Response From Laity|ഓർത്തഡോക്സ് യാക്കോബായ കേസിൽ i2i ന്യൂസ് പറഞ്ഞ മുല്ലപ്പൂ വിപ്ലവം യാഥാർഥ്യമാകുന്നോ?

Response From Laity
ഓർത്തഡോക്സ് -യാക്കോബായ കേസിൽ i 2 i ന്യൂസ് പറഞ്ഞ മുല്ലപ്പൂ വിപ്ലവം
യാഥാർഥ്യമാകുന്നോ ..?
ഒരു യാക്കോബായ സഭാംഗത്തിന്റെ പ്രതികരണം
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.com/channel/0029...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ResponseFromLaity#i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #jacobitesabha #sabhacase #supremcourt #priest #christianity #spiritualbusiness
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 43

  • @ancythomas8965
    @ancythomas896523 күн бұрын

    ആർക്കെങ്കിലും കോടതിയിൽ അഴിമതി നടത്തണമെങ്കിൽ ഓർത്തഡോക്സ് സഭ യേ സമിപിച്ചാൽ മതി....പ്രതി സ്ഥാനത്തു ബിനാമി... വ്യാജ മേൽവിലാസം.... വ്യാജ നമ്പറിൽ സ്റ്റേ.... ആൾ മാറാട്ടം... വ്യാജ വിധി നിർമ്മാണം... എന്താ വേണ്ടത്.... 7ഓളം വിധികളും, ഒരു മലങ്കര മാസികയും എല്ലാം ഒരു തട്ടിപ് നടത്തിയ പ്രതിയെ രക്ഷിക്കാൻ.... ഇപ്പോൾ പ്രതി മരിച്ചു.... പ്രതി ഉണ്ടാക്കിയ മുതല് സഭ യുടെ സ്വന്തം.... ഈ അവസ്ഥ ഓർത്ത് വിലപിക്കുന്ന ജെഡ് ജീ യേ കണ്ടു... പോലിസ് ഓഫീസറെ കണ്ടു 23വർഷം കേരളത്തിൽ ഭ രണം നടത്തിയ വരെ കണ്ടു പ്രതി കേരളത്തിന്റെ പിടികിട്ടാപ്പുള്ളി... ഒരു കാര്യവും ഇല്ല രക്ഷിച്ചത് ഓർത്തഡോക്സ് സഭ....

  • @user-gj9dt6nn4c
    @user-gj9dt6nn4c22 күн бұрын

    ഇപ്പോൾ ചർച്ച ചെയ്യുന്നുണ്ടെങ്കിൽ പള്ളി പിടിക്കാതെ അവരവരുടേതുമായി പിരിയുക ഇല്ലെങ്കിൽ തലമുറ തലമുറകളോള० ദേവലോക० പുഴുത്തുകൊണ്ടിരിക്കു०.

  • @vxuglyboy2163

    @vxuglyboy2163

    12 күн бұрын

    Chettan Jacobite meaning enthuva

  • @amarkose8248
    @amarkose824822 күн бұрын

    ഈ വോയിസ്‌ മെസ്സേജ് 101% ശരിയാണ്. സമാദാനവും സമവായവും എല്ലാം വിശ്വാസികളെ വഞ്ചിക്കുവാനുള്ള വ്യഗ്രഗതയിൽ ഉരുതിരിഞ്ഞതാണ് 😭

  • @sabraham3014
    @sabraham301419 күн бұрын

    ഒരു കോടതിയുടെ തീരുമാനവും ആത്യന്തികമല്ല എന്നതൊരു യാഥാർത്ഥ്യം.

  • @shebaabraham687
    @shebaabraham68723 күн бұрын

    ഇദ്ദേഹം പറയുന്നത് ശരിയാണ് പിറവംപള്ളി വിട്ടുകൊടുത്തതിൽ ദുരൂഹതയുണ്ട് അന്നത്തെ കളക്ടർ പോലും ഇതേപ്പറ്റി പറഞ്ഞു എന്നാണ് കേട്ടറിവ് യാതൊരു തടസ്സവും ഇല്ലാതെ യാതൊരു എതിർപ്പും ഇല്ലാതെ ഓർത്തഡോക്സ് കാർക്ക് കൊടുക്കുകയാണ് ഉണ്ടായത് അന്ന് ആ പള്ളിയുടെ സ്റ്റെപ്പുകൾ ഇറങ്ങി ഒരു സഹോദരി അവസാനം തിരിഞ്ഞു നിന്ന് അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ എന്ന് സങ്കടത്തോടെ വിളിച്ചു പറഞ്ഞത് ഇന്നും മനസ്സിൽ നിന്ന് പോയിട്ടില്ല" ഇതിനൊക്കെ പ്രതികാരം ചെയ്യാതെ അടങ്ങില്ല പതി തരേ നിങ്ങൾ തൻ പിൻമുറക്കാർ "

  • @shajeepeter5471

    @shajeepeter5471

    23 күн бұрын

    പിറവം പള്ളി ആക്രി വിലയ്ക്ക് തൂക്കിവിറ്റതല്ലേ?

  • @user-hp5gw7ki6g

    @user-hp5gw7ki6g

    23 күн бұрын

    CPM zindabad! Inquilab zindabad! Congratulations 😂...🎉. I am even shocked 😂.

  • @avirachacko8181
    @avirachacko818123 күн бұрын

    What about KP Yohannan's case, is it is still persisting??

  • @varghesexavier5618
    @varghesexavier561823 күн бұрын

    ചേട്ടൻ അല്പം കഴിച്ചിട്ടുണ്ട് എന്നു തോന്നുന്നു, ഒരു ധൈര്യത്തിന് '

  • @martintherattil1739

    @martintherattil1739

    23 күн бұрын

    സ്വന്തം അധ്വാനഫലം കൊടുത്ത് കഴിക്കുന്നതിൽ ധൈര്യകുറവ് ഉണ്ടാകില്ല . അന്യന്റെ അധ്വാനഫലം കൊടുത്ത് കഴിക്കുമ്പോൾ ധൈര്യകുറവ്‌ ഉണ്ടാകും !

  • @koshythomas2858

    @koshythomas2858

    23 күн бұрын

    ​@@martintherattil1739 😂😂

  • @user-hp5gw7ki6g

    @user-hp5gw7ki6g

    23 күн бұрын

    In the name of God every thing is free, enjoy life until you can breath oxygen intake. God bless every one.

  • @aleyast.o.9914
    @aleyast.o.991422 күн бұрын

    Correct statement

  • @philipp.a461
    @philipp.a46123 күн бұрын

    കേട്ടിരിക്കാൻ ഒരു സുഖം, എന്താല്ലേ !!!!

  • @ryanscorner6523

    @ryanscorner6523

    23 күн бұрын

    അതു ആയിരിക്കും നിങ്ങൾ ഇവിടെ.

  • @santhosh6288

    @santhosh6288

    22 күн бұрын

    Jai Jai KAAAAAAA THOLIIIIIII cose

  • @Melodies1st

    @Melodies1st

    22 күн бұрын

    അച്ചൻ കേൾക്കാൻ വന്നതായിരിക്കും അല്ല്യോ. ..അതികനാൾ വിശ്വാസികളെ പറ്റിച്ചു ജീവിക്കാന്നു വിചാരിക്കണ്ടാട്ടോ. ..തലയിൽ മൂളയുള്ളപിള്ളേര് പള്ളിപ്പോവതയാൽ തീരുന്നതേയുള്ളു ഈ പത്രാസും കോലും വടിയും കുരിശും 5മീറ്റർ തുണിയും എല്ലാം

  • @azeezka4031
    @azeezka403123 күн бұрын

    അങ്ങനെ സമാധാനപരമായി കാര്യങ്ങൾ പര്യവസായി ആകട്ടെ... കർത്താവിൻറെ സ്നേഹവും സൗഹാർദവും പരക്കട്ടെ

  • @Mathew-y9s
    @Mathew-y9s19 күн бұрын

    👋

  • @Melodies1st
    @Melodies1st23 күн бұрын

    തുടർ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 🙏

  • @PhilipMathew-k3j
    @PhilipMathew-k3j21 күн бұрын

    Sunil is great.What a farsight Suni❤😂

  • @user-ld9ze1mw3b
    @user-ld9ze1mw3b23 күн бұрын

    ശരിക്കും ഐടി സുനിലും ഇപ്പോൾ സംസാരിച്ചവനും ഇന്ത്യൻ പ്രസിഡന്റ് കാരണം ഇന്ത്യക്ക് ഒത്തിരി വികസനം ഉണ്ടായിരുന്നു

  • @MarkoseVk
    @MarkoseVk22 күн бұрын

    കള്ളൻ കക്കും അതു അവന്റെ പണി

  • @bennyjohn8704
    @bennyjohn870422 күн бұрын

    If jacobite orthodox is a true sabha, jesus will come for the rescue.

  • @bold7351
    @bold735122 күн бұрын

    പിരി പിരി പിമ്പിരി. Fit ആണല്ലേ . സാരമില്ല. മുല്ല പെരിയാർ തീരുമാനം കൂടി പറയൂ.😂😂. പോയി discussion നടത്തിയാൽ bishop ഒക്കെ വിവരം അറിയും. വിളിച്ചു കിന്നരിച്ച നീ സഹിദം.

  • @JoTk-he5lc
    @JoTk-he5lc23 күн бұрын

    വായിൽ തോന്നിയത് പറയാതെ ചേട്ടാ

  • @user-ld9ze1mw3b
    @user-ld9ze1mw3b23 күн бұрын

    എടാ കോട്ടയം ദേവ ലോകത്തെ തിരുമേനിക്ക് ഒരു വാക്കും ഒരു നാക്കു നിന്റെ തിരുമേനി പോലെ പല നാക്കും പല വാക്കുവല്ല😊

  • @mathewch12
    @mathewch1223 күн бұрын

    What a nonsense! If there any meaning on this ongoing dispute between factions under Malankara church called as Jacobite that has same belief, liturgy and religious as well as ancestral back except for power grabbing and money making by vested scrupulous bishops and people like Thampu? SC has given clear verdict that Malankara church should be ruled by 1934 constitution. What is wrong with that? Anyway, there has to be some constitution for running church whether 1934 or 2002 or something else. Mr. Sunil, you are doing such irresponsible and irrevocable damage to this small community by promoting rebels after very same people went for court and waging legal battle for about 45 years of rigorous scrutiny from lowest to highest courts by different eminent lawyers under honorable judges of great caliber. Now when verdict is not as desired, they stated to repudiate the very same judgement that themselves brought in. Court never touched any of our spiritual matters but only temporal as how church should be administered and managed. What a sorry state to keep on fighting till we get destroyed like Yadhu kulam.

  • @user-hp5gw7ki6g

    @user-hp5gw7ki6g

    23 күн бұрын

    Exactly, Sunil is not doing any crime, but he is only running a news channel and here there is a common publishment every time, "those who haven't yet subscribed this channel, please subscribe. All those who heard this, in the name of God every thing is free, enjoy life until you can breath oxygen intake. God bless every one. 😂

  • @MrPlier-yt5wj
    @MrPlier-yt5wj23 күн бұрын

    എവിടേയോ എന്തൊക്കയോ ഒരു തകരാറു പോലെ 😄. ഈ സംസാരിക്കുന്നവൻ വെള്ളം ആണോ എന്നൊരു സംശയം 😄

  • @shebaabraham687

    @shebaabraham687

    23 күн бұрын

    പച്ചവെള്ളം 😂😊

  • @MrPlier-yt5wj

    @MrPlier-yt5wj

    23 күн бұрын

    @@shebaabraham687 😂

  • @user-hp5gw7ki6g

    @user-hp5gw7ki6g

    23 күн бұрын

    ​@@shebaabraham687Spirits color is heard here.

  • @mathewsabraham7556
    @mathewsabraham755623 күн бұрын

    തെരുവിൽ കിടന്നു തല്ലാതെ ഒരു സമാധാനം ഉണ്ടാകട്ടെ. ആരെങ്കിലും ഒരു കൂട്ടർ അൽപ്പം താണു കൊടുത്തെന്കിലേ ഇതു തീരുകയുള്ളൂ. ഇനിയും കേസ് കൊണ്ടു പോകുവാൻ ഏലാ ഇട്ടു കൊടുക്കല്ലേ?

  • @avirachacko8181

    @avirachacko8181

    23 күн бұрын

    @@mathewsabraham7556 Let we encourage both faction to find an amicable solution. This guy who talked through this chanel encouraging the jacobie faction to enter another troubles.

  • @user-qk4jg1kb4e
    @user-qk4jg1kb4e23 күн бұрын

    Jesus Christ was never born

  • @georgevarghese6410

    @georgevarghese6410

    22 күн бұрын

    We faithful don't want or asked for your testimony

Келесі