Biggest Dream Cake On Nabi Dhinam | നമ്മൾ വലിയ ഡ്രീം കേക്ക് ഉണ്ടാക്കിയപ്പോൾ | M4 Tech |

Ойын-сауық

Website : www.mentorbeeeduverse.com/
Contact Number : 9207449933 , 9207449966
Foodie Muscle Man : foodie_musc...
WhatsApp Channel Link : whatsapp.com/channel/0029Va4q...

Пікірлер: 2 700

  • @Alan573.
    @Alan573.8 ай бұрын

    ഇതുവരെ DREAM CAKE കഴിക്കാത്തവർ ഉണ്ടോ 🥲

  • @jaleelthekkedath

    @jaleelthekkedath

    8 ай бұрын

    Yess... Offcource... 🫤🫤

  • @___a.n.a.n.d._

    @___a.n.a.n.d._

    8 ай бұрын

    Ind

  • @DNVariety

    @DNVariety

    8 ай бұрын

    In u koode thinnu

  • @_.alnhhh

    @_.alnhhh

    8 ай бұрын

    Panikk poova vedich kazhikka🚶

  • @Alan573.

    @Alan573.

    8 ай бұрын

    @@_.alnhhh പണിക്ക് പോവാൻ ഒന്നും വയ്യ 😌 ഒരു പരിധി വരെ വീട്ടുകാരെ ബുദ്ധിമുട്ടിച്ചുതന്നെ ജീവിക്കണം 😂

  • @muhammedrashidrashid8639
    @muhammedrashidrashid86398 ай бұрын

    നമ്മുടെ ഈ സ്നേഹവും മത സൗഹാർതവും എന്നും നിലനിൽകട്ടെ ❤❤❤ @ M4 Tech team 🎉🎉😍

  • @jasasraf8394

    @jasasraf8394

    8 ай бұрын

    👌👌😍😍

  • @tintutsable

    @tintutsable

    8 ай бұрын

    ​@@jasasraf8394😊😅😮😢😂🎉😊😊😅😮😢🎉😂😂❤l

  • @FFshibiliShibi

    @FFshibiliShibi

    8 ай бұрын

    💞☪️🕉️✝️

  • @fahizfidhu7777

    @fahizfidhu7777

    8 ай бұрын

    A

  • @Travelingmusafir123

    @Travelingmusafir123

    8 ай бұрын

    ❤❤

  • @clubmedia515
    @clubmedia5158 ай бұрын

    ഓണത്തിനും ക്രിസ്മസിനും നബിദിന തിനും video ഇടുന്ന m4 techin big salute ❤🎉നബിദിന ആശംസകൾ🎉

  • @Risha5972
    @Risha59728 ай бұрын

    സന്തോഷം ഇത്രയും വലിയ കേക്ക് നബിദിനത്തിനായി തിരഞ്ഞെടുത്തതിൽ❤❤❤

  • @JishadMajeed

    @JishadMajeed

    8 ай бұрын

    ബർത്ത് ഡേ ആഘോഷിക്കുന്നത് ഇസ്ലാം വിരുദ്ധമാണ്. അതറിയില്ലേ

  • @safnaharshadsafna4016

    @safnaharshadsafna4016

    8 ай бұрын

    Xjgy🎉😊😊😢

  • @thetruth-in7xp

    @thetruth-in7xp

    5 ай бұрын

  • @ITSMEATHIN
    @ITSMEATHIN8 ай бұрын

    കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ എന്നെപ്പോലെ ഗൈസ് ഈ കമന്റ് ഇടുന്നതുകൊണ്ട് ആരും തെറ്റിദ്ധരിക്കല്ലേ 😚🤍 ഗയ്സ് നമ്മുടെ കമന്റ് കോപ്പിയടിച്ചു കുറെ പേർ ഇടുന്നുണ്ട് 👀🫂10𝗸 𝗹𝗶𝗸𝗲 🔥😩

  • @sangeertht429

    @sangeertht429

    8 ай бұрын

    Ind 😅

  • @pranavprabhakar5543

    @pranavprabhakar5543

    8 ай бұрын

    Ella😂

  • @user-pl7km2lu6h

    @user-pl7km2lu6h

    8 ай бұрын

    Vanam vittu kana

  • @user-kn4lh8ok7t

    @user-kn4lh8ok7t

    8 ай бұрын

    Evide unde🖐️❤

  • @_ajx.___

    @_ajx.___

    8 ай бұрын

    U m ; iiii kond kannuvar indoo😅😅😅

  • @ruturaj31csk
    @ruturaj31csk8 ай бұрын

    💛 എല്ലാ ഹിന്ദുവിനും മുസൽമാനും ക്രിസ്ത്യാനികൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ ❤🙌😘

  • @kenzopc1447

    @kenzopc1447

    8 ай бұрын

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport aako

  • @kchallengewithfewvideo

    @kchallengewithfewvideo

    8 ай бұрын

    🙌🏻

  • @rashikrashi5815

    @rashikrashi5815

    8 ай бұрын

    ​@@kenzopc1447എല്ലായിടത്തും undallo😀

  • @sivaprasadvg8715

    @sivaprasadvg8715

    8 ай бұрын

    മനുഷ്യൻമാർക്ക് എന്ന് പറഞ്ഞാ പോരെ

  • @anilkumarkv36

    @anilkumarkv36

    8 ай бұрын

    yes ellarm manushyarmar anu athu kond manushyar mar ennu paranjal pore?

  • @jaleelnk4539
    @jaleelnk45398 ай бұрын

    ചെറു പുഞ്ചിരിയിൽ നിറഞ്ഞ എപ്പിസോഡ്...... 💫എല്ലാ മതത്തിന്റെ ആഘോഷങ്ങളും നമുക്കൊരുമിച്ചു ഇതുപോലെ പൊളിച്ചടക്കണം..... ജിയോ മച്ചാൻ and പ്രവീൺ ജി 💞

  • @JishadMajeed

    @JishadMajeed

    8 ай бұрын

    നീ മുസ്ലിം ആണോ shavame

  • @JishadMajeed

    @JishadMajeed

    8 ай бұрын

    @@muhammedfazil5392 poda sangi

  • @muhammedfazil5392

    @muhammedfazil5392

    8 ай бұрын

    നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ എന്ന് മനസ്സിലായി njan angane പറഞ്ഞപ്പോഴേക്കും nee enne sanki aakkille Daa ആദ്യം എല്ലാരേം ഒരുപോലെ കാണാൻ പടിക്ക് അവരുടെ വിശ്വാസപരമല്ലാത്ത എല്ലാ കാര്യങ്ങളിലും നമ്മൾ സഹകരിച്ചെന്ന് വെച്ച് ഒന്നും വരാൻ പോകുന്നില്ല ✌️

  • @ksd2tvc432
    @ksd2tvc4328 ай бұрын

    16:25 "ജിയോ മചാൻ്റെ വിഡിയോ ഞാൻ കാണാർ ഉണ്ട്" ഇത് ആണ് cute ആയത് 🥰

  • @fasnaajmal5059
    @fasnaajmal50598 ай бұрын

    നബിദിന പരിപാടിയിൽ കൊടുത്തത് കണ്ടപ്പോൾ ഭയങ്കര സന്തോഷം 🥰👍👍👍

  • @user-xv3yb6il4w

    @user-xv3yb6il4w

    8 ай бұрын

    അനാഥ കുഞ്ഞുങ്ങൾക്ക് കൊടുത്താൽ സന്തോഷം ഇല്ലേ ... 👉 വർഗീയ സന്തോഷം.... 😀😂😂

  • @rani_yara_fi3353

    @rani_yara_fi3353

    8 ай бұрын

    💯🥰

  • @JishadMajeed

    @JishadMajeed

    8 ай бұрын

    ​@@user-xv3yb6il4wഹിന്ദു മത ഭ്രാന്തൻ

  • @sunisam4144

    @sunisam4144

    8 ай бұрын

    ​@@user-xv3yb6il4willann paranjo

  • @aF_zal

    @aF_zal

    8 ай бұрын

    ​@@user-xv3yb6il4wenthuvade ningl okke ingane .marupadi parayumpol njangal kollathavanmarum avum .ningl aanu thudakkam kurikkunnath

  • @warriorff2108
    @warriorff21088 ай бұрын

    ഡ്രീം കേക്ക് ഒരു dream മാത്രം ആയവർ ലൈക്‌ അടിക് 😂

  • @secretagent5106

    @secretagent5106

    8 ай бұрын

    😂😂😂

  • @Mutta346

    @Mutta346

    8 ай бұрын

    Test onnum illa🙂

  • @hishamcj43

    @hishamcj43

    8 ай бұрын

    ​@@Mutta346Agana paranj ashodikk 😅

  • @nadhiynaz

    @nadhiynaz

    8 ай бұрын

    ​@@Mutta346athu nallath kazhikathond thonnunatha

  • @jesnan4636

    @jesnan4636

    7 ай бұрын

    ശോ സത്യം 🥰🥰🥰

  • @jacksparrow-ii3qm
    @jacksparrow-ii3qm8 ай бұрын

    ഒരുപാടുകാലം ജീവിക്കാൻ കഴിയട്ടെ. ഇതുപോലെ ഒരുപാടുപേരുടെ സന്തോഷത്തിനു കാരണമാവട്ടെ. LOVE യു BROTHER😊❤

  • @FM.UNLIMITED
    @FM.UNLIMITED8 ай бұрын

    ഇതു വരെ dream cake കഴിക്കത്തവർ ഒണ്ടോ ഒണ്ട് എങ്കിൽ like adde❤

  • @Guys007

    @Guys007

    8 ай бұрын

    Njan😢👨🏻‍🦯

  • @basithbazi8242
    @basithbazi82428 ай бұрын

    എന്റെ രാജ്യത്തെ എല്ലാവരുടെയും mind set ഇത് പോലെയാണെങ്കിൽ ഒരോ നിമിഷവും എത്ര ഭംഗി ആയിരിക്കും വളരെ സന്തോഷം ജിയോ മച്ചാൻ ഈ ഒരു ദൃശ്യവിരുന്നിന്...❤❤

  • @Ankarafanx-613
    @Ankarafanx-6138 ай бұрын

    ഇതുവരെ ഒരു dream cake പോലും കഴിക്കാൻ കിട്ടിയിട്ടില്ലാത്തവർ ഉണ്ടോ 😢

  • @ashifasherinashifaanas2003

    @ashifasherinashifaanas2003

    8 ай бұрын

    😢😢😢

  • @jitheshrajk9395

    @jitheshrajk9395

    8 ай бұрын

    😂😢😢

  • @Ankarafanx-613

    @Ankarafanx-613

    8 ай бұрын

    🥲🤤

  • @najanazim3226

    @najanazim3226

    8 ай бұрын

    😔😥

  • @sumayyasufimon8331

    @sumayyasufimon8331

    8 ай бұрын

    ഉണ്ട്

  • @dhilushalu7143
    @dhilushalu71438 ай бұрын

    ഇത് കൊടുക്കാൻ വേണ്ടി ഉള്ള മനസ്സ്‌❤️...നബിദിന ആശംസകൾ🎉❤

  • @miracles4294
    @miracles42948 ай бұрын

    മതങ്ങളുടെ പേരിൽതിന്മ വളർന്നു മനുഷ്യത്വമില്ലാത്ത അനീതി നിറഞ്ഞു തിങ്ങിയ ലോകത്ത് മത സൗഹാർദനന്മയുടെ മാതൃക കാട്ടിയ നിങ്ങളെപ്പോലുള്ള വർക്ക് bigg Salute and bigg👍👍👍👏👏👏 Thanksssss bro 🥰🥰🥰🥰

  • @siyuscreation
    @siyuscreation8 ай бұрын

    മത സൗഹൃദം എപ്പോഴും നിലനിൽക്കട്ടെ!!!❤ നബിദിനാശംസകൾ ❤️

  • @BasheerPalakkandi

    @BasheerPalakkandi

    8 ай бұрын

    ❤️❤️❤️

  • @journeytooptiontrading
    @journeytooptiontrading8 ай бұрын

    എന്റെ കണ്ണ് നിറഞ്ഞ് പോയി😢. നബിദിനത്തിന് ഇങ്ങനെയൊരു കാര്യം ചെയ്ത jio machanu ബിഗ് സല്യൂട്ട്

  • @miloosvlog4229
    @miloosvlog42298 ай бұрын

    എന്ത് പറയണം എന്ന് അറിയില്ല സന്തോഷം കൊണ്ട് പടച്ച റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും 👍❤️❤️❤️

  • @hashimvlogs2334
    @hashimvlogs23348 ай бұрын

    Poli machana.... നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @Aafiya_efx
    @Aafiya_efx8 ай бұрын

    മത സൗഹൃദം എപ്പോഴും നിലനിൽക്കട്ടെ🥰എല്ലാവർക്കും എന്റെ നബിദിനാശംസകൾ❤

  • @SumiMohan-mn9td
    @SumiMohan-mn9td8 ай бұрын

    ഡ്രീം കേക്ക് ഇതുവരെ കഴികാത്തവരുണ്ടോ എന്നെ പോലെ 😢

  • @travelindia740

    @travelindia740

    8 ай бұрын

    Illa

  • @Travelingmusafir123

    @Travelingmusafir123

    8 ай бұрын

    Yes

  • @zaraherenow

    @zaraherenow

    8 ай бұрын

    ഉണ്ടായിരുന്നു... But innale kazhichu.... M4 tech.. ❤️

  • @lifelivingandnatureshorts4806

    @lifelivingandnatureshorts4806

    8 ай бұрын

    Yes

  • @sreejasree3120

    @sreejasree3120

    8 ай бұрын

    Yes😌

  • @ramani.k667
    @ramani.k6678 ай бұрын

    Congratulations for 12 Million 🎉🎉

  • @youme9553
    @youme95538 ай бұрын

    ഇത്രയും കഷ്ടപ്പെട്ട് ഉണ്ടാക്കി നബിദിനം ത്തിനു കൊടുക്കാൻ കാണിച്ച ആ മനസ്സ് 😍😍👍👍👍

  • @Amit-ho6nh
    @Amit-ho6nh8 ай бұрын

    You guys are spreading love ❤ No hate to any religion, really appreciate...

  • @Gamingmind..

    @Gamingmind..

    8 ай бұрын

    youtube.com/@electricmind.?si=fW9YfKS0va-glAfG

  • @nizarkk9348

    @nizarkk9348

    8 ай бұрын

    Ya you told really ❤

  • @ashifasherinashifaanas2003

    @ashifasherinashifaanas2003

    8 ай бұрын

    Njan ithuvare kazhichittilla

  • @nithinsebastian6541

    @nithinsebastian6541

    8 ай бұрын

    ​@@ashifasherinashifaanas2003₹350 koduthal kadayil ninn .5 kilo kittum 😌.. Medich kazhicho 😂🌝❤️

  • @shefeequekodungallurshamon9730
    @shefeequekodungallurshamon97308 ай бұрын

    എന്റെ നാട്ടിലേക് കേക്ക് ആയിട്ട് വന്ന ജിയോ മച്ചാനു പ്രേത്യേകം അഭിനന്ദനങ്ങൾ 😍😍എല്ലാവർക്കും നബിദിനശംസകൾ ❤️

  • @sbt4446

    @sbt4446

    8 ай бұрын

    നിന്റെ നാടോ

  • @shefeequekodungallurshamon9730

    @shefeequekodungallurshamon9730

    8 ай бұрын

    @@sbt4446 നിന്റെ നാട് എവിടെ യാ

  • @roobiyajaleel7383

    @roobiyajaleel7383

    7 ай бұрын

    ഏതാ അന്റെ നാട്?

  • @shefeequekodungallurshamon9730

    @shefeequekodungallurshamon9730

    7 ай бұрын

    @@roobiyajaleel7383 എന്റെ നാട് എന്റെ പേരിനൊപ്പം ഉണ്ട്,, നിങ്ങടെ നാട് എവിടെ

  • @hafeezmuhammad7527
    @hafeezmuhammad75278 ай бұрын

    പലരുടെയും ഡ്രീം കേക്ക് ആയ ഇത്‌ ഫ്രീയായി കൊടുത്ത നിങ്ങൾ 🔥🔥🔥🔥

  • @betsymaria82
    @betsymaria828 ай бұрын

    ഒരുപാട് ഇഷ്ട്ടപെട്ടു വീഡിയോ. കഴിക്കാൻ ഒരുപാട് ആഗ്രഹിക്കുന്ന ഒരു സാധനം ആണ്. ഉണ്ടാകുന്ന കണ്ടപ്പോ കൊതി വന്ന് പോയി. ഇത് ഉണ്ടാക്കാൻ ഉപയോഗിച്ച പാത്രം ഒക്കെ എന്ത് ചെയിതു എന്നാണ് എന്റെ ആലോചന മുഴുവൻ. ഒരു ഡയറി മിൽക്കിന്റെ കവറു പോലും നക്കി തുടക്കാതെ കളയാത്ത എനിക്ക് ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ പറ്റിയില്ല. എന്തായാലും പൊളിച്ചു മച്ചാനെ ❤

  • @ITZMEKALLU
    @ITZMEKALLU8 ай бұрын

    നബിദിനത്തിന് തന്നെ ഇത് കൊടുക്കാൻ തോന്നിയ jio മച്ചാൻ ആണ് hero 💗🥹🫶

  • @mohammedrifai4136
    @mohammedrifai41368 ай бұрын

    Dream cake കഴിയാത്തവർ ഉണ്ടോ എന്നെ പോലെ 👇🤤

  • @R7M5833

    @R7M5833

    8 ай бұрын

    Yes

  • @kachukachi3102

    @kachukachi3102

    8 ай бұрын

    Vangikoluuu njangal valare affordable pricel kodkunnund

  • @kachukachi3102

    @kachukachi3102

    8 ай бұрын

    Mini cake verum 200 rupees

  • @neeru686

    @neeru686

    8 ай бұрын

    ​@@kachukachi3102 😂😂 ivide 50 ullu

  • @fazalanakkara5493

    @fazalanakkara5493

    8 ай бұрын

    ഞാനും കഴിച്ചില്ല

  • @anshadasharaf3620
    @anshadasharaf36206 ай бұрын

    ആഘോഷം ഏതുമാകട്ടെ m4 tടെക് മുൻ നിരയിൽ ഹാപ്പി നബിദിനാശംസകൾ

  • @abhishek.p3850
    @abhishek.p38508 ай бұрын

    Dream cake recipe vedio valare nannayitunde chettoi 🎂🎁 🎉🥳🎉💝💖💖

  • @ShRaVANSVLOg
    @ShRaVANSVLOg8 ай бұрын

    2 മണിക്ക് തുടങ്ങിയ പണി വെറുതെ ആയില്ല സംഭവം കലക്കി❤🤩🤩

  • @vinodcvvinod364
    @vinodcvvinod3648 ай бұрын

    എന്റെ പ്രിയപ്പെട്ട എല്ലാ സഹോദരൻ സഹോദരിമാർക് നബിദിനാശംസകൾ..🥰❤🤲🤲

  • @chippychippyamma870
    @chippychippyamma8708 ай бұрын

    ജിയോ, മച്ചാൻ black shirt നല്ല ഇഷ്ടമാണെന്ന് തോന്നുന്നു ഒട്ടു മിക്ക എല്ലാ വിഡിയോയിലും ബ്ലാക്ക് shirt ആണ് പൊളി ❤❤❤❤ഇനിയും ഇതുപോലെ ഉയരങ്ങളിലേക്ക് എത്തട്ടെ ഞങ്ങളുടെ സ്വന്തം ജിയോ മച്ചാൻ പൊളിയാണ് ട്ടോ 🥰🥰💪💪❤❤

  • @Zaiiinnn810
    @Zaiiinnn8108 ай бұрын

    M4 tech teaminte manass vere level aahn🥺♥️♥️♥️🔥

  • @hasi905
    @hasi9058 ай бұрын

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു bro ❤നമ്മുടെ ഈ മതസൗഹാർതം എന്നും നിലനിൽക്കട്ടെ സൂപ്പർ❤ ഇത് കണ്ട് വർഗ്ഗിയത കാണിക്കുന്നവർ നാണിച്ച് തല തഴ്ത്തണം🤨🙏🙏👍

  • @Travelingmusafir123

    @Travelingmusafir123

    8 ай бұрын

  • @gamerboy0390

    @gamerboy0390

    8 ай бұрын

    😂😂😂

  • @matalks4246

    @matalks4246

    8 ай бұрын

    bro അവരുടെ തെറ്റിദ്ധാരണ മാറട്ടെ, അവരിൽ ചിലർ നന്നാവുമെന്ന പ്രതീക്ഷയുണ്ട്

  • @user-uq5dx9td8t
    @user-uq5dx9td8t8 ай бұрын

    എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ..... 😍❤

  • @drstrang6458

    @drstrang6458

    8 ай бұрын

    Same to you broo❤❤

  • @ruturaj31csk

    @ruturaj31csk

    8 ай бұрын

    💛 അങ്ങേക്കും ഇതുപോലെ ആശംസ നേരുന്നു 🙌🥰

  • @ayishasiraj9275
    @ayishasiraj92758 ай бұрын

    Thank you very much for doing all this expece for Nabi Day

  • @drediz8833
    @drediz88338 ай бұрын

    Ngnelm kazhikaten vekathe athrem spoon kondpoya machan poli❤

  • @jishnu3518
    @jishnu35188 ай бұрын

    Dream cake എന്നും ഒരു dream ആയി നിക്കുന്നു😐 ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല ☺️😆

  • @sanjusureshsanjusuresh3224

    @sanjusureshsanjusuresh3224

    8 ай бұрын

    സത്യം 👍🏻

  • @kachukachi3102

    @kachukachi3102

    8 ай бұрын

    Vangikolu njangal valare affordable price nu kodkunnund bismi cakes only 500

  • @kachukachi3102

    @kachukachi3102

    8 ай бұрын

    Mini cakes um available aanu 200 only

  • @ashabhadraskumar3525

    @ashabhadraskumar3525

    8 ай бұрын

    ​@@kachukachi3102place evideya... egane order cheyune

  • @Travelingmusafir123

    @Travelingmusafir123

    8 ай бұрын

    Ya😊

  • @mallu_story
    @mallu_story8 ай бұрын

    ഇതുവരെ dream cake കഴിക്കാത്തവർ like🙂

  • @lishoypeter7276

    @lishoypeter7276

    8 ай бұрын

    എന്തിന്

  • @ruturaj31csk

    @ruturaj31csk

    8 ай бұрын

    💛 ഞാൻ കഴിച്ചിട്ടില്ല. പക്ഷെ,പലപ്രാവശ്യവും കണ്ടിട്ടുണ്ട്. 🙂

  • @kchallengewithfewvideo

    @kchallengewithfewvideo

    8 ай бұрын

    1/2 RS 800 രൂപയാ മച്ചാനെ 😥

  • @mallu_story

    @mallu_story

    8 ай бұрын

    @@lishoypeter7276 ആരൊക്കെ കഴിച്ചിട്ടില്ല എന്ന് അറിയാൻ വേണ്ടി... 😊

  • @kachukachi3102

    @kachukachi3102

    8 ай бұрын

    No njan vilkunnath 500 roopakkaanu Half kg Mini cake 200 only

  • @sijukalavarakkaran5601
    @sijukalavarakkaran56018 ай бұрын

    ഡ്രീം കേക്ക് ക്കും, നബിദിനം ആഘോഷം സൂപ്പർ 👌👌👌💕💕💕

  • @gramaartsvlog1453
    @gramaartsvlog14538 ай бұрын

    സൂപ്പർആവിഷ്കാരം ദൈവം നിങ്ങൾക് നല്ലത് വരുത്തട്ടെ കുട്ടികളെ സന്തോഷിപ്പിക്കുന്നത് പോലെ വേറെ ഒന്നുമില്ല ഈ ലോകത്ത് 💕💕🥰🥰

  • @muhammedshameel
    @muhammedshameel8 ай бұрын

    അയൽവാസി പട്ടിണി കിടക്കുമ്പോൾ ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പഠിപ്പിച്ചു തന്ന നബിതങ്ങളുടെ ജന്മദിനാശംസകൾ. ഏവർക്കും നബിദിനാശംസകൾ. ❤️🥰

  • @geochristythomas7141

    @geochristythomas7141

    8 ай бұрын

    Proof

  • @muhammedshameel

    @muhammedshameel

    8 ай бұрын

    ​@@geochristythomas7141in hadees

  • @muhammedshameel

    @muhammedshameel

    8 ай бұрын

    @@Arakkalmoidu yea is that

  • @infotech00

    @infotech00

    8 ай бұрын

    @@Arakkalmoidu kafirukale konnukalayanam 🐖

  • @fathimathswaliha5624
    @fathimathswaliha56248 ай бұрын

    ആ കൂട്ടത്തിൽ ഞാനും ഉണ്ട് 🤗 Super taste aayrnnu മച്ചാനെ, ഞാൻ ആദ്യമായി dream cake കഴിച്ചത് ഇന്നാണ് 😍 അതും world famous M4 tech ന്റെ 🔥Superrrr👍🏻🔥 Haaiii... 145 likes 😍🤗

  • @gloryansal4495

    @gloryansal4495

    8 ай бұрын

    ❤❤❤

  • @portgas_D_ace777

    @portgas_D_ace777

    8 ай бұрын

    Lucky

  • @Muneer-hq4lw

    @Muneer-hq4lw

    8 ай бұрын

    Evidann place

  • @fathimathswaliha5624

    @fathimathswaliha5624

    8 ай бұрын

    @@Muneer-hq4lw Mathialkam... Aa video il parayindallo😁

  • @farsuu2494
    @farsuu24948 ай бұрын

    ماشاءاللهനബിദിനത്തിന്റെ അന്ന് തന്നെ cake ഉണ്ടാക്കി കൊടുത്ത നിങ്ങളെ മനസ് 🥹❤🫰

  • @nithinsakthi
    @nithinsakthi8 ай бұрын

    Prepare ചെയ്യുന്ന സമയത്ത് കയ്യിൽ glow അല്ലേ മറ്റ് hand cover use ചെയ്യാരുന്നു.. Personal opinon ആണ് മച്ചാനെ ❤️❤️

  • @weonemalayalam
    @weonemalayalam8 ай бұрын

    എല്ലാ മനുഷ്യ സ്നേഹികൾക്കും നബിദിന ആശംസകൾ 🎉

  • @sinankt2341
    @sinankt23418 ай бұрын

    Going to 12 million 💖 congrats m4tech family 🎉

  • @_adhi_v3_x_22

    @_adhi_v3_x_22

    8 ай бұрын

    12 million ayallo👀

  • @ITSME-yn1zt

    @ITSME-yn1zt

    8 ай бұрын

    Done

  • @miniatureworld7500
    @miniatureworld75008 ай бұрын

    കുറേക്കാലമായി വീഡിയോ കാണാൻ തുടങ്ങിയിട്ട് എന്നിട്ടും ഞാൻ ഒന്നും ഉണ്ടാക്കിയില്ല ഇതുപോലെ ആരെങ്കിലും ഉണ്ടോ😂

  • @muhammedmammu4340
    @muhammedmammu43408 ай бұрын

    ഇത് കേരളമാണ് ഇവിടെ ഇങ്ങെനെയാണ് 😍❤

  • @Hollywoodbabies..
    @Hollywoodbabies..8 ай бұрын

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി 💝എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിന ആശം സങ്കൾ❤️✨

  • @Iam-rh2tb
    @Iam-rh2tb8 ай бұрын

    നബിദിനം ആശംസകൾ നേർന്നു തുടങ്ങിയത് സൂപ്പർ ആയി....❤❤❤

  • @raheesraani1160
    @raheesraani11608 ай бұрын

    അടിപൊളി 👌

  • @amirinspires2616
    @amirinspires26168 ай бұрын

    ജിയോ മച്ചാന്റെ മത സൗഹാർദം ഒരുപാട് ഇഷ്ടായി 😍

  • @khamarudheentktk5074
    @khamarudheentktk50748 ай бұрын

    മുനുഷ്യനായതിന്... മനുഷ്യത്വം ചേർത്തതിന്.... @m4 tech🥰 ഈ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ 🥰

  • @matalks4246

    @matalks4246

    8 ай бұрын

    Yes👍🏻

  • @meharushareef3743
    @meharushareef37438 ай бұрын

    മച്ചാൻ സൂപ്പർ എല്ലാവർക്കും ഡ്രീം കേക്ക് വാങ്ങി കഴിക്കാൻ കഴിയാത്തവരും, കഴിക്കാത്തവരും ആവും മക്കളുടെ മുഖത്ത് സന്തോഷം കാണുമ്പോൾ തന്നെ 👍🏻👍🏻👍🏻

  • @Rkmates
    @Rkmates8 ай бұрын

    🥰 happy nabi dinam💝🤤

  • @rayaansvlogs
    @rayaansvlogs8 ай бұрын

    super മാഷാഅള്ളാഹ്‌

  • @shafi.muhammed
    @shafi.muhammed8 ай бұрын

    മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കാൻ നമ്മുക്ക് എല്ലാവർക്കും സാധിക്കട്ടെ 🙏🤲❤️ എല്ലാവർക്കും എൻ്റെ നബിദിന ആംസകൾ ❤

  • @NKP5
    @NKP58 ай бұрын

    നബിദിന ആശംസകൾ 🎉🎉🎉🎉

  • @itsmestar9973
    @itsmestar99738 ай бұрын

    Cake ൻ്റെ making ൽ choclate കാണുമ്പോൾ ഓർമ വരുന്നത് വിജയ് അണ്ണൻ്റെ LEO cinema ആണ്...BLOODY SWEET 🦁

  • @deedsofalison7270
    @deedsofalison72708 ай бұрын

    I realy appreciate your efforts 🥰

  • @NayeemBasheer
    @NayeemBasheer8 ай бұрын

    എനിക്കും കിട്ടി ജിയോ മച്ചാന്റെ DREAM CAKE🍰 ഒരു രക്ഷയുമില്ല പൊളി സാദനം ❤❤❤ ആദ്യമായിട്ടാണ് കഴിക്കുന്നത്.❤ എനിക്ക് മച്ചാനെ കാണാനും പറ്റി സംസാരിക്കാനും പറ്റി love you ജിയോ മച്ചാനെ ❤❤❤❤

  • @NayeemBasheer

    @NayeemBasheer

    8 ай бұрын

    Please pinn this comment 😢😢

  • @Rzhobbyist
    @Rzhobbyist8 ай бұрын

    എല്ലാവർക്കും എൻറെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu26938 ай бұрын

    അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @DREAMCAKE07
    @DREAMCAKE078 ай бұрын

    Thank you so much M4 tec for promoting this Cake DREMA CAKE ❤❤❤

  • @Allinone56290

    @Allinone56290

    8 ай бұрын

    Dreama alla dream ann

  • @viswa51

    @viswa51

    8 ай бұрын

    Rf

  • @Monappy30-jw3up
    @Monappy30-jw3up8 ай бұрын

    പുതിയ അടിപൊളി cake recipe ആയിട്ട് നമ്മുടെ സ്വന്തം മച്ചാൻ ഇറങ്ങിയിരിക്കുന്നു മച്ചാൻ വേണ്ടി ഒരു ലൈക്ക്

  • @jesnan4636
    @jesnan46367 ай бұрын

    ഇത്രയും കഷ്ടപ്പെട്ട് ഇത് ഉണ്ടാക്കി കൊടുക്കാനുള്ള ആ മനസ്സ്..🥰🥰🥰🌹🌹🌹❤️❤️❤️❤️

  • @Aslamrcsvlog
    @Aslamrcsvlog8 ай бұрын

    Mashaallah Nabidinamthill undakiyath Usharayi 🥰🫶🔥

  • @hadimonhadimon8600
    @hadimonhadimon86008 ай бұрын

    ഇതു കണ്ടപ്പോൾ ഒരുപാട് സന്തോഷം. നിങ്ങള് കഴിക്കാതെ എല്ലാർക്കും കൊടുത്തു. എല്ലാവർക്കും nabidinaashamsakal🎉

  • @Iam-rh2tb
    @Iam-rh2tb8 ай бұрын

    ഈ പരിപാടി സൂപ്പർ ആയി... നബിദിന സന്തോഷങ്ങൾ.....❤❤❤❤

  • @rasalpachu5012
    @rasalpachu50128 ай бұрын

    Thank you so much M4 tec for promoting this cake drema cake ❤❤❤❤❤❤

  • @killaadibhavani9105
    @killaadibhavani91058 ай бұрын

    Le firoz ikka : അപ്പൊ നമ്മുടെ അടുത്ത പെരുപാടി ബിരിയാണി ചെമ്പിൽ ഡ്രീം കേക്ക് ❤️🤭 ♥️♥️♥️♥️

  • @fathima1483
    @fathima14838 ай бұрын

    Ellavarkkum nabi dinaashamsakal❤❤

  • @Nisha_kalesh_
    @Nisha_kalesh_8 ай бұрын

    മച്ചാനെ നിങ്ങൾ സൂപ്പർ ആണ്. സത്യം പറഞ്ഞാൽ ഒരുപാട് ആൾക്കാർ. കുഞ്ഞുങ്ങൾ ഇത് കഴിക്കാത്തവർ ഉണ്ട്. അവരുടെ ആ സന്തോഷം അതാണ് മച്ചാന്റെ വിജയവും. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ഇന്നത്തെ ലോകത്ത് ഇത് എല്ലാവർക്കും ഒരു മാതൃക ആകട്ടെ. സൂപ്പർ 🥰🥰🥰🥰

  • @matalks4246

    @matalks4246

    8 ай бұрын

    Yes👍🏻

  • @subinamanoj5241
    @subinamanoj52418 ай бұрын

    ❤മനസ്സ് നിറഞ്ഞ വീഡിയോ❤ ഇങ്ങനെയുള്ള മാതൃകയാണ് ഏറ്റവും വലിയ വിജയം

  • @ROCKSTAR-ks6zj
    @ROCKSTAR-ks6zj8 ай бұрын

    Next year nangade naattilum varanam Kanan agraham und ❤❤

  • @irfusvlog
    @irfusvlog8 ай бұрын

    ഏവർകും എന്റെ ഹൃദയം നിറഞ്ഞ നബിദിനാശംസകൾ❤🥰

  • @veeran168
    @veeran1688 ай бұрын

    ഇപ്പോളും മടുക്കാതെ കാണുന്നവർ ഉണ്ടോ ❤ m4 ടെക് uyir❤️❤️❤️

  • @RONO_ZONE

    @RONO_ZONE

    8 ай бұрын

    ❤❤😊

  • @MR.gaming1-1
    @MR.gaming1-18 ай бұрын

    congratulation M4 tec❤ 12.m followers 🎉🎉🎉

  • @skashinvlog332
    @skashinvlog3328 ай бұрын

    ജീയോ മച്ചാന്റെ ഈ നല്ല മനസ്സിന് ഇരിക്കട്ടെ ഒരു ലൈക്ക് ❤💪👍

  • @deepakdas6578
    @deepakdas65788 ай бұрын

    dream cake ഇതുവരെ കഴിച്ചിട്ടിലാത്തവർ like here 👉🏻❤

  • @titan_sinu_yt
    @titan_sinu_yt8 ай бұрын

    ഇതുവരെ DREAM CAKE കഴിക്കാത്തവർ ഉണ്ടോ ലൈക് അടി

  • @user-hy2jv6oq5v
    @user-hy2jv6oq5v8 ай бұрын

    Super 😊😊😊

  • @Withyou7h
    @Withyou7h8 ай бұрын

    Proud 🥰👍🏻

  • @kasrodgamer1322
    @kasrodgamer13228 ай бұрын

    എല്ലാവർക്കും നബിദിനാശംസകൾ❤❤❤

  • @shaheemmogral5397

    @shaheemmogral5397

    8 ай бұрын

    Bro Kasaragod aano

  • @PrettyShit7Cutzz
    @PrettyShit7Cutzz8 ай бұрын

    ഞാൻ കാത്തുനിൽക്കുകയായിരുന്നു ഡ്രീം കേക്കിന്റെ ഒരു ബിഗ്ഗെസ്റ്റ് version vaaraaan🤗😅😘

  • @saleenalatheef8499

    @saleenalatheef8499

    8 ай бұрын

    😂

  • @Craftbyajmal2977
    @Craftbyajmal29778 ай бұрын

    Love u m4tech and jio machan❤

  • @BESTMOMENT310
    @BESTMOMENT3108 ай бұрын

    നമ്മൾ ജീവിച്ച പോലെ നമ്മുടെ മക്കളും പരസ്പരം ഐക്യത്തോടെ ജീവിക്കട്ടെ

  • @muhammedfavas7934
    @muhammedfavas79348 ай бұрын

    എല്ലാവർക്കും നബിദിനശംസകൾ 😍😍

  • @user_02Hcl672_
    @user_02Hcl672_8 ай бұрын

    ഇത്രയും വലിയ Dream cake ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും എന്നിട്ടും കാണുന്നവർ ഉണ്ടോ ❤️❤️🔥

  • @abhinavram3964

    @abhinavram3964

    8 ай бұрын

    angana kanunavare olu😆

  • @chithirashanmughan8387
    @chithirashanmughan83878 ай бұрын

    Every festivals should be celebrated... without considering caste or religion ❤❤❤

  • @akmistakes
    @akmistakes8 ай бұрын

    Mashallah

  • @nizam644
    @nizam6448 ай бұрын

    മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ എന്റെ ഹബീബിനോട് ഉള്ള സ്നേഹം മാനവരാശി യിൽ എന്നും സന്തോഷം നൽകട്ടെ

  • @fazil4139
    @fazil41398 ай бұрын

    Jio muthe എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നബിദിനം ആശംസകൾ നേരുന്നു. 👍👍🔥❤️❤️

  • @ThwaibaThwaiba-dh3ix
    @ThwaibaThwaiba-dh3ix8 ай бұрын

    Endu nalla manushyannau ninggal ❤

  • @fazhululabid8162
    @fazhululabid81628 ай бұрын

    ജിയോ മച്ചാന്റെ ഇട്ട വീഡിയോയിൽ ഈ വീഡിയോ ആണ് എനിക്ക് ishtapettath❤

  • @Ronaldo_645
    @Ronaldo_6458 ай бұрын

    ഇതുവരെ dream cake കഴിക്കാത്തവർ ഉണ്ടോ 😔

  • @kavyasreetvm7420

    @kavyasreetvm7420

    8 ай бұрын

    Unddd

Келесі