No video

RSS മോദിയെ അടിച്ച് ചുരുട്ടി|Ayya Vanakkam|DhanushDevan B S

RSS മോദിയെ അടിച്ച് ചുരുട്ടി
#abctv #abcmalayalam #studentsonlygovindankutty #govindankutty #modi #keralanews #narendramodi #bjp #bjpindia #bjpkeralam #keralanews #cpim #cpi #congress #rahulgandhi #soniagandhi #amitshah #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #nationalnews #subscribe #sobhasurendran #rajeevchandrasekhar #kcvenugopal #shashitharoor #pinarayivijayan #malayalamnewslive #loksabhaelection2024#mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 729

  • @teamomucho7638
    @teamomucho76382 ай бұрын

    Ningal anu bro ningal . You know the pin point of the politics. Your research is appreciated...

  • @peterk9926

    @peterk9926

    2 ай бұрын

    Excellent analysis Dhanush Bro💯💥

  • @shaileshkishanpoovat

    @shaileshkishanpoovat

    2 ай бұрын

    വിഡിത്തരം '30% മുസ്ലിം ഉണ്ട് വരാണസിയിൽ

  • @shivbaba2672

    @shivbaba2672

    2 ай бұрын

    Wrong, If Modi was doing well you should keep him and on the other hand you should address people's poverty. Subrahmanyam swami talked about and you did not listen.

  • @sreelekshmi675
    @sreelekshmi6752 ай бұрын

    മോദിക്ക് ഒന്നും പറ്റിയില്ല.. അടുത്ത പ്രധാനമന്ത്രി ആകാനുള്ള തയ്യാറെടുപ്പിലാ.. ❤️😘😘🇮🇳

  • @ArunTechno-tr5ij

    @ArunTechno-tr5ij

    2 ай бұрын

    Pedichu thoorum

  • @sreelekshmi675

    @sreelekshmi675

    2 ай бұрын

    @@ArunTechno-tr5ij cmnt samskaram kandittu nalla kudumbathil piranna lakshanam undallo anthame.. 🤬🤬🤬kuru pottatte.. 😂😂

  • @ebinnandakumar1159

    @ebinnandakumar1159

    2 ай бұрын

    അതെ മോഡി ശക്തൻ ആണ്.. മോഡി ഒരു rss കാരൻ ആണ്..

  • @sadasivanp773

    @sadasivanp773

    2 ай бұрын

    Iu es

  • @sasitssasi8423

    @sasitssasi8423

    2 ай бұрын

    😅😅

  • @nikanthpp
    @nikanthpp2 ай бұрын

    RSS മോദിക്ക് അല്ലാതെ രാജ്യദ്രോഹിക്കാണോ പിൻ തുണ നൽകേണ്ടത് ചില പ്രശ്നങ്ങൾ ചില സ്ഥലത്ത് ഉണ്ടായത് കൊണ്ട് നന്നാവൻവേണ്ടി ചെറിയ ശിക്ഷനൽകീ എന്ന തേ ഉള്ളൂ ഞങ്ങൾ എന്നും മോദിക്ക് പിന്നിൽ തന്നെയാണ്

  • @PrasanthJNair

    @PrasanthJNair

    2 ай бұрын

    ശിക്ഷ നൽകാൻ കാല് വാരിയെങ്കിൽ അത് രാജ്യവിരുദ്ധ പ്രവർത്തനം ആണ്.

  • @midhunsurya1687

    @midhunsurya1687

    2 ай бұрын

    3 ലക്ഷം പേര് വോട്ട് ചെയ്തില്ലല്ലോ അങ്ങനെ ആണ് ഭൂരിപക്ഷം കുറച്ചത് ഇലക്ഷനിൽ നിന്ന് വിട്ടു നിന്നു rss പറഞ്ഞിട്ട്

  • @sumakt6257

    @sumakt6257

    2 ай бұрын

    എന്നിട്ട് രാജുദ്രോഹികളെ അഴിഞ്ഞാടാൻ വിടനാണോ ആർഎസ്എസ് ൻ്റെ പ്ലാൻ??

  • @sumakt6257

    @sumakt6257

    2 ай бұрын

    പിന്നെ രാജ്യദ്രോഹികളെ അഴിഞ്ഞാടാൻ വിടാൻ ആണോ ആർഎസ്എസ് പ്ലാൻ??

  • @sumakt6257

    @sumakt6257

    2 ай бұрын

    പിന്നെ ഇൻഡി രാജ്യദ്രോഹികളെ അഴിഞ്ഞാടാൻ വിടാൻ ആണോ ആർഎസ്എസ് പ്ലാൻ??

  • @Somu-ev3wy
    @Somu-ev3wy2 ай бұрын

    240 സീറ്റ് കിട്ടിയത് മോദിയുടെ വ്യക്തി പ്രഭാവത്തിൽ തന്നെ രാഹുലിന്റെ പേരിൽ എത്ര സീറ്റ് കിട്ടി

  • @Heisenberg21224

    @Heisenberg21224

    2 ай бұрын

    98💥💥🤣

  • @SK-sl6en

    @SK-sl6en

    2 ай бұрын

    100%👍

  • @sajeevanpg9173

    @sajeevanpg9173

    2 ай бұрын

    Rahu 2ennam

  • @cmmathew6861

    @cmmathew6861

    2 ай бұрын

    പഴയ മോദി അല്ല ഇപ്പോൽ. ഒന്നും ചെയ്യാൻ കഴിയാത്ത,സഖ്യ കക്ഷികളും റിമോട്ട് കൺട്രോൾ വഴി ചലിക്കുന്ന പ്രധാനമന്ത്രി ആകും. അതു മനസിൽ തോന്നുന്ന പോലെ ചെയ്യാൻ കഴിയില്ല.

  • @99hari55

    @99hari55

    2 ай бұрын

    എന്ന് തോന്നുന്നില്ല... കോൺഗ്രസ്‌ അല്ല ബിജെപി ആണ്... വരച്ച വരയ്ക്ക് നിർത്താൻ അമിത് ഷാക്ക് അറിയാം ​@@cmmathew6861

  • @ARJUN44.0
    @ARJUN44.02 ай бұрын

    ഈ ചെറിയൊരു തിരിച്ചടി നന്നായി...2029ലെ ELECTION ഉള്ള പണി മോദിജി പണി തുടങ്ങിക്കാണും

  • @user-fv6vb1vv5e

    @user-fv6vb1vv5e

    2 ай бұрын

    2029 ൽ അടിപൊളിയായി ജയിച്ചു വരും

  • @AnandanM-lj4mu

    @AnandanM-lj4mu

    2 ай бұрын

    തീർച്ചയായും

  • @Vishnu-dh4wk

    @Vishnu-dh4wk

    2 ай бұрын

    ഏയ് ini മോദിജി 2029ഇൽ കാണുവോ

  • @NaveenKKR

    @NaveenKKR

    2 ай бұрын

    @@Vishnu-dh4wk Electone Postal votine OTP verification. Pinne onsite voting finger print linked to aadhaa

  • @Vishnu-dh4wk

    @Vishnu-dh4wk

    2 ай бұрын

    @@NaveenKKR details akamo.. Pine njan udheshichath 2029il modijiku prayam akile so kanilalo ehnaney

  • @jayathirajagopal7126
    @jayathirajagopal71262 ай бұрын

    ധനുഷിന്റെ ഇന്നത്തെ 🙏🏻എല്ലാ ആശയവും സെരിയാകുന്നില്ല.... പറഞ്ഞത് മുഴുവനും ഉൾകൊള്ളാനാവില്ല.... ഈ പറയുന്ന പോലെയൊന്നും സംഭവിച്ചിട്ടില്ല.... Listen to ശ്രീജിത്ത്‌ പണിക്കർ.,..

  • @nandakumarmani9769
    @nandakumarmani97692 ай бұрын

    RSS അതാണ് വേര്💪

  • @ajikumar9763
    @ajikumar97632 ай бұрын

    മോദി തന്നെയാണ് ഹീറോ ❤️

  • @binisuresh1580
    @binisuresh15802 ай бұрын

    ഇങ്ങനെ ഒന്നും പറയല്ലേ ധനുഷേ, ധനുഷിനെ ഒരുപാട് ഇഷ്ടമാണ് പക്ഷേ ഇങ്ങനെ ഈ പറയുന്ന മുഴുവൻ അംഗീകരിക്കാൻ പറ്റില്ല. പ്രസന്റേജ് നോക്കിയാൽ ഇപ്രാവശ്യം അല്ലേ ഏറ്റവും കൂടുതൽ വോട്ട് ശതമാനം കൂടുതൽ.. കഴിഞ്ഞവർഷം സീറ്റ് ഉണ്ടായിരിക്കും പക്ഷേ ഈ വർഷം അല്ലേ കൂടുതൽ അത് ഒന്ന് ആലോചിച്ചു നോക്കൂ അതെന്തേ ആരും പറയാത്തത്..

  • @VijayarajanSuku
    @VijayarajanSuku2 ай бұрын

    ആർ.യെസ്.യെസ്.ഇന്ത്യയിലെ ഏറ്റവും വലിയ .ശക്തിയാണ്

  • @PradeepKumar-vd5lw
    @PradeepKumar-vd5lw2 ай бұрын

    ധനുഷിന് തെറ്റിയല്ലോ.... ഓർക്കേണ്ട ഒരു കാര്യമുണ്ട് കഴിഞ്ഞ 10 വർഷം രാപ്പകലില്ലാതെ നമ്മുടെ ഭാരതത്തിനു വേണ്ടി ഓടി നടന്നത് നരേന്ദ്രമോഡിയാണ്. ആർഎസ്എസിൻ്റെ ഗ്യാരണ്ടി എന്ന് പറയുന്നതിനേക്കാൾ മോഡിയുടെ ഗ്യാരണ്ടി എന്ന് പറയുന്നത് തന്നെയാണ് നല്ലത്. അത് ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. ബി.ജെ.പി. യുടെ ഗ്യാരണ്ടി എന്നു പറഞ്ഞാൽ അത് ചർച്ചയാവില്ല. ആർഎസ്എസിനെ ഹൈജാക്ക് ചെയ്യാനൊന്നും മോദി പോകുന്നില്ല അതു കഴിയുകയുമില്ല. ആർ എസ് എസ് ൻ്റെ നിരവധി പ്രചാരകരിൽ ഒരാളാണ് മോദി. പെരുന്തച്ഛൻ കോപ്ലെക്സ് - അത് ആർ. എസ് എസിൻ്റെ തലയിൽ കെട്ടിവയ്ക്കണ്ട. വ്യക്തിപ്രഭാവം കൊണ്ട്, പ്രയത്നം കൊണ്ട് ഏതൊരാൾക്കും സംഘത്തിൽ ഏത് പദവിയിലുമെത്താം. .

  • @johnskuttysabu7915

    @johnskuttysabu7915

    2 ай бұрын

    Correct

  • @MrChromio

    @MrChromio

    2 ай бұрын

    True

  • @RDXTNT1231
    @RDXTNT12312 ай бұрын

    ഞങ്ങൾക്ക് അറിയുന്ന ആർഎസ്എസ് കാർക്ക് ഒരു വിരോധവും മോദിയോടു ഇല്ല അവരെല്ലാം ഫുൾ സപ്പോർട്ട്. നീയാണ് ഇപ്പോൾ ധ്രുവ രാട്ടി ക്കാലവും വലിയ പാഷാണത്തിൽ കൃമി.

  • @mappalas

    @mappalas

    2 ай бұрын

    നോർത്തിൽ കാര്യം ഇങ്ങിനെയാണ്

  • @krishnankuttyk158
    @krishnankuttyk1582 ай бұрын

    തെറ്റ് പറ്റിയാൽ തിരുത്തണം! സംഘടയേ കാൾ വലുതല്ലല്ലോ വ്യക്തി??

  • @Sanatanabhishekaa28498

    @Sanatanabhishekaa28498

    2 ай бұрын

    Correct 💯

  • @reshmikesav5681

    @reshmikesav5681

    2 ай бұрын

    പക്ഷെ.. സംഘടനയെ കാൾ വലുതല്ലേ രാജ്യം... എന്തേലും പ്രശ്നം ഉണ്ടാരുന്നേൽ, internally തീർക്കണമാരുന്നു.. ഇതിപ്പോ, കളിയാക്കാൻ നിക്കുന്നവരുടെ മുന്നിൽ നാണം കെട്ടില്ലേ

  • @hera6181

    @hera6181

    2 ай бұрын

    ഇപ്പൊ പ്രതിപക്ഷം വളർന്നില്ലേ...

  • @reshmikesav5681

    @reshmikesav5681

    2 ай бұрын

    @@hera6181 ശക്തമായ ഒരു പ്രതിപക്ഷവും ആവശ്യം അല്ലെ

  • @biniltb
    @biniltb2 ай бұрын

    ധനുഷേ , പുതിയ മമ്മുട്ടി പടത്തിലും മുമ്പുള്ള പടങ്ങളിലും ഒരു ഡയലോഗ് ഉണ്ട് ഒറ്റക്കടിക്കടാ എന്ന്. അത് പോലെയാണ് BJPയം ഇണ്ടി മുന്നണിയും. ഒരു മണ്ഡത്തിൽ കഴിഞ്ഞ പ്രാവശ്യം 16 മുന്നണി വെവ്വേറ നിന്നപ്പോൾ BJP ജയിച്ചിരുന്നു. ഇപ്രാവശ്യം 16 മുന്നണി ഒരുമിച്ചും BJP ഒറ്റയക്കും അര്, ജെയിക്കും. പിന്നെ ഏകസിവിൽ കോഡ് നടത്തിയാൽ പാവപെട്ടവരുടെ അനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന് ഇണ്ടി സഖ്യം പറഞ്ഞ് പരത്തിയിരുന്നു. കൂടാതെ ജാതി സെൻസസ് BJP നടത്തില്ലാ എന്നും ഇണ്ടി മുന്നണി നടത്തും എന്നും സെൻസ് നടത്തിയാൽ പാവപ്പെട്ടവർക്ക് ഗുണമാണ് എന്ന് വിശ്വസിപ്പിച്ചു. ഇണ്ടി വന്നാൽ 1 ലക്ഷം കിട്ടും എന്ന് പാവപ്പെട്ടവൻ വിശ്വസിച്ചിരുന്നു.

  • @sureshnambiarpt

    @sureshnambiarpt

    2 ай бұрын

    NDA has 41 parties in the alliance. just search Google first.

  • @Anjali-ng3zt

    @Anjali-ng3zt

    2 ай бұрын

    Yes. ഒരു ലക്ഷത്തിൽ ആണ് മിക്കവരും വീനിട്ടുള്ളത്.

  • @reshmichithra4986
    @reshmichithra49862 ай бұрын

    Modi ji always king 👑🧡🇮🇳👑🧡

  • @jeonaym
    @jeonaym2 ай бұрын

    വളരെയധികം രസകരമായ അവതരണം. താങ്കൾ പറഞ്ഞത് ശരിയാണോ... ആവോ... ?❤️🔥

  • @Pradeep.E

    @Pradeep.E

    2 ай бұрын

    എവടെ?

  • @PrasanthJNair

    @PrasanthJNair

    2 ай бұрын

    ഉറങ്ങി എഴുന്നേറ്റപ്പോൾ സ്വപനം കണ്ടത് സത്യമാണെന്ന് തോന്നിക്കാണും.

  • @zan9683
    @zan96832 ай бұрын

    മോഡിയെ മാറ്റി ഗദ്കാരിയെ പ്രൈം മിനിസ്റ്റർ ആക്കിയാൽ ബിജെപി അടുത്ത ഇലക്ഷനിൽ എട്ടു നിലയിൽ പൊട്ടും മോദി കാരണമാണ് ഒബിസി ദളിത് വോട്ടുകൾ ബിജെപിയിൽ വന്നത് ആ മോഡിയെ അനാവശ്യമായി ഒരു കാര്യവുമില്ലാതെ മാറ്റി താക്കൂർ ആയ ഗദ്കാരിയെ വെച്ചാൽ ഒബിസി കംപ്ലീറ്റ് ആയി തിരിയും. യുപിയിൽ sp ക്കു ഇത്രെയും വോട്ട് ഒരിക്കലും കിട്ടില്ല ഇതു മോഡിയെ മനഃപൂർവം വാരിയതാണ് 20% വരുന്ന മുസ്ലിം വോട്ടും 10% വരുന്ന യദാവ് വോട്ടും കൂട്ടിയാൽ 30% വോട്ട് മാത്രമേ sp ക് കിട്ടുള്ള മറ്റു ജാതികൾ ഒരിക്കലും sp ക് വോട്ട് ചെയ്യില്ല. എല്ലാവരും വാരിയിട്ടും ബിജെപിക് 240 സീറ്റ്‌ കിട്ടാൻ കാരണം മോദി ആണ്.

  • @aswinaswi7424

    @aswinaswi7424

    2 ай бұрын

    അതിന് ഗഡ്കരി താക്കൂർ ഒന്നും അല്ല 🤣 ആർഎസ്എസ് നോട്ട് എന്ന് പറഞ്ഞാൽ ഹിന്ദുത്വ വോട്ടാണ്..ആർഎസ്എസ് പറയുന്നവർക്ക് അവർ വോട്ട് ചെയ്യും ഈ വർഷം എന്തുകൊണ്ടാ യുപിയിൽ ഹിന്ദു കൺസൾട്ടേഷൻ നടക്കാനെ മോദിക്ക് എന്തുകൊണ്ട് വോട്ട് വീണില്ല ..കാരണം ആർഎസ്എസ് ഇല്ല

  • @zan9683

    @zan9683

    2 ай бұрын

    @@aswinaswi7424 കോപ്പാണ് മോഡിക്ക് മുൻപ് ബിജെപിക് എത്ര വോട്ട് ഉണ്ടായിരുന്നു 19 % ആ വോട്ട്. ഇപ്പോൾ 37% ബിജെപികും 45%+ nda കും കിട്ടാൻ തുടങ്ങിയത് മോദി കാരണം തന്നെയാണ് ഈ കേരളത്തിലെ ധീവര സഭ ഈഴവ പിന്നോക്ക വോട്ടുകൾ ബിജെപിക് കിട്ടാൻ തുടങ്ങിയത് തന്നെ മോദി വന്നേ പിന്നെയാ. ഇന്ത്യയിൽ പിന്നോക്കകാർക് കൂടുതൽ അധികാരം കിട്ടാൻ തുടങ്ങിയത് മോദി വന്നതിൽ പിന്നെയാ അതിന്റെ സൂക്കേട് കൊറേ എണ്ണത്തിനുണ്ട്. ആ മോദിയെ ഒരു കാരണവും ഇല്ലാതെ മാറ്റിയാൽ നോക്കിക്കോ അടുത്ത ഇലക്ഷനിൽ ബിജെപി പൊട്ടും. പിന്നെ ഈ പറയുന്ന ഗദ്കാരിയുടെ മഹാരാഷ്ട്രയിൽ ബിജെപിക് എത്ര സീറ്റ്‌ കിട്ടി 10ആല്ലേ.

  • @zan9683

    @zan9683

    2 ай бұрын

    ​@@aswinaswi7424കോപ്പാണ് ദളിത്‌ ഒബിസി വോട്ട് n ബ്ലോക്ക്‌ ആയി ബിജെപിക് കിട്ടാൻ തുടങ്ങിയത് മോദി വന്നതിൽ പിന്നെയാ മോദി വരുന്നതിന് മുൻപ് ബിജെപിക് ഉണ്ടായിരുന്നത് 19% വോട്ട് ആണ് ആ വോട്ട് 37% ബിജെപികും 45%+ nda കും കിട്ടാൻ തുടങ്ങിയത് മോദി വന്നതിൽ പിന്നെയാ. കേരളത്തിലെ ധീവര സഭ ഈഴവ വോട്ടുകൾ ബിജെപിക് കിട്ടാൻ തുടങ്ങിയത് മോദി വന്നതിൽ പിന്നെയാ. ഇന്ത്യ ചരിത്രത്തിൽ ഇത്ര അധികം പിന്നോക്കകാർക് അധികാരം കിട്ടിയതും മോഡിയുടെ കാലത്താണ് ആ മോദിയെ ഒരു കാരണവുമില്ലാതെ മാറ്റിയാൽ ബിജെപി അടുത്ത ഇലക്ഷനിൽ നിലം തൊടില്ല.

  • @AnoopK-sp6kb

    @AnoopK-sp6kb

    2 ай бұрын

    yadav 24 percentage ആണ് ബ്രോ. അതുപോലെ താക്കൂർ അല്ല ഗഡ്കരി... താക്കൂർ ഉത്തർപ്രദേശിൽ ആണ്.. ഗഡ്കരി മഹാരാഷ്ട്ര ആണ്

  • @madhu3224

    @madhu3224

    2 ай бұрын

    ഗത്‌കരി വന്നാൽ പിണനാറിക്കും കുടുംബത്തിനും,പാർട്ടിക്കും ശുക്രദശ ആകും

  • @aruna5496
    @aruna54962 ай бұрын

    അഗ്നി വീർ പദ്ധതിയും ഒരു ഘടകമാണ് നോർത്തിലെ യുവാക്കളുടെ വോട്ട് ഭയങ്കരമായിട്ട് കുറഞ്ഞു കാരണം നോർത്തിൽ ഏറ്റവും കൂടുതൽ യുവാക്കൾ ജോലിക്ക് ശ്രമിക്കുന്നത് സൈന്യത്തിൽ ട്ടാണ്

  • @narayanannarayanan3944
    @narayanannarayanan39442 ай бұрын

    രാജ്യസ്നേഹം ഉള്ളവർ ഇത് ചെയ്യുമോ? ശക്തനായ നേതാവ് എന്ന് ലോകം അംഗീകരിച്ച വ്യക്തിയെ തോൽപ്പിക്കുമോ?

  • @sivakmr483

    @sivakmr483

    2 ай бұрын

    തോൽപ്പിച്ചില്ല. കൊമ്പ് ഓടിച്ചു... Rss വിചാരിച്ചാൽ മോദിയെ സുഖമായി പുറത്താക്കാൻ പറ്റും പക്ഷെ അവർ അത് ചെയ്യില്ല.. വെടക്ക് ആക്കി താനിക് ആക്കുക എന്നാ തന്ത്രം

  • @PrasanthJNair

    @PrasanthJNair

    2 ай бұрын

    ഇല്ല എന്ന് തന്നെയാണ് ഉറച്ച വിശ്വാസം

  • @raavan71

    @raavan71

    2 ай бұрын

    Never .

  • @shannonforarker5792

    @shannonforarker5792

    2 ай бұрын

    തോൽപ്പിച്ചില്ല

  • @grkg37
    @grkg372 ай бұрын

    ആർഎസ്എസ് എന്ന സംഘടന കാലു വരിയിട്ടും മോദി ഇത്ര ബൂരിപക്ഷത്തിൽ ജയിച്ചു മൂന്നാമതും പ്രധാന മന്ത്രി ആയെങ്കിൽ അരാണ് പൊങ്ങാ കേമൻ😂

  • @RavindranV-ve9gg

    @RavindranV-ve9gg

    2 ай бұрын

    Rss കാലും കയ്യും വാരിയിട്ടില്ല. വോടിംഗ് ശതമാനത്തിൽ കൂടുതലാണല്ലോ ബിജെപി. മറുഭാഗത്ത്‌ എല്ലാ അധികാര മോഹി കുമ്പകൊണ പാർട്ടികളും ഒന്നിച്ചു നിന്നത് കൊണ്ടാണ്.

  • @harisnair9093
    @harisnair90932 ай бұрын

    നിങ്ങൾ ഉണ്ടെങ്കിൽ നിങ്ങളെയും കൂട്ടി, നിങ്ങൾ ഇല്ലെങ്കിൽ നിങ്ങൾ ഇല്ലാതെ, നിങ്ങൾ എതിർത്താൽ നിങ്ങളെയും എതിർത്ത്. RSS🔥

  • @bhatsundares9637
    @bhatsundares96372 ай бұрын

    വാരണാസിയിൽ തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായിരുന്നുവെങ്കിൽ ഭൂരിപക്ഷം കൂടുമായിരുന്നു.

  • @PradeepKumar-kb7qh
    @PradeepKumar-kb7qh2 ай бұрын

    ഇത് അത്ര ശരിയാണ് വിശ്വാസിക്കുന്നില്ല ധനുഷേ എല്ലാ ബഹുമാനവു നിലനിർത്തി കൊണ്ട് ചെറിയ പൊട്ടലും ചിറ്റ ലും ഉണ്ട് സ്വാഭാവികം🙏🙏🙏🙏🙏🙏🙏💪🌹

  • @ranann6240
    @ranann62402 ай бұрын

    അമിതമായ ആത്മവിശ്വാസം ആപത്തു വരുത്തി..

  • @lissyfrancis6594
    @lissyfrancis65942 ай бұрын

    നല്ല കറക്റ്റ് ആയി വിശദികരിച്ചു. സൂപ്പർ 👌

  • @VijayarajanSuku
    @VijayarajanSuku2 ай бұрын

    എല്ലാപാർട്ടികലുമച്ചേർണുനിന്നിട്ടും കിട്ടിയ സീറ്റ്‌.എത്ര .96സെഅറ്റ് കിട്ടിയ വർ കിടന്നു ടുള്ളുന്നു നേതാക്കൾ ഒരുപാട് ഉണ്ടെങ്കിലും മോദിയെപോലെവികസനംകൊണ്ടുവന്നവർ മോദി മാത്രം

  • @hareeshlive
    @hareeshlive2 ай бұрын

    RSS+BJP = 🔥🔥🔥🔥

  • @Sanatanabhishekaa28498
    @Sanatanabhishekaa284982 ай бұрын

    നിഷ്പക്ഷമായ വിലയിരുത്തൽ 😊💯

  • @sharoonk3212

    @sharoonk3212

    2 ай бұрын

    Unda. Akhileshinte jaathi card vijayam kandu, yogiyumay cheriya vishayam und ennathozhichal matonumila.. pne rss ithavana irangi pravarthichila ennath vasthuthayanu athukondanu polling kuranjath

  • @2432768
    @24327682 ай бұрын

    RSS പിന്നിൽ നിന്ന് കുത്തിയിട്ടും ഇത്രയും സീറ്റ്‌ പിടിച്ചെങ്കിൽ മോദി ഒരു അത്ഭുത പ്രതിഭാസം തന്നെ ആണ്...

  • @vijishk262

    @vijishk262

    2 ай бұрын

    RSS അത്യാവശ്യം വേണ്ട സീറ്റ് കൊടുത്തു അത്രയേ ഉള്ളൂ

  • @2432768

    @2432768

    2 ай бұрын

    @@vijishk262 RSS അല്ലല്ലോ സീറ്റ്‌ കൊടുക്കുന്നത്... ജനങ്ങൾ അല്ലേ 🤷🏻‍♂️ RSS, ന് പ്രവർത്തിക്കാൻ മാത്രമേ അവകാശമുള്ളൂ... ഭഗവത് ഗീതയിൽ പറഞ്ഞിട്ടുള്ളത് പോലെ ധർമ്മം ചെയ്യുക...ഫലം തീരുമാനിക്കാൻ നമ്മൾ ആളല്ല...

  • @vijishk262

    @vijishk262

    2 ай бұрын

    @@2432768 RSS എന്നാൽ ജനങ്ങളല്ലേ ഇതും പ്രവർത്തനത്തിൽ ഉൾപ്പെട്ടത് തന്നെ ഭാരതാംബയുടെ കാലിലെ പൊടിയാവാനാ സംഘം പറയുന്നത്

  • @manojbalakrishnannair7388
    @manojbalakrishnannair73882 ай бұрын

    ഇക്കാര്യങ്ങളൊക്കെ ശരി.... പക്ഷെ ഇത്തരം ശിക്ഷണ നടപടികൾ എടുക്കാൻ പറ്റിയ സന്ദർഭം അല്ല ഇത്. അതിന്റെ വില വളരെ വലുതാണ്. കാരണം രാജ്യമാണ് വലുത്. മോദിയോ , യോഗിയോ , ബി ജെ പി യോ ..... ആരുമാകട്ടെ, ഇങ്ങിനെ ആവശ്യമല്ലാതെ ഒരു Tendency കാണിച്ചാൽ, അത് RSS രഹസ്യമായി പരിഹരിയ്‌ക്കേണ്ടിയിരുന്നു. കാരണം അല്ലാതെയുള്ള ഏതു ഷോക്ക് ട്രീറ്റ്മെണ്ടും ഇപ്പോഴത്തെ World Order -ൽ രാജ്യത്തിന് ഉണ്ടാക്കുന്ന നെഗറ്റീവ് Impact ചിന്തിയ്ക്കുന്നതിനും അപ്പുറമാണ്.

  • @raadhamenont8760

    @raadhamenont8760

    2 ай бұрын

    Very very true.this was really unfortunate and against interest of natio n lovers

  • @reshmikesav5681

    @reshmikesav5681

    2 ай бұрын

    സത്യം

  • @Pradeep.E

    @Pradeep.E

    2 ай бұрын

    അത് ഏറ്റവും കൂടുതൽ അറിയാവുന്നത് RSS നു തന്നെയാണ്. ഈ പത്രക്കാർ വെറുതെ ഓരോന്ന് പറയുന്നതാണ്.

  • @anoop1361

    @anoop1361

    2 ай бұрын

    😂😂enichu poda sangi 😂

  • @narayanaswamycl7626
    @narayanaswamycl76262 ай бұрын

    കൂലിവേലക്കാർ കൂവിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഉദരം നിമിത്തം ബഹുകൃതവേഷം. 😎🥸👽

  • @moneykuten

    @moneykuten

    2 ай бұрын

    താങ്കൾ അവരിൽ പെടില്ലലോ അല്ലെ

  • @NaveenKKR

    @NaveenKKR

    2 ай бұрын

    khangress, Chinese Pakistan ISIS Maoist memebersne pole

  • @balanchandran3274
    @balanchandran32742 ай бұрын

    ❤ജയ് മോദി ജി ❤എല്ലാ ചെറ്റകളും ഒന്നിച്ചപ്പോൾ തോറ്റു എന്നത് യാഥാർഥ്യം പക്ഷേ ആത്മവിശ്വാസം കൂടി പോയത് വിന യാ യ ത് ഒരു ഘടകം തന്നെയാണ് അ ത് ജെ. പി ന ദ്ദയിലൂടെ നടന്നു ഇത് ഒരു താക്കീതാണ് ബി ജെ പി ക്ക് മാത്രമല്ല എല്ലാവർക്കും കൂടിയുള്ള മുന്നറിയിപ്പാണ് ഇനിയുള്ള എല്ലാ കാര്യങ്ങളും സംഘ മായിട്ട് ആലോചിച്ചു ചെയ്യേണ്ടതാണ് ❤

  • @Anjali-ng3zt

    @Anjali-ng3zt

    2 ай бұрын

    മോദി തോട്ടിട്ടോന്നും ഇല്ല. അദ്ദേഹത്തിൻ്റെ വ്യക്തിപ്രഭാവം ആണ് മൂന്നാം തവണയും തിരിച്ച് വരാൻ കാരണം

  • @shanildaskm

    @shanildaskm

    2 ай бұрын

    രാഷ്ട്രം എന്നല്ലെ പഠിപ്പിച്ചിട്ടുള്ളത്. അപ്പോൾ രാഷ്ട്രത്തിനു വേണ്ടി ആ നല്ല മനുഷ്യനെ ചതിക്കരുതായി രുതായിരുന്നു. പല മോദികളില്ലെങ്കിൽ സംഘടനയുമില്ല. മോദിയാണ് ശരി എന്ന് കാലം തെളിയി തെളിയിക്കും.

  • @beautiful4851
    @beautiful48512 ай бұрын

    പൊതുവായി എല്ലാവരും ഭരണമാറ്റം ആഗ്രഹിക്കും അതൊരു പൊതു സ്വഭാവമായി കണ്ടാൽ മതി

  • @sreedharann9500
    @sreedharann95002 ай бұрын

    1984 ൽ ഇന്ദിരാ ഗാന്ധിയുടെ നിര്യാണത്തെ തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് മത്സരിച്ചപ്പോൾ ഇൻഡ്യ ഒരു സന്നിഗ്ദ്ധവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിയ്ക്കയാണ്; അതുകൊണ്ട് RSS കോൺഗ്രസ്സിനു പിന്തുണ നൽകേണ്ടതു് രാഷ്ട്ര താല്പര്യത്തിന് അനിവാര്യമാണെന്ന നാ നാജി ദേശ്മുഖിൻ്റെ പ്രസ്താവന ഓർക്കുന്നു. ആ തെരഞ്ഞെടുപ്പിൽ ബിജെപി രണ്ടു സീറ്റിൽ ഒതുങ്ങി.

  • @shijithgp560
    @shijithgp5602 ай бұрын

    RSS സപ്പോർട്ട് ഇല്ലാതെ ബിജെപി പ്രവർത്തിക്കണം എന്ന് മോഹൻഭാഗവത് പറഞ്ഞിട്ടുണ്ട് .. അങ്ങനെയെങ്കിൽ 240 സീറ്റ് ബിജെപി നേടിയെങ്കിൽ അത് ഒന്നൊന്നര നേട്ടമാണ് 💪 ജയ് മോദി ജീ ജയ് ഭാരത് മാതാ 🙏

  • @SathyaprakashPillai
    @SathyaprakashPillai2 ай бұрын

    മോദി തന്നെ പ്രധാനമന്ത്രി❤

  • @vasudevantg5925
    @vasudevantg59252 ай бұрын

    മോദിജി തന്നേ ❤❤❤❤❤

  • @ullasm1342
    @ullasm13422 ай бұрын

    Modi ❤

  • @csnarayanan5688
    @csnarayanan56882 ай бұрын

    വർഗീയ ധ്രുവീകരണം വ്യക്തമാണ് ന്യൂനപക്ഷങ്ങൾ കോൺഗ്രസ്സ് , സമാജ്പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തു അവർക്ക് വ്യക്തമായ ഒരു വിജയം യുപി യില് അവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞു.

  • @Anjali-ng3zt
    @Anjali-ng3zt2 ай бұрын

    പൊന്നു ചേട്ടാ മോഡിയുടെ വ്യക്തിപ്രഭാവം കാരണം ആണ് കേരളം തമിഴ്നാട് ഉൾപ്പടെ vote percentage ഗണ്യമായി കൂടാൻ കാരണം.

  • @shajisebastian43
    @shajisebastian432 ай бұрын

    Correct ✌️ 👍👏

  • @leelamukund1582
    @leelamukund15822 ай бұрын

    മോഡിക്ക് ഒന്നും നഷ്ടപ്പെടാനു. ഇല്ല. അദ്ദേഹം. ഇന്ത്യാ ഭരണം ഉപേക്ഷിച്ച് തപസിന് പോയാൽ നഷ്ടം ഇന്ത്യയില്‍ ജനങ്ങൾക്ക് മത്രം

  • @Lefn462
    @Lefn4622 ай бұрын

    A KIND REQUEST TO DHANUSH ( Please don't miss interpret the context of the speech ) 8:15 നിങ്ങളുടെ വിയർപ്പ് മോദിക്ക് പ്രവർത്തിക്കാനുള്ള പ്രചോദനം നൽകുന്നു. ഞാൻ അത് വീണ്ടും ആവർത്തിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങൾ 10 മണിക്കൂർ ജോലി ചെയ്താൽ ഞാൻ 18 മണിക്കൂറും നിങ്ങൾ 2 ചുവടുകൾ എടുത്താൽ ഞാൻ 4 ചുവടുകളും എടുക്കും, ഞാൻ എപ്പോഴും ഇന്ത്യയെ സേവിക്കും. നമ്മൾ ഇന്ത്യക്കാർ ഒരുമിച്ച് നടന്ന് നമ്മുടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം. ഇതാണ് ധനുഷ് പറഞ്ഞത് ഇത് ഒന്നുകൂടി കേൾക്കണോ. Chanakya wouldn't have succeded without Chandragupta and vise versa !

  • @hera6181
    @hera61812 ай бұрын

    പിന്നിൽ നിന്ന് കുത്തി തോൽപ്പിച്ചിട്ടു എന്ത് നേടി.. മോദി ടെ തലയെടുപ്പ് ഗദ്കരിക്ക് ഇല്ല....

  • @sarukarthika7768
    @sarukarthika77682 ай бұрын

    540 ലും മത്സരിച്ചാൽ രാഹുൽ ഗാന്ധിക്കു ഭൂരിപക്ഷം 2 കോടി കടക്കും ധനുഷേ😂

  • @jeep2173
    @jeep21732 ай бұрын

    നീ എന്തെങ്കിലും ഊഹിച്ചു പറയരുത്😡😡😡

  • @sharoonk3212

    @sharoonk3212

    2 ай бұрын

    Ivan vayil thoniyath parayunathanu pottan

  • @sumaprem3401
    @sumaprem34012 ай бұрын

    ഒരാളെ മാത്രം ആശ്രയിച്ചു ഒരു പാർട്ടി നിൽക്കേണ്ടിവരുന്നത് ആപത്താണ്. മോദിയേക്കാൾ കരുത്തനായ, ദീർഘവീക്ഷണ മുള്ള ഒരു crowd pulling നേതാവ് RSS ന് മുന്നോട്ട് വക്കാൻ ഉണ്ടെങ്കിൽ നല്ലതാണ്. പക്ഷെ മറക്കരുത്, RSS ന് അങ്ങനെ ഒരാളെ കണ്ടെത്താൻ 100 വർഷം വേണ്ടിവന്നു.

  • @sreelatha4201
    @sreelatha42012 ай бұрын

    എന്തിന്റെ പേരിലാണെകിലും പറഞ്ഞു തീർക്കാണ്മായിരുന്ന. രാജ്യം അവിയലിനു വിട്ടുകൊടുത്താനോ മത്സരിക്കുന്നത്. എന്തായാലും മരവാഴ രാഹുൽ pm ആകാതിരുന്നാല്മതി

  • @jigarthandalayil353
    @jigarthandalayil3532 ай бұрын

    We Support RSS and Modi ji Both are One .❤ We Love you Both❤❤

  • @ushamenon2489
    @ushamenon24892 ай бұрын

    Modi is great

  • @SURESHBABU-vy3du
    @SURESHBABU-vy3du2 ай бұрын

    വാരണാസിയിൽ ബ്രാഹ്മിൻ വോട്ടുകൾ തിരിഞ്ഞത് യുപിയിലെ, മോഡിയും, യോഗിയും അംഗീകരിക്കാതെ വന്ന caste vote ആണ് വിഷയം. ബ്രാഹ്മണൻ ദേവനാണെന്ന് ഇപ്പോഴും തയ്യാറില്ല. നയം ശരി, മോദിയുടെയും, യോഗിയുടെയും തന്നെ എന്നു വിശ്വസിക്കാനാണ് എനിക്കു താല്പര്യം 👍

  • @Sai-Mutt
    @Sai-Mutt2 ай бұрын

    എല്ലാം ശരിയാണ് 😄😄👍

  • @minimolm.g3930
    @minimolm.g39302 ай бұрын

    ചക്ക വീണപ്പോൾ മുയൽ ചത്തു അതാണ് രാഹുൽ ഗാന്ധി

  • @nowfalkn282

    @nowfalkn282

    2 ай бұрын

    Ini athokke paranju mongaam😂😂😂

  • @thetruefake
    @thetruefake2 ай бұрын

    എത്ര വലിയ വ്യക്തിയായാലും സംഘത്തിന് ഒരേ സമീപമനമാണ്.. എല്ലാത്തിനും മുകളില്‍ സംഘവും പരിവാറും അല്ലാതെ, അതിലും മേലെ ഞാന്‍ എന്ന ഭാവം പരിവാറിലെ ആര്‍ക്കെങ്കിലും തോന്നിയാല്‍, അവരൊന്ന്പ്രവീണ്‍ തൊഗാഡിയയെ പറ്റി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. വിശ്വഹിന്ദു പരിഷത്തിനെ ഉള്ളം കയ്യില്‍ വെച്ചു വലിയ ശക്തിയാക്കിയ ആ വ്യക്തി ഒരിക്കല്‍ ഇതേ മോദിയോടും മുട്ടി.. അന്ന് സംഘം മോദിയെ സംരക്ഷിച്ചു തൊഗാഡിയയെ തള്ളി.. ആ പരിവാരിനറിയാം അവിടുന്നു ചാടിപ്പോയ മോദിയെ കയ്യോടെ പിടിച്ച് പരിവാറിന്റെ കൂട്ടില്‍ കയറ്റാന്‍... ഇപ്പോ കിട്ടിയത് മോദിക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്.. ഇനിയും കയറിയില്ലെങ്കില്‍ പിന്നെ കയറാന്‍ ഒരു അവസരമില്ല.. സംഘശക്തി... വിശ്വശക്തി... അജയ്യശക്തി 🙏🙏

  • @rajeshnair4106

    @rajeshnair4106

    2 ай бұрын

    Exactly

  • @bineeshmanoharannair4989

    @bineeshmanoharannair4989

    2 ай бұрын

    പക്ഷേ എന്തു കോപ്പൻ വന്നാലും മോഡിക്ക് പകരം ആകില്ല മോദി രാജ്യത്തിനു വേണ്ടി ജീവിക്കുന്ന ആൾ ആണു അയാളെ തൊട്ടാൽ അന്ന് ഈ രാഖി പൊട്ടിച്ചു ദൂരെ ഏറിയും

  • @shanildaskm

    @shanildaskm

    2 ай бұрын

    മോദി ചെയ്യുന്നത് നല്ല കാര്യങ്ങൾ

  • @harikrishnanb3649
    @harikrishnanb36492 ай бұрын

    ഇതിക്കെ അവരുടെ ഒരു നാടകം മാത്രം ഇതിനു പിന്നിൽ അവർക്ക് എന്തൊ ഒരു ലക്ഷ്യം ഒണ്ട്

  • @libinnambiar9969
    @libinnambiar99692 ай бұрын

    സീറ്റ് കുറഞ്ഞു എന്നത് ശരിയാണ്.. പക്ഷേ ഇപ്പോഴും ഭരിക്കാനുള്ള അവകാശം മോദിക്ക് തന്നെയാണ്

  • @kesavankutty5235
    @kesavankutty52352 ай бұрын

    പൂർണ്ണമായ സത്യം വിളിച്ചു പറഞ്ഞതിന് നന്ദി വെരി ഗുഡ്

  • @PranavVaishnava
    @PranavVaishnava2 ай бұрын

    ഇനിയെങ്കിലും BJP 🪷 ശിവാജി സാവർക്കർ ചോഴ രാജാവ് തുടങ്ങിയവരെ ചരിത്രത്തിൽ ഉൾപെടുത്തില്ലെങ്കിൽ BJP കാണാതാവും 🙏🏻 ഓം അമൃതേശ്വരൈ നമഃ 🙏🏼

  • @2432768
    @24327682 ай бұрын

    RSS കാണിച്ചത് ചെറ്റത്തരം ആയിപോയി... ബിജെപി ക്ക്‌ അധികാരം ഇല്ലെങ്കിൽ RSS ഉണ്ടായിരുന്നിട്ടും കാര്യമില്ല 🤷🏻‍♂️

  • @rajendrantm5921
    @rajendrantm59212 ай бұрын

    RSS ഇല്ലാതെ ബിജെപിക്ക് നിലനിൽപ്പില്ല. അതിനു ശ്രമിക്കുകയും ചെയ്യരുത്.

  • @ramanik3813
    @ramanik38132 ай бұрын

    Super 👌 👍

  • @RamanSg
    @RamanSg2 ай бұрын

    ധനുഷെ... വെറുതെ തറയാകല്ലേ.... അപ്പോ കാണുന്നവനെ അപ്പാ എന്നു വിളിക്കരുതേ... RSS സ്വന്തം പ്രവർത്തകനായിരുന്ന മോദിക്കെതിരെ ഒരിക്കലും ഇങ്ങനെയുള്ള നെറികെട്ട നടപടി എടുക്കില്ലാ... ആ സംഘടനയെക്കുറിച്ച് ഒന്നും അറിയാതെ ഭ്രാന്തൻ ജൽപനങ്ങൾ വിളിച്ച് പറഞ്ഞത് കൊണ്ടൊന്നും ആരും വിശ്വസിക്കാൻ തയ്യാറാകില്ലാ... വാരാണസിയിൽ ഇത്തവണ എന്ത് കൊണ്ട് ഭൂരിപക്ഷം കുറഞ്ഞു എന്ന് അന്വേഷിച്ചാൽ മനസ്സിലാക്കാവുന്ന കാര്യം അവിടുത്തെ മുസ്ലീം വോട്ട് ബാങ്ക് ഇത്തവണ രാഹുൽ ഗാന്ധിയുടെയും അഖിലേഷ് യാദവിന്റെയും, മുസ്ലിം സംവരണം, CAA റദ്ദാക്കൽ, UCC കൊണ്ടുവരാതിരിക്കൽ, എന്നീ വാഗ്ദാനങ്ങളിൾ മയങ്ങിയതും, മുത്തലാക്ക് നിരോധിച്ചപ്പോൾ മോദിക്കു വോട്ട് ചെയ്തവർ ഇപ്രാവശ്യം മത സംരക്ഷകരായതും, വേനൽ ചൂടിൽ മടിയന്മാരായ ഹിന്ദുക്കൾ എന്തായാലും മോദി ജയിക്കുമല്ലോ എന്ന ധാരണയിൽ വോട്ട് ചെയ്യാൻ പോകാത്തതും ഒക്കെയാണ് കാരണം... റിസ്വാൻ അഹമ്മദിന്റെ വിലയിരുത്തലിൽ സോദാഹരണം ഈ കാരണങ്ങൾ പറയുന്നുണ്ട്...

  • @anoop1361

    @anoop1361

    2 ай бұрын

    😂😂😂😂karayatheda

  • @SamyuSudhi

    @SamyuSudhi

    2 ай бұрын

    U are correct👍🏼

  • @kandaswamynainar3455
    @kandaswamynainar34552 ай бұрын

    Congrats Modiji, Keep on going .

  • @v_isakh
    @v_isakh2 ай бұрын

    പുലി പതുങ്ങുന്നത് ഒളിക്കാനല്ല.... കുത്തിക്കാനാണ്... മോദി🔥🔥🔥💪

  • @2432768
    @24327682 ай бұрын

    ഇയാൾ പറഞ്ഞത് 100% സത്യം ആണ്... എനിക്ക് നോർത്ത് ഇന്ത്യയിൽ ഒരുപാടു RSS സുഹൃത്തുക്കൾ ഉണ്ട്.. പ്രസ്ഥാനത്തിന് മുകളിൽ മോദി പോയത് കൊണ്ടാണ് RSS എതിർ ആയത്... മോദി യുടെ ഗ്യാരണ്ടി എന്ന മുദ്രാവാക്യം കൂടെ ആയപ്പോൾ അത് പൂർണമായി 🤷🏻‍♂️

  • @gdygrydy2495
    @gdygrydy24952 ай бұрын

    100 % yes bro

  • @binumonp5603
    @binumonp56032 ай бұрын

    ഒരു നാല് സ്ഥലത്ത് കൂടി മത്സരിച്ചിരുന്നെങ്കിൽ പപ്പൂന്റെ ഭൂരിപക്ഷം ഇതിൽ കൂടുതൽ ആകുമായിരുന്നു..........!!!!@

  • @sarathkumar-oh7qz

    @sarathkumar-oh7qz

    2 ай бұрын

    😂😂😂

  • @ramakrishnanchembakasserry5741

    @ramakrishnanchembakasserry5741

    2 ай бұрын

    😂😂😂😂😂

  • @Anjali-ng3zt

    @Anjali-ng3zt

    2 ай бұрын

    😁

  • @moneykuten

    @moneykuten

    2 ай бұрын

    😂😂😂😂

  • @moneykuten

    @moneykuten

    2 ай бұрын

    നമിച്ചു..

  • @hemamalini1591
    @hemamalini15912 ай бұрын

    You are correct

  • @saranyarameshn5307
    @saranyarameshn53072 ай бұрын

    Rss നെ പിണക്കിയാൽ മോഡി പഴയതുപോലെ ചായ വിൽക്കാൻ പോകേണ്ടിവരും Rss ❤

  • @jaggubhai-vg7ve
    @jaggubhai-vg7ve2 ай бұрын

    RSS illenki BJP illa ❤❤❤

  • @peterk9926
    @peterk99262 ай бұрын

    Excellent analysis Dhanush Bro👍👍👌

  • @AnanthaNathPrasad16
    @AnanthaNathPrasad162 ай бұрын

    രക്ഷകർത്താക്കളെ തള്ളിപ്പറഞ്ഞ പോലെയാണ് നദ്ദയുടെ പ്രസ്താവന കേട്ടപ്പോൾ തോന്നിയത്

  • @AbinandAk

    @AbinandAk

    2 ай бұрын

    Corect

  • @premadasanpp8690
    @premadasanpp86902 ай бұрын

    RSS ൻ്റെ മക്കളിൽ ഒന്നാണ് BJP എന്നത് RSS ന് അറിയാം

  • @manakkadsanal6256

    @manakkadsanal6256

    2 ай бұрын

    RSS മുകളിൽ അല്ല Bjp

  • @Jaihind-jb7wp
    @Jaihind-jb7wp2 ай бұрын

    Super.. .ji .. adipoli vilayiruthal

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro2 ай бұрын

    ഹഹഹ ഒന്നും പറ്റിയില്ല എല്ലാത്തിനും ഉള്ള തയ്യാറാക്കി

  • @sumathikutty9906
    @sumathikutty99062 ай бұрын

    ' മോദി ഗാരൻ്റി " ആർക്കും ദഹിച്ചിട്ടില്ല. പിന്നെ, അമാനുഷികത്വം എന്ന് അർത്ഥ ചാഞ്ചല്യം വരുത്തിയതാണ്. അദ്ദേഹം തത്ത്വമസി എന്ന ആശയമാണ്. അതിലദ്ദേഹത്തെ നമ്മൾ തെറ്റിദ്ധരിച്ച് കുറ്റപ്പെടുത്തി😢

  • @hemamalini1591
    @hemamalini15912 ай бұрын

    Dhanush super

  • @vijithtanur
    @vijithtanur2 ай бұрын

    വിയോജിക്കുന്നു.. rSs പണി കൊടുത്തു എങ്കിൽ മദ്യപ്രദേശിൽ എന്ത്‌ കൊണ്ട് ബിജെപി ജയിച്ചു

  • @muraliunnithan9604
    @muraliunnithan96042 ай бұрын

    Please don't understimate Modiji. He knows how to handle crisis

  • @venuchemmala9411
    @venuchemmala94112 ай бұрын

    Modi എൻഡിഎ ക്ക് വേണ്ടി യാണ് പ്രചരണം നടത്തിയത്. എൻഡിഎ ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിട്ടുണ്ട്.

  • @ushanandhini1318
    @ushanandhini13182 ай бұрын

    മൂന്നാം ഉഴത്തിലും കലക്കിയില്ലേ ബിജെപി പിന്നെന്താ ധനുഷേ

  • @jithink272
    @jithink2722 ай бұрын

    പുറമെ നിന്ന് rss എന്ന വലിയ സംഘടനയെ വിമർശികുന്നവർക്ക് പറഞ്ഞാൽ മനസിലാവില്ല. ഉള്ളിൽ നിന്ന് പ്രവർത്തിച്ച പ്രവർത്തകർക്കറിയാം ഈ സംഘടനയുടെ കൃത്യതായോടും ചിട്ടയായതും ആയ പ്രവർത്തനം.. സംഘത്തിന്റെ പിൻബലം ഇല്ലാതെ ബിജെപിക്ക്‌ നിലനിൽക്കാൻ ആവില്ല.. വാരാണസി പോലുള്ള സ്ഥലങ്ങളിൽ ബിജെപിക്ക് ഒരു കൊട്ട് കൊടുത്തത് തന്നെ ആണ്. അഹങ്കാരത്തിലൂടെ ആയിരുന്നു ബിജെപിയുടെ പോക്ക്.. അങ്ങനെ പോയാൽ അധികം പോകില്ലാഎന്ന് rss ഇന് നന്നായി അറിയാം. ഇനി ഇത് ഏറ്റവും കൂടുതൽ ഉപകാര പെടാൻ പോകുന്നതും ബിജെപിക്ക്‌ ആയിരിക്കും.. കാരണം അടുത്ത ഇലക്ഷനു വേണ്ടി യുള്ള വർക്ക്‌ അവർ ഇപ്പോഴേ സെറ്റ് ചെയ്യാൻ തുടങ്ങും. നിങ്ങൾ മാർക്ക്‌ ചെയ്ത് വച്ചോളൂ.. ഇനി വരുന്ന തിരഞ്ഞെടുപ്പ് ബിജെപി അടിച്ച് കേറും. അത് 100% ഉറപ്പാണ്

  • @Jo-qp6mw
    @Jo-qp6mw2 ай бұрын

    രാഹുൽ ഗാന്ധിക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാൾ ഒരു ലക്ഷത്തിൽ മേലെ വോട്ട് കുറവാണു വയനാട്... പിന്നെ കമ്മിയുടെ ഭരണം മടുത്തു അവർക്കു കുത്തില്ല എന്ന് തീരുമാനിച്ച ആളുകൾ congress ന് മാറ്റി കുത്തിയിട്ടുണ്ട്...അതാണ് കേരളത്തിൽ ഈ തവണ congress ന് ഇത്രേം വോട്ട് കിട്ടിയത് ...പിന്നെ ഈ തവണ nda ക് ആയാലും ബിജെപി കായാലും കിട്ടിയ വോട്ട് എല്ലാം മോഡിയെ കണ്ടിട്ട് തന്നെ ആണ്... ഇവിടെ സുരേഷ് ഗോപിയെ കണ്ടിട്ടും.... ബിജെപി സ്ഥാനാർഥികളുടെ വോട്ട് വിഹിതം വലിയ തോതിൽ കൂടിയിട്ടുണ്ട്....

  • @kochuthresiatj923
    @kochuthresiatj9232 ай бұрын

    അസൂയ മാത്രം. മോദി 👍🏿👍🏿👍🏿🌹🌹🌹

  • @NNN-mi9nq
    @NNN-mi9nq2 ай бұрын

    അതെ ഞാനും സംഘി ആണ് ഇത് കേൾക്കുമ്പോൾ അനുമാനിക്കാം എന്ന് തോന്നുന്നു

  • @user-jw8hr7jr3l
    @user-jw8hr7jr3l2 ай бұрын

    ആർഎസ്എസും മണ്ണാങ്കട്ടയും എല്ലാ യാദവ് വോട്ടും ദളിത് വോട്ടും ന്യൂനപക്ഷ മുസ്ലിം വോട്ടും ഒരു ഭാഗത്തെ ചാഞ്ഞപ്പോൾ ഉണ് തോൽവിയാണ്

  • @Jinu-marayangat
    @Jinu-marayangat2 ай бұрын

    സത്യം. ചില സമയങ്ങളിൽ rss നെ മാറ്റിനിർത്തി. അതും പോരാഞ്ഞിട്ട് ബിജെപി ക്ക് ജയിക്കാൻ rss വേണ്ട എന്നും നദ്ധ പറഞ്ഞു എന്നും കേൾക്കുന്നു

  • @krishnankuttyk158
    @krishnankuttyk1582 ай бұрын

    മോദി എന്നാൽ ഭാരതം എന്ന് കരുതൂ!

  • @anoop1361

    @anoop1361

    2 ай бұрын

    😂

  • @akshithnivedh
    @akshithnivedh2 ай бұрын

    💯 %💯TRUE...

  • @raveendrankanikodan1362
    @raveendrankanikodan13622 ай бұрын

    ധാനിഷേ ഇത്തവണ R S S ചതിച്ചു. ഇത്രയും കിട്ടിയില്ലെങ്കിൽ R S S വിജയഭേറി മുഴക്കുമായിരുന്നു.

  • @Nibin1068
    @Nibin10682 ай бұрын

    നല്ല നേതാക്കൾ ആവിശ്യമാണ്.. പക്ഷെ ഒരു നേതാവിൽ ഒതുങ്ങുന്നതല്ല ഭാരതം.അനേകായിരം പുണ്യാന്മാകൾക്കു ജന്മം നൽകിയതാണ് ഭാരതം.. അത് തുടരുകതന്നെ ചെയ്യും..!

  • @sreeharidr4613
    @sreeharidr46132 ай бұрын

    100 % ശരിയാണ്

  • @vinodkyl8010
    @vinodkyl80102 ай бұрын

    Nothing happened to Modiji. In this crucial time BJP individually earned 240 seats ❤❤❤❤

  • @mallungp
    @mallungp2 ай бұрын

    മോദി പറഞ്ഞ നിങ്ങൾ രണ്ടടി മുന്നോട്ട് വച്ചാൽ ഞാൻ നാലടി മുന്നോട്ട് വെക്കാം എന്ന് പറഞ്ഞത് ഇയാൽ ശരിക്ക് മനസിലായില്ല. Effort ആണ് മോദി ഉദ്ദേശിച്ചത്.

  • @hariparthan4244
    @hariparthan42442 ай бұрын

    Well said

  • @shegar3357
    @shegar33572 ай бұрын

    ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രി ആകണം

  • @sureshb1235
    @sureshb12352 ай бұрын

    Danush cheta ❤🔥🔥🙏💪

  • @ayudhinn
    @ayudhinn2 ай бұрын

    RSS നിർണായക സമയത്തു് ബിജെപിയെ പിന്നിൽ നിന്നും കുത്തി ഹിന്ദുവീന് ശവക്കുഴി തോണ്ടി .രാഷ്ട്ര വളർച്ചയ്ക്കു തിരിച്ചടി നൽകി.

  • @AmericanDiary01

    @AmericanDiary01

    2 ай бұрын

    😂😂😂😂 Eyalk vattano evan parayunne viswasikkan

  • @Beehles12
    @Beehles122 ай бұрын

    എന്ത് ഉണ്ട ആയാലും സാമ്പത്തിക സംവരണം കൊണ്ട് വരണം obc, sc, ആരു ആയാലും കാശ് ഉള്ളവന് എന്തിന് സംവരണം, ഇതെന്തു നീതി, എന്ത് ജനാതിപത്യം

  • @PurplePlums2023

    @PurplePlums2023

    2 ай бұрын

    Ninte thantha kondu vannathano samvaranom? Pandu ninte thallede thalla nattukare kettiyirakki kittiya nair sthanom kondu oru padu njeliyalleda pettu thenge.

  • @harisree6481
    @harisree64812 ай бұрын

    ഇത്രയും ആയിമതി നടത്തിയ കോൺഗ്രസ്‌ നു RSS വോട്ട് ചെയ്യില്ല

Келесі