കേരളത്തിലെ വീടുകളിൽ ട്രസ്സ് വർക്ക്‌ ചെയ്യണോ? | Truss Work for Kerala Homes | Malayalam Video

Ғылым және технология

Welcome to our compelling video that delves into the remarkable ways Truss Work can provide unparalleled safety and security to homes.
When it comes to building resilient structures, Truss Work stands as a cornerstone in the world of construction. Through its ingenious triangular design, Truss Work efficiently distributes and dissipates the forces acting on a roof, ensuring enhanced stability and structural integrity.
In this informative guide, we unveil the secrets behind how Truss Work fortifies homes against various elements, including heavy winds, and rain. Understanding these key aspects will instill confidence in homeowners and construction enthusiasts alike, knowing that their cherished abode is well-protected.

Пікірлер: 74

  • @nishjhony
    @nishjhony11 ай бұрын

    I think they missed the scrap value of the truss material. The water proofing does not have any scrap value. So if you add the scrap value with the cost difference which the Architect is talking about, truss work is more beneficial. Additionally, the KSEB bill amount will also be reduced. Also AC will be more efficient than before. I have done truss work for both of my houses.

  • @renjujacob8694
    @renjujacob869411 ай бұрын

    One more point to add, വീടിനു ചുറ്റും ഉള്ള മരത്തിന്റെ കമ്പുകൾ എല്ലാം വെട്ടണം. ഇല്ലെങ്കിൽ ട്രസ്സ് ഇട്ട് കഴിഞ്ഞാൽ അണ്ണൻ, കിളി, എലി പോലെ ഉള്ള ജന്തുക്കൾ വന്നു കൂടു കെട്ടും. As per this video, the owner is planning to keep washing machine on terrace, so need to make sure these animals won't make damage to the machine

  • @Tony-fp1zn
    @Tony-fp1zn11 ай бұрын

    Can u both do a detailed view about solar,its uses,how long does it last,is it worth etc ...related topics

  • @MrOpenMind
    @MrOpenMind10 ай бұрын

    Except for the aestetic part, no one can find a negative for truss work. If one is ready to spend more money, then, even aesthetic part also can be corrected.

  • @paradisetraveler2091
    @paradisetraveler209111 ай бұрын

    Septic tank construction kurich video cheyyamo please 🙏

  • @binojkb3919
    @binojkb391911 ай бұрын

    സംഭവം നിങ്ങളുടെ ചാനൽ ഒക്കെയാണ്.. ആ മനുഷ്യൻ പറയുമ്പോൾ എപ്പോഴും ഇടക്ക് കേറി വർത്താനം പറയല്ലേ അയാളുടെ അറിവ് അയാൾ പകരട്ടെ

  • @cheriangeevarghese1011

    @cheriangeevarghese1011

    11 ай бұрын

    You are very correct 😢

  • @jibingandhi1808

    @jibingandhi1808

    11 ай бұрын

    Yes

  • @vishnuvarkala1

    @vishnuvarkala1

    11 ай бұрын

    👍🏻👍🏻👍🏻

  • @harishkandathil7434

    @harishkandathil7434

    11 ай бұрын

    സത്യം

  • @tomkikara7003

    @tomkikara7003

    10 ай бұрын

    Correct

  • @rakeshramachandran2526
    @rakeshramachandran252611 ай бұрын

    Truss work മൂലം വീടിന് പ്രതിരോധിക്കേണ്ടി വരുന്ന wind load നെ കുറിച്ചു കൂടി ഒന്ന് കമൻ്റ് ചെയ്യാമോ...

  • @basheerparickalmohamad
    @basheerparickalmohamad5 ай бұрын

    Sir ente veede 35 year old upstair ane . Trus cheythal load kuduthal problem udakumo?.

  • @venkiteshtottarath8054
    @venkiteshtottarath805411 ай бұрын

    How to eliminate leakage in tile roof ?

  • @toppiist
    @toppiist9 ай бұрын

    Anchor is not letting the person speak , or interrupting too much !

  • @sajipzacharias5253
    @sajipzacharias525311 ай бұрын

    ചെലു കുറവുള്ളത് ഏറ്റവു ഗുണമേന്മയുള്ളതുമായ roof material ഏതാണ്. പറയാമോ ...

  • @user-hp5gw7ki6g
    @user-hp5gw7ki6g11 ай бұрын

    Why don't you guys include the contact information, phone numbers of truss work and solar panels worker's available in Kerala state?

  • @user-hp5gw7ki6g

    @user-hp5gw7ki6g

    11 ай бұрын

    Phone numbers, contact numbers still missing here

  • @jerinxavier5380
    @jerinxavier538011 ай бұрын

    E pulli thannei alei aa veedinte contractor...ennit concrete le mistake aanu parayanat

  • @Poothangottil
    @Poothangottil11 ай бұрын

    Ibadu & pawan istam❤

  • @mk_1958
    @mk_19588 ай бұрын

    1700 sq.ftil struss work cheyyan enthu budget vendi varum.?

  • @Shajumon1971
    @Shajumon197111 ай бұрын

    മെറ്റൽ റൂഫുകളും ഇടിമിന്നലും ഇതിനെ കുറിച്ചെന്താണ് പറയാനുള്ളത് ?

  • @simonajith2028
    @simonajith202811 ай бұрын

    Please have content in your videos

  • @mohammedismailma2981
    @mohammedismailma298110 ай бұрын

    No and detail of this dealer please

  • @googleuser9547
    @googleuser95479 ай бұрын

    Add to playlist

  • @savad8182
    @savad818211 ай бұрын

    👍

  • @vaisakhp5396
    @vaisakhp539611 ай бұрын

    which will you prefer flat concrete roofing or sloped concrete roofing

  • @renjujacob8694

    @renjujacob8694

    11 ай бұрын

    As per Kerala's climatic conditions, sloped houses are preferable & that's exactly is done by putting truss roofing on flat concrete houses (mainly). Ideology is to ensure no water gets stagnant on roof

  • @5Coool

    @5Coool

    11 ай бұрын

    L

  • @binumohanan9277

    @binumohanan9277

    11 ай бұрын

    i think flat concrete is best

  • @99mahmoodv

    @99mahmoodv

    9 ай бұрын

    Flat with 2inch slope

  • @cisftraveller1433

    @cisftraveller1433

    4 ай бұрын

    ഇടം kollu ustad

  • @ashaunni8833
    @ashaunni88332 ай бұрын

    ഇതിന്റെ എലിവേഷനും കൂടിവൊന്നു കാണിക്കാമോ

  • @kodiyan7862
    @kodiyan786211 ай бұрын

    അഹങ്കാരിയായ ചാനൽ മുതലാളി...

  • @sayyidummar168

    @sayyidummar168

    11 ай бұрын

    എന്ത് അഹങ്കാരം

  • @cheriangeevarghese1011

    @cheriangeevarghese1011

    11 ай бұрын

    Very correct

  • @cccvinod
    @cccvinod11 ай бұрын

    If Truss work roofing done tax increases whopping accordingly

  • @cheriangeevarghese1011
    @cheriangeevarghese101111 ай бұрын

    അവതാരകനു എല്ലാം അറിയാമെങ്കിൽ പിന്നെ എന്തിനാണ് അയാളോട് ചോദിക്കുന്നത്? നീ തന്നെ അങ്ങ് പറഞാൽ പോരെ

  • @no.2tube370
    @no.2tube37011 ай бұрын

    കേരളത്തിൽ ട്രസ് ഉള്ളതാണ് നല്ലത് മഴക്കാലം തുടങ്ങിയാൽ അടച്ച മുറിയിൽ ഇരുന്ന് വട്ട് പിടിക്കും

  • @sn.creations3725
    @sn.creations372511 ай бұрын

    Ethra sqft muthal ethra sqrft vareyaan gvrmnt taxi .

  • @Jakesile

    @Jakesile

    11 ай бұрын

    It’s height at the centre should be within 2.4 meters and parapet height should be within 1.2 meters anything beyond would be taxable also you should not cover the sides in any way, I have seen people covering sides with grill even that’s not allowed and taxable if done so.

  • @christyneha0078
    @christyneha00786 ай бұрын

    ഇതുകൊണ്ടുള്ള dis advantages മാത്രം പറഞ്ഞില്ല....

  • @akbara5657
    @akbara565711 ай бұрын

    ❤🤝👍

  • @nishadmukkam7792
    @nishadmukkam779211 ай бұрын

    വേണ്ട. തമിഴ്നാട്ടിലെ വീട്ടിൽ ചെയ്യണം

  • @observer4134
    @observer413411 ай бұрын

    സ്ലാബിൽ നിന്നും 8 അടിയിൽ കൂടുതൽ ഹൈറ്റിൽ റൂഫിംഗ് ചെയ്താൽ അത് നികുതിയുടെ പരിധിയിൽ വരും എന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്... വീട് കെട്ടി പഞ്ചായത്ത് നമ്പർ ആയശേഷം ഇങ്ങനെയുള്ള ട്രസ്സ് വർക്ക് ചെയ്തവർക്കൊക്കെ, തദ്ദേശസ്വയംഭരണ വകുപ്പ് അധിക നികുതി ചുമത്താനുള്ള പദ്ധതിയിൽ ആണെന്ന് കേൾക്കുന്നു...

  • @jayanmangattukunnel5875

    @jayanmangattukunnel5875

    6 ай бұрын

    8 അടി എന്നത് ട്രസിന്റെ കോർണറിൽ വരുന്ന പില്ലറിന്റെ ഉയരമാണോ ? അതോ മേൽക്കൂരയുടെ ഉയരമാണോ ? Please replay🙏

  • @gipsonaj1383
    @gipsonaj138311 ай бұрын

    ഒരു വീടിന്റെ ട്രെസ്സ് വർക്ക്‌ .ഒരു കോൺട്രാക്ട് ടീമിന് കൊടുത്താൽ അതിനു ഉപയോഗിക്കുന്ന മെറ്റീരിയൽ ബാലൻസ് വന്നാൽ.അത് കോണ്ട്രക്ടർ കൊണ്ടു പോകുമോ ? അതോ ഹൗസ് ഓണർക്കു കിട്ടോ ??

  • @JTJ7933

    @JTJ7933

    11 ай бұрын

    അവർ കൊണ്ടുപോകും

  • @mjfishing8811

    @mjfishing8811

    14 күн бұрын

    പണിയറിയുന്നവർ ആണേൽ ബാലൻസ് ഉണ്ടാകില്ല 😊

  • @happyattitudepauljalukkal1912
    @happyattitudepauljalukkal19128 ай бұрын

    നാടൻ ഓട് ആണ്..തണുപ്പിന് സൂപ്പർ..... Gi sheet..... ഭയങ്കര ചൂട് ആണ്

  • @bijujoy9207
    @bijujoy9207Ай бұрын

    ട്രസ് വർക്ക്‌ ചെയ്തു ചുറ്റും നെറ്റ് അടിച്ചാൽ tax അടക്കണോ പ്ലീസ് അറിയാവുന്നവർ പറയു

  • @sacredbell2007
    @sacredbell20078 ай бұрын

    ഓടിട്ട പഴയ വീടാണ്. പക്ഷെ തടി ഒക്കെ ദ്രവിച്ചു റൂഫ് ചോരുന്നു. വീടിന്റെ തനിമ നിറുത്തി കൊണ്ട് തടി റൂഫ് മാറ്റി ട്രസ് വർക്ക് ചെയ്തു ഇപ്പോൾ കിടക്കുന്ന ഓടോ അല്ലെങ്കിൽ ഒട്ടും തനിമ ചോരാതെ സിറാമിക് ഓടോ മറ്റോ ഉപയോഗിച്ച് വീട് പുതുക്കണമെന്നുണ്ട്. പഴയ മതിൽ ആയതിനാൽ തൂണുകൾ താഴെ നിന്ന് തന്നെ കൊടുക്കേണ്ടി വരും. എന്തൊക്കെ രീതിയിൽ ഒട്ടും തനിമ പോകാതെ വീട് പുനരുദ്ധരിക്കാം? പലപ്പോഴും പുതിയ മെറ്റീരിയൽ ഉപയോഗിച്ചു ചെയ്യുമ്പോൾ ഒരു തരാം കൃതിമത്വം അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്ക് അത് താല്പര്യം ഇല്ല.

  • @PS-wz9fc
    @PS-wz9fc4 ай бұрын

    Any work without a truss work is bad work : Albert Einstein.

  • @unneenkalathingal1227
    @unneenkalathingal12275 ай бұрын

    സർ എന്റെ വീട് 1100sqr ft ആണ് ഇപ്പോൾ ലീക്ക് വരുന്നുണ്ട്, സ്‌ട്രെസ്‌ വർക്ക്‌ ചെയ്താൽ ടാക്സും പെർമിറ്റും വേണമോ,2.10mtr വരെ ഉയരം ഉള്ളൂ എങ്കിൽ പെർമിറ്റും ടാക്സും വേണ്ട എന്നറിഞ്ഞതു ശരിയാണോ.

  • @CM-mw8qd
    @CM-mw8qdАй бұрын

    സബ്ജെക്ടിൽ അറിവുള്ളവനെ സംസാരിക്കാൻ അനുവദിക്കാതെ തന്റെ പ്രേക്ഷകരെ എങ്ങിനെ ബോറടിപ്പിക്കാം എന്ന് ലിവൻ phd എടുത്തിട്ടുണ്ടെന്ന് തോന്നുന്നു 🤔

  • @nishammahsin5266
    @nishammahsin5266Ай бұрын

    Watch at 1.5x

  • @lakshamanpv4358

    @lakshamanpv4358

    9 күн бұрын

    1-80 മീറ്റർ അനുവദനിയം

  • @justinthomasjacob
    @justinthomasjacob11 ай бұрын

    Not Satisfied you are not allowed to talk him

  • @ranjeemk376
    @ranjeemk37611 ай бұрын

    റഹ്മാൻ സാറെ എനിക്ക് പവൻ സാറേ നമ്പർ ഒന്ന് തരാമോ വീടു പണിയുമായിട്ടുള്ള കാര്യത്തിനാ

  • @A.ECompetency-hq4nn
    @A.ECompetency-hq4nn6 ай бұрын

    Sheetinte rate para. Otherwise no like and no subscribe

  • @deenaantony7762
    @deenaantony776211 ай бұрын

    Puthiya veedinu venm

  • @roymammenjoseph1194
    @roymammenjoseph11947 ай бұрын

    Except for his pot belly and unhealthy body, he is scientific.

  • @sj-pw2uh

    @sj-pw2uh

    6 ай бұрын

    എന്താ സാറെ ?കുറച്ചുകൂടി മാന്യത ആകാം

  • @kodiyan7862
    @kodiyan786211 ай бұрын

    എല്ലാവരും unsubscribe ചെയ്യണം

  • @sayyidummar168

    @sayyidummar168

    11 ай бұрын

    Why

  • @harishkandathil7434
    @harishkandathil743411 ай бұрын

    Consultant contact number?

  • @abhijithav8425
    @abhijithav84259 ай бұрын

    number ayakamo

  • @ebadurahmantech

    @ebadurahmantech

    9 ай бұрын

    Check description

Келесі