വളരെ കുറഞ്ഞ ചിലവിൽ വീടിന് Shingles ഇടാം | Roof Shingles Kerala

വളരെ കുറഞ്ഞ ചിലവിൽ വീടിന് Shingles ഇടാം. കൂടെ വീടിന് യൂറോപ്യൻ ലുക്കും കിട്ടും. Roof Shingles Kerala #shingles #skytechshingles #roofing #shingleskerala
കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം: 949615 7288, 94005 31010
Skytech International
Skytech Shingles
Best Roofing Solution Kerala
Best Shingles Kerala
Best Shingles Company Kerala
Shingles Malayalam
Shingles Review Malayalam

Пікірлер: 55

  • @m.pmohammed9366
    @m.pmohammed9366 Жыл бұрын

    ജിൻഷ ബഷീറിന് എല്ലാം ഫ്രീയാണല്ലോ. അതിനാൽ ഇതിൻ്റെ ദോഷങ്ങൾ പറയില്ല എന്ന് എല്ലാവർക്കും അറിയാം. ഇവരുടെ പ്രോഡക്ട് പരസ്യപ്പെടുത്തുന്ന വീഡിയോ .

  • @nazeernazz5117
    @nazeernazz51177 ай бұрын

    നിലമ്പുർ എടക്കരയിലാണ്.500sqrft നു താഴെയുള്ളു.ചാർജ് engginani.

  • @Vismayaworld
    @Vismayaworld Жыл бұрын

    Free ആയി ഇട്ടുതന്നത് കൊണ്ട് Rate അറിയില്ല 😀

  • @shahulhameedshahul1669
    @shahulhameedshahul16698 ай бұрын

    നിങ്ങൾ ഇത്രയും വാചകം അടിച്ചിട്ട്അതിൻറെ ചാർജ് എത്രയാണെന്ന് പറഞ്ഞില്ല കുറഞ്ഞ വിലയിൽ എന്ന് പറഞ്ഞത് സിംഗിൾസ് വില കുറവാണെന്നൊ അതൊ സിംഗിൾസ്ഫിറ്റ് ചെയ്യാൻ പൈസ കുറവാണ് എന്നാ ണാ

  • @nivask7972

    @nivask7972

    7 ай бұрын

    😂

  • @flyingwhee
    @flyingwhee4 ай бұрын

    Vinancy ഫ്രോഡ് ആണ്, still he didn't attend my complaint,

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    വളരെ useful വീഡിയോ 👌🏻 Thottiyudae video കണ്ടിരുന്നു 👍🏻👍🏻👍🏻👍🏻

  • @saluamir
    @saluamir3 ай бұрын

    Sky tech ഇവരെ contact ചെയ്തിട്ട് കാര്യമില്ല respond ചെയ്യില്ല... മൊത്തം പരാജയപെട്ടു എന്ന് തോനുന്നു

  • @xa_vier_
    @xa_vier_ Жыл бұрын

    ഒരു കാലത്തെ പെൺ പുലി. ഫേസ്ബുക് തുറന്നാൽ ഈ കുട്ടിയുടെ വീഡിയോ ആയിരുന്നു അധികവും അതിൽ കൊണ്ടിരുന്നത്. ഇപ്പൊ ഇങ്ങനെ റീച് ഇല്ലാതെ ആക്കാൻ എന്താ കാരണം

  • @HareeshM-q7y
    @HareeshM-q7yАй бұрын

    I gave them my roof work will review soon

  • @sajikuttyjose3885
    @sajikuttyjose38853 ай бұрын

    Video chaithu chaithu veedukal undakkamallo...pavapettavarku veedu vechu kodukku free aayi...ellam vittu pokunna kalam vidooramalla

  • @jayarajanpk4295
    @jayarajanpk42959 ай бұрын

    Life long service! Whose life? Customer life? Dealer life?

  • @SangobuildRoofingProducts

    @SangobuildRoofingProducts

    Ай бұрын

    😂😂😂

  • @joysr3380
    @joysr33807 ай бұрын

    Madam a video about solar instulation gov ageansy

  • @udayansreedharan7542
    @udayansreedharan75424 ай бұрын

    Shall we paint with antifungal paints

  • @saijuakshaya1983
    @saijuakshaya19837 ай бұрын

    Oh ith Canada aanelle

  • @shantoke1886
    @shantoke18863 ай бұрын

    resort, kollaam.

  • @manithan9485
    @manithan9485Ай бұрын

    Jinsha ഗ്യാരണ്ടി നൽകുമൊ. ...

  • @kpshamsukoyilandy
    @kpshamsukoyilandy8 ай бұрын

    ഫ്രീ ആയതു കൊണ്ട് എത്ര വീട്ടിലും ഇടാലോ?

  • @Pnz663
    @Pnz6638 ай бұрын

    Nigalke free Aayirikannam promotion alle

  • @bijunchacko9588
    @bijunchacko95888 ай бұрын

    ചിലവ് മാത്രം പറഞ്ഞില്ല

  • @cmohananc8826
    @cmohananc88262 ай бұрын

    പരസ്യത്തിന്ന് ഒരോ രീതികളെ?

  • @kareemth4269
    @kareemth426924 күн бұрын

    Price ethraya

  • @mohammadhassan8893
    @mohammadhassan8893 Жыл бұрын

    Good vidio thanks

  • @noufalnbr7670
    @noufalnbr7670 Жыл бұрын

    മലപ്പുറം നിലമ്പൂർ ചെയ്യുമോ ? എത്ര വരുന്നു Sqft നു

  • @sadathmedia6545

    @sadathmedia6545

    11 ай бұрын

    120

  • @shajishajahan3049

    @shajishajahan3049

    11 ай бұрын

    ​@@sadathmedia6545ഹായ്

  • @sharoofingshingles.valanch8825

    @sharoofingshingles.valanch8825

    9 ай бұрын

    100 രൂപ മുതൽ 130 വരെ ഉള്ള ബ്രാൻഡ്‌ കൾ ഉണ്ട്

  • @alphamalluz7422

    @alphamalluz7422

    8 ай бұрын

    ​@@sharoofingshingles.valanch8825small area cheyth kodukumo

  • @flyingwhee
    @flyingwhee9 ай бұрын

    vinancy fraud, they spoil my building roof, 100% fraud. my shingles all spoiled now.

  • @shantoke1886
    @shantoke18863 ай бұрын

    Ningalkkenthu Europe?

  • @noufalpathari5888
    @noufalpathari58887 ай бұрын

    റേറ്റ് പറയൂ എത്ര രൂപ വരുന്നുണ്ട് സ്ക്വയർ ഫീറ്റിൽ

  • @NajeebNajeeb-su6hu
    @NajeebNajeeb-su6hu7 ай бұрын

    Free ayond rate areela athenne karyam 😂😂. Athonda cash kurav enn parayunne

  • @flyingwhee
    @flyingwhee9 ай бұрын

    they never attend service call

  • @sajithomas1485
    @sajithomas14856 ай бұрын

    റൂഫിംഗ് ഷീറ്റിന്റെ പുറത്ത്.... ഇത് ചെയ്യാൻ പറ്റുമോ...? പാതീ....ഉള്ളതുകൊണ്ട്....? മറുപടി പ്രതീക്ഷിക്കുന്നു...

  • @akkarakkaranjosephfrancis7417
    @akkarakkaranjosephfrancis7417 Жыл бұрын

    Second explanation is a punishment

  • @gopunair973
    @gopunair97310 ай бұрын

    Choodu korayumo??

  • @nazeernazz5117
    @nazeernazz51177 ай бұрын

    ഇത് ഇടുന്നതുകൊണ്ടു ചൂട് കുറയുമോ.

  • @gigythankachan1542

    @gigythankachan1542

    6 ай бұрын

    ഇല്ല

  • @rejithomas12349

    @rejithomas12349

    6 ай бұрын

    മഴ പെയ്താൽ ചൂട് കുറയും

  • @Hassan-pt8uf
    @Hassan-pt8uf3 ай бұрын

    Ithu total pokannu ibanmarude vayayilninnu thanne velivagunnundu thatha free

  • @abdulsaleem5706
    @abdulsaleem570611 ай бұрын

    ഇത് ആണി അടിക്കുന്ന പരിപാടിയാണ് തുരുമ്പെടുക്കുമ്പോൾ കാറ്റത്ത് പറന്നു പോകും

  • @noushadjase

    @noushadjase

    8 ай бұрын

    Sathiyam

  • @faisalelamkulath5592
    @faisalelamkulath5592 Жыл бұрын

    😢 ..

  • @satheeshsadasivan8075
    @satheeshsadasivan80753 ай бұрын

    ഇപ്പോഴും ചുറ്റികയും ആണിയും വെച്ചാണോ ഷിൻഗിൾസ് ചെയ്യുന്നത്?!! കഷ്ടം ---- യുറോപ്പ്യൻ products അവർ എങ്ങിനെയാണ് Install ചെയ്യുന്നത് എന്ന് ഒന്ന് KZread ൽ കണ്ട് നോക്കൂ -----

  • @flyingwhee
    @flyingwhee9 ай бұрын

    Jinsha Bashir you are promoting wrong person

  • @nihalmon
    @nihalmon Жыл бұрын

    Sq feet വില എത്രയാ

  • @sadathmedia6545

    @sadathmedia6545

    11 ай бұрын

    120

  • @sharoofingshingles.valanch8825

    @sharoofingshingles.valanch8825

    9 ай бұрын

    100രൂപ മുതൽ 130 വരെ ഉള്ള ബ്രാൻഡ്‌ കൾ ഉണ്ട്

  • @sivadasdas8540
    @sivadasdas8540 Жыл бұрын

    Tell no ples

  • @nazeernazz5117
    @nazeernazz51177 ай бұрын

    number Pls

Келесі