ഷാരൂഖ് ഖാൻ തുപ്പി, ദുആ ചെയ്തു - നാണമില്ലേ സംഘികളെ? | Malayalam News | Sunitha Devadas |Shahrukh khan

Shah Rukh Khan offers prayers for Lata Mangeshkar during final rites
Tags 🔥🔥
#shahrukhkhan #latamangeshkar #SunithaDevadas #MalayalamNews

Пікірлер: 503

  • @lizyvarghese7105
    @lizyvarghese71052 жыл бұрын

    തീർച്ചയായും സുനിത. അവസരോചിതമായ താങ്കളുടെ ഇടപെടലുകളും അതിനു പിന്നിലുള്ള ഗവേഷണ ചാതുരിയും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല.👍👍👍

  • @makesense6616

    @makesense6616

    2 жыл бұрын

    ഷാഹ് റുക് ഖാൻ 😍😍.. പ്രവാചകൻ മുഹമ്മദ് കമ്പി 🤮🤮

  • @mjpp7842

    @mjpp7842

    2 жыл бұрын

    Yes Lizy. She is smart, intelligent and stubborn! Respect! 🙏

  • @kdrmakkah5510
    @kdrmakkah55102 жыл бұрын

    ഷാരൂകിന് ദൂആ ചെയ്യാനും നിസ്കരിക്കാനും എല്ലാ അവകാശവുമുണ്ട്

  • @pasalihpa

    @pasalihpa

    2 жыл бұрын

    ഷാറുഖ് ചെയ്തത് ഇസ്ലാം വിലക്കിയ കർമമാണ്.

  • @ansarms5642
    @ansarms56422 жыл бұрын

    വളരെ നന്ദി സുനിതാ, ഇത്രയും വിലയേറിയ വിവരങ്ങൾ വിവരിച്ചതിന്. വർഗ്ഗീയ ചിന്താഗതി വച്ചുപുലർത്തുന്നവർ എപ്പോഴും ഇത്തരം വിവരണങ്ങൾ വായിച്ചു പഠിക്കുക.

  • @makesense6616

    @makesense6616

    2 жыл бұрын

    ഷാഹ് റുക് ഖാൻ 😍😍.. പ്രവാചകൻ മുഹമ്മദ് കമ്പി 🤮🤮

  • @sirajpksiraj1621

    @sirajpksiraj1621

    2 жыл бұрын

    @@makesense6616 samskaara shoonyan🤣

  • @mariyammaliyakkal9719

    @mariyammaliyakkal9719

    2 жыл бұрын

    @@azj7897 കുരിശിനെ കൃഷ്ണനുമായി കൂട്ടരുത്.''അനൃ മതങ്ങളുടെ ദെെവങ്ങളെ കുറിച്ച് നിങ്ങള്‍ മൗനം പാലിക്കുക'' എന്ന ഖുര്‍ആന്‍ വചനം അറിഞ്ഞിരിക്കുക.

  • @shameenashemi6773

    @shameenashemi6773

    2 жыл бұрын

    @@mariyammaliyakkal9719 അതേ. ഇതാണ് നമ്മൾ പഠിച്ച പാഠം.. പക്ഷെ ഇവറ്റകളുടെ കാര്യം എന്തൊരു കഷ്ടാണ്..മുസ്‌ലിം പേരിലുള്ള ആരെങ്കിലും എവിടെങ്കിലും എന്തെങ്കിലും ചെയ്‌താൽ അപ്പൊ തുടങ്ങി ക്കോളും ശാഖാ സംസ്കാരം എടുത്തു വിളമ്പാൻ.. ആകെ ജീവിത ലക്ഷ്യം അന്യ മതസ്ഥരെയോ പിന്നാക്ക സമുദാതെയോ അവമതിക്കുക എന്ന ഒരൊറ്റ കാര്യം ഉള്ളു 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️🤦🏻‍♀️

  • @madrista8656

    @madrista8656

    2 жыл бұрын

    @@makesense6616 edo ഓരോരുത്തര്‍ക്കും അവരുടേതായ മത വിശ്വാസം ഉണ്ട് ഒരു മതത്തിനെതിരെ കുറ്റം പറയുമ്പോള്‍ സ്വന്തം മതം എന്തൊക്കെ ചെയ്യുന്നു എന്നുകൂടി oorkanam

  • @jannathin3004
    @jannathin30042 жыл бұрын

    സുനിത നിങ്ങളെ പോലെയുള്ളവരാണ് ഈ രാജ്യത്തിന്റെ അഭിമാനം. ദൈവം നിങ്ങൾക്ക് ധീർഗായുസ്സ്‌ നൽകട്ടെ

  • @vijayakumarp5328
    @vijayakumarp53282 жыл бұрын

    നല്ല മനുഷ്യരെ ബഹുമാനിക്കേണ്ടത് മനുഷ്യത്വം ഉള്ളവരുടെ അറിവാണ് .

  • @jabbarrazan9918

    @jabbarrazan9918

    2 жыл бұрын

    Njanoru.sunithamadatte..ishtapedunnu.bahumaanikkunnu

  • @safuwansafu1850

    @safuwansafu1850

    2 жыл бұрын

    @@jabbarrazan9918 6⅞⅞

  • @udayanudayan5987
    @udayanudayan59872 жыл бұрын

    ഹായ് സുനിത 💗 ഗുഡ്മോർണിംഗ് 👍 വർഗ്ഗിയവാദികൾ തുലയെട്ടെ

  • @bhargaviammabhargavi9546
    @bhargaviammabhargavi95462 жыл бұрын

    സുനിതാസർ, ഇന്നത്തെ ഒരു നല്ല സന്ദേശം. താങ്ക്സ്..

  • @mohananmohanan5107
    @mohananmohanan51072 жыл бұрын

    ഞങ്ങൾക്കില്ലാത്ത ഗുണങ്ങനങ്ങൾ വേറെ ആർക്കും വേണ്ട, ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളാണ് ഞങ്ങൾ ഞങ്ങൾക്ക് ഒരു ഗുണവും ഇല്ല. അതാണ് ഞങ്ങളുടെ ഗുണം. അതാണ് ഞങ്ങൾ

  • @ansarms5642
    @ansarms56422 жыл бұрын

    അദ്ധേഹം ഒരു ക്വാളിറ്റിയുള്ള മനുഷ്യനാണ്. ഇപ്പോഴാണ് അതിന്റെ കാരണം മനസ്സിലായത്. അത് അദ്ധേഹത്തിന്റെ പിതാവിന്റെ മഹത്വമാണ്.

  • @makesense6616

    @makesense6616

    2 жыл бұрын

    ഷാഹ് റുക് ഖാൻ 😍😍.. പ്രവാചകൻ മുഹമ്മദ് കമ്പി 🤮🤮

  • @harishkabu4509

    @harishkabu4509

    2 жыл бұрын

    @@makesense6616 Athinu pravajagane ithil valichayekenda Avashyamundo

  • @user-qy9ip2lb2h

    @user-qy9ip2lb2h

    2 жыл бұрын

    ഈ comment ഒരാൾ copy ചെയ്തിട്ടുണ്ട് 😂

  • @lookattheuniverse8290

    @lookattheuniverse8290

    2 жыл бұрын

    @@azj7897 വേണ്ട സഹോദരാ അവരുടെ അതേ ഭാഷയിൽ നാം പറഞ്ഞുകൂടാ... അത് അവരുടെ സംസ്കാരം ആണ്

  • @devarajanss678
    @devarajanss6782 жыл бұрын

    👍❤️❤️❤️👍 സംഘികൾക്ക് എന്തു് ചരിത്രം ...... സംഘികൾക്ക് ഒന്നേ അറിയൂ ... മാപ്പെഴുതുക : അതാണ് ചരിത്രം ... ONV യുടെ വാക്കുകൾ ഇന്നും മലയാളികളിലുണ്ടെന്നതാണു് : സംഘികൾ മറക്കുന്നത്.

  • @bilfredfrancis958

    @bilfredfrancis958

    2 жыл бұрын

    ONV എന്താണ് പറഞ്ഞത്?

  • @makesense6616

    @makesense6616

    2 жыл бұрын

    ഷാഹ് റുക് ഖാൻ 😍😍.. പ്രവാചകൻ മുഹമ്മദ് കമ്പി 🤮🤮

  • @shabzkl1466

    @shabzkl1466

    2 жыл бұрын

    Correct

  • @makesense6616

    @makesense6616

    2 жыл бұрын

    പ്രവാചകൻ മുഹമ്മദ് കമ്പി ചത്തു മലർന്നു കിടന്നപ്പോൾ അവന്റെ ചീഞ്ഞ് അളിഞ്ഞ ശവത്തിൽ എല്ലാവരും കാർക്കിച്ചു തുപ്പിയിട്ടു.. 🤭🤣

  • @ansark1844

    @ansark1844

    2 жыл бұрын

    @@makesense6616 ninte thatha vaya cechal mathiyaayirunnu

  • @aboobackermuhammedali7448
    @aboobackermuhammedali74482 жыл бұрын

    എത്ര വർഗ്ഗീയത കളിച്ചാലും സമൂഹത്തിൽ കുത്തിത്തിരിപ്പുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും എല്ലാവരും ഈ ദുനിയാവിനോട് വിട പറയേണ്ട വരാണ്ട് , ജീവിച്ചിരിക്കുന്ന കാലം നന്മ ചെയ്യുക , നല്ലത് മാത്രം ചെയ്യുക , എല്ലാവരോടും പുഞ്ചിരിക്കുക , എല്ലാവരും ഐക്യത്തോടെ ജീവിക്കുക

  • @niyasv6090
    @niyasv60902 жыл бұрын

    അറിയാത്ത ഒരുപാട് കാരിങ്ങൾ അറിയിച്ചു തന്ന സുനിത ചേച്ചി നന്ദി ഇതിന് കാരണം ആയ സങ്കികൾക്കും നന്ദി സ്സങ്കികൾ തുടരുക ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട് നമ്മക്ക് അതാണ്

  • @addulllaaddullq6871
    @addulllaaddullq68712 жыл бұрын

    പ്രിയപ്പെട്ട സഹോദരി, സുനിത നിങ്ങൾക്കു ഒരായിരം അഭിനന്ദനങ്ങൾ. ഷാരൂഖ് ഖാന്റെ, ജീവിതചരിത്രം ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന്.

  • @adkkingff9966
    @adkkingff99662 жыл бұрын

    സംഘപരിവാറിന് എത്ര വേദം പറഞ്ഞു കൊടുത്തിട്ടും കാര്യമില്ല. അവർ പഠിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും തിന്നുമ്പോഴും കുടിക്കുമ്പോഴും വർഗീയത മാത്രമാണ് ചിന്തിക്കുന്നത്. ഇവരിലെ ഓരോരുത്തരും പ്രായമായിട്ടും അല്ലാതെയും സ്വാഭാവികമായും മരണപ്പെടുന്നത് വരെ പിൻഗാമികൾക്ക് ഈ വിഷയം കുത്തിവെച്ചു കൊണ്ടേയിരിക്കുകയാണ്. ഓർഗനൈസർ, കേസരി തുടങ്ങി ഇവരുടെ പ്രസിദ്ധീകരണങ്ങൾ നോക്കിയാൽ ഇത് മനസ്സിലാകും. ഓരോ വിഭാഗത്തിന് കിട്ടിയ പണികൾ. എല്ലാം സഹിക്കുക തന്നെ.

  • @ramakrishnanpp6697
    @ramakrishnanpp66972 жыл бұрын

    നാണമില്ലേ, നാണമില്ലേ?.എന്ന് സംഘികളോട് ചോദിക്കുന്നതാണ് ശരിക്കും നാണംകെട്ട പരിപാടി. അത്രയും അധമചിന്തകരാണ് സംഘീസ്.

  • @shameenashemi6773

    @shameenashemi6773

    2 жыл бұрын

    സത്യം.. 😂😂ഇല്ലാത്ത കാര്യം ഇടയ്ക്കിടെ ചോദിച്ചു അവരെ ഇനിയും കൊച്ചാക്കല്ലേ

  • @poornimajoy384
    @poornimajoy3842 жыл бұрын

    ഷാരൂഖാൻ സൂര്യൻ ആണ് ഷാരൂഖാനെ കണ്ടു................... ഷാരൂഖാൻ സൂര്യനെപോലെ എന്നു ജ്വലിച്ചു തന്നെ നിൽക്കും 👍👍👍👍👏👏👏👏👌👌👌👌💪💪💪💪💪

  • @nazarkm3973
    @nazarkm39732 жыл бұрын

    താമര പത്രം അല്ല താമ്ര പത്രം... ഗ്രേറ്റ്‌... സുനിതാജി... 🙏🌹🙏 happy Rose day... 🌹🌹🌹

  • @irukulangaraabu2253

    @irukulangaraabu2253

    2 жыл бұрын

    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @viswaashok1624
    @viswaashok16242 жыл бұрын

    Yes Sunitha, very well explained! We got many information which we don't know. Thanks.

  • @knalatheef7528
    @knalatheef75282 жыл бұрын

    അതിനു സ്വാതന്ത്രസമരത്തെ കുറിച്ച് അറിയാത്ത വരോട് അത് പറഞ്ഞിട്ട് എന്താ കാര്യം ,

  • @AbdulRahman-sj1ts
    @AbdulRahman-sj1ts2 жыл бұрын

    അതിനു ഇവര്ക്ക് നാണവും മാനവും വേണ്ടേ സഹോദരീ 🙏

  • @123mahsoom
    @123mahsoom2 жыл бұрын

    ആരോട് പറയാൻ ആറു കേൾക്കാൻ, എങ്കിലും ഒരുപാട് നന്ദി താങ്കളുടെ ഈ നിരന്തര സമരത്തിന് ???? സത്യത്തിനും ന്യായത്തിനും യാഥാർഥ്യത്തിനും ഇന്ന് ഇന്ത്യയിൽ എന്ത് സ്ഥാനം

  • @najeebma5063
    @najeebma50632 жыл бұрын

    താങ്കളുടെ ധൈര്യം abharam തന്നെ 🧡🧡🧡💯

  • @jasminnizar6670
    @jasminnizar66702 жыл бұрын

    സുനിത കുട്ടിക്ക് അഭിനന്ദനങ്ങൾ

  • @hyderdilkush1113
    @hyderdilkush11132 жыл бұрын

    സുനിതക്ക് അഭിനന്ദനങ്ങൾ. 🌹

  • @aslammongam967
    @aslammongam9672 жыл бұрын

    കോട്ടക്കൽ വളാഞ്ചേരി ഏരിയ യിൽ പുത്തനത്താണി ഭാഗത്തു കല്പക ഞ്ചേരി സ്റ്റേഷന് പരിധിയിൽ കടുങ്ങാത്തുകുണ്ട് അമ്ബത്തിലേക്ക് വഴി കൊടുത്ത രണ്ടു പേരുടെ വർത്താ നാം കണ്ടു.. അതിനിടയിൽ 90%ഹിന്ദുക്കൾ വന്നിട്ട് നന്ദി പറഞ്ഞു മഹാദേവന്റെ അനുഗ്രഹത്തിനായി പ്രാർത്ഥിച്ചു എല്ലാം കണ്ടു എന്നാൽ 10%ആളുകൾ വന്നിട്ട് അത് ഹിന്ദുവിന്റെ വഴി ആയിരുന്നു എന്നും അമ്പലത്തിന്റെ സ്ഥലം അവർ കട്ടെടുത്തു എന്നും അത് പ്രശ്നം ഉണ്ടായപ്പോ തിരിച്ചു തന്നത് ആണെന്നും പറഞ്ഞു..അതിനു തെളിവ് ചോദിച്ചപ്പോ പതിവ് പോലെ നബി, ആറാം നൂറ്റാണ്ട്, പാകിസ്ഥാൻ എന്ന വാമൊഴിയിൽ എത്തി... ശരിക്കും അങ്ങനെ ആണോ അല്ലെ എന്ന് പോലും അറിയില്ല പക്ഷെ അവർക്ക് അതാണ് അറിവ് കിട്ടിയത്.. ഒരു നല്ല മൈത്രിക്ക് കയ്യടികുന്നാ പകരം അത് വെട്ടിപിടിച്ചു ഉണ്ടാക്കി പ്രശ്നം ആയപ്പോ തിരിച്ചു കൊടുത്തു എന്നായിരുന്നു അവരുടെ മനസ്സിൽ അത് പോലെ അതേ കമെന്റ്സ് ഒരു 10%ത്തോളം കാണുകയും ചെയ്തു... ശരിക്കും അതിനെ കുറിച്ച് ബാക്കി ഉള്ള ഹിന്ദുക്കൾ ആണ് സംസാരിക്കേണ്ടത്.. പക്ഷെ ആരും ഒന്നും പറയുന്നില്ല.... ഞാൻ ചോദിച്ചു എങ്കിൽ ഞാൻ അവിടെ പോകാം എനിക്ക് എന്റെ നാട്ടിൽ നിന്ന് 40km ഉള്ളു ക്ഷേത്ര കമ്മിറ്റി കാരോട് ചോദിക്കം അങ്ങനെ ആണെങ്കിൽ അവർ അത് വ്യക്തമാക്കുമല്ലോ എന്നത്.. പക്ഷെ അതിനു ഒരുത്തൻ പോലും റിപ്ലൈ തന്നില്ല.. പക്ഷെ അതേ ആള് തന്നെ മറ്റൊരു ചാനലിൽ ആ വാർത്താക്ക് അതേ കമെന്റ് ഇട്ടേക്കുന്നു അതും എന്നോട് തർക്കിച്ച സമയത്തിന് ശേഷം... അപ്പോ അവൻകേട്ടത്നേരാണോ കള്ളമാണോ എന്നൊന്നും അറിയണോ എന്നൊന്നും ഇല്ല. പക്ഷെ അത് എന്തായാലും ഇതാണ് ഞങ്ങളുട തോന്നൽ അല്ലെങ്കിൽ കെട്ടറിവ് അത് ഞങ്ങൾ പറഞ്ഞു നടക്കുന്നു.. അവരുടെ ഈ പണി ശരിക്കും വിഷമിപ്പിച്ചു കാരണം സെന്റിന് ഒന്നര ലക്ഷത്തിനു മുകളിൽ വരുന്ന സ്ഥലം ആണ് അവർ അമ്പലത്തിനു വിട്ട് വഴി കൊടുത്തത്.. അത്കൊണ്ട് അവർക്ക് അത് വിൽക്കാൻ പോലും എന്നു വെച്ചാൽ ബാക്കി സ്ഥലങ്ങളിൽ ഉദേശിച്ചത്‌ പോലെ വിലയോ ഒന്നും ആവാത്ത വിൽക്കാൻ പോലും ആവാത്ത അവസ്ഥയിൽ ആണ് വഴി കൊടുത്തത്.. നന്ദി വേണ്ട പകരം അവരെ കള്ളന്മാർക്ക് ആകാതെ ഇരുന്നു കൂടെ.. സങ്കികൾ അങ്ങനെ ആണ് പക്ഷെ ഹിന്ദുക്കൾ അങ്ങനെ അല്ലല്ലോ... അവർ അങ്ങനെ ചെയ്തില്ല എന്ന് വെച്ച് ഒന്നും സംഭവിക്കില്ല പക്ഷെ ചെയ്തപ്പോ അവർ കള്ളന്മാരായി പക്ഷെ ഒരു ഹിന്ദു സഹോദരൻ പോലും അതിനെതിരെ ഒരു അക്ഷരം മിണ്ടിയില്ല എന്നതാണ്

  • @mhr8412
    @mhr84122 жыл бұрын

    സംഘികളെ കൊണ്ട് ഷാരൂഖിനെ റെ കുടുംബത്തെ അറിയാൻ പറ്റി

  • @yogeshwaran2866
    @yogeshwaran28662 жыл бұрын

    We support to Khan 👍👍👍

  • @mgaravindakshannair5862
    @mgaravindakshannair58622 жыл бұрын

    He is a gentle man.

  • @nkpushpakaran1177
    @nkpushpakaran11772 жыл бұрын

    Thanks so much, ma'am for your enlightening video on Shahrukh Khan! The information given is immensely valuable about Shahrukh Khan's background as a true patriot of this nation. Excellent presentation as usual, ma'am!

  • @mjpp7842

    @mjpp7842

    2 жыл бұрын

    Yes. This is new info. About SRK!

  • @uae6465
    @uae64652 жыл бұрын

    ഇവരെ പറ്റി ചിന്തിക്കുമ്പോൾ ഇവരേക്കാൾ എത്രയോ ഭേദമാണ് താലിബാൻ

  • @alka6521
    @alka65212 жыл бұрын

    കുശുബ് വേറെ ഒന്നും ഇല്ല ഇപ്പോൾ ഇതേ സൂക്കേട് കൃസങ്കികളുടെ കുട്ടത്തിൽ കുടിവരുന്നു... ആകെ മൊത്തം.. കുശുബ് വേറെ ഒന്നും ഇല്ല 👍🏻👍🏻👍🏻👍🏻👍🏻

  • @abdullak4620
    @abdullak46202 жыл бұрын

    ഇനി നമ്മുടെ നാട് എന്ന് നന്നാകും കാത്തിരിക്കാം ലെ ഈ കാർമേഘം പൈയ്ത് തീരുമായിരിക്കും

  • @ramadevykunnath4175
    @ramadevykunnath41752 жыл бұрын

    ഷാരൂഖിനേയും അമീറിനേയും ഒക്കെ കണ്ടു പഠിക്കണം.

  • @shl6201
    @shl62012 жыл бұрын

    പോത്തിനെന്തു ഏത്തവാഴ ...!? സങ്കിക്കെന്തു സ്വന്തന്ത്ര സമരം ...!?!

  • @syedharis7739

    @syedharis7739

    2 жыл бұрын

    😆😆😆

  • @makesense6616

    @makesense6616

    2 жыл бұрын

    ഷാഹ് റുക് ഖാൻ 😍😍.. പ്രവാചകൻ മുഹമ്മദ് കമ്പി 🤮🤮

  • @user-re6ks3kr9x

    @user-re6ks3kr9x

    2 жыл бұрын

    @@makesense6616 poodarka ,മാസിറാണ്ടി,,ആരെയും നന്നാക്കാം . പക്ഷേ സംഗികളെ നന്നാക്കാനേ കഴിയില്ല . അത്രയും നികൃഷ്ടരായിപ്പോയി . സോറി . 😜😠😡

  • @iamhere6948

    @iamhere6948

    2 жыл бұрын

    @@user-re6ks3kr9x poothinte cheviyil vedhamothiyit karyamilla

  • @explorerfrommalappuram2183
    @explorerfrommalappuram21832 жыл бұрын

    ഒരു പട്ടാളക്കാരൻ ആയിട്ടും മുസ്ലിം ആയത് കൊണ്ട് മാത്രമായിരുന്നു ഞാനും രാജ്യ വിരുദ്ധനായി മുദ്രകുത്തപ്പെട്ടത് . ഇവരുടെ സൈബർ അറ്റാക്ക് എനിക്ക് നൽകിയത് ഒരുപാട്‌ നോവേറുന്ന വേദനകളാണ് . #യൂണിഫോം ന്റെ വിലയറിയുന്നത് കൊണ്ട് പ്രതികരിക്കാൻ പോയില്ല രാജ്യം ഇന്നവരുടെ കയ്യിലാണല്ലോ .

  • @ansunrinu7762

    @ansunrinu7762

    2 жыл бұрын

    മതിയാക്കി പോരെ മച്ചാനെ ഒരു നാറീടേം അടിമകളല്ല നമ്മൾ,, എന്റെയൊരു ഫ്രണ്ടിനും ഇതേ അവസ്ഥയാണ്, മുസ്ലിമായതിന്റെ പേരിൽ,,, രാജ്യസ്നേഹം മനസ്സിൽ ഉണ്ട് അത് ഒരുത്തനേം ബോധിപ്പിക്കേണ്ട കാര്യമില്ല,,,, അത് പുറത്തു എടുക്കാൻ ആവുമ്പോ എടുക്കണം

  • @uthamankari8204

    @uthamankari8204

    2 жыл бұрын

    അഭിനന്ദനങ്ങൾ സുനിതജി

  • @rafiahamed7345

    @rafiahamed7345

    2 жыл бұрын

    പ്രതികരിക്കുക ‼️പ്രതിഷേധിക്കുക ‼️പ്രതിരോധിക്കുക ‼️ ജയ്‌ഹിന്ദ്‌ 💪❤️❤️

  • @bilalpk9485
    @bilalpk94852 жыл бұрын

    ആരെയും നന്നാക്കാം . പക്ഷേ സംഗികളെ നന്നാക്കാനേ കഴിയില്ല . അത്രയും നികൃഷ്ടരായിപ്പോയി . സോറി . 😜😠😡

  • @shahidbutt3656

    @shahidbutt3656

    2 жыл бұрын

    Ente baryayude ummaneyum nannakan kaziyilla bro😊

  • @englishhelper5661
    @englishhelper56612 жыл бұрын

    *Sha ru Khan fans like here*

  • @makesense6616

    @makesense6616

    2 жыл бұрын

    Sha ru Khan 😍😍...പ്രവാചകൻ മുഹമ്മദ് കമ്പി 😏😏

  • @roshnijk7787

    @roshnijk7787

    2 жыл бұрын

    Shah Rukh Khan aanu 😊

  • @abdullak4620
    @abdullak46202 жыл бұрын

    എത്ര തലമുറ ഒരു പിതാവിൻ്റെയും ഒരു മാതാവിൻ്റെയും മക്കളേ പോലെ കഴിഞ്ഞു പോയി.അവർ ഇന്ന് തിരിച്ചു വന്നിരുന്നങ്കിൽ ഇന്നത്തെ ഇന്ത്യയെ കണ്ട് എന്തായിരിക്കും പറയുക! നശിക്കാതെ നമുക്ക് ഇന്ത്യയെ സംരക്ഷിക്കാം സോദരിക്ക് നന്മകൾ നേരുന്നു

  • @aboobackerdarussalam9163

    @aboobackerdarussalam9163

    2 жыл бұрын

    ബ്രിട്ടീഷ് കാർക്ക് മാപ്പ് എഴുതി കൊടുത്തു, ദാസ്യ വേല ചെയ്ത് ജീവിച്ച ദേശ വിരുദ്ധ രായ ചാണകം ഭോജികളായ ചലികളക ളെ പൂജിച്ചു ആദരിച്ചനടക്കുന്നവർക്ക് രാജ്യ സ്നേഹവും, ദേശ ഭക്തിയും എന്താ ണെന്ന് അറിയില്ല. ഇതൊക്കെ അവരുടെ കുത്തകയാണെന്നാ ണ്‌ വാദം.

  • @ayyoobc.hcheruvattantavida1679
    @ayyoobc.hcheruvattantavida16792 жыл бұрын

    സംഘികളുടെ വർഗ്ഗീയതയിൽ ഒരു മാറ്റം ആരും പ്രതീക്ഷിക്കണ്ട. അത് കൂടംകയേ ഉള്ളൂ.മതേതരത്വവും, സാഹോദര്യ ഐക്യവും എന്നും നിലനിന്നു കാണാൻ ആഗ്രഹമുണ്ട്. എന്ത് ചെയ്യും.

  • @nasargiftland4077
    @nasargiftland40772 жыл бұрын

    ഒരു വിഭാഗത്തിന്റെ ഉന്നതിയിൽ നിൽക്കുന്നവരെ തുടർച്ചയായി അവഹേളിക്കുകയും നുണ പ്രചരിപ്പിക്കുകയും ചെയ്ത്കൊണ്ട് മറ്റുള്ളവരിൽ ഈ വിഭാഗത്തെക്കുറിച്ച് വെറുപ്പുണ്ടാക്കുക. അതൊരു ഉന്മൂലന തന്ത്രമാണ്. കുറച്ചു കഴിയുമ്പോൾ ഇതിന്റെ ഗുണം ലഭിക്കും എന്ന് അവർ കണക്ക് കൂട്ടുന്നു. അതാണ്‌ ഫാസിസം!!

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    "വാഴക്കുല" എന്ന കവിത ശകലം ഓർത്തുപോയി. അടിയാനും മക്കളും കഷ്ടപ്പെട്ടു ഉണ്ടാക്കിയ വാഴക്കുല പഴുത്തപ്പോൾ, അവരുടെ കൺമുന്നിൽ വെച്ച് ജന്മി വെട്ടി കൊണ്ടുപോയപ്പോൾ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന ആ അടിയാളന്മാരുടെ അവസ്ഥ ആയിപ്പോയി നമ്മൾ ഭൂരിഭാഗം ഇന്ത്യക്കാരുടെയും !🤔🤔🤔🤔

  • @abdulazeezpalliyali9621
    @abdulazeezpalliyali96212 жыл бұрын

    ഇവർ തിരിച്ച് വരും നമ്മുടെ ഇന്ത്യയെ സ്നഹിക്കാൻ - ക്ഷമ ഈ മാന്റെ പകുതിയാണ്

  • @shakeelpc2010
    @shakeelpc20102 жыл бұрын

    10 മാസം നൊന്തു പ്രസവിച്ച, പോറ്റിവളർത്തിയ സ്വന്തം അമ്മയെ മനസ്സിലാക്കാൻ കഴിയാത്ത, നാല്കാലിയായ പശുവിനെ അമ്മയാക്കുന്ന ഇവൻമാരോട് എന്തു പറയാൻ🤔🤔🤔🤔🤔🤔🤔

  • @wilfredeci
    @wilfredeci2 жыл бұрын

    Sanghi കളുടെ മനോഭാവം പരിതാപകരമാണ്. Well done Sunitha.👍

  • @josephthomas5808
    @josephthomas58082 жыл бұрын

    Good knowledge for generations

  • @razz123pp2
    @razz123pp22 жыл бұрын

    Polichu. Great. No words my dear

  • @varnikhaasree2992
    @varnikhaasree29922 жыл бұрын

    Hats off to you Sunita ❤️

  • @mksajeer113
    @mksajeer1132 жыл бұрын

    Thank you very much for your information about Sharook and his family.

  • @sanjudaniel6257
    @sanjudaniel62572 жыл бұрын

    Great ❤️❤️❤️❤️❤️❤️ Love you Sunitha ❤️❤️❤️ Great Video ❤️❤️❤️

  • @asmitaapardesi405
    @asmitaapardesi4052 жыл бұрын

    സ്വന്തം പിതാവ് ഇന്നയാളാണ് എന്ന സംശയരഹിതമായ തിരിച്ചറിവ് ഉള്ള സംഘപരിവാറുകാരെ ആരെങ്കിലും കണ്ടിട്ടുണ്ടോ? അതുകൊണ്ട്, ഒരാൾ സ്വയം എത്ര മാന്യമായി ജീവിക്കുന്നുവെങ്കിലും അയാളുടെ മാതാപിതാക്കൾ എത്ര ആദർശാധിഷ്ഠിതവും മഹനീയവുമായ ജീവിതം കൊണ്ടുനടന്നവരാണെങ്കിലും സംഘപരിവാറുകാർക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല.

  • @rafeeqdanishali6608
    @rafeeqdanishali66082 жыл бұрын

    ഷാരുഖ് ഖാന്റെ കുടുംബത്തിന് ഇങ്ങനെ ഒരു ചരിത്രം ഉണ്ടന്നുത് പുതിയ അറിവാ താങ്ക്സ്.He is real Indian

  • @mohamedkuttynalakathmattat4362
    @mohamedkuttynalakathmattat43622 жыл бұрын

    Dear Sunitha, You are doing a great job. Your effort to keep our society always secular is really commedable.

  • @radhaprabhakaran9467
    @radhaprabhakaran94672 жыл бұрын

    Good morning Suntha well done good explanation 👍

  • @ashrafkudallur3229
    @ashrafkudallur32292 жыл бұрын

    വെള്ളക്കാരന് മാപ്പ് എഴുതി കൊടുത്ത ഒരു പാരമ്പര്യമുണ്ട്.

  • @kiransf616
    @kiransf6162 жыл бұрын

    legendary singer Lata Mangeshkar❤❤❤RIP ....... Shah rukh khan biggest movie star 🌟 ❤ king khan 👑 wht a attitude & personality world level ...out of india too much fans following repect all peoples ❤ bcz now am living #Dubai here #Shah rukh khan 🔥🔥 tourism Ambsader & amazing stardom bczs he is very brilliant & well educated man .....but Indian people's #jealous😍 for him .....that's y too much controversy any time but no use king always King 👑 hard work 💪 dedication 👏 srk 🔥🔥🔥

  • @rajants5665
    @rajants56652 жыл бұрын

    Thank you Sunithaji for enlightening us once again about our freedom movements and also about the patriotic family background of Shahrukh.

  • @moosamoosa9972
    @moosamoosa99722 жыл бұрын

    നല്ല അവതരണം ഈ ചാനലി നും അവതരികക്കും ആയിരം അഭിനന്ദനങ്ങൾ

  • @daffodils4939
    @daffodils49392 жыл бұрын

    എത്ര മാത്രം വർഗ്ഗീയതയാണ് ദിവസവും പുറത്ത് വരുന്നത് ' ഇതര മതസ്ഥരും അവരുടെ ആഘോഷങ്ങും എല്ലാം ഒരു സ്വാപ്നം മാത്രം ആകുമോ

  • @Aaro-nk6gd
    @Aaro-nk6gd2 жыл бұрын

    ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല ഇവർ e ദുനിയാവിൽ ഉണ്ടായി പോയവര് ആണ് അതാ ഇങ്ങനെ....... ഉണ്ടാവണം എന്ന് വിജാരിച്ചിട്ട ഉണ്ടായത് അല്ല എന്ന് പറയാറില്ലേ അതാണ് സംഗ്ഗി

  • @mtsmts8218
    @mtsmts82182 жыл бұрын

    അബ്ദു റഹ്‌മാൻ .. സൃഷ്ടാവിന് വളരേ.. ഇഷ്ടപ്പെട്ട പേരുകളിൽ ഒന്ന്. മരിക്കാത്ത ലോകത്തെത്തിയാൽ അദ്ദേഹം അറിയും ഈ പേരിന്റെ മഹത്വം. Inshah allah

  • @joj8033
    @joj80332 жыл бұрын

    ചേച്ചി ആരോടാണ് നിങ്ങൾ പറയുന്നത്, rss തെമ്മാടികളോടാണോ പറയുന്നത്

  • @navaskhan3975
    @navaskhan39752 жыл бұрын

    ഷൂ നാക്കിയവന്മാർക്ക് എന്ത് അഭിമാനം 😄

  • @ismaileps3234
    @ismaileps32342 жыл бұрын

    നിങ്ങളെ കുറിച്ചുള്ള ഖുറാന്റെ ഉപദേശം 💪💪 പവർ ഫുൾ .. يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِن كُنتُمْ تَعْقِلُونَ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക്‌ പുറമെയുള്ളവരില്‍ നിന്ന്‌ നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക്‌ അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ്‌ അവര്‍ക്ക്‌ ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന്‌ വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച്‌ വെക്കുന്നത്‌ കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍. إِن تَمْسَسْكُمْ حَسَنَةٌ تَسُؤْهُمْ وَإِن تُصِبْكُمْ سَيِّئَةٌ يَفْرَحُوا بِهَا ۖ وَإِن تَصْبِرُوا وَتَتَّقُوا لَا يَضُرُّكُمْ كَيْدُهُمْ شَيْئًا ۗ إِنَّ اللَّهَ بِمَا يَعْمَلُونَ مُحِيطٌ നിങ്ങള്‍ക്ക്‌ വല്ല നേട്ടവും ലഭിക്കുന്ന പക്ഷം അതവര്‍ക്ക്‌ മനഃപ്രയാസമുണ്ടാക്കും. നിങ്ങള്‍ക്ക്‌ വല്ല ദോഷവും നേരിട്ടാല്‍ അവരതില്‍ സന്തോഷിക്കുകയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അവരുടെ കുതന്ത്രം നിങ്ങള്‍ക്കൊരു ഉപദ്രവവും വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു അവരുടെ പ്രവര്‍ത്തനങ്ങളുടെ എല്ലാവശവും അറിയുന്നവനാകുന്നു.

  • @raiza7607
    @raiza76072 жыл бұрын

    പുതിയ അറിവ്കൾ പറഞ്ഞു തന്നതിന് നന്ദി സുനിത.

  • @mayareghu3102
    @mayareghu31022 жыл бұрын

    Good information

  • @INDIAN-on3lx
    @INDIAN-on3lx2 жыл бұрын

    നമ്മളും സങ്കികളും ആരാതിക്കുന്ന ലത ലത മങ്കേഷ്‌കർ ആയത് ഗസലു കൾ പാടിയും ഹിസ് ഹൈനെസ്സ് അഭ്ടുള്ള യിൽ മോഹൻലാൽ പറഞ്ഞപോലെ പല ഉസ്താദ് മാരിൽ നിന്നും സംഗീതം അഭ്യസിച്ചുകൊണ്ടാണ് അതുമല്ല ഹിന്ദി ഫിലിമിൽ മുഴുവൻ ഗസലുകൾ ആണ് അതുപോലും അറിയാത്ത സങ്കികൾ 😂

  • @ayeshabeegum6283
    @ayeshabeegum62832 жыл бұрын

    നല്ല in formations തരുന്ന സുനിതയ്ക്ക് അഭിനന്ദനങ്ങൾ

  • @sidhiquec5683
    @sidhiquec56832 жыл бұрын

    SUNITHA MAM ETHRA CLEAR AAYA AVATHARANAM THANKYOU 👍👍💗💗💗👍

  • @georgem599
    @georgem5992 жыл бұрын

    Very good! GOD bless you

  • @elizabethcherian9890
    @elizabethcherian98902 жыл бұрын

    Well explained Sunitha 👏

  • @susanthomas4232
    @susanthomas42322 жыл бұрын

    Great presentation 👍

  • @mohammedali-gs5mk
    @mohammedali-gs5mk2 жыл бұрын

    നമ്മുടെ ദേശവും അവരുടെ ദേശവും വേറെ വേറെയാണ്.

  • @amirkhaleel
    @amirkhaleel2 жыл бұрын

    ഷാരുഖാനോട് ഇത് പോലെ ചെയ്യുന്നതിന് ജനങ്ങൾ എതിർക്കും അറിയനിട്ടല്ല, മുസ്ലിം പേരില്ലാത്ത എത്രപേർ ഇതിനെതിരെ പ്രതികരിക്കും എന്നറിയാൻ വേണ്ടി മാത്രം, പൊതുവെ സങ്കികൾക് കിട്ടുന്ന മൗനം അവർ പരമാവധി ഉപയോഗിക്കുന്നു... That case proud of u Sunitha❤

  • @usmancm2241
    @usmancm22412 жыл бұрын

    ദുആ എന്ന് പറഞ്ഞാൽ എന്താ അറബിയിൽ പ്രാർത്ഥന

  • @irukulangaraabu2253

    @irukulangaraabu2253

    2 жыл бұрын

    ഉര്‍ദുവിലും

  • @mmpropertiesmmp6795
    @mmpropertiesmmp67952 жыл бұрын

    you super Ms. sunitha , very good explanation. orupadu arivu kitti. thank you very much for your effort

  • @As-vj8tz
    @As-vj8tz2 жыл бұрын

    Sunitha madam, well explained 👌

  • @mohammadbaithadka6417
    @mohammadbaithadka64172 жыл бұрын

    Oho what an explanation, great 👍

  • @sameerkpuram
    @sameerkpuram2 жыл бұрын

    ആര്യ ഭീകരർ എല്ലാ സീമകളും കടന്നു ,രാജ്യം സംരക്ഷിക്കാൻ മതനിരപേക്ഷ ജനാധിപത്യ വാദികൾ തെരുവിൽ മാത്രമല്ല സമൂഹ മാധ്യമങ്ങളിലും സജീവമായി ഇടപെടേണ്ടതുണ്ട്. ജയ് ഹിന്ദ്.

  • @pscyodhaa8827
    @pscyodhaa88272 жыл бұрын

    ശെരിയാണ്. ഹിന്ദുക്കളൊഴികെ ആരും ലതാജിയുടെ അന്ത്യോപചാര ചടങ്ങിന് വരാൻ പാടില്ലായിരുന്നു. ലതാ ജി ചെറിയൊരു തെറ്റ് ചെയ്തു. ഹിന്ദുക്കൾ അല്ലാത്തവരുടെ പടത്തിൽ പാട്ട് പാടി. ഹിന്ദു അല്ലാത്തവരുമായി ചങ്ങാത്തം കൂടി. തത്കാലം അത് നമുക്ക് പൊറുക്കാം. സാരമില്ല, ഇനിയങ്ങോട്ട് ലതാജിയുടെ പാട്ടുകൾ അഹിന്ദുക്കൾക്ക് ഓൺലൈനിലോ ഓഫ്‌ ലൈനിലോ ലഭ്യമാക്കരുത് ആരും. ജയ് ഹിന്ദ്

  • @kdrmakkah5510
    @kdrmakkah55102 жыл бұрын

    ഷാരുഖ് അയാളുടെ മാർഗത്തിൽ പരേതയുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു. മരണപ്പെട്ട വ്യക്തിയോടുള്ള സ്നേഹം കൊണ്ട് ചെയ്തതാണ്. ഈ മരണ വേളയിലും വിദ്വേഷ രാഷ്ട്രീയം പറഞ്ഞ് അധികാരം സ്വപ്നം കാണുന്നവർ!

  • @sulaimanmajeed3489
    @sulaimanmajeed34892 жыл бұрын

    ഇതാണ് അസൽ വിത്തിനും genetically modified വിത്തും തമ്മിലുളള വ്യത്യാസം....

  • @RamshiKochuVlogs
    @RamshiKochuVlogs2 жыл бұрын

    Hatts off u @sunitha🙏🏻🙏🏻....

  • @najamaheen199
    @najamaheen1992 жыл бұрын

    സുനിതയുടെ ഈ വീഡിയോ അതി മഹത്തായ സന്ദേശം നൽകുന്നു, 👌👌👌👍👍👍

  • @jimmijo9298
    @jimmijo92982 жыл бұрын

    Thank u sunitha, great information

  • @sarasujohn7479
    @sarasujohn74792 жыл бұрын

    Super...thank you Sunita

  • @sayeedtp
    @sayeedtp2 жыл бұрын

    ♥️👌👌

  • @babushkagavaari4657
    @babushkagavaari46572 жыл бұрын

    നിനങ്ങളുടെ ഇന്നത്തെ വീഡിയോ മലയാളത്തിൽ മാത്രം ഒതുങ്ങേണ്ടത് അല്ല, ലോകം മുഴുവൻ കാണേണ്ടതും കേൾക്കേണ്ടതും ആണ്.. അത് കൊണ്ട് ഇത്തരത്തിലുള്ള important വീഡിയോ ചെയ്യുമ്പോൾ English subtitles കൊടുക്കുക.

  • @sahavudeena2880
    @sahavudeena28802 жыл бұрын

    You prepare your utube in Hindi and English then only North Indians can understand the trouth.Ypu said is very true

  • @nissarbadar5007

    @nissarbadar5007

    2 жыл бұрын

    Correct.

  • @aburiyas7320
    @aburiyas73202 жыл бұрын

    ഖാൻ അബ്ദുൽ ഗഫാർ ഖാൻ അതൃത്തി ഗാന്ധി

  • @genx5018
    @genx50182 жыл бұрын

    എനിക്ക് ariyatha ഒരു കാര്യം ഇതിലൂടെ അറിഞ്ഞു. Sanghikalk എന്ത് രാജ്യ സ്നേഹം?? Rajya സ്നേഹം musliminte rakthathil alinja ഒരു വികാരം ആണ്. Ath padippikkan ഒരു sanghiyum valarnittilla, valarukayumilla.

  • @sameerkpuram
    @sameerkpuram2 жыл бұрын

    ഷാരൂഖ് ഖാനെ മുതലെടുത്ത് ആര്യ സവർണ്ണ ഭ്രാന്ത് പ്രചരിപ്പിക്കുന്നആര്യ ഭീകരർക്ക് ഇതിലും നല്ല മറുപടി കിട്ടാനില്ല.

  • @abdurahiman8267
    @abdurahiman82672 жыл бұрын

    Great speech 100 percent true

  • @shajiraymond3610
    @shajiraymond36102 жыл бұрын

    നല്ലത് കൊള്ളാം 🌹🌹🌹🌹👍👍👍ജയ് ഹിന്ദ് 🌹

  • @rasheednelliyil6660
    @rasheednelliyil66602 жыл бұрын

    Big salute to sunitha... 🙏🙏🙏🙏

  • @getpurifiedwithaiswarya6714
    @getpurifiedwithaiswarya67142 жыл бұрын

    1st view

  • @abdulnaseermallu9115
    @abdulnaseermallu91152 жыл бұрын

    നാവിലെ തുപ്പൽ കൊണ്ട് സായിപ്പിൻ്റെ ചെരുപ്പ് വൃത്തിയാക്കി നടന്നവർക്കോക്കെ ഷാരൂഖ്ഖാൻ തുപ്പിയതായി തോന്നും. ബാക്കി മനുഷ്യരായി ജനിച്ചവർക്ക് സർവേശ്വരനോടുള്ള അദ്ദേഹത്തിൻ്റെ പ്രാർത്ഥന കാണാനുള്ള നേർകാഴ്ച്ചയും ഉൾക്കാഴ്ചയും വിവരവും ഉണ്ടാകും.

  • @fazalrahman5649
    @fazalrahman56492 жыл бұрын

    New india Malayalam കമൻ്റുകൾ വായിക്കു വർഗ്ഗീയത തുപ്പുന്ന കമൻ്റുകൾ ഇങ്ങനേയും ഉണ്ടോ മനുഷ്യർ? (മനുഷ്യനാണോ? അറിയില്ല)

  • @elkam82
    @elkam822 жыл бұрын

    Completely agree with you my sister

  • @rafiahamed7345
    @rafiahamed73452 жыл бұрын

    പ്രതികരിക്കുക ‼️പ്രതിഷേധിക്കുക ‼️പ്രതിരോധിക്കുക ‼️ ജയ്‌ഹിന്ദ്‌ 💪❤️❤️

  • @Farhankj_
    @Farhankj_2 жыл бұрын

    Sharukhan❤️❤️

Келесі