EP8 - മൃഗങ്ങളുടെ വരെ മമ്മി | പിരിമിഡിന്റെ ഉള്ളിൽ നിന്ന് കിട്ടിയത് | The Egyptian Museum in Cairo

#sherinzvlog #egypt #egyptian
For Collaboration Enquiries - Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 521

  • @sherinzVlog
    @sherinzVlog10 ай бұрын

    രാജാവ് അല്ല ഫറവോ ആണ് 👍

  • @ciraykkalsreehari

    @ciraykkalsreehari

    10 ай бұрын

    രാജാവും ഫറവോയും തമ്മിലുള്ള വ്യത്യാസം എന്താണ്? Nb:asking question in a good mind... എനിക്ക് അറിയതൊണ്ട് ചോദിക്കുകയാണ്

  • @DreamTravell786

    @DreamTravell786

    10 ай бұрын

    Lokavasanam vare farovayude jadam samrakshikapedumenn Qur-anil paranjittund

  • @basilvlog7588

    @basilvlog7588

    10 ай бұрын

    ​@@DreamTravell786🙄🙄🙄qur anil mathram alla

  • @DreamTravell786

    @DreamTravell786

    10 ай бұрын

    @@basilvlog7588 njan athinu vere evideyum paranjilla ennu paranjo...?

  • @delisgeorgeplayboy1318

    @delisgeorgeplayboy1318

    10 ай бұрын

    ​@@DreamTravell786 ഉരുളക്ക് ഉപ്പേരി 😂

  • @sanjuabraham9029
    @sanjuabraham902910 ай бұрын

    ഇത്രയും പ്രതീക്ഷിച്ചില്ലയിരുന്നു ഷെറിൻ , വളരെ മനോഹരമായ അർഥവത്തായ ഒരു എപ്പിസോഡ് , നേരിട്ട് കാണുന്ന പ്രതീതി തോന്നി । കേരളത്തിൽ കുറെ ആൾക്കാർ ക്യാമറ എടുത്തുകൊണ്ട് തെക്ക് വടക്ക് നടക്കുന്നുണ്ട് , അവർ ഷെറിനെ മാതൃക ആക്കേണ്ടതായി ഉണ്ട് । ഷെറിൻ കുറച്ചു കൂടി ശ്രമിച്ചാൽ ശ്രീ സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ അനന്തരവകാശി ആയി മാറാം , ശ്രമം തുടരുക .........

  • @suhainalukman3180

    @suhainalukman3180

    10 ай бұрын

    Sathyam😊

  • @thumpykoodu
    @thumpykoodu10 ай бұрын

    വളരെ മികച്ച ഒരു എപ്പിസോഡ് 👍👍👍കൊച്ചിയിൽ തേരാ പാര നടന്ന ഷെറിൻ ഇപ്പോൾ ഇജിപ്റ്റിലൂടെ തേരാ Shiv നടക്കുന്നു ❤️❤️❤️'എന്റെ മോനെ '😊😊😊👍👍👍👍

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena10 ай бұрын

    ചെറുപ്പത്തിൽ മമ്മി സിനിമ കണ്ടപ്പോൾ മുതലുള്ള ആഗ്രഹമാണ് ഈജിപ്റ്റ് കാണണം പിരമിഡ് കാണണം എന്നുള്ളത്.... നടക്കുമായിരിക്കും

  • @haanavanddi

    @haanavanddi

    6 ай бұрын

    Sudapi rajam aan 😂😂😂

  • @binyabinya.p9717
    @binyabinya.p971710 ай бұрын

    കുട്ടിക്കാലം തൊട്ടുള്ള വളരെ valiya ഒരു ആഗ്രഹമാണ് പിരമിഡ് കാണണം എന്നത്...ഒരിക്കൽ അത് സാധിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം... ഈ vedio kandappo പിരമിഡ്ഡ് കാണാൻ പോവുന്നതാണ് manass നിറയെ....😊😊

  • @sudhia4643
    @sudhia464310 ай бұрын

    ഒപ്പംനടന്ന് കാഴ്ച്ചകൾകണ്ട. Feel. വീഡിയോ. 👌👌👌സൂപ്പർ. 👍🙏. S. EKM.

  • @user-tz5hw3ni8x
    @user-tz5hw3ni8x10 ай бұрын

    Wow ❤, Vlog oru cinematic experience pole ndu kidilan editing. Superb ✌️🤟😍

  • @WorldwideImmigrationNews
    @WorldwideImmigrationNews10 ай бұрын

    അടിപൊളിയായിട്ടൊണ്ട്, നേരിട്ട് ഷെറിന്റെ കൂടെ ആ മ്യൂസിയത്തിനുള്ളിൽ ചുറ്റികണ്ട ഒരനുഭൂതി...Keep up the good work 👌👍

  • @danindani2691
    @danindani269110 ай бұрын

    Thank you Sherin for a mesmerizing experience 😊.

  • @shamsupm5520
    @shamsupm55209 ай бұрын

    ഇത് നേരിൽ കാണാൻ ആഗ്രഹം ഇണ്ടാർന്ന്. ഇപ്പോ ഈ വീഡിയോ കണ്ടപ്പോ ശെരിക്കും നേരിട്ട് കണ്ട ഒരു ഫീൽ. നിങ്ങൾ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്നിട്ടുണ്ട്❤

  • @LathaLatha-ul7ti
    @LathaLatha-ul7ti10 ай бұрын

    Amazing episode.. thankyou Sherin 🥰👍👍

  • @CODERED999
    @CODERED99910 ай бұрын

    യാത്ര പോകുന്ന വീഡിയോ ആഴ്ചയിൽ ഒരിയ്ക്കലും മാസത്തിൽ ഒരിയ്ക്കലും ഇടുന്നതിനു ഞാൻ വിമർശിച്ചു കമന്റ്‌ എഴുതിയിട്ടുണ്ട്...... പക്ഷെ ഈ വീഡിയോ ഒരു രക്ഷയും ഇല്ല അടിപൊളി 👍🏻👍🏻👍🏻👍🏻

  • @kuttippaa
    @kuttippaa10 ай бұрын

    @sherinzvlog വിവരണം അടിപൊളി വീഡിയോസ് എല്ലാം അടിപൊളി ആയിട്ടുണ്ട്

  • @sajan5555
    @sajan555510 ай бұрын

    ഷെറിൻ ഒരു അത്ഭുത ലോകത്ത് എത്തി.. 👌👌👌🌹🌹🌹

  • @sarathgangadharan2965
    @sarathgangadharan296510 ай бұрын

    Sherin ചേട്ടന്റെ ഡെഡിക്കേഷൻ ഒന്നും പറയാനില്ല കേട്ടോ❤ ഞാൻ ചേട്ടൻറെ ലക്ഷദ്വീപ് യാത്ര തൊട്ട് ചേട്ടൻറെ പ്രേക്ഷകനാണ് . എന്തോരം efforts ഇട്ട് എടുത്ത videos ആണ് , അതേ feeling തന്നെ ആണ് എല്ലാ videos നും താങ്ക്യൂ താങ്ക്യൂ❤❤❤

  • @muneermunna8448
    @muneermunna844810 ай бұрын

    What a എപ്പിസോഡ്.. U nailed it❤

  • @yedhukr6632
    @yedhukr663210 ай бұрын

    ഇങ്ങനെ എങ്കിലും ഒന്ന് കാണാൻ പറ്റിയല്ലോ. Tnx broi 😘

  • @sumasumanbai-op4kn
    @sumasumanbai-op4kn10 ай бұрын

    Eagiptum..mammyum oke kanan aagrahichirunna njn scroll cheyth povumbo aanu ith kanunne..grt job..grt job dear..keep going onnnnn😊😊😊

  • @cp-nt5qb
    @cp-nt5qb24 күн бұрын

    നല്ല വൃത്തി ഉണ്ട് അവിടെ ഒക്കെ 🙂🥰

  • @AneeshKaricode
    @AneeshKaricode10 ай бұрын

    Bro അതിമനോരക്കാഴ്ചകൾ ഈ കാഴ്ചകൾ എല്ലാം ആദ്യമായിട്ടാണ് ഞാൻ കാണുന്നത് എല്ലാ കാര്യവും നന്നായി പറഞ്ഞു തന്നു thank you bro 😍👍

  • @silkwirm
    @silkwirm2 ай бұрын

    Haaattzz offf സുഹൃത്തേ 😳😍♥️👌വളരെയധികം നന്ദി ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് 😍♥️

  • @rajijohnsr7530
    @rajijohnsr753010 ай бұрын

    Great episode.hats of u man.❤❤😊

  • @sadhiq11
    @sadhiq1110 ай бұрын

    അതിമനോഹരം Thanks bro

  • @fanbyteyt3907
    @fanbyteyt390710 ай бұрын

    Sherin chettane pole ithra innacent aya vloger vere illa love u 😍

  • @prashanthas7278
    @prashanthas727810 ай бұрын

    This is really something great showing us all rare things thankyou

  • @GOSMERX
    @GOSMERX9 ай бұрын

    18 aam vaysil maricha kochirajavo😮😅

  • @theerthamv501
    @theerthamv50110 ай бұрын

    Adipoli...👌 really informative vedio

  • @rameshkumarramesh1833
    @rameshkumarramesh18337 ай бұрын

    Enganeenkilum kanan pattiyello thanks for the video 📸📷

  • @bilashbalan7288
    @bilashbalan728810 ай бұрын

    Video orupad ishttapettu. Kaanan agrahicha video

  • @RFYWC
    @RFYWC10 ай бұрын

    It's an awesome series bro🎉❤

  • @m4mdxb
    @m4mdxb21 күн бұрын

    Nalla content. Keep it up. Informative.. ethayalum ithokke onnu poyi kaananam

  • @nassertp8757
    @nassertp875710 ай бұрын

    അതി ഗംഭീരം ...... സൂപ്പർ❤❤❤❤❤❤❤

  • @vinukappad9500
    @vinukappad950010 ай бұрын

    Habibi come to Egypt ❤❤❤അടിപൊളി ആയിരുന്നു bro

  • @Salini.T.K.
    @Salini.T.K.9 ай бұрын

    ഹായ്.ഷെറിൻസ് ഇക്ക ❤❤❤നേരിട്ട് കാണുന്നത് പോലെ.കാണിച്ചു തരുന്ന ഇക്കാക്.tnz ❤❤❤

  • @user-jb3no7gn9k
    @user-jb3no7gn9k10 ай бұрын

    i think we watched all the things without going to egypt....u showed as everything as possible☺ very well explained 🥰🥰🥰keep going ...all the best🙂🙂

  • @vandhana4459
    @vandhana445910 ай бұрын

    ന്റെ പൊന്നോ പറയാൻ വാക്കുകളില്ല. അത്രയ്ക്കുo super video.

  • @anoopkamal7852
    @anoopkamal785210 ай бұрын

    Shein bro it was really wonderful video, nammal avde chennu Kanda pole und , ❤ appreciate that effort making such a wonderful video which give us lot of historical knowledge and information

  • @sherinzVlog

    @sherinzVlog

    10 ай бұрын

    😍

  • @rahulsnair600
    @rahulsnair60010 ай бұрын

    Super bro !!! Really informative video

  • @user-cf9qb7ig8f
    @user-cf9qb7ig8f9 күн бұрын

    Spr..njanum kude nadannu mummy's kandapole thane thoni..sprr chetta🥰

  • @Sebansdairycreations
    @Sebansdairycreations10 ай бұрын

    Amazing amazing sherin❤

  • @sudheervd1899
    @sudheervd18993 ай бұрын

    കേൾക്കാൻ നല്ല രസം ഉണ്ട് ബോറടിക്കില്ല.. ഇനിയും വരണം 🌹🌹

  • @athirabhanu1511
    @athirabhanu151110 ай бұрын

    Excellent work dear......u did a great job..... informative video...... nice content ❤

  • @ajeshnairkattoor7430
    @ajeshnairkattoor74307 ай бұрын

    4000വർഷം പഴക്കമുള്ള ആൾകാർ അവരെ ഓർക്കാൻ ഇങ്ങനെ പലതും ചെയ്ത് വെച്ച്.ഇപ്പോഴുള്ളവരോ 😄.ഒരു 100വർഷം പോലും നിൽക്കാത്ത സിമന്റ് കെട്ടിടങ്ങൾമാത്രം 😄.old is gold

  • @kanmanii_sree
    @kanmanii_sree10 ай бұрын

    മനോഹരമായ ഒരു എപ്പിസോഡ്

  • @musicallyamal20
    @musicallyamal2010 ай бұрын

    One of your best episode ever…🔥🔥great effort Sherin👏👏

  • @sreeadarshks
    @sreeadarshksАй бұрын

    20:06 😂 point aanu bro🥲

  • @sayananaveen3724
    @sayananaveen372410 ай бұрын

    Super episode 👏👏👏.

  • @rizwannisya7014
    @rizwannisya701410 ай бұрын

    Mummy film oormma vannu. adipoli aaaytt kaanich തന്നതിന് thanks 🥰

  • @harinandhanhari5397
    @harinandhanhari539710 ай бұрын

    Excellent njan kandittullathil vachu ettavum mikachathu.keralathil ninnu njan swapnathil Egypt il poi.nammal mammiye kettittullu ippol kandu.

  • @Troll__aviyal
    @Troll__aviyal10 ай бұрын

    The Grand Egyptian Museum, Cairo visit bro

  • @ayishahiba-xv4xh
    @ayishahiba-xv4xh10 ай бұрын

    Avide chenn nerit kanda feel und 👍

  • @ratheesh4you
    @ratheesh4you10 ай бұрын

    Wonderful episode

  • @user-mr2gp6wd2x
    @user-mr2gp6wd2x10 ай бұрын

    Adutha episodinu waiting

  • @jefindoulos7988
    @jefindoulos798810 ай бұрын

    എന്റെ മോനെ പൊളി 🔥🔥🔥

  • @binilmathew1705
    @binilmathew170510 ай бұрын

    I enjoyed a lot ❤😊

  • @ASHIBRO420
    @ASHIBRO4206 ай бұрын

    Brother awesome video and excellent vlog❤

  • @VargheseJoseph-gi7jc
    @VargheseJoseph-gi7jc2 ай бұрын

    ന്റെ മോനെ..... അടി പൊളി

  • @naturearound2020
    @naturearound202010 ай бұрын

    Tutankhamun Pharaoh നെ വേണ്ടത്ര മനസ്സിലാക്കാന്‍ പറ്റിയില്ല എന്ന് തോന്നുന്നു. ലോകത്തിലെ ഏറ്റവും മൂല്യം ഉള്ള treasure ആണ് ആ pharaoh യുടെത്. 2022il അത് കണ്ടെടുത്തു 100 വര്‍ഷം തികഞ്ഞു. അത് കണ്ടെടുത്ത ആൾക്കാർ ഒക്കെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഇഷ്ടം പോലെ videos youtubeil തന്നെ ഉണ്ട്. National geography channel പോലെ ഉള്ളവ വളരെ detailed ആയി തന്നെ ചെയ്തിട്ടുണ്ട്‌. Tutankhamun എങ്ങിനെ മരണപ്പെട്ടു എന്നുള്ളത് ഇന്നും ചരിത്രകാരൻമാർക്കിടയിൽ തർക്ക വിഷയം ആണത്രേ. Anyways, you are lucky to visit those places

  • @vishnurajraj2596

    @vishnurajraj2596

    6 ай бұрын

    Finally someone pointed it out😂. Pinne dooruha maranum verum potta kadha anu😂. Its made up story

  • @sajigeorge7123
    @sajigeorge712310 ай бұрын

    ആരും ഇതുവരെ കാണിക്കാത്ത അത്ഭുത വീഡിയോ ദൃശ്യങ്ങള്‍ ❤

  • @nidhinlal6197
    @nidhinlal619729 күн бұрын

    എന്റെ മോനെ..... 😍☺️❤️

  • @SajisKitchen
    @SajisKitchen9 ай бұрын

    അത്ഭുതങ്ങളുടെ നാട്.. Egypt! കണ്ടിരിക്കേണ്ടതാണ് 👍👍

  • @mffgp4123

    @mffgp4123

    5 ай бұрын

    Athilum allbutham ith Quran nil mention cheythidund 'pharova' body will show to future

  • @shibilanargheese587
    @shibilanargheese58710 ай бұрын

    Waiting for the next videoo😍

  • @user-ve6hk9is2j
    @user-ve6hk9is2j9 ай бұрын

    Fun fact tutan gaman nte achanum ammayum brother and sister ayirunnu Athu kondu thanne genetical desease karana manu adheh marichathu. Royal blood nila nirthan aanu avar angane cheythirunnathu aviduthe ella paroah yum must ayi sahodariye kallyanam kazhikkan tutan gamanum sister ne kallyanam kazhichu.

  • @shabi365
    @shabi3654 ай бұрын

    Brother its not a prayer they wrote they mention on the tomb or the rocks, it an information about the Pharaoh (the king ) and how they lived before death and how he died.

  • @Rizaan3
    @Rizaan33 ай бұрын

    ഷെറിൻ ചേട്ടാ സൂപ്പർ

  • @VERTICALStudios2101
    @VERTICALStudios210110 ай бұрын

    Adipoli video❤

  • @anumt4833
    @anumt483310 ай бұрын

    Informative video ❤

  • @anuak5648
    @anuak564810 ай бұрын

    Super video sherin

  • @sharaf.e9018
    @sharaf.e901810 ай бұрын

    ഇനിയും തുടരണം 🌹

  • @silmamedia
    @silmamedia10 ай бұрын

    Awesome ❤️👍🏻👍🏻👍🏻👍🏻👍🏻

  • @kumarsugu1852
    @kumarsugu185210 ай бұрын

    Hi brother vlog super very nice God bless you ❤🙏🤝

  • @anwarlanaz
    @anwarlanaz10 ай бұрын

    egypt vlog polichu

  • @mathewmichael4571
    @mathewmichael457110 ай бұрын

    Polichu sherine

  • @k.c.thankappannair5793
    @k.c.thankappannair579310 ай бұрын

    Congratulations 🎉

  • @goldenfish1359
    @goldenfish13599 ай бұрын

    Ithil paranjirikunnath full njan social science il padichthan kudakallu ,muniyara,nannagadi

  • @shijumalapattam2380
    @shijumalapattam238010 ай бұрын

    Super കിടു❤❤❤❤

  • @syamsaleel
    @syamsaleel10 ай бұрын

    This episode superb 🎉🎉

  • @vipinkeyen
    @vipinkeyen10 ай бұрын

    Adipowwli broii🎉

  • @bhabinsikha
    @bhabinsikha10 ай бұрын

    It's Interesting Episode... 👌👌👌

  • @sidheeque.parakkal
    @sidheeque.parakkal10 ай бұрын

    കിടു bro ❤

  • @ponnujose780
    @ponnujose7802 ай бұрын

    ഇപ്പോ നമുക്ക് ഇതെല്ലാം കാണാൻ കഴിഞ്ഞല്ലോ. വല്ലാത്ത അത്ഭുതം തന്നെ.

  • @thanhaswonderingworld9073
    @thanhaswonderingworld907310 ай бұрын

    ഒരു രക്ഷയും ഇല്ല. ബെസ്റ്റ് എപ്പിസോഡ് 👍 &മികച്ച അവതരണം 👍

  • @jijinamp7179
    @jijinamp717910 ай бұрын

    Cheattante ' ente mone' ath ishttapettuuuuu

  • @user-vh5pu8fk9z
    @user-vh5pu8fk9z10 ай бұрын

    സൂപ്പർ ബ്രോ 👍🏾❤️

  • @user-ve7yc3pn5r
    @user-ve7yc3pn5r10 ай бұрын

    കാണാ കാഴ്ചകൾ 💓💓

  • @mahendranvarkala519
    @mahendranvarkala5198 ай бұрын

    സൂപ്പർ. ബ്രോ 👍👌

  • @p.ssheeja126
    @p.ssheeja12610 ай бұрын

    Thank you..

  • @bibinvisalan
    @bibinvisalan10 ай бұрын

    എന്റെ മോനെ... 🥰🥰🥰

  • @pappyyt3605
    @pappyyt360510 ай бұрын

    നമ്മൾ തല്ലുപിടിക്കുന്നു 😂😂😂😂😂🧡

  • @manumanuzz4361
    @manumanuzz436110 ай бұрын

    Bro eee video poli❤❤❤❤

  • @abdulazeezabdulazeez7260
    @abdulazeezabdulazeez72605 ай бұрын

    Mullappoo viplavam ennu kettittundo...athu arangeryathu Tahrir square..ill

  • @neerajasravi8733
    @neerajasravi873310 ай бұрын

    Excellent video... 🥰

  • @musicallyamal20
    @musicallyamal2010 ай бұрын

    നൂറ്റാണ്ടുകൾ എന്ന് പറയുന്നത്തിലും നല്ലത് സഹസ്രാബ്ധം എന്ന് പറയുന്നതാണ്. പിന്നെ ഇരുമ്പ് യുഗം അഥവ bronze age എന്ന് പറയുന്നത് ഏകദേശം BC 2000 മുതൽ BC 500 വരെ ഉള്ള കാലഘട്ടം ആയിരുന്നു ( ആ കാലഘട്ടത്തിൽ ആയിരുന്നു ചെമ്പ് ഒക്കെ ഉപയൊഗിച് അന്നത്തെ മനുഷ്യർ ആയുധങ്ങൾ ,ചക്രങ്ങൾ ഒക്കെ നിർമ്മിച്ചിരുന്നത് )അപ്പോൾ പിരമിഡുകളുടെ ഒക്കെ കാലഘട്ടം തന്നെ ആയിരുന്നു.

  • @H_a_r_i_f
    @H_a_r_i_f20 күн бұрын

    Broo ee video sherikkum super ayittunduu bcz vere channels onnum ithra nalla reethiyil video eduthathu kandittillaa ❤❤❤❤

  • @sherinzVlog

    @sherinzVlog

    20 күн бұрын

    🥰🥰

  • @reshmiraj7152
    @reshmiraj715210 ай бұрын

    Superb episode

  • @4kcuts59
    @4kcuts5910 ай бұрын

    എന്റെ മോനെ 👀🙀❗️

  • @Vishnurajvj
    @Vishnurajvj10 ай бұрын

    അടിപൊളി ❤❤❤

  • @ajmalsaddam4838
    @ajmalsaddam483810 ай бұрын

    Legend sgk kku polum kittatha drishyangal.hats of you bro...

  • @santhoshkkmkumar5838
    @santhoshkkmkumar583810 ай бұрын

    Great Great...Sherin..👍👍❣❣ One thing..Ur Solo Vlogging is Amazing...❤❤ Its only my opinion...

  • @Goodone123
    @Goodone12310 ай бұрын

    Haii sherinz

Келесі