ഫറവോയുടെ കല്ലറ തുറന്നപ്പോൾ😲...ശാസ്ത്ര ലോകത്തെ വരെ ഞെട്ടിച്ച സംഭവം | The Mystery of Pyramid

The Egyptian pyramids are one of the defining architectural achievements of the ancient world. As an incredible feat of engineering, Egyptologists are still discovering more about these structures with each passing year. The Giza pyramid complex has drawn visitors from around the world since the days of the Grand Tour and children around the world who study the mysteries of ancient Egypt can’t help but associate the pyramids with the grand pharaohs of yesteryear.
TOP 10 LATEST KNOWLEDGE | TOP 10 | SIXTH SENSE MALAYALAM | TOP 10 MALAYALAM | IN THE WORLD | MALAYALI CAFE | IN MALAYALAM | TOP 10 MALAYALAM | SIXTH SENSE MALAYALAM | FACTS MALAYALAM | FACTS MOJO MALAYALAM | MOJO FACTS MALAYALAM | INFORMATIE FACTS IN MALAYALAM | FACT CHANNEL MALAYALAM | FACTUAL VIDEOS IN MALAYALAM | ASWIN MADAPPALLY | AFLUE WORLD | BEYPURE SULTHAN | MALAYALAM | LONGEST | TOPEST | VARIETYMEDIA | TRENDING TOPICS | AF WORLD | RAZEEN | TOP FACTS MALAYALAM
___________________________________________________✅
For copyright matters and business enquiries please contact us: 123factsmal@gmail.com
#Aarum_Parayatha_Kadhakal#Sixth_sense_malayalam #Facts_Mojo #Top_10_Malayalam #Malayali_Cafe #charithram_malayalathil #untold _tale

Пікірлер: 353

  • @user-xm6es7pd9r
    @user-xm6es7pd9r2 жыл бұрын

    കൃഷിക്കാരനും സാധാരണക്കാരും ഇന്നും ഏറ്റവും താഴെ തന്നെയല്ലേ സുഹൃത്തേ അന്നും എന്നും സാധാരണക്കാരൻ വെറും സാധാരണക്കാരൻ മാത്രം

  • @gamesfood
    @gamesfood2 жыл бұрын

    15കൊല്ലമായിട്ടും വാണിയംകുളം ചേർപ്പുളശ്ശേരി road പണി തീർക്കാത്ത ആ കോൺട്രാക്ടർ ക്ക് ഈ വീഡിയോ കാണിച്ചു കൊടുക്കണം

  • @adolf6202

    @adolf6202

    2 жыл бұрын

    😝

  • @shijis6414

    @shijis6414

    2 жыл бұрын

    🙄🙄🙄

  • @roshinisatheesan562

    @roshinisatheesan562

    2 жыл бұрын

    😂😂😂🙏🙏🙏🤝👌👌👌ന്റമ്മോ നമിച്ചു🙏

  • @unnikrishnan6242

    @unnikrishnan6242

    2 жыл бұрын

    🤣🤣🤣

  • @noufalmist

    @noufalmist

    2 жыл бұрын

    😅

  • @youtrap7691
    @youtrap76912 жыл бұрын

    താങ്കളുടെ അതിമനോഹരമായ അവതരണത്തിനു ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹

  • @rijilkr5523
    @rijilkr55232 жыл бұрын

    പിരമിഡിനെ കുറിച്ച് ഇനിയും അറിയാൻ ആഗ്രഹിക്കുന്നു.. 😍

  • @msd7555
    @msd75552 жыл бұрын

    ഇന്നത്തെ അത്രേം സാങ്കേതികvithya kkallo വേണ്ടത്ര vidhayabyasavo ഇല്ലേലും അവരുടെ വിവരവും കണ്ടുപിടത്തവും സമ്മതിക്കണം 💯

  • @SankarGS

    @SankarGS

    2 жыл бұрын

    അവർ അത്രയും ബുദ്ധി വന്ന കൊണ്ടാണ് നമ്മൾ ഇന്ന് അതിലും high ടെക് ആയത് 🥰🥰

  • @karunakarankarunakaran832

    @karunakarankarunakaran832

    2 жыл бұрын

    .എൻ്റെ .മോളേ. അത് വിവരിക്കാൻ ഒറ്റ വാക്കിൽ സാദ്ധ്യമല്ല, .നിനക്ക് അറിയാൻ - ആഗ്രഹം ഉണ്ടെങ്കിൽ, - .പറയുക,;

  • @haizmohammed8660

    @haizmohammed8660

    2 жыл бұрын

    @@karunakarankarunakaran832 para!

  • @nissarshah1782

    @nissarshah1782

    2 жыл бұрын

    @@SankarGS fvv

  • @dstudio1937

    @dstudio1937

    2 жыл бұрын

    പണ്ട് ഓല മെടയുന്നതും ഒരു സാങ്കേതിക വിദ്യയാണ് എന്ന് അറിയണം

  • @ranjithababu707
    @ranjithababu7072 жыл бұрын

    എന്റെ ചെറുപ്പത്തിൽ പിരമിഡുകളുടെ നാട്ടിൽ എന്ന ഒരു സയൻസ് ക്രീം പുസ്തകം ഉണ്ടായിരുന്നു. അത് വായിക്കാൻ നല്ല രസമാണ്. പിരമിഡിന്റെ ഉള്ളിൽ കയറുന്നതിനെക്കുറിച്ച് ഒക്കെ വിശദമായി പറയുന്നുണ്ട്

  • @sajuskmedia
    @sajuskmedia2 жыл бұрын

    സൂപ്പർ വീഡിയോസ്....ഇത്തരം വീഡിയോസിനു കാത്തിരിക്കുന്നു......

  • @krishnank6249
    @krishnank62492 жыл бұрын

    ഇത്രയും പറഞ്ഞപ്പോ നമ്മുടെ എല്ലോറ യെപ്പറ്റി പറയാമായിരുന്നു

  • @fazalmuhammad758
    @fazalmuhammad7582 жыл бұрын

    👏Adutha video ithilum interesting ayirikum 👍

  • @angamalyruchikal
    @angamalyruchikal2 жыл бұрын

    സൂപ്പർ. Angamaly ruchikal കാണുക

  • @ashrafvlyashrafvly2
    @ashrafvlyashrafvly22 жыл бұрын

    ഫറോവയുടെ അന്ത്യം എങ്ങനെയായിരുന്നു അതിനെക്കുറിച്ച് വല്ലതും അറിയുമോ ധിക്കാരിയായ ഫറോവ അവസാനം മരണത്തിനു കീഴടങ്ങി എല്ലാ ധിക്കാരികൾക്കും ഒരു പാഠമാകട്ടെ

  • @user-xg7vd7us9c

    @user-xg7vd7us9c

    8 ай бұрын

    നിന്റെ അപ്പനും അപ്പൂപ്പനും ധിക്കാരി ആയതു കൊണ്ടല്ലേ ചത്തത് 🤣🤣

  • @easycookwithminha_officially
    @easycookwithminha_officially2 жыл бұрын

    Beautiful sharing keep it up dear thanks ❤️❤️

  • @unnimayabs067
    @unnimayabs0672 жыл бұрын

    നോസ്ട്രഡാമസിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ??

  • @learnenglishwithrobin7567
    @learnenglishwithrobin75672 жыл бұрын

    Excellent narration 👍

  • @johnholja4623
    @johnholja4623 Жыл бұрын

    Thankalude vivarikkal nannayittund and i would like to know more about pyramids

  • @angelr7870
    @angelr78702 жыл бұрын

    Thanks for the information. Megalodon Fish history videos ചെയ്യാമോ.

  • @asianvibe5282
    @asianvibe52822 жыл бұрын

    Yes.. Want more vedios about pyramid..

  • @muhammedniyas7708
    @muhammedniyas77082 жыл бұрын

    06:06കനാൽ വഴിയാണ് അക്കാലത്ത് ശിലകൾ കൊണ്ടുവന്നത്

  • @adarshadarsh2046
    @adarshadarsh20462 жыл бұрын

    താങ്കളുടെ അവതരണം ഒരു രക്ഷയും illa.... 👌👌👌👌

  • @shibinaalthaf7802
    @shibinaalthaf78022 жыл бұрын

    എനിക്ക് ഇനിം piramidukale കുറിച്ച് ഇയ്ജിപിറ്റിലെ പഴയ കാര്യങ്ങളെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്‌ പറ്റുമെങ്കിൽ മമ്മി കളുടെ പിക് കൂടി ആഡ് ചെയ്യണേ

  • @georgekutty8772
    @georgekutty87722 жыл бұрын

    Thanks for the valuable information about PYRAMIDS AND MUMMYS. Please continue to give such information.

  • @Uppilittathu

    @Uppilittathu

    Жыл бұрын

    4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - kzread.info/dash/bejne/kYOHmdSHYtbehLA.html

  • @aniljr9851
    @aniljr98512 жыл бұрын

    പിരമീഡിനെ കുറച്ചു ഇനിയും വീഡിയോ ചെയ്യണം

  • @ravindranathkt8861
    @ravindranathkt8861 Жыл бұрын

    Would like to know more about these pyramids

  • @adhilff4292
    @adhilff42922 жыл бұрын

    Mayan samskaretyekurich oru video cheyyuvooo

  • @pcjanardhan2456
    @pcjanardhan24562 жыл бұрын

    Thankyuo സാർ,

  • @SivaPrasad-ty4ki
    @SivaPrasad-ty4ki2 жыл бұрын

    A treasure house of Knowledge. Got re-energized with facts on Pyramids.

  • @Grace-pp3dw
    @Grace-pp3dw2 жыл бұрын

    Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.

  • @bhaskardas6492
    @bhaskardas64922 жыл бұрын

    That fed valuable info to several untold secrets. Good info. Thank you.

  • @Uppilittathu

    @Uppilittathu

    Жыл бұрын

    4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - kzread.info/dash/bejne/kYOHmdSHYtbehLA.html

  • @jancyjancy5110
    @jancyjancy51102 жыл бұрын

    👌👌

  • @princeprincejohn967
    @princeprincejohn9672 жыл бұрын

    Good information 👌

  • @Uppilittathu

    @Uppilittathu

    Жыл бұрын

    4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - kzread.info/dash/bejne/kYOHmdSHYtbehLA.html

  • @vimalraj4400
    @vimalraj44002 жыл бұрын

    ഉല്പത്തി 11:31 തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.

  • @danieljoseph4589

    @danieljoseph4589

    2 жыл бұрын

    🥰🥰🥰❤️❤️❤️

  • @GENEROUS00

    @GENEROUS00

    2 жыл бұрын

    Amen

  • @you-id5vn

    @you-id5vn

    2 жыл бұрын

    @@GENEROUS00 pumen

  • @mohadthameemp4245

    @mohadthameemp4245

    2 жыл бұрын

    @@danieljoseph4589 quranilum ithine kurich parayunnund

  • @sandhyarani-xe3qj

    @sandhyarani-xe3qj

    2 жыл бұрын

    Evideyaanengilum mathavumaayi ethikkolum kure paazhjanmangal

  • @Harrysworldsince
    @Harrysworldsince2 жыл бұрын

    ഇനിയും ഒരുപാട് കാര്യങ്ങള്‍ അറിയണം please

  • @geetaravi9626
    @geetaravi96262 жыл бұрын

    എത്ര മഹത്തരമായ സാങ്കേതിക നിർമ്മാണ o

  • @fdithings3306
    @fdithings33062 жыл бұрын

    Pyramidsine kurich iniyum ariyaan thaalparyamund

  • @ammuallucreationslm100army5
    @ammuallucreationslm100army52 жыл бұрын

    ഇനിയും ഇതു പോലുള്ള വീഡിയോസ് ഇടണം സൂപ്പർ

  • @Uppilittathu

    @Uppilittathu

    Жыл бұрын

    4 Mystery Doors That Should Never Be Opened - ഈ വാതിലുകൾ തുറന്നാൽ സർവനാശം - kzread.info/dash/bejne/kYOHmdSHYtbehLA.html

  • @atsworld2536
    @atsworld2536 Жыл бұрын

    Good information 🍃🌿👏

  • @saneerms369
    @saneerms3692 жыл бұрын

    Amazing

  • @bijirobert3070
    @bijirobert30702 жыл бұрын

    Good information

  • @kevindroys
    @kevindroys11 ай бұрын

    നല്ല presentation 🎉

  • @rajamanickankm4311
    @rajamanickankm43112 жыл бұрын

    We wand to know more about permits

  • @Muhammadyaseen-vi9bx
    @Muhammadyaseen-vi9bx2 жыл бұрын

    Farova chathath engane aanannum koodi paranju kodkk

  • @thankamanijayaprakash6047
    @thankamanijayaprakash60472 жыл бұрын

    I want to know more about pyramids.

  • @kunjappankottakuzhi4665
    @kunjappankottakuzhi4665 Жыл бұрын

    Thankyou

  • @jijeeshg315
    @jijeeshg3152 жыл бұрын

    Anunagi alience videos cheyyanam

  • @Rfkt63
    @Rfkt632 жыл бұрын

    👍

  • @AJISHSASI
    @AJISHSASI2 жыл бұрын

    😍😍😍😍

  • @user-xj7km4vy9o
    @user-xj7km4vy9o Жыл бұрын

    Cleopatra yude mummy ye Zurich video cheyamoo

  • @rubysameena4344
    @rubysameena43442 жыл бұрын

    ഇതിന്റെ ഉള്ളിലൊക്കെ ഒര് ഹോംട്യൂർ പോലെ കാണാൻ ആഗ്രഹമുണ്ട്

  • @rantoesfoxx8026
    @rantoesfoxx80262 жыл бұрын

    Iniyum ariyanam bro Oru video kuudi cheyyo

  • @abdulrahman-em8zv
    @abdulrahman-em8zv Жыл бұрын

    പിരമിഡുകളെ പറ്റി ഇനിയും അറിയാൻ ആഗ്രഹമുണ്ട്

  • @ajmalaj3948
    @ajmalaj39482 жыл бұрын

    Iniyum pyramidinte newskal idanam

  • @ALEXANDERLUKE-ek4ow
    @ALEXANDERLUKE-ek4ow Жыл бұрын

    very good

  • @aabialviaishu
    @aabialviaishu10 ай бұрын

    Ee videos yil use cheytha scenes nte movie names ariyunna aarelum onn paranj taruo..

  • @bijirobert3070
    @bijirobert30702 жыл бұрын

    Super

  • @ashokannimi9756
    @ashokannimi97562 жыл бұрын

    😍👍

  • @samphilip7951
    @samphilip79512 жыл бұрын

    I want to know more about pyramids please.

  • @amruthaammu1861
    @amruthaammu18612 жыл бұрын

    Piramidine kurich ine ariyanam aduth video idamo njngalk vendi😊

  • @bijirobert3070
    @bijirobert30702 жыл бұрын

    I like it

  • @kishanbaiju120
    @kishanbaiju1202 жыл бұрын

    Poli

  • @luzaimpt9181
    @luzaimpt91812 жыл бұрын

    more videos of pyramid

  • @theshadow469
    @theshadow4692 жыл бұрын

    Yes

  • @anjalaantony3022
    @anjalaantony30222 жыл бұрын

    ഇനിയും അറിയണം

  • @kvsugandhi9921
    @kvsugandhi99212 жыл бұрын

    👍👍👍👌👌👌

  • @adarshadarsh2046
    @adarshadarsh20462 жыл бұрын

    താങ്കളുടെ ഒരു pic ഒരു vlog il ഇടാമോ? തങ്ങളെ onnu കാണണം എന്നുണ്ട് plz...

  • @papusvibezz3760
    @papusvibezz3760 Жыл бұрын

    Piramidsinthe videos iniyum idanam

  • @myjourney3009
    @myjourney3009 Жыл бұрын

    Yes please do on pyramid

  • @AishaAisha-nu6ei
    @AishaAisha-nu6ei9 ай бұрын

    Yes sent more reels history is history 🎉

  • @josephkt9974
    @josephkt99742 жыл бұрын

    അന്നു മനുഷ്യനു വേറെ പണിയൊന്നുമില്ലായിരുന്നു. ഇന്ന് മനുഷ്യന് ഒന്നിനും സമയമില്ല.

  • @sumin7nicholas

    @sumin7nicholas

    Жыл бұрын

    അതൊരു സത്യം ആണ് 😂😂😂😂

  • @dreamshore9

    @dreamshore9

    Жыл бұрын

    No bro ആവശ്യങ്ങളും കണ്ടെത്താലുകളും ആണ് നാം ഇന്ന്‌ ഇവിടെ എത്തി നിൽക്കുന്നത്... ശാസ്ത്രം എത്ര വളർന്നാലും ഇപ്പോഴും മനുഷ്യൻ മനുഷ്യനെ കുറിച്ച് തന്നെ പൂർണമായി പഠിച്ചിട്ടില്ല, മനുഷ്യർ ആണ് ഏറ്റവും അത്ഭുതം,,, നമ്മളെക്കാൾ ഏറ്റവും ഭംഗിയായി ലോകം കാണുന്നത് ജീവികൾ ആണെന്നു കുറച്ചു ആയിട്ടേ കണ്ടെത്തിയിട്ടൊള്ളൂ, ശരിക്കും ഭൂമിക്കോ നാം കാണുന്ന സകലതിനും പ്രത്യേകിച്ച് നിറമില്ല മനുഷ്യ തലച്ചോർ ആണ് അതിനെ നിരമാക്കി മാറ്റുന്നത്..അപ്പോൾ തന്നെ മനസിലാക്കണം ലോകം എത്ര ദുരൂഹം ആണെന്ന്..

  • @Legend-tg8fq
    @Legend-tg8fq2 жыл бұрын

    2nd part venam

  • @rajeevjrajeevjs1431
    @rajeevjrajeevjs14312 жыл бұрын

    Paver🤘

  • @sasikumarnarayanan2973
    @sasikumarnarayanan29732 жыл бұрын

    പണ്ടേ ദുർബല (അന്ധവിശ്വാസം )ഇപ്പോൾ ഗർഭിണി (ഭയപ്പെടുത്തി ഉപജീവനം )

  • @thahirash2599
    @thahirash259910 ай бұрын

    I. Want. to. Know. More

  • @jeevansiju3706
    @jeevansiju37062 жыл бұрын

    inium cheyyamoooo

  • @geeni619
    @geeni619 Жыл бұрын

    Enikiniyum ariyanam

  • @todaytomorrowandthedaytoco7518
    @todaytomorrowandthedaytoco75182 жыл бұрын

    Iniyum ariyanam

  • @mubashirlucifer9970
    @mubashirlucifer99702 жыл бұрын

    I want full details

  • @jahafar3802
    @jahafar380211 ай бұрын

    11👍

  • @bowmicdecado4574
    @bowmicdecado45742 жыл бұрын

    Annathe manushya rude brain cappacitty veere level

  • @shihabshihab6072
    @shihabshihab607211 ай бұрын

    👍👍👍

  • @prabulprasad5043
    @prabulprasad50432 жыл бұрын

    Yes bro

  • @jaswin_1
    @jaswin_12 жыл бұрын

    Inium ithpola onla video vanam

  • @aparnasanaswaras1033
    @aparnasanaswaras10332 жыл бұрын

    Eniyum und piramidina kurichu ariyan

  • @aljisworld-ajina2605
    @aljisworld-ajina26052 жыл бұрын

    Enthellam technology undenn paranjalum ith orupakshe mystery aayi thanne thudarum.

  • @todaytomorrowandthedaytoco7518
    @todaytomorrowandthedaytoco75182 жыл бұрын

    Vyakthamayi ariyanam

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj2 жыл бұрын

    വിഡിയോ എനിയും പ്രദീക്ഷിക്കുന്നു

  • @_LEO._BOY_OP
    @_LEO._BOY_OP2 жыл бұрын

    Yes,yess,yesss

  • @mumthasparakathodi
    @mumthasparakathodi2 жыл бұрын

    തീർച്ചയായും അറിയാൻ താൽപ്പര്യമുണ്ട് 🥰

  • @triggerzonegaming4043
    @triggerzonegaming40432 жыл бұрын

    Tutankhamun mummy pyramidil alla tomb valley of the kings

  • @rahulyes8100
    @rahulyes810010 ай бұрын

    The Pyramid of Djoser: The World's Oldest Pyramid... ലോകത്തിലെ ആദ്യത്തെ പിരമിഡിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു..

  • @ebbympaul4656
    @ebbympaul46562 жыл бұрын

    Sir. It is very intresting to know the engineering they might have used in making those pyramids.will you please explain . Regards ebby

  • @sojisaji4446
    @sojisaji44462 жыл бұрын

    ചൊവ്വയിൽ പിരമിഡോ??? അന്നത്തെ ആളുകൾ എങ്ങനെ ചൊവ്വയിൽ പോകാനാ???😆😆😅😅😅

  • @musammilvenniyur5369

    @musammilvenniyur5369

    2 жыл бұрын

    2015ലാണ് ചൊവ്വായിലേക്ക് പോയത്

  • @naveenanavi452

    @naveenanavi452

    2 жыл бұрын

    Aliens

  • @SankarGS

    @SankarGS

    2 жыл бұрын

    @@naveenanavi452 🤣🤣🤣🤣

  • @shyjuindian953

    @shyjuindian953

    2 жыл бұрын

    Luttappiyude ... kundathil poyathayirikkum 😉

  • @SankarGS

    @SankarGS

    2 жыл бұрын

    @@shyjuindian953 😱😱

  • @sinanmachingal1906
    @sinanmachingal19062 жыл бұрын

    More

  • @vidyack3192
    @vidyack3192 Жыл бұрын

    Part 2

  • @vijaykalarickal8431
    @vijaykalarickal84312 жыл бұрын

    All wonder

  • @shyjuindian953
    @shyjuindian9532 жыл бұрын

    Rajav oru 20 varsham munne ithinte pani arambikkanamallo, yadarthyam enthanavo

  • @ichuriyas4485
    @ichuriyas44852 жыл бұрын

    Ariyanam

  • @annmariyarobin2422
    @annmariyarobin24222 жыл бұрын

    എനിക്കിനി കൂടി ഒന്ന് പറഞ്ഞുതരുമോ പിരമിഡ് എന്നെപ്പറ്റി

  • @harikuttan8011
    @harikuttan80112 жыл бұрын

    Oooo sheri

  • @sujathafrancis9255
    @sujathafrancis92552 жыл бұрын

    Hi

  • @kabeerelankur4092
    @kabeerelankur40922 жыл бұрын

    രാംസസ് രണ്ടാമൻ എന്ന ഫറോവ ചക്രവർത്തിയായ ഫിർഔനിൻ്റെ ജഡം ഇന്നും ഈജിപ്ഷ്യൻ മ്യൂസിയത്തിൽ കേട് കൂടാതെ ഇരിക്കുന്നതിൻ്റെ രഹസ്യമെന്താണ്'

  • @kabeerelankur4092

    @kabeerelankur4092

    2 жыл бұрын

    അത് മമ്മിയല്ല എന്നും ഓർക്കുക

Келесі