5 രൂപയുടെ ബൂസ്റ്റും ഒരു കുക്കറും ഉണ്ടങ്കിൽ കുട്ടികൾക്ക് പോലും ഉണ്ടാക്കാം

Пікірлер: 776

  • @princedigitalbusiness2731
    @princedigitalbusiness27316 ай бұрын

    ആരേയും ബോറടിപ്പിക്കാതെ ഉള്ള മലപ്പുറം സംസാര രീതി ഒത്തിരി ഇഷ്ടമായി കേക്ക് പരീക്ഷിക്കാത്തവരെ പ്പോലും പരീക്ഷിപ്പിക്കാൻ പറ്റുന്ന രീതിയിൽ ഉള്ള അവതരണം അത് തന്നെയും അല്ല ചിലവ് കുറഞ്ഞ സോഫ്റ്റ് കേക്ക് നിർമ്മാണം ഒരുമാതിരി എല്ലാ സാധനങ്ങളും എല്ലാ വീട്ടിലും ഉണ്ടാകുന്നത് കൊണ്ട് ആർക്കും ദേഷ്യം വരില്ല വീഡിയോ കാണുന്ന എല്ലാവരും ഹാപ്പി ആയി കേക്ക് പരീക്ഷിക്കും എല്ലാത്തിനും താഴ്മയായി ഉള്ള അവതരണം ആണ് മുൻപന്തിയിൽ ഇപ്പോൾ കേക്കിൻ്റെ സീസൺ ആയ ക്രിസ്മസ് കാലം കൂടി ആയത് കൊണ്ട് വ്യൂവേഴ്സ്സ് കൂടും അപ്പോൾ ഇങ്ങനെ ഒരു ഇൻഫർമേഷൻ പാസ്ചെയ്ത മേഡത്തിന് താങ്ക്യൂ🙏

  • @DeepaDeepa-zw8er

    @DeepaDeepa-zw8er

    5 ай бұрын

    😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😊😊😅😅😅😅😅

  • @MiniSasi-ve1ep

    @MiniSasi-ve1ep

    5 ай бұрын

    So Soooper❤️❤️

  • @RajammaDivakaran-si9yo

    @RajammaDivakaran-si9yo

    4 ай бұрын

  • @georgejoy4624
    @georgejoy46248 ай бұрын

    സംഭവം നല്ലത് തന്നെ 👍👍 പക്ഷെ ഹെഡിങ് കൊടുക്കുമ്പോൾ സത്യസന്ധമായി കൊടുക്കുക 👍👍

  • @arunnair-se1qx

    @arunnair-se1qx

    7 ай бұрын

    👍

  • @merinavarghese9405

    @merinavarghese9405

    7 ай бұрын

    😄😄😄

  • @reejasdiningworld

    @reejasdiningworld

    7 ай бұрын

    Correct 💯👍

  • @muhadkv-zr6rj

    @muhadkv-zr6rj

    6 ай бұрын

    Carct❤❤❤

  • @hafsahafsa.c1486

    @hafsahafsa.c1486

    5 ай бұрын

    😂

  • @raziyaraziya3423
    @raziyaraziya342310 ай бұрын

    Boost cooker മാത്രം മതിയില്ലേ. ബാക്കി സാധനങ്ങൾ enthin

  • @akkuandsons

    @akkuandsons

    9 ай бұрын

    😜

  • @amanamanu8438

    @amanamanu8438

    9 ай бұрын

    👌👌

  • @lailakuniya5134

    @lailakuniya5134

    9 ай бұрын

    😂

  • @WhAthEfOx565

    @WhAthEfOx565

    9 ай бұрын

    podi poi endhelum panni cheyi

  • @raziyaraziya3423

    @raziyaraziya3423

    9 ай бұрын

    എന്താണ് വാവാസി

  • @saidasaidu7385
    @saidasaidu73856 ай бұрын

    വീഡിയോയിലെ ഹെഡിങ് നോക്കി കുക്കർ എടുത്തുവെച്ച് ബൂസ്റ്റ് പൊടി മാത്രം വാങ്ങി വന്ന ലെ ഞാൻ 😏😏😏...

  • @teenapaul816

    @teenapaul816

    2 ай бұрын

    😂😂😂

  • @prayagpallippuram8129

    @prayagpallippuram8129

    Күн бұрын

    😂😂😂

  • @HasnaHanna-pk1te
    @HasnaHanna-pk1te5 ай бұрын

    ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @RabeehRabi-dz4bz
    @RabeehRabi-dz4bz8 ай бұрын

    ഞാൻ ഉണ്ടാക്കി നല്ലനന്നായിട്ടുണ്ട്

  • @kadhikanjoseputhumangalam2610
    @kadhikanjoseputhumangalam26107 ай бұрын

    സൂപ്പർ അഭിനന്ദനങ്ങൾ

  • @saalirashisvlog410
    @saalirashisvlog4108 ай бұрын

    കൊള്ളാലോ.. Try ചെയാം 🥰

  • @user-lj2mb3xv4u
    @user-lj2mb3xv4u2 ай бұрын

    അടിപൊളി ഇപ്പോളാണ് കാണുന്നത് 🥰🥰🎂🎂

  • @vinodvijay6927
    @vinodvijay69273 ай бұрын

    ചേച്ചി സൂപ്പർ ഞാൻ ഉണ്ടാക്കി വിജയിച്ചു ഞാൻ ഇത് ബിസിനസ് ചെയ്യാൻ പോകുന്നു താങ്കു ചേച്ചി 🥰🥰

  • @ARKD85791

    @ARKD85791

    Ай бұрын

    ഇപ്പൊ എങ്ങനെ ഉണ്ട് ബിസിനസ്‌ success ആയോ

  • @babyjineesh7619
    @babyjineesh76198 ай бұрын

    എന്തായാലും ട്രൈ ചെയ്യും അടിപൊളി കണ്ടിട്ട്👍

  • @sreejithekm1808
    @sreejithekm18087 ай бұрын

    3 mnts കൊണ്ട് പറയാൻ ഉള്ളത് 13 mntz കൊണ്ട് പറഞ്ഞു.... Cake കൊള്ളാം 😍👍

  • @sanafathima7921

    @sanafathima7921

    6 ай бұрын

    അതെ 😊

  • @bonyabraham2011

    @bonyabraham2011

    6 ай бұрын

    താങ്കൾ ഉണ്ടാക്കുമ്പോ മിണ്ടാതെ ഉണ്ടാക്കിയാൽ 3 മിനിറ്റ് മതി 😂😂

  • @sanafathima7921

    @sanafathima7921

    6 ай бұрын

    @@bonyabraham2011 😂😂

  • @bonyabraham2011

    @bonyabraham2011

    6 ай бұрын

    @@sanafathima7921 😆

  • @muhammadjabir3084
    @muhammadjabir30846 ай бұрын

    Cup alav parayunnth sheriyilla. Cake adipoli ❤

  • @dr.shahanaam3294
    @dr.shahanaam32945 ай бұрын

    ഞാനിന്ന് ഈ കേക്ക് ഉണ്ടാക്കി, അണ്ടിപരിപ്പ് - മുന്തിരി കുറച്ചധികം ചേർത്തു,കേക്ക് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤

  • @fathimathuljasliya1562
    @fathimathuljasliya1562Ай бұрын

    Super an njan undakki nannayitt und

  • @bushra9835
    @bushra98358 ай бұрын

    മുട്ട പാൽ ഒക്കെ ആര് വാങ്ങും.... Boost മാത്രം മതിയോ

  • @sanafathima7921
    @sanafathima79217 ай бұрын

    ബൂസ്റ്റ്‌ കേക്ക് അടിപൊളി ആയിട്ടുണ്ട് ഇത്താ 👌👌but വീഡിയോ ഇച്ചിരി സ്പീഡ് ആക്കിയാൽ കൊള്ളാമായിരുന്നു 😊

  • @arjunmohan5090

    @arjunmohan5090

    6 ай бұрын

    Play back speed kootti ertaal Mathi bro

  • @user-dp3ki1kx5d
    @user-dp3ki1kx5d13 күн бұрын

    ഇത് ഇഷ്ടപ്പെട്ടവർ

  • @Sofiyarasheed-xf2pw
    @Sofiyarasheed-xf2pw5 ай бұрын

    Usefull video... 😊 Thank u...

  • @harinandaharidas9805
    @harinandaharidas98058 ай бұрын

    കാണുമ്പോൾ ഉണ്ടാക്കണം എന്നുണ്ട് 👍

  • @kalachandran-oi8pi
    @kalachandran-oi8pi8 ай бұрын

    Super cake❤

  • @mkd121
    @mkd1219 ай бұрын

    വ അലൈകുമുസ്സലാം സൂപ്പർ 👌👌👌

  • @mohammedsafwan3992
    @mohammedsafwan39929 ай бұрын

    Super cake👍

  • @kasmipk1325
    @kasmipk13255 ай бұрын

    കേക് വളരെ നന്നായിട്ടുണ്ട് വിശദീകരണം നന്നായിരുന്നു അള്ളാഹു നിങ്ങൾക്ക് ആ ഫിയത്തുള്ള ദീർഘ ഐ സുനിൽ കുമാറാകട്ടെ! ആ മീൻ

  • @vishnunathms3111
    @vishnunathms31116 ай бұрын

    Sunflower oil pakaram ghee chethal sariyakumo mam

  • @shafiairoor8327
    @shafiairoor83278 ай бұрын

    ഇൻശാ അല്ലാഹ്.ഉണ്ടാക്കി നോക്കണം❤

  • @garychristinsilvayyan4864
    @garychristinsilvayyan486415 күн бұрын

    Oru pravishyam undakiyappol enik ishtapattu 3 amatha pravishyama undakunath adu poli cake❤

  • @shazafathi6754
    @shazafathi67546 ай бұрын

    Supper njan try chydu ❤❤

  • @muhammedrashid6964
    @muhammedrashid69649 ай бұрын

    Steel kukaril undakan patumo

  • @nidhishababuraj3757
    @nidhishababuraj37578 ай бұрын

    Kooduthal ishtam and so simple making❤

  • @uniquebp7822
    @uniquebp78229 ай бұрын

    ഞാനുണ്ടാക്കി നല്ലവണ്ണം ഉഷാറായി 👍🏼 വീഡിയോ സൂപ്പർ ഒരുപാട് ഇഷ്ടായി 👍🏼

  • @AnsaAnsu-xm4hf

    @AnsaAnsu-xm4hf

    9 ай бұрын

    Same njanum ndakki poli aayittund😊

  • @user-hl5vs1cz3i

    @user-hl5vs1cz3i

    8 ай бұрын

    ​@@AnsaAnsu-xm4hf10:21

  • @sudhasudheer6905
    @sudhasudheer69057 ай бұрын

    Itha cup ethra ml inte cup aanu 🤗 Want to try ❤

  • @bineeshakk2200
    @bineeshakk22004 ай бұрын

    Njan undakki❤

  • @anusreeanu1211
    @anusreeanu12118 ай бұрын

    Super aayind❤️

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    8 ай бұрын

    🥰🥰

  • @user-np9ke5hw2e
    @user-np9ke5hw2e10 ай бұрын

    Adipol cake super ❤❤❤❤❤❤😊

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    10 ай бұрын

    🥰🥰🥰

  • @Pathuponnu107
    @Pathuponnu1076 ай бұрын

    Sun flower oilnu pakaram neyy cherkan patto

  • @user-rc9pb9vb3s
    @user-rc9pb9vb3s9 ай бұрын

    സൂപ്പർ കേക്ക് veri nyis

  • @abdullaeramala4348
    @abdullaeramala4348Ай бұрын

    നന്നായിറ്റുണ്ട് Thanks

  • @anjalimanoj2161
    @anjalimanoj21613 ай бұрын

    Chechi njan undaki adipoli ayi kitti

  • @user-vj5xh9on5j
    @user-vj5xh9on5j6 ай бұрын

    I made today superb came.

  • @grainydaniel3951
    @grainydaniel39517 ай бұрын

    Tried it, went well 👍

  • @bhavanicv7556
    @bhavanicv75569 ай бұрын

    അടിപൊളി ഇതൊന്നും അറിയില്ലായിരുന്നു, പറഞ്ഞു തന്നതിൽ വളെരെ സന്ദോഷം, താങ്ക്സ്, god bless you

  • @minijose3439
    @minijose34397 ай бұрын

    സൂപ്പർ❤🎉

  • @sushamareghunadhan5468
    @sushamareghunadhan546829 күн бұрын

    Super cake.. Njan try cheyum ❤

  • @jubijubi8370
    @jubijubi837028 күн бұрын

    Beking podi 2um illengil kuzhappamindo

  • @pingimol3124
    @pingimol31248 ай бұрын

    Polichu thatha👏👏👏👏❤

  • @ramlap785
    @ramlap7858 ай бұрын

    അടിപൊളി 👍🥰🥰

  • @aboobackartharammal4882
    @aboobackartharammal48826 ай бұрын

    ബൂസ്റ്റും കുക്കറും മാത്രം ഉപയോഗിച്ചിട്ട് ആക്കിയതാണ് അല്ലേ...? ഇത് കാണുന്നവരെ ആക്കരുത് കേട്ടോ...!😊

  • @user-qn3im5do6h

    @user-qn3im5do6h

    2 ай бұрын

    Ella.chanal eththa Marellam inghane parau

  • @raiff164
    @raiff1649 ай бұрын

    അടിപൊളി ആയി ട്ടോ

  • @ambilianeesh9761
    @ambilianeesh97617 ай бұрын

    അടിപൊളി❤

  • @jijivarghese1004
    @jijivarghese10047 ай бұрын

    Adipoli, thanks

  • @user-zu1kl6pd7n
    @user-zu1kl6pd7n10 ай бұрын

    സൂപ്പർ 👍👍

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    10 ай бұрын

    🥰🥰🥰

  • @pramodp2011
    @pramodp20117 ай бұрын

    Super I will try😊

  • @user-pb8lz4ch2r
    @user-pb8lz4ch2r9 ай бұрын

    Cooker il washer edano

  • @muhammadfinan8646
    @muhammadfinan86463 ай бұрын

    താത്ത ഞാൻ കേക്ക് ഉണ്ടാക്കി സൂപ്പർ ആയിട്ടോ

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    3 ай бұрын

    🥰🥰🥰

  • @MohammadCh-ve3ph
    @MohammadCh-ve3ph9 ай бұрын

    അടിപൊളി സൂപ്പർ

  • @salmanfaris7668
    @salmanfaris76689 ай бұрын

    അടിപൊളി 👍👍👍👍👍

  • @juliethomas9336
    @juliethomas9336Ай бұрын

    Very nice cake it's so yummy❤ I like very much

  • @ffworld3264
    @ffworld32643 ай бұрын

    ഇതെല്ലാം അഞ്ചുരൂപയുടെ ബൂസ്റ്റ് മാത്രമാണോ 😄

  • @Bijutk725
    @Bijutk7253 ай бұрын

    സൂപ്പർ അന്നേ ❤ലൈക്‌ അടി

  • @shemishemi8371
    @shemishemi83717 ай бұрын

    Njan undaakkitto 👍👍👍

  • @farooquesafa359
    @farooquesafa3597 ай бұрын

    Baakiyulla sadanagal boostinte koode free kittiyathano

  • @enjoyindianmusic
    @enjoyindianmusic6 ай бұрын

    കൊള്ളാം, പുതിയ ഐറ്റംസ് വരട്ടെ 👍😊

  • @user-jw1hk8gj1u

    @user-jw1hk8gj1u

    5 ай бұрын

  • @SubeenaBeevi
    @SubeenaBeevi9 ай бұрын

    Njan undakkiettha. Superayerunnu

  • @laminsam1794
    @laminsam17948 ай бұрын

    Best ayittund

  • @nxc45
    @nxc458 ай бұрын

    Pall ethra vanelumund itha baki sadhanagal vagano

  • @vijimol2527
    @vijimol25276 ай бұрын

    Ethoke kayykala avde varunne...mon ano cake kondupoyee😂😂nalla video try cheyyam❤...ethu engane thanne soft ayi valippathil thanne kittumoo ??

  • @Selinmthomascka
    @Selinmthomascka6 ай бұрын

    Sunflower oil തന്നെ വേണോ

  • @sincyjithu1534
    @sincyjithu15342 ай бұрын

    Cheidhu nokki super chechi ennium ca haidhu kattane edhu polpa

  • @jerryjosworld3236
    @jerryjosworld32366 ай бұрын

    Palm oil പറ്റുമോ

  • @deepagopakumar4612
    @deepagopakumar46127 ай бұрын

    കാൽഗ്ലാസ്സ് പാല്, പഞ്ചസാര, എണ്ണ എന്നൊക്കെ പറഞ്ഞു കൊണ്ട് ചേർക്കുന്നത് ഒരു ഗ്ലാസ്സ് ആണല്ലോ😅

  • @hasysainu9626

    @hasysainu9626

    7 ай бұрын

    Shariyan

  • @midhunpm7063

    @midhunpm7063

    7 ай бұрын

    Athe

  • @BadBoy-rg2lv

    @BadBoy-rg2lv

    6 ай бұрын

    😂 athea ningalk entha budhiyillle ath cheriya glass aanu athinte alav aanu kaal

  • @aboobackartharammal4882

    @aboobackartharammal4882

    6 ай бұрын

    അത് ചെറിയ ഗ്ലാസ് ആണ്...!

  • @zuharabasheerctcl879

    @zuharabasheerctcl879

    5 ай бұрын

    😂😂😂😂

  • @kgsharadha4838
    @kgsharadha48387 ай бұрын

    Thankyou ♥️

  • @benadictignatious2626
    @benadictignatious26268 ай бұрын

    Nuts epol edanam edan pattumo plz reply

  • @299cfudailmohammed9
    @299cfudailmohammed94 ай бұрын

    Sunflower oilinu pakaram vere oil madhi

  • @benadictignatious2626
    @benadictignatious26268 ай бұрын

    Enthayalum super

  • @archanakrishnan5934
    @archanakrishnan59345 ай бұрын

    Itha maida ethra gram anu cherkendathu

  • @aswathyhariaswathyhari5715
    @aswathyhariaswathyhari57156 ай бұрын

    Sunflower ഇല്ലെങ്കിൽ വെളിച്ചെണ്ണ ഉപയോഗിക്കാമോ

  • @zeenathkassim6111
    @zeenathkassim611110 ай бұрын

    ❤❤❤❤❤Adipoli Cake .Super .

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    10 ай бұрын

    🥰🥰🥰🥰

  • @Misriya655
    @Misriya6557 ай бұрын

    Thatha ente vayasu 11 anu najnanu undakkkiyath ellarkkum ishtapetttu

  • @ranibabu7357
    @ranibabu73577 ай бұрын

    👌Heading sradhichal nannayirunnu😊

  • @SajilaSajilamujeeb
    @SajilaSajilamujeeb9 ай бұрын

    Njan inn undakkkum urapppu

  • @achus-bb3pw
    @achus-bb3pw9 ай бұрын

    Sooper👌👌👍👍

  • @shameem.a7724
    @shameem.a77246 ай бұрын

    എനിക്ക് ഇഷ്ടപ്പെട്ടു ഞാൻ ലൈക്‌ & ഷെയർ ചെയ്തു 😄

  • @zuharabasheerctcl879
    @zuharabasheerctcl8795 ай бұрын

    Ith pole. sodakarabum appakarabum itt makkalkk koduthal vayarinzkath kodalu polum undakilla kek sopnt aakuppalekk makkale vayar karinju pokum kekk super 👌 adipoli 👌 😊😊

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    5 ай бұрын

    🥰🥰

  • @Discovery-info
    @Discovery-info7 ай бұрын

    Kurachu kuru kalanja dates,cashnuts,cherthal onnude tasty cake kittum 🎉

  • @PrdcKulur
    @PrdcKulur9 ай бұрын

    super cake..childrens are vry like

  • @fayazmp4421
    @fayazmp44216 ай бұрын

    കൊള്ളാം👌🏻

  • @salmamv2216
    @salmamv22163 ай бұрын

    Undaakanm. Supr😊

  • @user-yt7hk5ol5s
    @user-yt7hk5ol5s7 ай бұрын

    Nalla avatharanam, simple ayi cake undakkan padichu thanku sister ❤

  • @ThesingerOfMadeena
    @ThesingerOfMadeena6 ай бұрын

    അവതരണം 👍👍👍👍

  • @nujihannujihan2309
    @nujihannujihan23096 ай бұрын

    സൂപ്പർ 👍👍👍

  • @ibrahimkhaleel9148
    @ibrahimkhaleel91486 ай бұрын

    Cooker und veetil endha chodhiche??

  • @faizacv8329
    @faizacv83299 ай бұрын

    Baking soda ettal mathiyo baking powder ellathe Shariyavumo apo

  • @user-mj7bc6mh3w
    @user-mj7bc6mh3w3 күн бұрын

    Oriuokond undakumo

  • @afk7257
    @afk72578 ай бұрын

    Velichenna use cheytha presnam indo

  • @fathima958
    @fathima95810 ай бұрын

    സൂപ്പർ കേക്ക് കേക്ക്

  • @malappuramthathavlogsbyayishu

    @malappuramthathavlogsbyayishu

    10 ай бұрын

    🥰🥰

  • @cristyytjoshin8854
    @cristyytjoshin88547 ай бұрын

    5 rupa kandu keriyadha....idhippo oru cake vangan ulla chilav undallo itha ☺☺

  • @sarammajacob8910
    @sarammajacob89108 ай бұрын

    Suuuper aanu

  • @user-mc3lm7rs2p
    @user-mc3lm7rs2p7 ай бұрын

    Adipoli cake njan undaki ❤❤❤

  • @shabanaasmin3105
    @shabanaasmin310510 ай бұрын

    Wawwwww സൂപ്പർ അടിപൊളി നന്നായിട്ടുണ്ട് 👌👌👌👌👌👌😋😋😋😋😋😋 ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു Thank You 🤝🤝👍👍😍😍❤️❤️ കാരണം ഞാൻ ചോക്ലേറ്റ് കേക്ക് ഉണ്ടാക്കാൻ നോക്കിയപ്പോൾ കോക്കോ പൗഡർ ഇല്ലാ ഇനി അത് വാങ്ങിയിട്ട് വേണ്ടെ ഉണ്ടാക്കാൻ എന്ന് കരുതി ഇരിക്കുബോൾ ആണ് ഈ വീഡിയോ കണ്ടത് 👍👍❤️❤️😍😍👌👌👌👌Thank You 🤝🤝

Келесі