സർക്കാരിനെ പ്രാകി ഉദ്യോഗസ്ഥർ.. വിരമിച്ചാൽ ഒരു കുന്തവുമില്ല. l kerala government financial crisis

20000 പേർ ഒന്നും കിട്ടാതെ വിരമിക്കുന്നു...ഉദ്യോഗസ്ഥരും പട്ടിണിക്കാർ… കുത്തുപാളയെടുത്ത് നാട്
#keralagovernment #keralagovernmentemployees #pinarayivijayan #knbalagopal #MM001

Пікірлер: 1 600

  • @sudhisukumaran8774
    @sudhisukumaran877424 күн бұрын

    കേരള ജനതയെ ഇത്രമാത്രം ദ്രോഹിച്ച മറ്റൊരു സർക്കാരോ മുഖ്യനോ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നു വിശ്വസിക്കുന്ന എത്രപേരുണ്ട് കാണട്ടെ💪💪💪

  • @ajithakumari4127

    @ajithakumari4127

    24 күн бұрын

    Ippol Varum Njaayikarikkan Adimakkannukal Kashtam

  • @amarforever3394

    @amarforever3394

    24 күн бұрын

    ഒരു കാര്യവുമില്ല. കമ്മികളും ജിഹാദികളും കനിഞ്ഞു മൂന്നാമതും ഇവർതന്നെ വരും. ജനങ്ങൾക്ക് ജാതീയത മാത്രം മതി....അതിൽ ഹിന്ദുക്കൾ മന്ദബുദ്ധികളും.

  • @vijuavani1514

    @vijuavani1514

    24 күн бұрын

    ഇതാണോ സര്ക്കാര് , ഒരു ജില്ലയിലെ ദരിദ്രവാസികൾ ഒരു സ്റ്റേറ്റ് കുളം ആക്കി

  • @rajeshsadasivan4396

    @rajeshsadasivan4396

    24 күн бұрын

    ഇത് കേരളത്തിലെ അടിമ കമ്മികൾ സമ്മതിച്ച് തരുമോ ,അവർക്ക് ഇപ്പോഴും കേരളം സ്വർഗരാജ്യം ആണെന്നാണ് ,അവർക്ക് കണ്ണില്ല ,കാതില്ല , നാക്കില്ല ,ഇതൊന്നും സമ്മതിച്ച് തരില്ല ,ചോദ്യം ചെയ്യുന്നവരെ പെണ്ണുകേസിൽ പെടുത്തും ..

  • @ExcitedSaturnPlanet-ij3dt

    @ExcitedSaturnPlanet-ij3dt

    24 күн бұрын

    ​​​​@@vijuavani1514സത്യം. കണ്ണൂര് കിടന്ന അലവലാതികൾ കേരളം മൊത്തത്തിൽ കുളം തോണ്ടുവാണ്...

  • @Bigboss4u
    @Bigboss4u24 күн бұрын

    🤔 കേരളത്തെ ഇന്ത്യയിലെ സോമാലിയ ആക്കി മാറ്റിയ പിണറായിക്ക് വിപ്ലവാഭിവാദ്യങ്ങൾ ❤❤❤

  • @ragachitra9204

    @ragachitra9204

    24 күн бұрын

    പണ്ട് മോഡി ഇങ്ങിനെന്തോ പറഞ്ഞപ്പോൾ ഇവിടുത്തെ ചെറ്റകൾക്ക് എന്ത് കൃമികടി ആയിരുന്നു.

  • @sajantj6695

    @sajantj6695

    24 күн бұрын

    😂😂😂😂😂❤

  • @mohanrajnair865

    @mohanrajnair865

    23 күн бұрын

    Modiji എന്തൊരു dheergha darshi.

  • @Praveen-gs4rs

    @Praveen-gs4rs

    23 күн бұрын

    Onnu poda mara kizhanga. Chakka annu paraumbol kokennu paraunno​@@mohanrajnair865

  • @anumolanu1998

    @anumolanu1998

    22 күн бұрын

    🤣🤣🤣

  • @jittoputhuva8916
    @jittoputhuva891624 күн бұрын

    😂സന്തോഷം ആയി. പൊതുജനത്തിന് ഇങ്ങനെ ഒരു നേട്ടം നേടിത്തന്ന വിപ്ലവ സർക്കാരിന് വിപ്ലവ അഭിവാദ്യങ്ങൾ.

  • @andrewskjandrews6259
    @andrewskjandrews625924 күн бұрын

    സർക്കാർ ജീവനകാരുടെ ശമ്പള്ളം പകുതിയാക്കിയ്യാൻ തിരുന്ന പ്രശനമെഉള്ളു🤝

  • @SOBHIJOY

    @SOBHIJOY

    24 күн бұрын

    😅

  • @arunKumar-aggs

    @arunKumar-aggs

    24 күн бұрын

    കിട്ടാത്ത മുന്തിരി പുളിക്കും അല്ലേ 😂 കൂടാതെ കൂലിപ്പണിക്കാരുടെ ദിവസവേതനവും പകുതിയാക്കണം 😂

  • @chandrane7239

    @chandrane7239

    24 күн бұрын

    ഇപ്പോൾ ഉള്ള കൂലി കൂടി പകുതിയായി കുറക്കണം

  • @arunaryankavu8298

    @arunaryankavu8298

    24 күн бұрын

    Kooli kodukkathe irunna mathi.

  • @muraleedharaprasad-of6cz

    @muraleedharaprasad-of6cz

    24 күн бұрын

    ചതിക്കല്ലേ കിമ്പളം ഇരട്ടിയാക്കും

  • @sudhisukumaran8774
    @sudhisukumaran877424 күн бұрын

    വിജയനെയും വിജയന്റെ പാർട്ടിക്കാരെയും എന്ന മടല് വെട്ടിയടിച്ചു ഓടിക്കുന്നു അന്ന് നന്നാവും നമ്മുടെ നാട് 💪💪💪

  • @amarforever3394

    @amarforever3394

    24 күн бұрын

    മൂന്നാമതും ഇവർതന്നെ വരും. ജനങ്ങൾ മന്ദബുദ്ധികൾ.

  • @suseelaraj955

    @suseelaraj955

    24 күн бұрын

    Correct

  • @mohanlal-tw5lp

    @mohanlal-tw5lp

    24 күн бұрын

    @@amarforever3394 mandhabuddhi aayittonnum alla. Ivarodoppam chernnu ninnu anyaayathinte panku kaippattunnavaraanu avar.

  • @mail4usamson

    @mail4usamson

    24 күн бұрын

    മൂന്നാമതും ഇവന്മാർ തന്നെ വരണം അന്നേലേ അടിമകൾക്കു നായികരണ തൊഴിലാളി പെൻഷൻ നടപ്പിലാക്കത്തുള്ളു...

  • @nathnath6475

    @nathnath6475

    24 күн бұрын

    @@amarforever3394Pinnaltheeee 😂😂😂😂😂

  • @manikantannairb
    @manikantannairb24 күн бұрын

    കടമെടുത്തു കേരളം മുടിപ്പിക്കാനായി മാത്രം ഒരു സർക്കാർ എന്നാലും വീണ്ടും വീണ്ടും ഇവർക്ക് വോട്ട് ചെയ്യാനായി ബുദ്ധി മരവിച്ച അണികളുണ്ട്

  • @sujanpillai860

    @sujanpillai860

    24 күн бұрын

    അവർക്ക് നേട്ടങ്ങളുണ്ട്. പിൻവാതിൽ അവർക്കായി തുറക്കപ്പെട്ടിരിക്കുന്നു. 🎉

  • @sanalkumar1560

    @sanalkumar1560

    24 күн бұрын

    Rastrapati baranam varanam sakalnatineyum pirichu vidanam enitu sudhikalasam cheyanam enale naadu NB annavu

  • @bijumathew1381

    @bijumathew1381

    24 күн бұрын

    Stupid public again and again vote for CPM criminal party 😢😢

  • @sureshkumarp2

    @sureshkumarp2

    24 күн бұрын

    രണ്ടുകൊല്ലം കൂടി എന്തെങ്കിലുമൊക്കെ പറഞ്ഞു സർക്കാർ ഉദ്യോഗസ്ഥരെ പറ്റിക്കുക. അടുത്ത പ്രാവശ്യം യുഡിഫ് ആണ് വരുന്നതെങ്കിൽ അനുകൂല്യങ്ങൾക്ക് വേണ്ടി ഇടതുസംഘടനകൾ സമരം ചെയ്യുക.. സിപിഎം മുന്നിൽ നിന്ന് നയിക്കും. Citu ഗുണ്ടായിസം പുറത്തെടുക്കും..... എങ്ങനെയുണ്ട് ഇതാണ് ഇടതുബുദ്ധി. അത് മനസ്സിലാകാത്ത പൊട്ടന്മാർ കേരളത്തിലേയുള്ളു...

  • @ngpanicker1003

    @ngpanicker1003

    24 күн бұрын

    വളരെ സന്തോഷം തന്ന ഒരു വാർത്ത, പത്തു പൈസ കിട്ടാതെ ഉള്ള സർക്കാർ ഉദ്യോഗസ്ഥൻ മാരുടെ വിരമിക്കൽ, പ്രധാന മായും ഈ ചെറ്റകൾ ആണ് സിപിഎം എന്ന പാർട്ടിയെ ഓക്സിജൻ കൊടുത്തു നില നിർത്തുന്നത്. അനുഭവിക്കെടാ... അനുഭവിക്ക്.

  • @kesavadas5502
    @kesavadas550224 күн бұрын

    നൂറ്റി നാല്പത്. MLA. മാർ പേഴ്സണൽ സ്റ്റാഫ്. ഉപദേശികൾ സുഖം ആയി ജീവിക്കട്ടെ. പ്രബുദ്ധ മലയാളിക്ക് അത് ആണ് ഇഷ്ടം.

  • @citizeN10
    @citizeN1024 күн бұрын

    ഓണത്തിന് ഒരു മാസം മുൻപ് തുടങ്ങും ഓണഘോഷ പ്രാക്ടീസ് ഉച്ചക്ക് ശേഷം പല ഓഫിസുകളും ആളില്ല സർക്കാർ ഉദ്യോഗസ്ഥകർക്ക് ഭയങ്കര ധർഷ്യം അയിരുന്നു

  • @ABM257
    @ABM25724 күн бұрын

    എത്രപേർ സർവ്വീസിൽ നിന്നും വിരമിച്ചാലും സർക്കാരിന് ഒരു ടെൻഷനുമില്ല കേന്ദ്രം തരാനുള്ള തുക കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന പതിവ് പല്ലവി പാടിയാൽ മതി

  • @manikantannairb

    @manikantannairb

    24 күн бұрын

    കടമെടുത്തു മുടിപ്പിക്കാനായി ഒരു സർക്കാർ

  • @iypemathew7787

    @iypemathew7787

    24 күн бұрын

    അത് കേട്ടാൽ അടിമകൾക്ക് സന്തോഷവുമാകും.

  • @rajuc.d2479

    @rajuc.d2479

    24 күн бұрын

    എല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടിവെക്കാം ! അതേറ്റുപാടാൻ ഇവിടത്തെ തീട്ട മാധ്യമങ്ങളും , പിന്നെ അത് വിശ്വസിക്കാൻ കുറെ അന്തംകമ്മികളും ...!!! Incredible Kerala!

  • @dreamconvertable913

    @dreamconvertable913

    24 күн бұрын

    Athu kondaanallo... Kodukan pattaathathu

  • @palavilagirish

    @palavilagirish

    24 күн бұрын

    But it may not work for more time when it hurts them they will realize the hoodwinking act as none of them would be suffering from retrograde amnesia or dymentia by the age of 56.

  • @rajankarippur4745
    @rajankarippur474524 күн бұрын

    ഈ സർക്കാർ ഉദ്യോഗസ്ഥർ കൂടിയല്ലേ രണ്ടാമതും പരനാറിയെ അധികാരത്തിൽ എത്തിച്ചത് അനുഭവിക്കട്ടെ...

  • @ramaChandran-zj3zh

    @ramaChandran-zj3zh

    24 күн бұрын

    Yes😊😊😊😊😊

  • @bijujayadevan5661

    @bijujayadevan5661

    24 күн бұрын

    Yes 👍🏻

  • @rckaimal261

    @rckaimal261

    23 күн бұрын

    സർക്കാർ എന്നു പറഞ്ഞാൽ മന്ത്രിമാർ മാത്രമല്ല സർക്കാരുദ്യോഗസ്ഥരും കൂടിയാണ്. വിവരം ഇല്ലാത്ത മന്ത്രിമാരേ നേർവഴിക്കുന്നയിക്കേണ്ടവർ തന്നെ അവരേ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നു. കർമഫലം

  • @anoopnkanoopnk4552

    @anoopnkanoopnk4552

    23 күн бұрын

    ❤❤

  • @christochiramukhathu4616

    @christochiramukhathu4616

    23 күн бұрын

    സർക്കാർ ജീവനക്കാർക്ക് ഇടതുപക്ഷ സംഘടനകൾ മതി.

  • @abrahammathew1801
    @abrahammathew180124 күн бұрын

    കേരളം രക്ഷപെടാൻ ഒരേ ഒരു മാർഗം. മുഴുവൻ യൂണിയനുകളും പിരിച്ചുവിട്ട് അഴുമതിക്കാരായ രാഷ്ട്രീയ പാർട്ടികളെ തുടച്ചു നീക്കണം.

  • @aliyaspallikara9547
    @aliyaspallikara954724 күн бұрын

    കൂടുതലും പാർട്ടിക്കാരല്ലേ അവരു സഹിച്ചു കൊള്ളും

  • @bennnysebastian4756
    @bennnysebastian475624 күн бұрын

    അമിതമായ ശമ്പളവും ആനുകൂല്യങ്ങളും എടുത്തു മാറ്റണം അല്ലാതെ ഈ നാട് നന്നാവില്ല

  • @nimachandradas9360

    @nimachandradas9360

    24 күн бұрын

    First PA marudeyum,minisyersinteyum, IAS ukarudeyum salari kuraykkuka

  • @user-nv8ko1ji5x

    @user-nv8ko1ji5x

    24 күн бұрын

    Correct

  • @dominicjacob8570

    @dominicjacob8570

    24 күн бұрын

    U R right

  • @Dwatch11

    @Dwatch11

    24 күн бұрын

    തനിക് എന്തോന്ന്,,, തനിക് ടെസ്റ്റ്‌ എഴുതത്തില്ലായിരുന്നോ,,,,, കിട്ടാത്ത മുന്തിരി പുളിക്കും ഒരു പിയുണിന് 20000/ ൽഡി ക്‌ളാര്ക്ക് 25000/ ഒരു മഹാൻ

  • @manojparambath3841

    @manojparambath3841

    24 күн бұрын

    ഇനി പുതുതായി ചേരുന്ന സർക്കാർ ജീവനക്കാർക്ക് 10000 രൂപ മാത്രം ശബളം കൊടുത്താൽ മതി എന്നാൽ പിന്നെ ഇവിടെ ഒരു പണിക്കു പോകാണ്ട് തെണ്ടി നടക്കുന്നവർക്ക് സമാധാനം കിട്ടുമല്ലോ എന്റ രണ്ടു കണ്ണ് പോയാലും അവന്റെ ഒരു കണ്ണ്ന്ങ്കിലു പോകണം എന്ന് പറയുന്ന മൈരൻ മാരോട് എന്ത് പറയാൻ

  • @sudhisukumaran8774
    @sudhisukumaran877424 күн бұрын

    ഈ തോൽവിയെ വോട്ട് ചെയ്ത വിജയിപ്പിച്ച ഇവിടുത്തെ പ്രബുദ്ധർക്ക് സമർപ്പിക്കുന്നു വിജയൻ വരും വിജയന്റെ കുടുംബം ശരിയാക്കും 😂😂😂

  • @tux008
    @tux00824 күн бұрын

    മര മണ്ടൻ മലയാളികൾക്ക് അഭിവാദ്യങ്ങൾ ❤💊💚

  • @paultk3705
    @paultk370524 күн бұрын

    മലയാളികളെ വികസനത്തിന്റെ കൊടുമുടിയിലേക്ക് എത്തിച്ച ഇടതുപക്ഷ ഭരണം കുറഞ്ഞത് ഒരു 4 തവണയെങ്കിലും കൂടി തുടരണം എന്നുള്ളവർക്ക് ലൈക് അടിക്കാൻ ഉള്ള പോസ്റ്റ്. മലയാളി പൊളിയല്ലേ... നമ്മൾ അനുഭവിച്ചതു പോരാ... മുഖ്യനും കുടുംബത്തിനും രാജകീയ ജീവിതം തുടരാൻ നമ്മൾ ഇനിയും ഇവർക്ക് തന്നെ വോട്ട് ചെയ്യണം... .

  • @ajig7771

    @ajig7771

    23 күн бұрын

    മലയാളി പൊളിയല്ല -തല്ലി പൊളി

  • @manikandanKannan-hu8jl
    @manikandanKannan-hu8jl24 күн бұрын

    ഒരുകണക്കിന് നല്ലത് ആണ് ഇനി കേരളത്തിൽ ചെറുപ്പക്കാർ സർക്കാർ ജോലിയും നോക്കി ഇരിക്കില്ലല്ലോ

  • @ExcitedSaturnPlanet-ij3dt
    @ExcitedSaturnPlanet-ij3dt24 күн бұрын

    കണ്ണൂര് കിടന്ന അലവലാതികൾ കേരളം മൊത്തത്തിൽ കുളം തോണ്ടുവാണ്.

  • @manojparambath3841

    @manojparambath3841

    24 күн бұрын

    അയിന് കണ്ണൂര്കാർ നിന്റെ അമ്മയ്ക്ക് പണ്ണാൻ വന്നിട്ട്ണ്ടോ

  • @ExcitedSaturnPlanet-ij3dt

    @ExcitedSaturnPlanet-ij3dt

    24 күн бұрын

    @@manojparambath3841 നിൻ്റെ തള്ളയെ പണ്ണി ഓക്കി നിന്നെ ഓത്തത്തും, ഇപ്പഴും നിൻ്റെ തള്ളയെ പണ്ണി ഊക്കിക്കോണ്ടിരിക്കുന്നതും പൊലയാടി ബീജ്യനും പെണ്ണുങ്ങടെ അപ്പം വിറ്റ് നടക്കുന്ന അപ്പം കോവലനും ആണെന്ന് വെച്ച് നട്ടിലെ എല്ലാ അമ്മമാർക്കും നിൻ്റെ അമ്മേടെ പൂഞ്ഞാറ്റിലെ പട്ടം ചാർത്തല്ലേ അരുവാണിയ മഹനെ.

  • @ExcitedSaturnPlanet-ij3dt

    @ExcitedSaturnPlanet-ij3dt

    24 күн бұрын

    @@manojparambath3841 നിൻ്റെ അമ്മയെ പണ്ണിസുഖിപ്പിക്കാൻ ഇന്നും കണ്ണൂരെ ചില കുന്നമ്പട്ടികൾ വരുന്നെന്ന് കരുതി എല്ലാ അമ്മമാർക്കും നിൻ്റെ അമ്മേടെ പൂഞ്ഞാറ്റിലെ പട്ടം നൽകാൻ നിക്കല്ലേ അരുവാണീ മഹനേ.

  • @ramaChandran-zj3zh

    @ramaChandran-zj3zh

    24 күн бұрын

    സതൃ०100*/*സതൃ० CpmKannurgundaLoby

  • @ramaChandran-zj3zh

    @ramaChandran-zj3zh

    24 күн бұрын

    ​@@manojparambath3841podaNarecpmkannurgundaNaree😊😊😊😊

  • @balagopalr5167
    @balagopalr516724 күн бұрын

    മൂടുതാങ്ങി സംഘടനകളെ ഇപ്പോൾ എവിടെയും കാണുന്നില്ല. മുൻപ് ഒരു DA കുടിശ്ശിക വന്നാൽ സമരം നടത്തിയവർ ഇപ്പോൾ സുവിശേഷം പ്രസംഗിക്കുന്നു.

  • @ganeshant7037
    @ganeshant703724 күн бұрын

    ഖജനാവിൽ ഒന്നുമില്ലെങ്കിലും മുഖ്യൻ കുടുംബ സമ്മേതം വിദേശ ടൂറിലാണ്.

  • @ABM257
    @ABM25724 күн бұрын

    ഇത് പോലൊരു ഗതികെട്ട ജനദ്രോഹ സർക്കാർ കേരള ചരിത്രത്തിൽ ഇതാദ്യം എന്നാലും ഇവർക്ക് വേണ്ടി സിന്ദാബാദ് വിളിക്കാൻ അണികളുണ്ടെന്നതാണ് ഇവരുടെ വിജയം

  • @manikantannairb

    @manikantannairb

    24 күн бұрын

    അടിമകൾ

  • @josepjohn1142

    @josepjohn1142

    24 күн бұрын

    അത്..... തന്നെയാണ്......നാടിൻ്റ....ശാപവും...!!!!!

  • @sheethalagopalakrishnan3735

    @sheethalagopalakrishnan3735

    24 күн бұрын

    സിന്ദാബാദ് വിളിക്കാൻ പോകുന്നവർക്ക് എല്ലാവിധ ആനുകൂല്യങ്ങളും സൗകര്യങ്ങളും പാർട്ടി കൊടുക്കുന്നുണ്ട് അതുകൊണ്ടാണ്

  • @rahulrdev4535

    @rahulrdev4535

    23 күн бұрын

    ​@@josepjohn1142അടിമ കമ്മികൾക്ക് മിണ്ടാതിരിക്കാൻ ഇവന്മാർ എന്തെങ്കിലും നക്കാപ്പിച്ച കൊടുക്കും. അത് കിട്ടുമ്പോൾ അവന്മാർക്ക് സന്തോഷം..

  • @surendrankr6381
    @surendrankr638124 күн бұрын

    LDF വന്നു എല്ലാം ശരിയായി ബാക്കി ഉള്ളത്‌ 2 വർഷം കൊണ്ട് ശരിയാക്കി തരാം

  • @KOSHYJACOB-ry1iu

    @KOSHYJACOB-ry1iu

    24 күн бұрын

    Bestte

  • @user-qe2ul8sp6h

    @user-qe2ul8sp6h

    24 күн бұрын

    😂

  • @sajantj6695

    @sajantj6695

    24 күн бұрын

    😂😂😂😂❤😂😂😂

  • @lizycheriyan9554

    @lizycheriyan9554

    9 күн бұрын

    എന്നാലും ഇത്രയും വിചാരിച്ചില്ല.. 👌

  • @rajanpaul3477
    @rajanpaul347724 күн бұрын

    Thanks Mr. P. V. Good job👍👍👍👍👍

  • @sivadasanm.k.9728
    @sivadasanm.k.972824 күн бұрын

    സർക്കാർ ശമ്പളവും പെൻഷനും പരമാവധി അൻ പ്പതിനായിരം രൂപയായി നിജപ്പെടുത്തുകയും അനാവശ്യ ചെലവുകൾ അൻപ്പതു ശതമാനമെങ്കിലും കുറയ്ക്കുകയും ചെയ്യാൽമതി സർക്കാരിൻ്റെ കൈവശം ധാരാളം പണം നീക്കിയിരിപ്പുണ്ടാനെ !

  • @sandrosandro6430
    @sandrosandro643024 күн бұрын

    ജീവനക്കാർക്ക് പെൻഷൻ സീലിങ് വേണം. KSEB ഡ്രൈവർക്ക് ഒരു ലക്ഷം വരെ ശമ്പളം ഉണ്ട്. ഗൾഫിൽ പോലുമില്ല ഇത്രയധികം

  • @kssaji2709

    @kssaji2709

    24 күн бұрын

    😂😂😂

  • @hyffii
    @hyffii24 күн бұрын

    കൂലിപ്പണി പകുതിയായി കുറഞ്ഞു. നൂറു കണക്കിന് കടകളാണ് പൂട്ടി പോകുന്നത്...

  • @nimachandradas9360

    @nimachandradas9360

    24 күн бұрын

    Online purchase kooduthalayi.pinne construction field,fishing mekhala, cashew factory,enningane Pala mekhalayum valare budhimuttilanu.ivide politicianmarkku oru problem illa. Jai pinarayi vijayan😂

  • @baiju67

    @baiju67

    24 күн бұрын

    അമിതാകൂലി അതിൽ ഉപരി കൃഷിച്ചില്വനുസരിച്ചു റിട്ടേൺ ഇല്ലാ നഷ്ടത്തിൽ.

  • @user-zb1os3ks1d

    @user-zb1os3ks1d

    24 күн бұрын

    No one going to Europe will not spend money in buiding house . If I take my 100 friends only 10 build new home in kerala

  • @musthafacv4008
    @musthafacv400824 күн бұрын

    കേരളം സാമ്പത്തീക പ്രതിസന്ധി യിലായത് ജനകീയാസൂത്രണം വന്നത് മുതലാണ്. അതായത് കേരള സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ മൂന്നിലൊരു ഭാഗം ത്രിതല പഞ്ചായത്ത് കൾക്ക് കൈമാറുകയാണ്. ഈ തുക ജനപ്രതിനിധികളും ജീവനക്കാരും ജാഗ്രതയോടെയല്ല ചിലവഴിക്കുന്നത് പലപ്പോഴും അഴിമതിയും അനാവശ്യ നിർമ്മാണം, ചെലവഴിക്കാൻ കാട്ടിക്കൂട്ടൽ ആണ് നടക്കുന്നത്. ഒരുപാട് പറയാനുണ്ട്. ആയതിനാൽ ഈ ധൂർത്ത് നിർത്തിയാൽ കേരളം രക്ഷപ്പെടും.

  • @pradeepkk5532
    @pradeepkk553224 күн бұрын

    വളരെ വളരെ നല്ല കാര്യം, തിരിച്ചറിവ് ഉണ്ടാകുമല്ലോ വരും തലമുറക്ക് എങ്കിലും, തിരിച്ചറിവ് ഉണ്ടായില്ല എങ്കിൽ അനുഭവിച്ചോളും 🙏🏻

  • @SajaySajays
    @SajaySajays24 күн бұрын

    വിലക്കയറ്റത്തിലും പട്ടിണിയിലും ആത്മഹത്യയിലും ഇന്ത്യയിൽ ഒന്നാം സ്ഥാനം കേരളത്തിലാണ്

  • @sanilkumara6048

    @sanilkumara6048

    24 күн бұрын

    കൂലിയിലും

  • @reghuprakash

    @reghuprakash

    24 күн бұрын

    അക്രമങ്ങളിലും, കൊലപാതകങ്ങളിലും

  • @vinayakumarv4687

    @vinayakumarv4687

    24 күн бұрын

    Idatharum Valatharum orumichu Kerala the pichachatti eduppichu.

  • @HariKumar-wi1fx

    @HariKumar-wi1fx

    24 күн бұрын

    No.1 Vargeeya mathethara saaksharar prabhudhar. Keep voting LDF-UDF

  • @muhammedtt8147

    @muhammedtt8147

    24 күн бұрын

    @@reghuprakash w

  • @balachandranp2820
    @balachandranp282024 күн бұрын

    സ്വന്തക്കാർക്ക് പെൻഷൻ വാരിവാരി കൊടുത്തതിൻ്റെ ഫലം😡😡😡

  • @udaybhanu2158
    @udaybhanu215824 күн бұрын

    50 വർഷം മുമ്പ് എങ്ങിനെ ആയിരുന്നു കെഎസ്ആർടിസി യൂം അതിലെ ജീവനക്കാരും? സ്റ്റോപ്പിൽ വണ്ടി നിർത്തുമായിരുന്നോ? ഒരു സർകാർ ഓഫീസിൽ ചെല്ലുന്ന സാധാരണ മനുഷ്യർക്ക് എന്ത് respect ആണ് കിട്ടുന്നത്? ഒന്നും ശാശ്വതമല്ല, എല്ലാം മാറും. അതുപോലെ തന്നെ ആണ് സർകാർ ഉദ്യോഗവും അതിനു ലഭിക്കുന്ന സുഖകരമായ ധന ഭാഗ്യങ്ങളും.

  • @kunhiramann9871
    @kunhiramann987124 күн бұрын

    Gratuity കണക്ക് തെറ്റാണ്.30 വർഷം സർവീസ് ഉണ്ടെങ്കിൽ 15 മാസത്തെ ശമ്പളം കിട്ടും

  • @user-qe8rm7bd6x

    @user-qe8rm7bd6x

    15 күн бұрын

    Depends on the no of years of service and last 10 months average salary refer ksr

  • @manjushabiju9585
    @manjushabiju958524 күн бұрын

    സർക്കാർ ഉദ്യോഗസ്ഥർ അഹങ്കാരത്തിനു അങ്ങനെ വേണം

  • @shibubhaskar383

    @shibubhaskar383

    24 күн бұрын

    നമ്മൾ ജോലി ചെയ്താ ശമ്പളം വാങ്ങുന്നത്..... നമ്മൾ ജോലിക്ക് വേണ്ടി ശ്രമിക്കുമ്പോൾ നീ വേ .യുടെ_ ....... നക്കുകയായിരുന്നില്ലേ

  • @akkuduvlogs2755

    @akkuduvlogs2755

    24 күн бұрын

    ​@@shibubhaskar383സാധാരണ ജനങ്ങളുടെ ബുദ്ധിമുട്ട് സർക്കാർ ഉദ്യോഗസ്ഥരും മനസ്സിലാക്കണം. സ്വകാര്യ മേഖലയിൽ ജോലി ചെയുന്നവർക് നിങ്ങൾക് കിട്ടുന്നതിന്റെ പകുതി ശമ്പളം പോലും ഇല്ല,പെൻഷനും ഇല്ല. എല്ലാവർക്കും തുല്യത ഉണ്ടാകട്ടെ

  • @sahadevanp8120

    @sahadevanp8120

    24 күн бұрын

    എന്തു ജോലി? ഇത്രയധികം ശമ്പളവും, പെൻഷനും കിട്ടണമെങ്കിൽ ജനങ്ങളുടെ അവയവങ്ങൾ വിൽക്കണം, തല്ലി പൊളി അഴിമതിയും, കെടുകാര്യസ്ഥതയും, കൈക്കുലിയും, ജനങളുടെ രക്തം കുടിക്ന്ന ജീവനക്കാരും പെൻഷൻകാരും

  • @sreekandannair6447

    @sreekandannair6447

    24 күн бұрын

    5 Varsham koodumbol VOTE Kittanaayee Salary Koottii Kodukunna Ore oru State Aaanu Keralam...

  • @Dwatch11

    @Dwatch11

    24 күн бұрын

    ​@@shibubhaskar383എന്തെങ്കിലും ഉടായിപ്പ് സർക്കാർ ജീവനക്കാർ ചെയ്തു കൊടുത്തില്ല അതാ കലിപ്പ്

  • @unknown-sp5ky
    @unknown-sp5ky24 күн бұрын

    ആത്മഹത്യ നിരക്ക് വർധന നോക്കൂ, ജനം വഴി മുട്ടി , കമ്മ്യൂണിസം അടക്കി വാണ എല്ലായിടത്തും ഇതാണ് അനുഭവം, ചരിത്രം നോക്കൂ.

  • @user-zb1os3ks1d

    @user-zb1os3ks1d

    24 күн бұрын

    ബംഗാൾ ആയിരുന്നു സ്വാതന്ത്രാനന്തര ഇന്ത്യയിലെ അക്കാലത്തെ ബുദ്ധിജീവി വളിയിടങ്ങളുടെയും പ്രബുദ്ധ വാണങ്ങളുടെയും കെന്ത്രം . കഞ്ചാവ് ഇരുത്തി വലിച്ചു തുടർച്ചയായി 35 കൊല്ലം ഇപ്പൊ ചുമ്മാ വളി വിട്ടു ഇരിക്കുന്നു 😂 അത്രയ്ക്ക് അങ്ങ് പ്രാവ്‌ദ്ധത ഇല്ലാത്തതു കൊണ്ടായിരിക്കും തുടർച്ചായി പതിറ്റാണ്ടു വലിച്ചു കെട്ടാതിരുന്നതു് 😂ഇപ്പൊ തീരുമാനം ആയി 😂😂

  • @schangiman

    @schangiman

    24 күн бұрын

    ഈ വീഡിയോയിൽ ചെറിയ പ്രശ്നം ഉണ്ട്. താങ്കൾ കണക്ക് കൂട്ടിയത് പോലെ ഗ്രേറ്റുവിറ്റി കിട്ടില്ല. പരമാവധി കൊടുക്കുന്ന തുകക്ക് പരിധി ഉണ്ട്.50 ലക്ഷം കിട്ടുന്നവർ എത്രയോ തുസ്‌ച്ചം ആണ്. 30 വർഷം സർവീസ് ഇപ്പോൾ കിട്ടുന്നവരും കുറവാണ്. വ്യക്തം ആയ വിവരം ശേഖരിച്ചു കൊടുക്കുക. താങ്കളുടെ വീഡിയോയിൽ ഉള്ള വിശ്വാസത നഷ്ടസംസ്‌ക്കരുതേ.

  • @beeguyfree
    @beeguyfree24 күн бұрын

    ഒരു സർക്കാരിന്റെ നയങ്ങളും മനോഭാവവും ഒക്കെ ചേർത്തുവായിച്ചു ആ സർക്കാർ പുരോഗതിയിലേക്കാണോ അധോഗതിയിലേക്കാണോ പോയികൊണ്ടിരിയ്ക്കുന്നത് എന്ന് നേരത്തെതന്നെ മനസിലാക്കാൻ ഉള്ള കഴിവ് സമൂഹത്തിൽ ഒരു 20 % പേർക്ക് മാത്രമേ ഉണ്ടാവുള്ളു ബാക്കി 80 % ത്തിനും ദുരന്തം തൊട്ടുമുന്നിൽ എത്തിനിക്കുമ്പോൾ പോലും അതിനെ കുറിച്ച യാതൊരു ക്ലൂവും കാണില്ല. സംശയമുണ്ടെങ്കിൽ ഒരു മൈക്കും എടുത്തു സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്നു ആരാണ് ഏറ്റവും നല്ല മുഖ്യമന്ത്രി എന്ന് ചോദിച്ചുകൊണ്ട് ഒരു സർവ്വേ എടുത്തു നോക്ക്. നിരവധി പേര് പിണറായി വിജയൻ എന്ന് ഉത്തരം പറയുന്നത് കേൾക്കാം. അതിൽ പത്രം കൈകൊണ്ട് തൊടാത്ത ഇൻസ്റ്റാഗ്രാം കുട്ടികൾ മാത്രമായിരിക്കില്ല അമ്പതും അറുപതും ഓണം ഉണ്ടവരും കാണും. കണ്ടാലും കേട്ടാലും പോലും കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവർക്ക് കൊണ്ടാലേ അറിയൂ. കൊള്ളട്ടെ അനുഭവത്തിൽ വരട്ടെ എന്നാലേ മനസിലാവുള്ളു CPM എന്ന പാർട്ടിയുടെ നയങ്ങൾ എത്ര അപകടം പിടിച്ചതാണ് എന്ന്. കടം കിട്ടികൊണ്ടിരുന്നത്കൊണ്ട് ഭൂരിപക്ഷത്തിനും ഈ അപകടം ഇതുവരെ മനസിലായില്ല ഇനി അങ്ങോട്ട് ദുര്ഭരണത്തിന്റെ ചൂട് എല്ലാവരും അനുഭവിക്കും. CPM എന്നത് സാധാ മെമ്പർ തൊട്ട് പോളിറ് ബ്യുറോ വരെ നീളുന്ന വിപുലമായ പാർട്ടി സംവിധാനം ഉള്ള ഒരു സംഘടന ആണ്. അതിനെ നിലനിർത്താൻ അതിഭീമമായ പണച്ചിലവ് ഉണ്ട്. മറ്റു സംസ്ഥാനങ്ങളിൽ ഇവർക്കു ഭരണമില്ലാത്തത്കൊണ്ട് മൊത്തം ചിലവും കേരളത്തിൽ നിന്നും തന്നെ വരണം കൂടാതെ ഓരോ 5 വര്ഷം കഴിയുമ്പോഴും നേതാക്കളുടെ ആസ്തി കോടികളായി വർധിക്കുന്നു. ഈ പണം ഒക്കെ ഈ കൊച്ചു സംസ്ഥാനത്തിനു കിട്ടേണ്ട തുകയിൽ നിന്ന് തന്നെ അല്ലെ പോകുന്നത്. അപ്പോൾ സംസ്ഥാനം എങ്ങിനെ നീരുവറ്റി ശുഷ്കിച്ചു ഉണങ്ങിപ്പോവാതിരിക്കും. പാർട്ടിയെയും നേതാക്കളെയും പിവാതിലിലൂടെ സംസ്ഥാനത്തിന്റെ payroll ൽ കയറിപ്പറ്റിയ അണികളെയും തീറ്റിപ്പോറ്റി സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു തരിപ്പണമായി. ഏതൊരു നാടിന്റെയും ഏറ്റവും വലിയ വരുമാനമായി മാറേണ്ട കോർപ്പറേറ്റ് നികുതി വ്യവസായങ്ങൾ ഇല്ലാത്തത്കൊണ്ട് കേരളത്തിന് ലഭിക്കുന്നില്ല. കേരളത്തിൽ ഒരാൾ വ്യവസായം ആരംഭിക്കുമ്പോൾ സർക്കാരിന് കൊടുക്കുന്ന നികുതിക്ക് പുറമെ പാർട്ടിക്കും നികുതി കൊടുക്കേണ്ടിവരും അത് കൊടുക്കാൻ വ്യവസായിക്ക് സാധിച്ചില്ലെങ്കിൽ തൊഴിലാളി സംഘടനകളെ ഉപയോഗിച്ച് അവരുടെ വ്യവസായതിനു എന്നെന്നേക്കുമായി താഴിടും. കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയം അറിയില്ല കക്ഷിരാഷ്ട്രീയം മാത്രമേ അറിയുള്ളു.

  • @Manoj_P_Mathew
    @Manoj_P_Mathew24 күн бұрын

    എത്ര മനോഹരമായ വാർത്ത കേരളത്തിലെ ഓരോ ജനങ്ങളും സന്തോഷിക്കുന്ന വാർത്ത𓽤❤❤❤

  • @Dwatch11

    @Dwatch11

    24 күн бұрын

    കിട്ടാത്ത മുന്തിരി ടാക്സ് കൊടുക്കാത്ത പ്രവാസി 😂😂😂😂

  • @Dwatch11

    @Dwatch11

    24 күн бұрын

    നിന്റെ ഉടായിപ്പ് ഒന്നും നടന്നില്ലേ

  • @Manoj_P_Mathew

    @Manoj_P_Mathew

    24 күн бұрын

    @@Dwatch11 മോനെ ഞാൻ നാട്ടിൽ ആണ് ഗൾഫിൽ പ്രവാസി അല്ല

  • @chandhu2488

    @chandhu2488

    24 күн бұрын

    സർക്കാർ ജോലി ക്കാർ അനുഭവിക്കണം

  • @sudhisukumaran8774
    @sudhisukumaran877424 күн бұрын

    സത്യം സത്യമായി ജനങ്ങളിൽ എത്തിക്കുന്ന മറുന ാടനും ഷാജൻ സാറിനും ആയിരമായിരം അഭിവാദ്യങ്ങൾ🙏🙏🙏🙏🥰🥰🥰🥰

  • @suseelaraj955

    @suseelaraj955

    24 күн бұрын

    Always blaming bjp

  • @HariKumar-wi1fx

    @HariKumar-wi1fx

    24 күн бұрын

    @@suseelaraj955 Supporting Kallan kejriwal.

  • @abijackson1000
    @abijackson100024 күн бұрын

    ഉദ്യോഗസ്ഥര്‍ തന്നെയാണ് ധാരാളം ശമ്പളം കൂട്ടി ഇല്ലാത്ത ശമ്പളം വാങ്ങുന്നത്. നിങ്ങൾ തന്നെയല്ലേ പറഞ്ഞത് ഇവര്‍ക്കു കണ്ടമാനം ശമ്പളം കിട്ടുന്നുണ്ട് എന്ന്. ഇത്രയും കോടികള്‍ കൊടുക്കാന്‍ ഇവിടെ ഇല്ല .✨️

  • @Dwatch11

    @Dwatch11

    24 күн бұрын

    കൊണ്ടു പോയി മോങ്ങ്

  • @Dwatch11

    @Dwatch11

    24 күн бұрын

    ഒരു psc ടെസ്റ്റ്‌ എഴുതി ജയിക്കു എന്നിട്ട് മോങ്ങ്

  • @unknown-sp5ky

    @unknown-sp5ky

    24 күн бұрын

    @@Dwatch11 പിൻവാതിൽ ടെസ്റ്റിൻ മാഹാത്മ്യം

  • @sijojose969

    @sijojose969

    24 күн бұрын

    ​@@Dwatch11ജയിച്ചിട്ടു എന്ത് ഉണ്ടാക്കന്ന, നിയമനങ്ങൾ നടക്കുന്നില്ല പിന്നെ ശമ്പളം കുറക്കേണ്ടത് ഉന്നത പോസ്റ്റുകളിൽ ഇരിക്കുന്നവരുടെ ആണ്, ആശ്രിത നിയമനം നിർത്തലാക്കണം, കഴിയുന്ന എല്ലാ ജോലികളും കമ്പ്യൂട്ടറിസ്ഡ് ആകണം

  • @philominajoy7305

    @philominajoy7305

    24 күн бұрын

    Kerala govt computer service us slower than manuel........

  • @krishnakripa388
    @krishnakripa38824 күн бұрын

    🥰🥰🥰🥰😃😃😀 ഇത് ഞാൻ നേരത്തെ പറഞ്ഞിരുന്നത സർക്കാർ ഉദോഗസ്ഥൻമാർ തേണ്ടുന്നത് കാണുന്നതാ എൻറ ഏറ്റവും വലിയ സന്തോഷം കാരണം അവറ്റകളെ പോലെഇങ്ങനെവൃത്തികെട്ടവർ ഭൂമിയിൽ വേറെയില്ല ഇവറ്റകളൊക്കെ ചേർന്നാണ് ഈ രാജ്യത്തെ ഈ വിധം നശിപ്പിച്ചത് ഇവറ്റകൾ കൂട്ടുനിന്നില്ലായിരുന്നെങ്കിൽ ഓരോ ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാതെ ഒരിക്കലും ഒരു ഭരണസംവിധാനത്തിന് അഴിമതി നടത്താൻ കഴിയില്ല സാധാരണക്കാരൻ ചെല്ലുമ്പോൾ അവനൊക്കെ എന്ത് പവർ ആയിരുന്നു ഇനി കാലു പിടിക്കട്ടെ ജനങ്ങളുടെ പട്ടിണി കിടക്കട്ടെ ഇവറ്റകൾ ഒന്നാലോചിച്ച് നോക്കൂ ഏതൊരു മന്ത്രിക്ക് എന്ത് കക്കണമെങ്കിലും ഉദ്യോഗസ്ഥൻ കൂട്ടുനിൽക്കാതെ പറ്റില്ല കാരണം ജീവ റ്റ കൾക്ക് വല്ല്യ ബോധം ഇല്ലാത്തതുകൊണ്ട് എല്ലാം നിയന്ത്രിക്കുന്നത് ഉദ്യോഗസ്ഥൻമാർ അണ് ഉദ്യോഗസ്ഥൻ മാർക്ക് പണി കിട്ടുമ്പോഴേ അവർ ഭരിക്കുന്നവർക്കിട്ട് പണി കൊടുക്കൂ അങ്ങനെക്കൊണ്ടും കൊടുത്തും ഇവറ്റകളെല്ലാം നശിച്ചു പോട്ടെ

  • @chitrars4754

    @chitrars4754

    24 күн бұрын

    ഉദ്യോഗസ്ഥർ എത്രയൊക്കെ നിയമാവശം ചൂണ്ടിക്കാണിച്ചാലും അതിനെയൊക്കെ മറികടക്കാൻ ഭരിക്കുന്ന സർക്കാരിന് കഴിയും.സർക്കാരിന് ഇത്തരത്തിൽ സവിശേഷമായ അധികാരം ചട്ടങ്ങളിൽ നിർവചിച്ചിട്ടുണ്ട്.

  • @chitrars4754

    @chitrars4754

    24 күн бұрын

    ഇത്തരം വിഷയങ്ങളിൽ മന്ത്രിസഭാ യോഗം എടുക്കുന്ന തീരുമാനം ആണ് അന്തിമമാകുന്നത്

  • @nicevisionsathish146
    @nicevisionsathish14624 күн бұрын

    ഉദൃാഗസ്ഥർ ജനങ്ങളെ കുറേ ഉപദ്രവം ചൈതതല്ലെ

  • @sudhisukumaran8774
    @sudhisukumaran877424 күн бұрын

    വരുംകാലങ്ങളിൽ പട്ടിണിയും പരിവട്ടവുമായി തമ്മിൽ തല്ലുന്ന ഒരേ ഒരു സംസ്ഥാനം കേരളം ആയിരിക്കും 😢😢😢

  • @ramaChandran-zj3zh

    @ramaChandran-zj3zh

    24 күн бұрын

    Yes😊😊😊😊😊

  • @sreekandannair1597

    @sreekandannair1597

    24 күн бұрын

    ശ്രീലങ്കയുടെ ഗതി ആകും

  • @laijuk.r7539
    @laijuk.r753924 күн бұрын

    ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും ചേർന്ന് കുട്ടിച്ചോറാക്കിയ ഈ നാട്ടിൽ ഇന്ന് ഇവർക്കൊക്കെ ഒന്നും കിട്ടുന്നില്ല എങ്കിൽ കണക്കായിപ്പോയി.

  • @abhijithsathyan1

    @abhijithsathyan1

    24 күн бұрын

    😅

  • @josephalex9534

    @josephalex9534

    24 күн бұрын

    🤣🤣

  • @jaisonmathew85

    @jaisonmathew85

    24 күн бұрын

    Super why we need to give this much salary and retire amount to these government employees, they are getting bribes and looted our revenue money. Let them sacrifice.

  • @Dwatch11

    @Dwatch11

    24 күн бұрын

    നിന്റെ വിട്ടിൽ നിന്നാണ് കൊടുക്കുന്നത് തൊഴിലിനെ കൂലിയാണ്,,, നിനക്കു ആ ജോലി വാങ്ങരുതോ,,, ഉടായിപ്പ്

  • @user-zb1os3ks1d

    @user-zb1os3ks1d

    24 күн бұрын

    those who voted LDF & UDf alternatively welcomed their fate wholeheartedly . Cheers 😂

  • @shibukarimarathinal1891
    @shibukarimarathinal18916 күн бұрын

    സർക്കാർ ഉദ്യോഗസ്ഥന്മാർക്ക് അണ്ണാക്കിൽ അടിച്ച് കിട്ടുമല്ലോ എന്ന് കേൾക്കുമ്പോൾ ഒരു മനസുഖം

  • @AnilKumar-xp7uo
    @AnilKumar-xp7uo24 күн бұрын

    എല്ലാം ശരിയാക്കിയ കോവിന്നൻ്റെ പാർട്ടി ക്ക് അഭിവാദ്യങ്ങൾ 💚💚💚💚💚💚💚

  • @kssaji2709

    @kssaji2709

    24 күн бұрын

    😂😂aaaapppaaammm😂😂

  • @sreejishp3195
    @sreejishp319524 күн бұрын

    ഇനിയും നശിക്കണം ഈ നാട്,ഇനിയും വോട്ട് ചെയ്യന്നെ myyyyyy മലയാളി ബുദ്ധി ജീവി😊

  • @georgep.c.8706
    @georgep.c.870624 күн бұрын

    6:23 dear ഷാജൻ scharia DCRG യുടെ ഫോർമുല ഇങ്ങനെ ആണ് Qualifying service ×one by two ×last pay അതായത് ഒരു വർഷത്തെ service നു പകുതി മാസ ശമ്പളം അതായതു 100000×30×1/2= 1500000 അതാണ്‌ അല്ലാതെ 3000000കിട്ടില്ല. ആരാണ് ഷാജന് ഈ തെറ്റായ വിവരം തന്നത്

  • @vijayans2594

    @vijayans2594

    13 күн бұрын

    Viramikkal aanukulyam thankal parajathu thettanu ....padichittu parayu ....engine thettaya vartha kodukkal nirthu please

  • @karunakaranpillai3581
    @karunakaranpillai358124 күн бұрын

    കടം എടുക്കുന്ന തുക കേന്ദ്ര സർക്കാർ നിയന്ത്രിക്കണം

  • @sivarajan3399
    @sivarajan339924 күн бұрын

    ഇത്രയും സ്വജന പക്ഷ പാതം, ധൂർത്ത്, അഴിമതി,മോഷണം, ബാങ്ക് കൊള്ള, നടത്തിയ ഭരണം ഇത് വരെയും ഉണ്ടായി ട്ടില്ല.

  • @guruji9117
    @guruji911724 күн бұрын

    Sir, well explained. Very good naration. The most caring towards govt employees protection against blade Mafia is tremendous. Now blade Mafia will not steal them, instead govt itself. Very nice explanation 😅

  • @natashaelena4126
    @natashaelena412624 күн бұрын

    ശ്രീപദ്മനാഭന്റെ നിലവറയിൽ കൈയിട്ടവാരാൻ അവസരം കിട്ടിയിരുന്നെങ്കിൽ അതുകൂടി വിഴുങ്ങിയിട്ടേ നുണറായി അടങ്ങൂ.

  • @anilpalliyil4774
    @anilpalliyil477424 күн бұрын

    സാജൻ ജി. 15000 രൂപ മാസ വരുമാനം ഇല്ലാത്തപ്പോൾ ഒന്നരലക്ഷം കിട്ടിയിട്ട് തികയാത്ത സർക്കാർ ഉദ്യോഗസ്ഥർ ഉണ്ട് . അവനൊക്കെയാണ് നാടിന് ബാധ്യത

  • @mohanlal-tw5lp

    @mohanlal-tw5lp

    24 күн бұрын

    especially KSEB thendichettakal ....

  • @Jn-rk1gh

    @Jn-rk1gh

    24 күн бұрын

    അതെ

  • @sujeshs.j5568

    @sujeshs.j5568

    24 күн бұрын

    Reality

  • @sajisajikwt

    @sajisajikwt

    24 күн бұрын

    സത്യം.. പെൻഷൻ പറ്റിയാലും സാലറി. അത് നിർത്തണം..

  • @regioommen8358

    @regioommen8358

    24 күн бұрын

    ​@@mohanlal-tw5lpഅതെ ലോകത്തെങ്ങുമില്ലാത്ത കറണ്ട് ചാർജ് -എന്തിനാ ഒരു പണിയും ഇല്ലാത്ത | KSEB എഞ്ചിനിയർമാർക്ക് ലക്ഷങ്ങൾ ശമ്പളം നൽകി സുഖിപ്പിക്കാൻ

  • @krishnans5854
    @krishnans585424 күн бұрын

    കേരളം ഇനി കേന്ദ്രഭരണത്തിൻ്റെ കീഴിൽ വന്നാൽ കേരളം ചിലപ്പോൾ രക്ഷപ്പെട്ടേക്കാം !! "ദൈവത്തിൻ്റെ സ്വന്തം നാട്''!!

  • @unknown-sp5ky

    @unknown-sp5ky

    24 күн бұрын

    കേന്ദ്രം അല്ലേ, ലാവ്‌ലിൻ സ്വർണം ഡോളർ കള്ളക്കടത്ത് കരിമണൽ അന്വേഷണം എവിടെ എത്തി

  • @santhoshs6373
    @santhoshs637324 күн бұрын

    മണ്ടത്തരം ഗ്രേറ്റുവിറ്റി :(അവസാന ശമ്പളംx സർവീസ് വർഷം) /2 പരമാവധി തുക :1700000/-

  • @blackbeauty8866
    @blackbeauty886624 күн бұрын

    ശമ്പളം മുടങ്ങണമേ ഈശ്വരാ.. 🙏🏽🙏🏽 അന്ധം കമ്മികൾ ആണ് കുടുതലും ജീവനക്കാർ ആ അഹങ്കാരം കുറയണം... അവനൊക്കെയും അറിയണം പാവങ്ങള കഷ്ടപ്പാട്.....

  • @bijukumarkn4626
    @bijukumarkn462624 күн бұрын

    യൂണിയനും കൊടിപിടിക്കലും അഹന്തയും ആയിരുന്നല്ലോ, അനുഭവിക്കുക , സന്തോഷം

  • @shibubhaskar383
    @shibubhaskar38324 күн бұрын

    ഈ അവസ്ഥ ഉണ്ടാക്കിയ കാട്ട് .....ള്ളൻ ലോക പര്യടനത്തിലാണ്

  • @Pradeepkumarvv-hy1lh
    @Pradeepkumarvv-hy1lh24 күн бұрын

    തെറ്റായ ഗ്രാറ്റുവിറ്റി കണക്ക് ആണ്പറയുന്നത് . dcrg= e*qs/2 ആണ് ശരിയായ കണക്ക്

  • @mssalil4288
    @mssalil428824 күн бұрын

    Gratuity is limited to maximum of 10 lacs whatever your pay and length of service in state Govt. In central Govt it is limited to 20 lacs.

  • @sethumadhavank5255
    @sethumadhavank525524 күн бұрын

    ഗൾഫിൽ ഒരു സുനാമി വന്നാൽ മതി... പുറത്തുപോയി എല്ലുമുറിയെ പണി ചെയ്തു നാട്ടിലേക്ക് പണം അയച്ചിലെങ്കിൽ കേരളം പിച്ച ചട്ടിയുമായി തിരിയേണ്ടി വരും.

  • @vijilal4333

    @vijilal4333

    24 күн бұрын

    Satyam. It is going to stop. From western countries no one transfer money to keralam.

  • @sumanbabud3047
    @sumanbabud304724 күн бұрын

    കേരളം തീർന്നു. എത്രയും വേഗം ഓടി രക്ഷപ്പെടുക.

  • @pramar2010
    @pramar201024 күн бұрын

    എൻ്റെ മാർക്സ് മുത്തപ്പാ പിണറായി വല്ല്യപ്പനെ തന്നെ അടുത്ത ടേമും കേറ്റണേ ,,,,,,,,,,,,,,,,,,,,,,,

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi501624 күн бұрын

    Well said sir Real facts But ...one correction Gratuity amount Ceiling...20 lakhs only

  • @wilsonpj2614
    @wilsonpj261424 күн бұрын

    ദൈവം കേരളത്തിന്നിട്ടു പണി കൊടുത്തിട്ട് വിശ്രമത്തിൽ ആണ് A. K. ബാലൻ

  • @indukumari5546

    @indukumari5546

    24 күн бұрын

    അതു പിണങ്ങാറായി വിജയനല്ല (സാത്താന്റെ സന്തതികൾ )ദൈവം ആകുന്നതെങ്ങനെ 🤣🤣🤣🤣🤣

  • @SOBHIJOY

    @SOBHIJOY

    24 күн бұрын

    😅😅😅

  • @abhijithkss7029
    @abhijithkss702924 күн бұрын

    മലയാളികൾ ഇപ്പൊൾ ആഗ്രഹിക്കുന്നത് കേരളത്തിൽ ജനിക്കാതെ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് ജനിച്ചാൽ മതിയായിരുന്നു എന്നാണ്

  • @regikurian4704
    @regikurian470424 күн бұрын

    Well said Shajan

  • @sureshkumar-th4rt
    @sureshkumar-th4rt24 күн бұрын

    ഒരു സാധാരണ കൃഷിക്കാരന് ഉൾപ്പെടെ ഉള്ള സാധാരണ കാരന്സർക്കാർ എന്തു ആനുകൂല്യങ്ങൾ നൽകുന്നുണ്ട്

  • @sajisajikwt

    @sajisajikwt

    24 күн бұрын

    👍🏻😊

  • @user-dp9ke3oq4f
    @user-dp9ke3oq4f24 күн бұрын

    വിരമിക്കാൻ താൽപ്പര്യം ഇല്ലാത്തവർ സ്ഥിരമായി അവിടെത്തന്നെ ഇരിക്കട്ടെ..

  • @bijukumarkn4626

    @bijukumarkn4626

    24 күн бұрын

    ഒരു പെട്ടിയും കൂടെ കൊടുത്താൽ അതിനകത്തു കിടന്നോളും

  • @Chakkochi168
    @Chakkochi16824 күн бұрын

    ഇതെല്ലാം ഈ ഉദ്യോഗസ്ഥർ തന്നെ വരുത്തിവച്ച അല്ലേ?ജനം ശരിക്കും അനുഭവിക്കണം.👺👺👺

  • @hameedvethila629
    @hameedvethila62924 күн бұрын

    അമേരിക്കയിൽ പോലീസ് വരെ പ്രൈവറ്റ് ആണ്

  • @pradeep5133
    @pradeep513324 күн бұрын

    എത്ര പറഞ്ഞിട്ട് കാര്യം ഇല്ല ഒന്നും നടക്കാൻ പോകുന്നില്ല. വോട്ട് അടുത്തപ്പോൾ പെൻഷൻ കിട്ടി. ഇനിയും സാധാരണക്കാർ മിണ്ടില്ല. പിന്നെ സർക്കാർ ജീവനക്കാർ മാസ്ക്സിമം ഇടത് അനുഭാവികൾ ആണ് പ്രതിപക്ഷ സംഘടനകളും മിണ്ടില്ല

  • @user-jq4hr8yn6b
    @user-jq4hr8yn6b24 күн бұрын

    നാഥനില്ല കളരി എന്ന് കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു

  • @user-ld7mk5is3c
    @user-ld7mk5is3c24 күн бұрын

    നിങ്ങൾ പറഞ്ഞു പറഞ്ഞു അതും ഇല്ലാതാകും ചെറിയ ജോലിക്കാരുടെ കാര്യം ഇതിൽ പെടുമോ അന്നന്ന് കഴിഞ്ഞു കൂടാൻ പ്രയാസപ്പെടുന്നു നിങ്ങൾ അവരെ കൂടെ അപമാനിക്കുകയാണ് നന്ദി സർ

  • @hariprasad.pplathanathu5325
    @hariprasad.pplathanathu532524 күн бұрын

    അവരുടെ പെൻഷൻ പ്രായം ഉടനെ കൂട്ടിയാൽ അൽപ്പം സാവകാശം ഇരുകൂട്ടർക്കും കിട്ടിയേക്കും!!!അല്ലാതെ തല്ക്കാലം പ്രതിസന്ധി ഒഴിവാകില്ല !!!!

  • @user-wt4sq8zw7q
    @user-wt4sq8zw7q24 күн бұрын

    കേരളം നശിക്കാൻ ഒരു കാരണക്കാരൻ സർക്കാർ ജീവനക്കാരുമാണ് പാർട്ടിക്കു വേണ്ടി പണിയെടുത്തു സമ്പത്ത് ഉള്ളവർ കേരളവും ഇൻഡ്യയും വിട്ടു എനിക്ക് ഒരു അവസരം കിട്ടിയാൽ ഞാനും പോകും ഉറപ്പ്

  • @bhaskarv9482
    @bhaskarv948224 күн бұрын

    5:14 ഈ കണക്കൊക്കെ എവിടുന്ന് കിട്ടി ഗ്രാറ്റുറ്റി യ്ക്ക് പരിധി ഉണ്ട്. പി എഫ് മാസം തോറും അടയ്ക്കുന്ന തിന് അനുസരിച്ചു ആണ് ഒടുവിൽ കിട്ടുന്നത്.

  • @rejvs
    @rejvs24 күн бұрын

    പിന്‍വാതില്‍ നിയമനം, പുനര്‍നിയമനം, റാങ്ക് ലിസ്റ്റില്‍ നൂറിനുള്ളില്‍ വന്നാല്‍ പോലും നിയമനം കിട്ടാത്ത അവസ്ഥ, സര്‍വീസില്‍ വന്നാലും സ്റ്റാട്ട്യൂട്ടറി പെന്‍ഷന്‍ ഇല്ലാത്തതും ക്ഷാമബത്തയിനത്തിലുള്ള തുക കൊടുക്കാത്തതുമൊക്കെ കാരണമായി സര്‍ക്കാര്‍ ജോലിയില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നവരുടെ എണ്ണം പതിയെ താഴേക്കുവരുന്നത് പി.എസ്.സി അപേക്ഷകരുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന കുറവ് വ്യക്തമാക്കുന്നു. താല്‍ക്കാലിക അടി സ്ഥാനത്തില്‍ പിന്‍വാതില്‍ നിയമനം നടത്തി പതിയെ അവരെ സ്ഥിരപ്പെടുത്തുന്ന വാര്‍ത്ത ഏറെക്കുറെ പതിവായിട്ടുണ്ട്. ജീവനക്കാര്‍ക്ക് 1/1/2021 ല്‍ കൊടുക്കേണ്ടിയിരുന്ന 2% ക്ഷാമബത്ത 1/4/2024 മുതലാണ് കൊടുത്തത്. 19 ശതമാനം ബാക്കി കിടക്കുന്നു. റിട്ടയര്‍ ചെയ്ത പലരും ക്ഷാമബത്ത കിട്ടാതെ മരണമടഞ്ഞു. 1/7/2024 ല്‍ അടുത്ത ഗഡു ക്ഷാമബത്ത പ്രഖാപിക്കും. 30000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരന് നിലവില്‍ ക്ഷാമബത്തയായി പ്രതിമാസം കിട്ടേണ്ട 5700/- രൂപ കൊടുക്കുന്നില്ല. 60000 രൂപ അടിസ്ഥാന ശമ്പളമുള്ള ഉദ്യോഗസ്ഥന് 11400/- രൂപയാണ് പ്രതിമാസം കൊടുക്കാതെ പിടിച്ചു വെച്ചിട്ടുള്ളത്. പോലീസ്, ഫയര്‍ ഫോഴ്സ്, ആരോഗ്യ വിഭാഗത്തിലെ സ്റ്റാഫ് എന്നിവരൊക്കെയും ഈ ശമ്പള വെട്ടിക്കുറവിനു വിധേയരാണ്. പബ്ലിക്ക് സര്‍വീ സസ് ആക്ട് പ്രകാരം നിയമിതരാകുന്നവര്‍ക്ക് കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ ശമ്പളം കൊടുക്കേണ്ടതാണെന്ന വ്യവസ്ഥ സര്‍ക്കാര്‍ തന്നെ ലംഘിക്കുന്ന സ്ഥിതിയായി. Committed Expenditure ആയ ഇത്തരം ചെലവുകള്‍ക്ക് തുക വകയിരുത്താതെ തല്‍പ്പരകക്ഷികളായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്ത ശേഷം പുനര്‍നിയമനം കൊടുക്കുകയും ചെയ്യുന്നു. ഇതൊക്കെ കാരണം സര്‍വീസില്‍ നിന്നു സ്വയം പിരിയാന്‍ തീരുമാനിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. പ്രത്യേകിച്ചു പോലീസ് വകുപ്പില്‍. ഏത് മുന്നണി അധികാരത്തില്‍ വന്നാലും കേരളത്തിലെ സാമ്പത്തിക അവസ്ഥക്ക് മാറ്റമുണ്ടാ കാന്‍ പോകുന്നില്ല. കേന്ദ്രഭരണ പ്രദേശമാക്കുക മാത്രമാണു ഏക പോംവഴി. പ്രതിവര്‍ഷം പലയിനങ്ങളിലായി കുറഞ്ഞത് 9000 കോടി രൂപയെങ്കിലും പാഴാകാതെയിരിക്കും.

  • @sundarammu2631
    @sundarammu263124 күн бұрын

    ഈ വാർത്തകൾ കേൾക്കുമ്പോൾ നമ്മുടെ പ്രീയപ്പെട്ട ഇടതു പാർട്ടിക്കാർക്കും, സംഘടനയിൽ പെട്ടവർക്കും. ഇടത് സഹയാത്രികർക്കും വളരെ സന്തോഷമായിരിക്കും എന്ന് കരുതുന്നു. ലാൽസലാം

  • @ErattaKomban
    @ErattaKomban24 күн бұрын

    സർക്കാർ ഉദ്യോഗസ്ഥരുടെ അമിത ശബളവും ആനുകൂല്യവും ആണ് ഈ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണം .

  • @Dwatch11

    @Dwatch11

    24 күн бұрын

    നിനക്കും ടെസ്റ്റ്‌ 0:00 എഴുതി വാങ്ങരുതോ അതിന് മൂള വേണം

  • @rosh1724

    @rosh1724

    23 күн бұрын

    Your so called special brain used well, now All Keralites can beg. You people destroyed Kerala.

  • @nidhinjacob1819

    @nidhinjacob1819

    21 күн бұрын

    അഴിമതിയും ദൂർത്തും ആണ് പ്രശ്നം. അല്ലാതെ അവർക്ക് ശമ്പളം കൊടുക്കുന്നത് അല്ല.

  • @Ramu.2559

    @Ramu.2559

    21 күн бұрын

    അതെന്താ പിണറായി വന്നപ്പോ ആണോ ശമ്പളം കൊടുത്തത്.പൊട്ടാ...

  • @poulosepaily2927
    @poulosepaily292724 күн бұрын

    കേരളത്തിന്റെ വരുമാനം നോക്കിയാൽ ഇത്രയും അനുകൂല്യം കൊടുക്കാൻ പറ്റില്ല ആ വശ്യവുമില്ല. പാടത്തു പണിയെടുത്തു ന മ്മളെ പോറ്റുന്നജനത്തിന് എന്ത് കൊടുക്കുന്നുണ്ട് ജനം പ്രതികരിക്കണം

  • @svmkumar
    @svmkumar24 күн бұрын

    തുടർഭരണം ഉറപ്പാക്കിയാൽ എല്ലാമായി. ഭൂരിപക്ഷം ജീവനക്കാരും ഭരണകക്ഷി യൂണിയനിൽ ആണല്ലോ. സഹഭരണം.

  • @kvs2014
    @kvs201424 күн бұрын

    ...സർക്കാർ ജീവനക്കാർക്കെന്നല്ല മറ്റുള്ളവർക്കും ഗ്രാറ്റ്യൂറ്റി കണക്കാക്കുന്നത് ഒരു വർഷത്തെ സേവനകാലത്തിന് പതിനഞ്ചു ദിവസത്തെ ശമ്പളം എന്ന നിരക്കിലാണ്.ഗ്രാറ്റ്യൂറ്റി ആക്റ്റ് പ്രകാരം പരമാവധി ഗ്രാറ്റ്യൂറി 20.00 ലക്ഷമായി നിജപ്പെടുത്തിയിട്ടുണ്ട്.

  • @radhamanivs7433
    @radhamanivs743324 күн бұрын

    ഓരോരുത്തരും എത്ര മാത്രം കഷ്ടപ്പെട്ടാണ് സർവീസ് പുർത്തി യാക്കി വിരമിക്കുന്നത് മക്കളെ വളർത്താൻ പ്രായമായ വർ ക്ക് സംരക്ഷണം കൊടുക്കൽ ഇതിനിടയിൽ ഭക്ഷണം പോലും കഴിക്കാതെ ഓടും ഇന്നുള്ള വർ വെളിയിൽ പോയി കഴിക്കും അന്ന് അതും ചെയില്ല അങ്ങനെ കഷ്ടപ്പെട്ട് ഇന്ന് ഒന്നും ഇല്ലാതെ ഇറങ്ങി പോകണം എന്ന് പറഞ്ഞാൽ ❤ഞാൻ സർവീസ് ആനുകൂല്യങ്ങൾ കൈപറ്റി യവ്യക്തി ആയത് കൊണ്ട് വിരമിക്കൽ ആനുകൂല്യങ്ങൾ കിട്ടാത്ത തിന്റെ ബുദ്ധി മുട്ട് അറിയാം

  • @Jn-rk1gh
    @Jn-rk1gh24 күн бұрын

    സർക്കാർ ജീവനക്കാർ ജോലി ചെയ്‌പ്പോൾ അധികം വാങ്ങി. ഇനി കിട്ടിയില്ല എങ്കിൽ പോലും ഒരു കുഴപ്പം ഇല്ല. ജനങ്ങൾ ക്കു അവരെ പറ്റി ഒരു വിഷമം ഇല്ല. അവവരുട കാര്യങ്ങൾ ളെക്കാൾ പാവം പട്ടിണി കാർ ഉണ്ട്

  • @pradeepanchattiol6854
    @pradeepanchattiol685424 күн бұрын

    സാർ,വിരമിക്കുമ്പോൾ വാങ്ങിയ ശമ്പളത്തിന്റെ പകുതി പെൻഷൻ 30 കൊല്ലം സർവീസ് ഉള്ളവർക്ക്മാത്രമേയുള്ളു.ഭൂരിപക്ഷംപേർക്ക് 30 കൊല്ലം സർവീസ് ഇല്ല.ദയവുചെയ്ത് എല്ലാവരെയും ഒരുപോലെ കാണരുത്.

  • @lukosechacko7526

    @lukosechacko7526

    24 күн бұрын

    Very good

  • @domcygeorge2992

    @domcygeorge2992

    24 күн бұрын

    പരമാവധി ഗ്രാറ്റുവിറ്റി 17 ലക്ഷം ആണ് അതു ഏറ്റവും ഉയർന്ന ശമ്പളക്കാർക്ക്.... തെറ്റാ യി പറഞ്ഞു ജനങ്ങളെ സർക്കാർ ജീവനക്കാർക്ക് എതിരാക്കരുത്

  • @JaikishanVG

    @JaikishanVG

    24 күн бұрын

    ​@@kakan977110 ദിവസമാണ് ഒരു വർഷം പരമാവധി ജോലി കിട്ടുക. മിക്കവർക്കും80 or90 അയിരിക്കും!

  • @thomasp.j3131
    @thomasp.j313124 күн бұрын

    25000 രൂപയിൽ കൂടുതൽ പെൻഷൻആർക്കും നൽകരുത്. ഈ പ്രതിസന്ധി അങ്ങനെ മറികടക്കാം.

  • @jithinjosevj385
    @jithinjosevj38524 күн бұрын

    കേന്ദ്രത്തിൽ പത്തു വർഷത്തിലൊരിക്കലാണ് ശമ്പള പരിഷ്കരണ നടപ്പിലാക്കുന്നത് ഇന്ത്യയിൽ 28 സ്റ്റേറ്റുകളിൽ 27 എണ്ണം ഇതുപോലെയാണ്10വർഷമാണ് .കേരളത്തിൽ മാത്രമാണ് അഞ്ചുവർഷത്തിലൊരിക്കൽ നടപ്പിലാക്കുന്നത് അതു മാറ്റി എല്ലാ വർഷവും ശമ്പളപരിഷ്കരണം നടപ്പിലാക്കാനാണ് കേരളത്തിലെ ഇടതു വലതു കിഴങ്ങന്മാർ മത്സരിക്കുന്നത്...💯💯💯

  • @pazhaniselvam4008
    @pazhaniselvam400824 күн бұрын

    സാധാരണ ജനങ്ങൾ ഗവൺമെന്റ് ഓഫീസിൽ ചെന്നാൽ അവരുടെ ധാർഷ്ട്യം പാവപ്പെട്ട ജനങ്ങളോട് അവർക്ക് ദൈവം നൽകുന്ന ശിക്ഷയായി കണക്കാക്കാം

  • @thomasmichael3318
    @thomasmichael331824 күн бұрын

    മൂടുതാങ്ങികൾ അനുഭവിക്കട്ടെ 👍

  • @manojkk1498
    @manojkk149824 күн бұрын

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിൻ വാതിലിലൂടെ നിയമനം നൽകിയപ്പോൾ കിട്ടിയ കോടികൾ ഉണ്ടല്ലോ 🤔 അതിൽ ഓരോ കോടിമുണ്ടും പുതപ്പിച്ചു എല്ലാവരെയും യാത്രയാക്കട്ടെ!

  • @MSJose-vs8dl

    @MSJose-vs8dl

    24 күн бұрын

    ,, y

  • @MSJose-vs8dl

    @MSJose-vs8dl

    24 күн бұрын

    ,, y

  • @user-pz3qr1rg2f
    @user-pz3qr1rg2f24 күн бұрын

    ശമ്പളം ഇനിയും കൂട്ടി കൊടുക്കാൻ സമരം ചെയ്തതോളൂ നശിപ്പിച്ചതിന്റെ ഉത്തരവാദിത്തം തൊഴിലാളികൾക്കും കൂടി ഉള്ളതാണ് അനുഭവിക്കട്ടെ അനുഭവിക്കട്ടെ

  • @anitaram4759

    @anitaram4759

    24 күн бұрын

    Yes Aduttha pay revision varaan ponnu,, discussion nadukunna ondu

  • @babuthadathil6621
    @babuthadathil662124 күн бұрын

    ഇപ്പോൾ മനസ്സിലായി, ടാക്സ് വർധിപ്പിച്ചും കറൻ്റ് ചാർജ് കൂട്ടിയും ജനങ്ങളെ കൊള്ളയടിക്കുന്നത് മുഴുവൻ സർക്കാർ ഉദ്യോഗസ്ഥന്മാർ കൊണ്ടു പോവുകയായിരുന്നു!

  • @baburajthundathil5972
    @baburajthundathil597224 күн бұрын

    Gratuity താങ്കളുടെ കണക്ക് തെറ്റ് ആണ്... ആധികാരികമായി പഠിച്ചു പറയൂ... Leave: Casual Leave 20 Half Pay Leave 20 Sunday Holiday ഇത്രയും ആണ് സാധാരണ അവധി Service കാര്യങ്ങൾ വ്യക്തമായി പഠിച്ച് വാർത്ത ചെയ്യൂ....

  • @sivaniengineeringwork9770
    @sivaniengineeringwork977024 күн бұрын

    ഈ ഉദ്ധ്വോഗസ്ഥർ എന്ത് സേവനമാണ് സമൂഹത്തിന് ചയ്തത്? അനുഭവിക്കണം അഹംങ്കാരികൾ.

  • @Dwatch11

    @Dwatch11

    24 күн бұрын

    നീ എന്തെങ്കിലും ഉടായിപ്പ് കൊണ്ടു ചെന്ന് കാണും,,,,,

  • @kumarichangattu5057

    @kumarichangattu5057

    21 күн бұрын

    നിന്നെ പോലെ വിവരമില്ലാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല

  • @manuraj4947

    @manuraj4947

    19 күн бұрын

    Ni udyipp

  • @RajeshKumar-ze2dz
    @RajeshKumar-ze2dz24 күн бұрын

    കൊടി പിടിക്കാനും അടിക്കാനും കുത്താനും വെട്ടാനും ഇപ്പോഴും അളുണ്ട് കേന്ദ്ര ഭരണം കുടി കൊടുത്താൽ മതി ഇപ്പോൾ ശരിയാക്കി തരും ഇത്രയും നാൾ സർക്കാരിനെ സേവിച്ച വർക്ക് പ്രതിഫലം ദുഃഖം അനുകൂല്യങ്ങൾ വരെ കിട്ടില്ല🎉🎉🎉🎉

  • @chandranm9597
    @chandranm959719 күн бұрын

    വീണ്ടും അധികാരം ലഭിക്കാൻ വേണ്ടി നടപ്പാക്കിയ അനാവശ്യമായ ശമ്പള വർദ്ധനയുടെ അനന്തരഫലം.അനുഭവിക്ക തന്നെ പരിണിതഫലം ........

  • @unnikrishnankunnath7412
    @unnikrishnankunnath741224 күн бұрын

    ദുക്കകരമായ വാർത്തയാണ് സർകാർ ഉദ്യോഗസ്ഥത്തരായലും വോട്ട് സത്യസന്ധരായ രാഷ്ട്രീയ പാർട്ടിക്ക് ചെയ്യാൻ ഇനിയെങ്കിലും ശ്രമിക്കുക അവർ

  • @nila7860
    @nila786024 күн бұрын

    ഇത്രയും കാലം വെറുതെ ഇരുന്ന് ശമ്പളം വാങ്ങിയില്ലേ? ഇനിയിപ്പോൾ കിട്ടിയില്ലെ ങ്കിലെന്താ? അത്ര മതി

  • @ashokkumar-wk2tf

    @ashokkumar-wk2tf

    24 күн бұрын

    സൂപ്പർ

  • @Dwatch11

    @Dwatch11

    24 күн бұрын

    പ്രവാസി,, കാശിന്റെ അഹങ്കാരം 😂

  • @thomasthekkekara
    @thomasthekkekara24 күн бұрын

    അദ്ദേഹം പോയിട്ടുണ്ട്, കൊണ്ടു വരും, എല്ലാവർക്കും നിറയെ തരും.

  • @JohnDoe-qp5sj
    @JohnDoe-qp5sj24 күн бұрын

    Valare Nannayee.

  • @studiooqdha989
    @studiooqdha98924 күн бұрын

    വളരെ സന്തോഷം. ഏതൊരു ഗവൺമെൻ്റിനെയും കേടു വരുത്തുന്നത് ഇവിടത്തെ ഉദ്യോഗസ്ഥന്മാർ ആണ് അവർ ഇവർക്ക് പെൻഷനും കൊടുക്കരുത് ഇവർക്ക് ആനുകൂല്യങ്ങളും കൊടുക്കരുത്. 60 വയസ്സ് കഴിഞ്ഞാൽ എല്ലാവര്ക്കും തുല്യവേതനം കൊടുക്കണം ഇങ്ങനെ ചെയ്താൽ ഞാൻ പിണറായിക്ക് വോട്ട് ചെയ്യും

Келесі