സൽമാൻ :വില്ലൻ വേഷമണിഞ്ഞ വിവാദ നായകന്റെ കഥ Salmaan Khan Biography Malayalam

Ойын-сауық

വിവാദ നായകൻ അതെ, സൽമാൻ ഖാനും വിവാദങ്ങളും പരസ്പരം കൈകോർക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചതും നിരവധി കാൽനടയാത്രക്കാർ കൊല്ലപ്പെട്ടതും മുതൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ വേട്ടയാടിയത് വരെ അദ്ദേഹത്തിന്റെ ജീവിതം എന്നും വിവാദ മുഖരിതമാണ്. ഐശ്വര്യ റായിയോ കത്രീന കൈഫുമായോ മുതൽ എത്രയോ സഹതാരങ്ങളുമായി ചേർത്ത് വന്ന ഡേറ്റിംഗ് വാർത്തകൾ പോലും എല്ലായ്പ്പോഴും തലക്കെട്ടുകളിൽ ഇടം പിടിച്ചു . ചൂടുപിടിച്ച വിവാദങ്ങളുണ്ടായിട്ടും സൽമാൻ ഖാൻ ഇപ്പോഴും ബോളിവുഡിന്റെ രാജാവായിരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും പക്ഷെ പ്രസക്തമാണ്. താരപരിവേഷം കൊണ്ട് ഇന്നും ബോളിവുഡിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന നായകന്റെ ജീവിതത്തിൽ പ്രതിനായകൻയി പരിണമിച്ചവന്റെ കഥകേൾക്കാം. അഥവാ സൽമാൻ ഖാനെന്ന നായകന്റെ പ്രതിസന്ധികൾ നിറഞ്ഞ ജീവിതകഥകേൾക്കാം.
#SalmanKhan
#SilverScreenMalayalam
#സൽമാൻഖാൻ
#BiographyMalayalam

Пікірлер: 137

  • @jishnus1548
    @jishnus15482 жыл бұрын

    "ഖാന്മാരിൽ ഏറ്റവും സുന്ദരൻ.നല്ല മനുഷ്യൻ🙂🙂🙂🙂🙂🙂🙂

  • @Mrfacts_ge

    @Mrfacts_ge

    Жыл бұрын

    Sha ruh khan

  • @thejusthejus80

    @thejusthejus80

    Жыл бұрын

    Pariyaaa😡

  • @abhijith1055
    @abhijith10552 жыл бұрын

    Ingere patti aalukal enthum paranjotte enikk SRK, Amir pole thanne favorite aanu ingerum 💯💯💯😍😍😍

  • @demaso1804

    @demaso1804

    Жыл бұрын

    Enikkum Salman Khan🥰❤‍🔥

  • @abhijith7480

    @abhijith7480

    7 ай бұрын

    ​@@demaso1804 എനിക്കും ❤️😘

  • @salmankhansalmankhan6475
    @salmankhansalmankhan64752 жыл бұрын

    I Love You My Star Bollywood Super Star Salman Khan Bhaijaan Ji BIG FAN 💚💚💚💚💚

  • @salmankhansalmankhan6475
    @salmankhansalmankhan64752 жыл бұрын

    Bollywood Super Star Salman Khan Bhaijaan Ji BIG FAN 💚💚💚

  • @aswathybabu8077
    @aswathybabu80772 жыл бұрын

    Onnu mention cheyyan marannu. He is an amazing artist. He can create magic with colours

  • @rasiyarasiyamu9908
    @rasiyarasiyamu99082 жыл бұрын

    നടൻ മാർക്ക് ജയിൽ ഉം സുഖ വാസം

  • @salmankhansalmankhan6475
    @salmankhansalmankhan64752 жыл бұрын

    I Love You My Star Salman Khan Ji BIG FAN 💚💚💚

  • @comicfam3889
    @comicfam38892 жыл бұрын

    Car ഓടിച്ചു അഞ്ച് ആളുകളെ കോലം case ഇല്ല, മാൻ വടിവച്ചു കോലം case ഇല്ല Salman khan ഇന്റ ഏറ്റവും വലിയ ഇഷ്ടം BOLLYWOOD actors & actress career നശിപിക്കുക

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    True fact 👏

  • @aromalbs7601

    @aromalbs7601

    Жыл бұрын

    പുള്ളി തന്നെയാ Telents നെ എല്ലാം കൊണ്ട് വന്നത്, Hrithik, Katrina etc, 🙄പിന്നെ മാനിനെ കൊന്നത് നിന്നോട് സൽമാൻ വന്നു പറഞ്ഞോ 😆😆

  • @akhilbabu9446

    @akhilbabu9446

    Ай бұрын

    ​@@aromalbs7601ഹൃതിക് റോഷന്റെ അച്ഛൻ ഡയറക്ടർ ആണ് 😆😆 ഫുട് പാതിലോട്ട് വണ്ടിയോടിച്ചു ആളെ കൊന്നതും തെളിവില്ലാതെ വെറുതെ വിട്ടു കൃഷ്ണ മൃഗത്തെ വേട്ടയാടിയതും തെളിവില്ലാതെ വെറുതെ വിട്ടു ഇതൊന്നും സൽമാൻ ഖാൻ പറഞ്ഞ അറിവല്ല ന്യൂസ്‌ കണ്ടിട്ടുള്ളത് ആണ് നിങ്ങള് ബുദ്ധി ഒരുപാട് കൂടുതൽ ഉള്ളവർ പീഡന കേസിലെ പ്രതികള് and കൊലകേസ്‌ പ്രതികള് നേരിട്ട് പറഞ്ഞാലേ വിശ്വസിക്കു 😆😆😆 ഈ നാട്ടില് നിയമവും മീഡിയ ഉം ഉണ്ട് ഹേ ആളെ കൊന്ന കേസിൽ ഒക്കെ തെളിവില്ലാതെ എങ്ങനെ ആണ് വെറുതെ വിട്ടത് എന്നൊക്കെ ചിന്തിക്കാനുള്ള സാമാന്യ ബോധം ഇല്ലല്ലേ 😆😆 സമയം കിട്ടുമ്പോൾ വിവേക് ഒബ്രോയ് ക്കു, എന്ത് സംഭവിച്ചു എന്നൊക്കെ സെർച്ച്‌ ചെയ്തു നോക്ക് 😆😆😆

  • @tinag15
    @tinag152 жыл бұрын

    Kiara advani and kriti Sanon life story plzzzz 💜💜

  • @amalashibu3640
    @amalashibu36402 жыл бұрын

    maturity comes when realizing that Abhishek bhachan is better than salman khan

  • @aromalbs7601

    @aromalbs7601

    Жыл бұрын

    🙄ithentha parayanee Bollywood നെ ഉയരങ്ങളിൽ എത്തിക്കാൻ salman, srk ക്കെ ഇനി കഴിയു അല്ലാതെ abhishek ഒന്നും ഇവരുടെ ഏഴ് അയലത് വരില്ല

  • @tinag15
    @tinag152 жыл бұрын

    Eshtamala ee actor Eyal orupad young star carrier elathakkiyittund . Pinne eppol shershaah enna film Sidharth Malhotra matti brother in law athil act chayan sramippichu pakshe nadanilaa bhagyam .

  • @siva1515

    @siva1515

    2 жыл бұрын

    Dharma productions le karan johar athilum valliya chettaya, karthik arayan, vicky kaushal muthalaya nalla nadan mare ozhivakkiyanu siddarth malhotra ye eduthatu

  • @5b235

    @5b235

    2 жыл бұрын

    അതുകൊണ്ട് ഒന്നും തീരുന്നില്ല..... ഒരു പെണ്ണിന് വേണ്ടി തൻ്റെ അച്ഛൻ്റെ സുഹുർത്തഇൻ്റെ മകൻ ( vivek obroei) യെ പബ്ലിക് വെച്ച് മർദ്ദിക്കുക ....... അവാർഡ് ഷോ യില് വച്ച് പുതു നടന്മാരെ അപമാനിക്കുക...... അവരെ ഊമ്ബിയ വാക്കുകൾ ഉപയോിച്ച് കളിയക്കുക.... എന്നിട്ട് നടി മാരുടെ മുനിൽ പട്ടി ഷോ...... രാത്രി ആയൽ സെൽഫ് മെയ്ഡ് താരങ്ങലെ വിളിച്ച് ഭീഷണി പെടുത്തുക.... അങ്ങനെ ഓകെ ഓരോ.... ഇതിലും എത്രയോ ഭേദം sharukahan ann..... ❤️ പുള്ളിക്ക് കഷ്ടപഠിൻ്റെയു വിശപ്പിൻ്റെ യും വില അറിയാം....... ഒരിക്കൽ കത്രീന കൈഫ് ഇൻ്റെ പേര് പറഞ്ഞ്....sharuk നെ ചീത്ത vilichitund.....എന്ന കേട്ടിട്ടുണ്ട്....

  • @siva1515

    @siva1515

    2 жыл бұрын

    @@5b235 shahrukh valliya mahan onnum alla, shushant singh rajput valliya srk fan aayirunnu but celebrity yude makkale matharme srk chance kodukkukayyum pariganikkukayiyum cheyytholu, eppol karthik aryan ae dharma productions 20cr project ozhivakkiyappol SRK koodi kottu ninnu

  • @5b235

    @5b235

    2 жыл бұрын

    @@siva1515 dhrama productions aaa matte thendiyude alle.....Karan johar... Srk yum bagayagraa...termsil Anu...... But ellarum parayunne pole....srkyum Sushant ayitt valya kuzapilla.... Kooduthalum media valach odikkunathan...... Red chillies entertainment outsiders ne parikanikarund..... Anushka ye karan bann cheythapo.... Srk yaan thirich eduth Rab ne banadiyil chance koduthath...... Karan ini arum paranjalum...... Outsiders nte koode work cheytilla enn confirm cheytha karyam ...... Ath ayalude statergy..... But he is following up people's to get them destroyed...

  • @siva1515

    @siva1515

    2 жыл бұрын

    @@5b235 red chilles entertainment I'll ninnu karan inu shesham SRK koodi karthik aryan ae ozhivakki. Pinne red chilles entertainment sushant singh rajput chance nalkiyitilla. Eppol sanjay leela bhansali ranveer singh deepika padukone movie I'll ninnu reject aaki

  • @ashwinmohan2534
    @ashwinmohan25342 жыл бұрын

    ഇവൻ പ്രതിനായകൻ തന്നെ എന്താ സംശയം സുശാന്ത്‌ ഉൾപ്പെടെ ഉള്ള കഴിവുള്ള നടന്മാരുടെ അഭിനയജീവിതം തകർത്തവൻ ബോളിവുഡ് എന്നത് അവന്റെ മാത്രം കുടുംബസ്വത്ത് ആണെന്നാണ് അവന്റെ വിചാരം 👎👎👎👎👎👎👎👎👎🙏🙏🙏🤗🤗🤗🤗

  • @shibikp9008

    @shibikp9008

    2 жыл бұрын

    Ssr ennum boliwoodinte dugham nalla nadanum nallamanushyanumayirunnu

  • @comicfam3889

    @comicfam3889

    2 жыл бұрын

    Your right bro

  • @varshass1196

    @varshass1196

    2 жыл бұрын

    Ssr oru average actor maathramaanu

  • @utharath5100

    @utharath5100

    2 жыл бұрын

    @@varshass1196 onnu podo ssr nte acting kananel dhoni,chichore Kanda mathy....hindiyil ippothe Ella nadanekkal better anu

  • @varshass1196

    @varshass1196

    2 жыл бұрын

    @@utharath5100 njaanum ath kandathaanu enik athra thonilla ayushmaan rajkumar ok😊

  • @Jenstellation
    @Jenstellation2 жыл бұрын

    Salmaan Khanine enikk ottum ishtam alle 😐 Pakshe thankalude efforts ine othiri appreciate cheyyunu,oro videoyudeyum purakil ulla thankalude efforts ❤️ Hats off🙌🏻

  • @tinag15

    @tinag15

    2 жыл бұрын

    Enikk eshtamalaaa

  • @karthika1850

    @karthika1850

    2 жыл бұрын

    Enikkum

  • @aromalbs7601

    @aromalbs7601

    2 жыл бұрын

    Podey enikk ishtm aanu salman

  • @Jenstellation

    @Jenstellation

    2 жыл бұрын

    @@aromalbs7601 podey 😁 Enikk ottum ishtamalla 😹🙌🏻

  • @aromalbs7601

    @aromalbs7601

    2 жыл бұрын

    @@Jenstellation 🤗 അദ്ദേഹം real life il wanted ആയാലും എനിക്ക് സൽമാൻ ഇഷ്ടം...കാരണം 80s, 90സ് ടൈമിലെ സിനിമകൾ കണ്ട് ഇഷ്ടം ആയി... 🔥

  • @priyankakurup2834
    @priyankakurup28342 жыл бұрын

    rani mukerji story cheyamo കുറെ ആയി പറയുന്നു 😢

  • @ayshan.f3216
    @ayshan.f32162 жыл бұрын

    Salman Khan's first silver screen ottayante geevitam is good but why did cut that video from your chanel

  • @sandraa.s2920
    @sandraa.s29202 жыл бұрын

    Please chechi Vani viswanathinttaa story chayavoo..

  • @rencygopurathingal6100
    @rencygopurathingal61002 жыл бұрын

    Iam SK Followern last 10 yrs

  • @salmankhansalmankhan6475
    @salmankhansalmankhan6475 Жыл бұрын

    Bollywood Super Star Salman Khan Ji BIG FAN 💚💚💚 Pooja Hegde Ji BIG FAN 💚💚💚

  • @devikad3
    @devikad32 жыл бұрын

    Yethra manoharamane ee sounde😍😍😍❤️

  • @salmankhansalmankhan6475
    @salmankhansalmankhan6475 Жыл бұрын

    💚💚💚 Bollywood Super Star Salman Khan Ji BIG FAN 💚💚💚

  • @IAyshaaah705
    @IAyshaaah7052 жыл бұрын

    Enikk fevarete aan

  • @bilhageorge394
    @bilhageorge3942 жыл бұрын

    Daily request cheyunna vyakthikale ozhivakki Salman Khan nta video enthina repeat cheyunne

  • @abdurahiman8267
    @abdurahiman82672 жыл бұрын

    Salman Khan is Prince of bolliwood

  • @sandhyabineesh2021
    @sandhyabineesh20212 жыл бұрын

    Love you sallu

  • @vijeshvijayan2992
    @vijeshvijayan29922 жыл бұрын

    Great

  • @comicsexplainerfactz3067
    @comicsexplainerfactz30672 жыл бұрын

    Tiger shroffnete story chyamo plz

  • @nisarazal1587
    @nisarazal15872 жыл бұрын

    നിക്ക് ഇഷ്ട്ടല്ല ഇവനെ ആരാണ് ഇവൻ ആൾക്കാരെ kollunavan, oru സൽമാൻ ഖാൻ

  • @antogeorge9713
    @antogeorge97132 жыл бұрын

    Please upload actor Arya lifestory

  • @Anamikasubramanyan
    @Anamikasubramanyan2 жыл бұрын

    Saif ali khan te story cheyyumo?

  • @amruthaappus895
    @amruthaappus8952 жыл бұрын

    🥳🥳🥳

  • @miniashok9454
    @miniashok94542 жыл бұрын

    Vivek oberoi story cheyyamo pls❤

  • @safvansafvan2326
    @safvansafvan23262 жыл бұрын

    Zain Imam life story please I am waiting❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sobhananv1541
    @sobhananv1541 Жыл бұрын

    Actress of ‘me ne pyar kiya’ is Bhagyasree not Somi Ali

  • @wadamkfreshfish6326
    @wadamkfreshfish63262 жыл бұрын

    sallu💪💪💪💪💪💪

  • @siva1515
    @siva15152 жыл бұрын

    Amaal mallik story cheyyamo?

  • @vygae.j7037
    @vygae.j70372 жыл бұрын

    Enikk ottum esttella eyale🤒🤒

  • @aromalbs7601

    @aromalbs7601

    Жыл бұрын

    , എങ്കി അങ്ങോട്ട് മാറി ഇരുന്ന് ഒലത്

  • @divyapournami5793
    @divyapournami57936 ай бұрын

    He is a good person .. ❤❤

  • @asiya2284
    @asiya22842 жыл бұрын

    Prince harry biography cheyamo

  • @rameez6792
    @rameez6792 Жыл бұрын

    Salman Khan ❤❤❤

  • @gangaslal6940
    @gangaslal69402 жыл бұрын

    Ithorikkal upload cheythathalle........please do something inspiring like Rahul Dravid

  • @devanandapradeep5446
    @devanandapradeep54462 жыл бұрын

    Life story of Meenakshi Seshadri

  • @machanvargese1852
    @machanvargese18529 ай бұрын

    sallu ❤❤❤

  • @vijaybijusagar7417
    @vijaybijusagar74172 жыл бұрын

    Real life ഇൽ ബിഗ് Zero... മുംബൈയിൽ കാറിടിച്ച് കൊന്ന പാവപ്പെട്ടവന് വേണ്ടി സാക്ഷി പറഞ്ഞ പാവം മാറാത്ത പോലീസുകാരനെ ചവിട്ടിക്കൂട്ടി വലിച്ചുകീറി അലക്കിപിഴിഞ്ഞ് അഴയിലിട്ട പരമദുഷ്ടനാണ് ഈ sal(no)man... കാലം എന്നെങ്കിലും കണക്ക് ചോദിക്കാതിരിക്കില്ല...

  • @haitech5864

    @haitech5864

    Жыл бұрын

    കാര്യം ശെരിക്കും അറിയാതെ ആരയും കുറച് പറയരുത് മനപ്പൂർവം കൊന്നത് എന്ന് പറയാൻ പറ്റില്ല

  • @aromalbs7601

    @aromalbs7601

    Жыл бұрын

    എന്ന് നിന്നോട് സൽമാൻ ഭായ് വന്നു പറഞ്ഞോ വാണമേ

  • @richajibu6870
    @richajibu68702 жыл бұрын

    Rohit Sharma life story pls

  • @naushadmkm4251
    @naushadmkm42512 ай бұрын

    🌹🌹♥️

  • @bhrandan6773
    @bhrandan6773 Жыл бұрын

    Saif Ali khanda story parayamo please.......

  • @aviavishkar6305
    @aviavishkar6305 Жыл бұрын

    🔥🔥🔥🔥🔥🔥🔥🔥🔥

  • @sajumashood1877
    @sajumashood18772 жыл бұрын

    അടിപൊളി നല്ല ഒരു ആർട്ടിസ്റ്റ്

  • @afeefaashraf9419
    @afeefaashraf94192 жыл бұрын

    Reakha's story😪

  • @amazingspidey8979
    @amazingspidey89792 жыл бұрын

    Chechi please next Kartik aaryan 🥺

  • @subinrahul3179
    @subinrahul31792 жыл бұрын

    Kiara advani and kriti sanon story cheyyumo please 💜🤗🙏

  • @musbea149
    @musbea149 Жыл бұрын

    SRK ❤❤❤

  • @aiswaryaakaiswarya7465
    @aiswaryaakaiswarya74652 жыл бұрын

    Siddharth malhotra Varun dhawan Rahul vaidya Abhishek bachchan Arjun Kapoor Anil kapoor Ranbir Kapoor V.P Sathyan ( the footballer) Aditya Roy kapoor Sonakshi sinha storys cheyumo

  • @varshass1196

    @varshass1196

    2 жыл бұрын

    Varun dhawan

  • @sayoojsoumya5666
    @sayoojsoumya56662 жыл бұрын

    Siddharth malhotra life story cheyyumo

  • @acqulinrajesh7634
    @acqulinrajesh76342 жыл бұрын

    Ithu onnu cheythathalle.

  • @midileshnp
    @midileshnp6 ай бұрын

    Kazhivullaveyellam inggeru thanneyaanu cinemayilekku konddu vannathu.

  • @sukumarakurupp9208
    @sukumarakurupp92082 жыл бұрын

    എന്തോ എനിക്കൊട്ടും ഇഷ്ട്ടമല്ല ഇങ്ങേരെ 🥴

  • @rohithkuku6906
    @rohithkuku6906 Жыл бұрын

    Being tiger

  • @binucherian7809
    @binucherian78097 ай бұрын

    സൽമാൻ ഖാൻ ❤

  • @bilhageorge394
    @bilhageorge3942 жыл бұрын

    Salman ghan story already cheythallo, vere aarudeyenkilum story idu, ethrayo inspiring stories idan irikkunnu,apol ningal veruthe cleche kalikuvano

  • @theerthakk1253
    @theerthakk12532 жыл бұрын

    Salman Aish love story cheyyumo

  • @user-gw1fj7nc8h
    @user-gw1fj7nc8h29 күн бұрын

    Human being

  • @muhammedjunaid127
    @muhammedjunaid1279 ай бұрын

    Sallu.bai.sooperstar

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana96313 ай бұрын

    Justice for anilkumar. Foram

  • @siva1515
    @siva15152 жыл бұрын

    Katrina Kaif patti onnum paranjitilla ithil

  • @shijith_ms
    @shijith_ms2 жыл бұрын

    Radhe കണ്ടവർ ഉണ്ടോ 😂😂

  • @ammuzdreamworld2602

    @ammuzdreamworld2602

    2 жыл бұрын

    Seeti Maar

  • @aromalbs7601

    @aromalbs7601

    Жыл бұрын

    പുള്ളിടെ എല്ലാം പടവും കണ്ടതാ

  • @karthika1850
    @karthika18502 жыл бұрын

    എനിക്കിഷ്ടമല്ല ഇയാളെ 😏 ഇയാളെ Bollywood ൽ എല്ലാർക്കും പേടിയാ അതാ ഇപ്പോഴും film industry യിൽ ഉള്ളത് 🤭

  • @wadamkfreshfish6326

    @wadamkfreshfish6326

    2 жыл бұрын

    onnu po Sallu is rocking

  • @abhijith1055

    @abhijith1055

    2 жыл бұрын

    @@wadamkfreshfish6326 yes 😍😍😍

  • @aromalbs7601

    @aromalbs7601

    2 жыл бұрын

    നീ ഏതാ അയിന് ഇയാളുടെ പഴയ കാലത്തെ സിനിമകൾ കണ്ടിട്ടുണ്ടോ 😏 ഇപ്പഴത്തെ vj നെ കാളും better സൽമാൻ തന്ന

  • @abhijith7480

    @abhijith7480

    7 ай бұрын

    ഒന്നും അറിയാതെ ഇങ്ങനെ കുറ്റം പറയല്ലേ bro പിന്നെ bollywood മുഴുവൻ വിറക്കണം എങ്കിൽ ഇങ്ങേരുടെ range എന്തായിരിക്കും🔥🔥🔥

  • @DJDj-lz1ln
    @DJDj-lz1ln2 жыл бұрын

    SULTAN OF BOLLYWOOD

  • @Positiveviber9025

    @Positiveviber9025

    2 жыл бұрын

    SRK

  • @IAyshaaah705

    @IAyshaaah705

    2 жыл бұрын

    @@Positiveviber9025 no salman

  • @abhijith1055

    @abhijith1055

    2 жыл бұрын

    @@Positiveviber9025 SRK King of bollywood, Sallu bhai sulthan of bollywood, Amir khan​ all rounder of bollywood 🔥🔥🔥😍😍😍

  • @aromalbs7601

    @aromalbs7601

    2 жыл бұрын

    Srk king aanu Salman real king dought undengil googil seach chey Who is the real king of bollywood

  • @karthika1850
    @karthika18502 жыл бұрын

    ഒരാളെ കൊന്നതൊക്കെ എങ്ങനെ മറക്കാനാകും കഷ്ട്ടം ഇവനെയൊക്കെ തൂക്കികൊല്ലാനുള്ള വകുപ്പുണ്ടാർന്നല്ലോ എന്നിട്ടും സുഖിച്ചു നടക്കുന്നു 😏

  • @DJDj-lz1ln

    @DJDj-lz1ln

    2 жыл бұрын

    അയിന്

  • @haitech5864

    @haitech5864

    Жыл бұрын

    കാര്യം അറിയാതെ ആരയും കുറച് പറയരുത്

  • @techsamurai3225

    @techsamurai3225

    2 ай бұрын

    Salman khan cheyta nanma prevarthikal onnum ningalde kannil pettillalo sahodhari ayal ethra aalukale sahaicha vekti aahn ethra perude talent manassilaakki industry il kond vnnu ethra charity cheyyunnu itonnum ningalde kannil pettilla alle

  • @karthika1850
    @karthika18502 жыл бұрын

    നല്ല ആൾക്കാരുടെ life story പറയു ഇതുപോലത്തെ കൊലയാളികളുടെ ജീവചരിത്രം പറഞ്ഞു പുണ്യാളൻ ആക്കാതെ..

  • @DJDj-lz1ln

    @DJDj-lz1ln

    2 жыл бұрын

    🤐

  • @wadamkfreshfish6326

    @wadamkfreshfish6326

    2 жыл бұрын

    onnu di .....mola

  • @niteeshmanat5707

    @niteeshmanat5707

    2 жыл бұрын

    Easily the most handsome man in Indian film industry.what blessed looks

  • @haitech5864

    @haitech5864

    Жыл бұрын

    മനപ്പൂർവം ചെയ്ത് ആണെന്ന് പോലും അറിയില്ല എന്നിട്ട് വെറുതെ പറയരുത്

  • @kunjipengalumikkakkamarum

    @kunjipengalumikkakkamarum

    Жыл бұрын

    നിങ്ങളുടെ കയ്യിൽ നിന്നും അറിയാതെ സംഭവിച്ചാൽ നിങ്ങളെയും ജനങ്ങൾ വിളിക്കും കൊലയാളി.. മറക്കരുത്

  • @sobhananv1541
    @sobhananv1541 Жыл бұрын

    Actress of ‘me ne pyar kiya’ is Bhagyasree not Somi Ali

Келесі