ആമിർ ഖാൻ : നടൻ ഒരത്ഭുതമായി മാറുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ. ഈ ജീവിതം ആ കഥ പറയും |Aamir Khan Malayalam

Ойын-сауық

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
കഠിനമായ ഡെയിലി ജിം വർക്ക് ഔട്ടുകൾ, ജിമ്മിൽ തളർന്നു വീണ നിമിഷങ്ങൾ. അതിലൊന്നും പിന്മാറാതെ മുന്നോട്ടുള്ള യാത്ര, സിനിമ ശ്വാസമാക്കിയ സ്വന്തം ശരീരത്തിൽ സിനിമയ്ക്കായി എന്ത് പരീക്ഷണത്തിനും തയ്യാറായ നടൻ മിസ്റ്റർ പെർഫെക്ഷനിസ്റ് ആമിർ ഖാൻ .. എല്ലാ സിനിമയ്ക്കായും ആമിറിന്റെ മുന്നൊരുക്കങ്ങൾ പേരുകേട്ടതാണ് ..പക്ഷെ 'ഡങ്കൽ' എന്ന സിനിമ ലോകമെമ്പാടും, ഏറ്റവും കൂടുതൽ വരുമാനം നേടിയ അഞ്ചാമത്തെ ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രമായി മാറി. സിനിമയ്ക്കപ്പുറം ആ പ്രകടനത്തിന് പിന്നിലെ കഠിനാദ്ധ്വാനം വളരെ വലുതായിരുന്നു. ചെറുപ്പക്കാരനായും പ്രായമായ വ്യക്തിയാണ് അഭിനയിക്കുക .. ഈ ശ്രമകരമായ ടാസ്ക് ആ സിനിമയുടെ പ്രധാന വെല്ലുവിളിയായിരുന്നു. ഫിസിക്കലി ഫിറ്റായ താരം ആദ്യം ചെറുപ്പക്കാരനായ കഥാപാത്രം ഷൂട്ടുചെയ്യാം പിന്നീട് 98 കിലോ വെയിറ്റുള്ള ആ കഥാപാത്രത്തിനായി തടിതോന്നിക്കും വിധം ഡ്രെസ്സിട്ട അഭിനയിക്കാമെന്ന് സംവിധായകൻ നിർദ്ദേശിച്ചപ്പോൾ ആമിർ കഥാപാത്രത്തിനായി ഏറെ വെല്ലുവിളി നിറഞ്ഞ തീരുമാനം അങ്ങേറ്റെടുത്തു. ആദ്യം തടി കൂടിയ പ്രുയമുള്ള ആളായി സ്വയം മാറി.. നടക്കാൻ ഇരിക്കാനോ പോലും മര്യാദക്ക് പറ്റാത്ത അത്ര താടിയും കുടവയറുമൊക്കെയായ ആ കഥാപാത്രത്തിന് ശേഷം 98 കിലോയിൽ നിന്നും ആറുമാസം കൊണ്ട് 68 കിലോയിലോയിലേക്കുള്ള ദൂരം അതേറെ കഠിനമായിരുന്നു. സിനിമയ്ക്കായി തനിക്കതു ചെയ്യാനാകുമെന്നുറപ്പിച്ച താരം അതുകൊണ്ടുതന്നയാണ് ആദ്യം തടികൂടിയ കഥാപാത്രം ചെയ്യാമെന്ന് ഏറ്റെടുത്തതും. തുടരെയുള്ള വർക്ഔട്ടുകളും ദൃഢനിശ്ചയവും .. ആറു മാസത്തിനു ശേഷം അയാളെ കണ്ട സിനിമ പ്രവർത്തകർ വരെ അത്ഭുതപ്പെട്ടു. 38 % ബോഡി ഫ്ളാറ്റിൽ നിന്നും ആ മനുഷ്യൻ 12 % ബോഡി ഫാറ്റിലേക്കെത്തിയപ്പോൾ അത് വീണ്ടുമൊരു ആമിർ മാജിക്കായി മാറി, ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ചിന്തിക്കാനാകാത്ത മാജിക്. അതെ തന്റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മായാജാലങ്ങൾ കാണിച്ചവൻ.. പക്ഷെ ക്യാമറക്കപ്പുറം മനുഷ്യത്വത്തോടെ സമൂഹത്തിനായി വർത്തിക്കുന്ന പച്ചയായ ജീവിതം .. ചർച്ച ചെയ്യപ്പെട്ട വ്യക്തി ജീവിതം ബഹുമാന പൂര്വമുള്ള വേര്പിരിയലുകൾ . ആമിർഖാൻ എന്ന നായകന്റെ അത്രമേൽ പ്രചോദിപ്പിക്കുന്ന ജീവിതകഥ കേൾക്കാം.
#AamirKhan
#SilverScreenMalayalam
#AamirKhanSilverScreenMalayalam
#ആമിർഖാൻ
#Inspiring

Пікірлер: 149

  • @afreedcpafreed6788
    @afreedcpafreed67882 жыл бұрын

    അമി ർക്കാനേ ഇഷ്ട്ടമുള്ള വർ ഉണ്ടൊ 😍😍😍😍

  • @iam140

    @iam140

    2 жыл бұрын

    ഞാൻ ഉണ്ടേ...... 👍👍👍👏👏👏💪💪💪

  • @kevintf2

    @kevintf2

    2 жыл бұрын

    Me

  • @dayanathomas594

    @dayanathomas594

    2 жыл бұрын

    I am the big fan of ak

  • @aboobakertp6278

    @aboobakertp6278

    2 жыл бұрын

    Iam also

  • @siminair5105

    @siminair5105

    2 жыл бұрын

    S

  • @sukumarakurupp9208
    @sukumarakurupp92082 жыл бұрын

    നിലവിൽ ബോളിവുഡിൽ നല്ല കണ്ടന്റ് ഉള്ള സിനിമകൾ ചെയ്യുന്ന നടൻ 🙌

  • @user-xg8do9ih6r

    @user-xg8do9ih6r

    2 жыл бұрын

    Yeaa👍

  • @naveenbabu6475

    @naveenbabu6475

    2 жыл бұрын

    @@user-cl8rc2pr3y ഹായ് ആമിർ സാർ, മലയാളം ഒക്കെ അറിയുമോ

  • @user-cl8rc2pr3y

    @user-cl8rc2pr3y

    2 жыл бұрын

    @@naveenbabu6475 ഇല്ല. ആസമിസ് അരിയും

  • @afsarafsar1236

    @afsarafsar1236

    Жыл бұрын

    Content ഉള്ള സിനിമകൾ മറ്റ് നടന്മാരും ചെയ്യുന്നുണ്ട്. ആമിർ മാത്രമല്ല.....

  • @Angel-el9re
    @Angel-el9re2 жыл бұрын

    അദ്ദേഹം ഏതു കഥാപാത്രം ചെയ്താലും ആ കഥാപാത്രത്തിനെ ആരും ഒരിക്കലും മറക്കില്ല അതാണ് ആമിർ ഖാൻ മാജിക്‌

  • @modernbread4303

    @modernbread4303

    2 жыл бұрын

    Hope he will marry a Muslim woman third time.. Since Two Hindu women are not compatible..

  • @kannuryathra
    @kannuryathra2 жыл бұрын

    കഥാപാത്രത്തിനു കരുത്തെകാൻ ഏതറ്റംവരെയും പോകുന്ന the real complet actor❤❤💪

  • @INDIAN-on3lx
    @INDIAN-on3lx2 жыл бұрын

    ഇന്ത്യൻ സിനിമയിൽ ഏറ്റവും നല്ല നടൻ ആണ് ആമീർ ഖാൻ ശരിക്കും നമ്പർ വൺ ❤👍ചില സിനിമകൾ നമ്മെ ഏറെ ചിന്തിപ്പിക്കുന്നവയും ആണ് pk എന്ന ഒറ്റ സിനിമ ആമീർ അഭിനയിച്ചു പ്രതി ഫലവും വാങ്ങി അതിലൂടെ എനിക്ക് കിട്ടിയ മെസ്സേജ് വലുതായിരുന്നു ❤

  • @APSArts
    @APSArts2 жыл бұрын

    ഞാൻ ഒരുപാട് തവണ request ചെയ്ത വീഡിയോ ❤️ ഒരുപാട് നന്ദി ഡയറക്ടർ, നടൻ, അങ്ങനെ എല്ലാം കൊണ്ടും ഉത്തമനായ നടൻ ✨️ ആമിർ ഖാൻന്റെ ആദ്യ കാല ചിത്രം Raakh must watch ആണ്

  • @iam140
    @iam1402 жыл бұрын

    എന്റെ പൊന്നാമിർ എന്നും വിജയിച്ചു കൊണ്ടെയിരിക്കും. എല്ലാ മേഖലയിലും ആമിർ ഖാനു വൻ വിജയം ഉണ്ടാവട്ടെ, ആമീൻ... എന്നും എന്റെ പ്രാർത്ഥന കൂടെ ഉണ്ടാവും ആമിർ. 90'കളിലെ ലോക സുന്ദരൻ ആണ് എന്റെ ആമിർ. അഭിനയം കൊണ്ട് മാത്രമല്ല, സൗന്ദര്യം കൊണ്ടും തിളങ്ങിയവനാ എന്റെ ആമിർ. ഖയാമത് സെ ഖയാമത് തക് എന്ന ഫിലിമിലെ ആ നിഷ്കളങ്കമായ ആ ഭാവാഭിനയം എന്നെ ഏറെ ആകർഷിച്ചു. അത് മറക്കാൻ പറ്റാത്ത ഒരു ഫിലിമും ആണ്, മറക്കാൻ പറ്റാത്ത ഒരഭിനയവും ആണ് ആമിറിന്റെ. എന്റെ ജീവന്റെ ജീവനാണ് സുന്ദരൻ ആമിർ 😘😘😘😘😘. ദീർഘായുസ്സോടെ ഈ ഭൂമുഖത്തു ആമിർ ഉണ്ടാവട്ടെ ആമീൻ... മുന്നോട്ടുള്ള ആമിറിന്റെ ജീവിതം വൻവിജയം ആയിരിക്കട്ടെ ആമീൻ... നല്ലൊരു പെണ്ണിനെ മൂന്നാമത്തെ ഭാര്യയായി ആമിറിന് കിട്ടട്ടെ ആമീൻ...

  • @DJDj-lz1ln

    @DJDj-lz1ln

    2 жыл бұрын

    ആമിർ ഖാൻ : എവിടെക്കെയോ എന്നെ കുത്തി പറയുന്നത് പോലെ എനിക്ക് feel ചെയ്യുന്നുണ്ട് കേട്ടോ

  • @iam140

    @iam140

    2 жыл бұрын

    @@DJDj-lz1ln എന്ന് വച്ചാൽ? എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്

  • @bindupillai8195

    @bindupillai8195

    2 жыл бұрын

    @@DJDj-lz1ln 😄😄😄😄😄😄

  • @afsarafsar1236

    @afsarafsar1236

    Жыл бұрын

    @@iam140 മൂന്നാമത്തെത്‌ 😀

  • @luttappi9485

    @luttappi9485

    Жыл бұрын

    😂😂😂😂

  • @sahlasah1937
    @sahlasah19372 жыл бұрын

    ഈ കഴിഞ്ഞ പതിറ്റാണ്ടിൽ Bollywood ലെ Khanമാരിൽ മികച്ച ചിത്രങ്ങൾ ചെയ്യുന്ന താരം eg:-Pk,Dangal,Dhoom3 ഇവയൊക്കെ Box officeൽ ഏറ്റവും കൂടുതൽ പണം വാരുന്ന ചിത്രങ്ങളും ആണ്. ഇപ്പൊ മികച്ച ചിത്രങ്ങൾ കാണാൻ കഴിയുന്നത് മിക്കതും Aamir Khanന്താണ്

  • @DJDj-lz1ln

    @DJDj-lz1ln

    2 жыл бұрын

    Dhoom3😆😆😆

  • @sahlasah1937

    @sahlasah1937

    2 жыл бұрын

    @@DJDj-lz1ln Dhoom 3 നല്ല ചിത്രം ആണ്. Worldwide ആയി 5Billion നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ്.ആ സിനിമക്ക് വേണ്ടി Aamir Khan ഒരുപാട് Hardwork ചെയ്തിട്ടുണ്ട്

  • @saanvi8231

    @saanvi8231

    2 жыл бұрын

    Dhoom series il flop ayath dhoom 3 aanu🤣🤣🤣🤣

  • @abhijith1055

    @abhijith1055

    2 жыл бұрын

    @@sahlasah1937 Dhoom 3 padam mosham aanu pakshe Amir khante performance 👌👌👌🔥🔥🔥

  • @afsarafsar1236

    @afsarafsar1236

    Жыл бұрын

    @@saanvi8231 ഫ്ലോപ്പ് എങ്ങനെ കളക്ഷൻ വെച്ചു നോക്കിയാൽ ബ്ലോക്ക്‌ ബസ്റ്റർ ആണ്. സ്റ്റോറി പോരാ എന്നേയുള്ളു. ധൂം എന്ന ബ്രാൻഡ്‌ & ആമിറിന്റെ പെർഫോമൻസ് ഒക്കെ വെച്ച് പടം മികച്ച കളക്ഷൻ നേടി

  • @ashwinmohan2534
    @ashwinmohan25342 жыл бұрын

    ബാഹുബലിയുടെ 1000 കോടിയുടെ ചരിത്ര നേട്ടത്തെ പൊളിച്ചെഴുതി 2000 കോടിയുടെ പുതു ചരിത്രം സൃഷ്ടിച്ച നടൻ 🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤🥰🥰🥰👌👌👌👍

  • @jaleelsalalah2044

    @jaleelsalalah2044

    2 жыл бұрын

    Eadh filimin

  • @kevintf2

    @kevintf2

    2 жыл бұрын

    @@jaleelsalalah2044 Dangal

  • @DJDj-lz1ln

    @DJDj-lz1ln

    2 жыл бұрын

    1400 കോടി ചൈനയിൽ നിന്ന് മാത്രം കിട്ടിയതാണ് അത് വെച്ച് ബാഹുബലിയുടെ boxoffice കളക്ഷനുമായി compare ചെയ്യരുത്

  • @arunroy7086

    @arunroy7086

    2 жыл бұрын

    Koppanu

  • @afsarafsar1236

    @afsarafsar1236

    Жыл бұрын

    @@DJDj-lz1ln 250 കോടി ബഡ്ജറ്റ് ഉള്ള വലിയ ബ്രഹ്മണ്ട മൂവി വൻ ഹൈപിൽ വന്നു നേടിയ കളക്ഷൻ അതും കൊണ്ട് വെറും 70 കോടി ബഡ്ജറ്റിൽ ഇറക്കിയ ദങ്കൾ ഉമായി compare ചെയ്യരുത്. ചൈനയിൽ ഉള്ളവർ എന്താ മനുഷ്യർ അല്ലെ. മറ്റു രാജ്യങ്ങളിലും നല്ല വിജയമായിരുന്നു ദങ്കൽ. ഇന്ത്യയിൽ നിന്നും മാത്രം 500 കോടിയോളം ദങ്കൽ നേടിയിട്ടുണ്ട്.. ബാഹുബലി ഒക്കെ ചൈനയിൽ മൂക്ക് കുത്തി വീണു.

  • @hamidAliC
    @hamidAliC2 жыл бұрын

    Game changer of Bollywood film industry.. Diehard fan.. Thank you for this video on behalf of Aamir khan fan club kerala..

  • @papillon3718

    @papillon3718

    2 жыл бұрын

    😘😘😘

  • @jamsheermdry2557
    @jamsheermdry25572 жыл бұрын

    Taare zameen par ❤️❤️❤️super film three idiot, pk, ഇതൊക്കെ എനിക്ക് വളരെ ഇഷ്ടമാണ് ❤️

  • @diyasworld3509
    @diyasworld35092 жыл бұрын

    Enik eatavum ishttamulla nadanmaar amirkhan, aravind swomi, mammootty,mohan lal,siddiq, biju menon, kunjakko boban, vineeth ,rahman, manoj k jayan, murali, suresh gopi, nivin poli,sreenivasan , .... Sanu kollam adichanalloor

  • @alistershaju6332
    @alistershaju63322 жыл бұрын

    SHARUKH KHAN AMIR KHAN super actors 💥💥💥💥💥💥💥

  • @shijith_ms
    @shijith_ms2 жыл бұрын

    My 2nd favrt bollywood actor after akshay kumar one and only mr. Perfectionalist 🔥

  • @muhammedmubashir1395
    @muhammedmubashir13952 жыл бұрын

    Mr perfectionist ❤️ Mt favorite actor ❤️

  • @arjun-wm5bs
    @arjun-wm5bs2 жыл бұрын

    Happy birthday mr.perfectionist🥰❤️

  • @sahlasah1937
    @sahlasah19372 жыл бұрын

    Divorce ആയതിന് ശേഷവും പരസ്പ്പരം ബഹുമാനത്തോടെ കാണാൻ ഒരു റേഞ്ച് തന്നെ വേണം

  • @modernbread4303

    @modernbread4303

    2 жыл бұрын

    Kashu Kondu athu Nedunnu

  • @pramodkv6958
    @pramodkv69582 жыл бұрын

    Fanaa 💖

  • @abhijith1055
    @abhijith10552 жыл бұрын

    Proud to be a fan of this great actor and amazing man 🔥🔥🔥 bollywood il abhinayikkanariyunna nadnmaaril oraal 💯💯💯😍😍😍

  • @afsarafsar1236

    @afsarafsar1236

    Жыл бұрын

    ബോളിവുഡിൽ ഒട്ടുമിക്ക നടന്മാരും മികച്ച അഭിനേതാക്കളാണ്. ഇന്ത്യൻ സിനിമയിൽ ബോളിവുഡ്, മോളിവുഡ് ആണ് മികച്ച അഭിനേതാക്കൾ ഉള്ളത് പിന്നെ തമിഴും....

  • @nasriyak.p9495
    @nasriyak.p94952 жыл бұрын

    Oru paadu kaatthirunna video😍❤️

  • @vasconicholas9604
    @vasconicholas96042 жыл бұрын

    ഗുലാം, ഇഷ്‌ക്, akhele hum akhele tum, laagan, faana , 3 idiots , qumat se qumat tak ഇതൊക്കെ മറക്കാൻ പറ്റുമോ ❤❤❤🔥

  • @mehnasnv3691

    @mehnasnv3691

    2 жыл бұрын

    Dil Mann Andaaz apna apna Sarfaraz

  • @vasconicholas9604

    @vasconicholas9604

    2 жыл бұрын

    @@mehnasnv3691 hum he raahi pyar he, love love love, dil chahtha hai,

  • @jagadeepbalan3512

    @jagadeepbalan3512

    2 жыл бұрын

    Yes

  • @vidhya7646

    @vidhya7646

    2 жыл бұрын

    Qayammett se Qayammett tak uff

  • @deepthyvishakh3413
    @deepthyvishakh34132 жыл бұрын

    The complete actor ❤ my favorite ❤

  • @allah8680
    @allah86802 жыл бұрын

    Doom 3 🙌🏻💃🏼😎🥳🔥🔥🔥🔥

  • @himeshkannan3687
    @himeshkannan36872 жыл бұрын

    My all time favourate actor

  • @sidharthm1574
    @sidharthm15742 жыл бұрын

    Best actor in bollywood

  • @archadeviarchadevi9089
    @archadeviarchadevi90892 жыл бұрын

    Ente fav movie thare zamin par ann 💖

  • @midhunam5631
    @midhunam563117 күн бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഹിന്ദി നടൻ ആമിർ NO. 1 ആക്ടർ. Mr perfect

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    Nalla kadhapathrangal kondu albhuthapeduthiya nadan .adhehathinodu aaradhana thonnipokum❤️❤️

  • @mariyavincent1218
    @mariyavincent12182 жыл бұрын

    രാജ്‌കുമാർ റാവു ലൈഫ് സ്റ്റോറി പ്ലീസ്

  • @shijith_ms

    @shijith_ms

    2 жыл бұрын

    Yes

  • @Capricorn9999
    @Capricorn999910 ай бұрын

    Aamir khan ⚡💖

  • @thameemdharizz1398
    @thameemdharizz13982 жыл бұрын

    My fvrt ആക്ടർ

  • @ushak3081
    @ushak30812 жыл бұрын

    He is an Excellent Actor l love him ❤♥💕

  • @ponnachi527
    @ponnachi5272 жыл бұрын

    ഈ വീഡിയോ കണ്ട ശേഷമാണ് അമീർ ഖാൻ അല്ല ആമിർ ഖാൻ ആണെന്നറിഞ്ഞത്😂

  • @jishnus1548
    @jishnus15482 жыл бұрын

    കഠിനാധ്വാനീ🤗🤗🤗🤗🤗

  • @rafeeqrafeeq6280
    @rafeeqrafeeq62802 жыл бұрын

    Amir khan annike isttaman🥰😍

  • @iam140

    @iam140

    2 жыл бұрын

    എനിക്കും

  • @ahammedfahis6518
    @ahammedfahis65182 жыл бұрын

    Sharukh Khan nte life story cheyyo

  • @shahinabeevis5779
    @shahinabeevis5779 Жыл бұрын

    Wonderful presentation.. 👏👏👏👏❤

  • @afeefaashraf9419
    @afeefaashraf94192 жыл бұрын

    Aaamir😍🥰 Rekha story 😣

  • @sahlasah1937
    @sahlasah19372 жыл бұрын

    Rekhaയുടെ Story ചെയ്യാമോ?

  • @kevintf2
    @kevintf22 жыл бұрын

    Ace khan of bollywood 😍

  • @nivedithahareendran
    @nivedithahareendran2 жыл бұрын

    Dedicated and talanted and hardworker .A best actor❤️❤️

  • @anilaanila959
    @anilaanila9592 жыл бұрын

    Akshay Kumar,Salman Khan,Hema Malini, Juhi Chawla, Nargis Dutt, Nutan Bhal Story Cheyyaamoo

  • @Sharkey2475
    @Sharkey24752 жыл бұрын

    My all time favourite

  • @sajidmomz104
    @sajidmomz1042 жыл бұрын

    Love you amir ikka ♥️

  • @muttibasheer6252
    @muttibasheer62522 жыл бұрын

    Sathyame va jajyathe malayalam iniyum tudaranam MR. AAMIR KHAN, you are the great.

  • @aswathidevadas8248
    @aswathidevadas82482 жыл бұрын

    മുംബൈയിലെ മഹാരാഷ്ട്റ അല്ല മഹാരാഷ്ട്റയിലെ മുംബൈ

  • @muhammedmubashir1395
    @muhammedmubashir13952 жыл бұрын

    All is well ❤️

  • @mariyavincent1218
    @mariyavincent12182 жыл бұрын

  • @AbdulRahman-ml1gc
    @AbdulRahman-ml1gc2 жыл бұрын

    നല്ല അവതരണം 👍

  • @lukkuman809
    @lukkuman8092 жыл бұрын

    ബോളിവുഡിലെ കമൽഹാസ്സൻ

  • @priyankakurup2834
    @priyankakurup28342 жыл бұрын

    Amir khan very good actor. Rani mukerji cheyamo

  • @jayasreejayasree1522
    @jayasreejayasree15222 жыл бұрын

    Next sridevi life story cheyyoo please chechiiii

  • @himeshkannan3687
    @himeshkannan36872 жыл бұрын

    Thanks for this vedio

  • @adarshprakash9360
    @adarshprakash93602 жыл бұрын

    A.m.k ♥️

  • @anuvrutha1559
    @anuvrutha15592 жыл бұрын

    Hero ❤️

  • @sandraa.s2920
    @sandraa.s29202 жыл бұрын

    Vani viswanathinttaa story chayavoo pls

  • @hopefully917
    @hopefully9172 жыл бұрын

    മഹാരാഷ്ട്രയിലെ മുംബൈയിൽ.

  • @ayeesha1570
    @ayeesha15702 жыл бұрын

    Mahesh babu story please

  • @sandraa.s2920
    @sandraa.s29202 жыл бұрын

    Vani viswanathinttaa story chayavoo

  • @yadhukrishnan8497
    @yadhukrishnan84972 жыл бұрын

    Next ranveer sing story

  • @gangaslal6940
    @gangaslal69402 жыл бұрын

    Can you do Rahul Dravid....?

  • @leonmathewjohn845
    @leonmathewjohn8454 ай бұрын

    aamir khan ❤

  • @rosilingeorge7148
    @rosilingeorge71482 жыл бұрын

    Yes

  • @richajibu6870
    @richajibu68702 жыл бұрын

    Rohit Sharma life story pls Etra request cheithu pls

  • @gamingabhi2872
    @gamingabhi28722 жыл бұрын

    Good actor

  • @devanandapradeep5446
    @devanandapradeep54462 жыл бұрын

    Life story of Meenakshi Seshadri

  • @muttibasheer6252
    @muttibasheer62522 жыл бұрын

    Nhan ente jeevidam 15 agil kanan tudangiya nadan, avasanam SATYAME VA JAYADE malayalam vare endoru program, ende thangal close cheyidu.

  • @akhilmsakhilms7968
    @akhilmsakhilms79682 жыл бұрын

    ❤️❤️❤️

  • @vidhya7646
    @vidhya76462 жыл бұрын

    His First film Qayammett se Qayammett tak

  • @rafeeqrafeeq6280
    @rafeeqrafeeq62802 жыл бұрын

    Parieenti chopra cheyyumo😊

  • @muhammadrizan5639
    @muhammadrizan56392 жыл бұрын

    😍😍

  • @bowmicdecado4574
    @bowmicdecado45742 жыл бұрын

    Decado matchante munbil ethokke entuu

  • @rafnajrafzz1485
    @rafnajrafzz14854 ай бұрын

    Maturity person❤❤

  • @rajimaroopesh
    @rajimaroopesh2 жыл бұрын

    റാണി മുഖർജിയുടെ വീഡിയോ ചെയ്യമോ

  • @aboobakkertk8351
    @aboobakkertk8351 Жыл бұрын

    Yes und

  • @vishnuj9545
    @vishnuj95452 жыл бұрын

    Iyale Maharashtayile puneeth Rajkumar ennu parayan

  • @ajmalroshan9975
    @ajmalroshan99752 жыл бұрын

    Nawazuddin siddiqui ലൈഫ് സ്റ്റോറി ചെയ്യാമോ?

  • @user-po7yi7sg8x
    @user-po7yi7sg8x2 жыл бұрын

    💯💯💯🌷🌷🌷👌👌👌

  • @anuvrutha1559
    @anuvrutha15592 жыл бұрын

    ❤️❤️❤️❤️❤️❤️

  • @acqulinrajesh7634
    @acqulinrajesh76342 жыл бұрын

    Pls do Shahrukh khan

  • @abhijith664
    @abhijith6642 жыл бұрын

    Hrithik Roshan oru video cheyyuoo ??

  • @shijith_ms
    @shijith_ms2 жыл бұрын

    Ayushman kundan life story വേണം

  • @sayoojsoumya5666
    @sayoojsoumya56662 жыл бұрын

    Siddharth malhotra life story cheyyumo

  • @RiyaJoseph___
    @RiyaJoseph___2 жыл бұрын

    Karishma kapoor cheyamo chechi plzzzzz

  • @bhavya1101
    @bhavya11012 жыл бұрын

    Chechi plzz aliya kirthi

  • @ammuzdreamworld2602
    @ammuzdreamworld26022 жыл бұрын

    Ranveer Singh Anukreety Vas cheyane chechi 😍

  • @bilhageorge394

    @bilhageorge394

    2 жыл бұрын

    What is anukrewty

  • @ammuzdreamworld2602

    @ammuzdreamworld2602

    2 жыл бұрын

    @@bilhageorge394 anukreety vas femina miss india 2018 winner her story is very inspiring 😍

  • @anilaanila959
    @anilaanila9592 жыл бұрын

    Karthik Aryaan Story

  • @Capricorn9999
    @Capricorn999910 ай бұрын

    Bollywood's chiyaan 💖⚡

  • @muhsinnihal9101

    @muhsinnihal9101

    10 ай бұрын

    Ya

  • @d23calpltain68
    @d23calpltain682 жыл бұрын

    Srk ido

  • @amitha.m.saraswathy2923
    @amitha.m.saraswathy29232 жыл бұрын

    Priyadrashan story chayamoo plssssss 🥰

  • @vishnuj9545
    @vishnuj95452 жыл бұрын

    ഓ ഒരുതരം പുനീത് രാജ്കുമാർ

  • @adithyalal8197
    @adithyalal81972 жыл бұрын

    Next Kamal Hasan...

  • @kevintf2

    @kevintf2

    2 жыл бұрын

    He's already in that league

  • @shineramesan9958
    @shineramesan99582 жыл бұрын

    Aamir alla moothathuu.. Pullikku oru chettanum, chechiyum unduu.. Karyangal anadilaakki video cheyyuu

  • @josephjomon5150

    @josephjomon5150

    2 жыл бұрын

    Yep innalu ram charan Randu pere idichittu ennu vare paranjavaranu

  • @user-cl8rc2pr3y
    @user-cl8rc2pr3y2 жыл бұрын

    വിവാഹം കഴിക്കുന്നത് ആമിർന് ഹോബി ആണ് 😍😍

  • @kevintf2

    @kevintf2

    2 жыл бұрын

    Aamir is a straight forward person..not hypocrite.. Vere actorsine pole kalyanam kazhich vere affairs ayit nadakkunna aal alla...

  • @user-cl8rc2pr3y

    @user-cl8rc2pr3y

    2 жыл бұрын

    @@kevintf2 എന്ന് നിന്നോട് ആര പറഞ്ഞത്. കിരൺ റാവുമായുള്ള ബന്ധം തകരാൻ കാരണം. ഫാത്തിമ സനയുമായുള്ള ഡേറ്റിങ് ആണ്.

  • @kevintf2

    @kevintf2

    2 жыл бұрын

    @@user-cl8rc2pr3y😂 മഞ്ഞ പത്രത്തിൽ വന്ന ന്യൂസ് ആണ് ഇതൊക്കെ.. ഇത്‌ പോലത്തെ മണ്ടൻ ഗോസിപ്പുകൾ ആണോ താങ്കളുടെ വാദത്തിന്റെ അടിസ്ഥാനം 😂....ആമിർ ഫാത്തിമ സനയും ആയിട്ട് ഡേറ്റ് പോയ ഫോട്ടോസ് അല്ലെങ്കിൽ വീഡിയോ proof ഉണ്ടെങ്കിൽ അയക്കാമോ

  • @user-cl8rc2pr3y

    @user-cl8rc2pr3y

    2 жыл бұрын

    @@kevintf2 ഇതൊക്കെ ആമിർ എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞതാണ്. ഒന്ന് പോടോ

  • @naveenbabu6475

    @naveenbabu6475

    2 жыл бұрын

    @@user-cl8rc2pr3y 🤣🤣🤣 ഹായ് ജെയിംസ് ബോണ്ട് സെർ

  • @90ssrk38
    @90ssrk382 жыл бұрын

    Amir khan my best actor iam amir khan chunk. Amir khan is best actor. Malayalam actors is bleddy fool

  • @malabarpenn1988
    @malabarpenn19882 жыл бұрын

    Adheham enn nadanekal personalityaan ishtam.genuine...athivinayamila.ellathilum vekthamaya kaazchapaaad..

  • @aswathidevadas8248
    @aswathidevadas82482 жыл бұрын

    My favourite actor in bollywood.. ആമിർ ഖാൻ ഒരു കാരക്ടർ ആയി മാറുന്നത് ഒരത്ഭുതമാണ്. 👌sarfarosh,mangal pandey,lagaan,pk,dangal.ആമിർ ഖാൻ ഇഷ്ടം

Келесі