ഗുരുവായൂരിൽ നടന്ന ചില അത്ഭുതങ്ങൾ | GURUVAYOOR TEMPLE

ഗുരുവായൂർ കഥകൾ
തൻ്റെ ഭക്തന്റെ കണ്ണു നിറഞ്ഞാൽ ഭഗവാനത് സഹിക്കുകയില്ല .ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ചില കഥകളാണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment box ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 274

  • @Shibikp-sf7hh
    @Shibikp-sf7hhАй бұрын

    കേട്ട കഥകൾ ആണെങ്കിലും കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിയാവില്ല. ഹരേ കൃഷ്ണ 🙏🙏🙏❤️

  • @omanaramachandran4726
    @omanaramachandran4726Ай бұрын

    എന്റെ കൃഷ്ണ . ഗുരുവായൂരപ്പന്റെ അനുഭവങ്ങൾ കേൾക്കുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം ഭഗവാനെ കാത്തു കൊള്ളണേ🙏🙏🙏🙏🙏♥️♥️♥️♥️

  • @eldhomatheweldho..7076
    @eldhomatheweldho..7076Ай бұрын

    എന്റെ ഗുരുവായൂർഅപ്പൻ കഥകൾ പറയുന്ന ചേട്ടനെ ഗുരുവായൂർ അപ്പൻ അനുഗ്രഹിക്കട്ടെ.. ❤️❤️❤️❤️❤️❤️❤️❤️❤️❤️ 😍😍😍😍😍😍😍😍😍😍

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    നമസ്‍തേ🙏🙏❤️❤️

  • @girijasreedhar8065

    @girijasreedhar8065

    Ай бұрын

    🙏ഹരേ കൃഷ്ണ 🙏

  • @saradhamanikunjamma7511

    @saradhamanikunjamma7511

    Ай бұрын

    🙏🏻❤️🙏🏻

  • @user-nm8ox3yj9m

    @user-nm8ox3yj9m

    12 күн бұрын

    ​@@Dipuviswanathanq1qqqqqqy

  • @somanms7183

    @somanms7183

    10 күн бұрын

    8:49 8:49 8:49 8:49l

  • @mohanroykp9640
    @mohanroykp9640Ай бұрын

    സർവ്വ വ്യാപിആയ ഭഗവാനെ, അങ്ങേയ്ക്ക് സുഖമായിരിക്കട്ടെ, ഓം നമോ ഭഗവതേ വസ്സുദേവായ,....

  • @sheejapradeep5342
    @sheejapradeep5342Ай бұрын

    വൈശാഖ മാസത്തിൽ മനസ്സ് എപ്പോഴും ഗുരുവായൂരപ്പൻ്റെ അടുത്തായിരിക്കും കണ്ണനെ തൊഴുത പോലെ തോന്നി ഈ വീഡിയോ കണ്ടപ്പോൾ🎉❤ നന്ദി നമസ്കാരം ദീപു ജി🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    നമസ്തേ വളരെ സന്തോഷം🙏

  • @sushamabhai4966

    @sushamabhai4966

    Ай бұрын

    🙏🙏🙏

  • @smithapillai9140
    @smithapillai91403 күн бұрын

    ഗുരുവായൂരപ്പൻ ന്റെ കഥകൾ അതിമനോഹരം, ഭാഗവാനേ കാത്തുരക്ഷിക്കണേ ഓം നാരായണായ നമഹ

  • @user-jo1up2cu8h
    @user-jo1up2cu8hАй бұрын

    ഗുരുവായുരപ്പന്റെ കഥകൾ വളരെ മനോഹരമായി പൊന്നുണ്ണി കണ്ണാ ശരണം❤❤❤❤❤🎉🎉🎉🎉

  • @sailajasasimenon
    @sailajasasimenonАй бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻❤️. ഓരോ കഥകളും നിറഞ്ഞ ഭക്തിയോ ടെയും നിറ കണ്ണുകളോടെയും മാത്രമേ കേൾക്കാൻ കഴിയൂ 🙏🏻. അടുത്ത ആഴ്ച ഗുരുവായൂർ കണ്ണനെ കാണാൻ പോകുന്നുണ്ട് 🥰ഭഗവാനെ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ കുറെ ഉണ്ടായിട്ടുണ്ട്. എല്ലാം ഭഗവാന്റെ അനുഗ്രഹം🙏🏻. മോനും എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻.

  • @vijivijitr121

    @vijivijitr121

    Ай бұрын

    ഹരേ കൃഷ്ണാ❤

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    Thank you chechi❤️❤️🙏🙏🙏

  • @user-sheela
    @user-sheelaАй бұрын

    ഭഗവാനെ ഗുരുവായൂരപ്പാ🙏🙏🌷

  • @vijayakumarie376
    @vijayakumarie376Ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ ഇത്രേം കേട്ടതിൽ മനസിന് സമാധാനം ആയി... 🙏

  • @VIPINKITHU023
    @VIPINKITHU0233 күн бұрын

    ശാന്തമായി വിവരിക്കുമ്പോൾ മനസിനുനുള്ളിൽ എല്ലാം കാണാൻ കഴിയുന്നു. ഒറ്റ കഥ കേട്ടാതെ ഉള്ളു കരഞ്ഞുപോയി 🙏🙏🙏കൃഷ്ണ 🙏🙏👍🥰

  • @Dipuviswanathan

    @Dipuviswanathan

    3 күн бұрын

    🙏🙏🙏🙏

  • @kanakavallikk9846
    @kanakavallikk9846Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ അവിടുന്നു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി

  • @kalanair1671

    @kalanair1671

    Ай бұрын

    🙏🙏🙏

  • @ambikadevi123
    @ambikadevi123Ай бұрын

    ഗുരുവായൂരപ്പനോട് ഉള്ളഭക്തിവർധകങ്ങളായ കഥകൾ പറഞ്ഞു തന്ന വിശ്വനാഥ്ജിക്ക് നമസ്കാരം🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    നമസ്തേ🙏

  • @venugopalapanicker5443
    @venugopalapanicker5443Күн бұрын

    എന്റെ ഗുരുവായൂരപ്പാ ഭഗവാനെ കാത്തുകൊള്ളണമേ 🙏🏼🙏🏼🙏🏼

  • @cvaravindan203
    @cvaravindan20326 күн бұрын

    കൃഷ്ണഗുരുവായൂർ അപ്പ അങ്ങയുടെ സന്നിധിയിൽ എത്താൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1juАй бұрын

    ഭഗവാനെ എന്നെയും എന്റെ മൂന്ന് മക്കളെയും അവരുടെ കുടുംബത്തെയും കാത്തു കൊള്ളണമേ തമ്പുരാനെ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏🙏🙏🙏🙏

  • @mindhealthfood5227
    @mindhealthfood5227Ай бұрын

    ഓം നമോ ഭഗവതേ vasudevaya🙏🙏🙏

  • @kavitharaju4592
    @kavitharaju4592Ай бұрын

    ശ്രീ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @bhavanibhavani8728
    @bhavanibhavani8728Ай бұрын

    'കൃഷ്ണാ ഗുരുവായുരപ്പാ എന്നും കൂടെയുണ്ടാവണേ കാത്ത് രക്ഷിക്കണേ ഭഗവാനേ

  • @gopakumarnair9236
    @gopakumarnair9236Ай бұрын

    Krishna guruvayoorappa saranam

  • @anjanamidhun7777
    @anjanamidhun7777Ай бұрын

    Orupaad nanni 😊🙏... ഓം നമോ ഭഗവതേ വാസുദേവായ🙏

  • @jayasreep4203
    @jayasreep4203Ай бұрын

    എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @sujathank1307

    @sujathank1307

    26 күн бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തു കൊള്ളണമേ.,. 🙏🙏🙏🙏

  • @chandrikakg-er4wz
    @chandrikakg-er4wz3 күн бұрын

    Kjare Hare krishna ohm namo bhagavathe vasudevaya. Ellam krishnarppanamasthu

  • @user-ti9sq3sf3r
    @user-ti9sq3sf3rАй бұрын

    നല്ല അവതരണ രീതിയും ശബ്ദ മാധുരിയും ഒട്ടും ബോറടിപ്പിക്കാത്ത കഥ പറച്ചിലും. തികച്ചും ആസ്വാദ്യകരമാണ് താങ്കളുടെ ഓരോ പരിപാടിയും.. ചാനലും 👍🏿🙏🏿keep it up 😍🙏🏿🙏🏿അഭിനന്ദനങ്ങൾ.. ഗുരുവായുരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏿

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    Thank you🙏🙏

  • @sreejasreeja8410
    @sreejasreeja8410Ай бұрын

    ഹരേ ക്യഷ്ണാ ഗുരുവായൂരപ്പാ

  • @user-jo1up2cu8h
    @user-jo1up2cu8hАй бұрын

    ഗുരുവായൂരപ്പന്റെ ഈ കഥ എത്രകേട്ടാലും മതിവരില്ല. പൊന്നുണ്ണി കണ്ണാ ശരണം❤❤❤❤❤🎉🎉🎉🎉🎉

  • @user-ro1jy3vb6d
    @user-ro1jy3vb6dАй бұрын

    ഈ വൈശാഖാമാസത്തിൽ ഭഗവാനെ രണ്ടുനേരം കണ്ടുതൊഴാനു ഉള്ള ഭാഗ്യവും അനുഗ്രഹവും എനിക്ക് തന്ന guruvaayurappa🙏🙏🙏 കോടി കോടി നന്ദി 🙏🙏🙏 എല്ലാവരെയും കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏

  • @sudhirrana687
    @sudhirrana687Ай бұрын

    ॐ नमो नारायण ॐ भगवते वासुदेवाय नमः om namo narayana om bhagwate vasudeva namh

  • @ushanayar7158
    @ushanayar7158Ай бұрын

    കൃഷ്ണാ! ഗുരുവായൂരപ്പാ!🙏🏻

  • @premamohan8859
    @premamohan8859Ай бұрын

    Hare Krishna guruvayurappa narayana vasudeva jagalpathe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhusuresh1787
    @sindhusuresh1787Ай бұрын

    കണ്ണാ ഗുരുവായൂരപ്പാ എപ്പോഴും കൂടെ ഉണ്ടാവണേ

  • @sreevalsam1043
    @sreevalsam1043Ай бұрын

    Ayal Ozhivakki adhehamannakam kelkkan Sughamatanu.Hare...krishna...kalikalam tanna❤

  • @PramodKN-ry8mg
    @PramodKN-ry8mg7 күн бұрын

    ഗുരുവായൂരാപ്പാ രക്ഷിക്കണേ ❤❤❤❤❤

  • @padminiraveendran6189
    @padminiraveendran6189Ай бұрын

    Krishna guruvayoorappa🙏🙏🙏🙏🙏

  • @geethadevi9699
    @geethadevi969929 күн бұрын

    Hare Krishna Guruvayoorappa Sharanam.Kannante kathakal ethra kettalum mathivailla ente Ponnunnikanna.. Kannante kathakalum leelakalum kelkumpozhulla anadavum anubhoothiyum paranjariyikkuvan kazhiyilla Kanna.Santhosham kondu kannu nirayumpozhum ente Ponnunnikannan ennotoppam atutheviteyo ninnu kathakalellam kelkunnundu ennoru thonnal.Bhagavane ormavachanal muthal ella divasavum Bhagavathavum Bhagavath Geethyum kettum vayichum valaruvanulla bhagyam nalki anugrahichathinu Krishna Guruvayoorappa angekku koti koti pranamam nanthi namaskaram.Sarvam Krishnarpanamasthu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🕉️🕉️🕉️🕉️🕉️🕉️🕉️🕉️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌼🌼🌼🌼🌼🌼🌼🌼🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏. Ennum eppozhum njangale nervazhikku nayikkuvan njangalku thunayayi koote undakane Kanna 🪔🪔🪔🪔🙏🙏🙏🙏🪷🪷🪷🪷❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼🌹🌹🌹🌹🙏🙏.

  • @sarojak121
    @sarojak1214 күн бұрын

    Krishna Guruvayoorappa🙏🙏🙏🙏

  • @binduaravind5675
    @binduaravind5675Ай бұрын

    നാരായണ 🙏

  • @sandhyaajith7901
    @sandhyaajith79019 күн бұрын

    Ente krishna 🙏 ❤️

  • @NakshathraM-jf6qc
    @NakshathraM-jf6qc17 күн бұрын

    Haree krishnaaaa♥️♥️

  • @user-ti9sq3sf3r
    @user-ti9sq3sf3rАй бұрын

    ഹരേ കൃഷ്ണാ.. കാത്തോളണേ 🙏🏿🙏🏿

  • @SreejithSreeju-hu7sv
    @SreejithSreeju-hu7sv20 күн бұрын

    ഓം നമോ നാരായണ ♥️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏♥️♥️ ഭാഗവാനെ കൃഷ്ണ ഗുരുവായൂർ അപ്പാ ♥️🙏🙏🙏

  • @rajeshsanitha9277
    @rajeshsanitha9277Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏♥️🌹❤️

  • @user-yw4yo9gz3k
    @user-yw4yo9gz3k4 күн бұрын

    Hare krishna govinda

  • @suseelathampi6697
    @suseelathampi6697Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ 🙏🙏🙏🙏

  • @UshaBabu-xe7gl
    @UshaBabu-xe7gl15 күн бұрын

    🙏🏻🙏🏻🙏🏻❤️കണ്ണാ ഗുരുവായൂർ അപ്പ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻❤️

  • @sheelasreenivasan5175
    @sheelasreenivasan5175Ай бұрын

    Ente Guruvayoorappa...

  • @UshaMugu-vk9vd
    @UshaMugu-vk9vd2 күн бұрын

    ഗുരുവായൂരപ്പാ... എന്റെ ഗുരുവായൂരപ്പാ🙏🙏🙏

  • @valsalam.r9061
    @valsalam.r90612 күн бұрын

    എന്റെ ഗുരുവായൂരപ്പാ... ശരണം 🙏

  • @vasanthiramakrishnan5296
    @vasanthiramakrishnan5296Ай бұрын

    Hare Krishna🙏 Guruvaayoorappa Shata Kodi Pranamam🙏 divine🙏 Sarvam Krishnarpanamasthu great👍 Loka samasta Sukino Bhavanthu

  • @maluratheesh3012
    @maluratheesh3012Ай бұрын

    എന്റെ guruvarappa🙏🙏

  • @AshuR-me8ie
    @AshuR-me8ieАй бұрын

    Ente krishna Guruvayoorappa .

  • @geethabalakrishnan5205
    @geethabalakrishnan5205Ай бұрын

    . Hare rama hare rama rama rama hare hare hare krishna hare. Krishna Krishna Krishna Hare Hare om namo narayaya na rama ha

  • @vasanthyvasa3027
    @vasanthyvasa3027Ай бұрын

    കൃഷ്ണാ ഭഗവാനെ 🙏🙏🙏

  • @PrabhaT-vx5yu
    @PrabhaT-vx5yuАй бұрын

    ഭഗവാന്റെ എനിക്കുകിട്ടിയ അനുഭവം ഭഗവാന്റെ കാരുണ്യം എല്ലാം ഭകത്തരോടും പറയാൻ അവസരം താരനും ഭഗവാനെ എന്റെ കൃഷ്ണ ❤🙏🙏🙏🙏

  • @rayiramparambath6305

    @rayiramparambath6305

    21 күн бұрын

    ഭഗവാന്റെ ക്സ്ഥസകൾ എത്രസ്‌കേട്ടാലും മതിയാവില്ല. ഞാൻ ദിവസവും രൺഫ്യൂനേരവും ഭഗവാനെ കാണാൻ പോയിട്ടുണ്ണസ്ഥസനു. പക്ഷെ അസുഖം വന്നു കാരണമിപ്പോൾ പോകാൻ പറ്റുന്നില്ല. ഇന്നോ എന്നാണ് എനിക്ക് പട്ടിക എന്നറിയില്ല. എല്ലാം ഭവൻ തിരുമ്സ്നിക്കട്ടെ. എല്ലാം ഭഗവാൻ തീറ്റുമാനിക്കിന്മ പോലെ നടസ്‌ക്സ്റ്റർ. എന്നെങ്കിലും സ്സുഖംസം മാറിയാൽ പോകാമല്ലോ. വീട്ടിലിരുന്നു മനടടിക്സ്ണുന്നുണ്ട്

  • @user-pu9co4gm8w
    @user-pu9co4gm8wАй бұрын

    Hare krishna❤❤❤❤

  • @anilalalan7164
    @anilalalan716421 күн бұрын

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏

  • @vidyakaliyath3786
    @vidyakaliyath3786Ай бұрын

    Radhae krishnaaa ❤️❤️❤️

  • @girijatensingh8981
    @girijatensingh89819 күн бұрын

    Hare Krishna

  • @vineethmohan8840
    @vineethmohan8840Ай бұрын

    Harekrishna

  • @rajagopalnair7897
    @rajagopalnair7897Ай бұрын

    Hareeeeee Krishnaaaaaaa Guruvayurappaaaaaa sharanam. 🙏🙏🙏

  • @thankamnair1233
    @thankamnair1233Ай бұрын

    ഹരേ കൃഷ്ണാ🙏❤ ഭഗവാനേ അവിടുത്തെ അനുഗ്രഹം എല്ലാവർക്കും ഉ ണ്ടാവണേ🙏🙏 വളരെ മനോഹരമായ വിവരണം❤ മോനു് ഭഗവാൻെറ അനുഗ്രഹം എപ്പോഴും ഉ ണ്ടാവ ട്ടേ 🙏 സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    Thank you chechi🙏

  • @beenak9110
    @beenak9110Ай бұрын

    Kaanntte കഥകൾ കേൾക്കാൻ എന്താ രസം bhagavane കൃഷ്ണ 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️❤️

  • @jayapalanm1464

    @jayapalanm1464

    Ай бұрын

    Krishna guruvayoorappa katholane bagavane,.

  • @shweta618
    @shweta618Ай бұрын

    Super!

  • @adithyank.a1259
    @adithyank.a125916 күн бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പ എൻ്റെ ഉണ്ണിക്കണ്ണാ

  • @titoraj1613
    @titoraj161321 күн бұрын

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ നമഹ 🙏🙏🙏

  • @sanjubhaskar3241
    @sanjubhaskar3241Ай бұрын

    🙏

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    🙏🙏🙏🙏

  • @user-ln5su9dl2f
    @user-ln5su9dl2f16 күн бұрын

    എൻറെ ഗുരുവായൂരപ്പാ ശരണം.

  • @prakash310
    @prakash310Ай бұрын

    എന്റെ പൊന്ന് കണ്ണാ... ഹരേ കൃഷ്ണ.. 💓🌹🙏🏻

  • @sureshkumar-jb2yk
    @sureshkumar-jb2ykАй бұрын

    Hare Krishna🙏🙏🙏

  • @mangalagp5687
    @mangalagp5687Ай бұрын

    Iniyum ithupoleyulla kadhakal ulppeduthane 🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    Sure👍🙏🙏

  • @devurajesh5827
    @devurajesh5827Ай бұрын

    Krishna enike ninne Pediya parishanam enike pediya ennyum enta familyayum kaathu rakshikkane krishna

  • @SujilaK-dn3vi
    @SujilaK-dn3vi20 күн бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sundaransundaran3447
    @sundaransundaran344714 күн бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @sarojak121
    @sarojak1214 күн бұрын

    Om Namo Bhagavathe Vasudhevaya🙏🙏🙏🙏 27:16

  • @sreeshe8429
    @sreeshe8429Ай бұрын

    Hare krishna🙏🙏❤

  • @shyamaladd5316
    @shyamaladd5316Ай бұрын

    Harekrishna pranam prabuji 🙏🙏🙏🙏

  • @aparnasumesh2312
    @aparnasumesh2312Ай бұрын

    Hare Krishna ❤😊

  • @snehalathapk9918
    @snehalathapk9918Ай бұрын

    ❤❤❤❤❤❤❤❤❤❤❤ എന്റെ കണ്ണാ

  • @vijayanragavan7017
    @vijayanragavan701716 күн бұрын

    DV you are always above the mark ..now with about our Baghavan sri Guruvayurappa swamy.....all of your presentations are giving us a great satisfaction.. keep it up dear❤

  • @Dipuviswanathan

    @Dipuviswanathan

    16 күн бұрын

    Thank you so much dear friend🙏🙏🧡

  • @omanatv4236
    @omanatv423622 күн бұрын

    Hare Krishna Guruvayurappa

  • @ambadinandanam5140
    @ambadinandanam5140Ай бұрын

    Hare sree Radhe krishna 🙏🙏🙏Sarvam Sree Krishnarppamamasthu 🙏🙏🙏

  • @ArunSivadasan
    @ArunSivadasan29 күн бұрын

    ഭഗവാനേ ണൂങ്ങളെ അനുഗ്രഹിക്കണ

  • @ambikamohan5251
    @ambikamohan5251Ай бұрын

    മനസിൽ നല്ല കുളിർമ്മ ഹരേ കൃഷ്ണാ ഭഗവാനെ

  • @Dipuviswanathan

    @Dipuviswanathan

    25 күн бұрын

    🙏🙏🙏

  • @UshaStr
    @UshaStr23 күн бұрын

    I like your All videos continue 👍 OM Shiva Shakthi sharnam 🙏🌹🙏❤️

  • @Dipuviswanathan

    @Dipuviswanathan

    23 күн бұрын

    Thank you🙏

  • @shajinasreejith
    @shajinasreejith4 күн бұрын

    Ende ponnu Unni kanna Saranam ❤❤❤

  • @IKEA16
    @IKEA16Ай бұрын

    ഇനിയും ഇതേപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    Sure🙏🙏👍

  • @KomalaRajan-zu6xy
    @KomalaRajan-zu6xy10 күн бұрын

    ഹരേകൃഷ്ണ

  • @renukap4605
    @renukap4605Ай бұрын

    Harekrishna❤🙏. Harerama❤🙏

  • @Dipuviswanathan

    @Dipuviswanathan

    Ай бұрын

    🙏

  • @umakrishnan2396
    @umakrishnan2396Ай бұрын

    Hare krishna 🙏🙏🙏

  • @akhilaarun983
    @akhilaarun983Ай бұрын

    Guruvayoorapppaaaa kaividale🙏🏻🙏🏻🙏🏻

  • @user-qd4pu6bm5n
    @user-qd4pu6bm5nАй бұрын

    Hare Krishna Hare Rama🙏🏻🙏🏻🙏🏻

  • @sowbarnikadesigns9633
    @sowbarnikadesigns963317 күн бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼

  • @sindhusreejith9900
    @sindhusreejith990022 күн бұрын

    Hare krishna, Radhe Shyam

  • @venugopalapanicker5443
    @venugopalapanicker5443Ай бұрын

    ഗുരുവായൂരപ്പാ ഭഗവാനേ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼

  • @jyothishmathypv9538
    @jyothishmathypv9538Ай бұрын

    ഗുരുവായൂരപ്പാ ശരണം ഭഗവാനേ

  • @ponnuponnu731
    @ponnuponnu731Ай бұрын

    Kettu kadhakal anegilum kollam

  • @thankamaniok997
    @thankamaniok997Ай бұрын

    ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ

  • @sanjayeasycutz7195
    @sanjayeasycutz719529 күн бұрын

    Nalla Video ❤❤❤❤

  • @Dipuviswanathan

    @Dipuviswanathan

    29 күн бұрын

    🙏🙏🙏❤️

  • @sreedevisatheesan979
    @sreedevisatheesan979Ай бұрын

    ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @Vasantha-cz8mq
    @Vasantha-cz8mq15 күн бұрын

    കൃഷ്ണ ഗുരുവായൂർ അപ്പ ശരണം

Келесі