No video

Area of hip roof | ചരിഞ്ഞ റൂഫിന്റെ വിസ്തീര്‍ണ്ണം

Пікірлер: 27

  • @ratheeshkt4163
    @ratheeshkt41632 жыл бұрын

    Sir...വളരെ നല്ല അവതരണം....അഭിനന്ദനങ്ങൾ..

  • @charlychacko3646
    @charlychacko36463 жыл бұрын

    സർ നല്ല അവതരണം പഠിക്കുന്ന വിദ്ധാർത്ഥികൾക് വളരെ പ്രയോജനം ഉണ്ട്. കൃത്യമായി എങ്ങിനെ കണക്ക് കൂട്ടാം എന്ന് പഠിപ്പിച്ചതിൽ അഭിനന്ദനം സാറിന്റെ പുതിയ പുതിയ വീഡിയോകൾ കാണാറുണ്ട്‌ ഞാൻ ഒക്കെ ഇങ്ങനെയുള്ളതിന്റെ ഏരിയ കാണുന്നതിന് ഒരു എളുപ്പ ക്രിയ ആണ് ചെയ്യുന്നത് അത് എങ്ങിനെയെന്നാൽ ഏറ്റവും കൂടിയ നീളത്തിനെ ഉയരം കൊണ്ട് ഗുണിച്ചതിനെ 2 കൊണ്ട് ഗുണിച്ചാൽ ഏരിയ കിട്ടും 34 X 14 x 2 = 952 ഇതാണ് ആ രീതി പഴ കാലത്ത് മേൽക്കൂരയിലെ ഓടുകളുടെ എണ്ണം എടുത്തിരുന്നത് ഈ രീതിയിലാണ്.

  • @LEVELUPACADEMY

    @LEVELUPACADEMY

    3 жыл бұрын

    ആദ്യം മനസ്സിലാക്കുന്നവര്‍ക്ക് എങ്ങനെ കിട്ടി എന്ന് അറിയുന്നതിനിയി ഈ രീതി വേണമെന്നുതോന്നി. അടുത്ത stepല്‍ നിങ്ങള്‍ പറഞ്ഞ equation എങ്ങനെ കിട്ടി എന്ന് ബോധ്യപ്പെടുത്തിയശേഷം അത് പറഞ്ഞുകൊടുക്കുമ്പോര്‍ പഠിതാക്കള്‍ക്ക് അത് മനസ്സിലാകും. ഇതോരു വിദ്യാഭ്യാസ ചാനലാണല്ലോ.. തീര്‍ച്ചയായും ആ രീതി മനസ്സിലാക്കും. അഭിപ്രായം ആറിയിച്ചതിന് നന്ദി..

  • @subramanian.p.pnianpp9767

    @subramanian.p.pnianpp9767

    3 жыл бұрын

    എനിക്ക് ഇത് അറിയില്ലായിരുന്നു ,ഇത് വളരെ എളുപ്പത്തിൽ പറഞ്ഞത് വളരെ ഉപകാരമായി , ഇതിൽ രണ്ട് വശങളുടെ അളവുകളാണൊ 952 സ്ക്വയർ ഫീറ്റ് , thanks ,

  • @premodsudhakaran7393
    @premodsudhakaran73933 жыл бұрын

    ചേട്ടാ നിസാരമായിട്ട് പറഞ്ഞ് കൊടുക്കത്തില്ലേ ചേട്ട; ചെരിവിന്റെ നീളം14 അടി: താഴത്തെ നീളം34" 14*34=476*2=952

  • @mathematicswithaliyasmalay6027

    @mathematicswithaliyasmalay6027

    2 жыл бұрын

    14x2x34=,????

  • @rammohan3237
    @rammohan32373 жыл бұрын

    very good information sir

  • @jeothishbabut.d5940
    @jeothishbabut.d59402 жыл бұрын

    സൂപ്പർ സൂപ്പർ

  • @manmangy
    @manmangy9 ай бұрын

    Very Good Video Sir

  • @reghuv1259
    @reghuv12592 жыл бұрын

    ഓരോവശത്തിന്റെയും ഏരിയകണ്ടുസമയം കളയണ്ട 2xLxroofslope🙏🏻

  • @52659977
    @52659977 Жыл бұрын

    Very helpful

  • @sharafsimla985
    @sharafsimla9852 жыл бұрын

    Very good presentation 🌹🌹🌹

  • @jineshma4862
    @jineshma48622 жыл бұрын

    🥰🥰thanks

  • @gracemedia4393
    @gracemedia43932 жыл бұрын

    width14x2=28,length34,28x34=952 simple

  • @chaithayanyamggjp
    @chaithayanyamggjp2 жыл бұрын

    കാത്തിരുന്ന ക്ലാസ്സ്‌, നന്നായി പ്രയോജനപ്പെട്ടു. ഒരു വശം സ്ലോപ് hight 14 അടിയും മറുവശം 12 അടിയും ആണെങ്കിൽ 14*34+12*34 ആയി പ്രത്യേകം കണക്കാക്കി കൂട്ടിയാൽ മതിയോ സർ?

  • @sameervp7982
    @sameervp79822 жыл бұрын

    sooper

  • @tkmadhukumar9177
    @tkmadhukumar91772 жыл бұрын

    Sir How it is possible to measure height while preparing estimate. Assuming the height is not give correct area and it will effect volume calculation. Qty. of materials also become vary. Please give any other method.

  • @ajmalmahin5922
    @ajmalmahin59228 ай бұрын

    Length and width same ayal ridge 0 avillle appol 4 side 1/2 bh chythal mathiyo

  • @sajibalakrishnansaji2990
    @sajibalakrishnansaji29902 жыл бұрын

    HIP roof ന്റെ sheet calcutation ഒന്നു പറയാമോ

  • @aadhamguru685
    @aadhamguru6852 жыл бұрын

    സർ റൂഫിന്റെ അളവ് (ഷീറ്റിന്റെ )എളുപ്പത്തിൽ കണക്കക്കുന്നത് പറയുമോ 4kodi വരുന്നത് നീളം 39അടി 38അടി

  • @2vinu123
    @2vinu1232 жыл бұрын

    പറ്റുകഴുക്കോൽ വരക്കുന്നതു എങ്ങനെ എന്നു പറഞു തരാമോ

  • @AbdulRahman-kn3ub
    @AbdulRahman-kn3ub2 жыл бұрын

    Sound kuravan

  • @trussworksecondtechnique
    @trussworksecondtechnique2 жыл бұрын

    34×14= 476×2=952

  • @PramodKumar-zv3mu
    @PramodKumar-zv3mu Жыл бұрын

    14 Height എങ്ങനെ കിട്ടി

  • @thomasjohny2352
    @thomasjohny23522 жыл бұрын

    No sufficient sound

  • @jobygeorgegeorge8226
    @jobygeorgegeorge8226 Жыл бұрын

    Namber tharmo

  • @sreejithkommal4802
    @sreejithkommal4802 Жыл бұрын

    പ്ലീസ് വാട്സ്ആപ്പ് നമ്പർ

Келесі