പ്രൊഡ്യൂസർമാരെ കുത്തുപാള എടുപ്പിച്ച ബിഗ് ബഡ്ജറ്റ് സിനിമകൾ | Big Budget Disaster Malayalam Movies

#malayalam #movie #mohanlal #mammootty #troll

Пікірлер: 105

  • @sonushaji07
    @sonushaji07 Жыл бұрын

    സൈന്യം പരാജയം ആണെന്ന് പറയാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത് 😄😄

  • @rasheedmp4813
    @rasheedmp4813 Жыл бұрын

    സൈനിയം വൻ വിജയം നേടിയ സിനിമ യാണ്

  • @manafvk930
    @manafvk930 Жыл бұрын

    സൈന്യം സൂപ്പർ ഹിറ്റ്‌ ആണ്

  • @khadarhilal2005
    @khadarhilal2005 Жыл бұрын

    സൈന്യം ആവേറേജ് ഹിറ്റ്‌ ആയിരുന്നു bro

  • @mtfsopnam6807
    @mtfsopnam6807 Жыл бұрын

    സൈന്യം. സൂപ്പർ ഹിറ്റാണ്, വിവരം ഇല്ലാതെ, സംസാരിക്കരുത്,, കുട്ടികളൊട്, കളവ് പറയരുത് ബാക്കിയൊക്കെ ശരി

  • @ajeshpk3241

    @ajeshpk3241

    Жыл бұрын

    കോപ്പാണ് പടം 12 ദിവസം ആണ് ഓടിയത്

  • @only4cinema17

    @only4cinema17

    Жыл бұрын

    സൈന്യം നല്ലസിനിമയാണ് ബട് തീയേറ്ററിൽ കോലക്ഷൻ ഇല്ല ഫ്ലോപ്പ് ആണ് serch inweb

  • @savetalibanbismayam7291

    @savetalibanbismayam7291

    Жыл бұрын

    Thettanu.... Sainyam Flop Aanu....

  • @anaszain6491

    @anaszain6491

    Жыл бұрын

    ​@@ajeshpk3241 ആ വിവരത്തിന്റെ ലിങ്ക് ഒന്ന് post ചെയ്തേ.. കാണട്ടെ..

  • @musicmania2250

    @musicmania2250

    Жыл бұрын

    Utter flop padam hito 😂

  • @vimalkumar0369
    @vimalkumar0369 Жыл бұрын

    Big brother buj 32 cr collaction 3 cr

  • @dsz0369
    @dsz0369 Жыл бұрын

    Trance kandille??

  • @jacobkthomas7061
    @jacobkthomas7061 Жыл бұрын

    സൈന്യം ഹിറ്റ് മൂവി ആയിരുന്നു

  • @anandabraham1397
    @anandabraham1397 Жыл бұрын

    Don't agree with you in case of Sainyam ,King &Commissioner ,these films were not disasters because of high initial collection.

  • @baburajnair5304
    @baburajnair5304 Жыл бұрын

    കല്ലട വാസുദേവൻ സാറിന്റെ ഉടവാൾ സിനിമക്ക്‌ പറ്റിയ കഥയാണ്

  • @TheHeyree
    @TheHeyree11 ай бұрын

    Marekkar- International Failure🚫

  • @abbaspeechani3369
    @abbaspeechani3369 Жыл бұрын

    ആറാട്ട് എവിടെ

  • @abhijithabhiabhijith97
    @abhijithabhiabhijith97 Жыл бұрын

    Peruchazhi adipoli aanu

  • @RajendranVayala-ig9se
    @RajendranVayala-ig9se Жыл бұрын

    നിങ്ങൾ കാണാത്ത ഇടങ്ങളിലൂടെയും സിനിമ വരുമാനം നേടാം വിദേശ മാർക്കറ്റ് ഒ.ടി.ടി.ഇടയ്ക്ക് നൽകുന്ന വമ്പൻ കമ്പനി പരസ്യങ്ങൾ ഒക്കെ കൊണ്ട് നഷ്ടം വളരെ യില്ലാതെ പോയിരിക്കും

  • @sahirwaynadwaynad852
    @sahirwaynadwaynad852 Жыл бұрын

    8:32 ബൽറാം v/s തരാദാസ് 2006 ഏപ്രിൽ തള്ളുമ്പോ നോക്കി തള്ളനെ 😄😄

  • @satharp6881
    @satharp6881 Жыл бұрын

    പുല്ലു പറിയ... സൈന്യം ഹിറ്റ്‌ ആയിരുന്നു

  • @user-bj7vg6uc2n
    @user-bj7vg6uc2n Жыл бұрын

    8:31 2016 ഓ 🤣🤣

  • @only4cinema17

    @only4cinema17

    Жыл бұрын

    Mistake sry

  • @TheHeyree
    @TheHeyree11 ай бұрын

    Gangster- Disaster🤣

  • @shinilk3026
    @shinilk3026 Жыл бұрын

    2016 alla taradas

  • @indrajithunni4905
    @indrajithunni4905 Жыл бұрын

    Belram vs tharadas 2016 il aahno erangiyathu ith endhokkeya than parayunath 🙄😣

  • @only4cinema17

    @only4cinema17

    Жыл бұрын

    Oru mistake sry

  • @abbaspeechani3369
    @abbaspeechani3369 Жыл бұрын

    വന്ദേമാതരം

  • @amarns1078
    @amarns1078 Жыл бұрын

    Dubai എങ്ങനെ പൊളിഞ്ഞു എന്നു മനസിലാകുന്നില്ല നല്ല പടം ആയിരുന്നു

  • @only4cinema17

    @only4cinema17

    Жыл бұрын

    Budget high aayirunnu

  • @mychoice-vk7697

    @mychoice-vk7697

    Жыл бұрын

    Nth thengaya aa padathil ulle..bour adicch chathu .avasanam helicopter nte fan upayogicch thala aruth villane kollunnu..ntammo 🤣🤣🤣

  • @abbaspeechani3369

    @abbaspeechani3369

    Жыл бұрын

    ദുബായ് ഫ്ലോപ്പ് ആണ്

  • @TheHeyree
    @TheHeyree11 ай бұрын

    Caasinova- kaashinu pora🤣

  • @roshantv2968
    @roshantv2968 Жыл бұрын

    Gangster super movie

  • @only4cinema17

    @only4cinema17

    Жыл бұрын

    Hmm

  • @abdulgafoor2522
    @abdulgafoor2522 Жыл бұрын

    സൈന്യം ഹിറ്റ് ആണ് സുഹൃത്തേ

  • @only4cinema17

    @only4cinema17

    Жыл бұрын

    Mammotty disaster movieyil aan sainyam ullath nalla movie aan but theateril flop aan

  • @issacvarghese1938

    @issacvarghese1938

    Жыл бұрын

    Hit aanu bro

  • @dsz0369

    @dsz0369

    Жыл бұрын

    Ee movie flop alla

  • @muhammedrafi6552

    @muhammedrafi6552

    Жыл бұрын

    പെരുച്ചാഴി സൈന്യയം ബെൽറം താരദാസ് വിജയ ചിത്രങ്ങൾ ആണ്

  • @ShyamKumar-df6hy

    @ShyamKumar-df6hy

    Жыл бұрын

    No

  • @prasadrs1324
    @prasadrs1324 Жыл бұрын

    Sainyam flop alla hit cinimayaanu athupole balram tharadas 2006 il Aanu 2016il alla

  • @only4cinema17

    @only4cinema17

    Жыл бұрын

    Sainyam collection wise flop aan ....Nalla cinimayaan ... 2016 just mistake aan sry

  • @augastinmartin1679
    @augastinmartin1679 Жыл бұрын

    Belaram vs tharadhase ...araa paraje flpoe enne onum ariyadhe kana kuna parayalee

  • @only4cinema17

    @only4cinema17

    Жыл бұрын

    Collection wise flop aan

  • @dsz0369
    @dsz0369 Жыл бұрын

    Big brother evde

  • @abbaspeechani3369
    @abbaspeechani3369 Жыл бұрын

    ബൽറാം 2006 ആണ്. മറക്കില്ല തിയേറ്ററിൽ കണ്ടത്. വലിയ ഹൈപ്പ് ആയിരുന്നു. ഒരു കോപ്പും ഇല്ലാത്ത ഒരു വക പടം. പിന്നെ 2016 ഐ വി ശശി വിശ്രമ ഘട്ടത്തിൽ ആയ ടൈം ആണ്

  • @binnybabu2432
    @binnybabu2432 Жыл бұрын

    Sainyam avg hit alle utter flopum alla blockbuster alla Blockbuster ayillathe kond flop angu akki 50 days minimum odiyathannu

  • @only4cinema17

    @only4cinema17

    Жыл бұрын

    But budget collect aayilla

  • @sachusDxb

    @sachusDxb

    Жыл бұрын

    @@only4cinema17 aaru parannu bro budget collect aayillan

  • @gokult6444

    @gokult6444

    Жыл бұрын

    15 days odillu 😂

  • @sreehariml
    @sreehariml Жыл бұрын

    Double barrel supr anu. Enikistamanu

  • @Kulandermedia
    @Kulandermedia Жыл бұрын

    സൈന്യം , താന് എന്ത് ഒലക്കയാടൊ പറയുന്നെ .

  • @amarns1078
    @amarns1078 Жыл бұрын

    പ്രാണിയിച്ചു കൊതിതീരാത്ത casinova, അവസാനം മൂഞ്ചിച്ചു കൈ കൊടുത്തു

  • @user-tn4yw6us9i

    @user-tn4yw6us9i

    Жыл бұрын

    😂

  • @adarshvenu1414
    @adarshvenu1414 Жыл бұрын

    സൈന്യം പരാജയമോ 😂😂😂 ഈ video ഇട്ടപ്പോ അനിയൻ wikkipedia nokkilayirikkum 😂

  • @only4cinema17

    @only4cinema17

    Жыл бұрын

    Collection base

  • @rajikr6926

    @rajikr6926

    Жыл бұрын

    അല indusrtry hit ഒന്നു പോടെയ് കോപ്പ്

  • @adarshvenu1414

    @adarshvenu1414

    Жыл бұрын

    @@only4cinema17 ok

  • @adarshvenu1414

    @adarshvenu1414

    Жыл бұрын

    @@rajikr6926 ok njan poyitt nee ivide nikk enitt industry hittenn paranjod irikk 😏 ഒന്ന് പോടെയ്

  • @ahaankashi1381
    @ahaankashi1381 Жыл бұрын

    സൈന്യം ഹിറ്റായ മൂവി വല്ലതും എഴുതി വിടരുത്

  • @SaleemSaleem-jh3cf
    @SaleemSaleem-jh3cf Жыл бұрын

    അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക

  • @user-tn4yw6us9i
    @user-tn4yw6us9i Жыл бұрын

    സൈന്യം നല്ല സിനിമയാണ്. പക്ഷെ ഫ്ലോപ്പ് ആണെന്ന് അറിയില്ല

  • @adarshvenu1414

    @adarshvenu1414

    Жыл бұрын

    No bro its a big hit

  • @mychoice-vk7697

    @mychoice-vk7697

    Жыл бұрын

    @@adarshvenu1414 olakka 1994 le valiya flop movie aanu.

  • @vishnue896
    @vishnue896 Жыл бұрын

    വൈറ്റ് എവിടെ.20 കോടി ബഡ്ജറ്റ് ൽ ഫൈനൽ 1 കോലി. ഗ്രോസ് വന്ന പടം

  • @Ak_724
    @Ak_724 Жыл бұрын

    ഡബിൾ ബാരൽ ഈ അടുത്താണ് കണ്ടത്

  • @shuhaibcholasseri
    @shuhaibcholasseri Жыл бұрын

    Sainyam Hit Ayirunnu

  • @wayofmusicmusic6499
    @wayofmusicmusic6499 Жыл бұрын

    വട്ടാണല്ലേ 😜🤭🤣🤣🙆‍♂️

  • @ranjisruthicochi2540
    @ranjisruthicochi2540 Жыл бұрын

    Lalappan group fun kalikkan edutha padam..."casanova"...

  • @anaszain6491
    @anaszain6491 Жыл бұрын

    സൈന്യം flop എന്ന് പറഞ്ഞത് അതിന്റെ producer അറിയണ്ട.. നുണ അടിച്ച് വിടുന്നതിനു കോടതി കയറേണ്ടി വരും

  • @vishnue896

    @vishnue896

    Жыл бұрын

    സൈന്യം ഫ്ലോപ്പ് തന്നെ ആണ്.1.5 കോടി ബഡ്ജറ്റ്. ഫൈനൽ ഷെയർ 80 ലക്ഷം

  • @ahamedkuttyelayedath7114
    @ahamedkuttyelayedath7114 Жыл бұрын

    Sainyam is a big hit ,Please dont say

  • @abbaspeechani3369
    @abbaspeechani3369 Жыл бұрын

    സൈന്യം ഹിറ്റാണ് ബ്രോ.... പക്ഷെ എല്ലാർക്കും ഇഷ്ടപ്പെടില്ല. റിപീറ്റ് വാല്യൂ കുറവാണ്

  • @taschalackal.7685
    @taschalackal.7685 Жыл бұрын

    ചെമ്മീൻ,,, 1921,,, താളവട്ടം,, പഞ്ചാബി ഹൗസ്,, മൈ ഡിയർ കുട്ടിച്ചാത്തൻ,, അമൃതംഗമയ പഞ്ചാഗ്നി ഉത്സവപ്പിറ്റേന്ന് ആകാശദൂദ് വാത്സല്യം വടക്കൻ വീരഗാഥ, ആണ്,,, പൊട്ടിയ സിനിമ എന്ന് പറയാതിരുന്നത് ഭാഗ്യം ,,,,😂😂😂😂😂

  • @thefanofhighflyers5173
    @thefanofhighflyers5173 Жыл бұрын

    വജ്രം, ഓഫാബി, ഒടിയൻ, മെയ്ഡ് ഇൻ യു എസ് എ

  • @TheHeyree
    @TheHeyree11 ай бұрын

    Fraud - Fissed

  • @raheempa3359
    @raheempa335911 ай бұрын

    സൈന്യം ഹിറ്റ്‌ ആയിരുന്നെടോ

  • @jacobkthomas7061
    @jacobkthomas7061 Жыл бұрын

    സൈന്യം ഹിറ്റല്ലാന്ന് കള്ളം പറയാതെ

  • @only4cinema17

    @only4cinema17

    Жыл бұрын

    Collection wise

  • @shibinasa1258
    @shibinasa1258 Жыл бұрын

    ഡബിൾ ബാരൽ ഇപ്പോൾ ഇറങ്ങിങ്കിൽ സൂപ്പർ ഹിറ്റ്‌ 💞💞❤️

  • @sijasmks8775
    @sijasmks8775 Жыл бұрын

    മിസ്റ്റർ. Froad പരാജയമാണോ???

  • @only4cinema17

    @only4cinema17

    Жыл бұрын

    Yes

  • @anilstanleyanilstanley7125

    @anilstanleyanilstanley7125

    Жыл бұрын

    Yas

  • @abbaspeechani3369

    @abbaspeechani3369

    Жыл бұрын

    ദുരന്തം ആയിരുന്നു

  • @ajithkumarv2632
    @ajithkumarv2632 Жыл бұрын

    Sainyam average hit ayirunnu

  • @sreenathsnath701
    @sreenathsnath701 Жыл бұрын

    Double barrel is a first spoof filim in Kerala ,are you a fool

  • @muhi7330
    @muhi7330 Жыл бұрын

    താൻ എന്ത് കേപ്പാടാ ഈ പറഞ് കൂട്ടുന്നത് ഒരു വീഡിയോ ചെയ്യുബോൾ അറിവുള്ളവരോട് ചോദിച്ചു മനസിലാക്കണം സൈന്യം പടം ഒന്ന് ഫുള്ളായി കാണണം എന്നിട്ട് അഭിപ്രായം പറ

  • @only4cinema17

    @only4cinema17

    Жыл бұрын

    നല്ല പദമാണ് ബട് കോലക്ഷൻ base cheyth kittiya datayude adisthanathilaan ittath athinte budget kooduthalayirunnu

  • @simulcast.m.ksunil5456
    @simulcast.m.ksunil5456 Жыл бұрын

    പെരുച്ചാഴി നല്ലത് ആണ് ♥️♥️♥️

  • @sanjum.s236

    @sanjum.s236

    Жыл бұрын

    ഓർമിപ്പിക്കല്ലെ

  • @malayalamshortmovies2585
    @malayalamshortmovies258510 ай бұрын

    സൈന്യം വിജയ ചിത്രം ആണ് ബ്രോ

  • @ShyamKumar-df6hy
    @ShyamKumar-df6hy Жыл бұрын

    Balram 2006.aanu..

  • @suneeshv.s5598
    @suneeshv.s5598 Жыл бұрын

    ഇടുക്കി ഗോൾഡ് സൂപ്പർ ഹിറ്റോ?

  • @abraahamjoseph3563
    @abraahamjoseph3563 Жыл бұрын

    മമ്മുക്ക ഉയിർ.. പോടെ 👌👌

  • @narayananknarayanank7416
    @narayananknarayanank7416 Жыл бұрын

    chriyoru.sceen.koodi.edittu.cheythirunnenhil..काढा.मरियेने.

Келесі