Response From Laity |പിരിവുകൊണ്ട് പൊറുതിമുട്ടിയ മാർത്തോമ വിശ്വാസികൾ പാതിരികളെ വലിച്ചുകീറിത്തുടങ്ങി

Response From Laity
പിരിവുകൊണ്ട് പൊറുതിമുട്ടിയ മാർത്തോമ വിശ്വാസികൾ പാതിരികളെ വലിച്ചുകീറിത്തുടങ്ങി
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ResponseFromLaity #i2iNews #MarthomaSabha #SunilMathewLatest #MalayalamNews #Spiritualbusiness #Christianity
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 365

  • @paulpadinjarekuttu9788
    @paulpadinjarekuttu9788 Жыл бұрын

    പലരും പല സഭാ വിഭാഗങ്ങളെക്കുറിച്ചു പറയാനാഗ്രഹിച്ച കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച മാന്യ വ്യക്തിക്ക് അഭിനന്ദനങ്ങൾ

  • @leelamajoseph6708

    @leelamajoseph6708

    11 ай бұрын

    അഭിനന്ദനങ്ങൾ

  • @sunnyjohn2982
    @sunnyjohn2982 Жыл бұрын

    സാധാരണ ജനങ്ങളുടെ, ഉള്ളിൽ തിങ്ങുന്ന വികാര വിചാരങ്ങൾ, തുറന്നടിച്ചു പറഞ്ഞ പ്രസ്തുത സഹോദരനു ഒരുപാട് നന്ദി🙏.. ഒരുമാതിരി ആത്മീയ ചൂഷണം ഒന്നു മാത്രമേ എല്ല വിഭാഗത്തിലും ഇപ്പോൾ നടമാടുന്നത്..

  • @bettynaiggi2819

    @bettynaiggi2819

    Жыл бұрын

    True

  • @jacobmani785
    @jacobmani785 Жыл бұрын

    ഒന്നാന്തരം speech. Logical ഉം കാലഘട്ടത്തിന് ആവശ്യം ഉള്ള സംസാരം 🙏

  • @gincebaby5341

    @gincebaby5341

    Жыл бұрын

    Reality

  • @ActionNews-ip1xo

    @ActionNews-ip1xo

    Жыл бұрын

    പോടാ പരനാറി .....

  • @jomathew8032
    @jomathew8032 Жыл бұрын

    കുറിക്കു കൊള്ളുന്ന സംസാരം. 👍 Thoughts to ponder...may GOD bless you brother 🙏 ..

  • @mamachanommen3500

    @mamachanommen3500

    Жыл бұрын

    Very very correct spech

  • @joseambrayil790
    @joseambrayil790 Жыл бұрын

    പറയേണ്ടതെല്ലാം പറഞ്ഞു. കേൾപ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

  • @rajankaleekal2756
    @rajankaleekal2756 Жыл бұрын

    ഇവരെ നോക്കി ജീവിച്ചാൽ നാം എവിടെ പോകും. സ്വർഗമല്ല പാതാളത്തിൽ പോലും ഇടാം കിട്ടത്തില്ല.

  • @jessyvarghese519
    @jessyvarghese519 Жыл бұрын

    എല്ലാവർക്കും ബുദ്ധി ഉണ്ടായി 🤣🤣. അവരുടെ പോക്കറ്റ് നിറക്കും, ഒരു ജോലി കിട്ടണം എങ്കിൽ വീട്ടിൽ അച്ഛൻ ഫാമിലി ആയിരിക്കണം.എങ്ങനെ എങ്കിലും പുറത്തു പോയാൽ അവന്റെ വീട്ടില് കാര്യം നടന്നില്ല എങ്കിലും ഊറ്റാൻ വരും. കൊടുക്കുമ്പോൾ സ്നേഹം ആണ്. പിന്നെ കണ്ടഭാവം ഇല്ല.. ശരിയാണ് പറഞ്ഞത്.. 👍🏻👍🏻👌👌

  • @kizhakkethankachan6843

    @kizhakkethankachan6843

    Жыл бұрын

    Give away your hard-earned money to the poor, never to these hypocrites. God Will Bless!

  • @musicrecordsbybinupathiyoo2820

    @musicrecordsbybinupathiyoo2820

    Жыл бұрын

    വളരെ ശെരിയായ കാര്യം 👍

  • @Mount_zion

    @Mount_zion

    Жыл бұрын

    Powervisiin ministryil ithu thannaya paripadi..avide orumaasathe chelavinu venda panam eatam kuranjathu 6lacs rs..ennu ipozhum parayunnu...daily piriva avide😂😂😂😂😂

  • @mariammageorge3339
    @mariammageorge3339 Жыл бұрын

    Perfectly said, താങ്കൾ പറഞ്ഞത് കറക്റ്റ് ആണ് ഇങ്ങനെ ഒരാൾ ആദ്യമായി പറയുകയാണ്. ഇത് നേരത്ത് വേണ്ടതായിരുന്നു. ഇവരുടെ പള്ള വീർപ്പിക്കുവാ. കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്. ഒരു പത്തു പൈസ കൊടുക്കരുത്. ഇതുപോലെ പിരിവുള്ള ഒരു സഭ ഇല്ല.

  • @dthankachandthankachan3205
    @dthankachandthankachan3205 Жыл бұрын

    ഇങ്ങനെ അച്ചൻ അയ്മേനി system ബൈബിളിൽ എവിടെ?

  • @emmanuelmathew6003

    @emmanuelmathew6003

    Жыл бұрын

    ബൈബിൾ കാലങ്ങൾക്കു ശേഷം AD 2 -)o നൂറ്റാണ്ടു മുതലാ ഈ വേർതിരിക്കൽ ക്രിസ്ത്യാനികൾക്കിടയിൽ കടന്നു കൂടിയത്. അപ്പസ്തോലൻമാരുടെ കാലശേഷം സാത്താൻ വിതച്ച "കള " ആണ് ഇത്തരം ബൈബിൾ വിരുദ്ധ പഠിപ്പിക്കലുകൾ

  • @linogeorge1613

    @linogeorge1613

    Жыл бұрын

    പാച്ചൻ മാരെയും പറയുന്നു ഉണ്ടല്ലോ അത് എന്തെ പറയാതെ 😂.. ഗ്രുപ്പ് കളി ആദ്യം നിർത്ത ... Paster എന്ന വാക്കിന് പുരോഹിതൻ എന്ന അർത്ഥവും ഉണ്ട്.

  • @linogeorge1613

    @linogeorge1613

    Жыл бұрын

    ​@@emmanuelmathew6003ക്രിസ്ത്യനികളുടെ ഇടയിൽ കുറെ സഭകൾ തന്നെ ഗ്രൂപ്പുകൾ അല്ലെ😂...എല്ലാരും ഒന്നിച്ചു പോകാൻ ആരേലും പറയുന്നു ഉണ്ടോ.. പിന്നെ പെന്തകോസ്തു വിഭാഗത്തിൽ എത്ര എത്ര ഗ്രൂപ്പുകൾ ഉണ്ട് ഒരു പാസ്റ്റർ കൂടെ 10 പേര് പോയാൽ പിനീട് അവിടെ ഓരോ സഭകൾ ആണ്.. സ്വർണം ഇടുന്നവരും ഇടാത്തവരും കുറെ 😂

  • @KORaju-nd7pt
    @KORaju-nd7pt Жыл бұрын

    എന്റെ പൊന്നു സഹോദര , ഓർത്തഡോൿസ്‌ സഭയാണ് പിരിവിൽ മുന്നിൽ. പള്ളിയിൽ പോയാൽ ഒരു ദിവസം പോലും സമാധാനത്തോടെ തിരിച്ചു വന്നിട്ടില്ല. എല്ലാ ദിവസവും പിരിവ് തന്നെ. അതുകൊണ്ട് ഇപ്പോൾ ഞാൻ വല്ലപ്പോഴും മാത്രം പള്ളിയിൽ പോകും.

  • @33ketamine33

    @33ketamine33

    Жыл бұрын

    You dont know about Marthoma. They are in the forefront of money collection. People are willing to give . They should know KINGDOM OF GOD IS ABOUT SALVATION AND NOT ABOUT MONEY

  • @sajiabraham7754

    @sajiabraham7754

    Жыл бұрын

    ഊളത്തരം പറയാതെ നീ സഭ വിട്ടു പോടേ.......

  • @sunipmathews2451

    @sunipmathews2451

    6 ай бұрын

    Very true

  • @thomasyohannan7258
    @thomasyohannan7258 Жыл бұрын

    പാവം വിശ്വാസികൾക്ക് വിവരം വച്ചു തുടങ്ങി😂

  • @binoyseb

    @binoyseb

    11 ай бұрын

    😂😂😂😂😂

  • @bold7351
    @bold7351 Жыл бұрын

    വിവാഹം ചെയ്തു വിട്ട ഒരു ladies ന് ഇന്ന് അവരുടെ മാതൃ ഇടവകയിൽ പോകാൻ സാധിക്കുന്നില്ല. ജോലി ഉള്ള ladies ആണെങ്കിൽ queue നിന്ന് പിരിക്കും. Really sad situation. നാണമില്ലാത്ത കേരളമേ എന്തെങ്കിലും ജോലി ചെയ്തു രൂപ ഉണ്ടാക്കണം. ഓരോ church ന് കുറഞ്ഞത് half an acre land ഉണ്ടു. അതിൽ നിന്ന് വരുമാനം ഉണ്ടാക്കാൻ അറിയില്ല. Achen മാർ പറയുന്നത് അവർ ഈ കുർബാന അല്ലാതെ ഒന്നും ചെയ്യില്ല എന്ന് ആണ്. എന്താ ഇവർക്ക് കൃഷി ചെയ്താൽ? എന്ന് ഇതൊക്കെ മാറും എന്ന് അറിയില്ല. അതാത് ഇടവക committe strict ആയി ഇവരെ manage ചെയ്യണം. Otherwise സഭ തകർന്നു പോകും. ജനങ്ങൾക്ക് വീട്ടിലെ prayer മതി എന്ന് തോന്നുന്നു. അങ്ങനെ ആയാൽ ഈ set up ഒന്നും മുന്നോട്ട് പോകില്ല.

  • @moniraj6638

    @moniraj6638

    Жыл бұрын

    Super 🙏💙

  • @jollybinu3541

    @jollybinu3541

    Жыл бұрын

    Next generation varumbolekkum achenmaru thoomba edutholum

  • @shebaabraham687

    @shebaabraham687

    Жыл бұрын

    എന്റെ അച്ഛന്റെ ചേട്ടൻ വൈദികനായിരുന്നു കൃഷി മീൻപിടുത്തം ബിസിനസ് ഇതെല്ലാം ചെയ്യുമായിരുന്നു അന്ന് വളരെ കുറച്ച് ശമ്പളം അല്ലേ ഉണ്ടായിരുന്നുള്ളൂ

  • @bijucity

    @bijucity

    Жыл бұрын

    അങ്ങനെ ഉണ്ടൊ? വിവാഹം കഴിച്ചു എന്ന് കരുതി പഴയ ഇടവകയിൽ കയറ്റാതെ ഇരിക്കില്ല, wife ഹൌസിൽ പോകുമ്പോൾ ഒക്കെ എന്റെ wife അവളുടെ മാതൃ ഇടവകയിൽ പോകാറുണ്ട് ഞാനും പങ്കെടുക്കാറുണ്ട്, ചിലപ്പോൾ membership കാണില്ല എന്നേ ഉളളൂ ഒരു പള്ളിയിലും ആരെയും കയറ്റാതിരിക്കാൻ ആർക്കും ആവില്ല.

  • @alicethomas6733
    @alicethomas6733 Жыл бұрын

    Hats off to ur boldness in speaking the truth

  • @thomasgeorge9979
    @thomasgeorge9979 Жыл бұрын

    മാർത്തോമാ സഭക്ക് 12 മാസത്തേക്ക് 13 കവറുകൾ ഉണ്ടു പള്ളിയിൽ ഇടാൻ. കൂടാതെ മറ്റു പിരിവുകളും.

  • @anshupandey1991

    @anshupandey1991

    Жыл бұрын

    13 കവർ മാത്രം അല്ല... എല്ലാ ആഴ്ചയിലും ഉണ്ട് കവർ... ഇതൊരു കവർ സഭ ആണ്...

  • @nishatlijug275

    @nishatlijug275

    Жыл бұрын

    True

  • @iloveindia1076

    @iloveindia1076

    Жыл бұрын

    കൊറോണ സമയത്ത് തിരുവല്ല ആസ്ഥാനത് നിന്നും ഒരു ലെറ്റർ എനിക്ക് വന്നു പണം അയച്ചുകൊടുക്കാൻ, കൊറോണ സമയത്ത് നമ്മൾ എ ങ്ങനെ കഴിയുന്നു എന്ന് ഇവർ അന്വേഷിച്ചിട്ടില്ല, മാർത്തോമാ എന്ന് പറഞ്ഞാൽ എല്ലാം കോടീശ്വരന്മാർ എന്നാണ് അവരുടെ വിചാരം, നമ്മുടെ മക്കളുടെ ഒരു അഡ്മിഷൻ ന് അങ്ങോട്ട്‌ ചെല്ലുമ്പോൾ അറിയാം ഇവരുടെ തനി കൊണം

  • @georgethomas7249
    @georgethomas7249 Жыл бұрын

    ഇത്തരം പൊള്ളുന്ന സത്യങ്ങളുടെ തിരിച്ചറിവ്, നമ്മുടെ പുതിയ തലമുറയെ വല്ലാതെ സഭയിൽ നിന്നകറ്റുന്നു എന്ന സത്യം സഭാ മേലദ്ധ്യക്ഷന്മാർ തിരിച്ചറിയേണ്ടിയിരിക്കുന്നു.😢😢

  • @ancythomas8965
    @ancythomas8965 Жыл бұрын

    ആ ൽമാവിന്റെ രോദനം.... പരമമായ സത്യം

  • @sajanmathew9114
    @sajanmathew9114 Жыл бұрын

    തൊണ്ണൂറു ശതമാനം ആളുകൾക്ക് പറയാനുള്ളത് മുഴുവൻ താങ്കൾ പറഞ്ഞു.കർത്താവിന്റെ കാലത്തു ഉണ്ടായിരുന്ന പുരോഹിത വർഗ്ഗത്തിൽ നിന്നും അല്പം കൂടി താണ വർഗമാണ് എപ്പോഴുള്ളതിൽ ഭൂരിപക്ഷവും . അന്തി ക്രിസ്തുക്കളാണ് പലരും . താങ്കളെപ്പോലെ മറ്റു വിശ്വാസികൾക്കും ദൈവം ഇത് വെളുപ്പെടുത്തിക്കൊടുക്കുവാൻ പ്രാർത്ഥിക്കാം .

  • @samkurisinmoottil2451
    @samkurisinmoottil2451 Жыл бұрын

    Well said.

  • @kizhakkethankachan6843

    @kizhakkethankachan6843

    Жыл бұрын

    Give away your hard-earned money to the poor, never to these hypocrites. God Will Bless!

  • @tijuabraham6551
    @tijuabraham6551 Жыл бұрын

    ഇത്‌ എല്ലാ സഭയിലും ഉണ്ട്

  • @johnmathewss
    @johnmathewss Жыл бұрын

    Every word this brother said is 1000000% true. These padiris are thieves in sheep clothing.

  • @shajioommen8038

    @shajioommen8038

    Жыл бұрын

    Exactly what Jobin said these priests and Bishops are thieves in in Sheep clothing or other words wolves It’s time that the congregation stands up and take a bold step, avoid these evils in the first place Basically it’s a day light rip off ! Well you will find these priests visiting the GCC countries during December to January to get their collections, maybe they have a target to achieve, well it’s a marketing strategy May God give better sense to act accordingly and stop these evils from taking advantage

  • @rejicejohn8918

    @rejicejohn8918

    Жыл бұрын

    If that brother feels like this, why that brother still going there? I have the answer, Bcz he still dreams of that ബിഗ് വലിയ ആനമുട്ട. 😜

  • @johnmathewss

    @johnmathewss

    Жыл бұрын

    @@rejicejohn8918 he made it clear that people go coz they need a community. Atleast he has got the guts to say these things openly compared to the ones suffering silently.

  • @sunilmathew8047

    @sunilmathew8047

    Жыл бұрын

    Thieves out of compulsion they do.... So called father, rev. father..are all wolf in sheep's clothing...

  • @rejicejohn8918

    @rejicejohn8918

    Жыл бұрын

    @@johnmathewss അദ്ദേഹത്തിന് അവിടെ എന്തെങ്കിലും പ്രയാസം നേരിടുന്നുണ്ടെങ്കിൽ, അവിടെ പോകാതിരുന്നാൽ പോരേ? അതാണ് ഞാൻ അർത്ഥമാക്കിയത്. നല്ല കടയിൽ പോയി നല്ല ആപ്പിൾ വാങ്ങൂ.

  • @FreedomAndDignity
    @FreedomAndDignity Жыл бұрын

    സ്തോത്രം. വിശ്വാസികൾ വിഡ്ഢികളല്ലായെന്ന് തെളിഞ്ഞുവരുന്നു. ഹാലേലുയ്യാ.

  • @ActionNews-ip1xo

    @ActionNews-ip1xo

    Жыл бұрын

    വട്ടൻ കിളവൻ തമ്പു ...മൊണ്ണ സുനിയുടെ ചിറി നക്കി അടിമ കിളവൻ തമ്പു ... ഈനാംപേച്ചി തമ്പുവും മരപ്പട്ടി മൊണ്ണ സുനിലും ...

  • @ActionNews-ip1xo

    @ActionNews-ip1xo

    Жыл бұрын

    കിളവാ വട്ടൻ തമ്പു ..നീ മൊണ്ണ സുനിയുടെ ഓക്കാനം നക്കി ആടാ ... വട്ടൻ മൊണ്ണൻ തമ്പു ...പോടാ പന്ന ഈനാംപേച്ചി കിളവ

  • @ActionNews-ip1xo

    @ActionNews-ip1xo

    Жыл бұрын

    പോടാ സുനിലിന്റ ചിറി നക്കി നടക്കുന്ന വട്ടൻ കിളവൻ തമ്പു .. പരനാറി കിളവൻ വട്ടൻ ...

  • @varghesevarghese2401
    @varghesevarghese2401 Жыл бұрын

    Well said bro.👌

  • @sweetnsour-ren
    @sweetnsour-ren Жыл бұрын

    Well said.Everything you covered.

  • @achankunjugeorge8542
    @achankunjugeorge8542 Жыл бұрын

    Look like this brother fed up with Sabha. Now people all start to realising what is happening in Sabha.😢

  • @mpjohn2336
    @mpjohn2336 Жыл бұрын

    Correct speech

  • @renisaju2936
    @renisaju2936 Жыл бұрын

    Well said br , God bless you abundantly .

  • @KM-leons
    @KM-leons Жыл бұрын

    മാർത്തോമ സഭ ഒരു പിരിവ് സഭയാണ്. ഉടായിപ്പ് മെത്രാൻ മാരുടെ സ്വപ്നങ്ങൾ നടപ്പാക്കാൻ വേണ്ടി എന്നും പിരിവ്. പക്ഷേ ജനത്തിൻ്റെ ആത്മീയത പടവലങ്ങ വളരുന്നത് പോലെ താഴോട്ടും.

  • @anilthomas656thomas6

    @anilthomas656thomas6

    Жыл бұрын

    not only Marthoma all christian denominations are doing the same, No sunday is left without some sort of collection.

  • @randheerbabu5992
    @randheerbabu5992 Жыл бұрын

    എത്ര പറഞ്ഞാലും ഇവന്മാർ മാറാൻ പോകുന്നില്ല

  • @stephenabhraham9437
    @stephenabhraham9437 Жыл бұрын

    Not only in foreign countries in Kerala too. Actually the less fortunate people fear to go to church because of the collection.

  • @jomathew8032

    @jomathew8032

    Жыл бұрын

    You said it. ശരിയാണ്, പലരും പള്ളിയിൽ പോകാൻ മടിക്കുന്നു.പല പ്രശ്നങ്ങളും ഉത്തരവാദിത്വങ്ങളും ഉള്ളവർക്ക് മാനസികമായി വേദന ഉണ്ടാക്കുന്നതാണ് ഇത്തരം പിരിവു സുവിശേഷം. അതുകൊണ്ട് മറ്റു സഭാംഗങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറല്ല.ഇതു മനസ്സിലാക്കാൻ ആരെങ്കിലും വേണ്ടെ?

  • @Melodies1st
    @Melodies1st Жыл бұрын

    ആ അച്ചന്റെ പേര് പറയൂ ചേട്ടാ അവന്റ അപ്പൻ കൊണ്ടുവന്നു തന്നിട്ടോണ്ടോ പിരിക്കാൻ. ...ഈ അച്ഛൻമാരെ കൊണ്ട് തോറ്റു,പ്രവാസിക്ക് എന്നും ഈ കഷ്ടപ്പാട് തന്നെ ചേട്ടാ.ചേട്ടൻ പറഞ്ഞത് ശെരിയാ പാവപ്പെട്ടവന് കൊടുത്താൽ മതി. ഇവന്മാർക്ക് ഒരു പൈസയും കൊടുക്കല്ല്

  • @MathewPJMathewPJ

    @MathewPJMathewPJ

    Жыл бұрын

    Very good

  • @sabu614

    @sabu614

    Жыл бұрын

    Ninte thanthayude Peru parayada... Athyam

  • @oommenc.i9028
    @oommenc.i9028 Жыл бұрын

    Not only the Marthoma community, but all Christian groups are the main aims to how pickpocket from the followers in the name of Christianity. Inside the Holy Bible, I never found out any types of Christian groups. All these groups are businesses' mindsets only.

  • @kunjumonkunju7661
    @kunjumonkunju7661 Жыл бұрын

    ഇന്നു അച്ചൻ ആയി കഴിഞ്ഞാൽ എങ്ങനെയു ഒരു വിദേശ ഇടവക കിട്ടണം അതിനു വേണ്ടി എന്ത് തരികിട യു ഈ കൊച്ചച്ചൻ മാർ കാണിക്കും😅

  • @trailwayt9H337
    @trailwayt9H337 Жыл бұрын

    ദശാമ്ശം ആയി മാറ്റി വയ്ക്കുന്ന പണം ഇവന്മാർക്ക് തിന്നാൻ കൊടുക്കാതെ വല്ല നല്ല ചാരിറ്റികളും നടത്തി അർഹതയുള്ളവർക്ക് കൊടുക്കുക 😍

  • @thomasjohn304
    @thomasjohn304 Жыл бұрын

    🎄🎄 ജനങ്ങൾക്കു പ്രതികരിക്കുവാനുള്ള ധൈര്യവും സുബോധവും വന്നുതുടങ്ങി . സഭയുടെ ശാപം മുതിർന്നവർ മിണ്ടാതിരിക്കുന്നതാണ് . യേശുക്രിസ്തു മനുഷ്യർക്കുവേണ്ടി ചെയ്തിരിക്കുന്ന മഹാപ്രവർത്തിയുടെ അമൂല്യത ഓരോരുത്തരും തിരിച്ചറിയുവാൻ കഴിയട്ടെ 🙏

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    BE SMART STOP DONATING BLINDLY. Please help those who are in need directly, you don't need a middle man for that. DON"T trust any body 100%. Thanks for these Social Medias, because of these Medias we are able to expose these criminals to the world.

  • @rejithomas7729
    @rejithomas7729 Жыл бұрын

    Good observation and good speech. A socially coming personality who understand the problem of common employees. Employees in Pvt sectors who have no job security and no pension..said the words of common

  • @blossomthomas3223
    @blossomthomas3223 Жыл бұрын

    Absolutely right

  • @susanmathews4589
    @susanmathews4589 Жыл бұрын

    Totally agree with you. I am so happy that you have brought to light the fund raising policy of the marthoma church . You have spoken the sentiments of my mind and many of us .. ..every point of good is just so true

  • @prakashvarghese005
    @prakashvarghese005 Жыл бұрын

    Finally people are understanding the facts

  • @anishabraham6640
    @anishabraham6640 Жыл бұрын

    Excellent speech. Reality you are telling

  • @cloud_media
    @cloud_media Жыл бұрын

    Emotional blackmail aanu 1.സഭ വീട് വച്ച് കൊടുത്തതിനേക്കാൾ വീട് ലൈഫ് മിഷൻ വഴി കേരള സർക്കാർ കൊടുക്കുന്നുണ്ട് ( അഴിമതി ആണെന്ന് പറയരുത്, പദ്ധതി ഉണ്ട്). 2. സഭ ആഹാരം കൊടുക്കുന്നതിനേക്കാൾ വലിയ പദ്ധതികൾ ആണ് റേഷൻ കടകൾ വഴി ധാന്യങ്ങൾ കൊടുക്കുന്നത്. 3 . വിദ്യാഭ്യാസം പിന്നെ പറയണോ?( കോഴ കൊടുത്ത് വിദ്യാഭ്യാസ മേഖലയുടെ നിലവാരം തകർന്നു, എന്നിട്ടും ഞങ്ങൾ ആണ് വിദ്യാഭ്യാസം പണ്ട് കൊടുത്തത് എന്ന് പറഞ്ഞു കരച്ചിൽ ആണ്.) ഇതൊക്കെ ഫ്രീ ആയി ചെയ്തു തരുന്ന പിണറായി/ വേറേ സർക്കാരിനെ ആരാധിക്കണം എന്ന് ആരും പറയില്ല 😁😁😁😁

  • @mvmv2413

    @mvmv2413

    Жыл бұрын

    തത്വത്തിൽ യോജിക്കുന്നു. 👌👌 സഭ ചെയ്തതിനേക്കാൾ സർക്കാർ ചെയ്യുന്നു എന്നത് സത്യം. Missionary വിദ്യാഭ്യാസം വെറും പൊങ്ങച്ചം മാത്രം. അവർ ചെല്ലാത്ത നാട്ടിലും dictionary ഉണ്ട്, ഇവിടത്തെക്കാൾ സമാധാനവും! Please Note : നമ്മുടേത് എടുത്തു അതിൽ നിന്നും സ്വന്തം ശമ്പളവും, ധൂർത്തും, അഴിമതിയ്ക്കും ശേഷം ആണ് അവർ സഭയേക്കാൾ ജനത്തിന് തിരികെ നൽകുന്നത്. അഴിമതി മുക്തം ആയിരുന്നെങ്കിൽ അതിലും ഏറെ നൽകാമായിരുന്നു. ദൈവമുള്ള സഭയുടെ നേതാക്കൾ ആർത്തിയും ധൂർത്തും കഴിഞ്ഞു അൽപം മാത്രം ജനത്തിന് charity നൽകുമ്പോൾ, ദൈവം ഇല്ലാത്ത സർക്കാർ ഇനി അവർക്ക് സ്തോത്രം ചെയ്യാൻ പറഞ്ഞാൽ പോലും സഹിക്കാം. ശരി അല്ലേ? 😂😂 M വര്ഗീസ്

  • @cloud_media

    @cloud_media

    Жыл бұрын

    @@mvmv2413 വർഗീസ് അച്ചായാ... ആ കാശ് നല്ല stock study cheythy market ittal cash pogum ennu paryum church koduthal 50,100 ayitu kitum ennoke paraju alkare patikum .

  • @truthprevails6463

    @truthprevails6463

    Жыл бұрын

    പിണറായി തറവാട്ടിൽ നിന്നാണ് ജനങ്ങൾക്ക് റേഷൻ കൊടുക്കുന്നത്. അദ്ദേഹത്തിൻ്റെ ശതകോടികൾ മറ്റുള്ളവരിൽ നിന്ന് കൊള്ളയടിച്ചത് അല്ലെന്നുണ്ടോ? അന്തം .......മ്മി മനസ്സിൽ ആക്കേണ്ടത് കേരളത്തെ കടത്തിൽ മുക്കി കൊന്നു കഴിഞ്ഞു.

  • @zachariahmathew8374
    @zachariahmathew8374 Жыл бұрын

    പള്ളി വിശ്വാസികൾ ചിന്തിച്ചു തുടങ്ങി എന്ന് കാണുന്നതിൽ വളരെ സന്തോഷമുണ്ട്. പള്ളി പ്രമാണികൾക്ക് ധൂർത്തടിക്കാൻ ഇനിയെങ്കിലും വിശ്വാസികൾ പൈസ കൊടുക്കാതിരിക്കുക, പൈസ മേടിച്ചു കൊണ്ട് അനുഗ്രഹം കൊടുക്കുന്ന ഒരു ദൈവമല്ല നമുക്കുള്ളത് എന്നെങ്കിലും മനസ്സിലാക്കി വിശ്വാസികൾ പ്രവർത്തിക്കണം എന്നാണ് ഓർമിപ്പിക്കുവാൻ ഉള്ളത്.

  • @matthachireth4976

    @matthachireth4976

    Жыл бұрын

    Exactly, Through the mighty creation, God the almighty, given everything to the humans, Do it accordingly!!

  • @vijilal4333
    @vijilal4333 Жыл бұрын

    എല്ലാ പള്ളികളിലും കുറെ പ്രാഞ്ചിയേട്ടൻ മാർ ഉണ്ട് .അവന്മാരെ നിയന്ദ്രിച്ചാൽ മതി. 6 കോടി പ്രൊജക്റ്റ് .പോയി പണിനോക്കാൻ പറ ഒരു രൂപ ഞാൻ കൊടുക്കില്ല . I know who need help.

  • @premaa5446
    @premaa5446 Жыл бұрын

    സത്യം. പച്ച പരമാർത്ഥം

  • @reenavarghese3972
    @reenavarghese3972 Жыл бұрын

    Well said.sir.

  • @kannaden3850
    @kannaden3850 Жыл бұрын

    Very nice speech

  • @jiolsimon2482
    @jiolsimon2482 Жыл бұрын

    In every country they are giving pension to senior citizens. Did the church gives in their senior citizens to pension? But these people come and ask these senior citizens to give money again and again

  • @johnkk133
    @johnkk133 Жыл бұрын

    Your statement is 100pct correct. These type of threatening is only foreign countries to make money. Nobody want less fortunate people They are preaching Bible but not living according to the Bible.

  • @varghesethomas6188
    @varghesethomas6188 Жыл бұрын

    It is 100% true

  • @annieealias9082
    @annieealias9082 Жыл бұрын

    സഹോദരൻ പറഞ്ഞത് നൂറുശതമാനവും ശരിയാണ്. എല്ലാ സഭകളിലും പിരിവാണ് മുഖ്യം

  • @anithavarghese2121
    @anithavarghese2121 Жыл бұрын

    Paranjathellam 100% sathyam

  • @johnzachariah614
    @johnzachariah614 Жыл бұрын

    മാർത്തോമ്മക്കാരുടെ തുണി പൊങ്ങുന്നുണ്ടോ എന്ന് നോക്കി നടക്കുന്ന അവഹേളന പാത്രമാണ് സുനിൽ

  • @abrahamkoshy1598
    @abrahamkoshy1598 Жыл бұрын

    100% കറക്റ്റ് 👍👍

  • @bahuman8356
    @bahuman8356 Жыл бұрын

    ഇപ്പോൾ എന്തിനും ഏതിനും കവർ ആണ്.. ആ പിരിവു ഈ പിരിവു എന്ന് പറഞ്ഞു നാണം ഇല്ലാതെ ഇറങ്ങി കൊള്ളും. പിന്നെ ഈ പാതിരി വർഗത്തിന് ഏറ്റവും വേണ്ടിയതും അതാണല്ലോ .. നാണം ഇല്ലായ്മ. ഒരു ഇരുപത് ഇരുപത്തിയഞ്ചു വര്ഷം മുൻപ് വര്ഷം അഞ്ചു മുതൽ പത്തു കവർ പിരിവു ആയിരുന്നു ഒരു വര്ഷം എങ്കിൽ ഇപ്പോൾ ഓരോ ആഴ്ചയിലും കവർ പിരിവു ആണ്. ഇവന്റെ (പാതിരിയും സഭാധ്യക്ഷനും) ഒക്കെ വിചാരം ക്രിസ്ത്യാനി ജനിക്കുന്നത് തന്നെ പള്ളി ഉണ്ടാക്കാൻ ആണ് എന്നാണു. ( ഈ കാലത്തു ഇവനെ ഒക്കെ തിരുമേനി എന്ന് വിളിക്കുന്നത് തന്നെ ഒന്ന് കൂടി ചിന്തിക്കുക , അതുകൊണ്ടാണ് സഭാധ്യക്ഷൻ ) ഞാൻ തന്നെ സഹികെട്ടു ഒരിക്കൽ പിരിവിനു വന്ന പാതിരിയോടും പിരിവു കരോടും പറഞ്ഞിട്ടുണ്ട് ഞാൻ ഈ നാട്ടിൽ വന്നത് സഭക്ക് പള്ളി ഉണ്ടാക്കാൻ അല്ല ഒരു മനുഷ്യൻ ആയി ജീവിക്കാൻ ആണ് എന്ന്. പ്രതികരിക്കുക അത് മാത്രമേ പറയാൻ ഉളളൂ . ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ ഒരു കൂട്ടായ്മ നല്ലതു ആണ്.(അതിനു ചിന്തിച്ചാൽ മതം / സഭ ആവശ്യം ഉണ്ടോ എന്ന് ചിന്തിക്കുക). പക്ഷെ അത് ഒരു ബാധ്യത ആയാൽ എന്ത് ചെയ്യണം.. ചിന്തിക്കുക പ്രതികരിക്കുക .. ചിന്തിച്ചാൽ ഇവറ്റകളെ മൂട്ട അല്ലങ്കിൽ കൊതുകിന്റെ ഗണത്തിൽ മാത്രമേ ഉൾപെടുത്താൻ കഴിയുന്നുള്ളു..എല്ലാവരെയും അല്ല പക്ഷെ ഭൂരിപക്ഷത്തിനെയും

  • @simbobby03
    @simbobby03 Жыл бұрын

    Well said..

  • @vijilal4333
    @vijilal4333 Жыл бұрын

    My suggestion don't give anything. Am not giving anything like this project. If you want help on needy and poor and sick people..

  • @jacobchacko8945
    @jacobchacko8945 Жыл бұрын

    Very nice.

  • @jessyfrancis7534
    @jessyfrancis7534 Жыл бұрын

    സത്യം പിരിവ് പിരിവ് തന്നെ. പൊതു പണി എന്ന് പറഞ്ഞ് പള്ളി പറമ്പിൽ പണി എടുപ്പിക്കുക. എടുക്കുവാൻ പറ്റാത്ത വർ500 കൊടുക്കണം. പിന്നെ വീട് വെഞ്ചരിപ്പ് എന്ന് പറഞ്ഞു500 രൂപ ചോദിച്ച് വാങ്ങിക്കുക. പള്ളി പണി കഴിഞ്ഞു. ഇനി അടുത്ത പണി അടുത്ത bldg. ഇങ്ങിനെ പോകുന്നു. കഞ്ഞി കുടിയ്ക്കാൻ വകയില്ലാത്ത പകുതിയലധികം ജനങ്ങൾ. വെറുപ്പാണ് സത്യത്തിൽ. മിണ്ടിയാൽ ആ കുടുംബത്തെ ഒററപ്പെടുത്തുക.ticket വെച്ച്sunday mass നടത്തുക. അതാണ് ഇനി നല്ലത്.mass ന് വരുന്നവർ50 രൂപ ഇടുക. ചോദിച്ച് വാങ്ങിയക്കുയാണ് പാവങ്ങള ദൈവത്തിന്റെ പേരിൽ പിഴിയുന്നത് അവസാനിപ്പിക്കണം. പള്ളി പറമ്പിലെ ആദായം കിട്ടുമ്പോൾ ജനങ്ങൾക്ക് നൽകുമോ? ഇല്ലല്ലോ. ആദായം എടുത്ത് പണി ചെയ്യിപ്പിക്കുകയല്ലേ വേണ്ടത്?

  • @sajijohn3745
    @sajijohn3745 Жыл бұрын

    പിരിവുകൾ ഒന്നും കൊടുക്കാതിരിക്കുക , ഇടവകയിലെ ആവശ്യങ്ങൾക്ക് മാത്രം കൊടുക്കുക , അങ്ങനെ ആകുമ്പോൾ ആർഭാടവും , അഹങ്കാരവും തന്നെ avasanicholum

  • @annicesam5699
    @annicesam5699 Жыл бұрын

    Congrats Good information 🎉

  • @ajoyohannan9264
    @ajoyohannan9264 Жыл бұрын

    ആദ്യം ഗൾഫിൽ ഉള്ളവർ മാർത്തോമാ സഭക്ക് ചെയ്യുന്ന സഹായം നിർത്തു

  • @sabu614

    @sabu614

    Жыл бұрын

    Ennittu ninte appan kodukkumooo

  • @mathewsgeorge4610

    @mathewsgeorge4610

    Жыл бұрын

    Need to defund the church. They have too much money and power.

  • @mathewzacharia8765
    @mathewzacharia8765 Жыл бұрын

    My fellow marthomites. Pray to have the gift of distinguishing Spirits. I had been praying from my childhood and God enables me to have it. Marthomite from New york. Mathew v. Zacharia.

  • @kARMAETAH
    @kARMAETAH Жыл бұрын

    Super

  • @touchindia9572
    @touchindia9572 Жыл бұрын

    Good comments

  • @varghesemathew6046
    @varghesemathew6046 Жыл бұрын

    Enthanu hey ee thiru vasthrom. Don’t say like this. This is a fancy dress to impress poor people.

  • @ajoyohannan9264
    @ajoyohannan9264 Жыл бұрын

    ഇതുവരെ മുക്കിയ പൈസ എന്തിയെ എന്ന് ചോദിച്ചു നോക്ക്.... ഒന്നിനും കണക് കാണില്ല....

  • @susammageorge9731
    @susammageorge9731 Жыл бұрын

    100 percent correct

  • @philipthomas1122
    @philipthomas1122 Жыл бұрын

    Sathyam

  • @rubypanicker8682
    @rubypanicker8682 Жыл бұрын

    Exactly

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Жыл бұрын

    ദൈവ കൃപയോടു കൂടിയ ഭീഷണി ....." അച്ചന്മാരുടെ ഭീഷണി ഇപ്പം അങ്ങനാ .. ഇത് എല്ലാ ഭക്തി മാർഗ്ഗ വ്യാപാര തൊഴിലാളികൾക്കും ഇത് ബാധകം / കെട്ടുകാഴ്ച പിരിവ് / കലശ പിരിവ് / നവാഹ പിരിവ് / സപ്താഹ പിരിവ് / ആ പിരിവ് ഈ പിരിവ് / ഒന്നും പറയണ്ട / ദൈവം ഇതൊക്കെ കാണുന്നുണ്ടായിരിക്കാം / ഇല്ല്യോ ..... സാറേ

  • @georgevarghese376
    @georgevarghese376 Жыл бұрын

    Late realization but very good development I stop giving like this Hope more will realize and act accordingly

  • @lalithaabraham2941
    @lalithaabraham2941 Жыл бұрын

    You must say this face to face on the spot.Don't fear to speak out the truth.They will make you frightened by quoting verses of cursing.That is their tactics.If you have extra money give to poor people directly.

  • @bijucity

    @bijucity

    Жыл бұрын

    This was sent to that same achan as what's app message but some one leaked and spread through whats app group.

  • @royjain4991
    @royjain4991 Жыл бұрын

    Praise God

  • @thomossamuel951
    @thomossamuel951 Жыл бұрын

    Malakara catholic orthodox same pizhichil

  • @jobygc5017
    @jobygc5017 Жыл бұрын

    You are right 👍👍

  • @mariammaa5275
    @mariammaa5275 Жыл бұрын

    Well done

  • @RosilyGeorge-bp7jq
    @RosilyGeorge-bp7jq Жыл бұрын

    Very good

  • @remnnig30
    @remnnig30 Жыл бұрын

    Good news

  • @babuk1596
    @babuk1596 Жыл бұрын

    എത്ര കേട്ടാലും ഒരു കുലുക്കവും ഈ ലോഹതൊഴിലാളികൾക്ക് ഉണ്ടാകില്ല. ഇവർ ഇവൻറ്മാനേജ്മെൻറ് മാനേജർമാരാണ്. മാക്സിമം പിരിച്ചു ഓലാത്തീനിൽ കൊടുത്താൽ ഒരു വിദേശ ഇടവകയിൽ നിയമനം ലഭിക്കും. ഇത് ദൈവത്തെ വിറ്റും പണം നേടുന്ന പ്രസ്ഥാനമായി മാറി.

  • @sandybrown6610
    @sandybrown6610 Жыл бұрын

    Well spoken brother.....good job....I send this message to lots of people...just to understand how these priests and pastors are....well done!!!

  • @LENOYVARGHESE
    @LENOYVARGHESE Жыл бұрын

    Aathmeeya bheeshani....nice word

  • @johnvarghese5992
    @johnvarghese5992 Жыл бұрын

    Very relevant comments: A new one has been appointed as the Diocesan Bishop of AusNz as he has no other place to settle down. He was relieved of all his duties and eventually sent here as the new Bishop just to set up a zonal structure here. We only have a few parishes here and no instituitions. What is the point of setting up a zone here? The whole thing was set up undemocratically and unconstituitionally. Think.........

  • @kjjose1351
    @kjjose1351 Жыл бұрын

    Well said brother.... God bless..

  • @shinythomas968
    @shinythomas968 Жыл бұрын

    സത്യം പിരിവുകൊണ് വയ്യ

  • @thomasvg6352
    @thomasvg6352 Жыл бұрын

    Verygoodspeach

  • @omanasosama17
    @omanasosama17 Жыл бұрын

    ഇ അച്ചന്മാരോട് പറയു Glorious Gospel കേൾക്കാൻ. നല്ല അറിവ് കിട്ടും പേടിപ്പിച്ചും പാലും കുടിപ്പിചൊ ണ്ട് നടക്കും ആൽമീ യ് നേതാകൾ

  • @renythomas7623
    @renythomas7623 Жыл бұрын

    True

  • @mamachanommen3500
    @mamachanommen3500 Жыл бұрын

    Perfect speech

  • @alicemathew7447
    @alicemathew7447 Жыл бұрын

    Very rightly presented th real facts.God bless you bro❤

  • @jessiemonny5092
    @jessiemonny5092 Жыл бұрын

    100% TRUE..

  • @rijinsam6422
    @rijinsam6422 Жыл бұрын

    അച്ഛൻ ആകുന്നതിനു മുൻപ് പഠിക്കാൻ പോകുന്ന ആൾക്കാരെ പറ്റി അനേഷണം നടത്തിയിട്ടു വേണം പട്ടം കൊടുക്കാൻ

  • @sabu614

    @sabu614

    Жыл бұрын

    Ninte Mone onnu vittu padikkadaaa

  • @mathewsgeorge4610

    @mathewsgeorge4610

    Жыл бұрын

    Money speaks louder and influences. Deepasthampam mahashcharyam namukkum kittanam panam.

  • @georgemathew7373
    @georgemathew7373 Жыл бұрын

    The one who bark do not bite. The one who gives always give.

  • @thomassamuel9364

    @thomassamuel9364

    Жыл бұрын

    very True...

  • @mollysimon1922
    @mollysimon1922 Жыл бұрын

    Yes. Verry. Verry. Correct.....alllathea. Thannnea. From. January. To. December. Pala. Pala. Piruvvukkal. Undu. Palliyyilninnum. ..new. Year. Cover. Birthday. Cover. Dassaamsham. Cover. Membership. Cover. Women. Fellowship. Cover.

  • @user-nh1qw9uw3u
    @user-nh1qw9uw3u Жыл бұрын

    Completely agree. Kure kana padicha speech. Same speech and content daily.

  • @jacobjohn4180
    @jacobjohn4180 Жыл бұрын

    All nightie naughty priest have high end cars, and trophy wife's. The church are now air conditioned and some have even lift. It's horrible. Add some light it will become dance club

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Жыл бұрын

    👍👍👍👍

  • @sainmedia9820
    @sainmedia9820 Жыл бұрын

    correct

  • @sofianinson
    @sofianinson Жыл бұрын

    True 😢

  • @rijinsam6422
    @rijinsam6422 Жыл бұрын

    ഗൾഫ് മലയാളി യുടെ അവസ്ഥ ആണ് ഈ മനുഷ്യൻ പറയുന്നത്

  • @mathewpn2253
    @mathewpn2253 Жыл бұрын

    Sorry to hear such a speech from a migrant. The Govt of India is also not encouraging charity activities in India by using foreign contributions. This sort of collections with the displeasure of the members should be avoided if at all possible..

Келесі