EP3.1 - ക്രിസ്തുവിനും 2500 വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച പ്രതിമ | Great Sphinx of Giza

#sherinzvlog #egypt #sphinx
For Collaboration Enquiries - Sherinz Vlog
► Instagram: / sherinz_vlog
► Email: sherinzvlog@gmail.com

Пікірлер: 123

  • @sherinzVlog
    @sherinzVlog11 ай бұрын

    എപ്പിസോഡ് മൂന്നിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് ആ ഭാഗം നീക്കം ചെയ്ത് പുതിയൊരു വീഡിയോ ആയി ഇടുന്നു Episode 3 ലിങ്ക്👇 പിരമിഡിനു ഉള്ളിൽ kzread.info/dash/bejne/gGihltV8esbJXZc.html

  • @ijjampulli

    @ijjampulli

    11 ай бұрын

    Ok

  • @Ragi641.

    @Ragi641.

    11 ай бұрын

    Good 👍 nyc video ❤❤

  • @reubenmathewphilip8826

    @reubenmathewphilip8826

    11 ай бұрын

    At 3:36 again Phoenix

  • @_discover_with_drmech

    @_discover_with_drmech

    11 ай бұрын

    Nyc vedio brw 😍✌️

  • @nanduvh4615

    @nanduvh4615

    11 ай бұрын

    Bro editing software etha ? onnu parayamo pls..

  • @sanjuajusanju6481
    @sanjuajusanju648111 ай бұрын

    2015 ഇൽ റിയൽ ആയി കണ്ട ഞാൻ 2023 ഇൽ ഷെറിൻസ് വ്ലോഗ് ലൂടെ കാണുന്നു ❤️

  • @farsanaunais8434
    @farsanaunais843411 ай бұрын

    4th episodinu katta wi8ing🥰

  • @Vipindas.G
    @Vipindas.G11 ай бұрын

    4th episode നു വേണ്ടി കട്ട വെയ്റ്റിംഗ് ❤

  • @noushadnv9845
    @noushadnv984511 ай бұрын

    Waiting for next episode ❤

  • @purpleflower5735
    @purpleflower573511 ай бұрын

    Waiting for the next episode 🤗

  • @mohdbasheer007
    @mohdbasheer00711 ай бұрын

    Nice place to visit... Keep sharing such videos of new destinations ...

  • @sherinzVlog

    @sherinzVlog

    11 ай бұрын

    തീർച്ചയായും യാത്രകളെ ഇഷ്ട്ടപെടുന്ന ഒരാൾ എന്ന നിലയിൽ എനിക്ക്‌ പോവാൻ ആഗ്രഹങ്ങൾ ഉള്ള ഒരുപാട് destinations ഇനിയും ബാക്കിയുണ്ട് ആ വിഡിയോകളും നിങ്ങളിലേക്ക് നല്ല രീതിയിൽ തന്നെ എത്തിക്കാൻ ശ്രമിക്കാം 😍

  • @shijeshkuttn4300
    @shijeshkuttn430011 ай бұрын

    4 എപ്പിസോഡ് എവിടെയാ കാണാൻ കൊതിയാകുന്നു

  • @nisam9818
    @nisam981811 ай бұрын

    Oru mattavum illa Sherin bro. Timin videos upload akunnillallo😊. Rand episode kaynal pinne one month kaynt avum nxt episode

  • @vivek2413
    @vivek241311 ай бұрын

    Yaa Mone ❤

  • @jptechtravelvlog101k5
    @jptechtravelvlog101k511 ай бұрын

    1st കമന്റ്‌ 😂😂😂 Bro വീഡിയോ കണ്ടില്ല... Waiting ആയിരുന്നു.... എല്ലാം വീഡിയോ കണ്ടു.....

  • @sherinzVlog

    @sherinzVlog

    11 ай бұрын

  • @Arun-pg8vh
    @Arun-pg8vh11 ай бұрын

    Sherin bro Suez canal kanikkanee... Waiting...

  • @eldhose4758
    @eldhose475811 ай бұрын

    പുരാതന ഈജിപ്തിലെ പ്രതിമകളുടെ മൂക്ക് തകരാനുള്ള കാരണമായി പറയുന്ന പല തിയറികളുണ്ട്. അതിൽ ഏറ്റവും വിശ്വാസ്യ യോഗ്യമായത്, പിരമിഡുകൾ കൊള്ളയടിക്കുന്ന സംഘങ്ങൾ തകർത്തതാണെന്നുള്ളതാണ്. പുരാതന ഈജിപ്തുകാർ മരണാനന്തര ജീവിതത്തിൽ വിശ്വസിക്കുന്നവരായിരുന്നു. അതിൻ്റെ ഭാഗമായാണവർ ഫറവോമാരുടെ പ്രതിമകൾ നിർമ്മിച്ചിരുന്നത്. ഫറവോ മരണപ്പെട്ട് കഴിഞ്ഞാൽ ഈ പ്രതിമകളിൽ അവർ പുനർജനിക്കുമെന്നാണ് പുരാതന ഈജിപ്തുകാർ വിശ്വസിച്ചിരുന്നത്. പുരാതന കാലത്തും പിരമിഡുകൾ കൊള്ളയടിക്കുന്ന സംഘങ്ങൾ ഈജിപ്തിലുണ്ടായിരുന്നു. അവർ ഈജിപ്തുകാർ തന്നെയായിരുന്നു. സ്വാഭാവികമായും ഇത്തരം വിശ്വാസങ്ങൾ ഈ കൊള്ള സംഘങ്ങളിലുമുണ്ടായിരുന്നു. പിരമിഡുകൾക്കുള്ളിലെ ഫറവോമാരുടെ പ്രതിമകൾക്ക് ജീവനുണ്ടെന്നും, തങ്ങൾ മോഷ്ടിക്കാൻ കയറുന്നത് ഫറവോ കാണുമെന്നും, തങ്ങളെ ശിക്ഷിക്കുമെന്നും ഈ മോഷ്ടാക്കൾ വിശ്വസിച്ചിരുന്നു. അതുകൊണ്ട്, പിരമിഡിനുള്ളിൽ പ്രവേശിക്കുമ്പോൾ തന്നെ ഇവർ പ്രതിമകളുടെ മൂക്ക് അടിച്ചു തകർക്കും. അതോടുകൂടി പ്രതിമയ്ക്കുള്ളിലെ ജീവൻ ശ്വാസം കിട്ടാതെ നഷ്ടപ്പെടുമെന്നും അവർ വിശ്വസിച്ചിരുന്നു...

  • @roshinj8080
    @roshinj808011 ай бұрын

    New episode eillee.. proper aayitt video eiduu..

  • @shabeelakm7895
    @shabeelakm789511 ай бұрын

    Nyc video👍👍

  • @sabithasabithakp2068
    @sabithasabithakp206811 ай бұрын

    Egyptian museum kanan pokane🥰

  • @renjithraju533
    @renjithraju53311 ай бұрын

    പിരമിഡ് കാണാൻ നല്ല രസമാണ് മമ്മി പടത്തിലെ ഇത് കണ്ടിട്ടുള്ളൂ വീട്ടിൽ ഇരുന്നു അവിടെ പോയ ഫീൽ ടാൻക്‌സ് ബ്രോ വിവരണങ്ങളും പൊളിച്ചു

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @shinu6221
    @shinu622111 ай бұрын

    കൊള്ളാം ചേട്ടാ അവിടെ പോകുന്ന ആ ഫീൽ കിട്ടുന്നു ഉണ്ട് വീഡിയോ കാണുമ്പോൾ❤️❤️

  • @sherinzVlog

    @sherinzVlog

    11 ай бұрын

    വിഡിയോകൾ നിങ്ങൾക്ക് ഇഷ്ട്ടമാവുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം 😍

  • @shinu6221

    @shinu6221

    11 ай бұрын

    😁❤️

  • @maheshrdemigod
    @maheshrdemigod11 ай бұрын

    nice video👍👍👍

  • @jishnubharathan4222
    @jishnubharathan422211 ай бұрын

    മച്ചാ തന്റെ വീഡിയോ കാണുമ്പോൾ അടിപൊളി ആണ് ❤️❤️❤️മനസിന്‌

  • @kumarsugu1852
    @kumarsugu185211 ай бұрын

    Hi brother super 😂❤

  • @Mrfacts_ge
    @Mrfacts_ge11 ай бұрын

    Wow 😂😂 3.1 ini 3.2 undo?? 😢😮🧐

  • @avijinmathew3291
    @avijinmathew329111 ай бұрын

    Eth ennalathe alle

  • @maheshrdemigod
    @maheshrdemigod11 ай бұрын

    we can make spinix wonder building in age of mythology titans game.

  • @abijithmm2504
    @abijithmm250411 ай бұрын

    Bro muisiem video idu athine vendi vaikara waiting ahn

  • @mp7692
    @mp769211 ай бұрын

    പൊളി പൊളി ❤

  • @rajaneeshraj8683

    @rajaneeshraj8683

    10 ай бұрын

    എന്റെ മോനെ അടിപൊളി 🥰🤝💪

  • @maheshrdemigod
    @maheshrdemigod11 ай бұрын

    i also have a friend whoose name is sherin. He is also a funny person. He had to close one of his bakery's.

  • @user-sl9yf7me1k
    @user-sl9yf7me1k11 ай бұрын

    ❤️😍😍😍😍

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @amaltech3655
    @amaltech365511 ай бұрын

    ഇത് ഇന്നലെ വിട്ടില്ലേ

  • @AneeshKaricode
    @AneeshKaricode11 ай бұрын

    😍😍

  • @aesthetic3307
    @aesthetic330711 ай бұрын

    ❤️❤️

  • @_discover_with_drmech
    @_discover_with_drmech11 ай бұрын

    Ennalum irikkate oru kuthirapavan aliyan😍✌️❤️

  • @maheshrdemigod
    @maheshrdemigod11 ай бұрын

    go check the news what happened in trivandrum this year.Only after check news out of state.

  • @nivedyashanojkannur1663
    @nivedyashanojkannur166311 ай бұрын

    ❤❤❤❤

  • @muhammedriyas3847
    @muhammedriyas384711 ай бұрын

  • @Gk13589
    @Gk1358911 ай бұрын

    ❤🎉

  • @jobithajoseph3408
    @jobithajoseph340811 ай бұрын

    😍

  • @Jijijewel
    @Jijijewel11 ай бұрын

    Ethu ennale etta vedio alle Bro... Same repeat.

  • @_discover_with_drmech
    @_discover_with_drmech11 ай бұрын

    Here comes ✨😍🫡 waiting for the vedio brw🫣

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @nousshhpdyd9381
    @nousshhpdyd938111 ай бұрын

    8 ദിവസം ആയി വീഡിയോ ഇല്ല.. ഷെറിന് ഒരു മാറ്റവും ഇല്ലല്ലോ...

  • @Mrfacts_ge

    @Mrfacts_ge

    11 ай бұрын

    😂😂

  • @skcreation7120
    @skcreation712011 ай бұрын

    Video innaley kandathannuu

  • @jerrymammen1690
    @jerrymammen169011 ай бұрын

    👏

  • @mallumachan7037
    @mallumachan703711 ай бұрын

    🔥

  • @akhilkrishnan9153
    @akhilkrishnan915311 ай бұрын

    Bro next episode... Missing 🥲

  • @naturesangels3852
    @naturesangels385211 ай бұрын

    4 th episode evde... waiting 🤗

  • @sherinzVlog

    @sherinzVlog

    11 ай бұрын

    Tomorrow ❤

  • @sachinshabu197

    @sachinshabu197

    11 ай бұрын

    ​@@sherinzVlogvannilllalo bro... Idu.. Waiting aanu😍

  • @rajaneeshsurendran9857
    @rajaneeshsurendran985711 ай бұрын

    നിങ്ങളുടെ മടി മാറ്റണം... വീഡിയോ ലെങ്ത് ഇല്ല 🤝🏻🤝🏻

  • @anithaanitha9261
    @anithaanitha926111 ай бұрын

    Enthanu broo ethu ennale kanda vedio anallo alee

  • @_D_G_U
    @_D_G_U10 ай бұрын

    വളരെ ചുരുക്കിയുള്ള travel vlogs , nice presentation .

  • @hoodiepile955
    @hoodiepile95511 ай бұрын

    ഇ scenes ഒക്കെ ഇന്നലെ എപ്പിസോഡിൽ കണ്ടതാ 🧐

  • @krishnarajrpai6495

    @krishnarajrpai6495

    11 ай бұрын

    Yes

  • @sherinzVlog

    @sherinzVlog

    11 ай бұрын

    എപ്പിസോഡ് മൂന്നിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് യൂട്യൂബിൽ ആ ഭാഗം നീക്കം ചെയ്ത് പുതിയൊരു വീഡിയോ ആയി ഇടുന്നു

  • @hoodiepile955

    @hoodiepile955

    11 ай бұрын

    @@sherinzVlog ഇപ്പൊ ശെരിയായി അല്ലെങ്കിൽ പിള്ളേച്ചനെ ഇപ്പോ നാട്ടുകാർ കള്ളന് വിളിച്ചേനെ 😌🙈

  • @Mrfacts_ge

    @Mrfacts_ge

    11 ай бұрын

    ​@@hoodiepile955🤣🤣🤣🤣🤣

  • @jaseemk2
    @jaseemk211 ай бұрын

    Why one more but this video???

  • @soniyajoshy
    @soniyajoshy11 ай бұрын

    Ethu kandatha

  • @parustastytips1538
    @parustastytips153811 ай бұрын

    ഉണ്ണിയേട്ടൻ ഫസ്റ്റ് 🥰

  • @Vishnudilipkumar
    @Vishnudilipkumar11 ай бұрын

    Ithentha Peru maripoyakondano..repeat itte??? Athonnum oru vishayam alla bro

  • @sherinzVlog

    @sherinzVlog

    11 ай бұрын

    Yes ❤

  • @Vishnudilipkumar

    @Vishnudilipkumar

    11 ай бұрын

    @@sherinzVlog ❤️👍

  • @princyjoy5872
    @princyjoy587211 ай бұрын

    ഇത് ഇന്നലെ കണ്ടതല്ലേ

  • @anasm.m3709
    @anasm.m370911 ай бұрын

    Kurech time kooti ideda muthe🥲

  • @magi.p.o9051
    @magi.p.o90519 ай бұрын

    ഞങ്ങൾ കണ്ട കാഴ്ചകൾ

  • @devisuneesh6669
    @devisuneesh666911 ай бұрын

    👍👍for name correction🙏

  • @reubenmathewphilip8826
    @reubenmathewphilip882611 ай бұрын

    At 3:36 again Phoenix

  • @k.c.thankappannair5793
    @k.c.thankappannair579311 ай бұрын

    Thanks for the correct name 🎉

  • @sherinzVlog

    @sherinzVlog

    11 ай бұрын

  • @merlythomas1447

    @merlythomas1447

    11 ай бұрын

    ​@@sherinzVlog Sherin you did it, thank you 😊

  • @fpanoor
    @fpanoor11 ай бұрын

    നിങ്ങളുടെ ക്യാമറ ആയി കൂടെ വരാൻ തോന്നും ഇതൊക്കെ കാണുമ്പോൾ. അതായത് ഫ്രീ ആയി കാഴ്ചകൾ ഒക്കെ കണ്ട് അങ്ങനെ അങ്ങനെ... നടക്കുകയും വേണ്ട😂😂

  • @MuhammadRafi-en8xj
    @MuhammadRafi-en8xj11 ай бұрын

    First eee😊

  • @amalco1781
    @amalco178111 ай бұрын

    Ethu last day video alla 😢😢😢😢

  • @sherinzVlog

    @sherinzVlog

    11 ай бұрын

    അല്ല . ബാക്കി വിഡിയോകൾ വരും ദിവസങ്ങളിൽ വരുന്നതാണ് 😍

  • @sudhia4643
    @sudhia464311 ай бұрын

    Full. കാണട്ടെ. എന്നിട്. കമന്റാ

  • @sobinabraham7858
    @sobinabraham785811 ай бұрын

    Ithannaa 5 minutes 😮

  • @sherinzVlog

    @sherinzVlog

    11 ай бұрын

    😍

  • @ANOOP9900
    @ANOOP990011 ай бұрын

    പ്രതിമയുടെ വലത് ചെവിയുടെ മുന്നിലായി ഒരു 🚪 ഡോർ കണ്ടോ... അത് എന്താണ്

  • @historyempire7706

    @historyempire7706

    11 ай бұрын

    Ath varshagalai alukal kannam thudangitte

  • @neerajtv1362
    @neerajtv136211 ай бұрын

    😂

  • @amalco1781
    @amalco178111 ай бұрын

    But why😂

  • @ajuzvlogzzz6418
    @ajuzvlogzzz641811 ай бұрын

    Waiting for 4 th episode

  • @rajasekharanpb2217
    @rajasekharanpb221711 ай бұрын

    HAI 🙏❤️🌹🙏

  • @deepthyesdeepthy3965
    @deepthyesdeepthy396511 ай бұрын

    മൂക്കില്ലാത്ത ഈജിപ്തിലെ പ്രതിമ അല്ല bro, ഈജിപ്തിലെ മൂക്കില്ലാത്ത പ്രതിമ എന്നല്ലേ??!!അല്ലെങ്കിൽ മൂക്കില്ലാത്ത എന്ന് കഴിഞ്ഞു കോമ ഇടണം😁simple,but powerful comment alle🤔😝

  • @AJASP.K

    @AJASP.K

    11 ай бұрын

    😂😂😂

  • @remiz50111

    @remiz50111

    11 ай бұрын

    Egypt നു മൂക്കില്ല എന്നായി 😂

  • @santhoshkkmkumar5838

    @santhoshkkmkumar5838

    11 ай бұрын

    Potte shamichekku..

  • @deepthyesdeepthy3965

    @deepthyesdeepthy3965

    11 ай бұрын

    @@santhoshkkmkumar5838 Kshamichirikknnu😂😂

  • @jayakumari6953
    @jayakumari695311 ай бұрын

    ഷെറിനു. മാത്രമല്ല എനിക്കും. വിശ്വസിക്കാൻ. പറ്റുന്നില്ല. ഗോഡ്. ബ്ലെസ്. യു.

  • @arunthomas0216
    @arunthomas021611 ай бұрын

    Repeat aanallo

  • @appoosmpd526
    @appoosmpd52611 ай бұрын

    ഇത് ഇന്നലെ കണ്ടതല്ലേ 😂😂

  • @jaleeljalu7055

    @jaleeljalu7055

    11 ай бұрын

    Ys... Sphinx എന്നത് Finix എന്നായിരുന്നു പറഞ്ഞത്. അത് correct ആക്കി reupload ചെയ്തതാ

  • @sherinzVlog

    @sherinzVlog

    11 ай бұрын

    @@jaleeljalu7055❤

  • @Ryazkply
    @Ryazkply11 ай бұрын

    ഇതു ഇന്നലെ കണ്ടു വീഡിയോ അല്ലെ 😊

  • @sherinzVlog

    @sherinzVlog

    11 ай бұрын

    എപ്പിസോഡ് മൂന്നിൽ ദി ഗ്രേറ്റ് സ്ഫിങ്സ് എന്ന പ്രതിമയുടെ പേര് തെറ്റായി പറഞ്ഞതുകൊണ്ട് യൂട്യൂബിൽ ആ ഭാഗം നീക്കം ചെയ്ത് പുതിയൊരു വീഡിയോ ആയി ഇടുന്നു

  • @Ryazkply

    @Ryazkply

    11 ай бұрын

    @@sherinzVlog വീഡിയോ വേണ്ടി കാത്തിരിക്കുന്നു ബ്രോ

  • @bijoak4986
    @bijoak498611 ай бұрын

    ഇത് repeated അല്ലെ 🤔

  • @calicut9632
    @calicut963211 ай бұрын

    അപ്പോൾ ഹിന്ദുക്ക ആയിരുന്നു ഇല്ലേ പണ്ട് അമ്പലo ഓക്കേ കാണുബോൾ അറിയാം തേളിവ് കാണുന്നു

  • @almatymalayali5668
    @almatymalayali566811 ай бұрын

    Sherin bro ഈജിപ്തിൽ പുതിയ തലസ്ഥാനം നഗരം അടക്കം 20 മെഗാ സിറ്റികൾ പണിയുന്നുണ്ട് അങ്ങനത്തെ ഒരു രണ്ടു സിറ്റിയെങ്കിലും പോയി കാണിച്ചു തരണം 👍

  • @Mrfacts_ge

    @Mrfacts_ge

    11 ай бұрын

    Egypt il koppaanu ullathu.. Cairo is one of dangerous city ..egypt okke shokam aanu ...India thanne aanu best also future 🔥 ....

  • @almatymalayali5668

    @almatymalayali5668

    11 ай бұрын

    @@Mrfacts_ge ഇന്ത്യയോ 🤣🤣 എല്ലാ ആഗോള സൂചികളിലും ഇന്ത്യ ഏറ്റവും പുറകിലാണ് ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമാണ് ഇന്ത്യ കഴിഞ്ഞ വർഷങ്ങളിലായി 16 ലക്ഷം ഇന്ത്യക്കാരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു പോയത് 🤣🤣🤣

  • @Mrfacts_ge

    @Mrfacts_ge

    11 ай бұрын

    ​@@almatymalayali5668Ok Sir 🙏 🇮🇳 ... Nammude India 🇮🇳 ☪️🕉✝️☸️✡️💞

  • @deepthyesdeepthy3965
    @deepthyesdeepthy396511 ай бұрын

    ❤❤

  • @swapnasanchari210
    @swapnasanchari21011 ай бұрын

  • @Kavyatavelmedia
    @Kavyatavelmedia11 ай бұрын

  • @sreejinsree4617
    @sreejinsree461711 ай бұрын

  • @jnaneswari7366
    @jnaneswari736611 ай бұрын

  • @jishothomas1797
    @jishothomas179711 ай бұрын

  • @saidmannaraparambil4628

    @saidmannaraparambil4628

    11 ай бұрын

    ഇ ജി പ്തിലെ രാജാവ > യി രു ന്ന ഫറോവ ഏറ്റവും ക്റു രനായ ഭരണ> ധി കാരിയായിരുന്നു. താൻ കണ്ട ഒരു ദുസ്വപ്നത്തിന്റെ പേരിൽ , ജന 7 ച്ചു വീഴുന്ന ഓരൊ ആൺ കുഞ്ഞുങ്ങളെയും കൊന്നു കളഞ്ഞ ഫറോവ - വളർന്നു വരുന്ന ഒരു ആൺ തന്നെ കൊല്ലുകയും സിംഹാസനം പിടിച് അടക്കുകയും ചെയ്യുമെന്നായിരുന്നു ആ സ്വപ്നം - കൂടാതെ ജനങ്ങളുടെ ഒരു കയ്യും ഒരു കാലും ഛേദിച്ചു കളയും ചെയ്തിരുന്ന ക്റു രനായിരുന്ന ഫറോവയെ ദൈവം നൈൽ നദിയ്ൽ മുക്കിക്കൊല്ലുകയും , പിരമിഡ് ഉണ്ടാക്ക 7 അതിനുള്ളിൽ സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു - വരും തലമുറക്ക് ഒരു പാഠമാകാൻ വേണ്ടി - തെളിവായി വിച് ഞാന കോശം എന്റെ കൈ വശമുണ്ട് -

Келесі