ഗുരുവായൂർ | ഗുരുവായൂർ മേൽശാന്തിമാരുടെ അനുഭവങ്ങൾ | GURUVAYUOOR TEMPLE PART1

ഗുരുവായൂർ GURUVAYUOOR TEMPLE PART 1
ഗുരുവായൂർ മേൽശാന്തിമാരുടെ അനുഭവങ്ങൾ |
THANKS
SREE MURALIDHARAN NAMBOOTHIRI THEEYANNOOR MANA (EX GURUVAYOOR MELSHANTHI)
SREE SKANKARA NARAYANA PRAMOD NAMBOOTHIRI THEEYANNOOR MANA ( EX GURUVAYOOR MELSHANTHI)
THANKS
SREE JYOTHILAKSHMI TEACHER RLV
channel link
/ @jyothilekshmiudayakum...
subscribe our channel : / dipuviswanathan
facebook page : / dipu-viswanathan-22423...
instagram : / dipuviswanathan
If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
if you wish to feature your temple and other historical places in our channe you can inform the details
to : 8075434838

Пікірлер: 1 700

  • @jyothilekshmiudayakumar5271
    @jyothilekshmiudayakumar52712 жыл бұрын

    ബാക്ക് ഗ്രൗണ്ടിൽ ഞാൻ പാടിയ നാരായണീയം.... ഈ വിഡിയോയിൽ അത് ചേർത്തതിൽ വളരെ സന്തോഷം.. എനിക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യം. സാക്ഷാൽ ഗുരുവായൂരപ്പന്റെ ഭക്തയായ എനിക്ക് ഇതിൽ പരം മറ്റെന്തു വേണം.. എല്ലാം ഭഗവാന്റെ അനുഗ്രഹം.

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    വളരെ നന്ദിയുണ്ട് ടീച്ചർ.ഈ വീഡിയോയുടെ ഒരു ജീവൻ എന്നു പറയുന്നത് അത് തന്നെയാണ്🙏🙏

  • @Surya-zv6pt

    @Surya-zv6pt

    2 жыл бұрын

    സന്തോഷം mam പറഞ്ഞതുപോലെ ഇനിയെന്തു വേണം ഈ ജന്മം പറഞ്ഞതു പോലെ ഞാനും ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു കണ്ണാ എന്റെ അമ്പാടി പൈതലേ❤️❤️❤️

  • @sajeevanmenon4235

    @sajeevanmenon4235

    2 жыл бұрын

    ❤👍🙏🙏🙏🙏🌹🙏

  • @deepa6467

    @deepa6467

    2 жыл бұрын

    Great singing.

  • @geethachandrashekharmenon3350

    @geethachandrashekharmenon3350

    2 жыл бұрын

    Assalayirikkunnu tto 🤗😘🙏🙏🙏

  • @ASHBICREATIONS
    @ASHBICREATIONS2 жыл бұрын

    എന്റെ അനുഭവം എങ്ങനെ എഴുതണം എന്ന് എനിക്കറിയില്ല.. ഞാൻ ഭയങ്കര ഈശ്വര ഭക്ത അല്ല.. ഭഗവാനെ എന്നും പ്രാർത്ഥിക്കും.. എല്ലാവർക്കും നല്ലത് വരുവാനും ആപത്തുകൾ ഒഴിവാക്കണേ എന്നും പ്രാർത്ഥിക്കും.. പിന്നെ എന്റെ കുടുംബത്തിന് വേണ്ടിയും.. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരിക്കലും പോകുവാൻ കഴിയുമെന്ന് ഞാൻ ഒരിക്കലും കരുതിയിട്ടില്ല.. എന്റെ വിവാഹശേഷം ആണ് ഗുരുവായൂർ ആദ്യമായി കാണുന്നത്.. അന്ന് എന്റെ മനസ്സിലെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല.. അതിനൊക്കെ ശേഷം ഒരുപാട് തവണ വീണ്ടും പോകുവാൻ സാധിച്ചു.. അപ്പോഴൊക്കെയും സന്തോഷം തരുന്ന ഓരോ അനുഭവങ്ങൾ കണ്ണൻ എനിക്കായ് കരുതി വെച്ചു.. അവസാനമായി കോവിഡ് കേരളത്തിൽ വരുന്നതിന് കുറച്ചു മാസം മുൻപ് കണ്ണനെ കാണാൻ കുടുംബമായി പോയി.. അന്ന് നീണ്ട ക്യുവിൽ ആയിരുന്നു ഇരുന്നത്.. കുറച്ചു കഴിഞ്ഞപ്പോൾ അന്നൗൺസ്‌മെന്റ് ചെയ്തു നിവേദ്യം ഭഗവാന് നൽകിയതിന് ശേഷം മാത്രമേ അകത്തേക്ക് കയറ്റി വിടുകയുള്ളു എന്ന്... എനിക്കാണെങ്കിൽ നിവേദ്യം എന്താണെന്ന് അറിയില്ല, എന്റെ വിചാരം അന്നദാനം ആണ് ഈ നിവേദ്യം എന്ന്.. ഞാൻ പെട്ടന്ന് ഭർത്താവിനോടും അമ്മയോടും പറഞ്ഞു നമുക്ക് ആദ്യം ഭഗവാനെ തൊഴുതിട്ട് നിവേദ്യം പോയി കഴിക്കാം.. നല്ല വിശപ്പുണ്ട് എന്ന്... അന്നേരം അമ്മയും ഭർത്താവും കളിയാക്കി പറഞ്ഞു നിവേദ്യം നമുക്ക് കിട്ടില്ല, അത് കണ്ണന് കൊടുക്കുന്നതാണെന്ന്, അങ്ങനെ ഒന്നും പറയല്ലെന്നും.. ഞാൻ ആകെ വിഷമിച്ചു, കണ്ണാ അറിയാതെ പറഞ്ഞതാണേ എന്നോട് ക്ഷമിക്കണേ കണ്ണാ 🙏എന്ന് മനസ്സിൽ പ്രാർത്ഥിച്ചു... അവസാനം നിവേദ്യം കഴിഞ്ഞു നട തുറന്നു, കണ്ണനെ കണ്ടു പ്രാർത്ഥിച്ചു കുറച്ചു സോറി ഒക്കെ പറഞ്ഞു പുറത്തിറങ്ങി.. പുറത്ത് ഒരുപാട് ആൾക്കാർ ഇരിക്കുന്നുണ്ട്.. അവരുടെ ഇടയിൽ കൂടി ഞങ്ങൾ കുറച്ചു സ്ഥലം കണ്ടെത്തി ഇരിക്കാനായി ചെന്നു.. ഇരിക്കാൻ അങ്ങോട്ട് തുടങ്ങിയപ്പോൾ ഒരു അമ്മൂമ്മ ഇലയിൽ കുറെ പ്രസാദം (ഉണ്ണിയപ്പം, പഴം, പായസം ) പിന്നെ വേറെയും എന്തൊക്കെയോ... മോളെ എന്ന് എന്നെ വിളിച്ചു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ആ ഇല എന്റെ കയ്യിൽ വെച്ച് തന്നിട്ട് പറഞ്ഞു ഇത് മോൾക്കുള്ളതാ.. ഇപ്പോൾ ഭഗവാന് നേദിച്ചതാണ്.. ദാ പിടിച്ചോളൂ എന്ന് പറഞ്ഞു... എന്റെ കയ്യും കാലും വിറച്ചിട്ട് കണ്ണൊക്കെ നിറഞ്ഞു.. പിന്നെയും അമ്മൂമ്മ പാൽപായസം ഒക്കെ എന്റെ കയ്യിൽ തന്നു... ആ കാലിൽ തൊട്ട് ഞാനും മക്കളും അമ്മയും ഭർത്താവും ഒക്കെ... സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ ആണ് എന്റെ മുൻപിൽ വന്നത് എന്ന് തന്നെ ആണ് എന്റെ വിശ്വാസം...എന്റെ അറിവില്ലായ്മ കണ്ണൻ മനസ്സിലാക്കി..എന്നും ഞാൻ എന്റെ കണ്ണനോട് കടപ്പെട്ടവൾ ആണ്..ഇന്നും കണ്ണ് നിറച്ചല്ലാതെ ഈ അനുഭവം എനിക്ക് ഓർക്കാൻ പറ്റില്ല.. എന്റെ കണ്ണൻ എന്നെ ഒരുപാട് പരീക്ഷിക്കുന്നുണ്ട്, പക്ഷേ അതുപോലെ ചേർത്ത് പിടിക്കുന്നുമുണ്ട്, എനിക്ക് അറിയാം...ഹരേ കൃഷ്ണ 🙏🙏

  • @anusree4778

    @anusree4778

    2 жыл бұрын

    🙏🙏🙏

  • @soniasukudevan8662

    @soniasukudevan8662

    2 жыл бұрын

    Sathyam

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏🙏

  • @ASHBICREATIONS

    @ASHBICREATIONS

    2 жыл бұрын

    @@anusree4778 🥰

  • @ASHBICREATIONS

    @ASHBICREATIONS

    2 жыл бұрын

    @@soniasukudevan8662 🥰

  • @kgvaikundannair7100
    @kgvaikundannair71002 жыл бұрын

    എന്റെ ഗുരുവായൂരപ്പാ ഭഗവാനേ... 🙏 ഇതുപോലുള്ള മഹനീയമായ കാര്യങ്ങൾ പ്രത്യേകിച്ചും ഗുരുവായൂരപ്പനെ കുറിച്ച് എത്ര കേട്ടാലും മതിയാവില്ല....🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏🙏

  • @meghamegha4810

    @meghamegha4810

    Жыл бұрын

    Sathym

  • @SudheerKumar-eb3sj
    @SudheerKumar-eb3sj2 жыл бұрын

    എനിക്കും വർഷങ്ങൾക് മുൻപ് ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാനും enthai ഫാമിലിയും ചേർന്നു ഗുരുവായൂർ പോയി. എന്റെ അമ്മുമ്മയും കൂടെ ഉണ്ടായിരുന്നു അമ്മുമ്മക് നല്ല പ്രായം ഉണ്ടായിരുന്നു. ഞങ്ങൾ നടപന്തൽ ലിൽ കയറി നല്ല തിരക്കായിരുന്നു. പെട്ടെന്ന് അമ്മൂമ്മയെ നിങ്ങളുടെ കൂട്ടത്തിൽ നിന്നും കാണാതായി. ഞങ്ങൾ ഒരു അരമണിക്കൂറെങ്കിലും തെരഞ്ഞെങ്കിലും അമ്മൂമ്മയെ കണ്ടുകിട്ടിയില്ല. ഞങ്ങൾ പോലീസിൽ പരാതിപ്പെടാൻ പോകുന്നതിനു തൊട്ടു മുമ്പ് അമ്മൂമ്മ ഞങ്ങളുടെ അടുത്തേക്ക് നടന്നുവരുന്നു. ഞങ്ങൾക്ക് എല്ലാവർക്കും സന്തോഷവും ദേഷ്യവും എല്ലാം കൂടി ഒരുമിച്ചു വന്നു അമ്മൂമ്മയോട് ചോദിച്ചു എവിടെ പോയതായിരുന്നു എന്ന്. അമ്മൂമ്മ പറഞ്ഞ മറുപടി കേട്ട് ഞങ്ങൾ എല്ലാരും അത്ഭുതപ്പെട്ടുപോയി. അമ്മൂമ്മ പറഞ്ഞത് ഇതായിരുന്നു പെട്ടെന്ന് ഞാൻ തിരിഞ്ഞുനോക്കുമ്പോൾ നിങ്ങളെ ആരും കാണുന്നില്ല . പേടിച്ചു ഞാൻ എങ്ങോട്ടെന്നില്ലാതെ നടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചെറിയ ഒരാൺകുട്ടി അമ്മയുടെ കൈ പിടിച്ചു ഞങ്ങൾ ഇരിക്കുന്ന സ്ഥലത്ത് കൊണ്ടുവന്നു വിട്ടു എന്ന് പറഞ്ഞു. ഇത് ഇപ്പോൾ പറയുമ്പോഴും ഉള്ളിൽ നിന്ന് ഒരു കോരിത്തരിപ്പ് ആണ്. ആ കുട്ടിയെ അന്വേഷിച്ച് ഞങ്ങൾ അവിടെ ഒരുപാട് നടന്നെങ്കിലും കാണാൻ പറ്റിയില്ല. അത് ചിലപ്പോൾ ഭഗവാൻ കൃഷ്ണൻ ആണെങ്കിലോ 🦚🦚🦚

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏🙏

  • @swamybro

    @swamybro

    2 жыл бұрын

    ഇത്രേം അന്ധ വിശ്വാസമോ?

  • @malavikamalutty7815

    @malavikamalutty7815

    2 жыл бұрын

    @@swamybro .andha viswasam onumala.

  • @swamybro

    @swamybro

    2 жыл бұрын

    @@malavikamalutty7815 ഇത് സ്ഥിരം ഉള്ള പരിപാടി ആണ്. കൃഷ്ണൻ്റെ അമ്പലത്തിൽ പോയി ഏതെങ്കിലും പയ്യനെ കണ്ടാൽ അത് കൃഷ്ണൻ ആണെന്ന് പറയും. ദേവിയുടെ അമ്പലത്തിൽ പോയാൽ ഏതെങ്കിലും സ്ത്രീ ദേവി ആണെന്ന് പറയും.

  • @malavikamalutty7815

    @malavikamalutty7815

    2 жыл бұрын

    @@swamybro .adoke avarude viswasaghal anu.cherikum avark anubavapedunath agane avum

  • @sakunthalsmani8820
    @sakunthalsmani88202 жыл бұрын

    മനസിന് എത്രയോ ദുഃഖം ഉണ്ട്‌ എന്നാലും കണ്ണന്റെ കഥ കേട്ടപ്പോൾ വളരെ സന്തോഷം തോന്നി കണ്ണാ കാത്തോളണേ 🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you🙏

  • @akshayakm2279

    @akshayakm2279

    2 жыл бұрын

    Sathyam ......ellam mayathanne

  • @feckscene6853

    @feckscene6853

    2 жыл бұрын

    @anwar നിൻ്റെ കുണ്ടൻ ഉസ്താദിൻ്റെ കകൂസ് ആണോ പോയി വൃത്തിയാക്കി കൊടുക്ക എണ്ണ പിടിച്ച് നിലിക്കുണ്ട് ഉസ്താദ് wait ആകുന്നു 🤣🤣🤣ഹൂറിമാരും waiting കൂർത്ത സ്തന ഹൂറി മാർ

  • @user-vl3yj1kh3e

    @user-vl3yj1kh3e

    2 жыл бұрын

    💞🙏

  • @valsalamurali6378
    @valsalamurali63782 жыл бұрын

    മനസ്സിന് എത്ര സന്തോഷം ആയി ഇനി എന്നും ഇങ്ങനെയുള്ള ഗുരുവായൂരപ്പന്റെ അത്ഭുത കഥകൾ കേൾക്കാൻ ഉള്ള ഭാഗ്യം തരണേ ഗുരുവായൂരപ്പാ. ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you

  • @indiraramachandran4727

    @indiraramachandran4727

    2 жыл бұрын

    ഗുരുവായൂരപ്പാണ്ടമ്പലത്തിലെ ഒരുകാവത്കരിയാന്ഇന്ദിരകരക്കാട്ടുഗുരുവായൂർവസമായിഎപ്പോഴുംനിർമ്മാല്യസ്മർണയുംകുട്ടികളെല്ലാത്തയാനിക്കുയണ്ടാകുറ്റ്യായിട്ടുകാണനകാണുന്നുയാനിക്കുറത്രിയിലുമ്മലജപിക്കുബോൾകുംഭാഗവാനകാണുന്നു എവിടാപോയാളുമുണ്ണികുട്ടണ്ട്

  • @geetharajan6311

    @geetharajan6311

    2 жыл бұрын

    @@Dipuviswanathan ko ki ki in hi hi hi try

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    ശ്രമിച്ചിട്ടു പറയാം

  • @aleenaav4101

    @aleenaav4101

    Жыл бұрын

    @@indiraramachandran4727 ഇതേതു ഭാഷ 🙄🙄🙄🙄

  • @resmipramodh143
    @resmipramodh143 Жыл бұрын

    ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു എന്ന് ഞാൻ വിശ്വസിക്കുന്ന നിമിഷം എനിക്കും ഉണ്ടായിട്ടുണ്ട്.രണ്ടാഴ്ച മുൻപ് ഞാനും എന്റെ കുടുംബവും ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോയിരുന്നു.തിങ്കളാഴ്ച ആയതുകൊണ്ടാവണം തിരക്ക് നന്നേ കുറവായിരുന്നു.അതുകൊണ്ട് തന്നെ നല്ലപോലെ ഭഗവാനെ തൊഴാൻ സാധിച്ചു.തൊഴുത് ഇറങ്ങിയപ്പോഴേക്കും പ്രസാദ കൗണ്ടർ എല്ലാം അടച്ചു. പാൽപായസം കിട്ടാൻ ഒരു മാർഗ്ഗവുമില്ല. എന്റെ മോൾക്കാണെങ്കിൽ പായസം കിട്ടിയില്ലല്ലോ എന്ന് പറഞ്ഞ് ആകെ വിഷമം ആയി.അപ്പോഴാണ് ഇത്തിരി പ്രായം ഉള്ള ഒരാൾ പായസം തരാമെന്നു പറഞ്ഞ് എന്റെ ഭർത്താവിനെ കൂട്ടിക്കൊണ്ടുപോയി പായസം തന്നു.ഞങ്ങൾക്കാകെ അത്ഭുതം ആയി.അത് കഴിഞ്ഞു പ്രസാദ ഊട്ടിനു വരിനിൽക്കുമ്പോൾ ഒരു ചേച്ചി ഭാഗവാന് നേദിച്ച പ്രസാദം (പഴം) എന്റെ മകൾക്ക് നേരെ നീട്ടിയിട്ട് ഇത് മോളെടുത്തോ എന്ന് പറഞ്ഞു. ആകെ സന്തോഷം കൊണ്ട് ഞങ്ങൾക്ക് എല്ലാവർക്കും കണ്ണ് നിറഞ്ഞുപോയി.പ്രസാദം കിട്ടാതെ പോരേണ്ടി വന്ന ഞങ്ങൾക്ക് ഭഗവാന്റെ അനുഗ്രഹത്താൽ ആണ് പാൽപായസവും പഴവും കിട്ടിയത് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.. 🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ മുൻപൊരിക്കൽ മോൾ ചെറുതായിരുന്ന സമയത്ത് ഞാനും ഭർത്താവും കൂടി ഗുരുവായൂർ പോയപ്പോൾ തൊഴുത ശേഷം പ്രസാദ ഊട്ടിനു വരിനിൽക്കുമ്പോൾ ഒരാൾ വന്ന് ഭക്ഷണത്തിനുള്ള 2 ടോക്കൺ നേരിട്ട് വന്ന് ചേട്ടന്റെ കയ്യിൽ കൊടുത്തു. ഞങ്ങൾക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാൾ. വരിയിൽ അത്രയും അധികം ആളുകൾ ഉണ്ടായിട്ടും എന്തുകൊണ്ട് ഞങ്ങൾക്ക് മാത്രം കൊണ്ടുവന്നു തന്നു ?? എന്നിട്ട് വരി നിൽക്കണ്ട വേഗം പോയി കഴിച്ചോളൂ എന്നും പറഞ്ഞു പോയി.. ഒരു നിമിഷത്തേക്ക് ഞങ്ങൾ രണ്ടുപേരും ആകെ അതിശയിച്ചു നിന്നുപോയി.കണ്ണുകൾ അറിയാതെ നിറഞ്ഞു. അതൊക്കെ ഗുരുവായൂരപ്പന്റെ അനുഗ്രഹം അല്ലാതെന്താ.. 🙏🏻🙏🏻🙏🏻വിശ്വാസമുള്ള എല്ലാ ആളുകൾക്കും ഭഗവാൻ എന്നും അനുഗ്രഹം ചൊരിയട്ടെ 🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @user-dd3zl3zl5t
    @user-dd3zl3zl5t2 жыл бұрын

    ഗുരുവായൂർ അമ്പലം ചുറ്റുപാടും എന്നും ഒരു അത്ഭുതം... എത്ര കണ്ടാലും മതിവരില്ല... എത്ര പോയാലും ആദ്യമായി പോയ പോലെ ഉള്ള അനുഭവം ആാവും. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @padmajapappagi9329
    @padmajapappagi93292 жыл бұрын

    കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു ഇത് കേട്ടപ്പോൾ..... കൃഷ്ണ... അങ്ങ് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട്..... ഭഗവാനെ അനുഗ്രഹിക്കൂ 🙏🙏🙏🙏❤❤❤

  • @iam___arun___
    @iam___arun___2 жыл бұрын

    എന്റെ ഭഗവാനെ ഈ കലിയുഗത്തിൽ ഭൂമിയിൽ അധർമ്മം കുന്നു കൂടി കിടക്കുവാ.... എത്രയും വേഗം കൽക്കി ആയിട്ട് അവതരിച്ചു ഈ ഭൂമിയിൽ ധർമ്മം പുനസ്ഥാപിക്കണേ ഭഗവാനെ 🙏🙏🙏

  • @sheejamanoj3907

    @sheejamanoj3907

    2 жыл бұрын

    നിന്ടെ ഗുരുവായൂരപ്പൻ തൊഴാൻ വരുന്ന നായരുപെണ്ണിനെ പണ്ണുമോ

  • @mithramedia5716

    @mithramedia5716

    Жыл бұрын

    അത്‌ പോയിന്റ്! ഞാനും ഇത്‌ തന്നെയാണ് കാത്തിരിക്കുന്നത്...

  • @sabarinathmb

    @sabarinathmb

    4 ай бұрын

    Angane aanengi nammude kaaryam ellam thirumanam aakuvalo

  • @kariveerachandham

    @kariveerachandham

    Ай бұрын

    ധർമ്മം നടത്തപെടും 👍🏻. ഭഗവാൻ ഹരി അവതരിച്ചു കഴിഞ്ഞു നമ്മളിൽ ഓരോത്തരുടെ മനസ്സിൽ. ശരീരത്തിൽ 🕉️

  • @kochi7559
    @kochi7559 Жыл бұрын

    കണ്ണൻ പല രൂപത്തിൽ നമ്മുടെ മുന്നിൽ വരും,,,,,, അത് മറ്റുള്ളവരോട് പറഞ്ഞാൽ ആരും വിശ്വസിക്കില്ല,,,, ഈ ജന്മം കൃഷ്ണ ഭക്തി മനം നിറയെ തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കണ്ണാ 🙏🏻ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🏻

  • @ramashiju5973
    @ramashiju59732 жыл бұрын

    ഗുരുവായൂരപ്പനെ കാണാൻ നമ്മൾ ഒരു പാട് ആഗ്രഹിച്ചാൽ അത് ഉടൻ നടക്കും. എനിക്ക് അത് അനുഭവ മുണ്ട്. ഗുരുവായൂരപ്പന് നമ്മൾ എന്ത് വഴിപാട് നേർന്നാലും അത് ഉടൻ ചെയ്യണം നമ്മൾ മറന്നാൽ ഒരോ മുടങ്ങൾ കാണിച്ചു തരും . അപ്പോൾ ആയിരിക്കും എല്ലാവരും വഴിപാട് ഓർമിക്കുക. നമ്മൾ ചെയ്യുന്ന ഒരോ വഴിപാട് വേഗം ചെയ്യണം അത് ഗുരുവായൂരപ്പന്റെ ഇഷ്ടം . ഹരേ കൃഷ്ണ🙏🏻🙏🏻🙏🏻🪔🪔🪔🪔🪔

  • @lekhaanil9900
    @lekhaanil99002 жыл бұрын

    കേട്ടാലും കേട്ടാലും മതിയാവില്ല കണ്ണന്റെ കഥകൾ. എന്റെ കണ്ണാ.... 🙏ഗുരുവായൂരപ്പാ..... 🙏ഇങ്ങനെ ഒരു വിഡീയോ കാണിച്ചു തന്നതിന് വളരെ നന്ദി 🙏 🌿🌿ഹരേ കൃഷ്ണാ.... 🌿🙏💚

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you lekha🙏🙏

  • @girijadevi2017

    @girijadevi2017

    2 жыл бұрын

    @@Dipuviswanathan hAre lj rishna

  • @vasanthivenugopal5173

    @vasanthivenugopal5173

    2 жыл бұрын

    @@Dipuviswanathan qq0qq

  • @mohandasmohan6935

    @mohandasmohan6935

    2 жыл бұрын

    @@Dipuviswanathan ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @Sandraofficalyoutubechannel

    @Sandraofficalyoutubechannel

    2 жыл бұрын

    Sathyam

  • @thulasishanmughan1980
    @thulasishanmughan19802 жыл бұрын

    ഗുരുവായൂരപ്പന്റെ ലീലാവിലാസങ്ങൾ കേട്ട് മനം കുളിർത്തു.. എന്നാലും ഒരു സങ്കടം ബാക്കി നില്കുന്നു.. അവിടുത്തെ പരമ ഭക്തനായ യേശുദാസിന് അദേഹത്തിന്റെ ഈ വാർദ്ധക്യം ബാധിച്ച നാളുകളിൽ എങ്കിലും അവിടുത്തെ സന്നിധിയിൽ എത്തുവാൻ അവസരം കൊടുത്തു കൂടേ... അങ്ങയെ കുറിച്ചുള്ള എത്രയോ ഗാനങ്ങൾ അദ്ദേഹത്തിന്റെ കണ്ഠത്തിൽ നിന്ന് ഉതിർന്നിരിക്കുന്നു.. ഇനിയും അദ്ദേഹത്തെ അകറ്റി നിർത്തണോ..

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @jalajakumari3016

    @jalajakumari3016

    2 жыл бұрын

    🙏

  • @narasimha808

    @narasimha808

    2 жыл бұрын

    സമയമായില്ല... ഞാനൊന്നാലോചിക്കട്ടേ... ഇങ്ങോട്ട് വരണമെന്നില്ല... ഞാനങ്ങോട്ട് വന്നാലും മതിയല്ലോ... ❤️🕉️

  • @shailavv4859

    @shailavv4859

    2 жыл бұрын

    Ente Guruvayyoorappa kathu kollanee

  • @RajithaFromOdisha

    @RajithaFromOdisha

    2 жыл бұрын

    👍

  • @ambilisreemohanputhoor9840
    @ambilisreemohanputhoor98402 жыл бұрын

    വിവാഹ ശേഷം25ാം വർഷം ഇരട്ടക്കൺമണികളെ നൽകി അനുഗ്രഹവർഷം ചൊരിഞ്ഞ എന്റെ ഭഗവാൻ🙏🙏

  • @aswathyvs2917

    @aswathyvs2917

    2 жыл бұрын

    Oh... Dr mare onnum kandillaruno.. Pranthana mathre undarunnollo😖

  • @sasidharanun7116

    @sasidharanun7116

    2 жыл бұрын

    സാന്ദ്രാ ആനന്ദം 🙏🌹

  • @truth7468

    @truth7468

    2 жыл бұрын

    @anwar ninte amme cheythe avar arunno

  • @sreejileshpk1503

    @sreejileshpk1503

    2 жыл бұрын

    Athuvare aara block cheythe anugraham

  • @Ack143

    @Ack143

    2 жыл бұрын

    @@aswathyvs2917 ഏയ്‌ ഭാഗവാൻ നേരിട്ട് വന്ന് പ്രസവിപ്പിച്ചതാ.....പ്രസവം കഴിഞ്ഞ് കുട്ടിയെ കയ്യിൽ എടുത്ത് കൊടുത്തിട്ടാണ് തിരിച്ചു പോയത് 😂😂😂

  • @paarupaaru3871
    @paarupaaru38712 жыл бұрын

    എന്റെ നാട് 😘 ഗുരുവായൂരപ്പൻ അതിനകത്തു ഉണ്ട് അത് എനിക്ക് വിശ്വാസം ആണ്🙏 മനസറിഞ്ഞു വിളിച്ച വിളിപ്പുറത് ആണ് അനുഭവം ആണ് ഒരുപാട് അത്ഭുതങ്ങൾ എന്റെ ജീവിതത്തിൽ നടന്നട്ടുണ്ട് 💙😘

  • @kalanair1181

    @kalanair1181

    2 жыл бұрын

    Yes

  • @wishbonef
    @wishbonef2 жыл бұрын

    😌😌കേൾക്കുമ്പോ തന്നെ മനസ് നിറയണു 🙏🙏🙏ഗുരുവായൂരപ്പാ 🙏🙏🙏

  • @manulogin514
    @manulogin5142 жыл бұрын

    ഈ video കണ്ടപ്പോൾ ഗുരുവായൂർ അമ്പലത്തിൽ പോയി കുളിച്ചു തൊഴുത ഒരു feel കിട്ടി.... സഹോദരാ നിങ്ങൾ ഭാഗ്യവാനാണ് അവരുടെ അനുഭവങ്ങൾ നേരിട്ട് കേൾക്കാൻ പറ്റിയല്ലോ...... അത് തന്നെ ഒരു ദൈവാനുഗ്രഹമാണ് ❤❤❤

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you brother🙏

  • @ambikadas5328
    @ambikadas53282 жыл бұрын

    എത്ര കേട്ടാലും മതിയാവാത്ത കണ്ണന്റെ ലീലകൾ 🙏🏼 അവിടെ വിശ്വാസത്തോടെ പോവുന്നവർക്കെല്ലാം ഉണ്ടാവും അനുഭവം 🙏🏼 ചെറുതും വലുതുമായ കുറെ അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട് 🙏🏼 കൃഷ്ണാ ഗുരുവായൂരപ്പാ കൈവിടാതെ കാത്തു കൊള്ളണമേ 🙏🏼🙏🏼🙏🏼

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @prijalakp7990

    @prijalakp7990

    2 жыл бұрын

    Krishna Guruvayurappa kathukollane

  • @rajanpk770

    @rajanpk770

    2 жыл бұрын

    Krishna guru vaurappa katholana

  • @neenakumari7151
    @neenakumari71512 жыл бұрын

    ഞാൻ ഗുരുവായൂരിൽ വന്നു, അകത്തു കയറാൻ പറ്റി ഇല്ല. നടക്കു നേരെ നിന്ന് തൊഴുതു. കൃഷ്ണ ഗുരുവായൂർ അപ്പ ഇന്ന് മാത്രം വിളിച്ച് പ്രാർഥിച്ചു. പലവിഷമങ്ങൾ മനസ്സിൽ ഉണ്ടായിട്ടും ഒന്നും ഭാഗവാനോട് പറഞ്ഞില്ല. വീട്ടിൽ വന്ന് ഞാൻ മനസ്സിൽ വിചാരിച്ചു ഭാഗവാനോട് ഒന്നും പറഞ്ഞില്ലാലോ. എന്നാൽ ഫോൺ എടുത്ത് ഭഗവാന്റെ വീഡിയോ നോക്കിപ്പോൾ കേട്ടത് എന്ത് പറയും ഞാൻ എന്ത് പറയും ഞാൻ എന്റെ ഭാഗവാനോടെന്തു പറയും ഞാൻ ഒന്നും പറയാതെ ഒക്കെ അറിഞ്ഞോളും, നിൻ പരിതാപങ്ങൾ ഒക്കെയും തീർന്നോളും ഇതിൽ കൂടുതൽ എന്ത് കേൾക്കണം 🙏🙏

  • @nalinipradeep5323

    @nalinipradeep5323

    Жыл бұрын

    M.

  • @nalinipradeep5323

    @nalinipradeep5323

    Жыл бұрын

    .

  • @krishnadasvp8659

    @krishnadasvp8659

    Жыл бұрын

    Krishnaguruvayurappa 🙏🏻🙏🏻🙏🏻🙏🏻

  • @suseelawarrier8567
    @suseelawarrier85672 жыл бұрын

    ഹരേ കൃഷ്ണ .ഗുരുവായൂരപ്പന്റെ ഓരോ ദിവസത്തെ കഥകൾ കേട്ടപ്പോൾ വലിയ സന്തോഷം.ഇനിയും കഥകൾ കേൾക്കാൻ ഈയുള്ളവൾ കാത്തിരിക്കുന്നു.,,,,,

  • @geethadileep490
    @geethadileep490 Жыл бұрын

    ഭഗവാനെ അവിടുത്തെ സ്നേഹം കിട്ടാൻ ഭാഗ്യം ഉണ്ടാവണെ . കാരുണ്യം ഉണ്ടാവണെ🙏🙏❤️❤️

  • @ananthakrishnana5351
    @ananthakrishnana53512 жыл бұрын

    കണ്ണാ ഗുരുവായൂരപ്പാ കൈവെടിയരുതേ ... കൂടെ ഉണ്ടാകണേ എന്നും എപ്പോഴും കൃഷ്ണാ......🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @saranps932

    @saranps932

    2 жыл бұрын

    ithu KZread aanu ivide comment ittal guruvayoorappan kaanumo onnum illa... 😂

  • @dicrus.55

    @dicrus.55

    2 жыл бұрын

    Adh oru kall aado Potta iniyengilm sathym manasilak dhaivam onne ollu dhsivathin evda roopm camerel aar eduthad dhsivngala photo😂😂

  • @rubeushagrid444

    @rubeushagrid444

    2 жыл бұрын

    @@saranps932some times 🙂 they are using our belief

  • @rajancp1920

    @rajancp1920

    2 жыл бұрын

    @@saranps932 ആരു പറഞ്ഞു കാണില്ലെന്ന്

  • @neethum.k6007
    @neethum.k60072 жыл бұрын

    എനിക്കും ഉണ്ട് അനുഭവം ഗുരുവായൂരിൽ വച്ചിട്ട്. അന്ന് ഞാൻ കണ്ട ആ വിഗ്രിതിയായ ആ കുഞ്ഞു മോൻ ഉണ്ണി കണ്ണൻ ആണെന്നു ഞാൻ ഇന്നും വിശ്വസിക്കുന്നു.എവിടുന്നു വന്നു അറിയില്ല. ഒരു മിന്നായം പോലെ വന്നു എന്റെ കൊച്ചനുജനെ ഉമ്മ വച്ചിട്ട് എവിടേക്കോ മറഞ്ഞു പോയി. പിന്നെ കണ്ടില്ല. കുഞ്ഞു വാവ ആയിരുന്നു എന്റെ അനുജൻ അപ്പോൾ ❤

  • @user-vl3yj1kh3e

    @user-vl3yj1kh3e

    2 жыл бұрын

    💞🙏

  • @minimadhavan7024
    @minimadhavan70242 жыл бұрын

    വീഡിയോ നല്ല ഇഷ്ടം ആയി. മേൽശാന്തി തിരുമേനിയോട് ഭഗവാന് എന്ത് മാത്രം ഇഷ്ടം ഉണ്ടായിട്ടാണ് ആ പോന്നോടാക്കുഴൽ ആ പുറകിൽ തിരുകി വച്ചത്.. 🙏🙏🙏 ... ഭഗവാനെ കൃഷ്ണാ..... 🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏

  • @geethachandrashekharmenon3350

    @geethachandrashekharmenon3350

    2 жыл бұрын

    Athe...kannane melsanthi Thirumeni yode orupadishttam unde🙏

  • @minimadhavan7024

    @minimadhavan7024

    2 жыл бұрын

    @@geethachandrashekharmenon3350 🙏🙏🙏

  • @sindhusudhakaran4229
    @sindhusudhakaran4229 Жыл бұрын

    ഭഗവാനെ ഞാൻ അവിടത്തെ ഭക്തയാണ് അവിടത്തെ കഥകൾ കേൾക്കുമ്പോ മനസ്സ് നിറയുന്നു കണ്ണാ ❤️

  • @bhadrabhadra6633
    @bhadrabhadra66332 жыл бұрын

    എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങൾക്കും കാരണം എന്റെ കൃഷ്ണൻ..... വീഴാൻ തുടങ്ങുമ്പോൾ ഓടി അരികിൽ എത്തി... താങ്ങി നിർത്തും എന്നെ...... ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @harikrizz_
    @harikrizz_2 жыл бұрын

    എന്റെ നാരായണ എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ... ഓരോ തവണ അവിടെ പോകുമ്പോഴും ഓരോ അനുഭവങ്ങൾ പലതും ഒരിക്കലും വിശ്വസിക്കാൻ സാധിക്കില്ല..ഇന്നും അതാലോചിക്കുമ്പോൾ അത്ഭുതം തോന്നും

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you🙏

  • @manju.k.mmanju.k.m1454

    @manju.k.mmanju.k.m1454

    2 жыл бұрын

    സത്യം. എനിക്കും 🙏

  • @krishnapriyalakshya9701

    @krishnapriyalakshya9701

    2 жыл бұрын

    @@manju.k.mmanju.k.m1454 adh ഒന്ന് പങ്കുവയ്കമോ ഹരേ കൃഷ്ണ... അറിയാൻ ഉള്ള ആഗ്രഹം കൊണ്ടാണ് 😊🙏

  • @anithagill7499
    @anithagill74992 жыл бұрын

    എനിക്കു ഏറ്റവും ഇഷ്ടപെട്ട സഥലം...ആദ്യമായ് last മാർച്ച്‌ പോകാൻ പറ്റി.. തൊഴുതപ്പോൾ കണ്ണ് നിറഞ്ഞു 2തുള്ളി കണ്ണുനീർ ശ്രീ കോവിലിനു മുന്നിൽ വീണു... എനിക്കു രണ്ടാം മാസം നഷ്ടപെട്ട അല്ല ഞാൻ നഷ്ടപ്പെടുത്തിയ എന്റെ കുഞ്ഞിനെ ആണ് ഞാൻ ഭാഗവനിൽ കണ്ടത്. എന്റെ സങ്കടങ്ങൾ എല്ലാം ഭാഗവാനോട് പറഞ്ഞിട്ട് ആണ് പോന്നത് 🙏🙏🙏🙏...

  • @lakshmi3611
    @lakshmi36112 жыл бұрын

    എന്നും ഭക്തർക്കും ഒപ്പം ഉണ്ടാവും ഭഗവാൻ.... ലൌകിക കാര്യങ്ങളുടെ ആധിക്യം കൊണ്ട് നമ്മൾ ചില അവസരങ്ങളിൽ മാത്രം ആണ് ആ സാമീപ്യം തിരിച്ചറിയുന്നത്...... അദ്ഭുതം നിറഞ്ഞ ആ നിമിഷങ്ങളിൽ മേലാകെ ചുടുള്ള ഒരു തരിപ്പ് കയറും മനസ്സ് ഒരു തൂവൽ പോലെ കനമില്ലാതെ പറന്നു തുടങ്ങും.... കണ്ണുകൾ നിറഞ്ഞൊഴുകും..... മിണ്ടാനാവാതെ ചുണ്ടുകൾ വിറച്ചു കൃഷ്ണ ഗുരുവായൂരപ്പാ എന്ന് വിളിച്ചു പോവും..... ഇതു അനുഭവിച്ചവർക്ക് കൃത്യമായി അറിയാം 🙏🙏🙏🙏🙏🙏🙏

  • @vijayalakshmikk6623

    @vijayalakshmikk6623

    Жыл бұрын

    SreeGuruvayurappan Sharkkum avide uddu. Pala Nimithagalum Kadditudu. Krishna Guruvayurappa.... 🙏🙏🙏🙏🙏

  • @bindubinduthomas5846
    @bindubinduthomas58462 жыл бұрын

    എനിക്കും ഒരു അനുഭവം ഉണ്ട് ഉത്സവം നടക്കുന്ന സമയത്ത് മണ്ഡപത്തിൽ ഉറങ്ങുന്ന സമയത്ത് കള്ളൻ വന്നു. എന്റെ ബാഗ് എടുക്കാൻ. ആ സമയം ഞാൻ നല്ല ഉറക്കത്തിൽ ആയിരുന്നു. എന്റെ സ്വപ്നത്തിൽ വന്ന് എണീക് എന്ന് പറഞ്ഞു ഞാൻ കണ്ണ് തുറന്ന് നോക്കുമ്പോൾ കള്ളൻ തൊട്ടടുത്തു ബാഗ് വലിക്കാൻ നോക്കുന്നു. അന്ന് ഗുരുവായൂരപ്പൻ എന്നെ ഉണർത്തിയില്ല എങ്കിൽ എനിക്ക് ഇപ്പോഴും അത്‌ ചിന്തിക്കാൻ പറ്റുന്നില്ല

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Anwar public platform അല്ലെ.hope you will understand🤗

  • @sheejarameshan830
    @sheejarameshan83010 ай бұрын

    ഈ കഥ വായിച്ചപ്പോൾ ഭഗവാനെ നേരിൽക്കണ്ട് അനുഗ്രഹം കിട്ടിയ അനുഭവം, ശരിക്കും കണ്ണ് നിറഞ്ഞ് ഒഴുകി ,ഓം നമോ ഭഗവതെ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏🙏

  • @shaijuck33
    @shaijuck332 жыл бұрын

    വൈകുണ്ഡ നാഥൻ ശ്രീ കൃഷ്ണ ഭഗവാന്റെ ലീലകൾ മേൽശാന്തിമാർ പറയുന്നത് കേൾക്കാൻ സാധിച്ചത് തന്നെ മഹാപുണ്യം🙏 ഈ വീഡിയോ അവതരിപ്പിച്ച ദിപു സാറിന് ആശംസകൾ അഭിനന്ദങ്ങൾ ❤️🙏🙏🙏❤️

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you shaiju🙏🙏

  • @ajithac5833

    @ajithac5833

    2 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ

  • @Nichoosfamilyvlog
    @Nichoosfamilyvlog2 жыл бұрын

    ഒരുപാട് ആഗ്രഹം ഉണ്ട് കണ്ണനെ കാണാൻ. കണ്ണന്റെ ഓരോ കഥകൾ എത്ര കേട്ടാലും മതിവരില്ല. കണ്ണാ.. കാത്തുരക്ഷിക്കണേ......

  • @sajithas7757
    @sajithas77572 жыл бұрын

    എത്ര തവണ ഗുരുവായൂർ പോയിട്ടുണ്ട് എന്ന് ചോദിച്ചാൽ അതിനുത്തരം കൃത്യമായി പറയാനാവില്ല. പക്ഷെ എപ്പോ പോയാലും ആദ്യമായി പോകുന്ന അനുഭൂതി ❤

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏🙏❤️

  • @ammuskunjus7629
    @ammuskunjus76292 жыл бұрын

    ഞാനും ഒരു കൃഷ്ണഭക്ത ആണ്, കുട്ടിയാരുന്നപ്പോൾ കണ്ണാ കണ്ണാ ഓടി വാ എന്ന പാട്ടു പാടിയാലെ ഉറങ്ങു.പിന്നെ ഒരു പാട് തവണ കണ്ണനായിട്ടു ഒരുങ്ങിയിട്ടുണ്ട്. എനിക്ക് ഉണ്ടായ ഒരു അനുഭവം പറയാം,ഞാൻ 7th ഇൽ പഠിക്കുമ്പോൾ ആണ് അച്ഛൻ ഒരു വാച്ച് മേടിച്ചു തന്നത്.എനിക്കതു വളരെ പ്രിയപ്പെട്ടതാരുന്നു. ഒരിക്കൽ(10 th ഇൽ പഠിക്കുമ്പോൾ ആണ്.) അമ്മവീട്ടിൽ പോയിട്ടു വരുമ്പോൾ വാച്ച് വഴിയിൽ എവിടെയോ പോയി,ബസ്റ്റോപ്പിൽ വന്നപ്പോളാണ് കൈയിൽ അതില്ലന്നു കണ്ടത്. കരഞ്ഞു കൊണ്ട് ഞാൻ തിരിച്ചോടി, എന്റെ കണ്ണാ എനിക്കതു തിരിച്ചു കിട്ടണെ അല്ലേൽ ഇനി ഞാൻ നിന്നോട് മിണ്ടില്ല എന്നൊക്കെ പറഞ്ഞു.😀 കുറെ ചെന്നപ്പോൾ അതാ റോഡ്സൈഡിൽ എന്റെ വാച്ച് അടുത്ത് ഒരു മയിൽ പീലിയും ഇന്നും അതു പൊന്നുപോലെ സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഈ കാര്യം എന്റെ അനിയത്തിയോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞതു അതു മലക്ക് പോയ. അയ്യപ്പൻ മാരുടെ വണ്ടിയിൽ നിന്നു വീണ മയിൽപ്പീലി ആരിക്കും എന്നാണ്. എന്തായാലും അതു കണ്ണൻ എനിക്ക് തന്നത്‌ ആണെന്ന് വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @ammuskunjus7629

    @ammuskunjus7629

    2 жыл бұрын

    എനിക്ക് കിട്ടിയ ഒരു അനുഗ്രഹവും പറയാം, വിവാഹം കഴിഞ്ഞു ആദ്യത്തെ ആണ്കുട്ടി ആയാൽ ഗുരുവായൂർ പോകാം എന്ന് പ്രാർത്ഥിച്ചിരുന്നു. ആണ്കുട്ടി ഉണ്ടായി പക്ഷെ പോകുന്ന കാര്യം നടന്നില്ല,ഒരിക്കൽ വീട്ടിൽ ഒരു പൂജക്ക് വേണ്ടി തിരുമേനി വന്നപ്പോൾ ചോദിച്ചു. ആരാ ഗുരുവായൂർ പോകാം എന്ന് പറഞ്ഞിട്ടു പോകാതെ ഇരിക്കുന്നത് എന്നു. പ്രശ്നം വെച്ചപ്പോൾ കണ്ടതാണ്.ഞാൻ ആണെന്ന് പറഞ്ഞപ്പോൾ പെട്ടന്ന് തന്നെ പോകാനും പറഞ്ഞു. അടുത്ത മാസം തന്നെ ഞങ്ങൾ ഗുരുവായൂർ പോയി. ഇപ്പൊ എന്റെ ആഗ്രഹം പോലെ തന്നെ എനിക്ക് ഒരു മോളും ഉണ്ടായി കേട്ടോ. ഉടനെ തന്നെ ഗുരുവായൂർ പോകാൻ pattane എന്നാണ് പ്രാർത്ഥന.

  • @ushusushus2515

    @ushusushus2515

    Жыл бұрын

    എനിക്കും തന്നു ഒരു പീലി ❤️❤️❤️❤️

  • @sudhavinod4145
    @sudhavinod41452 жыл бұрын

    എനിക്കും ഉണ്ടായിട്ടുണ്ട് ചില അനുഭവം,ഭക്ഷണം കണ്ടാൽ എനിക്ക് കഴിക്കനെ തോന്നാറില്ല,ഒരിക്കൽ ഞാൻ ഗുരുവായൂർ പോയി പ്രതീക്ഷിക്കാതെ ഊണ് കഴിക്കാൻ ഇടയായി,പിന്നീടൊരിക്കലും ഭക്ഷണത്തോട് വിരക്തി തോന്നിയിട്ടില്ല ,ഗുരുവായൂരപ്പാ anugrahikkane

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @prasanthprakash2940
    @prasanthprakash29402 жыл бұрын

    ഇതുവരെ ഗുരുവായൂർ പോകാൻ പറ്റിട്ടില...എൻ്റ കല്ല്യാണം അവിടെ വെച്ച് നടത്തണം എന്നാണ് ആഗ്രഹം...ഗുരുവായൂർ അപ്പൻ സാധിച്ചു തന്നൽ😊😊😊

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏

  • @rider7923

    @rider7923

    2 жыл бұрын

    Nadakum nnnayit pray cheythal mathi

  • @jithuudhayasree1723

    @jithuudhayasree1723

    2 жыл бұрын

    Ath okk sathikum...guruvayoor pokan guruvayoorappante sammatham venam ennale pokan pattu

  • @prasanthprakash2940

    @prasanthprakash2940

    2 жыл бұрын

    @@jithuudhayasree1723 അത് പോലെ അണ് പത്ഭനഭ സ്വാമി ക്ഷേത്രം

  • @jithuudhayasree1723

    @jithuudhayasree1723

    2 жыл бұрын

    @@prasanthprakash2940 ath saralya sathikum...eswaranod prarthikum...ambalagalil pokan avidathe moorthium koodi sammathikanam

  • @anupa2592
    @anupa25922 жыл бұрын

    അച്ഛനും അമ്മക്കും 10 കൊല്ലം കുട്ടികൾ ഇല്ലാതിരിന്നിട്ട് ശ്രീകൃഷ്ണ ജയന്തിക്ക് ജനിച്ച ഞാൻ 🙏🙏🙏😍😍😍

  • @avvlogzaswathyvishnu1186

    @avvlogzaswathyvishnu1186

    2 жыл бұрын

    ഞാനും ശ്രീകൃഷ്ണജയന്തിക്ക് ജനിച്ചത് 😍😍

  • @avvlogzaswathyvishnu1186

    @avvlogzaswathyvishnu1186

    2 жыл бұрын

    @anwar അയിന് ഒന്നുമില്ല

  • @avvlogzaswathyvishnu1186

    @avvlogzaswathyvishnu1186

    2 жыл бұрын

    Oooho അങ്ങനെ ആണോ.. വളരെ നല്ലത്

  • @moviesmallu4286

    @moviesmallu4286

    2 жыл бұрын

    @anwar da fake sangi pundachi mone

  • @romanreings8054

    @romanreings8054

    2 жыл бұрын

    @anwar eda anware nabi ennuparayunna thanda ellatha kaamaprandante teams alle muri andi neeyokke.. Era'gi poda panni mone.. Abante ummede islam

  • @sunichandran3413
    @sunichandran34132 жыл бұрын

    മേൽശാന്തിയുടെ അനുഭവ കഥ കേട്ടപ്പോൾ അറിയാതെ കണ്ണുനിറന്നുപോയി.❤️💯

  • @padmakshipadmakshi6581

    @padmakshipadmakshi6581

    Жыл бұрын

    By mi desk asrara GT by oambdief is

  • @sayanj7
    @sayanj72 жыл бұрын

    എന്റെ അമ്മ വലിയ ഗുരുവായൂർ കൃഷ്ണ ഭക്ത ആണ്. ഈ വിഷുവിനു തലേന്ന് കണി വെള്ളരി വാങ്ങാൻ വൈറ്റില മുതൽ തൃപ്പൂണിത്തുറ വരെ കുറെ കടകളിൽ കയറി. ലേറ്റ് ആയോണ്ട് എല്ലായിടത്തും ഓറഞ്ച് കളർ വെള്ളരി തീർന്നു. തിരിച്ചു വരുന്ന വഴി ഒരു കടയിൽ നിന്ന് ഒരെണ്ണം കിട്ടി. അത് ഒരു mark ഡിസൈൻ പോലെ ഉള്ളത് ആയിരുന്നു.ബാക്കി പച്ചക്കറി ഒക്കെ വാങ്ങി വീട്ടിൽ വന്ന്,എല്ലാം പുറത്തു എടുത്തു നോക്കിയപ്പോ mark ഒന്നും ഇല്ലാത്ത വേറെ ഒരു കണി വെള്ളരി അതിൽ. പുള്ളി തന്നത് ആവാൻ വഴി ഉള്ളു എന്നാ അമ്മ പറയുന്നത് 😅

  • @narasimha808
    @narasimha8082 жыл бұрын

    ഭഗവാൻ കുട്ടിതന്നെ..പൂർണ്ണ നിഷ്കളങ്കത്വം.. കലിക്കു കലി...ചിരിക്കു ചിരി... സ്നേഹത്തിനു സ്നേഹം... എന്തും ചെയ്യും... ആരാടാ ചോദിക്കാൻ... നാരായണ ജയ...

  • @murugank3615

    @murugank3615

    2 жыл бұрын

    Krishna guruvayurapa neeye saranam

  • @user-ln4cj1on2c
    @user-ln4cj1on2c9 күн бұрын

    എനിക്ക് ഇഷ്ടംപെട്ടു. ഇനിയും കേൾക്കണം ഗുരുവായൂരപ്പനിൽ നിന്നും ഉണ്ടായ അനുഭവങ്ങൾ. കൂടെ ഗുരുവായൂരപ്പന്റെ കഥകളും.

  • @yoursakshay8042
    @yoursakshay80422 жыл бұрын

    ഒരു ശക്തി ഉണ്ട് അതിൽ സംശയം വേണ്ട..കൃഷ്ണാ ഗുരുവായൂരപ്പാ.. 🥰❤🙏

  • @kariveppilaentertainment6859

    @kariveppilaentertainment6859

    2 жыл бұрын

    അങ്ങനെ ഒന്നും ഇല്ല bro പ്രകൃതിയാണ് എല്ലാം .ബാക്കിയെല്ലാം അന്തവിശ്വാസം

  • @aparna3846
    @aparna38462 жыл бұрын

    ഗുരുവായൂരപ്പന്റെ മാസിക പണ്ട് കുട്ടിക്കാലത്തു വായിക്കാറുണ്ടായിരുന്നു.. അമ്മൂമ്മ ഇരുന്നു വായിപ്പ്പിക്കും.. അതിലെ അനുഭവകഥകൾ ആയിരുന്നു വായന... 🥰🥰🥰🥰🥰🥰കുട്ടികാലം ഓർമ്മവരുന്നു 🥰🥰🥰ഇവരൊക്കെ ഭാഗ്യം സിദ്ധിച്ചവർ... കുഞ്ഞിക്കണ്ണന്റെ തൊട്ടടുത്തു നിൽക്കാൻ പറ്റുമല്ലോ 🥰🥰

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏❤️

  • @rider7923

    @rider7923

    2 жыл бұрын

    അതെ

  • @KrishnaDasPC

    @KrishnaDasPC

    2 жыл бұрын

    ipolm varuthrund, it reminds me my grandma

  • @poornimaganesh1793

    @poornimaganesh1793

    2 жыл бұрын

    Anubavangal kettathil valare valare santhosham ente guruvayoorappa njangale rakshikkane

  • @sushmaanshultyagi6642

    @sushmaanshultyagi6642

    2 жыл бұрын

    Krishna guruvayurappa karunya sindho Sharanam Sharanam Sharanam sarvam Krishna arpana mastu

  • @saneeshputhiyodathsaneesh3835
    @saneeshputhiyodathsaneesh38352 жыл бұрын

    ചെറുപ്പം മുതലേ നാവിൽ വരുന്ന നാമം കൃഷ്ണാ.. ഗുരുവായൂരപ്പാ... നാരായണാ.. രക്ഷിക്കണേ... 🙏🙏🙏

  • @beena2266
    @beena2266 Жыл бұрын

    ഞാൻ ഒരുപാട് കാലമായി ഭഗവാനെ ഒരു നോക്ക് കാണാൻ അതിയായി ആഗ്രഹിക്കുന്നു. പക്ഷേ ഇത് വരെ ആ ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല ..😢. ഗുരുവായൂരപ്പനെ കാണാൻ പോയവർ അവിടുത്തെ വിശേഷങ്ങൾ പറയുമ്പോൾ എനിക്ക് കൊതി തോന്നും. എനിക്ക് ഇനി എന്നാണോ എന്തോ ആ മഹാഭാഗ്യം കിട്ടുന്നത് എന്ന് ചിന്തിച്ച് പോകും....

  • @babithm6243

    @babithm6243

    Жыл бұрын

    വീട്ടിൽ ആരും ഇല്ലേ കൊണ്ടു പോവാൻ

  • @chandramathykallupalathing413

    @chandramathykallupalathing413

    Жыл бұрын

    പ്രാര്‍ത്ഥിച്ചോളൂ, ഭഗവാന്‍ തീര്‍ച്ചയായും സാധിച്ചു തരും

  • @rajeetb5499

    @rajeetb5499

    5 ай бұрын

    0:06 വീട് എവിടെയാണ്. ഞാൻ കൊണ്ടുപോകാം കണ്ണനെ കാണാൻ. വളരെ കാലം ആഗ്രഹിച്ചീട്ട് നടക്കാതെ വിഷമിച്ചു നടന്നവരെ എന്നോട് സങ്കടം പറഞ്ഞു. ഞാൻ കൊണ്ടുപോയി കണ്ണുനിറയെ കാണിച്ചു കൊടുത്തിട്ടുണ്ട്.

  • @user-sn6pf1xu1x

    @user-sn6pf1xu1x

    2 ай бұрын

    ​@@rajeetb5499കണ്ണൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @ThangamaniThangamani-ut8gg

    @ThangamaniThangamani-ut8gg

    23 күн бұрын

    ​@@chandramathykallupalathing413mm🎉🎉

  • @babykumari4861
    @babykumari48612 жыл бұрын

    🙏🙏🙏🙏എന്റെ അച്ഛനും അമ്മയും എന്റെ എല്ലാം എല്ലാം എന്റെ കണ്ണൻ ആണ് എന്റെ ഭഗവാൻ 🙏🙏🙏🌹🌹

  • @ashokankonnackal7285
    @ashokankonnackal72852 жыл бұрын

    ഓം നമോ നാരായണായ നമഃ 🙏🌹🌹🌹🌹🌹ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പ അനുഗ്രഹിക്കണേ ഭഗവാനെ ഓം നമോ ഭഗവതേ വാസുദേവയ നാരായണയ

  • @sreejap9408
    @sreejap94082 жыл бұрын

    ശരിയാണ്, ഗുരുവായൂരപ്പന്റെ ഒന്ന്, രണ്ട് പരീക്ഷണങ്ങൾ എന്റെ അനുഭവത്തിലും ഉണ്ടായിട്ടുണ്ട്..... കൃഷ്ണാ.... ഗുരുവായൂരപ്പാ...... 🙏🙏🙏

  • @humanbeing8810

    @humanbeing8810

    2 жыл бұрын

    ഈ വീഡിയോയുടെ അടിയിൽ ശ്രദ്ധിക്കുക, ഒറ്റ അന്യ മതസ്ഥർ കമന്റ്‌ ഇട്ടിട്ടില്ല, അവർ അന്യ മത ദൈവങ്ങളെ പ്രോത്സാഹിപ്പിക്കില്ല. ഇതിപ്പോൾ ഏതെങ്കിലും അന്യ മത ദൈവത്തിന്റെ അത്ഭുതം പറയുന്ന വീഡിയോ ആയിരുന്നെങ്കിൽ 50% ഉം ഹിന്ദുക്കൾ തന്നെ ആ ദൈവത്തെ പുകഴ്തിയിട്ടു കമന്റ്‌ ഇട്ടേനെ. അതാണ് ഹിന്ദുക്കൾ...

  • @ananthakrishnana5351
    @ananthakrishnana53512 жыл бұрын

    ഇനിയും കേൾക്കണമെന്നുണ്ട് കണ്ണന്റെ കഥകൾ .... കളികൾ .... കുറുമ്പുകൾ ... എല്ലാം...🙏🙏🙏❤️❤️❤️

  • @ananthakrishnana5351

    @ananthakrishnana5351

    2 жыл бұрын

    ഇന്നലെ watsap ൽ ഒരു ചെറിയ ഭാഗം friend അയച്ചു തന്നിരുന്നു. അപ്പോൾ മുതൽ ഇനിയും കേൾക്കാൻ കൊതിയായി. ഇന്ന് കുറേ ഭാഗം കൂടി കേൾക്കാൻ കഴിഞ്ഞു. കണ്ണാ അനന്തകോടി പ്രണാമം.🙏🙏🙏🙏❤️❤️❤️❤️

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you🙏

  • @sreedevigopalakrishnan4237
    @sreedevigopalakrishnan4237 Жыл бұрын

    എന്റെ ഉണ്ണി കണ്ണാ എല്ലാം കണ്ണന്റെ ലീലകൾ ദിവസം തോറും ഭക്തി കൂട്ടി തരേണമേ ഹരേ കൃഷ്ണ 🙏🙏🙏🙏

  • @sreekuttysree8959
    @sreekuttysree89592 жыл бұрын

    ഹരേ കൃഷ്ണ 😍 ഗുരുവായൂരപ്പൻ അറിയാത്ത ഒരു കാര്യവുമില്ല അനുഭവമാണ്.. ഒരുപാട് ആഗ്രഹിച്ചിട്ടും ഒന്ന് ഗുരുവായൂരപ്പനെ കാണാനുള്ള ഭാഗ്യം എനിയ്ക് ഒരുപാട് കാലം ഉണ്ടായില്ല അങ്ങനെ പഠിക്കുന്ന ടൈം ഞാനു ചുമ്മാ പറഞ്ഞു ഇനി ഞാൻ ഗുരുവായൂരു വരുന്നുണ്ടെങ്കിൽ കല്യാണം ഒകെ കഴിഞ്ഞു കുഞ്ഞ് ഉണ്ടാവുമ്പോൾ ചോറ് കൊടുക്കാനെ വരുന്നുള്ളു എന്ന് . വർഷങ്ങൾക് ശേഷം എനിയ്ക് കുഞ്ഞ് ഉണ്ടായി (ഗുരുവായൂരപ്പന്റെ അനുഗ്രഹം പോലെ ഒരു വിഷു നാളിൽ ) അവനു ചോറ് കൊടുക്കാൻ ആണ് ഞാൻ ആദ്യമായി ഗുരുവായൂർ പോകുന്നത്..ആ സമയത്താണ് ഞാൻ ഓർക്കുന്നത് പണ്ട് ഇങ്ങനെ പറഞ്ഞ കാര്യം പോലും ഞാൻ മറന്ന കാര്യം ഗുരുവായൂരപ്പൻ മറന്നില്ല😍 ആദ്യമായി പോയി ക്യുവിൽ നില്കാതെ നേരിട്ട് കണ്ടു കണ് കുളുർക്ക് കണ്ടു തൊഴുതു 😍ഗുരുവായൂരപ്പാ കാത്തു രക്ഷികണേ

  • @seenas4057
    @seenas40572 жыл бұрын

    കണ്ണന്റെ ലീലാവിലാസങ്ങൾ കേട്ടിട്ട് ഉള്ളം കുളിർന്നു. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏🙏🙏🙏🙏🙏. അന്യമതസ്ഥർക്ക് ഇപ്പോഴും പ്രവേശനമില്ലല്ലോ ല്ലേ.

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @dicrus.55

    @dicrus.55

    2 жыл бұрын

    🙄🙄sheythane

  • @farook3134

    @farook3134

    2 жыл бұрын

    ഒരുനാൾ അമഹാഭാഗ്യം ലെഭിക്കോം ഗുരുവായൂരപ്പൻ ഉള്ള സ്നേഹം നിഷ്കളങ്കം ആണെങ്കിൽ ഭൗതികമായ ചില തടസ്സങ്ങൾ ഉണ്ടെങ്കിലോ ആത്മീയമായി അത് സംഭവിക്കും ഞാൻ പത്ത് വർഷത്തിനു മുകളിലായി ഗുരുവായൂരപ്പന് പുറത്തുനിന്നാണ് ദർശനം ലഭിക്കാറ്😘

  • @sumiravi2200

    @sumiravi2200

    2 жыл бұрын

    Nariya അച്ചാരം.. മാറേണ്ട കാലം വരുമോ 🤔🤔🤔🤔

  • @vimaladoor6503

    @vimaladoor6503

    2 жыл бұрын

    ഭൂരിപക്ഷം ഹിന്ദുക്കളും ഈ നിലപാട് എടുത്ത് മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്, ദൈവഭക്തിയുള്ള എല്ലാവർക്കും പ്രാർത്ഥിക്കാൻ അവസരം ഒരുക്കണം.

  • @sarithababu2745
    @sarithababu27452 жыл бұрын

    ഈ വാക്കുകൾ കേട്ടിരിക്കുബോൾ മനസിനും ശരീരത്തിനും വിറയൽ.സന്തോഷം എന്റെ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @user-ue1ti1oj2x
    @user-ue1ti1oj2x2 жыл бұрын

    ഗുരുവായൂരപ്പൻ്റെ ലീലകൾ ... മനസ്സിന് കുളിർമ്മയേകുന്ന വരികൾ... എത്രകേട്ടാലും മതിയാവുകയില്ലല്ലോ.. ഭഗവാൻ്റെ അനുഗ്രഹം എല്ലാവരിലും നിറയട്ടെ... ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏

  • @sujathasivadasan1984
    @sujathasivadasan19842 жыл бұрын

    എൻ്റെ കണ്ണ് നിറഞ്ഞു ഒഴുകി വീഡിയോ കണ്ടില്ല.എല്ലാം കേട്ട് മനസ്സ് നിറഞ്ഞു.എത്ര കേട്ടാലും മതിവരാത്ത കണ്ണൻ്റെ കഥകൾക്ക് മാത്രമേ ഞാൻ കാതോർക്കാൻ നിൽക്കയുള്ളു.എൻ്റെ കൃഷ്ണാ....

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @shivanipranav3724
    @shivanipranav37242 жыл бұрын

    ഗുരുവായൂരപ്പൻ ഇന്ന് അടിയനേം അനുഗ്രഹിച്ചു..... ഗുരുവായൂരപ്പ ശരണം 🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @smithakrishnan1882
    @smithakrishnan18822 жыл бұрын

    എന്റെ ഉണ്ണീ..... ഇത്രയ്ക്ക് കുസൃതി ആയാലോ.....💕💕💕💕💕 പക്ഷെ സ്നേഹിച്ചു തോൽപ്പിച്ചു കളയും ...... അതാ ന്റെ കണ്ണൻ ....... പറഞ്ഞറിയിക്കാൻ പറ്റില്ല ആ അനുഭൂതി.... 💕💕💕💕

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    ❤️❤️🙏

  • @premakumariprema7510
    @premakumariprema75102 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏കണ്ണാ കൂടെയുണ്ടാവണേ ഭഗവാനേ🙏🙏🙏കാത്തോളണേ കണ്ണാ 🙏🙏

  • @santhakumaryvr7081
    @santhakumaryvr7081 Жыл бұрын

    എനിക്കും കൃഷ്ണൻ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിൽ നിന്നെല്ലാം കര കയറ്റണെ കൃഷ്ണ. എന്റെ പ്രാർത്ഥനകളും കേൾക്കണേ krishna🙏🙏🙏🙏🙏🙏

  • @soumyababu5619
    @soumyababu56192 жыл бұрын

    കൃഷ്ണാ ഭഗവാനെ കുറിച്ചു കേൾക്കുവാൻ സാധിക്കുന്നത് തന്നെ പുണ്യം ഓം നമോ ഭഗവതേ വാസുദേവായ നമഃ 🙏🙏🙏🙏🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿🌹🌿

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏

  • @kumasuresh
    @kumasuresh2 жыл бұрын

    Great episode....very different...Thank You..... Om Namo Bhagavate Vasudevaya...!!!!!

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you🙏

  • @nalinid3
    @nalinid3 Жыл бұрын

    ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ നാരായണാ അച്ചുതാ ഗോവിന്ദാ മുകുന്ദാ ജനാർദ്ദനാ എന്നേയും കുടുംബത്തേയും ആയൂരാരോഗ്യ സൗഖ്യത്തോടെ കാത്തുകൊള്ളണേ.,..

  • @sruthigrnsml6143
    @sruthigrnsml6143 Жыл бұрын

    Kannan✨️നേരിട്ട് വന്നിട്ടില്ലെങ്കിലും ഓരോ ആൾകാരിലൂടെ അരികിലെത്തിയിട്ടുണ് ✨️എന്റെ പൊന്നുണ്ണി .. 🌿എപ്പോളും കൂടെത്തന്നെ സന്തത സാഹചരി ആയിട്ട്.... ✨️

  • @savitharatheeshbabu8854
    @savitharatheeshbabu88542 жыл бұрын

    Ethu kelkkanum kaananum kazhinjathu oru bhagyamaay karuthunnu. Guruvayoorappa 🙏🙏🙏🌺🌺🌺Ethu preskshakaril ethicha thaangalkku othiri nanni 🙏🙏🙏🌺🌺🌺🌺

  • @lekshmivijay6584
    @lekshmivijay65842 жыл бұрын

    🙏ഭഗവാനെ അറിഞ്ഞാൽ. അനുഭവങ്ങൾ. ഉണ്ടായി കൊണ്ടിരിക്കും എനിക്കു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് അവിടുത്തെ ലീലകൾ എല്ലാം 🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @mangalagp5687

    @mangalagp5687

    2 жыл бұрын

    Sathyam.... Bhagavane... 🙏🏻🙏🏻🙏🏻

  • @vasanthanair6547
    @vasanthanair6547 Жыл бұрын

    മേൽശാന്തി മാരുടെ അനുഭവങ്ങൾ കേട്ട് മനസ്സു നിറഞ്ഞു. ഭഗഗവാനെ അവിടത്തെ ലീലകൾ അപാരം തന്നെ. എനിക്കും ഉണ്ടായി ഒരനുഭവം. ഞാൻ നാരായണീയം പഠിച്ചു കൊണ്ടിരിക്കുന്ന ആളാണ്. 52 -ം ശ്ളോകം ആയി. ഭഗവാനെ ഗുരുവായൂരപ്പാ. .

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @muralivariyam773
    @muralivariyam7732 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻 അതിശയം, അവിശ്വസനീയം. ഹന്ത ഭാഗ്യം ജനാനാം! 🙏🏻

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @rugsiv3186

    @rugsiv3186

    2 жыл бұрын

    🙏🙏🙏 Guruvayoorappaa 🙏🙏🙏

  • @sindhukn2535
    @sindhukn25352 жыл бұрын

    Even though I have been visiting this temple 2-3 times a year and the stories are also new to so many people , this video is beautiful and special. Congratulations and please continue your efforts

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Sure madom thank you🙏🙏🙏

  • @sreekalar3926

    @sreekalar3926

    2 жыл бұрын

    Krishna Krishna hare Krishna hare Krishna hare hare

  • @ushanellenkara8979
    @ushanellenkara89795 ай бұрын

    ഓരോ അനുഭവങ്ങളും കേൾക്കുമ്പോൾ കണ്ണ് നിറയുകയാണ്. എനിക്കും ചില അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാം കണ്ണന്റെ മായ 🙏❤

  • @kollam1237
    @kollam12377 ай бұрын

    ഭഗവാനെ ഇതെല്ലാം കേട്ടിട്ട് കണ്ണുനിറഞ്ഞു ഒഴുകുന്നു കണ്ണാ വാസുദേവാ ഭഗവാനേ അങ്ങേയ്ക്ക് അനന്തകോടി പ്രണാമം ഭഗവാനേ സമസ്താപരാധങ്ങളും വസുദേവ ഭഗവാനെ കനിയണേ കണ്ണാ

  • @t-boxminecraft
    @t-boxminecraft2 жыл бұрын

    എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.എൻ്റെ മക്കൾക്ക് രണ്ടുപേർക്കും ചോറൂണ് ഗുരുവായൂർ അമ്പലത്തിൽ വച്ചിട്ട് ആയിരുന്നു.രണ്ടാമത്തെ വട്ടം പോയപ്പോൾ ഞാൻ അമ്പലത്തിനു അകത്തേക്ക് പ്രവേശിച്ചു husband പുറത്തു നിന്നതിനാൽ അദ്ദേഹത്തെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ .എൻ്റെ പുറകിൽ നിന്ന് ഒരു ആൾ എന്നെ മോളെ എന്ന് വിളിച്ചു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മുത്തശ്ശി ജഡയുള്ള മുടി കണ്ടാൽ കുളിച്ചില്ലെന്ന് തോന്നില്ല.ഒരു സഞ്ചി കയിൽ ഉണ്ട് .എന്നോട് ആ മുത്തശ്ശി ചോദിച്ചത് ഇങ്ങനെ .,മോളെ ഇവിടുത്തെ അമ്പലക്കുളം എവിടെ എന്ന് അറിയാമോ? എന്ന് ഞാൻ അന്നേരം ഞാൻ പറഞ്ഞു എനിക്കറിയില്ല അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി പറഞ്ഞുതരും എന്ന് .ഈ മറുപടി നൽകിയെങ്കിലും എൻ്റെ മനസ്സിൽ ഒരു ചോദ്യം ഉണ്ടായിരുന്നു കുളിക്കാതെ ഇങ്ങനെ ഇവർ അമ്പലത്തിനു അകത്തേക്ക് പ്രവേശിച്ചു .,ഇവരെ ആരും കണ്ടില്ലയോ ആരേലും ഇങ്ങനെ ചെയ്യുമോ എന്നൊക്കെ ഞാൻ ഇങ്ങനെ ചിന്തിച്ചു കൊണ്ട് ദർശനത്തിന് വരിയിൽ നിൽക്കുന്നവരെ ശ്രദ്ധിച്ചു.പെട്ടെന്ന് എൻ്റെ മനസ്സിൽ ഇങ്ങനെ കുളിക്കാതെ അമ്പലത്തിനകത് കയരുന്നുവെങ്കിൽ അത് ആരകും ഇങ്ങനെ ഒരു ചോദ്യം എന്നോട് തന്നെ വന്നു ചോദിച്ചാൽ എന്തിനാകും പെട്ടെന്ന് ഞാൻ അത് ഗുരുവായൂരപ്പൻ ആകാൻ chance ഉണ്ടോ എന്നുവച്ചിട്ട് തിരിഞ്ഞു പുറകിലേക്ക് നോക്കിയപ്പോൾ കണ്ടില്ല അവിടെ എൻ്റെ കണ്ണ് എത്തുന്ന ഇടം എല്ലാം ഞാൻ നോക്കി എങ്ങും കണ്ടില്ല ..പക്ഷേ എൻ്റെ മനസ്സ് ഇന്നും പറയുന്നു അത് ......ഞാൻ അങ്ങനെതന്നെ വിശ്വസിക്കാൻ ആഗ്രഹിക്കുന്നു.

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏

  • @radhasivaramapillai2035
    @radhasivaramapillai20352 жыл бұрын

    കൃഷ്ണാ.... ഗുരുവായൂരപ്പാ.... ശരണം... പൊന്നു തമ്പുരാനെ ... അവിടുത്തെ വിശേഷങ്ങൾ മേൽശാന്തി മാരുടെ വിശദീകരണം കേട്ടപ്പോൾ എത്ര പുണ്യമാണ് ലഭിച്ചത് ഗുരുവായൂരപ്പാ.. അവിടുന്ന് ഞങ്ങളുടെ കൂടുയുണ്ട്. ഉറപ്പാണ്. ഗുരുവായൂരപ്പനെ കൈകൾ കൊണ്ടുസ്പർശിച്ച മേൽശാന്തിമാർ അതീവ സുകൃതികളാണ്. അവരെ നേരിൽ കാണുന്നത് തന്നെ പുണ്യമാണ്. ഭഗവാനെ.. ഗുരുവായൂരപ്പ.. ഭൂലോക വൈകുണ്ഡ നാഥാ.. പ്രണാമം പ്രഭോ... 🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @nrajshri
    @nrajshri Жыл бұрын

    ന്റെ കണ്ണാ.. കുറുമ്പ് കൂടുന്നു 🥰🥰 കുഞ്ഞു കണ്ണൻ എത്ര നേരത്തെ എണീക്കുന്നു.. വൈകി ഉറങ്ങുന്ന ഇങ്ങനെ ഒരു കുട്ടി ലോകത്ത് വേറെ ഇല്ലാ 🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    Жыл бұрын

    🙏🙏

  • @mithramedia5716

    @mithramedia5716

    Жыл бұрын

    👶👶👶🦚🦚🦚

  • @resmi9130
    @resmi91302 жыл бұрын

    എന്റെ ഗുരുവായൂരപ്പാ... അങ്ങയുടെ കൃപയും അനുഗ്രഹവും എന്നും ഉണ്ടാവാനെ... കൃഷ്ണ.... 🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @sreekalab7040

    @sreekalab7040

    2 жыл бұрын

    Enikkum ithokke kettappo bhagavane kanan thonnunnu🙏🙏🙏🙏🙏

  • @bijumon8630

    @bijumon8630

    2 жыл бұрын

    ഗുരുവായൂരപ്പാ..

  • @smithakrishnan1882
    @smithakrishnan18822 жыл бұрын

    കുസൃതി കണ്ണൻ ...... എന്റെ പ്രാണൻ.... ഉമ്മ 😘😘😘😘😘😘😘

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @chithrak2432
    @chithrak24322 жыл бұрын

    കൃഷ്ണ ഉണ്ണി കണ്ണാ കാത്തോളണേ 🙏 കണ്ണന്റെ കഥ എത്ര കേട്ടാലും മതിയാവില്ല😘

  • @aryadilip1635
    @aryadilip16359 ай бұрын

    കണ്ണ് നിറഞ്ഞു വരുന്നു കേൾക്കുമ്പോൾ..... നാരായണാ എല്ലാ കാലവും പല പല തരത്തിലുള്ള അനുഭവം ഉണ്ടാവാൻ ഓരോ ബ്രാഹ്മണനും യോഗം കൊടുക്കണേ... അമ്പലം അമ്പലമായി ത്തന്നെ എല്ലാ കാലവും നിക്കണേ.... ആ വിളക്ക് കാണണോടത്തന്നെ കൃഷ്ണൻ ന്നു പറയണ ആൾ നിക്കണെന്ന് കാണിച്ചു കൊടുക്കണേ നല്ല രീതിയിൽ.

  • @rider7923
    @rider79232 жыл бұрын

    ഗുരുവായൂർ അപ്പന്റെ കൃപ എല്ലാവരുടെയും കൂടെ ഉണ്ട്. ഈ വീഡിയോ ചെയ്ത ദീപു സാറിനു ഈ കാര്യങ്ങൾ okke വിശദികരിച്ചു തന്ന മേൽശാന്തി മാർക്കും ആഭിനന്ദനങ്ങൾ

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you❤️

  • @pixmediaentertainment7256
    @pixmediaentertainment72562 жыл бұрын

    ഇത് കേട്ടപ്പോൾ ഭഗവാൻ എന്റെ മനസ്സിൽ വന്നു നിറഞ്ഞു ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏

  • @satheeshn1037
    @satheeshn10372 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരേയും കാത്തുരക്ഷിക്കണേ ഭഗവാനെ.. 🙏🙏🙏🙏🙏

  • @AnEeSh_vlog983
    @AnEeSh_vlog983 Жыл бұрын

    എന്റെ ഗുരുവായൂരപ്പാ ❤️❤️❤️❤️😘 എന്റെ അനുഭവം ഗുരുവയൂരപ്പനെ കണ്ടു പെട്ടന്ന് തൊഴുതു വരാം എന്ന് കരുതി പോയതാ.. പക്ഷെ വന്നപ്പോൾ നൈറ്റ്‌ 11മണി ആയി...

  • @gopanpalackal2495
    @gopanpalackal24952 жыл бұрын

    ഒരിക്കൽ വാകചാർത്തു കണ്ടുതൊഴുതു എന്നിട്ട്ഒരു റൗണ്ട് ശയന പ്രതിക്ഷണം നടത്തിവന്ന എനിക്ക് ക്ഷേത്ര ത്തിലെ ഭയങ്കര തിരക്ക് കാരണം വീണ്ടും കയറാൻ കഴിയാതെ വിഷമിച്ചു നിന്ന എന്നെ ഞാൻ അങ്ങോട്ടു ഒന്നും ചോദിക്കാതെ എന്നെ വിളിച്ചു കൊണ്ടുപോയി പാസ്സ് കൊടുക്കുന്ന വഴിയിലൂടെ ശ്രീ കോവിലേക്കു കടത്തിവിട്ടു ഇന്നും ഈ അനുഭവം ഒരു അത്ഭുതം മാത്രമായി എന്റെ ജീവിതത്തിൽ നിറഞ്ഞു നില്കുന്നു... എല്ലാം എന്റെ കണ്ണന്റെ ലീലകൾ 🙏ഗുരുവായൂരപ്പാ നീയേ തുണ ❤

  • @dipuparameswaran
    @dipuparameswaran2 жыл бұрын

    ചേട്ടാ സൂപ്പർ വീഡിയോ.. അവരുടെ അനുഭവങ്ങൾ എല്ലാം അത്ഭുതം തന്നെ❤❤

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    Thank you🙏

  • @kanakavallyvr9013
    @kanakavallyvr90132 жыл бұрын

    🙏 ഗുരുപവനപുരേശാ പ്രസാദിക്കണേ. ഗുരുവായൂരപ്പാ ശരണം.🙏🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @indutr7414

    @indutr7414

    2 жыл бұрын

    @@Dipuviswanathan Nazareth

  • @LaughThinkMedia
    @LaughThinkMedia2 жыл бұрын

    ഉണ്ണിക്കണ്ണന്റെ പൂംകവിളിൽ ഒരു നുള്ള്.. ആള് മഹാ കുസൃതിയാണ്.. വില്ലൻ ആണെന്നും പറയാം.. ചിലപ്പോൾ ദേഷ്യവും, സങ്കടവും, കരച്ചിലും, പിണക്കവും ആണ്. എത്ര പിണങ്ങിയാലും ഉണ്ണിക്കണ്ണ നീയെന്റെ കുഞ്ഞു മകനല്ലേ.. കവിളിൽ നിനക്ക് ആയിരം മുത്തം നൽകാൻ അല്ലെ ഈ അച്ഛൻ. ഇനി ഞാൻ എന്റെ അനുഭവം പറയാം. അമ്പലപ്പുഴ ഉണ്ണിക്കണ്ണന്റെ അമ്പലത്തിനു അടുത്താണ് എന്റെ വീട്.. ഞാനും ഭാര്യയും മിക്ക ദിവസവും അമ്പലപ്പുഴ ഉണ്ണികണ്ണനെ കാണാൻ എത്തും. എനിക്കാണേൽ അമ്പലത്തിൽ എത്തിയാൽ, ഉണ്ണികണ്ണനെ തൊഴുന്നതൊന്നും ഇഷ്ടമല്ല, ചുമ്മാ നോക്കി നിക്കണം, മിക്കവാറും ഒരു ആടയുമില്ലാതെ നിൽക്കുന്ന കണ്ണനെ മനസ്സിൽ കളിയാക്കും, നീ ആളുകളെ പറ്റിക്കുന്നവൻ അല്ലെ, വെണ്ണ കൊതിയൻ.. അമ്പലത്തിനകത്തു കയറാൻ കഴിഞ്ഞിരുന്നേൽ നിന്റെ കയ്യിലിരിക്കുന്ന വെണ്ണ ഞാൻ ഉറപ്പായും അടിച്ചു മാറ്റും, നീ കള്ള കണ്ണൻ ആണെങ്കിൽ ഞാൻ നിന്റെ വെണ്ണ അടിച്ചു മാറ്റുന്ന മഹാ കള്ളൻ ആണെടാ ഉണ്ണികണ്ണാ എന്നൊക്കെ മനസ്സിൽ വിചാരിക്കും.. ഞങ്ങളുടെ കുടുംബത്തിൽ ആൺകുട്ടി ജനിക്കാറില്ല.. ഭാര്യക്ക് ആണേൽ എന്നെ പോലെയല്ല, കണ്ണനെ കണ്ടാൽ ഉടൻ കരച്ചിൽ ആണ്. നീ എന്നെ കൈവിടരുതെന്നൊക്കെ പറയും കണ്ണൊക്കെ നിറഞ്ഞു കവിയും, കണ്ണീരു അമ്പലത്തിൽ വീഴാൻ പാടില്ല എന്നല്ലേ, ഞാൻ അവളെയും പിടിച്ചു പുറത്തിറങ്ങും.. ഒരിക്കൽ അങ്ങനെ ഇറങ്ങുന്ന സമയത്തു അവൾ പറഞ്ഞതാണ് ഞാൻ കേട്ടത്. നീ എന്റെ വീട്ടിൽ ഉണ്ണിക്കണ്ണനായി വന്നില്ലേൽ ഞാനിനി നിന്നെ കാണാൻ വരില്ല എന്ന്.. ഞാൻ അവളെ കുറെ വഴക്കൊക്കെ പറഞ്ഞു വീട്ടിലെത്തി.. പിന്നെയും വഴക്കു പറഞ്ഞു. പിന്നെ അമ്പലത്തിൽ പോയില്ല.. അല്ലേലും പെണ്ണ് വർഗ്ഗമല്ലേ.. മനസ്സിൽ ഒരു ദേഷ്യം വന്നാൽ അത് കൊണ്ടുനടക്കുന്ന വർഗ്ഗം ആണെന്ന് കേട്ടിട്ടുണ്ട്. ഭാര്യ ഗർഭിണി ആയി.. ആൺകുഞ് ജനിച്ചു, അഷ്ടമി രോഹിണി നാളിൽ..അവനു അവൾ കണ്ണൻ എന്ന് പേരുമിട്ടു.. കണ്ണനെ പോലെ തന്നെ അവനും അമ്മ അവനു ജീവൻ ആണ് എന്നാൽ എപ്പോഴും ഓരോരോ കുസൃടികളും.. ഇപ്പോൾ അമ്പലപ്പുഴ അമ്പലത്തിൽ പോയാൽ ഭാര്യ പറയും നിന്റെ എല്ലാ സ്വഭാവവും ഉണ്ട്, ഞാൻ ഇനി നാട്ടുകാരുടെ തല്ലുകൊള്ളുമെന്ന എനിക്ക് തോന്നുന്നത്. മോൻ ആണേൽ നടയിലെത്തിയാൽ കണ്ണനെ നോക്കി ചിരിച്ചോണ്ട് നില്കും.. പത്തുവയസ്സായി അവനു.. ഉണ്ണിക്കണ്ണൻ എന്നേക്കാൾ കുഞ്ഞല്ലേ, അതുകൊണ്ട് ചേട്ടൻ ആണ് ഞാൻ എന്നൊക്കെ പറയും.. എന്തായാലും ഉണ്ണികണ്ണാ.. കുസൃതിക്കുട്ടൻ ആയ നിന്നെ കണ്ടു തൊഴുവാൻ ഈ ജന്മം തന്നതിന് എങ്ങനെ നന്ദിപറയും ഞങ്ങൾ.?

  • @padminiedat1599
    @padminiedat15992 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏കണ്ണന്റെ കഥ കൾ കേട്ടാലും കേട്ടാലും മതി യാവുന്നില്ല ഭഗവാനെ 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌿🌿🙏🙏🙏🙏🙏

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏🙏

  • @aparna3846
    @aparna38462 жыл бұрын

    ഗുരുവായൂരപ്പൻ ഒരു കുഞ്ഞുവികൃതി ആണെന്ന് തോന്നുന്നു 🥰മേൽശാന്തിമാരെ വട്ടം ചുറ്റിക്കാറുണ്ടല്ലേ 🙏🏻🙏🏻🙏🏻

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @devikagood3905
    @devikagood39052 жыл бұрын

    Enikkum guruvayoor varumbol anubhavangal undayittund .njan adiyam ayittu set sari udukkanam ennu agrahichathu guruvayoor varumbol ayirikkanam ennundayirunnu angane njan guruvayoor vannu sariuduth avida 7manikazhinja njan ndayil vannath appozhekku valiya q ayi. Appol thirich njangalkku paxhanikku pokanda kind njan nadayil ninnu thozham ennu Amma paranju enikku sherikkum sangadam ayi njangal chumma akathukayari valam vechsppol sathiyam enikku othiri sangadam vannu ente kannuvare niranju onnu kananum kanikkanum pattiyillallo njan mindoola ennu paranju njan thirinju nadannu .appol enne aro purakinnu vilichittu ennod chothikkuva entha pokunne ee vazhi inguva ennu angane ente kanne akathukeri nadanere ninnu aduth frontil ninnu thanne kanan Patti santhosham ayi .adiyam vilikkan thonnunnathum guruvayurappa Enna .

  • @ammum.g7437
    @ammum.g74372 жыл бұрын

    എന്റെ ഗുരുവായൂരപ്പാ 🙏🙏🙏മനസിന്‌ എന്തോ ഒരു ഉന്മേഷം കിട്ടിയ പോലെ കാത്തുകൊള്ളണമേ കണ്ണാ 🙏🙏🙏🙏

  • @73635p
    @73635p2 жыл бұрын

    തിക്കിതിരക്കി അവസാനം നടക്ക് മുൻപിലെത്തി ഗുരുവായൂരപ്പനെ കാണുമ്പോൾ ആ തിരക്കൊക്കെ ഒഴിഞ്ഞങ് പോയതുപോലെ തോന്നും.

  • @Dipuviswanathan

    @Dipuviswanathan

    2 жыл бұрын

    🙏

  • @gireeshmp5604
    @gireeshmp56042 жыл бұрын

    ഗുരുവായൂരപ്പന്റെ ഓരോലീലാവിലാസങ്ങൾ ഗുരുവായൂരപ്പാ ഏത് ആപത്തുഘ ട്ടത്തിലും കാത്തുകൊള്ളേണമേ.

  • @reji.v.r5522
    @reji.v.r55222 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളേണമേ 🙏🙏🙏🙏

  • @manaf6507
    @manaf65072 жыл бұрын

    ഗുരുവായൂർ അമ്പലത്തിൽ തുലാഭാരം നേർനിട്ടാവാം പടിപ്പുര പൊന്നുമായി വരുന്നു സൂര്യൻ ഉഷ പൂജാ കഴിഞ്ഞില്ലേ ഭഗവാനെ ഉണ്ണിവയർ നിറഞ്ഞില്ലേ ഭഗവാനെ നമ്മുടെ വണ്ടി ഗുരുവായൂർ കോഴിക്കോട് ഫസ്റ്റ് ട്രിപ്പ് ഗുരുവായൂരിൽ നിന്ന് തുടങ്ങുമ്പോൾ ഈ ഭക്തി ഗാനം എന്റെ ഏറ്റവും ഇഷ്ടമുള്ളത്❤️🤲💛

  • @sininair9980
    @sininair9980 Жыл бұрын

    God bless 🙏🏼🙏🏼🙏🏼 keep sharing your experiences to others. When I hear your experience I feel I am bless by GURUVAYOORAPPAN too

  • @durgamadhus7254
    @durgamadhus72542 жыл бұрын

    Enikku oru mone kittan vendi njn prarthichu ,adima nerchyum prnju thannu eniku guruvayoorapan oru unniyeee🙏🙏🙏🥰🥰🥰 ente moneyum kond varanm ente bhagavne thozhut nandhi pryan 🙏🙏🙏

  • @geethanambiar8606
    @geethanambiar86062 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ രക്ഷിക്കണേ പൊന്നു ഭഗവാനെ 🙏🙏🙏❤️❤️❤️

  • @narasimha808
    @narasimha8082 жыл бұрын

    ഗരുവായൂർക്ഷേത്ര വിഗ്രഹം സാക്ഷാൽ മഹാവിഷ്ണു തന്നെ... കൃഷ്ണൻ ദ്വാപരയുഗത്തിൽ നിത്യപൂജ ചെയ്തിരുന്നതും.. പിന്നീട് അത് കാലാന്തരത്തിൽ ഇന്നത്ത ഗുരുവായൂരിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു... വല്യ അന്കാരിയാ ഭഗവാൻ എല്ലാം കണ്ടുകൊണ്ടിരിക്കൂം..ഓം നമോ ഭഗവതേ വാസുദേവായ...

  • @Annu-Ambili
    @Annu-Ambili2 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻

Келесі