നോമ്പ് തുറക്കാൻ വന്ന എല്ലാവരും Happy, കൂടെ ഞങ്ങളും Happy... 😊 !!!Largest Mohabbat Ka Sarbath Making

Ойын-сауық

In This Video We Are Making Largest Mohabbat Ka Sarbath With Happy Milk Shake Mix
Hope You Guys Enjoy This Video .
#happy #happy_milk_shake_mix

Пікірлер: 3 000

  • @nafidnafi-iz3kw
    @nafidnafi-iz3kw2 ай бұрын

    എല്ലാ മതക്കാരും സഹോദരനെ പോലെ കാണുന്ന കേരളീയര് ❤️❤️❤️

  • @Ronaldo_645

    @Ronaldo_645

    2 ай бұрын

    കള്ളന്റെ Dp😂

  • @Ronaldo_645

    @Ronaldo_645

    2 ай бұрын

    1300 Subscribers Akan സഹായിക്കുമോ 😔

  • @shidin457

    @shidin457

    2 ай бұрын

    നീ പിന്നെ ശത്രുക്കൾ അയാണോ കാണാറ് 😏

  • @faijunas2384

    @faijunas2384

    2 ай бұрын

    ശത്രുക്കളെപോലെ ആണ് കാണുന്നതെന്ന് അവൻ paranjillalloo😂

  • @thetravelweb

    @thetravelweb

    2 ай бұрын

    @@shidin457Avanu subcribe cheyana paranje

  • @basithanjappura
    @basithanjappura2 ай бұрын

    ഇത് കണ്ടപ്പോ ജിയോ മച്ചാനോട് മൊഹബ്ബത് കൂടി.. 😍🥰 Ramazan Mubarak.. 🎉❤

  • @bishruhafi893

    @bishruhafi893

    2 ай бұрын

    S

  • @subaidhamoothedath8846

    @subaidhamoothedath8846

    2 ай бұрын

    Enkanay veenam manushinayal ❤❤❤❤❤❤❤

  • @tbz_leo

    @tbz_leo

    2 ай бұрын

    200 avan sahayikko

  • @RasheedKattamalayil-yv8dr

    @RasheedKattamalayil-yv8dr

    2 ай бұрын

    സത്യം

  • @user-wh4rz9po9x

    @user-wh4rz9po9x

    2 ай бұрын

  • @abuhamdapanavoor9117
    @abuhamdapanavoor91172 ай бұрын

    ഞാൻ ഒരു ഉസ്താദാണ് ഇദ്ദേഹത്തിന്റെ പ്രവർത്തനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു അഭിനന്ദനങ്ങൾ സഹോദര❤❤❤❤❤❤

  • @kavithavb7941

    @kavithavb7941

    2 ай бұрын

    😊

  • @abuhamdapanavoor9117

    @abuhamdapanavoor9117

    2 ай бұрын

    @@kavithavb7941 🥰

  • @faizalrahman9060

    @faizalrahman9060

    2 ай бұрын

    ഫത്ഹുദ്ധീൻ മന്നാനി അല്ലെ 😂😂

  • @waseemibnvasil7339

    @waseemibnvasil7339

    2 ай бұрын

    അയിന്😂

  • @waseemibnvasil7339

    @waseemibnvasil7339

    2 ай бұрын

    ഉസ്താദ് അല്ലെങ്കിൽ ഞെട്ടിക്കാൻ കഴിയില്ലേ🤨

  • @hashiaadhi45
    @hashiaadhi452 ай бұрын

    ആ കെട്ടിപിടുത്തം കണ്ട് സന്തോഷം തോന്നിയവർ ഉണ്ടോ😊

  • @prettyboy8299

    @prettyboy8299

    Ай бұрын

    😢❤

  • @user-fj4uy5ws3n
    @user-fj4uy5ws3n2 ай бұрын

    ജാതിമതം വ്യത്യാസമില്ലാത്ത നമ്മുടെ സ്വന്തം ജിയോ മച്ചാൻ ക്രിസ്മസ് വന്നാലും ഓണം വന്നാലും നബിദിനം വന്നാലും റമളാൻ വന്നാലും എല്ലാം ഒരേപോലെ ആഘോഷിക്കുന്ന സമൂഹത്തിന് നല്ല ഒരു മെസ്സേജ് കൊടുക്കുന്ന നമ്മുടെ സ്വന്തം മച്ചാൻ .... ഞാൻ മച്ചാനെ വീഡിയോ തുടക്കം മുതലേ കാണാൻ ഉണ്ട് അദ്ദേഹത്തിൻറെ അവതരണ ശൈലി എനിക്ക് ഇഷ്ടമാണ് ബിഗ് സല്യൂട്ട്

  • @dinezredison4772

    @dinezredison4772

    2 ай бұрын

    Promotion aayt kooode nde 😂😅

  • @rethnavel

    @rethnavel

    2 ай бұрын

    ​@@dinezredison4772 Happy 😂

  • @ashwinmaxon6262

    @ashwinmaxon6262

    2 ай бұрын

    ​@@dinezredison4772❤

  • @gloryfanboy

    @gloryfanboy

    2 ай бұрын

    ​@@dinezredison4772pinne pullik jeevikkande? 👀

  • @mufeedamana7648

    @mufeedamana7648

    2 ай бұрын

    😅

  • @muneerakm7616
    @muneerakm76162 ай бұрын

    ഈ മുത്തിന് ജന്മം കൊടുത്ത അപ്പച്ചനും അമ്മച്ചിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക് .. എന്തോ സന്തോഷം കൊണ്ട് അറിയാതെ കണ്ണ് നിറഞ്ഞു 🥹❤️‍🔥

  • @shahidsha3229
    @shahidsha32292 ай бұрын

    ആ ഇരിക്കുന്നവർ കയ്യുയർത്തുന്നതെല്ലാം താങ്കൾക്കും കുടുംബത്തിനുമുള്ള പ്രാർത്ഥനയാണ് മരിക്കുവോളം തോൽക്കാതിരിക്കട്ടെ ബ്രോ ❤❤❤❤

  • @ansaransi5714
    @ansaransi57142 ай бұрын

    സന്ദോഷം കൊണ്ട് അറിയാതെ കണ്ണു നിറഞ്ഞു പോയി ഇന്നിന്റെ ഈ കെട്ട കാലത്ത് ജാതിയും മതവും വേർതിരിവ് ഇല്ലാതെ താങ്കൾ കാണിച്ച ഈ സൽപ്രവർത്തി 👌 നാട് അല്ല ലോകം അറിയണം നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ സൗഹാർദ്ധം മച്ചാനെ ഒന്നും പറയാൻ ഇല്ലാ 👌😍 ദെയ്‌വത്തിന്റെ കരങ്ങൾ എപ്പോഴും കൂടെ ഉണ്ടാവും ഇൻഷാ അള്ളാ

  • @Ayisha-uv3ql
    @Ayisha-uv3ql2 ай бұрын

    ബ്രോ നീ ഈ ചെയ്തപ്രതിഫലം പടച്ചോൻ നിനക്ക് തരും ഇന്ഷാ അല്ലഹ് 👍🤲🤲🤲🤲🤲പടച്ചോൻ നിന്നെ കൈവിടില്ല

  • @shahidsha3229

    @shahidsha3229

    2 ай бұрын

    സംശയം വേണ്ട

  • @Nouphy1
    @Nouphy12 ай бұрын

    ഇന്ന് നോമ്പ് തുറന്ന എല്ലാവർക്കും ഇതിനു സൗകര്യം ഉണ്ടാക്കി കൊടുത്ത ജിയോ മച്ചാനും ഫ്രണ്ട്സിനും എന്റെ റമളാൻ ആശംസകൾ ❤🙏

  • @Zidandude

    @Zidandude

    2 ай бұрын

    ജിയോ മച്ചാൻ nice ആണ് 💗

  • @arafatharafath6297
    @arafatharafath62972 ай бұрын

    വർഗ്ഗത്തിന്റെയും വർണത്തിന്റെയും പേരിൽ തമ്മിൽ പൊരുതുന്ന ഈ ലോകത്തിന്ന് ഇത് മാതൃകയാണ് ❤❤❤ hats off machaaaane love you 😘

  • @minhafathima8219
    @minhafathima82192 ай бұрын

    എല്ലാരേയും ഒരു പോലെ കാണുന്ന നല്ല ഒരു മനുഷ്യൻ 🔥❤️🥰🔥

  • @habeeb4444
    @habeeb44442 ай бұрын

    ഈ വീഡിയോയുടെ credit മുഴുവൻ ആ ആലിംഗനം കൊണ്ടുപോയി ❤️

  • @anascr7818

    @anascr7818

    2 ай бұрын

  • @anoopp9559

    @anoopp9559

    2 ай бұрын

    Sherikum ❤️❤️❤️🫂🫂

  • @muhsinaali261

    @muhsinaali261

    2 ай бұрын

  • @user-yc3xw9nt2n

    @user-yc3xw9nt2n

    2 ай бұрын

    ഞാൻ കരഞ്ഞു poyi

  • @muhammadashid

    @muhammadashid

    Ай бұрын

    17:12

  • @nikhila-eden-25
    @nikhila-eden-252 ай бұрын

    അ അവസാനതെ കെട്ടിപ്പിടത്തിൽ ഉണ്ടായിരുന്നു എല്ലാം❤

  • @noushad1595
    @noushad15952 ай бұрын

    അവസാനത്തെ ആ ആലിംഗനം. നിറഞ്ഞു തുളുമ്പി കണ്ണും കരളും ❤❤❤

  • @user-to1ur8om6t
    @user-to1ur8om6t2 ай бұрын

    ജിയോ മച്ചാനെ പോലുള്ളവരാണ് കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി പുറം ലോകം കാണിക്കുന്നവർ... Big salute മച്ചാനെ... ♥️♥️♥️♥️

  • @junaid_momzz
    @junaid_momzz2 ай бұрын

    വെറുതെ അല്ല ജിയോ മച്ചാൻ എല്ലാവരുടെയും ഹൃദയം കീയടക്കിയത്... ഇത് പോലെ ഉള്ള ഓരോ.. നല്ല കാര്യം ചെയ്തിട്ടാണ്.... ഒരു എതിർക്കുന്നവർ പോലും ല്ലാ... 💕💕💕

  • @Pikachu_814
    @Pikachu_8142 ай бұрын

    ഇത് കാണുമ്പോൾ ഉറപ്പിച്ചു പറയാം. .. എന്റെ കേരളം എത്ര സുന്ദരം ❤

  • @tomm-wx1zx
    @tomm-wx1zx2 ай бұрын

    എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരന്മാർ ആണ് 🔥he is proving it

  • @kingfrancis2979
    @kingfrancis29792 ай бұрын

    നമ്മുടെ കേരളം എന്നും ഇങ്ങനെയാണ് irikkendathu ❤

  • @inspiredpersons2654
    @inspiredpersons26542 ай бұрын

    ചിലതൊക്കെ നഷ്ട്ടപെടുമ്പോളും നഷ്ടപ്പെടുത്തുമ്പോളും ഇതൊക്കെ ചേർത്ത് പിടിക്കൽ ആണ്.. 🎉

  • @mymubacker434
    @mymubacker4342 ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ ameen

  • @afsalpcafu4343

    @afsalpcafu4343

    2 ай бұрын

    Ameen

  • @infotech00

    @infotech00

    2 ай бұрын

    Allahu Mathe latha manatha enna penpillarude appan alle

  • @THEMONSTER-xr5lw

    @THEMONSTER-xr5lw

    2 ай бұрын

    ​@@infotech00 poda sangi

  • @alnoor9595

    @alnoor9595

    2 ай бұрын

    Ameem

  • @_mammad

    @_mammad

    2 ай бұрын

    ​@@THEMONSTER-xr5lwപുമീൻ 🤣

  • @SahiraAli-hh2qn
    @SahiraAli-hh2qn2 ай бұрын

    ഇതിലും വലിയ സന്തോഷം വേറെ ഇല്ല ഏല്ലാവർക്കും ഇതൊരു മാതൃകയാവട്ടെ 🙏🙏🙏

  • @febisakkeer
    @febisakkeer2 ай бұрын

    ഇതിനുള്ള പ്രതിഫലം വളരെ വലുതാണ്. നോമ്പ് തുറപ്പിച്ചാലുള്ള കൂലി അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഉറപ്പായിട്ടും ഇതിന് പടച്ചോൻ വല്യ പ്രതിഫലം തരും sure. 😍

  • @nabeelap2596
    @nabeelap25962 ай бұрын

    നല്ല മനസ്സുള്ള ഒരേ ഒരു വ്യക്തി

  • @antonyfrancis2165

    @antonyfrancis2165

    2 ай бұрын

    അത്രക്ക് വേണോ😌

  • @nabeelap2596

    @nabeelap2596

    2 ай бұрын

    പിന്നെ

  • @muhammedismail3610

    @muhammedismail3610

    2 ай бұрын

    വേറെയും വ്യക്തികൾ ഉണ്ട് ട്ടോ 😁😁

  • @nabeelap2596

    @nabeelap2596

    2 ай бұрын

    Sheri

  • @abhiramram9170

    @abhiramram9170

    2 ай бұрын

    Enthonnedey.. Baaki arullee.. Ee lokath.

  • @misabrafi2397
    @misabrafi23972 ай бұрын

    നല്ല മതസൗഹാർദ്ദം കാണുമ്പോൾ സന്തോഷം ആഗുന്നു ഇത എല്ലാവർക്കും മാധ്ർഗമാണ്

  • @_mammad

    @_mammad

    2 ай бұрын

    എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

  • @Amith1996john

    @Amith1996john

    2 ай бұрын

    ​@@_mammad ninte ammaye tha.. Nammak oru y*ni pooja nadathan povam👍

  • @_mammad

    @_mammad

    2 ай бұрын

    @@Amith1996john ഇതാണ് നിന്റെ മതത്തിന്റെ സംസ്കാരം ചോദിച്ചതിന് ഉത്തരം ഇല്ല🥴

  • @user-ot1zl9gw9p

    @user-ot1zl9gw9p

    2 ай бұрын

    ​@@_mammad Oru maththidulla verupp nintey comentil eppozhum kanarund name polum ninte matha ninthaye soochippikkunnu Ninne polotha mathabhranthanmar aayiram thavana Muhammad nabiye aakshepichalum orota muslimum ninte mathatheyo matha daivangaleyo theri parayarilla

  • @misabrafi2397

    @misabrafi2397

    2 ай бұрын

    @@_mammad yado Manda vargeeya vadiye ni onnum oru kalatthum gunam pidikilla nallad kandal adineyum edurkum

  • @nejumasafeeq5739
    @nejumasafeeq57392 ай бұрын

    ആ ഒരു കെട്ടിപ്പിടുത്തത്തിൽ കണ്ണ് നിറഞ്ഞു പോയി machanee🤩❤️🤗

  • @noufalvp1
    @noufalvp12 ай бұрын

    ഇത് കണ്ട എൻ്റെ കൽബിനും കിട്ടി "മുഹബത്ത ക സർബത്ത്".. മനസ്സ് നിറഞ്ഞു മച്ചാനെ..

  • @muhammedsuhailsuhail3473
    @muhammedsuhailsuhail34732 ай бұрын

    ഇതാണ് എന്റെ ഇന്ത്യ ഒരുമയുടെയും സ്നേഹത്തിന്റെയും കാഴ്ച്ച ഇങ്ങനെ എന്നും നമ്മുടെ നാട് നിലനിൽക്കട്ട ഇതിനെ തകർക്കാൻ വരുന്നവരെ ഒറ്റകെട്ടായി നേരിടുക 🇮🇳🇮🇳🇮🇳❤

  • @bigbose6998
    @bigbose69982 ай бұрын

    നോമ്പ് കാരോക്കെ സർബത്ത് കുടിക്കുന്ന കണ്ടപ്പോ എൻ്റെ മനസ് ആണ് നിറഞ്ഞത് ദൈവം മച്ചാനെ അനുഗ്രഹിക്കട്ടെ . സാഹോദര്യം എന്നും നിലനിൽക്കട്ടെ ❤❤❤

  • @hashimp2242
    @hashimp22422 ай бұрын

    ഒരുപാട് പ്രാവിശ്യം കണ്ടു 🥰ജിയോ മച്ചാനെ നിങ്ങളെ ആ സ്‌നേഹം വല്ലാതെ ഇഷ്ടപ്പെട്ടു ഉയരങ്ങളിൽ എത്തട്ടെ പ്രവീൺ മച്ചാനും ❤❤❤❤❤🤲🤲🤲🤲

  • @user-qc3mr6yx6w
    @user-qc3mr6yx6w2 ай бұрын

    ഈ ഒത്തൊരുമ എന്നും നിലനിൽക്കണം തകർക്കാൻ വരുന്നവരെ നമ്മൾ ഒരുമിച്ച് തടയണം മുസ്ലിമും ഹിന്ദുവും ക്രിസ്തിനും ഒന്നായിരിക്കണം എന്നും മനുഷ്യത്വം നമ്മളിൽ നിലനിർത്തുക 🤗🤗💪💪

  • @luffy23138
    @luffy231382 ай бұрын

    ഇതാണ് നമ്മുടെ ഇന്ത്യ വിശ്വാസങ്ങൾ വിശ്വാസം ആയിരിക്കട്ടെ ❤മനുഷ്യൻ മനുഷ്യൻ മനുഷ്യനെയും ♥️♥️♥️

  • @sureshbalan1099

    @sureshbalan1099

    2 ай бұрын

    പക്ഷേ ക്രിസ്തുമസ് ഓണം ഇതൊക്കെ ഞമ്മക്ക് ഹറാം

  • @luffy23138

    @luffy23138

    2 ай бұрын

    @@sureshbalan1099 ആർക്ക് ഓണത്തിന് എന്റെ വീട്ടിൽ ഫുഡ്‌ കൊടുക്കാറുണ്ട് 😊

  • @kokkachii

    @kokkachii

    2 ай бұрын

    അവിടേം വർഗീയത🥴 കഷ്ടം നിന്നെപ്പോലെ ഉള്ള ആളുകൾ ആണ് ഈ നാടിന്റെ ശാപം ​@@sureshbalan1099

  • @7mal

    @7mal

    2 ай бұрын

    ​@sureshbalan1099 bro angane alla. Rituals aaytt religionil orupaad und, adhilonnum erpedaan paadilla ennaanu. Nammde naatil thanne palarum pala kaaryangalum ithupole thetidharichu vechekkaanu.

  • @_mammad

    @_mammad

    2 ай бұрын

    ​@@7malഎന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ🤣

  • @mjabir1
    @mjabir12 ай бұрын

    ഈ സൗഹാർദ്ധം തകർക്കാൻ ഒരു ശക്തികൾക്കും കഴിയില്ല..❤

  • @jabtalks3144
    @jabtalks31442 ай бұрын

    വല്ലാത്ത സന്തോഷം തോന്നുന്നു. ഇന്ത്യ ഇതേ പോലെ മതസൗഹൃദത്തിൽ നിലനിൽക്കട്ടെ, ബിഗ് സല്യൂട്ട് മച്ചാൻ

  • @muhammadrasin9696
    @muhammadrasin96962 ай бұрын

    ജാതി മതം നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുന്ന മച്ചാനെ ഒരായിരം നന്ദി നന്ദി❤❤❤❤❤

  • @muhammadnoufal8959
    @muhammadnoufal89592 ай бұрын

    ഇത് കണ്ടു മനസ് നിറഞ്ഞു സന്തോഷ കണ്ണ് നീര് വന്ന ഞാൻ 🥹🫂🤲🏻❤ നിങ്ങൾ മുത്താണ് ബ്രോ

  • @manuviswanadhan3862

    @manuviswanadhan3862

    2 ай бұрын

    വന്നു ❤️

  • @rahulkp1549
    @rahulkp15492 ай бұрын

    ഇതാണ് നന്മുടെ കേരളം ഒരു ജാതി ഒരു മതം ഒരേ മനുഷ്യർ ❤

  • @absarikkady3353
    @absarikkady33532 ай бұрын

    കണ്ടൻ്റല്ല.. കാണാനുള്ള വകുപ്പ് ഉണ്ടാക്കാനുള്ള നിങ്ങളുടെ ആത്മാർത്ഥത അതാണ് നിങ്ങളുടെ വിജയം .❤

  • @vibestrends1119
    @vibestrends11192 ай бұрын

    Jio മച്ചാൻ ഞങ്ങൾക്ക് വെറും യുട്യൂബർ മാത്രമല്ല ഞങ്ങളുടെ വികാരം കൂടിയാണ് 🎉🎉🎉🎉

  • @waydestination7746
    @waydestination77462 ай бұрын

    കലാമണ്ഡലം ട്രോൾ കണ്ട് വരുന്ന വഴിയാ ✅

  • @makrigopalann

    @makrigopalann

    2 ай бұрын

    Which channel

  • @aladdin333

    @aladdin333

    2 ай бұрын

    Elladuthum ind 😅​@@makrigopalann

  • @user-do1id5sb4o

    @user-do1id5sb4o

    2 ай бұрын

    ​@@aladdin333yes😂😂

  • @Mrs_Zara_sherin

    @Mrs_Zara_sherin

    2 ай бұрын

    😂ippalum airill annoo

  • @StarVs-qq8ly

    @StarVs-qq8ly

    2 ай бұрын

    Njnum

  • @mishutten1423
    @mishutten14232 ай бұрын

    ഇതാണ് മക്കളെ BJP മുക്ത കേരളം, മതേതര കേരളം 😍🧡💙💚

  • @SREEHARIVK1

    @SREEHARIVK1

    2 ай бұрын

    🤔🤔🤔

  • @SulajaT-tc1iw

    @SulajaT-tc1iw

    2 ай бұрын

    🤨🤨🤨🤔

  • @horuze8766

    @horuze8766

    2 ай бұрын

    ഇന്നത്തെ കോൺഗ്രസ് ഇന്നത്തെ ബിജെപി തന്നെ 😂q

  • @arjunkrish7694

    @arjunkrish7694

    2 ай бұрын

    Congi ippo rehitham ayikolum Keralathil ninnu 🤣🤣🤣🤣

  • @shazinsheesshadil7479

    @shazinsheesshadil7479

    2 ай бұрын

    ❤❤

  • @new10boysofficial
    @new10boysofficial2 ай бұрын

    തണ്ണിമത്തൻ ❎ ബത്തക്ക. ✅ ❤

  • @user-zn2ir9dt1t
    @user-zn2ir9dt1t2 ай бұрын

    കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 🥰

  • @sfi8986
    @sfi89862 ай бұрын

    "മാധമേതയാലും മനുഷ്യൻ മനുഷ്യനായാൽ mathi"🥶🥶💯💯

  • @user-lt9pp6ww2r

    @user-lt9pp6ww2r

    2 ай бұрын

    💯

  • @safalsafal9361

    @safalsafal9361

    2 ай бұрын

    മതമേതായാലും

  • @muhammedalimuhammedali3524
    @muhammedalimuhammedali35242 ай бұрын

    ഇനിയും ഉയരട്ടെ ഉയരങ്ങളിൽ. ഇങ്ങനെ ആവണം നമ്മൾ എല്ലാവരും

  • @murshidmustafa9959
    @murshidmustafa99592 ай бұрын

    Eee rajyath vargeeyatha maathram valarthunna rashtriya partikal nila kollumbol... Naatil Sahodarya Sneham nilanirthan munkay edutha Machanu Big Salute...

  • @user-ig9nq8pv6c
    @user-ig9nq8pv6c2 ай бұрын

    kannu niranjupoyi.really heart touching..❤

  • @sabusebastian602
    @sabusebastian6022 ай бұрын

    എന്താ ഇപ്പോൾ പറയുക ,,,,,,,,,,,,,,കണ്ണ് നിറഞ്ഞുപോയി ,🙏🙏🙏🙏🙏🙏🙏മച്ചാനെ,,,സൂപ്പർ👍👍👍👍👍

  • @shafeekkottilingal6246
    @shafeekkottilingal62462 ай бұрын

    Ramadan Mubarak ❤

  • @Solarknight0

    @Solarknight0

    2 ай бұрын

    Ith entha

  • @sumayyaansarsha331

    @sumayyaansarsha331

    2 ай бұрын

    Ramdan aashamsakal

  • @AfnaSajeevAfnaSajeev
    @AfnaSajeevAfnaSajeev2 ай бұрын

    അല്ലാഹു നിങ്ങളെ എല്ലാ നന്മകളും നൽകി അനുഗ്രഹിക്കുമാറാകട്ടെ ❤️

  • @khabdulsaleemhamsa304
    @khabdulsaleemhamsa3042 ай бұрын

    ഇതു കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി ദൈവം അനുഗ്രഹികട്ടെ

  • @Akhilyyyyy
    @Akhilyyyyy2 ай бұрын

    ഇതു കൊണ്ട് ഒക്കെയാണ് നിങ്ങൾ കേരളത്തിലേ ഏറ്റവും വലിയ you tuber ആയത് ❤😍🥰

  • @echusvlog6671
    @echusvlog66712 ай бұрын

    ഈ മാസം വല്ലാത്തൊരു മാസം ആണ് ഇത്ര ബർക്കത്തുള്ള മാസം വേറെ ഇല്ല എവിടെ നോക്കിയാലും സൗഹാർത്ഥം സ്നേഹം സഹോദര്യം കാണുമ്പോ thanne എന്തൊരു സന്തോഷം ആണ് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🎉🎉🎉

  • @rivinmp7785
    @rivinmp77852 ай бұрын

    മൂന്നേക്കാൾ വയസായ എന്റെ മോനേ എം ഫോർ ടെകിന്റ വീഡിയോ എല്ലാം വാല്യ ഇഷ്ടം ആണ് ❤❤

  • @DANGEROP-ph6jf
    @DANGEROP-ph6jf2 күн бұрын

    കണ്ണ് നിറഞ്ഞുപോയി മച്ചാനെ😢😢 പടച്ചോൻ എന്തായാലും നിങ്ങളുടെ ഈ സൽപ്രവർത്തി കാണാതിരിക്കില്ല... നോമ്പ് തുറപ്പിച്ചാൽ കിട്ടുന്ന പ്രതിഫലം ചില്ലറയൊന്നുമല്ല.... പടച്ചോൻ എന്നും കൂടെ ഉണ്ടാവട്ടെ ഉണ്ടാവും ❤️🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @xjd323
    @xjd3232 ай бұрын

    മനസ്സാണ് ഈ ലോകത്തിലെ ഏറ്റവും വലിയ മതം.....മനസ്സ് നല്ലതല്ലെങ്കിൽ ഏതു മതത്തിൽ ആയാലും കാര്യമില്ല.....love u all❤

  • @user-ft5dv9kb8i

    @user-ft5dv9kb8i

    2 ай бұрын

    യെസ് 🥰

  • @Kerlakaran
    @Kerlakaran2 ай бұрын

    എന്റെ പിറന്നാൾ ആണ് ഒരു 10 ലൈക്‌ tharumo🎉

  • @achushaan9403

    @achushaan9403

    2 ай бұрын

    🎉❤

  • @noufalvavaliyagathnoufal-jf1go
    @noufalvavaliyagathnoufal-jf1go2 ай бұрын

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ് ഇത് കണ്ടിട്ട് ചൊറിച്ചിൽ വരുന്ന ചിലക്കൂട്ടർ ഉണ്ടെങ്കിൽ മാറി നിന്ന് മാന്തിക്കോ...jio മാച്ചാന് Big salute🥰

  • @user-wt3te3dt3n
    @user-wt3te3dt3n2 ай бұрын

    ആരെങ്കിലും ഒരാളുടെ നോമ്പ് തുറപ്പിച്ചാൽ, നോമ്പുകരന്റെ അതേ പ്രതിഫലം ആയാലും കിട്ടുന്നതാണ്.❤

  • @shaimoncreationzz40
    @shaimoncreationzz402 ай бұрын

    ഇത് കണ്ടപ്പ എനിക്ക് രോമാഞ്ചം കയറി പടച്ചോൻ നിങ്ങളെ കാക്കട്ടെ 🖤🖤

  • @user-tk5yl6ii3i

    @user-tk5yl6ii3i

    2 ай бұрын

    Kakate🐦🐦🐦🐓🐓🐓🐔🐔🦇😂😂😂😂

  • @jamshirali6599
    @jamshirali65992 ай бұрын

    ശരിക്കും ഇപ്പോഴാണ് മുഹബത് കാ സർബത്ത് ആയത് മച്ചാനെ..... 🥺❤❤

  • @RizwanaZainu
    @RizwanaZainu2 ай бұрын

    എന്താ എന്നറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം തോന്നി എല്ലാ മതത്തെയും ഒരുപോലെ കാണുന്ന നമ്മുടെ സ്വന്തം ജിയോ മച്ചാൻ മലയാളികളുടെ സ്വകാര്യ അഹങ്കാരം ജിയോ മച്ചാൻ and m4tech family❤🎉🎉comment pin cheyyo

  • @jimmyjacob8891
    @jimmyjacob88912 ай бұрын

    ❤❤❤❤❤ adipoli bro

  • @afsalmachingal1235
    @afsalmachingal12352 ай бұрын

    ഇതാണ് ഈ മൊതലിനോട് വല്ലാത്തൊരു മോഹബ്ബത്ത് 🥰.. അക്ഷരം തെറ്റാതെ വിളിക്കാം.. "മനുഷ്യൻ 🥰എന്ന് 💕👍🏻സ്നേഹവും.. കാരുണ്യവും.. മത സൗഹാർദ്ദം വും.. 💕എല്ലാം കാത്തു സൂക്ഷിക്കുന്ന... യഥാർത്ഥ മനുഷ്യൻ 💕🥰ജിയോ മച്ചാൻ 👏🏻

  • @kuttymankarumkutty2802
    @kuttymankarumkutty28022 ай бұрын

    മാഷാഹ്അള്ളാഹ് ...❤❤❤ ഇങ്ങനെ ചേര്‍ത്തു പിടിക്കുമ്പോഴാണ് റിയല്‍ ഇന്ത്യനാവണത്....❤❤❤

  • @mttcreation
    @mttcreation2 ай бұрын

    ഫിറോസ് ഇക്കാന്റെ വിഡിയോ കണ്ടു നേരെ ഇങ്ങോട്ട് 😃

  • @salmashameernv6299
    @salmashameernv62992 ай бұрын

    ഇതാണ് മത സ്നേഹം..... ബിഗ് സല്യൂട്ട് 🎉🎉🎉ഇതിനുള്ള പ്രതിഫലം പടച്ചോൻ തരട്ടെ...

  • @ajmalmon3997
    @ajmalmon39972 ай бұрын

    നമ്മുടെ മത സൗഹൃദം ആർക്കും തകർക്കാൻ പറ്റില്ല ❤❤❤❤🎉🎉🎉🎉👍👍👍👍

  • @VLOGS-td8wf
    @VLOGS-td8wf2 ай бұрын

    സ്നേഹം അത് എല്ലാവരോടും ഉളളവനാണ് നല്ലമനുഷ്യൻ❤❤

  • @UsmanUsmanMp
    @UsmanUsmanMp2 ай бұрын

    🤲ബ്രോ നീ ചെയ്തപ്രതിഫലത്തിന് പടച്ചോൻ നിനക്ക് തരും ഇൻഷാ അള്ളാഹ് 🤲

  • @SportsTm13
    @SportsTm132 ай бұрын

    Jaadimatha vethyaasam millathe namude sontham jiomachane oru big salute ❤❤❤❤😍😍

  • @SJSTHANGAL
    @SJSTHANGAL2 ай бұрын

    എല്ലാ മതസ്ഥരെയും ഒരുപോലെ കാണുന്ന വ്യക്തി എല്ലാ മതസ്ഥരുടെയും ആഘോഷ ദിവസങ്ങളെ ബഹുമാനിക്കുന്ന വ്യക്തി❤

  • @emin_munna
    @emin_munna2 ай бұрын

    നന്മയുള്ള മനുഷ്യൻ ജിയോ മച്ചാൻ ❤👍

  • @nizam644
    @nizam6442 ай бұрын

    ആ ആലിംഗനം.. കണ്ണ് നിറഞ്ഞു പൊയ് ജിയോ ഏട്ടാ

  • @user-er5xr6ev8k
    @user-er5xr6ev8k2 ай бұрын

    ഇത് കണ്ടിട്ട് സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞവരുണ്ടോ 🥰

  • @Riyasck59
    @Riyasck592 ай бұрын

    പൊളിച്ച് മച്ചാനെ❤❤❤

  • @waseemibnvasil7339
    @waseemibnvasil73392 ай бұрын

    താങ്കളുടെ ഈ മനസ്സ് സത്യത്തിലേക്ക് ദൈവം കൊണ്ടു വരട്ടെ🤲🏻

  • @pas908
    @pas9082 ай бұрын

    ഞാൻ ഒരു പുതിയ Family member ആണ് ഇനി എന്നും കട്ടക്ക് കൂടെയുണ്ടാകും ,കണ്ണ് നിറഞ്ഞു പോയി ,,,dubai

  • @rasiqrasi6356
    @rasiqrasi63562 ай бұрын

    ഇത്കണ്ട് സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞവരുണ്ടോ?🥹🥰❤

  • @The_mask375
    @The_mask3752 ай бұрын

    1 nomb polum miss aakathavar like adi❤

  • @mhdmeeran9341
    @mhdmeeran93412 ай бұрын

    വീഡിയോ കാണുന്നവന്റെയും മനസ്സ് നിറയും, സത്യം ❤️

  • @nidhanichu3223
    @nidhanichu32232 ай бұрын

    കൊടുങ്ങല്ലൂർകാരുടെ മാത്രല്ല നമ്മൾ കേരളകരയുടെ അഭിമാനം ആണ് ജിയോ മച്ചാൻ എല്ലാ മതകാരെയും ഒരുപോലെ കാണുന്ന നല്ല മനസ്സിന്റെ ഉടമ നാഥൻ പ്രതിഫലം നൽകട്ടെ 👍👍

  • @jubusjumus
    @jubusjumus2 ай бұрын

    ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം 😊 ഈ സൗഹൃദം എന്നെന്നും നിലനിൽക്കട്ടെ 🎉 ജിയോ മച്ചാൻ❤ പൊളിയാണ്

  • @ajmal.n75
    @ajmal.n752 ай бұрын

    Hlo jio ചേട്ടൻ ചെയ്തത് നല്ല കാര്യം .

  • @ajmal.n75

    @ajmal.n75

    2 ай бұрын

    Replay തരണേ

  • @Ronaldo_645

    @Ronaldo_645

    2 ай бұрын

    1300 Subscribers Akan സഹായിക്കുമോ 😔

  • @sherlyjinu6688
    @sherlyjinu66882 ай бұрын

    ഹായ് ജിയോ ചേട്ടാ... എന്റെ വീടിന്റെ അടുത്താണ് ചേരമാൻ പള്ളി..... ഒത്തിരി സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ.... 🙏🙏🙏❤️❤️❤️

  • @adabiasm698
    @adabiasm6982 ай бұрын

    Idhu kandappo orupadu sandoshamayi❤️ kannu nirajju poyi🥺

  • @mmrx199
    @mmrx1992 ай бұрын

    ഒരുപാട് വീഡിയോ നിങ്ങടെ കണ്ടിട്ടുണ്ട് പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ മനസ്സ് നിറഞ്ഞു സന്തോഷം തോന്നി thanku ❣️

  • @irfanaslam1016
    @irfanaslam10162 ай бұрын

    നിങ്ങൾ ചെയ്യുന്ന നല്ല പ്രവൃത്തിക്ക് നല്ലത് വരട്ടെ റംസാൻ mubarak👍

  • @raziqbedira5798
    @raziqbedira57982 ай бұрын

    മനസ്സിൻ കുളിർമ്മ നൽകുന്ന വീഡിയോ.. മച്ചാനെ ♥️🥰👍

  • @kabeertvm6421
    @kabeertvm64212 ай бұрын

    ജിയോ മച്ചാനെ വളരെ സന്തോഷം. ❤അല്ലാഹുവിൻ്റെ അനുഗ്രഹം തങ്ങൾക് ഉണ്ടാകും ❤️

  • @medad6012
    @medad60122 ай бұрын

    മച്ചാനേ... കൊടുങ്ങല്ലൂരിന്റെ തൊട്ടപ്പുറത്ത് ഇരുന്ന്, ഞങ്ങളും കുളിർന്നു... ഈ വീഡിയോ കണ്ടപ്പോൾ. എല്ലാവരെയും ചേർത്ത്പിടിക്കാൻ, എല്ലാവർക്കും ഒപ്പം ഒന്നിച്ചിരുന്നു ദാഹവും വിശപ്പും മാറ്റാൻ ജിയോ മച്ചാന് കഴിയുന്നത് മനസ്സിന്റെ വലുപ്പം കൊണ്ടുമാത്രമാണ്. Me & Dad - Sabith

  • @pachu189
    @pachu1892 ай бұрын

    ജിയോ മച്ചാന്റെ ആ നല്ല മനസ്സ് എനിക്ക് ഇഷ്ടപ്പെട്ടു ബ്രോ നിങ്ങൾക്ക് എല്ലാ നന്മയുണ്ടാവട്ടെ ❤❤love you bro

  • @rizwanm1
    @rizwanm12 ай бұрын

    Allahu Anugrahikatte... ☺️❣️😊

  • @muhammedasil1709
    @muhammedasil17092 ай бұрын

    Polichu machaane👍🏻❤

  • @althafalthu8717
    @althafalthu87172 ай бұрын

    ഈ ലോകത്ത് ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുമ്പോൾ ജിയോ മച്ചാന്റെ ഈ സഹായം കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം❤

  • @_mammad

    @_mammad

    2 ай бұрын

    എന്ന നീ അമ്പലത്തിലും ക്രിസ്ത്യൻ പള്ളിയിലും പോകൂ പറ്റൂല്ല അല്ലേ😂

  • @ghg8159

    @ghg8159

    2 ай бұрын

    ​@@_mammadമുജാഹിദ് മണ്ടാ നീ എന്താണ് പറയുന്നത്

  • @User.a-wd6ky

    @User.a-wd6ky

    2 ай бұрын

    ​@@_mammadningal ellayidathum undallo ithee commentum 😠

  • @_mammad

    @_mammad

    2 ай бұрын

    @@User.a-wd6ky നീ അല്ലേ എല്ലാത്തിലും റിപ്ലൈ ഇടുന്നെ 😂

  • @muhammedmubashir7898
    @muhammedmubashir78982 ай бұрын

    This is The real Kerala story ❤❤

  • @santhu_zz
    @santhu_zz2 ай бұрын

    Ingale muwthanee❤️❤️❤️😍😍😍😍

  • @njanumentekunjaniyanum7521
    @njanumentekunjaniyanum75212 ай бұрын

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 🤩 ജിയോമച്ചാൻ ഇഷ്ടം 🤩

  • @ashif369
    @ashif3692 ай бұрын

    അവരുടെ വയറും നിറഞ്ഞു..!🖤 ഞങ്ങടെ മനസും നിറഞ്ഞു..!❤️

Келесі