V I P പാസ്സ് എടുത്തു എന്ന അഹങ്കാരത്തിൽ ഗുരുവായൂരപ്പനെ കാണാൻ പോയ എനിക്ക് ഗുരുവായൂരപ്പൻ തന്ന ശിഷ🥺

VIP പാസ്സ് എടുത്തു എന്ന അഹങ്കാരത്തിൽ ഗുരുവായൂരപ്പനെ കാണാൻ പോയ എനിക്ക് ഗുരുവായൂരപ്പൻ തന്ന ശിഷ🥺
1) ഭക്ത കഥകൾ
• ഭക്ത കഥകൾ, ഐതീഹ്യ കഥകൾ...
2) മ്യൂസിക്
• Playlist
3) ആത്മീയ ചിന്ത
• -ആത്മീയ ചിന്ത
4) ജനറൽ, ക്ഷേത്ര ചരിത്രം
• ജനറൽ( ചരിത്രം, ക്ഷേത്ര...
Our Channel ID
--------+-----++
KZread
---------------+
/ abvlogab
Facebook
------------------- / ab-vlog-110849780290408
പുരാണ കഥകൾ, ഭക്ത കഥകൾ, ഐതീഹ്യ കഥകൾ, , കേരളത്തിലേയും ,മറ്റു 'സംസ്ഥാനങ്ങളിലേയും ക്ഷേത്രങ്ങളേയും കുറിച്ചുള്ള അറിവുകൾ പങ്കുവെക്കുന്ന മലയാളത്തില ആദ്യ yotube ചാനൽ
Krishna is a major deity in Hinduism. The name comes from a Sanskrit word (कृष्ण, kṛṣṇa) that means "black", "dark", "dark blue" or “the all attractive”. He is worshipped as the eighth avatar of Vishnu and also as the Supreme god in his own right. He is the god of protection, compassion, tenderness, and love;and is one of the most popular and widely revered among Indian divinities.[Krishna's birthday is celebrated every year by Hindus on Krishna Janmashtami according to the lunisolar Hindu calendar, which falls in late August or early September of the Gregorian calendar.
The anecdotes and narratives of Krishna's life are generally titled as Krishna Līlā. He is a central character in the Mahabharata, the Bhagavata Purana, the Brahma Vaivarta Purana, and the Bhagavad Gita, and is mentioned in many Hindu philosophical, theological, and mythological texts.They portray him in various perspectives: as a god-child, a prankster, a model lover, a divine hero, and the universal supreme being. His iconography reflects these legends, and shows him in different stages of his life, such as an infant eating butter, a young boy playing a flute, a young boy with Radha or surrounded by female devotees; or a friendly charioteer giving counsel to Arjuna.
The name and synonyms of Krishna have been traced to 1st millennium BCE literature and cults. In some sub-traditions, Krishna is worshipped as Svayam Bhagavan (the Supreme God), and it is sometimes known as Krishnaism. These sub-traditions arose in the context of the medieval era Bhakti movement.Krishna-related literature has inspired numerous performance arts such as Bharatanatyam, Kathakali, Kuchipudi, Odissi, and Manipuri dance.He is a pan-Hindu god, but is particularly revered in some locations, such as Vrindavan in Uttar Pradesh, Dwarka and Junagadh in Gujarat; the Jagannatha aspect in Odisha, Mayapur in West Bengal;in the form of Vithoba in Pandharpur, Maharashtra, Shrinathji at Nathdwara in Rajasthan, Udupi Krishna in Karnataka, Parthasarathy in Tamil Nadu and in Aranmula, Kerala, and Guruvayoorappan in Guruvayoor in Kerala. Since the 1960s, the worship of Krishna has also spread to the Western world and to Africa, largely due to the work of the International Society for Krishna Consciousness
The name "Krishna" originates from the Sanskrit word Kṛṣṇa, which is primarily an adjective meaning "black", "dark", "dark coloured" .The waning moon is called Krishna Krishna Paksha, relating to the adjective meaning "darkening".The name is also interpreted sometimes as "all-attractive".
As a name of Vishnu, Krishna is listed as the 57th name in the Vishnu Sahasranama. Based on his name, Krishna is often depicted in idols as black- or blue-skinned. Krishna is also known by various other names, epithets, and titles that reflect his many associations and attributes. Among the most common names are Mohan "enchanter"; Govinda "chief herdsman",Keev "prankster", and Gopala "Protector of the 'Go'", which means "soul" or "the cows".Some names for Krishna hold regional importance; Jagannatha, found in the Puri Hindu temple, is a popular incarnation in Odisha state and nearby regions of eastern India.
Krishna may also be referred to as Vāsudeva-Krishna, Murlidhar, or Chakradhar. The honorary title "Sri" (also spelled "Shri") is often used before the name of Krishna
The tradition of Krishna appears to be an amalgamation of several independent deities of ancient India, the earliest to be attested being Vāsudeva.[41] Vāsudeva was a hero-god of the tribe of the Vrishnis, belonging to the Vrishni heroes, whose worship is attested from the 5th-6th century BCE in the writings of Pāṇini, and from the 2nd century BCE in epigraphy with the Heliodorus pillar. At one point in time, it is thought that the tribe of the Vrishnis fused with the tribe of the Yadavas/Abhiras, whose own hero-god was named Krishna.] Vāsudeva and Krishna fused to become a single deity, which appears in the Mahabharata, and they started to be identified with Vishnu in the Mahabharata and the Bhagavad Gita

Пікірлер: 384

  • @saliniradhakrishnan9606
    @saliniradhakrishnan96067 ай бұрын

    ഞാനും ഭഗവാനോട് ചോദിക്കാറുണ്ട്......എന്നാ കണ്ണാ ഒന്ന് കാണാൻ പറ്റുക...കൊതിയോടെ കാത്തിരിക്കയാണ് ഞാനും❤ എൻ്റെ ഗുരുവായൂരപ്പാ..

  • @user-vz3sx5dy5r
    @user-vz3sx5dy5rАй бұрын

    സത്യം,,,,,ഗുരുവായൂരപ്പിന് ഇഷ്ടമുള്ളത് മാത്രമേ ഗുരുവായൂരിൽ നടക്കുകയുള്ളു അല്ലാതെ വേറെ ഒന്നുതന്നെ അവിടെ നടക്കില്ല.. അത് ഒരു പരമമായ സത്യമാണ് 🙏🏻🙏🏻🙏🏻🙏🏻രാധേശ്യം 🙏🏻♥️

  • @sajinipr2953
    @sajinipr29537 ай бұрын

    🙏🙏🙏🙏🙏 ഓം.,. നമോ ഭഗവതേ വാസുദേവായ ഭഗവാനെ ഗുരുവായൂരപ്പാ കാത്തോളണേ🙏🙏🙏 മനം നൊന്തു വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന കണ്ണാ രക്ഷിക്കണേ🙏🙏🙏🙏🙏🙏🙏

  • @user-yh6mb1mt2b
    @user-yh6mb1mt2b11 күн бұрын

    എന്റെ ഭഗവാനെ ഉള്ളിൽ അല്പം അഹങ്കാരം ബാക്കിയുണ്ട് അതൊന്നു മാറ്റിത്തരണേ. നാരായണ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @alilakannan6525
    @alilakannan65257 ай бұрын

    10 ഉം 12 ഉം മണിക്കൂറും q നിന്നു അകത്തു കേറുന്ന ഭക്താരുടെ വിഷമം പോലും മനസ്സിലാക്കാതെ ആണ് vip ടിക്കറ്റ് എടുത്തു ആള്ക്കാര് കേറുന്നത് അത് പോലെ 5000 rs അടച്ചു 5 പേര് q നിക്കാതെ ഡയറക്റ്റ് ഭഗവാനെ നേരിൽ കാണുന്നതും ശരിയല്ല 🙏🏻 അതൊന്നും ഭഗവാന് ഇഷ്ട്ടമല്ല 🙏🏻 ബുദ്ധിമുട്ടും വിഷമവും അറിഞ്ഞു തന്നെ വേണം ഭഗവാനെ കാണാൻ 🙏🏻 ഭഗവാൻ ആഗ്രഹിക്കുന്നതും അതാണ് 🙏🏻

  • @kamalamma9651

    @kamalamma9651

    3 ай бұрын

    Harekrishnaa🙏

  • @dhanyavk3623

    @dhanyavk3623

    20 күн бұрын

    ശരിയാണ് ഞാൻ അത് എപ്പോഴും ഓർക്കാറുണ്ട്

  • @UshaUsha-zm6cv
    @UshaUsha-zm6cv17 күн бұрын

    ഹരേ കൃഷ്ണ

  • @SUNITHAPANKAJ-zc3wo
    @SUNITHAPANKAJ-zc3wo7 ай бұрын

    ഞങ്ങളും രണ്ട് മാസം മുൻപ് കണ്ണനെ കാണാൻ പോയി,പക്ഷെ ഒന്ന് കണ്ട് തൊഴുവാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല, വലിയ തിരക്കായിരുന്നു,ഭഗവാൻ്റെ മുൻപിൽ എന്തിനാണ് ഇങ്ങനെ പൈസകൊടുത്തുള്ള ക്യൂ,മണിക്കൂറുകളോളം യാത്ര ചെയ്യ്ത് വരുന്നവർക്ക് ഇങ്ങനെ ഭഗവാനെ കാണേണ്ട ആവശ്യമില്ല,ഭഗവാന് പണ്ഡിതനും പാമരനും,പണക്കാരനും പാവപ്പെട്ടവനും എല്ലാം ഒന്ന് പോലെയാണ്, ഇത് പോലെയുള്ള ക്യൂ സമ്പ്രദായം എടുത്ത് മാറ്റേണ്ടത് വളരെ അത്യാവശ്യം ആണ്

  • @radhamani8217

    @radhamani8217

    7 ай бұрын

    100% RIGHT

  • @krishnachandranvengalloor965

    @krishnachandranvengalloor965

    7 ай бұрын

    Exactly ❤

  • @krishnachandranvengalloor965

    @krishnachandranvengalloor965

    7 ай бұрын

    ഭഗവാന്റെ ഇച്ഛ പോലെ നടക്കൂ.❤

  • @saraswathyvasu7005

    @saraswathyvasu7005

    7 ай бұрын

    Hare krishna thankalude vivaranam kettappol njanum avide AA Thiru sannidhiyil bhagavane kandukonde nilkkunna anubhavam undayi nammal aagrahichal kannan nammude koode undakum hare krishna sarvam krishnarppanamasthu

  • @gangadharanck3286

    @gangadharanck3286

    7 ай бұрын

    ഭഗവാന്റെ അനുഗ്രഹം ഇല്ലാതെ ഭഗവദ് ദർശനം സാധ്യമേ അല്ല. ഓം നമോ ഭഗവതേ വാസുദേവായ ❤❤❤

  • @malavikasnair.863
    @malavikasnair.8637 ай бұрын

    ഇതേ അനുഭവം ആണ് എനിക്കും ഉണ്ടായതു.... ഞാൻ അന്ന് കുറെ നിന്ന് കരഞ്ഞു.. പേര് ഇല്ല എ ന്ന് പറഞ്ഞപ്പോൾ.... ഇതുതന്നെ... ഞാനും ഫ്രണ്ട്.. ഉണ്ടായിരുന്നു..... പക്ഷെ കണ്ണൻ ശ്രീ കോവിലിൽ നിന്നും ഇറങ്ങി വന്നു.. എന്റെ കരച്ചിൽ കണ്ട് 😢🙏... കണ്ണന്റെ കൃഷ്ണനാട്ടം കളിക്കാരൻ.. 🙏🙏ഞങ്ങളെ കൊണ്ടുപോയി കണ്ണനെ കാണിച്ചു.. പായസം തന്നു... പ്രസാദം തന്നു... ഒരു ആഗ്രഹം.... ആയിരുന്നു vip q വിൽ കേറണം എന്ന്... അത് ഭഗവാൻ ആഗ്രഹം നടത്തിത്തന്നു 🙏🙏🙏

  • @sajinps4769
    @sajinps47697 ай бұрын

    വിഷ്ണുഭഗവാനെ ഉണ്ണി കണ്ണാ ധർമ്മവും നീതിയും സംസ്കാരവും എന്നും നിലനിർത്തി തരണേ പ്രഭു... ദിവ്യ മൂർത്തയെ ❤️🙏😊

  • @sreedevisreedevi2682

    @sreedevisreedevi2682

    7 ай бұрын

    Sreedev Ii 😊

  • @sreedevisreedevi2682

    @sreedevisreedevi2682

    7 ай бұрын

    😢

  • @dakshayaninkutty7752
    @dakshayaninkutty77527 ай бұрын

    മോൻ്റെ വിവരണം ഭഗവാനെ കണ്ടതു പോലെ തന്നെ, കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @Krishnarpanam_

    @Krishnarpanam_

    7 ай бұрын

    Hare krishna 🙏

  • @jrpillai8431
    @jrpillai84317 ай бұрын

    മനസ്സിൽ ആഗ്രഹവുമായി പോയാൽ ഗുരുവായൂരപ്പൻ എല്ലാം തരും ഓം നമോ വാസുദേവായ നമ:🙏

  • @catlov97

    @catlov97

    7 ай бұрын

    ആഗ്രഹമില്ലാതെ ആരും പോകാറില്ല എന്ന് വേണം കരുതാൻ. പക്ഷെ കണ്ണനും കൂടി തീരുമാനിക്കണം ദർശനം കിട്ടാൻ. ഏകാദശിക്ക് പോയി കണ്ണനെ കാണാതെ തിരിച്ചു പോന്നു (പുറത്ത് നിന്നു കണ്ട് തൊഴുതു എന്ന് മാത്രം).

  • @aswathybosebose2067
    @aswathybosebose20677 ай бұрын

    Ella മാസവും ഗുരുവായൂർ പോയി മണിക്കൂറുകൾ ക്യു നിന്നാണ് എന്ന് പോയാലും തൊഴാൻ പറ്റുന്നത് കാശിന്റെ കുറവും ആൾക്കാരുടെ സ്വാധിനവും ellatha പാവങ്ങൾക്ക് അതല്ലേ പറ്റു എന്നാലും ഭഗവാനെ കാണാൻ പൂവും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuchithraS-gi7rj
    @SuchithraS-gi7rj7 ай бұрын

    എന്റെ പൊന്നുണ്ണി കണ്ണാ എന്റെ കുഞ്ഞുങ്ങളെ കാത്തോളനമേ നന്ദകുമാർ ഉത്രം മിഥുൻ ഉത്രം പാർവതി മൂലം

  • @animelightingz5723
    @animelightingz57237 ай бұрын

    Hare Krishna 🙏🏻 Guruvayoorappaa 🙏🏻🙏🏻🙏🏻 ഓം നമോ ഭഗവതേ വാസുദേവായ 🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻🙏🏻

  • @varshasoman6955
    @varshasoman69557 ай бұрын

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏 🙏കൃഷ്ണ എന്റെ ഗുരുവായൂരപ്പാ 🙏 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @sailajasasimenon
    @sailajasasimenon7 ай бұрын

    ഹരേ കൃഷ്ണാ 🙏🏻. നന്ദി മോനേ ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചതിന് 🙏🏻. മോന്റെ സ്വപ്ന ദർശനവും അനുഭവവും കേട്ടു കണ്ണു നിറഞ്ഞു😭 മനസ്സു മുഴുവൻ അവിടെയാണ്. എല്ലാവർക്കും ഏകാദശി അനുഷ്ഠി ക്കാൻ സാധിക്കട്ടെ 🙏🏻 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു 🙏🏻

  • @Krishnarpanam_

    @Krishnarpanam_

    7 ай бұрын

    Hare krishna 🙏

  • @madhavikuttythankamnivas7223

    @madhavikuttythankamnivas7223

    7 ай бұрын

    ​@@Krishnarpanam_¹❤❤½1

  • @shyamsivan1939

    @shyamsivan1939

    7 ай бұрын

    കണ്ണാഉണ്ണീ❤❤❤❤😂🎉

  • @MidHuN--dj0

    @MidHuN--dj0

    7 ай бұрын

    Q ninn kandal mathi,,bakki ullavar enna mandanmar ani

  • @sumithravenugopal6813

    @sumithravenugopal6813

    7 ай бұрын

    😊😊

  • @sudarsananp1765
    @sudarsananp17657 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌹🌺🌹🌺🌹🌺🌹🌺

  • @retnammagopal1579
    @retnammagopal15797 ай бұрын

    ഹരേകൃഷ്ണാ🙏🙏🙏🙏 ഞാൻ നവംബർ 7-ാംതീയതി ഗുരുവായൂർക്ക് വന്നിരുന്നു എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു നിർമ്മാല്യംതൊഴുക അതിനായി ഞാൻ 12 മണിക്ക് ക്യൂവിൽ നിന്നു അങ്ങനെ ജീവിതത്തിൽ ആദ്യമായി നിർമ്മാല്യദർശനം. ഹരേ കൃഷണം🙏🙏🙏🙏അതൊരു നല്ല അനുഭവമായിരുന്നു ജീവിതത്തിൽ എന്നും ഓർക്കാൻ അതൊരു പുണ്യ ദിനം 🙏 പിന്നെ ഞാനും ഭഗവാനേ സ്വപ്നം കണ്ടിട്ടുണ്ട് ക്ഷേത്രനടതുറന്നു നല്ല സ്വർണ്ണവർണനിറം ഞാൻ ആവേശത്തോടെ തൊഴുതു തിരിഞ്ഞു നോക്കി പുറകിൽ ആരുമില്ല. ഇന്നെന്താ ആരും ഇല്ലേ? ഞാൻ നല്ല വ്യക്തമായി കണ്ടു സ്വപ്നത്തിൽ ഇന്നും ആസ്വപ്നo ഓർക്കുമ്പോൾ കണ്ണാ നിറയും. എന്നും കിടക്കുമ്പോൾ ഈ ഒരു പ്രാർത്ഥനയേ ഉള്ളു ഭഗവാനേ സ്വപ്നത്തിൽ ഒരു പ്രാവശ്യം കൂടി വരണേ എന്റെ കണ്ണാ.ഈ പറയുന്നതു പോലെ ഞങ്ങൾക്കും5 മണിക്കൂർ യാത്രയുണ്ട് ഇനി എന്നാ പോവാൻ പറ്റുക അറിയില്ല എനിക്ക് പക്ഷേ എന്റെ കണ്ണനറിയാം സർവ്വം കൃഷ്ണാർപ്പണമസ്തു🙏

  • @Krishnarpanam_

    @Krishnarpanam_

    7 ай бұрын

    Hare krishna 🙏

  • @VYSHNAV227-eb4di

    @VYSHNAV227-eb4di

    7 ай бұрын

    🤍 💗 RADHA 💗 🤍 💗 KRISHNA 💗 🤍 💗 HARE KRISHNA 💗 🤍 💗 GURUVAYAYURAPPA 💗 🤍 💗 VASUDEVA 💗 🤍 💗 OM 💗 🤍 NAMO NARAYANAYA 💗 🤍

  • @user-oz4rt7gt6b

    @user-oz4rt7gt6b

    7 ай бұрын

    Omnamobhagavathavasudavaya Namonama

  • @user-oz4rt7gt6b

    @user-oz4rt7gt6b

    7 ай бұрын

    ❤❤❤🎉🎉🎉

  • @user-td7qs4rj8m
    @user-td7qs4rj8m7 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ. എൻ്റെ കുഞ്ഞിനെ രക്ഷിക്കണേ ഭഗവാനെ ശരണം

  • @lakshminair5315
    @lakshminair53157 ай бұрын

    Krishna Guruvayurappa ellavareyum anugrahikkane Bhagavane!

  • @sreekalavijayan5981
    @sreekalavijayan59816 ай бұрын

    ഞാ നും വന്നു but അഞ്ചരമണിക്കുർ നിന്ന് ഞാൻ അവിടെ വരുന്നതിന് മുമ്പ് പറയും ഗുരുവായൂരിൽ പോകില്ലയെന്ന് കുറെ വർഷങ്ങൾ ശേഷം എന്തോ എനിക്ക് ഗുരുവായൂരിൽ പോകണമെന്ന് എപ്പോഴും തോന്നും അങ്ങനെ പോയത് ആണ് അഞ്ചര മണിക്കൂർ കരഞ്ഞും വിളിച്ചു ആ മുഖം ആദ്യമായി കണ്ട് കൈയിൽ വെണ്ണയും വെച്ച് കണ്ട്😊 അതിന് ശേഷം മൂന്ന് മണിക്കുർ അങ്ങനെ പല പല സമയം ഒടുവിൽ പോയി q വിൽ നിന്നപ്പോൾ ഞാൻ പറഞ്ഞു എന്റെ കണ്ണാ തിരുവനന്തപുരത്തു ഉള്ള എനിക്ക് എന്നും വരാൻ കഴിയില്ല നിനക്ക് എന്നോട് ഇഷ്ടവും ഇല്ല പിന്നെ എന്തിനാ വരുന്നേ അപ്പോഴണ് അമ്പലത്തിന്റെ അവിടെന്ന് ഒരു പയ്യൻ 23 വയസ്സ് തോന്നും ഞാൻ നിന്നവരി ചൂണ്ടി വരാൻ എന്റെ കൂടെ വന്നവർ പറഞ്ഞു chechi യുടെ പരാതി | Kettu എന്ന് ആടിയ എണ്ണ തന്നു അകത്ത് നിന്ന് പ്രാർത്ഥിക്കാനും സാധിച്ചു. നിറഞ്ഞ മനസ്സോടെ ഉണ്ണിയോട് യാത്ര പറഞ്ഞു ഇനി പോകണം വിളിച്ചാൾ അല്ലോ പോകാൻ കഴിയു ഹരോ കൃഷ്ണാ🌺🙏🙏

  • @user-tk8di5nh5l

    @user-tk8di5nh5l

    8 күн бұрын

    എന്റെ ഭഗവാനെബുക്ക് ചെയ്യാൻ പൈസ ഇല്ല. VIP കാർക്ക് മാത്രമെ ഭഗവാൻ പ്രത്യക്ഷപ്പടുകയുെ ളൊ ഈമ്പുക്ക് ചെയ്യാൻ കഴിയാത്ത ഒരാൾ എന്തു ചെയ്യണം സാർ ഇവർക്ക് ഭഗവാന കാണണ്ട J യോ ഇതിന് ഒരു മറുപടി പറയാമോ

  • @prasannasomarajan7004
    @prasannasomarajan70047 ай бұрын

    ഭഗവാനെ കാത്തുനിന്ന് തന്നെ കാണണം. കണ്ണാ ഗുരുവായൂരപ്പാ കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @snehau279
    @snehau2797 ай бұрын

    ഹരേ കൃഷ്ണ..... 🙏🙏🙏🙏എന്നാണ് ഭഗവാനെ എനിക്ക് ആ ഭാഗ്യം ഉണ്ടാവുക....

  • @vanajasukumaran2240
    @vanajasukumaran22407 ай бұрын

    സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദാ🙏 ഗോവിന്ദാ...🙏

  • @girijaps1640
    @girijaps16407 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏

  • @Aswathy101
    @Aswathy1017 ай бұрын

    കണ്ണനെ സ്വപ്നം കണ്ടത് തന്നെ മഹാ ഭാഗ്യം. നേരിട്ട് ഭാഗവാനെ പെട്ടെന്ന് കാണാൻ ആഗ്രഹിച്ചപ്പോൾ കുറച്ചു പരീക്ഷിച്ചെങ്കിലും അതും കണ്ണന്റെ കുസൃതി ഒടുവിൽ ആ ആഗ്രഹവും സാധിച്ചു തന്നല്ലോ കണ്ണൻ കണ്ണനോട് സ്നേഹം ഉള്ളവരെ കൂടുതൽ പരീക്ഷിച്ചുകൊണ്ടേയിരിക്കും അതും കണ്ണന്റെ കുസൃതിയാണ് എന്റെ പൊന്നുണ്ണി കണ്ണാ...ഞാൻ അവിടെ വന്നില്ലെങ്കിലും എപ്പോഴും എന്റെ കണ്ണനെ കൺ നിറയെ കാണുന്നുണ്ട്...പ്രാർത്ഥിക്കുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @somarajakurupm4328
    @somarajakurupm43287 ай бұрын

    മലയാള ഭാഷയിലെ അക്ഷരം അറിയാത്ത കുറെ ഇംഗ്ലീഷ് പണ്ഡിതന്മാർ ഇടുന്ന അഭിപ്രായങ്ങൾ അത്യന്തം അവജ്ഞയോടെ കാണാൻ പറ്റു. ഹരേ രാമ ഹരേ രാമ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sandhyaanil628
    @sandhyaanil6287 ай бұрын

    🙏 നമസ്കാരം തിരുമേനി ഞങ്ങൾ ഏകാദശിക്ക് ഗുരുവായൂർ അമ്പലത്തിൽ വന്നു തലേന്നും നാലുമണിക്കൂർ ചുവന്നാണ് കണ്ടത് കണ്ണനെ കണ്ടത് ഭഗവാനെ കണ്ടുതു ഏകാദശിക്ക് കാരക്കാട് എന്ന് പറയുന്ന സ്ഥലത്തുനിന്നും ജൂതമന് രാവിലെ പത്തുമണിക്കാണ് ക്യൂവിൽ നിന്നത് രാത്രിയിൽ 12 മണിക്കാണ് ഭഗവാനെ കണ്ടത് ഇതെന്ത് കാരണം എന്നാണ് ആയിരം രൂപ ടിക്കറ്റ് എടുത്തിട്ട് ഭഗവാനെ കാണാൻ നിൽക്കുന്നവരെയാണ് മുമ്പേ ഭഗവാന്റെ അടുത്തേക്ക് ദേവസ്വം ബോർഡ് വിടുന്നത് ഇത് ഭക്തജനങ്ങളോട് കാണിക്കുന്ന ഒരു ക്രൂരതയല്ലേ ആയിരം രൂപ ടിക്കറ്റ് എടുത്തിട്ട് കാണുന്നവരുടെ ഒരാളോ ഭഗവാൻ കണ്ണ് തുറക്കുന്നത് അതോ ഒരു ദിവസം മുഴുവനും ഭഗവാൻ എടുത്തുവരുന്നവരോട് നേരെയാണോ ഭഗവാൻ കണ്ണ് തുറക്കുന്നത്🙏

  • @remadevi6774
    @remadevi67747 ай бұрын

    ഗുരുവായൂരപ്പാ ഭഗവാനെ അനുഗ്രഹിക്കണേ കണ്ണാ, ഓം നമോ ഭഗവതേ വാസുദേവായ, ഓം നാരായണായ, ഓം ശ്രീ കൃഷ്ണ പരമാത്മനെ നമഃ, തവ പാധാരവിന്ദം saranagadham വാസുദേവം ജഗത് സർവം 🙏🙏🙏

  • @pankajakshimg4140
    @pankajakshimg41407 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏

  • @user-jm5yq7hi3w
    @user-jm5yq7hi3w3 ай бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ v

  • @lathabhaskaran244
    @lathabhaskaran2447 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏 ഭഗവാൻ സ്വപ്നത്തിൽ വന്നതുതന്നെ എത്ര ഭാഗ്യം ഉള്ളതുകൊണ്ടാണ്. ഭഗവാൻ എല്ലാം അറിയുന്നുണ്ട് അതിനാലല്ലേ തിരുസന്നിധിയിൽ എത്തുന്നതിനു മുൻപായി സ്വപ്നത്തിൽ ദർശനം തന്നത്. ഹരേ കൃഷ്ണാ 🙏

  • @Krishnarpanam_

    @Krishnarpanam_

    7 ай бұрын

    Hare krishna 🙏

  • @manumarar8740
    @manumarar87407 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ... ഇത് ഒരു കഴിവ് അല്ല. നിങ്ങൾ ഭഗവാനെ കണ്ടിട്ട് ഇല്ല.. ക്യു നിന്ന് തൊഴു സഹോദരാ.. ഹരേ കൃഷ്ണ 🙏🙏

  • @sunithasunithavp6974
    @sunithasunithavp69747 ай бұрын

    ഹരേ കൃഷ്ണാ 🙏🙏🙏കണ്ണാ കണ്ണാ കണ്ണാ ❤❤രാധേ രാധേ ❤❤

  • @npnairotp1077
    @npnairotp10777 ай бұрын

    കൃഷ്ണാ ഗുരുായൂരപ്പാ....🙏

  • @indiradevi1192
    @indiradevi11927 ай бұрын

    Anubhavamanu ettavum valiya guru kettitt sankadam undayenkilum bhagavan anugrahichuvallo🙏🙏

  • @leenanair6667
    @leenanair66677 ай бұрын

    Hare Krishna guruvayuappa saranam 🙏🏻🙏🏻🙏🏻

  • @ushaprasanth9988
    @ushaprasanth99887 ай бұрын

    ഹരേ കൃഷ്ണാ 🙏❤️ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏 💛 💙 ജയ് ജയ് ശ്രീ രാധേ ശ്യാം 🙏❤️ ❤❤

  • @sindhumohan7463
    @sindhumohan74637 ай бұрын

    ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @geethanambiar5403
    @geethanambiar54037 ай бұрын

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏 Santhosamayi 🙏🌹 God bless you family 🙏🌹

  • @ushadharan8231
    @ushadharan82317 ай бұрын

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ.krishnaya vasudevaya haraye paramanmane pranatha ക്ലേശ naasaya govindghaya നമോ നമഃ. നാരായണ നാരായണ നാരായണ ❤

  • @ambikakuppadakkath6442
    @ambikakuppadakkath64427 ай бұрын

    We are planning to go to Guruvayur to see my Ponuuni Kannan...Kanna sadhich tharane...❤🙏🙏🙏

  • @jayavv2950
    @jayavv29504 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏

  • @user-oq6mk4ts3y
    @user-oq6mk4ts3y7 ай бұрын

    Hare Krishna guruvayoorappa radhe radhe shyam

  • @user-sm4cr2rn2l
    @user-sm4cr2rn2l7 ай бұрын

    Hare krishna,Govinda,Gopala,hare mukunda,murarey.madhava,mahadevakatholaney kanna karunyamurthy,kripa undakanney kanna.

  • @bunnygamer9645
    @bunnygamer96457 ай бұрын

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @UshaE-lv8cn
    @UshaE-lv8cn7 ай бұрын

    Hare krishna ghuruvayurappa. Saranam🙏🙏🙏🙏🙏🙏🙏

  • @JagadammaJagada-lp1ju
    @JagadammaJagada-lp1ju7 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏🙏🙏🙏🙏🙏

  • @sreeragkmanoj3373
    @sreeragkmanoj33737 ай бұрын

    Bagavante mumbil allavarum thulyaranu. So orupad peru bagavante darsanathinuvendi kaathunilkumbol chilar mathram ee reethiyil thozhunnathu sariyano. Anikum mumb engane oru avasaram kittiyirunnu. But njan athu upekshichu. Bagavane budhimutti kaanumbozhanu athinu vilayundakunnathu. Kaaranam bagavante mumbil nammal athrayo cheruthanu. So angane thozhuthale namuku punnyavum kittu. Hare krishna guruvayoorappa.

  • @lathashanmugh614
    @lathashanmugh6147 ай бұрын

    എന്റെ ഗോവിന്ദാ. എന്റെ ഗോവിന്ദാ. എന്റെ ഗോവിന്ദാ. എന്റെ ഗാവിന്ദാ.

  • @remyasunesh7532
    @remyasunesh75327 ай бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤ രാധേ രാധേ ❤❤❤❤❤❤❤❤❤

  • @indirag6343
    @indirag63437 ай бұрын

    Hare krishna 🙏🙏🙏🙏 guruvayurappa sharanam ❤❤❤❤❤🌹🌹🌹🌹🌹

  • @vishnumr125
    @vishnumr1257 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏🌹🌹🌹

  • @jayadevan3027
    @jayadevan30276 ай бұрын

    ആധർമികളാൽ ഭൂഭാരം ഏറി കണ്ണാ... അറുതി വരുത്തി തരേണം കണ്ണാ.... നിൻ കാൽക്കൽ വീണു വണങ്ങുന്നു ഞാൻ നിന്നെ കാണാൻ എൻ കണ്ണു കൊതിച്ചിടുന്നു....

  • @SanthoshKumar-iv5tk
    @SanthoshKumar-iv5tk7 ай бұрын

    ❤❤❤ ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤❤❤🙏🙏🙏🥰🥰🥰

  • @user-sh1eo3su1s
    @user-sh1eo3su1s7 ай бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻

  • @krishnanjayan782
    @krishnanjayan7827 ай бұрын

    Hare Krishna

  • @pushpalathakrishnan6597
    @pushpalathakrishnan65977 ай бұрын

    🙏🙏🙏ഹരേ കൃഷ്ണ 🙏🙏 കണ്ണാ...പൊന്നുണ്ണി കണ്ണാ.... ശരണം 🙏🙏🙏🙏🌹🙏🌹🙏

  • @rajeshsanitha9277
    @rajeshsanitha9277Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാകാത്തോളണേ 🙏🙏🙏🙏♥️🌹❤️

  • @jyothinarayanan8366
    @jyothinarayanan83667 ай бұрын

    Lucky you Hare Krishna 🙏🏻❤️

  • @rajeshsanitha9277
    @rajeshsanitha9277Ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏🙏♥️🌹❤️

  • @SumaMohan-te4eu
    @SumaMohan-te4eu7 ай бұрын

    Hare Krishna Guruvayoorappa bhagvane kathukollane ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SrisWorldCooking
    @SrisWorldCooking7 ай бұрын

    Que vil ñinnu thozhunnathanu nallath........oru dhivasam muzhuvanayi kannanu munpil samarppichapole aavoollo......kannanum athavum ishtam.......hare krishna

  • @anilanilnandanam6378
    @anilanilnandanam63787 ай бұрын

    രാധേ രാധേ കൃഷ്ണാ കൃഷ്ണാ 🙏🙏

  • @user-us8nm9fj4q
    @user-us8nm9fj4q7 ай бұрын

    Hare. Krishna. Guruvayoorappa. Reshikkaname

  • @user-gg6rz7st1h
    @user-gg6rz7st1h7 ай бұрын

    . ഗോവിന്ദാ.... രാധേ കൃഷ്ണ🙏

  • @prasannanair5597
    @prasannanair55977 ай бұрын

    ഹരേ കൃഷ്ണ 🙏🙏

  • @sukumarivg9479
    @sukumarivg94797 ай бұрын

    ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ സുകുമാരി പുരുട്ടത്തി

  • @ammur672
    @ammur6727 ай бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏

  • @jayamanychangarath6135
    @jayamanychangarath61357 ай бұрын

    Guruvayurappa krishna .Radhe krishna🙏🙏🙏

  • @ajithakk2555
    @ajithakk25557 ай бұрын

    Chettanteasugamkurayane Harerama Hare krishna

  • @geethanjalivs6702
    @geethanjalivs67027 ай бұрын

    ഹരേ കൃഷ്ണാ സർവ്വം കൃഷ്ണർപ്പണമസ്തു രാധേ രാധേ 🙏🙏🙏

  • @lgeethakumary7802
    @lgeethakumary78027 ай бұрын

    ഹരേ കൃഷ്ണാ.... രാധേ കൃഷ്ണാ..... ❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suseelats6238
    @suseelats62387 ай бұрын

    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @leenajayakumar4694
    @leenajayakumar46947 ай бұрын

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl7 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🌷🌹🌿🪷

  • @gayathrinarayananvbm9777
    @gayathrinarayananvbm97777 ай бұрын

    🙏🙏🙏🙏 🙏 Hare Rama Hare Rama Rama Rama Hare Hare Hare krishna Hare krishna Krishna Krishna Hare Hare

  • @pavithranm7400
    @pavithranm74007 ай бұрын

    🌷 കൃഷ്ണാ ഗുരുവായൂരപ്പാ 🌷

  • @SunilKumar-hq1vj
    @SunilKumar-hq1vj7 ай бұрын

    Bagyam thanneyanu❤

  • @anithasreekumar8080
    @anithasreekumar80807 ай бұрын

    Hare Krishna Guruvayoorappa 🙏🌹

  • @lathashanmugh614
    @lathashanmugh6147 ай бұрын

    എന്റെ കൃഷ്ണ എന്റെ കൃഷ്ണ എന്റെ കൃഷണ എന്റെ കൃഷ ണ

  • @Radhekrishna83908
    @Radhekrishna839087 ай бұрын

    Hare Krishna 🙏💐

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan55297 ай бұрын

    നമ്മൾക്ക് ഭഗവാനെ കാണുവാനുള്ള നിയോഗമുണ്ടെങ്കിൽ നമ്മുക്ക് മുൻപ് ഒരു തടസ്സവും ഉണ്ടാകില്ല, ഭഗവാൻ നമ്മളെ കൈപിടിച്ച് തന്നെ ദർശനം സാക്ഷത്കരിച്ചു മനസിന്‌ പൂർണതൃപ്തി കൈവരിപ്പിക്കും, അതിനു ഒരു നയാപൈസ കൊടുത്തു പോകരുത്, ഒരു അങ്ങിനെ ചെയ്യുകയെങ്കിൽ അവിടെയെത്തും പക്ഷേ ദർശനഭാഗ്യം കിട്ടിയെന്നു വരില്ല. അതെല്ലാം മുൻപ് സൂചിപ്പിച്ചപോലെ നിയോഗമായിരിക്കേണം. ഹരേ ഗുരുവായൂരപ്പാ 🙏🏻

  • @pushpaak6149
    @pushpaak61497 ай бұрын

    Hare krishna Guruvayurappa 🙏

  • @soumyaunni1036
    @soumyaunni10367 ай бұрын

    വിലാസിനി പുണർതം എന്റെ അമ്മയാണ്.4,5 വർഷമായി അമ്മക്ക് ഏകാദശി ദർശനം മുടങ്ങുന്നു.. 😢 ഇപ്രാവശ്യത്തെ. ഏകാദശിയും മുടങ്ങി. അമ്മക്ക് അധികാനേരം നിൽക്കാൻ പറ്റില്ല, heart patient ഉം ആണ്. എന്നിട്ടും ഇപ്രാവശ്യം പോയി എങ്ങനെയെങ്കിലും തൊഴാണമെന്ന് കരുതി. പക്ഷേ യാത്ര തടസപ്പെട്ടു. അടുത്തവർഷം അമ്മ ഉണ്ടാകുമോ എന്ന് പോലും അറിയില്ലെന്നാണ് അമ്മ സങ്കടപ്പെടുന്നത്. നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്. എല്ലു തെയ്മാനം കാരണം ഇൻജെക്ഷൻ എടുത്താണ് ജീവിക്കുന്നത്. 😢 ഏകാദശി കഴിഞ്ഞെങ്കിലും ഒന്നു പോയി തൊഴാൻ കഴിയാൻ പ്രാർത്ഥിക്കണേ. അടുത്ത വർഷംഅമ്മക്ക് ഏകാദശി തൊഴാനും വേണ്ടി അങ്ങ് പ്രാർത്ഥിക്കണേ. 🙏 kanullaAdutha

  • @Krishnarpanam_

    @Krishnarpanam_

    7 ай бұрын

    Hare krishna 🙏 kannan koode undakum

  • @sumathisuma5668

    @sumathisuma5668

    7 ай бұрын

    Harakrishna hararama🙏🙏🙏🙏🙏

  • @syamalakc2042
    @syamalakc20427 ай бұрын

    Narayana kathu rakshikkanea .

  • @bhagyalakshmisundaran3825
    @bhagyalakshmisundaran38257 ай бұрын

    Hare Krishna 🙏🙏🙏🙏

  • @unnirsree1309
    @unnirsree13097 ай бұрын

    ഹരേ.. കൃഷ്ണാ.. 🙏🙏

  • @tintuchandras1031
    @tintuchandras10317 ай бұрын

    Hare krishna🙏🙏

  • @rajinair9240
    @rajinair92407 ай бұрын

    നിങ്ങൾ പറഞ്ഞതു വളരെ ശരിയാ൬് ഹരേ കൃഷ്൬

  • @priyankarajeesh2910
    @priyankarajeesh29107 ай бұрын

    Hare krishna 🙏🙏 Jai sree rathe rathe 🙏🙏

  • @deepakr9005
    @deepakr90057 ай бұрын

    Ente krishna 🙏🙏🙏🙏

  • @lakshmishivaramrao6736
    @lakshmishivaramrao67367 ай бұрын

    Hare krishna🙏🙏🙏🙏🙏🙏

  • @balakrishnanalumkundu4652
    @balakrishnanalumkundu46527 ай бұрын

    ❤ ഹരേ കൃഷ്ണാ ❤ ❤❤❤❤❤❤❤❤

  • @mukuladevi9002
    @mukuladevi90027 ай бұрын

    ഇക്കഴിഞ്ഞ ഏകാദശിക്ക് ഞാനും എന്റെ പ്രണ്ട്സും പോയി 2 ദിവസം ആണ് അവിടെ കഴിഞ്ഞതു മഹാ ഭാഗ്യവും ദൈവാനുഗ്രഹവും വേണ്ടുവോളം ഭഗവാൻ അനുഗ്രഹിച്ച് തന്നു. വളരെ നല്ല രീതിയിൽ ക പ്രാവശ്യം തൊഴാൻ കഴിഞ്ഞു ആ അനുഗ്രഹം വിവരണാതീതമാണ്

  • @pankajaksya5958
    @pankajaksya59587 ай бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അനന്ത കോടി നമസ്ക്കാരം

  • @sudheeshsudheesh9579
    @sudheeshsudheesh95797 ай бұрын

    Anikkum kannana kanuvan Ulla bhagyam undakana Hara krishna ❤

  • @sudhanisubhagan4138
    @sudhanisubhagan41387 ай бұрын

    ഭഗവാനെ മഹാഭാഗ്യം❤🥰🙏🙏🙏🙏

  • @user-sm4cr2rn2l
    @user-sm4cr2rn2l7 ай бұрын

    Hare krishna krishna krishnahare hare Rama Rama hare hare.

  • @user-tu9cu3gq4m
    @user-tu9cu3gq4m7 ай бұрын

    Enikum athinulla bhagyam kitty.ekadeshiku.krishna guruvayurappa arumillatha enne katholeneme .Ellavareyum kathukolleneme

Келесі