EP3 - What Is Inside The Pyramid | പിരമിഡിന് ഉള്ളിൽ നിവർന്ന് നില്ക്കാൻ പറ്റുന്നില്ല | Egypt

#sherinzvlog #egypt #pyramid
For Collaboration Enquiries - Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 382

  • @sherinzVlog
    @sherinzVlog11 ай бұрын

    ഈ എപ്പിസോഡിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് ആ ഭാഗം ഈ എപ്പിസോഡിൽ നിന്ന് നീക്കം ചെയ്യുന്നു മറ്റൊരു വീഡിയോ ആയി ഇടുന്നു ലിങ്ക്👇 The Great Sphinx kzread.info/dash/bejne/e62GqbRrfqnedLQ.html

  • @eweenawilson7890

    @eweenawilson7890

    11 ай бұрын

    Guide nte number share cheyyamo

  • @sayyedsiraj2811

    @sayyedsiraj2811

    11 ай бұрын

    Hostel oneday എത്രയാണ് എന്ന് പറയാമോ plz

  • @pscexamrankfile1931

    @pscexamrankfile1931

    8 күн бұрын

    😊

  • @vivekaylara
    @vivekaylara11 ай бұрын

    ആ നൈൽ നദി ഇപ്പോഴും വൃത്തിയായി സൂക്ഷിക്കുന്ന ഭരണകർത്താക്കൾ, നാട്ടുകാർ, ടൂറിസ്റ്റുകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @jai-wt5ew

    @jai-wt5ew

    11 ай бұрын

    Nadhi clean aayathinu kaaranam avide oru kopum illaatha kondaa 😂.waste idaan aalkaarum waste um aavunne ullu

  • @MkHaridasan

    @MkHaridasan

    10 ай бұрын

    ​@@sherinzVlogsupper

  • @user-hf8tb9mp9s

    @user-hf8tb9mp9s

    9 ай бұрын

    ​@@sherinzVlogI

  • @athirasree2988
    @athirasree298810 ай бұрын

    അന്നത്തെ മനുഷ്യൻ്റെ കഴിവുകൾ. ഇന്നത്തെ മനുഷ്യൻ്റെ എന്തേലും 4000 വർഷം കഴിയുമ്പോൾ കാണുമോ. കുറെ പറപ്പോടിയും സിമെൻ്റ് ഉം കലക്കി തേച്ച് കുറേ കെട്ടിടങ്ങൾ. സൂപ്പർ വീഡിയോസ്. Waiting for more videos

  • @sheebarajeshachu153
    @sheebarajeshachu15311 ай бұрын

    Bro pyramidinta ഉള്ളിൽ പോകുന്നത് കണ്ടപ്പോൾ എനിക്ക് ശ്വാസമുട്ടൽ പോലെ തോന്നി വേഗം തിരിച്ച് ഓടി പോരാൻ തോന്നിയ പോലെ 😂anyway വളരെ നന്നായിട്ടുണ്ട് എപ്പിസോഡ് ❤

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @sheejabibin3201

    @sheejabibin3201

    11 ай бұрын

    എനിക്കും

  • @fousifousiya9954

    @fousifousiya9954

    11 ай бұрын

    എനിക്കും അതേ ഫീൽ ആയിരുന്നു😮

  • @sudhimohan9048

    @sudhimohan9048

    11 ай бұрын

    Same 😮

  • @shadhamk8912

    @shadhamk8912

    10 ай бұрын

    Enikkum

  • @bellasanthosh8870
    @bellasanthosh887011 ай бұрын

    ഇജിപ്തിൽ പോയി പിരമിട് നേരിട്ട് കണ്ടപോലെ ഒരു feeling അവതരണം സൂപ്പർ ബ്രോ keep going... Waiting for the next episode

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @user-hf8tb9mp9s

    @user-hf8tb9mp9s

    9 ай бұрын

    ​@@sherinzVlog2:35

  • @aswathigopinathan4663
    @aswathigopinathan466311 ай бұрын

    പിരമിഡ് ന്റെ ഉള്ളിലെ കാഴ്ചകൾ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു അത്‌ സാധിച്ചു🥰. എന്ത് രസായിട്ട അവതരിപ്പിച്ചേ 🔥❤️

  • @sherinzVlog
    @sherinzVlog11 ай бұрын

    അഭിപ്രായങ്ങൾ കമൻറ് ഇടാൻ മറക്കല്ലേട്ടാ ❤

  • @user-sl9yf7me1k

    @user-sl9yf7me1k

    11 ай бұрын

  • @kichus7712

    @kichus7712

    11 ай бұрын

    Sphinx aanu phoenix alla

  • @arunsoman9630

    @arunsoman9630

    11 ай бұрын

    It is not Phoenix. It is Sphinx

  • @highlyinflameble4720

    @highlyinflameble4720

    11 ай бұрын

    ഷെറിൻ മുത്തേ episode സൂപ്പർ

  • @shafizvlogz369

    @shafizvlogz369

    11 ай бұрын

    9:40 nice experience bro keep this blast going 🎉❤

  • @Vipindas.G
    @Vipindas.G11 ай бұрын

    ഷെറിൻ, ഫീനിക്സ് എന്നത് ഒരു മിത്ത് ആയി വരുന്ന പക്ഷിയാണ്. ഈജിപ്തിൽ ഉള്ള സിംഹ ശരീരവും മനുഷ്യമുഖവുമുള്ള ആ ഭീമൻ ശില്പം സ്ഫിങ്സാണ് 🥰

  • @tomjames5855
    @tomjames585511 ай бұрын

    ഇത്രയും പ്രശസ്തമായ ശില്പത്തിന്റെ പേര് തെറ്റിച്ചു പറയല്ലേ ബ്രോ 🙏🙏the great Sphinx

  • @cochingarden
    @cochingarden11 ай бұрын

    കുറച്ച് നേരത്തേക്ക് എനിക്ക് claustrophobic feel ആയി 😮

  • @princyjoy5872
    @princyjoy587211 ай бұрын

    Intresing, പണ്ട് സ്കൂളിൽ പഠിച്ചതോർക്കുന്നു 😍

  • @merlythomas1447
    @merlythomas144711 ай бұрын

    ഇതാണ് ഷെറിനിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നത്, യാത്ര പോകുക . അധികം കൊട്ടിഘോഷിക്കാതെ പോയാൽ വളരെ നല്ലത്! തിരിച്ചു വരിക, നന്നായി എഡിറ്റ് ചെയ്യുക, സംപ്രേഷണം ചെയ്യുക!

  • @jancygabraham2719
    @jancygabraham271911 ай бұрын

    Day by day ur vlog is going so nicely,u explained and giving a good explanation of each and everything,ur vlog help us to travel easily.,thanku so much to explain nicely.

  • @TRABELL5423
    @TRABELL542311 ай бұрын

    Your presentation is very good. Your videos are a treat for travel lovers. Waiting for more videos.

  • @donybiju12
    @donybiju1211 ай бұрын

    Your lakshadweep vlogs have special attraction.. we need more lakshadweep vlogs❤❤

  • @unni_krishnan5975
    @unni_krishnan597511 ай бұрын

    **Start following from your cycle vlogs......hats off man👍....ഇനിയും പൊളിക്ക്**

  • @LathaLatha-ul7ti
    @LathaLatha-ul7ti11 ай бұрын

    Piramid...woww... wonderful episode ...Sherin adipoliiiii 👌👋👍💝💝

  • @ameenrashid6106
    @ameenrashid610611 ай бұрын

    മുത്തേ ഒരു രക്ഷേം ഇല്ല. Super ആണ് ട്ടോ. നീയാണ് vloger. ഒരുപാട് ഇഷ്ടം

  • @AneeshKaricode
    @AneeshKaricode11 ай бұрын

    Bro യുടെ video കാണുന്നതിലൂടെ നല്ല അറിവും നല്ല നല്ല കാഴ്ചകളും ലഭിക്കുന്നു ഇതെല്ലാം പോയി കാണാൻ സാധിക്കുമെന്നറിയില്ല bro യുടെ വീഡിയോയിലൂടെ അവിടെ ചെന്ന് കണ്ട അനുഭൂതി ലഭിക്കുന്നു

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @purplestar8067
    @purplestar806711 ай бұрын

    Aviduthe foodsum include cheyyane chetta😁❤

  • @user-cj3mc7mz5b
    @user-cj3mc7mz5bАй бұрын

    ഇങ്ങനെ ഒരു video ആദ്യമായി കാണുന്നത്. ഇത്രക്ക് explained. Super

  • @valsalasarath7027
    @valsalasarath702711 ай бұрын

    Super. Thank you Sherin.

  • @sanjuabraham9029
    @sanjuabraham902911 ай бұрын

    ഷെറിൻ , വീഡിയോ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു , നേരിട്ട് കാണുന്ന ഒരു പ്രതീതി അനുഭവപ്പെട്ടു। ആഹാരത്തിൽ ഫിലാഫിൽ കണ്ടപ്പോൾ ചില ഓർമ്മകൾ മനസ്സിൽ യാദർച്ഛികമായി കടന്നു പോയി। വളരെ രുചികരമായ ,ഒരു വികാരമില്ലാത്തതും ആയ അറബ് വിഭവമാണ് ഈ ഫിലാഫിൽ 😂😂😂 മലയാളത്തിൽ വെറുതെ നാടുകൾ ചുറ്റുന്ന യൂട്യൂബർമാർ ഷെറിന്റെ ചിത്രീകരണത്തെ മാതൃക ആക്കേണ്ടതായി ഉണ്ട് , എന്ന് എനിക്ക് തോന്നിയിട്ടുണ്ട് , തുടരുക .. ..

  • @babyt6039
    @babyt603911 ай бұрын

    Sherin supper Aayittund

  • @idannazhiidam1243
    @idannazhiidam124311 ай бұрын

    Haya നല്ല ഗൈഡ് എനിക്ക് haya യെ ഒത്തിരി ഇഷ്ടം ആയി ❤❤ പിന്നെ sherin അടിപൊളി ആണ് എനിക്കും പോവണം

  • @SureshSuru-gb3je
    @SureshSuru-gb3je8 ай бұрын

    Chettan polichu, nallathu pole vivarangal ariyuvaan kazhinju.piramidle eathiya oru feel undaayirunnu.thanks,🥰🥰

  • @arjunak8418
    @arjunak841811 ай бұрын

    Nice keep the flow bro❤❤

  • @changadamontheroad
    @changadamontheroad11 ай бұрын

    Hi Sherin അടിപൊളി വീഡിയോ

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @Gk13589
    @Gk1358911 ай бұрын

    Super Episode ❤

  • @vinukappad9500
    @vinukappad950011 ай бұрын

    പൊളിച്ചു മുത്തേ ❤❤❤അടിപൊളി ആ ഷാൾ കൂളിംഗ് ഗ്ലാസ് poli look❤🎉❤ Great Pyramid Lovely Egypt ❤

  • @benjosebastian
    @benjosebastian11 ай бұрын

    കാണാൻ വർഷങ്ങൾ മുൻപേ ആഗ്രഹിച്ചത്. നേരിട്ട് കണ്ട അനുഭവം. Thank You❤

  • @bikecare1311

    @bikecare1311

    10 ай бұрын

    Me too... Nerit pokan agrahichirunnu. Oru kalath... Ipol kandapol happy

  • @shafithetraveler
    @shafithetraveler11 ай бұрын

    ഞാൻ കണ്ടുകൊണ്ടിരിക്കുന്നു ❤️🙏🙏🙏... വേറെയും വിഡിയോ കണ്ടിട്ടുണ്ട്.. നിന്റെ വിഡിയോ വേറെ ലെവൽ 🌹🌹🌹🙏

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @greeshma3826
    @greeshma382611 ай бұрын

    Bro ..Amazing episode.... ✨✨

  • @hashimsalamhashi9206
    @hashimsalamhashi920611 ай бұрын

    onnum parayanilla video pwoliyaanu❤

  • @amalthas7111
    @amalthas711111 ай бұрын

    Sherin chetta episod nannayittund 👌

  • @shijeshkuttn4300
    @shijeshkuttn430011 ай бұрын

    Poli വീഡിയോ സൂപ്പർ 👍👍👍

  • @Hanaaan777
    @Hanaaan77711 ай бұрын

    Sherin bro.. poli❤🔥

  • @jptechtravelvlog101k5
    @jptechtravelvlog101k511 ай бұрын

    അടിപൊളി വീഡിയോ... എല്ലാവരും കാണേണ്ടത് സൂപ്പർ വീഡിയോ...... Bro സൂപ്പർ 👍👍

  • @amaljoseph3904
    @amaljoseph390411 ай бұрын

    Super. May be the first Malayalam KZread blogger who shot inside piramide

  • @nassertp8757
    @nassertp875711 ай бұрын

    very good....Sherin

  • @rahulrahu9030
    @rahulrahu903011 ай бұрын

    Super episode ❤

  • @cssteemalappuram
    @cssteemalappuram11 ай бұрын

    Thrilling. Amazing Video Bro

  • @vijithpvvijith7308
    @vijithpvvijith7308Ай бұрын

    Superb presentation 😍❤️

  • @sobhaunni8822
    @sobhaunni882211 ай бұрын

    സൂപ്പർ ആയിട്ടുണ്ട് ട്ടോ

  • @parustastytips1538
    @parustastytips153811 ай бұрын

    നല്ല എപ്പിസോഡ് 👍🏻

  • @anoopkamal7852
    @anoopkamal785211 ай бұрын

    Bro really loved this episode, I've watched this in 720p60 quality, really wonderful shorts and amazing scenery, avde real aayi poya pole und Waiting for the next episode....

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @shahnashanu6995
    @shahnashanu699511 ай бұрын

    ningal നടന്നു പോയപ്പോൾ കൂടെ ഞാനും നടന്നപോലെ

  • @bibinkuriakose5160
    @bibinkuriakose516011 ай бұрын

    Super sherin Bro

  • @_discover_with_drmech
    @_discover_with_drmech11 ай бұрын

    Kanan agrahikkunna vlog idunna sherin aliyan 🫡🫣hatsoff machane

  • @sreelekshmisarath7165
    @sreelekshmisarath716511 ай бұрын

    Supr episode 🤝😍😍

  • @user-nj3ss8ru4n
    @user-nj3ss8ru4n9 ай бұрын

    Good episode ❤️

  • @sabithasabithakp2068
    @sabithasabithakp206811 ай бұрын

    Adipoli episode aanu.. But ullil nadannapol swasam muttunna pole.. 🥰🥰

  • @sijulallal7249
    @sijulallal724911 ай бұрын

    Poli macha❤❤❤

  • @jasilaharis1039
    @jasilaharis103910 ай бұрын

    കണ്ടിട്ട് ശ്വാസം കിട്ടുന്നില്ല 👍🏻👍🏻👍🏻👍🏻

  • @manikandangokul9581
    @manikandangokul958111 ай бұрын

    Adipoli bro 😍

  • @vandhana4459
    @vandhana445911 ай бұрын

    Bro ningal poi vannit egypt l engane povunath, ethra chilavu varum ennokulla details video edamo pls

  • @akshaykrishna5010
    @akshaykrishna501011 ай бұрын

    Nice one❤❤❤

  • @purplestar8067
    @purplestar806711 ай бұрын

    Pyramid ന്റെ ഉള്ളിൽ കയറാൻ ആഗ്രഹം ഉണ്ട് ❤പക്ഷെ കുനിഞ്ഞു പോകുന്നത് കാണുമ്പോൾ പേടി ആവുന്നു😮😅ഞാനൊക്കെ മിക്കവാറും പകുതി ദൂരം എത്തുമ്പോ ചെകുത്താനും കടലിനും നടുക്ക് പെട്ട പോലെ ആവും 😂😂തിരിച്ചു പോവാൻ തോന്നും 😁

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @aabialviaishu

    @aabialviaishu

    10 ай бұрын

    😅

  • @sharathgeorgem
    @sharathgeorgem11 ай бұрын

    Sherin, what a lovely vlog! 🚀 Also, I'm sure you meant to say The Sphinx.. which sounded like Phoenix to me when you said it 😃

  • @manojSm1265
    @manojSm126511 ай бұрын

    നന്നായിരുന്നു എല്ലാം ക്ലിയർ ആയി മനസിലാക്കി തരുന്നുണ്ട് 👍🏻

  • @arshuvan
    @arshuvan11 ай бұрын

    എനിക്ക് ന്തോ ഒരു ഫീൽ തോന്നി വീഡിയോ nysayittund

  • @64906
    @6490611 ай бұрын

    very good presentation

  • @sainunajumudheen5090
    @sainunajumudheen509011 ай бұрын

    Nice💜💜Keep the flow

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @shijukrishnan822
    @shijukrishnan82211 ай бұрын

    ചേട്ടാ all the best...

  • @HarishKumar-px2bk
    @HarishKumar-px2bk11 ай бұрын

    Ur explanation is so good continue more

  • @sherinzVlog

    @sherinzVlog

    11 ай бұрын

    Thank you so much 🙂

  • @sufiyanmuhammed
    @sufiyanmuhammed11 ай бұрын

    3:57 ബ്രോ ആഹ് covering ചുണ്ണാമ്പ് കൊണ്ട് full mezhukiyathanu... ഈജിപ്റ്റ് ഒരു ഭൂകമ്പം വന്നപോ അടർന്നു പോയതാണ്...SGK pyramid episode il പറയുന്നുണ്ട്

  • @davoodkallara3660
    @davoodkallara366011 ай бұрын

    Adipoli bro❤❤😊

  • @Rahulkoovayil
    @Rahulkoovayil11 ай бұрын

    Sherin bro ❤nice

  • @bijujohn4515
    @bijujohn451511 ай бұрын

    Good job god bless you good sentry Goodwick thanks bro

  • @sajumon2134
    @sajumon213410 ай бұрын

    പ്രിയ സുഹൃത്തിന് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു 🌹🌹

  • @husnahusi3305
    @husnahusi330511 ай бұрын

    ആ രാജാവ് ഉയർത്തു എണീറ്റ് വരുമ്പോ ഈ പടികളൊക്കെ കുനിഞ്ഞു നടക്കുന്നതിലും ഭേദം അവിടെ കിടക്കുന്നതാ എന്നും കരുതി മൂപ്പർ അതിലേക്ക് തന്നെ പോയിട്ടുണ്ടാകും 😂😂

  • @akhilkrishnan9153
    @akhilkrishnan915311 ай бұрын

    Nice shots.. ❤🎉

  • @simalsunesh2962
    @simalsunesh296211 ай бұрын

    Wow adipolii 😍😍

  • @vindujag1841
    @vindujag184111 ай бұрын

    സ്ഫിങ്സ് എന്നാണ്..

  • @NambiarAdarshNarayananPV
    @NambiarAdarshNarayananPV11 ай бұрын

    17:21 chetta logathilley etavum valliyee River nile alla adh Danube Riveraa

  • @Ragi641.
    @Ragi641.11 ай бұрын

    Adipoli ❤❤❤

  • @abhijithbinoy3646
    @abhijithbinoy364611 ай бұрын

    Poli waiting for nest episodes❤❤

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @nivedyashanojkannur1663
    @nivedyashanojkannur166311 ай бұрын

    Very Interesting Episode..Thanks eatta ...eniyum ithupolulla kazhchakal kaanan waiting aaanu❤😊

  • @sherinzVlog

    @sherinzVlog

    11 ай бұрын

    നല്ല നല്ല കാഴ്ചകൾ നിങ്ങളിലേക്ക് എത്തിക്കാൻ പരമാവധി ശ്രമിക്കാം 😍

  • @nivedyashanojkannur1663

    @nivedyashanojkannur1663

    11 ай бұрын

    @@sherinzVlog 🥰

  • @jomongeorge8127
    @jomongeorge812711 ай бұрын

    Sherin bro super 🥰👌

  • @godsignature6099
    @godsignature609911 ай бұрын

    ശരിക്കും അകത്തേക്ക് പോയ സീൻ വണ്ടർ അടിച്ചു പോയി സൂപ്പർ ആയി നമ്മൾ കൂടെ സഞ്ചരിക്കുന്നത് പോലെ🥰

  • @omyogashalakerela6299
    @omyogashalakerela629911 ай бұрын

    Super bro❤🎉

  • @ajasta7224
    @ajasta722411 ай бұрын

    കൊള്ളാം 👍

  • @mridhulak6512
    @mridhulak651211 ай бұрын

    Adipoli ayyit und chetta, njan oru pg history student an, eniyk etg kanumbo vallatha curiosity thonnniii, i really enjoy this video💥🤩

  • @nishanuvlogs8324

    @nishanuvlogs8324

    10 ай бұрын

    Njn PSC student. nayal nadhi 😌 eh vlog kandapo useful ai😁 thanku sherin bro😍

  • @anithaanitha9261
    @anithaanitha926111 ай бұрын

    Sherin bro 👌👌👍👍

  • @saneeshkg7410
    @saneeshkg741011 ай бұрын

    ഷെറിൻ ഏട്ടാ. നിങ്ങ പൊളിയാണ്... 👍

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @aswathyps8961
    @aswathyps896111 ай бұрын

    Nice one

  • @danilabraham7532
    @danilabraham753211 ай бұрын

    Superb👏

  • @shinu6221
    @shinu622111 ай бұрын

    ഞാൻ എല്ലാ വീഡിയോയും കാണും nice ആണ് 🥰🥰

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @SureshBabu-fm6ob
    @SureshBabu-fm6ob11 ай бұрын

    Very nice bro❤

  • @sethu234
    @sethu23410 ай бұрын

    Good and Tnx.....

  • @bibinbibi9556
    @bibinbibi955611 ай бұрын

    Super ayittunda❤❤

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @achushow8286
    @achushow828611 ай бұрын

    Super..video

  • @rk-xn8zv
    @rk-xn8zv11 ай бұрын

    Powli❤

  • @ajithu1256
    @ajithu125611 ай бұрын

    bro egypt pyramid il full explore ithila giza pyramid anu etom veluth.pyramid nu akath kings chamber,queens chamber grand gallery agne chamber ayi divide cheytitund.air shaft nu vendi holes ititund athu kings chamber il poyal kanam.pine sherikum ulla entrance alla bro ipo poyath sherikum ula entrance cheneyhunath descending passage ilot anu avden an grand gallery ilot pokuka.pharaoh mummy kings chamberil ayirunu.kings chamber thakarathe irikan oru 5 layer roof ind athanurelieving chambers chettan adyam nina black rock basalt anu pandu avde motham flooring basalt ayirunu.2016 il muon rays vech scan cheythita ithu kandupidiche athu vare ithrem chambers ula karym arkum ariyilayirunu.lokam kanda etom albudam seti 1 ena pharoah 1300bc il marichu enan ekadesm still body ipozum looking fresh skin oke.ithoke video il parayamayirunu just a suggestion ithellam oro articles nu vayichatha just for curiosity.👏

  • @user-vp5vq9jm8g
    @user-vp5vq9jm8g10 ай бұрын

    Ivideyea video edkaann samychilla pineaa a pullikk korch cash kodthapooo sherii ayiiii 😂😂😂😂😂😂😂😂😂😂😂 polliii

  • @ashakochuthottam1565
    @ashakochuthottam156511 ай бұрын

    Soper Sherin

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @AKSHAYA30.
    @AKSHAYA30.Ай бұрын

    Oru doubt ithrayum height aya pyramidinte ullil avrentha straight ayit nikkan polum akatha short passage indakkiyeknne🤔. Pandulla alukalokr nalla height indarnnu ketitind so y? Pnne athum alla avrenthina ithra heightil ithindakiyeknne any other intention?

  • @Irfan-jv1pw
    @Irfan-jv1pw11 ай бұрын

    The king of travel sherin

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @binilmathew1705
    @binilmathew170511 ай бұрын

    Super interesting video ❤🎉😊

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @rajasreenair5429
    @rajasreenair542911 ай бұрын

    Awesome video. Your dedication to your work is amazing.keep it going.

Келесі