No video

Roofing Sheets Quality. How to identify the thickness.

#roof #roofinginstallation #roofingsheet #fabrication #hardware #viral #trending #instagram #news

Пікірлер: 289

  • @lijisujithvlogs
    @lijisujithvlogs Жыл бұрын

    ശെരിക്കും ഇപ്പോഴത്തെ കാലത്തു അറിഞ്ഞിരിക്കേണ്ട കാര്യം... നല്ല രീതിയിൽ അവതരിപ്പിച്ചു ഹരി ഏട്ടൻ ❤🥰🥰❤

  • @harikerala01

    @harikerala01

    Жыл бұрын

    Thank you for valuable comment

  • @pbvr2023
    @pbvr2023 Жыл бұрын

    Valuable information, now I understood how to select proper roofing sheets. Thank you and expecting more such videos, subscribing and sharing this video.

  • @sandeeppaulose8383

    @sandeeppaulose8383

    7 ай бұрын

    It’s nothing but confusing layman by giving two different unit of measurement , Gauge and metric 😂

  • @abhilashb2132
    @abhilashb2132 Жыл бұрын

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 👍

  • @hamidpanavoor1465
    @hamidpanavoor14652 ай бұрын

    3.2, 3.5 ennu വരുമ്പോൾ എങ്ങനെ മനസിലാക്കാം എന്ന് പറഞ്ഞില്ല

  • @jayakrishnanr3030
    @jayakrishnanr3030 Жыл бұрын

    Very good. അഭിനന്ദനങ്ങൾ 👍👍👍

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    This is very informative and useful information sir, thanks a lot.

  • @harikerala01

    @harikerala01

    Жыл бұрын

    So nice of you

  • @AnilKumar-Signals
    @AnilKumar-Signals Жыл бұрын

    Super and valuable information 👍

  • @dilipkoshy1726
    @dilipkoshy17269 ай бұрын

    Very useful tips bro,thanks ❤

  • @mohammadhassan8893
    @mohammadhassan8893 Жыл бұрын

    Good vidio thanks

  • @Arifhomecookingandvlogs1
    @Arifhomecookingandvlogs1 Жыл бұрын

    Good sharing useful video 🥰👍💯

  • @drtrpaulortho2207
    @drtrpaulortho22076 ай бұрын

    Chetta. Sooper

  • @justinagustin3163
    @justinagustin3163 Жыл бұрын

    Bro ടെ അറിവുകൾ പകർന്നു നൽകുന്നത് കൊണ്ട് ഒരുപാടു പേർ പറ്റിക്കപ്പെടാതിരിക്കും 👍

  • @rajanpk8297
    @rajanpk8297 Жыл бұрын

    വെരി ഗുഡ് സൂപ്പർ അഭിനന്ദനങ്ങൾ

  • @mathewvarghese7160
    @mathewvarghese71605 күн бұрын

    More details regarding aluminium sheet required....part 2 expected

  • @vijayandamodaran9622
    @vijayandamodaran9622 Жыл бұрын

    Nice video, well explained, appreciations

  • @harikerala01

    @harikerala01

    Жыл бұрын

    Thanks a lot

  • @arjunsanthosh9723
    @arjunsanthosh9723 Жыл бұрын

    Hsri Super

  • @sumeshradhakrishnan3057
    @sumeshradhakrishnan30577 ай бұрын

    ❤very useful

  • @antonykl7351
    @antonykl7351 Жыл бұрын

    കച്ചവടക്കാർ 70 ശതമാനം പേരും പറ്റികൽസാണ്, അവരുടെ ലാഭമാണ് വലുത്

  • @prabhathkirankm

    @prabhathkirankm

    4 ай бұрын

    Pinna avarde nashttamano valuth

  • @sn7123

    @sn7123

    3 ай бұрын

    ​@@prabhathkirankm ethics?!

  • @sonyvarghese473

    @sonyvarghese473

    Ай бұрын

    ​@@prabhathkirankmലാഭം വേണം ഒടുക്കത്തെ ലാഭവും ഒടുക്കത്തെ ചുഷണവും അത് നില നിൽക്കില്ല

  • @geepee6615
    @geepee6615 Жыл бұрын

    ഉപകാര പ്രദം..... 👍👍👍👍വിലയേറിയ അറിവുകൾ.....

  • @changamveetilvenugopalan5770
    @changamveetilvenugopalan57705 ай бұрын

    Really very useful vedio

  • @asipkn
    @asipkn Жыл бұрын

    നല്ല അറിവ് പറഞ്ഞു തന്നതിന്നു നന്ദി

  • @M4media2
    @M4media2 Жыл бұрын

    Good 👍

  • @kunhumohamedvc2130
    @kunhumohamedvc2130 Жыл бұрын

    Verygoodsar

  • @achuthanvk4405
    @achuthanvk44056 ай бұрын

    Very good information

  • @shibuponnus8679
    @shibuponnus86798 ай бұрын

    1100sq feet എന്റെ വീടിനു full contract 180000 പറഞ്ഞു ഞാൻ ലേബർ കോൺട്രക്ട് കൊടുത്തു അപ്പോളോ 16 ഗേജ് ഫിറ്റിംഗ്സ്.35 അപ്പോളോ ഷീറ്റും എടുത്ത് കൊടുത്തു ലേബർ അടക്കം 150000 ആയി അതാണ് തൃപ്തി

  • @vinods4546

    @vinods4546

    3 ай бұрын

    Place

  • @basheerkoomullamparambil952

    @basheerkoomullamparambil952

    15 күн бұрын

    1000 sqare feet 140000ത്തിനു ചെയ്ത് tharam👍

  • @vinayanr1943

    @vinayanr1943

    6 күн бұрын

    @@basheerkoomullamparambil952place.?

  • @manuraj3925

    @manuraj3925

    2 күн бұрын

    ​ella place lum cheyumo

  • @minir2050

    @minir2050

    14 сағат бұрын

    Evideyaanu സ്ഥലം

  • @ambikamenon9899
    @ambikamenon98996 ай бұрын

    Very good. 👍👍👍

  • @jiphinjoy7794
    @jiphinjoy7794 Жыл бұрын

    സൂപ്പർ ഇൻഫോ 👍👌👌

  • @soumyakumartt2680
    @soumyakumartt2680 Жыл бұрын

    ❤ സൂപ്പർ..👍👍👍💯💯💯

  • @shaniansar1391
    @shaniansar1391 Жыл бұрын

    Very good information thanke you

  • @harikerala01

    @harikerala01

    Жыл бұрын

    So nice of you

  • @kurianpo6907
    @kurianpo6907 Жыл бұрын

    ഓരോ ഡിലർ ഒരു മൈക്രോമീറ്റർ വെച്ചുകൊണ്ട് കനം അളന്നു കാണിക്കാൻ തയ്യാർ ആണെങ്കിൽ 0.32 mm 0.35 mm എന്ന് തെറ്റായി പ്രിന്റ്‌ ചെയ്തു പറ്റിക്കുന്നത് ഒഴിവാകും. കൂടാതെ Zinc coating 70 GSM (gram in squre meter ) or 80 GSM / 120 GSM ആകുന്നതനുസരിച് ഷീറ്റ് ന്റെ life koodum വിലയും വ്യത്യാസം വരും. 0.30 mm പ്രിന്റ്‌ ചെയ്തു തരുന്നത് micromter vachu ചെക്ക് ചെയ്താൽ ഒരിക്കലും 0.30 കാണുകയില്ല പകരം 0.25/0.28 മം മാത്രമേ കാണുകയുള്ളു. അല്ലെങ്കിൽ 10 ft sheet weight ചെയ്തു നോക്കിയാൽ ചതി മനസിലാക്കാം.

  • @harikerala01

    @harikerala01

    Жыл бұрын

    Good Info

  • @jackfruitjanko

    @jackfruitjanko

    Жыл бұрын

    അളന്നാൽ, പറയുന്ന ഗേജ് ഉണ്ടാവില്ല എന്നത് വാസ്തവം ആണ്. പക്ഷെ അതു കണ്ട് പിടിച്ചത് കൊണ്ട് കാര്യമില്ല. യഥാർത്ഥ ഗേജ് ഈ വിലക്ക് അവർ തരില്ല. അതിനു അധിക പണം നൽകേണ്ടിവരും. എക്സ്‌പീരിയൻസ് ഉള്ള പണിക്കാരെ പറ്റിക്കാൻ കഴിയില്ല. ഗേജ് കണ്ണുകൊണ്ട് മനസിലാക്കാൻ കഴിയില്ലെങ്കിൽ പോലും, പണിയുമ്പോൾ അറിയാൻ കഴിയും.. ഷീറ്റ് കയ്യിൽ എടുക്കുമ്പോൾ ചവിട്ടുമ്പോൾ ഒക്കെ അറിയാൻ അവർക്ക് കഴിയും . മാത്രമല്ല curve കളുടെ മടക്ക് കണ്ടാൽ പണിക്കാർക്ക് തിരിച്ചറിയാൻ കഴിയും. അത് ട്യൂബിന്റെ ആയാലും..!

  • @ayishamusa3933

    @ayishamusa3933

    Жыл бұрын

    kurian , adipoLi

  • @sivaprabha8681

    @sivaprabha8681

    Жыл бұрын

    തെറ്റായി പ്രിന്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്. മെട്രോളജി യെ അറിയിച്ചാൽ ഫ്യൂസ് ഊരും. തിക്ക്നെസ് മൈക്രോമീറ്റർ കൊണ്ട് ചെക്ക് ചെയ്യാം GSM യെങ്ങിനെ ചെക്കുചെയ്യും.

  • @georgejoseph9316

    @georgejoseph9316

    Жыл бұрын

    നല്ല അവതരണം ചതിയൻ മാരുടെ ലോകഠ വ്യക്തമായ വിവരം നൽകിയതിനു വളരെ നന്ദി❤❤❤❤ ഫോൺ നമ്പർ കൂടി കാണിക്കുക

  • @rajan3338
    @rajan3338 Жыл бұрын

    YES! VERY USEFULL SIR!💛👍

  • @harikerala01

    @harikerala01

    Жыл бұрын

    Glad to hear that

  • @welcometoworldofmusic
    @welcometoworldofmusic Жыл бұрын

    Super

  • @harikerala01

    @harikerala01

    Жыл бұрын

    Thanks

  • @user-de8vg5oi6m
    @user-de8vg5oi6m Жыл бұрын

    Yes bro it was really informative

  • @harikerala01

    @harikerala01

    Жыл бұрын

    Glad to hear

  • @jufairaboobacker9948
    @jufairaboobacker9948 Жыл бұрын

    Informative vlog

  • @jamesedward5243
    @jamesedward52435 ай бұрын

    Good

  • @jahangheermoosa5685
    @jahangheermoosa56854 ай бұрын

    വളരെ നന്ദി ബ്രദർ

  • @abdulkader579
    @abdulkader579 Жыл бұрын

    Thank u bro

  • @dr.georgechazhoor6379
    @dr.georgechazhoor6379 Жыл бұрын

    Very informative.Thank you. How a customer does understand how much is the thicknessof the sheets?

  • @harikerala01

    @harikerala01

    Жыл бұрын

    7994766265

  • @syamsankar3962
    @syamsankar39624 ай бұрын

    thanks

  • @radhakrishnannair5659
    @radhakrishnannair5659 Жыл бұрын

    👍👍👍

  • @prabhakarant4992
    @prabhakarant4992Ай бұрын

    😢vgood bro...

  • @changamveetilvenugopalan5770
    @changamveetilvenugopalan57705 ай бұрын

    Thankyou very much for the informative video..

  • @mohammedashif6578
    @mohammedashif6578 Жыл бұрын

    Thanks

  • @abdulrasheed1953
    @abdulrasheed1953 Жыл бұрын

    👍🏻

  • @sugathangopinathan9411
    @sugathangopinathan9411 Жыл бұрын

    അടിയിൽ നിന്നുതന്നെ ലോക്ക് ചെയ്യാവുന്ന ഷീറ്റ്കൾ ആണ് വേണ്ടത് സ്ക്രൂ വക്കാതെ അതിനുള്ള ഷീറ്റ്റുകൾക്കായി ശ്രമിക്കുക

  • @jackfruitjanko

    @jackfruitjanko

    Жыл бұрын

    ഷീറ്റ് bolt ചെയ്താൽ എന്താണ് കുഴപ്പം? അത്തരം ഷീറ്റുകൾ ഉണ്ട്. വളരെ ചിലവ് ഏറിയത് ആണ്. കടകളിൽ കിട്ടില്ല. കമ്പനികൾ ആണ് ചെയ്യുക. അവർ സൈറ്റിൽ വന്നു ഉണ്ടാക്കി തരും. ഒരുതരത്തിലും വീട്കൾക്ക് പറ്റിയതല്ല.

  • @santhoshcherukat4180
    @santhoshcherukat4180 Жыл бұрын

    Xllnt videos

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Жыл бұрын

    ഇങ്ങനെയുള്ള വീഡീയോകൾ ഇടണം ജനങ്ങൾ പറ്റിക്കലിൽപ്പെടില്ല ബിസ്സിനസ്സുക്കാർ പലതുംപറയും അത് അവരുടെ ബിസ്സിനസ്സിന്റെ ഭാഗമാണ് നമ്മൾ ചതിയിൽപ്പെടാതെനല്ല കോളിറ്റിയുള്ളത് നോക്കി വേടിക്കുക

  • @ssk0469
    @ssk0469 Жыл бұрын

    Truss work ചെയ്യാൻ ഏതു Brand pipe ആണ് നല്ലത്.. എത്ര Gauge ഉള്ള pipe ആണ് Use ചെയ്യേണ്ടത്. Sheet ഏതു brand ആണ് നല്ലത്..

  • @harikerala01

    @harikerala01

    Жыл бұрын

    18 gauge pipe and .35 sheet

  • @rosemancgeorge579

    @rosemancgeorge579

    Жыл бұрын

    പൊട്ടൻന്റെ കണക്കാണിത്......... ഈ ക്വാളിറ്റി ഒട്ടും കൊള്ളില്ല

  • @harikerala01

    @harikerala01

    Жыл бұрын

    Pls mind your words

  • @satharmadathil9815

    @satharmadathil9815

    Жыл бұрын

    ​,,16ഗ്വേജ് sq ട്യൂബ്, gi പൈപ്പ്.35ഗൾവലിയം ഷീറ്റ് അല്ലെങ്കിൽ.46അലുമിനിയം ഷീറ്റ്, eppoxy പെയിന്റ്

  • @palakkadan3531
    @palakkadan3531 Жыл бұрын

    താങ്ക്സ് ഹരിച്ചേട്ടാ... ഇപ്പൊ ഞാൻ വിളിച്ചിരുന്നു 👍👍👍thanks... Advice ന്

  • @eapensamoomen308
    @eapensamoomen308Ай бұрын

    Apollo sheets egane undu? Please tell🙏

  • @zainudheenc
    @zainudheenc Жыл бұрын

    🙏👍💕

  • @shivaleela261
    @shivaleela261 Жыл бұрын

    Good information

  • @harikerala01

    @harikerala01

    Жыл бұрын

    Thanks

  • @abrahamphilip7167

    @abrahamphilip7167

    Жыл бұрын

    Thank you for the wonderful explanation. Really helps

  • @harikerala01

    @harikerala01

    Жыл бұрын

    Thank you

  • @sujithkumarks2139

    @sujithkumarks2139

    Жыл бұрын

    Hii

  • @ntj3913
    @ntj3913 Жыл бұрын

    ചേട്ടാ full aluminium sheet il ede company ആണ് ബെസ്റ്റ്?

  • @vishnunatraja

    @vishnunatraja

    Жыл бұрын

    Oralium

  • @rijoshpoodamkallu534
    @rijoshpoodamkallu5347 ай бұрын

    ഇരുമ്പ് ഷീറ്റിൽ എവിടെയാണ് ബ്രോ 55ശതമാനം അലുമിനിയം??? അതിന്റെ പേപ്പർ കനത്തിൽ വരുന്ന കോട്ടിംഗിന്റെ 55ശതമാനമല്ലേ അലുമിനിയം കോട്ടിംഗ്

  • @muhammedkutty9895
    @muhammedkutty98952 ай бұрын

    ഏറ്റവും നല്ല. ഷീറ്റ് TAta ഷീറ്റ് എൻ്റെ അനുഭവം ആണ്

  • @heihello7869
    @heihello78693 ай бұрын

    Sheet eduthu innu video kandillayirunnu njan 3.5 sheet aanu paranjath konduvannathil nokumbol name illa thickness mention illa avar paranjath name (ganga) nalla sheet aanu ennan running feet 95aanu ithu thickness ariyan etha vazhi pinne ganga nalla sheet aano??? Pls rply

  • @zachariahscaria4264
    @zachariahscaria4264 Жыл бұрын

    ഇങ്ങനെ പല ഗേജുകൾ ഉള്ളതിൽ ഏതു ഗേജാണ് കൂടൽ ഗുണമുള്ളതെന്നു കൂടി പറയാമോ. ഉദാ: 1മുതൽ 3.5 വരെ പൈപ്പിൽ ഏതിനാണ് ബലം കൂടുതൽ. അതു പോലെ റൂഫ് ഷീറ്റുകളുടെ കാര്യവും

  • @harikerala01

    @harikerala01

    Жыл бұрын

    7994766265

  • @MMPGAMINGS

    @MMPGAMINGS

    Жыл бұрын

    Thickness varies strength varies

  • @muhammedrafi2259

    @muhammedrafi2259

    Жыл бұрын

    ​@@harikerala01hi

  • @harikerala01

    @harikerala01

    Жыл бұрын

    Purpose pls

  • @user-um3hk7mt5m
    @user-um3hk7mt5m8 ай бұрын

    Duroof sheet alu zinc ennezhuthiyathu nalla sheet ano. Geo roof anu paranjitt ee sheet anu avar ittath. Eth quality( Duroof )ullathano?

  • @s.joycyril5539
    @s.joycyril5539 Жыл бұрын

    Coastal area യിൽ ആണെങ്കിൽ ഏതുതരം ഷീറ്റ് ഉപയോഗിക്കാം

  • @harikerala01

    @harikerala01

    Жыл бұрын

    Aluminium

  • @changamveetilvenugopalan5770
    @changamveetilvenugopalan57705 ай бұрын

    Since I am away from your warehouse, i couldn't contact you personally..

  • @rasheedenghat3906
    @rasheedenghat3906 Жыл бұрын

    റൂഫിങ് ഷീറ്റുകൾ ആകെ 4 തരമേ ഉള്ളൂ ? റൂഫിംഗ് ഷീറ്റിൽ പ്രധാനപ്പെട്ടതാണ് അലൂമിനിയം ഷീറ്റുകൾ. പിന്നെ പോളികാർബോണറ്റ് ഷീറ്റ് , പഫ് ഷീറ്റ് (സാൻഡ്‌വിച്ച്) തുടങ്ങി എത്ര എത്ര തരം ....

  • @harikerala01

    @harikerala01

    Жыл бұрын

    1. Trafford Sheet 2. Aluminium Sheet 3. Powder Coated Sheet 4. Tin Sheet 5. Polycarbon Sheet 6. Poly Glass Sheet 7. Sandwich Pannel Sheet 8. Ceramic Tile 9. Asbetos Sheet etc.

  • @sreejitht.m5355
    @sreejitht.m5355Ай бұрын

    Chetta tatta.35 ano nallathu atho .4 jsw ano. Tatta .35' jsw .4 rate parayamo

  • @MiyyalP-wl1fr
    @MiyyalP-wl1fr10 ай бұрын

    ചേട്ടാ sandwich panel കുറിച്ച് ഒരു video ഇടുമോ

  • @harikerala01

    @harikerala01

    9 ай бұрын

    Njan eduthittilla athukondu details ariyilla. Njan nokkam

  • @aneeshnv7136
    @aneeshnv71369 ай бұрын

    Pvc pathy vekkumbol end drop il use cheyyunnna chain plastic chain allathe crystal type chain ippol undo..? Athinu 1 packet price ethra akum ?

  • @skyland0

    @skyland0

    Ай бұрын

    150/

  • @vimaleshcreation7373
    @vimaleshcreation7373 Жыл бұрын

    Mukalile plastic coat elakkiyitt Oru micrometer vech check cheythal theerumallo issue

  • @suja-ath3573
    @suja-ath3573 Жыл бұрын

    Which one is better one , .35 or .30 . 0.5 sheet und enn kettitund , athinte ella. Avishyam undo sherikum

  • @MMPGAMINGS

    @MMPGAMINGS

    Жыл бұрын

    Eh

  • @sandeepsobha

    @sandeepsobha

    Жыл бұрын

    Three five ആണ് ഒരു സ്റ്റാൻഡേർഡ്

  • @ashrafchowki2308
    @ashrafchowki2308 Жыл бұрын

    Rooping sheet strong one need coconut fall down coconut lives fall down on sheet strong one which is good

  • @harikerala01

    @harikerala01

    Жыл бұрын

    7994766265

  • @prasanthvasudevan8597

    @prasanthvasudevan8597

    Жыл бұрын

    what sort of english is this.. മലയാളത്തിൽ പറഞ്ഞാൽ പോരേ

  • @ayishamusa3933

    @ayishamusa3933

    Жыл бұрын

    @@prasanthvasudevan8597 ,,Shamikku Machaane

  • @harikerala01

    @harikerala01

    Жыл бұрын

    .50 sheet will last for sometime

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN4 ай бұрын

    apl appolo roof tuff az 70gsm 0.35mm 4coat നല്ല ഷീറ്റ് ആണോ??

  • @noohavi1
    @noohavi19 ай бұрын

    Are you providing truss work in ernakulam

  • @ratheeshrajendran6836
    @ratheeshrajendran68362 ай бұрын

    Kollam side glass roofing arelum undo

  • @merinvarghese9748
    @merinvarghese974810 ай бұрын

    25yrs 30 yrs warranty sheets undo?

  • @HARIKumar-sh7fe
    @HARIKumar-sh7fe2 ай бұрын

    Hi Shop ethu place el aanu ennonnu parayamo

  • @travelbite_KL02
    @travelbite_KL023 ай бұрын

    Jintal nu complaint valam ondo bro jintal anno georoof anno kollanath

  • @SalmanFaris-vq2ob
    @SalmanFaris-vq2ob Жыл бұрын

    പഴയ പൈപ്പ് മുട്ടുകളും സിറ്റu സ്പാന കിട്ടാൻ മാർഗമുണ്ടോ

  • @nitheeshsaseendran1094
    @nitheeshsaseendran1094 Жыл бұрын

    Hello GC SHEET PRICE PARAYUMO

  • @techytalkzz2019
    @techytalkzz2019 Жыл бұрын

    ഞാൻ ടാറ്റാ durashine 37 ആണ് റൂഫിഗിനു ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ ചെറുതായി തുരുമ്പു ഇരുത്തിരിക്കുന്നു. 4 മാസമേ ഇപ്പോൾ ആയിട്ടുള്ളു

  • @harikerala01

    @harikerala01

    Жыл бұрын

    Complaint

  • @techytalkzz2019

    @techytalkzz2019

    Жыл бұрын

    @@harikerala01 ok

  • @sha-yj9cy
    @sha-yj9cy19 күн бұрын

    അപ്പോളോയുട ഷീറ്റ് വാങ്ങിയിരുന്നു.അത് പെയിന്റ് ചെയ്യേണ്ട കാര്യം ഉണ്ടോ

  • @christyneha0078
    @christyneha00786 ай бұрын

    Aluminium sheet ano gi sheet ano best alla karyamgal nokkumbol and price also

  • @harikerala01

    @harikerala01

    6 ай бұрын

    Alum always best.

  • @mohammedrinastr1442
    @mohammedrinastr14428 ай бұрын

    Indalium roofing sheets available 25 year warranty

  • @noushadanchal9244
    @noushadanchal9244 Жыл бұрын

    3mm polycarbonate grey colour how much price.

  • @harikerala01

    @harikerala01

    Жыл бұрын

    Aprox 83

  • @sunilgp1129
    @sunilgp112928 күн бұрын

    കൂൾ റൂഫിങ് ഷീറ്റ് അതിനെ കുറിച്ച് ..

  • @muhammadmusthafa4083
    @muhammadmusthafa4083 Жыл бұрын

    3.2 ഷിറ്റ് ഉണ്ടേനിങ്ങളുടെ കൈയിൽ.

  • @noufal5525
    @noufal5525 Жыл бұрын

    . 35 jsw sheet 12 അടി എത്ര റേറ്റ് വരുന്നുണ്ട് ❓️

  • @harikerala01

    @harikerala01

    Жыл бұрын

    Aprox 36

  • @ashrafchowki2308
    @ashrafchowki2308 Жыл бұрын

    Roofing sheets is 0.45 or 0.47 Plz let me now is good or bad

  • @harikerala01

    @harikerala01

    Жыл бұрын

    .35 is enough

  • @MMPGAMINGS

    @MMPGAMINGS

    Жыл бұрын

    .45 normaly for godowns

  • @naduthodika412
    @naduthodika4129 ай бұрын

    വിശ്വസിച്ചു ഷീറ്റ് വാങ്ങാം ചങ്കുവെട്ടി കോട്ടക്കൽ കെ പി കെ സ്റ്റീൽസ്

  • @raghavanpattathu6679
    @raghavanpattathu6679 Жыл бұрын

    How can prevent leaking between wall & sheet...

  • @harikerala01

    @harikerala01

    Жыл бұрын

    Pls callb7994766265

  • @sujithkurian8816
    @sujithkurian8816 Жыл бұрын

    Customer direct പണി ചെയ്യിക്കുമ്പോൾ ഈ materials എടുക്കുമ്പോൾ എങ്ങനെ guage തിരിച്ചു അറിയും . അതിന് എന്തെങ്കിലും tip or tool ഉണ്ടോ

  • @harikerala01

    @harikerala01

    Жыл бұрын

    7994766265

  • @rajendran7506

    @rajendran7506

    Жыл бұрын

    0 to 25 ൻ്റെ മൈക്രോ മീറ്റർ വെച്ച് അളന്നുനോക്കുക വെണിയർ ആയാലും മതി

  • @hashirka462

    @hashirka462

    Жыл бұрын

    2000 sqt sheet idan ethre rs verum

  • @rosemancgeorge579

    @rosemancgeorge579

    Жыл бұрын

    മൈക്രോമീറ്ററാണ് ഏറ്റവും നല്ലത് അളവു കൃത്യമായിരിക്കും വെർണിയറിൽ കറക്റ്റ് കിട്ടില്ല

  • @praveensreekandan9438

    @praveensreekandan9438

    11 ай бұрын

    ഇപ്പോൾ അവൈലബിൾ ആയിട്ടുള്ള എല്ലാ കമ്പനികളും പറ്റിപ്പു ആണ് മുൻപ് അലൂമിനിയം ഷീറ്റ് തൂക്കി ആയിരുന്നു വിറ്റിരുന്നത്. ഇപ്പോൾ squarefeet റേറ്റ്. തൂക്കി ആണേൽ mm കറക്റ്റ് ആയിരിക്കും കാരണം തൂക്കം കേറുമ്പോൾ വില കൂടുമല്ലോ. ഇപ്പോൾ gauge അളക്കുന്ന വേർണിയർ ആയി ചെക്ക് ചെയ്താൽ അറിയാം പലരുടെയും തട്ടിപ്പ്. അതിപ്പോ ഷീറ്റ് ആയാലും tube ആയാലും കണക്കാ. നെറ്റിൽ ആണ് ഏറ്റവും തട്ടിപ്പ്. ഇല്ലങ്കിൽ tata brandokke choose ചെയ്യണം അതാണെങ്കിൽ സാദാരണക്കാരെ കൊണ്ട് പറ്റത്തുമില്ല. ചിമ്മിനി ഉള്ള സ്ഥലങ്ങളിൽ അലൂമിനിയം അല്ലങ്കിൽ അസ്‌ബെസ്റ്റോസ് നിക്കും tube വരെ കാലക്രമേണ ദ്രവിക്കും

  • @sivaprabha8681
    @sivaprabha8681 Жыл бұрын

    Ho...... എന്നെ പറ്റിച്ചു കഴിഞ്ഞു. ഈവിഡീയോ കാണാൻ താമസിച്ചുപോയി.

  • @angelaalex449
    @angelaalex449 Жыл бұрын

    Brother എൻ്റെ വീടിൻ്റെ മോളിൽ കൂര ചെയ്യാൻ ആണ് എത് കമ്പനിയുടെ GI sheet അണ് നല്ലത് GI sheet 20years ill കൂടുതൽ last ചെയ്യുമോ

  • @harikerala01

    @harikerala01

    Жыл бұрын

    JSW

  • @angelaalex449

    @angelaalex449

    Жыл бұрын

    @@harikerala01 thanks ippolulla Vila അറിയുമോ

  • @harikerala01

    @harikerala01

    Жыл бұрын

    Oxy, jsw, jindal

  • @moideenwelder2904
    @moideenwelder29049 ай бұрын

    ഇതിന്റെ എല്ലാം Sq f Rat പറയാമായിരുന്നു.

  • @anshadirivery6274
    @anshadirivery62742 ай бұрын

    Oxy 3.5 എങ്ങനെ ക്വാളിറ്റി

  • @hareesktd3981
    @hareesktd39818 ай бұрын

    Bro , 18 കേജ് ആണോ നല്ലത് ,16 കേജ് ആണോ നല്ലത്

  • @binut2977
    @binut29774 ай бұрын

    Sheet oxy ആണോ jsw ആണോ നല്ലത്

  • @harikerala01

    @harikerala01

    4 ай бұрын

    Both

  • @PrasadL.V.

    @PrasadL.V.

    18 күн бұрын

    ​@@harikerala01con

  • @PrasadL.V.

    @PrasadL.V.

    18 күн бұрын

    Number

  • @amalraj4552
    @amalraj4552 Жыл бұрын

    എന്റെ വീട് ടോട്ടൽ ഷീറ്റ് ഇട്ട് വരാൻ 1540 sq ft ഉണ്ടെന്നു പറയുന്നു,,, JSW tafold ഷീറ്റ്.35mm and 16 gauge പൈപ്പ് ഇട്ടു ചെയ്യാൻ 145 RS /sq ft ആകുമെന്ന് പറയുന്നു,,, ഇത്രയും ആകുമോ?

  • @harikerala01

    @harikerala01

    Жыл бұрын

    No

  • @sivaprabha8681

    @sivaprabha8681

    Жыл бұрын

    ഉപയോഗിക്കുന്നത് 16 swg ( ie. (1.6mm wall thickness ഉം) sheet 0.35mm thickness ഉം ആയിരിക്കണം. അതെ പോലെ നല്ല കമ്പനി മെറ്റീരിയൽ JSW,അപ്പോളോ പോലെ ആയിരിക്കണം. ആ rate അധികമല്ല.

  • @praveensreekandan9438

    @praveensreekandan9438

    11 ай бұрын

    Oru 15-20 ഓ കൂടി ഇട്ട് അലുമിനിയം നോക്ക് gi traford ഷീറ്റ് ഇത് ഒരുപാട് കൂടുതൽ ആണ്.20കൂടെ ഇട്ടാൽ oraliyum.46mm കോടി വർക്ക്‌ ചെയ്യാം. പിന്നെ ഓരോരുത്തരുടെയും ചെയ്‌വാന പോലിരിക്കും

  • @amalraj4552

    @amalraj4552

    11 ай бұрын

    @@sivaprabha8681സെയിം കമ്പനി മെറ്റീരിയൽ ആണ് യൂസ് ചെയ്തേക്കുന്നത്,,,

  • @sha-yj9cy
    @sha-yj9cy20 күн бұрын

    ഷീറ്റ് പെയിന്റ് ചെയ്യേണ്ട കാര്യം ഉണ്ടോ

  • @merinvarghese9748
    @merinvarghese974810 ай бұрын

    Georoof n jindal l ethanu nallathu? Etra year warranty kittum

  • @harikerala01

    @harikerala01

    10 ай бұрын

    JSW, Tata, Jindal, Georoof. 5 to 15 yrs

  • @merinvarghese9748

    @merinvarghese9748

    10 ай бұрын

    Georoof n jindal difference entha ulle? Better etha

  • @sajeevkandampully7408

    @sajeevkandampully7408

    4 ай бұрын

    ​@@harikerala01jsw sheet ൽ ഏതാണ് നല്ലത്....? Please reply

  • @skyland0

    @skyland0

    Ай бұрын

    ​Jsw

  • @shanuvideographer
    @shanuvideographer Жыл бұрын

    Tile profile sheets nee Patti onu parayumooo

  • @harikerala01

    @harikerala01

    Жыл бұрын

    7994766165

  • @nailedit6430
    @nailedit6430 Жыл бұрын

    ചേട്ടാ pure aluminium sheet കിട്ടുമോ നല്ല കമ്പനി ഏതാണ്

  • @harikerala01

    @harikerala01

    Жыл бұрын

    7994766265 Pls feel free to call

  • @pramodpillai3300

    @pramodpillai3300

    2 ай бұрын

    😂​@@harikerala01

  • @manitm5230
    @manitm52302 ай бұрын

    Trissur.. christ.. marketting... Anna. Oru.. Kambani... Unda ... I00... Sadamanam.... Vzeasekkam.... Engakal.... Avede... Nennu... Vagarund

  • @abhisheks2677
    @abhisheks2677 Жыл бұрын

    Mazhayathu Water💧 sound kurayouna sheet vallatum undo

  • @harikerala01

    @harikerala01

    Жыл бұрын

    Sandwitch pannel sheets

Келесі