Response From Laity |ദൈവം ഉണ്ടോ എന്ന ഈ അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുക്കാമോ ?

Response From Laity
ദൈവം ഉണ്ടോ എന്ന ഈ അമ്മയുടെ ചോദ്യത്തിന് മറുപടി കൊടുക്കാമോ ?
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ResponseFromLaity #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #TanguBrother #MathewKuruvilla #HeavenlyFeast #ThomaskuttyBrother #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 769

  • @mariprasanna5522
    @mariprasanna552210 ай бұрын

    ആ സഹോദരിയെ താങ്കൾ ആശ്വാസിപ്പിച്ചതിന് നന്ദി പറയുന്നു. ആ കുടുംബത്തിനെ ദൈവം ആശ്വാസിപ്പിക്കട്ടെ.

  • @reginithomas5242
    @reginithomas5242 Жыл бұрын

    സഹോദരി മനസിന് ആശ്വാസം നൽകാൻ പ്രാർത്ഥിക്കുന്നു . 🙏🙏🙏

  • @rajivs3976
    @rajivs3976 Жыл бұрын

    സഹോദരി ദൈവത്തെ , ദൈവമേ എന്ന് വിളിക്കു . ജന്മാന്തര യാത്രയിലാണ് മനുഷ്യർ. അണു പരിണാമം , സഹോദരിക്ക് വേണ്ടി പ്രാർത്ഥനകൾ

  • @abumadathil1442
    @abumadathil1442 Жыл бұрын

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണ് പങ്കുവച്ചു മനസു പങ്കുവച്ചു. കുറിച്ച് പേർക്ക് മേല് അനങ്ങാതെ ജീവിക്കാൻ ഉള്ള (പുട്ട് അടിക്കാൻ ഉള്ള) ഉപാധി മാത്രം ആണ് മതങ്ങളും ദൈവങ്ങളും. സഹോദരിയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.😥

  • @johnyporus6008

    @johnyporus6008

    Жыл бұрын

    💯

  • @joyaj9580

    @joyaj9580

    Жыл бұрын

    മനുഷ്യർ സൃഷ്ടിച്ച ദൈവങ്ങൾ മനുഷ്യരെ ശിക്ഷിക്കുന്നു, തീർത്തുകളയുന്നു,, പിണുങ്ങാണ്ടിയും കൂട്ടരും ചെയ്യുന്നതും ഇത് തന്നെയല്ലേ??🙄🙄🙄

  • @francisd8621

    @francisd8621

    Жыл бұрын

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു വെന്നത്സിനിമയിലാ..മനുഷൃന്.തൻറ്റെസൃഷ്ടാവാമതം.മനുഷൃനല്ലമതത്തെസൃഷ്ടിച്ചത്.പിന്നെആർയെന്നചോദൃത്തിന്മറുപടിയുണ്ട്...

  • @kunjachant.k.1519
    @kunjachant.k.151911 ай бұрын

    സുനിൽ സാർ ആ സഹോദരിയുടെ ജീവിത കഥ കേട്ടപ്പോൾ കണ്ണു നിറഞ്ഞുപോയി ലോകത്തോടുള്ള ചോദ്യം തന്നെ അവരുടെ ആകെ ഉണ്ടായിരുന്ന ഏക മകന്റെ വേർപാട് അവരെ അത്രത്തോളം വേദനിപ്പിച്ചു സുനിൽ സാർ താങ്കൾ അവരെ ആശ്വസിപ്പിക്കുന്നത് അവർക്ക് ജീവിക്കാൻ ഒരു പ്രകാരണം തന്നെ നൽകുന്നു സുനിൽ സാർ താങ്കൾ പറഞ്ഞതുപോലെ ഞാനും ഒരു പ്രപഞ്ചശക്തിയിൽ വിശ്വസിക്കുന്നു ആ പ്രപഞ്ചശക്തി എല്ലായിടത്തും എല്ലായിപ്പോഴും വ്യാപരിച്ചു കൊണ്ടിരിക്കുന്നു മതങ്ങളെല്ലാം തന്നെ മനുഷ്യ സൃഷ്ടിയാണ് മതങ്ങൾ അന്ധമായി വിശ്വസിച്ചിട്ട് കാര്യമില്ല അതിൽ അടങ്ങിയിട്ടുള്ള മാനുഷിക മൂല്യങ്ങളും ജീവകാരുണ്യ മൂല്യങ്ങളിലും വിശ്വസിച്ചുകൊണ്ട് മനുഷ്യനായി ജീവിക്കുക എന്നുള്ളതിൽ കവിഞ്ഞ് മറ്റൊന്നും ചിന്തിക്കേണ്ടതില്ല ഈ പ്രപഞ്ചത്തിൽ നടക്കുന്ന കാര്യങ്ങൾ ഒന്നും മനുഷ്യന്റെ നിയന്ത്രണത്തിൽ അല്ല

  • @GEIGYC
    @GEIGYC Жыл бұрын

    ചങ്ക് പൊട്ടി പോയി ഈ അമ്മയുടെ നിലവിളി കേട്ടു please ഇതിൽ കമന്റ് ഇടുന്നവര് ഇത്തിരി മാന്യത ഒക്കെ ആകാം .

  • @maggiegeorge2252

    @maggiegeorge2252

    Жыл бұрын

    ജീവിതം നശ്വരമാണ് സോദരി മാത്രമല്ല വളരെ ചുരുങ്ങിയ ഈ ജീവിതത്തിൽ അനർത്ഥങ്ങൾ പലതും ഉണ്ടായേക്കും നിത്യതയിലേക്ക് പോകുമ്പോൾ എന്ത് സന്തോഷം

  • @padmakshiraman9429

    @padmakshiraman9429

    Жыл бұрын

    " sathyam"sariyanu.

  • @joymathai2477
    @joymathai2477 Жыл бұрын

    സഹോദരി ഇപ്പോൾ ഉള്ള വീട് ഒരിക്കലും വിൽക്കരുത് കാരണം ഇനിയുള്ള ജീവിതത്തിന് ആ വീട് ഒരു ആശ്വാസമായിരിക്കും

  • @sajijohn1939

    @sajijohn1939

    9 ай бұрын

    Only one answer..According to job God given &taken back glory to God..

  • @lissysaju3241

    @lissysaju3241

    9 ай бұрын

    Esp akalle??

  • @anilasanthosh1204
    @anilasanthosh1204 Жыл бұрын

    ഓര്മവെച്ച കാലം മുതൽ സന്തോഷം എന്താന്ന് അറിഞ്ഞിട്ടില്ല പോകാതദേവാലയങ്ങളില്ല എന്നിട്ടും മനമുരുകി പ്രാർഥിച്ചുകൊണ്ടേയിരിക്കുന്നു. ചേച്ചിയെ എങ്ങനെ സമാധാനിപ്പിക്കേണം എന്നെനിക്കറിയില്ല .

  • @sandeepputhooran296

    @sandeepputhooran296

    Жыл бұрын

    ഒരിക്കലും അധികം പ്രാർത്ഥിക്കരുത്... അങ്ങനെ ചെയ്ത ഒരാൾക്കും ജീവിതത്തിൽ സമാധാനം കിട്ടിയിട്ടില്ല

  • @shojikoshy4493
    @shojikoshy4493 Жыл бұрын

    ഞാൻ ഒരു പ്രാവശ്യം മാത്രമേ video കേട്ടോളു എങ്കിലും എനിക്ക് പറയാനുള്ളത് : വചനം പറയുന്നു ""മനുഷ്യന് തന്റെ ശാശ്വത ഭവനത്തിലേക്ക് തിരികെ പോകും " " മതങ്ങളും സഭകളും മനുഷ്യ നിര്മിതനമാണ് എന്നതിന് തർക്കം വേണ്ട. ഒരു കൂട്ടായിമ എന്ന നിലയില അതിന് അതിന്റെ പ്രാധാന്യമുണ്ട്, man is a social being. അതിന് അപ്പുറത്തേക്ക് ചുഷണം നടക്കാൻ നാം അനുവദിക്കുമ്പഴാണ് " "കൂട്ടായിമ" അപകടകാരി ആകുന്നത്. അത്‌ അവിടെ നിൽക്കട്ടെ. നാം ഈ ഭൂമിയിൽ കണ്ടെത്തിയവർ എല്ലാം നമ്മുടെ യാത്രയിലെ വഴിയാത്രക്കാരാണ് എന്ന് നമുക്ക് മനസിലാക്കാൻ ശ്രമിക്കാം. അപ്പനും, അമ്മയും, ഭാര്യയും ഭർത്താവും, മക്കളും, എല്ലാം എല്ലാം. അവരവരുടെ നിയമിക്കപ്പെട്ട സമയത്തു അവർ ശാശ്വത ഭവനത്തിലേക്ക് തിരിച്ചു പോകുന്നു. അതിന് അപ്പുറത്തേക്ക് ഭൗമിക ലോകത്തിൽ നാം ആശ്രയിക്കരുത് എന്നതാകാം അതിന്റെ പൊരുൾ. യേശു ക്രിസ്തു ഈ ഭൂമിയിലേക്ക് വന്ന് പഠിപ്പിച്ച ഏത് വചനത്തിലാണ് നമ്മുടെ പ്രിയപ്പെട്ടവർ നമ്മെ വേർപിടില്ല എന്ന് പറഞ്ഞിരിക്കുന്നത്. യേശുക്രിസ്തുവിന്റെ വചനത്തിലെ ഏത് വാക്കാണ് തെറ്റു എന്ന് പറയാൻ കഴിയുക. ഗദ്സമനയിലെ യേശുവിന്റെ പ്രാർത്ഥന ശ്രദ്ധിച്ചാൽ മനസിലാകും, തന്നെ മരണത്തിൽ ഇന്ന് രക്ഷിപ്പാൻ പിതാവ് അനുവദിച്ചില്ല എന്ന്. നാം പഠിച്ചു വെച്ചിരിക്കുന്ന അബദ്ധങ്ങൾക്ക് ദൈവപുത്രന് കണക്കുപറയാനോ? യേശു ക്രിസ്തു ഭൂമിയിലേക്ക് അവതരിച്ചത് തൻ പരമയാഗമായി തീർന്ന് തന്നിൽ വിശ്വസിക്കുന്നവരെ അവിടുന്ന് ഇരിക്കുന്നിടത്തിൽ കൊണ്ടുപോകേണ്ടതിനാണ്. അത്‌ സംഭവിക്കണമെങ്കിൽ ഏതു പ്രായക്കാരനാണെങ്കിലും അവന് മരിക്കണം. നല്ല കൂട്ടായിമക്കാരെ കിട്ടിയാൽ അതിന്റെ ഗുണം, കഷ്ടതയിൽ ആശ്വസത്തിന്റെ വാക്കുകൾ ലഭിക്കും എന്നത് മാത്രമാണ്. ഭർത്താവായ പാസ്റ്ററും തനിക്കുണ്ടായിരുന്ന രണ്ട് പെൺമക്കളും രാവിലെ വീട്ടിൽനിന്നു പോയി , തിരികെ എത്തിയത് 3 ജഡങ്ങൾ ആയിരുന്നു. അസഹോദരിയുടെ ദൈവാശ്രയത്തിലുള്ള വാക്കുകൾ ഞാൻ മറ്റൊരു വിഡിയോയിൽ കേട്ടിരുന്നു. അതു നാം കേൾക്കേണ്ട വാക്കുകൾ ആണുതാനും.

  • @danielkummattilmathew4233

    @danielkummattilmathew4233

    Жыл бұрын

    Very true.

  • @mathewkj3852

    @mathewkj3852

    9 ай бұрын

    Now you are in emotions after some months. You will understand you were depending devil's advice

  • @jomonbinu8309
    @jomonbinu830910 ай бұрын

    സാഹചരിയം പല മനുഷ്യർക്കു പലതും ആണ് എന്നാൽ അവയെ നേരിടാൻ മനസിനെ ശക്തനാക്കുക....

  • @suseelajoseph2222
    @suseelajoseph2222 Жыл бұрын

    ആർക്കും തരാൻ കഴിയാത്ത ദൈവിക സമാധാനം കൊണ്ട് സഹോദരിയെ . കർത്താവ് നിറയ്ക്കട്ടെ എന്നു് . പ്രാർത്ഥിക്കുന്നു നമ്മുടെ . ദൈവിക കാഴ്ചപ്പാടുകൾക്ക് മാറ്റം വരേണ്ടിയിരിക്കുന്നു ദൈവം അതിനു സഹായിക്കട്ടെ . God bless you

  • @pappachansamuel5273

    @pappachansamuel5273

    Жыл бұрын

    Hindi old u Uu U7u 76u Uu Um8 U76u 78 u u 6u U Uu U Uu U Uuu Uu6u U U6 u U 7 U U Uu U6uo76u76uu6u67 U 678 U6 upup0u Pu6iu U 7u p86uupu I 678 uo7p2ppopppopoppopouo

  • @sobharani5576
    @sobharani5576 Жыл бұрын

    ഉള്ളിലെ ശക്തി തിരിച്ചറിയാൻ കഴിയാത്തവർ പുറത്തേയ്ക്ക് നോക്കി ശങ്കടപ്പെടുന്നു. ലോകത്ത് വലിയ ദുഃഖങ്ങളെ അതിജീവിച്ച് തിരിച്ചു വന്നവർ കണ്ടെത്തിയ സത്യം അതാണ്.

  • @JA-xw9uf

    @JA-xw9uf

    Жыл бұрын

    Daivam daivathinte vazhikku; njan ente vazhikku ennu vicharichal theeraavunna prashname ithu ulloo!

  • @skariamammmen2829
    @skariamammmen2829 Жыл бұрын

    ദൈവം ഉണ്ട് നിശ്ചയം. എങ്ങും ഓടിനടക്കരുത്. ഉറച്ചുനിൽക്കുക. വേദ പുസ്തകം വായിക്കുക ധ്യാനിക്കുക പ്രാർത്ഥിക്കുക.

  • @kevinfrancis2276

    @kevinfrancis2276

    9 ай бұрын

    Great ❤

  • @somarajanks6969

    @somarajanks6969

    9 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @foodcreations4568

    @foodcreations4568

    8 ай бұрын

    Enthinanu e chiri🤔🤔🤔🤔🤔

  • @chinnammachyskitchen1318
    @chinnammachyskitchen1318 Жыл бұрын

    സഹോദരിയുടെ ജീവിതത്തിൽ വന്ന വലിയ ഒരു നഷ്‌ടം ആണ് മകന്റെ ഈ വേർപാട്. ആര് എന്ത് പറഞ്ഞാലും ഈ ഓർമ്മകൾ മനസ്സിൽ ഉണ്ടാവും. പക്ഷെ അത് സ്വയം ഉൾകൊള്ളാൻ ശ്രമിക്കണം. നമ്മൾ എല്ലാവരും ഇവിടെ നിന്ന് ഒരു നാൾ പോകേണ്ടവർ ആണ്. ദൈവം ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല പ്രവർത്തി ചെയ്തിട്ടുള്ള പലർക്കും കഷ്ടത മാത്രം എപ്പോഴും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ ലോകത്തിന് അപ്പുറത്തു ഒരു ലോകം ഉണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. ദൈവം സഹോദരിക്ക് പിടിച്ചു നിൽക്കാൻ ഉള്ള ശക്തി തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @thetruth9377
    @thetruth9377 Жыл бұрын

    ഒരു വന്റെ വഴികൾ ദൈവത്തിന് പ്രീതികരമാകുമ്പോൾ ദൈവം കൂടെ ഉണ്ടാകും

  • @radhakrishnanmk9791
    @radhakrishnanmk97919 ай бұрын

    Not on our merit .but on His grace. എല്ലാം എഴുതി വയ്ക്ക പ്പെട്ടത് ആണ്. 🙏.

  • @manjubenny9504
    @manjubenny9504 Жыл бұрын

    ദൈവം ഉണ്ട് .ഈ രൂപങ്ങളിൽ അല്ലാ ദൈവം വസിക്കുന്നത് . . ദൈവം നമ്മൾ ഒരോരുത്തരും ഉളളിൽ ആണ് വസിക്കുന്നത് . ബൈബിൾ ദൈവം നമ്മളോട് സംസാരിക്കുന്ന വചനം ആണ് .

  • @mathewkj3852

    @mathewkj3852

    9 ай бұрын

    No true Christian worship idols. Idols are only for memory

  • @jeenathomas5102
    @jeenathomas5102 Жыл бұрын

    ഒരു സഭയിലും പോകരുത് നമ്മുടെ ദൈവം നമ്മളിൽ ആണ് വസിക്കുന്നത്

  • @chandrabos3405

    @chandrabos3405

    Жыл бұрын

    ആ സഹോദരി വളരെ പക്വതയോടെ സംസാരിക്കുന്നു പക്ഷെ ഒരു മനുഷ്യൻ ജീവിതത്തിൽ തകർന്നുപോകുന്ന സമയം അതിനെ അതിജീവിക്കാനുള്ള വിശ്വാസം ഇതുവരെ മനസ്സിലാക്കിയില്ല എന്ന് ഞാൻ കരുതുന്നു. ഈ ഭൂമിയിൽ ജനിച്ച എല്ലാ പേരും തീർച്ചയായും ഒരു ദിനം മരിക്കും മരിച്ച് കഴിഞ്ഞവരെ പറ്റി നാം ചിന്തിക്കേണ്ടത് അവർ മുൻപേ.. ചെന്നു നാം പുറകിൽ ചെല്ലാൻ വിധിക്കപ്പെട്ടവരാണ് . സൽകർമ്മങ്ങൾ ചെയ്തവർക്കു അല്ലാത്തവർക്കും ദൈവം പരീക്ഷണങ്ങൾ നൽകാറുണ്ട്. അതിൽ വിജയിക്കുക ചിലർക്കേ സാധിക്കൂ . അവർ എപ്പോൾ വേണമെങ്കിലും ദൈവ പരീക്ഷണങ്ങൾ വരാം എന്ന ചിന്തയിൽ ജീവിക്കുന്നവരായിരിക്കും . ഈ സഹോദരിക്ക് നടന്ന ദുഖകരമായ സംഭവം പോലെ തന്ന ഈ അടുത്ത് കേരളത്തിൽ ഒരു കുടുംബത്തിന് സംഭവിച്ചു. നല്ല സന്തോഷകരമായി കഴിഞ്ഞിരുന്ന കുടുംബത്തിൽ ലാളിച്ച് വളർത്തിയ ഒരേയൊരു മകൻ അവൻ മയക്കുമരുന്ന് കേസിൽ ജയിൽ ആയി അത് അഭിമുഖീകരിച്ച പിതാവ് മരണപ്പെട്ടു. മാതാവിന്റെ സമനില തെറ്റി ഒരു സഹോദരിയുമുണ്ട് ആ തലമുറയ്ക്ക് കളങ്കം വരുത്തി വെച്ച ഒരു മോൻ. ഇങ്ങനെ പലവിധത്തിൽ പരീക്ഷണങ്ങൾ വരും. അതൊക്കെ പരിഹരിക്കാൻ ഭൂമിയിൽ ജീവിക്കുന്ന ഒരു ദൈവഏജൻറ് മാർക്കും കഴിയില്ല എന്ന സത്യം സഹോദരി ഇപ്പഴാ തിരിച്ചറിഞ്ഞത്. സർവ്വശക്തനായ ആ ഒരു ശക്തി തരുന്ന പരീക്ഷണങ്ങളെ പരീക്ഷണമായ് മനസ്സിലാക്കി മുൻപോട്ട് പോവുക തീർച്ചയായും മനസ്സിന് മാറ്റം സംഭവിക്കും. (അല്ലാതെ ആ ശക്തിയോട് ശിക്ഷിക്കാൻ എൻറെ മോനെ കിട്ടിയുള്ളൂ എന്ന ചിന്ത വരാതിരിക്കുന്നത് നല്ലതാണ്)

  • @rajamarajama8897

    @rajamarajama8897

    Жыл бұрын

    ദൈവം നമ്മളിൽ വസിക്കണം എങ്കിൽ നമ്മൾ വിശുദ്ധിയോടെ ജീവിക്കണം.

  • @ammanikuttymathew
    @ammanikuttymathew Жыл бұрын

    പ്രിയപ്പെട്ട മാതാവിന്റെ സംസാരം കേട്ട് ഞാനും കരഞ്ഞു പോയി ഞാനും എന്റെ ചെറുപ്പത്തിൽ അമ്മച്ചി മരിച്ചപ്പോൾ സ്നേഹിക്കുന്ന ഒരു ദൈവമില്ലെന്ന് ഞാൻ പറഞ്ഞു അതിനുശേഷം ദൈവവചനം വായിച്ചപ്പോൾ യഥാർത്ഥ ദൈവത്തെ കണ്ടുമുട്ടി അതാണ് എന്നേക്കും ജീവിക്കുന്ന യേശുക്രിസ്തു മറ്റൊരുത്തനിലും രക്ഷയില്ല രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴിൽ നൽകപ്പെട്ട വേറൊരു നാമവുമില്ല യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനും കർത്താവുമായി സ്വീകരിച്ചാൽ സ്വർഗ്ഗത്തിൽ മകനുമായി ഒന്നിച്ച് കാണാൻ പറ്റും ആ പ്രത്യാശ ദൈവം നിങ്ങളെ നിർത്തുമാറാകട്ടെ എന്ന് ആശ്വാസം ആശ്വസിപ്പിക്കുന്നു ഗോഡ് ബ്ലെസ് യു ❤️

  • @leelammavp3378

    @leelammavp3378

    9 ай бұрын

    താങ്കൾക്ക് എങ്ങനെ ഉറപ്പു പറയുവാൻ കഴിയും സ്വർഗ്ഗം ഉണ്ടെന്നും അതിൽ കണ്ടുമുട്ടാൻ കഴിയുമെന്നും താങ്കൾ പോയിട്ടുണ്ടോ. മനുഷ്യരെ വിഡ്ഢികളാക്കരുത് ദയവായി.

  • @somarajanks6969

    @somarajanks6969

    9 ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂

  • @thomaskappalumakkal6295

    @thomaskappalumakkal6295

    9 ай бұрын

    ഏതു പ്രവർത്തിക്കും തക്കതായ ഒരു പ്രതിഫലം ഉണ്ട് നിശ് ch യം# അതിന് വ്യക്തമായ സമയമുണ്ട്.

  • @varghesethomas4791
    @varghesethomas4791 Жыл бұрын

    കർത്താവായ യേശുക്രിസ്തു തന്നെച്ച് പോയ ആ ദൈവിക സമധാനം ഈ അമ്മയ്ക്ക് ലഭിക്കട്ടെ

  • @sobha3284
    @sobha3284 Жыл бұрын

    ഈ സഹോദരിയെപ്പോലെ എനിക്കും 48 വയസ്സ്. കടുത്ത വിശ്വാസിയായിരുന്നു. തുടരെത്തുടരേ ഉണ്ടായ അടികൾ നിമിത്തം മനസ് മടുത്ത് ഇപ്പോൾ ആരാധനക്കും പോവുന്നില്ല. വിശ്വാസം നഷ്ട്ടപ്പെട്ടു

  • @thomaskappalumakkal6295

    @thomaskappalumakkal6295

    9 ай бұрын

    ഇവിടെയാണ് യഥാർത്ഥത്തിൽ ദൈവത്തെ തേരയേണ്ടത് ? പ്രതിഷേധക്കാർ ഉയർത്തുന്ന ശബ്ദം പോലെയല്ല . 25:54 കണ്ണീർ കാണുന്ന ഒരു ദൈവം ഉണ്ട് ഉത്തരം ഉണ്ടാകും

  • @Jacthomann
    @Jacthomann Жыл бұрын

    നമ്മൾ എന്ത് ആഗ്രഹിക്കുന്നു അതിനു വിപരീതമായ അനുഭവും കിട്ടുന്നു. എന്തുകൊണ്ട് എന്ന് ആർക്കു പറയാൻ കഴിയും. ഈ സഹോദരിയുടെ വേദനയ്ക്ക് ആർക്കു പരിഹാരം കാണാൻ കഴിയും. വേദവാക്യങ്ങൾ പലതും കാണും പക്ഷെ അതുകൊണ്ടു ഈ വേദന മാറില്ല. വേദന പങ്കിടുക. കാലം മുറിവ് കുറച്ചെങ്കിലും കുറയ്ക്കും.

  • @johnthomas7351

    @johnthomas7351

    Жыл бұрын

    സഹോദരി മനസാന്നിധ്യം കൈവിടാതെ ജീവിക്കുക. ഈ സാഹചര്യം മുതലെടുക്കാൻ കന്യസ്ത്രീകളും പാതിരിമാരും ഉപദേശികളും വരും. അവരെ അകറ്റി നിർത്തുക. സ്വന്തം കാലിൽ നിൽക്കുക. എല്ലാ മുറിവും കാലം ഉണക്കും. ഇല്ലാത്ത സ്വർഗത്തിൽ പോകാൻ നോക്കെണ്ട.

  • @josethayyil7681
    @josethayyil768111 ай бұрын

    മരിച്ചവർ.. ഭാഗ്യംചെയ്തവർ... ഇനിയുള്ള കാലം ജീവിക്കുന്നവർ.. മരിച്ചവരെ ഓർത്തു അസ്സൂയപ്പെടുന്ന കാലം വരുമെന്ന് പറയുന്നു 🙏🙏🙏🌹🌹🌹🌹🌹🌹

  • @dthankachandthankachan3205

    @dthankachandthankachan3205

    9 ай бұрын

    Dear sister,Jesus died for you.He alone can save you.God can be pleased only by faith.

  • @vinoodpjnair940
    @vinoodpjnair940 Жыл бұрын

    Sir. അങ്ങയുടെ മറുപടി മകൻ്റെ അമ്മയ്ക് മുന്നോട്ടുള്ള പ്രയാണത്തിന് സർവശക്തൻ വഴിയൊരുക്കി കൊടുക്കുവാൻ ഞാനും പ്രാർത്ഥിക്കുന്നു.

  • @p.djoshua4169
    @p.djoshua4169 Жыл бұрын

    പ്രിയ സോദരി , കേട്ടു കണ്ണ് നിറഞ്ഞു പോയി , സോദരിയുടെ വേദന മനസിലാക്കുന്നു , നാലു പതിറ്റാണ്ട് വിദേശത്ത് ജോലി ചെയ്തു തിരിച്ചു വന്ന ആളാണ്‌ ഞാൻ , ദുബൈയിൽ നിന്നും ആണ് ഞാൻ തിരികെ വന്നത് , അപ്പോൾ സഹോദരിയുടെ മകന് അവിടെ ആ സ്ഥലത്തു അങ്ങനെ സംഭവിക്കണം എന്ന് ആണ് എഴുതിയിരുന്നത് , അങ്ങനെ സംഭവിച്ചു എന്ന് വിശ്വസിക്കുക , എത്രയോ പേർ ഓരോ ദിവസവും ഓരോ കാരണങ്ങൾ മൂലം മരണപ്പെടുന്നു , സോദരിയും ഭർത്താവും മരണപ്പെട്ടില്ല , ഇപ്പോഴും ജീവിക്കുന്നു , അപ്പോൾ നിങ്ങളുടെ സമയം ആയില്ല , അതിനാൽ ജീവിക്കുന്നു , ദയവായി സമാധാനത്തോട് മുന്നോട്ടു ജീവിക്കുക , സുഖമില്ലാത്ത മറ്റേ സഹോദരിയെ ആവും വിധം ശുശ്രൂഷിക്കുക , നമ്മൾ ഓരോരുത്തരും ഒന്നോ രണ്ടോ തലമുറയെ കണ്ടിട്ടുള്ളു , ഓർക്കാറുള്ളു , പക്ഷെ നമ്മുടെ പിൻ തലമുറക്കാർ എത്രയോ എത്രയോ പേർ ഈ ലോകത്ത് വന്നു കടന്നുപോയി എന്ന് ഓർത്ത് സമാധാനിക്കുക , മോൻ ഒരു തെറ്റും ചെയ്യാതെ എന്തെങ്കിലും തെറ്റിൽ ചെന്ന് പെട്ട് മരണപ്പെട്ടതല്ലല്ലോ എന്ന് ചിന്തിക്കുക സോദരിയുടെ മകന്റെ ആത്മാവ് എപ്പോഴും നിങ്ങളോടൊപ്പം നിങ്ങളുടെ വീട്ടിൽ ഉണ്ട് എന്ന് വിശ്വസിച്ചു സമാധാനത്തോട് കഴിയണം എന്ന് ഒരു എളിയ സഹോദരന്റെ അപേക്ഷ യാണ് , നിങ്ങൾക്ക് അതിനുവേണ്ടിയ കരുത്തും ശക്തിയും ജന്മം നൽകിയ ഈ ലോകത്തേക്ക് അയച്ച ശക്തി നിങ്ങൾക്ക് നൽകട്ടെ , 🙏🙏🙋‍♂️🙋‍♂️🙋‍♂️😪😪😪🌹🌹🌹

  • @mathewkj3852

    @mathewkj3852

    9 ай бұрын

    We are following a self exposed seen God

  • @muhammedali7280
    @muhammedali7280 Жыл бұрын

    യഹോവയായ ഞാല്ലാതെ ഒരുദൈവം❤ നിനക്കുണ്ടാവരുത്, കടലിലൊ ആകാശത്തോ കരയിലോ😮 ഉള്ളഒന്നിന്റെയും രൂപം ഉണ്ടാക്കയോ 😅അതിനെ നമിക്കയോ ചെയ്യരുത്😭

  • @alexgeorge586

    @alexgeorge586

    9 ай бұрын

    ഞങ്ങൾ വിശ്വസിക്കുന്നത് ജീവനുള്ള ക്രിസ്തുവിലാണ്.. മുസ്ലിമുകൾ വിശ്വസിക്കുന്നത് കബയിലെ കറുത്ത കല്ലിനെ അല്ലേ. ജീവനില്ലാത്ത ആ കല്ലല്ലേ നിങ്ങളുടെ ദൈവം. ഈ സ്ത്രീയുടെ അനുഭവം വെച്ച് കൊണ്ട് ക്രിസ്ഥാനികളെ കുറ്റം വിധിക്കുന്ന നിങ്ങൾ.5 നേരം കറുത്ത കല്ലിന്റെ മുമ്പിൽ കുത്തി മറിയുന്ന മുസ്ലിമുകളുടെ എത്രയോ നഷ്ട ജീവിതങ്ങൾ തുറന്ന് കാണിക്കാൻ സാധിക്കും.

  • @sheebam.r1943

    @sheebam.r1943

    9 ай бұрын

    ആരെയും aakshepikkaruthu. അവരവർ അങ്ങ് വിശ്വസിച്ചാൽ മതി

  • @saimabinthkm9818

    @saimabinthkm9818

    9 ай бұрын

    ​@@alexgeorge586 മുസ്ലിങ്ങളുടെ വിശ്വാസമനുസരിച്ച് ദൈവം കറുത്ത കല്ലല്ല. സർവ്വലോക രക്ഷിതാവായ ദൈവത്തെ ആണു മുസ്ലിങ്ങൾ ആരാധിക്കുന്നത്.

  • @saimabinthkm9818

    @saimabinthkm9818

    9 ай бұрын

    ​@@alexgeorge586ഇഹലോകം ഒരു പരീക്ഷണത്തിന്റെ ഭവനമാണ്. ദൈവം അവനു ഇഷ്ടപ്പെടുന്നവരെ കൂടുതൽ പരീക്ഷിക്കുന്നു . നന്മ കൊണ്ടും തിന്മ കൊണ്ടും മനുഷ്യൻ പരീക്ഷിക്കപ്പെടുന്നു. ക്ഷമിക്കുന്നവർക്ക് ആണ് സ്വർഗം

  • @supriyakp2961
    @supriyakp29618 ай бұрын

    ദൈവം ഉണ്ട്, ഈ അമ്മ ഞാനും എന്റെ കുടുംബം, അതാണ് സ്വർഗം എന്നും കരുതി, നല്ലത് തന്നെ. പക്ഷെ അമ്മക്ക് ഇനിയും ഒരുപാട് കർമ്മം ഭൂമിയിൽ ബാക്കിയുണ്ട്. അമ്മയുടെ മകനെ കാണുമ്പോലെ എത്രയോ കുഞ്ഞുങ്ങൾ ഉണ്ട്, അവരെ സ്നേഹിക്കുക, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക അവരുടെ സന്തോഷത്തിൽ പങ്ക് ചേരുക, അമ്മയുടെ മകന് വേണ്ടി അത് ചെയ്യുമ്പോൾ, അവിടെ അമ്മ സംതൃപ്തി കണ്ടെത്തും, അതാണ് ഇനി മകന് വേണ്ടി ചെയ്യേണ്ടത് 🙏🙏

  • @susansvlogs7307
    @susansvlogs7307 Жыл бұрын

    Good Lord is giving you strength to move on sister.

  • @jasminputhett5700
    @jasminputhett57009 ай бұрын

    ഞാനും മകൻ നഷ്ട്ടപ്പെട്ട ഒരു അമ്മ 24വയസ്സിൽ ആക്സിഡന്റ് ആയിരുന്നു. ആ അമ്മയുടെ എല്ലാ അനുഭവങ്ങൾ ഞാനും അനുഭവിക്കുന്നു.. 😔ഞാൻ ചോദിക്കാൻ ഇരുന്ന ചോദ്യം ആണ് ആ അമ്മ ചോദിച്ചത്. മക്കൾ നഷ്ട്ടപ്പെട്ട മാതാപിതാക്കൾ അവരുടെ മരണം വരെ മക്കളുടെ നഷ്ട്ടം നെഞ്ചിൽ ഉണങ്ങാത്ത ഒരു വലിയ മുറിവ് ആയി കിടക്കും. അത് അനുഭവിച്ചവർക്ക് അറിയാം. 😔😔

  • @georgejames9747

    @georgejames9747

    9 ай бұрын

    Dayvaata. Kalne. Atnasnahal Atanenk. Nastapadum Maglesh

  • @agastinejoseph1803
    @agastinejoseph1803 Жыл бұрын

    നമ്മെ കാണുന്ന നമ്മെ അറിയുന്ന ഒരു ദൈവമുണ്ട്. ഇതാണ് സത്യം. എന്നാൽ പലപ്പോഴും നമ്മുടെ പ്രതീക്ഷകൾക്കും പ്രാർത്ഥനകൾക്കും ആഗ്രഹങ്ങൾക്കും അപ്പുറമാണ് അവൻ പ്രവർത്തിക്കുന്നത്. ഇത് എല്ലാ മതത്തിൽ ഉള്ളവർക്കും ഒരുപോലെയാണ്. നമ്മുടെ ഈ ലോക ജീവിതം വളരെ ചെറുതാണ്.യേശു പറഞ്ഞു"എന്നിൽ വിശ്വസിക്കുക എൻ്റെ പിതാവിലും വിശ്വസിക്കുക,"അതി പവിത്രമായ ഒരു വിശ്വാസമാണ് നാം മുറുകെ പിടിച്ചിരിക്കുന്നത്.അത് കെടാതെ അവസാനം വരെ കാത്തുസൂക്ഷിക്കുക.

  • @agastinejoseph1803

    @agastinejoseph1803

    Жыл бұрын

    നമ്മുടെ മക്കളും,കുടുംബവും,സഹോദരങ്ങളും,സമ്പത്തും എല്ലാം നമുക്ക് നൽകപ്പെട്ടത് ആണ്.അതെല്ലാം താത്കാലികമായി നമ്മുടേത് ആണ്. അതെല്ലാം ഓരോ സമയങ്ങളിൽ നമ്മളിൽ നിന്നും നീക്കപ്പെടും.. ജോബ് പറഞ്ഞത് പോലെ നമ്മൾ പറയേണ്ടിയിരിക്കുന്നു "ദൈവം തന്നു ദൈവം എടുത്തു ദൈവത്തിൻ്റെ നാമം മഹത്വപ്പെടട്ടെ ".ദൈവം ആണ് ഉടമസ്ഥൻ അവനിൽ സമർപ്പിക്കുക.

  • @NadeeshCherian
    @NadeeshCherian Жыл бұрын

    ഞാൻ പൂർണ്ണമായി ഈ സഹോദരി പറയുന്നത് മനസിലാക്കുന്നു, ഞാൻ കഷ്ട്ടതയിൽ ആണ് ദൈവത്തെ അറിഞ്ഞത്. കഷ്ടത എന്നെ ദൈവത്തെ കണ്ടെത്താൻ ആണ് ഇടയാക്കിയത്... സഹോദരി വചനം മുഴുവനായി വായിച്ചിരുന്നെങ്കിൽ ദൈവം സംസാരിച്ചേനെ. വചനപ്പെട്ടി എടുക്കാതെ മുഴുവനായി ബൈബിൾ വായിച്ചിരുന്നു എങ്കിൽ എന്ന് പ്രാർത്ഥിക്കുന്നു. പള്ളി ദൈവത്തെ കണ്ടെത്താൻ സാഹയിക്കില്ല, വചനം സഹോദരിയോട് സംസാരിക്കും.

  • @sujashaji762

    @sujashaji762

    Жыл бұрын

    True 🙏 Hallelujah 🙏

  • @jancymathew923

    @jancymathew923

    Жыл бұрын

    യൂ ആർ കറക്കറ്

  • @jacobmani785

    @jacobmani785

    Жыл бұрын

    ഇവർ പറയുന്നത് വളരെ ശരിയാണ് 🙏

  • @ratheeshchandran616

    @ratheeshchandran616

    Жыл бұрын

    സഹോദരാ ദയവു ചെയ്തു പിശാചിൻറെ മുദ്ര ആയ വാക്സിൻ വിഷം ദയവുചെയ്ത് കുഞ്ഞുങ്ങൾക്ക് കൊടുക്കരുത് ഞാൻ ഈ വീഡിയോ ഇട്ട ഒരൊറ്റ കമൻറ് ലിങ്കുകൾ പോലും കാണാനില്ല

  • @shebaabraham687

    @shebaabraham687

    Жыл бұрын

    35 വയസ്സുള്ള സ്വന്തം മകനെ അതും ദൈവപുത്രനെ കുരിശിൽ തറച്ച് കൊല്ലുന്നത് നേരിൽ കണ്ട ഒരു മാതാവിന്റെ ദുഃഖം ഓർത്താൽ മതി നമ്മുടെ എല്ലാ ദുഃഖവും മാറും

  • @Aaron-nc9ie
    @Aaron-nc9ie9 ай бұрын

    ദൈവം ഉറപ്പായും ഉണ്ട് സഹോദരി എല്ലാവരും ഒരു ദിവസം മരിക്കും ആ മകൻ അല്പം നേരത്തെ പോയി എന്നെ ഉള്ളൂ.സഹോദരി വിഷമിക്കണ്ട ദൈവം വളർത്താൻ തന്നതാ കുഞ്ഞിനെ. തളരരുത് . മക്കളില്ലാത്ത എത്രയോ പേർ ഉണ്ട്. ദൈവം ഒരു കുഞ്ഞിനെ സഹോദരിക്ക് തന്നു .. വളർത്തി കണ്ടു.സ്നേഹിച്ചു. ദൈവത്തോട് പിറുപിറുക്കരുതു

  • @ashrafn.m.512
    @ashrafn.m.512 Жыл бұрын

    പുണ്യാളൻമാരെ വിളിച്ച് പ്രാർത്ഥിക്കാൻ ബൈബിൾ എവിടെയെങ്കിലും പറയുന്നുണ്ടോ ? യഥാർത്ഥ വിശ്വാസി ഏകനായ ദൈവത്തെയാണ് വിളിച്ച് പ്രാർത്ഥിക്കേണ്ടത് ... ബോധമുള്ള ചിന്തിക്കുന്ന വിശ്വാസി തന്നെ സൃഷ്ടിച്ചുപരിപാലിക്കുന്ന ഏകനായ ദൈവത്തെ മാത്രമേവിളിക്കൂ.... ദൈവം ഒഴികെയുള്ള സകലതും അവൻറെ സൃഷ്ടികളാണ് എന്ന ബോധ്യം തുടങ്ങുന്നിടത്താണ് യഥാർത്ഥ ദൈവവിശ്വാസി രൂപപ്പെടുന്നത് ....

  • @georgechandy5392

    @georgechandy5392

    Жыл бұрын

    മതങ്ങളുടെ ഏകനായ ദൈവം, മത വിശ്വാസത്തിന്റെ പേരിൽ, അപരനോട് യുദ്ധം ചെയ്യുവാനും പതിയിരുന്നു കൊല്ലുവാനും പറയുന്നു.

  • @ashrafn.m.512

    @ashrafn.m.512

    Жыл бұрын

    @@georgechandy5392 യഹോവയെ ബൈബിൾ എങ്ങനെ വിശേഷിപ്പിക്കുന്നു എന്നു കൂടി പറയണേ ? പതിയിരുന്ന് കൊല്ലുവാൻ പറഞ്ഞത് ജനിച്ച നാട്ടിൽ നിന്നും പുറത്താക്കുന്നവരേയാണ് വിശദമായി പഠിച്ചിട്ട് വേണ്ടേ വിമർശനം ഉന്നയിക്കാൻ ... അന്ധമായ .മതവിരോധം.വർഗ്ഗീയതയുടെ വിഷബീജങ്ങൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് ...

  • @alexgeorge586

    @alexgeorge586

    9 ай бұрын

    ഏക ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ച മുഹമ്മദിന്റെ എല്ലാ മക്കളും ശൈശവത്തിൽ തന്നെ മരിച്ചില്ലേ?13 ഭാര്യമാർ എണ്ണമറ്റ അടിമസ്ത്രീകൾ, വെപ്പാട്ടികൾ ഉണ്ടായിട്ടും മുഹമ്മദിന്റെ ഒരു കുട്ടി പോലും ശൈശവം പിന്നിട്ടില്ല. എന്നിട്ട് താൻ ഇവിടെ വന്നു കുറ്റം പറയുന്നു.

  • @scienceclassroom9988
    @scienceclassroom99889 ай бұрын

    ❤ദൈവം നൻമമാത്രമെ തരൂ എന്ന് അവൻ പറഞ്ഞില്ല ❤ നിങ്ങൾ ചെയ്യുന്ന കാരുണ്യത്തിന് ഇവിടെ നിങ്ങൾ വിചാരിച്ചതു പോലെ നടക്കും എന്ന് ധരിപ്പിച്ചതാര് ? ❤ ഒരു കുട്ടി, രണ്ട് കുട്ടി, എത്ര കുട്ടികൾ ഉണ്ടായാലും അവരൊന്നും മരിക്കില്ല എന്ന് ദൈവം പറഞ്ഞിട്ടില്ലല്ലോ . ❤ നിങ്ങളെ മുറിപ്പെടുത്തിയും സുഖപ്പെടുത്തിയും ദൈവം നിങ്ങളെ വിലയിരുത്തും.

  • @jincykwt325
    @jincykwt3259 ай бұрын

    എനിക്കും സംഭവിച്ചത് എൻറെ മരുമോന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല പെട്ടെന്ന് പുറംവേദന വന്നു അറ്റാക്ക് ആയിരുന്നു എന്നാണ് അമ്മയ്ക്കാണ് ഒരു ഒറ്റമൂലി കല്യാണം കഴിച്ച അഞ്ചുവർഷം മാത്രം നാലു വയസ്സുള്ള ഒരു മകനും നാലുമാസമായി ഇപ്പൊ മകൻ മരണപ്പെട്ടത് ആശുപത്രിയിലാ എന്ന് അറിഞ്ഞു പ്രാർത്ഥിക്കാം ദൈവങ്ങളെ ഒരു ദൈവവും പ്രാർത്ഥന കേട്ടില്ല അതു അമ്മയുടെ ദുഃഖം എനിക്ക് എൻറെ മരുന്നു മരിച്ചതിൽ എനിക്ക് സഹിക്കാൻ പറ്റുന്നില്ല പെട്ടെന്നൊരു ദിവസം പുറംവേദന വന്നു രണ്ടാം ദിവസം മരണപ്പെട്ടു

  • @sajinisunil8495
    @sajinisunil8495 Жыл бұрын

    Feeling comforted by the counsel of dear Br. Sunil that there is God who is real! and the true story of a sad mother..To do now is : Get ready to meet Jesus, who is coming again a second time, to take us where He lives, forever...

  • @philipachan4872
    @philipachan48729 ай бұрын

    Dear sister. We have also undergone this pain. We also have a widow mother , 4 small children , But we are strenghthening in God Almighty.

  • @celinajoseph9074
    @celinajoseph9074 Жыл бұрын

    You are understanding a lot..Trust your heart. God is bigger than what was told to us. Love to talk to you if possible 💖

  • @joicy568
    @joicy568 Жыл бұрын

    സഹോദരി അരുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകൾ അനുഭവിച്ച പലരും ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ് "ദൈവം ഉണ്ടോ?എൻ്റെ ആവശ്യത്തിന് ഉതകാത്ത ദൈവം എനിക്ക് എന്തിന്.?" പ്രശ്നങ്ങളും, ദുരിതങ്ങളും ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് ദൈവഭക്തരും നല്ല മനസ്സുള്ളവരും മാത്രമാണ്. ദൈവിക വളർച്ചയിൽ പരിപൂർണ്ണരാകുവാൻ ദൈവം അനുവദിക്കുന്നവർക്കാണ് ഇവ ഉണ്ടാകുന്നത്. ഈ ലോകത്തിലെ നമ്മുടെ ഭക്തി തികച്ചും സ്വാർത്ഥ പരമാണ്.. അത് ഈ അമ്മയുടെ വാക്കുകളിൽ കാണാം. എറ്റവും പ്രിയപ്പെട്ടതിനെ മുറുകെ പിടിക്കുന്ന ഭക്തി. അത് വിട്ടു പോകുമ്പോഴുള്ള ദേഷ്യം മാത്രമാണ് ഇപ്പോഴുള്ള നിങ്ങളുടെ ശുണ്ടി. ഒരിക്കലും നിങ്ങൾ നിരീശ്വരയാകുവാൻ കഴിയില്ല. ഇനി ഒറിജിനലായുള്ള ഭക്തിയിലേക്കു വിശുദ്ധാത്മാവ് നിങ്ങളെ നടത്തും. ഒന്നിന് ആയിരം പേർക്ക് നിങ്ങൾ അമ്മയായി തീരും. അനേകം മക്കൾ നിങ്ങളെ സ്നേഹിക്കും. അപ്പോൾ നിങ്ങൾ ഗ്രഹിക്കും. എന്തിനാണ് നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ദൈവം പിടിച്ചു വാങ്ങിയത് എന്ന്. ഈ അമ്മയും ഈ മകൻ പിഞ്ചു ബാലനായിരുന്നപ്പോൾ അവൻ ഏറെ താലോചിച്ചു സ്നേഹിച്ച കളിപ്പാട്ടം അവൻ്റെ നന്മയെ പ്രതി പിടിച്ചു വാങ്ങി മാറ്റി കളഞ്ഞിട്ടില്ലേ? അന്ന് കുട്ടി കരഞ്ഞുകൊണ്ട് എനിക്ക് -ഇനി ഈ അമ്മയെ വേണ്ട എന്ന് പറഞ്ഞിട്ടില്ലേ? ആ കുട്ടിയല്ലേ ഇന്ന് നിങ്ങൾക്ക് പ്രിയപ്പെട്ട മകനായ യുവാവ്. ഓർത്തുനോക്കുക. ദൈവ മുമ്പാകെ ദൈവം ഏറെ സ്നേഹിക്കുന്ന ഒരു പൈതൽ മാത്രമാണ് നിങ്ങൾ. ഇനിയും നിങ്ങൾ മനസ്സിലും, ആത്മാവിലും ധാരാളം വളരും. ഇപ്പോൾ പ്രിയം വെക്കുന്ന ഭൗതിക സുഖഭോഗങ്ങളെ നിങ്ങൾ ത്യജിക്കും.. എല്ലാറ്റിനോടും ഒരു നിശ്ചിത അകലം പാലിക്കും. അന്ന് കഴിഞ്ഞു പോയ മകൻ്റെ വേർപാട് ഒരു മൊട്ട് സൂചിയുടെ വേദന പോലെ മാത്രം തോന്നും. നിങ്ങൾ നിങ്ങളുടെ മരണത്തിന് മുൻപ് ഉന്നത വ്യക്തിത്വം പ്രാപിക്കും. ഒന്നും നഷ്ടമാകുകയില്ല. വെറുതെ ആഗ്രഹസാഫല്യത്തിന് പള്ളികൾ ചുറ്റികറങ്ങണ്ടതില്ല., ഒത്തിരി പുണ്യവാളന്മാരുടെ താവളങ്ങൾ കയറി ഇറങ്ങി നേർച്ച ഇടണ്ടതില്ല. നിങ്ങൾക്ക് സമാധാനം തരുന്ന ഒന്നു മാത്രം മതി. ലോകം പണ്ടും, ഇന്നും, എന്നും ഇങ്ങനെ ഒക്കെ ആയിരിക്കും. സമാധാനം, ദൈവിക സമാധാനം നിങ്ങൾക്കു് ഉണ്ടാകട്ടെ.

  • @abrahamabraham9942
    @abrahamabraham9942 Жыл бұрын

    മതം പറയുന്ന രീതിയിൽ ഉള്ള ഒരു ദൈവം ഇല്ല... എന്നതിന് ഒരായിരം ഉദാഹരണങ്ങൾ.... ചുറ്റും ഒന്ന് കണ്ണ് തുറന്നു നോക്കിയാൽ മതി. എന്നാൽ ദൈവം ഉണ്ട് എന്നത് ഒരു സത്യം...

  • @thomastv4731

    @thomastv4731

    Жыл бұрын

    God is Love God is good God bless you

  • @bennyjohn7275
    @bennyjohn7275 Жыл бұрын

    തോട്ടത്തിലെ ഏറ്റവും മനോഹരമായ പൂവ് അതിന്റെ ഉടമ പറിച്ചെടുക്കുമ്പോൾ ഉദ്യാനപാലകൻ കണ്ണീരോടെ നോക്കി നിൽക്കേണ്ടി വരുന്നു.... എന്നാൽ അതി മനോഹരമായ ഒരിടത്തു അതിനെ സൂക്ഷിച്ചിട്ടുണ്ട്.. ഒരിക്കൽ സഹോദരി അത് കണ്ടുമുട്ടും കണ്ണ് കണ്ടിട്ടല്ലാത്തതും കാത് കേട്ടിട്ടില്ലാത്തതും ഹൃദയം ആസ്വദിച്ചിട്ടില്ലാത്തതും ആയ ആനന്ദം അന്ന് സഹോദരി കണ്ടെത്തും

  • @binodgeorge69
    @binodgeorge69 Жыл бұрын

    I appreciate Sunil Sir for his comforting words to our sister with sorrowful heart. even I too don't have any substitute for a crying mother for a son but I honestly pray for you for up coming life, you should not loose your heart and spiritual life first stop worshipping idols and tell others too may be God want to use you in coming days I will stand with you and many others God bless you. "God said who can advice me or any one given me anything all is mine."

  • @georgemani5991
    @georgemani5991 Жыл бұрын

    ദൈവം ഇല്ലാ എന്ന് മൂഡൻ തന്റെ ഹ്രദയത്തിൽ പറയുന്നു. പുരോഹിതന്മാർ ആരും തന്നെ നമ്മളെ ദൈവത്തിങ്കലേക്ക് അടുപ്പിക്കത്തില്ല.( മരിച്ചാലും) അത് ആദ്യമേ മനസ്സിലാക്കണം. ഇതെല്ലാം പിശാചിന്റെ പണിയാണ്. ആദ്യമേ കുരിശ് എന്ന വിഗ്രഹത്തെ വണങ്ങാൻ പഠിപ്പിച്ചു. ദൈവം ആരേയും ശിഷ്യക്കത്തില്ല. ജീവനുള്ള ദൈവത്തിങ്കലേക്ക് തിരിയുക. സുനിൽ പറയും ലോകത്തോട് വിളിച്ചു പറയാൻ. അപ്പോഴേക്കും നിങ്ങൾ ദൈവത്തിൽ നിന്ന് വളരെ അധികം ദൂരെ ആകും. എല്ലാ ചോദ്യങ്ങൾക്കും വിശുദ്ധ വേദ പുസ്തകത്തിൽ മറുപടി ഉണ്ട്. വായിച്ച് ഗ്രഹിച്ച് പഠിക്കുക. ദൈവം ചിലരെ വലയിൽ പിടിച്ചിടും . അവിടെ കിടന്ന് ഉരുകിയാൽ ദൈവത്തെ കാണാം. തട്ടാൻ സ്വർണ്ണം ഉരുക്കുമ്പോൾ ചൂടിന്റെ കാഠിന്യം നിമിത്തം മാലിന്യങ്ങൾ മാറി സ്വർണ്ണം തെളിയുന്നത് കാണുമ്പോൾ അവൻ്റെ മുഖത്തെ സന്തോഷം എത്ര വലുതാണ്. അതുപോലെ നിങ്ങളും ഉരുകണം ചെറിയ തീയിൽ ഉരുഗിയാൽപോരാ. അപ്പോൾ ദൈവത്തെ കാണാം. എൻ്റെ ദൈവം നിങ്ങളെ കാണുന്നുണ്ട് ഇവൾ എന്നിലേക്ക് വരുന്നുണ്ടോ എന്ന് നോക്കും. മനുഷ്യന് രണ്ടാമതും ഒരു മരണം ഉണ്ടെന്ന് അറിഞ്ഞിരിക്കണം. ഇതൊന്നും പുരോഹിതൻമാർ പറഞ്ഞു തരത്തില്ല. ഇത്രയും നാൾ സഹോദരി നന്മകൾ മാത്രം ആണ് യേശുവിനോട് യാചിച്ചത്. ഇനിമുതൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് ആകുന്ന ആ അത്യന്ത ശക്തി പ്രാപിപ്പാൻ കൃപ തരണേ എന്ന് അദൃശ്യനായ ദൈവത്തോട് മാത്രം യാചിക്കുക.

  • @Adamgeneration
    @Adamgeneration Жыл бұрын

    The peace that surpasses all understanding will eventually help you to live with and overcome the current circumstance.

  • @abulhassan9932

    @abulhassan9932

    8 ай бұрын

    ആരോട്

  • @johnythacheth2899
    @johnythacheth2899 Жыл бұрын

    സുനിൽ സഹോദരാ ദൈവത്തിന്റെ മഹത്വം അറിയാതെ പോകരുത്. സഹോദരനെ ദൈവം ഇതുപോലെ സൂശ്രുഷിക്കാനാണ് ജനിപ്പിച്ചത്. അതുകൊണ്ട് ദൈവത്തിലുള്ള വിശ്വാസം കൈ വെടിയാതെ ജാഗ്രതയോടെ മുന്നോട്ട് പോകു. മറിച്ച് ചിന്തിക്കരുത്. അനേകം ആളുകൾ സുനിലിന്റെ ഈ ചാനൽ കേട്ട് സന്തോഷിക്കുന്നു എന്ന് വിചാരിക്കണം. അതിന് കോട്ടം വരുത്തരുത്. ആമേൻ

  • @georgeveeramana2812
    @georgeveeramana2812 Жыл бұрын

    സഹോദരി ഒരു പ്രാർത്ഥന ഗ്രൂപ്പിന്റെയും പുറകെ പോകരുത്, പുരോഹിതനെ അടുപ്പിക്കറൂത്ത് .

  • @thomasjoseph8308
    @thomasjoseph8308 Жыл бұрын

    എല്ലാ ദൈവങ്ങളും സർവ്വ ശക്തരാണ് പക്ഷേ പാവങ്ങളുടെ ഒരു കാര്യത്തിനും ദൈവം ഇട പെടില്ല അവർ എല്ലാ വേദനയും സഹിച്ചേ പറ്റു

  • @mathewv.m8801

    @mathewv.m8801

    Жыл бұрын

    You are absolutely correct.

  • @kesokitchen9942

    @kesokitchen9942

    Жыл бұрын

    പാവങ്ങളെ സഹായിക്കാൻ ദൈവമില്ല

  • @mathewgeorgea9889
    @mathewgeorgea9889 Жыл бұрын

    Sister, I also gone through this situation in February 28th 2020, my son left us due to brain demerage at the age of 29 years.

  • @rajukuruvilla9722
    @rajukuruvilla9722 Жыл бұрын

    "നിന്റെ ദൈവം എവിടെ " എന്നു ദാവീദിന്റെ ശത്രുക്കള്‍ അവനോടു ചോദിച്ചു...അവന്റെ സാഹചര്യം അത്തരത്തില്‍ ആയിരുന്നു.. "ഉച്ചക്കും, വൈകിട്ടും, രാവിലെയും സങ്കടം ബോധിപ്പിച്ചു ദൈവത്തോട് കരയുക..." ഒരു പള്ളിയില്‍ അച്ഛന്റെയും പ്ലാച്ചar മാരുടെയും പിന്നാലെ പോകരുത്..."രഹസ്യathil കാണുന്ന ഒരു ദൈവം ഉണ്ട്... " ആ ദൈവം സഹോദരിക്ക് നിത്യ സമാധാനം നല്‍കും...യേശു പറഞ്ഞു " ഞാന്‍ എന്റെ സമാധാനം നിങ്ങള്‍ക്കു നല്‍കുന്നു, അത് ലോകം തരുന്നത് പൊലെ അല്ല, ലോകത്തിൽ നിങ്ങള്‍ക്കു കഷ്ടം ഉണ്ടു, യേശു പറഞ്ഞു. എന്നാല്‍ ഞാന്‍ ( യേശു) ലോകത്തെ ജയിച്ചിരikkunnu...ആ സമാധാനം പ്രിയ സഹോദരിക്ക് ഉണ്ടാവട്ടെ...

  • @mollylukose6048
    @mollylukose6048 Жыл бұрын

    കർത്താവായ യേശുക്രിസ്തുവിൽ മാത്രം വിശ്വസിക്കു. നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും അതാണ് നമ്മുടെ കർത്താവ് നമുക്ക് തന്നിരിക്കുന്ന വചനം

  • @susammageorge5253
    @susammageorge5253 Жыл бұрын

    ദൈവത്തെക്കാൾ കൂടുതലായി മറ്റൊന്നിനെയും സ്നേഹിക്കരുത്. അവൻ ദൈവത്തിന്റേതാണെന്നു മനസ്സിലാക്കുക. അവന്റെ ഉടമസ്ഥന്റെ സമക്ഷം അവനെ ഏല്പിച്ച് ദൈവത്തിനു നന്ദി പറയുക. ധൈര്യമായിരിക്കുക. തിരുവചനം പഠിച്ച് ധ്യാനിച്ച് അവന്റെ അടുക്കൽ എത്തുവാൻ ശ്രമിക്കുക. ദൈവത്തെക്കുറിച്ച് സംശയം അരുത്. സഭകളുടെ പഠിപ്പിക്കലല്ല വേണ്ടത്. മറിച്ച് ദൈവപുത്രന്റെ പഠിപ്പിക്കലും അനുസരണവും കീഴ്പെടലുമാണ് വേണ്ടത്. സർവ്വശക്തനും ദൈവപുത്രനും ഉണ്ട് ഉണ്ട് സത്യം. നിങ്ങൾ ഹൃദയത്തിൽ ദൈവത്തെ ക്രിസ്തുവിനെ മാത്രം സംഗ്രഹിക്കുക. ശാന്തി ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു. നന്മ ചെയ്യുന്നതു നിർത്തരുത് എന്ന് ഒരു അപേക്ഷയുണ്ട്. നിങ്ങൾ ദയവായി മനുഷ്യരിൽ നിന്നും മതങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും എന്തെങ്കിലും ലഭിക്കുമെന്നു പ്രതീക്ഷിക്കാതിരിക്കുക. കൈസർക്കുള്ളത് കൈസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും . അതു സ്വന്തമാക്കാൻ ശ്രമിക്കുന്നത് ശരിയാകില്ല ...... സദയം ക്ഷമിക്കുക.

  • @brigjose5373
    @brigjose5373 Жыл бұрын

    Very loving sister and brother With all love of Christ and pain of Jesus and all pain Mother Mary went through .We all in this world are also having pain . But please don't give up faith in Almighty and the Saviour Jesus .You are going through pain and my family share it. MY FAMILY pray to Almighty to give you solace . Holy Spirit bless you ..

  • @kurianuthuppan9889
    @kurianuthuppan9889 Жыл бұрын

    പ്രിയ സഹോദരി താങ്കളുടെ ഹൃദയ വേദന മനസ്സിലാക്കിക്കൊണ്ട് പറയട്ടെ. ദൈവത്തെ മാനുഷിക ബുദ്ധിയിൽകൂടി മനസിലാക്കുവാൻ നമുക്ക് കഴിയുകയില്ല. അവൻ ഓരോന്നും ചെയ്യുന്നത് എന്തിനെന്നു കൃമികളായ നാം അറിയുന്നില്ല. എന്നാൽ താൻ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മക്കാക്കി തീർക്കുന്ന ഒരു ദൈ വമാണ് നമുക്കുള്ളതു. പ്രത്യാശയും വിശ്വാസവും നഷ്ടമാക്കരുത്. ജോബിന്റെ പുസ്തകം കഴിയുമെങ്കിൽ ഒന്ന് വായിക്കുക. ദൈവത്തോട് മത്സരിപ്പാൻ നാം എന്തുള്ളു. അവൻ ഒന്നിനും ആരെയും കണക്കു ബോധിപ്പിക്കുവാൻ ബാധ്യസ്ഥനല്ലല്ലോ.

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    Athaanu correct

  • @manju2199
    @manju2199 Жыл бұрын

    സത്യ ഏക ദൈവത്തിൽ വിശ്വാസിക്ക് സഹോദരി അപ്പൻ കൂടെ ഉണ്ട്‌ 🙏🙏

  • @RavijiRome
    @RavijiRome Жыл бұрын

    🙏..ഈ പ്രപഞ്ചത്തെ സൃഷ്ട്ടിച്ച ദൈവം, സകല ജീവജാലങ്ങൾക്കും അനേകം തവണ ഇണചേരാനും, അനേകം സന്തതികളെ ഉത്പാധിപ്പിക്കാനും ഉള്ള അധികാരം കൊടുത്തു. എന്നാൽ മനുഷ്യർ മാത്രം " ഞങ്ങൾ രണ്ട്, ഞങ്ങൾക്ക് ഒന്ന് " എന്ന മുദ്രാവാക്യത്തിൽ വിശ്വസിച്ചു. ഒന്നാം ലോകരാഷ്ട്രങ്ങളിലെ മാതാപിതാക്കൾക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നു. അഞ്ചും, ആറും സഹോദരീ സഹോദരന്മാരോടൊത്ത് വളർന്നവർക്ക് വീട്ടിൽ മറ്റൊരു സഹോദരനോ, സഹോദരിയോ ഇല്ലാതെ ഒറ്റപ്പെട്ട് വളർന്നു വരുന്ന ഒരു കുട്ടിയുടെ വേദന മനസ്സിലാക്കാൻ കഴിയില്ല. വിവാഹത്തിന് തയ്യാറായവർ കുറഞ്ഞത് മൂന്ന് കുട്ടികളെയെങ്കിലും ഈ ലോകത്തിനു നൽകാൻ സന്മനസ്സ് കാണിക്കണം. ഒന്നിനു പകരം മറ്റൊന്ന് കൂട്ട്. ആദരാഞ്ജലികൾ പ്രിയ സഹോദരന്. 🙏......

  • @baby-me9pw

    @baby-me9pw

    Жыл бұрын

    സഭ താ ങ്ങി

  • @TheOkboy
    @TheOkboy9 ай бұрын

    I am also a mother who have lost my only son @ age 23, here on this fallen earth. I can truly understand her words, sorrow and feelings. We need to teach ourselves to trust Him beyond this world. Its hard but worth all the pain and wait. Feeling so sorry for her.

  • @jeswinamosphilip

    @jeswinamosphilip

    5 ай бұрын

    Sorry for you too mother 😢

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 Жыл бұрын

    സാറിന് പോലും,, വാക്കുകൾ കിട്ടുന്നില്ല,, അതാണ്,,, ജീവിത പ്രതിസന്ധി.... വാക്കുകൾ പോലും നാവിൽ എത്താത്ത വല്യ യാഥാർത്ഥ്യം 🙏🙏⭐🙏🙏

  • @digitallife7638

    @digitallife7638

    Жыл бұрын

    100 % true. What I felt, you said. Sunil also struggled for words. Otherwise, he is an excellent presenter.

  • @JyothiLekshmi-eu5ee
    @JyothiLekshmi-eu5ee9 ай бұрын

    Nammle makkal nalenokkum ennaprathekshayanu.pakshe kudumbam mathram .veroru lokam ennikkilla ennu pratheekshikkunnavarkkanu ithrayum thakarchayunndakunnathu. Sahodari ithil ninnu ningalku rakshapedan sadhikkum.ningalkku othiri nalla karyangal cheyanulloru samayamanithu.ningal ithrayum kalam purathottonnu kannodichitundoo. Seham, nanma ennuparayunnathu mattullavare kanan shramikkunnathiludeyanu.orikal polum ethrayoo avasthayilude kadannupokunnavarude nerku kannadakkunnu.mentally orunallavakkuparanjenkilum nammalkku avare help cheyan pattum.ningalude koode mathramanu deivam unndennu thonnunathu.ithupolulla alkkarku swanthanam nalkan ningale niyogichathanu.ithu sathyamaya karyamanu.nalla oru deiva viswasi orikkalum onnum pratheekshikkaruthu.ithoru prapanja sathyamanu.

  • @chateaufabrications5772
    @chateaufabrications5772 Жыл бұрын

    നിഷ്കളങ്ങയായ മകൻ അകാലത്തിൽ നഷ്ടപെട്ട മാതാവിന്റെ വിഷമവും വികാരവും മനസ്സിൽ ആകും . പ്രിയ മാതാവേ അങ്ങ് പറഞ്ഞ ക്രൂശിത രൂപം 2000 വര്ഷങ്ങള്ക്കു മുൻപ് നേരിട്ടു കണ്ട ആ വ്യാകുലമാതാവിന്റെ വികാരം അങ്ങയുടെ വികാരത്തിന് തുല്യമോ അതിൽ കൂടുതൽ സംഘടകരവും ആയിരുന്നില്ലേ ? ആ മകൻ ചെയ്ത തെറ്റെന്തായിരുന്നു ? ആ മാതാവ് ചെയ്ത തെറ്റെന്തായിരുന്നു ? ആ മകൻ ലോകത്തോട് വിളിച്ചു പറഞ്ഞു ‘ ദൈവം ആത്മാവാകുന്നു , ദൈവത്തെ ആരാധിക്കേണ്ടത് ആത്മാവിലും സത്യത്തിലും ആയിരിക്കേണം . എന്താണ് സത്യം? ജീവാത്മാവാകുന്ന നീ അല്ലെങ്കിൽ ഞാൻ ആകുന്നു സത്യം . പ്രിയ മാതാവേ അങ്ങയുടെ ദൈവത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലെ വികാലതായാണ് ഈ നിരാശക്ക് കാരണം , അങ്ങും അങ്ങയുടെ പങ്കാളിയും ഒരുമിച്ചു തെളിച്ച ഒരു ദീപം മാത്രമാകുന്നു അങ്ങയുടെ മകൻ ആ ദീപത്തിനു അങ്ങയെക്കാൾ മുൻപ് അണയുവാൻ ആയിരുന്നു വിധി . തീർച്ചയായും പ്രിയ മാതാവിന് സങ്കടപ്പെടാൻ അർഹതയുണ്ട് , അത് ഒരു നിരാശയുടെ അഗാധ ഗർത്തത്തിലേക്ക് വീഴുവാൻ ഉള്ള നിമിത്തമാക്കരുത്

  • @craftscorner1771
    @craftscorner1771 Жыл бұрын

    Njan പറയുന്നു,നമ്മുടെ കർമങ്ങൾ നമ്മെ ദൈവവും, പിശാചും ആക്കും,നമ്മുടെ ഉള്ളിൽ തന്നെയാണ് ദൈവമെന്ന ആശ്വാസം സ്ഥിതി ചെയ്യുന്നത് എന്ന് ഉറപ്പിക്കുക,പള്ളിയിലോ അമ്പലങ്ങളിലോ അല്ല,നമ്മുടെ വീടാണ് സ്വർഗ്ഗം

  • @samuelvarghese9991

    @samuelvarghese9991

    9 ай бұрын

    ഞാൻ ആ രാണ്ടാവോ ?

  • @mohammednpk8044
    @mohammednpk8044 Жыл бұрын

    ഈ അമ്മയുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

  • @jayankozhithodi

    @jayankozhithodi

    Жыл бұрын

    Amane.nan.nocom

  • @samkj9327
    @samkj932710 ай бұрын

    പ്രിയ സഹോദരി. മരിച്ചു പോയ പുണ്ണിയാളൻമാരോട് പ്രാർഥിച്ചിട്ട് ഒരു കാര്യവുമില്ല. നമുക്ക് വേണ്ടി മരിച്ച് ഉയർത്ത് സ്വർഗ്ഗത്തിലിരിക്കുന്ന ആ ദൈവത്തോട് നിലവിളിച്ച് പ്രാർഥിക്കുക. അവൻ നമുക്ക് ആശ്വാസം തരും .

  • @tresajanet5319
    @tresajanet53199 ай бұрын

    പ്രിയ സഹോദരി, നിങ്ങളുടെ ഇപ്പോൾ ഉള്ള വീട് വിറ്റു പോകരുത്. മകൻ കളിച്ചു വളർന്ന വീടാണ്. നിങ്ങളുടെ അന്ത്യം വരെ ആ വീട് വിറ്റു പോകരുത്. ദൈവം ഉണ്ട്‌. എല്ലാവരും ഒരിക്കൽ മരിക്കും. മുൻപ് പുറക് ആര് എന്ന് പറയുവാൻ സാധിക്കില്ല. ദൈവനിച്ഛയം പോലെ നടക്കും അവൻ നിങ്ങളുടെ വീട്ടിൽ നിങ്ങൾക്ക് കാവലായ് എന്നും ഉണ്ടാകും.. 💕💕💕🌹🌹🌹

  • @kuruvillalissy9694

    @kuruvillalissy9694

    9 ай бұрын

    Njanum orthu.

  • @brusleeindia7746
    @brusleeindia7746 Жыл бұрын

    ദൈവം ഉണ്ട് പക്ഷെ അത് ഇവിടെ ഭൂമിയിൽ അല്ല വാസം എന്ന് മാത്രം... നന്മ യും, തിന്മ യും ഭൂമിയിൽ ഉണ്ട്, പക്ഷെ തിന്മ വിട്ട് പോകാത്തതിനുള്ള കാരണങ്ങൾ.. 1.യഥാർത്ഥ പ്രശ്നം....ദൈവത്തെ കാണാൻ നാം ആത്മീയ Agent മാരെ ആശ്രയിക്കുന്നു... അവർ നമ്മെ വഴി തെറ്റിക്കുന്നുണ്ട്... 2...നമുക്ക് ദൈവം വും ആയി ഒരു നല്ല ബന്ധം ഇല്ലാതിരിക്കുക , 3.,ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കാൻ കഴിയാത്ത "മടിയാണ് " or അലസത.. 4. നാം കഷ്ടതയിൽ നമ്മുടെ കാര്യം കാണാൻ മാത്രം ദൈവത്തെ വിളിക്കുന്നു... 5. ശാപങ്ങൾ, നാം അടുത്തവർക്ക് ചെയ്ത "ദ്രോഹം" നമ്മെ പിന്തുടരും... *********************************†******** ദൈവം അവന്റെ ദൂതന്മാരും സ്വർഗത്തിൽ ഉണ്ട്..അവിടെ നന്മ മാത്രമേ ഉള്ളു... അതിനാൽ അവിടെ അനുഗ്രഹം മാത്രമേ ഉള്ളു... എന്നാൽ ഭൂമിയിൽ മനുഷ്യൻ കൂടാതെ താത്കാലിക അധിപനായി സാത്താനും കൂടെ ഉണ്ട്.. അതിനാൽ ഭൂമിയിൽ നന്മയും തിന്മയും ഉണ്ട്... നമ്മുടെ കഷ്ടതയിൽ ദൈവത്തോട് ഉള്ള പ്രാർത്ഥന സ്വർഗം തുറക്കുന്നു.. വിടുതൽ ഉയരത്തിൽ നിന്ന് വരും... നരകത്തിൽ സാത്താൻ മാത്രമേ ഉള്ളു..അവിടെ തിന്മകൾ മാത്രം.... അതിനാൽ അവിടത്തെ കഷ്ടതക്ക് അവസാനം ഇല്ല... ഭൂമിയിൽ നാം ദൈവത്തെ സഹായത്തിനായി വിളിച്ചാൽ ദൈവം ഇടപെടും എന്നാൽ നരകത്തിൽ പ്രാർത്ഥിച്ചാലും ദൈവം ഇടപെടില്ല....

  • @bennypbvr
    @bennypbvr Жыл бұрын

    ഈ സഹോദരിയുടെ ദുഃഖത്തിനു ആശ്വാസം ലഭിക്കട്ടെ.. അല്പം ചിന്ത കൾ പങ്കു വക്കുന്നു.. Cardiac arrest.. എന്നത് വരുന്നതിന് മുൻപേ വളരെ important ആയി ശരീരം ചില ലക്ഷണം കാണിക്കാറുണ്ട്.. വിയ ർക്കുക, നെഞ്ചു വേദന.. മുതലായവ. പക്ഷെ പ്രായം ഇത്ര കുറവായതിനാൽ ആരും ഇത് പ്രതീക്ഷിക്കില്ല.. അത് ഈ മകനെ ഈ കുടുംബത്തിന് നഷ്ട പെടുത്തി..Step കയറുമ്പോൾ ശ്വാസം മുട്ടു തോന്നുന്ന ഏതു പ്രായക്കാരും Ecg മാത്രം അല്ല ട്രെഡ് മിൽ test ചെയ്തു നോക്കേണ്ട ആവശ്യം ആണ് .. Heart pumping / ബ്ലോക്ക്‌ അറിയാൻ. സഹോദരി ഉള്ളിൽ കത്തുന്ന ആ തിരി കെടുത്തരുത്. ആ വെളിച്ചം കൂടെ യുള്ള വയ്യാത്ത വർക്കും സമൂഹ ത്തിൽ ഗതി കെട്ടവർക്കും ഇനിയും വെളിച്ചം ആകട്ടെ.. ബൈബിൾ കാണിച്ചു തരുന്ന ദൈവത്തിനു ഒരു പ്രത്യകത ഉണ്ട് അത് ദൈവം പിതാവാണ് എന്നാണ്.. നമ്മൾ മക്കളും..ഈ ഇത്ര വലിയ ദുഖത്തിന് കാരണം എന്താണ് ശക്തമായി എന്നു ചോദിക്കുക.. ഒരു ദിവസം ഉത്തരം കിട്ടും.. കഷ്ടത സഹിഷ്ണുത ഉളവാക്കും എന്നു വചനം പോലെ മനോ ബലം വർധിക്കട്ടെ.. സമൂഹത്തിലേക്ക് നോക്കുമ്പോൾ ഒരു പാട് സാക്ഷി കൾ ഉണ്ട്.. നമ്മെ ക്കാൾ ദുഃഖിതർ...സഭകൾ പഠിപ്പിച്ചു തരുന്ന ഇട നില ക്കാരായ മാധ്യസ്ഥരുടെ ഒരാവശ്യവുമില്ല.. സ്വന്തം കാര്യം പ്രാത്ഥിക്കാനേ പാടില്ല..ഹൃദയം ചിന്ത കൾ അറിയുന്ന ദൈവം വഴി നടത്തും എന്നെ പറയാനുള്ളു..

  • @jaithandasseril2905
    @jaithandasseril2905 Жыл бұрын

    ഒരുവന്റെയും ജീവിതത്തെ നിയന്ത്രിക്കുന്നത് ദൈവമല്ല. അവരവരുടെ പ്രവർത്തി കൊണ്ടും,ആകസ്മികമായും നന്മയും - തിൻമയും ജീവിതത്തിൽ കടന്ന് വരാം. നൻമയോടുള്ള "കൊതി " കൊണ്ടും - തിന്മയോടുള്ള "ഭയം" കൊണ്ടും അവരവർക്ക് വഴങ്ങുന്ന ദൈവമെന്ന സങ്കല്പമുണ്ടായി. ചിലർ താൻ ഉൾപ്പെടുന്ന സമൂഹത്തിൽ ഇവയെ പ്രചരിപ്പിച്ചു. അപ്പോൾ അവരവരുടെ ദൈവത്തിന് മതമുണ്ടായി. ചിലത് പ്രാദേശികമായി മാത്രം നിലകൊണ്ട മതങ്ങളും , ചിലത് ദേശാന്തരങ്ങൾ വ്യാപിച്ച മതങ്ങളും എന്ന വ്യത്യാസം മാത്രം.

  • @ibsindhu3592
    @ibsindhu3592 Жыл бұрын

    ഞാൻ പറയാം ദൈവം ഉണ്ട് ഉണ്ട് ഉണ്ട്

  • @homeworkinterior8606

    @homeworkinterior8606

    Жыл бұрын

    എവിടെയാ

  • @joyaj9580

    @joyaj9580

    Жыл бұрын

    ഒവ്വ.. ഈശോമിശിഹായ്ക്ക് സ്തുതി യായിരിക്കട്ട 🐓✝️🐐😂

  • @ancythomas8965
    @ancythomas8965 Жыл бұрын

    ഒട്ടകവും, സൂചി ക്കു ഴ യും, ഞെരുക്കവും.... ദൈവം ഉണ്ട്

  • @johnyporus6008

    @johnyporus6008

    Жыл бұрын

    ഒട്ടകം സൂചിക്കുഴയിലൂടെ കടക്കില്ല, സിസ്റ്റർ. അങ്ങനെയാരും പറഞ്ഞിട്ടുമില്ല. കയർ കടത്തുന്ന കാര്യമാ കർത്താവ് പറഞ്ഞത്. ബൈബിൾ translate ചെയ്തവനാ ഈ പൊട്ടത്തരം കേറ്റിവിട്ടത്.

  • @sreelag1581

    @sreelag1581

    Жыл бұрын

    Sister please read the book of Job.I hope God will give you peace.

  • @ancythomas8965

    @ancythomas8965

    Жыл бұрын

    ആര് പൊട്ടത്തരം എഴുതി യാലും വേദന അവർക്ക് മരണം വരെ വലുതാണ് മറക്കരുത്

  • @anandroy9207

    @anandroy9207

    Жыл бұрын

    Daivam tharunnathinekkaal valiya samaathaanm sunil tharum

  • @shijug

    @shijug

    Жыл бұрын

    @@ancythomas8965 0:19

  • @annettematrimony1692
    @annettematrimony169210 ай бұрын

    Dear Sister!!!! Dont give up your faith in christ...As sunil said ,you need to move on in life.The lord will comfort you in the years to come....He will strengthen you.....

  • @mariammamathee6732
    @mariammamathee6732 Жыл бұрын

    There is short life on earth and there is Eternity with our Lord for God's children.

  • @johnyporus6008

    @johnyporus6008

    Жыл бұрын

    ഈലോകജീവിതം അത്ര നിസ്സാരമാണെങ്കിൽ ആത്‍മഹത്യ ചെയ്തിട്ട് നിത്യത പ്രാപിച്ചാൽ പോരേ?

  • @sunithabiju9331

    @sunithabiju9331

    Жыл бұрын

    Sister,covid.vann ethrayo ,makkal viswasikal achan.ammamar ,pastors,marichpoi , avarkk daivam aswasam kodukunille sisteryum samadanathal.nirakkate

  • @thomast.t54
    @thomast.t54 Жыл бұрын

    നിങ്ങളുടെ മനസാക്സി തന്നെയാ ദൈവം അതനുസരിച്ചു ജീവിക്കുക.

  • @jacobchacko8945
    @jacobchacko8945 Жыл бұрын

    നമ്മൾക്ക് ജീവൻ ഉള്ള കാലം ഈ ഭൂമിയിൽ തമ്മിൽ സ്നേഹിച്ച് തമ്മിൽ മനസ്സിലാക്കി ജീവിക്കുക. കുടുംബം സ്നേഹം ഉള്ളതാകണം അവിടെ ആണ് heaven. മരണം ഒരു ദിവസം എല്ലാവരിലും വരും. ഈ സഹോദരിക്ക് വേണ്ടി ഞാനും പ്രത്യേകം പ്രാർത്ഥിക്കുന്നു. ദെവം സമാധാനം തരട്ടെ.

  • @shebaabraham687

    @shebaabraham687

    Жыл бұрын

    സ്വന്തം മകനെ കുരിശിൽ തറച്ച് കൊല്ലുന്നത് അതും ദൈവപുത്രനെ നേരിൽ കാണാൻ ഇടയായ ഒരു മാതാവിന്റെ മാനസിക വ്യഥ ഓർക്കുമ്പോൾ നമ്മുടെ ദുഃഖം മാറും

  • @joyaj9580

    @joyaj9580

    Жыл бұрын

    @@shebaabraham687 അതാരും ആവശ്യപ്പെട്ടിട്ടല്ലല്ലോ?? ദൈവം കോമഡി കാണിച്ചതും ഇതും തമ്മിൽ എങ്ങനെ താരതമ്യം ചെയ്യും,, എന്ത്‌ വിഡ്ഢിത്തമാണ്, നിങ്ങൾ പറയുന്നത് 🙄

  • @premaa5446

    @premaa5446

    Жыл бұрын

    @@joyaj9580🙏🙏👍 സത്യം. കാട്ട് കള്ളന്മാരുടെ കാലത്ത് ആരോ എന്തോ പറഞ്ഞu or ചെയ്തു എന്ന് പറഞ്ഞു കൊണ്ട് ഭയന്ന് ജീവിതം തീർക്കുന്ന monna വിശ്വാസികൾക്ക് ഇതൊന്നും മനസ്സിലആകില്ല. അവർ ഈ കോമഡി celebrate ചെയ്തു കൊണ്ടേ ഇരിക്കും.

  • @chirackenjoseph1916

    @chirackenjoseph1916

    Жыл бұрын

    @@joyaj9580 ദൈവം കാണിച്ചത് കോമഡി ആയിരുന്നെങ്കിൽ സഹിക്കാമായിരുന്നു, വെറും ഡ്രാമായല്ലേ ദൈവം കാണിച്ചത്.

  • @joyaj9580

    @joyaj9580

    Жыл бұрын

    @@chirackenjoseph1916 👍🤣

  • @bennajerry7806
    @bennajerry7806 Жыл бұрын

    ദൈവം ഓരോരുത്തർക്കും ആയുസ്സ് വെച്ചിട്ടുണ്ടു.. ഒരു മനുഷ്യൻ െദെ വത്തിന്റെ സൃഷ്ടിയാണു.. അവനെ കുറച്ചു കാലം സഹാദരിക്കു ഏല്പിച്ചു തന്നുവെന്ന യുള്ളു. ആ മോന്റ അവകാശി ദൈവം മാത്രമാണ്.

  • @shebaabraham687

    @shebaabraham687

    Жыл бұрын

    ഓരോ മനുഷ്യനും ജനിക്കുമ്പോൾ തന്നെ അവന്റെ ദിവസവും കുറിക്കപ്പെടും എന്നാണ് പറയുന്നത് ആക്സിഡന്റിൽ പെട്ട് ചതഞ്ഞ വികൃതമായി മരിക്കുന്നവരുടെ വേദനയും ബന്ധുക്കളുടെ വിഷമം ഇതിലും ഭയങ്കരമല്ലേ

  • @sebastianantony8546
    @sebastianantony8546 Жыл бұрын

    Sister requires a good medical council to withstand her present problems. 🙏🙏🙏🙏

  • @anilkumarmt8542
    @anilkumarmt8542 Жыл бұрын

    ദൈവം ഉണ്ട്. അത്‌ ഒരു എനർജി രൂപത്തിൽ ഉണ്ട്. അല്ലാതെ മനുഷ്യനെ ശിക്ഷിക്കുന്ന , രക്ഷിക്കുന്ന, ദൈവം ഇല്ല. മതങ്ങൾ അവരുടെ സ്വാർത്ഥ താത്പര്യങ്ങൾക്കുവേണ്ടി വിവരമില്ലാത്ത നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണം: ദൈവപുത്രൻ ആണെന്നുപറയുന്ന യേശുവിനെ പോലും രക്ഷിക്കാൻ കഴിഞ്ഞില്ല .

  • @brigjose5373

    @brigjose5373

    Жыл бұрын

    Kindly understand why Lord Jesus died on the cross .Please. By His crucifixion we are saved .

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Жыл бұрын

    ദൈവത്തിന്റെ വിശേഷണങ്ങളാണ് സർവ്വജ്ഞത്വം, സർവ്വവ്യാപകത്വം സർവ്വശക്തിത്വം. ഇതു മൂന്നും അറിവാണ്. പ്രകൃതിയിൽ നിന്നും ഉണ്ടാകുന്നതിനെല്ലാം നാശം ഉള്ളതാണ്. ശരീരമാണ് ഞാൻ എന്ന് തെറ്റിദ്ധരിക്കുന്നതാണ് എല്ലാ ദുഃഖങ്ങൾക്കും ദേശങ്ങൾക്കും കാരണം. ശരീരം എന്ന വാക്കിന്റെ അർത്ഥം തന്നെ നാശം ഉള്ളത് എന്നാണ്. ഭാര്യ ഭർത്താവ് എന്ന രണ്ടു വാക്കിലാണ് ഒരു പാരസ്പര്യ ബന്ധം ഉണ്ടാകുന്നത്. വാക്കിനെ മറന്നു നശ്വരമായ വസ്തുവിനെ സത്യമായി തെറ്റിദ്ധരിക്കുന്നതാണ് ദുഃഖങ്ങൾക്കും ക്ലേശങ്ങൾക്കും കാരണമാകുന്നത്. അതുകൊണ്ടാണ് കർത്താവ് പറഞ്ഞത്, എന്നെക്കാൾ കൂടുതൽ നിന്റെ അമ്മയെയോ അപ്പനെയോ സഹോദരനെയോ സഹോദരിയെയോ വയലിനെയോ കാളയെയോ കലപ്പയെയോ സ്നേഹിക്കുന്നു എങ്കിൽ നീ എനിക്ക് യോഗ്യൻ അല്ല എന്ന്. പ്രകൃതി ദാനമായി തന്ന ശരീരം നമ്മുടെ സ്വന്തമാണോ? പ്രാണനെ നിലനിർത്തുന്ന വായു നമ്മുടെ സ്വന്തമാണോ? നമ്മൾ ഭക്ഷിക്കുന്ന ആഹാരം ദഹിപ്പിക്കുന്ന അഗ്നി നമ്മുടെ സ്വന്തമാണോ? ശരീരത്തിന്റെ 80 ശതമാനം ജലം അത് നമ്മുടെ സ്വന്തമാണോ? നമ്മൾ കാലൂന്നി നിൽക്കുന്ന ഈ മണ്ണ് നമ്മുടെ സ്വന്തമാണോ? നമ്മൾ വ്യവഹാരം നടത്തുന്ന ഈ സ്പേസ് നമ്മുടെ സ്വന്തമാണോ? നമുക്ക് സ്വന്തം എന്ന് പറയാൻ എന്താണുള്ളത്? ഉണ്ടെങ്കിൽ പറയൂ? പറയാൻ ഒന്നുമില്ല എങ്കിൽ എനിക്ക് നഷ്ടപ്പെട്ടു എന്ന് പറയാൻ എന്താണ് ഉള്ളത്? എന്നെ ഞാൻ എന്ന് പറയിപ്പിക്കുന്നത് ഞാൻ എന്ന ബോധ ചൈതന്യമാണ്. ആ ബോധം ചൈതന്യത്തിലേക്ക് നീ നിന്നെ തന്നെ ലീനമാക്കുക. അതാണ് കർത്താവ് പറഞ്ഞത്, " എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു " നിങ്ങൾക്ക് കഷ്ടങ്ങൾ ഉണ്ട്, എങ്കിലും നിങ്ങളുടെ ഹൃദയം കലങ്ങരുത് ഭ്രമിക്കുകയും അരുത്. ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു. നിങ്ങൾ കരയരുത്. നിങ്ങളെന്നെ സ്നേഹിച്ചിരുന്നു എങ്കിൽ ഞാൻ എന്റെ പിതാവിന്റെ അടുത്തേക്ക് പോകുന്നതിൽ നിങ്ങൾ സന്തോഷിക്കുമായിരുന്നു. ആ ദിവസത്തെ ആത്മീയ ത്തിന്റെ ബി സി ഡി അറിയാത്ത ആരോ ദുഃഖ വെള്ളിയാഴ്ച എന്ന് പേരിട്ടു. കർത്താവ് മരണത്തെ തേജസ്കരണം ആയിട്ടാണ് കണ്ടത്. ഒരു ക്രിസ്തുവിന്റെ അനുയായി മരണത്തെ എന്തായി കാണണമെന്ന് സ്വയം വിലയിരുത്തട്ടെ.

  • @chandrikaa9526

    @chandrikaa9526

    Жыл бұрын

    Great

  • @mkjohnkaipattoor6885

    @mkjohnkaipattoor6885

    Жыл бұрын

    @@chandrikaa9526 ❤🌹

  • @girijaammini9108
    @girijaammini9108 Жыл бұрын

    Don't lose your faith 🙏, Before he goes to a bad life, God has taken him 🙏, because your good work. God has seen 🙏 he will be in heaven. Jesus, second coming, you will see him. 🙏

  • @jeenathomas5102
    @jeenathomas5102 Жыл бұрын

    സഹോദരി നിങ്ങൾ നല്ല ബോധ്യം ഉള്ള സ്ത്രീ ആണ് ദൈവം ഉറപ്പായും ഉണ്ട് എടുത്ത് എറിഞ്ഞ വിഗ്രഹങ്ങളും കുരിശും കൊന്തയും ഇനി തിരിച്ചെടുക്കരുത് ദൈവവചനം മാത്രം കയ്യിൽ എടുക്കൂ സത്യം വായിച്ചു സ്വയം മനസ്സിലാക്കൂ

  • @sumamjohn1024
    @sumamjohn102410 ай бұрын

    The same incident to my only brother .his death also November 26th .you believe strongly god and creative to help others amen

  • @joyaj9580
    @joyaj9580 Жыл бұрын

    മരത്തിൽ നിന്ന് വീണ് ആസനത്തിൽ തേങ്ങാപൊളിക്കാൻ കുത്തി നിർ-- ത്തിയ പാര,കയറിയ ചാച്ചനെ, ചേടത്തിയും മക്കളും കൂടി പാര വലിച്ചൂരി വരാന്തയിൽ കിടത്തി,, മക്കളിൽ ഒരുവൻ ആസ്പത്രിയിൽ കൊണ്ടുപോകാൻ വണ്ടി വിളിക്കാൻ അങ്ങാടിയിലേക്ക് ഓടി,, ബഹളം കേട്ട് ഓടിക്കൂടിയ അയൽപക്കക്കാരോട് ചോരയിൽ കുളിച്ച് കിടന്ന് കരയുന്ന ചാച്ചനെ നോക്കി ചേടത്തി പറഞ്ഞത്രേ തമ്പുരാന്റെ അനുഗ്രഹം കൊണ്ട് ചാച്ചന് ഇത്രയേ പറ്റിയുള്ളൂ,, ഇതിലും വലുത് ഏതാണ്ട് വരാനിരുന്നതാ എന്ന് ഇതാണ് സർവശക്തനായ ദൈവത്തിലുള്ള വിശ്വാസം.. കൂടുതൽ, എന്തുപറയാൻ 👍✝️💪🤣

  • @sajithomas7238
    @sajithomas7238 Жыл бұрын

    Anta Daivama... Nee ee makaluda vadana kalkunillayoo.... Appa ninta swargeeya samadanam kondu ee ponnu makalku samadanam kodukanama... Amen 🙏🙏🙏🙏

  • @beenajacob3527
    @beenajacob352710 ай бұрын

    May be God has a plan for this lady and her husband. May God giveher strength to bear her loss.Hearing her case it is really difficult to accept this sorrow she is undergoing. My heartfelt sympathy go with her. It is really un bearable loss for her.

  • @7777simpleman7777
    @7777simpleman7777 Жыл бұрын

    Dear mother, only time will decrease the pain ., then u will find another personality of our God, and u will find peace in him again. . .

  • @paradesinews4943
    @paradesinews4943 Жыл бұрын

    Praying for her

  • @varghesethomas9199
    @varghesethomas9199 Жыл бұрын

    മനുഷ്യനെ രക്ഷിച്ചു നിത്യസ്വർഗത്തിൽ ആക്കുവാൻ. സ്വന്തം പുത്രനായ യേശുക്രിസ്തുവിനെ ക്രൂശിൽ ബലിയാകാൻ ഏല്പിച്ചു കൊടുത്ത സ്നേഹം. ആ സ്നേഹം ചിന്തിച്ചാൽ നമ്മുടെ നഷ്ടം നിസ്സാരം ആണ്. സർവ്വ ലോകത്തേക്കാൾ വിലയുള്ള ആത്മാവ് നഷ്ടപ്പെടുത്തരുത്.

  • @musicrecordsbybinupathiyoo2820
    @musicrecordsbybinupathiyoo2820 Жыл бұрын

    ദൈവം ഉണ്ട് ഒരു സംശയവും എനിക്ക് ഇല്ല.

  • @user-nc8sl8kx5r
    @user-nc8sl8kx5r6 ай бұрын

    🙏എന്റെ സഹോദരി നിന്നെ കൊണ്ട് പിതാവിന് ആവശ്യം ഉണ്ട് 🙏നീ ഭയ പെടാതെ. നിന്റെ മോനെ പിതാവിന് ആവശ്യം ഉണ്ട്. അതെ പോലെ നിന്നെയും. വിഷമിക്കാതെ കാത്തിരിക്കുക. നീന്നെ പെട്ടന്ന് ദൈവം എല്ലാം മനസിലാകും 👌👌👌👍👍👍പൊട്ടത്തരം പറയരുത്.❤

  • @scoooobbbyy_the_lab
    @scoooobbbyy_the_lab Жыл бұрын

    ഒരു ചെറിയ തെറ്റും ചെയ്യാത്ത യോബുവിനെ ദൈവം പരീക്ഷിച്ചു. നമ്മൾ ഒന്നുമില്ല..സഹോദരി, യേശുവാണ് നമ്മട മാതൃക. റോമ 8:28.

  • @sujathafrancis5383

    @sujathafrancis5383

    Жыл бұрын

    Job ne pareekshichath sathaan aanu..Daivam alla

  • @shijivarghese9275

    @shijivarghese9275

    Жыл бұрын

    ദൈവം താന് സ്നേഹിക്കുന്ന മക്കളെ തല്ലുന്നു, വിഷമിക്കരുത്, ദൈവം നിങ്ങളെ സഹായിക്കട്ട്.

  • @leelammathomas3835
    @leelammathomas3835 Жыл бұрын

    Very Very true message

  • @jaimesabraham7883
    @jaimesabraham7883 Жыл бұрын

    Read the book of Job. The life of Job is good example for many people those who are suffering like this sister. God sees her heart, and surely she will comforted with His goodness, and it will be a witness for Him. God is true and living Spirit. Always trust in His words; do not limit His power with our own situations. God bless you.

  • @rhythmrhythm519

    @rhythmrhythm519

    Жыл бұрын

    Yes😊

  • @abrahampv7071

    @abrahampv7071

    Жыл бұрын

    Also listen some messages of Dr.George Samuel who is living witness of great suffering

  • @MountThab

    @MountThab

    Жыл бұрын

    Absolutely Right br.God Bless You🙏

  • @tjkarimpanal8554
    @tjkarimpanal8554 Жыл бұрын

    ദൈവം തന്നു ദൈവമെടുത്തു. നമ്മൾ ദൈവസന്നി ദ്ധിയിൽ എത്തും. അവിടെ എല്ലാത്തിനും പ്രതിഫലമുണ്ട്. നിരാശ െദെവത്തിൽ നിന്നല്ല.

  • @MoonMoon-000
    @MoonMoon-000 Жыл бұрын

    വേദനകളും, പ്രെയാസ്സങ്ങളും, രോഗങ്ങളും, തീരാ വ്യാധികളും ഉണ്ടാകുമ്പോൾ ചിലപ്പോൾ ഉണ്ടാകുന്ന ഒരു ചിന്ത ആണ്, ദൈവം ഉണ്ടോ എന്നുള്ള ചോദ്യം.. പ്രത്യേകിച്ച് ഇവിടെ കുറിച്ചത് പോലെ പ്രയാസപ്പെട്ടു വളർത്തി കൊണ്ടു വരുന്ന മക്കളുടെ പെട്ടെന്നുള്ള വിയോഗം.. ഇത് ജീവിതത്തിൽ ആർക്കും സംഭവിക്കാവുന്ന താണ്... എന്നാല് മാതാവ് പ്രത്യക്ഷ പ്പെട്ടു, ക്രിസ്തു പ്രത്യക്ഷ പ്പെട്ടു എന്ന് പറഞ്ഞു ജനത്തെ വഞ്ചിക്കുന്ന സംഭവങ്ങൾ വേറെ...

  • @pushpam7629
    @pushpam7629 Жыл бұрын

    I was in tears hearing this sister's matter.May the true and only living God give her the greatest peace of mind. Just believe in the Bible.

  • @mathewkj3852
    @mathewkj38529 ай бұрын

    Don't go after devil's advice He may be with God our father we can join again in eternal father's home. Don't fall into devil's trap

  • @mathewsgeorge4690
    @mathewsgeorge4690 Жыл бұрын

    Very very Sad incident with a Mother.. God will take better care of your son. Pls dont loose faith & remember God for all the good things that happened in your life. Certain Pentecostal pastors r in search of people losing faith. Dont give them a chance.. Take Care Sister. .🙏

  • @reenageorge6140
    @reenageorge6140 Жыл бұрын

    Njaan ee sister nea ariyum...pavam oru lady . ..valarea nalla family aanu .

  • @bju5312

    @bju5312

    Жыл бұрын

    Praying for her 🙏 sister

  • @1791ist
    @1791ist Жыл бұрын

    എല്ലാ മതങ്ങളും ഭയത്തില്‍ ആണ്‌ വിശ്വാസം നിലനിര്‍ത്തി പോകുന്നത്. യേശു പഠിപ്പിക്കുന്നത് ഭയo ഇല്ലാതെ വിശ്വസിക്കു എന്നു ആണ്. ഭയത്തില്‍ ഉള്ള വിശ്വാസിക്ക് അതു ദോഷം ആയി തീരുo. ഭയo ഇല്ലാതെ ജീവിക്കുന്ന വിശ്വാസിക്ക് അതു blessings ആയി തീരുo.

  • @mythoughtsaswords

    @mythoughtsaswords

    Жыл бұрын

    No,Hindu faith makes you fearless

  • @MountThab
    @MountThab Жыл бұрын

    Sir..Njanum palapozhum Ingane ennodu thanne chodhikkaarundu...Pala sandharbhangalilum..Enkilm ithuvare thaanghiya Valiya Krupakku Nanni Appaa🙏🙏🙏

  • @Ramachandran.EMadhu-oo8qp
    @Ramachandran.EMadhu-oo8qp Жыл бұрын

    സത്യമായി ഞാൻ പറയുന്നു, ആ സഹോദരി യുടെ ഉള്ളിൽ ദൈവ ത്തി ന്റെ പരിശു ദാ ത് മാ വൂ ഡ്, അത് അനേകം തകർ ന്ന ഹൃദയംങ്ങ ൾ ക്, ആശ് സാ മാകും, അപ്പോൾ അവർ പറയും ദൈവം ഉണ്ട് ഞാൻ അനുഭവിച്ചു, സഹോദരി യിലൂടെ,god, blessing, all, families 🙏

  • @user-tb3jd3ip6j
    @user-tb3jd3ip6j8 ай бұрын

    തന്റെ പ്രാർത്ഥനയിലൂടെ മാതാപിതാക്കളെ നിത്യഭാഗ്യത്തിൽ പ്രവേശിപ്പിക്കുന്നതിനായി ദൈവം മകനെ വളരെ നേരത്തെ വിളിച്ചു, ദൈവം ഉണ്ട്. ഉറപ്പ് ആശ്വസിക്കുക 🌹💕🌹

Келесі