Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam

How to find Truss roof area in easy way ?
Trusa roofing method is very common in kerala. How to determine area of truss surface to calculate roof tile quantity , material quantity is a common doubt for all. this video helps to resolve it ..
Queries Solved :
Surface area of hip roof
Area of hip roof
Hip roof equation
How to calculate roof area
Hip roof in malayalam
measure the surface area of a roof
roofing sqft calculation
Hip roof ridge length
roofing design work
#hiproof
#roofarea
#surfacearea
#roofingtiles
#civilengineermalayalam
Chapters
0:00 Intro Civil Engineer malayalam
1:00 Explanation Hiproof
2:00 Hip roof area in Malayalam
3:00 Hip roof equation
#civilengineer #civilengineermalayalam #ktu

Пікірлер: 162

  • @ananthavishnur3957
    @ananthavishnur3957 Жыл бұрын

    നിങ്ങളുടെ എല്ലാ വീഡിയോകളും എന്നെപ്പോലെ എഞ്ചിനീയർമാർക്കും, വീട് ഉടമസ്ഥർക്കും, കോൺട്രാക്ട് വർക്ക്‌ ചെയ്യുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. Thanks 🙏🏻

  • @georgewynad8532
    @georgewynad85322 жыл бұрын

    കലക്കി ..... ബ്രൂ ..... ഏത് സാധാരണക്കാരനും മനസിലാകുന്ന ക്ലാ🤗🤗🤗 സ് 🙏🙏🙏🙏🙏💪💪💪💪💪💪💪💪💪

  • @o.saneesh5777
    @o.saneesh57772 жыл бұрын

    Yes, 👍🏿 ഇതൊക്കെ നല്ലൊരു അറിവാണ് ആളുകൾക്ക്.. Good 🌹

  • @alyashemirates9930
    @alyashemirates99302 жыл бұрын

    വളരെ ലളിതമായി പറയുന്ന ക്ലാസ് എനിക്ക് ഒരു പാട് ഇഷ്ടം ആയി

  • @sebastiansijo.o.t8893
    @sebastiansijo.o.t88934 ай бұрын

    ഞാൻ ഒരു worker ആണ്,നിങ്ങൾ വളരെ ഭംഗി യായി അളവ് എടുക്കുന്നതിനെ കുറിച്ച് വിവരിച്ചു കൊടുത്തിട്ടുണ്ട് ഞാൻ ഈ work ചെയ്യുകയാണെങ്കിൽ sheet ന്റെ അളവ് 19ആയിരിക്കില്ല,21ആയിരിക്കും കാരണം ഞാൻ എടുക്കുന്നത് total വീതി 36 ആണെങ്കിൽ hight 11എങ്കിലും ഇടണം അല്ലെങ്കിൽ പതിഞ്ഞു കിടക്കും

  • @abuyazeedshukoor3345
    @abuyazeedshukoor33452 жыл бұрын

    Thankyou for sharing calculation ideas information..👍🏻 This vedio is very More usefully...

  • @rameshsimplysuperbsir6432
    @rameshsimplysuperbsir6432 Жыл бұрын

    Thank you so much... very much informative..... and well explained 👏 👌 👍

  • @royjacob4890
    @royjacob489010 ай бұрын

    Very much informative… well explained. Thank you

  • @ninny2321
    @ninny23212 жыл бұрын

    Very useful video👌 thanku...

  • @FORKandSMOKE
    @FORKandSMOKE2 жыл бұрын

    Really useful information.. thanks alot

  • @sushanth2244
    @sushanth22442 жыл бұрын

    Thank you engineer bro... 👍👍👍

  • @shelbeabu7080
    @shelbeabu70802 жыл бұрын

    Really good... Informative

  • @tijovamattam4623
    @tijovamattam46232 жыл бұрын

    Informative video 👍👍👍

  • @mathewalexander3900
    @mathewalexander39002 жыл бұрын

    Well explained.

  • @rejipappachan9380
    @rejipappachan93806 күн бұрын

    വേസ്റ്റ് ഇല്ലാതെ ഷീറ്റ് കൊണ്ട് കോടി വർക്ക്‌ ചെയ്യുന്നവർക്ക് ഒരു സിമ്പിൾ ട്രിക്ക് പറഞ്ഞു തരാം.. നിങ്ങൾ വാങ്ങുന്ന ഷീറ്റിന്റ ബില്ലിൽ ആ ഷീറ്റിന്റെ മൊത്തം സ്‌കൊയർ ഫീറ്റ് രേഖപെടുത്തിട്ടുണ്ട്.. അതിനെ നേരേ നിങ്ങൾ പറഞ്ഞു ഉറപ്പിച്ച റേറ്റ് കൊണ്ട് ഗുണിക്കുക.. 👍 ഇനി ഷീറ്റ് വല്ലതും അധികം വന്നാൽ ആ സ്‌കൊയർ ഫീറ്റ് കുറയ്ക്കുക.. 👍 പിന്നെ പാത്തി പണി അത് തച്ച് ആയി കൂട്ടുക 👍

  • @vjpaulson5173
    @vjpaulson5173 Жыл бұрын

    Explain well .keep it up. Well done.

  • @NaufalMon
    @NaufalMon2 жыл бұрын

    അടിപൊളി 👍....

  • @ManojKumar-zc4zh
    @ManojKumar-zc4zh2 жыл бұрын

    very good,congragulations

  • @abdulazeez9091
    @abdulazeez90912 жыл бұрын

    Good info. Sir

  • @nairanazeef1581
    @nairanazeef1581 Жыл бұрын

    Good information.. Expecting more videos like this.. Rafter, purlin steel quantity koodi parayo?

  • @ajom203
    @ajom2032 жыл бұрын

    Informative

  • @shripathip157
    @shripathip157 Жыл бұрын

    🙏 very good information Tq

  • @kannattugas
    @kannattugas Жыл бұрын

    Very informative

  • @SreeramadasCsac
    @SreeramadasCsac2 жыл бұрын

    Good information bro💓💓💓💓

  • @njroyroy7115
    @njroyroy7115Ай бұрын

    Area കണ്ടുപിടിക്കാൻ 19 ബൈസായി കോണുകളെല്ലാം തിരിച്ചും മറിച്ചും ഇട്ട് ഒരു റെക്ടാങ്കിൾ അങ്കിൾ ആക്കുക അപ്പോൾ ടോട്ടൽ നീളം112 കിട്ടും ഗുണനം 19 സമം =2128

  • @rajeshrk8474
    @rajeshrk84742 жыл бұрын

    Good information

  • @sumojnatarajan7813
    @sumojnatarajan7813 Жыл бұрын

    Congratulations Sir 🙏🙏🙏🙏

  • @fishingworld7
    @fishingworld72 жыл бұрын

    സൂപ്പർ

  • @sona8031
    @sona80316 ай бұрын

    Big thanks ❤❤❤❤❤

  • @jamesvarghese5413
    @jamesvarghese5413 Жыл бұрын

    Good i like it

  • @johan.1963
    @johan.19635 ай бұрын

    V good illustration

  • @nmk369
    @nmk3692 жыл бұрын

    Good 👍

  • @binou4642
    @binou46427 ай бұрын

    presentation🔥

  • @arunc.m4971
    @arunc.m49712 жыл бұрын

    Good video

  • @bashpk6585
    @bashpk6585 Жыл бұрын

    Sooper

  • @rahulmadhavamangalam
    @rahulmadhavamangalam2 жыл бұрын

    👏👏👍

  • @pksasi9583
    @pksasi9583 Жыл бұрын

    Dear friend..The roof is a combination of two triangles of same measurements and two trepeziums of same measurements. So the area of the roof is the total of area of two triangles and two trepeziums..Am I correct Sir .. please give me a reply ❤

  • @rajeeshk8139
    @rajeeshk81392 жыл бұрын

    Good. Base length divided by cos angle value നൽകിയും റൂഫ് ഏരിയ കാണാം.

  • @mathematicswithaliyasmalay6027

    @mathematicswithaliyasmalay6027

    2 жыл бұрын

    Slop 25ഡിഗ്രി ആയാൽ വീതി +2times ഓവർ ഹാങ്ങ്‌ ലെവൽ കിട്ടിയ സംഖ്യയെ cos 25 ന്റെ വിലകൊണ്ട് ഹരിക്കുക or (വീതി +2 timeഓവർ ഹാങ്ങ്‌ ലെവൽ)x csc 65 »L നീളം +2 time ഓവർ ഹാങ്ങ്‌ ലെവൽ »»»B L times B =roof ഏരിയ csc 65 =sec 25

  • @pankajakshankavallur9306

    @pankajakshankavallur9306

    2 жыл бұрын

    @@mathematicswithaliyasmalay6027 ASSaSsin

  • @joelalex8165
    @joelalex81652 жыл бұрын

    ❤️ Good

  • @arunc.m4971
    @arunc.m49712 жыл бұрын

    Now this is for hipp roof .. what will we do to find the vol of hipp and valley roof type.. please reply

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    GOOD EXPLANATION

  • @rajeshok4815
    @rajeshok48152 жыл бұрын

    സുപ്പർ

  • @sarathchandrank05
    @sarathchandrank052 жыл бұрын

    👍👍

  • @rajeshkk2174
    @rajeshkk2174 Жыл бұрын

    Good

  • @anoopissacissac1985
    @anoopissacissac1985 Жыл бұрын

    Supper

  • @aparna79574
    @aparna795743 ай бұрын

    Super

  • @muraleedharann8202
    @muraleedharann8202 Жыл бұрын

    welcome

  • @retheeshnn6130
    @retheeshnn61302 жыл бұрын

    പാദ വർഗ്ഗം + ലംമ്പവർഗ്ഗം = കർണ്ണവർഗ്ഗം

  • @retheeshnn6130
    @retheeshnn61302 жыл бұрын

    ❤️

  • @SureshKumar-iy9hl
    @SureshKumar-iy9hl Жыл бұрын

    👍

  • @sunilkumararickattu1845
    @sunilkumararickattu18452 жыл бұрын

    Tress work contractor അവർ പറഞ്ഞ കണക്കാണ് ഉടമസ്ഥന് . അത് അല്പം c'lear ആയി . ഒരു ചെറിയ Design approx Measure വച്ച് explain ചെയ്താൽ നന്നായേനെ

  • @mohanansubramanian9798
    @mohanansubramanian9798 Жыл бұрын

    👏👏👏

  • @CASPEYT
    @CASPEYT2 жыл бұрын

    😍

  • @infomedia3283
    @infomedia3283 Жыл бұрын

    Good information. Complicated roof ന്റെ hip& gable ടൈപ്പ് areal measurement, satellite ഇമേജ് തന്നാൽ എടുക്കാൻ കഴിയുമോ? ബ്ലൂ പ്രിന്റ് ടേക്ക് off കൂടി വേണം.

  • @jithingeorge5892
    @jithingeorge5892 Жыл бұрын

    Hi, I have a doubt but it's not about the roof area. Could you please explain about - Do we consider the area for a bay window (when the window is projected from the belt/floor level or when the window is projected on a slab above the belt level) while calculating the total square feet area of a house?

  • @rajendranpk7991

    @rajendranpk7991

    Жыл бұрын

    009♧¹

  • @gregorygeorgegregempire9543
    @gregorygeorgegregempire95432 жыл бұрын

    💛

  • @Jo-yl5dh
    @Jo-yl5dh2 жыл бұрын

    Estimation cheyumo

  • @aliakku.123
    @aliakku.1232 жыл бұрын

    🎉🎉

  • @aishajafar6930
    @aishajafar69302 жыл бұрын

    Sir geometric fig il B ennal chariv alavaano

  • @akhilambika9647
    @akhilambika96472 жыл бұрын

    Stair BBS class idumo ..

  • @kushalsagara6861
    @kushalsagara68612 жыл бұрын

    Please make the videos in English, if possible

  • @abdularif6911
    @abdularif6911 Жыл бұрын

    🤝👍🏻

  • @muhammedshaheen922
    @muhammedshaheen9222 жыл бұрын

    Civil engineer ayal site work illathe joli cheyyan patto.. Atho full time site work thanne ano

  • @anshadk.k.2028
    @anshadk.k.20289 ай бұрын

    Base you calculated in meter while hypotunuse u calculated in feet. How?

  • @DharaiExpress
    @DharaiExpress2 жыл бұрын

    Hi ji

  • @alm4104
    @alm41042 жыл бұрын

    Paatham sqr+ lambam sqr = karnnam sqr

  • @animationcartoons8541
    @animationcartoons8541 Жыл бұрын

    sir ,kindly aranged compleat deatails boook, casates where is avaliable informe me

  • @muhammedfasilv1685
    @muhammedfasilv16852 жыл бұрын

    Derivation വിട്ടൊരു കളിയും ഇല്ലല്ലേ.. Any way good👍

  • @lsraj1

    @lsraj1

    Жыл бұрын

    👍

  • @muneerarafi2516
    @muneerarafi25162 жыл бұрын

    First view

  • @sanupsaji6758
    @sanupsaji67582 жыл бұрын

    2nd comment ❤️

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    sir, please upload a video related how to calculate square feet of a flat/apartment

  • @kunjoos_world7510
    @kunjoos_world7510 Жыл бұрын

    Detail estimate cheyumo

  • @m4media779
    @m4media779 Жыл бұрын

    Ithinakath venda patikayude alavu engane kitum?

  • @alfiyazs7989
    @alfiyazs79892 жыл бұрын

    Thanks👍

  • @Shijanamolsk
    @Shijanamolsk2 жыл бұрын

    Veedinte frontil sheet idunathinu ethra adi pokkam vare idam? Panchayathil ninu aalu vannit polich mattum enu parayunu. Height kurakanam enum parayunu.. 1 nila veedinte kurachu koodi pokki aanu sheet ittirikunath

  • @sarathchandrank05

    @sarathchandrank05

    Жыл бұрын

    ആര് പറഞ്ഞു നല്ല ഒരു ലൈസൻസി നെ പോയി കാണുക അവർ റൂൾ പറഞ്ഞു തരും

  • @user-ug2jn2bz6x
    @user-ug2jn2bz6x11 ай бұрын

    Sir estimation engane cheyyamennu class edukkumo.simple aayttu

  • @murshidjr6077
    @murshidjr60772 жыл бұрын

    Detailed estimation video venam

  • @aiswaryaanoopj6278

    @aiswaryaanoopj6278

    2 жыл бұрын

    Ys 👍

  • @majeednalakath2813

    @majeednalakath2813

    2 жыл бұрын

    @@aiswaryaanoopj6278 ഒരു

  • @ashrafca7882
    @ashrafca78822 жыл бұрын

    24 × 20 feet ഉള്ള ഒരു ഷെഡ് 80 cmr പുറത്തേക്ക് തള്ളി ഉണ്ടാക്കാൻ സ്ടെക്ച്വർ ചെയ്യാൻ എത്ര സാദാഓട് വരുഠ അതിന്റെ പ്ലാൻ 4 ഭാഗഠ കോടി ഉള്ളത് അയച്ചു തരാൻ കഴിയുമൊ ??? തറ നിരപ്പിൽ നിന്ന് 12 അടി ഉയരഠ.

  • @traderswisdom9775
    @traderswisdom97752 жыл бұрын

    Gable roof anelulla equation plz

  • @jayeshjayaram826
    @jayeshjayaram8262 жыл бұрын

    center line method use cheythh coloumn footing foundation ulla oru plan vech full estimation edukkuna oru video cheyammo??

  • @prakashnair3317
    @prakashnair3317 Жыл бұрын

    200 sq feet stair room roof cheyyan ethra sq feet varum

  • @anishgeorge256
    @anishgeorge2562 жыл бұрын

    Good attempt...speak normal...it will be more nice...thanks

  • @redcatgaming2.0
    @redcatgaming2.0 Жыл бұрын

    Seramik odinu 9 inch mathre caver cheyan sathikku bro

  • @pradeepkb4376
    @pradeepkb43762 жыл бұрын

    Projaction... പണിക്കാർ ഇതിനെ തള്ള് എന്ന് പറയും 😀😀😀

  • @Binuchempath
    @Binuchempath Жыл бұрын

    Area of 🔺️

  • @ascp8012
    @ascp8012 Жыл бұрын

    Hi

  • @AJ2015a
    @AJ2015a Жыл бұрын

    Enthinaada ingane kadich pidich, chirich enn varurhu samsarikkane.. be proud of your original voice.. how harsh it would be and pronounce in your own voice and accent. Alland immathiri vesham kettu ketti nanam kedandaa

  • @vijeshkumarkp2242
    @vijeshkumarkp22422 жыл бұрын

    Paathiyum corner okke varunna plan kaanichu paranhu thannirunnenkil nhangalk complete manassilayene. Innum oru enginearude sahayamillathe charivinte square feet kaanaan enikkariyilla

  • @CivilEngineerMalayalam

    @CivilEngineerMalayalam

    2 жыл бұрын

    ഒത്തിരി complicated ആക്കിയാൽ ആളുകൾക്ക് ഓർത്തിരിക്കാൻ വിഷമമാവും . ഇതിന് ഒരു പാട് ആവശ്യക്കാർ ഉണ്ടെങ്കിൽ തീർച്ചയായും ചുഴിക്കോടിയുടേയും വീഡിയോ ഞാനിടാം

  • @gopinathmenon1118
    @gopinathmenon11186 ай бұрын

    If I give u a sketch, can u tell me the sq ft area for truss?

  • @askkalufabtechofficial8743
    @askkalufabtechofficial874329 күн бұрын

    ഹായ് ഡ്രസ്സ്‌ വർക്ക്‌ 4കോടി 61'*35 എത്ര sqf ആണ് plz

  • @simonarakal940
    @simonarakal940 Жыл бұрын

    You r wrong sir nadan roof tile cannot cover 1 sq but ceramic tile will cover 1 sq after laying

  • @saneeshpr4979
    @saneeshpr4979 Жыл бұрын

    Nadan odu 1sq. Feet. Varillallo sir

  • @NihmathNihmat
    @NihmathNihmat Жыл бұрын

    ഇതൊരു വല്ലാത്ത കണക്കാണ്

  • @remeshkumar8107
    @remeshkumar81079 ай бұрын

    ഇതിൽ വീതി 36 അതിന്റ പകുതി 18 അപ്പോൾ ഹൈറ്റ് 6 കിട്ടി എന്ന് പറയുന്നു അതു എങ്ങനെ കിട്ടി കണക്കിൽ ഞാൻ അല്പം പുറകാണ് ഒന്നു പറയുമോ

  • @suneeshvrsuneesh1367
    @suneeshvrsuneesh13672 жыл бұрын

    എന്തേലും മൊബൈൽ ആപ്ലിക്കേഷൻ ഉണ്ടോ... ഇത് കണ്ടുപിക്കാൻ plz help

  • @fasalfasal901

    @fasalfasal901

    Жыл бұрын

    പഠിക്കുക തന്നെ വേണം

  • @MohammedAshraf-n6
    @MohammedAshraf-n6 Жыл бұрын

    ❓1:35 ദീർഘചതുരാകൃതി (Rectangular) എന്നതല്ലെ ശരി ! ❓

  • @dreamygirl8032
    @dreamygirl80322 жыл бұрын

    Estimation padipich tharuo

  • @aiswaryaanoopj6278

    @aiswaryaanoopj6278

    2 жыл бұрын

    Yes👍

  • @mohamedijas7566

    @mohamedijas7566

    2 жыл бұрын

    Yes

  • @drishyatr3045

    @drishyatr3045

    2 жыл бұрын

    Elupam. Ahno civil

  • @shabeebmkd2670

    @shabeebmkd2670

    2 жыл бұрын

    @@drishyatr3045 yes

  • @hariharan1799

    @hariharan1799

    Жыл бұрын

    Pattoola

  • @user-rb4rd4sb6g
    @user-rb4rd4sb6g5 күн бұрын

    One day meeting vekumo

  • @zayeemsmathworld2522
    @zayeemsmathworld25222 жыл бұрын

    Bro girls n pattiya civil jobs video cheyyumo? Also oru btech civil studnet padichirikkenda software ethokke aan.. For civil

  • @shamsudheenkp8312

    @shamsudheenkp8312

    2 жыл бұрын

    AUTOCAD PADICHAL THANNE ELLA DRAWINGUM CHEYYAM,3D CHEYYANMENKIL SKETCHUP / 3DS MAX ETHENKILUMONN PADIKKAM /ESTIMATION VENDI EXCELL KOODI PADIKKANAM

  • @muralidharsharma9849
    @muralidharsharma984910 ай бұрын

    Can you present the same in english

Келесі