Kreupasanam|വേശ്യകൾ സ്വർഗ്ഗത്തിൽ പോയാലും കൃപാസന പാതിരി പോകില്ല ...എന്തുകൊണ്ട് ?

Kreupasanam
വേശ്യകൾ സ്വർഗ്ഗത്തിൽ പോയാലും കൃപാസന പാതിരി പോകില്ല ...എന്തുകൊണ്ട് ?
Join this channel to get access to perks:
/ @i2inews
© 2023 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#Kreupasanam #InterviewSunilMathew&ProfValsonThampu #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #ProfValsonThampu #frvpjoseph #prayer #christianity #spiritualbusiness #oommenchandy #chandyoommen #mathewkuzhalnadan #rahulmamkootathil #sureshgopi #sobhasurendran
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 3 400

  • @elsyantonyelsa8656
    @elsyantonyelsa86567 ай бұрын

    പൈശാചിക ബന്ധനത്തിൽ കഴിയുന്ന ഇയ്യാളെ പോലെയുള്ളവർക്ക് മാനസാന്തരം ഉണ്ടാകട്ടെ എന്ന് . പ്രാർത്ഥിക്കാം

  • @lishabishor3025

    @lishabishor3025

    6 ай бұрын

    ദൈവത്തിലുള്ള യഥാർത്ഥ വിശ്വാസത്തിലേക്ക് കടന്നുവരാൻ, സൃഷ്ടാവിനേകാൾ സൃഷ്ടികൾക്ക് പ്രാധാന്യം കൊടുക്കുന്ന മനസ്സിൻറെ അന്ധത മാറ്റാൻ സഹോദരിയെ പോലുള്ളവരെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏

  • @reshmitthomas3240

    @reshmitthomas3240

    6 ай бұрын

    Athe

  • @Michayosef4523
    @Michayosef45237 ай бұрын

    എത്രയും പെട്ടെന്ന് പരി. അമ്മ യുടെ അടുക്കൽ രണ്ടുപേരും എത്താൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @preethasimon

    @preethasimon

    7 ай бұрын

    Nalla christhyani

  • @shadowgirl5190

    @shadowgirl5190

    6 ай бұрын

    ​@@preethasimon......onnu poy prarthichu nokku.njjan othiri troll kandu ..kaliyaaki vyakthi aarnu.orupaad troll share cheyth vyakthi aanu. Pakshe...avide onnu parekshikaan poyatha.but ente mansinudaaya manasika mattom.....aathmeeya mattom ..ningalk paranjjal mansilaavoola.njjan aduthath kristhuvinodum,vachanathodum aaanu

  • @SSOXFORD
    @SSOXFORD6 ай бұрын

    പരിശുദ്ധ കൃപാസനം മാതാവിന്റെ സഹായം ജീവിതത്തിൽ അനുഭവിച്ച വ്യക്തിയാണ് ഞാൻ. ദൈവ നിന്ദ നടത്തുന്ന ഇവരെ പോലെ ഉള്ളവരുടെ മനസ്സിൽ നന്മ ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. കൃപാസനത്തിൽ ആരും ആരോടും പ്രാർത്ഥന സഹായത്തിനു വേണ്ടി പൈസ വാങ്ങിക്കുന്നില്ല. ജോസഫ് അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏

  • @seenaanandan6334

    @seenaanandan6334

    6 ай бұрын

    Godblessycu

  • @girirag1987

    @girirag1987

    6 ай бұрын

    Enikum undu anubhavam

  • @inshot315

    @inshot315

    6 ай бұрын

    പമ്പയിൽ പോയവരും ഹജ്ജിനുംനപോയവരും മരിചിട്ടുണ്ട്,,, അവരൊക്കെ സത്യ ദൈവത്തെ അറിയാത്തവരാണ് എന്നൽ നിങ്ങളോ chrustians എന്ന പേര് എടുത്തുകൊണ്ട് യേശുവിൻ്റെ വചങ്ങൾക്ക് വിരോധം ആയി സാത്താൻ്റെ കല്പനകൾ അനുസരിക്കുന്നു..എന്നിട്ട് തേനിൽ പൊതിഞ്ഞ വിഷം പോലെ സകൾതിനും യേശുവിൻ്റെ പേര് ചേർത്ത് ലോക ലോക മോക്കെയും പരത്തുന്നു ...🤣നിങ്ങൾക്ക് താമസിയാതെ ശിക്ഷ വരും...12.5% ഉള്ള നിങ്ങൽ ഇന്ന് 3.9% ആയി...🤣🤣🤣 മണിപ്പൂർ പോലെ കേരളവും താമസിയാതെ ആകും സകല മലെച്ച വിഗ്രഹങ്ങളും മാതാവിൻ്റെ എന്ന് പറയുന്നവ കൂടുതലും തകർക്ക പെടും🤣 എന്തേ ആരും മനിപൂരിന് വേണ്ടി മിണ്ടാതെ നിൽക്കുന്നു അതുതന്നെ ഇവിടെയും നടക്കും കുറിച്ച് വേച്ചോ ..നടക്കാൻ പോലും.വയ്യാത്ത വിഗ്രഹത്തിന് എന്ത് കഴിവാണ് ഉള്ളത് ..അത് കക്കൂസിൽ കളയു..പുരുഷത്വം കാണിക്കൂ

  • @inshot315

    @inshot315

    6 ай бұрын

    പമ്പയിൽ പോയവരും ഹജ്ജിനുംനപോയവരും മരിചിട്ടുണ്ട്,,, അവരൊക്കെ സത്യ ദൈവത്തെ അറിയാത്തവരാണ് എന്നൽ നിങ്ങളോ chrustians എന്ന പേര് എടുത്തുകൊണ്ട് യേശുവിൻ്റെ വചങ്ങൾക്ക് വിരോധം ആയി സാത്താൻ്റെ കല്പനകൾ അനുസരിക്കുന്നു..എന്നിട്ട് തേനിൽ പൊതിഞ്ഞ വിഷം പോലെ സകൾതിനും യേശുവിൻ്റെ പേര് ചേർത്ത് ലോക ലോക മോക്കെയും പരത്തുന്നു ...🤣നിങ്ങൾക്ക് താമസിയാതെ ശിക്ഷ വരും...12.5% ഉള്ള നിങ്ങൽ ഇന്ന് 3.9% ആയി...🤣🤣🤣 മണിപ്പൂർ പോലെ കേരളവും താമസിയാതെ ആകും സകല മലെച്ച വിഗ്രഹങ്ങളും മാതാവിൻ്റെ എന്ന് പറയുന്നവ കൂടുതലും തകർക്ക പെടും🤣 എന്തേ ആരും മനിപൂരിന് വേണ്ടി മിണ്ടാതെ നിൽക്കുന്നു അതുതന്നെ ഇവിടെയും നടക്കും കുറിച്ച് വേച്ചോ ..നടക്കാൻ പോലും.വയ്യാത്ത വിഗ്രഹത്തിന് എന്ത് കഴിവാണ് ഉള്ളത് ..അത് കക്കൂസിൽ കളയു..പുരുഷത്വം കാണിക്കൂ

  • @kcsebastian3474

    @kcsebastian3474

    2 ай бұрын

    JOseph achan theerthum lucier nte agent aaanu.

  • @Annvoice777
    @Annvoice7776 ай бұрын

    എന്റെ എല്ലാ പുകഴ്‌ചയും ആരാധനയും സ്തുതിയും സ്തോത്രവും പിതു പുത്രാ പരിശുദ്ധ ആത്മാവാം ത്രീയെക ദൈവത്തിനു.. ആമേൻ. ❤️😍യേശുവേ അങ്ങ് എന്നെ അനുഗ്രഹിക്കണേ... ❤️പിശാചിനാൽ തെറ്റിപോകുന്നവരുടെ വിശ്വാസത്തിൽ ഒരിക്കലും ഞൻ പെട്ടു പോകരുതേ.. പലരും ശ്രമിക്കുന്നു.. എന്റെ ക്രിസ്തുവിന്റെ അനുയായി ആയി തന്നെ നില നിൽക്കണം.. ലോകം അവസാനത്തിലേക്കു പോകുന്നു എന്ന് ഞൻ കൃത്യമായി മനസ്സിലാക്കുന്നു .. ഓരോ ജനത്തിന്റെ തെറ്റായ വിശ്വാസം കാണുമ്പോൾ യേശു എന്നെ നേർ വഴിക്കു നടത്തുന്നത് ഓർത്തു നന്ദി.. പിതാവേ അങ്ങേക്ക് സ്തുതി ആരാധന... പരിശുദ്ധ ആത്മാവ് എന്നെ വഴി നടത്തണം.. 😍🔥നന്ദി ഉണ്ട് ദൈവമേ യഥാർത്ഥ ക്രിസ്ത്യൻ അനുഭവത്തിൽ ആരാധനയിൽ എന്നെ നടത്തുന്നതിൽ...❤️😍അങ്ങയുടെ അനുയായി ആയി അന്ത്യം വരെ ജീവിക്കാൻ ഉള്ള കൃപ അയക്കണേ ദൈവമേ... എന്റെ മധ്യസ്ഥൻ അങ്ങ് തന്നെ.. അതാണല്ലോ പിതാവേ അങ്ങയുടെ പുത്രനെ ഞങ്ങൾക്കു തന്നത്.. യേശു പാപികളെ രക്ഷിക്കുന്നു.. 🔥യേശു രോഗികളെ സൗഖ്യം ആക്കുന്നു 🔥യേശു പിന്മാറ്റക്കരേ മടക്കി വരുത്തുന്നു. 🔥യേശുവിന്റെ ആണിപാടുള്ള കരങ്ങളിൽ കൂടെ എന്നെ പിശാചിന്റെ കെടുത്തികളിൽ നിന്ന് രക്ഷികണേ.. ഞനൊരു ക്രിസ്ത്യാനി ആയിട്ട് ജീവിക്കുമ്പോൾ എന്റെ ദൈവമേ ഒരിക്കലും തെറ്റായ വിശ്വാസത്തിൽ ഞൻ വീണു പോകാതെ എന്നെ വഴി കാട്ടുന്ന വിശുദ്ധ വേദ പുസ്തകം (Holy bible ) എന്നും വായിക്കാനും ഇനിയും പഠിക്കാനും ഉപവസിച്ചു പ്രാർത്ഥിക്കാനും എന്നും കഴിയണേ..മറ്റുള്ളവർക് വേണ്ടി നന്മ ചെയ്യുവാനും, അവരെ സ്നേഹിക്കാനും ഇനിയും എനിക്ക് കഴിയണേ, തെറ്റുകൾ ക്ഷമിക്കണേ...പാപികൾ മനസാന്തരപ്പെടട്ടെ.. രോഗികൾ യേശുവിന്റെ നാമത്തിൽ സൗഖ്യം പ്രാപിക്കട്ടെ, പിന്മാറ്റക്കാർ മടങ്ങി വരട്ടെ..🔥ആത്മ അഭിഷേകത്തിന്റെ ശക്തി തന്റെ ജനത്തിന്റെ മേൽ നിറയട്ടെ ... 🔥തെറ്റായ മാർഗത്തിൽ നിന്ന് അങ്ങയുടെ മക്കൾ മടങ്ങി വരാൻ പ്രാർത്ഥിക്കുന്നു... എനിക്ക് ജീവൻ ഉള്ളടത്തോളം ഞൻ എന്റെ ദൈവത്തെ മാത്രം സ്തുതിയും ആരാധിക്കും..അറിഞ്ഞോ അറിയാതെയോ ചെയ്ത എന്റെ എല്ലാ പാപങ്ങൾ ക്ഷമിക്കണേ..ആത്മീയമായിട് എന്നെ നിറക്കണേ 🔥 Praise The Lord ❤️ 🔥In the name of jesus ❤️Amen 🔥❤️

  • @jayasreepm6844
    @jayasreepm68447 ай бұрын

    മാതാവേ ... ഈ രണ്ടു മക്കളേയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്‌ഥിരം സാക്ഷികളായി ഉയർത്തണമേ🙏🙏🙏

  • @daisyantony7449
    @daisyantony74497 ай бұрын

    കൃപാസനം മാതാവേ എല്ലാവരെയും അനുഗ്രഹിക്കണേ, ❤️🙏🙏, ജോസഫ് അച്ഛനിലൂടെ കൃപാസനം അമ്മയെ ഞങ്ങൾക്ക് നൽകിയ ദൈവത്തിനു നന്ദി

  • @sujasagar7304

    @sujasagar7304

    6 ай бұрын

    അമ്മേ ഇവർ ചെയുന്നത് എന്ത് എന്ന് ഇവർ അറിയുന്നില്ല ഇവരെ അമ്മ അനുഗ്രഹിക്കേണമേ 🙏🙏

  • @sabukuttymathew2180

    @sabukuttymathew2180

    6 ай бұрын

    You need not teach us any new spirituality. The faithful do know what to think and what to follow. How superstitious was Peter when he jumped into the sea when he wanted to go near Jesus ! When he cast his net into the sea to catch fish following the instructions of Jesus, was he being two times more superstitious !! As per you the whole of the Holy Bible is a book of superstitions. Because it contains the descriptions of so many miracles. Would you say the same nonsense about Fatima, Lourdes, Guadeloupe and so on ? People are coming to Kripasanam to pray, not to spread rumors like you. They are coming there to glorify God, to give veneration to Holy Mother. We know what to believe, and what to do professor. We do expect anything more from you. You already have an audience who will swallow your words as such without thinking whether they are absurd or super absurd. We have our own teachings and beliefs which we shall follow diligently despite the brave preachings of people like you.

  • @sivadasvp1743

    @sivadasvp1743

    6 ай бұрын

    As fools increase it is easy for this type of persons to do business to increase their income.

  • @inshot315

    @inshot315

    6 ай бұрын

    പമ്പയിൽ പോയവരും ഹജ്ജിനുംനപോയവരും മരിചിട്ടുണ്ട്,,, അവരൊക്കെ സത്യ ദൈവത്തെ അറിയാത്തവരാണ് എന്നൽ നിങ്ങളോ chrustians എന്ന പേര് എടുത്തുകൊണ്ട് യേശുവിൻ്റെ വചങ്ങൾക്ക് വിരോധം ആയി സാത്താൻ്റെ കല്പനകൾ അനുസരിക്കുന്നു..എന്നിട്ട് തേനിൽ പൊതിഞ്ഞ വിഷം പോലെ സകൾതിനും യേശുവിൻ്റെ പേര് ചേർത്ത് ലോക ലോക മോക്കെയും പരത്തുന്നു ...🤣നിങ്ങൾക്ക് താമസിയാതെ ശിക്ഷ വരും...12.5% ഉള്ള നിങ്ങൽ ഇന്ന് 3.9% ആയി...🤣🤣🤣 മണിപ്പൂർ പോലെ കേരളവും താമസിയാതെ ആകും സകല മലെച്ച വിഗ്രഹങ്ങളും മാതാവിൻ്റെ എന്ന് പറയുന്നവ കൂടുതലും തകർക്ക പെടും🤣 എന്തേ ആരും മനിപൂരിന് വേണ്ടി മിണ്ടാതെ നിൽക്കുന്നു അതുതന്നെ ഇവിടെയും നടക്കും കുറിച്ച് വേച്ചോ ..നടക്കാൻ പോലും.വയ്യാത്ത വിഗ്രഹത്തിന് എന്ത് കഴിവാണ് ഉള്ളത് ..അത് കക്കൂസിൽ കളയു..പുരുഷത്വം കാണിക്കൂ

  • @inshot315

    @inshot315

    6 ай бұрын

    പമ്പയിൽ പോയവരും ഹജ്ജിനുംനപോയവരും മരിചിട്ടുണ്ട്,,, അവരൊക്കെ സത്യ ദൈവത്തെ അറിയാത്തവരാണ് എന്നൽ നിങ്ങളോ chrustians എന്ന പേര് എടുത്തുകൊണ്ട് യേശുവിൻ്റെ വചങ്ങൾക്ക് വിരോധം ആയി സാത്താൻ്റെ കല്പനകൾ അനുസരിക്കുന്നു..എന്നിട്ട് തേനിൽ പൊതിഞ്ഞ വിഷം പോലെ സകൾതിനും യേശുവിൻ്റെ പേര് ചേർത്ത് ലോക ലോക മോക്കെയും പരത്തുന്നു ...🤣നിങ്ങൾക്ക് താമസിയാതെ ശിക്ഷ വരും...12.5% ഉള്ള നിങ്ങൽ ഇന്ന് 3.9% ആയി...🤣🤣🤣 മണിപ്പൂർ പോലെ കേരളവും താമസിയാതെ ആകും സകല മലെച്ച വിഗ്രഹങ്ങളും മാതാവിൻ്റെ എന്ന് പറയുന്നവ കൂടുതലും തകർക്ക പെടും🤣 എന്തേ ആരും മനിപൂരിന് വേണ്ടി മിണ്ടാതെ നിൽക്കുന്നു അതുതന്നെ ഇവിടെയും നടക്കും കുറിച്ച് വേച്ചോ ..നടക്കാൻ പോലും.വയ്യാത്ത വിഗ്രഹത്തിന് എന്ത് കഴിവാണ് ഉള്ളത് ..അത് കക്കൂസിൽ കളയു..പുരുഷത്വം കാണിക്കൂ

  • @solyjohn261
    @solyjohn2616 ай бұрын

    സ്വന്തം അനുഭവങ്ങളിലൂടെ മാതാവിനെ അറിയാൻ ഇടയാകട്ടെ 🙏🙏

  • @swapnageorge4337

    @swapnageorge4337

    6 ай бұрын

    ❤❤

  • @AmmuVattaparambil

    @AmmuVattaparambil

    6 ай бұрын

    ​@swmmmapnageorge4337

  • @wilsonwilliam5296

    @wilsonwilliam5296

    6 ай бұрын

    Believe in God almighty only.Its the order of GOD. Don't go after saints and so called MAATHAAVU

  • @ranis5828
    @ranis58285 ай бұрын

    ഈ രണ്ടു പേരും മാതാവിന്റെ അത്ഭുതങ്ങൾ കാണുവാൻ ഇട വരട്ടെ.

  • @sreekumarsl9828
    @sreekumarsl98287 ай бұрын

    കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ 🙏

  • @philominajose1412

    @philominajose1412

    6 ай бұрын

    Ha ഹഹഹ

  • @kcsebastian3474

    @kcsebastian3474

    2 ай бұрын

    yes in the last lucifer will come to take you.

  • @sheelaakshaya5037

    @sheelaakshaya5037

    Ай бұрын

    കുറച്ച് അരച്ച് കലക്കി ഉപ്പ് ചേർത്ത് കുടിയ്ക്ക് ചീകുമാറെ

  • @leelamukund1582

    @leelamukund1582

    24 күн бұрын

    എടോ തനിക്ക് നേരിട്ട് ദൈവത്തോട് പ്റാർത്തിച്ചൂടേ. മാതാവ് ദൈവത്തിന്റെ ഏജന്റ് ആണോ?

  • @Pinku9003
    @Pinku90037 ай бұрын

    നിങ്ങൾക്ക് രണ്ടുപേർക്കും നല്ല ബുദ്ധി തരാനും, നിങ്ങളെ രണ്ടുപേരുടെയും കുടുംബത്തെ അനുഗ്രഹിക്കാനും കൃപാസനം മാതാവിനോട് ഞാൻ പ്രാർത്ഥിക്കുന്നു.

  • @shyja7780
    @shyja77806 ай бұрын

    വന്ദിച്ചില്ലെങ്കിലും കുഴപ്പമില്ല.. നിന്ദിക്കരുത്... പിന്നെ ഇനിയും ഇതുപോലെ ചർച്ചക്ക് ഇരിക്കാൻ ആയുസ്സും.. ആരോഗ്യവും നിങ്ങൾക്കു തമ്പുരാൻ തരട്ടെ 🙏🏼

  • @mercyjoseph4292

    @mercyjoseph4292

    6 ай бұрын

    Ningalk oke enthinte kadiyannasooyayude

  • @tp8375

    @tp8375

    6 ай бұрын

    ​@@mercyjoseph4292 നിങ്ങൾ അടിമയാണ്.. ആദ്യം സത്യം അറിയാൻ ശ്രമിക്കു.. അല്ലാതെ തലക്ക് സ്ഥിരത ഇല്ലാത്ത പോലെ കമന്റ്‌ ഇടല്ലേ

  • @tomsonchacko9469

    @tomsonchacko9469

    6 ай бұрын

    മോപേ... ആണോ? അതായത്.. സഽർഗം എന്നുപറഞ്ഞ് മോഹിപ്പിക്കുകയും, നരകം പറഞ്ഞ് പേടിപ്പിക്കുകയും ചെയ്യുന്ന സബ്രദായം.

  • @tomsonchacko9469

    @tomsonchacko9469

    6 ай бұрын

    ഏഷൃയിലാണ് ഏററവും കൂടുതൽ അന്ധവിശ്വ്വാസികൾ കൂടുതൽ വസിക്കുന്നത്. Scandinavian രാജൃങളിൽ മതവും വിശ്വ്വാസവും അധികം പ്രാധാനൃം ഇല്ലാത്തതിനാൽ അക്രമമോ, അധിക്രമമോ തീരെ ഇല്ല. people lives there very peacefully.

  • @tomsonchacko9469

    @tomsonchacko9469

    6 ай бұрын

    കൃപാസനം പുതിയ Hospital ആക്കാമോ? എന്നാലേ വേഗം പൂട്ടികെട്ടും...😂😂😂

  • @shinythomas5217
    @shinythomas52176 ай бұрын

    അമ്മേ മാതാവേ ഇവരോട് പൊറുക്കണേ

  • @radhavenu3552
    @radhavenu35527 ай бұрын

    മാതാവേ ഇവൻ മാരോട് പൊറുക്കണേ അറിവില്ലായ്മയിൽനിന്നും വന്ന വാക്കുകൾ പൊറുത്തു കൊടുക്കണേ അമ്മേ 🙏🙏🙏❤️❤️❤️🌹🌹🌹

  • @pramanmadurai7145

    @pramanmadurai7145

    7 ай бұрын

    മാതാവു് - അബ്രഹാം പിതാവിന്റെ ഇപ്പോഴത്തെ വിശ്രമ കേന്ദ്രമായ പറുദീസയിൽ ഉണ്ടു് (ലൂക്കാ 16 ലെ ധനവാനും ലാസറും വചനം വായിച്ചാൽ മനസ്സിലാകും - ഇല്ലങ്കിൽ പോപ്പുമാരുടെ കൂടെ - ധനവാന്റടുക്കൽ പോകാം (ഇതാണ് യേശുക്രിസ്തുവിന്റ പ്രമാണം )

  • @jaiseypt5303

    @jaiseypt5303

    6 ай бұрын

    Jealous nu no medicine 😂😂😂😂😂

  • @jijopopees5862
    @jijopopees58626 ай бұрын

    എനിക്ക് മാതാവിന്റെ ഒരുപാട് അനുഗ്രഹകം കിട്ടിയതാ. പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറയുക. കൃപാസനത്തിൽ പറയുന്ന ഓരോ സാക്ഷിയാവും അവരുടെ ജീവിതത്തിൽ തിരിച്ചു കിട്ടിയാ അനുഗ്രഹങ്ങൾ ആണ് 🙏🙏🙏🙏

  • @littleflower7403

    @littleflower7403

    5 ай бұрын

    Critics of Kreupaasanam and anointed servants of living God are agents of antichrist.

  • @joshymathew2253

    @joshymathew2253

    23 күн бұрын

    Phoo

  • @mercyjacob2543
    @mercyjacob25436 ай бұрын

    അറിവില്ലായ്മ യുടെ ഈ വാക്കുകൾ ക്ഷമിക്കണേ അമ്മേ.ആരു എന്ത് പറഞ്ഞാലും ഞാൻ എന്നും കൃപസന ത്തിന് സാക്ഷിയായിരിക്കും

  • @swapnageorge4337

    @swapnageorge4337

    6 ай бұрын

    ❤❤

  • @amma-zg7ut
    @amma-zg7ut6 ай бұрын

    കർത്താവായദൈവമേ ഇവർക്ക് പരിശുദൽമാവ് നിറക്കണമേ

  • @user-vj9fr8wl1f
    @user-vj9fr8wl1f7 ай бұрын

    അമൃതാനന്ദമയി മഠത്തിലെ ദുരൂഹ മരണങ്ങളെ കുറിച്ച് ചർച്ച ചെയ്യാമോ

  • @jessybenny9553

    @jessybenny9553

    7 ай бұрын

    അതിനു ഞങ്ങക്കു പുളിക്കും...

  • @Bc20018

    @Bc20018

    7 ай бұрын

    Athu nadakkilla makkallaee Sunil nu jeevanum kothi kanum 🙇

  • @rosemarymammen7744

    @rosemarymammen7744

    7 ай бұрын

    Athu Charcha onnu Pedikum evaroke.. jeevanil nalla kothi undu. Kripasanam enna ah punya sthalathe kurichu venadathathu parayane evare kondu oke pattullu. .

  • @user-tl3on9zo3i

    @user-tl3on9zo3i

    6 ай бұрын

    എങ്കിൽ ഇവന് കാര്യമായിട്ട് കിട്ടും ജോസഫ് അച്ഛൻ പ്രതി കരിക്കില്ല

  • @lijiralphy8459

    @lijiralphy8459

    6 ай бұрын

    അന്ധവിശ്വാസം അല്ലാത്തത് കൊണ്ട്

  • @srranisjc2126
    @srranisjc21267 ай бұрын

    ഇങ്ങനെ പിന്തിച്ചാൽ പമ്പയിൽ പോയവരും മക്കയിൽ പോയവരും ആരും അപകടത്തിൽ മരിച്ചിട്ടല്ലന്ന് തോന്നും എന്തൊരു അസൂയ മാതാവേ❤❤❤❤

  • @vbts7111

    @vbts7111

    7 ай бұрын

    Appol sabrimalayil pokunnathu bus apakadathil akunnille.avatharakanu viswasikkan vayyenkil venda.athinu Achane kuttam parayanda kariyamilla.nighalkku idhaghathine evidunnu kitty.

  • @valsababy8826

    @valsababy8826

    7 ай бұрын

    Sathyam

  • @santhoshps8927

    @santhoshps8927

    7 ай бұрын

    ​@@valsababy8826enthu Sathyam... Sathyam bible vayikumbol ariyum. Allatha aasanangal okke asathyam anu valse

  • @pramanmadurai7145

    @pramanmadurai7145

    7 ай бұрын

    ഇതെല്ലാം ഒന്നു തന്നെ ( സംശയം ഉണ്ടെങ്കിൽ ചോദിക്കൂ

  • @kuriachankollaramalil6827

    @kuriachankollaramalil6827

    7 ай бұрын

    😂

  • @user-xd3hd6hh2j
    @user-xd3hd6hh2j6 ай бұрын

    Ave Maria. Thank you Jesus. Praise the Lord.

  • @dr.mollyvarghese3612
    @dr.mollyvarghese36126 ай бұрын

    Thanks to GOD almighty... Holyspirit.. Jesus... and Mother Mary for giving our respected Joseph Achan with the mission of teaching Bible and importance of Mother Mary in our daily life🙏🙏🙏

  • @JespinBylon
    @JespinBylon6 ай бұрын

    മാതാവേ ഈ മനുഷ്യൻ കൃപാസനം അൾത്താരയിൽ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ കർത്താവേ കനിയണമേ🙏

  • @marykuttyjacob199

    @marykuttyjacob199

    6 ай бұрын

    അമ്മ മാതാവേ ഈ മനുഷ്യനെ നന്മയിലേക്ക് നയിക്കുവാനും അമ്മയുടെ അടുത്തു വരാനുള്ള കൃപ കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @lallyedassery7304

    @lallyedassery7304

    6 ай бұрын

    Amen

  • @sanittaantony1481

    @sanittaantony1481

    6 ай бұрын

    ammen

  • @jennitamariya5321

    @jennitamariya5321

    6 ай бұрын

    അമ്മേ ഈ മനുഷ്യൻ അവിടെ വന്ന് അമ്മയെപ്പറ്റി സാക്ഷ്യം പറയാൻ ഇടവരുത്തണമേ

  • @krishnakumarikristina3725

    @krishnakumarikristina3725

    6 ай бұрын

    Amen.

  • @leelaarjunan6426
    @leelaarjunan64267 ай бұрын

    ഞാൻ ഒരു ഹിന്ദു ആണ് എൻ്റെ പേര് ജീവജൻ എനിക്കു കൃപാസനം ഉടബടി മാതാവ് അനുഗ്രഹം നൽകി ഉണ്ട്. എൻ്റെ ജീവിതം കാലം മുഴുവൻ ഞാൻ കൃപാസനം അമ്മേ ഉടബടി മാതാവ് സാഷി യായി ജീവിക്കും എന്ന്. I love you കൃപാസനം അമ്മേ ഉടബടി മാതാവ് ❤❤.v.p.joseph achan ❤❤❤💐💐💐🙏🙏🙏

  • @user-tl3on9zo3i

    @user-tl3on9zo3i

    6 ай бұрын

    ഞാനും

  • @TheSijupaul

    @TheSijupaul

    6 ай бұрын

    Ave mariya

  • @tijajayson4240

    @tijajayson4240

    6 ай бұрын

    Athe...

  • @beenadavis8871

    @beenadavis8871

    6 ай бұрын

    ഞാനും 3 പ്രാവശ്യം സാക്ഷ്യം പറഞ്ഞു എനിക്ക് അമ്മ മാതാവും ഈശ്ശോയും ചേർന്ന് നൽകിയ അനുഗ്രഹങ്ങൾക്കു എന്നും മരണം വരെ കൃപസനത്തിൽ പോകാൻ സാധിക്കുമ്പോൾ എല്ലാം പോകും ഞാനും എന്റെ കുടുംബവും

  • @josedas2989

    @josedas2989

    18 күн бұрын

    ഇവൻ ഏതു മതത്തിൽ പെട്ടവനാണ്. ശമ്പരിമല ഗുരുവായൂർ ചോറ്റാനിക്കരയിലെല്ലാം അധികാര പരിധിയുണ്ടോ? ആനയുടെ തലയിൽ കയറി കാഷ്ടിച്ച് കാക്ക നടിക്കുക ഞാൻ എത്ര കേമനാണ് ആനയ്ക് എൻ്റെ തലയിൽ കാഷ്ടിക്കാൻ കഴിയുമോ? അപ്പോൾ കാക്ക തന്നെ കേമൻ. ഈ പിണ്ണാക്കു തലയിൽ എന്തു കോപ്പാണു പറയുന്നത് എഴുന്നേറ്റു പോടാ'കൃമികീടമേ 10:13

  • @bhargavanuthaman9144
    @bhargavanuthaman91446 ай бұрын

    മാതാവേ ഇവരെ മനസിലാക്കി കൊടുക്കണേ

  • @user-fu3in2li6m
    @user-fu3in2li6m6 ай бұрын

    ഭയങ്കര ബുദ്ധിയുള്ള ചേട്ടന്മാർക്ക് നമസ്കാരം. നിങ്ങളുടെ ഈ പ്രോഗ്രാം കണ്ടപ്പോൾ സത്യത്തിൽ എനിക്ക്‌ ചിരി വന്നു. കാരണം നിങ്ങളെക്കാൾ കൂടുതൽ കൃപാസനത്തെക്കുറിച്ചു കുറ്റം പറഞ്ഞ ഒരാളായിരുന്നു ഞാനും. ആ എനിക്ക്‌ ഇപ്പോൾ കൃപാസനം പള്ളിയിയിൽ വന്നു ഉടമ്പടി എടുത്തതിനു ശേഷമുള്ള അനുഭവം വളരെ വലുതാണ്. നമ്മൾ നിയോഗം വെക്കുന്ന കാര്യങ്ങൾ വളരെ പെട്ടെന്നു സാധ്യമാകുന്നത് ഒരു അത്ഭുതം തന്നെയാണ് ചേട്ടന്മാരെ നിങ്ങൾ മാത്രം ബുദ്ധി ഉള്ളവരും ഇവിടെ വരുന്നവരെല്ലാം മണ്ടന്മാർ ആണെന്നും കരുതരുത്. നിങ്ങൾ പറഞ്ഞ ഒരു കാര്യം സത്യമാണ് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടും നരകയാതന അനുഭവിക്കുന്നവരും തന്നെയാണ് കൃപാസനത്തിൽ വരുന്നത്. അവർ തന്നെയാണ് അവിടെ വന്നതിനു ശേഷമുള്ള കാര്യങ്ങൾ സാക്ഷ്യം പറയുന്നത്. ആരെയും നിർബന്ധിച്ചു സാക്ഷ്യം പറയിക്കാറില്ല. അവിടെ ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്ന സാക്ഷ്യങ്ങൾ അനവധിയാണ്. വെറുതെ വഴിയിൽ കൂടി പൊകുന്ന ആളുകൾ ഒരു രസത്തിനു വന്നു പറയുന്നതല്ല. കൃപാസനം മാതാവിന്റെ അടുത്തു വന്നു പ്രാർത്ഥിച്ചു ഉടമ്പടി ചെയ്തതിനു ശേഷം ഉണ്ടായ മാറ്റങ്ങളാണ് സാക്ഷ്യം പറയുന്നത്. അവിടെ നടന്ന അനുഗ്രഹങ്ങൾ നേരിട്ടറിഞ്ഞവരാണ് അഖണ്ഡ ജപമാല റാലിയിൽ പങ്കെടുത്ത ലക്ഷക്കണക്കിന് ആളുകൾ. ഒരനുഭവവും കിട്ടാതെ ഇന്നത്തെക്കാലത്തു ഇത്രയും ആളുകൾ ഈ വെയിലത്തു പത്തിരുപതു കിലോമീറ്റർ നടക്കുവാനായി റാലിക്ക് പോകുമോ. ജീവിതത്തിൽ എല്ലാം തകർന്നു ആരും സഹായിക്കാൻ ഇല്ലാതെ വരുന്ന സമയത്ത് അവസാന ആശ്രയമായി കൃപാസനം മാതാവിന്റെ അരികത്തു വരുന്നവർക്കെല്ലാം മാതാവിന്റെ അനുഗ്രഹം കിട്ടിയിട്ടുണ്ട്. നിങ്ങൾക്കും കൃപാസനമാതാവ് സത്യമാണെന്നുള്ളതിന്റെ ഒരു അടയാളം കിട്ടാനും ഇപ്പോൾ പറഞ്ഞതെല്ലാം ഏറ്റുപറഞ്ഞു ഒരു നല്ല സാക്ഷ്യം പറയുവാനും മാതാവ് ഇടവരുത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു. എനിക്കും എന്റെ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും മാതാവിനും തിരുക്കുമാരനും ഒരായിരം നന്ദി ❤❤❤❤

  • @josephdavid5126
    @josephdavid51267 ай бұрын

    I❤️Kreupasanam Marian Shrine ജീവിത കാലം മുഴുവൻ 🙏🙏🙏

  • @siniljose271

    @siniljose271

    7 ай бұрын

    അടിമത്വം ഇഷ്ടപെടുന്ന ഒരു കൂട്ടം ജനങ്ങൾ

  • @josephdavid5126

    @josephdavid5126

    7 ай бұрын

    Yes Because I Believe ❤️Jesus Christ ❤️Still Alive🙏🙏🙏

  • @pramanmadurai7145

    @pramanmadurai7145

    7 ай бұрын

    38 - പിശാചിന്റെ അടിമകൾ ( ലൈക്ക് ചെയ്തു ) ?

  • @kochuranijacob9203

    @kochuranijacob9203

    6 ай бұрын

    കൃപസനം അച്ഛൻ കർത്താവിനെ വിലിച്ചപേഷിച്ചാണ് മാതാവിൻ്റെ മത്യ സ്ഥം തേടുന്നത് നിങ്ങൾ അവിടെ പോയി നോക്

  • @user-hb6lf3kt1y
    @user-hb6lf3kt1y6 ай бұрын

    ഇങ്ങനെ കുറച്ചു പേര് കയറിയിരുന്നു പറഞ്ഞാമതി ഞങ്ങടെ മാതാവിനോടുള്ള വിശ്വാസം പോകില്ല🙏🙏🙏❤️❤️❤️

  • @premajohn5001
    @premajohn50016 ай бұрын

    അമ്മ മാതാവേ എത്രയും പെട്ടെന്ന് ഈ രണ്ടുപേരെയും കൃപാസനത്തിൽ വന്ന് സാക്ഷ്യപ്പെടുത്തുവാൻ കൃപ നൽകണമേ

  • @user-bn1oz1xi8d
    @user-bn1oz1xi8d6 ай бұрын

    മാതാവേ ഇവരമ്മയുടെ സാക്ഷിയായി മാറ്റി കൊടുക്കേണമേ

  • @jacobkg973
    @jacobkg9736 ай бұрын

    അമ്മേ മാതാവേ ഈ ബോധമില്ലാത്തവർക്കുവേണ്ടി കർത്താവിനോട് അപേക്ഷിക്കേണമേ. 🙏🏻🙏🏻🙏🏻

  • @lishabishor3025

    @lishabishor3025

    6 ай бұрын

    അതെ സ്വയം അങ്ങനെ ഒരു ബോധ്യം ഉണ്ടാകുന്നത് നല്ലതാണ്....ദൈവത്തിലുള്ള യഥാർത്ഥ വിശ്വാസത്തിലേക്ക് കടന്നുവരാൻ, സൃഷ്ടാവിനേകാൾ സൃഷ്ടികൾക്ക് പ്രാധാന്യം കൊടുക്കുന്ന മനസ്സിൻറെ അന്ധത മാറ്റാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏

  • @kjkj7645

    @kjkj7645

    6 ай бұрын

    @@lishabishor3025 സൃഷ്ടവിനേക്കാൾ സൃഷ്ടികൾക്ക് പ്രാധാന്യം കൊടുക്കുന്നു എന്ന് എല്ലായിടത്തും വന്ന് പറയുന്നുണ്ടല്ലോ എന്താണ് ഉദ്ദേശിക്കുന്നത് മനസിലാകുന്നില്ല? ശെരിയായ ദൈവത്തിൽ എത്തുക അനുഭവങ്ങളിലൂടെ വിശ്വസിക്കുക ചേർന്ന് നിൽക്കുക അനുഗ്രഹങ്ങൾ നേടി ഭൂമിയിലെ ജീവിതം നന്മയിൽ നിന്ന് ജീവിച്ചുതീർക്കുക അതിന് ഈശോയുടെ മാതാവ് സഹായിക്കും നല്ല മനസോടെ മാതാവിന്റെ അടുത്ത് ചെന്നാൽ മതി അങ്ങനെ ചെന്നാൽ മാതാവ് ഉണ്ട് എന്ന് ഉറപ്പുള്ള ഒരു സ്ഥലമാണ് കൃപാസനം.... രുചിയറിയണമെങ്കിൽ രുചിച്ച് നോക്കണം ഒരു ഉദ്ദേശവുമായി അവിടെ ഒന്ന് പോയി നോക്ക് എന്നിട്ടു വാ......

  • @rubypj

    @rubypj

    5 ай бұрын

    Randum kanjavanu

  • @ushasaji3017
    @ushasaji30177 ай бұрын

    രണ്ടുപേരെയും കൃപാസനം മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @acharujacob9897

    @acharujacob9897

    6 ай бұрын

    Knowledge without wisdom is highway to Hell 🙏

  • @user-wv8sq7ir7w
    @user-wv8sq7ir7w6 ай бұрын

    അമ്മേ എല്ലാവർക്കും സത്ബുദ്ധി കൊടുക്കണേ

  • @prvhub
    @prvhub6 ай бұрын

    Kreupasanam parishudha Amma jeevikkunna sathyamanu🙏🏻🙏🏻

  • @swapnas9998
    @swapnas99986 ай бұрын

    ഞാൻ ഒരു hindu ആണ്. Kreupasanam mathavu സത്യമാണെന്നു അനുഭവത്തിൽ നിന്ന് പൂർണ ബോധ്യമുണ്ട്. എത്രത്തോളം kreupasanam മാതാവിനെ അവഹേളിക്കുന്നോ അതിലുമുപരി അനുദിനം ആൾകാർ ഉടമ്പടി എടുക്കാൻ തിരക്കാണ്.

  • @sreekumarn3012

    @sreekumarn3012

    6 ай бұрын

    Thank you....God bless you 🙏 Amen

  • @josephmathew3052

    @josephmathew3052

    6 ай бұрын

    People are using their discretion for veneration and worship and going to their own places of interest based on their experience and devotion.Some are interested in criticizing and brainwashing and simultaneously earning money

  • @sebastianad9186

    @sebastianad9186

    6 ай бұрын

    നിങ്ങള് വേറെ പണിക്ക് പോടാ യേശു വിന് ടെ. കാരൃം പറയാൻ അർഹത ഇല്ല പിന്നെ യാ മാതാവിന്റെ കാരൃം

  • @inshot315

    @inshot315

    6 ай бұрын

    @@sebastianad9186 എടാ പോട്ട നീയും.അവനും ഒന്നാണ്..നി മാതാവ് എന്ന് വിളിക്കുന്നു അവർ ദേവി എന്ന് വിളിക്കുന്നു രണ്ടും.ഉണ്ടാക്കിയത് ഒരേ ആളുകൾ തന്നെ🤣🤣🤣🤣🤣

  • @inshot315

    @inshot315

    6 ай бұрын

    @@sebastianad9186 പമ്പയിൽ പോയവരും ഹജ്ജിനുംനപോയവരും മരിചിട്ടുണ്ട്,,, അവരൊക്കെ സത്യ ദൈവത്തെ അറിയാത്തവരാണ് എന്നൽ നിങ്ങളോ chrustians എന്ന പേര് എടുത്തുകൊണ്ട് യേശുവിൻ്റെ വചങ്ങൾക്ക് വിരോധം ആയി സാത്താൻ്റെ കല്പനകൾ അനുസരിക്കുന്നു..എന്നിട്ട് തേനിൽ പൊതിഞ്ഞ വിഷം പോലെ സകൾതിനും യേശുവിൻ്റെ പേര് ചേർത്ത് ലോക ലോക മോക്കെയും പരത്തുന്നു ...🤣നിങ്ങൾക്ക് താമസിയാതെ ശിക്ഷ വരും...12.5% ഉള്ള നിങ്ങൽ ഇന്ന് 3.9% ആയി...🤣🤣🤣 മണിപ്പൂർ പോലെ കേരളവും താമസിയാതെ ആകും സകല മലെച്ച വിഗ്രഹങ്ങളും മാതാവിൻ്റെ എന്ന് പറയുന്നവ കൂടുതലും തകർക്ക പെടും🤣 എന്തേ ആരും മനിപൂരിന് വേണ്ടി മിണ്ടാതെ നിൽക്കുന്നു അതുതന്നെ ഇവിടെയും നടക്കും കുറിച്ച് വേച്ചോ ..നടക്കാൻ പോലും.വയ്യാത്ത വിഗ്രഹത്തിന് എന്ത് കഴിവാണ് ഉള്ളത് ..അത് കക്കൂസിൽ കളയു..പുരുഷത്വം കാണിക്കൂ

  • @aniwilson1212
    @aniwilson12127 ай бұрын

    എന്റെ കർത്താവെ എന്റെ ആശ്രയമേ 🙏🙏🙏 എന്റെ കൃപാസന മാതാവേ എന്റെ കുടുംബത്തിന് നൽകിയ എല്ലാ അനുഗ്രഹത്തിനും നന്ദി 🙏🙏🙏

  • @anniefrancis8003
    @anniefrancis80036 ай бұрын

    🙏❤കൃപാസനം മാതാവെ ഈ ദുഷ്ട ചിന്താഗതികാരുടെ നാവിനെ ബദധിച്ച് ഇനി ഒരു ദുഷ്ടത പറയാൻ അവസരം കൊടുക്കരുത്.

  • @kunjumolthomas546

    @kunjumolthomas546

    6 ай бұрын

    ❤❤❤❤❤❤

  • @savithriop5234
    @savithriop52346 ай бұрын

    എന്റെ കർത്താവെ ഈ വിമർശിക്കുന്ന 2പേരെയും അനുഗ്രഹിക്കണേ

  • @francisalphonse111
    @francisalphonse1117 ай бұрын

    I Believe in Krepasanam Church.Halleluaih.Praise the Lord.

  • @josephmathew1262
    @josephmathew12627 ай бұрын

    താങ്കൾക്ക് ശബരിമലയിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഇതുപോലെ ഒന്ന് ചർച്ച നടത്തി കാണിക്കാമോ?

  • @clarammajoseph6109

    @clarammajoseph6109

    7 ай бұрын

    Why don’t you get into your own religion and open the truth if there is any?Annan?

  • @minisunny75

    @minisunny75

    7 ай бұрын

    നമ്മളെ ഈശോ പഠിപ്പിച്ചിരിക്കുന്നത് ക്ഷെമിക്കാൻ ആണ്

  • @charlymathew5098

    @charlymathew5098

    6 ай бұрын

    ഇവന്മാർക് രണ്ടിനും വല്ലാത്ത ചൊറിച്ചിൽ ആണല്ലോ ശബരിമലയിൽ എന്ത് നടക്കുന്നു എന്ന് കൂടി ഒന്ന് വിശദീകരിക്കാമോ അരവണ നൈയ് തേങ്ങ മാങ്ങ അണ്ടി മുതലായവ

  • @sominisudeep3064
    @sominisudeep30646 ай бұрын

    He's not merely tarnishing Kreupasanam, but Mother Mary herself. Times are changing, vayasayavar are no more wise .They are filled with vice.

  • @romisroy4176
    @romisroy41766 ай бұрын

    Hail Mary full of grace the lord is with you blessed are you among women blessed is your fruit of womb jesus

  • @HenockCj
    @HenockCj7 ай бұрын

    കൃപാസനം അമ്മയുടെ മക്കൾ ഞങ്ങൾ കാത്തിരിക്കുന്നു കാവി ഉടുത്ത അപ്പൂപ്പന്റെ സാക്ഷ്യം പറയുന്ന ദിവസത്തിനായി കൃപാസനം പ്രസാദപര മാതാവേ എത്രയും പെട്ടെന്ന് ആ പുള്ളിയെ അവിടെ എത്തിക്കേണമേ

  • @SunithaP-vf9mq

    @SunithaP-vf9mq

    6 ай бұрын

    Yes

  • @limajose5898

    @limajose5898

    6 ай бұрын

    എത്രയും പെട്ടന്ന് മാതാവ് അനുഗ്രഹിക്കട്ടെ

  • @elsymathew4790
    @elsymathew47907 ай бұрын

    കൃപാസനത്തിൽ ആരെയും നിർബന്ധിച്ചോ പൈസമേടിച്ചോ സാക്ഷ്യം പറയിക്കുന്നില്ല ഓരോരുത്തർക്കും കിട്ടിയ അനുഗ്രഹം മറ്റുള്ളവരുടെ മുൻപാകെ ഏറ്റുപറയുന്നതിൽ ഒരു തെറ്റും ഇല്ലാ ദൈവത്തിന്റെ പ്രവർത്തികൾ ഉള്ള സ്ഥലങ്ങളിൽ പൈശാശിക ശക്തി ഇളകിമറിയും അനുഭവം കിട്ടിയവർ ഇനിയും പോകും love you jesus ave mariya 🙏🙏🙏🙏🙏

  • @inshot315

    @inshot315

    7 ай бұрын

    ഒരു അനുഗ്രഹം അവിടെ നടന്നിട്ടില്ല .അന്വേഷിച്ചു നോക്ക് എല്ലാം അച്ഛൻ്റെ ഉടായിപ്പ് ആണ്.. അച്ഛൻ പൈസ കൊടുത്ത് പറയിക്കുന്നത് ആണ്അതാണ് പലരും വന്നു കള്ള സാക്ഷ്യം പറയുന്നത്..... ആ പ്രതിമ എടുത്തു കക്കൂസിൽ കളയുക....😂😂😂

  • @georgenj2566

    @georgenj2566

    7 ай бұрын

    ​@@inshot315അതിലും നല്ലത് താങ്കൾ ഒരു സെപ്റ്റിക്ടാങ്കിൽ ചാടുന്നത്.

  • @premaa5446

    @premaa5446

    7 ай бұрын

    സത്യം ആണ് . Monna വിശ്വാസികളെ കളിപ്പിച്ചു കാശു ഉണ്ടാക്കുന്ന പാതിരി കൂട്ടങ്ങൾ.

  • @jaisonthomas5379

    @jaisonthomas5379

    7 ай бұрын

    എന്നിട്ടാണ് പത്രംമേടി എന്ന്പറഞ്ഞുവീടുകളിൽ വരുന്നതു്?

  • @veenageorge7845

    @veenageorge7845

    7 ай бұрын

    Ave. Maria കൃപാസനം ആരേയും നിർബന്ധിച്ച് സാക്ഷ്യം പറയിക്കുന്നില്ല. ഓരോരുത്ത രും അവനവന് കിട്ടിയ അനുഗ്രഹം സ്വയം വെളിപ്പെടുത്തുകയാണ്. അവിടെ മാതാവിന്റെ അനുഗ്രഹം ഉണ്ട്.❤❤❤❤❤

  • @mathewthomas9095
    @mathewthomas90955 ай бұрын

    Praise the lord help me to close my liability

  • @rosammageorge8134
    @rosammageorge81346 ай бұрын

    കൃപാസന മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എതിരായ സംസാരിക്കുന്നവരെ സമൃദ്ധമായി ആഗ്രഹിക്കണമെന്ന് 🙏🙏🙏🌹🌹🌹🌹

  • @swapna5663
    @swapna56637 ай бұрын

    എന്റെ അമ്മേ എന്റെ ഈശോയെ ഇവരോട് ക്ഷമിക്കണമേ 🙏🏻🙏🏻🙏🏻

  • @alextk8932
    @alextk89326 ай бұрын

    ഇവിറിലൂടെ മാതാവിന്റെപ്രസക്തി ഒന്നുകൂടി varthikate.എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @jesnajames2204
    @jesnajames22046 ай бұрын

    അമ്മേ കൃപാസനം മാതാവേ ഇയാളെ അനുഗ്രഹിക്കേണമേ. അമ്മയുടെ മണ്ണിൽ വന്ന് സാക്ഷ്യം പറയാൻ ഇയാളെ അനുഗ്രഹിക്കണമേ

  • @rayamkaldy5971
    @rayamkaldy59716 ай бұрын

    നിങ്ങളെ മാതാവ് അനുഗ്രഹിക്കട്ടെ 🙏🙏

  • @neenakoothoor1989
    @neenakoothoor19897 ай бұрын

    ദിവസവും കൃപാസനത്തെ ക്കുറിച്ച് വീഡിയോ ചെയ്താണ് സുനിൽ ജീവിക്കുന്നത്. നല്ല ബിസിനസ്സ് തന്നെ.

  • @rosemarymammen7744

    @rosemarymammen7744

    7 ай бұрын

    Athe . Eh channelnte business model bhayankaram alle… paisa undakan pattiya paripadi .

  • @julinakjojo5882
    @julinakjojo58827 ай бұрын

    എൻ്റെ അമ്മേ മാതാവേ ഇവരോട് പൊറുക്കേണമേ🙏🙏🙏🙏🙏🙏

  • @bibinmathew7613

    @bibinmathew7613

    7 ай бұрын

    Mathave

  • @beenathomas4227

    @beenathomas4227

    7 ай бұрын

    mathave eshoye ivarodu kshamikkane

  • @sreekumarn3012
    @sreekumarn30126 ай бұрын

    Amen halleluja love you jesus Thank you Holly mother love you mother amen 🙏

  • @anjubibin1980
    @anjubibin19806 ай бұрын

    മാതാവേ ഇവരോട് പൊറുക്കണമേ 🙏🏻🙏🏻

  • @pintoxavier622
    @pintoxavier6227 ай бұрын

    കഷ്ടം. ശബരി മല മുതൽ വേളാങ്കണ്ണി വരെ പോകുമ്പോൾ വരെ accident ഉണ്ടാകാറുണ്ട്

  • @littleflower4477

    @littleflower4477

    7 ай бұрын

    സഹോദരങ്ങളേ നമ്മുടെ മാതൃഭാഷയിൽ ഇത്രയും വ്യക്തമായി ജീവനുള്ള ദൈവത്തിന്റെ സത്യവചനം നമുക്ക് തന്നിട്ടുണ്ടല്ലോ... എത്രയോ പേരുടെ കഠിനാധ്വാനവും രക്തസാക്ഷിത്വവും മൂലമാണ് ഇതു നമുക്ക് ലഭിച്ചത്.... അതു വായിക്കുവാ൯ ഒന്നു മനസു വയ്ക്കുക... ദൈവം ഏറ്റവും വെറുക്കുന്ന വസ്തുതയാണ് ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യരേയോ മറ്റെന്തിനെയെങ്കിലുമോ ആരാധിക്കുന്നത്.... ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ ഇത്രയധികം ശിക്ഷിക്കപ്പെട്ടത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്... ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ ദൈവത്തെ മാത്രം ആരാധിക്കുക.... ശപിക്കപ്പെട്ടവരാകാതെ അനുഗ്രഹിക്കപ്പെട്ടവരാകുക... പിശാചിനാണ് ഈ പാതിരി പറയുന്ന ആരാധന പോകുന്നത്... അവനെ നിങ്ങൾ അടുപ്പിച്ചാൽ അവ൯ നിങ്ങളെ മുച്ചൂടും മുടിപ്പിക്കും; അവസാനം നരകത്തിലും തള്ളിയിടും...

  • @user-xb5nm2tx9i

    @user-xb5nm2tx9i

    7 ай бұрын

    മക്ക ക്ക് കെട്ടി എടുക്കുന്ന എത്ര പേര് മരിക്കുന്നു.. ഈ സുനിൽ ന്ന് പറയുന്ന ചെറ്റക്ക് വല്ലാത്ത കുത്തി കഴപ്പ് ആണ്..

  • @donjosehentry1961

    @donjosehentry1961

    7 ай бұрын

    👍

  • @jessysabu1729
    @jessysabu17297 ай бұрын

    ജീവിത അനുഭവത്തിലെ പച്ചയായ മനുഷ്യന്റെ പച്ചയായ സാക്ഷ്യം🙏 എന്റെ അനുഭവം ❤Romar 10:9അതാണ് ഞങ്ങൾ അവിടെ ഏറ്റു പറയുന്നത്. "അവൻ പറഞ്ഞതു പോലെ "ചെയ്യുവിൻ" അതാണ് ഒരോ വിശ്വാസിയും ചെയ്യുന്നത്.

  • @littleflower4477

    @littleflower4477

    7 ай бұрын

    സഹോദരങ്ങളേ നമ്മുടെ മാതൃഭാഷയിൽ ഇത്രയും വ്യക്തമായി ജീവനുള്ള ദൈവത്തിന്റെ സത്യവചനം നമുക്ക് തന്നിട്ടുണ്ടല്ലോ... എത്രയോ പേരുടെ കഠിനാധ്വാനവും രക്തസാക്ഷിത്വവും മൂലമാണ് ഇതു നമുക്ക് ലഭിച്ചത്.... അതു വായിക്കുവാ൯ ഒന്നു മനസു വയ്ക്കുക... ദൈവം ഏറ്റവും വെറുക്കുന്ന വസ്തുതയാണ് ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യരേയോ മറ്റെന്തിനെയെങ്കിലുമോ ആരാധിക്കുന്നത്.... ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ ഇത്രയധികം ശിക്ഷിക്കപ്പെട്ടത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്... ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ ദൈവത്തെ മാത്രം ആരാധിക്കുക.... ശപിക്കപ്പെട്ടവരാകാതെ അനുഗ്രഹിക്കപ്പെട്ടവരാകുക... പിശാചിനാണ് ഈ പാതിരി പറയുന്ന ആരാധന പോകുന്നത്... അവനെ നിങ്ങൾ അടുപ്പിച്ചാൽ അവ൯ നിങ്ങളെ മുച്ചൂടും മുടിപ്പിക്കും; അവസാനം നരകത്തിലും തള്ളിയിടും...e

  • @samuelvarghese9991

    @samuelvarghese9991

    7 ай бұрын

    അവൻ പറയുന്നത് എന്താണ്, കാനാവിൽ ? " ഈ കല്ലാ ത്ര ങ്ങളിൽ വെള്ളം നിറപ്പിൻ "

  • @Hitman-055

    @Hitman-055

    7 ай бұрын

    ​@@littleflower4477വളരെ ശരിയാണ് എത്രയോ പേരെ ജീവനോടെ ചുട്ടു കരിച്ചു ! കുരിശു യുദ്ധങ്ങളിൽ . നിഷ്കര്ണം കൊന്നുതള്ളിയ ജൂതന്യം മേത്തന്യം ലക്ഷങ്ങൾ😂😂

  • @user-xt8ij4wd6w

    @user-xt8ij4wd6w

    7 ай бұрын

    Khasttam,? Doing all adultery and moorthy pooja

  • @user-jm3pq2xu5p

    @user-jm3pq2xu5p

    6 ай бұрын

    Kripasanam sathyamo kallamo akatte .pathinayirakkanakkinu vishwasikalude viswasathe chodyam cheyyan thankalkku enth adhikaram

  • @marykutty904
    @marykutty9046 ай бұрын

    മാതാവേ ഇവരുടെ അറിവില്ലായ്മ പൊറുക്കണമേ 🙏

  • @paulyck824
    @paulyck8245 ай бұрын

    Praise the Lord .🙏🙏

  • @remya3194
    @remya31947 ай бұрын

    ഈശോയോടും കൃപാസനം മാതാവിനോടും ജോസഫച്ചനോടും ഇന്നും എന്നും ജീവിതകാലം മുഴുവനും മനസ്സ് നിറഞ്ഞ സ്നേഹവും വിശ്വാസവും മാത്രം❤

  • @lishabishor3025

    @lishabishor3025

    6 ай бұрын

    ദൈവത്തോടും അൽപം വിശ്വസ്തത നല്ലതാണ്....🙏

  • @remya3194

    @remya3194

    6 ай бұрын

    @@lishabishor3025 ഓർമിപ്പിച്ചതിനു നന്ദി

  • @ushalouis5813
    @ushalouis58136 ай бұрын

    കൃപാസനം മാതാവേ ഞങ്ങൾക്ക് വേണ്ടി മധ്യസ്ഥപേണമേ 🙏🙏🙏

  • @saliarex3636
    @saliarex36366 ай бұрын

    Praise you Kripasanam Amme bless and enlighten us🙏

  • @jis3719
    @jis37196 ай бұрын

    God bless all of them.bless the one who oppose kreupasanam . Bcoz as our Jesus says in the cross, they don't know what they are doing. This man doesn't know he is playing with God and his powerful blessings..

  • @Mary-hq4fc
    @Mary-hq4fc7 ай бұрын

    കൃപാസനം പ്രത്യക്ഷീകരണ മദ്ധ്യ ത്ഥ പ്രാർത്ഥന അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ കൃപാസനത്തിലൂടെ ഞങ്ങൾക്കും ഞങ്ങളുടെ ദേശത്തിനും അമ്മ മാദ്ധ്യത്ഥം തേടി തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും ഞങ്ങളിപ്പോൾ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ 2004 ഡിസംബർ 7ാം തിയതി ഉച്ചകഴിഞ്ഞ് 2.30 ന് കൃപാസനത്തിൽ സംഭവിച്ച അമ്മയുടെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച് തിരുസഭയ്ക്ക് സമർപ്പിച്ചിരിക്കുന്ന പഠനരേഖകളുടെ മേൽ വസ്തുനിഷ്ഠവും ദൈവശാസ്ത്ര വിധിപ്രകാരമുള്ളതുമായ അന്വേഷണ പഠനങ്ങൾ നടത്തി ആ പ്രത്യക്ഷപ്പെടലിലൂടെ പ്രകടമായ ദൈവമാതാവിന്റെ പ്രത്യേക കരുതലും സംരക്ഷണവും വെളിപ്പെടുത്തുന്ന പീഢിതരുടെ ആശ്വാസവും പ്രവാചകന്മാരുടെ രാജ്ഞിയും വാഗ്ദാനത്തിന്റെ പേടകവും പ്രപഞ്ച പ്രകൃതിയുടെ മാതാവുമായ പരിശുദ്ധ അമ്മയുടെ ഭക്തി തിരു സഭയിൽ കൂടുതൽ പ്രചരിച്ച് ജീവിതത്തിന്റെ ദുരിത ദുരന്ത അവസ്ഥകളിൽ അകപ്പെട്ടു കഴിയുന്ന അനേകായിരം മക്കൾക്ക് ദൈവത്തിന്റെ സാന്നിദ്ധ്യവും സന്തിപ്പും കൂടുതൽ അനുഭവിക്കുക വഴി ആത്മീയ വിശുദ്ധിയും ദൈവശക്തിയും കൈവരിക്കുവാൻ ഞങ്ങളുടെ കുടുംബങ്ങളെ ഇടയാക്കണമേ. അമ്മേ പരിശുദ്ധ അമ്മേ ഭൂ-സ്വർലോകങ്ങളുടെ രാജ്ഞിയായ അങ്ങേയ്ക്ക് ഭൗമ സംരക്ഷണത്തിനായി പ്രപഞ്ച പ്രകൃതിയെ തന്നെ തിരുസഭ പ്രതിഷ്ഠിക്കുവാൻ ഈ പ്രത്യക്ഷീകരണം വഴി ഇടയാക്കണമേ. പരിശുദ്ധ അമ്മേ ജപമാല മാതാവേ സകല കൃപാസനം പ്രാർത്ഥനകളോടും ചേർത്ത് ഞങ്ങൾ ഇപ്പോൾ പ്രാർത്ഥിക്കുന്ന ഈ കുടുംബത്തിന്റെ പ്രത്യേക നിയോഗവും ( ) അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഈ അനുഗ്രഹ വേളയിൽ ഞങ്ങൾക്ക് സാധിച്ചു തരുവാൻ കനിയേണമേ' ആമേൻ. 1 വിശ്വാസമാണം 7 സ്വർഗ്ഗ . 7 നന്മ ഈ പ്രാർത്ഥന എഴുതി എടുത്ത് പ്രാർത്ഥിക്കുക. നിങ്ങൾക്ക് നിയോഗങ്ങൾ സാധിച്ചു കിട്ടുകയും കൃപാസനത്തിലേക്ക് വരാൻ പ്രചോദനം ഉണ്ടാകുകയും ചെയ്യും , വന്ന് ഉടമ്പടി എടുക്കാൻ തീരുമാനിച്ചാൽ ഉടമ്പടി നിബന്ധനകൾ പാപങ്ങൾ ഉപേക്ഷിക്കണം ദിവസവും അര മണിക്കൂർ ദൈവവചനം വായിക്കണം കാരുണ്യ പ്രവർത്തികൾ ചെയ്യണം പ്രേക്ഷിത (പവർത്തനം ചെയ്യണം 3 മാസത്തേക്ക് പ്രത്യക്ഷീകരണ പ്രാർത്ഥനയും ഉടമ്പടി പ്രാർത്ഥനയും കൂടാതെ ചൊവ്വാഴ്ചകളിലെ ധ്യാനവും കൂടണം ഉടമ്പടി എടുക്കാനുള്ള ചിലവ് 200 രൂപ 100 രൂപയ്ക്ക് 20 കൃപാസനം പത്രം പ്രേക്ഷിത പ്രവർത്തനത്തിനായി 100 രൂപയ്ക്ക് പ്രാർത്ഥന പുസ്തകം ഉടമ്പടി നേർച്ച വസ്തുക്കൾ എന്നിവ ഇനിയും സംശയം ഉള്ളവർ www.Kreupasanammarianshine.com സന്ദർശിക്കുക ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @tp8375

    @tp8375

    7 ай бұрын

    2004 ഡിസംബർ 7 തീയതി മാതാവ് ഈ അച്ഛന്റെ മുൻപിൽ പ്രത്യക്ഷ്യപെട്ടു എന്ന് നിങ്ങൾ കണ്ടോ.. ഇത് ഇവിടുത്തെ പാതിരി പ്രചരിപ്പിച്ചു വെച്ചേക്കാണ്.. എന്നിട്ട് അത് പുസ്തകത്തിൽ അടിച്ചു നിങ്ങളെ കൊണ്ട് വായിപ്പിക്കുന്നു.. നമ്മൾ അറിയാതെ നമ്മളും വിശ്വസിക്കുന്നു.. ആരും അച്ഛനെ സംശയിക്കില്ല.. കാരണം നല്ല കാര്യം ആണല്ലോ പറയുന്നത്.. ബൈബിൾ വായിക്കാൻ, കുമ്പസാരിക്കാൻ,, സൽപ്രവർത്തി ചെയ്യാൻ, രോഗികളെ കാണാൻ.. ഇതൊക്കെ കേൾക്കുമ്പോൾ അച്ഛൻ നല്ലത്.. അവിടെയാണ് അങ്ങേരുടെ വിജയം.. വെറുതെ എന്തെങ്കിലും പറഞ്ഞാൽ ആളുകൾ ഉടമ്പടി എടുക്കില്ല.. ആളുകൾ ഉടമ്പടി എടുത്താലേ വരുമാനം ഉള്ളു..ബൈബിൾ ശരിക്കും എല്ലാവരും വായിക്കുക ഉടമ്പടി പൈസ കൊടുത്തു മേടിക്കാനോ അതിന് 3 മാസം കാലാവധിയോ അതിനില്ല.. കണ്ണ് നീര് ആയിട്ട് വരുന്നവരെ പിഴിയുക

  • @mathaiek8902

    @mathaiek8902

    7 ай бұрын

    വിഡ്ഢി കൂശ്മാണ്ടങ്ങൾ😀

  • @anumol1902

    @anumol1902

    7 ай бұрын

    200 രൂപക്കും വളരെ താഴെയാണല്ലോ ഈ കാരുണ്യ പ്രവർത്തികളും വിശുദ്ധ കുർബാനയും കുമ്പസാരവുമൊക്കെ...ആത്മ വിശുദ്ധീകരണത്തിന്റെ പാതയിൽ സഞ്ചരിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്... അതാണ് നിങ്ങൾക്ക് ഇങ്ങനെയൊക്കെ തോന്നുന്നത്.

  • @dintopaul6449

    @dintopaul6449

    6 ай бұрын

    ❤❤❤❤❤

  • @abhiramiskumar7058

    @abhiramiskumar7058

    6 ай бұрын

    ഈ ചർച്ചയിൽ പങ്കെടുത്ത രണ്ട് പേരും വളരെ താമസിയാതെ കൃപാസനത്തിൽ പോവുകയും ഉടമ്പടി എടുത്ത് , ജോസഫ ച്ഛനോട് ക്ഷമ ചോദിക്കുകയും ചെയ്യും. അതിൽ ഒരു സംശയവും വേണ്ട.

  • @remanis7092
    @remanis70927 ай бұрын

    അമ്മേ മാതാവെ ഈ മനുഷ്യനോട് ക്ഷമിക്കണമെ🙏🙏🙏🙏🙏🙏🙏🙏

  • @lizypaul9162

    @lizypaul9162

    6 ай бұрын

    ശബരിമലയിലും പോകണ്ടല്ലോ വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽ മതിയല്ലോ എന്നാൽ

  • @kochipropertymall5240
    @kochipropertymall52402 ай бұрын

    ദൈവമേ ചെകുത്താൻ്റെ ആലയ മായ കൃപാസനത്തിൽ നിൻറെ മക്കളെ വഴിതെറ്റിച്ച് പുരോഹിതർ നടത്തുന്ന ചൂഷണത്തിൽ നിന്ന് മോചിപ്പിക്കണമേ! കൃപാസനത്തിലെ മേൽ ഇടിത്തീ വീഴട്ടെ

  • @sheejamathew4342
    @sheejamathew43426 ай бұрын

    ഞാനും എന്റെ കുടുംബവും അമ്മയോടൊപ്പം. നിങ്ങൾ രണ്ടുപേരേയും അമ്മ എത്രയും പെട്ടെന്ന് അനുഗ്രഹിക്കട്ടെ🙏

  • @sweetyjacob7882
    @sweetyjacob78827 ай бұрын

    ഭയങ്കരം.. മറ്റു മത വിശ്വാസികള്‍ ഒരിക്കലും അപകടം വരാന്‍ സാധ്യത ഇല്ലാത്തവരും chiranjeevikalum ആണെന്ന്‌ പറഞ്ഞു മനസ്സിലാക്കി തന്ന channel ന് നന്ദി..❤

  • @jancygeorge4385

    @jancygeorge4385

    7 ай бұрын

    ശബരിമലയിലേക്ക് പോകുന്നവർ accident ൽ മരിക്കുന്നതോ? എത്രയെണ്ണം അപകടത്തിൽ ചാകുന്നത്.

  • @alphonsaparambil60
    @alphonsaparambil606 ай бұрын

    Do not judge others,so that you may not be judged(Mt.7.1)

  • @jismolelizabeth

    @jismolelizabeth

    6 ай бұрын

    Take no part in the unfruitful works of darkness, but instead 👉expose them.. Ephesians 5:11

  • @richz9525
    @richz95255 ай бұрын

    ഇത്രയും സത്യം പറഞ്ഞ മഹത്തായ മനുഷ്യന് ഈ പ്രപഞ്ചത്തിൻ്റെ മൊത്തം അനുഗ്രഹം ഉണ്ടാകും

  • @mathewthomas9095
    @mathewthomas90955 ай бұрын

    Praise the lord help me to get good business now

  • @mcdavismanavalan3017
    @mcdavismanavalan30177 ай бұрын

    ഇവർക്ക് അറിവും ജാന വും സ്നേഹ വം കൊടുകകണമെ❤

  • @JG-ub2tf
    @JG-ub2tf7 ай бұрын

    എന്നെയും എന്റെ കുടുംബത്തെയും ഒരുപാട് അനുഗ്രഹിച്ചവളാണ് കൃപാസനം പരിശുദ്ധ അമ്മ🙏സേട്ടൻ സേട്ടന്റെ ജാതിയിലെ ഒത്തിരി സംഭവങ്ങളുണ്ടല്ലോ.ആ തെയ്യങ്ങളെയും, ദൈവങ്ങളേയും ഒക്കെ എടുത്തുവെച്ച് ഒരു ചർച്ച നടത്തൂ 🙏പ്ളീസ് 🙏🙏🙏

  • @decemberdecember4401

    @decemberdecember4401

    7 ай бұрын

    ചക്കുളത്തമ്മ ആണോ??

  • @JG-ub2tf

    @JG-ub2tf

    7 ай бұрын

    @@decemberdecember4401 വ്യാഖ്യാനങ്ങൾ ഒക്കെ അവനവന്റെ ഇഷ്ടം. അവനവന്റെ വിശ്വാസം അവനവനെ പൊറുപ്പിക്കട്ടെ 🙏

  • @jasminjoseph2099

    @jasminjoseph2099

    7 ай бұрын

    Extra hindukkalanu krupasanam ammayude aduthu varunnathum avarkku lebhicha blessings vilichuparayunnathum. Evide hindukkalude daivam avarude avashyagal saadhichukodukkunnilla

  • @gracegeorge1278

    @gracegeorge1278

    7 ай бұрын

    ​@@jasminjoseph2099iıaà,ĺ

  • @jayakumari6894

    @jayakumari6894

    7 ай бұрын

    ക്ഷേത്രങ്ങളെ തൊട്ടാൽ ഇവനൊക്കെ പൊള്ളും

  • @susanalex9727
    @susanalex97276 ай бұрын

    മാതാവേ ഇവരോട് ക്ഷമിക്കണേ 🙏🏻

  • @rogenzoff8267
    @rogenzoff82676 ай бұрын

    sahodarangale ningalku manasadharam undakanulla avasaram nalkattannu prarthikkunnu.thankal parayunnathupole avide nadakkunnathu nunayalla annu nurusathamanam urapanu yatharthathillulla sakhymanu. Thanks Loki viswasamillathathinu mattullavare kaliyakkunnathu adhina.

  • @shibugeorge7364
    @shibugeorge73647 ай бұрын

    Nothing will tarnish the name of Kripasanam... It's a place of worship and prayers...

  • @sajn777

    @sajn777

    7 ай бұрын

    A place worship and prayers to Satan

  • @BrijithaVarghese-qr2zg

    @BrijithaVarghese-qr2zg

    7 ай бұрын

    യേശുവിന്റെ കാലത്തും ഇങ്ങനെ കുറെ ആളുകൾ ഉണ്ടായിരുന്നു എന്നിട്ടും യേശു കല്ലറയ്ക്കുള്ളിൽ ഒന്നും അതുപോലെ സത്യം എന്നേക്കും നിലനിൽക്കും

  • @littleflower7403

    @littleflower7403

    7 ай бұрын

    Mother Mary has appeared to many in different countries.. No value of criticism !!with out contribution no ministry can be run.J esus always keep open his ears to the prayers of his saints and Mother ❤

  • @pavankevin4559
    @pavankevin45597 ай бұрын

    കൃപാസന വര പ്രസാദ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏❤️🙏

  • @sherinjustin8576
    @sherinjustin85766 ай бұрын

    കൃപാസനം മാതാവേ എല്ലാം മക്കളെയും കാത്തുകൊള്ളണമേ..... ഞങ്ങൾക്ക് അറിയാം... അമ്മയുടെ അത്ഭുതം. ജോസഫ് അച്ഛനെയും. 🙏

  • @HetherLudia
    @HetherLudia5 ай бұрын

    Ava mariya praise the Lord thankyou Jesus Amen❤

  • @santhak8295
    @santhak82956 ай бұрын

    അമ്മേ ഇവർ പറയുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല ഇവരോട് ക്ഷേമികണമേ 🙏🙏🙏

  • @lissyjose9780
    @lissyjose97806 ай бұрын

    കാവി അപ്പൂപ്പൻ തീർച്ചയായും കൃപാസനത്തിൽ പോയി ഒരു സാക്ഷ്യമെങ്കിലും പറഞ്ഞു ജോസഫ് അച്ഛനോട് മാപ്പു പറയാൻ ഇടയാക്കുന്ന ഒരു അനുഭവം കൃപാസനനം മാതാവ് ഇടയാക്കി തന്നതിന് ശേഷം മാത്രമേ അപ്പൂപ്പൻ മരിക്കുകയുള്ളു. താമസിയാതെ അത് നടക്കും. 🙏🙏🙏🙏🙏🙏🙏

  • @kalabalu-qu6yr

    @kalabalu-qu6yr

    6 ай бұрын

    Njn oru Hidu aanu bt njn avde poi udampadi eduthu prarthichu enikku orupadu dnugrhangal nadannu kitty maadhave nanni.jeevithathil orikkalum nsdskkilla ennu vicharicha karyangal aanu nadannathu❤❤❤

  • @user-rh4fj4zi4b
    @user-rh4fj4zi4b6 ай бұрын

    വന്ദിച്ചിലേലും നിന്ദിക്കരുത്, ഈ വ്യക്തിയുടെ അറിവില്ലായിമ ക്ഷമിക്കണമേ അമ്മ മാതാവേ.

  • @jeesjohnson2917
    @jeesjohnson29176 ай бұрын

    മാതാവേ, ഇവരുടെ അറിവില്ലായ്മയും അഹങ്കാരവും പൊറുക്കണമേ .🙏

  • @Leelamma-wd1fb
    @Leelamma-wd1fb7 ай бұрын

    നീതി നിർവഹണത്തിനുതകിയ പേടകം അനുഗ്രഹിതമാണ്. കരനിർമിത വിഗ്രഹം ശപിക്കപ്പെട്ടതാണ്.

  • @thomaskk9869
    @thomaskk98696 ай бұрын

    അമ്മേ, മാതാവേ നല്ല ബോധം കൊടുത്താനുഗ്രഹിക്കണമേ. ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് പൊറുക്കണമേ. ആമ്മേൻ 🙏🙏🙏.

  • @sijokunjandi5607
    @sijokunjandi560717 күн бұрын

    രണ്ടു പേരെയും ദൈവo അനുഗ്രഹിക്കട്ടെ . രണ്ടു പേരും കൃപാസനത്തിൻ്റെ മുറ്റത്ത് മാതാവ് എത്തിക്കും...

  • @sonythomas8933
    @sonythomas89336 ай бұрын

    I got many blessing. I am believing in krupasanam

  • @royp.d8669
    @royp.d86696 ай бұрын

    സർവ്വ ശക്തൻ ആയ ദൈവം നിങ്ങൾക്ക് 2 പേർക്കും ആയുസ്സും ആരോഗ്യവും നല്കി. സമ്യദ്ധമായി അനുഗ്രഹിക്കട്ടെ .

  • @RemyaRemya-lf5jj

    @RemyaRemya-lf5jj

    6 ай бұрын

    Sathyam

  • @philipachan4872
    @philipachan48727 ай бұрын

    Time has passed a lot in our spiritual life, , Still we don't understand how great is Mother Mary to Jesus . She in all ways walked , lived, gave her all mind , body and spirit to Christ Himself

  • @martintherattil1739

    @martintherattil1739

    7 ай бұрын

    She was born for it !

  • @littleflower4477

    @littleflower4477

    7 ай бұрын

    സഹോദരങ്ങളേ നമ്മുടെ മാതൃഭാഷയിൽ ഇത്രയും വ്യക്തമായി ജീവനുള്ള ദൈവത്തിന്റെ സത്യവചനം നമുക്ക് തന്നിട്ടുണ്ടല്ലോ... എത്രയോ പേരുടെ കഠിനാധ്വാനവും രക്തസാക്ഷിത്വവും മൂലമാണ് ഇതു നമുക്ക് ലഭിച്ചത്.... അതു വായിക്കുവാ൯ ഒന്നു മനസു വയ്ക്കുക... ദൈവം ഏറ്റവും വെറുക്കുന്ന വസ്തുതയാണ് ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യരേയോ മറ്റെന്തിനെയെങ്കിലുമോ ആരാധിക്കുന്നത്.... ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ ഇത്രയധികം ശിക്ഷിക്കപ്പെട്ടത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്... ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ ദൈവത്തെ മാത്രം ആരാധിക്കുക.... ശപിക്കപ്പെട്ടവരാകാതെ അനുഗ്രഹിക്കപ്പെട്ടവരാകുക... പിശാചിനാണ് ഈ പാതിരി പറയുന്ന ആരാധന പോകുന്നത്... അവനെ നിങ്ങൾ അടുപ്പിച്ചാൽ അവ൯ നിങ്ങളെ മുച്ചൂടും മുടിപ്പിക്കും; അവസാനം നരകത്തിലും തള്ളിയിടും...

  • @irishrozario6611
    @irishrozario66116 ай бұрын

    ഇവർ പറയുന്നത് എന്തെന്ന് ഇവർക്ക് ബോധമില്ലാതെ ഈ അവസ്ഥയിൽ.. ഇവർക്ക് യഥാർത്ഥ ബോധം നൽകി അനുഗ്രഹിക്കേണമേ..... മാതാവേ.... 🙏

  • @bijujoseph634
    @bijujoseph6346 ай бұрын

    God bless you and your chanel

  • @minimolmathew1549
    @minimolmathew15496 ай бұрын

    എന്റെ സഹോദര നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ

  • @manjuthomas1628
    @manjuthomas16286 ай бұрын

    അമ്മേ മാതാവേ ഈ മക്കളെ അമ്മയുടെ സാക്ഷി ആക്കിമാറ്റണെ 🙏🙏🙏

  • @vasanthakennedy1084
    @vasanthakennedy10846 ай бұрын

    Amme Sanjari Mathave chanalil arivilathe pulampiya randupereyum Ammayude parisuthamaya nadayi konduvaraname.Amen

  • @jessyjoji7635
    @jessyjoji76355 ай бұрын

    Hail Mary full of grace The Lord is with you Blessed are you among women and blessed is the fruit of thy womb Jesus❤

  • @jamespalackal1038
    @jamespalackal10386 ай бұрын

    അമ്മേ മാതാവേ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് ഇവരെ അമ്മയുടെ കരങ്ങൾ കരങ്ങൾ ഉയർത്തി ഇവരെ അനുഗ്രഹിക്കണമേ മാതാവേ 😊

  • @revathysreekumarsreekumar8222
    @revathysreekumarsreekumar82227 ай бұрын

    മാതാവ് സത്യമാണ് ഞാൻ അനുഭവിച്ചറിഞ്ഞതാണ്

  • @jaisonkannappilly8434

    @jaisonkannappilly8434

    Ай бұрын

    But Ee Thattippu Veno ??? I Love My Mother Mary. But Not Loving fror Money . When I am Wrong , Please Forgive Me Pakaram Kalancheriyodo, Thattil nodo , Panaasaktiyulla , Kallanmaarodo Paranjaal Pokattu Nirayumallo.???.

  • @jaisonkannappilly8434

    @jaisonkannappilly8434

    Ай бұрын

    100 % Mathavu Mother Mary is a Big Truth. But Kripa Asanam ???Sorry , I don`t know Joseph Achan. I know Only Jeesus , Mary, Joseph. Kallanmaar Go to Hell .

  • @jancygeorge9691
    @jancygeorge969116 күн бұрын

    പരിശുദ്ധ അമ്മ മാതാവേ ഇവരോടു ക്ഷമിക്കേണമേ എന്നു അപേക്ഷിക്കുന്നു

  • @elizabethjacob4473
    @elizabethjacob4473Ай бұрын

    യഹോവയിൽ ആശ്രയിക്കുന്നവൻ കുലുങ്ങാതെ നിൽക്കുന്ന സീയോൻ പർവ്വതം പോലെ ... എൻ്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു അവൻ എനിക്ക് ഉത്തരം അരുളി ... ദൈവം എന്നെ അളവറ്റ് സ്നേഹിക്കുന്നു ...

  • @SA-io6kb
    @SA-io6kb7 ай бұрын

    ന്യൂസ്‌ ചർച്ച ഒക്കെയായി നിങ്ങൾ ചെയ്തുതരുന്ന പബ്ലിസിറ്റിക്കു നന്ദി സഹോദരങ്ങളെ ❤❤ അനുഭവം ഇല്ലാത്ത കാര്യങ്ങൾ അറിയാതെ ചർച്ചചെയ്തു കൂട്ടുന്നതിലും എളുപ്പമല്ലേ കൃപാസനം വരെ പോയി മനസിലാക്കിയിട്ട് സംസാരിക്കുന്നത്.

  • @rosemarymammen7744

    @rosemarymammen7744

    7 ай бұрын

    Sathyam paranja Eh Channelnte business idea kollam . Kripasanam Pole parishudham aaya oru sthalathe kurichu moshamayi paranjal athil vishvasavum jeevanum aripichirikunna nammle pole Ulla aalukal ethu kandu veruthe erikilla, comment idum , views koodumenu Evarku nannayi ariyam 🙌🙌🙌. Enthayalum Evarod shamikane karthave 🙏🙏🙏🙏. Karthave angayude wisdom kond evare nirakaname 🙏🙏🙏. Amme njngulde prasadha vara mathave Evarku vendi angayude puthranod prarthikane 🙏🙏🙏🙏

  • @Sunijab

    @Sunijab

    6 ай бұрын

    ❤❤❤❤

  • @user-no4jc8pn3o
    @user-no4jc8pn3o7 ай бұрын

    വിശ്വാസികളെ നിങ്ങൾ ഈ ചാനെൽ കാണാതിരിക്കുക ❤

  • @premaa5446

    @premaa5446

    7 ай бұрын

    എന്നിട്ട് ജീവിതം മുഴുവൻ മൊണ്ണ് ആയി ജീവിച്ചു തീർക്കുക മണ്ടന്മാരായ കുഞ്ഞാടുകളെ.😅😂

  • @anandugirish8572

    @anandugirish8572

    7 ай бұрын

    Ne perfect analo

  • @littleflower4477

    @littleflower4477

    7 ай бұрын

    സഹോദരങ്ങളേ നമ്മുടെ മാതൃഭാഷയിൽ ഇത്രയും വ്യക്തമായി ജീവനുള്ള ദൈവത്തിന്റെ സത്യവചനം നമുക്ക് തന്നിട്ടുണ്ടല്ലോ... എത്രയോ പേരുടെ കഠിനാധ്വാനവും രക്തസാക്ഷിത്വവും മൂലമാണ് ഇതു നമുക്ക് ലഭിച്ചത്.... അതു വായിക്കുവാ൯ ഒന്നു മനസു വയ്ക്കുക... ദൈവം ഏറ്റവും വെറുക്കുന്ന വസ്തുതയാണ് ദൈവത്തിന്റെ സ്ഥാനത്ത് മനുഷ്യരേയോ മറ്റെന്തിനെയെങ്കിലുമോ ആരാധിക്കുന്നത്.... ദൈവത്തിന്റെ സ്വന്തം ജനമായ ഇസ്രായേൽ ഇത്രയധികം ശിക്ഷിക്കപ്പെട്ടത് ഈ ഒരൊറ്റ കാരണം കൊണ്ടാണ്... ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ ദൈവത്തെ മാത്രം ആരാധിക്കുക.... ശപിക്കപ്പെട്ടവരാകാതെ അനുഗ്രഹിക്കപ്പെട്ടവരാകുക... പിശാചിനാണ് ഈ പാതിരി പറയുന്ന ആരാധന പോകുന്നത്... അവനെ നിങ്ങൾ അടുപ്പിച്ചാൽ അവ൯ നിങ്ങളെ മുച്ചൂടും മുടിപ്പിക്കും; അവസാനം നരകത്തിലും തള്ളിയിടും...rr

  • @jacobraju5753

    @jacobraju5753

    7 ай бұрын

    ഇത്‌ കൃപാസനമോ അതോ ആസനത്തിൽ കൃപയോ?

  • @jjo5792

    @jjo5792

    7 ай бұрын

    Pottantte channel! Run away from this channel!

  • @shinojoy9706
    @shinojoy97066 ай бұрын

    ഈ കമന്റ് വായിച്ചപ്പോൾ മനസ്സിലായി നിങ്ങളെയാണ് എല്ലാവരും സപ്പോർട്ട് ചെയ്യുന്നതെന്ന്

  • @sasindran4588
    @sasindran45886 ай бұрын

    നിങ്ങളും വരും രൂപാ സകാകൃ കൃപാസനത്തിലേക്ക് അന്നു നമ്മൾക്ക് കാണാംദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ അമ്മേ ഈ രണ്ടു പേരോടുക്ക ക്ഷമിക്കേണമേ

Келесі