മീൻ പിടിച്ച് റോട്ടിലിട്ട് വിറ്റപ്പോൾ | Fish Catching | M4 Tech |

Ойын-сауық

Catch Fish From River

Пікірлер: 650

  • @dbheyehehnbgsmgsmgsn
    @dbheyehehnbgsmgsmgsn27 күн бұрын

    10 രൂപ കൊണ്ട് 10 ലക്ഷം ഉണ്ടാക്കി 😂

  • @abhinav11zo

    @abhinav11zo

    25 күн бұрын

    athe😂

  • @PrashandK-un4ge

    @PrashandK-un4ge

    25 күн бұрын

    😄👍

  • @Shibil-ij4ly

    @Shibil-ij4ly

    25 күн бұрын

    This is business 🤣🤣

  • @bijuerattthouse8710

    @bijuerattthouse8710

    25 күн бұрын

    സത്യം

  • @abhinidpradeep1586

    @abhinidpradeep1586

    25 күн бұрын

    100%

  • @binoybruno2418
    @binoybruno241827 күн бұрын

    ആറ്റിൽ നിന്ന് പിടിച്ച മീൻ.. Thumbnail കൊടുത്തത് കടലിലെ കേര ചൂര യുടെ പടവും.. ജിയോ മച്ചാൻ 😂🤌

  • @vivekaylara
    @vivekaylara24 күн бұрын

    10 രൂപയ്ക്ക് കൊടുക്കാൻ ആണേൽ മുൻപ് വന്ന ആ ഫാമിലിക്ക് കൊടുത്തൂടാരുന്നോ..

  • @nishasanthosh1530

    @nishasanthosh1530

    18 күн бұрын

    ആദ്യം വന്ന ഫാമിലി ക്ക്‌ എന്താ കൊടുക്കാത്തിരുന്നേ... അത് മോശമായി പോയി

  • @Snowbee22

    @Snowbee22

    16 күн бұрын

    Athe.100 paranjenkilum vangiyene

  • @dhanyamolthomas7286

    @dhanyamolthomas7286

    16 сағат бұрын

    Athae, mosham ayi poyi

  • @forcabarca4492
    @forcabarca449227 күн бұрын

    Wow തോട്ടിൽ നിന്നും പിടിച്ച കേര മിനെ thambline ലൈൻ വെച്ചതാണ് ഇന്നത്തെ hero🔥😂😂

  • @supervideos5284

    @supervideos5284

    24 күн бұрын

    ഞാനും അത് കണ്ടാണ് കണ്ടത് 😁😂 പറ്റിക്കാൻ മിടുക്കന്മാർ ആണ് $$$₹₹₹₹ ഉണ്ടാക്കാനും

  • @Royal-0055
    @Royal-005523 күн бұрын

    ആ ഫാമിലിക്ക് കൊടുക്കാത്തത് വളരെ മോശം ആയി പോയി... അവർക്ക് വെറുതെയും കൊടുക്കാമായിരുന്നു... ചെറിയ കുട്ടികളുടെ കൗതുകവും സന്തോഷവും കാണാൻ വേറെ ലെവൽ ആണ്...

  • @dhanyamolthomas7286

    @dhanyamolthomas7286

    16 сағат бұрын

    Sathyam

  • @user-pd5gn7es2e
    @user-pd5gn7es2e25 күн бұрын

    ആ ഫാമിലിയെ ഓടിച്ചുവിട്ടത് ഒട്ടും ശെരിയായില്ല ആ കൊച്ചു കുഞ്ഞുല്ലുൾപ്പടെ നഞ്ഞു പോകുബോൾ ഒട്ടും ശെരിയായില്ല

  • @ShabeebAdnan

    @ShabeebAdnan

    22 күн бұрын

    Machaane vedio length vende 😌 petton kachodam aakaan pattumo 🤌🏻🤌🏻

  • @Advx_ith

    @Advx_ith

    22 күн бұрын

    Point​@@ShabeebAdnan

  • @GA_MEA_DDICT

    @GA_MEA_DDICT

    21 күн бұрын

    Ivanoke Paisa undakan kalikunna drama alle oro videosum

  • @peacemaker4342

    @peacemaker4342

    8 күн бұрын

    ​@@GA_MEA_DDICT endhina pinne thankal kanunne avark kooduthal varumanam anu vendath allel video idandallo meen pidich angu vital pore

  • @dhanyamolthomas7286

    @dhanyamolthomas7286

    16 сағат бұрын

    True

  • @manafmanu1941
    @manafmanu194124 күн бұрын

    അയ്യേ ആദ്യം വന്ന ആ ചേട്ടനോട് പിന്നെ എന്തിനാ 2000 പറഞ്ഞെ 👎🏻👎🏻,..........................................ആദ്യമായിട്ടാ എനിക്ക് 100ഇൽ കൂടുതൽ ലൈക്ക് കിട്ടുന്നത് 🙏🏻നന്ദിയുണ്ട് എല്ലാവർക്കും 👍🏻👍🏻

  • @commercianz1792

    @commercianz1792

    23 күн бұрын

    അവരോട് 10 രൂപ എന്നുപറഞ്ഞാൽ vedio പെട്ടന്ന് തീരൂലേ 😂

  • @jeetheshjeethu4354

    @jeetheshjeethu4354

    23 күн бұрын

    Adh out of script ayirnu😂

  • @dheerajmp5402

    @dheerajmp5402

    23 күн бұрын

    ആ ചേട്ടനെ പിടിച്ചു തമ്പ്നയിൽഉം ആക്കി

  • @jojimj7103

    @jojimj7103

    23 күн бұрын

    ഒരിടത്തേക്ക് പോണേണ് അല്ലെങ്കിൽ വങ്ങായിരുന്നു എന്ന് പറഞ്ഞ കേട്ടില്ലേ

  • @shanilsulaiman6459

    @shanilsulaiman6459

    22 күн бұрын

    First time I disliked

  • @RainyVibesVisuals
    @RainyVibesVisuals27 күн бұрын

    Purath nalla Mazha peyyumbol akath irunnu kanunnavar like adikkk...🎉

  • @gamerdude8092

    @gamerdude8092

    27 күн бұрын

    Njan ndhu mazha ann kaziyunnnilla

  • @bindusasi8933

    @bindusasi8933

    27 күн бұрын

    Ponnu sahodara ivide 5o degree aannu choodu. Ingu delhyil

  • @abstarpm6780

    @abstarpm6780

    27 күн бұрын

    പുറത്ത് മഴ കൊണ്ടോണ്ട് കാണുന്നു

  • @Bluebirds8582

    @Bluebirds8582

    26 күн бұрын

    Evide nalla veyila☀

  • @ajithsasi-el9sb

    @ajithsasi-el9sb

    26 күн бұрын

    TV t​@@abstarpm6780

  • @whatsup_viral
    @whatsup_viral24 күн бұрын

    Fraud thumbnail വെക്കുമ്പോൾ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് m4tech നോടുള്ള വിശ്വാസമാണ്

  • @darksoulcreapy

    @darksoulcreapy

    24 күн бұрын

    🤔🤔

  • @shestechandtalk2312
    @shestechandtalk231227 күн бұрын

    😁😁😁 മീൻ വെട്ടി മടുക്കും വാങ്ങിയ ചേട്ടന്റെ വൈഫ്‌ 😂

  • @mahaboobalimk3131

    @mahaboobalimk3131

    26 күн бұрын

    adeham athu 5 familykku nalki tripthi adayum

  • @reffu43
    @reffu4327 күн бұрын

    മച്ചാനേ... ഖത്തറിൽ നിന്നും❤ Like

  • @bepositive39

    @bepositive39

    27 күн бұрын

    മച്ചാനെ പൊളിക്ക്.. ഞാനും ഖത്തറിൽ 😂

  • @noname-ul8cj

    @noname-ul8cj

    27 күн бұрын

    Abu dhabi🤚

  • @786bismillahi

    @786bismillahi

    27 күн бұрын

    കുവൈത്ത് 👍🙋‍♂️

  • @Bluebirds8582

    @Bluebirds8582

    26 күн бұрын

    Switzerland🇨🇭

  • @M_MIDLAJ_7

    @M_MIDLAJ_7

    26 күн бұрын

    India ❤

  • @yusufmuhammad2656
    @yusufmuhammad265627 күн бұрын

    പത്തിനു മീൻ വാങ്ങിയ ചേട്ടൻ ഭാഗ്യവാൻ

  • @bepositive39
    @bepositive3927 күн бұрын

    ലാഭം കിട്ടിയ 10രൂപക്ക് ഒരു ചായ വാങ്ങി കുടിക്കുന്ന ഒരു സീൻ കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ.. 💚

  • @joshyjohn4373
    @joshyjohn437327 күн бұрын

    ചേട്ടൻ ഭാഗ്യവാൻ. 😊

  • @DevakiPulikkal

    @DevakiPulikkal

    26 күн бұрын

    77 ñ gy uh

  • @EldhoKv-lh9lh
    @EldhoKv-lh9lh23 күн бұрын

    തമ്പു ലൈനിലെ വലിയ മീനെ കാണാൻ വേണ്ടി വീഡിയോ കൊണ്ട് ഞാൻ ശശിയായി

  • @user-qh4fe4bh9j
    @user-qh4fe4bh9j27 күн бұрын

    ഇതൊക്കെ കാണുന്ന സമയം ആണ് ആാാാ സഞ്ജു എടുത്തു കുളത്തിൽ ഇടാൻ തോന്നുന്നേ

  • @kunjumonbin

    @kunjumonbin

    26 күн бұрын

    kulathil alla aa pnniude aasanthil oru appu adichukettanam

  • @rethishsurendran161

    @rethishsurendran161

    24 күн бұрын

    അവൻ ഒടുക്കത്തെ ഷോ അല്ലെ 😡😡😡

  • @jobinjose2425

    @jobinjose2425

    24 күн бұрын

    എന്തിനാ ആ കുളം കലക്കാനോ.....😮

  • @sulaimanponna5668

    @sulaimanponna5668

    24 күн бұрын

    Da panne velkoote vid elecha ammumante thatt thanuthanne erikkum😮

  • @sabeehmedia692

    @sabeehmedia692

    23 күн бұрын

    Ipo തോന്നുന്നു. ആദ്യം അവനൊക്കെ പാവങ്ങളെ സഹായിക്കുന്ന video ഇടാറുണ്ടായിരുന്നു. Ipo ബോർ ayi

  • @ShahanaBand
    @ShahanaBand23 күн бұрын

    കിടിലം പരലുകൾ കാണുബോൾ കൊതിയാവുന്നു ☺️

  • @Dr-xl7lz

    @Dr-xl7lz

    9 күн бұрын

    Kothikan pala pala laryngeal😊

  • @alonerider2169
    @alonerider216927 күн бұрын

    ലെ ചേട്ടൻ ഭാര്യയോട് : എടി കുറച്ചു മീനാ.. റോഡ് സൈഡിൽ ഒരുത്തൻ വിൽക്കെണ്ടെന്നു. 10 രൂപയ്ക്കു കിട്ടി. 2 കിലോൻറെ അടുത്ത് കാണും.. ലാഭായ്.. ആ ചെറുക്കന് ഇതിൽ എന്താപ്പോ ലാഭാവോ?? M4 tech: ഒൺലി ഫോർ എന്റർടൈൻമെന്റ്

  • @SerahBabu

    @SerahBabu

    22 күн бұрын

    ente frndinte appann aannn😂

  • @pp-od2ht

    @pp-od2ht

    9 күн бұрын

    U tube channel moneykku aavum

  • @Adhivlogszzz
    @Adhivlogszzz24 күн бұрын

    le chettan : ഒരുത്തനെ ഞാൻ അങ്ങ് പറ്റിച്ചടി നീ നല്ല മുളക് ഇട്ട് വെക്ക് 😂😂

  • @jijothomas3170

    @jijothomas3170

    21 күн бұрын

    How come tea 12

  • @nostalgicmemories3789
    @nostalgicmemories378924 күн бұрын

    Thumbnail il ഒറിജിനൽ മീൻ തന്നെ കാണിച്ചാൽ മതിയാരുന്നു. Fake pic കാണിച്ചിട്ട് reach കൂട്ടേണ്ട കാര്യം M4tek ന് ഇല്ലല്ലോ. നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെടുന്ന ഒരാൾ 😍

  • @psgstudio4944
    @psgstudio494427 күн бұрын

    Jio machante fishing vedios kaanaan orru prethyeka vibe aan❤

  • @Dhibinz
    @Dhibinz26 күн бұрын

    5:10 എൻ്റെ ആൽഡ്രിൻ മുത്തിനേ യൂട്യൂബിൽ എടുത്തേ 🥰🥰🥰

  • @amalajmalvlogs

    @amalajmalvlogs

    24 күн бұрын

    😂❤

  • @ArunKumar-pf6gd
    @ArunKumar-pf6gd25 күн бұрын

    മീൻ ആദ്യം വന്ന ഫാമിലിക് കൊടുക്കാമായിരുന്നു മോശമായി പോയി

  • @helixyt3303
    @helixyt330327 күн бұрын

    Machan tirur chamravattam vannenn le

  • @hypertech689
    @hypertech68927 күн бұрын

    Chetta car yil vellam narich roadyil kude odikumo😂

  • @rahulprasad4489

    @rahulprasad4489

    27 күн бұрын

    🤣🤣

  • @vandanavalencia897

    @vandanavalencia897

    24 күн бұрын

    😂😂

  • @prajithatk3413
    @prajithatk341327 күн бұрын

    ❤😂👍... തിരൂർ -അത്താണിപ്പടി ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് മച്ചാനേ കാണാൻ കഴിഞ്ഞു.. വളരെ സന്തോഷം...മക്കൾ മച്ചാന്റെ വീഡിയോ

  • @prajithatk3413

    @prajithatk3413

    27 күн бұрын

    മച്ചാന്റെ വീഡിയോയ്ക്ക് കാത്തിരിക്കുക ആയിരുന്നു. സൂപ്പർ...

  • @ajuk421
    @ajuk42127 күн бұрын

    New video kkkayi kathirikkuvaaaayirunnnu machane Adipoli super beautiful wonderful amazing New video polichu Ishttam aaanu ennum Support und

  • @Footballpopclub
    @Footballpopclub24 күн бұрын

    രാവിലെ കഷ്ടപെട്ട് എണീറ്റിട്ട് മഴയും കൊണ്ട് പിടിച്ച ഫ്രഷ് മീൻ 10 രൂപക്ക് കൊടുത്ത മച്ചാൻ ഉണ്ടല്ലോ നിങ്ങളെ സമ്മതിക്കണം😮🙏🏻👊🏻🔥

  • @AkbarvrakbarAkku

    @AkbarvrakbarAkku

    22 күн бұрын

    പക്ഷേ നമ്മൾ ഇത് കാണുന്നത് കൊണ്ട് ലക്ഷങ്ങൾ വരുമാനം ഈ വീഡിയോ കൊണ്ട് തന്നെ കിട്ടും

  • @AchuAkhinesh-pc6nc
    @AchuAkhinesh-pc6nc20 күн бұрын

    മച്ചാനെ വേറെ ലെവൽ വീഡിയോ ഇനിയും ഇതു പോലെ വീഡിയോസ് ചെയ്യുക ഇനിയും പഴയപോലെ ടെക് വീഡിയോസ് പ്രതീക്ഷിക്കുന്നു 🎉❤

  • @prasanths5794
    @prasanths579427 күн бұрын

    നീ പൊളിയല്ലേ മുത്തേ 🥰😘

  • @ajinsaji6183
    @ajinsaji618327 күн бұрын

    മച്ചാനെ നിങ്ങൾ അടിപൊളി

  • @Rtechs2255
    @Rtechs225524 күн бұрын

    ലെ ബസ്സിൽ പോകുന്നവർ : അവിടെ മീൻ വിൽക്കുന്ന ആൾക്ക് ജിയോ ജോസഫിന്റെ മുഖം. 😅

  • @ktzzyco7288

    @ktzzyco7288

    24 күн бұрын

    അവർടെ സ്ഥലം തന്നെ ആണ്

  • @_prasad_10
    @_prasad_1027 күн бұрын

    Fishing related vides are special intrested❤

  • @kkochi
    @kkochi27 күн бұрын

    കൊള്ളാലോ 😍👍

  • @user-wr6fq4cd5q
    @user-wr6fq4cd5q23 күн бұрын

    ചേട്ടാ ഇനിയും നല്ല വിഡിയോ കൾ വരണം 👌👌👍

  • @shanivlogs5420
    @shanivlogs542027 күн бұрын

    പൊളി സാനം 😍🥰🥰

  • @jimmyjacob8891
    @jimmyjacob889127 күн бұрын

    ❤❤❤❤❤❤ adipoli bro fishing

  • @sabithkm4027
    @sabithkm402722 күн бұрын

    മീൻ വാങ്ങിയ ചേട്ടൻ അവരുടെ ആൾ ആവാം പ്ലാനിങ്

  • @user-pk1ud5jh3s
    @user-pk1ud5jh3s27 күн бұрын

    Wow, great idea machane

  • @adwaithadk6981
    @adwaithadk698127 күн бұрын

    M4 tech uyir❤

  • @nerampokke
    @nerampokke27 күн бұрын

    Fishing 🎣 . orupadu ishtamaanu❤

  • @analjithsiju6
    @analjithsiju616 күн бұрын

    ചൂണ്ടയിട്ട് മീൻ പിടിക്കുന്ന വീഡിയോ ഇട്🎉

  • @AiRa677
    @AiRa67725 күн бұрын

    ചേട്ടന് മീൻ ലോട്ടറി അടിച്ചു 😂😂

  • @appu_x_3.0
    @appu_x_3.027 күн бұрын

    Nalla rasam unde😂

  • @MADX-YT
    @MADX-YT27 күн бұрын

    Adipoli vedio cheta❤❤

  • @ashiqueashique574
    @ashiqueashique57424 күн бұрын

    Ethu polee rain il meeen pidichu vtl kondu poyii cook chayyuna video veennm❤

  • @29cutsandstatus55
    @29cutsandstatus5527 күн бұрын

    Be careful, stay safe God bless u bro

  • @ebinavarev4790
    @ebinavarev479025 күн бұрын

    40 RS tirichu medikan chettan kannicha manassu❤❤

  • @sajeevkumars9820
    @sajeevkumars982024 күн бұрын

    ഇങ്ങള് പൊളിച്ചു ❤️👍

  • @Fish.maniax
    @Fish.maniax27 күн бұрын

    ഞങ്ങളിവിടെ മതിലകത്തു വെള്ളം കേറി മീൻ വരുന്നതും നോക്കി ഇരിപ്പാണ്. മീനെല്ലാം വരുന്നവഴിക്ക് മച്ചാൻ ഇങ്ങനെ പിടിച്ചു തീർത്താൽ ഞങ്ങൾക്കും വേണ്ടേ കുറച്ചു മീൻ? 😄😄😄😄😄🥰

  • @vinayak230
    @vinayak23026 күн бұрын

    Eda mone super😍😎❤️🥰

  • @joeypv4748
    @joeypv474827 күн бұрын

    ഞാനും ഒരു ദിവസം വരും എനിക്കും തരണം❤❤❤❤

  • @BinukjBinumon
    @BinukjBinumon27 күн бұрын

    പൊളിച്ചു മച്ചാനെ

  • @magicmuzik247
    @magicmuzik24718 күн бұрын

    Le... ചേട്ടൻ ലാഭം ആയി 😂🤣

  • @maheshmedia8416
    @maheshmedia841621 күн бұрын

    Thumbnail തിമിങ്കലത്തെ വെക്കാത്തത് ഭാഗ്യം..

  • @psgstudio4944
    @psgstudio494427 күн бұрын

    Machante fishing vedios ishttamullavar like

  • @sinansinu679
    @sinansinu67924 күн бұрын

    Chetta aramanikkur munbh pedakkana meen aarnnu😅

  • @lijojoseph8456
    @lijojoseph845627 күн бұрын

    I watching ur all videos from 2020 but this is ur best video ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @media3705
    @media370515 күн бұрын

    മഴക്കാലം അല്ലെ ഒന്ന് മീൻ പിടിത്തം കാണാൻ ഇറങ്ങിയതാ 😌

  • @prashobmanoharan6674
    @prashobmanoharan667426 күн бұрын

    ഒരു submarine ഉണ്ടാക്ക് മച്ചാനെ... 🛸

  • @kmcreation7866
    @kmcreation786623 күн бұрын

    ഒരു പുതിയ ഫിഷ് ട്രാപ്പ് ഉണ്ടാക്കൂ ചേട്ടാ

  • @nasAviary
    @nasAviary21 күн бұрын

    ആദ്യം വന്നത് ഒർജിനൽ ബയ്യർ രണ്ടാമത് വന്നത് ടുബ്ലി

  • @Mrratheesh837
    @Mrratheesh83726 күн бұрын

    Enna pinne ahh familyk koduthudeee..

  • @ummarrahman6627
    @ummarrahman662727 күн бұрын

    Utube nirthi meenu kachavadam ayyo 😁😁😁😁🤣

  • @rdxdiabro2133
    @rdxdiabro213326 күн бұрын

    😂yente macha❤

  • @tharammalvlogger
    @tharammalvlogger22 күн бұрын

    തകർക്ക് മച്ചാനേ ഇത് തന്നെ നല്ല ഇഷ്ടമായി രസമായി

  • @fxwaaztech
    @fxwaaztech27 күн бұрын

    Ningale meen pudich athine vech kazhikkim ath nalla vibe aayirikkun

  • @M4tech_kerala_fansno.1
    @M4tech_kerala_fansno.127 күн бұрын

    😊😊 അടുത്ത മീൻ ₹2 തരാം💖

  • @vishnu4mu
    @vishnu4mu27 күн бұрын

    അടിപൊളി 😍😍😍🤩🤩🤩

  • @deenamamadappallil3806
    @deenamamadappallil380626 күн бұрын

    Thamaashakk engilum aa vazhy varaan thonnathirunnathil dhukkamund

  • @bijuthomas6168
    @bijuthomas616826 күн бұрын

    അടിപൊളി.❤❤❤❤

  • @ALLTECH353
    @ALLTECH35327 күн бұрын

    M4tech polli big fan

  • @abhinandhs7708
    @abhinandhs770827 күн бұрын

    "Nammude innathe parivaadi" Evideyo ketta pole

  • @Vysakhponnani
    @Vysakhponnani26 күн бұрын

    അത് കലക്കി😂

  • @anandup7490
    @anandup749024 күн бұрын

    Free aayittu meen koduthittu pooolum vaangaan aaalilla😂

  • @nidhiner9857
    @nidhiner985723 күн бұрын

    10 Roopa vilaparanja Chetan super😅😅

  • @mrworld9068
    @mrworld906819 күн бұрын

    Bro oru mini house bot undakko❤

  • @adgamer797
    @adgamer79727 күн бұрын

    10 roopak ningakk 10000 kittumm😂😂

  • @user-ys4hg7wu3t
    @user-ys4hg7wu3t26 күн бұрын

    Bro school stationery to kids vedio please

  • @nithinachu481
    @nithinachu48126 күн бұрын

    വയനാട്ടിൽ മഴ ഇല്ല 😊😊😊

  • @narayanannayar9335
    @narayanannayar933527 күн бұрын

    Polichu

  • @jithinvpjithu3966
    @jithinvpjithu396627 күн бұрын

    Super machine plli❤

  • @ganeshganapathy1329
    @ganeshganapathy132922 күн бұрын

    Video thudagum munne like cheithu machane

  • @Jack__sterr
    @Jack__sterr24 күн бұрын

    Vala naloonm viriyun ond❤️😌

  • @jazzjabzz755
    @jazzjabzz75526 күн бұрын

    Thambline kand aa meen neyum pradeekshichirunna njn 😂

  • @VargisOp
    @VargisOp27 күн бұрын

    മച്ചനെ ഹലുവ ഉണ്ടക്ക മോ 🙂

  • @nkvgankvga1421
    @nkvgankvga142110 күн бұрын

    Ing malappuram vaa ninne koodi eduthond povum😂😂❤

  • @shijupj3748
    @shijupj374822 күн бұрын

    ദിവസത ദം മഹാശ്ചര്യം നമുക്കും കിട്ടണം പണം

  • @Samanyu152
    @Samanyu15227 күн бұрын

    Super😍😍

  • @karthikyt9645
    @karthikyt964526 күн бұрын

    Delhi valoooo salam! From Mumbai

  • @Qulb22
    @Qulb2225 күн бұрын

    Thumbnail adipoli 😅

  • @Noufalksdlv
    @Noufalksdlv27 күн бұрын

    Wow it s really nice ❤

  • @gafoorgafoorayappally9376
    @gafoorgafoorayappally937627 күн бұрын

    ആദ്യം വന്നോരോട് 2000 അല്ലെ പറഞ്ഞത് ഇവരോട് 10 ഉം 😂

  • @peterengland1609
    @peterengland160924 күн бұрын

    Cheriya meenu ittitt valiya meen pidikkunnu....athre ullu.... Ith cheyyan manass kanicha jio machan nanni...

  • @sureshbabu-up9et
    @sureshbabu-up9et13 күн бұрын

    എപ്പോഴത്തെയും പോലെ 👌 പക്ഷെ സ്ഥലം എന്നീ മറ്റു കാര്യങ്ങളും കൂട്ടത്തിൽ പറയണമെന്ന് താൽപ്പര്യപ്പെടുന്നു. ഭാവുകങ്ങൾ 👍

  • @abdullnazir2051
    @abdullnazir205127 күн бұрын

    മറ്റേ ചേട്ടനോട് 2000 പറഞ്ഞിട്ട് last 10 രൂപക്ക് കൊടുത്തപ്പോൾ ആദ്യം വില പറഞ്ഞ ചേട്ടൻ വീഡിയോ കാണുമ്പോൾ ആ ചേട്ടന് നല്ല വിഷമം ആവില്ലേ ?

  • @techmeetvlogger7905
    @techmeetvlogger790526 күн бұрын

    Adipoli... ❤

  • @PeterMDavid
    @PeterMDavid27 күн бұрын

    അടിപൊളി 👍😂

  • @pradeepbhaskaran1716
    @pradeepbhaskaran171627 күн бұрын

    Poli മച്ചാൻ

  • @jayeshp8900
    @jayeshp890020 күн бұрын

    പത്തു രൂപ നോക്കെ പറഞാൽ കുറച്ചു ഓവർ അല്ലേ ചേട്ടാ,,,

Келесі