Only 4 Cinema

Only 4 Cinema

Пікірлер

  • @user-sl9gh2xl9z
    @user-sl9gh2xl9z11 сағат бұрын

    അപ്പോൾ നിങ്ങൾ ഈ പറഞ്ഞ എല്ലാ സിനിമയും കണ്ട് ആസ്വദിച്ചവനാണ് എന്ന് വ്യക്തമായി.

  • @only4cinema17
    @only4cinema178 сағат бұрын

    Illa

  • @santhoshsanthoshkumar586
    @santhoshsanthoshkumar58615 сағат бұрын

    പണ്ട് 85ൽ കന്നഡ ഡബ്ബിങ് വരുമായിരുന്നു തടങ്കൽ പാളയം ഞാൻ പല രീതിയിൽ പരാതിയിട്ടും കിട്ടുന്നില്ല അതിലിത്തിരി കഷ്ണം ഉണ്ടാരുന്നു ഒരുത്തിക്കു 2പേരുടെ കാല് ന്റെ വണ്ണം ഒരുത്തിക്ക് ടൈഗർ ആണ് താരം

  • @santhoshsanthoshkumar586
    @santhoshsanthoshkumar58615 сағат бұрын

    വിഷ്ണു വർദ്ധൻ പ്രേം നസിറിന്റ മകനായി അഭിനയിച്ചിട്ടുണ്ട് വേറെയും മലയാളം പടം ചെയ്തിട്ടുണ്ട്

  • @santhoshsanthoshkumar586
    @santhoshsanthoshkumar58615 сағат бұрын

    ദർശൻ എൻട്രി for ഹെലികോപ്റ്റർ മാസ് സീൻ, ഇങ്ങിനെ അടിച്ചാൽ ഒരു മാസ് സീൻ കാണാം

  • @santhoshsanthoshkumar586
    @santhoshsanthoshkumar58615 сағат бұрын

    ആരും മോശമല്ല ഇനിയൊന്നു d boss എന്ന holliwood ആക്ടങ് സമം ആക്ഷൻ സ്റ്റാർ

  • @adithilakshmi1841
    @adithilakshmi1841Күн бұрын

    ദിവ്യ unni പൂക്കാലം വരവായി ഉണ്ടെന്ന് ഇപ്പോള arinje

  • @harikrishnank1312
    @harikrishnank1312Күн бұрын

    വിനീത് കുമാർ, മണിക്കുട്ടൻ, ജിഷ്ണു

  • @AbdulRahman-ig2pq
    @AbdulRahman-ig2pqКүн бұрын

    ഹൈദർ അതൊരു അവതാരം ആയിരുന്നു ❤

  • @user-te9vt3fu8v
    @user-te9vt3fu8v2 күн бұрын

    Gavin packard ഇന്ത്യക്കാരൻ ആണ്. പുള്ളിയുടെ മുത്തശ്ശൻ ആണ് irish. ആള് ഇന്ത്യയിൽ വന്നു settle ചെയ്തു. packard ജനിച്ചതും വളർന്നതും ഇന്ത്യയിൽ തന്നെയാണ്.

  • @user-wi5vm7us3s
    @user-wi5vm7us3s2 күн бұрын

    Galaxy star വിനു മോഹൻ ഫാന്സ് ... കീഴ്താണ്ടി മുക്ക് ഫാന്സ് പവർ🧨🧨🧨

  • @Anacondasreejith
    @Anacondasreejith2 күн бұрын

    കൈലൂ അണ്ണൻ ❤

  • @BotOnBattleground
    @BotOnBattleground2 күн бұрын

    വിനു മോഹന്റെ അമ്മയെ കുറിച്ച് പറഞ്ഞില്ല. ., രജിത് മേനോന്റെ പടത്തിന് പറ്റിയ പേര് -ഓർക്കുക വല്ലപ്പോഴും 👌👌.😂😂😂

  • @neelimaneelu4036
    @neelimaneelu40362 күн бұрын

    ഏറ്റവും വേസ്റ്റ് കൈലാഷ്... 🙏🏻

  • @thefanofhighflyers5173
    @thefanofhighflyers51733 күн бұрын

    ആര്യനിൽ ഗവിൻ പക്കാർഡ് അഭിനയിച്ച മാർട്ടിൻ ദാദ ❤️❤️❤️❤ ആ ബുള്ളറ്റിൽ വരുന്ന സീൻ 👍👍👍❤️❤️❤️

  • @vijayp.k4863
    @vijayp.k48633 күн бұрын

    പച്ചക്കളളം മമ്മൂട്ടി സിനിമയിൽ വരുന്നതിനുമുൻപേ ഇവരൊക്കെ കന്നട സൂപ്പർ സ്റ്റാറുകളായിരുന്നു ഇവൻ്റെയൊക്കെയൊരു തള്ള് കഷ്ടം

  • @ulluullas2994
    @ulluullas29943 күн бұрын

    Pinne rockine kaanichathu endhinaanda vettaavaliyaa

  • @Anwar-zx3ej
    @Anwar-zx3ej3 күн бұрын

    Kaayam kulam cochuni Tv Serial actor avan filim out aayo

  • @radhagopi3939
    @radhagopi39393 күн бұрын

    Gokul Suresh gopis son

  • @radhagopi3939
    @radhagopi39393 күн бұрын

    Krishna grandson of Lakitha travancore sisters eldest Krishnakumarbvery good actor handsome Because of dirty politics in film industry they are sidelined

  • @TheKalikalam
    @TheKalikalam4 күн бұрын

    നിഷാന്ത് സാഗറിന് "നല്ല നടൻ " എന്ന പേര് കിട്ടാൻ 22 വർഷം കാത്ത് നിൽക്കേണ്ടിവന്നു... ഇ ലിസ്റ്റിൽ പല നടന്മാരും 15 വർഷം പോലും ആയിട്ടില്ല സിനിമയിൽ വന്നിട്ട്. സപ്പോസ് ഈ വിഡിയോ 2010 ഇൽ ആണ്‌ യൂട്യൂബിൽ വന്നിരുന്നത് എങ്കിൽ ഇതിൽ top 1 ഫഹദ് ഫാസിൽ ആയിരുന്നേനെ...... Don't judge anyone too early

  • @Rahul-iu7jl
    @Rahul-iu7jl4 күн бұрын

    Super

  • @only4cinema17
    @only4cinema174 күн бұрын

    Thank ujj

  • @user-mb7if7jq8k
    @user-mb7if7jq8k4 күн бұрын

    അല്ലെങ്കിലും അത് അങ്ങിനെ തന്നെയല്ലേ ഒന്ന് നശിക്കുമ്പോഴാണല്ലോ മറ്റൊന്നിനു വളമാവുന്നത് 😊

  • @KumariKumari-uy7zs
    @KumariKumari-uy7zs4 күн бұрын

    പറയുന്നത് കറക്റ്റായി പറയണ്ടേ. 2022ൽ ശിവം ഇറങ്ങിയെന്നു പറയുന്നൂ. 2012ൽ മരിച്ചെന്ന് പറയുന്നൂ 😢

  • @only4cinema17
    @only4cinema174 күн бұрын

    2002 aan ath oruabadham

  • @BotOnBattleground
    @BotOnBattleground4 күн бұрын

    കാവ്യായും മഞ്ജുവും ആദ്യമായി നായിക ആയത് ദിലീപിന്റെ കൂടെ ആയിരുന്നു,രണ്ട്കഥാപാത്രങ്ങളുടെയുംപേര് ‘രാധ’ എന്നായിരുന്നു, രണ്ട് പേരും ദിലീപ്പിന്റ ഭാര്യയായി 😂😂😂

  • @n.r.mohanan9460
    @n.r.mohanan94605 күн бұрын

    ജയൻ സാർ❤❤❤🔥🔥🔥👍👍🙏🙏

  • @mohammedmoideen3560
    @mohammedmoideen35605 күн бұрын

    maran

  • @Rahul-iu7jl
    @Rahul-iu7jl5 күн бұрын

    സൂപ്പർ

  • @only4cinema17
    @only4cinema175 күн бұрын

    Thanku

  • @Rahul-iu7jl
    @Rahul-iu7jl5 күн бұрын

    സൂപ്പർ

  • @villagenature2393
    @villagenature23935 күн бұрын

    ക്ലച്ച് പിടിക്കാത്ത വേറൊരു നടൻ ഉണ്ട് നഖ ക്ഷതങ്ങൾ എന്ന ചിത്രത്തിൽ ഒരു കൗമാരക്കാരനായി വന്ന വിനീത് ഒരു നടനെന്നനിലയിൽ വിനീത് പിന്നീട് ഒരു വിജയമായില്ല

  • @tijomathewt1986
    @tijomathewt19865 күн бұрын

    Risabava marichathu 2001 alla 2021 aa.. 12:25

  • @only4cinema17
    @only4cinema175 күн бұрын

    Yes ath oru mistake aayirunnu

  • @muneere.k7431
    @muneere.k74316 күн бұрын

    Valiya kandupidtham

  • @amrazi1259
    @amrazi12596 күн бұрын

    ഇവരൊക്കെ വിജയിച്ച് മുന്നോട്ട് വരാതിരുന്നത് നന്നായി... ഇപ്പോൾ തന്നെ സഹിക്കാൻ കഴിയാത്തതായി ഒത്തിരി ഉണ്ട്. പിന്നെയാണ് ഇവരും കൂടി...😂

  • @dhajeeshdhajul8895
    @dhajeeshdhajul88956 күн бұрын

    അതിന്

  • @himadkumar4498
    @himadkumar44986 күн бұрын

    Chandalekha,usthaad,Veendum chilaveettukaryangal,Kaliyoonjal,Friends,panjabi house ennivayil Manjuvine vilichengilum abhinayichilla..

  • @kuttoosan832
    @kuttoosan8326 күн бұрын

    സത്യം പറഞ്ഞാൽ ഷക്കീല ഒരു പൂർണമായ രീതിയിൽ ഒന്നും പ്രദർശിപ്പിച്ചിട്ടില്ല. അവരുടെ എല്ലാ സീനുകളിലും നഗ്നത പ്രദർശിപ്പിച്ചത് മദാലസ എന്ന നടി ആയിരുന്നു. അതു പോലെ സ്വന്തം പൊക്കിൾ പോലും അവർ ഒരു ചിത്രത്തിലും കാണിച്ചിട്ടില്ല.. ക്രെഡിറ്റ്‌ മുഴുവൻ അവർക്കും...

  • @lostlove3392
    @lostlove33926 күн бұрын

    Mr & Mrsil Sunita cheyendi irunna role Rawali cheythu.

  • @lostlove3392
    @lostlove33926 күн бұрын

    Aaram Thamburan - Mamoj K Jayan cheyanirunna role. Asuravamsham kazhinju Shaji Kailas - Manoj K Jayan - Biju Menon(Sai Kumar cheytha role) vechu plan cheytha film. Mohanlalinte comeback ennu parayaam. Maanatte Kottaram - Jagadish-Siddique vechu plan cheytha film. Pineedu Khushbuvinte purake 40 vayasu almost ettiya Jagadish nadannal athu shari aavilla ennu vicharichu puthiya nadan Dileepine nayakan aakki aa film undayi. Ramji Rao Speaking - Jayaram no paranju Sai Kumar vannu. Mallu Singh parayamenkel - Rajavinte Makan, Ekalavyan, etc.

  • @rsreekumar67
    @rsreekumar677 күн бұрын

    നേരിട്ട് നോക്കി പറഞ്ഞാൽ ചിലപ്പോ തള്ളേഒളികൾ മുട്ടിലിഴഞ്ഞു മുള്ളും. അതുകൊണ്ട് ചത്തു മണ്ണടിഞ്ഞ കുറെ ചിനിമ തള്ളേഒളികളുടെ ഊമ്പൽ പോസ്റ്റ്‌...... അവന്റെയൊക്കെ വീട്ടിലെ തള്ളയുടെ പൂറ്റിൽ ഇട്ടു സുഖിക്കനെ ഉപകരിക്കു. ആ ഉപകരിക്കുന്ന കൂട്ടത്തിൽ ഈ മറുപടി കൂടി. വിധി ? ആാാാാ...... അത് ചിലപ്പോ കൂതി ആയിരിക്കുമോ ? ആാാാാ..... അപ്പൊ വിധി വരുന്നതിനു മുൻപ് വരെ വിളയാട്ടവും ഊമ്പാലുമൊക്കെ ഉണ്ടായിരുന്നുള്ളു. എങ്കിൽ വിധി വന്നശേഷം ഫയൽ മൂവിങ് ഉണ്ടോ തള്ളേഒളി ? ഒരിക്കലും ഒരിടത്തും ഉണ്ടാകില്ല. മൂവിങ് വേണേൽ എന്തു ചെയ്യണം ? 15+1 വേണം. What is മൂവിങ് ? മുന്നിലോട്ടു പോകുന്നത്. അപ്പോൾ പിന്നെ മുന്നിലോട്ടില്ല. പിന്നെ ? പിന്നിലോട്ട പോകേണ്ടത്. അപ്പൊ പിന്നെ സ്വഭാവികമായി തുണ്ടല്ലേ ഉണ്ടാകു ? അതിനാണെൽ മൂവിങ് ഉണ്ടാകാതുമില്ല. കേട്ടോടാ തള്ളേഒളി.... തള്ളേഒളികളെ...?

  • @Jesusme356
    @Jesusme3567 күн бұрын

    Sheelayudey makan aayathukond abhinayam ariyanda ayo.

  • @leoknight1768
    @leoknight17687 күн бұрын

    പ്രണവ് മോഹൻലാൽ ഒരു കഴിവും ഇല്ലാഞ്ഞിട്ടും ഇൻഡസ്ട്രിയിൽ പിടിച്ചുനിൽക്കുന്നു

  • @princessdevayani4546
    @princessdevayani45467 күн бұрын

    Priyam, Sathyam sivam sundaram ena 2 padavum aadyam kavya madhavan ayrnu cheyanirunathu..pinneedu avarde thiraku karanam aanu deepa and aswathi cheydathenu athinte directors avarde interviewil paranjirunnu

  • @joshyjose7508
    @joshyjose75088 күн бұрын

    Kazivum,luck othu chernnal Moviel nilkkan pattollu.

  • @mijazhaleem1293
    @mijazhaleem12938 күн бұрын

    Devayani

  • @user-bc8vq9se9e
    @user-bc8vq9se9e8 күн бұрын

    ബേബി സുമതി എവിടെ

  • @user-bc8vq9se9e
    @user-bc8vq9se9e8 күн бұрын

    ബേബി സുമതി എവിടെ

  • @adarshrameshm351
    @adarshrameshm3518 күн бұрын

    mayanadhi heroine aarenu

  • @ashaunni8833
    @ashaunni88338 күн бұрын

    ആനി പിന്മാറിയതല്ല.. തിരക്കഥാകൃത്തായ ലോഹിതദാസ് തന്റെ രാധയാവാൻ ഗ്ലാമർ കൂടുതലുള്ള എനിക്ക് പറ്റില്ല എന്നു പറഞ്ഞതാണ് കാരണം

  • @omnipresent2812
    @omnipresent28128 күн бұрын

    മലയാള സിനിമയിൽ മതേതരത്വ ലോബി, നായർ ലോബി, കണ്ണൂര്‍ ലോബി, മട്ടാഞ്ചേരി ലോബി, രാഷ്ട്രീയ ചായ്വ്കൾ, പുതുമുഖ നടന്‍ ഹിന്ദു ഇതര മതസ്ഥരും കഴിവുള്ളവരും ആണെങ്കില്‍ അവര്‍ക്ക് പരിധിയില്‍ കൂടുതല്‍ അവസരങ്ങള്‍ എല്ലാം നല്ല കലാകാരന്‍ മാരെ തഴയുന്നതിന് കാരണങ്ങളാണ്...സത്യം കൈപ്പാണ്...

  • @Alchemist337
    @Alchemist3378 күн бұрын

    പ്രണവ് അഭിനയം പോരാ എന്നാണ് അഭിപ്രായം... ദുൽഖറിൻ്റെ ആ ഒരു ലെവലിൽ എത്താൻ പ്രണവിന് കഴിഞ്ഞില്ല...nb: ഞാൻ മമ്മൂട്ടി ഫാൻ അല്ല

  • @Alchemist337
    @Alchemist3378 күн бұрын

    മണിക്കുട്ടൻ ഗോകുൽ സുരേഷ് മധു വാരിയർ മുകേഷിൻ്റെ മകൻ വിനു മോഹൻ പ്രണവ് മോഹൻലാൽ ഇവരൊന്നും അധികം മുന്നോട്ട് പോവില്ല കാരണം ഇവരുടെ കഴിവുകൾ ലിമിറ്റഡ് ആണ്... versatile അല്ല... മുൻ നിരയിൽ വിജയം വരിച്ചു പോകാൻ ഇവർക്ക് കഴിയില്ല