Ps. Rajesh Mathew @ 50 | രാജേഷ് മാത്യു കൊട്ടുകപ്പള്ളി 50 അടിച്ചുമോനെ ...! സ്തോത്രം

Ps. Rajesh Mathew @ 50
രാജേഷ് മാത്യു കൊട്ടുകപ്പള്ളി 50 അടിച്ചുമോനെ ...! സ്തോത്രം
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#PastorRajeshMathew #JoshuaGenerationMinistries #SunilMathewLatest #BennyHinn #MalayalamNews #Kreupasanam #FrVPJosephKreupasanam #KreupasanamMagazine #Pastorsajithjoseph #Pastoranigeroge #Pastorkaabraham #Binuvazhamuttom #Pastorshameerkollam #Anishkavalam #i2iNews
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 178

  • @mathewphilip6123
    @mathewphilip6123 Жыл бұрын

    Rajesh Mathew is a blessed man of God ❤

  • @Av-pt6yq
    @Av-pt6yq Жыл бұрын

    ഈ വർഗ്ഗത്തിന് നാണവും മാനവും എന്നുപറയുന്നത് ഇല്ല

  • @cherianjoseph2345
    @cherianjoseph2345 Жыл бұрын

    മാഷേ നമ്മൾ എത്ര വിചാരിച്ചാലും ഈ 'മോൻ്റെ മോൻമാരുടെ കൂട്ടത്തിലുള്ള മോഴകൾ സമ്മതിക്കില്ല. ഇവർ എന്ത: വൃത്തികേട് കാണിച്ചാലും അത് വെളുപ്പിക്കാൻ കുറെ കാചെറുക്കി കം ഉണ്ട്.ഇവരെ വെളുപ്പിക്കുനഔ കാ പെറുക്കിയാണ് മണിയൻ സുബ്രൂ. ഇനിയും ഈ വചനത്തട്ടില് നിരത്താൻ ജനങ്ങൾ സത്യം മനസിലാക്കണം എവിടെ നന്നാക 1 ല്ല

  • @rrrgg2093
    @rrrgg2093 Жыл бұрын

    Excellent song

  • @josethomas8667
    @josethomas8667 Жыл бұрын

    MR. SUNIL IS NOT ONLY A SINGER BUT ALSO A GREAT COMPRESSOR OF SONG. GOOD WORK. KEEP IT UP, GOD BLESS YOU AND FAMILY 🙏🙏🙏

  • @josepalathinkal4233
    @josepalathinkal4233 Жыл бұрын

    Nari thnku

  • @roypkoshy2973
    @roypkoshy2973 Жыл бұрын

    🙏🌹

  • @cmntkxp
    @cmntkxp Жыл бұрын

    ഇതു കാണാൻ ആരും ഇല്ലെ ദൈവമേ

  • @mattuvin.4111
    @mattuvin.4111 Жыл бұрын

    അനിൽ സാറിൻറെ തനതായ ശബ്ദം തിരികെ കിട്ടിയതിൽ സന്തോഷം, ആരോഗ്യത്തോടുകൂടി ഇരിക്കട്ടെ. ആ പാട്ട് തുടങ്ങട്ടെ. എല്ലാ വീഡിയോയും ഞാൻ ലൈക്ക് അടിച്ചിട്ട് ഞാൻതുടങ്ങൂ

  • @paulmohan4298

    @paulmohan4298

    Жыл бұрын

    ⁴⁴⁴

  • @benz4369

    @benz4369

    Жыл бұрын

    It's not Anil but Sunil 😀

  • @annakuttyskariah6016
    @annakuttyskariah601618 күн бұрын

    എല്ലാ ആൾദൈവങ്ങളെയും പുറത്താക്കുക.

  • @joseoj5314
    @joseoj5314 Жыл бұрын

    👍👍👍🌹🌹🌟

  • @beenaroy2636
    @beenaroy26369 ай бұрын

    Rajesh Mathew pastor is a man in whom God is well pleased........

  • @njsolarsolutionsprivatelim1328
    @njsolarsolutionsprivatelim1328 Жыл бұрын

    He is fulfilling his barns with Gold and money

  • @indianpatriot4473

    @indianpatriot4473

    Жыл бұрын

    No

  • @lizyalex6155
    @lizyalex6155 Жыл бұрын

    Monna vishwasikal ....really ...really ...

  • @jijymjohn
    @jijymjohn Жыл бұрын

    ഇങ്ങനെ ചിരിപ്പിക്കലല്ലേ സുനിലേ. വയ്യ

  • @Byju55
    @Byju55 Жыл бұрын

    La la la aliya ....monnakal ondallo aliya... carry on aliya Rajesheeee

  • @pearlmagicvlog1732
    @pearlmagicvlog1732 Жыл бұрын

    ഈ പ്രാവശ്യത്തെ super ആണ് 😄😄

  • @rrrgg2093
    @rrrgg2093 Жыл бұрын

    Very nice tune and composition l don't know much Malayalam Pls translate to english

  • @toms5050

    @toms5050

    Жыл бұрын

    In the answer is simple. Every video is telling about the wickedness in Christianity by using Jesus name. This kind of things are doing by namely Christian leaders especially self proclaimed pastors, priests and others.

  • @thomaslonappan1082
    @thomaslonappan1082 Жыл бұрын

    ഈ വചനം കൂട്ടായ്മക്കാർക്ക് ഒരു അരഗുലേറ്ററി അതോറിറ്റിയുടെ ആവശ്യമുണ്ട് ലൈസൻസ് ഇല്ലാത്ത ആരും ഈ പരിപാടി നടത്തരുത് ഇത് ഒരു വ്യവസായമാണ്

  • @m.varghese4416

    @m.varghese4416

    Жыл бұрын

    Where are our Monnaas, are they listening this?

  • @johnvarghese9927
    @johnvarghese9927 Жыл бұрын

    തിരക്കിനിടെ, ഇവ്വിധ കാപാലികന്മാ രെക്കുറിച്ച് രസിക്കുന്നതിനിടെ, ദയവായി- സ്വറ്ഗ്ഗത്തിലു നിന്ന്, സാക്ഷാല് ദൈവം ആയിരുന്നവന് മനുഷ സാദൃശത്തില് ഭൂമിയുലു വന്ന് സകല പീഡ്ഢയും അനുഭവിച്ച് മരിച്ച് (നമ്മുടെ പാപത്തിന്റെ ശിക്ഷ് -അനഭവിച്ച് നമ്മെ കുറ്റ മുക്നാക്കി) ഉയിറ്ത്തെഴുന്നേറ്റ് സ്റ്ഗ്ഗാരോഹണം ചെയ്ത “യേശുവിനെ” മറക്കരുത്.

  • @wwtvoice899
    @wwtvoice899 Жыл бұрын

    സുനിലെ ബൈബിൾ ഇടക്കൊക്കെ വായിക്കാൻ സമയം കാണാൻ ശ്രമിച്ചുടേ?

  • @minimathew653
    @minimathew653 Жыл бұрын

    Happy christmas sunilsir,

  • @democracycomeback6010
    @democracycomeback6010 Жыл бұрын

    രാജേഷ് പച്ചർന് correct ആയി ദശാംശം കൊടുത്ത ഭക്തർ ഫേസ്ബുക്ക് ൽ പോയി BMW evm autokraft എന്ന് type ചെയ്തു ഒക്ടോബർ 28 post നോക്കുക വളരെ മനോഹരമായി bmw car na കുറച്ചു സംസാരിക്കുന്നുണ്ട് 👌

  • @shaship5892

    @shaship5892

    Жыл бұрын

    Kottukapally is richest family in Kerala

  • @JyoKaPa
    @JyoKaPa8 ай бұрын

    Tithing is Biblical. Rajesh Mathew is right.

  • @beenavarghese9437
    @beenavarghese9437 Жыл бұрын

    What is the difference between DJ party and prayer

  • @MathewAdhikarathil
    @MathewAdhikarathil Жыл бұрын

    Song copyright കേസ് കൊടുക്കണം സിനിമക്കാർ ഉണ്ടെങ്കിൽ.

  • @selfdrive4444
    @selfdrive4444 Жыл бұрын

    😪

  • @JyoKaPa
    @JyoKaPa8 ай бұрын

    Why shouldn't pastors be rich??? Jesus came to give abundant life. God bless Ps. Rajesh.

  • @mathewskurian8678
    @mathewskurian8678 Жыл бұрын

    Nice narrator and singer Sunil thank u and God bless u

  • @kaanaailob1450
    @kaanaailob1450 Жыл бұрын

    ബെസർപ്പിന്റെ അസുഖമുള്ള മരയൂളകൾ ആണ് പ്ലാച്ചർമാർ

  • @BencyJoshy-cz1ec
    @BencyJoshy-cz1ec3 ай бұрын

    All glory to God for the pastor Rajesh. I know him for almost 20 years as his church member . I am blessed because of his ministry. May God arise and intervene so that all his criticisers will be punished and will be destroyed. This is my prayer to the God of justice. 😊

  • @amminilonappan
    @amminilonappan Жыл бұрын

    This is family video made by cousins , aunties , uncles. Not church video. Also tithe never taken by pastor. I2i should verify facts and not spread baseless allegations

  • @georgejosephjoseph9423

    @georgejosephjoseph9423

    Жыл бұрын

    What is the source of funds to buy the car. ?

  • @estherrinu3093

    @estherrinu3093

    Жыл бұрын

    ​@@georgejosephjoseph9423 just take a look at his family's financial status. They were super rich even before they came to Jesus

  • @shaship5892

    @shaship5892

    Жыл бұрын

    @@georgejosephjoseph9423 kottukapally family pala is one of the richest families in Kerala. They own more than 2000 acres of land

  • @shaship5892

    @shaship5892

    Жыл бұрын

    @@georgejosephjoseph9423 you know casino five star hotel in Ernakulam, Mumbai and lakshadweep it is owned by kottukapally. They are among the top landowners in Kerala.

  • @indianpatriot4473
    @indianpatriot4473 Жыл бұрын

    നല്ല ഒന്നാം തരം കള്ളത്തരം ആണ് ഈ വീടിയോയിൽ പറയുന്നത്

  • @alexandervd8739
    @alexandervd873910 ай бұрын

    Super business, spiritual business, continueing for years. Encashing on poverty.

  • @thomaskureekal6037
    @thomaskureekal603710 ай бұрын

    Criticism must be creative not be distructive. Not to ridicule but to correct.

  • @lalychacko5634
    @lalychacko5634 Жыл бұрын

    Which oil pouring....mustard oil or coconut oil..?

  • @benz4369

    @benz4369

    Жыл бұрын

    Massage oil 😜

  • @toms5050

    @toms5050

    Жыл бұрын

    This kind of wolf's will use any kind of oils. 🤣🤣🤣🤣

  • @rajjtech5692
    @rajjtech5692 Жыл бұрын

    50ന്റെ video കൊള്ളാമല്ലോ!👍. DJ party പോലെ Super! എന്നാൽ church members ന് വേണ്ടതായ സ്വഭാവഗുണവുമായി ഒട്ടുമേ യോജിക്കുന്നില്ല ഈ വ്യക്തിപരമായ ആഘോഷങ്ങൾ...public ആയതെങ്ങനെ?. എന്തെങ്കിലും ചെയ്യട്ടെ. പക്ഷെ പുതിയ ബലഹീന വിശ്വാസികൾ കാണുമ്പോൾ , ഇതായിരിക്കും എല്ലാരും ചെയ്യേണ്ടത് എന്ന് കരുതും. അവരെ നഷ്ടമാവും.

  • @googleuser7270

    @googleuser7270

    Жыл бұрын

    This is their cousin's video dedication to him.What's that to do with this and church ? Swantham kudumbathinu video cheythude.athinu naatukarde anuvadham edukanarno cousinsum

  • @ajeshjose7881

    @ajeshjose7881

    Жыл бұрын

    @@googleuser7270 don't act like a stupid

  • @rejicejohn8918
    @rejicejohn8918 Жыл бұрын

    ഇവനെയല്ല സുനിലേ കുറ്റം പറയേണ്ടത്. എന്താ സുനിലേ മനസിലാകാത്തത്?. ഇവന്റെ പൊറാട്ട് നാടകത്തിനു കൂട്ട് നിൽക്കുന്നവരെ വേണ്ടേ പറയാൻ. അവരാണ് ഇവനെ ഇവനാക്കുന്നത്. അവർ ഇല്ലെങ്കിൽ ഇവനില്ല.

  • @KG-ju8nk
    @KG-ju8nk Жыл бұрын

    ivalumare aagrahikkunnathe ishiriya rai -ye pole jeevikkanane

  • @bennysamuel6187
    @bennysamuel6187 Жыл бұрын

    ഇതൊക്കെ കണ്ടെങ്കിലും മൊണ്ണകൾക്കു ബോധം തിരിച്ചു കിട്ടിയിരുന്നെങ്കിൽ ..... അൻപതാം സങ്കീർത്തനം 9 നിന്റെ വീട്ടിൽനിന്നു കാളയെയോ നിന്റെ തൊഴുത്തുകളിൽനിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാൻ എടുക്കയില്ല. 10 കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. 11 മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ. 12 എനിക്കു വിശന്നാൽ ഞാൻ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ. 13 ഞാൻ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ? എന്ത് തേങ്ങാദൈവത്തിന് കൊടുക്കനാടാ കള്ളാ നീ പറയുന്നത് നിനക്കും നിന്റെ പൊണ്ടാട്ടിക്കും അറുമാദിക്കാൻ ഉള്ളത് ഞങ്ങൾക്ക് തരിക എന്ന് പറഞ്ഞാൽ പോരെ. പണ്ട് ബസ്റ്റാന്റിലും പൊതു ഇടങ്ങളിലും മറ്റും പോക്കറ്റടിക്കാർ ചെയ്തു കൊണ്ടിരുന്ന പരുപാടി കോട്ടുമിട്ട് ഇവൻ അന്തസായി ചെയ്യുന്നു അത്ര തന്നെ .

  • @bijuthomas8330
    @bijuthomas8330 Жыл бұрын

    കൊള്ളാം സിനിമാ കാണാൻ പോകേണ്ടതില്ല. ഇയാളുടെ സഭയിൽ പോയാൽ മതിയാകും. തമിഴ് സിനിമാകണ്ട പോലെയാകും.

  • @AchuAchu-nd8vj

    @AchuAchu-nd8vj

    Жыл бұрын

    -

  • @rrrgg2093
    @rrrgg2093 Жыл бұрын

    Are they true christian people.

  • @jsadr3029
    @jsadr3029 Жыл бұрын

    Perfect ok 👍😀

  • @prasadtm18
    @prasadtm18 Жыл бұрын

    Father of Jesus ha ha ha ha ha

  • @KG-ju8nk
    @KG-ju8nk Жыл бұрын

    Bhariyed styil nokke,

  • @googleuser7270
    @googleuser7270 Жыл бұрын

    Yeshu ine kurich Ivar ucharikaan paadilenu paryaan thaan aaruaado saint sunilee.. nee ale apo sherikulla anthichristu.. Christuinte naamam edukaan padilenu parayunavan anthichristu

  • @mvmv2413

    @mvmv2413

    Жыл бұрын

    ഒരു Apc തുടങ്ങിയാലോ? Anthikristhu pentecost church of god! ബ്രേക്കറ്റിൽ fool gospel എന്നും ഇടാം. കർത്താവു പിണങ്ങാനൊന്നും വരില്ല. ഇത്രയും പെന്തക്കോസ്തു കഷണങ്ങൾ ആയിട്ടും അങ്ങേരു അറിഞ്ഞോ, പിണങ്ങിയോ? ഹഹ..... 🤣🤣 M വര്ഗീസ്.

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei Жыл бұрын

    Spiritual RA വന്നാൽ രാഷ്രീയ നേതാക്കളിൽ വേദനിക്കുന്ന കോടീശ്വരൻമാർ എന്തു ചെയ്യും 🤔

  • @sujathafrancis179
    @sujathafrancis179 Жыл бұрын

    Pastor Rajesh keep going 🙏🙏🙏

  • @arunmadatharuvil2036
    @arunmadatharuvil2036 Жыл бұрын

    Deshamsham

  • @arunmadatharuvil2036

    @arunmadatharuvil2036

    Жыл бұрын

    Kodukan pastor parayillla ullath aghot kodukukaye ullu

  • @solomansam8653
    @solomansam8653 Жыл бұрын

    Monnakal please give more …world is great place for frauds as long as Monnakal are there

  • @massmass493
    @massmass493 Жыл бұрын

    എന്തിൻറെ തുടക്കമാണോ ...

  • @shijomathew8328
    @shijomathew8328 Жыл бұрын

    കള്ളനാണയം തിരിച്ചറിയുക

  • @JSV11111
    @JSV11111 Жыл бұрын

    Are they paying INCOME TAX??

  • @mathewvarghese4571
    @mathewvarghese4571 Жыл бұрын

    ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു പറയുന്ന ഒരുദിവസം വരും കളയും നെല്ലും വേർതിരിക്കുന്ന ദിവസം വരും.

  • @georgejosephjoseph9423
    @georgejosephjoseph9423 Жыл бұрын

    Rajesh should know that the priests ministry is one of sacrifice on the altar of self. It is not preaching money out of people's pocket and living in luxury. The BMW will not take the heavenly road. Beware.

  • @mathewroy3
    @mathewroy3 Жыл бұрын

    Another one of the " Alibaba group "

  • @rrrgg2093
    @rrrgg2093 Жыл бұрын

    Tea vetee

  • @seemadixon1643
    @seemadixon1643 Жыл бұрын

    സൂപ്പർ ചാനൽ ഗോഡ് ബ്ലെസ് you

  • @ramachandan8858
    @ramachandan8858 Жыл бұрын

    😂😂😂😂

  • @prasadtm18
    @prasadtm18 Жыл бұрын

    Monnas neenal bazhatte

  • @jacobjoy6323
    @jacobjoy6323 Жыл бұрын

    Ningalk dairyamuddo amruthanathamayi kurichu oru vedio cheyamo,virakum, allengil muslim madrassyekurich chunayuddo sir vedio cheyamo, thangalude muttidikum alle

  • @bijuthomas8330
    @bijuthomas8330 Жыл бұрын

    കർത്താവിന്റെ വരവിൽ ബി.എം.ഡബ്ലൂ എങ്കിലും ഉള്ളവരെ എടുക്കപ്പെടുകയുള്ളൂ എന്നാണ് ഇപ്പോൾ തോന്നുന്നത്.😂😀

  • @jasminevincy8598
    @jasminevincy8598 Жыл бұрын

    Luke 17:1 ► Context Crossref Comment Greek Verse (Click for Chapter) New International Version Jesus said to his disciples: “Things that cause people to stumble are bound to come, but woe to anyone through whom they come. അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്‌ പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാ ധ്യം. എന്നാല്‍, ആരുമൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ലൂക്കാ 17 : 1

  • @rrrgg2093
    @rrrgg2093 Жыл бұрын

    What a contradiction. Please put your hands to heart dear readers and hear God s voice. If a pastor does these things will Holy God not judge. The Bible says judgement will start from the house of God.

  • @tomykabraham1007
    @tomykabraham1007 Жыл бұрын

    തന്നെപൊളുല്ല ഉദായിപ്പിനു എന്ത regulatory

  • @arunmadatharuvil2036
    @arunmadatharuvil2036 Жыл бұрын

    Be thakarn nokkunu daivam janathe nadathunu

  • @beenakvarughese806
    @beenakvarughese806 Жыл бұрын

    ഒരു authorized churchil ഈ ഡപ്പം കൂത്തു നടക്കുമോ വിവരം അറിയും അതിന്നാണ് പൊതുയോഗം എന്ന ഒരു സംഭവം വച്ചിരിക്കുന്നത് അടി അപ്പോൾ നടക്കും unauthorized കമ്പനി യിൽ സോഫ്റ്റ്‌വെയർ റിപ്പറിങ്ങു നു പോയാൽ ഇതല്ല ഇതിനു അപ്പുറം നടക്കും മാറ്റായിടത്തും ഇല്ല എന്നല്ല പക്ഷെ ഈ കൂതട്ടം ചോദ്യം ചെയ്യാൻ ഒരുത്തൻ ഏങ്കിലും പൊതുയോഗത്തിൽ എഴുനേൽക്കും അതാണ് വിത്യാസം

  • @mathewsthomas1
    @mathewsthomas1 Жыл бұрын

    Pls do some fact checks before spreading these kinds of lies against anyone.

  • @chuppy871
    @chuppy871 Жыл бұрын

    Rajesh good paster

  • @roseenaroy6122
    @roseenaroy6122 Жыл бұрын

    എന്താ ഈ കാണുന്നത് 😲😢

  • @itsjustpersonalizedviews
    @itsjustpersonalizedviews7 ай бұрын

    pastor ride in 5cr car but his followers ride in autorickshaw or Bus .

  • @egvettoor
    @egvettoor Жыл бұрын

    Clever and smart pastor

  • @jacobthomas3180
    @jacobthomas31805 ай бұрын

    Sunilinum,Evar karanam nalla viewers undello.so they are not your enemies Orthu kolluka.athu kondu Mayathil Edikuka.😂

  • @georgejosephjoseph9423
    @georgejosephjoseph9423 Жыл бұрын

    All fraud Pastors like Thanghu, Damien, Joshy, Tinu, Ani George, Tharu, Rajesh, Tijo and so many others have all registered their churches as Trusts which is headed by themselves and live their luxurious lives out of this. Everything is owned by them through these trusts.

  • @truthwarrior8829
    @truthwarrior8829 Жыл бұрын

    Most of the allegations here are false. Car is not bought with church money. They have enough money to buy expensive cars. Kottukapallys are filthy rich people. we are diverting from main problem with these confusions. The main issue is girl's complaint and pastor taking the place of god. Let's not divert the main issues.

  • @democracycomeback6010

    @democracycomeback6010

    Жыл бұрын

    കൊട്ട കണക്കിന് പണം ഉണ്ടെങ്കിൽ , ദശാംശം currect ആയി നിറച്ചു വാരി കോരി ഇടാൻ പായുന്നത് കേട്ടല്ലോ

  • @truthwarrior8829

    @truthwarrior8829

    Жыл бұрын

    @@democracycomeback6010 there are lots of expenses in that church. 60% attend in cabs and all those are met by church administration. lots of pastors in north india are supported by the administration. if any one goes and asks money for any purpose like marriage or house construction, they will help. He's not a coward to take church money for his personal use. false allegations will only divert the main issue. our issue is with girl's allegation which is very serious.

  • @democracycomeback6010

    @democracycomeback6010

    Жыл бұрын

    If girls issue is there , then y still people going there . Does any of members have courage to ask him on this issue

  • @truthwarrior8829

    @truthwarrior8829

    Жыл бұрын

    @@democracycomeback6010 It's in the scriptures. Not to touch the anointed.

  • @democracycomeback6010

    @democracycomeback6010

    Жыл бұрын

    this is the covering shield they use to do all nonsense. Who proved or certified he is anointed

  • @josegregory4456
    @josegregory4456 Жыл бұрын

    ഇവനോന്നും ഭക്തിമൂത്തതല്ല ഭ്രാന്ത് മൂത്ത് കഴിഞ്ഞു എത്രയുംവേഗംചികിൽസതുടങ്ങുക അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍ അവന്‍ കളിപ്പിച്ചു എന്ന് നിലവിളിക്കാൻതുടങ്ങും.

  • @RoseMedia-df4nr
    @RoseMedia-df4nr2 ай бұрын

    കഷ്ടം.. പച്ചക്കള്ളം ആണ് ഈ പ്രചരണം. അവിടെ ഒരു നിർബന്ധിത പിരിവില്ല. ഒരാളെയും കൊള്ള അടിക്കുന്നില്ല. ഒത്തിരി നന്മകൾ ചെയ്യുന്ന നല്ലരു അഭിഷിക്ത്നെ അവഹേളിക്കുന്ന ഈ സുനിൽ എന്ന നായ ചോദിച്ച പണം കിട്ടാഞ്ഞിട്ടാണോ ഇങ്ങനെ ആ മനുഷ്യനെ അവഹേളിക്കുന്നത്..

  • @lalychacko5634
    @lalychacko5634 Жыл бұрын

    Ivanokke ottum uluppum nanavum ille?

  • @sarinvlal7659

    @sarinvlal7659

    Жыл бұрын

    ഇവനൊക്കെ ഉളുപ്പും നാണവും മാനവും ഒന്നുമില്ലസഹോദരി.തങ്കുവിന്റെ കൂടപ്പിറപ്പാണെന്നു തോന്നുംഇവന്റെയൊക്കെ സംസാരം കേട്ടാൽ .കോട്ടും ടൈയും കെട്ടിയ വൃത്തികെട്ട ജന്മങ്ങൾ ..

  • @JyoKaPa
    @JyoKaPa8 ай бұрын

    So cheap to mock a person's 50th birthday!

  • @georgekv7094

    @georgekv7094

    3 ай бұрын

    എടോ വെറുതേ അടിച്ചു വിടല്ലേ ഞാൻ 18 വർഷമായി ആ സഭയിൽ പോകുന്നത് എന്നോട് ഒരു രൂപ പോലും വാങ്ങിയിട്ടില്ല തനിക്ക് ഈ അറിവ്വ് എവിടന്ന് കിട്ടി അവിടെ വരുന്ന ക്യാഷ് ട്രാവലർ ൻ്റെ വാടക കരണ്ട് സെക്യൂരിട്ടി പാസ്റ്റർ നല്ല കാശ് ഉള്ള വീട്ടിൽ ജനിച്ചവനാണ് ഒരു BMW അല്ല അതിൽ വല്ലതും വാങ്ങാൻ കഴിയും ഇല്ലാത്ത കാര്യങ്ങൾ അടിച്ചു വിട്ട് നിങ്ങൾ തന്നെ നശിക്കും

  • @theresamathew1401
    @theresamathew14018 ай бұрын

    എല്ലാ ഉടായീപ്പും തീരാറായി

  • @renjothomas1
    @renjothomas113 күн бұрын

    പുതിയ തലമുറകളെ അവരുടെ ബലഹീനതകളെ ചൂക്ഷണം ചെയ്ത് കൊള്ളയടിക്കുന്നു പിശാചിൻ്റെ സന്തതികൾ

  • @josethekkumvilayil1224
    @josethekkumvilayil1224 Жыл бұрын

    Ivante maranam e caril aayirikkum.

  • @indianpatriot4473
    @indianpatriot4473 Жыл бұрын

    രാജേഷ് ജയിക്കുന്നത് കണ്ട് കുശുംബ് കൊണ്ടു പല്ല് കടിച്ചോ..

  • @feminajoseph6931
    @feminajoseph6931 Жыл бұрын

    Ayee oolla

  • @dondilbhai
    @dondilbhai7 ай бұрын

    you r jealous.... veruthey oru nalla manushyaney thaar adicchu kanichittu thanikendhaado kittunnathu

  • @itsmarvar
    @itsmarvar Жыл бұрын

    Evanokke kaashu undaakkan vere enthellaam vazhikal undu, why do they have to sell and insult the Man of Sorrows like this, alavalaathikal !!

  • @johnymon4880
    @johnymon4880 Жыл бұрын

    പേടിക്കണ്ട മോദി സാർ പണിയുമായി വരുന്നുണ്ട്...പാവങ്ങളുകൂടി അനുഭവിക്കേണ്ടി വരുമല്ലോ എന്ന് ആലോചിക്കുമ്പോളാണ് ഒരു വിഷമം

  • @njsolarsolutionsprivatelim1328
    @njsolarsolutionsprivatelim1328 Жыл бұрын

    Filthy rich ആയ കൊട്ടുകാപ്പള്ളി വക പണംകൊണ്ടാണോ Rajesh Mathew , സഭ ബിൽഡിംഗ് പണിയാൻ ഏക്കറുകണക്കിന് സ്ഥലം വാങ്ങിച്ചതും ഫൈവ് star church building പണിതതും അതിലുള്ള ഡിസ്കോ Centre പണിതതും

  • @nmtp
    @nmtp Жыл бұрын

    ഇവൻ അടിച്ച് നൂലായി ആണോ പ്രസംഗം

  • @thomaskutty3801
    @thomaskutty3801 Жыл бұрын

    ഞാൻ ക്രിസ്തു എന്ന് അദ്ദേഹം പറഞ്ഞതിൽ എന്താണ് തെറ്റായുള്ളതു്. അല്ലെങ്കിൽ ഞങ്ങൾ അഭിഷിക്തരാണ് എന്നു പറഞ്ഞാൽ അതിൽ എന്താണ് കുറ്റം ശരിയല്ലേ. ക്രിസ്തു അഥവാ മിശിഹാ എന്ന നാമത്തിന്റെ അർത്ഥം അഭിഷിക്തൻ എന്നാണ്. മത്തായി 24: 5 മത്തായി 24:11, 24 വായിച്ചു മനസിലാക്കുക.

  • @njj7472

    @njj7472

    Жыл бұрын

    Da ooole nee engota kery pokunat

  • @georgesamuel347

    @georgesamuel347

    Жыл бұрын

    He is not Christ

  • @njj7472

    @njj7472

    Жыл бұрын

    @@georgesamuel347 ivanoke a oooleye karthavakan nadakuva

  • @benz4369

    @benz4369

    Жыл бұрын

    So we dedicate this year's Christmas for ThomaskuttyJesus😜🤪😝

  • @ajeshjose7881

    @ajeshjose7881

    Жыл бұрын

    Ooodd. Malare

  • @alexl7444
    @alexl7444 Жыл бұрын

    😂

Келесі