സഭയിൽ നടന്നത്

‪@malayalivarthakerala‬

Пікірлер: 208

  • @shajilouis4948
    @shajilouis494820 күн бұрын

    വീട് തലയില്‍ ചുമന്നുനടക്കുന്ന നുണച്ചി തള്ള പിന്നേം പിന്നേ്‌ തള്ളിഅറിക്കുന്നു...മാത്യു പറഞ്ഞ്തു 100% ശരിയാണെന്ന് എല്ലാവര്‍ക്കുമറിയാം എന്നിട്ടും നാണമില്ലാത്ത ...

  • @annievincent3744
    @annievincent374420 күн бұрын

    സ൦സാരിക്കാൻ പോലും അറിയാത്ത ഉന്നതവിദ്യാഭ്യാസ മന്ത്രി. നാടിൻറെ ശാപ൦

  • @muraleedharannair5321

    @muraleedharannair5321

    20 күн бұрын

    വിദ്യാഭ്യാസമന്ത്രിമാർ (ഉന്നതവും അല്ലാത്തതും) വായിക്കാനറിയാത്തവരായിരിക്കണമെന്ന് LDF ൻ്റെ ബൈലായിൽ എഴുതി വച്ചിട്ടുണ്ട്

  • @gigigeorge118

    @gigigeorge118

    20 күн бұрын

    ഇതുങ്ങൾക്ക് വോട്ട് ചെയ്തവരെയും ഇനിയും ചെയ്യാൻ ഒരുങ്ങിയിരിക്കുന്ന വെളിവില്ലാത്ത കോമാളികളെ പറഞ്ഞാൽ മതി

  • @gopakumarm8240

    @gopakumarm8240

    20 күн бұрын

  • @dinesankunjan1681

    @dinesankunjan1681

    19 күн бұрын

    പിന്നെ കൂടോത്രം ചെയ്യുന്ന കോൺഗ്രനാണല്ലോ നാടിന്റെ നന്മ

  • @sasankansankar2373

    @sasankansankar2373

    13 күн бұрын

    ​@@dinesankunjan1681വളർന്നു വരുന്ന തലമുറ ഉന്നത വിദ്യാഭ്യാസം ചെയ്യുന്നത് നിങ്ങളുടെ പ്രത്യാശസ്ത്രത്തിന് ഇഷ്ടമല്ല, കൊടിപിടിയ്ക്കാൻ ആളെ കിട്ടില്ല, കണ്ടില്ലേ എസ്. എഫ്. ഐ. കൊല്ലും കൊലപാതകവും, കഞ്ചാവും മയക്കുമരുന്നും അടിച്ചു ( ചെഗുവേര ഫ്രെയിം )ക്ലാസ്സിൽ കയറാതെ ഡിഗ്രിയും, പി. ജി. യും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി പിൻവാതിൽ ഉദ്യോഗം നേടുന്നത് 😍അഴിമതി വിജയൻ നീണാൾ വാഴ...,... 😭

  • @sudhakarans466
    @sudhakarans46620 күн бұрын

    ബിന്ദുവും ശിവൻകുട്ടിയും മന്ത്രിമാർ ഉള്ള നാട്ടിൽ കാര്യം കോവിന്ദ

  • @sofiahameed4183
    @sofiahameed418320 күн бұрын

    കുഴല്നാടനെ പോലുള്ളവർ നാട് ഭരിക്കട്ടെ.

  • @mohanvnambiar7483
    @mohanvnambiar748320 күн бұрын

    മാത്യു കുഴല്നാടന് ബിഗ് സല്യൂട്ട് 🙏🙏🙏

  • @gopakumarm8240

    @gopakumarm8240

    20 күн бұрын

    ❤️❤️❤️❤️

  • @mathew42able
    @mathew42able20 күн бұрын

    ബിന്ദു അമ്മായിക്ക് ഇപ്പോഴും മനസിലാകാഞ്ഞിട്ടെല്ല,അഭിനയിക്കുകയാണ്. യുവാക്കളുടെ കേരളത്തിലെ വിദ്യാഭ്യാസതൊഴിൽ പ്രശ്നങ്ങൾക്കു കാരണം ചെന്നെത്തുന്നത് കാലപ്രസക്തി നഷ്ട്ടപെട്ട കമ്മ്യൂണിസ്റ്റുപ്രത്യയശാത്രമെന്ന ശകുനം മുടക്കിയിലാണ്. സാധാരണക്കാരുടെ മക്കൾക്ക് കേരളത്തിൽ ഒന്നുമില്ല.

  • @vimalbatheriyil8997
    @vimalbatheriyil899720 күн бұрын

    ഈ സാധനത്തിനെ എടുത്തു കിണറ്റിൽ ഇടേണ്ട സമയം കഴിഞ്ഞു

  • @pravindranathan4738
    @pravindranathan473819 күн бұрын

    ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത മന്ത്രി. പിന്നെ എന്ത് പറയാൻ.

  • @rayanrenosh511
    @rayanrenosh51120 күн бұрын

    ഞങ്ങൾ നേതാക്കളുടെ മക്കൾ ഒക്കെ വിദേശത്താണ് പഠിക്കുന്നത്

  • @gopakumar50
    @gopakumar5020 күн бұрын

    നഴ്സറി ടീച്ചർ ആക്കാനുള്ളവരെ പിടിച്ചു ഉന്നത വിദ്യാഭ്യാസം ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കും

  • @sebinscaria4502
    @sebinscaria450220 күн бұрын

    വീട് തലയിൽ കൊണ്ട് നടക്കുന്ന ബിന്ദുവിനു വയർ നിറഞ്ഞു കാണും 😆

  • @BanuMathi-cw9cc

    @BanuMathi-cw9cc

    20 күн бұрын

    സത്യം 😄😄😄

  • @rajum.george3432
    @rajum.george343220 күн бұрын

    കുട്ടികൾ കേരളത്തിലെ ഈ അവിഞ്ഞ ചുറ്റുപടിൽ നിന്ന് രക്ഷപെടുകയാണ്. പ്രത്യേകിച്ച് sfi എന്ന കശ്മല പ്രസ്ഥാനങ്ങളിൽ നിന്ന്.

  • @anilpillai1720
    @anilpillai172020 күн бұрын

    ഇവർക്ക് മലയാളികളെ ഓടിച്ച് ബംഗ്ളാദേശികളെ നിറയ്ക്കാനാണ് താല്പര്യം

  • @mariyarajan9418
    @mariyarajan941820 күн бұрын

    എവിടെ പോയാലും കേരളവും, കുടുംബവും മുഴുവൻ തലയിൽ വഹിച്ചു കൊണ്ട് നടക്കുന്ന Bindu madathine ഇനി കൂടൂതൽ ഭാരം തലയിൽ വെച്ചു കൊടുത്തു ബുദ്ധിമുട്ടിപ്പിക്കാതെ Mathew sir😊

  • @Sriyahhh
    @Sriyahhh20 күн бұрын

    മാത്യു കുഴൽ നാടന് ബിഗ് സല്യൂട്ട്❤

  • @gopakumarm8240

    @gopakumarm8240

    20 күн бұрын

    ❤️

  • @user-wi8zc9fs7j
    @user-wi8zc9fs7j20 күн бұрын

    കേരളത്തിലെ പിഎസ്സിയുടെയും ഇടതു ഭരണവുമാണ് സാർ സംസ്ഥാനം വൃദ്ധ സദനമാകുന്നത് സാർ.പുളിച്ച നായം! ഗാന്ധിജി വിദേശത്ത് പഠിച്ചപ്പോൾ ഇവിടെ ബ്രിട്ടീഷ് കാരാണ് ഭരണം നടത്തിയിരുന്നത് സാർ.അതുപോലൊരു അടിമത്തം ഈ കൊച്ചു കേരളത്തിൽ ഇപ്പോഴും നടമാടുകയാണ് സാർ.

  • @cr1521
    @cr152120 күн бұрын

    കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖല വളർന്നുപന്തലിക്കയാണ് ഇവിടെ പൂജ്യം മാർക്ക്നേടിയർ ഫസ്റ്റ് ക്ലാസിൽ പാസ്സാകും എഴുതാത്തവനെ ഒന്നാം റാങ്കോടെ പാസ്സാക്കും SFIക്കാർക്ക് ക്ലാസിൽ ഇരിക്കയേ വേണ്ട ക്ലാസ്സോറെ പാസ്സാകും ഡോക്ടറേറ്റ് ഇവിടത്തെ SFI കാർക്ക് സൗജന്യമായി കൊടുക്കും

  • @joykanakamala2716
    @joykanakamala271620 күн бұрын

    300 ൽ 315 മാർക്ക് വരെ നൽകാൻ കഴിവുള്ള സർവകലാശാലകളാക്കി മാറ്റുവാൻ ബിന്ദു മൂലം സാധിച്ചു

  • @jojualexander4351

    @jojualexander4351

    20 күн бұрын

    പരീക്ഷ എഴുതാതെ SFI ക്കാർക്ക് ജയിക്കാം

  • @user-xg5mb7js6q
    @user-xg5mb7js6q19 күн бұрын

    വളരെ ശരിയാണ് Mr. കുഴൽനാടൻ പറഞ്ഞത്.

  • @marykuttyxavier5475
    @marykuttyxavier547520 күн бұрын

    Kuzhalnadan is correct, കണ്ണൂർ ലോബിക്ക്, കേരളത്തിന്റെ pulse അറിയില്ല

  • @GK-pe9jz
    @GK-pe9jz20 күн бұрын

    എലി എന്നു പറഞ്ഞാൽ പയറ് മുന്നാഴി ആയിട്ടുണ്ട് എന്നു പറയുന്ന മന്ത്രി.😊😊😊😊

  • @gopakumarm8240

    @gopakumarm8240

    20 күн бұрын

    ❤️

  • @ABRONANTONY
    @ABRONANTONY20 күн бұрын

    അമ്മായിയുടെ പിറകിൽ ഒരു കരിം കുരങ്ങ് ഇരിയുന്നു ...😅😅😅😅😅😅

  • @sukumarapillai7667
    @sukumarapillai766720 күн бұрын

    എഴുത്തും വായനയും കുട്ടികൾക്കറിയില്ല എന്നത് ഒരു വസ്തുതയാണ്!

  • @akashm8071
    @akashm807120 күн бұрын

    ഇതിനെ എവിടുന്ന് കിട്ടി ഈ പെണ്ണുംപിള്ള യെ കഷ്ട്ടം

  • @lylabalakrishnan1543
    @lylabalakrishnan154320 күн бұрын

    നേതാക്കളും മന്ത്രി മാരും ഒക്കെ മക്കളെ വിദേശത്ത് വിട്ട് പഠിപ്പിക്കുകയും വിദേശ ജോലി സമ്പാദിക്കുകയും ചെയ്യുമ്പോൾ എന്ത് മറുപടി ആണ് നമ്മൾ പ്രതീക്ഷിക്കുന്നത്

  • @esnarayanan2499
    @esnarayanan249919 күн бұрын

    ബിന്ദു ആൽവേസ് carrying ഹോം ഓൺ ഹെഡ്....... ഒരു കോമഡി ആര്ടിസ്റ്.....

  • @AmbuMr
    @AmbuMr20 күн бұрын

    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഇംഗ്ലീഷിൽ സംസാരിക്കണം

  • @babykvvarghese6362

    @babykvvarghese6362

    19 күн бұрын

    Govin da .. ....m..

  • @blessenvarghese8128

    @blessenvarghese8128

    17 күн бұрын

    😂😂😂😂

  • @stanleythottakath2325
    @stanleythottakath232520 күн бұрын

    എവിടെ അമ്മുമ്മയെ നോക്കിയാൽ കാശു കിട്ടുമോ. അരി മെഡിക്കണ്ടേ അമ്മച്ചി. വെറുതെ തള്ളിമാറിച്ചിട്ടു കാര്യമില്ല.

  • @aliasvarghese4619
    @aliasvarghese461920 күн бұрын

    Where ever I go I take Kerala in my head. That is why my head is little down. Neck also shrinked because of this load. She is the real representative of Head load workers. But body not looking like a worker.

  • @kathambari7864
    @kathambari786420 күн бұрын

    കേരളം മുഴുവൻ ഉയർന്ന് പൊങ്ങുകയാണ്..ബിന്ദു കയറ്റുമതി വരുമാനം കവിഞ്ഞൊഴുകുന്നു.. എല്ലാ വിഭവങ്ങളും കേരളത്തിൽ തന്നെ ഉള്ളത് കൊണ്ട് അയൽ സംസ്ഥാനങ്ങൾക്കൊക്കെ നമ്മളോട് അസൂയ ആണ്. ഇനി കേരളത്തിലേക്ക് ബ്രിട്ടനിൽനിന്നും പോളണ്ടിൽ നിന്നും ജർമനിയിൽ നിന്നും ഒക്കെ ജോലിക്കായി ആളുകളെ കൊണ്ട് വരേണ്ടി വരും...അത്രയും സംരംഭങ്ങൾ കേരളത്തിൽ വന്നുകൊണ്ടിരിക്കുകയാണ്

  • @sanjeevpc4429
    @sanjeevpc442919 күн бұрын

    മന്ത്രി ആണ് പോലും, മന്ത്രി... ഭയങ്കര മറുപടി... ആകെ ഉള്ള ജനങ്ങളുടെ എത്ര സതമനമാണ് കേരള ജനത എന്നതും കൂടി പറ, വിദേശത്തേക്കുള്ള പോക്ക്...

  • @jasimn7788
    @jasimn778820 күн бұрын

    ഈ സ്ത്രി എന്താ ഈ.. പറയുന്നത്. മറ്റ് നാട്ടിൽ പോയി അവരുടെ ആട്ടും തുപ്പും കഷ്ട്ടപാടും സ്വന്തം' മാതാപിതാക്കളെ നാട്ടിൽ ഒറ്റക്കാക്കി ഇവിടെ കഷ്ട്ട പെടുന്നതിൻ്റെ വിഷമം നിങ്ങൾക്ക് മനസിലാവില്ല.. ഇങ്ങനെ പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്ത് കൊള്ളയടിച്ച് കണ്ണടച്ച് ഉറക്കം നടിക്കുന്ന നിങ്ങളെയെക്കെ കൈ കാര്യം ചെയ്യാൻ ഈ പാവപെട്ട ജനങ്ങൾക്ക് അറിവില്ലാനിട്ടല്ല.. സ്വന്തം കുടുംബത്തേ ഓർത്താണ് അതൊന്നും ചെയ്യാത്തത്. അത് പാവപ്പെട്ട ജനങ്ങളുടെ കഴിവ്കോട് ആയി തോന്നരുത്.. സഹിക്കുന്നതിന് ഒരു പരുതിയുണ്ട്..4the people എന്ന movie ഒന്ന് കാണുന്നത് നല്ലതാണ്..സ്വന്തം വീട് തലയിൽ കയറ്റികൊണ്ട് നടക്കുന്ന നിങ്ങൾക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല..ഇങ്ങനത്തെ ഒരോന്നിനെ തലയിൽ കയറ്റി വെക്കാൻ കുറേ നല്ലവരായ ജനങ്ങൾ.. മാത്യൂ Sir you are 💯 %✔️👍👌✌️🫰👏👏👏👏👏

  • @gopalakhil6910
    @gopalakhil691020 күн бұрын

    u r absolutely right Mathew - u done a very gud job- real facts that u explained - congratulation- Big salute

  • @abinjoseph147
    @abinjoseph14719 күн бұрын

    ആരേലും എഴുതി തന്നത് നോക്കി വായിക്കാൻ അല്ലാതെ ഇതിനൊക്കെ എന്താ അറിയുക 😬😬

  • @scariakp9336
    @scariakp933620 күн бұрын

    2023 - 24 ൽ എത്ര 1 T കമ്പനികൾ പൂട്ടിപ്പോയി എന്ന് ബുന്ദുവിന് അറിയാമോ ന്യായീകരണ തൊഴിലാളി

  • @gopakumarmenon4151
    @gopakumarmenon415120 күн бұрын

    She carried her house in her head wherever she goes

  • @gopakumarm8240

    @gopakumarm8240

    20 күн бұрын

  • @nautilusnest
    @nautilusnest20 күн бұрын

    അയ്യയ്യോ മന്ത്രി കണ്ണടച്ച് ഇരുട്ടാക്കുന്നു..

  • @manujohn3791
    @manujohn379120 күн бұрын

    ന്റെ ബിന്ദു മന്ത്ര്യേ... നമിച്ചു 😂😂😂

  • @k.s.sreekumarannair4388
    @k.s.sreekumarannair438820 күн бұрын

    Shri Kuzhalnadan ഭംഗിയായി വിഷയം പഠിച്ചു present ചെയ്തു... The Minister is spending time to coverup the reality

  • @georgeantony3383
    @georgeantony338320 күн бұрын

    ബിന്ദു അമ്മച്ചിയുടേ തളള്, ചേട്ടൻ തോൾ സൻചിയുമായി എവിടേയാണ് കേരളത്തിലെ ജനത്തെ പറഞ്ഞു പറ്റിച് ജീവിക്കുന്നു

  • @gopakumarm8240

    @gopakumarm8240

    20 күн бұрын

  • @gowarigowari4771
    @gowarigowari477119 күн бұрын

    ബ്രിട്ടനിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ കേരളത്തിൽ വന്നു പഠിക്കുന്നുണ്ടല്ലോ😂

  • @ambikapadmavati4218
    @ambikapadmavati421819 күн бұрын

    സത്യം ആണ് മാത്യു കുഴൽ നാടൻ പറഞ്ഞത്. കുട്ടികൾ പലരും അന്യ രാജ്യങ്ങളിൽ ഇതുപോലുള്ള പണിയാണ് എടുക്കുന്നത് ഇന്ന് നാട്ടിൽ നടക്കുന്ന സത്യം ആണ് അവതരിപ്പിച്ചത് മന്ത്രി ബിന്ദു പ്രസംഗം മുഖ്യമന്ത്രി യെ പ്രശംസിക്കാൻ മാത്രം മാത്യു കുഴൽനാടന്റെ അറിവ് മറ്റുള്ളവർക്ക് ഉപകാരം ആണ്

  • @anandakumar5006
    @anandakumar500620 күн бұрын

    എല്ലാവരും ഗൗരവത്തോടെ ഇത് ചർച്ച ചെയ്‌തിരുന്നുവെങ്കിൽ

  • @muralimenon6507
    @muralimenon650720 күн бұрын

    Bindu വെറും ഒരു ബിന്ദു!

  • @Chakkochi168
    @Chakkochi16819 күн бұрын

    കുഴൽനാടൻ പറയുന്നത് 💯% വസ്തുതാപരമായ കാര്യങ്ങൾ.❤🙏🙏🙏

  • @Chandrasekharan-km4ok
    @Chandrasekharan-km4ok20 күн бұрын

    ആൾപ്രമോഷൻ കൊടുത്താൽ ഇനി അത് 2ശതമാനസമായി കുറക്കാം

  • @chanthus7341
    @chanthus734120 күн бұрын

    ഈ മന്ത്രി പറയുന്ന കേരളം എവിടെയാണ്.

  • @ptcnchandran5567
    @ptcnchandran556720 күн бұрын

    കേരളത്തിൽ പഠിച്ചവർക്ക് ജോലിക് അപശികണ്ടത്തില്ല.

  • @sudakm8258
    @sudakm825820 күн бұрын

    MANTHRI EPPOZUM VIDDITHARAM VILAMBUNNU

  • @envirocareservices5371
    @envirocareservices537119 күн бұрын

    അമ്മായി പറയുന്നതിന് ഭരണകാശിയിൽ നിന്ന് പോലും ഒരു കൈയ്യടി ഇല്ലല്ലോ

  • @lizyjoseph4429
    @lizyjoseph442920 күн бұрын

    Don't cry, chechi, everything will be alright. 😢

  • @user-qo2dg2gv3o
    @user-qo2dg2gv3o19 күн бұрын

    വിദ്യാഭ്യാസ മേഖല പടവലങ്ങ പോലെ താഴേക്ക്. പരീക്ഷ എഴുതുന്ന എല്ലാവർക്കും A+. എഴുതും വായനയും അറിയാത്ത A+കാർ. കഷ്ടം!!!.

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf19 күн бұрын

    ഈ പെണ്ണുങ്ങൾക്ക് മുൻപ് പറഞ്ഞത് എന്തൊക്കെ എന്ന് അറിയാത്തത് ആണ് R ബിന്ദു

  • @Chakkochi168
    @Chakkochi16819 күн бұрын

    ബിന്ദു എന്നും ഒരു വിവരദോഷി തന്നെ എന്ന് ഒന്നു കൂടി ആവർത്തിക്കുന്നു.മഹാത്മാഗാന്ധി വിദേശത്ത് പോയി പഠിച്ചപ്പോൾ അന്ന് കേരളം ഇല്ല എന്ന് ഈ വീട് തലയിൽ വച്ച് കൊണ്ടുനടക്കുന്ന ഇവർക്ക് വിവരം ഇല്ലാതായി പോയി.കേരളത്തിൽ നിന്നും മറ്റു സംസ്ഥാനത്തിൽ നിന്നും പോകുന്നതിനേക്കാൾ കുറവ് വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പോകുന്നുള്ളൂ എന്നതിൽ നിന്നും നാം വായിച്ചിടുക്കേണ്ടത്, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ നിലവാര താഴ്ചയാണ് എന്ന് ഈ വനിത ഇനിയും മനനസ്സിലാക്കാണ്ടായിട്ടുണ്ട്.

  • @user-bq5ho8fh4z
    @user-bq5ho8fh4z20 күн бұрын

    പ്രദർശിപ്പിക്കുന്ന തീയതി തെറ്റ് .... Feb മാസത്തെ ദിവസമാണ് കാണുന്നത്

  • @Ammutti12-fh3vw
    @Ammutti12-fh3vw20 күн бұрын

    ഇയമേനെ ആദ്യം സ്കൂളിൽ അയക്കണം. എന്നിട്ടു വല്ല വകുപ്പും കൊടുക്കാമായിരുന്നു

  • @alenjoseph610
    @alenjoseph61019 күн бұрын

    കുഷൽനാടൻ sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-eo7ri1kv6w
    @user-eo7ri1kv6w20 күн бұрын

    Present reality revealed kuzhalnadan,, congratulations

  • @user-xg5mb7js6q
    @user-xg5mb7js6q19 күн бұрын

    കേരളത്തിലെ പ്രധാന പട്ടണങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ പോകുന്ന കുട്ടികളുടെ കണക്ക് ഒന്ന് പരിശോധിക്കണം! അനുദിനം പോകുന്ന ബസ്സിൽ എത്ര മാത്രം കുട്ടികൾ ആണ് പോകുന്നത്.

  • @ananthanarayananvs8011
    @ananthanarayananvs801120 күн бұрын

    What about students migrating to other neighbouring states.😊

  • @abdulazeeze7200
    @abdulazeeze720019 күн бұрын

    വിദ്യാഭ്യാസം കൂടിയാൽ ഇടതുപക്ഷം പബബകടകകും.

  • @joshuamathews8565
    @joshuamathews856520 күн бұрын

    Gandhi studied in overseas and came back to India for independence struggles. But the present generation do not come back to kerala.

  • @rijun4
    @rijun420 күн бұрын

    Bindu paperil noki ullathe parayunnu.. kuzhalnadan reality parayunnu... Wherever I go....😢

  • @shahalbin211
    @shahalbin21120 күн бұрын

    ഇതിനൊക്കെ പരിഹാരം വേണ്ടത് 🙏ആദ്യം തന്നെ കോളേജ്കളിൽ നിന്ന് രാഷ്ട്രിയം എടുത്തു കളയേണ്ട നിയമ നിർമാണം നടത്തേണം എന്നാലേ ഈ പറഞ്ഞതൊക്കെ പ്രാവർത്തികമാക്കി എടുക്കാൻ സാധിക്കുകയുള്ളു 🙏

  • @captrk31kartha56
    @captrk31kartha5620 күн бұрын

    Minister‘s talk is tepid. Not Forceful. Thr colleges aregetting A+ etc are due to the efforts of the students and they escape for better opportunity

  • @universaltubespipes8124
    @universaltubespipes812420 күн бұрын

    Cpm members are provided job through back door facility. And so what is the problem.

  • @india.19614
    @india.1961420 күн бұрын

    Minister?????

  • @SanthoshKumar-xk8ee
    @SanthoshKumar-xk8ee20 күн бұрын

    Palliative care (ammommaye nottam) Dr Bindhu 😂😂😂

  • @scbose5729
    @scbose572920 күн бұрын

    നേതാക്കൻമാരുടെ മക്കൾ എവിടെയാ പഠിക്കുന്നത് എന്ന് കൂടെ വ്യക്തമാക്കണം 😊😊😊

  • @sumayyafasil6341
    @sumayyafasil634120 күн бұрын

    Pl try to correct yur pronunciation...

  • @sudhakarans466
    @sudhakarans46620 күн бұрын

    Real leader

  • @Mohan-ti2sl
    @Mohan-ti2sl7 күн бұрын

    ഇവിടുത്തെ രാഷ്ട്രീയ നേതാക്കളുടെ മക്കൾ എല്ലാവരും ഇവിടെ തന്നെയല്ലെ പഠിക്കുന്നത്!

  • @josephchacko5485
    @josephchacko548520 күн бұрын

    ഏതെങ്കിലും കമ്യൂണിസ്റ്റ്കാരൻ വിദേശത്ത് പോയി പഠിച്ചിട്ടുണ്ടോ സഖാവ് ബിന്ദു മന്ത്രീ?????

  • @philipjohn2881
    @philipjohn288120 күн бұрын

    Best presentation by Kuanadan ably supported by Sathesan .

  • @user-ek2ye5bc2q
    @user-ek2ye5bc2q20 күн бұрын

    Werevr i go... I take my house in my head😂

  • @NobinKuriakose-ue2jq
    @NobinKuriakose-ue2jq20 күн бұрын

    K കണ്ണാടി ഉണ്ടോ

  • @anoop3789
    @anoop378920 күн бұрын

    Prof Bindu Ammini

  • @bijuabraham582
    @bijuabraham58220 күн бұрын

    നേതാക്കളുടെ മക്കൾ എവിടെ ആണ് പഠിക്കുന്നത്

  • @victorfrancis1489
    @victorfrancis148920 күн бұрын

    A very good analysis I heard in recent times. Congratulations Mathew Kuzhalnadan.

  • @unnikrishnannair6275
    @unnikrishnannair627520 күн бұрын

    Where ever I ഗോ I take my house on my head 😂😢😮😅😊

  • @sreenivasapai4719
    @sreenivasapai471920 күн бұрын

    KUZHAL NAADAN SARE YOU ARE " a right man in a wrong party " JAI HIND

  • @letha.ssukumaran2572
    @letha.ssukumaran257220 күн бұрын

    അവർ low paidന് അല പണിയെടുക്കുന്നത്

  • @k.p.ravindranath6593
    @k.p.ravindranath659320 күн бұрын

    Teacher hopeless

  • @ignatiusm9881
    @ignatiusm988119 күн бұрын

    This minister is a great parliamentarian,A great speaker

  • @realtravler
    @realtravler17 күн бұрын

    Now I am at Ireland I had tried for jobs in kerala from 2018 to 2021 but didn't get anything which could meet my day to day requirements. So i left for a better career and now living happily in a friendly atmosphere with my family here

  • @ramanearkkara5413
    @ramanearkkara541319 күн бұрын

    Mr. Mathew u r correct

  • @joshuamathews8565
    @joshuamathews856520 күн бұрын

    I take my house on my head!

  • @roopamstudiopta6035
    @roopamstudiopta603520 күн бұрын

    Our language phd cannot emerge keralam

  • @lgratiousl
    @lgratiousl20 күн бұрын

    What a super speach.... You said the truth.....👏

  • @mathewpissac652
    @mathewpissac65219 күн бұрын

    CPM നു വിദ്യാഭാസമില്ലാത്തവർ

  • @vmskariah2736
    @vmskariah273620 күн бұрын

    Go home & give the paper to vijay raghaven let him study. Who else is interested to listen you.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx20 күн бұрын

    One cr malayali abroad or other state

  • @joshuamathews8565
    @joshuamathews856520 күн бұрын

    What is the world rank of universities of Kerala?

  • @keralapublicinfo2644
    @keralapublicinfo264420 күн бұрын

    Great

  • @annefitsell7183
    @annefitsell718320 күн бұрын

    This minister clearly is.out of touch with reality ,ie deluded.She occupies a world of her own,Mathew kuzhalnadan describes the realities of Malayalee families have to live with in real life. Foreign students in UK can.onky work 20 hrs during term times and full time during holidays. They have to.take whatever job is available, most commonly care home work,food delivery,factory jobs ,fir minimum wage.They work hard just to survive 4 yrs in the hope they'll be granted PR so that they can settle in UK for good. Population of kerala deserve ministers MLAs who live in REAL world and able to deal with reality.ie politicians who are willing and prepared to serve the population ,similar to Mathew Kuzalnadan .Good luck kerala.

  • @SatheesanPv-yb5gd
    @SatheesanPv-yb5gd19 күн бұрын

    കുഴൽ നാടനും ഈ നാട് വിട്ട് പോയവൻ നിങ്ങളുടെ നിയമസഭയിൽ എത്ര ആളുടെ മക്കൽ കേരളത്തിൽ പഠിക്കുന്ന എത്ര ആളുടെ മക്കൾ ഇവിടെ ജോലിചെയ്യുന്നു ?

  • @fygffguff1787
    @fygffguff178719 күн бұрын

    ഈ കണക്കു പറഞ്ഞു നടക്കാതെ നാടിനു വേണ്ടി വല്ലതും ചെയ്യാൻ നോക്കണം അമ്മച്ചീ

  • @sebastianvellanikaran397
    @sebastianvellanikaran39720 күн бұрын

    Correct.

  • @anoop3789
    @anoop378920 күн бұрын

    Minister is a fool..According to her Migration from kerala is 4 percent. Population of kerala is only 2.5 percent and percentage of youth in kerala is even less compared to total youth Population of India. Please learn basics of statistics before speaking

  • @manikandanm5964
    @manikandanm596420 күн бұрын

    എല്ലാം ആദ്യം നിങ്ങൾ കൊണ്ടുവന്നിട്ട് എന്തെ എവിടെ ബാംഗ്ലൂർ പോലെയുള്ള വികസനം നടക്കാത്തത്

Келесі