foodugal kayikkanam ennu agraham ullavar undo🥰😋🖤🤍🖤

  • @camera_man_______
    @camera_man_______11 ай бұрын

    ഇതൊക്കെ തിന്നാൻ തെന്നെ വേണം ഒരു ഭാഗ്യം 🙂

  • @jincy62
    @jincy62 Жыл бұрын

    Appurathu Firoz ikka beef leg 🍗😂😂fry

  • @adithyanadithyan-nu1lf
    @adithyanadithyan-nu1lf Жыл бұрын

    പൊളിച്ചു മച്ചാനെ 😋😋😍

  • @ajpixel925
    @ajpixel925 Жыл бұрын

    Praveen and jio combination isstam ullavar undo🤍😍😍

  • @uuuhhhhuman9030

    @uuuhhhhuman9030

    Жыл бұрын

    Eyy

  • @Mr.unperfect619
    @Mr.unperfect619 Жыл бұрын

    Missing Praveen Machan review about burger .Praveen enganund 😊 Jio endakiyond parayalla super aayit und😅❤❤

  • @sulthangamer7377
    @sulthangamer7377 Жыл бұрын

    Ini adutha loogathile enthelum food ayittavum aaayi firozikka varumm come back 🌬️🤜💥

  • @akr_media_
    @akr_media_ Жыл бұрын

    ഇതു വരെ Burger തിന്നാത്ത njaഞാൻ 😔😔

  • @aksh_akku

    @aksh_akku

    Жыл бұрын

    വിഷമിക്കണ്ടാ കൂട്ടിനു ഞാൻ ഉം ഉണ്ട് 😂😂

  • @Ss-tj3wk

    @Ss-tj3wk

    11 ай бұрын

    Thinnoode

  • @anees4404
    @anees4404 Жыл бұрын

    ഞാൻ സെൻഡ്രോ മാളിൽ വെച്ച് കണ്ടപ്പോൾ ചേട്ടൻ മാര് തന്നെ ആണോ ഒരു ഡൌട്ട് അടുത്ത് വന്നോപ്പോൾ അല്ലെ നിങ്ങൾ രണ്ട് പേരെ മനസിലായത് നിങ്ങളെ കണ്ടപ്പോൾ ഒരുപാട് സന്ദോഷം മായി ❤️

  • @ShasTrendonly
    @ShasTrendonly Жыл бұрын

    Varity എന്ന് vechaal ഇതൊക്കെയാണ്. ..superb

  • @thonnikkadan
    @thonnikkadan Жыл бұрын

    എറച്ചീന്ന് പറഞ്ഞാൽ, ബീഫ് തന്നെ 😍 വീഡിയോ കണ്ടിട്ട് വായിൽ കപ്പലോടി 😭

  • @kmckichu4263

    @kmckichu4263

    Жыл бұрын

    Oru trip kittoo kappalin😂

  • @anaxra.h
    @anaxra.h Жыл бұрын

    നാച്ചുറൽ ഉപ്പ് വേണ്ടാ...... 😂

  • @user-tt3zh6ww2p
    @user-tt3zh6ww2p Жыл бұрын

    അടിപൊളി ബർഗർ👌👌

  • @Zoro_cartoon_sorts
    @Zoro_cartoon_sorts Жыл бұрын

    Egane anagi namal India alla world biggest burger undagumalle 😉🍔

  • @alexmathews2
    @alexmathews2 Жыл бұрын

    Bro, burger is made with burger patty😂. Anyways congratulations on 10 Million.

  • @abhishek.s4638
    @abhishek.s4638 Жыл бұрын

    Big burgers should be wider, not taller 💥

  • @benzBenny-fx2gj
    @benzBenny-fx2gj Жыл бұрын

    ബർഗർ എനിക്ക് ഒത്തിരി ഇഷ്ടമാണ് 🤤

  • @RihanCA-sv6nh

    @RihanCA-sv6nh

    Жыл бұрын

    Aynn

  • @EFP251
    @EFP251 Жыл бұрын

    11 million soon 🥰🥰

  • @ottappalamkaran
    @ottappalamkaran Жыл бұрын

    ഇത് കഴിഞ്ഞു അപ്പുറത് ഒന്ന് പോണം ഫിറോസ് ഇക്ക എന്തോ ഉണ്ടാക്കുന്നുണ്ട് 😄😄😄

  • @L5SH
    @L5SH Жыл бұрын

    I wish I was jeo machans neighbors 😭😭

  • @shefeekvlogger229
    @shefeekvlogger229 Жыл бұрын

    അടിപൊളി സാധനം 😱🥰❤

  • @shamjithap4370
    @shamjithap4370 Жыл бұрын

    ഇങ്ങനത്തെ വെറൈറ്റി ഐറ്റംസ് ഒക്കെ കാണണമെങ്കിൽ ഈ ചാനലിൽ തന്നെ വരണം 👍👍😍😍👏👏

  • @mikhayelsuresh9308
    @mikhayelsuresh9308 Жыл бұрын

    ഫിറോസ് ഇക്കയുടെ കൂടെ ഒരു ഫുഡ്‌ വ്ലോഗ് ചെയ്യണേ എല്ലാം അടിപൊളി വീഡിയോ ആണ് 👏🏻👏🏻

  • @rowdybabypokkiri-hk3fs
    @rowdybabypokkiri-hk3fs Жыл бұрын

    അങ്ങനെ ജീവിതത്തത്തിൽ ഇതും കാണാൻ സാധിച്ചു 😊

  • @anshaullattil438
    @anshaullattil438 Жыл бұрын

    Guinness world record nu try cheyyyamayirunnu….. super 🥰

  • @fadilmuhammed_anoorkavil
    @fadilmuhammed_anoorkavil Жыл бұрын

    M4 tech is back with a foody vlog

  • @King66686
    @King66686 Жыл бұрын

    Oru Firozzikka Vibe 😮‍💨

  • @ridponn3526
    @ridponn3526 Жыл бұрын

    എന്റെ അനിയത്തിക്ക് m4ടെക് നല്ല ഇഷ്ട്ട

  • @hafeelbasheer1251
    @hafeelbasheer1251 Жыл бұрын

    My favourite youtube channel and favourite persons jio machan, praveen machan❤❤keep going bros❤👍

  • @lukecage6992
    @lukecage6992 Жыл бұрын

    💛നാളെ ഫിറോസ് ഇക്കടെ വീഡിയോ ലോകത്തിലെ ഏറ്റവും വലിയ ബർഗർ 😅🤣

  • @krmoli6751
    @krmoli6751 Жыл бұрын

    യൂ ടൂബറിന്റെ ആശാൻ ജീയൊ മച്ചാൻ 🤩🤩

  • @vishnu.p6519
    @vishnu.p6519 Жыл бұрын

    15:53 ഫിറോസിക്ക റഫറന്‍സ് 😂😂😂

  • @bashariyasherin5229
    @bashariyasherin5229 Жыл бұрын

    Sadharana kalyana kayinjaa dressingilum ellaam oru change kanaarind iyaaal ippayum karuppum karuppum thanne oru pacha manushyan❤️

  • @shaijaarjun9111
    @shaijaarjun9111 Жыл бұрын

    Burger 🍔 is fantastic 😍

  • @neethubinu4509
    @neethubinu4509 Жыл бұрын

    10മില്യൺ ബിഗ് അപ്ലിസ് 🎉ബർഗർ is ഫന്റാസ്റ്റിക് 😍

  • @deepabijosh7966
    @deepabijosh7966 Жыл бұрын

    Adipoli burger 🍔 ❤️❤️

  • @storytales.productions
    @storytales.productions Жыл бұрын

    ഇത്രേം കഷ്ടപ്പെട്ട് വീഡിയോസ് നമുക്ക് വേണ്ടി തയാറാകുന്ന മച്ചാൻ ഇരിക്കട്ടെ ഒരു like..💖💖

  • @rizwantvkozichna478
    @rizwantvkozichna478 Жыл бұрын

    11M സബ്സ്ക്രൈബ് ആവുമ്പോൾ 50Kg കേക്ക് മുറിക്കണം🔥🔥🔥🔥🔥😈😈😈😈

  • @sree5682
    @sree568223 сағат бұрын

    സൂപ്പർ ചിക്കൻ ❤❤

  • @ajmalcm5671
    @ajmalcm5671 Жыл бұрын

    ജിയൊ മച്ചാന്റെ നാട്ടിലെങ്ങാനും പോയി താമസിക്കായിരുന്നു ,😋😋😋

  • @starworlds891
    @starworlds891 Жыл бұрын

    ഇതൊക്കെ കണ്ടിട്ടും കട്ടക്ക് നിൽക്കുന്ന Paveen മച്ചാൻ ആണ് എൻറെ ഹീറോ❤

  • @ashif369
    @ashif369 Жыл бұрын

    ജഗ ജില്ലടി ജോർ സാനം 😂🔥

  • @charlycharly3859
    @charlycharly3859 Жыл бұрын

    മച്ചാനെ പൊളിയെ... ഒരു രക്ഷയുമില്ല..❤❤

  • @stockstudiosoffical
    @stockstudiosoffical Жыл бұрын

    7:44 എവിടെയോ നല്ല കണ്ടു പരിചയമുള്ള തമിഴ് ഭാഷ 😁

  • @FWYT.
    @FWYT. Жыл бұрын

    ജിയോ മച്ചാന്റെ ലോക്കഡോൺ intro മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ 😢

  • @hishameeeyy.___
    @hishameeeyy.___ Жыл бұрын

    ingane poya guiness recors jio chettante peril ezhuthi kodkendi varuo😅🎉

  • @Lihavlog.._..

    @Lihavlog.._..

    Жыл бұрын

    😂😂❤️❤️

  • @fasnaajas1416

    @fasnaajas1416

    Жыл бұрын

    Athin namale firoskka sammathikkumo😂

  • @Lihavlog.._..

    @Lihavlog.._..

    Жыл бұрын

    @@fasnaajas1416 Athe athe 🤭😂

  • @ronaldo-ux3xx
    @ronaldo-ux3xx Жыл бұрын

    Ekadesham ente weightulla burger😅

Келесі