കട്ടൻ ചായയിൽ കലക്കി തേക്കൂ..എത്ര കോഴിവാൽ പോലുള്ള മുടിയും 4മടങ്ങ് Speed ആയി വളരും|കട്ടൻചായ പൊളി ആണ്🔥
Тәжірибелік нұсқаулар және стиль
കട്ടൻ ചായയിൽ കലക്കി തേക്കൂ..എത്ര കോഴിവാൽ പോലുള്ള മുടിയും 4മടങ്ങ് Speed ആയി വളരും|കട്ടൻചായ പൊളി ആണ്🔥 #malayalamhaircaretips #longhairvideos&tips #longhaircaremalayalam #longhaircare #palakkadvlogs #palakkadanfamily #hairlosstipsmalayalam #hairfallsoluationmalayalam #hairgrowthchallengevideos #hairchallengevideosmalayalam #7dayshaircarechallenge #15dayshaircarechallenge #7dayahairgrowthchallenge #15dayshairgrowth #damagedhair #hair #haircare #healthyhair #dryhair #hairtreatment #hairgrowth #hairloss #curlyhair #naturalhair #shampoo #longhair #hairrepair #hairproducts #haircaretips #conditioner #naturalhaircare #dandruff #hairgoals #hairmask #haircareproducts #haircareroutine #splitends #frizzyhair #hairtips #haircolor #beauty #protectivestyles #hairoil
#straighthair #curls #olaplex #hairstyles #balayage #type #silkpress #hairfall #haircut #blondehair #alopecia #hairstylist #thinninghair #hairstyle #virginhair #damagedhairsolutions #natural #hairgrowthtips #hairdamage #color #shinyhair #vegan #hairhealth #stronghair #damagedhaircare #eczema #treatment #brittlehair #hairproduct #hairgrowthjourney
#damagedhair #vegan #color #natural #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #blondehair #naturalhair #balayage #hairgoals #haircare #olaplex #virginhair #straighthair #healthyhair
#damagedhair #hairtips #bookwithme #hairmask #haircareproducts #hairoil #haircaretips #bookyourappointment #frizzyhair #haircareroutine #hairrepair #thinninghair #dryhair #dandruff #damagedhair #splitends #hairgrowthtips #itchyscalp #hairdamage #arlingtonheightsil #westsuburbs
#hairgrowth #hair #naturalhair #haircare #healthyhair #hairgoals #hairloss #hairstyles #hairtransformation #beauty #curlyhair #natural #longhair #protectivestyles #blackgirlmagic #skincare #hairoil #hairgrowthproducts #hairstylist #curls #naturalhaircare #hairgrowthoil #explorepage #alopecia #naturalhairstyles #hairgrowthtips #hairgrowthjourney #hairproducts #hairstyle
#hairtreatment #naturalhaircommunity #teamnatural #braids #hairlove #naturalhairjourney #organic #hairlosssolution #haircut #blackhair #hairfall #hairjourney #hairlosstreatment #healthyhairjourney #haircaretips #shampoo #naturalhairdaily #haircareroutine #blackownedbusiness #naturalhairgrowth #chair #melanin #hairtransplant #naturalhairproducts #selfcare #thinninghair #boxbraids #shorthair #hairrestoration #haircareproducts
#hairgrowth #explorepage #natural #skincare #hairstyle #organic #selfcare #hairstyles #haircut #longhair #haircolor #hairstylist #curlyhair #naturalhair #blackgirlmagic #melanin #curls #hairdresser #braids #hairgoals #shorthair
#hairgrowth #protectivestyles #naturalhairstyles #teamnatural #boxbraids #hairtransformation #chair #hairlove #shampoo #naturalhaircommunity #silkpress #hairgrowth #naturalhairdaily #naturalhairjourney #naturalhaircare #hairloss #hairproducts #alopecia #hairtreatment #healthyhairjourney #hairjourney
#hairgrowth #naturalhairproducts #haircareproducts #hairoil #haircaretips #hairlosstreatment #naturalhairgrowth #hairlosssolution #hairfall #hairgrowthjourney #haircareroutine #healthynaturalhair #hairgrowthproducts #hairgrowthoil #hairgrowthtips #hairgrowthoils #hairgrowthserum #hairgrowthchallenge #hairgrowthtreatment #hairgrowthproduct #hairgrowthvitamins
#hairgrowth #hairgrowthjourney #hairgrowthproducts #hairgrowthoil #hairgrowthtips #hairgrowthoils #hairgrowthserum #hairgrowthchallenge #hairgrowthtreatment #hairgrowthproduct #hairgrowthvitamins #hairgrowthgoals #hairgrowthremedies #hairgrowthshampoo #hairgrowthtonic #hairgrowthsystem #hairgrowthspecialist #hairgrowthmask #hairgrowthpills #hairgrowthjourneys #hairgrowthtea
[ #explorepage #longhairvideos #hairoftheweek #clipinhairextension #hairfibre #finrehair #thinhair
#thickhair #explorepage #natural #hairstyle #hairstyles #haircut #longhair #haircolor #hairstylist #curlyhair #blondehair #naturalhair #balayage #curls #braids #hairgoals #behindthechair #instahair #haircare #longhairdontcare #blackhair
#thickhair #protectivestyles #hairinspo #extensions #brownhair #naturalhairstyles #teamnatural #hairtransformation #wavyhair #hairlove #type #braidstyles #hairinspiration #volume #beautifulhair #hairextension #hairgrowth #hairtutorial #hairloss #hairvideos #hairproducts
#thickhair #longhairstyles #hairextensionspecialist #thickhair #longhairgoals #thinninghair #thinhair #longhairlove #hairplay #hairgrowthtips #thickhairproblems #thickhairdontcare #thickhairstyles #thickhairshchallenge #30dayshairgrowthchallengejagatheeshmeena #malayalamhairgrowthchallengevideos #naithusworldmalayalamkattanchaayahaircare #naithusworldmalayalamkattanchaayavideos #naithusworldmalayalamhaircarevideos
Пікірлер: 1 000
ഞാൻ use ചെയ്യാൻ തുടങ്ങി നല്ല result ആണ് മുടി കുറച്ചു വളരാൻ തുടങ്ങിയിട്ടുണ്ട്. ഇതുപോലെയൊരു വീഡിയോ ഇട്ടു തന്നതിന് വളരെ നന്ദി und🙏🏻🙏🏻
@chaithanyachaithanya6238
Жыл бұрын
ശെരിക്കും മുടി വളർന്നിട്ടുണ്ടോ....?
@sreepriyagireesh8125
Жыл бұрын
Really
@nssyoutube785
Жыл бұрын
Eathare divasam cheyanm ath
@rayanka8787
9 ай бұрын
@@chaithanyachaithanya6238daily use cheyyanoda
@rajeevt6740
8 ай бұрын
😮😮
മുടി തീരെ നീളം കുറവുള്ള ആരുടെയെങ്കിലും ഒരാളുടെ തലയിൽ ഇത് അപ്ലൈ ചെയ്തു കാണിക്കൂ. അല്ലാതെ വിശ്വസിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്. 😊
Theyila podi 2 spoon Uluva 2 spoon 2 glass water and 1 glass over Chembarathy leaf arakka theyila vellam arakka. Full mix. Weekly 3,4 days And wait 20 min okk🙏🙏
ചെമ്പ് ര ത്തി യില് യൂസ് ചെയ്തതു കൊണ്ട് ഷാ മ്പു വേണ്ട ഇലയും പൂവും ഒകെമുടി തിള ക്ക വും സോഫ്റ്റ് ആക്കും, കുളമാ ക്കണ്ട, 👌🙏.
Super .simple mix try chayathu nokate❤
ഇപ്പഴാണ് vedio ശ്രദ്ധിച്ചത് നല്ല Msg thanks
E pack kuduthal undakki fridgil sookshich vach use cheyyan patumo
Nallathanu pakshe nigalk aadhyam ithrayum mudi undayirunno ith use cheythittano ithrayum mudi vannath
Good information thanks
Chechi thanup cherathavark ethu use cheythal prblm avo
Chechi nettikurayan pattuvo
Hot oil മസ്സാജ് ചെയ്യാൻ നല്ലെണ്ണ ( എള്ള് എണ്ണ ) use ആക്കാൻ pattuo
Chechi ente mudiyum koyiyunnund iggane cheythal mudi koyichil maari mudi valarumo
വീഡിയോ കാണാൻ ആകാംക്ഷയോടെ ഇരിക്കുന്ന മുടിയില്ലാത്ത ഞങ്ങളെ പോലെയുള്ളവരെ ഇത്രയും നീളമുള്ള വിശദീകരണം നൽകി ബോറടിപ്പിക്കരുത്. വിശദീകരണം ആവാം പക്ഷെ അധികമാകരുത്
@naithusworldmalayalam9762
Жыл бұрын
Mudikku vendi oru 10minitus poolum kanaan vayya kashttam thanne... Eyaal parayunnath ketaal thonnum 10hour's aanennu
@haseenasaliabi2047
Жыл бұрын
Skip cheith kanttode muthye
@riyazzzzz1084
Жыл бұрын
@@naithusworldmalayalam9762 ❤️
@meenakshi.k.c93
Жыл бұрын
@@naithusworldmalayalam9762 m
@suluabbas6291
Жыл бұрын
Age മുടി വളരുമോ chechi
4,5മിനിറ്റ് കൂടിപ്പോയാൽ. അതിൽ കൂടുതൽ പറഞ്ഞാൽ skip അടിച്ചു പോകും. ബോറടി.എന്ത് കാര്യവും പെട്ടന്ന് പറഞ്ഞു കഴിഞ്ഞാൽ കാണാൻ ആളുണ്ടാവും
Chembaruthi ila thaliya upayogikam antha kalathil vellilathali ila chembarathi ila chudu vellathil itale mathi.Apo mixiyellam illa.Thalaku thanupanu. Uluvayum sertha super 👍
Pack use cheithu balance fridgeil vekkamo Oro divasavum pack ready akki use cheyano
Thala vedana sinese okke ullavarkk use cheyyamo thalavedana varuo
ഒരുപാട് വലിച്ചുനീട്ടുന്നു നാലു മിനിറ്റിൽ അവസാനിപ്പിക്കേണ്ട വീഡിയോ ആണിത്
Thanks❤
Ee tea vellam undaki ethre neram kaynjita chemperathi ila kooti arakendad
Thanks medm 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Ponn chechimare endhina veruthe udayip katti pattikunne mudi ondayit iñgane oron thechitta kilichen paranju udayip kattathe Pleas 🙏🙏🙏
Theila mudiyil apply cheyyumbol mudiyude black colour maarille
മുടി ഇല്ലാത്ത ഒരാളിൽ ഇത് ഉപയോഗിച്ചിട്ടു മാറ്റം വരുന്നത് നിങ്ങൾ കാണിക്ക്.. അല്ലാതെ മുടി ഉള്ള നിങ്ങൾ ചെയ്തിട്ട് എന്ത് മനസിലാക്കാൻ ആണ്.,,
@dddddff3678
Жыл бұрын
Cᴏʀʀᴇᴄᴛ
@ponnuzmoluz9579
Жыл бұрын
Correct👍👍👍
@anithathomas4753
Жыл бұрын
Correct
@sheejamt7500
Жыл бұрын
Ingane onnum parayalle nigakk venel cheyy avaru paranju thannayum pore
@user-tb3dr7sj9o
Жыл бұрын
@@sheejamt7500 പറയാൻ ആർക്കും പറ്റും പ്രാക്ടിക്കൽ ആവുന്നുണ്ടോ എന്ന് അറിഞ്ഞാലല്ലേ മറ്റുള്ളവർക് അത് ഉപയോഗിക്കാൻ തോന്നുള്ളു ഞാൻ പറഞ്ഞതിൽ ഒരു തെറ്റും എനിക് തോന്നുന്നില്ല മോശം വല്ലതും പറഞ്ഞോ??
Kunjungalk ith use cheyyamo
എല്ലാം പരീക്ഷിച്ചു ഇനി ഇത് കൂടി നോക്കട്ടെ. ഒരുപാട് സംസാരിക്കുന്നു അത് ഒന്ന് കുറക്കാൻ നോക്കു thanku
@Niii407
2 ай бұрын
Result undo
@lekshmibijil4136
2 ай бұрын
@@Niii407ഞാൻ ഒരു പ്രാവശ്യം ഉപയോഗിച്ചുള്ളൂ. താരൻ ഒറ്റ use കൊണ്ട് കുറഞ്ഞു.ആഴ്ചയിൽ ഒരുവട്ടം ചെയ്യുമ്പോൾ നല്ല ruselt ഉണ്ടാകും. എനിക്ക് അതിന് പറ്റിരുന്നില്ല.
@kareemkareem8041
Күн бұрын
6:16 @@lekshmibijil4136
Hallo, Kutty Rosemary's ennaude Kariya paranjallow.orumasamaittu njan purattunnu.ithuvarey mudykozhichil mariyttilla.athukontu inium ithupole palathum Paranju janangale viddikalakathiriku.
@sajnasajna6553
3 ай бұрын
റോസ് മേരി വാട്ടർ യുസ് ചെയിതു നോക്കു എനിക്ക് നല്ല റിസൾട്ട് ഒണ്ട് എന്റെ മുടി കൊഴിച്ചിൽ നിന്ന് വരുന്നോട് മുടിക്ക് നല്ല ഉള്ളും വെക്കുന്നോട്
Chebnarathi illaade theeyila uluvayum maathram cheyyaan pattumoo
Chechi namukku oru thavana matheram shamboo use cheyam pine soab use cheyan patto
@geethajayakumar8564
2 ай бұрын
Never use soap on head
Very good information 👍🏻😊☘thanks
Useful video....but oru movie time pole long video . Short ആകി യാൽ നന്നായി ഇരിക്കും
mix cheyeththe balance ondaggil fridgeil yeduthe vache pinne thekamo please reapply
@naithusworldmalayalam9762
Жыл бұрын
Thekaam
Ithu ethra thavana use cheyyanam
ഇത് ഞാൻ ട്രൈ ചെയ്തു നോക്കാം
@bulletproof974
17 күн бұрын
Results undo
മുടി നീളം ഇല്ലാത്തവരുടെ തലയിൽ apply ചെയ്തു കാണിച്ചാൽ വിശ്വാസിക്കും
@sajithaanish1990
Жыл бұрын
.
@sajithaanish1990
Жыл бұрын
Hello Hello
@sajithaanish1990
Жыл бұрын
Good TO HEAR HEAR FROM SEE YOU THEM YOU THERE
@rays_world
Жыл бұрын
Correct
3wayasaya mollkkk thallayill akkan pattumo chechiii
Chechiyude voice eniku ishtta
Cheid nokkanam mudi valarnnal ente tnks und.
Black tea kidsinu use cheyamo? Use age? Please reply?
Cheachi ith mudi urunnathinu sahayikkumo
Enike athyavishyam mudi enike unde but ith kandappol cheaithu enike kozhiyunnunde appo oru peadi satharana njan chembharuthi thali veettil undaki upayokikkarane pathive pinne uluva nallathane
ആവശ്യമില്ലാതെ സംസാരിക്കുന്നില്ല. എല്ലാം യൂസഫുൾ ആണ്
Njgal enthinane engane njetti neeti parayunnnath Bogalusa bay ka, jayikullanna kelkkunnaavarkk rettation akunnu kurach mathram samsarikkeka very bad very bad vety bad karyangal kurachu mathram Parayu
Thechitt sop idavo
ചെയ്തു നോക്കിട്ട് പറയാം
Hiii chechiii pregnancy timeil use cheyyan patto ...pinne migraine problm ullavar use cheyyan patto?
@naithusworldmalayalam9762
Жыл бұрын
ചെയാം
Ethentha mudiyude parasyamo enthenkilum sathymundo
super aanu pakshe indaavaan ennu parayaruthu 😊 undavaan ennu parayanam 🙏
Paly back speed 1.5x
ഒരു കാര്യം ഞാൻ എല്ലാരോടും പറയുന്നു, ചെമ്പരത്തിയുടെ ഇല നല്ലപോലെ അരച്ച് എടുത്താലും അത് അരിക്കാതെ എടുക്കുന്നതുകൊണ്ട് തലയിൽ ഇലയുടെ നേരിയ പൊടി പറ്റിപിടിച്ചിരിക്കും, അല്ലേ ആറ്റിലോ കുളത്തിലോ തല മുക്കി നല്ലപോലെ കഴുകാണം, അത് സാധിച്ചില്ലേൽ പിറ്റേന്ന് തന്നെ തലനിറയെ താരൻ പിടിക്കും, ചെമ്പരത്തിടെ ഇലയുടെ തരിപൊടിയ്ക്ക് അങ്ങനെയൊരു ദോഷമുണ്ട്, അതുകൊണ്ട് ശ്രദ്ധിച്ചു ചെയുക,
@muhammadihsan8502
Жыл бұрын
Ath sathyamannn
തേയില വെള്ളം എപ്പോഴാണ് ഉണ്ടാക്കേണ്ടത്
My grane thalaveedana und... Pinne mudi nallapole pozhiunnund... Eth theecha maruvo
മുടി നിറയെ ഉള്ളവർ ഇത് തേയ് ച്ചു കാണിക്കുന്ന തി നെന്താ കാര്യം. ഇല്ലാത്ത വർ തേ ച്ചു കാണിച്ചാ ല ല്ലേ കാര്യം ഉള്ളു
@user-sy7dn4bk8b
Жыл бұрын
Ate
@shehananizar7626
Жыл бұрын
Ella hair videos um ingane aan😂
@sruthyprabin2128
Жыл бұрын
@@shehananizar7626 😂😂
സൂപ്പർ ആയിട്ട് പറഞ്ഞു മനസിലാക്കി തന്നു 👍
@rasheedva6560
Жыл бұрын
kzread.info/dash/bejne/ZaqKk6OIftLdobA.html
മുടിയുടെ നീളം പോലെ വലിച്ചു നിട്ടി സംസാരിച്ചാൽ ആരും കാണാൻ നിക്കില്ല. അതു മനസിലാക്കുക. തേയില ഉലുവ രണ്ടും കുടി നന്നായി തിളപ്പിച്ച് ചെമ്പരത്തി ഇല്ല കുടി അരച്ച് mix ചെയ്ത് എണ്ണ തേച്ചു തലയോട്ടിയിൽ പുരട്ടുക. അതു മാത്രം പറഞ്ഞാ മതി.
@naithusworldmalayalam9762
Жыл бұрын
Ath ente eshttalle egane varthaanam parayanam ennu athinulla maryatha elle nigalkku
@savithriv4635
Жыл бұрын
Correct
@bilalmuhammadh3382
Жыл бұрын
ഹ ഹ ഹ ഹ ഹ😆😆😆😆😆🤣🤣🤣🤣🙏
@christeenakunjaumon518
Жыл бұрын
Ya
@vavavava6057
Жыл бұрын
😂
Chembarathi leaf kittan margam ella appo endhu cheiyyum. Njan abroad aanu. Any sujection. Koode akala narakku vallom cheiyyan pattumo
@sree4607
Жыл бұрын
ബ്ലഡ് ടെസ്റ്റ് ചെയ്ത് അതിന്റെ കാരണം കണ്ടുപിടിക്കുക, അല്ലാതെ തലയിൽ എന്ത് തേച്ചാലും യാതൊരു പ്രയോചനവുമില്ല, ഇത് എന്റെ അനുഭവം,
Ee hair pack undakiyath balance Vanna pineed use Chetan pattuvo chechi?
kuttigalil ee hairpack apply cheyyaamo...
Adipoli..... 🥰😍😍😍😍😍😍
Try cheyyam
Ullilekk hair growthinulla foodum venam
Wow amazing
ചേച്ചി ഈ ഹെയർ പാക്ക് ഉണ്ടാക്കിയത് ബാലൻസ് വന്നാൽ അടുത്ത ദിവസം ഉപയോഗിക്കമോ
Kuttykalk (2years) use chymo
വളരെ ശരിയാണ് ചെമ്പരത്തി പൂവ് ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. എനിക്ക് തീരെ മുടിഇല്ലായിരുന്നു എനിക്ക് 61 വയസ് ഉണ്ട് കുറെ നാളായി ഞാൻ ചെയ്യുന്നു ആഴ്ചയിൽ 3 തവണ എങ്കിലും യൗസ് ചെയ്യും നല്ല റിസൽട്ടാണ്
വിദേശത്ത് ആണ് ചെമ്പരത്തി ഇല ഇല്ല.കിട്ടാൻ. പൊടി nactural അല്ലല്ലോ. മറ്റു രണ്ട് ഇംഗ്രീഡയൻസ് മാത്രം ചേർത്ത് use ചെയ്താൽ റിസൾട്ട് ഉണ്ടാകുമോ .please replay..
Njn gulfil aanu chembarathi ila kittan vazhi illa, pakaram enthelum option undo plz rly
@antonyjoseph887
2 ай бұрын
VP in
How many. times hair pack?
Chembaruththi ila upayogikkumbol enthina mild shampoo
Ith cheyth nokeeet success ayavr arelum indo?
മൂടി ഉള്ളവര് ചെയ്തു കാണിച്ചിട്ട് കാര്യമില്ല ഇല്ലാത്തവര് ചെയ്തു കാണിക്കട്ടെ എന്നിട്ട് വിശ്വസിക്കാം
കുട്ടികൾക്ക് use ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ പറഞ്ഞ് തരണേ
Very beautiful long thick black hair ❤❤❤❤ Please make low waist bun hair style ❤❤❤❤❤
Natural chambaruti powder usce chayamo , leaf kitan padayadebkoda chodicha
@naithusworldmalayalam9762
Жыл бұрын
ചെയ്യാം
Theyila vellam mathram aanenkil result kittathille
Chachi azhchayil 3days chayano😊
Idhu etra thavana apply chyanam chy. ??
Super
വളരെ നന്ദിയുണ്ട് ചേച്ചി ഈ ട്രിക്ക് പറഞ്ഞ് തന്നതിന്
@vighneshk6732
Жыл бұрын
useful ano!?
Ee pack vech enna kachan pattumo hostalil ninn padiklunna kuttikalk ubayogikkanan
Full skip aaki aavishamulladh kandu😜
Very beautiful your hair please grow floor length long hair 👍
Theyila vellam thalaya dhivasam night undaki vechit. Uluva powder koodi ittu koduthit pitenn upayogikaamo. Njan UAEyil anu nik chemparathi ila kittilla. Black coffeyum fenugreek mathram mathiyago
@naithusworldmalayalam9762
Жыл бұрын
Mathi
അഞ്ചുതെളിന്റെ ചെമ്പരത്തി തന്നെ വേണമെന്നുണ്ടോ
Mudik colour tea powder te avilee
സോപ് ഉപയോഗിച്ച് വാഷ് ചെയ്യാൻ pattomo
Chechi enik thanup pattilla uluvakum chebarathikum thanup an enu prayunu ath ulluva use cheyana kozhapam undo
@naithusworldmalayalam9762
Жыл бұрын
Eda athonnum ella use cheith nookku
@vaishnavi225
Жыл бұрын
Verthe use cheythnokan vendi athonum ella enn alla paranj kodukendath..ee paranja rndum thanup thaneyan... Adhika neram idathe kurch nerm mathrm idan noku.. Athraye suggest cheyan sadhiku.. Ilenkil cheyathe irikendi varum🥲
@sijisajpana4954
Ай бұрын
വെള്ളം തിളപ്പിക്കുമ്പോൾ അതിൽ പനിക്കൂർക്ക തുളസി ഇല തേയില ഇട്ട് തിള്പ്പിക്കുക നീരിളക്കം ഉണ്ടാവില്ല
തേയില വെള്ളം തലേന്ന് രാത്രിയിൽ ഉണ്ടാക്കി വയ്ക്കാൻ പറ്റുമോ? 6 വയസ്സായ കുട്ടികൾക്ക് ഉപയോഗിക്കാമോ?
Very nice
നന്നായിട്ട് വിഷധീകരിച്ചു പറഞ്ഞു
Good wl try
Ethu daily use cheyyamo
❤❤❤❤❤thanku
Thank you for this tip.
@rasheedva6560
Жыл бұрын
kzread.info/dash/bejne/ZaqKk6OIftLdobA.html
Good ❤❤
Thanks
നല്ല റിസൾട്
പഴയ മുടി ഒന്ന് കാണിക്കാമോ
Orupadu valichuneetathe churuki parayu