ഷാരൂഖ് ഖാൻ : വിധിയെ തോൽപ്പിച്ചവന്റെ അമ്പരപ്പിക്കുന്ന കഥ Shahrukh Khan Silver Screen Malayalam

Ойын-сауық

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ബോളിവുഡിന്റെ ബാദുഷ കിംഗ് ഖാനെ ബോളിവുഡ് വാഴ്ത്തുന്നതങ്ങിനെയാണ്. ഡൽഹിയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും ഷാരൂഖ് ഖാനെന്ന ലെജന്റിലേക്കുള്ള ദൂരം പക്ഷെ അത്ര ചെറുതല്ല. അദ്ദേഹത്തിന് പതിനഞ്ചു വയസുള്ളപ്പോൾ ക്യാൻസർ കവർന്നെടുത്തതാണ് അച്ഛനെ ..യൗവ്വനാരംഭത്തിൽ തന്നെ അമ്മയെയും നഷ്ടമായി .. ഒറ്റക്കിരുന്നു കരഞ്ഞ ആ ഇരുട്ടിനെ തുളച്ച് പുറത്ത് കടന്നപ്പോഴാണ് അദ്ദേഹം നമുക്ക് കിംഗ് ഖാൻ ആയത് .. മുംബൈ എന്ന വൻ നഗരത്തിലേക്കെത്തുമ്പോൾ കയ്യിൽ ആത്മവിശ്വാസമല്ലാതെ മറ്റൊന്നും കൈമുതലായില്ലായിരുന്നു. സ്നേഹിച്ച പെണ്ണിനെ എതിർപ്പുകൾ അതിജീവിച്ചു ജീവിതത്തിലേക്ക് ക്ഷണിക്കുമ്പോൾ അദ്ദേഹത്തിന് സ്വന്തമായൊരു വീടുപോലുമില്ലായിരുന്നു. അങ്ങിനെ പിന്തിരിയാൻ കാരണങ്ങളേറെ ഉണ്ടായിട്ടും വിജയിക്കണമെന്ന അതിയായ അഭിനിവേശം കൊണ്ട് മാത്രം ജീവിതത്തോട് പടപൊരുതിയ ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ കഥ. താൻ ടിക്കറ്റു വിറ്റു നടന്ന അതെ തീയേറ്ററുകളിൽ ആരാധകരുടെ ആവേശമായിതിരികെ എത്തിയവന്റെ കഥ കേൾക്കാം അഥവാ ഷാരൂഖ് ഖാന്റെ സംഭവബഹുലമായ ജീവിതകഥകേൾക്കാം.
#ഷാരൂഖ്ഖാൻ
#ShahrukhKhan
#SilverScreenMalayalam
#Inspiring

Пікірлер: 198

  • @silverscreen5307
    @silverscreen53072 жыл бұрын

    kzread.info/dash/bejne/gqh7pMSpf5CZoaw.html 👈ഷാരുഖ് ഗൗരി ഖാൻ പ്രണയ കഥ 🌹🌹

  • @ajpunisher5660
    @ajpunisher56602 жыл бұрын

    പൈപ്പ് വെള്ളം കുടിച്ചും അര പട്ടിണി കിടന്നും ഒരു കൗമാരക്കാരൻ ഒരു ഇൻഡസ്ട്രി പിടിച്ചടക്കിയ കഥ..ഒറ്റ പേര് "ഷാറൂഖ് ഖാൻ"

  • @yuvayathrika6582
    @yuvayathrika65822 жыл бұрын

    എന്നും എപ്പോഴും srk എന്നത് ഒരു വികാരം ആണ് 🔥

  • @yuvayathrika6582
    @yuvayathrika65822 жыл бұрын

    ഒരു ഫിലിം ആയി ഇറക്കാൻ പറ്റുന്ന കതയുണ്ട് srk ക്ക്, ഇനിയും കൂടുതൽ കഥ ചേർക്കാൻ ഉണ്ട് ഇതിൽ

  • @mikasaackerman_01
    @mikasaackerman_012 жыл бұрын

    എന്നും എപ്പോഴും ബോളിവുഡിൻ്റെ ഒരേ ഒരു KING👑

  • @azeemn2015

    @azeemn2015

    2 жыл бұрын

    Sathyam

  • @manafmanaf1607

    @manafmanaf1607

    2 жыл бұрын

    👍👍👍

  • @arjunad8831

    @arjunad8831

    2 жыл бұрын

    Sallu Bhai🔥🔥

  • @PraveenRaj-go2dg

    @PraveenRaj-go2dg

    2 жыл бұрын

    @@arjunad8831 😂

  • @athuljoy8733

    @athuljoy8733

    Жыл бұрын

    @@arjunad8831 always srk mone🔥🔥

  • @sumas9087
    @sumas90872 жыл бұрын

    Sharuk.... അന്നും ഇന്നും എന്നും fvte... 🥰😍💞🌹🌹🌹

  • @mattgamixmatgamix7114
    @mattgamixmatgamix71142 жыл бұрын

    പ്ലാറ്റഫോമിൽ ഉറങ്ങിയാലും കുടുംബമഹിമയുടെ തേജസ് മുഖത്തു കാണാം എന്നും പ്രിയപ്പെട്ട നടൻ 🌹🌹♥

  • @geethapraveen9156
    @geethapraveen91562 жыл бұрын

    Srk is my inspiration srk is my role mode and all above SRK is MY GOD ❤❤

  • @abhiSRK2327

    @abhiSRK2327

    2 жыл бұрын

    Mine too

  • @twin1448
    @twin14482 жыл бұрын

    Aryan khan was born as a king that's why he doesn't know the value of his father but sharukh knows the value of a father

  • @archanams8392
    @archanams83922 жыл бұрын

    അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് പറയുമ്പോൾ ഉൾപ്പെടുത്താമായിരുന്ന ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ട്. അപൂർണ്ണമായ ഒരു കഥ പോലെ തോന്നി. നല്ല ശബ്ദം.

  • @lijorachelgeorge5016

    @lijorachelgeorge5016

    2 жыл бұрын

    🤔

  • @user-mw3eh1wf7b
    @user-mw3eh1wf7b2 жыл бұрын

    Srkyude mone enikku bayankara ishtta Aryan khan♡😌❤

  • @nasriyak.p9495

    @nasriyak.p9495

    2 жыл бұрын

    😂😂✌️

  • @sreelakshmisreelu8949

    @sreelakshmisreelu8949

    2 жыл бұрын

    എനിക്കും

  • @sitharat.s3911

    @sitharat.s3911

    2 жыл бұрын

    😌

  • @shijith_ms

    @shijith_ms

    2 жыл бұрын

    😂

  • @twin1448

    @twin1448

    2 жыл бұрын

    Hahaha 😂 nercotic

  • @zidane1023
    @zidane10232 жыл бұрын

    കിംഗ് ഖാൻ ഷാരൂഖ്നെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു നല്ല അവതരണം 👍🏻

  • @Cutlokam
    @Cutlokam2 жыл бұрын

    ONCE A KING IS ALWAYS KING🔥

  • @sahlasah1937
    @sahlasah19372 жыл бұрын

    King khan Srkയുടെ മകൻ Abram Khan എന്തൊരു Cute ആണ്.ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ.Aryan Khan Super ആണ്

  • @comicfam3889

    @comicfam3889

    2 жыл бұрын

    Ooo 😮

  • @twin1448

    @twin1448

    2 жыл бұрын

    Aryan khan 🤣🤣

  • @sahlasah1937

    @sahlasah1937

    2 жыл бұрын

    @@twin1448 അങ്ങേരുടെ സ്വഭാവം ഇങ്ങനെ ആയി തീരും എന്നറിയില്ലയിരുന്നു.ഞാൻ Abram Fan ആണ്. അവന്റെ കൂടെ ഉണ്ടാകുമ്പോൾ Srk പോലും Cute ആണ്

  • @twin1448

    @twin1448

    2 жыл бұрын

    @@sahlasah1937 oo ya I understand

  • @muhammedali7934

    @muhammedali7934

    2 жыл бұрын

    അപ്പോ ഇതൊക്കെയാണ് മനസ്സിലിരുപ്പ് .ശരി ശരി ...

  • @sahlasah1937
    @sahlasah19372 жыл бұрын

    Srk-Kajol Jodieയോളം ഇഷ്ട്ടം മറ്റൊരു ജോഡിയോടും തോന്നിയില്ല.എന്നാലും Srk നല്ലൊരു Husband ആണ്.

  • @anithakrishnan2948

    @anithakrishnan2948

    2 жыл бұрын

    Yes, he is a good husband

  • @sahlasah1937

    @sahlasah1937

    2 жыл бұрын

    @@anithakrishnan2948 But Not Good Father.

  • @faheemmohammed6917

    @faheemmohammed6917

    2 жыл бұрын

    ഒരു പരുതി വരെ srk യും കാരണം ആണെങ്കിലും ഇവരുടെ മക്കൾ മിക്കവാറും ബോഡിങ് സ്കൂളിൽ പഠിക്കുന്നവരാകും. അവിടുന്ന് വെടക്ക് ആയാൽ പിന്നെ നന്നാവണമെങ്കിൽ മക്കൾ തന്നെ വിചാരിക്കണം. എന്നാലും srk കുറച്ചു കൂടി care ചെയ്യണമായിരുന്നു.

  • @yuvayathrika6582

    @yuvayathrika6582

    2 жыл бұрын

    കജോളിന്ന് ഏറ്റവും ഇഷ്ടമുള്ള ഫ്രണ്ടും ഗൗരിയുടെ പ്രിയപ്പെട്ട husbrndum

  • @sahlasah1937

    @sahlasah1937

    2 жыл бұрын

    @@faheemmohammed6917 Yes. അല്ലെങ്കിലും മക്കൾ എന്ത് തെറ്റ് ചെയ്താലും എല്ലാവരും കുറ്റപ്പെടുത്തുക Parents ആണ്.ആ ഒരു അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല എങ്കിലും Srk Simi garewal ആയിട്ടുള്ള Interviewൽ പറയുന്നുണ്ട് ആര്യൻ Drug Use ചെയ്യാനും മറ്റും ഉള്ള സ്വാതന്ത്ര്യം ഉണ്ട്.അന്ന് ആര്യൻ ചെറിയ കുട്ടിയാണ്.ഒരു തമാശ ആയിട്ടാണ് Srk അതു പറഞ്ഞത് എങ്കിലും അതിനോട് യോജിപ്പില്ല.എന്റെ അഭിപ്രായത്തിൽ ഒരു കുട്ടി Boardingലും മറ്റും ആയിട്ടല്ല പഠിക്കേണ്ടത്.അവരുടെ കുട്ടിക്കാലം അവരുടെ Parentsനൊപ്പം ചിലവഴിക്കാൻ ഉള്ള അവരുടെ സ്നേഹവും Caring കിട്ടി വളരാൻ ഉള്ള അവകാശം ഓരോ കുഞ്ഞിനും ഉണ്ട്. എത്ര വലിയ Celebrate Kid ആയാലും സ്നേഹത്തേക്കാൾ വലുത് അല്ല കോടികൾ കൊടുത്തു കിട്ടുന്ന സമ്മാനങ്ങൾ ഒന്നും തന്നെ. സ്നേഹം കിട്ടേണ്ട പ്രായത്തിൽ കിട്ടാതെ വരുന്നത് കൊണ്ടാണ് പല ലഹരിക്കും Criminals നും അടിമ ആകുന്നത്.എന്ന് കരുതി അമിതമായി ലാളിച്ചു വശളക്കരുത് No എന്ന് പറയണ്ട ഇടത്തു അരുത് എന്ന് പറയണം

  • @annsworld6437
    @annsworld64372 жыл бұрын

    Enth poli sounda chechi❤️❤️

  • @preethythomas3467
    @preethythomas34679 ай бұрын

    S R Kഒരു വികാരമാണ്.... നമ്മുടെയും അടുത്ത 2, 3,തലമുറയും കണ്ടാലും,കണ്ടാലും മതിവരാത്ത.... തന്റെ മുമ്പിൽ വന്ന ഓരോ പ്രതിസന്ധിയെയും കഠിനാധ്വാനം കൊണ്ടും സ്വീരോ ഉത്സാഹം കൊണ്ടും കൊണ്ടും തന്റെ മുമ്പിലെ വെല്ലുവിളികളെ അതിജീവിച്ച, ഒരു ഒറ്റയാൻ പോരാളിയായ SRK... ഇനിയും ജീവിതത്തിൽ ഒരുപാട് മുന്നേറ്റം വരട്ടെ എന്ന്.. ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുണ്ട്.... 🙏🙏🙏❤❤❤❤❤🎉🎉🎉🎉🎉🎉

  • @shaukathali6236
    @shaukathali62362 жыл бұрын

    ഒരു മാരുതി 800 മാ യി ബോംബ യിൽ എത്തിയ അദ്ധേഹം ഇന്ന് കൊടുമുടികൾ കീഴടക്കിയിരിക്കുന്നു

  • @aksharmohan4617
    @aksharmohan46172 жыл бұрын

    The only king of indian film Industry & the king of indian hearts♥️🥰♥️

  • @kvthomas1717
    @kvthomas17172 жыл бұрын

    A good, real, moral, motivation story of success🙏🙏🙏

  • @bilhageorge394
    @bilhageorge3942 жыл бұрын

    Orupadu sneham undu e manushyanodu❤️❤️❤️❤️❤️❤️ jeevithathilum real hero aaya manushyan 🔥🔥🔥 real inspiration ❤️❤️❤️❤️ Gouriyude mathram SRK ♥️♥️♥️🙌🙌 most powerful couple ever seen 🙌🙌🙌 SRK uyirinta uyir ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nisha.c.knisha7796

    @nisha.c.knisha7796

    2 жыл бұрын

    Kooo

  • @Nabznablu
    @Nabznablu2 жыл бұрын

    ദുനിയാക്കി ബാദ്ഷ കിംഗ്‌ ഖാൻ

  • @Rocky-xk3kt
    @Rocky-xk3kt2 жыл бұрын

    My Role Model King Khan👼

  • @abhijith1055
    @abhijith10552 жыл бұрын

    King khan 🔥🔥🔥enne polulla yuvakkalkk ennum inspiration 💯💯💯😍😍😍

  • @puthupparambil6646
    @puthupparambil66462 жыл бұрын

    King is always king

  • @sameeraraj1412
    @sameeraraj14122 жыл бұрын

    Aamir Khan fan aanenkil um sharukh khan e othiri eshtane 😘😘😘

  • @muraleedharakumar7782
    @muraleedharakumar77822 жыл бұрын

    Aryan so handsome😯😯😯🥰🥰

  • @AbdulJabbar-kv5yw
    @AbdulJabbar-kv5yw2 жыл бұрын

    The king always king

  • @bilhageorge394
    @bilhageorge3942 жыл бұрын

    SRK ♥️♥️♥️

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    Entho idhehathekurichu parayaanum njangalude snehavum aadaravum ethratholam ennu alakkaanum saadikkilla . really, he is really inspired me .lots of love 💕💕. Idhehathe aradikkaan pattiyath njangalkk eppozhum oru bhaghyam aanu❤️❤️🙏

  • @fzyzvzfzzgbzh4985

    @fzyzvzfzzgbzh4985

    2 жыл бұрын

    S it's true

  • @yuvayathrika6582
    @yuvayathrika65822 жыл бұрын

    എന്തോ ഇഷ്ടമാണ് srk യെ പണ്ട് മുതലേ

  • @mubarackpm9038
    @mubarackpm90382 жыл бұрын

    കിങ് ഭായ് ❤

  • @abdulrazack9498
    @abdulrazack94982 жыл бұрын

    Great ❤srk🌈

  • @sajidmomz104
    @sajidmomz1042 жыл бұрын

    Love you 😘 srk

  • @neenukrishnan9357
    @neenukrishnan93572 жыл бұрын

    Rab ne banadi jodi😍😍😍😍😍😍😍😍😍

  • @sheelafelix7498
    @sheelafelix74982 жыл бұрын

    Orupadu ishtam.. A chiri marakkilla aarum.. 🌹🌹👍👍

  • @ajmaljabbar6859
    @ajmaljabbar68592 жыл бұрын

    SRK❤️❤️

  • @reshmaraju5248
    @reshmaraju52482 жыл бұрын

    Great voice

  • @ahammedfahis6518
    @ahammedfahis65182 жыл бұрын

    Thank U 🥰🥰❤️

  • @sajnasajusajnasaju4292
    @sajnasajusajnasaju42922 жыл бұрын

    My favourite srk❤️

  • @dayanathomas594
    @dayanathomas5942 жыл бұрын

    SRK fans 👍👍

  • @rens403
    @rens4032 жыл бұрын

    SRK❤️

  • @marykuttyabraham4833
    @marykuttyabraham48332 жыл бұрын

    My hero 👌👌👌👌👌

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    King Khan ennu niranja snehthode njan urakke vilikkukayaanu😘😘❤️❤️

  • @Farazah786
    @Farazah7862 жыл бұрын

    King khan 🥰

  • @subinrahul3179
    @subinrahul31792 жыл бұрын

    💖Sharukh Khan💖 ജയലളിതയുടെ story ചെയ്യുമോ

  • @premalatha9847
    @premalatha98472 жыл бұрын

    സ്വന്തം പിതാവിൽ നിന്ന് അദ്ദേഹം പഠിക്കാൻ വിട്ടുപോയ പാഠം.... എങ്ങനെ മക്കളെ വളർത്തണമെന്ന വലിയ പാഠം... ദരിദ്രനായ പിതാവ് വളർത്തിയ മകൻ വളർന്നു.... സമ്പന്നനായ പിതാവ് വളർത്തിയ മകൻ തകർന്നു

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    Sathyam

  • @lijorachelgeorge5016

    @lijorachelgeorge5016

    2 жыл бұрын

    സത്യം

  • @shafeekhvs6985

    @shafeekhvs6985

    Жыл бұрын

    Sathyam

  • @acqulinrajesh7634
    @acqulinrajesh76342 жыл бұрын

    Thank you so much

  • @abhinjose6861
    @abhinjose68612 ай бұрын

    Ee 2024 ilum ingerude range 😌🔥

  • @jayakrishnan_nr
    @jayakrishnan_nr2 жыл бұрын

    SRK❤️🙂

  • @pavanjoseph9151
    @pavanjoseph91512 жыл бұрын

    ചെറിയ ഒരു തെറ്റ് ഉണ്ട് 1:38- sharoon khan Life story enn aanu കാണിച്ചിരിക്കുന്നത്

  • @deepthyvishakh3413
    @deepthyvishakh34132 жыл бұрын

    I luv SRK❤

  • @ayishathaslim4454
    @ayishathaslim44542 жыл бұрын

    🖒🖒🖒🖒🖒🖒❤❤❤❤❤❤tone super.

  • @anjukakkar2704
    @anjukakkar27042 жыл бұрын

    SRK love ............. 😍😍🥰🥰❤️

  • @aksirajbayar313
    @aksirajbayar3132 жыл бұрын

    King Khan ❤️❤️❤️

  • @sreelakshmisreelu8949
    @sreelakshmisreelu89492 жыл бұрын

    ആര്യ ഖാൻ പൊളിയാ മോനെ യാണ് ഇഷ്ട്ടം

  • @abitechy5110

    @abitechy5110

    2 жыл бұрын

    പൊളിയാ ഇപ്പോൾ പോലീസ് സ്റ്റേഷനിൽ ഉണ്ട്

  • @sreelakshmisreelu8949

    @sreelakshmisreelu8949

    2 жыл бұрын

    @@abitechy5110 pavam arya😭😭😭😭😭😭😭

  • @alan23455
    @alan234552 жыл бұрын

    Srk and kajol friendship video cheyamo

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    ചെയ്യാഠ

  • @rofiqurofiqulislam6299
    @rofiqurofiqulislam62992 жыл бұрын

    Masha allaha

  • @avishkarvp5003
    @avishkarvp5003 Жыл бұрын

    SRK fvr actor 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💖

  • @prathibag7259
    @prathibag72592 жыл бұрын

    Great

  • @anuarya298
    @anuarya2982 жыл бұрын

    SRK🔥🔥🔥🔥🔥🔥

  • @sandeepbaby7314
    @sandeepbaby73142 жыл бұрын

    Badshah ❤️❤️❤️

  • @naveenmjacob8584
    @naveenmjacob85842 жыл бұрын

    Main Hon Don💯💯💟

  • @ayushmrdark6911
    @ayushmrdark6911 Жыл бұрын

    SRK fan

  • @shijith_ms
    @shijith_ms2 жыл бұрын

    Akshay kumar life story 🔥

  • @asifca4487
    @asifca44872 жыл бұрын

    SRK🙌

  • @aromalbs7601
    @aromalbs76012 жыл бұрын

    Sharukhan 🔥

  • @nizarps6678
    @nizarps6678 Жыл бұрын

    No one is like sharukh khan

  • @aibelalias
    @aibelalias2 жыл бұрын

    1:27 sharoon അല്ല shah rukh എന്നാണ്.

  • @kiransf616
    @kiransf6162 жыл бұрын

    Shahrukh khan 🔥❤ world biggest superstar 🔥 proud every indian ♥

  • @safeeracheppi4139
    @safeeracheppi41392 жыл бұрын

    ഇതിപ്പോ നമ്മൾക്കു അറിയാവുന്ന അത്രപോലും പറഞ്ഞില്ലാലോ...

  • @lijorachelgeorge5016

    @lijorachelgeorge5016

    2 жыл бұрын

    🤔

  • @shamnamuhammad4649
    @shamnamuhammad46492 жыл бұрын

    He is ലെജൻഡ് hus🥰🥰🥰

  • @DQSQUAD
    @DQSQUAD2 жыл бұрын

    Srk supar

  • @princearun2483
    @princearun24832 жыл бұрын

    Srk ♥️♥️♥️

  • @joshuamoses6452
    @joshuamoses64522 жыл бұрын

    Sharoon khan,

  • @matters4228
    @matters4228 Жыл бұрын

    Srk -juhi 🥰💖

  • @gamingabhi2872
    @gamingabhi28722 жыл бұрын

    Love

  • @joisyjose4762
    @joisyjose47622 жыл бұрын

    Ayushman bhava , shaarookh jee

  • @adarshprakash9360
    @adarshprakash93602 жыл бұрын

    KING KHAN

  • @annsworld6437
    @annsworld64372 жыл бұрын

    ❤️❤️❤️❤️

  • @IAyshaaah705
    @IAyshaaah7052 жыл бұрын

    Srk fan

  • @sijigeorgeas5481
    @sijigeorgeas54814 ай бұрын

    ❤❤❤kind khan

  • @athmikaathmikadevk.a1833
    @athmikaathmikadevk.a18332 жыл бұрын

    Second like🤩

  • @statusworld-pe4gx
    @statusworld-pe4gx2 жыл бұрын

    Bolly wood king super hero

  • @amitha.m.saraswathy2923
    @amitha.m.saraswathy29232 жыл бұрын

    Priyadrashan story chayamoo plssssss 🥰

  • @hudajasminp9765
    @hudajasminp97652 жыл бұрын

    Good

  • @hudajasminp9765

    @hudajasminp9765

    2 жыл бұрын

    12

  • @f7gallery..612
    @f7gallery..6122 жыл бұрын

    👌👌

  • @tbsh..chelembra3127
    @tbsh..chelembra31272 жыл бұрын

    സർക്കസ്..എന്ന സീരിയൽ..പറഞ്ല്ലാ....പിന്നെ..മതം..ഒരിക്കലും..അദ്ദേഹതിന്നു..vilang7തടിയായിട്ട് ഇല്ല....എന്തും. വിളിച്ചു പറയരുത്..

  • @shahidaabd9814
    @shahidaabd9814 Жыл бұрын

    High man

  • @ashikabuashikabu8644
    @ashikabuashikabu86442 жыл бұрын

    good actor

  • @Sreehari-rio
    @Sreehari-rio Жыл бұрын

    King khan ♥️

  • @harry-mw1im
    @harry-mw1im2 жыл бұрын

    അഞ്ചു കുര്യൻ സ്റ്റോറി

  • @niranjanniruzz1577
    @niranjanniruzz15779 ай бұрын

    SRK ❤❤

  • @Khaira_reckt
    @Khaira_reckt2 жыл бұрын

    👍👍👍

  • @mangojuice2001
    @mangojuice20012 жыл бұрын

    Kung khan 💪💪

  • @ardravrc5808
    @ardravrc58082 жыл бұрын

    Aryan Khan : Exact copy of SRK 😍😍😍😍😍😍😍😍

  • @shibikp9008
    @shibikp90082 жыл бұрын

    The real king khan SRK❤❤

  • @Karthik4ever
    @Karthik4ever2 жыл бұрын

    His best movies are Anjaam, Kabhi haan Kabhi naa, Darr, Swades, Raju ban gaya gentlemen, Chamatkaar

  • @abhijith1055

    @abhijith1055

    2 жыл бұрын

    @@suharamusthafa1561 Bazeegar also 🔥🔥🔥

  • @adstatus7724

    @adstatus7724

    2 жыл бұрын

    Dilwale Dulhania Le Jayege

  • @antonyjose1131
    @antonyjose11312 жыл бұрын

    Tu he me kiran 😈 SRK

  • @blvckefx9084
    @blvckefx90848 ай бұрын

    Romanjification...😌

Келесі