രാവണൻകോട്ട ശ്രീലങ്ക | SIGIRIYA FORT SRILANKA

Ancient City of Sigiriya
The ruins of the capital built by the parricidal King Kasyapa I (477-95) lie on the steep slopes and at the summit of a granite peak standing some 180m high (the 'Lion's Rock', which dominates the jungle from all sides). A series of galleries and staircases emerging from the mouth of a gigantic lion constructed of bricks and plaster provide access to the site.The Sinhalese king Kashyapa I (reigned 477-495) built a palace in the shape of a monumental lion on the several acres of ground at the summit, intending it to be a safeguard against his enemies. However, the king was defeated in 495, and the palace fell into ruin. The site soon became a pilgrimage destination, however, and it is now a popular tourist spot. Visitors begin the final ascent to the top through the open paws of the lion, one of the few remaining portions of the palace that are still intact. Also notable are 21 rock paintings of apsaras (celestial singers and dancers). Sigiriya was designated a UNESCO World Heritage site in 1982.
The best way to reach Sigiriya from Colombo is by train and will cost you between LKR 800-1,200. It is an hour and 33 minutes from Colombo. However, there are no direct trains to Sigiriya. The best option is to board the train from Colombo Fort to Habrana, which is 15 km away.
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 28

  • @sasikk1275
    @sasikk12752 жыл бұрын

    രാവണൻ കോട്ടയുടെ വീഡിയോ ഇതിനുമുമ്പ് കണ്ടിട്ടുണ്ട്.. എന്നിരുന്നാലും മികവുറ്റ രീതിയിൽ അവതരിപ്പിച്ച് ദീപുവിന്റെ ശബ്ദത്തിൽ പറഞ്ഞു കേൾക്കുന്ന വിവരണങ്ങൾ വീഡിയോയ്ക്ക് മറ്റോരു മാനം നൽകുന്നു... പ്രേക്ഷക മനസ്സുകളെ കോട്ടയിലേക്ക് സ്വാഗതം ചെയ്യുന്നതായി തോന്നിപ്പിക്കുന്നു . ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒട്ടും മുഷിപ്പില്ലാതെ മികച്ച രീതിയിൽ ഈ വീഡിയോ ഞങ്ങൾക്ക് ഒരു സുന്ദര അനുഭവമാക്കി അവതരിപ്പിച്ച ദീപുവിന് ഒരു പ്രത്യേക കൈയ്യടി നൽകുന്നു . പ്രണാമം ദീപു ......

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you sir🙏❤️

  • @lekhaanil9900
    @lekhaanil99002 жыл бұрын

    വളരെ മനോഹരം. അത്ഭുതകരമായ കാഴ്ചകൾ. ഒരുപാട് ഇഷ്ടപ്പെട്ടvideo 😍

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you lekha❤️❤️🙏

  • @premakumarim4355
    @premakumarim43552 жыл бұрын

    👌👌

  • @Gopan4059
    @Gopan40595 ай бұрын

    സൂപ്പർ ❤️

  • @Dipuviswanathan

    @Dipuviswanathan

    5 ай бұрын

    Thank you

  • @sindhukn2535
    @sindhukn25352 жыл бұрын

    I have visited this place years before and according to the Buddhist monks in Shri Lanka , without Ravan Ramayan is incomplete . Shri Lankans consider him as a hero. Thank you for the beautiful video.

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    ശെരിയാണ്‌ രാവണൻ അവർക്ക് ഹീറോ ആണ്.പക്ഷെ ഈ കോട്ടയും രാവണനനുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല.അതൊരു മിത്താവാം.എന്നു തോന്നുന്നു

  • @suhamajeed5209

    @suhamajeed5209

    2 жыл бұрын

    Thank you sir you understood our history

  • @AaGaLovelyTales
    @AaGaLovelyTales2 жыл бұрын

    എവിടെ നിന്നാണു ദിപു ഈ വിജ്ഞാനങ്ങൾ എല്ലാം കൊണ്ട് വരുനേ ,അദ്ഭുതകരമായ അറിവുകൾ മനോഹരമായ അവതരണം

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you💙💙

  • @jayapradeep7530
    @jayapradeep75302 жыл бұрын

    Super 👌

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you❤️

  • @mathewphilip9324
    @mathewphilip932411 ай бұрын

    നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ ഒരു ആഗ്രഹം. 😍😍😍😍

  • @Dipuviswanathan

    @Dipuviswanathan

    11 ай бұрын

    അതിനെന്താ പൊന്നോളൂ👍

  • @mathewphilip9324

    @mathewphilip9324

    11 ай бұрын

    തീർച്ചയായും

  • @avanthikaaneesh9950
    @avanthikaaneesh99502 жыл бұрын

    👏👏👏✌️👌

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    💙💙thank you

  • @dipuparameswaran
    @dipuparameswaran2 жыл бұрын

    Super 👍👍ഇവിടെ ഒക്കെ എന്നാ ഒന്ന് പോകാൻ പറ്റുക

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    നമുക്ക് പോവാം 👍👍

  • @aneeshpnair5855
    @aneeshpnair58552 жыл бұрын

    👍👍👌👌👌

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you

  • @neethuraveendran7147
    @neethuraveendran71472 жыл бұрын

    Interesting 👌🏻 Dipu chettan evide poyo? Video istayi❤️

  • @neethuraveendran7147

    @neethuraveendran7147

    2 жыл бұрын

    😊❤️

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you❤️❤️

  • @premakumarim4355
    @premakumarim43552 жыл бұрын

    🙏🙏🙏🌹

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

Келесі