Fr.Joyson Koreth|പൂമല പള്ളിയിലെ പൂച്ചാണ്ടി പാതിരി

Fr.Joyson Koreth
പൂമല പള്ളിയിലെ പൂച്ചാണ്ടി പാതിരി
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#FrJoysonKoreth #i2iNews #CatholicaSabha #SunilMathewLatest #MalayalamNews # Littleflowerchurch #poomala #christianity #priest
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 91

  • @aliasmp2109
    @aliasmp2109 Жыл бұрын

    ഇതുമാതിരി വൃത്തികേട് ഒക്കെ ചെയ്യുന്നവന് ചാട്ടകൊണ്ട് നല്ല അടികൊടുക്കണം ഒരു പാപവും കിട്ടില്ല. അവനോക്കെ ഇട്ടിരിക്കുന്ന ഷെഡ്‌ഡി മുതൽ സർവ്വതും ഇടവകക്കാരുടെ വകയല്ലേ. എന്നിട്ട് ഇതുപോലെ ഉള്ള പണിക്കാണിക്കുന്നെ.

  • @jaisonv1776
    @jaisonv1776 Жыл бұрын

    തൃശ്ശൂർ അതിരൂപത അല്ലേ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട.

  • @georgevarghese8903
    @georgevarghese8903 Жыл бұрын

    ഇതുപോലെയുള്ള അച്ചെന്മാരെ നിലക്ക് നിർത്തണം അതിനു ആ ഇടവകയിലെ എല്ലാവരും കൂടി ഒറ്റകെട്ടായി പ്രതികരിക്കുക

  • @panachayilthomas3560
    @panachayilthomas3560 Жыл бұрын

    നിങ്ങൾക്ക് പള്ളിയിൽ പോകേണം എന്ന് എന്താ നിർബന്ധം. വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ പോരെ

  • @samuelrajan4399
    @samuelrajan4399 Жыл бұрын

    There are many Comedians in the Catholic Church.

  • @rajumathew7448
    @rajumathew7448 Жыл бұрын

    ആന്ത്രൂസിന്റെ മാനസ പുത്ര൯ ആയിരിക്കു൦ .

  • @nandakumar4207
    @nandakumar420711 ай бұрын

    👌👌👌😭🙏

  • @Basant-ex5pd
    @Basant-ex5pd Жыл бұрын

    സോസ്ത്റ കാഴ്ച യും നേർച്ചപെട്ടിയും ഒഴിവാക്കിയാൽ അത്ഭുതങൾ നടക്കുകയില്ല /പാവപ്പെട്ട വിശ്വാസി*

  • @basilnorbert7106
    @basilnorbert7106 Жыл бұрын

    പൂചാണ്ടി സുനിൽ ഒന്ന് പിരിച്ചീഴുതുക പണ്ട് അമ്മ മക്കൾ ക്കു ആഹാരം കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു പ്രയോഗം ആയിരുന്നു.

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @susammaabraham2525
    @susammaabraham2525 Жыл бұрын

    പറഞ്ഞ സ്ത്രീ - കറക്ട് ആണോ എന്ന് പരിശോധിക്കണം - ആ സംസാരം കേട്ടിട്ട് ധിക്കാരിയും ധാർഷ്ട്യക്കാരിയും ആണന്ന് ഉറപ്പ് - ഇത് പോലുള്ള വിശ്വാസികളെ സഹിക്കുന്ന അച്ചനെ സമ്മതിക്കണം - God Bless You Acha🙏

  • @victorious777

    @victorious777

    Жыл бұрын

    Lol, this is the situation in many parishes with arrogant priests. Wake up to reality susamma! May got bless that women abundantly for standing up for the community fearlessly. 🙏🏻

  • @johnthekkummoottil4858

    @johnthekkummoottil4858

    Жыл бұрын

    തൂശമ്മയേപ്പോലെ ആണോ എല്ലാവരും?

  • @SaviourPg-no7pm

    @SaviourPg-no7pm

    Жыл бұрын

    Chechi.parangath.sarry.ane..asthree.parangath.kettathalley

  • @susammaabraham2525

    @susammaabraham2525

    Жыл бұрын

    @@SaviourPg-no7pm കേട്ടത് കൊണ്ടാണ് പറഞ്ഞത് correct ആണോന്ന് നോക്കണം എന്ന് - അവര് പറഞ്ഞത് അച്ചൻ പെണ്ണങ്ങളുടെ പുറകെ പോയി എന്ന് വായിൽ കിടക്കുന്ന നാവ് കൊണ്ട് ആർക്കും ആരെയും എന്തും പറയാലോ പക്ഷേ സത്യം ആവണം എന്നില്ല ജയിക്കാൻ ഏത് കള്ളവും പറയും അതാണ് അത് പരി ശോധിച്ചാൽ അതല്ലേ പറ്റൂ

  • @cmntkxp
    @cmntkxp Жыл бұрын

    ശ്ശേട ഏതു കുടുബത്തിൽ നിന്ന് ആണ് പുള്ളിയെ എടുത്തത്.

  • @thankachanfrancis321
    @thankachanfrancis321 Жыл бұрын

    God created this earth only God never laid any national fencing. Let the truth of God come out

  • @Melodies1st
    @Melodies1st Жыл бұрын

    ഒരു investigation വേണം അണ്ണാ പുള്ളിക്ക് ഇച്ചിരെ പൊളപ്പ് കൂടുതലാണ്

  • @gracefulreflections
    @gracefulreflections Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @SaviourPg-no7pm

    @SaviourPg-no7pm

    Жыл бұрын

    Oru.purohidaney.parangit.vajanam.eyuduy.vachattenfada.karyam.kashtam

  • @ejniclavose1897
    @ejniclavose1897 Жыл бұрын

    Vikari achen

  • @ancythomas8965
    @ancythomas8965 Жыл бұрын

    ദൈവം....... വിളിച്ചതോ... വയറ് വിളിച്ചതോ....ഇവന്റെ, പൗരോഹിത്യം

  • @SaviourPg-no7pm

    @SaviourPg-no7pm

    Жыл бұрын

    Nondey.appanafy.pulayady.molley

  • @cheriangeorge5328
    @cheriangeorge5328 Жыл бұрын

    ഇവനെയൊക്കെ എന്തിനാണ് ഇങ്ങനെ ബഹുമാനിക്കുന്നത്. എന്തു കഴിവാണ് ഇവനൊക്കെ ഉള്ളത്.

  • @RavijiRome
    @RavijiRome Жыл бұрын

    🤔..മനഃശാസ്ത്ര പഠനത്തിൽ, .Narcissistic personality disorder... എന്നാൽ എന്ത്? എന്ന് മനസ്സിലാക്കിയാൽ, ഏകാധിപതികളുടെ വ്യക്തിത്വം എന്തെന്ന് മനസ്സിലാക്കാം..

  • @Myviews331
    @Myviews331 Жыл бұрын

    മൻ കി ബാത്ത് ചേച്ചി കേട്ടു നോക്കു. അതുമായി ഇതൊക്കെ ഉപമിക്കാതെ. 🙏🙏

  • @sajimathew6873
    @sajimathew6873 Жыл бұрын

    ഏതാനും ചിലരുടെ സ്ഥാപിത താത്പര്യങ്ങൾ ആണ് അവിടുത്തെ പ്രശ്നം.കാരൃമറിയാതെ കഥ മെനയരുത്.

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @bijivarghese2243
    @bijivarghese2243 Жыл бұрын

    Shame on this priest. He should be removed and dismissed immediately or else he will be a great goon

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @kochuthresiatj923
    @kochuthresiatj923 Жыл бұрын

    മറ്റുള്ളവർ അധ്വാനിക്കുന്നത് തിന്നിട്ട് ഇതും ഇതിനപ്പുറവും ചെയ്യും നയാപൈസ കൊടുക്കരുത്. പണിയെടുത്തു ജീവിക്കട്ടെ.

  • @sajimathew6873
    @sajimathew6873 Жыл бұрын

    ചില കണ്ണുനീർ കുടുംബങ്ങളിൽ വീഴാതിരിക്കാൻ സൂക്ഷിക്കുക.

  • @victorious777

    @victorious777

    Жыл бұрын

    You mean the threat of supposed curse for exposing criminal priests? Those are false teachings and satanic lies from the pits of hell created by corrupt church leaders to retain power. They use the retreat centers and preaches to peddle these luciferian teachings. Wake up to reality saji!

  • @SaviourPg-no7pm

    @SaviourPg-no7pm

    Жыл бұрын

    Sary.nane.ningal.parangath.

  • @philipjoseph3583
    @philipjoseph3583 Жыл бұрын

    Yatho kattumakkanu undayvan nity ettal eathupolierikkum evanay adichoodikkanam

  • @babupanampilly4693
    @babupanampilly4693 Жыл бұрын

    എന്തുകൊണ്ട് ആൻഡ്രുസ് തിരുമേനി നടപടി എടുക്കുന്നില്ല പേടിയാണോ കഷ്ടം വെറുതെയല്ല ജനം മറ്റു സംവിധാനങ്ങളിലേക്ക് പോകുന്നത് വിശ്വാസം ഉപേക്ഷിച്ചു ജനം പോയാൽ കുറ്റം പറയാൻ പറ്റുമോ സത്യത്തിൽ ഇങ്ങനെ ഒരു രുപത ആവശ്യം ഉണ്ടോ പിരിച്ചു വിട്ടുകൂടെ എല്ലാം ക്രിസ്തുവിന്റെ പേരിലാണ് എന്നത് മാത്രം ആശ്വാസം

  • @eoy8618

    @eoy8618

    Жыл бұрын

    സത്യം ആണ്. രൂപതക്ക് ഒരു റോളും ഇല്ല

  • @anilpaul2000
    @anilpaul2000 Жыл бұрын

    അന്തിയോക്യ പാത്രികീസിന്റെ കല്പന വായിക്കുന്നത് ഇരു വശങ്ങളിലും കത്തിച്ച മെഴുകുതിരി പിടിച്ചുകൊണ്ടാണ്. ( അത് ആ സ്ഥാനത്തോടുള്ള ബഹുമാനസൂചകമായി ചെയ്യുന്നതാണ് ) എന്നാൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കാണുന്നത് വളരെ വെത്യസ്തവും ഖേദകരവും ആയ സംഭവങ്ങൾ ആണ്. ക്നാനായ പള്ളികളിൽ പത്രികീസിന്റെ കല്പന വായിക്കാൻ സമ്മതിക്കുന്നില്ല. ഒരിടത്തു വൈദീകൻ കല്പന വായിക്കുമ്പോൾ മെയിൻ സ്വിച്ച് ഓഫ്‌ ചെയ്തു "സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു " എന്ന പാട്ട് പാടുകയും കൂട്ടമണി അടിക്കുകയും ചെയ്യുന്നു. മറ്റൊരിടത്തു പള്ളി മുറ്റത്തു ചെണ്ട കൊട്ടികൊണ്ട് കല്പന കെട്ടിതൂക്കി ഇട്ട് കത്തിക്കുന്നു. മറ്റൊരിടത്ത് വലിച്ചു കീറി കളയുന്നു. എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്? പാത്രികീസിന്റെ അനധികൃത കൈകടത്തൽ സഹിക്കാൻ വയ്യാതെ ആണ് ക്നാനായ സമുദായം ഇങ്ങനെ ചെയ്യേണ്ടി വന്നത്. അവർ പാത്രികീസിനെ അവരുടെ സഭയുടെ പ്രധാന തലവനായി ആണ് വച്ചിരിക്കുന്നത്. മലങ്കര ഓർത്തഡോൿസ്‌ സഭയിലും ഇത് തന്നെയാണ് സംഭവിച്ചത്. അന്തിയോക്യാൻ സഭയുമായി നല്ല സാഹോദര്യ ബന്ധമാണ് പതിനെട്ടാം നൂറ്റാണ്ടു മുതൽ ഉണ്ടായിരുന്നത്. എന്നാൽ ആ ആദരവോട് കൂടിയ ബന്ധത്തെ മുതലെടുപ്പിനായി പാത്രികീസ് ഉപയോഗിച്ചു. മലങ്കര യുടെ ഭൗതിക സ്വത്തുക്കളിൽ അവകാശം ഉന്നയിച്ചു. ആഭ്യന്തര വിഷയങ്ങളിൽ അനാവശ്യ ഇടപെടീൽ നടത്തി. തനിക്ക് അങ്ങനെ ഒരു അധികാരം ഇല്ലാതിരുന്നിട്ടും മലങ്കര മെത്രാപൊലിത്ത മുടക്കി. ഈ സാഹചര്യത്തിൽ ആണ് മലങ്കര സഭക്ക് പാത്രികീസിന്റെ കൈകടത്തലുകൾക്ക് എതിരെ പ്രതികരിക്കേണ്ടി വന്നത്. അതിന്റ ഭാഗമാണ് ഇന്നും നടക്കുന്ന പള്ളി വഴക്കുകളും കേസുകളും. ആ അവസ്ഥ യിലേക്ക് ക്നാനായ സമുദായവും എത്തിയിരിക്കുന്നു. മലങ്കര സഭ പാത്രികീസിനെ ബഹുമാനിക്കുന്നു. പക്ഷെ അതിന് അർഹമായ പ്രവർത്തനം തിരികെ ഉണ്ടാകുന്നില്ല. ക്നാനായ കാരും അത് തിരിച്ചറിഞ്ഞു പ്രതികരിച്ചു തുടങ്ങി. പാത്രികീസ്, ഓർത്തഡോൿസ്‌ പാരമ്പര്യത്തിന് വിരുദ്ധമായ ആകാമാനവും കണ്ടമാനവും ആഗോളവും പത്രോസിന്റെ അപ്രമാദിത്വവും ഒക്കെ വെടിഞ്ഞു സിറിയൻ ഓർത്തഡോൿസ്‌ സഭയുടെ തലവനായി ഇരുന്നു കൊണ്ട് ഇന്ത്യ യിലെ സഭകളിൽ ഇടപെടാതെ ഇരുന്നാൽ ഉള്ള മാനം ബഹുമാനം തുടരും. ഇല്ലെങ്കിൽ അവിടെ ക്നാനായ സഭയിലും അസ്തമന ബിന്ദുവിൽ എത്തും. ഇതൊക്കെ കാലം കാത്തുവച്ച കാവ്യ നീതി

  • @sureshjohn2522

    @sureshjohn2522

    Жыл бұрын

    വേദപുസ്തകത്തിലെ ഒരു വാക്യം ഇങ്ങനെയാണ് അസത്യം പറയുന്നവരുടെ വായ അടഞ്ഞു പോകും അന്ത്യോഖ്യ പത്രികീസന്മാര് ഒരു കാലത്തും ഭൗതിക കാര്യങ്ങളിൽ ഇടപെട്ടിട്ടില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് കോടതി പറഞ്ഞിട്ടുണ്ട് മലങ്കരസഭയിൽ പ്രശ്നമാരംഭിച്ചത് Patriarch മലങ്കരയിലെ ആളുകൾ ആയിട്ടല്ല വട്ടശ്ശേരിയിൽ മെത്രാൻ എന്ന് പറഞ്ഞാൽ മല്ലപ്പള്ളി മെത്രാനെ 1908 ഈ സഭ തിരഞ്ഞെടുപ്പ് മെത്രാപ്പോലത്തെ ആയിട്ട് വായിച്ചു അദ്ദേഹത്തോടൊപ്പം കൊച്ചുപറമ്പിൽ പൗലോസ്മാർ കൂറിനോസ് എന്ന മെത്രാപ്പോലീത്തയെയും വായിച്ചു. ഇതിൽ വട്ടശ്ശേരിയിൽ ഗീവർഗീസ് Dionysus മലങ്കര മെത്രാപ്പോലീത്ത ആയതിനു ശേഷം അദ്ദേഹം കൂട്ടു trustee's ഉണ്ടായ അഭിപ്രായ ഭിന്നതയും അദ്ദേഹത്തിൻറെ അധികാരം ദുർമോഹങ്ങളും ആണ് ഈ സഭയിൽ കലഹം ആരംഭിച്ചത് തുടങ്ങിയത് ഇവിടെ trudtees അദ്ദേഹം sidelining ചെയ്യുകയും സെമിനാരിയുടെ താക്കോൽ പതിറ്റാണ്ടുകളായിട്ട് ഇവിടെ നിലനിന്ന കീഴടക്കം അനുസരിച്ച് അതിൻറെ മൂന്നു താക്കോൽ ആണുള്ളത് ഒന്ന് മലങ്കര തിരുമേനിയുടെ കൈവശം അതോടൊപ്പം തന്നെ വൈദിക trustee അത് അന്നത്തെ കോനാട്ട് മാത്തൻ layman trustee akkara c j kurianതുടർന്ന് അദ്ദേഹത്തോടൊപ്പം തന്നെ ഈ രണ്ടു കൂട്ടരുടെയും കൈവശം ഇരിക്കുന്ന താക്കോൽ കൈവിശ്യപ്പെടുത്തുവാൻ വേണ്ടി ഈ രണ്ടു വ്യക്തികളും സ്ഥലത്തില്ലാതിരിക്കെ അവൈലബിൾ PB എന്നപോലെ ഒരു അടിയന്തര മാനേജിങ് കമ്മിറ്റി അവിടെ Resulution കൊണ്ടുവന്ന ആ റെസലൂഷനിലൂടെ ഈ അധികാരം അവരിൽ നിന്ന് തിരിച്ചെടുത്ത ഈ താക്കോല് കൈവശപ്പെടുത്തിയത് കൂടാതെ മലങ്കര സഭയ്ക്ക് അക്കരെ സി ജെ കുര്യൻറെ അപ്പാപ്പൻ Kurian റൈറ്റർ മേടിച്ചു കൊടുത്ത ആലപ്പുഴയിലെ വസ്തു ആരോടും ചോദിക്കാതെ വിറ്റ് അമ്മാച്ചന്റെ മകൻ Advt Philipose nu koduthu തിരുമേനിയുടെ ദ്രവ്യാഗ്രഹമാണ് ഇവിടെ കലഹം ആരംഭിച്ചത് ഇതിനെക്കുറിച്ച് പരാതി അവര് അന്ന് അന്ത്യോഖ്യ Patriarch അയച്ചു ഇതുപോലെ പല പ്രശ്നങ്ങളുണ്ട് അതിൽ ഞാൻ രേഖപ്പെടുത്തിയ രണ്ടു കാര്യങ്ങൾ മാത്രമേ ഉള്ളൂ അതു കൂടാതെ ഒത്തിരി aligations und വ്യക്തമായ മറുപടി കൊടുക്കുവാൻ വട്ടശ്ശേരി തിരുമേനിക്ക് സാധിക്കാഞ്ഞതിനാൽ അദ്ദേഹത്തെ മുടക്കിയത് നുണ പറയുന്നതിന് ഒരു അതിര venam അതുപോലെ തന്നെ നിങ്ങൾ ഈ സ്വാതന്ത്ര്യം പറയുന്നുണ്ടല്ലോ ഈ അടുത്ത് 2022 karattukunnel ഉള്ള ഒരു ഓർത്തഡോക്സ് പള്ളി എനിക്കറിയാം അവിടെ പൊതുയോഗത്തിന് ഒരു അഭിപ്രായ ഭിന്നതയോ അതായത് ഒരു വിഷയം ചർച്ച ചെയ്യണമെന്ന് അത് ആ agenda വെക്കണം എന്ന് അജണ്ടയിൽ ആ വിഷയം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് തർക്കമുണ്ടായി വികാരിയച്ചൻ Panikar Methrane വിളിച്ചു എന്നിട്ട് അദ്ദേഹത്തോട് അഭിപ്രായം ചോദിച്ചപ്പോൾ എല്ലാവരോടും വീട്ടിൽ പൊക്കോളാൻ പറഞ്ഞു ഒരു പൊതുയോഗം കൂടാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത മൊണ്ണ കുഞ്ഞുങ്ങൾ ആണോ ഈ നുണയും പറഞ്ഞുകൊണ്ട് നടക്കുന്നത് ഇപ്പോൾ സർക്കാർ കൊണ്ടുവരുന്ന ചർച്ച ബില്ലിനെ എന്തുകൊണ്ട് ഓർത്തഡോക്സ് സഭ എതിർക്കുന്നു ജനാധിപത്യ അല്ലേ ഇവിടെ ജനങ്ങൾ തീരുമാനിക്കേണ്ടത് ആരാണ് പള്ളിയുടെ ഉടമസ്ഥൻ എന്തിനാണ് നിങ്ങൾ എതിർക്കുന്നത് നിങ്ങൾക്കറിയാം ഭൂരിപക്ഷം ആളുകളും നിങ്ങളുടെ അടിമ ഇഷ്ടപ്പെടുന്നില്ല ഇപ്പോൾ നിങ്ങളുടെ കൈവശമുള്ള പള്ളികൾ പോലും നഷ്ടപ്പെടും നുണ പറഞ്ഞ് എന്നും എല്ലാരും കളിപ്പിക്കാമെന്ന് വിചാരിക്കണ്ട8

  • @sureshjohn2522

    @sureshjohn2522

    Жыл бұрын

    പിന്നെ you പത്രോസിന്റെ അപ്പുറമാതിഥ്യം അത് കർത്താവിൽ വിശ്വസിക്കുന്നവർക്ക് അംഗീകരിക്കാൻ പ്രയാസമാണെങ്കിൽ ക്രിസ്ത്യാനി അല്ല വേറെ ദൈവത്തെ ആരാധിക്കുന്ന നല്ലത് പത്രോസിന്റെ supremacy എന്ന് പറഞ്ഞാൽ അത് കർത്താവ് കൊടുത്തത് കർത്താവ് പറഞ്ഞു പത്രോസ് നീ പാറയാകുന്ന ഈ പാറമേൽ സഭയെ പണിയും പാതാള ഗോപുരങ്ങൾ അതിന് ജയിക്കുകയില്ല ഇത് കർത്താവ് കൊടുത്ത അധികാരമോ അത് അനുസരിക്കാൻ ബുദ്ധിമുട്ടുള്ളവരൊക്കെ എന്തിനാ കർത്താവിനെ ആരാധിക്കുന്നത് ഞാൻ എൻറെ സഭയെ നിന്നെ മേൽ പണിയും എൻറെ സഭയെ കർത്താവlറെ സഭMathew 16_18 onwards പണി കൂടുന്ന പ്രാർത്ഥനകളിൽ മുഴുവനും അത് തന്നെ ചൊല്ലുന്നത് നിങ്ങടെ മെത്രാന്മാരെ സ്വീകരിക്കുമ്പോ ചൊല്ലുന്ന ഒരു പാട്ടുണ്ടല്ലോPatriarchensinte മുൻഗാമിയായ പത്രോസ് കീപ്പാ സഭയുടെ Adisthanam വിവാഹ പാടുന്നെ വീടിന് ഭരണം ഷീമോന് ഈ ശീമോനെ അംഗീകരിക്കാൻ prayasam anengil ക്രിസ്തീയ സഭ തന്നെ വിട്ടു പോണം ചുമ്മാ എനിക്ക് സ്വാതന്ത്ര്യം വേണം എന്ന് പറഞ്ഞു നിൽക്കാൻ പറ്റത്തില്ല കർത്താവിൻറെ സഭ എന്നു പറഞ്ഞത് പത്രോസ് head ആയിട്ടുള്ള സഭയാണ് അതാണ് നിനക്ക് ബുദ്ധിമുട്ടുള്ള അപ്രമാദിത്യം.നീയൊക്കെ വേറെ വല്ല ദൈവത്തെ ആരാധിക്കു കർത്താവിനെ ആരാധിക്കാൻ പോകാതെ നിങ്ങടെ ക്രിസ്തീയത ഈ കേരളത്തിലുള്ള എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ട് നിങ്ങടെ ഈ evil spirit ആണല്ലോ സർക്കാരിന് സെമിത്തേരി ബില്ല് കൊണ്ടുവരേണ്ട വന്നത് യാക്കോബായkar അവരുടെ മുൻതലമുറകളും പണിതപള്ളി പള്ളി ഓരോ കേസ് പറഞ്ഞു കൈക്കൂലി കൊടുത്ത് വക്കീലന്മാർ ജഡ്ജിമാർ യാക്കോബായ കേസ് നടത്താൻ പോകുന്നവരെ കൈകാര്യം ചെയ്തു. ഞങ്ങടെ കേസ് നടത്തിയ ഞങ്ങളുടെ മെത്രാൻ ആയിരുന്നല്ലോMilitiose നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടല്ലോ ഇങ്ങനെയുള്ള ഓരോ കള്ളന്മാരെ കാലാകാലങ്ങൾ കൈകാര്യം ചെയ്തു കേസിന്റെ വാദം നടക്കുമ്പോൾ ഉന്നയിക്കേണ്ട വാദങ്ങളും ഹാജരാക്കേണ്ട രേഖകളും സമർത്ഥമായി മുക്കി അനുകൂല വിധി സമ്പാദിച്ചിട്ട് യാക്കോബായ തെറിവിളക്കി വിടുക എന്നിട്ട് കർത്താവിനെ ആരാധിക്കുക യേശുവിനെ ആരാധിക്കുക നിങ്ങൾ എവിടത്തെ ക്രിസ്ത്യാനികളാണ് സകല മനുഷ്യർക്കും ബോധ്യപ്പെട്ടു നിങ്ങൾക്ക് പറ്റുന്ന പണിയെടുത്തു jeeviku Patriarch never compel to anybody he never aproch any court's for Police protection dven Parumala church documents also in his name........

  • @sureshjohn2522

    @sureshjohn2522

    Жыл бұрын

    ഞങ്ങൾ വിശ്വസിക്കുന്നത് പ്രാർത്ഥിക്കുന്ന ഞങ്ങൾ പ്രാർത്ഥിക്കുന്നതാണ് ഞങ്ങൾ വിശ്വസിക്കുന്നത് വിശുദ്ധ ആരാധനയിൽ ഞങ്ങൾ ഞങ്ങളെ മേയ്ച്ച് ഭരിക്കുന്നത് അന്ത്യോഖ്യ Patriarchആണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങൾ ഏറ്റു ചൊല്ലുന്നു ഈ അധികാരം യേശുക്രിസ്തു കൊടുത്തതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട് ഞങ്ങൾക്ക് വിശ്വാസമുണ്ട് ആ ബോധ്യമുള്ളടത്തോളം കാലം ഞങ്ങളുടെ യാമ പ്രാർത്ഥനകളിൽ പത്രോസിനെ പ്രാമുഖ്യം അനേക ശീമക്കാരായ പിതാക്കന്മാർ എഴുതിവെച്ചിട്ടുണ്ട് മെത്രാന്മാരെ ഞങ്ങൾ സ്വീകരിക്കുമ്പോള്‍ nallidsya bharana സമർത്ഥ keefa pol അടിസ്ഥാനം ഇങ്ങനെ ഞങ്ങൾ ചൊല്ലുമ്പോൾ ഞങ്ങൾക്കറിയാം ഞങ്ങളുടെ സഭയുടെ തലവൻ ഞങ്ങളുടെ സഭയുടെ അടിത്തറ കീഫ ആകുന്നു പത്രോസ് അപ്പോസ്തോലന്റെ പ്രാമുഖ്യം പൗലോസ് ശ്ലീഹ പറയുന്നുണ്ട്.......Galathia ലേഖനത്തിൽ തൂണുകളായി എണ്ണപ്പെട്ട kefavum യാക്കോബ് യോഹന്നാനും ക്രിസ്തീയ സഭയ്ക്ക് ഈ മൂന്നുപേര് ഇല്ലാതെ സഭയില്ല കേഫ അത് പത്രോസ് ആകുന്നു പത്രോസിന്റെ പ്രാമുഖ്യം നിരാകരിക്കുന്നവൻ ക്രിസ്ത്യാനിയല്ല ക്രിസ്തുവിൻറെ വചനത്തെ അവൻ നിഷേധിക്കുകയാണ് നിരാകരിക്കുകയാണ് palli പോയാലും ഞങ്ങൾക്ക് no problem 3500 വീട്ടുകാരുള്ള മുളന്തുരുത്തി പള്ളി പിടിച്ചിട്ട് 30 പേരെ നിങ്ങൾക്ക് കിട്ടിയോ അതുപോലെ 2600 യാക്കോബായക്കാർ ഉള്ള പിറവം പള്ളിയിൽ നിങ്ങൾ പിടിച്ചു 10 പേരെ നിങ്ങൾക്ക് കിട്ടിയോ കൂട്ടത്തിൽ കൂട്ടാൻ കോലഞ്ചേരി 1600ല്‍ പരം വീട്ടുകാരെ യാക്കോബായ പക്ഷത്ത് നിൽപ്പുണ്ട് 500 കോടിയുടെ സ്വത്തുംകൊണ്ട് നിങ്ങൾ പോയി ഞങ്ങടെ പത്തുപേരെ കിട്ടിയോ നിങ്ങൾക്ക് അതുകൊണ്ട് വിശ്വാസത്തിന് വിലയിടല്ലേ ഞങ്ങടെ വിശ്വാസത്തിൻറെ അടിത്തറ properies allaപള്ളികളുടെ വലിപ്പമല്ല പള്ളികളുടെ സമ്പത്ത് അല്ല അധികാര സ്ഥാനങ്ങളെല്ലാ ഞങ്ങളുടെ കർത്താവ് പഠിപ്പിച്ച വിശ്വാസമാണ് ഞങ്ങൾക്ക് വലുത് സുറിയാനി സഭ ഇന്നുവരെ ലക്ഷക്കണക്കിന് വിശ്വാസികളെ ക്രിസ്തുനാമത്തിൽ രക്തസാക്ഷികൾ ആക്കിയ സഭയാണ് ഇന്നും സിറിയയിലും ഇറാക്കിലും ലെബനോനിലും കൊല്ലപ്പെടുന്ന ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും സുറിയാനിക്കാരായ ഞങ്ങളുടെ സഹോദരങ്ങളാണ് അവരോട് നീ Patriarchകീഴിലാണോ നീ കാതോലിക്കായുടെ കീഴിലാണ് നീ മെത്രാnte അച്ഛന്റെ കീഴിലാണോ എന്ന് ചോദിക്കാറില്ല നീ യേശു vil വിശ്വസിക്കുന്നുണ്ടോ നീ കൊല്ലപ്പെടേണ്ടവനാ നീ യേശുവിനെ ഉപേക്ഷിക്കുമോ നിനക്ക് ജീവിക്കാൻ സാധിക്കും എന്നാൽ യേശുവിനെ ഏറ്റുപറഞ്ഞ് വെടിയുണ്ട ഏറ്റുവാങ്ങി കൊല്ലപ്പെടുന്ന സുറിയാനി സഭയുടെ മക്കളാണ് ഞങ്ങള് ഞങ്ങളെ നിങ്ങളൊന്നും പേടിപ്പിക്കാൻ വരണ്ടേ ക്നാനായകാർക്ക് എന്നാ അംഗസംഖ്യ ഉണ്ടെന്ന് നിങ്ങളെ കാട്ടിൽ കൂടുതൽ ഞങ്ങൾക്കറിയാം ഈ ക്നാനായകാര് മുഴുവനും പോയാലും ഞങ്ങൾക്ക് ഒന്നും സംഭവിക്കത്തില്ല വെടിക്കെട്ട് കാരൻറെ പട്ടിയെ ഉടുക്ക് kotti പേടിപ്പിക്കല്ലേ

  • @royjain4991
    @royjain4991 Жыл бұрын

    എന് 😢

  • @georgejoseph660

    @georgejoseph660

    Жыл бұрын

    Ninuk vattanu lady vattu

  • @annumohan9206
    @annumohan9206 Жыл бұрын

    ഇവനെയോകെ തല്ലി പുറത്താക്കരുതോ.

  • @tp8375
    @tp8375 Жыл бұрын

    കൃപാസനം തട്ടിപ്പിന്റെ വീഡിയോ നിർത്തല്ലേ.. ഇനിയും തട്ടിപ്പ് പുറത്തു കൊണ്ട് വരണം സുനിൽ സർ

  • @sreekuttychimbu5469

    @sreekuttychimbu5469

    Жыл бұрын

    അപ്പോൾ അതു തട്ടിപ്പാണോ ഈ പാസ്റ്റർമ്മാർ എന്ന് പറയുന്നവർ മുഴുവനും കുടുംബം കലക്കികലും മോ പിടിതരും ആണ് ഇവർക്ക് ദൈവ ശിക്ഷ കിട്ടില്ലേ മന്ത്രവാദികൾ

  • @KOSHYUSA
    @KOSHYUSA Жыл бұрын

    😂😂😂😂😂😂

  • @thomaschacko4189
    @thomaschacko4189 Жыл бұрын

    വികാരി ജനറാളിന്റേയും ബിഷപ്പിന്റേയും ഒക്കെ ഒരു ഗതികേട്.....😂😂🥂

  • @josephchacko7797

    @josephchacko7797

    Жыл бұрын

    A very good reporting of facts

  • @jpv8406
    @jpv8406 Жыл бұрын

    Koodhasha Thozhilay 😂😂

  • @varghesechamakkala123
    @varghesechamakkala123 Жыл бұрын

    ആൻഡ്രൂസ് ഭരിക്കുന്ന തൃശൂർ അതിരൂപത അല്ലേ? ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി...😂😂😂

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @skariahop4842
    @skariahop4842 Жыл бұрын

    ഇങ്ങനെയുള്ള അച്ചൻ ഉള്ള പള്ളിയിൽ പോകാതിരുന്നാൽ പോരെ?

  • @regipulippara9139

    @regipulippara9139

    Жыл бұрын

    ആ പള്ളിയുടെ തൂണും തുരുമ്പും എല്ലാം ആ വിശ്വാസിയുടെ അല്ലെ

  • @varughesemg7547

    @varughesemg7547

    Жыл бұрын

    പള്ളി, അച്ചൻമാർക്ക് തേർവാഴ്ച നടത്താനുള്ള സ്ഥലമല്ല, വിശ്വാസികൾക്ക് സ്വസ്ഥമായി ദൈവത്തെ ആരാധിക്കാനുള്ള ഇടമാണ്. അതിന് സ്വകര്യം ഒരുക്കാനാണ് വൈദീകർ നിയമിക്കപ്പെടെണ്ടത്. അതും പള്ളി വിശ്വാസികളുടെ ചിലവിൽ .

  • @royjain4991

    @royjain4991

    Жыл бұрын

    അതെ

  • @emonsaugustine3713

    @emonsaugustine3713

    Жыл бұрын

    🔴🔴🔴🔴 പള്ളിയിൽ പോകാതിരുന്നാൽ പൂച്ചാണ്ടി ജയിച്ചു❗️അവനെ പള്ളിയിൽ നിന്നു. അടിച്ചോടിക്കയാണു വേണ്ടത്❗️😂🤣🤣😂

  • @prasadpoomala

    @prasadpoomala

    Жыл бұрын

    ഇപ്പൊ ആ പള്ളിയിലെ മൂലക്ക് ഇരിക്കാൻ പോലും ആളില്ലാ...

  • @cajetanvilla9099
    @cajetanvilla9099 Жыл бұрын

    Dear sister do you have family rosary in your family. Be a example for your children. It is not your courage but foolishness.

  • @sheebajoseph5411
    @sheebajoseph541111 ай бұрын

    BLOODYBLLASTER

  • @sajanvincent
    @sajanvincent9 ай бұрын

    മൊണ്ണ സുനിൽ 😂

  • @SibichanPj-ws3fg
    @SibichanPj-ws3fg Жыл бұрын

    Lavan.ara.lavanu.kadukavllam.udana.kodukanam😂

  • @sheebajoseph5411
    @sheebajoseph541111 ай бұрын

    Bloodybllaster

  • @thomasmv9366
    @thomasmv9366 Жыл бұрын

    Understand what is Christianity ? Religion not (Christianity) help the people. Your are wrong in my view, blind believer never understand the world, after death nothing.

  • @angelram2378
    @angelram2378 Жыл бұрын

    Maan ki bath poley enno😡😡😡..athenthinu avideyum oru kuth..ningaludey pathiri pizhachu poyathil entae PM enthu cheythu...ninakokkey enganae ullavar thannae venam..kariyam paranjal achayanu manasilavum athinu examples thedi angae attam varae pono sis.. 3:00

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @JohnFRambo
    @JohnFRambo Жыл бұрын

    തൊലിക്ക ചഭ ! ഈ കാലത്ത് തലക്ക് ബോധമുള്ള ആരെങ്കിലും പള്ളിയും വള്ളിയുമായിട്ട് നടക്കുന്നുണ്ടോ?

  • @peterkay9237

    @peterkay9237

    Жыл бұрын

    Ninte thalakku kooduthal podem aayipoi. You must pray for the gift of humility.

  • @JohnFRambo

    @JohnFRambo

    Жыл бұрын

    @@peterkay9237 നീ നിന്റെ കെട്ടിയവളെയേം മക്കളേം ളോഹ കോണകം ഇട്ടവനു കൂട്ടികൊടുക്കുന്നതാണോടാ മായിതാണ്ടി പ്രാർത്ഥന💩? ഇതുകൂട്ട് അപരാതി പാതിരി മാരെ കൊണ്ട് പൊരുതി മുട്ടി ഈ തട്ടിപ്പ് കൊതം എന്താണെന്ന് മനസിലായി! അവന്മാർക്ക് കൂട്ടി കൊടുത്തു ഞണ്ണുന്നുണ്ടങ്കിൽ മൂച്ചേടെക്കണ്ട രണ്ട് തല്ല് കിട്ടുമ്പോൾ നീയൊക്കെ നേരെയാകും!

  • @sijothottian9544

    @sijothottian9544

    Жыл бұрын

    ചേട്ടൻ ഒരു ചാകാറായ പൊട്ടകിണറ്റിലെ തവള ആണല്ലേ 😊😊😊

  • @JohnFRambo

    @JohnFRambo

    Жыл бұрын

    @@sijothottian9544 അല്ലടാ തൊട്ടി മയിരേ കൂട്ടികൊടുത്തു ചാകാറായ നിന്റെ അടക്കിനു ഒപ്പിസ് ചെല്ലാൻ വന്ന നിന്റെ ജാര തന്തയാടാ 🤣😊😊😊😊!

  • @TheHeyree
    @TheHeyree Жыл бұрын

    Dear Sunil,its becoming boring ...stop malicing

  • @TheHeyree

    @TheHeyree

    Жыл бұрын

    @kochuscreations genuinely tell me ,is it fair to spread malice about anybody. Imagine Sunil brings your secret life on i2i News...you would become Anwar the Denver🤣

  • @josekdkaitharan4459

    @josekdkaitharan4459

    Жыл бұрын

    Who are you to criticise catholic church Mass.?

  • @SibichanPj-ws3fg
    @SibichanPj-ws3fg Жыл бұрын

    Sathana.purathu.po.🎉

  • @gracefulreflections

    @gracefulreflections

    Жыл бұрын

    നാം നമ്മെത്തന്നെ ശുദ്ധമായി സൂക്ഷിക്കുകയാണെങ്കിൽ, നമ്മൾ മാന്യമായ ഉപയോഗത്തിനുള്ള ഒരു വിശുദ്ധ പാത്രമായിരിക്കും. നമ്മുടെ ജീവിതം എല്ലാ സൽപ്രവൃത്തികൾക്കും, ശ്രേഷ്ടമായ ഉപയോഗത്തിനു പറ്റിയതും നമ്മെ ഫലപ്രദമായി ഉപയോഗിക്കുന്നതിന് ദൈവം നമ്മളെ ഒരുക്കുകയും ചെയ്യും. ~ 2 തിമോത്തേയോസ് 2 : 21 Bible

  • @jayakrishna1038
    @jayakrishna1038 Жыл бұрын

    Poochandiyude poochandi cut chyiyanam

  • @sheebajoseph5411
    @sheebajoseph541111 ай бұрын

    Bloodybllaster

  • @sheebajoseph5411
    @sheebajoseph541111 ай бұрын

    Bloodybllaster

Келесі